Thanks a lot for your information, i took this vredham and i got a great solution in my husband's health issues , everyone do take this vredham who have problems..God bless you and your family..
ചേച്ചി ഇന്നു ആണ് ഞാൻ വീഡിയോ കാണുന്നത്. ഒരുപാട് നന്ദി പറഞ്ഞു തന്നതിന്. ഞാൻ ഒരു കുഞ്ഞിന് വേണ്ടി ഭഗവാനോട് പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയാണ്. ഓം ശ്രീരാമ ജയ 🙏🏻
മനോഹരമായ presentation മോളെ... നാട് വിട്ടിട്ടും നാട്ടിലെ ആചാരങ്ങളെയൊക്കെ എല്ലാർക്കും പറഞ്ഞ് മനസ്സിലാക്കി കൊടുക്കുന്ന മോൾക്ക് എല്ലാ ഐശ്വര്യങ്ങളും ഉണ്ടായികൊണ്ടിരിക്കട്ടെ 🙏🙏🙏
നമസ്കാരം 🙏മേടം പറഞ്ഞആലുവയിലെ കാര്യസിദ്ധി ആഞ്ജനേയ ക്ഷേത്രത്തിൽ ഞാൻ പോയി തേങ്ങ കെട്ടി വ്രതം എടുത്തു പ്രാർത്ഥിച്ചിരുന്നു 2014ൽ ഞാൻതേങ്ങ കെട്ടി വീട്ടിൽ വന്നു ഒരു ഉച്ച കഴിഞ്ഞപ്പോൾ ഞാൻ ആഗ്രഹിച്ച കാര്യതിന്നു തുടക്കം കുറിച്ചു ഒരു വിട് ഉണ്ടാകാനാണ് വ്രതം എടുത്തത് കൈയിൽ ഒരു രൂപ ഇല്ല വിട് വെക്കാൻ സ്ഥലം ഇല്ല ബിസിനസ് ചെയ്തു നഷ്ടം വന്നു ഉള്ള കിടപ്പാടം വിറ്റു വാടക ക്ക് താമസിച്ച പ്പോൾ ആണ് കൂട്ടുകാരി പറഞ്ഞു ഈ കാര്യം അറിഞ്ഞത് അങ്ങനെ ഞാൻ ഇത് ചെയ്തു.. ഒരുകുടുംബ സുഹൃത്തു വഴി ഒരു ബന്ധു വിനോട് എന്റെ ബുദ്ധിമുട്ട് പറഞ്ഞു.. മറ്റൊരു ബന്ധു സ്ഥലം തന്നു. ഞാൻ ചെന്ന് പറഞ്ഞബന്ധു വിട് വെച്ചു തന്നു. ഭഗവാനെ കണ്ടു പ്രാർത്ഥിച്ചു തേങ്ങ കെട്ടി വ്രതം തുടങ്ങി യ അന്നാണ് സഹായം ചോദിച്ചത്. ഞാൻ ചോദിച്ചത് നിമിഷം കൊണ്ട് ഭഗവാൻ തന്നു. ഓം കാര്യസിദ്ധി ആഞ്ജനേയ സ്വാമി നെ നമഃ 🙏🙏🙏ഭഗവാന്റ ശക്തി വർണ്ണ നകൾക്ക് അധിതമാണ്. എന്ത് ചോദിച്ചാലും വാരി കോരി തരും സത്യം ഉണ്ടാകണമെന്ന് മാത്രം. ഭഗവാനെപ്പറ്റി എത്ര എഴുതി യാലും മതിയാവില്ല എനിക്ക് എല്ലാആശ്രയവും കൈവിട്ടാൽ ഭഗവാൻ കയ് വിടില്ല ഒരിക്കലും സംഭവിക്കാൻ സാധ്യത ഇല്ലാതിരുന്ന കാര്യം ആണ് എന്റെ ജീവിതത്തിൽ ഭഗവാൻ നിറവേറ്റിയത് വായു വേഗത്തിൽ ആണ് ഫലം 🙏🙏🙏ഭഗവാനെ ആഞ്ജനേയ... 🙏🙏🙏
ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ
Madam,,valare thanks 🙏🙏🙏 Enik oru vratham edkan kurach days ayt nokunnu...e video valare adhikam informative anu 🙏 Enik oru govt.job nu vendi njan bagavaante e vratham next day thudangi start cheyyum 🙏 OM SHREE KARYASIDDHI *ANJANEYA SWAMINE NAMAHA*
Nice presentation chechi... I am a hanuman devotee. I used to do karyasiddhi anjaneya 41 coconut pooja at desom temple. My native place is near by Aluva. Its nice to know that we are from same place.
