നിലവിളക്ക് കൊളുത്തുമ്പോൾ / Don't do these mistakes while lighting nilavilakku / diya /vilakku

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • #malayalam #devotional #astrology #krishna # lakshmi devi #positivevibes #brahmamuhurtham #mydivineworship #varahidevi #shiva #guruvayoorappan #lakshminarayana #subramanya #vishnusahasranamam Malayalam #lalithasahasranamam malayalam #dhanalakshmi stotram #powerful mantra malayalam #negative energy removal mantra malayalam #mahalakshmi ashtakam Malayalam #ganapathi moolamantra #venketeshasuprabhatham #malayalamjathakam #malayalamjyothisham #bhairavar #mydivineworshipmalayalam #divineworshipmalayalam#mydivineworshipyoutubechannel #divineworshipchannel #divineworshipchannel #mydivineworshipchannel #ekadashi #ekadashi2024 #ekadashi malayalam #vajrakosham #varahimudra
    #varahipuja #my divine worship youtube channel
    #karkkidakapournami #purushothamamasam #murugan #palani #vel #shasti #skandashasti #velmuruga #tiruchendur #vettila deepam #panchamrit #panchamritham #lakshmipooja #diwali #deepavali #deepawali2024 #tradition #traditional #culture #moon bath #law of attraction #water therapy #water manifestations #kanakadhara stotram Malayalam #ashtalakshmi stotram Malayalam #malayalam jyotisham #jyotisha predictions #Nakshatra Phalam #2024 സമ്പൂർണ വർഷഫലം #varsha phalam #lakshmi ganapathi stotram #aditya hrudayam stotram #pavamana stotram #lakshmi ganapathi stotram #positive energy manthra Malayalam #powerful manthra #chants meditation #most powerful devi manthra #ancient manthras for success #morning manthra for success #krishna chanting for meditation #manthra for healing and protection #powerful manthra for all problems #om manthra meditation #daily divine om meditation #divine manthras 108 #devotional bhagavad gita #most powerful manthra #most poweful devi manthra #manthra for luck and success #miracle Angel number switchword #divine bhajans of Lord Krishna rituals #hindu manthras #manthras #nakshatra #predictions #dosha pariharam #vilakku stotram #my divine worship Malayalam #most powerful Krishna mantra #affermation for wealth and abundance Malayalam #how to do pooja daily at home in Malayalam #money mantras that really works #switch words for wealth #deepavali #diwali #devotional TH-cam channel #manifestation techniques in malayalam
    Wicks role in Deepam
    Cotton Wicks in general are used. We must light a minimum of two wicks in the deepam, one to represent the woman and the other to represent the man, thus symbolizing the family unit which is fundamental in spirituality.
    The Significance of #Wicks:
    Single wick (Eka Mukha Deepam) for normal benefit.
    Two wicks (Dwimukha deepam) brings harmony and peace in the family and relatives.
    #Earthenlamp or #AgalVilakku or #mannuvilakku
    Earthen lamp is considered as powerful in all prayers, in worshiping and in all religious riturals.
    #lakshmipooja #fridaypuja #mydivineworship
    #fridaypooja
    #mahalakshmi
    #fridayvratham
    #വെള്ളിയാഴ്ചവ്രതം
    #ലക്ഷ്മിവ്രതം
    #FridayVratham
    #Mahalakshmipoojaforfriday
    #Lakshmipooja
    #Fridaylakshmipooja
    #Lakshminarayana
    #mahalakshmipooja #fridaypooja #lakshminarayanapooja #lakshmifridaypuja #pujaathome #malayalam
    Follow us on:
    TH-cam:
    / mydivineworship
    Facebook:
    / mydivineworship
    Instagram:
    / mydivineworship
    Stay connected to get regular daily updates on various auspicious days.
    Do 👍Like, Share and Subscribe 🔔
    Our channel for more such Spiritual content.
    Thank you🙏🏻

ความคิดเห็น • 165

  • @MyDivineWorship
    @MyDivineWorship  6 วันที่ผ่านมา

    th-cam.com/channels/dmVcQVvFNSU3ZryWvIXpdA.htmljoin

  • @minimolt1098
    @minimolt1098 3 หลายเดือนก่อน +29

    ഞാൻ ഇപ്പോൾ കുറച്ചുദിവസം ആയി 5 തിരി ആണ് ഇടുന്നെ ഗുണം ഉണ്ടോ എന്നറിയില്ല പക്ഷേ പൂജാമുറിയിലേക്ക് നോക്കുമ്പോ ക്ഷേതത്തിലേക്ക് നോക്കുമ്പോ കിട്ടുന്ന ഒരു സുഖം എനിക്ക് തോന്നുന്നു

  • @Usha-ie9rj
    @Usha-ie9rj 3 หลายเดือนก่อน +6

    Mamine kannumbol thanne oru positive energy und njan e channel follow cheyithu thudagittu kurachathikam kalamayi orupadu nalla mattam ente Lifil vannu Thankyou Mam❤❤❤

