'തട്ടം അഴിക്കാൻ വരുന്നവന്റെ കൈ പിടിക്കാനാണ് മുസ്‍ലിം ലീ​ഗ്...' KM Shaji

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2023
  • KM Shaji #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 435

  • @sumeshchandrakr9855
    @sumeshchandrakr9855 9 หลายเดือนก่อน +74

    ഞാൻ ഒരു ഹിന്ദുമതവിശ്വാസിയാണ്. പക്ഷേ എല്ലാ മതങ്ങളേയും അംഗീകരിക്കുന്നു. ഷാജി സാഹിബിനേപ്പോലെയുള്ളവരെ സ്നേഹിക്കുന്നു. ഇതാണ് ശരിയുടെ നിലപാട്❤

  • @nizarmukkad9144
    @nizarmukkad9144 9 หลายเดือนก่อน +19

    മാറ്റാർക്കു പറ്റും ഇതു പോലെ പറയാൻ മുത്തേ അല്ലാഹു ദീർഘ കാലം സേവനം ചെയ്യാൻ കഴിയട്ടെ 💚💚💚💚

  • @faisalkt4530
    @faisalkt4530 10 หลายเดือนก่อน +95

    ഇതാണ് നിലപാട്. ഇങ്ങനെ ആയിരിക്കണം നിലപാടുകൾ. സാർ ഷാജി സാഹിബ്. 👍

    • @Wellwisher211
      @Wellwisher211 10 หลายเดือนก่อน


      നായർ തീട്ടം സംഘി ഇപ്പോൾ സംബന്ധമൊക്കെ നടക്കാറുണ്ടോ...
      തന്ത വീട്ടിലുണ്ടോ😁

    • @AbdulRasheed-rv5rm
      @AbdulRasheed-rv5rm 10 หลายเดือนก่อน

      ​@@anilnair3064athu ninte amma shakayil poya kadayano

    • @user-om7ik6yv1w
      @user-om7ik6yv1w 10 หลายเดือนก่อน

      അള്ളാഹു ഉസ്താദിന് ആഫിയത്തുള്ള ദീർഗായുസ്സ് നൽകട്ടെ..
      ഇസ്ലാമിന്റെ വിധിവിലക്കുകൾ കൃത്യമായി അനുസരിക്കാൻ പറ്റാത്തവർ ഇതിൽ നിന്നും പുറത്തു പോകട്ടെ. മതേതര ഇന്ത്യയിൽ അതിനുള്ള സ്വാതന്ത്ര്യം ഉണ്ട്. ഇപ്പോൾ അതിനുള്ള അവസരവുമാണ്. പതിനായിരങ്ങൾ വിട്ടു പോകുന്നുണ്ട് എന്ന് ഞങ്ങൾ വിശ്വാസികൾക്ക് അറിയാം. പോകുമ്പോൾ പരസ്യപ്പെടുത്താതെ ഇസ്ലാമിനെ തെറി പറയാതെ ഞങ്ങൾ ഗോത്രമായി താമസിക്കുന്നിടത്തു നിന്നും മാറി ദൂരെ എവിടെയെങ്കിലും പോയി താമസിക്കുക. ലക്ഷങ്ങൾ വിട്ടുപോയാലും ഈ മതം നിലനിൽക്കുക തന്നെ ചെയ്യും. കൃത്യമായ വിശ്വാസമുള്ളവർ മാത്രം ഇസ്ലാമിൽ മതി. കാരണം ദൈവത്തിൽ നിന്നുള്ള ഏക മതം ഇസ്ലാം മാത്രമാണ്. വിശ്വാസമില്ലാത്തവർ ഇസ്ലാമിൽ നിന്നു കൊണ്ട് ഇസ്ലാമിനെ നാറ്റിക്കരുതേ എന്നു മാത്രമാണ് ഞങ്ങളുടെ അപേക്ഷ.

