മെഗാസ്റ്റാർ എന്തുപറയുന്നു ? | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ค. 2024
  • മെഗാസ്റ്റാർ എന്തുപറയുന്നു ? | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW
    #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo #turnip_live #mammookka #mammootty #mammoottycompany #malayalammovie
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 1.1K

  • @bijuthomas8330
    @bijuthomas8330 28 วันที่ผ่านมา +583

    ജയശങ്കർ കേരളത്തിലെ നിശബ്ദരായ നിസഹായരുടെ നാവ് 'ബിഗ് സല്യൂട്ട് സാർ

    • @user-rv7ih7ni8g
      @user-rv7ih7ni8g 27 วันที่ผ่านมา

      സംഘീ-ക്രിസംഘീകളുടെ 😂

    • @rajyasnehinumberone
      @rajyasnehinumberone 27 วันที่ผ่านมา

      മുറിയണ്ടികൾ പല വേഷങ്ങൾ ഇട്ട് മറ്റുള്ള പാവം കാഫിർ ആളുകളെ ചതിച്ചു ഇസ്ലാം എന്ന ഭീകര മതം പടർത്തും. ഇക്കയും മോനും കള്ള സുടാപ്പി ആണെന്നു ഇപ്പോൾ എല്ലാവര്ക്കും മനസിലായി . സിനിമയും പാട്ടും ഹറാം ആയവർ പലരും ഇസ്ലാം പടർത്താൻ സിനിമയിൽ പണം ചെലവ് ചെയ്യുന്നു.

    • @SatheeshKumar-mb2uq
      @SatheeshKumar-mb2uq 27 วันที่ผ่านมา +19

      ഞാൻ ചെറുപ്പത്തിൽ മുക്കാലിക്കയുടെ ഭയന്കര ഫാനായിരുന്നു..പലപ്പോഴും മുക്കാലിക്കയ്ക്കു വേണ്ടി വാദിച്ചിട്ടുണ്ട്…പക്ഷേ Bangaloril engineering collegil ചേര്ന്നപ്പോള് ഒരിപാട് പേര് മലപ്പുറത്തു നിന്നും ഉണ്ടായിരുന്നു..തമാശയ്കു ഞാനൊരു മുസ്ളീം സുഹ്റുത്തിനോട് ഇഷ്ടനടന് ആരാണെന്ന് ചോദിച്ചു അവനെന്നെ ക്രൂദ്ധനായി നോക്കി..വീണ്ടും ചോദിച്ചപ്പോള് മമ്മൂട്ടിയെന്ന് പറഞ്ഞു…കാരണം ചോദിച്ചപ്പോള് എന്റെ സമുദായമെന്ന് പറഞ്ഞു..അതെനിക്കൊരു shock ആയി..നമ്മൾ അഭിനയം നോക്കി ഇഷ്ടപ്പെടുമ്പോള് ചിലർ മത നോക്കി ഇഷ്ടപ്പെടുന്നു…

    • @mh-br4jz
      @mh-br4jz 27 วันที่ผ่านมา +8

      @@SatheeshKumar-mb2uqഹൊ ഫയങ്കരം

    • @user-wp2uj5ef5k
      @user-wp2uj5ef5k 27 วันที่ผ่านมา

      ​@@SatheeshKumar-mb2uq nothing new. Ni mammotyde ethenkilum oru potta padathinte adiyil comment itt nokk ottayadikk ninne sanghiyakkum. Kore hindus ith hate aannenna vijarichekkane mandanmark manassilayittilla madam aan preshnamenn.

  • @mathewkj1379
    @mathewkj1379 28 วันที่ผ่านมา +680

    ബാപ്പയും മോനും വലിയ വിശ്വാസികളാണ്. എല്ലാ മതാചാരങ്ങളും പാലിക്കും. അണുവിടെ വ്യതിചലിക്കില്ല. വേഷത്തിലും അങ്ങനെ ഉണ്ട്. എന്നാൽ അതേ സമയം വാപ്പ മൂത്ത കമ്മ്യൂണിസ്റ്റുമാണ്. ഒരു കമ്മ്യൂണിസ്റ്റ്‌ന് എങ്ങനെ ഒരു മതവിശ്വാസി ആകാൻ കഴിയും.
    ഇ.എം.എസ്,നായനാർ,VS, സാക്ഷാൽ പിണറായി, പോര കാ റൽ മാർക്സ് മുത്തപ്പൻ വരെ വിശ്വാസി അല്ല. എന്നിട്ടും വാപ്പ ഒരേ സമയം മാർക്സിസ്റ്റ് ആണ് വിശ്വാസിയാണ്. അതാണ് വൈരുദ്ധ്യത്മക ഭൗതിക "വാതം".!

    • @Adiyogi2024
      @Adiyogi2024 28 วันที่ผ่านมา +33

      Communism growing down ...

    • @hareeshkumar3660
      @hareeshkumar3660 28 วันที่ผ่านมา +1

      ഹിന്ദു നാമധാരികളായ കമ്മികൾ മാത്രമേ മതമില്ലാത്ത ജീവൻമാർ ഉള്ളൂ...🤔🥴

    • @donsunnyzacharias8251
      @donsunnyzacharias8251 28 วันที่ผ่านมา +28

      Mammootty evdelum chenkodi pidichu nilkunnath kandit undo

    • @sheejarafeeq175
      @sheejarafeeq175 28 วันที่ผ่านมา +23

      അതിന് നിനക്ക് എന്തട ഷൂനക്കിക്കുണ്ടായവനെ

    • @saneeshsanu1380
      @saneeshsanu1380 28 วันที่ผ่านมา

      വാപ്പ ഷൂ നക്കിയത് പറഞ്ഞ് നടക്കുന്ന പ്രുത്രൻ😂😂😂​@@sheejarafeeq175

  • @abhijithkss7029
    @abhijithkss7029 28 วันที่ผ่านมา +450

    മഹാനടൻ്റെ കപട മതേതര അഭിനയം വളരെ ഗംഭീരമായിരുന്നു, പക്ഷേ മലയാളികൾ തിരിച്ചറിയാൻ വൈകി എന്നു മാത്രം

    • @JayakrishnanH007
      @JayakrishnanH007 28 วันที่ผ่านมา

      കണ്ട ഗുണ്ടകളോ തേണ്ടികളോ തീയേറ്റർ ല് കാണിക്കുന്നതിന് നടന്മാർ എന്തിന് ഉത്തരവാദിത്തം എടുക്കണം ? അങ്ങനെ ആണെങ്കിൽ ഇടപ്പളളി വനിത തീയേറ്റർ ല് കോപ്രായം മാത്രം കാണിക്കുന്ന അവാതരങ്ങളുടെ ഉത്തരവാദിത്തം സിനിമാക്കാർ എടുകണ്ടേ ?

    • @sasidharanpillai2382
      @sasidharanpillai2382 27 วันที่ผ่านมา +15

      Quran Followers are Like This

    • @Straightdrive07
      @Straightdrive07 27 วันที่ผ่านมา +16

      Sudappekal nde Mathetharam....😆😀🤣

    • @rajyasnehinumberone
      @rajyasnehinumberone 27 วันที่ผ่านมา

      മുറിയണ്ടികൾ പല വേഷങ്ങൾ ഇട്ട് മറ്റുള്ള പാവം കാഫിർ ആളുകളെ ചതിച്ചു ഇസ്ലാം എന്ന ഭീകര മതം പടർത്തും. ഇക്കയും മോനും കള്ള സുടാപ്പി ആണെന്നു ഇപ്പോൾ എല്ലാവര്ക്കും മനസിലായി . സിനിമയും പാട്ടും ഹറാം ആയവർ പലരും ഇസ്ലാം പടർത്താൻ സിനിമയിൽ പണം ചെലവ് ചെയ്യുന്നു.

    • @basheerajmal9586
      @basheerajmal9586 27 วันที่ผ่านมา

      എന്താണ് വിഷ വിത്തെ, അറിയാൻ. വിശ്വസിച്ചാൽ ചതിക്കാത്ത,ഒരുവിഭാഗം മുസ്ലിംകൾ ആണു, അവരിൽ പോലും ചിലർ കാണും, എന്നാൽ ഭൂരിപക്ഷം പേരും ചതിവും വഞ്ചനയും കാണിക്കുന്ന കൂട്ടർ അതെ മുന്നേ കള്ളൻ കള്ളൻ എന്നു ഇത്ത ഇയാൾ പറയുന്നു.

