ഈ വർഷത്തെ ആദ്യ വെള്ളിയാഴ്ചരാവ് ദുആക്ക് ഇജാബത്ത് കിട്ടുന്ന സമയം | സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരി

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ค. 2024
  • ഇനി മെസ്സേജ് അയക്കുന്നവർ ഇൻസ്റ്റാഗ്രാമിൽ അയക്കൂ👇🏻 arsha_tgl?i...
    ശാരീരികവും മാനസികാവുമായ ഏത് പ്രശ്നങ്ങൾക്കും നേരിട്ടും ഓൺലൈൻ ഫോൺവഴിയും തങ്ങൾ ഉസ്താദിനോട് പരിഹാരം തേടാവുന്നതാണ്.
    Whatsapp No🪀
    9961717884
    Whatsapp ഫുൾ message ആണ് നോക്കാൻ കഴിയുന്നില്ല
    Instagram Broadcast Link 💫
    ig.me/j/AbYGizCLIQnGoxCF/
    🟢Whatsapp Channel Link
    whatsapp.com/channel/0029Va9V...
    Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 👇3️⃣
    chat.whatsapp.com/BzYZZZq8QyC...
    2️⃣
    chat.whatsapp.com/KBimoOeyQCN...
    1️⃣
    chat.whatsapp.com/Jw2qmTqMwJC...
    #NOORE_MADEENA #NOORE_MADHEENA
    #Nooremadeena
    #Nooremadeenalive
    #നൂറേമദീന
    #നൂറേമദീനലൈവ്
    #നൂറെമദീന #noore_madeena_Athmeeya_majlis
    #noore_madeena #Athmeeya_majlis #Thangal_Usthad
    #LIVE_MAJLIS #SWALATH_MAJLIS_LIVE
    #നൂറേ_മദീന_ആത്മീയമജ്‌ലിസ്
    നൂറേ മദീന ആത്മീയ മജ്‌ലിസ്
    സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരിയുടെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നുവരുന്ന ആത്മീയ മജ്‌ലിസും പ്രാർത്ഥന സദസ്സും വിശ്വാസികളിലേക്ക് യഥാസമയം എത്തിക്കുന്നതിന് വേണ്ടി തുടങ്ങിയിട്ടുള്ളതാണ് ഈ ചാനൽ..
    നിത്യജീവിതത്തിൽ ചൊല്ലേണ്ടുന്ന അദ്കാറുകളുടെയും സ്വലാത്തുകളുടെയും ദുആകളുടെയും ഒപ്പം ചേരാൻ എല്ലാ ദീനീ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു..
    പുതുയുഗത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി ഈ ആത്മീയ മജ്‌ലിസ് വിശ്വാസി ഹൃദയങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത്...
    നാഥൻ തുണക്കട്ടെ ,,ആമീൻ
    ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ..
    TH-cam: / @nooremadeenathangal
    Instagram : arsha_tgl?i...
    Facebook : arshad.shah....
    For More info
    contact : 9961717884
    നൂറേ മദീന ആത്മീയ മജ്‌ലിസിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ താത്പര്യമുള്ളവർ (9961717884 )ഈ നമ്പറിലേക്ക് മെസ്സേജ് അയക്കുക...
    #noore_madeena_athmeeya_majlis #nure_madeena_athmeeya_majlis
  • บันเทิง

ความคิดเห็น • 303

  • @safesafeena6132
    @safesafeena6132 19 วันที่ผ่านมา +13

    ഉസ്താദ്ഞാൻ 12000ബിസ്മി ഇന്ന് (ഒറ്റ ദിവസം )ഓതി പൂർത്തിയാക്കി 🤲
    പ്രത്യേകം ദുആ ചെയ്യണം ഹസ്ബന്റിന്റെ ജോലി സ്ഥിരപ്പെടാനും ശമ്പളത്തിന് വർദ്ധനവ് ഉണ്ടാവാനും ദുആ ചെയ്യണേ 🤲
    ഒരുപാട് കടങ്ങളുണ്ട് ഉസ്താദ് സ്വന്തമായൊരു വീടും ഒന്നായില്ല
    എല്ലാ ഹയറിന് കവാടങ്ങൾ തുറക്കാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം 🤲🤲😰