  • @najmanisar1483
    @najmanisar1483 10 หลายเดือนก่อน +116

    കാര്യങ്ങൾ തുറന്നു പറഞ്ഞ നേതാവ് ഷാജി

    • @siddikvattaparambil9275
      @siddikvattaparambil9275 9 หลายเดือนก่อน

      കാര്യങ്ങളൊക്കെ തുറന്ന്പറയും😂😂
      RSS തെമ്മാടികൾ ബ്രിട്ടീഷ്ക്കാരുടെ ഷൂസ് നക്കിയെങ്കിൽ
      ഇന്ന് അവരുടെ ആസനംനക്കുന്ന പാർട്ടിയാണ് മുസ്ലിം ലീഗും
      കുമ്മനം ഷാജിയും

    • @feehtal
      @feehtal 9 หลายเดือนก่อน +1

      തട്ടവും തീട്ടവും തൊട്ട് കളിക്കരുത് നാറും....

    • @ashikkk1026
      @ashikkk1026 9 หลายเดือนก่อน

      Ok 👍

  • @niyasniyasyes5122
    @niyasniyasyes5122 10 หลายเดือนก่อน +65

    ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ്
    എന്തിനാണ് നിലകൊള്ളുന്നത് എന്തിനാണ് ഈ രാജ്യത്ത് മുസ്ലീം ലീഗ്പ്രവർത്തിക്കുന്നത് എന്നത് വ്യക്തമാക്കി തന്ന |UML നേതാവിന് ഹൃദയത്തിൽ ചാലിച്ച ഒരായിരം നന്ദി നന്ദി
    All the best💯

  • @haidarali9948
    @haidarali9948 10 หลายเดือนก่อน +39

    ഷാജി സാഹിബിന് അടുത്ത ഇലക്ഷനിൽ മലപ്പുറം സീറ്റ് കൊടുക്കണം

  • @abdurahmantp876
    @abdurahmantp876 10 หลายเดือนก่อน +51

    ഷാജി good speech

  • @riyastpgroup
    @riyastpgroup 10 หลายเดือนก่อน +79

    നിലപാടുകളുടെ രാജാവ്🔥🔥🔥🔥🔥

  • @AbdulRahim-ej5tw
    @AbdulRahim-ej5tw 9 หลายเดือนก่อน +24

    പ്രിയപ്പെട്ട ശാജീ താങ്കൾ ഈ രാജ്യത്തിന്റെ അഭിമാനമാണ്❤

  • @swalahthirurangadi4669
    @swalahthirurangadi4669 10 หลายเดือนก่อน +37

    ഷാജി 🔥🔥🔥💪💪💪

  • @sameehts1923
    @sameehts1923 10 หลายเดือนก่อน +51

    Shaji pwolichhh🔥💥💪

    • @najimu4441
      @najimu4441 10 หลายเดือนก่อน

      എന്ത്‌ പൊളി കളവ് പറഞ്ഞതിനോ?

    • @bhadrakumar1693
      @bhadrakumar1693 10 หลายเดือนก่อน

      Theevra madhavadhi .eveno bhedam sasikalayo.randume keralathinu apamanam

    • @asfcreation1145
      @asfcreation1145 10 หลายเดือนก่อน

      ​@@najimu4441othikke vkke

    • @siddiquedish8859
      @siddiquedish8859 10 หลายเดือนก่อน +1

      ​@@najimu4441 നീ പ്രസംഗം മുഴുവനും കേൾക്കു
      എന്നിട്ട് പറ

    • @najimu4441
      @najimu4441 9 หลายเดือนก่อน

      @@siddiquedish8859 കളവിലൂടെയാണ് തുടങ്ങുന്നത് തന്നെ എന്നിട്ടും മുഴുവൻ കേട്ടു.

