നമസ്കാരം 🙏🙏🙏അറിയാൻ പാടില്ലാത്ത കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തന്നതിനു ഒരുപാട് നന്ദി 🙏🙏🙏പിന്നെ ഞാൻ എന്റെ വീട്ടിൽ സന്ധ്യക്ക് വിളക്ക് കൊളുത്തുന്നത് 6മണിക്ക് ആണ് കെടുത്തുന്നത് 8മണിക്കും അതിന് വല്ല കുഴപ്പം എന്തെങ്കിലും ഒണ്ടോ ഉണ്ടെങ്കിൽ പറഞ്ഞു തരണേ 🙏🙏🙏
Very nice video 📹. Cleared many doubts dear. One doubt that the flowers and water in kindi offered in the morning to be removed before sandhyadeepam..pl reply..🙏
Hi chechi inkane thiriyittu kattikunnath njan athiyam ayitta kanunath chechi ende vtil ith pole kathikarilla inkane kathichillengil sherikum daridriyam ano
Good post. ഇന്നത്തെ തലമുറക്ക് ഉപകാരപ്പെട്ട പോസ്റ്റാണ്. ഒരു സംശയം.. പാലക്കാട്ട് ഞാൻ രാവിലെയും സന്ധ്യാ സമയത്തും വിളക്ക് വെയ്ക്കാറുണ്ട്. പക്ഷേ വടകരയിൽ രാവിലെ വിളക്ക് വെക്കാറില്ല. എങ്കിലും ഞാൻ അവിടെ പോയാൽ വിളക്ക് വെക്കാറുണ്ട്. ഇതു കൊണ്ട് വല്ല കുഴപ്പവുമുണ്ടോ? ഒരാൾ പറഞ്ഞു നിങ്ൾ പോകുന്ന സമയത്ത് മാത്രം വിളക്ക് വെക്കുന്നത് ശരിയല്ല. രാവിലെ കത്തിയ തിരി വീണ്ടും സന്ധ്യക്ക് കത്തിക്കാൻ പാടുണ്ടോ? ഞാൻ ചെയ്യാറില്ല. പക്ഷേ പലരും ചെയ്യുന്നത് കാണുന്നുണ്ട്. സംശയം തീർക്കുല്ലോ ?
വിളക്ക് 2 സന്ധ്യകളിൽ ലും വയ്ക്കണം എന്നാണ്. നിങൾ വീട്ടിൽ ഉള്ളപ്പോൾ രണ്ടു തവണയും വക്കരുണ്ടല്ലോ. ഇല്ലാത്തപ്പോൾ അല്ലെ മുടങ്ങുന്നത്. അത് കൊണ്ട് കുഴപ്പം ഒന്നും ഇല്ല. തിരിയും എണ്ണയും ഓരോ പ്രാവശ്യവും പുതിയത് തന്നെ വേണം.
Vallare nannayi paranjnnu, orupadu perude samshayangal theerthu. Di where do you live ?? Ravillethe baki vanna ena veendum use cheyyamo , vilakille ena baaki vannal enthu cheyyanam ennu koodi parayoo.. thanks
It is better to change both thiri and oil after every use. അതിനു ആവശ്യത്തിന് ഉള്ള എണ്ണ ഒഴിചാൽ മതി. ബാക്കി വരുന്നത് കളയുന്നത് ആണ് നല്ലത്. എൻ്റെ പേര് ദിവ്യ എന്നാണ്. ഞാൻ U.K യില് ആണ് താമസം. നാട്ടിൽ ആലുവക്കു അടുത്ത് ആണ് വീട്.
Deepam kidathathe irunal problem undo mam. Njan use cheyuna thiri oil teern aan kidar. But ath fully black aay Kathi teerarila(paduthiri aay pokarila). Pls reply mam...
