Advocate A Jayasankar ഹൈക്കോടതി കസറി

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ค. 2024
  • ​ ‪@malayalivarthakerala‬
    മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp.com/Hv0wbe1IaU3...
    Website: www.malayalivartha.com/
    Facebook: / malayalivartha
    ------------------------------------------------------------------------------

ความคิดเห็น • 116

  • @gopinadhankalappurakkal5206
    @gopinadhankalappurakkal5206 22 วันที่ผ่านมา +83

    ജയശങ്കർ സാർ❤❤❤ നട്ടെല്ലുള്ള നിരീക്ഷകൻ, കേരളത്തിലെ സാധാരണക്കാരുടെ ശബ്ദം❤❤❤

  • @baiju67
    @baiju67 22 วันที่ผ่านมา +91

    ജാതിയുടെ എല്ലാ ആനുകൂല്യങ്ങളും വേണം എന്നാൽ ജാതിപറയരുത് മോശംവും മ്ലേച്ഛവും ആയിരിക്കും.

    • @mathewmm440
      @mathewmm440 22 วันที่ผ่านมา +6

      You said it.!@!!!

    • @gopinadhankalappurakkal5206
      @gopinadhankalappurakkal5206 22 วันที่ผ่านมา +5

      സത്യം❤

    • @arithottamneelakandan4364
      @arithottamneelakandan4364 21 วันที่ผ่านมา +4

      സത്യം

    • @varkeykv3568
      @varkeykv3568 21 วันที่ผ่านมา +11

      ജാതിരഹസ്യമല്ലല്ലോ. ഔദ്യോഗിക രേഖയിലുള്ളതല്ലേ? അത് പറഞ്ഞാലെന്ത്, പറഞ്ഞില്ലെങ്കിലെന്ത്?

    • @jobouythomas4538
      @jobouythomas4538 21 วันที่ผ่านมา +5

      സത്യം

  • @varkeykv3568
    @varkeykv3568 21 วันที่ผ่านมา +32

    ജാതിയുടെ പേരിൽ സ്ഥാനമാനങ്ങൾ നേടുന്നവരുടെ ജാതി, ജനങ്ങളറിയുക തന്നെ വേണം

  • @user-go3pv4vz3v
    @user-go3pv4vz3v 22 วันที่ผ่านมา +95

    സച്ചിൻ ദേവ് എംഎൽഎയും മേയർ ആര്യ യും ആദ്യം അറസ്റ്റ് ചെയ്യട്ടെ, ജനങ്ങൾക്ക് സ്വൈര്യം ഉണ്ടാവട്ടെ!😊

    • @VideoCounterOnline
      @VideoCounterOnline 21 วันที่ผ่านมา +3

      athu ee peera police cheyyilla... police pedukkum

    • @LeelaP-je8dl
      @LeelaP-je8dl 21 วันที่ผ่านมา +1

      @@VideoCounterOnline അവരുടെ നക്കി തുടച്ചു വൃത്തിയാക്കി കൊടുക്കുന്ന പോലീസ്.. ഇവരെ അറസ്റ്റ് ചെയ്യാനോ ,,?🤣🤣

  • @LeelaP-je8dl
    @LeelaP-je8dl 22 วันที่ผ่านมา +91

    മേയറിനെ അറസ്റ്റ് ചെയ്യുന്നില്ലെങ്കിൽ .. ജയ ശങ്കർ സാറിനെയും അറസ്റ്റ് ചെയ്യിൻ പാടില്ല... . മേയറിന്. മാത്രം ഒരു നിയമം ഇല്ല....
    മേയറിന് രണ്ട് കൊമ്പ് ഒന്നും ഇല്ല...