  • @sijinc8973
    @sijinc8973 9 หลายเดือนก่อน +15

    മഹാനായ നേതാവ് പിണറായിസ്റ്റുകളെ തുറന്നു കാട്ടുന്നതിന് നന്ദി

  • @shiningstar958
    @shiningstar958 10 หลายเดือนก่อน +30

    കേരളത്തിൽ ഉള്ള ജനതയോട് ഒറ്റ കാര്യം. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

  • @ashrafkaluvalappil3838
    @ashrafkaluvalappil3838 10 หลายเดือนก่อน +23

    ഷാജി 🔥🔥🔥❤️❤️❤️

  • @musthafapayyoli
    @musthafapayyoli 9 หลายเดือนก่อน +31

    ഷാജിയെ ഇഷ്ടമല്ലായിരുന്നു, പക്ഷെ ഈ വിഷയത്തിൽ ഷാജിയോടൊപ്പം, ലീഗിന്റെ നിലപാടിനൊപ്പം ✋🏼 CPM വല്ലാതെ മാറിപ്പോയി.. വായിൽ തോന്നിയത് കോതയ്ക്ക് പാട്ട് എന്ന പോലെയായി സിപിഎം നേതാക്കൾ ഇപ്പോൾ.

  • @muneerford
    @muneerford 9 หลายเดือนก่อน +6

    ആയിരം ചഘാവിനു ഒരു ഷാജി 👏

  • @muhammadshanifhn800
    @muhammadshanifhn800 10 หลายเดือนก่อน +27

    SHAJI SAHIB KI JAI

  • @user-om7ik6yv1w
    @user-om7ik6yv1w 10 หลายเดือนก่อน +7

    ഇസ്ലാമിന്റെ വിധിവിലക്കുകൾ കൃത്യമായി പറഞ്ഞ K M Shaji-യ്ക് അഭിനന്ദനങ്ങൾ. അനുസരിക്കാൻ പറ്റാത്തവർ ഇതിൽ നിന്നും പുറത്തു പോകട്ടെ. മതേതര ഇന്ത്യയിൽ അതിനുള്ള സ്വാതന്ത്ര്യം ഉണ്ട്. ഇപ്പോൾ അതിനുള്ള അവസരവുമാണ്. പതിനായിരങ്ങൾ വിട്ടു പോകുന്നുണ്ട് എന്ന് ഞങ്ങൾ വിശ്വാസികൾക്ക് അറിയാം. പോകുമ്പോൾ പരസ്യപ്പെടുത്താതെ ഇസ്ലാമിനെ തെറി പറയാതെ പോകുക. ലക്ഷങ്ങൾ വിട്ടുപോയാലും ഈ മതം നിലനിൽക്കുക തന്നെ ചെയ്യും. കൃത്യമായ വിശ്വാസമുള്ളവർ മാത്രം ഇസ്ലാമിൽ മതി. കാരണം ദൈവത്തിൽ നിന്നുള്ള ഏക മതം ഇസ്ലാം മാത്രമാണ്. വിശ്വാസമില്ലാത്തവർ ഇസ്ലാമിൽ നിന്നു കൊണ്ട് ഇസ്ലാമിനെ നാറ്റിക്കരുതേ എന്നു മാത്രമാണ് ഞങ്ങളുടെ അപേക്ഷ.

  • @PmKunjumon
    @PmKunjumon 10 หลายเดือนก่อน +14

    തട്ടം ഇടാനും ഇടാതെ ഇരിക്കാനും അവകാശം ഉണ്ട് പക്ഷെ തലയിൽ"ഇട്ടതട്ടം"അഴിപ്പിച്ചത് ഞങ്ങളുടെമിടുക്ക് ആണ് എന്ന് പറയുന്നത് ആണ് വിശ്വസത്തിലേക്ക് ഉള്ളകടന്നുകയറ്റം. അത് വിശ്വസികൾ ചർച്ചചെയ്യപെടുകതന്നെചെയ്യും. അത് ഇവിടെഅവസാനിച്ചു എന്ന് കരുതണ്ട

  • @rayeesp7898
    @rayeesp7898 10 หลายเดือนก่อน +12

    Km ❤🔥🔥🔥

  • @_x2659
    @_x2659 10 หลายเดือนก่อน +10

    Km ഷാജി 👍👍👌👌💚

  • @karuppuss5828
    @karuppuss5828 10 หลายเดือนก่อน +15

    KM shaji💚💚💚

  • @asharafkk2587
    @asharafkk2587 10 หลายเดือนก่อน +9

    Km Shaji zindabad

  • @vishnuvichu1849
    @vishnuvichu1849 9 หลายเดือนก่อน +5

    Shajikka ❤❤👍👍💪💪

  • @azorahai6757
    @azorahai6757 10 หลายเดือนก่อน +3

    അതാണ് സംഘടിത മതത്തിന്റെ ശക്തി സി പി എം ഷംസിറിനു കൊടുത്ത സപ്പോർട്ട് അനിൽ കുമാറിന് കൊടുത്തൊ

