കർമ്മം കൊണ്ട് ജാതി മാറിയ ഒരാളെ ഇന്ത്യയ്ക്കകത്ത് കാണിച്ചുതരൂ; വെല്ലുവിളിച്ച് സണ്ണി കപിക്കാട്

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • 'കർമ്മം കൊണ്ട് ജാതി മാറിയ ഒരാളെ ഇന്ത്യയ്ക്കകത്ത് കാണിച്ചുതരൂ'; വലത് സഹയാത്രികനെ വെല്ലുവിളിച്ച് സണ്ണി കപിക്കാട്
    #SuperPrimeTime #UdhayanidhiStalin #SanatanaDharmaRemark #SunnyMKapicadu
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    Wake Up Kerala, the Best Morning Show in Malayalam television.
    Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    Super Prime Time, the most discussed debate show during prime time in Kerala.
    Vakradrishti and Dhim Tharikida Thom, unmatchable satire shows.
    Spark@3, the show on issues that light up the day.
    World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 214

  • @sasinnallathampi9939
    @sasinnallathampi9939 ปีที่แล้ว +32

    മറ്റുള്ളവളുരുടെ അധ്വാനത്തിന്റെ ഫലം പ്രതിഫലം നൽകാത ഭുജിക്കാനുള്ള എളുപ്പവവഴിയാണ് ജാതിബോധവും ഭക്തി മാർഗവും .

    • @MrLGKM
      @MrLGKM ปีที่แล้ว

      Satyam

    • @raghukumar8704
      @raghukumar8704 ปีที่แล้ว

      അക്കാര്യം പ്രായോഗികതയിൽ കൊണ്ടുവന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്നത് രാഷ്ട്രീയക്കാരും , അവരുടെ ഉച്ചിഷ്ടം ഭക്ഷിക്കുന്ന സണ്ണി കപികാടിനെ പോലുള്ളവരുമാണ്.

  • @rahulgirig.k108
    @rahulgirig.k108 ปีที่แล้ว +55

    ഇൻഡ്യയിൽ ജാതീയമായ വേർതിരിവ് ശക്തമായിനിലനിൽക്കുന്നു

  • @Calm-Cute
    @Calm-Cute ปีที่แล้ว +30

    ❤❤❤❤❤❤❤❤Master സണ്ണി ചേട്ടൻ

    • @petrixiron
      @petrixiron ปีที่แล้ว

      ചണി ചേട്ടൻ പണ്ട് മുതലേ കിടന്നു ബ്ലാ ബ്ലാ അടിയാണ്.. പക്ഷെ ഹൈന്ദവ ധർമ്മത്തിന് ഒന്നും സംഭവിച്ചിട്ടില്ല എന്നതാണ് കോമഡി 😊

    • @joecok
      @joecok ปีที่แล้ว +3

      Sunny chettan paranja velluvili edukkan oruthanum illayo

    • @petrixiron
      @petrixiron ปีที่แล้ว

      @@joecok ചണി ചേട്ടന് തന്നെ അറിയാം അത് ഉടായിപ്പ് ചോദ്യം ആണെന്ന്

    • @adarshv.s6437
      @adarshv.s6437 ปีที่แล้ว

      ​@@petrixironഉത്തരമില്ലെങ്കിൽ അത് പറഞ്ഞാൽ പോരെ 🤭

    • @petrixiron
      @petrixiron ปีที่แล้ว

      @@adarshv.s6437 ഉത്തരം ഇല്ല എന്ന് ആര് പറഞ്ഞു അതല്ലേ ചണ്ണി ഉടായിപ്പ് ചോദ്യമാണ് ചോദിച്ചത് എന്ന് പറഞ്ഞത്... ഇന്ത്യൻ നിയമ പ്രകാരം നമുക്ക് ജാതി മാറാൻ പറ്റില്ല മതം മാറാം... പിന്നെ കർമ്മം കൊണ്ട് ബ്രഹ്മണ്യം നേടിയ എത്ര പേരുണ്ട് ഈ കേരളത്തിൽ മാത്രം ഞാൻ കാണിച്ചു തരാം

  • @sreerajm.b.3401
    @sreerajm.b.3401 ปีที่แล้ว +15

    E പറഞ്ഞത് സത്യമാണ്. കോട്ടയത്ത് എസ്എൻഡിപി കർ കൂടുതൽ ഉള്ള ഒരു ഗ്രാമത്തിൽ എസ്എൻഡിപി അമ്പലം പണിതു ഗുരുദേവ പ്രതിഷ്ഠ നടത്തി. അവരെല്ലാം അവിടെ പോയി പ്രാർത്ഥിക്കാൻ തുടങ്ങി. അവിടുത്തെ bhrhmana കുടുംബത്തിൻ്റെ കീഴിലുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിൽ അലു വരതയി. വിരലിൽ എണ്ണാവുന്ന നായന്മാരും നമ്പൂതിരിമാരും വിചാരിച്ചിട്ട് അവിടുത്തെ നിത്യവൃത്തി നടനൂ പോകും enalathe മറ്റു പരിപാടികൾ ഒനും നാടകത്തെ വനു. ഫണ്ട് തന്നെ പ്രശ്നം. അവസാനം അവർ അതിനു പരിഹാരം കണ്ടെത്തി. Devapreshanm വച്ച് നോക്കിയപ്പോൾ പരിഹാരം കണ്ടന്. ഗുരുദേവനെ കൂടെ അമ്പലത്തിലെ കാര്യങ്ങളിൽ pangeduppikanam enu😂 എന്താ കാരണം അവിടെ പൈസ കയിലുത് എസ്എൻഡിപി കരുടെ അണ് അതുകൊണ്ട്. ഇപ്പൊൾ അവിടുത്തെ ക്ഷേത്ര കമ്മറ്റിയിൽ ഈഴവരും ദളിതരും എല്ലാ ജനവിഭാഗങ്ങളും ഉണ്ട്. ഇതിനൊക്കെ പരിഹാരം ഇതേ ഉള്ളൂ. ഭണ്ഡാരത്തിൽ വീഴുന്ന പൈസയുടെ ബലത്തിൽ ഇവനൊക്കെ ഈ കുതികഴപ്പു കനികുനത് അതങ്ങ് നിർത്തിയാൽ ഇതൊക്കെ തന്നെ നിനു പോകും.christiansum മുസ്ലിംസ് കനികുണത്ത് പോലെ എല്ലാ ജാതിക്കാരും അവരവരുടെ സ്വന്തം അമ്പലങ്ങൾ പണിയുക അവിടെ ആരാധനയ്ക്ക് പോകുക.

    • @jayachandranvn6535
      @jayachandranvn6535 ปีที่แล้ว +3

      100% വും ഈ പറഞ്ഞതിൽ കാര്യമില്ലേ 🤔

    • @manivk1681
      @manivk1681 ปีที่แล้ว

      ഇസ്ലാം മതം സ്വീകരിക്കൂ! അതോടെ തീരും ഈ ജാതി പ്രശ്നം! പിന്നെ ആർക്കും ഒരു പ്രശ്നോം കാണില്ല!
      ഇത് വാളെടുത്ത് എന്തോരം കോമരങ്ങളാ സനാതന ധർമ്മക്കാർക്ക്!🙏
      ആരും ഒരു കണ്ടത്തിൽ ചേരുകേമില്ല!
      ഒരായിരം ഋഷി മാരുടെ കണ്ടെത്തലുകൾ കോർത്തിണക്കി ഉണ്ടാക്കിയ മതം. മുതിരയും മോരും കറിവച്ച പോലെയായി! ചേരാതെ ചേരിതിരിഞ്ഞ് ! എന്ന് തുടങ്ങിയ താല്ലാ! അന്തം വിട്ട കൂട്ടങ്ങൾ

    • @MrLGKM
      @MrLGKM ปีที่แล้ว

      Ee daivam Enna mandatharam poornam aayi ozhivakkiyalum pore

    • @sreerajm.b.3401
      @sreerajm.b.3401 ปีที่แล้ว

      @@MrLGKM അതാണ് ഏറ്റവും നല്ലത്. അതിനുള്ള ബുദ്ധി നമുടെ നാട്ടുകാർക്ക് enu undakuo എന്തോ 😔

  • @PaulDkodi
    @PaulDkodi ปีที่แล้ว +10

    മനുഷ്യനെ തട്ടുതട്ടുകളാക്കി വേർതിരിക്കാൻ എന്നും ശ്രമം ഉണ്ടായിട്ടുണ്ട് എന്നാൽ അതിനു ദൈവീകമായ ഒരു പശ്ചാത്തലം നൽകി വലിയ മഹത്തായ കാര്യമാക്കി നടപ്പിലാക്കി എന്നതാണ് സനാതന മതത്തിൻറെ പ്രത്യേകത. മറ്റു മതങ്ങളിൽ വിശ്വാസത്തിന് എതിരായിട്ടാണ് ഇത്തരം വിവേചനം നടക്കുന്നത് എന്നാൽ ഹിന്ദു മതത്തിൽ അത് ദൈവിക പരിവേഷത്തോടെ ചെയ്യുന്ന മഹദ് പ്രവർത്തിയാണ് ഈ ഒറ്റക്കാര്യം മാത്രം വെച്ച് നോക്കിയാൽ മനുഷ്യ കുലത്തിനു മീതെ എന്നെന്നേക്കുമായി നടന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് കുറ്റകൃത്യമാണ് സനാതന മതമെന്ന് കാണാം.

    • @madhuvv8136
      @madhuvv8136 ปีที่แล้ว +4

      യൂറോപ്പിൽ മാത്രം അല്ല ലോകം മുഴുവൻ ഓടി നടന്നു കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകളും യുദ്ധം ചെയ്തത് വിശ്വാസത്തിന്റെ പേരിൽ ആയിരുന്നു.... ഇൻക്വിസിഷൻ എന്തായിരുന്നു....എല്ലാം ദൈവിക മാണെന്നു പറഞ്ഞു തന്നെയാണ് നടന്നിരുന്നത്....മതം മാറാത്ത ലോകം മുഴുവനും ഉള്ള അതതു പ്രദേശവാസികളെ തീയിട്ടും വെട്ടിയും കൊന്നതും ദൈവികമായാണ് കണ്ടിരുന്നത്....ഗോവയിലെ ഹിന്ദുക്കളെ ഓടിച്ചതും കേരളത്തിൽ സുറിയാണികളെ കൊന്നതും ഓടിച്ചതും ദൈവം പറഞ്ഞിട്ടാണ്

  • @jayachandrangopal9117
    @jayachandrangopal9117 ปีที่แล้ว +24

    സർക്കാരിൻറെ എല്ലാ രേഖകളിലും ജാതിയും മതവും ഒഴിവാക്കാൻ ആർക്കുണ്ട് തൻറേടം

    • @ajays6858
      @ajays6858 ปีที่แล้ว +7

      Nss, sndp, muslim, ക്രിസ്ത്യൻ, സ്ഥാപനങ്ങളിലെ സർക്കാർ ശമ്പളത്തിലുള്ള എല്ലാ ഒഴിവുകളും psc യ്ക്കു വിടട്ടെ 😄ജാതി വാൽ നിർത്തട്ടെ 😄കുടുമയും പൂണൂലും കാട്ടിയുള്ള ജാതി ഷോ യും നിർത്തലാക്കട്ടെ 😄😄😄

    • @manivk1681
      @manivk1681 ปีที่แล้ว +3

      അയ്യോ അങ്ങിനെ പറഞ്ഞൂട 🤫 നുമ്മക്ക് ജാതി രാഷ്ട്രീയം കളിക്കണ്ടേ? വോട്ട് ബാങ്ക് രാഷ്ട്രീയം! ചർച്ചയിൽ പലതും പറയും ചുമ്മാത😃

  • @nistharhamid2306
    @nistharhamid2306 ปีที่แล้ว +6

    സണ്ണി ❤❤❤️

  • @Pen_Tongue
    @Pen_Tongue ปีที่แล้ว +11

    " തൊട്ടുകൂടാത്തവർ തീണ്ടിക്കൂടാത്തവർ;
    ദൃഷ്ടിയിൽ പെട്ടാലും ദോഷമുള്ളോർ,
    കെട്ടില്ലാത്തൊർ തമ്മിലുണ്ണാത്തോരിങ്ങനെ
    യൊട്ടഹോ ജാതിക്കൊമരങ്ങൾ "(ദുരവസ്ഥ - കുമാരനാശാൻ )

    • @lallamidhila5334
      @lallamidhila5334 ปีที่แล้ว +1

      ആ കാലമാണോ ഇപ്പോൾ. അതുപോലെ ആണോ ഇന്നത്തെ സാമൂഹിക അന്തരീക്ഷം, അവസ്ഥ.
      ജാതിവേണ്ടെങ്കിൽ ഉപേക്ഷിക്കണം ജാതിയുടെ പേരിൽ വാങ്ങുന്ന ആനുകൂല്യങ്ങൾ ഉപേക്ഷിക്കാനുള്ള മനസ്സുണ്ടായാൽമതി.