  • @NishilYasco
    @NishilYasco 19 วันที่ผ่านมา +13

    ഇന്നത്തെ ദിവസത്തിന്റെ ബർക്കത്ത് കൊണ്ട് സിഹറും കണ്ണൊക്കെ ബാത്തിലാക്കാൻ ദുആ ചെയ്യണം ഉസ്താദ്

  • @Moideen786-ux6id
    @Moideen786-ux6id 19 วันที่ผ่านมา +6

    എല്ലാ തടസ്സങ്ങളും നിങ്ങിക്കിട്ടാൻ ദ്യആ ചെയ്യണേ തങ്ങൾ ഉസ്താദേ🤲🏻🤲🏻

  • @AHSAN-wy5cn
    @AHSAN-wy5cn 19 วันที่ผ่านมา +4

    സംസാരിക്കാത്ത ഇരുപത്തിമൂന്ന് വയസ്സുള്ള മകൾ ക്ക് വേണ്ടി ദുഃആ ചെയ്യണേ ഉസ്താദേഎപ്പോഴും ഉൾപെടുത്തണേ

  • @nachunechu
    @nachunechu 19 วันที่ผ่านมา +4

    ഒരു പാട് കടം ഉണ്ട് ഉസ്താദ് അത് വിടാൻ ഒരു മാർഗം അല്ലഹു കാണിച്ചു തരട്ടെ ആമീൻ. ഉസ്താദ് ദുഹാ ചെയ്യണം 😭😭😭

  • @shymajamal
    @shymajamal 19 วันที่ผ่านมา +1

    കടം വീടാനും മരിച്ചുപോയവരുടെ ഖബർ ജീവിതം സന്തോഷത്തിലാകാനും ദുആ ചെയ്യണേ

  • @Nasar736
    @Nasar736 19 วันที่ผ่านมา

    ഉസ്താദ് ഞാൻ ദിവസവും ഉസ്താദ് ഈ പറഞ്ഞ ദിക്റും സ്വലാത്തും ദിവസവും 100 പ്രാവശ്യം ചൊല്ലാറുണ്ട് ഇഹ്ലാസ് സൂറത്ത് 200 പ്രാവശ്യം ചൊല്ലാറുണ്ട് ദുആ ചെയ്യണേ ഉസ്താദേ എന്റെ ഭർത്താവിദേശത്താണ് ഡ്രൈവിംഗ് ജോലിയാണ് ഒരു അപകടത്തിൽ പെടാതിരിക്കാനും ഹയറും ബർക്കത്തും നൽകാനും ദുആ ചെയ്യണം

  • @Amjid-os3wc
    @Amjid-os3wc 19 วันที่ผ่านมา +3

    കുടുംബത്തിൽ സമാധാനം ഉണ്ടാവാനും ,പഠിക്കാൻ നല്ല ഓർമശക്തിയും, ബുദ്ധിയും ലഭിക്കാൻ,ഹജ്ജിനും ഉംറക്കും പോവാൻ തങ്ങൾ പ്രത്യേകം ദുആ ചെയ്യണം

  • @user-dj9oe8dn7v
    @user-dj9oe8dn7v 19 วันที่ผ่านมา +3

    എല്ലാ തടസ്സങ്ങളും നിങ്ങിക്കിട്ടാൻ ദുആ ചെയ്യണം തങ്ങൾ ഉതാദ്

  • @NaseemaNaseee-mv7bo
    @NaseemaNaseee-mv7bo 19 วันที่ผ่านมา +2

    ഉസ്താദ് ദുഹാ ചെയ്യണം. മക്കൾ നന്നാവാൻ സ്വഭാവം നന്നാവാനും🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @hazeebeevi8446
    @hazeebeevi8446 19 วันที่ผ่านมา +3

    എന്റെ കുടുംബം ദീനിയായ മാർഗത്തിൽ എത്താൻ ഉസ്താദ് ദുഹാ cheyyanam

  • @NusaibaNooh
    @NusaibaNooh 19 วันที่ผ่านมา +2

    എന്റെ ഉമ്മ മരിച്ച ദിവസം ആണ് മുഹറം 10കബറിടം വിശാലമാക്കാൻ സ്വാർഗം കിട്ടാൻ ദുആ ചെയ്യണം