  • @gulmohar3766
    @gulmohar3766 10 หลายเดือนก่อน +25

    🎉🎉shaji 💚💚💚

  • @abdulkhadars5921
    @abdulkhadars5921 10 หลายเดือนก่อน +6

    സഹോദരങ്ങളെ തന്റെ സൃഷ്ടാവിനെ അതിന്റെ യഥാർത്ഥ അർത്ഥത്തിൽ അനുസരിച്ചാൽ മാത്രം മതി. ഒരു നിഴൽ പോലും സ്പർശിക്കയില്ല.

  • @abdullatheef9128
    @abdullatheef9128 10 หลายเดือนก่อน +18

    മാപ്പിള സഖാക്കൾക്ക് ഉളുപ്പുണ്ടെങ്കിൽ അനിൽ കുമാറിന്റെ പ്രസംഗം കൊണ്ട് ഇനിയും സിപിഎം ൽ നിൽക്കണോ എന്ന് ചിന്തിക്കുക.

    • @ARUNRAJ-hb9jw
      @ARUNRAJ-hb9jw 9 หลายเดือนก่อน +1

      ഞങ്ങൽ shaakakku കാവൽ നിന്നിട്ടുണ്ട് എന്ന് പറഞ്ഞ സുധാകരൻ്റെ കൂടെ ഇപ്പോഴും നിൽക്കുന്ന മാപ്പിള കൊങ്ങിക് ഉളുപ് ഇത്തിരി കൂടുതൽ ആണല്ലോ പിന്നെ....🤣🤣🤣🤣🤣

    • @navaskadail3186
      @navaskadail3186 9 หลายเดือนก่อน +1

      ബാബരി പൊളിച്ചപ്പോൾ നാണം ഇല്ലാതെ പിന്തങ്ങിയ കൂട്ടർ ശ്രീധരൻ പിള്ളക്ക് ബിരിയാണി ഉണ്ടാക്കികൊടുക്ക്

    • @ashiqkk2081
      @ashiqkk2081 9 หลายเดือนก่อน

      👍

  • @VinodVinod-jn6bx
    @VinodVinod-jn6bx 9 หลายเดือนก่อน +1

    താങ്കൾ പറഞ്ഞത് സത്യം

  • @martinantony9708
    @martinantony9708 10 หลายเดือนก่อน +6

    Shaji supppppeeerr

  • @amalbabu7826
    @amalbabu7826 10 หลายเดือนก่อน +17

    Shaji 💚💚💚🔥🔥🔥

  • @hamzakutteeri4775
    @hamzakutteeri4775 9 หลายเดือนก่อน +21

    ഷാജി മുമ്പ് പറഞ്ഞത് സത്യം എന്ന് ഇപ്പോൾ മനസ്സിലായി, CPM ന് മലപ്പുറം എന്ന് കേൾക്കുമ്പോൾ ടെൻഷൻ തുടങ്ങും BJP യും CPM ഒരേ നാണയം തന്നെയാണ്