  • @ratnakumarn4749
    @ratnakumarn4749 ปีที่แล้ว +39

    ജാതിയും, സംവരണവും എടുത്ത് കളയണം,എല്ലാവർക്കും തുല്യത നൽകണം,

    • @junaidp2258
      @junaidp2258 ปีที่แล้ว

      സംവരണം ജതീയതയിൽ പെട്ട് അടിച്ചമർത്തപെടാതിരിക്കാനുള്ള നടപടിയാണ്... ജാതി ഇല്ലാതായാൽ മാത്രമേ സംവരണം ഒഴിവാക്കാൻ കഴിയുകയുള്ളു...

    • @SadiqPH
      @SadiqPH ปีที่แล้ว +7

      So you also support upper cast ideology in a indirect way .

    • @kathambari7864
      @kathambari7864 ปีที่แล้ว

      ജാതി പാടില്ല... എന്നാല് ജാതിയും മതവും തിരിച്ച് സംവരണം വേണം.... ഹാ...എന്ത് നല്ല ജനത....
      സാമ്പത്തിക സംവരണം വന്നാൽ ഉയർന്ന ജാതിക്കാർക്ക് നേട്ടം ഉണ്ടാകും അത്രെ....
      ആരോ ചെയ്ത കുറ്റത്തിന് ഇന്നത്തെ തലമുറയെ ക്രൂശിക്കുന്നത് എന്തിനാണ് ഹെ

    • @jannathsherin2226
      @jannathsherin2226 ปีที่แล้ว

      😅😅

    • @krisharis1963
      @krisharis1963 ปีที่แล้ว

      സനാതന കോപ്പൻമാരുടെ സ്ഥിരം നമ്പർ ആണിത്... സംവരണം എടുത്തുകളയണം പോലും... ഇവറ്റകൾക്ക് വേദി ജയ് വിളിച്ചു നടക്കുന്ന അവര്ണ കിന്ദുക്കൾ ആണ് ഏറ്റവും വലിയ വിഡ്ഢികൾ

  • @isacsam933
    @isacsam933 ปีที่แล้ว +9

    സണ്ണി കപ്പിക്കാട് വളരെ ശരിയാണ്

  • @dhashaavathaardhashaavatha2293
    @dhashaavathaardhashaavatha2293 ปีที่แล้ว +24

    കർമ്മം കൊണ്ട് മതം മാറിയ ആളാണ് 😂രാമ സിംഹൻ 😂

    • @XVLOG
      @XVLOG ปีที่แล้ว +1

      😂😂😂😂

    • @rajeshlekshmanan1388
      @rajeshlekshmanan1388 ปีที่แล้ว +6

      കേരളത്തിൽ ഉള്ള മുസ്ലിം & ക്രിസ്ത്യൻ എല്ലാം അങ്ങനെ ഉണ്ടായത് ആണ് 😂

    • @hussainp.kabudhabi3150
      @hussainp.kabudhabi3150 ปีที่แล้ว

      ​@@rajeshlekshmanan1388എങ്ങിനെ

    • @kingajmal777
      @kingajmal777 ปีที่แล้ว

      ​@@rajeshlekshmanan1388Ayin ni nthina chirikkane ororutharum Avarkk ishtamulla madhathil cherum 😂

    • @sunithamolt5699
      @sunithamolt5699 ปีที่แล้ว

      കർമ്മം കൊണ്ട് ജാതി മാറി ഒരു ഹിന്ദുവും ഇല്ല. മതം മാറിയവർ മാത്രമേ ഉള്ളൂ

  • @എവിടെനിന്നോവന്നുഎവിടേക്കോപോകു

    ജാതി യഥാർഥ്യമാണ് അത് ഇല്ലാതാക്കാൻ കഴിയില്ല. പക്ഷെ കർമ്മങ്ങൾ അത് പഠിച്ചവർ ചെയ്യണം അല്ലാതെ അവിടെ ജാതി നോക്കരുത്. അതാണ് ജനങ്ങൾ പറയുന്നത് ജാതി പരസ്പരം തിരിച്ചറിയാൻ വേണ്ടി മാത്രം. അല്ലാതെ മേൽക്കോയ്മ കാണിക്കാനുള്ളത് ആണെങ്കിൽ അത് പറ്റില്ല എന്നാണ് സ്റ്റാലിൻ പറഞ്ഞത് അത് തന്നെയല്ലേ ജനങ്ങളും പറയുന്നത് 👌👌

    • @Ravi-rp3sb
      @Ravi-rp3sb ปีที่แล้ว +1

      പക്ഷെ തമിഴ് നാട്ടിൽ ആണ് ഏറ്റവും കൂടുതൽ ജാതി വിവേചനം ഉള്ളത്.. ഇപ്പോഴത്തെ നവ ബ്രാഹ്മണർ ഈ ദ്രാവിഡ പാർട്ടിക്കാരും ആണ് എന്നതാണ് അതിന്റെ ഒരു ഇത്

    • @jrjtoons761
      @jrjtoons761 ปีที่แล้ว

      കെട്ടുകഥ ദൈവങ്ങൾക്ക് എന്ത് കർമ്മം, യുക്തിക്ക് ഒരു യുക്തി ഉണ്ട്.

    • @balakrishanbalakrishan6335
      @balakrishanbalakrishan6335 ปีที่แล้ว +1

      കർമ്മം കൊണ്ട് ബ്രാഹ്മണനെക്കാൾ ഉന്നതസ്ഥാനം വഹിച്ചു ഇന്ത്യൻ ഭരണഘടന തന്നെ മാറ്റി എഴുതിയ മഹാനായ ഉദ്ധനു സമ്മാനമായ അംബേദ്കർ തന്നെ ഉദാഹരണം അല്ലേ കർമം കൊണ്ടവനാവാൻ കഴിയുന്നത് അതുപോലെ എത്ര പേർ

  • @hussainp.kabudhabi3150
    @hussainp.kabudhabi3150 ปีที่แล้ว +18

    ചാബു വാട്ട്സാപ്പ് ഗ്രൂപ്പിലേക്ക് വിളിക്കുന്നുണ്ട് 😂😂😂

    • @XVLOG
      @XVLOG ปีที่แล้ว

      😂😂😂😂

  • @MdmPkarakom
    @MdmPkarakom ปีที่แล้ว +4

    ഈ പറയുന്നവർ സ്വന്തം മക്കളെ അന്യമതക്കാർക്ക് കൊടുക്കുമോ വെല്ലുവിളിക്കുന്നു,, കർമം കൊണ്ട് ജോലിയെടുക്കാം ജാതിമാറില്ല

  • @achukp7187
    @achukp7187 ปีที่แล้ว +1

    സുഹൃത്തേ, എന്തൊക്കെ നവോദാനം പറഞ്ഞാലും ജാതീയത ഒരു യാഥാർത്ഥ്യമാണ്, അതില്ലാത്ത മനസ്സ് വളരെ കുറവായിരിക്കും, ആരെയും ബുദ്ധിമുട്ടിക്കാത്രത്തോളം കാലം അതൊരു പ്രശ്നം ആകേണ്ടതില്ല. അതൊരു രോഗമായി വളരാതിരിക്കാൻ നോക്കിയാൽ മതി, തിരിച്ചറിവ് ഉണ്ടാവട്ടെ

  • @robinjermiah5392
    @robinjermiah5392 ปีที่แล้ว +6

    സണ്ണി സർ പറഞ്ഞതു സത്യം... കല്യാണം കഴിക്കുന്ന കാര്യത്തിൽ മാത്രമേ മലയാളി ജാതി ഇപ്പോൾ നോക്കുന്നുള്ളു എന്നു ചില നിഷ്കളങ്കർ വന്നു പറയുന്നുണ്ട്...
    അവർ എല്ലാം amazone വഴി order ചെയ്തു ജീവിക്കുന്നവർ ആണ്...
    ഗോത്ര വർഗ്ഗക്കാരനായ മധുവിനു വിശന്നപ്പോൾ KFC വാങ്ങിക്കൊടുത്തു തീറ്റിച്ചു സ്നേഹിച്ചു പാതാളത്തിലേക്ക്, സുതലത്തിൽ നിന്ന് തലാതലത്തിലേക്ക് പ്രൊമോഷൻ കൊടുത്ത കഥ ഒന്നും അറിയാത്തവർ ആണ് അവർ..
    വിട്ടേക്ക് അവർ ഇതിൽ ഇല്ല... Netflix കണ്ടു ജീവിച്ചോട്ടെ ആരും ഒന്നും പറയല്ലേ...!!!