  • @HazwamolHazwa
    @HazwamolHazwa 19 วันที่ผ่านมา +3

    ഉസ്താദേ ഒരു പാട് കടം ഉണ്ട് എന്റെ ഉമ്മാക് കടം കൊണ്ട് ഒരു. മനസമാധാനം ഇല്ല ജെനങ്ങൾ പുച്ഛിക്കുന്ന അവസ്ഥ വരെ എത്തി കടം കൊടുത്തിരുന്നവർ പോലും ippo കൊടുക്കുന്നില്ല ഉപ്പ ഉമ്മ ഭർത്താവ് ഒരു ആൺകുട്ടി polum ഇല്ല താ ഒരു ഇതിമായ പെണ്ണ് ആണ് usathade ദുആ ചെയ്യണം എന്റെ ഉമ്മാടെ കടം veedaan എന്റെ കല്യാണം കഴിഞ്ഞതിന് ശേഷം ആണ് ഇത്രെയും കടം

  • @NusaibaNooh
    @NusaibaNooh 19 วันที่ผ่านมา +1

    എല്ലാ തടസങ്ങൾ മാറി എല്ലാ കടങ്ങൾ വീടാനും അസുഖം മാറാനും മരുമകന്റെ സ്വഭാവം നന്നാകാനും മകളുടെ ജീവിതം സമാധാനം സന്തോഷത്തിലും ആകാനും പേരക്കുട്ടികൾക്ക് പഠനത്തിൽ ഉന്നത വിജയം ഉണ്ടാകാനും വീട് കിട്ടാനും സാമ്പത്തിക സഹായം കിട്ടാനും പാപങ്ങൾ പൊറുക്കാനും ദുആയിൽ ഉൾപ്പെടുത്തണം

  • @alameentailaring6064
    @alameentailaring6064 19 วันที่ผ่านมา

    അൽഹംദുലില്ലാഹ് 🤲🤲🤲മാനസികമായി ഒരുപാട് പ്രയാസങ്ങളുണ്ട് ഉസ്താദ് പ്രത്യകം ദുഹാച്യ്യണം 🤲🤲🤲

  • @Ridha12534
    @Ridha12534 19 วันที่ผ่านมา +21

    ഉസ്താതെ ഒരുപാട് കടങ്ങളുണ്ട് കടങ്ങൾ കാരണം മനഃസമാധാനമില്ല😭😭😭 ഉസ്താതെ പെട്ടന്ന് കടങ്ങൾ വീടികിട്ടാൻ duhaayil ഉൾപ്പെടുത്തണം 🤲🤲🤲

  • @Rasiya-nf7ul
    @Rasiya-nf7ul 19 วันที่ผ่านมา

    ഉസ്താദെ വീട് പണി നടക്കുന്നു വേഗത്തിൽ പൂർത്‌തീകരിച്ച കിട്ടാൻ വേണ്ടി ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻

  • @Rabiya-el8du
    @Rabiya-el8du 18 วันที่ผ่านมา

    ഉസ്താദ് എന്റെ മരുമകനും ബഹ്റൈനിലാണ് അവിടെ പിടിച്ചുനിൽക്കാൻ മനസ്സ് വരണം മോള് മോള് എന്നാലും മക്കൾ എന്റെ വീട്ടിലാണ് നാലു മക്കളുണ്ട് മൂപ്പർക്ക് അവിടെ നിൽക്കാതെ പോരണം എന്നുള്ള വിചാരാണ് അവിടെ നിൽക്കാനുള്ള മനസ്സ് വരാൻ ദുആ ചെയ്യണം

  • @shihalsaudi9395
    @shihalsaudi9395 19 วันที่ผ่านมา

    അൽഹംദുലില്ലാഹ് ആമീൻ ഭർത്താവിന് നല്ല ജോലി ലഭിക്കാനും കൊടുത്ത പൈസ തിരിച്ചു കിട്ടാനും ദുആ ചെയ്യണേ തങ്ങളെ