  • @rajanm5543
    @rajanm5543 21 วันที่ผ่านมา +34

    നാട്ടുകാർ മുഴുവൻ അറിഞ്ഞത് മിച്ചം.. 🤣🤣🤣ജാതി പറഞ്ഞുള്ള എല്ലാ സംവരണവും വേണം. എന്നാൽ ആരും ജാതിയുടെ പേര് മിണ്ടിക്കൂട.... എന്തൊരു നിയമം ആണിത്... 🤣🤣

  • @RamachandranU-nw1mx
    @RamachandranU-nw1mx 22 วันที่ผ่านมา +36

    ജാതി ചോദിക്കരുത് പരീയരുത് എന്നാണ് നിയമം എന്നാൽ ജാതി സംവരണത്തിൽ mla മന്ത്രി മറ്റു സർക്കാർ സ്ഥപേനെങ്ങൾ എന്നിവയിൽ ജോലി നേടാം എന്നാൽ അത് ഇല്ലാതാക്കരുതോ

  • @sureshkumarp2
    @sureshkumarp2 22 วันที่ผ่านมา +51

    ജാതിയോ മതമോ അറിഞ്ഞുകൂടാത്ത പല മഹാന്മാരുടെയും ജാതി ഇതാണെന്നു ഇവർ തന്നെ ഇത്തരം കേസുകൾ ഉണ്ടാക്കി പൊതുജനത്തോട് പറയുന്നു.

    • @rajuambatt2027
      @rajuambatt2027 21 วันที่ผ่านมา +1

      ' ഇവരെങ്ങനെയാണ് മഹാന്മാരാകുന്നത്

    • @sureshkumarp2
      @sureshkumarp2 21 วันที่ผ่านมา

      @@rajuambatt2027 അവർ സ്വയം അങ്ങനെയാണ് കാണുന്നത്.

  • @mpaul8794
    @mpaul8794 21 วันที่ผ่านมา +7

    ദൈവമേ.. ജയശങ്കർ സാറിന് ദീർഘായുസ്സും ആരോഗ്യവും കൊടുക്കണേ.. ഈ കള്ളന്മാരെ പൂട്ടാൻ ധൈര്യമുള്ള ആരെങ്കിലും നാട്ടിൽ വേണമല്ലോ 🙏🙏🙏

  • @SibyKandankary
    @SibyKandankary 22 วันที่ผ่านมา +33

    Adv Jayasankar Superb

  • @thomas249
    @thomas249 22 วันที่ผ่านมา +31

    ജാതിയുടെ പേരിൽ MLA യായി സുഖജീവിതം, സ്വജാതിക്കാരെയും നാറ്റിക്കുന്ന പെരുമാറ്റങ്ങൾ, ജാതി പറഞ്ഞാൽ കേസ്, എന്തയിത്. താങ്കളെയും ഭാര്യയെയും ശിക്ഷിക്കാത്ത കോടതിയും പോലീസും താങ്കളുടെ പരാതിയിൽ ഞങ്ങളെ ശിക്ഷിക്കുമോ

    • @PradeepKumar-gc8bk
      @PradeepKumar-gc8bk 21 วันที่ผ่านมา

      അപ്പൊ ഇവരെ ആരും ഒന്നും പറയരുത് ഇവർക്ക് എല്ലാവരെയും എന്തും പറയാം... അടിപൊളി... രാത്രി യിൽ യാത്ര ക്കാരെയും കൊണ്ട് പോകുന്ന ksrtc ബസ് തടഞ്ഞു കൊണ്ട് ആളുകളെ ഇറക്കി വിടാം അത് ഒരു ക്രിമിനൽ കേസ് ആണെന്ന് എനിക്ക് തോനുന്നു പക്ഷെ തോന്നേണ്ട വർക് തോന്നുന്നുമില്ല... അങ്ങനെ എങ്കി അവരെ അറസ്റ്റ് ചെയ്യേണ്ടതല്ലേ... രണ്ടു തരം നിയമം ഉണ്ടോ...