    • @ajays6858
      @ajays6858 ปีที่แล้ว

      Uniform civil code വന്നാൽ ജാതി വാൽ നിർത്തലക്കുമോ😄കുടുമ കെട്ടി പൂണൂല് കാട്ടിയുള്ള ജാതി പ്രദർശനം ഇല്ലാതാകുമോ 😄സർട്ടിഫിക്കറ്റുകളിൽ ജാതി, മത എഴുത്ത് നിർത്തലക്കുമോ 😄SNDP, NSS, ക്രിസ്ത്യൻ, MUSLIM സ്ഥാപനങ്ങളിലെ സർക്കാർ ശമ്പളം കൊടുക്കുന്ന ഒഴിവുകൾ PSC യ്ക്കു വിടുമോ 😄കൂടിയ ജാതിക്കാർ ഇപ്പോഴും ജാതി പ്രദർശനം നിർത്തലക്കുമോ 😄അതെല്ലാം അങ്ങനെ തന്നെ നിലനിർത്തി UNIFORM CIVIL CODE വന്നിട്ട് കാര്യമുണ്ടോ 😇😇

  • @sreekumarmodiyil567
    @sreekumarmodiyil567 ปีที่แล้ว +18

    🇮🇳🇮🇳🇮🇳നമ്മൾക്ക് ജാതിയോ മതമോ അല്ല വലുത്, സാമ്പത്തിക സംവരണം ആണ് വേണ്ടത്.... 🇮🇳🇮🇳🇮🇳

    • @Hitman-055
      @Hitman-055 ปีที่แล้ว +4

      നമുക്ക് സനാതനം മതി😂

    • @adarshvm151
      @adarshvm151 ปีที่แล้ว +2

      ​@@Hitman-055Evan mar manasu eppoyum sariyayitilla

    • @ajays6858
      @ajays6858 ปีที่แล้ว

      സാമ്പത്തിക സംവരണം വന്നാൽ ജാതി വാൽ നിർത്തലക്കുമോ😄കുടുമ കെട്ടി പൂണൂല് കാട്ടിയുള്ള ജാതി പ്രദർശനം ഇല്ലാതാകുമോ 😄സർട്ടിഫിക്കറ്റുകളിൽ ജാതി, മത എഴുത്ത് നിർത്തലക്കുമോ 😄SNDP, NSS, ക്രിസ്ത്യൻ, MUSLIM സ്ഥാപനങ്ങളിലെ സർക്കാർ ശമ്പളം കൊടുക്കുന്ന ഒഴിവുകൾ PSC യ്ക്കു വിടുമോ 😄കൂടിയ ജാതിക്കാർക്കുമുണ്ട് സംവരണം അല്ലെ 😄കൂടിയ ജാതിക്കാർ ഇപ്പോഴും ജാതി പ്രദർശിപ്പുന്നുമുണ്ട് 😄അതെല്ലാം അങ്ങനെ തന്നെ നിലനിർത്തി സാമ്പത്തിക സംവരണം വരട്ടെ എന്ന് അല്ലെ 😄 ബുദ്ധി കൊള്ളാം 😄അയ്യങ്കാളിയുടെ പിള്ളേര് പള്ളിക്കുടം കത്തിച്ചവർക്ക്‌ ഗുരുവിന്റെ പള്ളിക്കൂടത്തിനും മുസ്ലിം, ക്രിസ്ത്യൻ സ്കൂളുകൾക്കും ഭ്ര് ഷ്ട് ഇല്ലാരുന്നു 😄ഓർമ വേണം

    • @SadiqPH
      @SadiqPH ปีที่แล้ว

      You support upper cast ideology like devil

    • @manivk1681
      @manivk1681 ปีที่แล้ว

      സമാധാനം വേണോ? മിണ്ടാതെ ഇരുന്നാൽ മതി

  • @beatup4236
    @beatup4236 ปีที่แล้ว +2

    Sunny 🔥 🔥

  • @simoneasow1999
    @simoneasow1999 ปีที่แล้ว +5

    The founding fathers of our country have attempted to correct this anomaly. People like Ambedkar did their best- quite natural.But I will give credit to Nehru, a forward looking atheist ( hence a non sanathani) for his support for social correction without which even Ambedkar would have been ineffective.
    A similar constitution wouldn't have been written today.India has seized moving forward. Rather, it's walking backwards in time, in search of some past glory

  • @cocoboyiz
    @cocoboyiz ปีที่แล้ว

    ജാതി വ്യവസ്ഥ പൊളിച്ചെഴുതുക

  • @vijeeshgokulam8594
    @vijeeshgokulam8594 ปีที่แล้ว +5

    അന്ന് ആയുധകലയിൽ താത്പര്യം ഉള്ള ബ്രാഹ്മണ വീട്ടിൽ പിറന്ന ദ്രോണർ ക്ക് ക്ഷത്രിയ നാകാൻ പറ്റി എന്നാൽ ഇന്ന് ജാതി മാറാൻ നിയമം അനുവദിക്കുന്നില്ല. കാപ്പിക്കാടിന് അത് അറിയില്ല എന്ന് തോന്നുന്നു...

    • @sunithamolt5699
      @sunithamolt5699 ปีที่แล้ว

      പറയി പെറ്റ പന്തിരുകുലവും ബ്രാഹമണത്തിന്റെ ദാനം തന്നെ😂😂

    • @Hitman-055
      @Hitman-055 ปีที่แล้ว

      ക്ഷത്രിയനായ ശ്രീകൃഷ്ണ നെലല്ല പ്രസാദ്ന്റെ ജാതി ആക്കിയതു പോലെ😂😂

    • @anathiest1307
      @anathiest1307 ปีที่แล้ว +8

      ദ്രോണരെ ബ്രാഹ്മണൻ ആയിട്ടുതന്നെയാണ് പുരാ ണത്തിൽഅവതരിപ്പിച്ചിരിക്കുന്നത്. പിന്നെ പുരാണതിൽനിന്നും അല്ല ഇന്ത്യയിൽ കാണിച്ചുതരാമോ എന്നാണ് കപിക്കാടു ചോദിച്ചത്

    • @pure.sarcasm.889
      @pure.sarcasm.889 ปีที่แล้ว +1

      ​@@anathiest1307illa karanam indiayil nilavil ullath jathi sambrathayam ahn. "Jathi" is something assigned by birth. In Purana times there was no caste but "varnas", it is varna that is selected by karmam. It is not possible at present. People don't even know the difference between caste and varna

    • @anathiest1307
      @anathiest1307 ปีที่แล้ว

      @@pure.sarcasm.889 ഇവിടുത്തെ സനാതനധർമ പ്രാഘോഷകർ പോലും ഇതിനെതിരെ സംസാരിക്കാത്തതെന്തുകൊണ്ട്. പിന്നെ കപിക്കാട് ചോദിച്ചപോലെ കർമം കൊണ്ടുമാത്രം വർണവ്യവസ്ഥയിൽ ഇവിടുത്തെ സനാതനവാദികൾ എങ്കിലും ബ്രഹ്മണനായോ ക്ഷത്രിയനായോ അംഗീകരിച്ച ഒരു ശൂദ്രനെ കാണിച്ചുതരാമോ.

  • @snowdrops9962
    @snowdrops9962 ปีที่แล้ว +1

    എല്ലാം കൂടി ചർച്ച ചെയ്ത് ചർച്ച ചെയ്ത് മൊത്തം കുളമാക്കി... 🙄🙄

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 ปีที่แล้ว +5

    We should adopt the policy of china,where the religion have no right to interfere in politics and public

  • @philipjacob3743
    @philipjacob3743 ปีที่แล้ว +4

    ഒരു ജാതി മതി ഇവിടെ....
    Homosapien.....

  • @SasindranPc-e3u
    @SasindranPc-e3u ปีที่แล้ว +1

    Sunny sir parayunnath correct anu

  • @dhanapalktdhanu7906
    @dhanapalktdhanu7906 ปีที่แล้ว

    രാജ ഭരണം അതിൽ നിന്ന് ജനാധിപത്യ ത്തിലേക്ക് എന്തു മാറ്റം ആണ് രാഷ്ട്രീയ ക്കാർ കൊണ്ട് വന്നിട്ടുള്ളത് ഇന്ന് താണ ജാതി ക്കാർ ക്ക് ക്ഷേത്ര പ്രവേശനം അനുവദിച്ചപ്പോൾ വലിയ ജാതികളെ അവഹേളിച്ചു കൊണ്ട് പുച്ഛിക്കൽ അതല്ലേ എല്ലാ ക്ഷേത്രത്തിൽ ഉള്ള സനാതന ധർമത്തിലുള്ള വലിയ ജാതികൾ നേരിടുന്ന വിഷമം താണ ജാതി കൾക്ക് ഒന്നും അറിയുക യും ഇല്ല വലിയ

  • @yasirvadakkeparambil5713
    @yasirvadakkeparambil5713 ปีที่แล้ว +3

    പൊളിച്ചടുക്കി സണ്ണി കപ്പിക്കാട്

  • @muhammedmuneernp772
    @muhammedmuneernp772 ปีที่แล้ว

    Pujpkkasra.njanum.upiyilaa.aviday.andhaanaviday nadakkunnadhe.anikkariyaam.

  • @devanandkatangot2931
    @devanandkatangot2931 ปีที่แล้ว

    പ്രത്യേക തൊഴിൽ ചെറുപ്പത്തിലേ കുടുംബത്തിൽ നിന്ന് കണ്ട് പഠിച്ച് പണിഞ് പ്രാവീണ്യം (skill) ഉണ്ടായി കുത്തക ആക്കി പരിരക്ഷിച്ച് കൊണ്ട് നടത്തുന്ന താണ് കുലത്തൊ ഴിൽ /പാരമ്പര്യം. അങ്ങനെ ജാതികൾ ഉണ്ടായി. അതിനു ഗുണങളും ദോഷങളും ഉണ്ടാകുന്നത് അത് നിലനിർത്തു മ്പോൾ ആണ്. ലോകത്ത് എല്ലാ രാജ്യങ്ങളിലും എല്ലാ സമൂഹ ങ്ങളിലും അങ്ങനെ "ജാതി" classification ഉണ്ടായിരുന്നു. മതങ്ങൾ വളരെ പിന്നെ ഉണ്ടായതാണ്. ജാതി ഒരു മതത്തിൻ്റെയും നിർമ്മിതി അല്ല. സനാതന ധർമ്മത്തിൽ ജാതികളെ പറ്റി പരാമർശങ്ങൾ ഉണ്ട്, അവ പ്രൊഫഷണൽ മാനേജ്മെൻ്റ് ( technical/ scientific രീതിയിൽ ) ആയിരുന്നു. Changeable ആയിരുന്നു. ജന്മം കൊണ്ടായിരുന്നില്ല, കർമ്മം കൊണ്ട് തന്നെ യായിരുന്നു. ഇന്നത്തെ ജന്മ കൊണ്ടുള്ള ജാതി ചിന്ത നിലനിർത്തുന്നത് സനാതനമല്ല. ഇന്ന് ജാതിക്കു പ്രസക്തി ഇല്ല, നിലനിൽപ്പും ഇല്ല, സംവരണ ആനുകൂ ല്യങ്ങൾ പരിഗണനകൾ ഇവ ഉണ്ടായിരിക്കുന്നതു കൊണ്ടാണ് ഇന്ന് ജാതി നിലനിൽ ക്കുന്നത്.തൽപരകക്ഷികൾ മാത്രമാണ് ജന്മം കൊണ്ടുള്ള ജാതിയും കെട്ടിപ്പിടിച്ചചിരിക്കുന്ന്ത് അതൊക്കെ തുടരുന്ന കാലം വരെ ജാതി നിലനിൽക്കും. ഇന്ന്
    Profession ആണ് പ്രസക്തി. ആശാരി യും, കൊല്ലനും കുശവനും മാരാരും ഈഴവനും, വണ്ണാനും.... പഠിച്ചു ഡോക്ടർ / വക്കീൽ/ എഞ്ചി നീയർ..... ആയാൽ പിന്നെ അവരുടെ ജാതി ആശാരിയും കൊല്ല നും മാരാരും....... ആയിതന്നെ തുടരുന്നത് വെറും (സങ്കുചിത, രാഷ്ട്രീയ) താൽപര്യങ്ങൾ കൊണ്ട് മാത്രം. ഓരോ വ്യക്തിയും. സ്വയം ഉപേക്ഷി ക്കുകയാണ് അത് സര്ക്കാർ നിരോധി ക്കുകയും അല്ലെങ്കിൽ നിർമാർജ്ജനം ചെയ്യുന്നതിനേക്കാൾ പ്രായോഗികം. ഒരു വ്യക്തിയുടെ വെറും സ്വകാര്യ വിഷയങ്ങൾ ആയ മതം ജാതി ഇവ സര്ക്കാർ വിഷയ മാക്കി certificate, കൊടുത്തുള്ള പരിഗണങ്ങൾ ആനുകൂല്യങ്ങൾ ഇവയാണ് നിർത്തേണ്ടത്..അപ്പൊൾ സമൂഹത്തിൽ ജാതി ചിന്തകൾ കുറഞ്ഞു കുറഞ്ഞു ഇല്ലാതാകും. അതിനു വേണ്ടിയാണ് നമ്മൾ പ്രവർത്തി ക്കേണ്ടത്

  • @pktk1234
    @pktk1234 ปีที่แล้ว

    ഈ വിവാദത്തെ ഇന്നത്തെ രാഷ്ട്രീയ തന്ത്രങ്ങളിലൂടെ കണ്ടാൽ...
    ശ്രി.ഉദയനിധി ഈ ഒരു വിവാദപ്രസ്താവനയോടെ...
    ബിജെപി അതേറ്റു പിടിച്ച ശൈലിയും... കൂടി...
    ശ്രി. സ്റ്റാലിന്റെ മകനെന്നതിനപ്പുറം
    അപ്രസക്തനായിരുന്ന ഭാവത്തിൽ നിന്നും...
    ഇന്ന് അറിയപ്പെടുന്ന നേതാവ് എന്ന വളർച്ച പ്രാപിച്ചിരിക്കുന്നു എന്നതും മറക്കരുത്...
    ഇതോടെ... എ ഡിഎംകെ യെ... അപ്രസക്തമാക്കി... ബിജെപിയെ പ്രധാന എതിർകക്ഷിയാക്കി...
    ഡിഎംകെയും അതിന്റെ അനിഷേധ്യ നേതാവാക്കി...
    ശ്രി.ഉദയനിധിയെ... കൊണ്ടുവരാനും ഉള്ള തിരക്കഥയോ എന്നും അറിയേണം...

