കാട്ടിൽ മേക്കതിൽ ദേവി ക്ഷേത്രത്തിലേക്ക് എങ്ങനെ ട്രെയിനിൽ പോകാം? ഒരു അത്ഭുത ക്ഷേത്രം 😍 | Pilgrimage

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 257

  • @MalayaliTrainVlogger333
    @MalayaliTrainVlogger333  หลายเดือนก่อน +29

    അമ്മേ ശരണം ദേവി ശരണം 🩷 എല്ലാവരെയും ദേവി അനുഗ്രഹിക്കട്ടെ...!!!

  • @nirmalk3423
    @nirmalk3423 หลายเดือนก่อน +8

    Beautiful video brother ❤️

  • @dhanyadinesh4612
    @dhanyadinesh4612 หลายเดือนก่อน +3

    Valare upakaarapradhamaaya video. Njan kurachu naalayi engane pookumennu anveshikkuvaariyunn. Thank you so much for such an informative video.

  • @jalajai8376
    @jalajai8376 วันที่ผ่านมา +2

    എന്റെ അമ്മയുടെ അടുത്ത് വന്നു ഞാൻ ഫൈവ് പ്രാവശ്യം മണിക്കട്ടി ❤️❤️❤️🙏🙏 അമ്മ എന്നെ അനുഗ്രഹിക്കും എന്ന് എനിക്ക് ഉറപ്പുണ്ടെ🙏🙏❤️❤️❤️❤️

  • @RavindranC-y7j
    @RavindranC-y7j หลายเดือนก่อน +2

    Nalla video nalla avatharanam next i willgo to this temple

  • @Swapna-u3v
    @Swapna-u3v 6 วันที่ผ่านมา +1

    അമ്മേ ശരണം 🙏🙏നല്ല വിഡിയോ നൈസ് വിഡിയോ താങ്ക്സ് bro 👍🙌🙏🌹

  • @PrasannaPrasanna-zj6mf
    @PrasannaPrasanna-zj6mf วันที่ผ่านมา +1

    ❤ അമ്മേ ദേവില ഷ്മി ദേവി

  • @RamaniPk-k6w
    @RamaniPk-k6w 15 ชั่วโมงที่ผ่านมา +1

    ഞാനും കുടുംബവും ഈ ക്ഷേത്രത്തിൽ വന്നിട്ടുണ്ട് ഇനിയും വരണമെന്ന് ആഗ്രഹമുണ്ട് ഞങ്ങൾ തൃശ്ശൂർ ജില്ലയിലാണ്

  • @RethiDevi.S-bz7yw
    @RethiDevi.S-bz7yw หลายเดือนก่อน +2

    ഒരുപാട് നാൾ അമ്മയെ തൊഴുതു, പുതിയ അമ്പലം പണയുന്നതിന് മുന്പും പല തവണപ്പോയി, അമ്മേശരണം 🙏🙏🙏

  • @ambikamangatt7844
    @ambikamangatt7844 วันที่ผ่านมา +1

    Amme saranam Devi saranam amme Njan 3 thavana mani kettivijaricha kaarayam anugrahichu tharane amme enium vannumani kettum

  • @appu45editz92
    @appu45editz92 หลายเดือนก่อน +2

    കട്ടിൽ മേക്കത്തിൽ tample ❤️

  • @DurgaDhurga-gz6tc
    @DurgaDhurga-gz6tc หลายเดือนก่อน +2

    Tq bro orupadu santhosham und Ee video kandathil anikum avide poganem. Annud...
    Amma mahamaye. Sharenam

  • @sudhakarannair813
    @sudhakarannair813 หลายเดือนก่อน +3

    അമ്മേ ശരണം ദേവി ശരണം 🙏🙏🙏

  • @Swapna-u3v
    @Swapna-u3v 6 วันที่ผ่านมา +1

    കുടിൽ എന്നു പറയുന്നത് ഭജന മഠം എന്നും പറയും 🙏🙏🌹🌹

  • @vishnuakhil2417
    @vishnuakhil2417 หลายเดือนก่อน +3

    കാട്ടിൽ ദേവി അമ്മേ ശരണം... സ്വന്തം നാട്.. കൊല്ലം ചവറ... ❣️❣️

  • @SaraswathiSreekumar
    @SaraswathiSreekumar หลายเดือนก่อน +1

    Thank u so much bro train margam engne varanm ennu ariyillayirunnu santhosham video kandathil🙏🙏🙏❤️❤️❤️