  • @vijupk1003
    @vijupk1003 28 วันที่ผ่านมา +279

    തണുത്ത വെളുപ്പാൻ കാലത്ത് ചൂടുള്ള വാർത്തയും ആയി വക്കിൽ സാർ മെഗാസ്റ്റാർ ഒന്നിനും മറുപടി പറയില്ല സാർ 🙏🙏🙏

    • @user-cv9kj2wi2o
      @user-cv9kj2wi2o 28 วันที่ผ่านมา +6

      Heyyyy avarkuu matte murinja andi ullavareyee nokan patuuuu

    • @shafeeqktkt3708
      @shafeeqktkt3708 27 วันที่ผ่านมา +1

      🙏🏻

    • @abdulrahiman7435
      @abdulrahiman7435 27 วันที่ผ่านมา +6

      മെഗാസ്റ്റാർ എല്ലാവർക്കും മറുപടി പറയാൻ തുടങ്ങിയാൽ അഭിനയിക്കാൻ സമയം കാണില്ല

    • @sijojose7284
      @sijojose7284 27 วันที่ผ่านมา +1

      Pinne varunna aropanangalku marupadi parayan nadanna mammuty mohanlal onnum innu kanunna actors avillarunnu

    • @user-ib6jm9iy7e
      @user-ib6jm9iy7e 27 วันที่ผ่านมา +2

      മറുപടി പറഞ്ഞാൽ പണി പാളും

  • @viswanathan2743
    @viswanathan2743 28 วันที่ผ่านมา +288

    വ്യത്യസ്തനായൊരു സുഡാപ്പിയെ സത്യത്തിലെല്ലാവരും തിരിച്ചറിഞ്ഞു. ഭൂലോക ഫ്രാഡ്😭

    • @sijojose7284
      @sijojose7284 27 วันที่ผ่านมา +3

      Podo

    • @POOKKAARAN_PAATI9988
      @POOKKAARAN_PAATI9988 27 วันที่ผ่านมา

      Pillerukkuu vare 200 crore cinema 🎥📽️🎥🎥 undu.. ende chakaaa ikkaa kku 100 crore padam polum ilyaa 😂😂😂😂😂😂
      Jai Jai ikkaa

    • @POOKKAARAN_PAATI9988
      @POOKKAARAN_PAATI9988 27 วันที่ผ่านมา

      ​@@sijojose7284
      Pillerukkuu vare 200 crore cinema 🎥📽️🎥🎥 undu.. ende chakaaa ikkaa kku 100 crore padam polum ilyaa 😂😂😂😂😂😂
      Jai Jai ikkaa

    • @jacksparrow5412
      @jacksparrow5412 26 วันที่ผ่านมา

      😅Chaanga teewrawadi kuru pottunnu

    • @POOKKAARAN_PAATI9988
      @POOKKAARAN_PAATI9988 26 วันที่ผ่านมา

      @@jacksparrow5412 jai chaanaka mammoos

  • @girijanair348
    @girijanair348 28 วันที่ผ่านมา +296

    വക്കീൽ സാർ പറഞ്ഞതിനോട് 100% ഞങ്ങളും യോജിക്കുന്നു, കാരണം നമുക്കേവർക്കും പ്രിയംകരനായ ഒരു നടൻ മമ്മൂട്ടി എന്നുള്ളത് കൊണ്ടു തന്നെ. അതു കൊണ്ടു വക്കീൽ സാർ പറയുന്നത് പോലെ ഒരു വിശദീകരണം അദ്ദേഹത്തിന്റെ side ഇൽ നിന്നും ഞങ്ങളെവരും പ്രതീക്ഷിക്കുന്നു. ആഭ്യന്തരം ഒരു ദുരന്തം തന്നെ. 👌👍🙏🏾

    • @brooklynsupreme
      @brooklynsupreme 28 วันที่ผ่านมา +1

      ഗുണ്ടകളെ കുറിച്ച് കൈരളിയിൽ എന്തുകൊണ്ട് വാർത്ത വരുന്നില്ല എന്നതിനും ചെയർമാൻ മറുപടി പറയണം

    • @ngpanicker1003
      @ngpanicker1003 27 วันที่ผ่านมา +11

      മമ്മൂട്ടി വക്കീൽ നോട്ടീസ് കൊടുക്കില്ല, കൊടുത്താൽ കളി അംബാനി യോട് ആകും, അംബാനിയുടെ വക്കീലന്മാർ മമ്മൂട്ടി യുടെ എല്ലാ കളികളും പുറത്തു കൊണ്ടു വരും, അതോടെ മമ്മൂട്ടി നിഷ്പ്രഭൻ ആയിത്തീരും.

    • @rajyasnehinumberone
      @rajyasnehinumberone 27 วันที่ผ่านมา

      മുറിയണ്ടികൾ പല വേഷങ്ങൾ ഇട്ട് മറ്റുള്ള പാവം കാഫിർ ആളുകളെ ചതിച്ചു ഇസ്ലാം എന്ന ഭീകര മതം പടർത്തും. ഇക്കയും മോനും കള്ള സുടാപ്പി ആണെന്നു ഇപ്പോൾ എല്ലാവര്ക്കും മനസിലായി . സിനിമയും പാട്ടും ഹറാം ആയവർ പലരും ഇസ്ലാം പടർത്താൻ സിനിമയിൽ പണം ചെലവ് ചെയ്യുന്നു.

    • @disneysilvester9238
      @disneysilvester9238 27 วันที่ผ่านมา +1

      അടിസ്ഥാനപരമായി ഇവൻ അഹങ്കാരിയാണ്.... വിജയനെപോലെതന്നെ .... ആണും പെട്ട ഒരുത്തൻ.... ഇവനെന്തൊക്കെയാണ് എന്നാണ് ഇവന്റെ വിചാരം...കഷ്ടം....

    • @KsaKsa-ev8ky
      @KsaKsa-ev8ky 27 วันที่ผ่านมา +1

      Jayaettan mammootty❤❤❤

  • @airu4192
    @airu4192 28 วันที่ผ่านมา +186

    വയസ്സാകാലത്ത് ഇക്കയുടെ ഓരോ ഏനക്കേടുകൾ😂😂😂 മമ്മൂട്ടി തിലകൻ issue മുതലുള്ള അടവ് നയം ആണ് മിണ്ടാതിരിക്കുക ......

    • @disneysilvester9238
      @disneysilvester9238 27 วันที่ผ่านมา +12

      അടിസ്ഥാനപരമായി ഇവൻ അഹങ്കാരിയാണ്.... വിജയനെപോലെതന്നെ .... ആണും പെട്ട ഒരുത്തൻ.... ഇവനെന്തൊക്കെയാണ് എന്നാണ് ഇവന്റെ വിചാരം...കഷ്ടം....

    • @POOKKAARAN_PAATI9988
      @POOKKAARAN_PAATI9988 27 วันที่ผ่านมา +1

      ​@@disneysilvester9238 very correct 💯💯💯💯

    • @POOKKAARAN_PAATI9988
      @POOKKAARAN_PAATI9988 27 วันที่ผ่านมา

      ​Super ahangaari

    • @POOKKAARAN_PAATI9988
      @POOKKAARAN_PAATI9988 27 วันที่ผ่านมา +2

      Pillerukkuu vare 200 crore cinema 🎥📽️🎥🎥 undu.. ende chakaaa ikkaa kku 100 crore padam polum ilyaa 😂😂😂😂😂😂
      Jai Jai ikkaa

    • @josephjohn5864
      @josephjohn5864 24 วันที่ผ่านมา +1

      Adv. Jaisanker is a real wealth which has its values in the hearts of millions. How would have been the state of our mind if we missed the investigation journalist in this great man who will always be remembered.🙏

  • @Public_reviewbook
    @Public_reviewbook 28 วันที่ผ่านมา +137

    തീയേറ്ററിൽ ആളില്ല എന്നത് നോക്കണ്ട സിനിമ കാണുന്നതിനെ ഹറാം ഉള്ളൂ ടിക്കറ്റ് എടുക്കുന്നതിന് ഇല്ല

    • @RootSystemHash
      @RootSystemHash 27 วันที่ผ่านมา +2

      Very good point🎉

    • @shanta7872
      @shanta7872 24 วันที่ผ่านมา

      ഹറാം എന്താണ് എന്തൊക്കെയാണ് എന്ന് ഒന്ന് വിശദീകരിച്ചാൽ നന്നായിരുന്നു 😊

    • @Dong_Hwa23
      @Dong_Hwa23 23 วันที่ผ่านมา +2

      സിനിമ പ്രൊഡ്യൂസ് ചെയ്യുന്നതും അഭിനയിക്കുന്നതും ഹറാം അല്ല, കാണുന്നത് മാത്രമേ ഹറാം ഉള്ളു.

    • @stellasunny3691
      @stellasunny3691 22 วันที่ผ่านมา

      Epic🤣

  • @enlightnedsoul4124
    @enlightnedsoul4124 28 วันที่ผ่านมา +85

    മക്ക സ്റ്റാർ മമ്മൂട്ടി

  • @sureshsaga9070
    @sureshsaga9070 28 วันที่ผ่านมา +251

    ഒരു വർഷത്തേക്ക് യോഗിആദിത്യനാഥിനെ മുഖ്യമന്ത്രി ആക്കിയാൽ തീരാവുന്ന പ്രശ്നമേ കേരളത്തിലുള്ളൂ.

    • @VishnuredIndian
      @VishnuredIndian 27 วันที่ผ่านมา +21

      ആ പറഞ്ഞത് 100% ശരിയാണ്

    • @ravijay4561
      @ravijay4561 27 วันที่ผ่านมา

      😂

    • @PRAKASHMS1997
      @PRAKASHMS1997 27 วันที่ผ่านมา +1

      😂😂😂 ആ ; പഷ്ട്ട്.😂😂😂

    • @mrtp7669
      @mrtp7669 27 วันที่ผ่านมา +11

      ആദ്യം സുരേന്ദ്രനെ വിജയിപ്പിക്കൂ 😂

    • @rajisankar298
      @rajisankar298 27 วันที่ผ่านมา +1

      Exactly

  • @karthikgmenon6851
    @karthikgmenon6851 28 วันที่ผ่านมา +275

    2016 ൽ പ്രബുദ്ധ കിറ്റ് നക്കികൾ വോട്ട് കൊടുത്തു എടുത്ത ഭരണം ആണ്.. 2021ൽ വീണ്ടും കൊടുത്തു.. ഇനി 2026 ൽ വീണ്ടും കൊടുക്കും.. അനുഭവിക്ക്... അല്ലാതെ എന്ത് പറയാൻ...

    • @rainynights4186
      @rainynights4186 28 วันที่ผ่านมา

      എടോ ഞങൾ അടിമകൾ ഇനിയും കിറ്റ് വാങ്ങി നക്കി വോട്ട് കൊടുക്കും.... താൻ എന്തോ ചെയ്യും....നീ പോഡെ!!!