  • @chandrikv9702
    @chandrikv9702 ปีที่แล้ว +1

    അത് അന്നത്തെ രാജഭരണത്തിന്റെ ആചാരങ്ങൾ!ഓരോ കാ ലത്തും അത് മാറി സംസ്കരിച്ചു വരുന്നുണ്ട്. ഇയാൾ ഭാരതത്തിലല്ലേ ജനിച്ചതൂം പഠിച്ചതും വളർന്നതും?

  • @rainytp
    @rainytp ปีที่แล้ว +1

    Shabu is on mobile 😂

  • @RenjithRenjith-ly5nj
    @RenjithRenjith-ly5nj ปีที่แล้ว +6

    സംവരണം നിർത്തൽ ആകേണ്ട സമയം കയിഞ്ഞു,

    • @sunithamolt5699
      @sunithamolt5699 ปีที่แล้ว +3

      സംവരണം നിങ്ങൾ എടുത്തിട്ട് നിങ്ങൾ അപഹരിച്ചു കൈവശംവച്ചിട്ടുള്ള എല്ലാം മറ്റുള്ളവർക്കു വീതിച്ചു നല്കാൻ തയ്യാറകുമോ

    • @adarshvm151
      @adarshvm151 ปีที่แล้ว

      Eppoyum athum paraju thalla up poya ariyam pachaku chothikum etha caste ennu oru stay kittan...
      10 yr ago alle oraalde vayyayil urine ette ...
      Bro reservation matanum but eee chindagathi first change vende

    • @RenjithRenjith-ly5nj
      @RenjithRenjith-ly5nj ปีที่แล้ว

      @@sunithamolt5699 ജാതി ചോദിച്ചു സഹായം വാങ്ങുന്ന നാട്ടിൽ, വിവേചനം എന്ന് പറഞ്ഞാ ഏങ്ങനെ

    • @sunithamolt5699
      @sunithamolt5699 ปีที่แล้ว

      @@RenjithRenjith-ly5nj ജാതി സംവരണം കൊണ്ടുവന്നത് എന്തുകൊണ്ട്. ?സാമൂഹിക വ്യവസ്ഥിതിക്ക് എന്ത് മാറ്റം വരാനാണ് ഇത് നല്കി തുടങ്ങിയത്.? . വിവേചനം എന്താണ് ? എന്ന് താങ്കൾ പറയൂ . .

    • @RenjithRenjith-ly5nj
      @RenjithRenjith-ly5nj ปีที่แล้ว

      @@sunithamolt5699 സാമ്പത്തിക സംവരണം മതീ, 75 വർഷം ആയിലെ,

  • @joecok
    @joecok ปีที่แล้ว +2

    Sunny chetta umma umma umma ❤❤❤

  • @hashimmuhammed1989
    @hashimmuhammed1989 ปีที่แล้ว +6

    ഒന്നുകിൽ ഹിന്ദു മുസ്ലിം അല്ലെ മുസ്ലിം ക്രിസ്ത്യൻ പിന്നെ ഹിന്ദു ക്രിസ്ത്യൻ അതൊക്ക വിട്ട് ഇപ്പൊ ഹിന്ദു ഹിന്ദു ഇതെന്തു നാട്...😢😢

  • @vijayanachari-dl5vb
    @vijayanachari-dl5vb ปีที่แล้ว +1

    For example.. Rama simhan aboobaker. Who is sunny kapikad..? Converted to Christianity... Mad.

  • @pramodv8855
    @pramodv8855 ปีที่แล้ว

    ഇത്തരം വാതം കേൾക്കുമ്പോൾ കാലാന്തര പരിണാമം എന്തെന്നറിയാത്ത ഇവർ ഇവരുടെ സ്വന്തം സ്വഭാവം തിരിച്ചറിയുന്നില്ല.
    ഒരു കമ്പനിക്ക് രൂപം നല്കിയാൽ ആ കമ്പനിയിലെ ജ:മാനേജർ, മാനേജർ, ക്ലർക്ക്,സൂപ്രവൈശ്യർ,തൊഴിലാളികൾ,സീപ്പർ,എന്നിങ്ങനെ തൊഴിലടിസ്ഥാനമാണ്.ഇവർക്കെല്ലാം വിശ്രമിക്കാൻ ഒരേ സ്ഥലമാണോ നല്കിയിരിക്കുക.
    അടിച്ചു വാരി വൃത്തിയാക്കുന്നവനും മനുഷ്യനാണെന്ന് ഇക്കൂട്ടർ മറക്കുന്നത് എന്തേ?
    അതേ പോലെ തൊഴിലടിസ്ഥാനമാണ് അന്നത്തെ ജാതി, അത് പാരമ്പര്യമായി അവകാശം കൊണ്ട് നടന്നതിലെ പിഴവുകൾ മാത്രമാണ് ഈ പ്രശ്നത്തിന് കാരണം.
    ഈ ചിന്തയേക്കാളും അപകടകരമായി മൊബൈൽ യുഗം കുടുംബ നാശം വരുത്തുന്നത് ആരും തടയുന്നില്ലല്ലോ?
    വിവരമുള്ളവർ ആരെങ്കിലും ബാക്കിയുണ്ടെങ്കിൽ ഇനിയീള്ള തലമുറ പള്ളിക്കൂടത്തിൽ നിന്ന് തന്നെ വഴിതെറ്റുന്നത് തടയു.നമ്മൾക്ക് ചെയ്‌യാൻ കഴിയാത്തത് വരുന്ന തലമുറയെങ്കിലും ചെയ്യട്ടെ!

  • @jayarajmn
    @jayarajmn ปีที่แล้ว +1

    Uday ki jay🎉🎉🎉🎉🎉

  • @pktk1234
    @pktk1234 ปีที่แล้ว

    സ്‌കൂളിൽ ചേരുമ്പോൾ ജാതിയും മതവും ചോദിക്കുന്ന ദുരവസ്ഥയിൽ നിന്നിട്ടു... സനാതന ധർമത്തെ ചോദ്യം ചെയ്യുന്നത്... ചോദ്യമായി തന്നെ അവശേഷിക്കും...
    ബ്രഹ്മജ്ഞാനിയായവൻ / ഭ്രമയെ കടന്നവൻ... ശരീരം നിലനിർത്താൻ... ഭിക്ഷാം ദേഹിയായി ജീവിക്കേണ്ടവൻ...
    പൂണുലിടുമ്പോൾ മാത്രം... ബ്രാഹ്മണനായാൽ മതി എന്ന് ഭ്രമയിൽ മയങ്ങി... തീരുമാനിച്ചതോടെ...
    അതിൽ പിന്നീട് ഭവിക്കുന്നതിലെല്ലാം... ആ സ്വാർത്ഥ ഭ്രമയുടെ തുടർച്ച ആകയാൽ... മാനവരാശിക്ക് അതു നന്മ എകില്ല...
    ഈ പൂണൂൽ ബ്രാഹ്മണനിൽ... ക്ഷത്രീയ ഗുണം ഭവിച്ചാൽ... ഉണ്ടാകാവുന്ന ദുരവസ്ഥ...
    മഹാഭാരതത്തിൽ...
    ഉൾക്കണ്ണു നഷ്ടപ്പെട്ട... കാരിരുൾ ബാധിച്ച... പകയുടെ ചിഹ്നമായി അലയുന്ന.... ജീവ മുക്തി ഭവിക്കാത്ത... അശ്വത്ഥാമാവിൽ നമുക്ക് കാണാം...
    ഇന്ന്... അതെ അശ്വത്ഥാമാവിന്റെ അധര്മവഴിയേ പിന്‍ തുടർന്ന്...
    രാത്രികളിൽ ഉറങ്ങിക്കിടക്കുന്നവരെ കൊന്നു തീർക്കുന്ന യുദ്ധ തന്ത്രത്തിൽ വിജയം കൊയ്തു...
    ആ കാരിരുൾ യാത്രയിൽ പുളകം കൊള്ളുന്ന നാം... സ്വാർത്ഥതയുടെ മൂർത്തീകരണ ദുരാഗ്രഹ കാലഘട്ടത്തിലൂടെ കടന്നു പോകുന്ന നാം...
    നന്മയുടെ പുറം തോലണിഞ്ഞു... തിന്മയായി യാത്ര തുടരുന്ന നാം...

    ഏതിലും ഉള്ള നന്മകളെ വിദ്വേഷം ഇല്ലാതെ കണ്ടറിഞ്ഞു...
    തിരുത്തേണ്ടതെ തിരുത്തി... നന്മയായാൽ... നന്ന് പോലും...
    പാരമ്പര്യ തൊഴിൽ ചെയ്യുന്നത്... ഏതോ മഹാ പാപം / അരുതാഴിക ആണ് എന്ന് ഇന്നത്തെ ഭൂരിപക്ഷ വാദം...
    ഇതിന്റെ പേരിൽ സമൂഹത്തിൽ മാന്യ വേഷവും... കൂടുതൽ പണവും... കിട്ടുന്ന തൊഴിലുകൾ ചെയ്യാനായി... മത്സരം ഭവിപ്പിക്കുന്നു...
    മാന്യതയും പണവും കുറഞ്ഞ തൊഴിലുകൾ (അടിസ്ഥാന ജീവിതത്തിനു അത്യാവശ്യമായുള്ളതു)... ചെയ്യാൻ ആർക്കും ഇഷ്ടമില്ല...
    വഴിയില്ലാതെ ചെയ്‌താൽ തന്നെ... ഏതോ കടമയ്ക്ക് ചെയ്യുന്നതുപോലെ... അരുതാഴിക പോലെ... കുറ്റ ബോധത്തോടെ ചെയ്യുന്ന സാഹചര്യം...
    പുരോഗമനവാദികൾ എന്ന വേഷക്കാരും,.. കഷ്ട്ടപ്പെടുന്നവരുടെ ഉന്നമന വേഷം ധരിച്ചവരും...
    സത്യത്തിൽ ഈ അടിസ്ഥാന തൊഴിലുകളെ ഒരു രീതിയിലും സ്നേഹിക്കുകയോ ബഹുമാനിക്കുകയോ ചെയ്യുന്നില്ല എന്നത് ആണ് സത്യം...