Mam... ഹനുമാൻ സ്വാമിയുടെ ഏതു photo ആണ് വക്കാൻ നല്ലത്. എന്റെ മോൾക്ക് quarters കിട്ടി. She is an ardant upaasaka of ഹനുമാൻ സ്വാമി. So she wants to keep a photo. Which photo is best. Please reply mam 🙏🙏🙏
Hi Divya! I’m Maya from US. Congrats for 10K subscribers! I watch your videos and I really like them. I have started practising the poojas that you have mentioned in your vlogs. Great work! Waiting for Thaipooyam vlog 👌
Vaishakha masa vrethathil ethum koodi nokkavo njane vaishakha masam vretham edukarunde aha time il hanuman swami yude kariyasidhi mantram chollamo plzz reply
ഓം ശ്രീ കാര്യസിദ്ധി ആഞ്ജനേയ സ്വാമിയേ നമഃ 🙏
Very powerful ....👍🏻🙏🏼🙏🏼😇
ആലുവയിൽ ഉള്ള ദത്താത്രേയ ക്ഷേത്രം വളരെ പ്രസിദ്ധമാണ് ഈ വിഷയത്തിൽ👍🏻🙏🏼🙏🏼😇
@@drmaniyogidasvlogs563 where is Dattatreya temple situated in Aluva plz
@@shajinicereply6096 Aluva, Desom
@@shajinicereply6096 Desam
@@drmaniyogidasvlogs5637
വളരെ നല്ല അവതരണം....അറിവ് പകർന്നു തന്നതിനു പ്രതേക നന്ദി അറിയിക്കുന്നു.....ഓം കാര്യ സിദ്ദി ആഞ്ജനേയ സ്വാമിനെ നമഹ.....
Thanks a lot for your information, i took this vredham and i got a great solution in my husband's health issues , everyone do take this vredham who have problems..God bless you and your family..
ദൈവാനുഗ്രഹം ഉണ്ടാകട്ടെ നല്ല വീഡിയോ ആയിരുന്നു ഞാൻ ഹനുമാൻ സ്വാമിയുടെ ഒരു ഭക്ത ആണ്
എല്ലാം വളരെ നന്നായി പറഞ്ഞു പൂജിച്ച തേങ്ങ എന്ത് ചെയ്യണം എന്ന് പറഞ്ഞില്ല
ചേച്ചി ഇന്നു ആണ് ഞാൻ വീഡിയോ കാണുന്നത്. ഒരുപാട് നന്ദി പറഞ്ഞു തന്നതിന്. ഞാൻ ഒരു കുഞ്ഞിന് വേണ്ടി ഭഗവാനോട് പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയാണ്. ഓം ശ്രീരാമ ജയ 🙏🏻
മനോഹരമായ presentation മോളെ... നാട് വിട്ടിട്ടും നാട്ടിലെ ആചാരങ്ങളെയൊക്കെ എല്ലാർക്കും പറഞ്ഞ് മനസ്സിലാക്കി കൊടുക്കുന്ന മോൾക്ക് എല്ലാ ഐശ്വര്യങ്ങളും ഉണ്ടായികൊണ്ടിരിക്കട്ടെ 🙏🙏🙏
മാഡം വിദേശത്താണോ ? Simple and humble presentation . നന്നായിട്ടുണ്ട്. മാഡത്തിന് സകല ദൈവാനുഗ്രഹവും ഉണ്ടാകട്ടെ !