    • @shobinaugustine1924
      @shobinaugustine1924 28 วันที่ผ่านมา +5

      മേനോനും കിറ്റ് കിട്ടി

    • @rajisankar298
      @rajisankar298 27 วันที่ผ่านมา

      Absolutely right

    • @sindhukn2535
      @sindhukn2535 27 วันที่ผ่านมา +1

      Keralites deserve everything they have today and they will continue do their duty to vote communists. The contents of the kit were given by central government. But the marketing capacity of the communists are amazing

    • @Aji.P.KPharmacist
      @Aji.P.KPharmacist 27 วันที่ผ่านมา

      😂😅😮

  • @bhas44
    @bhas44 28 วันที่ผ่านมา +242

    മെക്കാ സ്റ്റാർ മമ്മൂട്ടി...... 👍🏼👍🏼

    • @csatheesc1234
      @csatheesc1234 28 วันที่ผ่านมา +27

      മെക്കാ സ്റ്റാർ
      സുഡൂട്ടി
      കടപ്പാട് :- മുത്തുപൊങ്ങൻ--- ഹരീഷ്

    • @harikrishnant5934
      @harikrishnant5934 27 วันที่ผ่านมา +3

      😂😂😂😂😂

    • @rajyasnehinumberone
      @rajyasnehinumberone 27 วันที่ผ่านมา

      മുറിയണ്ടികൾ പല വേഷങ്ങൾ ഇട്ട് മറ്റുള്ള പാവം കാഫിർ ആളുകളെ ചതിച്ചു ഇസ്ലാം എന്ന ഭീകര മതം പടർത്തും. ഇക്കയും മോനും കള്ള സുടാപ്പി ആണെന്നു ഇപ്പോൾ എല്ലാവര്ക്കും മനസിലായി . സിനിമയും പാട്ടും ഹറാം ആയവർ പലരും ഇസ്ലാം പടർത്താൻ സിനിമയിൽ പണം ചെലവ് ചെയ്യുന്നു.

    • @PR-dz3yl
      @PR-dz3yl 26 วันที่ผ่านมา +3

      SUDUTY...HYPOTHECATED TO PONGAN.

    • @sathyanair5439
      @sathyanair5439 23 วันที่ผ่านมา +1

      😂😂😂

  • @SalimKumar-nc5km
    @SalimKumar-nc5km 28 วันที่ผ่านมา +119

    വക്കീൽ പറഞ്ഞത് നൂറു ശതമാനം ശരിയാണ്

  • @vinodkumarb3245
    @vinodkumarb3245 27 วันที่ผ่านมา +11

    ജയശങ്കർ പറഞ്ഞത് ശരിയാണ്, മമ്മൂട്ടി ഈ സംശയങ്ങൾ, ദൂരീകരിക്കാൻ ബാധ്യസ്ഥൻ ആണ്.

  • @user-jz5rt8wd8d
    @user-jz5rt8wd8d 28 วันที่ผ่านมา +73

    അയാളെന്താ ഇങ്ങനെ മിണ്ടാതിരിക്കുന്നത്...അത്‌ കൊള്ളാം.. സംസാരിക്കാൻ നല്ല വശം ഉള്ള ആളായിട്ട്..

    • @user-ib6jm9iy7e
      @user-ib6jm9iy7e 27 วันที่ผ่านมา +1

      പറയുന്നതൊക്കെ സത്യങ്ങൾ ആയത് കൊണ്ട്

  • @jopanachi606
    @jopanachi606 28 วันที่ผ่านมา +94

    ഉണ്ടായിൽ ഇപ്പോള് പുഴു കേറി നശിക്കുന്നു.

    • @narayanannk8969
      @narayanannk8969 28 วันที่ผ่านมา +2

      ഉണ്ടായിലെ മരുന്ന് പൊട്ടാതെ നശിക്കുന്നു.

  • @SasiTP-th8mv
    @SasiTP-th8mv 28 วันที่ผ่านมา +138

    മമ്മൂട്ടി മലയാളത്തിലെ മികച്ച നടനാണ്. എന്നാൽ എനിക്ക് മനസ്സിലാകാത്തത് എന്തുകൊണ്ട് മമ്മൂട്ടിയെ പോലെ ഒരാൾ കൈരളി ചാനലിൻ്റെ chairman ആയി നിൽക്കുന്നു എന്നതാണ്. തലക്ക് വെളിവുള്ള ആരെങ്കിലും ഇത് ചെയ്യുമോ?അങ്ങേയറ്റം ജീർണ്ണിച്ച ഒരു പ്രസ്ഥാനത്തിനത്തിൻ്റെ ക്ൂടെ നിന്നാൽ അദ്ദേഹവും നാറില്ലെ?

    • @disneysilvester9238
      @disneysilvester9238 27 วันที่ผ่านมา +4

      അടിസ്ഥാനപരമായി ഇവൻ അഹങ്കാരിയാണ്.... വിജയനെപോലെതന്നെ .... ആണും പെട്ട ഒരുത്തൻ.... ഇവനെന്തൊക്കെയാണ് എന്നാണ് ഇവന്റെ വിചാരം...കഷ്ടം....

    • @user-sp3df7ul9n
      @user-sp3df7ul9n 27 วันที่ผ่านมา

      ഇന്ന് കേരളം ഭരിക്കുന്നവരും അവരുടെ സ്ഥാപനങ്ങളും ജിഹാദികളുടെ കയ്യിലാണ്..

    • @antonythomas1131
      @antonythomas1131 27 วันที่ผ่านมา +5

      ജീർണ്ണിച്ച പ്രസ്ഥാനത്തിൽ നില്കുന്നത് കൊണ്ട് തന്നെ. നാറ്റം ശീലമായി പോയി. അതിപ്പോൾ സുഗന്ധ ആയി അനുഭവിക്കുന്നു.

    • @zakkeerhussain6430
      @zakkeerhussain6430 27 วันที่ผ่านมา

      BJP മോദിയെ കൊണ്ട് നടക്കുന്നത് പോലെ

    • @user-ib6jm9iy7e
      @user-ib6jm9iy7e 27 วันที่ผ่านมา

      പുള്ളി ഒരു നാറിയാണെന്ന് തെളിഞ്ഞുകൊണ്ടിരിക്കുവല്ലേ സുഹൃത്തേ. തല കൊണ്ട് ചിന്തിക്കു

  • @nidhincherian3031
    @nidhincherian3031 28 วันที่ผ่านมา +208

    മമ്മൂട്ടി മറുപടി പറയാത്ത കാലത്തോളം... അദ്ദേഹത്തെ സംശയിച്ചു പറ്റൂ...

    • @Anilkumar-zq1eh
      @Anilkumar-zq1eh 27 วันที่ผ่านมา +12

      അയാൾ സംസാരിക്കണം എന്ന് തോന്നുന്നില്ല . പണ്ട് അമൽ നീരദ് പറഞ്ഞ പോലെ കുറച്ച സോഷ്യൽ മീഡിയയിലെ ബുദ്ധിജീവികൾക്ക് വേണ്ടിയല്ല ഞാൻ സിനിമയെടുക്കുന്നത് എന്ന് പറഞ്ഞപോലെ സോഷ്യൽ മീഡിയയിലെ കുറച് വർഗീയ വാദികൾക്ക് മറുപടി കൊടുത്തു അയാളുടെ ഭാഗം നന്നാക്കണം എന്ന് തോന്നുന്നില്ല . ആ സമയം നല്ല സിനിമയെ കുറിച്ച് ആലോജിച് ചെയ്യട്ടെ

    • @VimalKumar-jy8mr
      @VimalKumar-jy8mr 27 วันที่ผ่านมา +9

      മലയാളി വളർത്തിയെടുത്ത
      നടൻ, വളർച്ചയുടെ പടവുകൾ
      ചവിട്ടിക്കയറിയപ്പോൾ തലഘനം
      കൂടിപോയതും അഹങ്കാരം അധികരിച്ചതും ഒരു കാരണമാകാം ! ഏതായാലും ഈ ഗോസ്സിപ്പിന്റെ സത്യാവസ്ഥ തെളിയിക്കപ്പെടേണ്ടിയിരിക്കുന്നു

    • @hareesam8398
      @hareesam8398 27 วันที่ผ่านมา

      ഒരു തരം ഓരിയിടലാണ്, മമ്മൂട്ടി ക്കെതിരെയും, പിന്നെ ശങ്കരൻ വകീൽ, സർക്കാർനെതിരെയും നടക്കുന്നത്, അതിനൊന്നും റിപ്ലൈ ആവശ്യം ഇല്ല, പിന്നെ വകീൽ പണ്ട് പറഞ്ഞത് ഓർമ്മയുണ്ടോ, പിണറായി ജയിച്ചില്ലേ മുഖ്യ മന്ത്രി ആയില്ലേ 😂😂വകീലെ വെറുതെ വന്നിരുന്നു ഓരി ഇടാതെ

    • @thomas249
      @thomas249 27 วันที่ผ่านมา

      എന്ത് അദ്ദേഹം, ഇങ്ങിനെയുള്ളപ്പോൾ അയാൾ അത്രേയുള്ളൂ.

    • @imailumailymail
      @imailumailymail 27 วันที่ผ่านมา

      ​​@@Anilkumar-zq1eh അതെ മോദിജി ചെയ്യുന്ന അതെ strategy തന്നെയാണ് നല്ലത്.. വർഗീയവാദികളോട് എന്തു പറഞ്ഞിട്ടും കാര്യം ഇല്ല തലയിൽ കയറില്ല.. ചക്ക എന്നു പറഞ്ഞാൽ ചുക്ക് എന്നെ കേൾക്കു 💪

  • @nandanair
    @nandanair 28 วันที่ผ่านมา +48

    മേയറും മമ്മൂട്ടിയും മലത്തിൽ മലക്കം മറിയുവാണല്ലോ? 🤔

  • @trnair100
    @trnair100 28 วันที่ผ่านมา +233

    സത്യൻ കഴിഞ്ഞാൽ മഹാനായ നടൻ മമ്മൂട്ടി.... കൊള്ളാം , വക്കീൽ ട്രോളിയത് അല്ലല്ലോ .... ല്ലേ......