  • @nadhanafa8351
    @nadhanafa8351 19 วันที่ผ่านมา

    കുറെ കടങ്ങളുണ്ട് കടങ്ങൾ കൊണ്ട് മനസ്സമാധാനം ഇല്ല അതുകൊണ്ട് ഉസ്താദ് ദുആ ചെയ്യണം

  • @asmanisam5472
    @asmanisam5472 19 วันที่ผ่านมา +5

    Enik മക്കൾ ഇല്ല usthathe 7 varashamayi കല്ല്യാണം കഴിഞ്ഞിട്ട് ഞാൻ ബിസ്മി othunnund അസ്മാഹുൽ ഹുസ്ന റിയാല വീട്ടുന്നുണ്ട് dhuaa ചെയ്യണം.barthavinte സ്വഭാവം നന്നവനും

  • @shereefaabu7018
    @shereefaabu7018 19 วันที่ผ่านมา +1

    അൽഹംദുലില്ല.ഉസ്താദെ ദുആ ചെയ്യണേ കട.ംവിടാനുംമകന്ജോലികിട്ടാൻ❤❤

  • @user-cs2iu2wg1n
    @user-cs2iu2wg1n 19 วันที่ผ่านมา +1

    ഉസ്താദേ എന്റെ ഭർത്താവിന്റെ ജോലിയിൽ ബർകത്തുണ്ടാവാനും ശമ്പളം കൂട്ടികിട്ടാനും കടങ്ങൾ വീടാനും ദുആ ചെയ്യണേ 🤲🤲🤲

  • @user-ep4rr1ux8b
    @user-ep4rr1ux8b 19 วันที่ผ่านมา

    ഉസ്താദിന്റെ വില പെട്ട ദുഹയിൽ എന്നെയും കുടുംബത്തിനെയും ഉൾപ്പെടുത്താണേ എന്റെ ഉമ്മാക്ക് ... കൈ വേദനയാണ് അത് മറുവാൻ പ്രത്തികം ദുഹാ ചെയ്യണേ എനിക്ക് നടുവേദനയാണ് ഓപ്പറേഷൻ ചെയ്യാൻ പറഞ്ഞു അത് ഇല്ലാതെ മറുവാൻ ദുഹയിൽ ഉൾപ്പെടുത്തണം ഒന്നും ചെയ്യാൻ വയ്യാ നല്ല വേദനയാണ് 😭😭😭🤲🏻🤲🏻🤲🏻🤲🏻

  • @HannathMP-jw2wm
    @HannathMP-jw2wm 19 วันที่ผ่านมา +1

    കടങ്ങൽവീടാനും പേരകുട്ടിക്ക് മതപരമായി ദീൻ പഠിക്കാനുമുമുള്ള
    മനസ്സ്സ്സും ബുഹടിമുല്ലകുട്ടിയവൻ ദുആ cheyyaney

  • @user-lo6hd3gs7w
    @user-lo6hd3gs7w 19 วันที่ผ่านมา

    കടങ്ങൾ വീടാൻ ദുആ ചെയ്യണേ തങ്ങളുസ്താദ്

  • @HannathMP-jw2wm
    @HannathMP-jw2wm 19 วันที่ผ่านมา +1

    എല്ലാമജ്ലിസിലുള്ള ദുആയിൽ ulpeduthanyey

  • @sinansana8206
    @sinansana8206 19 วันที่ผ่านมา

    വീട് പണി തുടങ്ങി തറയിട്ടിട്ടുണ്ട് പണി മുഴുവനായി പൂർത്തിയാവാൻ ഉസ്താദ് ദുആ ചെയ്യണം😢😢

  • @haseenahussain1767
    @haseenahussain1767 19 วันที่ผ่านมา

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @soudathcv1261
    @soudathcv1261 19 วันที่ผ่านมา +2

    ദുഹായിൽ ഉൾപെടുത്തണേ usthade

  • @Nadeera-hd8rq
    @Nadeera-hd8rq 19 วันที่ผ่านมา

    തങ്ങളെ ഒരു പാട് കടം ഉണ്ട് ഒരു മനസമാധാനവും ഇല്ലാത്ത അവസ്ഥ ആന്നു തങ്ങളെ ദുഹയിൽ എന്നെയും കുടുംബത്തിനെയും ഉൾപ്പെടുത്തണം

