ഫ്രണ്ട്‌സ് തമ്പാനൂർ ആണല്ലോ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനും, kSRTC ബസ് സ്റ്റാൻഡ്. എല്ലാവർക്കും അറിയുമല്ലോ അത്. അവിടെ അടുത്തായിട്ട് തന്നെ പല ബഡ്ജറ്റിൽ നമ്മുക്ക് റൂംസ് ലഭിക്കും. നല്ല റൂമുകൾ ആണ് എല്ലാം, എന്നിരുന്നാലും റൂം കണ്ടതിനു ശേഷം ക്യാഷ് കൊടുക്കുക. നിങ്ങൾക്ക് തമ്പാനൂർ നിന്ന് ഓട്ടോ മാർഗം ക്ഷേത്രം പോകണമെങ്കിൽ പകൽ സമയം 70 or 80 രാത്രി സമയം 100 or 120 ആണ് ചാർജ്.ബാക്കി കാര്യങ്ങൾ ഒക്കെ വിശദമായി തന്നെ വീഡിയോയിൽ അവതരിപ്പിക്കുന്നുണ്ട്. വീഡിയോ മുഴുവൻ ആയി കാണാൻ ശ്രെമിക്കുക. എന്തേലും സംശയം ഉണ്ടേൽ കമ്മന്റ് ചെയ്യുക. ഈ ക്ഷേത്രത്തിൽ പോയിട്ടുള്ളവരൊക്കെ ഒന്ന് കമ്മന്റ് ചെയ്യണേ. വീഡിയോ ഉപകാരപ്രദം ആയാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും ചാനൽ സബ്സ്ക്രൈബ് ചെയ്ത് ആ ബെൽ ഐക്കൺ ഓൺ ചെയ്യാനും മറക്കലെ ഫ്രണ്ട്‌സ്🩷
തിരുവന്തപുരം. പെട്ട, കല്ലുമ്മൂട്. ആനയാറാ. പെട്ട യിൽവേസ്റ്റേഷൻ ഉണ്ട്. Centrel ഇറ ങ്ങിയാലും വരാം. സെൻട്രേലിൽ ഇറങ്ങി കിഴക്കേകോട്ട ബസ്. ആനയറ പോകുന്ന ബസ് കേറി കല്ലുമ്മൂട് ഇറങ്ങി ചോദിച്ചാൽ ആരും പറയും
Thanks brother for the video.Just a walk from Pettan railway station .Only 1 km from Pettah railway station . This is a good temple with ASTABHUJANGA VARAHI ,DURGA IDOLS .MANAGED BY A DEVOTIONAL PRIVATE group THIS IS GOOD PLACE TO PRAY TO WARD OFF EVIL EFFECTS OF KARMA. OFFERING LAMPS ,SWEET POTATO ,BEETROOT NIVEDYA,LOTUS FLOWERS ,THETTI FLOWERS IS GOOD . FIRST WORSHIP DURGA DEVI ,AND THEN VARAHI PANCHAMI DEVI .GANESHA. SASTHA ,BHADRAKALI ,NAVAGRAHA ARE ALSO THERE . GOOD TIME IS TO REACH MORNING AT 9AM TO 10.30. EVENING TIME IS 5PM TO 8.30 . ALL PROBLEMS RELATED TO VASTHU DOSHA SHALL BE REMOVED BY WORSHIPPING THIS DEVI .OM VAJRA KOSHA VARAHIYE NAMA
@@pappa1145 ആറ്റുകാൽ തൊഴുതിട്ട്, തമ്പാനൂർ വന്നാൽ മതി. തമ്പാനൂർ നിന്ന് ബസ് കിട്ടും. ഇല്ലേൽ തമ്പാനൂർ വന്നിട്ട് കിഴക്കേക്കോട്ട ബസ് കയറണം, കാരണം കിഴക്കേകോട്ടയിൽ നിന്ന് ഒരുപാട് ബസ് ലഭിക്കും ക്ഷേത്രത്തിലേക്ക് പോകാൻ. ബസിൽ കയറിട്ടു കല്ലുമൂട് ഇറക്കാൻ പറഞ്ഞാൽ മതി
@rajeshr9092 ഹാ. ഒക്കെ ബ്രോ. ചെയ്യാം. മറന്നു പോയി. എന്റെ മനസ്സിൽ ഉണ്ട് ആ ക്ഷേത്രം. വേറെ ക്ഷേത്രങ്ങൾ കൂടെ ഉണ്ടെങ്കിൽ അറിയിക്കു.. ക്ഷേത്ര ദർശനം ചെയ്യാൻ സാധിച്ചാൽ അത് എനിക്ക് സന്തോഷം.