👍
നമസ്കാരം 🙏മേടം പറഞ്ഞആലുവയിലെ കാര്യസിദ്ധി ആഞ്ജനേയ ക്ഷേത്രത്തിൽ ഞാൻ പോയി തേങ്ങ കെട്ടി വ്രതം എടുത്തു പ്രാർത്ഥിച്ചിരുന്നു 2014ൽ ഞാൻതേങ്ങ കെട്ടി വീട്ടിൽ വന്നു ഒരു ഉച്ച കഴിഞ്ഞപ്പോൾ ഞാൻ ആഗ്രഹിച്ച കാര്യതിന്നു തുടക്കം കുറിച്ചു ഒരു വിട് ഉണ്ടാകാനാണ് വ്രതം എടുത്തത് കൈയിൽ ഒരു രൂപ ഇല്ല വിട് വെക്കാൻ സ്ഥലം ഇല്ല ബിസിനസ് ചെയ്തു നഷ്ടം വന്നു ഉള്ള കിടപ്പാടം വിറ്റു വാടക ക്ക് താമസിച്ച പ്പോൾ ആണ് കൂട്ടുകാരി പറഞ്ഞു ഈ കാര്യം അറിഞ്ഞത് അങ്ങനെ ഞാൻ ഇത് ചെയ്തു.. ഒരുകുടുംബ സുഹൃത്തു വഴി ഒരു ബന്ധു വിനോട് എന്റെ ബുദ്ധിമുട്ട് പറഞ്ഞു.. മറ്റൊരു ബന്ധു സ്ഥലം തന്നു. ഞാൻ ചെന്ന് പറഞ്ഞബന്ധു വിട് വെച്ചു തന്നു. ഭഗവാനെ കണ്ടു പ്രാർത്ഥിച്ചു തേങ്ങ കെട്ടി വ്രതം തുടങ്ങി യ അന്നാണ് സഹായം ചോദിച്ചത്. ഞാൻ ചോദിച്ചത് നിമിഷം കൊണ്ട് ഭഗവാൻ തന്നു. ഓം കാര്യസിദ്ധി ആഞ്ജനേയ സ്വാമി നെ നമഃ 🙏🙏🙏ഭഗവാന്റ ശക്തി വർണ്ണ നകൾക്ക് അധിതമാണ്. എന്ത് ചോദിച്ചാലും വാരി കോരി തരും സത്യം ഉണ്ടാകണമെന്ന് മാത്രം. ഭഗവാനെപ്പറ്റി എത്ര എഴുതി യാലും മതിയാവില്ല എനിക്ക് എല്ലാആശ്രയവും കൈവിട്ടാൽ ഭഗവാൻ കയ് വിടില്ല ഒരിക്കലും സംഭവിക്കാൻ സാധ്യത ഇല്ലാതിരുന്ന കാര്യം ആണ് എന്റെ ജീവിതത്തിൽ ഭഗവാൻ നിറവേറ്റിയത് വായു വേഗത്തിൽ ആണ് ഫലം 🙏🙏🙏ഭഗവാനെ ആഞ്ജനേയ... 🙏🙏🙏
ഉള്ളത് ആണോ ചേച്ചി. ഞാനും പോയി ഇതുപോലെ ചെയ്തു. ഒരു മാറ്റവും സംഭവിച്ചില്ല 😔😔
ഹായ് ചേച്ചി ഓം ശ്രീ ആഞ്ജനേയ നമോ. ഒത്തിരി നന്ദി ചേച്ചി
രാമ രാമ......കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിഞ്ഞതിൽ സന്തോഷം 🙏🙏🙏🙏
ഹായ് ചേച്ചി ! നമസ്തേ ! കാര്യസിദ്ധി ആഞ്ച്നേയ വ്രതം അടിപൊളി ! സൂപ്പര് ! നല്ലൊരു വീഡിയോ ! വളരെ നന്നായിരുന്നു ! M.S.RAMESH SALEM !
