കേരളത്തിലെ 5 പ്രധാന മഹാ ഗണപതി ക്ഷേത്രങ്ങൾ ഇതൊക്കെ ആണ്. 1 പഴവങ്ങാടി ഗണപതിക്ഷേത്രം 2 മധൂർ ശ്രീ മദനന്തേശ്വര-സിദ്ധിവിനായക ക്ഷേത്രം കാസറഗോഡ്. 3 മള്ളിയൂർ മഹാഗണപതിക്ഷേത്രം കോട്ടയം. 4 പമ്പാ മഹാ ഗണപതി ക്ഷേത്രം. 5 കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം ഞാൻ യാത്ര ചെയ്ത മെമു ട്രെയിൻ നമ്പർ 06670 കൊല്ലത്ത് നിന്ന് രാവിലെ എല്ലാ ദിവസവും 6:20ന് എടുക്കും, 7 മണി ആവുമ്പോ കൊട്ടാരക്കര എത്തും ഒരാൾക്കു 10 രൂപ ടിക്കറ്റ് ചാർജ്. ഇതേ ട്രെയിനിൽ തന്നെ ആണ് തിരിച്ചു വന്നത്. എല്ലാം വീഡിയോയിൽ വിശദമായി പറയുന്നുണ്ട്. എല്ലാ ജില്ലയിൽ ഉള്ളവർക്കും ഉപയോഗപ്രദം ആകുന്ന ട്രെയിനുകളെ പറ്റിയും വീഡിയോയിൽ പറയുന്നുണ്ട്. നന്ദി.
കേരളത്തിലെ 5 പ്രധാന മഹാ ഗണപതി ക്ഷേത്രങ്ങൾ ഇതൊക്കെ ആണ്. 1 പഴവങ്ങാടി ഗണപതിക്ഷേത്രം
2 മധൂർ ശ്രീ മദനന്തേശ്വര-സിദ്ധിവിനായക ക്ഷേത്രം കാസറഗോഡ്. 3 മള്ളിയൂർ മഹാഗണപതിക്ഷേത്രം കോട്ടയം. 4 പമ്പാ മഹാ ഗണപതി ക്ഷേത്രം. 5 കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം
ഞാൻ യാത്ര ചെയ്ത മെമു ട്രെയിൻ നമ്പർ 06670 കൊല്ലത്ത് നിന്ന് രാവിലെ എല്ലാ ദിവസവും 6:20ന് എടുക്കും, 7 മണി ആവുമ്പോ കൊട്ടാരക്കര എത്തും ഒരാൾക്കു 10 രൂപ ടിക്കറ്റ് ചാർജ്. ഇതേ ട്രെയിനിൽ തന്നെ ആണ് തിരിച്ചു വന്നത്. എല്ലാം വീഡിയോയിൽ വിശദമായി പറയുന്നുണ്ട്. എല്ലാ ജില്ലയിൽ ഉള്ളവർക്കും ഉപയോഗപ്രദം ആകുന്ന ട്രെയിനുകളെ പറ്റിയും വീഡിയോയിൽ പറയുന്നുണ്ട്. നന്ദി.
കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ ഞാൻ പോയിട്ടുണ്ട് private bus യിൽ 💫
First view❤
🩷🩷
Want to visit this place..will do it one day
🤗🩷
2nd view ❤️
ഓം ശ്രീ ഗണേശ നമഃഹ
🙏🏻🙏🏻
Nice video brother ❤
🩷🩷
My native kottarakkara
🩷🩷
Bus charge from TVM to KTR ranges from ₹.90-170
👍🏻👍🏻🙏🏻
❤🙏😊
🩷🩷
Trissur perigottukara vishnumaya temple videos cheyyamo?
ചെയ്യാം 🩷
Nice video 🫂♥️
🩷🩷
മൂലതോ ബ്രഹ്മരൂപായാ
മദ്ധ്യതോ വിഷ്ണുരൂപയാ
അഗ്രതോ ശിവരൂപയോ
എന്നല്ലേ, ആണോ?
അതെ. ദൈവം അനുഗ്രഹിക്കട്ടെ കൂട്ടുകാരാ 🩷
വഴിപാടുകൾ ഒന്നു വിശദികരിച്ചില്ല വിശധികരിച്ചാൽ നന്നായിരുന്നു
അത് വീഡിയോ എടുക്കാൻ വിട്ട് പോയതാണ്. മനസിൽ ഉണ്ടായിരുന്നു. ഷെമിക്കു.
Njan three time poyitundu nattil vannittu pokanam
🩷🙏🏻
അമ്പലം എത്ര സമയം വരെ തുറന്നിരിക്കും
ഞാൻ പോയി ട്ടുണ്ട്
സന്തോഷം 🩷
അമ്പലം എത്ര മണി വരെ തുറന്നിരിക്കും
4am to 11.30 am 5-8pm ( ഇതിന് വെത്യാസം ഉണ്ടാവും കേട്ടോ അവിടെ ചോദിച്ചപ്പോ അങ്ങനെ പറഞ്ഞു )