ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

അംബേദ്ക്കർ ഗാന്ധി മാർക്സ് | Sunny M Kapicadu

แชร์
ฝัง
  • เผยแพร่เมื่อ 8 มี.ค. 2019
  • അംബേദ്ക്കർ ഗാന്ധി മാർക്സ് | Sunny M Kapicadu . Organized by Kerala dalith mahasabha at Sahodaran Ayyappan Smarakam ,Cherai on 04.03.2019

ความคิดเห็น • 78

  • @jayarajanpg2682
    @jayarajanpg2682 5 ปีที่แล้ว +8

    Ambedkar well presented. Great. Congratulations

  • @bodhiworld9545
    @bodhiworld9545 4 ปีที่แล้ว +6

    സണ്ണി പറയുന്നത് ചരിത്ര വസ്തുതകളും യഥാർത്ഥ്യങ്ങളുമാണ് സാമൂഹിക ശാസ്ത്രപരമായി അജ്ഞരായിരിക്കുന്ന
    സവർണ വികാരികൾ ആക്ഷേപിക്കുന്നതല്ലാതെ സാമൂഹിക യാഥാർത്ഥ്യങ്ങളെ കാണുന്നില്ല
    അവർ നിർമ്മിച്ച ജാതിയുടെ ഘടനയെക്കുറിച്ചാണ് സണ്ണി പറയുന്നത്
    അദ്ദേഹം ചിന്തകൻ തന്നെയാണ്

  • @sreejithalora5723
    @sreejithalora5723 8 หลายเดือนก่อน

    👍

  • @aneeshratheesh7296
    @aneeshratheesh7296 3 ปีที่แล้ว +1

    Great sunny sir 👍🏿👍🏿👍🏿

  • @manojtv5583
    @manojtv5583 ปีที่แล้ว

    അടിപൊളി

  • @abhilashkk5069
    @abhilashkk5069 5 ปีที่แล้ว +2

    Congratulations Sir,
    Great talk.
    Best Wishes.

  • @anandcherian7865
    @anandcherian7865 5 ปีที่แล้ว +2

    What a great speech..

    • @ignaciogrant2226
      @ignaciogrant2226 3 ปีที่แล้ว

      You all probably dont care at all but does someone know a way to log back into an instagram account?
      I somehow forgot my password. I would appreciate any help you can give me.

    • @emilianoaidan7091
      @emilianoaidan7091 3 ปีที่แล้ว

      @Ignacio Grant Instablaster =)

    • @ignaciogrant2226
      @ignaciogrant2226 3 ปีที่แล้ว

      @Emiliano Aidan Thanks so much for your reply. I got to the site thru google and im waiting for the hacking stuff atm.
      I see it takes quite some time so I will reply here later with my results.

    • @ignaciogrant2226
      @ignaciogrant2226 3 ปีที่แล้ว

      @Emiliano Aidan It worked and I now got access to my account again. Im so happy:D
      Thank you so much you saved my account!

    • @emilianoaidan7091
      @emilianoaidan7091 3 ปีที่แล้ว

      @Ignacio Grant You are welcome :D

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    💕💕💕💕💕💕💕💕💕💕

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    👍👍👍👍👍👍

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    💖💖💖💖💖💖💖💖💖

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    ❤❤❤❤❤❤❤❤❤❤❤

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    💟💟💟💟💟💟

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    💙💙💙💙💙💙💙💙💙

  • @anandanpaithalen8881
    @anandanpaithalen8881 5 ปีที่แล้ว +4

    കൂടുതൽ വ്യക്തത കൈവരുന്നു

  • @vinayakvinayakp8481
    @vinayakvinayakp8481 4 ปีที่แล้ว +2

    നായരുടെ കുലത്തൊഴിൽ ബ്രമണന്റേ ദാഷ്യാപണി അത് കമന്റിൽ കാണാം

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    💜💜💜💜💜💜💜💜💜

    • @ajayakumark7938
      @ajayakumark7938 ปีที่แล้ว +1

      ഭർത്താവ് മരിച്ച ഹിന്ദു സ്ത്രീകളെ മുസ്ലിം രാജാക്കന്മാരും അനുജരന്മാരും ബലാത്സംഗം ചെയ്തിരുന്നു. ഇതു തടയാനാണ് ഹിന്ദു സ്ത്രീകൾ ഉടന്തടി ചാട്ടം ആചാരിച്ചിരുന്നത്. പിന്നീട് അത്‌ സതി എന്ന ദുരചാരമായി മാറി.