    • @SOBHIJOY
      @SOBHIJOY 28 วันที่ผ่านมา +8

      😂

    • @MalayaliSaint
      @MalayaliSaint 28 วันที่ผ่านมา +7

      😅

    • @ravindrangopalan
      @ravindrangopalan 28 วันที่ผ่านมา

      കോപ്പാണ്

    • @brooklynsupreme
      @brooklynsupreme 28 วันที่ผ่านมา +10

      ശാരദേ... 🤣🤣🤣

    • @SaleemSaleem-zs1qk
      @SaleemSaleem-zs1qk 28 วันที่ผ่านมา +22

      സത്യത്തിൽ അദ്ദേഹം ട്രോളിയത് ആയിരിക്കില്ല കാര്യം ന്യുഡൽഹി തൊട്ട് മമ്മൂട്ടി സിനിമ കണ്ടുതുടങ്ങിയ ആൾ ആണ് ഞാൻ എനിക്കും ഇയാൾ ആയിരുന്നു ഇഷ്ട നടൻ മമ്മൂട്ടി ഇപ്പോൾ അയാൾ അതൊന്നും ആയിരുന്നില്ലേ എന്നൊരു സംശയം തോന്നി തുടങ്ങി സത്യം 👌👌🙏🙏🙏

  • @santhakumart.v181
    @santhakumart.v181 28 วันที่ผ่านมา +163

    മമ്മൂട്ടി ഒരു തനി വർഗ്ഗീയ വാദിയായി അധഃപതിച്ചോ?

    • @Shiyasshiyasshiyashiyas-cd6qm
      @Shiyasshiyasshiyashiyas-cd6qm 27 วันที่ผ่านมา +2

      Haa, anghere Pakistán ilekk Ayachaalo...??

    • @ravinv370
      @ravinv370 27 วันที่ผ่านมา +1

      പ്രായമാകുമ്പോൾ അത്രയും നാൾ മറച്ചുവെച്ചത് പുറത്തു വരും

    • @anoopjoseph7699
      @anoopjoseph7699 27 วันที่ผ่านมา +1

      Janam adhapathichu

    • @POOKKAARAN_PAATI9988
      @POOKKAARAN_PAATI9988 27 วันที่ผ่านมา

      ​@@Shiyasshiyasshiyashiyas-cd6qm
      Athu vendaa

    • @POOKKAARAN_PAATI9988
      @POOKKAARAN_PAATI9988 27 วันที่ผ่านมา


      Pillerukkuu vare 200 crore cinema 🎥📽️🎥🎥 undu.. ende chakaaa ikkaa kku 100 crore padam polum ilyaa 😂😂😂😂😂😂
      Jai Jai ikkaa

  • @hometv617
    @hometv617 28 วันที่ผ่านมา +101

    ഹ ഹ ഹ ലവൻ പ്രതികരിക്കണമെങ്കിൽ വായിൽ വിരലിട്ടാൽ കടിക്കാത്ത ബ്രമണസമൂഹം എന്തെങ്കിലും ചെയ്തു എന്ന് ആരെങ്കിലും കള്ളം പ്രചരിപ്പിക്കണം...

    • @disneysilvester9238
      @disneysilvester9238 27 วันที่ผ่านมา +3

      അടിസ്ഥാനപരമായി ഇവൻ അഹങ്കാരിയാണ്.... വിജയനെപോലെതന്നെ .... ആണും പെട്ട ഒരുത്തൻ.... ഇവനെന്തൊക്കെയാണ് എന്നാണ് ഇവന്റെ വിചാരം...കഷ്ടം....

    • @mujeebpullanipattambi
      @mujeebpullanipattambi 26 วันที่ผ่านมา

      അല്ല..
      പണ്ട് നായന്മാരുടെ പെണ്ണുങ്ങളെ രാത്രി പോയി ബ്രാഹ്മണർ പണ്ണിയിരുന്നു എന്ന് കേട്ടിട്ടുണ്ട്..
      അതിനെയാണോ ചേട്ടാ
      വായിൽ വിരൽ വെക്കുക എന്ന് കൊണ്ട് ഉദ്ദേശിച്ചത്
      🤣🤣🤣🤣🤣

    • @JoshyNadaplackil-oi7mr
      @JoshyNadaplackil-oi7mr 26 วันที่ผ่านมา +1

      രണ്ട് മെഗായുടെ വായിൽ .. അങ്ങനെ ഗംഭീരമായ പ്രതികരണങ്ങൾ പ്രതീക്ഷിക്കണ്ട

    • @mujeebpullanipattambi
      @mujeebpullanipattambi 26 วันที่ผ่านมา

      അല്ല ചേട്ടാ...
      പണ്ട് ബ്രാഹ്മണൻമാർ നായന്മാരുടെ വീട്ടിൽ പോയി സമ്മന്തം കൂടി സങ്കര ഇനം ജാതികളെ സൃഷ്ഠിച്ചിരുന്നു
      അതിനെയാണോ ഈ വായിൽ വിരൽ ഇട്ടാൽ കടിക്കാതിരിക്കുക
      എന്ന് പറയുന്നത്..?
      🤣🤣🤣🤣

    • @mujeebpullanipattambi
      @mujeebpullanipattambi 26 วันที่ผ่านมา

      അല്ല ചേട്ടാ...
      പണ്ട് ബ്രാഹ്മണൻമാർ നായന്മാരുടെ വീട്ടിൽ പോയി സമ്മന്തം കൂടി സങ്കര ഇനം ജാതികളെ സൃഷ്ഠിച്ചിരുന്നു
      അതിനെയാണോ ഈ വായിൽ വിരൽ ഇട്ടാൽ കടിക്കാതിരിക്കുക
      എന്ന് പറയുന്നത്..?
      🤣🤣🤣🤣

  • @subairnp866
    @subairnp866 26 วันที่ผ่านมา +6

    അനിൽ മുഹമ്മദ്‌ തനിക് ഇതിന് നല്ല മറുപടി തന്നിട്ടുണ്ട്..

  • @omshivayanama9
    @omshivayanama9 27 วันที่ผ่านมา +19

    അദ്ദേഹം ഭയങ്കര അഭിനപാടവമുള്ള ആളാണ് ഈ വിഷയത്തിലും ആ മികവ് പുലർത്താ തിരിക്കില്ല.
    പിന്നെതിന് വായ തുറക്കണം.

  • @aryanjr6882
    @aryanjr6882 28 วันที่ผ่านมา +64

    മമ്മൂട്ടിയെ ഇതിഹാസമായ സത്യൻ മാസ്റ്ററോടൊത്തു പറഞ്ഞത് ശരിയായില്ല മമ്മൂട്ടി ഒരു method actor മാത്രമാണ് ഒരുപാട് പരിമിതികൾ ഉള്ള നടൻ.

    • @ATJose-hz8ub
      @ATJose-hz8ub 27 วันที่ผ่านมา +1

      എന്തോന്ന് ഇതിഹാസം

    • @rajisankar298
      @rajisankar298 27 วันที่ผ่านมา +1

      Correct

    • @rajyasnehinumberone
      @rajyasnehinumberone 27 วันที่ผ่านมา

      മുറിയണ്ടികൾ പല വേഷങ്ങൾ ഇട്ട് മറ്റുള്ള പാവം കാഫിർ ആളുകളെ ചതിച്ചു ഇസ്ലാം എന്ന ഭീകര മതം പടർത്തും. ഇക്കയും മോനും കള്ള സുടാപ്പി ആണെന്നു ഇപ്പോൾ എല്ലാവര്ക്കും മനസിലായി . സിനിമയും പാട്ടും ഹറാം ആയവർ പലരും ഇസ്ലാം പടർത്താൻ സിനിമയിൽ പണം ചെലവ് ചെയ്യുന്നു.

    • @targetcommunication5450
      @targetcommunication5450 27 วันที่ผ่านมา

      Chathyan😅

    • @disneysilvester9238
      @disneysilvester9238 27 วันที่ผ่านมา +2

      അടിസ്ഥാനപരമായി ഇവൻ അഹങ്കാരിയാണ്.... വിജയനെപോലെതന്നെ .... ആണും പെട്ട ഒരുത്തൻ.... ഇവനെന്തൊക്കെയാണ് എന്നാണ് ഇവന്റെ വിചാരം...കഷ്ടം....

  • @velayuthanvelayuthen314
    @velayuthanvelayuthen314 28 วันที่ผ่านมา +30

    1921 ലെ കഥാപാത്രം മമ്മ് ന് കുട്ടിയുടെ ഉള്ളിലുണ്ടു്.

    • @sudeeshkumar4936
      @sudeeshkumar4936 27 วันที่ผ่านมา

      What a wonderful reply, loved it

  • @harikumarkp
    @harikumarkp 27 วันที่ผ่านมา +26

    മെഗാസ്റ്റാർ അല്ല തക്കിയ സ്റ്റാർ.

  • @rajankc2991
    @rajankc2991 28 วันที่ผ่านมา +27

    കോഴിക്കോട് theatre ലും ചില "കലാ പരിപാടികൾ " ഉണ്ടായിരുന്നു...

  • @sandrosandro6430
    @sandrosandro6430 28 วันที่ผ่านมา +101

    മമ്മൂട്ടിയെ പിൻതുണയ്ക്കുന്നത് ഏത് സൈസ് ഗുണ്ടകളാവുമെന്നത് ചിന്ത്യം😃

    • @jacksparrow5412
      @jacksparrow5412 26 วันที่ผ่านมา

      😅Endayalum chaanga teewrawadigalum Maanasiga rogigalum kaanilla

  • @sasikumar-kl7zh
    @sasikumar-kl7zh 28 วันที่ผ่านมา +71

    അഭിനയചക്രവർത്തി മോഹൻലാൽ

  • @roypynadath5820
    @roypynadath5820 27 วันที่ผ่านมา +11

    സിനിമാ നടൻമാർക്ക് നമ്മുടെ പൊതു സമൂഹവും മുഖ്യധാര മാധ്യമങ്ങളും അർഹിക്കുന്നതിലധികം ബഹുമാനം കൊടുക്കുന്നു . ഇത് അവരെ അഹങ്കാരികളും ധിക്കാരികളുമാക്കി . ഇഷ്ടമുള്ളവർ സിനിമ കാണുക , മറന്നേക്കുക .