    അതാണ് ഇന്നത്തെ മാനവരാശിയുടെ അപജയം/പരാജയം...
    തൊഴിലുകളെ ഏറ്റക്കുറച്ചിൽ ഇല്ലാതെ കണ്ടു... വേതനങ്ങളിലും... ഏറ്റക്കുറച്ചിൽ ഇല്ലാതെ ഭവിപ്പിച്ചു... കഷ്ടമുള്ള / മാന്യത ഇല്ലാത്ത തൊഴിലുകളായി കല്പിക്കപ്പെട്ടിരിക്കുന്ന തൊഴിലുകൾക്കു...
    വേതനം കൂട്ടി... മാന്യത കൊടുത്താൽ... ഈ പ്രശനം പരിഹരിക്കപ്പെടും എങ്കിലും... ചില മഹാത്മാക്കൾ ഒഴിച്ച്... ആരും അതിനു തയ്യാറല്ല എന്നതാണ് സത്യം...
    പാരമ്പര്യ തൊഴിലുകളിൽ ജന്മ വാസനയുള്ള കുട്ടികൾ... ആ തൊഴിലിനെ അതിന്റെ അടുത്ത ഘട്ട ഉയർച്ചയിലേക്കു... കൊണ്ട് പോകും എന്നതും... മറയ്ക്കാൻ പറ്റാത്ത സത്യം ആണ്...

  • @johntkishore3605
    @johntkishore3605 ปีที่แล้ว +3

    കപ്പിക്കാട് പറയുന്ന കാര്യങ്ങൾ കേൾക്കാനുള്ള നട്ടെല്ല് ഇല്ലാത്തതിനാൽ ഇയർ ഫോൺ മാറ്റിയിട്ടു ഫോൺ അറ്റൻഡ് ചെയുന്നത് ആര്

  • @INDIAN-yw6ye
    @INDIAN-yw6ye ปีที่แล้ว +1

    പറയാൻ എന്തും പറയും താഴ്ന്ന ജാതിക്കാരെ എന്നുo അങ്ങനെ കാണു .

  • @user23197
    @user23197 ปีที่แล้ว

    കർമ്മം കൊണ്ട് ജാതി മാറിയ ഒരു ആൾ ഉണ്ട് രാമസിംഹൻ അബൂബക്കർ.കോയ എന്ന വിളിയാ ബാക്കി 😂😂😂😂

  • @NisamKhan-t3n
    @NisamKhan-t3n ปีที่แล้ว +4

    ശ്രീ കാപ്പിക്കാട് 🙏🙏👍

  • @Surrender793
    @Surrender793 ปีที่แล้ว +12

    ബ്രാഹ്മണരുടെ കൗപീനം കഴുകി നടക്കുന്ന ബിജെപി ക്ക് ഇത് ദഹിക്കില്ല. ഇത് ആര്യനും ദ്രാവിഡനും തമ്മിലുള്ള യുദ്ധം. സുരനും അസുരനും തമ്മിലുള്ള യുദ്ധം. അമേരിക്കനും ആഫ്രിക്കനും തമ്മിലുള്ള യുദ്ധം. കാലം മാറി, കഥയും മാറും... ചിലരൊക്കെ നാറും

    • @jayachandrangopal9117
      @jayachandrangopal9117 ปีที่แล้ว +5

      ശരിയാണ്. നരേന്ദ്രമോഡി, ദ്രൗപദിമുർമു, സുരേന്ദ്രൻ, മുരളീധരൻ തുടങ്ങി bjp യിലെ പ്രമുഖരെല്ലാം ബ്രാഹ്മണർ ആണല്ലോ

    • @jrjtoons761
      @jrjtoons761 ปีที่แล้ว +6

      ​@@jayachandrangopal9117അടുത്ത ജൻമം പൂനൂൽ ധാരി ആവണം എന്നു പറഞ്ഞ സുര ഗോപിയും ബ്രാഹ്മണൻ അല്ല . 😂. പക്ഷെ കോണകം കഴുകുന്നതിനു തുല്യമാണ്

    • @jayachandrangopal9117
      @jayachandrangopal9117 ปีที่แล้ว

      @@jrjtoons761 ഒരുവക അങ്ങനെ പറഞ്ഞു എന്നു കരുതിബ്രാഹ്മണരെയെല്ലാം കൊന്നുകളയാൻ പറ്റുമോ

    • @jrjtoons761
      @jrjtoons761 ปีที่แล้ว +1

      @@jayachandrangopal9117 നിങ്ങൾക്ക് എത്ര വയസുണ്ട്? തമിഴ് അത്യാവശം മനസിലാവില്ലെ അവൻ പറഞ്ഞത് ആ concept ഇല്ലാതാക്കും എന്നാ , ഇസ്ലാം ലോക ശാന്തിക്ക് തന്നെ ഭീക്ഷണി ആണ് , എന്നു പറഞ്ഞ് അതിൽ വിശ്വസിക്കുന്നവരെ കൊല്ലണം എന്നാണോ , ആശയങ്ങളെ നന്നാക്കി അല്ലെങ്കിൽ മാറ്റി എടുക്കണം എന്നാ

  • @jayachandranm8895
    @jayachandranm8895 ปีที่แล้ว

    Manu smruthiyallallo pattikajathi colony undakkiyathu

  • @thilakkwt
    @thilakkwt ปีที่แล้ว +14

    ആളുകളെ തമ്മിൽ അടിപ്പിച്ച് ജീവിക്കുന്ന മാധ്യമങ്ങൾ... ഓരോരോ കാരണങ്ങൾ കിട്ടാൻ കാത്തിരിക്കുന്നു. വേറെ എന്തെല്ലാം ജനോപകാരപരമായ കാര്യങ്ങൾ കിടക്കുന്നു...😢😢😢

    • @Hitman-055
      @Hitman-055 ปีที่แล้ว +3

      കുരു പൊട്ടിയോ?

    • @luttappi9485
      @luttappi9485 ปีที่แล้ว +1

      Maman memana illate nambooriyano ooe😂

  • @ashrafpayyanakkal7606
    @ashrafpayyanakkal7606 ปีที่แล้ว +1

    ഇതിൽ കൂടുതൽ ഇനി എന്തു പറയാൻ ചാണകം തലക്കകത്ത് കയറാത്ത മുഴുവൻ ആളുകൾക്കും മനസ്സിലാകും സണ്ണി സാർ പറഞ്ഞത്. ഈ ദുർഭൂതത്തെ പുറത്തുകൊണ്ടുവന്ന ഉദയനിധി സ്റ്റാലിൻ ആണ് താരം

  • @6161vijayank
    @6161vijayank ปีที่แล้ว +9

    ജീവിതകാലം മുഴുവൻ ജാതീയ പരമായ അപകർഷതാബോധം കൊണ്ടു നടക്കുന്ന ഒരു കൂട്ടം മനുഷ്യരുടെ നേതാവാണ് ഈ കപ്പിക്കാട് ജാതീയത അങ്ങനെതന്നെ നിലനിൽക്കുമ്പോഴാണ് ഇവനൊക്കെ അതിൻറെ പേരിൽ നാക്കിട്ട് അടിക്കാൻ അവസരം കിട്ടുന്നത് കാലമെത്ര മാറിയാലും പഴം പുരാണവും പറഞ്ഞു വരും . സാമ്പത്തിക സംവരണം എത്രയും പെട്ടെന്ന് നടപ്പിലാക്കിയാൽ മാത്രമേ ജാതിയുടെ പേരിലുള്ള ഈ അടിപിടികൾ അവസാനിക്കുകയുള്ളൂ

    • @ajays6858
      @ajays6858 ปีที่แล้ว

      സാമ്പത്തിക സംവരണം വന്നാൽ ജാതി വാൽ നിർത്തലക്കുമോ😄കുടുമ കെട്ടി പൂണൂല് കാട്ടിയുള്ള ജാതി പ്രദർശനം ഇല്ലാതാകുമോ 😄സർട്ടിഫിക്കറ്റുകളിൽ ജാതി, മത എഴുത്ത് നിർത്തലക്കുമോ 😄SNDP, NSS, ക്രിസ്ത്യൻ, MUSLIM സ്ഥാപനങ്ങളിലെ സർക്കാർ ശമ്പളം കൊടുക്കുന്ന ഒഴിവുകൾ PSC യ്ക്കു വിടുമോ 😄കൂടിയ ജാതിക്കാർക്കുമുണ്ട് സംവരണം അല്ലെ 😄കൂടിയ ജാതിക്കാർ ഇപ്പോഴും ജാതി പ്രദർശിപ്പുന്നുമുണ്ട് 😄അതെല്ലാം അങ്ങനെ തന്നെ നിലനിർത്തി സാമ്പത്തിക സംവരണം വരട്ടെ എന്ന് അല്ലെ 😄 ബുദ്ധി കൊള്ളാം 😄അയ്യങ്കാളിയുടെ പിള്ളേര് പള്ളിക്കുടം കത്തിച്ചവർക്ക്‌ ഗുരുവിന്റെ പള്ളിക്കൂടത്തിനും മുസ്ലിം, ക്രിസ്ത്യൻ സ്കൂളുകൾക്കും ഭ്ര് ഷ്ട് ഇല്ലാരുന്നു 😄ഓർമ വേണം

    • @jayachandranvn6535
      @jayachandranvn6535 ปีที่แล้ว +6

      നിങ്ങൾക്ക് ജാതി വേർതിരിവ്
      ഇല്ല എന്നതിൽ സന്തോഷം.
      എല്ലാവരും നിങ്ങളല്ലാത്തത്തിൽ
      ദുഃഖവു മുണ്ട്

  • @aiswayafancy5473
    @aiswayafancy5473 ปีที่แล้ว

    ഒരു നല്ലവനാകണമെങ്കിൽ അവനവൻ തീരുമാനിക്കണം..

  • @rajeshnair-gx7eg
    @rajeshnair-gx7eg ปีที่แล้ว +2

    Mr. Sunny, ambedkar was brahman, he was dedicated his life for dalit, and even he converted to dalit from Brahman for only to serve dalit , so don't talk foolishly. !

    • @java97
      @java97 ปีที่แล้ว +9

      😂 Ambedkar was born into Mahar caste.

    • @muzikmit3061
      @muzikmit3061 ปีที่แล้ว +5

      WhatsApp Universiu😢

    • @XVLOG
      @XVLOG ปีที่แล้ว +1

      @@muzikmit3061 😂😂😂

    • @XVLOG
      @XVLOG ปีที่แล้ว +1

      Correct
      കണ്ടുപിടിച്ചു കളഞ്ഞല്ലോ ഗോച്ചു ഗള്ളാ...

    • @robinjermiah5392
      @robinjermiah5392 ปีที่แล้ว +4

      യുദ്ധഭൂമിയിൽ ഏതാ ഈ കൊച്ചു ടീവി പ്രേക്ഷകൻ 😂😅??

  • @kalathmurali6408
    @kalathmurali6408 ปีที่แล้ว +1

    സണ്ണി കരിക്കാട് സ്വയം ദളിത് അല്ല(എന്ന് കരുതുന്നു) അത് ആവശ്യം ഇല്ലയെന്ന് മറ്റൊരു ദളിതനോട് പറയാൻ സാധിക്കുമോ? സംവരണത്തിന്റെ കാര്യത്തിലും സാമ്പത്തിക കാര്യത്തിലും അത് ഇന്നത്തെ സാഹചര്യത്തിൽ അവർ വീറോടെ ആവശ്യപ്പെടും.മറാത്തവാഡയിൽ സംവരണത്തിനിയി നിരാഹാരത്തിൽ ആണെന്നും ഓർക്കുക.