    • @pratheeshlp6185
      @pratheeshlp6185 ปีที่แล้ว

      @@ajayakumark7938 👍👍👍👍

  • @sreenathp.s.9560
    @sreenathp.s.9560 5 ปีที่แล้ว

    😊

  • @haridas5243
    @haridas5243 2 ปีที่แล้ว

    Exactly 💯.Jai bhim

  • @AnilKumar-su7th
    @AnilKumar-su7th ปีที่แล้ว

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    🤎🤎🤎🤎🤎🤎🤎

  • @haridas5243
    @haridas5243 2 ปีที่แล้ว

    Jai bhim❤️❤️👍

  • @freeman4204
    @freeman4204 5 ปีที่แล้ว +5

    South Africa യില്‍ ഗാന്ധിയുടെ പ്രതിമ മാറ്റി പകരം അംബേദ്കര്‍ പ്രതിമ വയ്ക്കാന്‍ ആലോചിക്കുന്നതായി sunny പറയുന്ന കേട്ടു. അത് തെറ്റാണ്‌ അവിടെ വയ്ക്കേണ്ടത് മഹാത്മ sunny യുടെ പ്രതിമ ആണ്. KFTF അതിനുള്ള നടപടികള്‍ സ്വീകരിക്കും എന്ന് കരുതുന്നു.

    • @ajeshanandan4421
      @ajeshanandan4421 5 ปีที่แล้ว +13

      പരിഹസിക്കാതെ ഫാക്ട് ചെക്ക് ചെയ്യൂ നല്ല മോനേ

    • @imagicworkshop5929
      @imagicworkshop5929 ปีที่แล้ว

      ഭയങ്കര ചൊറിച്ചിൽ ആണല്ലോ ചക്കരെ

  • @santovity
    @santovity 5 ปีที่แล้ว +1

    വ്യത്യസ്ത സാമൂഹീക വിഭാഗങ്ങൾ എന്നുള്ളത് എപ്പോഴും ജാതിയുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കണം എന്നതിന്റെ ലോജിക് എന്താണു? റിട്ടയേഡ് കോളേജ് പ്രോഫസറായ പുലയനും റോഡുപണിക്കാരനായ പുലയനും ഒരേ സാമൂഹിക വിഭാഗമാകുമോ?

    • @rajeevan4890
      @rajeevan4890 5 ปีที่แล้ว +2

      No, when retd pulaya college professor is compared with retd uppercast professor there is some difference in our society.

    • @aneeshratheesh7296
      @aneeshratheesh7296 3 ปีที่แล้ว

      ജാതി വർക്ക് ആകുന്നതു രണ്ടുപേർക്കും ഒരുപോലെയാണ്

  • @widerange6420
    @widerange6420 5 ปีที่แล้ว +1

    ഇന്റർവ്യൂവിൽ പങ്കെടുത്ത മൂന്നുപേരിൽ രണ്ടുകുട്ടികൾക്ക് 3 മാർക്കുവീതവു० ഒരുകുട്ടിക്ക് 94 മാർക്കു० നൽകി, ഇത് അന്യായമല്ലെ സാറേ?

  • @gcc3028
    @gcc3028 5 ปีที่แล้ว +1

    Just an outdated topic

    • @roshancheryakuth539
      @roshancheryakuth539 5 ปีที่แล้ว +6

      ജാതി നിലനിൽക്കുന്നിടത്തോളം ഈ വിഷയം relevant ആണ്. Out date ആവാൻ വേണ്ടിയാണ് പറയുന്നത്