  • @manoj.k7806
    @manoj.k7806 21 วันที่ผ่านมา +21

    അപ്പോൾ ഇനി മേയർ ഉണ്ട് സൂക്ഷിക്കണം എന്നത് മാറ്റി ഇനി സംവരമേയറും സംവരണ എം എൽ എ ഉണ്ട് എന്നാക്കി മാറ്റണം

  • @drbabumenon8233
    @drbabumenon8233 22 วันที่ผ่านมา +22

    Jayashankar kee Jai

  • @venup1946
    @venup1946 21 วันที่ผ่านมา +12

    Jayasankar big salute ❤❤❤❤❤

  • @mallapuramkaran8023
    @mallapuramkaran8023 22 วันที่ผ่านมา +29

    ഇതിനാണ് നിയമം ദുരുപയോഗം എന്ന് പറയുന്ന ബ്

  • @user-wo5sz1yt5o
    @user-wo5sz1yt5o 21 วันที่ผ่านมา +11

    ആദ്യം മേയരെയു, mla യെയും അറസ്റ്റ് ചെയ്യണം, എന്നിട്ടല്ലേ ജയശ ങ്കറിനെതിരെയുള്ള നടപടി 😭😭😭😭😭😭😭

  • @dasantk-dd7lr
    @dasantk-dd7lr 22 วันที่ผ่านมา +13

    Adv jayasaker. A. Good. Man

  • @MeNoRaCH
    @MeNoRaCH 22 วันที่ผ่านมา +38

    ജനങ്ങളോട് സത്യസന്ധത പുലർത്താത്ത ഏതു govt ആയാലും പിരിച്ചു വിടുക. പ്രതികാര മനോഭാവം ഒരു ഗവണ്മെന്റനും ഭൂഷണമല്ല.

  • @stephenha5258
    @stephenha5258 21 วันที่ผ่านมา +15

    റോഡിൽ തെരുവുഗുണ്ടകളെ പോലെ പ്രവർത്തിച്ചവർക്കെതിരേ ആദ്യം കേസെടുക്കട്ടെ. ബസിന്റെ മുമ്പിൽ അരയാൽ കൈ കൊടുത്തു കൊണ്ട് ഇറങ്ങി വ്യാ എന്ന് കൈകാട്ടി വിളിക്കുന്ന ആ തെരുവു ഗുണ്ട ആരാണ് അതിനു കേസി ല്ലേ? കോടതി നേരിട്ട് കേസെടുക്കണം.

  • @rahman90686
    @rahman90686 22 วันที่ผ่านมา +12

    Jayasankar❤❤❤❤❤❤

  • @sherlyfrancisp8332
    @sherlyfrancisp8332 21 วันที่ผ่านมา +8

    Jai Jayasankar sir🎉🎉

  • @muralipg574
    @muralipg574 21 วันที่ผ่านมา +7

    ജയശങ്കർ.ഈ.ജാതികോംപ്ളക്സ്പരിപാടിക്കൊരു.അറുതി.വരുത്തണം..സംവരണം..ഗ്രാന്റ്.ഇതിനോക്കെ..ഓമ്പ്റാ..നേടികഴിഞ്ഞാ.തിരിച്ചു.തമ്പ്റാ...ഇത്ഏത്.നീതി

  • @rajanvv2205
    @rajanvv2205 21 วันที่ผ่านมา +8

    ഉളുപ്പില്ലാത്ത പാർട്ടിയുടെ നായാടി മോൻ ഇതിനപ്പുറവും ചെയ്യും..... ചെറ്റത്തരം ചെയ്തിട്ട് നാട്ടുകാരുടെ മേക്കിട്ടുകയറുന്നു

  • @babythomas942
    @babythomas942 21 วันที่ผ่านมา +5

    Jayashanker is hero 👍

  • @joyjoseph5177
    @joyjoseph5177 22 วันที่ผ่านมา +10

    കട്ടവനെ കിട്ടിയില്ലെകിൽ കിട്ടിയവനെ അതും ന്യായമൊന്നും ഇല്ലെങ്കിൽ അന്ന്യായമായി? - ഇനി A I വരട്ടെ എല്ലാം ശരിയാകും?!