  • @2000fathima
    @2000fathima 9 หลายเดือนก่อน +9

    ആയിരം ചഗാവിന് ഒരു ഷാജി ❤️

  • @ayshaaysha6157
    @ayshaaysha6157 10 หลายเดือนก่อน +8

    Wawoo shani adichu polichu 👍👍👍👍👍exelend bid selut❤❤❤🎉🎉🎉🎉🎉👍👍👍👍💚🧡💛

  • @Royals719
    @Royals719 10 หลายเดือนก่อน +16

    വർഷങ്ങൾക്ക് മുമ്പ്RSS വരുമെന്ന് പറഞ്ഞപ്പോ ബെർതെ പറയാണന്ന് പറഞ്ഞ ഷാജിയണ്ണൻ😂

    • @abdulrazakm3872
      @abdulrazakm3872 10 หลายเดือนก่อน

      😂😂😂😂😂

    • @faisalnaduvattam
      @faisalnaduvattam 10 หลายเดือนก่อน

      മത തീവ്ര വാദികളുടെ വാക്ക് കേട്ട് വീഡിയോ കണ്ടാൽ തോന്നും ഇപ്പൊ പോയി ആ വീഡിയോ ഒന്ന് കൂടി കേട്ട് നോക്ക്

    • @superstalin169
      @superstalin169 10 หลายเดือนก่อน +1

      അന്ന് rss ഇല്ലേ 🤭

    • @nazar8849
      @nazar8849 10 หลายเดือนก่อน +1

      RSS Innu Janichathaano Sudapi?

    • @sportsstatusclub8237
      @sportsstatusclub8237 10 หลายเดือนก่อน

      ഇപ്പോൾ കേരളം ഭരിക്കുന്നത് RSS എന്നാണോ കവി ഉദ്ദേശിച്ചത്

  • @ggssghs9801
    @ggssghs9801 10 หลายเดือนก่อน +7

    Nilapadinte rajjakumaraaa
    Km shaji 💚💪💪

    • @bhadrakumar1693
      @bhadrakumar1693 10 หลายเดือนก่อน

      Evano.,.kashtam.

    • @ggssghs9801
      @ggssghs9801 10 หลายเดือนก่อน

      @@bhadrakumar1693 vannallo shanghi kuutttan

    • @user-om7ik6yv1w
      @user-om7ik6yv1w 10 หลายเดือนก่อน

      അള്ളാഹു ഉസ്താദിന് ആഫിയത്തുള്ള ദീർഗായുസ്സ് നൽകട്ടെ..
      ഇസ്ലാമിന്റെ വിധിവിലക്കുകൾ കൃത്യമായി അനുസരിക്കാൻ പറ്റാത്തവർ ഇതിൽ നിന്നും പുറത്തു പോകട്ടെ. മതേതര ഇന്ത്യയിൽ അതിനുള്ള സ്വാതന്ത്ര്യം ഉണ്ട്. ഇപ്പോൾ അതിനുള്ള അവസരവുമാണ്. പതിനായിരങ്ങൾ വിട്ടു പോകുന്നുണ്ട് എന്ന് ഞങ്ങൾ വിശ്വാസികൾക്ക് അറിയാം. പോകുമ്പോൾ പരസ്യപ്പെടുത്താതെ ഇസ്ലാമിനെ തെറി പറയാതെ ഞങ്ങൾ ഗോത്രമായി താമസിക്കുന്നിടത്തു നിന്നും മാറി ദൂരെ എവിടെയെങ്കിലും പോയി താമസിക്കുക. ലക്ഷങ്ങൾ വിട്ടുപോയാലും ഈ മതം നിലനിൽക്കുക തന്നെ ചെയ്യും. കൃത്യമായ വിശ്വാസമുള്ളവർ മാത്രം ഇസ്ലാമിൽ മതി. കാരണം ദൈവത്തിൽ നിന്നുള്ള ഏക മതം ഇസ്ലാം മാത്രമാണ്. വിശ്വാസമില്ലാത്തവർ ഇസ്ലാമിൽ നിന്നു കൊണ്ട് ഇസ്ലാമിനെ നാറ്റിക്കരുതേ എന്നു മാത്രമാണ് ഞങ്ങളുടെ അപേക്ഷ.