  • @padmajamohan3052
    @padmajamohan3052 หลายเดือนก่อน +2

    അമ്മേ ശരണം 🙏🙏🙏🙏🙏

  • @rishabhmahaur835
    @rishabhmahaur835 หลายเดือนก่อน +2

    Nice video❤❤❤❤

  • @meenaunair9423
    @meenaunair9423 หลายเดือนก่อน +1

    Nice video🙏🙏🙏

  • @sreekalar9929
    @sreekalar9929 หลายเดือนก่อน +3

    സത്യം ഉള്ള ദേവി 'എൻ്റെ കാട്ടിൽമേക്കതിൽ അമ്മ

  • @YamunaSunil-b1u
    @YamunaSunil-b1u หลายเดือนก่อน +1

    അമ്മേ ശരണം ദേവി ശരണം കത്തുരക്ഷിക്കണേ ദേവി അമ്മേ🙏

  • @ambikarajmohan3761
    @ambikarajmohan3761 หลายเดือนก่อน +7

    ഞാൻ അമ്പലത്തിൽ വന്ന് തൊഴുതു മണി കെട്ടിയിട്ടുണ്ട്.വളരെ നല്ല ക്ഷേത്രം

  • @ushakumari348
    @ushakumari348 หลายเดือนก่อน +1

    അമ്മേ ശരണം ശരണം ശരണം 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @reshmab.s989
    @reshmab.s989 หลายเดือนก่อน +1

    Amma saranam devi saranam 🙏🏻🌹🙏🏻

  • @beenavinodkumar3490
    @beenavinodkumar3490 11 วันที่ผ่านมา +1

    Thanks🙏

  • @sujathaccsujathacc
    @sujathaccsujathacc หลายเดือนก่อน +4

    മഹാത്ഭുതങ്ങളിൽ മഹാത്ഭുതം അമ്മയുടെ കാരുണ്യം ഞങ്ങൾ അവിടെ വന്ന് മണി കെട്ടിയിട്ടുണ്ട്

  • @lekhaashokan8567
    @lekhaashokan8567 วันที่ผ่านมา +1

    🙏🙏🙏🙏🙏

  • @BinduMR-g6p
    @BinduMR-g6p หลายเดือนก่อน +1

    Nalla positive energy

  • @appu45editz92
    @appu45editz92 หลายเดือนก่อน +1

    എന്റെ വിട് karunagapalli Kozhikode ആണ് bro

  • @LekhaBaiju-h9e
    @LekhaBaiju-h9e 6 วันที่ผ่านมา +1

    ❤❤❤❤❤❤❤

  • @sudharshanans1996
    @sudharshanans1996 หลายเดือนก่อน +4

    ശങ്കരമംഗലം CITU ഓട്ടോ ഡ്രൈവേഴ്സ് യൂണിയന്റെ വക നന്ദി 🙏🏻

  • @appu45editz92
    @appu45editz92 หลายเดือนก่อน +1

    Karunagapalli neyartest railway station ആണ്

    • @MalayaliTrainVlogger333
      @MalayaliTrainVlogger333  หลายเดือนก่อน +2

      ഞാൻ അത് വീഡിയോയിൽ പറയുന്നുണ്ട് ബ്രോ. പിന്നെ ജില്ലകാർക്കും കൂടി യാത്ര കുറച്ച് കൂടി എളുപ്പം ആക്കാൻ വേണ്ടി പറഞ്ഞതാ. കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനെ പറ്റിയും ഞാൻ പറയുന്നുണ്ട് വീഡിയോയിൽ ബ്രോ 🩷🫂