  • @davismenachery2239
    @davismenachery2239 21 วันที่ผ่านมา +5

    പോലീസ് ശുഷ്കാന്തി!🥱

  • @jessyalexander8748
    @jessyalexander8748 21 วันที่ผ่านมา +3

    Jaisankar's videos are good.

  • @johnsonouseph7631
    @johnsonouseph7631 21 วันที่ผ่านมา +4

    നന്നായി 👌

  • @jinan39
    @jinan39 22 วันที่ผ่านมา +26

    എന്തായാലും ജയശങ്കർ സർ സച്ചിൻ ദേവിനെതിരെ പ്രതിപാതിച്ച കമന്റ്‌ എന്തിനായിരുന്നോ... ആ ഉദ്ദേശം വിജയിച്ചു 😜😜😜😜😜

  • @sheenajain8004
    @sheenajain8004 21 วันที่ผ่านมา +6

    സച്ചിൻ ദേവ് ഭാര്യയെ മുന്നിൽ നിറുത്തി മുങ്ങിയതല്ലെ

    • @LeelaP-je8dl
      @LeelaP-je8dl 21 วันที่ผ่านมา +1

      അവൻ ആണല്ലാത്ത കൊണ്ട് മുങ്ങി...🤣

  • @sasiv.v6111
    @sasiv.v6111 21 วันที่ผ่านมา +1

    Jayashankar sir you are on right path.

  • @prk6149
    @prk6149 21 วันที่ผ่านมา +4

    അപ്പോ ഈ സച്ചിൻ നമ്പൂതിരിയല്ല അല്ലേ?.

  • @PaulThoma-lp9yg
    @PaulThoma-lp9yg 21 วันที่ผ่านมา +1

    Ahankaariyaya meyareyum,avaludu bharthaavineyum nilaku nirthaanum,a sthreeye meyar kaserayil ninnum adichiraki jayilil aakuvaanu..keralathile muzhuvan janagalum bhahumaanapetta jayasankar saarinu oppam undakum...dyriam aayi munneruka..🎉🎉🎉🎉🎉

  • @mohanrajnair865
    @mohanrajnair865 21 วันที่ผ่านมา +2

    There was a great
    music director and another cricketer by name Sachin.
    Now a new entrant to the Galaxy.

  • @vijoyalex1228
    @vijoyalex1228 22 วันที่ผ่านมา +10

    King Jong un, you are not alone!!!!!

    • @surendranmk5306
      @surendranmk5306 21 วันที่ผ่านมา +1

      അതു കലക്കി!

  • @PradeepMukundan-fp8nk
    @PradeepMukundan-fp8nk 22 วันที่ผ่านมา +8

    Ee neeyamam polichezhuthanam

  • @vidhyavadhi2282
    @vidhyavadhi2282 21 วันที่ผ่านมา

    ജയശങ്കർ sir 🙏🏼👍🏼🌹❤

  • @mariasam2686
    @mariasam2686 21 วันที่ผ่านมา

    ജയശങ്കർ sir വീഡിയോസ് njan വാച്ച് a lot .നീതി ലഭിക്കാത്ത pavangade നാക്കാണ് toungue ആണ് vakkil sir sur always brings up very healthy smart vuews n truth to the വേൾഡ് to us .jai jai jayshanker sir ❤

  • @balakrishnanmr3392
    @balakrishnanmr3392 21 วันที่ผ่านมา +3

    IMPACT ,No jobs will be given to SC /ST in private sector & even in Household work, due to Non bailable section, being misused by vested interests.