  • @ani.m7205
    @ani.m7205 19 วันที่ผ่านมา

    ഹലാലായ ആഗ്രഹങ്ങൾ സഫലമാവാൻ ദുആയിൽ എപ്പോഴും എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം

  • @SameeraNoushad-fv9ph
    @SameeraNoushad-fv9ph 19 วันที่ผ่านมา

    സ്തലവും വീടും ആ വാൻ ദുആ ചെയ്യണം തങ്ങളെ വളരെ വിശമത്തിലാണ്

  • @sulup1780
    @sulup1780 19 วันที่ผ่านมา +1

    ഉസ്ഥാദെ എൻ്റെ എല്ലാ പ്രയാസങ്ങളും തീരാൻ ദുആ ചെയ്യണെ

  • @shihalsaudi9395
    @shihalsaudi9395 19 วันที่ผ่านมา

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ തങ്ങളെ

  • @muhammadc3531
    @muhammadc3531 19 วันที่ผ่านมา +1

    ഉസ്താദ് ബർത്താവൂമയിപ്പിനകത്തിലൻ നന്നാകാൻ ദുഅച്ചെയാണം

  • @sheejas2065
    @sheejas2065 19 วันที่ผ่านมา

    Usthadinte duail njanngaleyum ulprdthane 🤲 Aameen yarabbal alameen 🤲

  • @ShanibapsShaniba
    @ShanibapsShaniba 19 วันที่ผ่านมา

    ഉസ്താദേ എന്റെ ഭർത്താവിന്റെ സ്വഭാവം നന്നാവാനും കള്ളുകുടി മാറാനും കുറച്ചു കടബാധ്യതകൾ ഉണ്ട് എത്രയും പെട്ടെന്ന് എന്റെ ഭർത്താവിന് അത് കൊടുത്തു വിടുവാനും കിട്ടുവാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം 🤲🤲🤲