    • @appu45editz92
      @appu45editz92 หลายเดือนก่อน +1

      @@MalayaliTrainVlogger333 ah bro ❤️

  • @sindhup8508
    @sindhup8508 หลายเดือนก่อน +1

    Poitund ennalum veedum pokunnund E Ambalathil pokan valiya ishtamanu❤

  • @remyasibu4667
    @remyasibu4667 หลายเดือนก่อน +1

    Amme saranam 🙏🏼🙏🏼

  • @anandhukrishan4151
    @anandhukrishan4151 หลายเดือนก่อน +1

    Home town❤

  • @valsalamadakudiyan9911
    @valsalamadakudiyan9911 18 วันที่ผ่านมา

    Maniketti ammeye kanan poyi ❤

  • @PresannaMuralidharan
    @PresannaMuralidharan หลายเดือนก่อน +1

    Njan 3time vannu money ketty . Amme saranam.amme anugrahikane .

  • @adhithyadileep1861
    @adhithyadileep1861 หลายเดือนก่อน +1

    Njagalkkum anubhavam anu.

  • @kamaluck7957
    @kamaluck7957 หลายเดือนก่อน +3

    Amme narayana dhevi narayana

    • @MalayaliTrainVlogger333
      @MalayaliTrainVlogger333  หลายเดือนก่อน

      🩷🩷

    • @nithinbabu637
      @nithinbabu637 หลายเดือนก่อน

      എറണാകുളം ജില്ലയിലെ തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം തെക്കൻ ഗുരുവായൂർ എന്നാണ് അറിയപ്പെടുന്നത്