  • @marykuttyabraham4833
    @marykuttyabraham4833 22 วันที่ผ่านมา +3

    Baby boost.... ബൂസ്റ്റ്‌ ബേബി 🤗🤗🤗

  • @balagopalr5167
    @balagopalr5167 21 วันที่ผ่านมา +2

    ഇങ്ങനെ പോയാൽ ജഡ്ജിയെ വരെ അറസ്റ്റ് ചെയ്യാനും പോലീസ് മടിക്കില്ല

  • @sajukunnam1822
    @sajukunnam1822 20 วันที่ผ่านมา

    ജാതി പറയാം എന്ന നിയമം വരണo ആനുകൂല്യങ്ങൾ എല്ലാം വേണം പറയാൻ പാടില്ല 🎉

  • @varghesejoseph3227
    @varghesejoseph3227 21 วันที่ผ่านมา +1

    🎉

  • @sanilkumarc
    @sanilkumarc 21 วันที่ผ่านมา +2

    ജയശങ്കർ സാർ ഒരു മര്യാദക്കാരനും സത്യസന്തനും യഥാർത്ഥക്കാരനും. നിക്ഷ്പക്ഷമതിയും കാര്യങ്ങൾ വെട്ടിത്തുറന്ന് പറയുന്നവനും. തനിക്ക് ശേഷവും ഈ ഭൂമിയിൽ മനുഷ്യർ ബുദ്ധിമുട്ടില്ലാതെ ജീവിച്ചു പോരണം എന്നു വിചാരിക്കുന്ന യഥാർത്ഥ മുഖമുള്ള ഒരു സത്യസന്ധനായിട്ടാണ് കേരള ജനത അദ്ദേഹത്തെ കണ്ടു പോരുന്നതെന്നാണ് എൻ്റെ അഭിപ്രായം
    1 അദ്ദേഹത്തിന് ജാഡകളില്ല
    2 സത്യസന്ധമായി കാര്യങ്ങൾ പറയുന്നു.
    3 CPM ആണെങ്കിലും സത്യസന്ധമായി കാര്യങ്ങൾ പോകാൻ ആഗ്രഹിക്കുന്നു
    4 കേരള ജനത കണ്ട ഏറ്റവും ബഹുമാന്യനായ അച്ചുമാമൻ്റെ ഗുണങ്ങൾ സമൂഹത്തെ വിളിച്ചറിയിക്കുന്ന
    5 ഇതുപോലത്തെ വ്യക്തികളാണ് ഇന്നത്തെ കേരളത്തിന് ആവശ്യം
    അഭിവാദ്യങ്ങൾ

  • @mathewas6978
    @mathewas6978 21 วันที่ผ่านมา +1

    Jayasankar thaikkalam rakshpettu aethuneravum prtheekshikkam. Athanu pttikakkullamecham

  • @VijayanPv-uc2rk
    @VijayanPv-uc2rk 21 วันที่ผ่านมา

    Jaysanker 👍.

  • @PradeepMukundan-fp8nk
    @PradeepMukundan-fp8nk 22 วันที่ผ่านมา +6

    Anukooliam venam jathi parayaruthu

  • @JayanBalakrishnan
    @JayanBalakrishnan 21 วันที่ผ่านมา +2

    Religion or caste identity is not given IMMUNITY IN LAW .If caste identity of prisioners are revealed this shall come clear .

  • @mjknr5374
    @mjknr5374 21 วันที่ผ่านมา +1

    ഇനിയും sc st റിസർവേഷൻ നിർത്തണം.

  • @vidhyavadhi2282
    @vidhyavadhi2282 21 วันที่ผ่านมา +1

    ആരുടെ യെങ്കിലും മെക്കിട്ടു കയറി രക്ഷപ്പെടാൻ പഴുതു മെനയുകയാണ്‌ മേയറും mla യും ചെയ്യുന്നത് തെറ്റ് or ശരിയും അറിയാത്തവർ

  • @vinodvj1361
    @vinodvj1361 21 วันที่ผ่านมา +4

    Jathiyude peril benifit vennam avarude jathee parayal padilla Indiyail ouru Mehaliullum job education. Ration, court, helth cast ne ouru Prathanavum kodukathirunnal pinne oruthanum jathee Parayukayo Addiyudakuyo Cheyilla