    • @aneeshratheesh7296
      @aneeshratheesh7296 3 ปีที่แล้ว

      ഈ സംഘപരിവാർ കയ്യേറ്റക്കാലത്തു ഈ വിഷയം വളരെ പ്രസക്തമാണ്

  • @RAJ-fb3ps
    @RAJ-fb3ps 3 ปีที่แล้ว

    ചേച്ചീടെ തത്വം അനുസരിച്ച് CPM ഒഴികെ ബാക്കിയെല്ലാം ബ്രാഹ്മണ സംഘടനകളാണ്..... നിങ്ങൾ ആദ്യം ഒരു കാര്യം മനസ്സിലാക്കണം ഒരു കാലത്ത് ബ്രാഹ്മണ സമൂഹം സമ്പത്ത് ഉള്ളവരായിരുന്നു അതിൽ ഒരു പാട് അഹങ്കരിച്ചിരുന്നു കുറെ തെണ്ടിത്തരങ്ങളും ചെയ്തു...... പക്ഷേ ഇന്നുള്ള ബ്രാഹ്മണമാരിൽ നല്ലൊരു വിഭാഗം പട്ടിയിണിയാലാണ് കഴിയുന്നത്... ചെറിയ ക്ഷേത്രങ്ങളിൽ പൂജ ചെയ്ത് കിട്ടുന്ന ചെറിയ വരുമാനത്തിലാണ് പലരും കഴിയുന്നത്.... എല്ലാ ബ്രാഗ്മണരും ശബരിമല തന്ത്രിയെ പോലെയാണ് ജീവിക്കുന്നതെന്ന് വിചാരിക്കരുത്..... എന്നൊ പൂർവ്വികർ ചെയ്ത തെറ്റിന് ഇന്നും ആട്ടും തുപ്പും കേട്ടുകൊണ്ടിരിക്കുകയാണ് അവർ..... ആ സമൂഹം പ്രതികരിക്കാത്തതു കൊണ്ട് എന്തും പറയാമെന്ന സ്ഥിതി ആയി..... രാഷ്ട്രീയക്കാരൊ ബുദ്ധിജീവികളോ വാ. തുറന്നാൽ ഒന്നുകിൽ (ബാഗ്മണൻ്റെ നെഞ്ചത്ത് അല്ലെങ്കിൽ സവർണ്ണൻ...... ഈ സവർണൻ എന്ന് പറയുന്ന സമൂഹത്തിൽ 10% ആളുകളെ സമ്പന്നരായിട്ടുള്ളു.. ബാക്കിയെല്ലാം മിഡിൽ ക്ലാസും അതിൽ താഴെയുമാണ്...... രാഷ്ട്രീയക്കാർക്കും കുറേ ഊമ്പിയ ബുദ്ധി ജീവികൾക്കും കൊട്ടാനുള്ള ചെണ്ടയായി മാറി ബ്രാഹ്മണര്

  • @sumeshmn9882
    @sumeshmn9882 5 ปีที่แล้ว +1

    ജാതി ഉള്ളിടത്തെല്ലാം അപ്പോൾ സതി ഉണ്ടാവേണ്ടേ എന്തോ പറയുന്നു പിന്നെ ആരേലും ചോദ്യം ചെയ്യുമ്പോൾ കിടന്നുരുളും

    • @freeman4204
      @freeman4204 5 ปีที่แล้ว

      Mahatma sunny യെ ചോദ്യം ചെയ്യാന്‍ താങ്കൾ ആയിട്ടില്ല

    • @sumeshmn9882
      @sumeshmn9882 5 ปีที่แล้ว

      @@freeman4204 സത്യം...... സമൂഹം വികലാo ഗർക്കു നൽകുന്ന ഒരു ഒരു സഹതാപ പിന്തുണയാണ് അദ്ദേഹത്തിന് കിട്ടുന്നത്.അതൊരു നല്ല പിന്തുണയല്ല അദ്ദേഹത്തിന് മനസ്സിലായില്ലെങ്കിലും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിനു മനസ്സിലാകും

    • @widerange6420
      @widerange6420 5 ปีที่แล้ว +2

      സണ്ണിയോടു വ്യക്തിവിരോധ० തീർക്കാതെ അയാളുടെ വീക്ഷണങ്ങളെ ഖണ്ഡിക്കൂ, സൗത്താഫ്രിക്കയിൽ മോഹൻ ദാസിനെ ട്രെയിനിൽനിന്നു० ഇറക്കിവിട്ടപ്പോൾ അദ്ദേഹ० പ്രതികരിച്ചതെങ്ങിനെയെന്ന് നിങ്ങൾക്കറിവുള്ളതല്ലേ, ഞാൻ ഇന്ത്യക്കാരനാണേ നീഗ്രോസിനോടുപോലെ എന്നോട്പെരുമാറല്ലേ........

    • @freeman4204
      @freeman4204 5 ปีที่แล้ว +1

      @@widerange6420 sunny യ്ക്ക് എന്ത് വീക്ഷണം ആണ് ഉള്ളത്‌. വെറും ജാതി ഭ്രാന്ത് അല്ലാതെ

    • @freeman4204
      @freeman4204 5 ปีที่แล้ว

      @@sumeshmn9882 ഞാനും SC ആണ് ഇവന്‍ ഞങ്ങടെ പ്രതിനിധി അല്ല