  • @AnilKumar-fg3eu
    @AnilKumar-fg3eu 17 วันที่ผ่านมา

    Kollam

  • @LeenaBabu-m5s
    @LeenaBabu-m5s หลายเดือนก่อน +1

    Bipin dev
    Uthram 🙏🙏🙏

  • @sudhanc-sf4vc
    @sudhanc-sf4vc หลายเดือนก่อน +1

    അമ്മേ ശരണം ദേവി ശരണം

  • @lineeshr9854
    @lineeshr9854 หลายเดือนก่อน +1

    ഞാൻ ഇന്ന് പോയി 😊🙏

  • @harilalreghunathan4873
    @harilalreghunathan4873 หลายเดือนก่อน +1

    17:06 🙏Amme Saranam🙏

  • @jayasreesuresh2466
    @jayasreesuresh2466 หลายเดือนก่อน

    കാട്ടിൽ മേക്കതിൽ അമ്മേ ശരണം 🙏🙏🙏

  • @rijuriju6542
    @rijuriju6542 15 วันที่ผ่านมา +1

    ഞാനും മക്കളും ഇവിടെ വന്നിട്ട് ഉണ്ട്

  • @vineetha2604
    @vineetha2604 15 วันที่ผ่านมา +1

    Njan അവിടെ വന്ന് 7mani കെട്ടി pongala ഇട്ടു 🙏

  • @ajithakunjukutty1628
    @ajithakunjukutty1628 หลายเดือนก่อน

    എന്റെ സ്വന്തം നാട്, ചവറ, എന്റെ അമ്മ കാട്ടിൽ അമ്മ, 🙏🙏🙏🙏🙏🙏❤❤❤❤

  • @appu45editz92
    @appu45editz92 หลายเดือนก่อน +1

    Njan ഇന്നലെ പോയി bro

  • @sobhanapm5509
    @sobhanapm5509 หลายเดือนก่อน +1

    Njan poyittund maniyum kettiyittund iniyum pokanam

  • @BeenaKs-we7hu
    @BeenaKs-we7hu หลายเดือนก่อน

    Njan vannittund maniyum ketty Amme sharanam🙏🙏🙏🙏

  • @ksrtcfanknpy8064
    @ksrtcfanknpy8064 หลายเดือนก่อน +1

    1:57 Njagadey interstate thenkashi fp ATM 286❤

  • @PradeepPradeep-le6nq
    @PradeepPradeep-le6nq หลายเดือนก่อน +1

    ❤❤❤🙏🙏🙏

  • @KalluKallu-r8x
    @KalluKallu-r8x หลายเดือนก่อน +1

    അമ്മേ ശരണം

  • @archanaps-kl6xe
    @archanaps-kl6xe หลายเดือนก่อน +1

    എൻ്റെ നാട്ടിലെ അമ്പലം അമ്മ ദേവി🙏🙏🙏🙏

  • @Indira-j6z
    @Indira-j6z หลายเดือนก่อน +1

    Njan vannu mani kettiyittundu ,Amme saranam Devi saranam

  • @sajianil3756
    @sajianil3756 7 วันที่ผ่านมา +1

    Masam thorum alle manikettendath🙏🏻 7maniyalle kettendath

  • @lailalailavk163
    @lailalailavk163 หลายเดือนก่อน +1

    Ammea Saranum Deviae Saranum 🙏🌹

  • @sreejaAR-j6k
    @sreejaAR-j6k หลายเดือนก่อน +1

    Amme Sharanam Devi Sharanam

  • @SreeDeviB-m1e
    @SreeDeviB-m1e หลายเดือนก่อน +1

    Amme Narayana Devi Narayana Lakshmi Narayan

  • @appu45editz92
    @appu45editz92 หลายเดือนก่อน +2

    Nice video 💗🫂

  • @SandhyasSandhya-b9t
    @SandhyasSandhya-b9t หลายเดือนก่อน +1

    ഞാനും കുറെ പ്രാവിശ്യം പോയിട്ടുണ്ട് 😍😍🙏🙏🙏 വിളിച്ചാൽ വിളി പുറതാണ് 🙏🙏

  • @arjunpraj2426
    @arjunpraj2426 หลายเดือนก่อน

    Superb bro

  • @vamadevanpillai8529
    @vamadevanpillai8529 หลายเดือนก่อน +1

    അമ്പലത്തിൽ പോയിട്ട് ഉദ്ദയിരുന്നു, നല്ല, അമ്പലം ആണ്

  • @rajanidileesh7732
    @rajanidileesh7732 หลายเดือนก่อน +1

    ഞാൻ ഈ പരിസരവാസി തന്നെയാണ്.. മഹാ ഭാഗ്യം 🙏🥰

  • @SukanyaSubhash-l7p
    @SukanyaSubhash-l7p หลายเดือนก่อน +3

    കൊടുങ്ങല്ലൂർ അമ്പലത്തിൽ പോകുന്നത് ഒന്നു വീഡിയോ ചെയ്യുമോ

    • @MalayaliTrainVlogger333
      @MalayaliTrainVlogger333  หลายเดือนก่อน +1

      തീർച്ചായായും ചെയ്യുന്നതാണ് 🤗

    • @SukanyaSubhash-l7p
      @SukanyaSubhash-l7p หลายเดือนก่อน +1

      😊നന്ദി സഹോദരാ 🙏🏼

  • @sudhakarannair813
    @sudhakarannair813 หลายเดือนก่อน +9

    ഞാനും കുടുംബവും അവിടെ അമ്പലത്തിൽ മണി കെട്ടി അതിനു ശേഷം ഞാൻ ഒരിക്കലും വിചാരിക്കാത്ത ഒരു നേട്ടം എനിക്ക് ഉണ്ടായി. ദേവി ശരണം 🙏🙏🙏

  • @ShylaMohan-w4b
    @ShylaMohan-w4b หลายเดือนก่อน +1

    Ammesaranam

  • @SunilKumar-h8o3h
    @SunilKumar-h8o3h หลายเดือนก่อน

    ❤️❤️വെരി നൈസ്

  • @kamaluck7957
    @kamaluck7957 หลายเดือนก่อน +2

    Njan thalaseriyil anu njan 2 thavana avide poyittund

    • @MalayaliTrainVlogger333
      @MalayaliTrainVlogger333  หลายเดือนก่อน

      അടിപൊളി. അറിയിച്ചതിൽ സന്തോഷം 🩷

    • @rangeeshmathath2206
      @rangeeshmathath2206 หลายเดือนก่อน

      Thalasseriyil evideya ?