  • @nayana9335
    @nayana9335 3 หลายเดือนก่อน +35

    ദീപ, ധൂപ ആരതികൾ എടുക്കേണ്ട രീതി, വിളക്കു കൊളുത്തിയ ശേഷം വരുന്ന തിരി എന്തു ചെയ്യണം, വിളക്കു കൊളുത്തി കഴിഞ്ഞ് കൊടി വിളക്ക് അണയ്ക്കണോ തനിയെ കത്തി തീരണോ? സ്ഥാപനങ്ങളിൽ വിളക്കു കൊളുത്തുമ്പോൾ നിവേദ്യം നിർബന്ധമാണോ തുടങ്ങിയവ പറഞ്ഞു തരാമോ 🙏🏻🙏🏻

  • @Anilkumarpt7
    @Anilkumarpt7 3 หลายเดือนก่อน +9

    ചേച്ചി.....
    തന്നെ....
    ഒരു.....,
    വിളക്കാണ്....

  • @Geetha-p6j
    @Geetha-p6j 15 วันที่ผ่านมา

    Namathe Sister 🙏🙏🙏🙏🙏 🙏 Thanks

  • @sathidevisn3161
    @sathidevisn3161 2 หลายเดือนก่อน

    സ്വർണ്ണാ കർഷണ മന്ത്രം കടം കൊ ടുത്തത് തിരികെ കിട്ടാൻ വളരെ ഫലപ്രദ മാണ്. വളരെ നന്ദി

  • @padminipillai6631
    @padminipillai6631 3 หลายเดือนก่อน +1

    നമസ്കാരം 🙏🏻 ഒത്തിരി ഒത്തിരി നന്ദി ഉണ്ട് ട്ടോ 👍❤️

  • @swamiraj3251
    @swamiraj3251 3 หลายเดือนก่อน +1

    നമസ്തേ ചേച്ചി അമ്മ 🙏🥰

  • @sujatapanicker7624
    @sujatapanicker7624 3 หลายเดือนก่อน

    നമസ്തേ മാതാജി🙏🙏🌹🌹

  • @geethamohan3340
    @geethamohan3340 3 หลายเดือนก่อน +1

    Namaskaram🙏🙏🙏🙏🙏

  • @bindurajeshnair3449
    @bindurajeshnair3449 3 หลายเดือนก่อน

    Thanks ma'am
    വിലപ്പെട്ട വിവരങ്ങൾക്ക്🙏🙏

  • @sujatapanicker7624
    @sujatapanicker7624 3 หลายเดือนก่อน

    ദീപാവലി ആശംസകൾ
    മാതാജി🙏🙏🌹🌹💕💕💕

  • @sreedevimenon8264
    @sreedevimenon8264 3 หลายเดือนก่อน

    Namaste Mam,Valareyere Vilappetta arivulalanu panguvachathu,orupad nandi❤️👏👏👏👌👌👌👍👍👍🙏🙏🙏

  • @bhaskaranunnirs7044
    @bhaskaranunnirs7044 3 หลายเดือนก่อน +12

    എന്താ ഒരു ഐശ്വര്യം...
    സാക്ഷാൽ ലക്ഷ്മി തന്നെ...
    പേരിട്ടത് ആരാണാവോ❤❤❤

  • @aleyammacy7370
    @aleyammacy7370 3 หลายเดือนก่อน

    അമ്മേ പുതിയ arivine നന്ദി 🙏🙏🙏

  • @ammu4664
    @ammu4664 3 หลายเดือนก่อน +1

    നമസ്കാരംചേച്ചി🙏 ഞാനും ആദ്യം ഒരു തിരിയാണ് ഇട്ടിരുന്നത് രണ്ട് വർഷമായിട്ട് 5താരിയിട്ടാണ് വിളക്ക് വെക്കാറ് താമര തണ്ട് തിരിയും വാഴനാരിൻ്റെ തിരിയും എവിടുന്ന് കിട്ടും ചേച്ചി പറയുന്ന മിക്ക കാര്യങ്ങളു ഞാൻ ചെയ്യാറുണ്ട് എനിക്ക് വളരെ മാറ്റമുണ്ട് ശത്രുകളെകൊള് വലഞ്ഞിരുന്ന ഞാൻ ചേച്ചി പറഞ്ഞപോലെ കറുത്ത ഉപ്പും കടുക് എണ്ണയും കുപ്പിയിലാക്കി എൻ്റെ വീട്ടിലെ പുളിമര ചുവട്ടിൽ കുഴിച്ചിട്ടു ഇപ്പോൾ അവരുടെ ശല്യം പിന്നെ ഇതുവരെ ഉണ്ടായിട്ടില്ല വളരെ നന്ദി പക്ഷേ ഞാൻ നന്നായി തയ്യൽ ജോലി ചെയ്യുന്ന ആളാണ് പക്ഷേ ഇപ്പോൾ തയിക്കാൻ പറ്റുന്നില്ല
    തയിക്കുന്നതിന് ഇരിക്കുമ്പോൾ വല്ലാത്ത ക്ഷണവും തലവേതനയും എനിക്ക് പണി എടുത്ത് ജീവിക്കുനതിലുള്ള തടസം മാറാൻ ഒരു വഴി പറഞ്ഞു തരുമോചേച്ചി ചേച്ചിയുടെ പ്രാർത്ഥനയിൽ എന്നെയും കുടുംബത്തേയും കൂടി ഉൾപ്പെടുത്തണെ