ഒരു തിരിയിലെ മൂന്ന് തിരി നൂല് ഒന്നിച്ചു കത്തിക്കുമ്പോൾ നെയ്യ്/എണ്ണ തീരുമ്പോൾ പടുത്തിരി കത്തും. എന്നാൽ അതിൽ നിന്നും ഒന്ന് മാത്രമെടുത്തു രണ്ടു തിരി തൊഴുന്നത് പോലെ ഇട്ടു കത്തിച്ചാൽ എണ്ണ/നെയ്യ് തീരുമ്പോൾ പടുതിരി കാത്തുകയില്ല. അപ്പോൾ അങ്ങിനെ കത്തികുന്നത് ദോഷമാനേനാണോ പറയുന്നത്? 🙏🙏🙏
വിളക്ക് ഒക്കെ നാട്ടിൽ നിന്ന് വാങ്ങിയതാണ്. വിളക്ക് വൃത്തിയാക്കാൻ ഒരു വീഡിയോ ചെയ്തിട്ടുണ്ട്. ഈ വീഡിയോയുടെ description box ൽ link ഇട്ടിട്ടുണ്ട്. കണ്ടു നോക്കു
ചേച്ചി ഒരു doubt ഉണ്ട് നമ്മൾ കിണ്ടിയിൽ വെള്ളം വയ്ക്കുന്നത് നിലവിളക്കിന്റെ വലതു വശമാണോ ഇടതു വശമാണോ? ഞാൻ കിഴക്കോട്ടു നിലവിളക്കു തെളിയിക്കുമ്പോൾ കിണ്ടി നിലവിളക്കിന്റെ ഇടതു വശത്താണ് വയ്ക്കുന്നത്.... ഇത് ശെരിയാണോ...? അതു പോലെ വിശേഷ ദിവസങ്ങളിൽ മാത്രം ആണ് പൂക്കൾ വയ്ക്കുന്നത് അത് കൊണ്ട് കുഴപ്പം ഉണ്ടോ...?
കൊടിവിളക്ക് നിലവിളക്ക് കത്തിച്ചു കഴിഞ്ഞ് ഉടനെ അണക്കണോ? അതോ പിന്നീടാണോ ചേച്ചി? വളരെ useful ആണ് ചേച്ചിയുടെ vlogs.... നല്ല clear ആയി ചേച്ചി explain ചെയ്യുന്നു 🙏please keep on posting such useful vlogs which is useful in our daily lives 🙏
ഹലോ മാഡം ഞാൻ ഈ ചാനൽ ആദ്യമായിട്ടാണ് കാണുന്നത് ഞങ്ങളുടെ വീട്ടിൽ രണ്ട് ഫാമിലി ആണ് താഴെയും മേലെയും ആയിട്ടാണ് താമസിക്കുന്നത് ഞങ്ങൾ രണ്ടുപേരും സന്ധ്യയ്ക്ക് വിളക്ക് വെക്കാറുണ്ട് അത് ശരിയോ തെറ്റോ എന്ന് ഒന്നു പറഞ്ഞു തരാമോ
എല്ലാം വിശദമായി പറഞ്ഞു തന്നു. നന്ദി...നമസ്കാരം സഹോദരി
പുതിയ അറിവ് പകർന്നു തന്നതിന് ഒരുപാടു നന്ദി🙏🙏🙏
വളരെ ഉപകാരപ്രദമായ വീഡിയോ വളരെ നല്ല അവതരണം നല്ല അറിവ് പങ്ക് വച്ചതിന് നന്ദി🙏🙏🙏
Chechi nalla upadesangal nannayittunde alkarke kelkanum empamane enike bhakthiparamaya karyangal kelkunnathe valare eshtamane
നാളെ മുതൽ ചേച്ചി പറഞ്ഞ പോലെ ആണ് ഞാൻ കത്തിക്കുവ ഒരുപാട് നന്ദി ഉണ്ട് ഇങ്ങനെ കാര്യങ്ങൾ പറഞ്ഞു തന്നതിന്.
ഒരുപാട് പുതിയ അറിവ് കിട്ടി. ഒരുപാടു നന്ദി
Very sooper.very Thanks.Ellam nalla reethi il paranju thannathinu.
thank you somuch . really appreciate for sharing such knowledge
വളരെ ഉപകാരപ്രദമായ വീഡിയോ🙏🙏🙏🙏🙏
നല്ല അറിവ് കിട്ടി
ഞാൻ ഒരു ക്രിസ്ത്യാനിയാണ്. നല്ല അവതണം, നല്ല വ്യക്ത.നന്ദി.
Ve4യിൽ ഗുഡ്
Checheee nalla arivukal....
