5.45 കോടി മേയറുടെ അക്കൗണ്ടിൽ

แชร์
ฝัง
  • เผยแพร่เมื่อ 15 มิ.ย. 2024
  • ‪@malayalivarthakerala‬

ความคิดเห็น • 38

  • @rknair7378
    @rknair7378 9 วันที่ผ่านมา +29

    കൃത്യമായി ഈ വാർത്ത follow up ചെയ്യുന്ന മലയാളി വാർത്തക്ക് അഭിനന്ദനങ്ങൾ 🌹👏👏👏

  • @xaviermanas
    @xaviermanas 9 วันที่ผ่านมา +33

    കമ്മീഷൻ കിട്ടിയാൽ മാത്രം പദ്ധതി നടപ്പാക്കും കുണുവാവ

  • @thomasthekkekara
    @thomasthekkekara 9 วันที่ผ่านมา +24

    എല്ലാം ഭവാൻ തീരുമാനിക്കും

  • @thomast.t54
    @thomast.t54 9 วันที่ผ่านมา +13

    എല്ലാത്തിനെയും ഓടയിൽ തള്ളേണ്ട കാലം അതിക്രമിച്ചു.

  • @babujose6678
    @babujose6678 9 วันที่ผ่านมา +15

    പാവം - യദുവിന്റെ കുടുംബചിലവ് ഇവളിൽ നിന്ന് ഇടക്കിക്കൊടുത്താൽ... അല്പം നീതി ആയേനെ.
    അല്ലെങ്കിൽ ഇവളും കുടുംബവും മൊത്തം നശിക്കും - എന്നും ആനപ്പുറത്തു ഇരിക്കില്ല എന്നോർക്കുക.

  • @sreevalsanm6140
    @sreevalsanm6140 9 วันที่ผ่านมา +22

    ബാക്കി പണം പുട്ടടിക്കാൻ മാറ്റിവെച്ചു. 😊😍😊😍🤣😍🌷🤣🤣😍😂🤣😇😂🙂😊

  • @BAIJUTN-yn9nz
    @BAIJUTN-yn9nz 9 วันที่ผ่านมา +8

    ഞാനും യെദു വിന്റെ അതെ അവസ്ഥയിൽ ഉള്ള ksrtc സ്ഥിരം ഡ്രൈവർ ആണ്. ഇവിടെ വില്ലൻ ജോലിയിൽ തുടരുന്നു. ഞാൻ കഷ്ടതയിൽ പോകുന്നു. പരാതികൾ പലതും കൊടുത്തു തീരുമാനം അന്വേഷണം ഒന്നും ഇല്ല. രണ്ടു വർഷം ആയി പുറത്ത് നിൽക്കുന്നു. യെദു വിന്റെ വിധിക്കായി ഞാനും കാത്തിരിക്കുന്നു. ഷെമ ആണ് എന്റെ ആയുധം. തെറ്റ് ഞാനും ചെയ്തിരുന്നില്ല.

    • @sinisini7233
      @sinisini7233 8 วันที่ผ่านมา

      കോടതി യിൽ പോവായിരുന്നു

    • @surendrankp4990
      @surendrankp4990 8 วันที่ผ่านมา

      മോങ്ങരുത്

  • @sooppyk9302
    @sooppyk9302 9 วันที่ผ่านมา +12

    ചാവുന്നത് വരെ ഉണ്ടാക്കുന്നത് ഒക്കെ ഉണ്ടാക്കട്ടെ കാലാകാലവും ഇവിടെ ജീവിക്കുകയില്ലല്ലോ

  • @parameshpodhuvathi4736
    @parameshpodhuvathi4736 9 วันที่ผ่านมา +15

    കട്ട് മുടിക്കാൻ ഒരു മേയർ

  • @VideoCounterOnline
    @VideoCounterOnline 9 วันที่ผ่านมา +19

    ജൂൺ 15 നു റോഡ് പണി പൂർത്തി ആക്കം എന്ന് അല്ലെ മന്ത്രി ശിവൻ കുട്ടി അടക്കം ഉള്ളവർ പങ്കെടുത്ത മീറ്റിങ്ങിൽ അറിയിച്ചത് എന്നിട്ടു എത്ര റോഡ് പണി കഴിഞ്ഞു .....

  • @kushymathai9821
    @kushymathai9821 9 วันที่ผ่านมา +11

    Anghanae varanam Naanam ketta Arya mayor 🥸🥸🥸

  • @sarathchandrababu266
    @sarathchandrababu266 9 วันที่ผ่านมา +7

    😂😂😂😂
    മേയർ ഇവരെ പോലെ മരവാഴ, പൊതി ചോറ് , ജയ്ക്,, 6ഷോ, ഇവരുടെ നിലപാട് ഇവരെ നിയന്ത്രിക്കാത്ത പാർട്ടി നേതൃത്വം ജനം പാർട്ടിയെ പാഠം പഠിപ്പിച്ചു

  • @SreekumaranNair-ls9mb
    @SreekumaranNair-ls9mb 9 วันที่ผ่านมา +15

    പിന്നെ മോക്ഷത്തിനോ മേയർ ആയത് കൈയിൽ തടയുന്നത് എടുക്കും പിന്നെ എന്നാ ചെയ്യാനാ.

    • @thomaskc229
      @thomaskc229 9 วันที่ผ่านมา +1

      50..year.koodi.jeevikkendathanaue.