  • @binduraju9307
    @binduraju9307 3 หลายเดือนก่อน

    അമ്മേ ശരണം🙏🙏🙏

  • @bluefairyland1807
    @bluefairyland1807 2 หลายเดือนก่อน

    Useful video.. Thank you maam

  • @sumathic4502
    @sumathic4502 3 หลายเดือนก่อน +2

    Hai mam❤❤❤

  • @geethasumathi4195
    @geethasumathi4195 3 หลายเดือนก่อน

    Thanks ❤️❤️❤️mam 🙏🙏

  • @Susmitha-p7e
    @Susmitha-p7e 3 หลายเดือนก่อน

    Thans mam 🙏

  • @ratheeshchikku9060
    @ratheeshchikku9060 3 หลายเดือนก่อน

    Thanks chechi

  • @vinodvishwam9772
    @vinodvishwam9772 3 หลายเดือนก่อน

    നമസ്തേ 🙏🏻

  • @meerakumarmeera9073
    @meerakumarmeera9073 3 หลายเดือนก่อน +3

    അമ്മേ കാണാൻ തനെ എന്താ ഐശ്വര്യം 🙏🙏🙏🙏

  • @smithanair6519
    @smithanair6519 3 หลายเดือนก่อน +3

    Madam, 2 തിരി ഇട്ട് നിലവിളക്ക് കത്തിക്കുന്ന വിധം കാണിച്ചു തരാമോ. 2 തിരിയാണോ ഇടേണ്ടത്? അതോ ഇരണ്ട് തിരിയായി കൈകൾ കൂപ്പുന്ന രീതിയിൽ 2 നാളമായാണോ കത്തിക്കേണ്ടത്?

  • @tsi-b5j
    @tsi-b5j 3 หลายเดือนก่อน +1

    ഹരേ കൃഷ്ണ മാതാജി 🙏🏻🙏🏻കേടാ വിളക്ക് വെക്കുന്നതിനെ കുറിച്ച് ഒരു വീഡിയോ ഇടാമോ 🙏🏻അതിൽ ഒരു തിരി അല്ലെ ഇടാൻ പറ്റുള്ളൂ 🙏🏻അതി ദോഷം ചെയ്യുമോ 🙏🏻ഇതിനെ കുറിച്ചി പറയണേ മാതാജി 🙏🏻രാധേ രാധേ 🙏🏻🙏🏻🙏🏻❤🌹

  • @KalamaniM-i8c
    @KalamaniM-i8c 3 หลายเดือนก่อน

    ❤ithu nalla posture,chairil irikkunnathu ninnu paranjappol uncomfortable aayithonni❤

  • @nayana9335
    @nayana9335 3 หลายเดือนก่อน +4

    ദശാങ്കം പുകയ്ക്കേണ്ടത് വിളക്കു കൊളുത്തുന്നതിന് മുൻപാണോ വിളക്കുകൊളുത്തിയ ശേഷമാണോ? ആദ്യം ഏതാണ് ചെയ്യേണ്ടത്..🙏🏻🙏🏻

  • @deepakc4383
    @deepakc4383 3 หลายเดือนก่อน +4

    Madam thanks🙏🏼🙏🏼🙏🏼🙏🏼🙏🏼 madam
    dress കളർ കോമ്പിനേഷൻ 👌🏼👌🏼വൈറ്റ് &yellow 🥰🥰🥰

  • @VinodOk-bo3ts
    @VinodOk-bo3ts 3 หลายเดือนก่อน

    അമ്മേ ❤️

  • @santhikrishnakaleshkalesh4827
    @santhikrishnakaleshkalesh4827 3 หลายเดือนก่อน

    🙏🏻നന്ദി mam

  • @leelatk3905
    @leelatk3905 3 หลายเดือนก่อน

    🙏🌿🪷☘️ഹരേകൃഷ്ണ രാധേ രാധേ 🙏🌿ഓം മഹാദേവിയെ 🙏🪷🌹🌼🌺🌸🔥നന്ദി നമസ്കാരം മാം 🙏🙏🙏🙏🙏🙏🙏🙏🙏🧡😊

  • @ushamohan6119
    @ushamohan6119 3 หลายเดือนก่อน +2

    Mam,അഞ്ച് തിരി ഇടുമ്പോൾ ഓരോ ദിക്കിലേക്ക് രണ്ട് തിരി വീതം ഇടണോ(ആകെ 10 തിരി)