  • @mkpmkp718
    @mkpmkp718 27 วันที่ผ่านมา +14

    മമ്മൂട്ടി 😮 മാങ്ങാ തൊലി ഇവന്റെ ഒക്കെ ഉള്ളിൽ ഇരുപ്പ് അറിയാൻ പറ്റി

    • @moideenk6922
      @moideenk6922 27 วันที่ผ่านมา +2

      അസൂയ

  • @jeonaym
    @jeonaym 26 วันที่ผ่านมา +3

    ജയശങ്കർ സാർ പറഞ്ഞത് വളരെ ഉചിതമായ കാര്യമാണ്, മമ്മൂക്ക സത്യാവസ്ഥ പുറത്തു പറയണം. ഇല്ലങ്കിൽ സാർ ഇനിയെങ്കിലും ഉത്തരം രാഷ്ട്രേ ദ്രോഹ പ്രവർത്തനങ്ങളിൽ ഏർപ്പെടരുത്🔥

  • @gopalakrishanankrishanan7305
    @gopalakrishanankrishanan7305 28 วันที่ผ่านมา +20

    മുൻ കാലങ്ങളിൽ ഗുണ്ടായിസം കാണിക്കുന്ന സിനിമകളിലെ അതി തീവ്രമായ മായ രംഗങ്ങൾ സെൻസർ ബോർഡ് നീക്കം ചെയ്യുമായിരുന്നു. ഇപ്പോൾ പലപ്പോഴും ആ കഥാപാത്രങ്ങൾ സാമൂഹ്യ രംഗത്തെ അനീതിക്കെതിരെ പോരാടുന്ന തിരുത്തൽ ശക്തികളാക്കി കഥ കൊണ്ടുപോകുന്ന പ്രവണത വർധിക്കുകയാണ്. ഇത്തരം സിനിമകളിൽ നിന്ന് വിട്ടു നിൽക്കാൻ മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ മഹാനടന്മാർ തയ്യാറാകണം.

  • @Biju9272
    @Biju9272 28 วันที่ผ่านมา +74

    മെഗാസ്റ്റാർ സുടു സ്റ്റാർ ആണെന്ന് മനസിലായി അതുകൊണ്ട് ഈ മലരിന്റെ സിനിമ ഫ്രീ ആയി പോലും കാണില്ല

    • @shafiabdullaparakatta7732
      @shafiabdullaparakatta7732 27 วันที่ผ่านมา +4

      നികണ്ടില്ലങ്കിൽ മമ്മുട്ടി പിച്ച ചട്ടി എടുക്കും 😢

    • @Bharatheeeyan
      @Bharatheeeyan 27 วันที่ผ่านมา +8

      ​@@shafiabdullaparakatta7732പിന്നല്ലാതെ, നമ്മളെ പോലെ ഉള്ള ഒരുപാട് പേരുടെ കാശ് കൊണ്ടാണ് അയാളും അയാളുടെ കഴിവില്ലാത്ത മോനും ബിരിയാണി വാങ്ങി തിന്നുന്നത്

    • @mhdbava3409
      @mhdbava3409 27 วันที่ผ่านมา +3

      നീ കാണണ്ടാ വിഷകീടമേ..

    • @David94989
      @David94989 27 วันที่ผ่านมา +3

      മെഗാസ്റ്റാർ❌മെക്കസ്റ്റാർ✅

    • @Biju9272
      @Biju9272 27 วันที่ผ่านมา

      @@mhdbava3409 വിഷ കീടമേ... ആരാടാ മലരേ... കലാകാരന്റെ സ്വാതന്ത്ര്യം മറ്റുള്ള സമൂഹത്തിൽ കളിയാക്കി കൊണ്ട് ആകരുത് ചെറ്റ. സ്വന്തം സമൂഹത്തിൽ ഉണ്ടല്ലോ കുറെ കാര്യങ്ങൾ.. അത് ചെയ്താൽ മതിയല്ലോ.. ഇല്ല അത് ഭയങ്കര സംഭവമാണ്.. വേറെ കൂട്ടായ്മ ഇല്ലാത്ത കുറെ ആളുകൾ ഉണ്ടല്ലോ അവരുടെ സമൂഹത്തെ കളിയാക്കാം.. അങ്ങനെയുള്ള വ്യക്തികളെ വിളിക്കുന്ന പേര് മറ്റത്.. തീവ്ര..... കൂടുതൽ പറയിപ്പിക്കരുത്..

  • @user-hi4zb7dp3r
    @user-hi4zb7dp3r 28 วันที่ผ่านมา +35

    വളരെ ശരിയാണ്. 👍

  • @mkskn9575
    @mkskn9575 28 วันที่ผ่านมา +24

    അരക്കിലോ അരി കട്ടാൽ നാട്ടുകാർ കൂടി കൊല്ലും 😢

  • @user-zk9in7ne8s
    @user-zk9in7ne8s 28 วันที่ผ่านมา +47

    മ്മടെ പൊന്നു മെഗാ,എന്തെങ്കിലും പറയൂ, പ്ളീസ്

    • @David94989
      @David94989 27 วันที่ผ่านมา +2

      മെഗാ സ്റ്റാർ❌ മെക്ക സ്റ്റാർ,✅

    • @techamazing32
      @techamazing32 25 วันที่ผ่านมา

      Ninte achan pettu

  • @satishbalakrishnan7474
    @satishbalakrishnan7474 28 วันที่ผ่านมา +12

    "Top goonda" is ruling the Kerala state😊 for the past 8 years.😊

  • @Anilkumar-zq1eh
    @Anilkumar-zq1eh 27 วันที่ผ่านมา +10

    അയാൾ സംസാരിക്കണം എന്ന് തോന്നുന്നില്ല . പണ്ട് അമൽ നീരദ് പറഞ്ഞ പോലെ കുറച്ച സോഷ്യൽ മീഡിയയിലെ ബുദ്ധിജീവികൾക്ക് വേണ്ടിയല്ല ഞാൻ സിനിമയെടുക്കുന്നത് എന്ന് പറഞ്ഞപോലെ സോഷ്യൽ മീഡിയയിലെ കുറച് വർഗീയ വാദികൾക്ക് മറുപടി കൊടുത്തു അയാളുടെ ഭാഗം നന്നാക്കണം എന്ന് തോന്നുന്നില്ല . ആ സമയം നല്ല സിനിമയെ കുറിച്ച് ആലോജിച് ചെയ്യട്ടെ

  • @bijuthomas4631
    @bijuthomas4631 28 วันที่ผ่านมา +32

    ടർബോ എന്ന സിനിമയിൽവയലൻസ് അമിതമാണ്. മിതമായി വയലൻസ് അവതരിപ്പിച്ചാൽ പോലും കഥാതന്തുവിൽ മാറ്റങ്ങൾ വരികയില്ല എന്നിരിക്കെ ഇത്രമാത്രം ഭീകരത സൃഷ്ടിച്ച് മമ്മൂട്ടി നിർമ്മിച്ച് അവതരിപ്പിച്ച ഈ സിനിമയിൽ
    അതില്ലായിരുന്നെങ്കിൽ കൂടി വിജയിപ്പിക്കാമായിരുന്നു എന്നിരിക്കെ എന്തിനാണ് ഈ പ്രായത്തിൽ ഗുണ്ടായിസം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ സിനിമകൾ ചെയ്യുന്നത്?.
    മമ്മൂട്ടിക്ക് കുറച്ച് സാമൂഹിക പ്രതിബദ്ധത ഒക്കെ ഇനി ആവാം.

    • @jayshree1992
      @jayshree1992 28 วันที่ผ่านมา +4

      കിംഗ്‌ ഓഫ് കൊത്ത എന്താണ്.

    • @R_Qw007
      @R_Qw007 27 วันที่ผ่านมา +1

      Onn podeyy cinema cinema aayi kkananm..

    • @RootSystemHash
      @RootSystemHash 27 วันที่ผ่านมา

      ​@@R_Qw007what abut the little kids that watch the movie?

    • @mujeebpullanipattambi
      @mujeebpullanipattambi 26 วันที่ผ่านมา

      പണ്ഡിതൻ ആണല്ലോ 🤣🤣

    • @josecj949
      @josecj949 25 วันที่ผ่านมา +1

      Adജയശങ്കർ താങ്കൾ വളരെ നിക്ഷ്പക്ഷ മായി സംസാരിച്ചു നന്ദി, ഇനിയെങ്കിലും മെഗാസ്റ്റാർ, വായ തുറന്ന് എന്തെങ്കിലും പറഞ്ഞെങ്കിൽ എന്ന് ആശിക്കുന്നു. ഹമാസി നുവേണ്ടി കണ്ണീർഒഴുക്കുന്ന കുറെ..... സ്റ്റാർ.... കളെ കണ്ടു, ഹമാസ് ബന്ധി കളാക്കിയവരെ വിട്ട് കൊടുത്തു, യുദ്ധം അവസാനിപ്പിക്കുന്നതിനു വേണ്ടി സംസാരിക്കുന്നുണ്ടോ..... ബന്ധി കളെ വിട്ടുകൊടുത്താൽ തീരും, ഈ, യുദ്ധം..... അല്ലാതെ, ഹമസിന് വേണ്ടി കണ്ണീരോഴുക്കിട്ട് കാര്യമില്ല.....