എവിടെ നിന്നാണ് പോകേണ്ടത്. എവിടെ നിന്നായാലും അമൃത എക്സ്പ്രസ്സ് ഒഴിച്ച് ഉള്ള ട്രെയിനിൽ പാലക്കാട് ജംഗ്ഷൻ അഥവാ ഒലവക്കോട് സ്റ്റേഷനിൽ ഇറങ്ങുക. അവിടെ നിന്ന് ബസിൽ പാലക്കാട് വന്നിട്ട് സ്റ്റേഡിയം സ്റ്റാൻഡിൽ പോയാൽ നെന്മാറ ബസ് കിട്ടും. തിരുവനന്തപുരം.. മധുര അമൃത എക്സ്പ്രസ്സ് ലാണെങ്കിൽ ടൌൺ സ്റ്റേഷനിൽ ഇറങ്ങി ഓട്ടോയിൽ സ്റ്റേഡിയം സ്റ്റാൻഡിൽ പോയാൽ മതി
മനഃപൂർവം വലിച്ചു നീട്ടുന്നത്തു അല്ല സഹോദര, ദൈവങ്ങളുടെ കാര്യം ആയതുകൊണ്ട് എങ്ങനെ പറഞ്ഞാലും മനസിന് ഒരു സംതൃപ്തി കിട്ടുന്നില്ല. മനസ്സിൽ ഒരു പേടി പോലെയാ കാഴ്ചകരായ ജനങ്ങൾക്ക് വ്യക്തമായി മനസിലായോ ഇല്ലയോ എന്ന്... ഷെമിക്കു സഹോദര..എല്ലാവർക്കും ദൈവ അനുഗ്രഹം ഉണ്ടാവട്ടെ
ഫ്രണ്ട്‌സ് തമ്പാനൂർ ആണല്ലോ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനും, kSRTC ബസ് സ്റ്റാൻഡ്. എല്ലാവർക്കും അറിയുമല്ലോ അത്. അവിടെ അടുത്തായിട്ട് തന്നെ പല ബഡ്ജറ്റിൽ നമ്മുക്ക് റൂംസ് ലഭിക്കും. നല്ല റൂമുകൾ ആണ് എല്ലാം, എന്നിരുന്നാലും റൂം കണ്ടതിനു ശേഷം ക്യാഷ് കൊടുക്കുക. നിങ്ങൾക്ക് തമ്പാനൂർ നിന്ന് ഓട്ടോ മാർഗം ക്ഷേത്രം പോകണമെങ്കിൽ പകൽ സമയം 70 or 80 രാത്രി സമയം 100 or 120 ആണ് ചാർജ്.ബാക്കി കാര്യങ്ങൾ ഒക്കെ വിശദമായി തന്നെ വീഡിയോയിൽ അവതരിപ്പിക്കുന്നുണ്ട്. വീഡിയോ മുഴുവൻ ആയി കാണാൻ ശ്രെമിക്കുക. എന്തേലും സംശയം ഉണ്ടേൽ കമ്മന്റ് ചെയ്യുക. ഈ ക്ഷേത്രത്തിൽ പോയിട്ടുള്ളവരൊക്കെ ഒന്ന് കമ്മന്റ് ചെയ്യണേ. വീഡിയോ ഉപകാരപ്രദം ആയാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും ചാനൽ സബ്സ്ക്രൈബ് ചെയ്ത് ആ ബെൽ ഐക്കൺ ഓൺ ചെയ്യാനും മറക്കലെ ഫ്രണ്ട്‌സ്🩷
ഞാൻ ഈ ക്ഷേത്രത്തെക്കുറിച്ച് തിരക്കി നടന്നതാണ് ഈ വീഡിയോ ചെയ്തതിൽ വളരെ വളരെ നന്ദി എനിക്ക് പോവാൻ ആഗ്രഹമുണ്ട്🙏🙏
🩷🩷
കൊല്ലത്തു നിന്നും ചോറ്റാനിക്കരയിലേക്കുള്ള വീഡിയോ ചെയ്തു ഞാൻ കണ്ടു ക്ഷേത്രത്തിൽ പോയി തൊഴുതു വളരെ നന്ദി🙏🙏
അറിയിയിച്ചതിൽ സന്തോഷം