  • @ZeenathAbdulkhader
    @ZeenathAbdulkhader 19 วันที่ผ่านมา

    എല്ലാ മുറദും ഹാസിലാവാൻ വേടി ദുആ ചെയ്യണേ

  • @NusaibaNooh
    @NusaibaNooh 19 วันที่ผ่านมา

    ആമീൻ ആമീൻ ആമീൻ ആമീൻ യാ റബ്ബിൽ ആലമീൻ

  • @anshidklr8346
    @anshidklr8346 19 วันที่ผ่านมา

    ഉസ്താ സാമ്പതിക പ്രശ്നം വല്ലാതെ അലട്ടുന്നു കരകയറാൻ പ്രത്യാഗം ദുആ ചെയ്യണം

  • @NaseemaNaseee-mv7bo
    @NaseemaNaseee-mv7bo 19 วันที่ผ่านมา

    വീട് പണി പൂർത്തിയാവാൻ ദുഹാ ചെയ്യണേ ഉസ്താദേ🤲

  • @shihalsaudi9395
    @shihalsaudi9395 19 วันที่ผ่านมา

    അൽഹംദുലില്ലാഹ് ആമീൻ 🤲മുറാദ്കൾ ഹാസിലാകാൻ ദുആ ചെയ്യണേ

  • @user-dj9oe8dn7v
    @user-dj9oe8dn7v 19 วันที่ผ่านมา +1

    മകൻ വിസ ശരി ആ വാൻ ദുഹെ ചെയ്യണം ഉസതാദ്

  • @ranabacker7502
    @ranabacker7502 19 วันที่ผ่านมา

    മക്കൾ നന്നാവാൻ ദുഹാ ചെയ്യണം തങ്ങൾ ഉസ്താതെ

  • @NusaibaNooh
    @NusaibaNooh 19 วันที่ผ่านมา

    ആമീൻ ആമീൻ ആമീൻ യാ റബ്ബിൽ ആലമീൻ

  • @user-yl9ni2ln5p
    @user-yl9ni2ln5p 19 วันที่ผ่านมา

    മകൻ ജോലി ശെരിയാവാൻ ദുആചെയ്യണേ ഉസ്താദേ

  • @naizamibrahim6936
    @naizamibrahim6936 19 วันที่ผ่านมา

    എൻ്റെ ummichaakku വേണ്ടി എല്ലാവരും praarthikanae

  • @worldofsalma
    @worldofsalma 19 วันที่ผ่านมา

    നല്ലൊരു ജോലി കിട്ടാനും സ്വന്തം വീട് ഉണ്ടാവാനും ദുആ ചെയ്യണേ

  • @aneesa9722
    @aneesa9722 19 วันที่ผ่านมา

    ഉസ്താതെ എത്രയും പെട്ടെന്ന് ജോലി ശെരിയാവാൻ ദുആ ചെയ്യണേ

  • @BushraMuhammad-eg7in
    @BushraMuhammad-eg7in 19 วันที่ผ่านมา

    ആമീൻ ആമീൻ യാഅർഹമ റാഹിമീൻ

  • @shyja9633
    @shyja9633 19 วันที่ผ่านมา

    ഉസ്താദെ സൂറത്തുൽ ഇഖ്‌ലാസ് 12000 ഓതി , എന്റെ കടങ്ങൾ 60 ശതമാനംവീടി കിട്ടി , അൽഹംദുലില്ലാഹ്

  • @nafeesak9641
    @nafeesak9641 19 วันที่ผ่านมา +1

    മകന്റെ വിവാഹം വേഗം ശരിയാവാൻ ദുഹാ ചെയ്യണേ ഉസ്താദ്

  • @kunjutykalappan551
    @kunjutykalappan551 19 วันที่ผ่านมา

    അമിൻ ആമീൻ ആമീൻ

  • @SameeraNoushad-fv9ph
    @SameeraNoushad-fv9ph 19 วันที่ผ่านมา

    എന്റെ മകന്+I വണ്ണിന് ഞങ്ങുടെ അടുത്ത നാട്ടിലെ സ്കൂളിൽ സീറ്റ് കിട്ടാൻ ദുആചെയ്യണം

  • @sirajudheenek3457
    @sirajudheenek3457 19 วันที่ผ่านมา +1

    ആമീൻ

  • @HasimTnr-gy3wg
    @HasimTnr-gy3wg 19 วันที่ผ่านมา

    ആമീൻ ആമീൻ 🤲😭

  • @ramlabeevi5329
    @ramlabeevi5329 19 วันที่ผ่านมา

    Alhamdlillah mashaallh aameen aameen yarabbal alameen

  • @shahabanathubeevi5789
    @shahabanathubeevi5789 19 วันที่ผ่านมา

    ദുആ ഉൾപെടുത്തുക 🤲🤲🤲

  • @rejiibrahim3771
    @rejiibrahim3771 19 วันที่ผ่านมา

    Aameen yarabbal Alameen 🤲Alhamdulillah🤲 makalk exam anu dua cheyyanam usthade🌸🌸

  • @attabeevi4029
    @attabeevi4029 19 วันที่ผ่านมา

    Makkal azhuthiya examil nalla vijayam undaavaan duha cheyyanam

  • @suhailathek1301
    @suhailathek1301 19 วันที่ผ่านมา

    Kudumbathilee ellaa prasnangalum marikittan vendi usthad dua cheyyanom 🤲🤲

  • @rahilas1108
    @rahilas1108 19 วันที่ผ่านมา

    ഉസ്താദ് എന്റെ ഭർത്താവിന്റെ കബർ ജീവിതം സന്തോഷത്തിലാവാനും എന്റെ മകൾക്ക് പെട്ടന്ന് ജോലി ആവാനും വേണ്ടി ദുആ ചെയ്യണം ഉസ്താദ്