  • @roshinisatheesan562
    @roshinisatheesan562 27 วันที่ผ่านมา +31

    🤝👍👌👌👌🙏 ഒരു പക്കാ ഗുണ്ട ഭരണത്തിൽ ഇരിക്കേ ഇവരേ പോലുള്ളവരേയല്ലാതെ സാധാ ജനത്തേ സേവിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല Sir🙏

  • @kebeerkebeer2536
    @kebeerkebeer2536 28 วันที่ผ่านมา +63

    മമ്മൂട്ടി മുസ്ലിമായിട്ട് തന്നെ ജനിച്ചത് അവന് കുടിച്ചവളത്ത് വിശ്വസിക്കാൻ പറ്റില്ല ഇടത്തോട്ടുള്ള മുണ്ടുടു തന്നെ അവന്റെ മതത്തിൽ പറഞ്ഞിട്ടുള്ളത് പോലെയാണ് 😂😂😂😂

    • @soudaminypv3602
      @soudaminypv3602 27 วันที่ผ่านมา

      മരമുട്ടിയും അവന്റെ സുടാപ്പി മകന്റെയും തനിനിറം ഇപ്പോഴാണ് വെളിപ്പെട്ടു

    • @POOKKAARAN_PAATI9988
      @POOKKAARAN_PAATI9988 27 วันที่ผ่านมา

      Pillerukkuu vare 200 crore cinema 🎥📽️🎥🎥 undu.. ende chakaaa ikkaa kku 100 crore padam polum ilyaa 😂😂😂😂😂😂
      Jai Jai ikkaa

    • @mujeebpullanipattambi
      @mujeebpullanipattambi 26 วันที่ผ่านมา

      ആണോ ചേട്ടാ...
      എന്നിട്ട് നിന്റെ അമ്മയെയോ ഭാര്യയെയോ ഏതെങ്കിലും മുസ്ലിം കയറി പിടിച്ചോ.. ആവോ..?

  • @user-os8kg5th4c
    @user-os8kg5th4c 27 วันที่ผ่านมา +5

    Mr. Jayasankar, You are 100% correct so I agree with you.

  • @remesannairt1613
    @remesannairt1613 28 วันที่ผ่านมา +33

    ഇതൊക്കെ വരാതിരിക്കാൻ
    ഒട്ട് ചെയ്യുമ്പോൾ ജനം ഓർക്കണം.

  • @sheebakp1641
    @sheebakp1641 28 วันที่ผ่านมา +7

    100 % ശരിയാണ് സർ

  • @balakrishnannambiar9628
    @balakrishnannambiar9628 27 วันที่ผ่านมา +24

    മമ്മൂട്ടിയുടെ image പോയി സർ. ബഹുമാനവും പോയി

  • @Peethambaran-xu4md
    @Peethambaran-xu4md 27 วันที่ผ่านมา +7

    ഇടത്തോട്ട്‌ മുണ്ട്‌ ഉടുത്ത്‌ ഐക്യദാർഡ്യം രേഖപ്പെടുത്തുന്ന നേതാവ്‌...😂

  • @vijayasankaranvijuviju2444
    @vijayasankaranvijuviju2444 28 วันที่ผ่านมา +31

    മമ്മൂട്ടി അഭിനയിച്ച ദാദാസാഹിബ് എന്ന സിനിമയിലെ ഒരു ഡയലോഗ് ഉണ്ട് അഞ്ചുനേരം ഈ മണ്ണിൽ നെറ്റ് ചേർത്തുവെച്ച് നിസ്കരിച്ച ഒരു ഇന്ത്യൻ മുസ്ലിമാണ് ഞാൻ ജീവിതത്തിലും അദ്ദേഹം അഞ്ചുനേരം നിസ്കരിക്കുന്ന ആളാണെന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞിട്ടുണ്ട് അഞ്ചുനേരം നിസ്കരിക്കുന്ന ഏതൊരു മുസൽമാൻ റെയും നെറ്റിയിൽ ഒരു അടയാളം കാണാം പക്ഷേ ഈ മനുഷ്യൻറെ നെറ്റിയിൽ അങ്ങനെ ഒരു അടയാളമ ഇല്ല അപ്പോൾ എല്ലാം ഒരു നടനം ആണോ ഒരു മാസ്ക് മമ്മൂട്ടിക്ക് ഉണ്ട് എന്ന് തോന്നുന്നു

    • @disneysilvester9238
      @disneysilvester9238 27 วันที่ผ่านมา +4

      അടിസ്ഥാനപരമായി ഇവൻ അഹങ്കാരിയാണ്.... വിജയനെപോലെതന്നെ .... ആണും പെട്ട ഒരുത്തൻ.... ഇവനെന്തൊക്കെയാണ് എന്നാണ് ഇവന്റെ വിചാരം...കഷ്ടം....

    • @worldtab1030
      @worldtab1030 27 วันที่ผ่านมา +1

      പത്ത് നേരം നിസ്കരിച്ചാലും തഴമ്പ് വരണമെന്ന് യാതൊരു നിർബന്ധവുമില്ല. 10 സെക്കന്റ് നേരം 17 തവണ 15 മണിക്കൂർ ഗ്യാപ്പിനിടയിൽ മുട്ടിച്ചാൽ തഴമ്പ് വരാൻ തല മുട്ടിക്കുന്നത് ഉരുക്കിയ കമ്പിയുടെ മുകളിൽ അല്ലല്ലോ 😅😂

  • @user-de9fc5oq4i
    @user-de9fc5oq4i 28 วันที่ผ่านมา +27

    ഗുഡ് മോർണിംഗ് 🙏
    വളരെ ശരിയാണ് സാർ പറഞ്ഞത് 👌👍

  • @joshuahealy9475
    @joshuahealy9475 28 วันที่ผ่านมา +9

    അഭിനയത്തിൽ മാത്രം ശ്രദ്ധ ചെലുത്തുക എന്നതാണ് മെഗാസ്റ്റാർ എന്ന് പറയുന്നത് സർ 😊

  • @danielmathai9325
    @danielmathai9325 28 วันที่ผ่านมา +8

    ജയശങ്കർ സർ, നമ്മുടെ നാടിന്റെ ഇന്നത്തെ അവസ്ഥ തുറന്നു കാട്ടി, 👏👏👏

  • @RIGHT76
    @RIGHT76 27 วันที่ผ่านมา +24

    അദ്ദേഹത്തിന്റെ അടുത്ത് ഇറങ്ങിയ എല്ലാ സിനിമയും ...ഏതെങ്കിലും പ്രതേക മതത്തിനെ അപകീർത്തി പെടുത്തുന്ന സിനിമകൾ ആണ് ..അത് സത്യം ആണ് ഇത്രയും വലിയ നടൻ ഇങ്ങനെ പെരുമാറുന്നല്ലോ എന്ന് ഓർക്കുമ്പോൾ സഹതാപം മാത്രം ....അദ്ദേഹത്തിന്റെ സിനിമകൾ ഇനി കണ്ടിട്ട് പ്രതേകിച്ചു ഒരു ഫീലും കിട്ടാൻ ഇല്ല .....വിവരം ഉള്ള ജനങ്ങൾ എല്ലാം മനസിലാക്കി കഴിഞ്ഞു ...

  • @sidhardhks9325
    @sidhardhks9325 28 วันที่ผ่านมา +12

    Nyayam❤❤

  • @Ratheeshv-yk8yj
    @Ratheeshv-yk8yj 28 วันที่ผ่านมา +16

    മോഹൻലാൽ വെറും ഒരു നടനല്ല വക്കീലേ..,

  • @hariharakumard4327
    @hariharakumard4327 28 วันที่ผ่านมา +7

    മമ്മൂട്ടിയുടെ കാസ്റ്റിംഗ് സൂപ്പർ 😂😂😂

  • @user-ug7zo7uk1w
    @user-ug7zo7uk1w 28 วันที่ผ่านมา +16

    അക്രമവും തെമ്മാടിത്തരം പറച്ചിലും, ഒളിച്ചും തെളിച്ചും വച്ച വിദ്വേഷവും ഇന്ന്നു മുഖ്യധാരാ സിനിമയുടെ സ്ഥിരം വിഭവം ആയിക്കഴിഞ്ഞു
    കോടികൾ കൈ മറിയുന്ന സിനിമയിൽ കാശിനുവേണ്ടി സൂപ്പർ താരങ്ങൾ ഏത് സിനിമയിലും അഭിനയിക്കും. പണത്തിനു മീതെ ഒന്നുമില്ല.

  • @mtljoy1018
    @mtljoy1018 27 วันที่ผ่านมา +2

    ശരിയാണ് മമ്മുട്ടി പ്രതികരിക്കണം 👌

  • @ajojose7871
    @ajojose7871 27 วันที่ผ่านมา +2

    അട്ടപാടി മധു കൊല്ലപ്പെട്ടപ്പോൾ ആദ്യം ഓടി എത്തി പക്ഷെ പ്രതികൾ ഉദ്ദേശിച്ച ആളുകൾ അല്ല എന്ന് കണ്ടപ്പോൾ നിലപാട് മാറി 😂

  • @manumohithmohit6525
    @manumohithmohit6525 28 วันที่ผ่านมา +17

    കേരളം പഴയ UP ആകും എന്ന് ആരോ പറഞ്ഞിരുന്നു. കയ്യടിക്ക്

    • @sree4354
      @sree4354 27 วันที่ผ่านมา +2

      പഴയ up എന്ന് പറ

  • @suneeshkumar9495
    @suneeshkumar9495 28 วันที่ผ่านมา +4

    കൊള്ളാം മാഷേ❤

  • @umarkoya1327
    @umarkoya1327 26 วันที่ผ่านมา +1

    കപട കമ്മൂണിസ്റ്റ്കാരൻ്റെ വേഷത്തിൽ വന്ന് ക്രിസ്ത്യൻ കാസാ കൂസൻ മാർക്ക് വിട് പണി ചെയ്യുന്ന, CPI പുറത്താക്കിയ, ജോലിയില്ലാ വക്കിലായ തന്നോടൊക്കെ മറുപടി പറയാൻ മമ്മുട്ടി സംസ്കാരമില്ലാത്തവനാണോ? മുമ്പ് തന്നേ ശരിക്ക് മനസ്സിലാക്കാതേ വളരെ ബഹുമാനിച്ചിരുന്നു.