വരാഹി ദേവി ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰💙💙💙
@@rajanidevi6511 🩷🩷
ഓംശ്രീ വരാഹി അമ്മേ!🙏🙏🙏നമ :നന്ദി നന്ദി
🩷🩷
ഓം ശ്രീവരാഹിയേ നമ:🙏🙏🙏🙏🙏💙🖤💚💛💟🧡🌹🌹🌹🌹🌹🌹🌹🌹🌹🌹
@@sudarsananp1765 🩷🩷
നല്ല information video
🩷🩷
ഞാൻ പോകാൻ ആഗ്രഹിച്ച ക്ഷേത്രം അമ്മേ വാരാഹി
🩷🩷
Thanks anikpokan vazhi ariyillairunnu
ഇപ്പോൾ മനസിലായോ?
Amme devi kath rekshikkane♥️♥️♥️
❤❤
ഞാൻ പോയിട്ടുണ്ട്. പഞ്ചമി ദിവസം വൈകുന്നേരം പോകുക,
🩷🩷
Central el vanthetu East fort ethe anayara oru vathelkota Bus el kayareyalum kallumudu erangam
ഓം ശ്രീ വരാഹിദേവി ശരണം
🙏🏻🙏🏻
Chengannur vishnumaya Devikshethram und. Thittamel Devikshethram. Near private bus stand. Railway station. Sreekrishnaswami kshethram
🩷🩷
വരാഹി അമ്മേ റേഷൻ കാർഡ് കിട്ടാൻ സാധിച്ചു
Beautiful video ❤️
🩷🩷
ഓം വരാഹി ദേവി വജ്രകോശം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@@GauravKrishna-i3t 🩷🩷
First view❤ video inn puthiya time analo bro❤🎉
@@rishabhmahaur835 🩷🩷
E ക്ഷേത്രം എനിക് അറിയില്ല ഞാൻ പോയിട്ടില്ല 🥺
തിരുവന്തപുരം. പെട്ട, കല്ലുമ്മൂട്. ആനയാറാ.
പെട്ട യിൽവേസ്റ്റേഷൻ ഉണ്ട്. Centrel ഇറ ങ്ങിയാലും വരാം.
സെൻട്രേലിൽ ഇറങ്ങി കിഴക്കേകോട്ട ബസ്. ആനയറ പോകുന്ന ബസ് കേറി കല്ലുമ്മൂട് ഇറങ്ങി ചോദിച്ചാൽ ആരും പറയും
Bridge petta junction el evede ninthum right poya mathi
Om vajravarahi ❤
🩷🩷
Ohm vagrakhoshavaraahiye namaha
🩷🩷
👍❤
@@lineeshr9854 🩷🩷
Thanks very very thanks
🩷🩷
Nice video my 🫂💗
@@appu45editz92 🩷🩷
Tvm palapuru devitemple il varahi devi pradishta undee
Near Agricultural College vellayani po Tvm
👍🏻👍🏻🙏🏻
Om vagrakosham varahideviye nama
🩷🩷
Omvarahidevyanama
🩷🩷
Amme devi ❤❤❤
🩷🩷
Thanks brother for the video.Just a walk from Pettan railway station .Only 1 km from Pettah railway station .