    • @Hitman-055
      @Hitman-055 ปีที่แล้ว +4

      സംവരണം കിട്ടിയതിനാൽ കപിക്കാട് സുകുമാരൻ നായരെ . സുകുമാരാ...! എന്നു വിളിക്കു ന്നത് ഇഷ്ടപ്പെടുന്നില്ല ഇല്ലേ?😂😂😂

  • @gayathrim8954
    @gayathrim8954 ปีที่แล้ว

    അർത്ഥ ശാസ്ത്രത്തിൽ അങ്ങനെ പറഞ്ഞിട്ടുണ്ടോ
    പുരണങ്ങളിൽ ഏതു പുരണത്തിൽ പറഞ്ഞു
    ജാതി വ്യവസ്ഥ ഭാരതതിൽ മാത്രമാണോ
    ഇന്ന് ലോകത്തു കാണുന്ന എല്ലാ മതങ്ങളിലും ഉയർന്ന താഴ്ന്ന ജാതി വ്യവസ്ഥ ഉണ്ട്‌. ദളിത് ക്രിസ്ത്യാനി ഉണ്ട്‌ ദളിത്‌ മുസ്ലിം ഉണ്ട്‌
    മതം മാറ്റിയവർക്ക്. അവതാരകൻ പറഞ്ഞപുതിയ വാക്ക് ദളിതത്വം. അവസാനിപ്പിക്കാൻ മതം മാറ്റിയവർക്ക് കഴിഞ്ഞിട്ടില്ല
    കാപ്പിക്കാടൻ ജനാധിപത്യ ഇന്ത്യയുടെ പേരിൽ ആണ് വെല്ലു വിളിച്ചിരിക്കുന്നത്
    ഇന്ത്യൻ ജനാധിപത്യം കോൺഗ്രസ് ഭരണത്തിൽ അതിഷിതമായിരുന്നു ഇടയ്ക്കു കുറച്ചു കാലം മറ്റു പാർട്ടികൾ വന്നു പോയി എന്നല്ലാതെ അൻപതു വർഷം തുടർച്ചയായി ഭരിച്ച കോൺഗ്രസ് ജനാധിപത്യത്തിൽ
    ജാതി നില നിന്ന് ജാതിയുടെ ഉറവിടംമായ മനുസ്മ്രിതിയെ പറ്റി വേണ്ട പഠനം നടന്നില്ല ജാതി എന്തിന്റെ അടിസ്ഥാനത്തിൽ എന്നും മനസ്സിലാക്കിയിലാ വിദേശീയർ കണ്ട ഭാരതത്തെ അവർ വിവരിച്ച ഭാരതത്തെ അതെ പടി അംഗീകരിച്ചു സ്വയം ലജ്ജിച്ചു അതിൽ അപമാനം കൊണ്ട്
    അന്ധമായി വിദേശ അടിമത്തം സ്വീകരിച്ചു അവിടെ എന്താണ് സ്ഥിതി അവിടെയും കാര്യങ്ങൾ തഥൈവ.
    ഇനി കാപ്പികാടന്റെജനാധിപത്യ ഇന്ത്യയുടെ പേരിൽ ഉയർത്തിയ ചോദ്യം
    കർമം കൊണ്ട് ജാതി മാറിയ ആൾ ഉണ്ടോ.
    കർമം കൊണ്ട് ജാതി മാറിയവർ ആണ്.
    ഇന്ന് india ഭരിക്കുന്നത്
    മോഡി തന്നെ ആണ് ഉത്തമ ഉദാഹരണം
    മോഡി എന്ന ജാതി ഏതു തൊഴിൽ അടിസ്ഥാനമാക്കിയാണ്
    ആ തൊഴിൽ ചെയ്യുന്ന കാലത്തോളം മാത്രമേ അയാൾ മോഡി ആകുന്നുള്ളു ഇന്ന് മോഡി ക്ഷത്രിയ കർമങ്ങൾ ആണ് ചെയ്യുന്നത് അയാൾ ഒരു ക്ഷത്രിയനാണ്ദ്രോപതി
    മുർമു ഇന്ന് ക്ഷത്രിയആണ്
    യാദവ ജാതി യിൽ ആണ് കൃഷ്ണൻ ജനിച്ചത് കൃഷ്ണനെ ആരാധിക്കുന്നവൻ ബ്രാഹ്മണ ജാതിയിൽ അറിയപ്പെടുന്നു. ജാതി തൊഴിൽ നാമമാണ്. അത് മനസിലാക്കുക
    ബ്രാഹ്മണൻ ബ്രഹ്മ കർമ്ങ്ങൾ ചെയ്യാതെ മറ്റു തൊഴിൽ ചെയ്താൽ ആ തൊഴിൽ നാമ തിൽ അറിയപ്പെടുന്നജാതിയിൽ ആകുന്നു.
    ആദിവാസി ആയ മുർമു എങ്ങനെ ക്ഷത്രിയ കർമങ്ങൾ ചെയ്യുന്നു. ജാതിയെ പറ്റിയോ ജാതി യിൽ ഉണ്ടായ വകഭേദങ്ങൾ നോക്കിയാൽ മതി.
    മോഡിക്ക് ജാതി മാറേണ്ട ആവശ്യം ഇല്ല
    മൗര്യ സാമ്രാജ്യവും ഗുപ്ത സാമ്രാജ്യവും ഭാരതതിൽ നൂറ്റാണ്ടുകൾ നിലനിന്നു
    മൗര്യ. എന്ന ജാതി ഇപ്പോഴും ഉണ്ട്‌ അവർ ഗുപ്ത ജാതിയും ഉണ്ട്‌.
    കർമ ഗുണം അനുസരിച്ചു ജാതി ഉണ്ടായി അത് നിലനിൽക്കുന്ന ത് എപ്പോൾ ആ കർമ ഗുണം തലമുറകൾ നിലനിർത്തി നാലഞ്ചു തലമുറ കഴിയുമ്പോൾ. ആ ജാതി നാമം ഉയർന്നതായി കണക്കാക്കുന്നു
    ചൗഹാൻ എന്ന കുശവസമുദായം വടക്കേ ഇന്ത്യയിൽ ഉണ്ട്‌. പ്രിത്വി രാജ് ചൗഹാൻ രാജാവ് ആയിരുന്നു.
    അറിയുക വിഡ്ഢിത്തം വിളിച്ചു പറയാതെ മനസ്സിലാക്കി ഇരിക്കുക

  • @thankskads6215
    @thankskads6215 ปีที่แล้ว +1

    what the social Dalit thinker, Mr. Sunny Kapikkadu is absolutely true.

  • @TheAchu1234
    @TheAchu1234 ปีที่แล้ว

    waste of time

  • @shajisha4928
    @shajisha4928 ปีที่แล้ว +4

    കാടത്തം വിളമ്പുന്ന കപിക്കാടു

  • @vijayanp3327
    @vijayanp3327 ปีที่แล้ว +2

    കേരളം ഇന്നേവരെ ഭരിച്ചത് ഇടതനും വലതനും ചില ആളുകളുടെ പിന്നോക്കാവസ്ഥയ്ക്ക് BJP ക്കാർ മറുപടി പറയണം എന്ത് ന്യായമാണ് 76 വർഷമായി സംവരണം കിട്ടിയിട്ടും അവശത മാറാത്തതിൻറെ ഉത്തരവാദി ഒരു ആനുകൂല്യവും ലഭിക്കാത്ത അർദ്ധപട്ടിണിക്കാരാണോ

    • @ajays6858
      @ajays6858 ปีที่แล้ว

      ഭൂമി ഉണ്ടായ നാള് മുതൽ എല്ലാവിധ സൗകര്യങ്ങളും ഉണ്ടായിട്ടും കൂടിയ ഉദ്യോഗസ്ഥർ വരെ ആയിട്ടുണ്ട്‌ അല്ലാതെ പുതിയ വല്ല കണ്ടുപിടുത്തവും നടത്തിയോ 😄പിന്നെ ഇങ്ങനെ വർഗീയത അടിച്ച് വിടാനും അറിയാം 😄അയ്യങ്കാളിയുടെ സ്കൂൾ കഴിച്ച കഴുതകൾ മുസ്ലിമിന്റെയും ക്രിസ്ത്യാനിയുടെയും പള്ളിക്കൂടം കണ്ടില്ലാരുന്നോ 😄അങ്ങോട്ട്‌ ചെന്ന് കേറിയാൽ മൂലത്തിൽ ഇയ്യം ഉരുക്കി ഒഴിക്കുമെന്ന് അറിയാം അല്ലെ 😡NSS, SNDP, MUSLIM, ക്രിസ്ത്യൻ, സ്ഥാപനങ്ങളിലെ സർക്കാർ ശമ്പള ഒഴിവുകൾ PSC യ്ക്കു വിടുമോ, 😄ജാതി വാൽ നിർത്തുമോ 😄

    • @seekzugzwangful
      @seekzugzwangful 11 หลายเดือนก่อน

      അല്ല! സമൂഹവും ഇടതനും വലത് പക്ഷവും എല്ലാം ഉത്തരവാദി ആണ്.. എന്ന് വെച്ച് ആ അവസ്ഥയ്ക്ക് നേരെ കണ്ണടച്ചാൽ മതിയോ ഹേ?

    • @vijayanp3327
      @vijayanp3327 11 หลายเดือนก่อน

      @@seekzugzwangful എല്ലാവിധ സഹായങ്ങളും ലഭിക്കുന്നവർ ഒന്നും ലഭിക്കാത്ത നികുതി കൊടുത്ത് ജീവിക്കുന്ന പട്ടിണിപ്പാവങ്ങളെ അപമാനിക്കാതിരുന്നാൽ സന്തോഷം

  • @nasarwayanad7052
    @nasarwayanad7052 ปีที่แล้ว

    ഹിന്ദു വിശോസം നസികാതെ ഒരു വിമോജനം ഇന്ത്യക്ക് പ്രയാസം തന്നെ

  • @prasadreal
    @prasadreal ปีที่แล้ว

    എന്തെങ്കിലും ഒഴിവാക്കപ്പെടണമെങ്കിൽ അതിൽ നിന്നും അകന്നു നിൽക്കുക മാത്രമാണ് ഏക പോംവഴി. ജാതിയെക്കുറിച്ചു മാത്രം സംസാരിക്കുന്ന കപിക്കാടിനു ആരെയെങ്കിലും താഴ്ന്ന ജാതിയിൽ നിന്നും ഉയർത്താനോ ഉയർന്നതിൽ നിന്നു താഴ്തുവാനൊ കഴിഞ്ഞിട്ടുണ്ടോ...?

  • @iamanobodie
    @iamanobodie ปีที่แล้ว

    കർമം കൊണ്ടു ജാതി മാറിയ ആരെയും അറിയില്ല.
    പക്ഷെ ഒരു ബുദ്ധിജീവിയുടെ കർമം കൊണ്ടു ലോകത്തിലെ തന്നെ ഏറ്റവും വലിയ പണക്കാരൻ ആയ വേറെ ഒരു മിടുക്കനെ കാണിച്ചു തരാം അതു മതിയോ....
    അല്ലെങ്കിൽ ഒരു മഹാന്റെ കർമം കൊണ്ടു സമാധാനവും സ്വസ്ഥതയും നഷ്ടപെട്ട ഒരു രാജ്യം തന്നെ കാണിച്ചു തരാം....