  • @appu45editz92
    @appu45editz92 หลายเดือนก่อน +2

    എന്റെ വിട്ടിൽ നിന്ന് just ഒരു 5,6 km ഉള്ളു ഈ ക്ഷേത്രത്തിൽ പോകാൻ

    • @Sunil-dq8rn
      @Sunil-dq8rn หลายเดือนก่อน +2

      എന്റെ വീട്ടിൽ നിന്ന് 200 കിലോമീറ്ററിലധികമേയുള്ളൂ.😅😂🤣😂😄

    • @rajeev6236
      @rajeev6236 หลายเดือนก่อน +1

  • @PrakashanCk-e9m
    @PrakashanCk-e9m หลายเดือนก่อน +1

    Bro . Thiruvattar adikesha perumal temple engane pokamenn video cheyyumoo

    • @MalayaliTrainVlogger333
      @MalayaliTrainVlogger333  หลายเดือนก่อน +1

      Bro njn ippozha angane oru temple kekkune. Pokam. Video cheyyam 🩷

    • @PrakashanCk-e9m
      @PrakashanCk-e9m หลายเดือนก่อน +1

      Google mapil nokki nokk

  • @deepthianil2798
    @deepthianil2798 15 วันที่ผ่านมา +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @arunkumarmadhu9143
    @arunkumarmadhu9143 หลายเดือนก่อน +2

    കരുനാഗപ്പള്ളി ആണ് തൊട്ടടുത്തുള്ള റെയിൽവേ സ്റ്റേഷൻ പ്ലീസ് ചെക്ക് ചെയ്യൂ bro....

    • @MalayaliTrainVlogger333
      @MalayaliTrainVlogger333  หลายเดือนก่อน +6

      ഞാൻ അത് വീഡിയോയിൽ പറയുന്നുണ്ട് ബ്രോ. പിന്നെ ജില്ലകാർക്കും കൂടി യാത്ര കുറച്ച് കൂടി എളുപ്പം ആക്കാൻ വേണ്ടി പറഞ്ഞതാ. കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനെ പറ്റിയും ഞാൻ പറയുന്നുണ്ട് വീഡിയോയിൽ ബ്രോ 🩷🫂

  • @neethu3860
    @neethu3860 27 วันที่ผ่านมา +1

    Karunagapally railway station il ninnum ambalathilek engne ethan kazhiyum?
    Please reply

  • @sailajasreedharan1238
    @sailajasreedharan1238 หลายเดือนก่อน +1

    Njanum poiyi du mani kettiyindu

  • @bindulaxman2947
    @bindulaxman2947 หลายเดือนก่อน +2

    ഞാൻ വന്നു

  • @sindhupanickerjagatheesh9391
    @sindhupanickerjagatheesh9391 หลายเดือนก่อน +1

    Ernakulath ninn varumbo kollam ano karunagappally erangano by train please reply

    • @MalayaliTrainVlogger333
      @MalayaliTrainVlogger333  หลายเดือนก่อน +1

      @@sindhupanickerjagatheesh9391 karunagapalli irangiya mathi bro. Baki ellam same.

  • @deepthianil2798
    @deepthianil2798 15 วันที่ผ่านมา +1

    Nalle anubhavam ann ammayude

  • @akjvideos8133
    @akjvideos8133 หลายเดือนก่อน +2

    മഹോൽസവം എന്നുവരെയുണ്ട്

    • @MalayaliTrainVlogger333
      @MalayaliTrainVlogger333  หลายเดือนก่อน

      വൃചികം ഒന്ന് തൊട്ട് 12 വരെ

    • @akjvideos8133
      @akjvideos8133 หลายเดือนก่อน +1

      @MalayaliTrainVlogger333 ,,👍❤️

  • @നമ്പിയ്ക്കൽ-കണ്ണൻ
    @നമ്പിയ്ക്കൽ-കണ്ണൻ หลายเดือนก่อน +1

    🙏🙏

  • @baburejibabu4105
    @baburejibabu4105 หลายเดือนก่อน

    Njan mani kettiyittund👃👃👃

  • @premlathaarun7696
    @premlathaarun7696 12 วันที่ผ่านมา +1

    പോകാൻ ആഗ്രഹിക്കുന്ന അമ്പലം 🙏

  • @binubabu810
    @binubabu810 หลายเดือนก่อน

    Sahodhara jhankarum, vallavum illathe road margam temple il ethan kazhiyillee..