  • @NaseemaNaseee-mv7bo
    @NaseemaNaseee-mv7bo 19 วันที่ผ่านมา

    ഉസ്താദ് ദുഹാ ചെയ്യണം. മക്കൾ നന്നാവാൻ സ്വഭാവം നന്നാവാനും

  • @NusaibaNooh
    @NusaibaNooh 19 วันที่ผ่านมา

    ആമീൻ ആമീൻ

  • @RamlaK-ty5nb
    @RamlaK-ty5nb 19 วันที่ผ่านมา

    Veeum sthalavum vittpovan duaheyyanam usthade

  • @ayisha7856
    @ayisha7856 19 วันที่ผ่านมา

    എന്റെ ഇക്കാന്റെ കടങ്ങൾ വീടാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ

  • @abdulgafoor4953
    @abdulgafoor4953 19 วันที่ผ่านมา

    ❤❤❤❤❤❤❤arivinte neerurava nammilek athikunna usthadinum kudumbathinum aafiyathulla deergayuss nalkane allah aameen

  • @rahmathnazer5592
    @rahmathnazer5592 19 วันที่ผ่านมา

    Kadamund usthathe orupad dua cheyyanam usthathe

  • @Hazi-to3ux
    @Hazi-to3ux 19 วันที่ผ่านมา

    Hayir aaya oru joli peatan seri aavan dua chyanee usthadhee

  • @user-ks5mt6sy8n
    @user-ks5mt6sy8n 19 วันที่ผ่านมา

    എല്ലാ വിഷമങ്ങളും മാറാൻ ദുആ ചെയ്യണേ ഉസ്താതെ

  • @fathima546
    @fathima546 19 วันที่ผ่านมา

    Duha cheyyane usthad

  • @samiyathsami
    @samiyathsami 18 วันที่ผ่านมา

    امين آمين يارب العالمين

  • @Farrhhhaa
    @Farrhhhaa 19 วันที่ผ่านมา

    മക്കൾ സ്വാലിഹ് ആവാൻ

  • @user-ty4xr9up6m
    @user-ty4xr9up6m 19 วันที่ผ่านมา

    എന്റെ ഭർത്താവിന് കുറെ കടങ്ങൾ ഉണ്ട് കടം വീടാൻ ദുഹാ ചെയ്യണം 🤲🏼🤲🏼

  • @shakeelashaki8214
    @shakeelashaki8214 19 วันที่ผ่านมา

    Alhamdhulliha ❤

  • @minnuminnu5275
    @minnuminnu5275 19 วันที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @niyasniyas6965
    @niyasniyas6965 19 วันที่ผ่านมา

    തങ്ങളുപ്പാ ദുആ ചെയ്യണേ ഉപ്പാന്റെ അസുഖ മാറാൻ

  • @shababm3988
    @shababm3988 19 วันที่ผ่านมา

    ഉസ്താദേ ദുആ ചെയ്യണ്ണേ ഒരുപാട് വിഷമത്തിൽ ആണ് ഒപ്പം ശരീരത്തിനും സുഖമില്ല എല്ലാം മാറാൻ ഉസ്താദ് dua😘ചെയ്യണം

  • @MimoonaVp-yb3mv
    @MimoonaVp-yb3mv 19 วันที่ผ่านมา

    ഒരുപാട് വിഷമങ്ങൾ ഉണ്ട് ഉസ്താദ് ദുഹാ ചെയ്യണേ

  • @Rinshas_world
    @Rinshas_world 19 วันที่ผ่านมา

    Aameen

  • @aminamk5122
    @aminamk5122 19 วันที่ผ่านมา

    ഉസ്താദേ വീടും സ്ഥലവും കിട്ടാൽ ദുഅ ചെയ്യണം

  • @renafathima7464
    @renafathima7464 19 วันที่ผ่านมา

    Anyathik oru pad kadam und usthady duachyynayy usthady

  • @user-es5qt9xx2y
    @user-es5qt9xx2y 19 วันที่ผ่านมา

    അസ്സലാമു അലൈക്കുംഉസ്താദ്ഞാൻ ഒരുപാട് വിഷമത്തിലാണ്ഒരുപാട് കടങ്ങൾ ഉണ്ട് കടം വാങ്ങി ബേങ്കിൽ വെച്ച സ്വർണ്ണം എടുത്ത് കൊടുക്കാൻ ഒരു വഴിയും കാണുന്നില്ല ഹൈറായ വഴി കാണാൻപ്രത്യേകംദുആചെയ്യണേ😭😭😭🤲🤲🤲