  • @abulkalamazad.k3083
    @abulkalamazad.k3083 ปีที่แล้ว

    അടിപൊളി സനാതനധർമ്മം 😅😅😅

  • @kaydee3407
    @kaydee3407 ปีที่แล้ว

    Vaa adapicha ..vaa adapicha ...
    Mr .india that is bharat ...ee velluvili ettedukaamo

  • @Saji202124
    @Saji202124 ปีที่แล้ว

    Idineyanu adichu annakil enn parayunned😅

  • @SureshKumar-iy9hl
    @SureshKumar-iy9hl ปีที่แล้ว +2

    എടൊ സണ്ണി കപികാടെ....
    താൻ നല്ല വിവരം ഉള്ള ആളാണ് എന്ന് അറിയാം.. ഞാൻ മനസ്സിലാക്കുന്നത് താങ്കൾക്ക് MA ക്ക് 1st rank ഉണ്ടായിരുന്നു എന്നാണ്...
    പക്ഷേ താങ്കൾ പണ്ട് ഉണ്ടായിരുന്ന ജാതിയും പറഞ്ഞു ഇപ്പോഴും നടക്കുന്നു...
    എന്താ കാര്യം ???
    ഇപ്പൊൾ ജാതി ഉണ്ടോ എന്ന് നോക്ക്, ഉണ്ടെങ്കിൽ ആരാണ് ഉത്തരവാദി...
    ഇവിടെ ഭരിക്കുന്ന വരോട് താൻ ഇതുവരെ ചോദിച്ചിട്ടുണ്ടോ???
    യുപി യിൽ പെൺകുട്ടിയെ പീഡിപ്പിച്ചാൽ അപ്പോൾ താൻ TV യിൽ വന്നു പണ്ടത്തെ ജാതി പറയും...
    കേരളത്തിൽ പെൺകുട്ടികളെ പീഡിപ്പിച്ചാൽ താൻ മാളത്തിൽ ഒളിക്കും.. വിജയനെ തനിക്ക് പേടി ആണോ????
    ഇപ്പൊൾ ജാതി പ്രശ്നം ഉണ്ടെങ്കിൽ ഇപ്പൊൾ ഭരിക്കുന്നവരുടെ പ്രസ്‌നം... കാലങ്ങളായി കേരളം ആരാണ് ഭരിച്ചത്, ജാതി കോളം എടുത്തു കളയാൻ എന്താണ് അവശ്യ പെടത്താത്....
    വെറുതെ വന്നു ബ്രാഹ്മണരെ കുറ്റം പറയാ..
    പണ്ട് അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ ഇപ്പൊൾ ഉള്ള ബ്രാഹ്മണര് എന്ത് പിഴച്ചു...
    ഇവിടെ ബ്രാഹ്മണര് പേടിച്ചിട്ടാണ് ജീവിക്കുന്നത് അത് തനിക്ക് അറിയുമോ????
    എവിടെ പോയാലും ഇപ്പൊൾ ഉള്ള ബ്രാഹ്മണർക്ക് കുറ്റം മാത്രം...
    കാലങ്ങൾ ആയി ഒരു പ്രശ്നത്തിനും പോകാത്ത ആളുകൾ ആണ് ഇവിടെ ഉള്ള ബ്രാഹ്മണര്.. എന്നിട്ട് TV യില് കേറിയിരുന്ന് അനാവശ്യം പറയുക...
    പണ്ട് അങ്ങനെ ഉണ്ടായിട്ടുണ്ട്..
    ഇപ്പൊൾ ജാതി സ്പിരിറ്റ് ബ്രാഹ്മണർക്ക് താഴെ ഉള്ള ആളുകൾക്ക് ആണ്....
    തമ്മിൽ തമ്മിൽ ജാതി അധിക്ഷേപിക്കുന്നത് ആരാണ് എന്ന് നിങ്ങൾ പരിശോധിക്കുക.. അതിൽ ipol ബ്രാഹ്മണര് ഇല്ല...
    മറ്റു ജാതിക്കാർ തമ്മിൽ .തമ്മിൽ ആണ് അധിക്ഷേപം...
    എന്നിട്ടും പണ്ടത്തെ കാലത്തെ കാര്യം പറഞ്ഞു ഇരിക്കാ..
    നാണം കെട്ടവന്മാർ...
    എന്തോനടയ്.....

    • @deepaprajan7431
      @deepaprajan7431 ปีที่แล้ว

      Undu ninne poleyullavar manuvaadikal

    • @beatup4236
      @beatup4236 ปีที่แล้ว

      LOL. CPM thudarbharanam vannal anti-democratic anenn Sunny Kapikad paranjenu anthams kore bahalam vechada pandu.

    • @socialtalk-du5rr
      @socialtalk-du5rr ปีที่แล้ว

      ജാതി ഇപ്പോഴും നോർത്ത് ഇന്ത്യ യിൽ പ്രശ്നം തന്നെ ആണ്, 23 വർഷം ആയി ഇവിടെ താമസിക്കുന്ന എനിക്ക് അതു നേരിട്ടു കാണാൻ കഴിഞ്ഞിട്ടുണ്ട്, ചിലപ്പോൾ അദിശയം തോന്നും, ഒരു മനുഷ്യനെ എങ്ങനെ ഇങ്ങനെ മൃഗത്തെക്കാൾ താഴെ കാണാൻ കഴിയും,

    • @SureshKumar-iy9hl
      @SureshKumar-iy9hl ปีที่แล้ว

      @@deepaprajan7431
      മനു വാദിയോ????
      അത് എന്താണ്....
      ഇവിടെ മുഖ്യമന്ത്രി വിജയൻ ഭരിക്കുന്നത് മനുസ്മൃതി അനുസരിച്ച് ആണോ?? അതോ ഇന്ത്യൻ ഭരണ ഘടന അനുസരിച്ച് ആണോ ????
      ഏതാണ്?????
      ഹിന്ദുക്കൾ ആരെങ്കിലും അവരുടെ ഗ്രന്ഥം വായിക്കു ന്നുണ്ടോ...
      യുപിയിലെ കാര്യം ആണല്ലോ എല്ലാവർക്കും നോട്ടം..
      അവിടെ ഇപ്പൊൾ ജാതി പേര് പറഞ്ഞോ ,എഴുതിയോ , sticker ഒട്ടിച്ചോ നടക്കാൻ പറ്റില്ല... പിടിച്ചു അകത്താക്കും യോഗി..
      നിങൾ ഇങ്ങനെ ജാതിക്കാരെ പിണക്കിയാൽ വോട്ട് പോകില്ലേ എന്നായി ചോദ്യം???
      മറുപടി യോഗിക്ക് ജാതി ഇല്ല ധർമം മാത്രം.... അപ്പൊൾ ചോദിക്കും യോഗി കാട്ടിൽ പോയി ധ്യാനത്തിൽ ഇരിക്കുകയല്ലെ വേണ്ടത് എന്ന് അത്...
      താങ്കളും ചോദിച്ചിട്ട് ഉണ്ടാകും....
      അത് ഈ ധർമത്തെ കുറിച്ച് ശെരിക്കും അറിയാത്തത് കൊണ്ട്, ഒന്നും സ്വയം വായിക്കില്ല വല്ലവർ പ്രസംഗിച്ചത് വിശ്വസിച്ചു നടക്കും..
      പണ്ട് ഞാൻ അങ്ങനെ തന്നെ ആയിരുന്നു...
      ശ്രീ കൃഷ്ണൻ പറഞ്ഞു എന്ന് വിചാരിക്കുക, ഞാൻ അല്ലാതെ മറ്റൊരു ദൈവത്തെ ആരധികരുത്,
      ഹിന്ദു അല്ലാത്തവരെ എല്ലാം കൊല്ലണം എന്ന് പറഞ്ഞു എന്ന് വെറുതെ ചിദ്ധിക്കുക.... അംഗീകരിക്കുമോ ???
      ഇതിനെക്കാൾ അപ്പുറം എഴുതി, ഇപ്പോഴും നിർബന്ധമായി പഠിപ്പിക്കുന്ന ഗ്രന്ഥം ഉണ്ട്...
      അപ്പൊൾ ചോദിക്കും അത് വല്ലവൻ്റെയും ഗ്രന്ഥം അല്ലേ , ഇനികെന്താ അതിൽ കാര്യം എന്ന്????
      കാര്യം ഉണ്ട് അതിൽ മറ്റുള്ളവരെ കുറിച്ച് ആണ് പറയുന്നത് അതുകൊണ്ട് എല്ലാവർക്കും നിങ്ങൾ ipol ഈ ഗ്രന്ഥത്തിൽ കാണിക്കുന്ന ശ്രദ്ധ ഉണ്ടല്ലോ , ഇതിൻ്റെ 1000 മടങ്ങ് ശ്രദ്ധ വേണം....
      മക്കളും, പേരക്കുട്ടികളും ഇത് ഭാവിയിൽ മനസ്സിലാകും... അനുഭവത്തിൽ വരും...
      ഇവിടെ ആരും മനുസ്മൃതി ആരാധിക്കുന്നില്ല....
      അതിൽ പ്രശസ്തിയും ഇല്ല..
      കാലത്തിന് അനുസരിച്ച് ഗ്രന്ഥങ്ങൾ പരിഷ്കരിച്ചു പുതിയ പുതിയ ഗ്രന്ഥങ്ങൾ എഴുതണം എന്നാണ് മുൻപ് ഉള്ളവർ നിർദ്ദേശിച്ചിട്ടുള്ളത്...
      പണ്ടത്തെ ലോകത്ത് ജീവിക്കാതെ ഈ കാലഘട്ടത്തിൽ ജീവിക്കൂ...
      ജാതി വിവേചനം ആരെങ്കിലും കാണിക്കുന്നെങ്കിൽ complaint കൊടുക്കണം....
      അപ്പൊൾ ചോദിക്കും കൊടുത്തിട്ട് എന്താ കാര്യം എന്ന്... അത് state nte കുറ്റം, വിജയൻ്റെ കഴിവ് കുറവ് അല്ലാതെ ഗ്രന്ഥത്തെ കുറ്റ പെടുതിയിട്ട് എന്താ കാര്യം..