  • @SreeDeviB-m1e
    @SreeDeviB-m1e หลายเดือนก่อน +1

    Main Narayana Devi Narayana Lakshmi Narayana Narayana Hari

  • @anjanav2769
    @anjanav2769 หลายเดือนก่อน

    Useful video, thanks. Njan ee amabalathil ponam ennu kure aayi vijarikkunnu. Nde love marriage aayirunnu. Nde marriage nadannu kittan vendi njan ee kshethathil vann mani kettam ennu prarthichirunnu pand. Pakshe njan ann prarthichath marriage nadannu kazhinjal avide vann mani kettam ennayirunnu. Pakshe agrahagal nadakkanayi avide vann mani ketti prarthikukayanu cheyyandath enn enik ariyillayirunnu. Ipol njagalude marriage kazhinju oru monum aayi.eni njan avide vann mani kettano?? Ariyunnavar onn paranju tharane. Aviduthe acharam ariyathe ann agane prarthichu poyathanu njan.

    • @MalayaliTrainVlogger333
      @MalayaliTrainVlogger333  หลายเดือนก่อน +2

      വേറെ ഒന്നിനും വേണ്ടി അല്ല, തന്റെ മനസ്സിന് ഒരു സമാധാനത്തിനു വേണ്ടിട്ട് 3 പേരും കൂടി പോയി ദർശനം വാങ്ങി വായോ. ദേവിടെ അനുഗ്രഹം എന്ന് ഉണ്ടാവും

  • @appu45editz92
    @appu45editz92 หลายเดือนก่อน +1

    Carnival കാണാൻ പോയില്ലേ

  • @SandhyaS-h3w
    @SandhyaS-h3w หลายเดือนก่อน +2

    ഞാൻ ക്ഷേത്രദർശനം നടത്തി മണിയുംകെട്ടി

  • @SujathacpSujatha
    @SujathacpSujatha หลายเดือนก่อน

    Amme saranam devi saranam

  • @shijup4909
    @shijup4909 หลายเดือนก่อน +1

    കാടപൂഴ ദേവി ക്ഷേത്രം വരുമേ ട്രയിൻ

    • @MalayaliTrainVlogger333
      @MalayaliTrainVlogger333  หลายเดือนก่อน

      വീഡിയോ ചെയ്യുന്നതാണ് 🩷

  • @akshayrajan2917
    @akshayrajan2917 8 วันที่ผ่านมา +1

    Njn vannitund

  • @roopamalams5136
    @roopamalams5136 หลายเดือนก่อน

    Vellanam thuruthu vazhi theeradesam road caril poyittundu 4times

  • @Anju_Liju
    @Anju_Liju หลายเดือนก่อน

    Nearest kollam allallo karunagappally alle.... Knpy stop illenkil mathram kollam poya pore

  • @cloneapk3102
    @cloneapk3102 หลายเดือนก่อน +1

    ഞാൻ ഇന്നലെ വന്നു

  • @sujathab1188
    @sujathab1188 หลายเดือนก่อน +1

    Njan molum monyketty

  • @appu45editz92
    @appu45editz92 หลายเดือนก่อน +1

    രാത്രിയിൽ വന്നാൽ അടിപൊളി ആയി വായി നോകാം 😂

    • @MalayaliTrainVlogger333
      @MalayaliTrainVlogger333  หลายเดือนก่อน +2

      നീ ഒരു കില്ലാഡി ആണല്ലോ നമ്മുടെ പുത്രാ...

    • @appu45editz92
      @appu45editz92 หลายเดือนก่อน +1

      @MalayaliTrainVlogger333 😂🔥

  • @appu45editz92
    @appu45editz92 หลายเดือนก่อน +1

    അതിൽ എന്റെ ഒരു ബന്ധുവിന്റെ വിട് ഉണ്ട്

  • @vijayakumaris4463
    @vijayakumaris4463 หลายเดือนก่อน +1

    Njan 7 times vannu

  • @anilakumari7767
    @anilakumari7767 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹.

  • @jeevan1513
    @jeevan1513 27 วันที่ผ่านมา

    Kozhikode നിന്ന് വരുന്നത് എങ്കിൽ എവിടെ ആണ് ട്രെയിൻ ഇറങ്ങേണ്ടത്?