  • @GirijaSunil-l2w
    @GirijaSunil-l2w 3 หลายเดือนก่อน

    Hare Krishna

  • @athirat4344
    @athirat4344 2 หลายเดือนก่อน

    Ravile koluthunna vilakile ennayum thiriyum vaikitum mattano ravilathe vilak vaikitum kayukano pls reply

  • @sansu6626
    @sansu6626 4 วันที่ผ่านมา

    നന്ദി മാഡം.. നിലവിളക്കിനെ കുറിച്ച് കുറേ അറിവ് പകരുന്നു തന്നതിന്.
    അസ്തമയ സമയം വിളക്ക് കൊളുത്താൻ പറ്റുന്നില്ല. കുറച്ചു വൈകി കത്തിച്ചാൽ കുഴപമുണ്ടോ? പ്രാർത്ഥന ദൈവം കേൾക്കില്ലേ? ഓഫീസ്പോ യി വരുമ്പോളേക്കും late aavunnu. രാവിലെ ആണേൽ കുട്ടി പോവുന്ന തിരക്കിൽ സമാധാനത്തിൽ പ്രാർത്ഥിക്കാൻ പറ്റില്ല.

    • @MyDivineWorship
      @MyDivineWorship  4 วันที่ผ่านมา

      കൊളുത്താം

  • @smithaunnivr6967
    @smithaunnivr6967 3 หลายเดือนก่อน +1

    നമസ്കാരം ....പൂജാമുറിയിൽ രാവിലെ എത്രമണിക്ക് വിളക്ക് കൊളുത്തണം. പൂജാമുറിയിൽ വിളക്ക് കൊളുത്തുമ്പോൾ ഉമ്മറത്തും വിളക്ക് കൊളുത്തി വെക്കണോ...

  • @Achu-g3t
    @Achu-g3t 10 วันที่ผ่านมา

    Mam, ente veetil pooja muri illa. Hallil oru daivanghalude photos vechitulla oru pooja shelf aan ullath. Avide nilavilakk koluthunnath doshaano. Enthelum kuzhappam undo.

  • @sujathamenon5728
    @sujathamenon5728 3 หลายเดือนก่อน +1

    നമസ്കാരം മോളെ കഴിഞ്ഞ മാസം മോളു പറഞ്ഞ പോലെ എല്ലാം ചെയ്യാൻ സാധിച്ചു.അതുകൊണ്ട് മനസ്സമാധാനം നല്ലവണ്ണം ഉണ്ടു്. നന്ദി മോളെ.
    ഡെയിലി മന്ത്രാസ് കാണുന്നില്ല . ഈ മാസം മന്ത്റാസ് ഇല്ലേ.

    • @MyDivineWorship
      @MyDivineWorship  3 หลายเดือนก่อน

      ഷഷ്ഠി കഴിയട്ടെ

  • @AmbikaAmbili-gg8gh
    @AmbikaAmbili-gg8gh 3 หลายเดือนก่อน +3

    Hi.. Mam... കിഴക്കൊട്ടും, പടിഞ്ഞാറോട്ടും തിരിയിടുമ്പോൾ രണ്ടു തിരികൾ കൈ കൂപ്പുന്നത് പോലെ ആണോ ഇടേണ്ടത്.. അല്ലെങ്കിൽ ഓരോ തിരി വീതമാണോ ഇടേണ്ടത്.. ഇത്‌ എപ്പോഴുമുള്ള സംശയം ആണ്.. Pls reply mam... പിന്നേ ഞാൻ ഹാളിൽ ഒരു ടീപോയുടെ മുകളിൽ ഫോട്ടോസും, കണ്ണനെയും വെച്ചിട്ടാണ് വിളക്ക് കൊളുത്തുന്നത്..പടിഞ്ഞാറോട്ടു ഫേസ് ചെയ്താണ് വെച്ചിരിക്കുന്നത്... പൂജമുറി ഇല്ല... ഒരു ചെറിയ അമ്പലം ചുമരിൽ വെക്കണം എന്ന് ആഗ്രഹമുണ്ട്.. അതു പടിഞ്ഞാറെ ചുമരിൽ കിഴക്ക് ഫേസ് ആയി വെക്കാമോ... Pls reply mam🥰🥰🥰🥰

  • @saranyakumar947
    @saranyakumar947 3 หลายเดือนก่อน

    Ma'am please put shukra hora villakku video . Very difficult to find it out in the playlist.