  • @PradeepMukundan-fp8nk
    @PradeepMukundan-fp8nk 22 วันที่ผ่านมา +5

    Enthu thettu cheythalum sc st parigananakittumennu karuthi enthum cheyyaruthu

  • @sudeeshnath
    @sudeeshnath 22 วันที่ผ่านมา +3

    Late news. What a shame. 😅😅😅😅😅😅

  • @gopalakrishnanpillai4045
    @gopalakrishnanpillai4045 22 วันที่ผ่านมา +4

    Sathyam parayanum pattan kazhiyatha kalamayallo?

  • @JayanBalakrishnan
    @JayanBalakrishnan 21 วันที่ผ่านมา +2

    If that MLA is having great sense of belonging with his caste ,why did he treacherouosly choose girl from SAVARNA caste ,avoiding his own caste girls ?

    • @mathewas6978
      @mathewas6978 21 วันที่ผ่านมา

      Yes. Verycorrect

  • @arunankc5756
    @arunankc5756 22 วันที่ผ่านมา +5

    Oru prathyeka jathiyayi ariyappetaruthu ennu thalparyamullavar a jaathicku mathramayi labhikkunna aanukoolyangal sweekarikkaruthu.

  • @RajeshKumar-oe3lv
    @RajeshKumar-oe3lv 21 วันที่ผ่านมา +4

    മേയറുടെ മാപ്ല ആരെന്ന് എല്ലാവരും അറിഞ്ഞു

    • @LeelaP-je8dl
      @LeelaP-je8dl 21 วันที่ผ่านมา

      സച്ചിൻ അല്ലെ?

  • @karthikeyanpp4005
    @karthikeyanpp4005 20 วันที่ผ่านมา

    ഇത്രയും മോശം ആയ പരാമർശം നടത്തി ചെയ്ത തെറ്റിൽ നിന്നും രക്ഷപ്പെടാ.നുള്ള ആര്യയും,MLA യും നടത്തുന്ന ഈ വിലകുറഞ്ഞ ആരോപണം അവസാനിപ്പിക്കണം.ഇവരെ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരണം

  • @bobbykuruvilla2633
    @bobbykuruvilla2633 21 วันที่ผ่านมา +1

    ജാതിയുടെ പേരില്‍ കിട്ടുന്ന ലാഭം കൊണ്ടുപോയി നക്കുന്നവര്‍ക്ക് ജാതി പറയാന്‍ എന്താ ഇത്ര പ്രയാസം. പണ്ടാരോ പറഞ്ഞപോലെ ഉത്തരത്തില്‍ ഇരിക്കുന്നത് എടുക്കുകേം വേണം കക്ഷത്തില്‍ ഇരിക്കുന്നത് പോകാനും പാടില്ല. അതെങ്ങനെ സാധിക്കും സാറേ ....!!!!!

  • @unnikrishnanpanikkar5254
    @unnikrishnanpanikkar5254 21 วันที่ผ่านมา

    Laws passed in the best interest of society is widely misused in our country. Advocate Jayasankar must bring this point to the notice of
    The courtmust an put an end
    to this evil. of mis using law

  • @narayanankuttymenon192
    @narayanankuttymenon192 21 วันที่ผ่านมา

    This is a false case....sir please go ahead..we are with you...

  • @GeorgeAL-vy3ry
    @GeorgeAL-vy3ry 21 วันที่ผ่านมา

    ഇതിലെ തെറ്റ് എന്താ സപ്പോർട്ട് അഡ്വ. ജയശങ്കർ

  • @thomasthomas8856
    @thomasthomas8856 21 วันที่ผ่านมา +1

    ജയശങ്കർ സാറിനെ അറസ്റ്റ് ചെയ്യാൻ പോലീസ് ഒന്ന് വിറയ്ക്കും

    • @kpvarghesekalluveettil5021
      @kpvarghesekalluveettil5021 21 วันที่ผ่านมา +1

      സഖാക്കളെ തൊടാൻ മാത്രമാണ് പേടി.