Thank you checheee.... Ariyatha pala kaaryangalum kitty..💝💝💝💝
നമസ്കാരം 🙏🙏🙏അറിയാൻ പാടില്ലാത്ത കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തന്നതിനു ഒരുപാട് നന്ദി 🙏🙏🙏പിന്നെ ഞാൻ എന്റെ വീട്ടിൽ സന്ധ്യക്ക് വിളക്ക് കൊളുത്തുന്നത് 6മണിക്ക് ആണ് കെടുത്തുന്നത് 8മണിക്കും അതിന് വല്ല കുഴപ്പം എന്തെങ്കിലും ഒണ്ടോ ഉണ്ടെങ്കിൽ പറഞ്ഞു തരണേ 🙏🙏🙏
Eshtamayi kure karyangal arinnu santhosham
ഒരു പാട് ഇഷ്ടായി
Very well explained madam👍
Very good information 👌 🙏🙏🙏
നല്ലതായി പറഞ്ഞു തന്നു നന്ദി
വളരെ നന്ദി യുണ്ട്
Nalla video. Thank you chechi ☺
So informative ! Thanks !
U🎉
Very good thankyou 👌
Nammal sandhya nerath vilakk vakkumbol veedinu purath anthithiri vakkarundallo athine kurich arum oru video lum paranju kanunnilla ath onnu paranju tharumo. Namukk veroru nilavilakkil kathikkamo atho cherathil kathikkamo atho vere eganeyegilum ethanu uthamam.
Nulavilakkil anegil oru veetil randu nilavilakk kathikkamo.
Mam atinulla reply njanum anewshikkuka, onnu paranju tharumo
Very informative ! Thanks
നല്ല അറിവിന് 🙏🙏🙏
Endoru shayamil and v clearly anu parayunat valarey istay
Good information thank u
Superb..Very useful
Very useful . Thank you
നല്ലൊരറിവാണ് കിട്ടിയത്
Njn ith anweshichu nadakkuaarunnu ippa kitti❣️
ഏതായാലും സെറ്റ് മുണ്ട് ഉഗ്രൻ സൂപ്പർ
P
@@TheThunderboy46u
@@TheThunderboy46' '' 'v'cvnzzv'
@@andropcgamer5807 of
0
Thanku so much 🙏🏾🙏🏾🙏🏾🙏🏾🙏🏾
Nallasannesam
Beautyfull video tnx ......upparakaramannu
Useful information, Thank you
അതോടൊപ്പം ശുന്ദ മ നസും പ്രദാനം ആണെന്ന് കൂടി പറയൂ ഏച്ചി, ഓം നമഃ ശിവായ❤
Thank you so much
Requested video🥰🥰 thanqw chechi
നല്ല പ്രസന്റേഷൻ.... ചേച്ചി കാണാനും സുന്ദരി... നല്ല അറിവുകൾ തന്നതിന് നന്ദി..... നല്ല വൃത്തിയുള്ള വീഡിയോ.... കൂടുതൽ വീഡിയോസ് ഇടുക.
Very useful video, thank you mam.
സന്ദ്യവിളക്ക് വെച്ചതിനു ശേഷം ഭസ്മം തൊടുന്നത് കുഴപ്പമില്ലേ ചിലർ പറയുന്നു സന്ധ്യ സമയത്തു ഭസ്മം ചാർത്തിക്കൂടാന്ന്
Nalla arrivu pakarnnuthannathinu nandi
നല്ല Video..... ചേച്ചി... 🙏
God blessed u
Good presentation
ഹരേ കൃഷ്ണ 🙏🙏🙏
Thank you 🙏... Saree very nice 🤩
ഓം ശ്രീ ലളിതാംബികാ യേ നമ:
Very nice video 📹. Cleared many doubts dear. One doubt that the flowers and water in kindi offered in the morning to be removed before sandhyadeepam..pl reply..🙏
Thanks madam eppo nalla mattam undu lifeil
Useful information 🙏
Hi chechi inkane thiriyittu kattikunnath njan athiyam ayitta kanunath chechi ende vtil ith pole kathikarilla inkane kathichillengil sherikum daridriyam ano
അനിയത്തികുട്ടി വളരെ നന്നായിട്ടുണ്ട് orupadishttamayi
Good post. ഇന്നത്തെ തലമുറക്ക് ഉപകാരപ്പെട്ട പോസ്റ്റാണ്.
ഒരു സംശയം.. പാലക്കാട്ട് ഞാൻ രാവിലെയും സന്ധ്യാ സമയത്തും വിളക്ക് വെയ്ക്കാറുണ്ട്. പക്ഷേ വടകരയിൽ രാവിലെ വിളക്ക് വെക്കാറില്ല. എങ്കിലും ഞാൻ അവിടെ പോയാൽ വിളക്ക് വെക്കാറുണ്ട്. ഇതു കൊണ്ട് വല്ല കുഴപ്പവുമുണ്ടോ? ഒരാൾ പറഞ്ഞു നിങ്ൾ പോകുന്ന സമയത്ത് മാത്രം വിളക്ക് വെക്കുന്നത് ശരിയല്ല.