  • @sreeshmas8184
    @sreeshmas8184 3 หลายเดือนก่อน +2

    അമ്മേ ഞാൻ ഒരു സംശയം 7ചോദിക്കട്ടെ മറുപടി തരണേ. ഞാൻ ഒരു പുതിയ വീട് വൈക്കുന്നു . ആ വീട്ടിൽ ഒരു റൂമിൽ അലമാര വൈക്കാൻ വടക്കോട്ടും ,kizhakkottum വാതിൽ തുറക്കുന്ന വിധം അലമാര വൈക്കാൻ പറ്റില്ല. തെക്കോട്ടും പടിഞ്ഞാറോട്ടും മാത്രം തുറക്കുന്ന വിധം മാത്രമേ വൈക്കാൻ പറ്റൂ. അത് കുഴപ്പം ഉണ്ടോ അമ്മേ മറുപടി തരണേ.

  • @minimolt1098
    @minimolt1098 3 หลายเดือนก่อน

    മാം ഞാൻ കുറച്ചായി ഒരു ജോതീഷി പറഞ്ഞത് പ്രകാരം ഞാൻ വെള്ളി ചൊവ്വ ദിവസം നാരങ്ങ മുറിച്ചു മൂന്നു തിരി എടുത്തു നല്ലെണ്ണയിൽ മുക്കി തിരി മഞ്ഞൾ പൊടിയിൽ മുക്കി മഞ്ഞ ആക്കി നാരങ്ങയിൽ നല്ലെണ്ണ ഒഴിച്ച് കളിയമ്മേ പ്രാർത്ച് നാരങ്ങ വിളക്ക് തെളിയിക്കുന്നുണ്ട് പിറ്റേ ദിവസം ബ്രമ്മ മുഹൂർത്തത്തിൽ മുങ്ങാ പരുന്ത് ഉപ്പൻ എന്നി പക്ഷികളുടെ ശബ്ദം കേൾക്കാം

  • @5vp661
    @5vp661 2 หลายเดือนก่อน

    Mam daily Matti vekkunna oil pinne enthanu cheyyendathu?

  • @rajinar3642
    @rajinar3642 2 หลายเดือนก่อน

    Mam total how many deepam can we light in pooja room

  • @ksathyavathi5819
    @ksathyavathi5819 19 วันที่ผ่านมา

    thamarathandu thiri ennu parayumnath thamarathandu unangiyathaano

  • @jyothisnair461
    @jyothisnair461 2 หลายเดือนก่อน +1

    Madam, കടം കൊടുത്ത പണം തിരികെ കിട്ടാൻ എന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരുമോ.

  • @devanandharajesh7864
    @devanandharajesh7864 3 หลายเดือนก่อน

    Mam nilavilakku keduthi kazigu ulla thiri enthu cheyyanam thayavayi reply tharane

  • @chinjujs9499
    @chinjujs9499 3 หลายเดือนก่อน

    Mam daily mantras

  • @sruthyrpillai8817
    @sruthyrpillai8817 3 หลายเดือนก่อน

    Evening oil use cheythal brama muharthil aa oil use cheyamo atho മാറ്റണോ

  • @remar6128
    @remar6128 3 หลายเดือนก่อน

    രണ്ട് തിരിയിട്ടു നിലവിളക്കും ഒരു varshathekku വിഷ്ണു ഭാഗവാനു നെയ് vilakum daily രാവിലെ kolutharund.. ദാമോദര മാസം ആയത് കൊണ്ട് കൃഷ്ണന് ഒരു നെയ് വിള ക്കു, shashti ആയതുകൊണ്ട് മുരുകന് നെയ് വിള ക്കു.. ഇപ്പോള് 4 വിളക്കു koluthunnu.. 4 പാടില്ലല്ലോ.. എന്തു ചെയ്യും madam.. Madam പറയുന്ന കാര്യങ്ങ ളിl വളരെ kurachu mathre cheyyan pattarullu.. Ennittu പോലും veettil ഒരു positive feel undu. Thanks a lot dear sister❤❤❤🙏🙏🙏

  • @Highnessanu
    @Highnessanu 2 หลายเดือนก่อน

    Hi Mam,
    വീടിൻ്റെ പല ബഗ്ദും ഉറൂബ് കൂടുണ് കാണനു. കുറച്ച് കഴിഞ്ഞപ്പോൾ പോവും .
    എന്താണ് അർഥം.