  • @shoukathali8181
    @shoukathali8181 10 หลายเดือนก่อน +5

    Shaji =shaji, nothing else compares

  • @ramaChandran-zj3zh
    @ramaChandran-zj3zh 10 หลายเดือนก่อน +4

    ,super😊😊😊😊😊😊

  • @ashrafkaluvalappil3838
    @ashrafkaluvalappil3838 10 หลายเดือนก่อน +14

    Shaji 👍👍👍

  • @dubaimlgmedia5339
    @dubaimlgmedia5339 10 หลายเดือนก่อน +5

  • @nisamudheen8999
    @nisamudheen8999 10 หลายเดือนก่อน +6

    എന്താ.... പ്രസംഗം
    👍👍👍

  • @user-vc4wv4bg4d
    @user-vc4wv4bg4d 10 หลายเดือนก่อน +3

    പവർ

  • @sameehts1923
    @sameehts1923 10 หลายเดือนก่อน +6

    ❤❤

  • @itsenjoy5324
    @itsenjoy5324 9 หลายเดือนก่อน +1

    Thank you media one ❤

  • @Antony_sebastian
    @Antony_sebastian 9 หลายเดือนก่อน +4

    കാര്യങ്ങൾ തുറന്നു പറഞ്ഞ നേതാവ് അനിൽ. ഇതാണ് നിലപാട് 👌

  • @munnasfa8984
    @munnasfa8984 10 หลายเดือนก่อน +1

    Shaji sahib said it perfectly. Well done ✔️

  • @roshi2551
    @roshi2551 10 หลายเดือนก่อน +5

    👍👍👍❤❤

  • @user-yl8ub8cl1m
    @user-yl8ub8cl1m 10 หลายเดือนก่อน +6

    🔥🔥🔥

  • @manujames7247
    @manujames7247 8 หลายเดือนก่อน

    Wel said👍

  • @sameehts1923
    @sameehts1923 10 หลายเดือนก่อน +5

    🔥🔥

  • @subrukcsubru191
    @subrukcsubru191 10 หลายเดือนก่อน +4

    തട്ടം ഇടാനും തട്ടം ഇടാതിരിക്കാനും അവകാശമുണ്ട്

  • @daliyas1540
    @daliyas1540 10 หลายเดือนก่อน +6

    👍👍👍👍👍💪💪💪

  • @muhammedanas2212
    @muhammedanas2212 10 หลายเดือนก่อน +2

    Km shaji❤

  • @user-ns4lc8en7n
    @user-ns4lc8en7n 10 หลายเดือนก่อน +3

    ഒരു m l a പറഞ്ഞദല്ല പാർട്ടിയുടെ തീരുമാനം സ്റ്റേജിൽ വന്നാൽ ചില നേതാകൾ ഒർജിനൽ ഒന്തായി മാറും അവസര വാദികൾ എല്ലാപാർട്ടിയും.

  • @yousafac9035
    @yousafac9035 10 หลายเดือนก่อน +1

    Good

  • @naserperumal5957
    @naserperumal5957 10 หลายเดือนก่อน +1

    ഗുഡ്

  • @shazsheri8266
    @shazsheri8266 9 หลายเดือนก่อน +1

    Big salute my brother

  • @muhammadrahoof8117
    @muhammadrahoof8117 10 หลายเดือนก่อน +4

    💚💚💚💚

  • @AbdulRahman-ve2ro
    @AbdulRahman-ve2ro 9 หลายเดือนก่อน

    Great speach salute shaji sir

  • @askarpp6486
    @askarpp6486 9 หลายเดือนก่อน +1

    KM Shaji💪👍👍💚💚💚💚💚💚💚

  • @moideenkutty4808
    @moideenkutty4808 9 หลายเดือนก่อน

    Well said..