This is a good temple with ASTABHUJANGA VARAHI ,DURGA IDOLS .MANAGED BY A DEVOTIONAL PRIVATE group THIS IS GOOD PLACE TO PRAY TO WARD OFF EVIL EFFECTS OF KARMA.
OFFERING LAMPS ,SWEET POTATO ,BEETROOT NIVEDYA,LOTUS FLOWERS ,THETTI FLOWERS IS GOOD .
FIRST WORSHIP DURGA DEVI ,AND THEN VARAHI PANCHAMI DEVI .GANESHA. SASTHA ,BHADRAKALI ,NAVAGRAHA ARE ALSO THERE .
GOOD TIME IS TO REACH MORNING AT 9AM TO 10.30.
EVENING TIME IS 5PM TO 8.30 .
ALL PROBLEMS RELATED TO VASTHU DOSHA SHALL BE REMOVED BY WORSHIPPING THIS DEVI .OM VAJRA KOSHA VARAHIYE NAMA
🩷🩷
Frist view 🫂💗
മലപ്പുറത്തുനിന്നാണ് ആറ്റുകാൽ ദേവി ക്ഷേത്രത്തിലേക്ക് വരുന്നുണ്ട് അപ്പോൾ പോകണം എന്ന് വിചാരിക്കുന്നു അവിടെ നിന്ന് എങ്ങനെ പോകാം
@@pappa1145 ആറ്റുകാൽ തൊഴുതിട്ട്, തമ്പാനൂർ വന്നാൽ മതി. തമ്പാനൂർ നിന്ന് ബസ് കിട്ടും. ഇല്ലേൽ തമ്പാനൂർ വന്നിട്ട് കിഴക്കേക്കോട്ട ബസ് കയറണം, കാരണം കിഴക്കേകോട്ടയിൽ നിന്ന് ഒരുപാട് ബസ് ലഭിക്കും ക്ഷേത്രത്തിലേക്ക് പോകാൻ. ബസിൽ കയറിട്ടു കല്ലുമൂട് ഇറക്കാൻ പറഞ്ഞാൽ മതി
കിഴക്കേകോട്ട ബസ് സ്റ്റാൻഡിൽ നിന്നും കരിക്കകം khethram ബസ് ഉണ്ട്..........അതിൽ പോയാ മതി കരിക്കകം ക്ഷേത്രം പ്രസിദ്ധമായ ടെമ്പിൾ ആണ്
Vesathamai paranjatel santoosham 🙏🙏🙏🙏🙏🙏🙏🙏🙏
🩷🩷
🙏
🩷🩷
❤വെരി നൈസ്
🩷🩷
കാണാൻ പറ്റിയത് ഭാഗ്യമായി
സന്തോഷം
🩷🩷
ഞാൻ പറഞ്ഞ ക്ഷേത്രത്തെക്കുറിച്ച് വീഡിയോ ചെയ്യണേ മറക്കല്ലേ
ഏത് ക്ഷേത്രമാണ്?
@@MalayaliTrainVlogger333പെരിങ്ങോട്ടുകര വിഷ്ണുമായ സ്വാമി ക്ഷേത്രം🙏
@rajeshr9092 ഹാ. ഒക്കെ ബ്രോ. ചെയ്യാം. മറന്നു പോയി. എന്റെ മനസ്സിൽ ഉണ്ട് ആ ക്ഷേത്രം. വേറെ ക്ഷേത്രങ്ങൾ കൂടെ ഉണ്ടെങ്കിൽ അറിയിക്കു.. ക്ഷേത്ര ദർശനം ചെയ്യാൻ സാധിച്ചാൽ അത് എനിക്ക് സന്തോഷം.