  • @SumasasidharanSuma
    @SumasasidharanSuma 3 หลายเดือนก่อน +1

    ഞാൻ രണ്ടു തിരി കിഴക്കൊട്ടും രണ്ടു തിരി പടിഞ്ഞാറ്റും ആണ് ഇടാറുള്ളത് 🥰🥰🙏🙏🥰🥰അതിൽ തെറ്റുണ്ടോ 🙏

  • @SnehaSneha-vx6ez
    @SnehaSneha-vx6ez 3 หลายเดือนก่อน +1

    Veettil thookku vilakku thukkamo evideyanu stanam

  • @sashikalajayakumar2129
    @sashikalajayakumar2129 3 หลายเดือนก่อน

    Valare vishamattilanu mam
    Financial problem annu
    Endu cheyyanam mam
    Please do reply

  • @ramabaik5284
    @ramabaik5284 3 หลายเดือนก่อน

    2 thiricherthu onnakano

  • @geethabiju3416
    @geethabiju3416 3 หลายเดือนก่อน

    Mam ee varsham ennanu akashadeep kathikkunnathu

  • @sinisoman6092
    @sinisoman6092 3 หลายเดือนก่อน

    Vegetable ghee use cheyyan pattumo

  • @thulasil9671
    @thulasil9671 3 หลายเดือนก่อน +3

    Mam, ഇന്ന് ഒരു വീഡിയോയിൽ തുളസിച്ചെടി വീടിൻ്റെ തെക്ക് വശത്തും കന്നി മൂലയിലും നനകല്ലിൻ്റെ അടുത്തും വളരാൻ പാടില്ല ഏന്നു പറഞ്ഞിരുന്നു. എൻ്റെ വീട്ടിൽ ഈ രണ്ടു സ്ഥലത്തും ധാരാളം തുളസിച്ചെടി തനിയെ വളർന്നു വന്നു. ഈ വീഡിയോ കണ്ടപ്പോൾ വളരെ വിഷമം ഉണ്ട്. ഞാൻ ഏറ്റവും കൂടുതൽ വിശ്വസിക്കുന്നത് മാമിൻ്റെ വീഡിയോ ആണ്. ഞാൻ രണ്ട് വർഷം കൊണ്ട് മാമിൻ്റ് വീഡിയോ കാണുകയും
    നല്ല ഫലങ്ങൾ ഒരുപാട് കിട്ടുകയും ചെയ്തു. പ്രതിഗിച്ചു വരഗി അമ്മയുടെ പ്രാർത്ഥനയിൽ. ദയവായി ഇതിൽ മമിൻ്റെ ഒരു നിർദേശം നൽകി തരണമെന്ന് അപേശിക്കുന്നു.

  • @sunitamohanan8526
    @sunitamohanan8526 3 หลายเดือนก่อน

    5 thiri ittu kolluthunnathu onnu kaanikyumo.. Firsr ethu side ennu oke

  • @momsmagic2216
    @momsmagic2216 3 หลายเดือนก่อน

    നമസ്ക്കാരം മാഡം🙏🙏 പൂജാ റൂമിൽ ദൈവത്തിന് ആദ്യം നിലവിളക്ക് കൊണ്ട ഉഴിഞ്ഞ് പിന്നീട് ചന്ദനത്തിരി, സാബ്രാണി കാണിച്ച് പിന്നീടല്ലേ കർപ്പൂര ആരതി എടുക്കേണ്ടത്? ബ്രഹ്മമുഹൂർത്തത്തിൽ കുളിക്കുമ്പോൾ തലയിൽ എണ്ണ തേക്കാൻ പാടുണ്ടോ? please Reply

  • @Achu-qh5eg
    @Achu-qh5eg 10 วันที่ผ่านมา

    Veetil use cheyyunna nilavilakk minimum ethra height venam

  • @sreejithr8406
    @sreejithr8406 3 หลายเดือนก่อน

    Mam njan manjalum kumkumavum aanu vilakkil pottu thodunnath. Chandanam alla . Athu thettamo

  • @Sandhya-tn5oi
    @Sandhya-tn5oi 3 หลายเดือนก่อน

    Vazhathanndu thiri daily upayogikkamo

  • @sridevik1061
    @sridevik1061 3 หลายเดือนก่อน

    Please tell the directions in English also

  • @Mahis_535
    @Mahis_535 20 วันที่ผ่านมา

    Hayagreeva mantra ulla video yude link idumo

    • @MyDivineWorship
      @MyDivineWorship  20 วันที่ผ่านมา +1

      th-cam.com/video/DxAbl4joJlY/w-d-xo.htmlsi=_q-1wfJy0fttm2dI

    • @Mahis_535
      @Mahis_535 19 วันที่ผ่านมา

      Thanks mam

  • @pushpav737
    @pushpav737 2 หลายเดือนก่อน +1

    വിളക്കിലെ നാ ള ങ്ങൾ അല്ലേ എണ്ണുന്നത്. ഞാൻ നിലവിളക്ക്. കൂടാതെ ലക്ഷ്മി ദേവിക്ക് ഒരു വിക്ക്. അയ്യപ്പ ന് ഒന്ന് എന്നിങ്ങനെ യാണ് കൊളുത്തുന്നത്. എല്ലാവിള ക്കിലെയും total തിരിയുടെ എണ്ണമാണോ നോക്കുന്നത്

  • @anilapnair-p3i
    @anilapnair-p3i 3 หลายเดือนก่อน

    Namaskaram mam... Randu thiri ittanu vilakku koluthunnathu... Athodoppam lekshmi deviku munnill lekshmi vilaku koluthi vaikamo...