  • @Observer75487
    @Observer75487 21 วันที่ผ่านมา

    The real opposition leader of Kerala. The current opposition leaders are just partners in crime of the ruling party.

  • @jaykumar5333
    @jaykumar5333 21 วันที่ผ่านมา +1

    MLA kizhangan ആണല്ലോ..

  • @rnarayanan4718
    @rnarayanan4718 21 วันที่ผ่านมา

    Namukku ee kesil yaduvinekoodi kootty oru goodalochana casinu koodi scope undo ennu nokkikoode?😀

  • @tknprasad
    @tknprasad 21 วันที่ผ่านมา

    In fact Arya Rajendran only insulted her husband by making such allegation in my views? Did Adv. Jayashankar talk something bac against any community or cast. I did not feel like that after listening that debate. If things goes like this I think our rules need to be re-written if misused for harassing other citizens.

  • @sivarajansivaprasadsivapra5374
    @sivarajansivaprasadsivapra5374 22 วันที่ผ่านมา +1

    ഒരു കുടുംബതെ. അതിഷേപിക്കുന്നു,? Arest. Him. Soon

    • @roshanj6455
      @roshanj6455 22 วันที่ผ่านมา +5

      ആദ്യം ഏതെങ്കിലുമൊരു ഭാഷ കൈകാര്യം ചെയ്യാൻ പഠിക്കൂ പിന്നീടാകാം അറസ്റ്റും കുടുംബവും അധിക്ഷേപിക്കൽ ഒക്കെ

    • @arithottamneelakandan4364
      @arithottamneelakandan4364 21 วันที่ผ่านมา

      സത്യം

    • @rajuambatt2027
      @rajuambatt2027 21 วันที่ผ่านมา +1

      ആരെ അറസ്റ്റ് ചെയ്യണം

  • @indian6346
    @indian6346 21 วันที่ผ่านมา

    ഇനി വക്കീലിൻ്റെ തലയിലോട്ടു കയറിക്കോ. അദ്ദേഹം പലരേയും പൊളിച്ചടുക്കാറുണ്ട്. എന്നിട്ട് സമൂഹത്തിൻ്റെ മുൻപിലോട്ടു ഇട്ടു കൊടുക്കും. ഇവറ്റകളേ എന്തു ചെയ്യണമെന്ന് നിങ്ങൾ തീരുമാനിക്കെന്ന മട്ടിൽ.

  • @babykuttymathew8644
    @babykuttymathew8644 21 วันที่ผ่านมา

    Cheiyyunnathokke shari :::
    Jayasankar paranjathil Enthaa Thettennu manassilaayilla :

  • @olickalivan611
    @olickalivan611 21 วันที่ผ่านมา +1

    Sachin than narum

  • @ranjendranpillai3751
    @ranjendranpillai3751 22 วันที่ผ่านมา +1

    Eppol.enthuparanjjaalum
    Pattiennuvilichu.poocha
    Annuvilichu.annumparanjju
    Kurea.maravaazhakal
    Casekodukkukayyaa.pane
    Pattiyyea.pennea.enthaa
    Vilikkeenddthu.thamppuraana
    Ennaano??????????