@@MalayaliTrainVlogger333 എനിക്ക് ഭയങ്കര ഇഷ്ടമാണ് ക്ഷേത്രദർശനം ഇത്രയും ചാർജ് കുറച്ച് ട്രെയിനിൽ പോകാം എന്ന് അറിഞ്ഞത് ഇപ്പോഴാണ് 🙏
കൊടുങ്ങല്ലൂര് മണ്ടക്കാട്ട് ആ ക്ഷേത്രത്തിൽ പോകുന്ന വീഡിയോ കൂടെ ചെയ്യണേ 🙏
Enik പോകണമെന്നുണ്ട് നടന്നാൽ മതിയായിരുന്നു 🙏🙏🙏
ഉറപ്പായും നടക്കും 🩷
🙏🙏🙏
🩷🩷
NS ❤
🩷🩷
ഓം വജ്രാഘോഷ വാരാഹീ ദേവ്യേ നമോ നമഃ 🙏
🩷🩷
നെന്മാറ വല്ലങ്ങിവെല കാണാൻ എങ്ങനെ ട്രെയിനിൽ പോകാം എന്നൊരു വീഡിയോ ഇടാമോ
എവിടെ നിന്നാണ് പോകേണ്ടത്. എവിടെ നിന്നായാലും അമൃത എക്സ്പ്രസ്സ് ഒഴിച്ച് ഉള്ള ട്രെയിനിൽ പാലക്കാട് ജംഗ്ഷൻ അഥവാ ഒലവക്കോട് സ്റ്റേഷനിൽ ഇറങ്ങുക. അവിടെ നിന്ന് ബസിൽ പാലക്കാട് വന്നിട്ട് സ്റ്റേഡിയം സ്റ്റാൻഡിൽ പോയാൽ നെന്മാറ ബസ് കിട്ടും. തിരുവനന്തപുരം.. മധുര അമൃത എക്സ്പ്രസ്സ് ലാണെങ്കിൽ ടൌൺ സ്റ്റേഷനിൽ ഇറങ്ങി ഓട്ടോയിൽ സ്റ്റേഡിയം സ്റ്റാൻഡിൽ പോയാൽ മതി
🙏🙏 തിരുവല്ലക്ക് അടുത്ത് എവിടെ യ്യാണ് വിഷ്ണുമായ ക്ഷേത്രം?.... അറിയാവുന്നവർ ഒന്ന് കമന്റ് ചെയ്യണേ
Chottanikkara ambalathil train il pokunnathu parayammo
വീഡിയോ ചെയ്യുന്നതാണ്
Thripunithura station ll irangi avidunnu purathekku kadannu main road ethiyal chottanikkara bus kittum. Ravile darshanam 11.30 vare undakum. Keezhkavilum thozhanam
Ivan thanne video cheythitund ee channel il onn nokkiyal mathi.
Egott pokunna busilann pokendath thampanoorillinn
തമ്പാനൂർ നിന്ന് കല്ലുമൂട് പോകുന്ന ബസ് കയറുക. തമ്പാനൂർ നിന്ന് കിഴക്കേകോട്ട പോയാൽ അവിടുന്ന് ആണ് കൂടുതൽ ബസ് ലഭിക്കുക കല്ലുമൂടേക്ക്
ആറ്റുകാൽ ദേവീക്ഷേത്രത്തിൽ നിന്ന് എങ്ങനെ പോകാം
ദയവു ചെയ്തു വലിച്ചു നീട്ടരുതു

😂😂😂
Chengannur vishnumaya Devikshethram und. Thittamel Devikshethram. Near private bus stand. Railway station. Sreekrishnaswami kshethram