  • @malavikasunil3384
    @malavikasunil3384 3 หลายเดือนก่อน

    🙏🏻 മാം ഞാൻ വിളക്ക് താലത്തിൽ വച്ചാണ് കത്തിക്കുന്നത് താലത്തിൽ ചന്ദ നാ ത്തി രി കുത്തു നത് കെ ണ്ടി യു വിള കിൻ്റ് കൂടാ ആണ് ഇരിക്കുന്നത് കൊണ്ട് കുഴപ്പം വലം ഉണ്ടോ മറുപടി തരണേ മാഡം 🙏🏻

  • @aswthyprakash2818
    @aswthyprakash2818 หลายเดือนก่อน

    Yellow കളർ തിരി ഏതു ദിവസമാണ് വിളക്ക് കൊളുത്തേണ്ടത്

  • @ramabaik5284
    @ramabaik5284 3 หลายเดือนก่อน

    Mam totally ten thiri akum

  • @ambika7505
    @ambika7505 3 หลายเดือนก่อน +1

    മം, വിളക്ക് കൊളുത്തുമ്പോൾ ചിരാതിലും, വിളക്കിലും രണ്ട് തിരി ഇട്ടു കത്തിക്കണോ, പലരും പല തരത്തിലാണ് പറയുന്നത്. 5 തിരി ഇടുമ്പോൾ ഓരോ തിരി മതിയോ.. 🙏🙏🙏

  • @sheelagopalakrishnan5373
    @sheelagopalakrishnan5373 3 หลายเดือนก่อน

    Vilakukalude ennathe kurichonnu parayamo

  • @Sandhya-tn5oi
    @Sandhya-tn5oi 3 หลายเดือนก่อน

    Ethe pove kettan upayogiķkuna nnul ano

  • @Ammus777
    @Ammus777 3 หลายเดือนก่อน

    കൊടി വിളക്ക് നിലവിളക്കു കൊളുത്തിയ ശേഷം തന്നെ അണയ്ക്കണോ? കിണ്ടി നിലവിളക്കിന്റെ കൂടെ വയ്ക്കുന്നതും കൂടി പറയാമോ

  • @soumyaratheesh761
    @soumyaratheesh761 3 หลายเดือนก่อน

    🙏🙏🙏

  • @indirapk868
    @indirapk868 3 หลายเดือนก่อน

    Mam, ഞാനും 5 തിരി ആണ് കത്തിക്കുന്നത് 🙏

  • @2Brights75
    @2Brights75 3 หลายเดือนก่อน

    Evde sunset 5:35 pm anu so eathu time vilak koluthum

  • @sandhyakg8213
    @sandhyakg8213 หลายเดือนก่อน

    Brahma vilakku koluthy one week aayappol sughamillathye aaye penne ok ayapol koluthe thudanghi mudaghiyathil doshamudo.

    • @MyDivineWorship
      @MyDivineWorship  หลายเดือนก่อน

      th-cam.com/video/F2kk9trOfhI/w-d-xo.htmlsi=S_khCfgSk_LChrRt

  • @CriticalOptions
    @CriticalOptions 3 หลายเดือนก่อน

    Madam molude mudi മുറിക്കാൻ വേണ്ടിയാണ് ഒരു നല്ല ദിവസം പറഞ്ഞു തരമോ

    • @MyDivineWorship
      @MyDivineWorship  3 หลายเดือนก่อน

      കുട്ടിയുടെ നാൾ പാടില്ല

  • @sobhanameleveettil9490
    @sobhanameleveettil9490 3 หลายเดือนก่อน

    Thank you 🙏

  • @nikhin6187
    @nikhin6187 3 หลายเดือนก่อน

    ❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏

  • @holymother123
    @holymother123 3 หลายเดือนก่อน

    Pls pls reply മാവില തോരണം ഞാൻ ചുമന്ന നൂലിൽ ആണ് കെട്ടിയത്. അത്‌ അഴിക്കുമ്പോൾ നൂൽ പിന്നീട് ഉള്ള ആവിശ്യത്തിന് സൂക്ഷിക്കാമോ