  • @sakthipournima8211
    @sakthipournima8211 9 วันที่ผ่านมา +4

    Really painfull message.about yedhu only tears from ours eyes
    Who to.blame

  • @surendrankp4990
    @surendrankp4990 8 วันที่ผ่านมา +3

    എല്ലാം അനുഭവിച്ചട്ടെ പണ്ഡാരമടങ്ങാവൂ.....😂😂😅

  • @josephmathew2086
    @josephmathew2086 7 วันที่ผ่านมา

    ശരിയായ പക്ഷത്തും നീതിപൂർവകമായും രാജേഷ് പ്രതികരിച്ചത് നല്ലതുതന്നെ!
    അതോടൊപ്പം തന്നെ യദുവിന് നീതി കിട്ടാനും മറ്റ് കുറ്റക്കാർ ശിക്ഷിക്കപ്പെടാനും വേണ്ട നടപടികളും എടുക്കേണ്ടതുണ്ട്.

  • @user-rb7nt8lh7i
    @user-rb7nt8lh7i 9 วันที่ผ่านมา +3

    👌👍

  • @thomaskc229
    @thomaskc229 9 วันที่ผ่านมา +3

    Commission.Veettil..kittaneam.

  • @bai6219
    @bai6219 9 วันที่ผ่านมา +4

    Aa savam nariye vachondirikunnille
    Athupolulla pala karanamgal thanne parajatakaranangalil onnu.

  • @sobha518
    @sobha518 9 วันที่ผ่านมา +2

    Appo Meyarammachi nallonnam meyunnu😕

  • @vijayanvr1658
    @vijayanvr1658 8 วันที่ผ่านมา +2

    Vijayan.v.r

  • @JayaKumari-xd2wp
    @JayaKumari-xd2wp 7 วันที่ผ่านมา

    ആര്യക്ക് മകൾ ആണു.18 വർഷം കഴിയുമ്പോൾ മോൾക്ക് ഉപരിപഠനത്തിനു ക്യാഷ് നേരത്തേ അടിച്ചു മാറ്റി.😂😂😂

  • @sindhug.vargheseselectandp7780
    @sindhug.vargheseselectandp7780 9 วันที่ผ่านมา

    😢

  • @AnnieBMathaiOman
    @AnnieBMathaiOman 9 วันที่ผ่านมา +1

    Ee mayor udey news kanaaan oru talparyam illa..ini inganey oruthiee undakathirikkattey!

  • @joshyjose1625
    @joshyjose1625 8 วันที่ผ่านมา

    കട്ട് തിന്നു മുടിക്ക ഈ വക ഉള്ള കുട്ടികളെ പ്രത്യേകിച്ച് ഭീകര വിദ്യാർത്ഥി കൂട്ടമായ SFIയിലൂടെ വന്ന കുണുവാവയെ ഒക്കത്ത് വയ്ക്കാതെ തറയിലിടാൻ പാർട്ടിക്ക് പറ്റുമോ പോലീസ് നീതി തന്നെയാണ് പ്രവർത്തിക്കുന്നത് അവർ നീതിമാൻമാരാണ് വാദിയെ പ്രതിയാക്കും എന്ന ഒരു 'കുഴപ്പം മാത്രമേ ഉള്ളു ഗുണ്ടാസത്കാരത്തിനു പോകും എന്നെ ഉള്ളൂ മൊത്തത്തിൽ ഗുരുവിനൊത്ത ശിഷ്യൻമാർ

  • @josephjoseph2037
    @josephjoseph2037 7 วันที่ผ่านมา

    എന്റെ കാലേ വെള്ളം പറ്റും ya നനച്ചിട്ടു 4മാസം ആയില്ല സോറി 😭😭😭😭

  • @user-oi1vn3dn5i
    @user-oi1vn3dn5i 9 วันที่ผ่านมา

    itraumkazhivillayhamauaryarituvaeundayittilla.pattomchandramohan.

  • @Kamalakamala-fo8iy
    @Kamalakamala-fo8iy 9 วันที่ผ่านมา +2

    Avale e
    D.yekond pidippikksnsm

  • @thetruth9377
    @thetruth9377 8 วันที่ผ่านมา

    നിയമം പാവപ്പെട്ടവന് മാത്രമുള്ളത് പാവപ്പെട്ടന് നീതി നല്കാൻ ജുഡിഷ്യറിക്കെ കഴിയു എന്ന് പറയുന്നത് വെറുതെയാണ്

  • @mohananvv2151
    @mohananvv2151 8 วันที่ผ่านมา

    അതേ. അത് കമ്മിഷനായി മേയരുടെ അണ്ണാക്കിൽ പോയില്ലേ

  • @kunjumonkk1550
    @kunjumonkk1550 8 วันที่ผ่านมา

    ഇതൊക്കെ കുണവാവക്കു മാത്രമല്ല സല നേതാക്കൾക്കും വാർട്ടിഹെഡ് കാഫി സിനു വരെ ചില വിന് കേരളത്തിൽ നിന്നും വേണം

  • @khalidv4741
    @khalidv4741 8 วันที่ผ่านมา

    ഇവളെ പാർട്ടി എന്തിനാ ഭയപ്പെടുന്നത്
    കഷ്ടം. ബംഗാളിലെ പോലെ ജനം എന്നെന്നേക്കുമായി തിരസ്ക്കരിക്കും
    ഇപ്പോഴെ വേണ്ട മാറ്റങ്ങൾ വരുത്തി നല്ല ഭരണം കാഴ്ച വെക്കൂ LDF

  • @user-gl1qg1zc8e
    @user-gl1qg1zc8e 8 วันที่ผ่านมา +2

    ഈ താടകയെ ഈശ്വരൻ വിടില്ല

  • @directions2449
    @directions2449 9 วันที่ผ่านมา +1

    ഒറ്റ പ്പെട്ട സംഭവം