  • @mawahidchullikkattil3306
    @mawahidchullikkattil3306 10 หลายเดือนก่อน +2

    👌👌👌❤❤❤👍👍👍

  • @saeedmuhamed5166
    @saeedmuhamed5166 9 หลายเดือนก่อน

    Yes u right ✅️

  • @nazar8849
    @nazar8849 10 หลายเดือนก่อน +1

    Shaji Athoru Aarjjavamaanu 💪

  • @JokeKoki-df1di
    @JokeKoki-df1di 9 หลายเดือนก่อน +1

    Super

  • @rafeeqmohammed9143
    @rafeeqmohammed9143 10 หลายเดือนก่อน +2

    💯💯✅✅

  • @nilavepoonilave162
    @nilavepoonilave162 10 หลายเดือนก่อน +2

    തട്ടം ഇടാൻ ചില പെണ്ൺ കൾക് ഇഷ്ടമല്ല മറ്റവ്‌ രെ കൊൺട് പറയിപിക്കൻ

  • @shaiksakeerhussain6117
    @shaiksakeerhussain6117 9 หลายเดือนก่อน

    Shaji sahibinte gouravameriya nalla vakukal big salute ❤️

  • @RahmanAbdhul-bf7vv
    @RahmanAbdhul-bf7vv 10 หลายเดือนก่อน +1

    Shajisahib.superspeech

  • @IsmailKinningar-gf7nc
    @IsmailKinningar-gf7nc 9 หลายเดือนก่อน +1

    ഷാജിക് അടുത്തദ് മലപ്പുറം നല്ല ഈസി ആയി ജയിക്കുന്ന സീറ്റ് കൊടുക്കണം അല്ലാദ എവിടെ എങ്കിലും കുറച്ച് ഫൈറ്റ് ഉള്ള സീറ്റ് എങ്കിൽ ഇനിയും തോറ്റ് തൊപ്പി ഇടും ഇയ്യാൾക് വേറെ നല്ല ഒരു ജോലി കിട്ടാൻ ചാൻസ് ഉണ്ട് ആ ബഡായി ബംഗ്ലാവ് പ്രോഗ്രാം അതിൽ kittum

  • @abdulnasirmandangodan8110
    @abdulnasirmandangodan8110 9 หลายเดือนก่อน

    Super❤❤❤

  • @ashrafachu2394
    @ashrafachu2394 9 หลายเดือนก่อน

    ഷാജിയുടെ ഇമേജ് കൂടിക്കൊണ്ടേയിരിക്കും... 👍👍👍👍

  • @AbdulGafoor-fz6cv
    @AbdulGafoor-fz6cv 10 หลายเดือนก่อน +3

    അനിൽ കുമാറിന്റെ ഭാര്യ എന്നാ ഷെഡി ഊരുക അതോന്നു കാണാമായിരുന്നു

  • @abdurahimankp8917
    @abdurahimankp8917 9 หลายเดือนก่อน

    👍👍🌺

  • @yousafac9035
    @yousafac9035 10 หลายเดือนก่อน +1

    ❤❤❤

  • @basheerkovval-tr2yr
    @basheerkovval-tr2yr 10 หลายเดือนก่อน +14

    Shaji Saheb zindabaad big salute sir 🎉🎉🎉🎉🎉

    • @aliep771
      @aliep771 10 หลายเดือนก่อน

      മലപ്പുറത്ത് പട്ടിണി കമ്മൂണിസ്റ്റുകൾ മാറ്റിയത്രെ ഇവരുടെ തറവാട്ട് സ്വത്ത് ജനങ്ങൾ നൽകിട്ടല്ല കഠിനദ്ധ്വാനം ചെയ്തിട്ടാണ് കമ്മൂണിസം ഇന്നും ജനങ്ങളെ ഉയർച്ചയിലേക്ക് എത്താൻ സമ്മിതിക്കാത്ത പാർട്ടി CPM

  • @faisalgurukkal8833
    @faisalgurukkal8833 10 หลายเดือนก่อน

    Good luck

  • @superstalin169
    @superstalin169 10 หลายเดือนก่อน +1

    ഷാജി 🔥🔥

  • @mohammedfahis165
    @mohammedfahis165 10 หลายเดือนก่อน +4

    IUML🤍💙

  • @sanjayansadanandan8288
    @sanjayansadanandan8288 9 หลายเดือนก่อน +2

    Zindabad Zindabad KMShaji Zindabad 💪🖐️🔥🙏🙏🌹❤️🤍💚🌹😍😍😍😍😍

  • @nasarutirur8947
    @nasarutirur8947 9 หลายเดือนก่อน

    കറക്റ്റ് 👍 സാജി സാഹിബ്‌ എല്ലാവരും അവരവരുടെ മതം കാത്തു സൂക്ഷിക്കണം മതം ആണ് ജനങ്ങൾ ക്ക് ഒരുമ