  • @Siyadvga
    @Siyadvga 23 วันที่ผ่านมา +1

    അതിന് അദ്ദേഹം ജയചങ്കരനെപ്പോലെ ഒരു പണിയും ഇല്ലാതെ ഇരിക്കുകയല്ലല്ലോ വല്ലവരും വായിൽ തോന്നിയതു വിളിച്ചു പറയുന്നതിനൊക്കെ മറുപടിപറയാൻ

  • @kpkuttykrishnannair3391
    @kpkuttykrishnannair3391 27 วันที่ผ่านมา +21

    തക്ബീർ വിളിയേയും തുടർന്നുണ്ടായ പോലീസ് പരിശോധനയേക്കുറിച്ച് വക്കീൽ അറിഞ്ഞിട്ടില്ല

  • @gireeshvadakkepurakkal9952
    @gireeshvadakkepurakkal9952 28 วันที่ผ่านมา +16

    സുഡുട്ടി

  • @shamsadmelethilmelethil
    @shamsadmelethilmelethil 26 วันที่ผ่านมา +1

    ശരി സാർ... മറുപടി പറയാമെന്നു പറഞ്ഞു... ബുദ്ധിജീവി ചമയുന്ന വിവരമില്ലാത്തവൻ

  • @balachandrank855
    @balachandrank855 27 วันที่ผ่านมา +2

    മമ്മുട്ടി ഒരക്ഷരം മിണ്ടില്ല. തൻ്റെ കാലം കഴിഞ്ഞെങ്കിലും മകന് ഈ ഫീൽഡിൽ പിടിച്ച് നിൽക്കേണ്ടതുണ്ട്. സ്വന്തം കുഴി സ്വയം തോണ്ടാതിരിക്കാൻ മാത്രമുള്ള ബുദ്ധി മുഹമ്മദ് കുട്ടിക്ക് ഉണ്ട്.

  • @balakrishanbalakrishan6335
    @balakrishanbalakrishan6335 27 วันที่ผ่านมา +7

    മൗനം തന്നെ കാണണം വെടിഞ്ഞിട്ട് കാണാനില്ല കാണുകയുമില്ല അതിന് വേറെ നോക്കണം നടനെ 😂😂😂😂😂😂😂

  • @patriot20236
    @patriot20236 28 วันที่ผ่านมา +5

    UP ഉപ്ര അഥവാ ഉത്തർ പ്രദേശ് ആയി ഇന്ന്. നമ്പർ 1 കേരളം.

  • @sreevidyasandeep9212
    @sreevidyasandeep9212 23 วันที่ผ่านมา +1

    Mammookka❤❤❤

  • @sureshbabusekharan7093
    @sureshbabusekharan7093 28 วันที่ผ่านมา +10

    Manmoty is the most hypocrite and diplomatic Malayalam actor.

    • @sudeeshkumar4936
      @sudeeshkumar4936 27 วันที่ผ่านมา +1

      Both are same and well connected each other

    • @ranuthi563
      @ranuthi563 24 วันที่ผ่านมา +1

      U said it ..highly egoistic too..not at all preferring others to go high above him ..see period is proving it

  • @thanmaysudev
    @thanmaysudev 28 วันที่ผ่านมา +21

    08:12 ലക്ഷ്മി വിലാസത്തിൽ നിന്ന് അരിയും ഉഴുന്നും അരച്ചാൽ മാത്രമല്ല വടയ്ക്ക് തുളയിട്ടാലും കിട്ടും വക്കീൽ പട്ടം.. അതൊക്കെ ഒരു കാലം😅😅😂😂

    • @magicframes11
      @magicframes11 28 วันที่ผ่านมา +1

      ലക്ഷ്മി അക്കയുടെ വടക്കു തുളയിട്ടാൽ ആണോ ബിരുദം 😁😁😁

  • @jijijoseph4884
    @jijijoseph4884 27 วันที่ผ่านมา +3

    മനുഷ്യനായാൽ കുറച്ചെങ്കിലും ഉളുപ്പ് വേണം, അതിപ്പൊ മമ്മുട്ടി ആയാലും ഏത് കോപ്പനായാലും😞😞

  • @adharvuarundev8168
    @adharvuarundev8168 28 วันที่ผ่านมา +2

    Sir പൊളിച്ചു 🔥🔥

  • @babup6446
    @babup6446 27 วันที่ผ่านมา +18

    സത്യന്‍നേ, മമ്മൂട്ടിയും ആയി ഒരു രീതിയിലും താരതമ്യം ഇല്ല

    • @user-ci9xh9gu9i
      @user-ci9xh9gu9i 27 วันที่ผ่านมา

      സത്യനെക്കാൾ 10 മടങ്ങ് മികച്ച നടൻ മമ്മൂട്ടി

    • @user-ci9xh9gu9i
      @user-ci9xh9gu9i 27 วันที่ผ่านมา

      നീയൊക്കെ പറയുന്ന ഈ അഭിനയ ചക്രവർത്തിമാർക്ക് എത്ര ഭരത അവാർഡുകൾ കിട്ടിയിട്ടുണ്ട്

    • @sree4354
      @sree4354 27 วันที่ผ่านมา +1

      ​കഷ്ട്ടം സത്യൻ സിനിമ കാണാൻ പോയ മലരേ

  • @PhilipMarkose
    @PhilipMarkose 27 วันที่ผ่านมา +4

    അച്ഛനും മോനും അറിയാം എങ്ങനെ കളിക്കണം എന്ന്...

  • @truthprevails6463
    @truthprevails6463 27 วันที่ผ่านมา +4

    കപട കമ്മ്യൂണിസ്റ് മാർക്സിസ്റ് പാർട്ടിയുടെ പൊയ്മുഖം അഴിഞ്ഞു വീണു എന്നതിൽ ആശ്വാസം. ധാർമ്മികത തൊട്ടു തീണ്ടിയിട്ടില്ലാത്ത ഈ ഭരണകൂടവൈകൃതം ഫലത്തിൽ സാധാരണക്കാരനും, തൊഴിലാളിക്കും വലിയ ഭീഷണിയാണ്. രാഷ്ട്രീയ തൊഴിലാളികൾക്ക് പണിയെടുക്കാതെ അധികാരം ഉപയോഗിച്ച് കോടികൾ നേടാനുള്ള സംവിധാനം എന്നതിനപ്പുറം കേരളത്തിൻ്റെ ഭാവിയിൽ എൽഡിഎഫിന് എന്ത് പ്രസക്തി?

    • @mujeebpullanipattambi
      @mujeebpullanipattambi 26 วันที่ผ่านมา

      എന്ത് പ്രസക്തി എന്ന് അടുത്ത തിരഞ്ഞെടുപ്പിൽ കാണാം..
      മൂന്നാമതും ldf വരും
      അത്രക്ക് അന്തം ഇല്ലാത്ത ഐറ്റം ആണ് പ്രതിപക്ഷത്ത് ഇരിക്കുന്നത്
      99 സീറ്റ് മാറിയണമെങ്കിൽ ഇത്തിരി പണിയുണ്ട് ചേട്ടാ

  • @_smithaa_
    @_smithaa_ 28 วันที่ผ่านมา +3

    Well said 👏🏼

  • @rejvs
    @rejvs 28 วันที่ผ่านมา +6

    മുഹമ്മദുകുട്ടിയുടെ ഒരു സിനിമയുടെ സംവിധായികപ്പട്ടം ഉണ്ടായിരുന്നയാളുടെ ഭര്‍ത്താവ് ഉന്നയിച്ച ആരോപണങ്ങള്‍ വായുവില്‍ വിലയം പ്രാപിക്കു കയാണുണ്ടായത്. ഇയാളുടെ ഒരു ചിത്രത്തിന്റെ തിരക്കഥാകൃത്ത് സ്റ്റേജില്‍ സുഡാപ്പി സ്വഭാവം പുറത്തെടുക്കുന്നതും കണ്ടു. ടര്‍ബോ പ്രദര്‍ശിപ്പിച്ച കോഴിക്കോട്ടെയോ മറ്റോ ഒരു തിയേറ്ററില്‍ ഫാന്‍സുകാര്‍ ബോലോ തക്ക്ബീര്‍ വിളിക്കുകയും കാണികള്‍ ചിതറിയോടുകയും ചെയ്തതായ വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ വരികയുണ്ടായി. പോലീസ് തിയേറ്ററിനുള്ളില്‍ പരിശോധന നടത്തുന്നതിന്റെ വീഡിയോയും പുറത്തുവന്നു. ഇതൊക്കെയാ
    യിട്ടും മുഹമ്മദുകുട്ടി വാ തുറക്കുന്നില്ല.