  • @devendran6178
    @devendran6178 ปีที่แล้ว

    ഇഷ്ടം പോലെ ആളുണ്ട് ആലുവയിൽ😂

  • @vs4sudheesh
    @vs4sudheesh ปีที่แล้ว

    Religion out dated Technology updated

  • @Surrender793
    @Surrender793 ปีที่แล้ว +1

    അമ്പട കേമാ സണ്ണിക്കുട്ടാ

  • @jeevanandane2802
    @jeevanandane2802 ปีที่แล้ว

    Ente Kurisu Sunny, Padathu Panikkum Parambu kilakkanum mattum pokunna dardranaya Nairkko Namboothirikko Samvaranam Kodukkan Ningal Sammathikkumo?.🤔🤔🤔

  • @prasanthcn7411
    @prasanthcn7411 ปีที่แล้ว

    Kappikkad ennum hindhumadhathinethire parayuna alane

  • @പൂക്കൾകൈനാറിപ്പൂക്കൾ

    ശ്യമപ്രസാദ് താൻ താൻ ആന പുറത്തല്ല യൂറോപ്പിയൻ ക്ലോസെറ്റിനു മുകളിൽ തുണിയില്ലാതെ എന്നസത്യം മറക്കല്ലേ

  • @Sunilkumar-l7m7j
    @Sunilkumar-l7m7j ปีที่แล้ว

    നിങ്ങൾ കാശ്യപ ആശ്രമത്തിലേക്ക് വരൂ കർമ്മം കൊണ്ട് വൈശ്യനും ബ്രാഹ്മണനും ആയ നൂറുകണക്കിന് ആൾക്കാരെ കാണിച്ചുതരാം

  • @thulaseedharannk4962
    @thulaseedharannk4962 ปีที่แล้ว

    സ്വയം ദളിത് ചിന്തകൻ എന്ന് വിശേഷിപ്പിക്കുന്നു. എന്നിട്ട് ജാതി മാറിയില്ലന്നു വിലാപം. സണ്ണി പറയുന്നതൊന്നും ഇന്ന് നടക്കുന്നില്ല , പ്രസക്തിയുമില്ല.ജാതി പറഞ്ഞു സംവരണവും സാമ്പത്തിക ആനുകൂല്യങ്ങളും വാങ്ങി Phd യും നേടി പിന്നെ
    ജാതി കുറ്റവുമാണ്. ചാതുർവർണ്യമാണ് എല്ലാത്തിനും കാരണമത്രേ. രണ്ടായിരം കൊല്ലം മുൻപുള്ള കാര്യം. ഇന്ന് എന്ത് പ്രസക്തി. വേദവ്യാസൻ, വാല്മീകി, ശ്രീ ബുദ്ധൻ, ജൈനൻ, ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമികൾ തുടങ്ങിയവർ ശ്രേഷ്ഠ കർമ്മ ബ്രാഹ്മണർ . ഇന്ത്യയിൽ ദളിത വിഭാഗം പ്രസിഡന്റ്‌ പ്രധാനമന്ത്രി വരെയായി. അതാണ്‌ കർമ്മ ക്ഷത്രീയത്വം. ഒരു ഗോത്രത്തിൽ ജനിച്ച ശേഷം മാതാപിതാക്കളെ മാറ്റാൻ ആകില്ല. ലോകത്താകമാനം ഗോത്ര ജാതിയുണ്ട്. ഇന്ത്യയിലും ഗോത്ര ജാതി രീതിയുണ്ട്. ചാതുർ വർണ്യം തൊഴിൽ മേഖല അടിസ്ഥാനമാക്കിയുണ്ടായിരുന്നത്. ഗോത്ര ജാതി വ്യവസ്ഥയെ ചാതുർ വർണ്യവുമായി ബന്ധിപ്പിച്ചു തെറ്റായ പ്രചരണം നടത്തുന്നു. ഇനി ക്രിസ്ത്യൻ ഇസ്ലാമിക കമ്മ്യൂണിസ്റ്റ്‌ രാജ്യങ്ങളിൽ ഉൾപ്പടെ ജാതി ഇല്ലാത്ത ആരെയെങ്കിലും കാണിക്കുക. നീഗ്രോ, കാപ്പിരി, ഗോത്ര വർഗ്ഗ ജാതികൾ ആഫ്രിക്കൻയിലും വെസ്റ്റ് രാജ്യങ്ങളിലും ഉണ്ട്. ആമസോൺ കാട്ടിലെയും , ആന്റമാൻ സെന്റിനൽ ദ്വീപിലെയും മനുഷ്യ മാംസ ഭോജികൾ. കർമ്മം കൊണ്ട് ചണ്ടാളർ. അവരെ അകറ്റി നിർത്തും അല്ലെങ്കിൽ സ്വയം നമ്മൾ മാറും. പലതും പണ്ട് അന്നത്തെ സാഹചര്യത്തിൽ എഴുതിയത്. ദളിത് വിഭാഗത്തെ അടിമകളാക്കി വിറ്റത്, വർണ്ണ വിവേചനം, ഗോത്ര വർഗ്ഗ കൂട്ടക്കൊലകൾ, നിർബന്ധ മതം മാറ്റങ്ങൾ ഒന്നും നടന്നത് ഇന്ത്യയിലല്ല.

  • @santhoshthampi8682
    @santhoshthampi8682 ปีที่แล้ว

    ജാതി ഭ്രാന്തൻ... ഇവനൊക്കെ എന്നും ജാതി മാത്രമേ പറയു.. നിന്നോടൊക്കെ ആരെങ്കിലും പറഞ്ഞോ ഇതിൽ നിൽക്കാൻ

  • @surendranathangp9053
    @surendranathangp9053 ปีที่แล้ว

    Dalit 2014 nu sesham vannathano????

  • @Salim12350
    @Salim12350 ปีที่แล้ว

    ഇങ്ങേരു ക്രിസ്ത്യൻ. ദളിതർക്കു കിട്ടുന്നതിൽ കയ്യിട്ടു വാരി കുട്ടികൾക്ക് സിവിൽ സർവീസ് നേടാൻ നോക്കുന്നവൻ.

  • @prasanthcn7411
    @prasanthcn7411 ปีที่แล้ว

    Edo abhilashe inne e keralathil aluvayil oru pinchu kutti peedipikka pettu athine kuriche oru churcha cheyyado

  • @sibeekumar8237
    @sibeekumar8237 ปีที่แล้ว

    ഓരോ കുരങ്ങന്‍ കാട് മാര്....

  • @SRP4665
    @SRP4665 ปีที่แล้ว

    Evide sangikalum PFI ellenkil ee rajyam ethra sundaram 😊

  • @thulasiumthumpaum2663
    @thulasiumthumpaum2663 ปีที่แล้ว

    Evanokeeyaanu.yathaartha.jaathikomarangal.....yethucharchayilumjaathivilichucharchikunnu..
    Chetta

  • @viswanathannairp1685
    @viswanathannairp1685 ปีที่แล้ว

    Thanum mathemmariyathalle
    Pinnenthinu viddithemparayunnu
    Puthiya mathathil ethiyak athilnilkku mr

  • @viswanathannairp1685
    @viswanathannairp1685 ปีที่แล้ว

    Jadikondu jeevikkunnavar

  • @aneeshkumar7572
    @aneeshkumar7572 ปีที่แล้ว

    Ithinalle modi uniform civil code kond varunnathe.enthina ethirkumnathe

    • @ajays6858
      @ajays6858 ปีที่แล้ว

      Uniform civil code വന്നാൽ ജാതി വാൽ നിർത്തലക്കുമോ😄കുടുമ കെട്ടി പൂണൂല് കാട്ടിയുള്ള ജാതി പ്രദർശനം ഇല്ലാതാകുമോ 😄സർട്ടിഫിക്കറ്റുകളിൽ ജാതി, മത എഴുത്ത് നിർത്തലക്കുമോ 😄SNDP, NSS, ക്രിസ്ത്യൻ, MUSLIM സ്ഥാപനങ്ങളിലെ സർക്കാർ ശമ്പളം കൊടുക്കുന്ന ഒഴിവുകൾ PSC യ്ക്കു വിടുമോ 😄കൂടിയ ജാതിക്കാർ ഇപ്പോഴും ജാതി പ്രദർശനം നിർത്തലക്കുമോ 😄അതെല്ലാം അങ്ങനെ തന്നെ നിലനിർത്തി UNIFORM CIVIL CODE വന്നിട്ട് കാര്യമുണ്ടോ 😇😇

  • @rijulovarmenianairi6129
    @rijulovarmenianairi6129 ปีที่แล้ว

    Commie mesopotamian abrahamana x armenia( nairi) alla indu valley brahmanan.....

  • @nasarwayanad7052
    @nasarwayanad7052 ปีที่แล้ว

    സവർണ്ണാറേ ഇന്ത്യക്ക് പുറത്ത്

  • @arkitectoor
    @arkitectoor ปีที่แล้ว

    ഇങ്ങനത്തെ മലിന കപ്പികൾ നാട്ടിൽ വിഷം വിതറുന്നു.

  • @anzarium7805
    @anzarium7805 ปีที่แล้ว

    Manepower undangel ande jathe

  • @eyememyself6307
    @eyememyself6307 ปีที่แล้ว

    Shampoo ..onnu patanje vannatha..sunny vellam ozhuchu

  • @kiran4291
    @kiran4291 ปีที่แล้ว

    Ihrayum kalam keralathil mari vanna govt hindu mathathile cast annathu govt certificatil polum mattan kazigittilla .annittanu ivar jathikku athirayi annu adichu vidunnathu 😂

  • @somarajancc7830
    @somarajancc7830 ปีที่แล้ว

    വൃത്തികെട്ട കപിൽക്കാട് തലച്ചോറ് എപ്പോഴും ദളിതൻ തന്നേ

    • @deepaprajan7431
      @deepaprajan7431 ปีที่แล้ว

      Ponda mary oole sathyam parayumbol ninakk onnu dahikkathilla

  • @MdmPkarakom
    @MdmPkarakom ปีที่แล้ว +2

    ജാതി അവിടെ കിടന്നോട്ടെ എല്ലാ പാവങ്ങൾക്ക് ഒരേ പോലെ സംവരണം വേണം സനാതനത്വം ഇഷ്ടമില്ലാത്തവർ ഭാരതീയരല്ല വന്നുകൂടിയവരാകം 🤣🤣🤣

  • @PremKumar-rk4ol
    @PremKumar-rk4ol ปีที่แล้ว

    Abilash cpim oru jadi

  • @PremChand-vn3hn
    @PremChand-vn3hn ปีที่แล้ว

    Avarachn udaippi karan

  • @rajeshnair-gx7eg
    @rajeshnair-gx7eg ปีที่แล้ว +1

    Ambedkar also written Indian constitution, where he given so many rights to dalitwhich is a reason many high level post are sitti g dalit community, without any proper education, despite enjoying these rights most of the dalit community still backward the corrupt elements the present leaders of dalit community !

  • @arj4646
    @arj4646 ปีที่แล้ว

    Vedavyasan vathmiki

  • @Tredition767
    @Tredition767 ปีที่แล้ว

    Ivan enthu kapikkaadaanu

  • @noushad1
    @noushad1 ปีที่แล้ว

    Nirthi podoo...oru jathi😂

  • @subramanianpandath7862
    @subramanianpandath7862 ปีที่แล้ว

    എന്തുകൊണ്ടാണ് ക്രിസ്ത്യൻ ജാതിവ്യവസ്ഥയും മുസ്ലീം ്് ജാതിവ്യവസ്ഥയും ചർച്ചയിൽ വരുന്നില്ല. ?

  • @sajeesh_mali
    @sajeesh_mali ปีที่แล้ว

    സണ്ണി കാപ്പിക്കാടേ, നാളെ മുതൽ താങ്കൾ സണ്ണി നായർ എന്ന് പേര് മാറ്റുക . ചെയ്യില്ല , കാരണം ഈ വാദം നടത്തി നേതാവായിരിക്കാനും പറ്റില്ല , ആനുകൂല്യങ്ങളും കിട്ടില്ല. അല്ലേ

    • @idominator98
      @idominator98 ปีที่แล้ว

      എന്തിനാണ് ബ്രോ നായുടെയും പട്ടിയുടെയും പേര് നമ്മുടെ പേരിനൊപ്പം ചേർക്കുന്നത്.

    • @sajeesh_mali
      @sajeesh_mali ปีที่แล้ว

      @@idominator98 യ്യോ! നായയല്ല, നായര് . അവരെ കളിയാക്കല്ലേ, അങ്ങനെ കുറേ മണ്ടന്മാരുണ്ടെങ്കിലല്ലേ, നമുക്ക് എല്ലാം ഓസിനടിക്കാൻ പറ്റൂ.

  • @shajiuppa2900
    @shajiuppa2900 ปีที่แล้ว

    എല്ലാ തൈരൻമാർക്കും ജാതി തിരിച്ച് സംവരണം വേണം... പിന്നെ എന്തിനാ തൈരുകളെ... ഈ ചർച്ച ചെയ്യുന്നത് ...

  • @DocTor-lw9wy
    @DocTor-lw9wy ปีที่แล้ว

    Indiayude perangu maatti bharath aakkiyal teeravunna prashname ullu 😂