രാവിലെ കത്തിയ തിരി വീണ്ടും സന്ധ്യക്ക് കത്തിക്കാൻ പാടുണ്ടോ? ഞാൻ ചെയ്യാറില്ല. പക്ഷേ പലരും ചെയ്യുന്നത്
കാണുന്നുണ്ട്. സംശയം തീർക്കുല്ലോ ?
വിളക്ക് 2 സന്ധ്യകളിൽ ലും വയ്ക്കണം എന്നാണ്. നിങൾ വീട്ടിൽ ഉള്ളപ്പോൾ രണ്ടു തവണയും വക്കരുണ്ടല്ലോ. ഇല്ലാത്തപ്പോൾ അല്ലെ മുടങ്ങുന്നത്. അത് കൊണ്ട് കുഴപ്പം ഒന്നും ഇല്ല. തിരിയും എണ്ണയും ഓരോ പ്രാവശ്യവും പുതിയത് തന്നെ വേണം.
Inj by
Thank u chechi 😊🙏🏻👌
Good information.Thank you
Valare upakaram
Informative post sis. Tq
Thanku for information
Thank you chechi vedio nannayittunde
താങ്ക്സ്
Vallare nannayi paranjnnu, orupadu perude samshayangal theerthu. Di where do you live ?? Ravillethe baki vanna ena veendum use cheyyamo , vilakille ena baaki vannal enthu cheyyanam ennu koodi parayoo.. thanks
It is better to change both thiri and oil after every use. അതിനു ആവശ്യത്തിന് ഉള്ള എണ്ണ ഒഴിചാൽ മതി. ബാക്കി വരുന്നത് കളയുന്നത് ആണ് നല്ലത്. എൻ്റെ പേര് ദിവ്യ എന്നാണ്. ഞാൻ U.K യില് ആണ് താമസം. നാട്ടിൽ ആലുവക്കു അടുത്ത് ആണ് വീട്.
Di Vlogs thank you Divya.. 🙏
Chechi ennum 5 thiriyit koluthunnatkond kuzhapamundo
Super 👏👏👏👍
Chechy poov kond vilak keduthamo
നല്ല അറിവ്
Thank you
Oru doubt chodhikkanayrunu....vilakkil enna ozhichathinu seshamno thiri idanullath atho thiri ittathimu seshamano enna ozhikkanule
Thanks for the information
So well said
Deepam kidathathe irunal problem undo mam. Njan use cheyuna thiri oil teern aan kidar. But ath fully black aay Kathi teerarila(paduthiri aay pokarila). Pls reply mam...
സൂപ്പർ,
Kunju vilkk nammal sthiram kathikuna nilavilakkinoppam kathikkamo velliyazhcha
very nice.
Very good information👏👏👏
Valare nanni
Vilakkil ninnum mundil thee pidichal doshamano.pariharam enthanennu parayamo
ഒരു തിരിയിലെ മൂന്ന് തിരി നൂല് ഒന്നിച്ചു കത്തിക്കുമ്പോൾ നെയ്യ്/എണ്ണ തീരുമ്പോൾ പടുത്തിരി കത്തും. എന്നാൽ അതിൽ നിന്നും ഒന്ന് മാത്രമെടുത്തു രണ്ടു തിരി തൊഴുന്നത് പോലെ ഇട്ടു കത്തിച്ചാൽ എണ്ണ/നെയ്യ് തീരുമ്പോൾ പടുതിരി കാത്തുകയില്ല. അപ്പോൾ അങ്ങിനെ കത്തികുന്നത് ദോഷമാനേനാണോ പറയുന്നത്? 🙏🙏🙏
Very good.madam
Nice thanks raavile 8.30 k velaku koluthikoode
Dehashudhi varuthi teliyikenda reethi paranju taro... After marriage
Friday ചെയ്യാൻ ഉള്ള ലക്ഷ്മി പൂജ ഒന്നു കാണിച്ചു തരണമേ
Super video 👌
Chechi e vilakukaloke evidunnu vanginnu parayu?nalla thilakavum indallo.enganeyanu clean cheyyendathu?pls reply.....💐
വിളക്ക് ഒക്കെ നാട്ടിൽ നിന്ന് വാങ്ങിയതാണ്. വിളക്ക് വൃത്തിയാക്കാൻ ഒരു വീഡിയോ ചെയ്തിട്ടുണ്ട്. ഈ വീഡിയോയുടെ description box ൽ link ഇട്ടിട്ടുണ്ട്. കണ്ടു നോക്കു
Nati evideyanu place?thankyou for reply👍🦚
എൻ്റെ വീട് ആലുവ അടുത്താണ്
👍🙂
ചേച്ചി ഒരു doubt ഉണ്ട് നമ്മൾ കിണ്ടിയിൽ വെള്ളം വയ്ക്കുന്നത് നിലവിളക്കിന്റെ വലതു വശമാണോ ഇടതു വശമാണോ? ഞാൻ കിഴക്കോട്ടു നിലവിളക്കു തെളിയിക്കുമ്പോൾ കിണ്ടി നിലവിളക്കിന്റെ ഇടതു വശത്താണ് വയ്ക്കുന്നത്.... ഇത് ശെരിയാണോ...? അതു പോലെ വിശേഷ ദിവസങ്ങളിൽ മാത്രം ആണ് പൂക്കൾ വയ്ക്കുന്നത് അത് കൊണ്ട് കുഴപ്പം ഉണ്ടോ...?