  • @user-sh8qs5pj6u
    @user-sh8qs5pj6u 19 วันที่ผ่านมา

    എല്ലാ ഹലാലായ മുറാദ് ഹാസിലാകാൻ ദുഹാ ചെയ്യണേ

  • @haniyafathima3471
    @haniyafathima3471 19 วันที่ผ่านมา

    Mathapithakalkum barthavinum makkalkum anikum kudumbathil kootkudumbathinum deergayusum afiyathum arogyawum samadanawum nalkan maragamaya rogangale thott apakada maranathe thott allawarkum kawal nalkan duniyawum akhairam khairilawan akibath nannawan dua cheyyanam usthade

  • @SlemSlem-cs2zu
    @SlemSlem-cs2zu 19 วันที่ผ่านมา

    ഷൈല സലീം ദുആയിൽ ഉൾപെടുത്തണേ ഇൻഷാ അള്ളാഹ്.

  • @lulufathima7119
    @lulufathima7119 19 วันที่ผ่านมา

    Ella hairavan duail ulpeduthane thangale

  • @naseemasaif3716
    @naseemasaif3716 19 วันที่ผ่านมา

    Duail ulpeduthane usthade

  • @RinshadX30-xs4ib
    @RinshadX30-xs4ib 19 วันที่ผ่านมา

    തങ്ങളെ മകളുടെ വിവാഹമാണ് ഓഗസ്റ്റ് 3ന് cൾ ഇല്ലാതെ രഹത്തവൻ ദുആ ചെയ്യണം 🤲🤲🤲

  • @zainababoobacker5776
    @zainababoobacker5776 19 วันที่ผ่านมา

    Duayil ulpeduthane usthade

  • @abdulrasheed-g3x
    @abdulrasheed-g3x 19 วันที่ผ่านมา

    Usthad priors kadagalundprthyekam duacheyyuka

  • @HazwamolHazwa
    @HazwamolHazwa 19 วันที่ผ่านมา

    ഉസ്താദേ ഒരു പാട് കടം ഉണ്ട് എന്റെ ഉമ്മാക് കടം കൊണ്ട് ഒരു. മനസമാധാനം ഇല്ല ജെനങ്ങൾ പുച്ഛിക്കുന്ന അവസ്ഥ വരെ എത്തി കടം കൊടുത്തിരുന്നവർ പോലും ippo കൊടുക്കുന്നില്ല ഉപ്പ ഉമ്മ ഭർത്താവ് ഒരു ആൺകുട്ടി polum ഇല്ല താ ഒരു ഇതിമായ പെണ്ണ് ആണ് usathade ദുആ ചെയ്യണം എന്റെ ഉമ്മാടെ കടം veedaan എന്റെ കല്യാണം കഴിഞ്ഞതിന് ശേഷം ആണ് ഇത്രെയും കടം
    7:38

  • @sumayyafathima544
    @sumayyafathima544 18 วันที่ผ่านมา

    Ethrayum pettannu kudum ohari avan dua cheyyane ustade

  • @lailabeevipk5736
    @lailabeevipk5736 19 วันที่ผ่านมา

    🤲🤲🤲🤲🤲🏿🤲🏿🤲🏿🤲🏿aameeeeeeen

  • @ShahulHameed-vc6nf
    @ShahulHameed-vc6nf 19 วันที่ผ่านมา

    Duha chayyanam aameeen

  • @soudhasameer7190
    @soudhasameer7190 19 วันที่ผ่านมา

    Barthavinte manass mari eante aduthek varan dua cheyyane usthad

  • @user-ok8ug2hu3k
    @user-ok8ug2hu3k 19 วันที่ผ่านมา

    ഉസ്താദേ എൻ്റെ മകൻക്ക് ഒരു പാട് കടങ്ങൾ ഉണ്ട് കടങ്ങൾ വീടാൻ ദുആ ചെയ്യണേ ഉസ്താാ

  • @Rinshas_world
    @Rinshas_world 19 วันที่ผ่านมา

    Alla vishamngum maran duha cheyyanam ustad

  • @attabipandari1675
    @attabipandari1675 19 วันที่ผ่านมา

    Àlhamdulillahi 🤲 duail ulpeduthane usthad allahu yalla hairum barakkathu nalkate aameen 🤲