  • @ShamimC-pz4tx
    @ShamimC-pz4tx 10 หลายเดือนก่อน +2

    കരുവാനൂർ ബാങ്ക് കൊള്ള അടിച്ചു കള്ളൻ മാർ

  • @ahmedchowki566
    @ahmedchowki566 9 หลายเดือนก่อน

    Great leader. Full support u

  • @suharasuhara2463
    @suharasuhara2463 10 หลายเดือนก่อน +2

    👋🏻👋🏻👋🏻

  • @fahisnanakkal6203
    @fahisnanakkal6203 10 หลายเดือนก่อน

    Kms well said

  • @muhammedajmalp9526
    @muhammedajmalp9526 9 หลายเดือนก่อน

    👍🏻👍🏻

  • @JamalJamal-rq2mi
    @JamalJamal-rq2mi 10 หลายเดือนก่อน

    ഷാജി യുടെ വാക്കുകൾ പിഴച്ചുവനിതാകമ്മീഷൻ കേസ്
    അനിൽ കുമാറിന്റെ വാക്കുകൾ പിഴപ്പി ച്ചു ദൈവം കേസ് എടുക്കാൻ ആരും ഇനി വരേണ്ട
    എല്ലാം കാണുന്നവൻ ദൈവം
    തിരിച്ചറിയുക ഈ കേസ്
    അന്നിയായ തിന് മറുപടി ദൈവം തന്നതാണ്

  • @basheerkeenarimeethal2454
    @basheerkeenarimeethal2454 10 หลายเดือนก่อน +1

    ഫയങ്കരം

  • @irshadalikvpulath5685
    @irshadalikvpulath5685 10 หลายเดือนก่อน

    KMS 🔥🔥🔥

  • @rose8416
    @rose8416 9 หลายเดือนก่อน

    Super🤟🤟🤟🤟🤟🤟🤟💪💪💪💪💪🔥🔥

  • @ramaChandran-zj3zh
    @ramaChandran-zj3zh 10 หลายเดือนก่อน +3

    സതൃ०😊😊😊😊😊😊😊

  • @Resilient786
    @Resilient786 9 หลายเดือนก่อน

    വിട് ചങ്ങായി 'കൈ പിടിക്കുക 'എന്ന പ്രയോഗം പോലും നിങ്ങളുടെ സ്വന്തമല്ല 😂😂

  • @yassirsalam3073
    @yassirsalam3073 2 หลายเดือนก่อน

    Uhff romancham❤

  • @arifalmalaibari4021
    @arifalmalaibari4021 9 หลายเดือนก่อน

    ❤️🔥💪

  • @rajeevanrajeevan3013
    @rajeevanrajeevan3013 10 หลายเดือนก่อน +1

    നേതാവിന്റെ ഭാര്യ യുടെ കാര്യം പറയരുത് എന്ന് പറയരുത് അവരും നിങ്ങൾ പ്രസംഗിക്കുന്ന പോലെ ആണോ ജീവിക്കുന്നു എന്ന് അറിയാൻ മറ്റുള്ളവർക് താല്പര്യം ഉണ്ടാകും കാരണം നിങ്ങളും ഫിറോസ്ഉം കോടിയേരി യെ കുറിച്ച് കുറെ പറഞ്ഞത് അല്ലെ

  • @AbukAbu-jr7ty
    @AbukAbu-jr7ty 10 หลายเดือนก่อน

    👍👍👍👍👌

  • @elampuli2386
    @elampuli2386 10 หลายเดือนก่อน +1

    ഈ സാധനങ്ങൾക്ക് എന്ന് പറയെടോ രാഷ്ട്രീയ മാലിന്യമേ 😹😹

  • @raheemraheem4232
    @raheemraheem4232 9 หลายเดือนก่อน

    👍

  • @noorjahannoor-lc9ud
    @noorjahannoor-lc9ud 9 หลายเดือนก่อน

    👍👍👍

  • @raheesmhd8235
    @raheesmhd8235 9 หลายเดือนก่อน

    Km ഷാജി 💪💪💪💪