    • @mujeebpullanipattambi
      @mujeebpullanipattambi 26 วันที่ผ่านมา

      വ്യാജ ബോംബ് വെച്ച് പടം പൊളിക്കാനും നോക്കി അത് കൂടി പറ 🤣

  • @namo4974
    @namo4974 27 วันที่ผ่านมา +2

    കേരളശബ്ദം, adv ജയശങ്കർ 👍👍

    • @mujeebpullanipattambi
      @mujeebpullanipattambi 26 วันที่ผ่านมา

      കേരള മോങ്ങൽ 🤣🤣🤣🤣

  • @DeeZee2024
    @DeeZee2024 26 วันที่ผ่านมา +1

    Adv. Jayashankar is a person with stuff✋🥰

  • @mgschithara3174
    @mgschithara3174 27 วันที่ผ่านมา +3

    മമ്മുട്ടി മിണ്ടുല ഇസ്ലാം വളർത്തുന്നത് അത് ഏതു രീതി ആയാലും ഓരോ മുസ്ലിമിനെയും കടമയാണ് :എന്ന് കിതാബ് :

  • @helium369
    @helium369 28 วันที่ผ่านมา +5

    When PINU is ruling you can see this type of incidents

  • @fraloysiuskulangara2409
    @fraloysiuskulangara2409 28 วันที่ผ่านมา

    Thank you

  • @nazeeruthuman9047
    @nazeeruthuman9047 27 วันที่ผ่านมา +2

    നാട്ടിൽ ഫാൻസ് കാർ എന്നെങ്കിലും കാണിക്കുന്നെങ്കിൽ അത് ശ്രീ മമ്മൂട്ടിയുടെ പേരിൽ വേണ്ടല്ലേ അദ്ദേഹം മഹാനായ ഒന്ന നടനാണ് ഇങ്ങനെ അപമാനിക്കാൻ പാടില്ല.

  • @SOBHIJOY
    @SOBHIJOY 28 วันที่ผ่านมา +3

    ❤ Jayasankar Sir

  • @parasuramanvenkateswaran3359
    @parasuramanvenkateswaran3359 27 วันที่ผ่านมา +2

    ജയശങ്കർ മാനറിസം കാണിച്ചിട്ടുണ്ട്, എന്നാൽ സമത്വം എന്ന വാക്കിന് എന്തെങ്കിലും അർത്ഥമോ പ്രാധാന്യമോ ഉണ്ടെങ്കിൽ ഇത്രയധികം പ്രശംസിക്കേണ്ട ആവശ്യമില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, കാരണം സമീപ ദിവസങ്ങളിൽ ധാരാളം പ്രശ്നങ്ങൾ പുറത്തുവരുന്നു.

  • @johnvc9748
    @johnvc9748 27 วันที่ผ่านมา +2

    Excellent 👍❤

  • @aanamudi
    @aanamudi 28 วันที่ผ่านมา +9

    എന്തിനാ സാറെ ലാൽ സലാം എന്ന് പറേണത്. താങ്കളിൽ നിന്ന് എന്നെ പോലെയുള്ളവരെ അകറ്റാനോ ? ഇങ്ങിനെയെങ്കിൽ ചാനൽ ബഹിഷ്ക്കരിക്കും

    • @hredyakj3191
      @hredyakj3191 27 วันที่ผ่านมา

      He is a cpi member.. but sensible

  • @philipcherry4876
    @philipcherry4876 27 วันที่ผ่านมา

    Very correct request.

  • @djodiyan
    @djodiyan 28 วันที่ผ่านมา +7

    തമ്പ് നെയിൽ മാറ്റിക്കോ അല്ലെങ്കിൽ കോപിറൈറ്റ് കിട്ടി വീഡിയോ പോവും

  • @muraleedharan9200
    @muraleedharan9200 27 วันที่ผ่านมา +2

    ശങ്കർ ജി ഈ നടൻമാർ എന്നാൽ ഏതാണ്ട് മെഗാ മൊതലൊന്നുമല്ല '
    നാട്യമറിയാവുന്ന സൂത്രക്കാരാണ്.
    അവരിൽ നിന്ന് യുക്തിയോ നീതിയോ വലുതായി പ്രതീക്ഷിയ്ക്കേണ്ട '
    വന്ദ്യ വയോധികനായ തിലകനെ പടിയടച്ചപ്പോൾ ഇവൻ മാരുടെ കൂട്ടത്തിൽ എത്രപേർ പ്രതികരിച്ചു.
    എല്ലാരും നാട്യ ശിരോമണികൾ.

  • @VenugopalVenugopal-gt5yh
    @VenugopalVenugopal-gt5yh 21 วันที่ผ่านมา

    ശരി

  • @bahuleyanayyode474
    @bahuleyanayyode474 27 วันที่ผ่านมา +4

    പുഴു ഇവർക്കൊക്കെ തണൽ ആയി മാറുന്നു. ഇന്നത്തെ മൗനം വിദ്വാന് ഭൂഷണം അല്ല. മറിച്ച് നീക്ക് - പൊക്കുകൾ ഉണ്ടെന്നു വേണം മനസ്സിലാക്കാൻ.

  • @kamarudheenps
    @kamarudheenps 27 วันที่ผ่านมา +7

    മമ്മൂട്ടി പോപ്പുലർ ഫ്രണ്ട് ആശയം ഉള്ള സിനിമയിൽ അഭിനയിച്ചു എന്ന് ഇപ്പൊ അദ്ദേഹത്തെ തെറി വിളിച്ച് നടക്കുന്ന സംഘികൾ പോലും പറഞ്ഞില്ല.അതും ഇയാൾ പറഞ്ഞു.
    അത്രക്കും വിരോധം ഉള്ള ഒരു മനുഷ്യൻ.

    • @RootSystemHash
      @RootSystemHash 27 วันที่ผ่านมา +1

      Puzhu unda etc

    • @kamarudheenps
      @kamarudheenps 26 วันที่ผ่านมา

      @@RootSystemHash പുഴുവിലും ഉണ്ടയിലും പോപ്പുലർ ഫ്രണ്ട് ആശയം ആണോ.ആ സിനിമകൾ കണ്ടിട്ടുണ്ടോ.
      പുഴുവിൽ ജാതി വ്യവസ്ഥ യെ കുറിച്ച് പറയുന്നു.അത് പിഎഫ് ആശയം ആണോ.അപ്പൊ ബാക്കി ഉള്ളവർ അതീനെ അനുകൂലിക്കുന്നു എന്നാണോ അർഥം.
      ഉണ്ട സിനിമ യിൽ ഇലക്ഷൻ ക്രമക്കേടിനെ കുറിച്ച് പറയുന്നു.
      അതെല്ലാം പിഎഫ് ആശയങ്ങൾ ആണോ.

    • @malleenadhnk7214
      @malleenadhnk7214 24 วันที่ผ่านมา

      മനസിലായി മനസ്സിലായി... മദ്രസ പഠനം നടത്തിയ, അഞ്ചുനേരം നിസ്കരിക്കുന്ന ആളല്ലേ.. വെറുതെ തെറ്റിദ്ധരിച്ചു 🤣🤣മമ്മിക്കയെപ്പോലൊരു നടൻ ഏത് സിനിമയിൽ അഭിനയിച്ചാലും ആരും സംശയിക്കില്ല എന്ന ബോധം അദ്ദേഹത്തിനും, മട്ടാഞ്ചേരി മാഫിയയ്ക്കും ഉണ്ടാകും... ഇനി നടക്കില്ല... പൂച്ചു പുറത്ത് ചാടി..

  • @nandakumaranpp6014
    @nandakumaranpp6014 21 วันที่ผ่านมา

    മമ്മൂട്ടി മറുപടി പറയുമെന്നു്
    പ്രതീക്ഷിക്കാം.

  • @sajeevnair6441
    @sajeevnair6441 27 วันที่ผ่านมา

    Yes. Very legitimate demand🙏

  • @muhammadshareef3223
    @muhammadshareef3223 27 วันที่ผ่านมา +4

    ജയശങ്കർ അങ്ങക്ക് കുറച്ചു വിവരം ഉണ്ടെന്ന് കരുതുന്നു പക്ഷേ ഇത് കണ്ടിട്ടും കേട്ടിട്ടും ഇപ്പോൾ അത് ഇല്ല എന്നാണ് തോന്നുന്നത് മമ്മൂട്ടി ഒരു സിനിമ നടനാണ് നല്ല നല്ല കഥാപാത്രങ്ങൾ കേരളത്തിൽ ഇന്ത്യ മണ്ണിൽ ജനങ്ങൾക്ക് മുന്നിൽ സമർപ്പിച്ച ഒരു നല്ല നടനാണ് പല ഗുണ്ടകളും വേശികളും കള്ളന്മാരും നല്ലവരും ചീത്തവരും എല്ലാവരും അവർ ആരാധകരായിരിക്കും അവരെ ഒരു സിമന്റ് ആഘോഷം ഉണ്ടാക്കുന്നത് ആ സിനിമ നടനോട് ചോദിച്ചിട്ട് ആവില്ല അങ്ങ് തീരെ വിവരമില്ലാതായിപ്പോയല്ലോ മാഷേ

    • @JJ_Sparks
      @JJ_Sparks 27 วันที่ผ่านมา +1

      Turbo pole hard core violence hype kodukkunna samoohya prathipathi ottum illatha characters promote cheyyalalla oru powrandeyum samoohya darmam. It will lead to social unrest and issues like hamas terrorism. Athukond negative influence Ulla movies edukkathe gunda support cheyyunnathum athupoleyulla ashayangalkk othasha cheyyunnathum Aya aarkkum support poyitt respect polum arum kodukkilla.. nannayi jeevikkunna kathapathrangal cheyyanamayirunnu.. all negatives like avesham, using other religious symbols or perukal durvinayogam cheyth kathal pole oru family culturinethiraaya cinema family culture Ulla indiayil cheyyathirikkan ee alukal shradhikkanamayirunnu.. full on bad influence movies are getting released under his banner. Family, people and culture and other religions are being mocked. He should do movies focusing on his own religion if he wants to do. He can use his religion name and tell such stories. Mass media aan cinema. It should be used for clean secular entertainment and not for degrading Indias culture or hurting families

    • @user-ib6jm9iy7e
      @user-ib6jm9iy7e 27 วันที่ผ่านมา +2

      എല്ലാവരും പൊട്ടന്മാരല്ല

  • @baburajkrishnan3739
    @baburajkrishnan3739 15 ชั่วโมงที่ผ่านมา

    ജനാധിപത്യം

  • @subhashab4124
    @subhashab4124 27 วันที่ผ่านมา +1

    ഡിഫെൻറ് ഫോയ്‌സ്‌...