കിണ്ടി തീർത്ഥം നിറച്ച് ഭഗവാൻ്റെ വലതു ഭാഗത്തായി വക്കുക. നാം എതിരെ നിൽക്കുമ്പോൾ നമ്മുടെ ഇടതു ഭാഗത്ത് വരണം.
ദിവസവും പൂവ് വക്കുന്നത് നല്ലതാണ്. വിശേഷ ദിവസങ്ങളിൽ വച്ചാലും മതി
Very good nice
ചേച്ചി, വിളക്ക് പൊക്കമുള്ള സ്റ്റൂൾ മേലെ വെച്ച് കതിക്കമോ?
കൊടിവിളക്ക് നിലവിളക്ക് കത്തിച്ചു കഴിഞ്ഞ് ഉടനെ അണക്കണോ? അതോ പിന്നീടാണോ ചേച്ചി? വളരെ useful ആണ് ചേച്ചിയുടെ vlogs.... നല്ല clear ആയി ചേച്ചി explain ചെയ്യുന്നു 🙏please keep on posting such useful vlogs which is useful in our daily lives 🙏
Poovu kondum vilakka kedutham
കൊടി വിളക്ക് തിരി നനചല്ലെ കത്തിക്കുന്നത്. അപ്പോൾ വേഗം കെടുതിയില്ലെങ്കിൽ കരിന്തിരി കത്തും.
@@DiVlogsDivya thank you 🙏ഞാൻ കുറച്ചു എണ്ണ ഒഴിക്കുമായിരുന്നു... അപ്പോൾ confusion തോന്നും... ഇപ്പോൾ idea കിട്ടി 🙏
@@DiVlogsDivya appo ethil itta thiri enthu cheyyum
hilooooooo nalla vedio!!!!!!!!!!!!]
8K
Well said.
Nice video.
This is beautiful 🤩 way to light the samayi
Raviley kattikkunna thiri sandhyaku kattikamo
👍
Vilakku kathikumbol thala mudi azhichu idaruthu..kalyanam kaizhavar anenkil kayil valayum sindooravum thuttirikkanam..
So inrormative
ഹലോ മാഡം ഇ അഞ്ചുത്തിരി ഇട്ടു വിളക്ക് ദിവസവും കത്തിച്ചാൽ കുഴപ്പം ഒണ്ടോ
അഞ്ച് തിരി കത്തിക്കുന്നത് നല്ലതാണ്
ഹലോ മാഡം ഞാൻ ഈ ചാനൽ ആദ്യമായിട്ടാണ് കാണുന്നത് ഞങ്ങളുടെ വീട്ടിൽ രണ്ട് ഫാമിലി ആണ് താഴെയും മേലെയും ആയിട്ടാണ് താമസിക്കുന്നത് ഞങ്ങൾ രണ്ടുപേരും സന്ധ്യയ്ക്ക് വിളക്ക് വെക്കാറുണ്ട് അത് ശരിയോ തെറ്റോ എന്ന് ഒന്നു പറഞ്ഞു തരാമോ
Kzkokwow
Super video chechi
Pls make a video on sandhya namam
Very good 👏🙏🏽.,.... Mam എവിടെ ആണ് താമസം??
UK