  • @praseethapl2082
    @praseethapl2082 3 หลายเดือนก่อน

    Vilakkil bhasmam idan padille

  • @jaikishas7318
    @jaikishas7318 3 หลายเดือนก่อน

    Kodivilak thane anayan vekano vendathu

  • @vasanthapv9324
    @vasanthapv9324 3 หลายเดือนก่อน

    ലക്ഷ്മി നമസ്കാരം.. ഞാൻ നിലവിളക്കിൽ 2 നേരവും 5 തിരിയാണ് ഇടാറുള്ളത്. 2 തിരി ഒന്നിച്ചാണ് ഇടുന്നത്. ആദ്യം കിഴക്ക്, പിന്നെ തെക്ക് പടിഞ്ഞാറു, വടക്ക്, വടക്ക് കിഴക്ക് എന്നിങ്ങനെ. അമ്പലം പ്രദക്ഷിണം വെക്ക്ന്ന പോലെ. ഇന്ന് തൊട്ട് ലക്ഷമി ചെയുന്ന പോലെ ചെയ്യാം. പിന്നെ എനിക്ക് ലക്ഷ്മിയോട് നേരിട്ട് കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ടായിരുന്നു. പ്രാർത്ഥനയെ പറ്റിയും വഴിപാടിനെ പറ്റിയും ആണ്. അതിന് ഞാൻ എന്താ ണ് ചെയ്യേണ്ടത്? ഇതിന് reply തരണേ

  • @sheejasajan7185
    @sheejasajan7185 3 หลายเดือนก่อน

    നിലവിളക്ക് എവിടെ നിന്ന് vangi

  • @KrishnaNair-w1x
    @KrishnaNair-w1x 16 วันที่ผ่านมา

    മാഡം തുളസി തറയിൽ വിളക്ക് കൊളുത്തുമ്പോൾ രാവിലെയും ചിലപ്പോൾ ഈവെനിംഗ് കാക്ക വന്നു കത്തികൊണ്ടിരിക്കുന്ന തിരി എടുത്തു കൊണ്ടുപോകുന്നു കുറച്ചൻകാലമായി തുടങ്ങി അതിൽ ദോഷം ഉണ്ടോ പ്ലീസ് ഗിവ് റിപ്ലൈ

  • @anithasasidharan2436
    @anithasasidharan2436 3 หลายเดือนก่อน

    ഡെയ്‌ലി എഴുതുന്ന മന്ത്രത്തിന്റെ വീഡിയോ ഏതാണ്

  • @babidasvlogs15786
    @babidasvlogs15786 3 หลายเดือนก่อน

    ❤❤❤❤

  • @rajalakshmipillai8609
    @rajalakshmipillai8609 3 หลายเดือนก่อน

    വിളക്ക് ഭസ്മം കൊണ്ട് തുടച് കൊളുത്താമോ

  • @ansuramesh5762
    @ansuramesh5762 3 หลายเดือนก่อน

    തെക്കോട്ടു തിരി കത്തിക്കുമോ pls replay

  • @sreejabija4643
    @sreejabija4643 3 หลายเดือนก่อน

    Ravile koluthiya thiri thanne vaikittu koluthamo, atho thiri, enna ellam mattano. Please reply mam

    • @MyDivineWorship
      @MyDivineWorship  3 หลายเดือนก่อน

      കൊളുത്താം

    • @sreejabija4643
      @sreejabija4643 3 หลายเดือนก่อน

      @MyDivineWorship thank you mam

  • @reshmivbabu8594
    @reshmivbabu8594 3 หลายเดือนก่อน

    Mam vilakku vekkunna tattathilthanne water vekkunna kindiyum vekkamo

  • @SaijuMenon
    @SaijuMenon 3 หลายเดือนก่อน

    ആദ്യം തിരി ആണോ ഇടേണ്ടത് അതോ ആദ്യം എണ്ണ ആണോ ഒഴിക്കേണ്ടത്? വിളക്ക് സോപ്പ് പൌഡർ കൊണ്ട് കഴുകുന്നതിൽ ദോഷം ഉണ്ടോ??

  • @divya4773
    @divya4773 2 หลายเดือนก่อน

    രാവിലെ വിളക്ക് കൊളുത്തുമ്പോൾ | തിരി ഇട്ടാൽ പോരെ. നില വിളക്കിൽ അല്ല ചിരാതിൽ

  • @Thanuee
    @Thanuee 3 หลายเดือนก่อน +1

    ഞാൻ അഞ്ചു തിരി ഇ ട്ട്ആണ് വിളക്ക് കൊളുത്തുത് ന്ന

  • @sajithap9861
    @sajithap9861 3 หลายเดือนก่อน

    Vaya thandu thiri avida കിട്ടും

  • @_sindhupillai
    @_sindhupillai 3 หลายเดือนก่อน

    നമസ്തേ മേ൦🙏 ഞാൻ എന്നു ൦ വിളക്ക് രാത്രിയിൽ കഴുകി വയ്ക്കു൦ മേഡ൦ ഒരു സ൦ശയ൦ നമ്മൾ എന്നു൦ നിലവിളക്ക് കൊളുത്തു൦ മുരുകന് ചിരാതിൽ വിളക്ക് വയ്ക്കു൦ അപ്പോൾ ഒറ്റ സംഖ്യയിൽ വരുന്നില്ല വേറെ ഒരു ചിരാതു൦ കൊളുത്തണോ