  • @sreelalviswambaransreelal82
    @sreelalviswambaransreelal82 21 วันที่ผ่านมา

    Endhuvade edhu eval edhekilum oru harijane kalliyanam kazhichadhu alukale kudukkan ayeerikkum ,harijen ennu vilichal preshanam anakil ,bramanan ennu vilikkam ,harijen ennu paranju ella anukulliyavum vagam ,atrakku akshepam anakil adhum ventannu vekkanam

  • @sajanjosemathews7413
    @sajanjosemathews7413 20 วันที่ผ่านมา

    Vakeel Aana mutta vaagichalla pareeksha paasaayathu .Ee Aanamutta monakaariyiye nilakku nirthaan ivide niyamam ille ?? Mayor aayal enthum aakaam ennaano .?,

  • @varghesejoseph3227
    @varghesejoseph3227 21 วันที่ผ่านมา

    ആദ്യം മേയറെയും mla യും വേണ്ടേ അറസ്റ് ചെയ്യാൻ എന്തെ പലനീതി

  • @PaulThoma-lp9yg
    @PaulThoma-lp9yg 21 วันที่ผ่านมา

    Ella janagalum,vidhesa malayalikalum..jayasankar Saarinu pinnil aninirakum ..0ru samsayavum illa

  • @PaulThoma-lp9yg
    @PaulThoma-lp9yg 21 วันที่ผ่านมา

    Jayasankar saarinu..poorna pinthuna...enthu vannalum a ahankaariye pootti kettanam

  • @neethub.s726
    @neethub.s726 21 วันที่ผ่านมา

    ആദ്യം ivare കൊണ്ട് maapp parayikk

  • @RaviVarma-so2cf
    @RaviVarma-so2cf 21 วันที่ผ่านมา

    റദ്ധ്. അല്ല റദ്ദ് ആണി
    ഉച്ചാരണ ശുദ്ധിയില്ലാത്ത അവതാരിക!

  • @radhamanikanicheri3766
    @radhamanikanicheri3766 21 วันที่ผ่านมา +2

    Atuaprnninte Kali jayasankarodo po penne

  • @vijayakumaranbalan2467
    @vijayakumaranbalan2467 21 วันที่ผ่านมา +2

    ജാതിയുടെയും മതത്തിന്റേയും പേരിൽ സകല ആനുകൂല്യങ്ങളും ചൂഷണം ചെയ്ത് കയ്പറ്റാം. പക്ഷേ ആരും അത് പറയരുത്. 🤢

  • @rajeevneelakandan8132
    @rajeevneelakandan8132 21 วันที่ผ่านมา +2

    ഈ കണ്ടോൾ മന്റ് പോലീസ് സ്റ്റേഷനിലെ പോലീസ്കാർ രാഷ്ട്രീയകർക്ക് വേണ്ടി മാത്രം പ്രവർത്തികുന്നോരാണോ സ്വന്തമായി ഒരു നീതി ന്യായം ഇല്ലെ

    • @LeelaP-je8dl
      @LeelaP-je8dl 21 วันที่ผ่านมา

      അവരെല്ലാം പിൻ വാതിലിലൂടെ കടന്നു വന്ന പോലീസ് കാർ ആയത് കൊണ്ട് സ്വന്തമായി ഒരു തീരുമാനം എടുക്കാൻ പറ്റില്ല .. അതാണ് സത്യം 👍

  • @dhilipdspanicker2487
    @dhilipdspanicker2487 22 วันที่ผ่านมา +3

    അങ്ങനെ പ്സരഞ്ഞങ്കിൽ ഉറപ്പല്ലേ ജാമ്യം എവിടെ കിട്ടും, പിന്നെ ഒരു മാർഗം ഉണ്ട്, മേയർ പറഞ്ഞാൽ ജാമ്യം കിട്ടും

  • @johnsonjoseph9895
    @johnsonjoseph9895 22 วันที่ผ่านมา +2

    നായ നടുക്കടലിൽ ചെന്നാലും നക്കിയേ കുടിക്കൂ😂

  • @foraadhithundathil2079
    @foraadhithundathil2079 21 วันที่ผ่านมา

    Chankeran arestalla vendathu avana. Chanakam izhichu thee kathhikkanam

  • @dhilipdspanicker2487
    @dhilipdspanicker2487 22 วันที่ผ่านมา

    എന്തായാലും ജയശങ്കർ ജാമ്യം കിട്ടാതെ മഞ്ചും