Om sree karyasidhi anjaneya Swamiye Namaha....
.. Marriage kanjiuttu ippo 1 year completed ♥️Ayyi ❤March 27.03.2022 27 th First wedding Anniversary 🎉🎊🥳💜Ayyirunnu😊oru Baby 😍iku vendii wait cheyyyun unde Ellavarum enik onnu pray cheyyyuoo😢😢🙏🙏🕉️🕉️♥️♥️
Njanippol eduthittund chechii... Ohm sree karyasiddhi Anjaneya Swamine Namah🙏
Ee vritham eduthal karyasidhi undavum.
Paranju thanathil nanni undu
വളരെ നന്നായി 👍 നമസ്കാരം
ഓം അന്ജെനായ നമഃ .ഭഗവാൻ അനുഗ്രഹിക്കട്ടെ .
ഞാൻ പോയി ആ വഴിപാട് നടത്തിയിട്ട് ഉണ്ട് ഭഗവാൻ അനുഗ്ഗ്രഹിച്ചു
ജയ് ശ്രീരാമം
ജയ് ആഞ്ജനേയ
നന്ദി മോളെ
Jai sree ram🙏🙏ആഞ്ജനേയ സ്വാമി
ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ
ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ
ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ
ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ
ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ
ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ
ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ
ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ
ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ
ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ
ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ
ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ
ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ
ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ
ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ
ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ
ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ
ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ
ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ
ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ
ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ
ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ
ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ
ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ
ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ
ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ
ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ
ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ
ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ
ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ
ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ
ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ
ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ
ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ
ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ
ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ
ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ
ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ
ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ
ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ
ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ
Uy7i
@@nanduttymol7434 what is this uy7i
28-02-2020 njan alathiyur Sri Hanuman Temple Dharsanam Nadathi... Temple near to Thirunavaya @ Malappuram
🙏🙏💥ഓം ശ്രീ വജ്രാദേഹയാ രാമഭക്തയാ വായുപുത്രയാ നമോസ്തുതേ 💥🙏🙏
Jai shree Ram
Jai shree Hanuman
Njan vratham eduthittund.enikku anugraha m labhichittund
Njan hanuman swamiye prathichitanu anik job sheri aye...
Enikkum...
നല്ല അവതരണം ചേച്ചി..
ഓം ശ്രീ കാര്യ സിദ്ധി aanjeya സ്വാമി നെ നമഹ 🙏🙏🙏
നല്ല അറിവുകൾ പങ്കുവച്ചതിന് വളരെ നന്ദി, 🙏
Enikku poornna viswasam aanu. Jay sri ram🙏🙏
എന്റെ സ്വാമി 😍😍😍😍
Thank you Chechi
For sharing your knowledge about these with us 😊
Hi
നൂറു ശതമാനം എനിക്ക് വിശ്വാസം ആണ്. ഞാൻ ഹനുമാൻ സ്വാമിയുടെ devotee ആണ്. ജയ് ശ്രീ റാം ജയ് ഹനുമാൻ.,
100% സത്യം.
Njan ipo hanuman vratham edukkuvanu. Enik shave cheyan patumo ?
Nanum sthiramayi edukunna vrathamanu enikum Ella agrahangalum kitty anjaneya swamine nama
🙏Jai Sreeram Jai hanuman
Thank you. Beautiful presentation
ഓം ശ്രീ കാര്യസിദ്ധി അഞ്ജനെയ സ്വാമി നമഃ
ഓം നമോ ഭഗവതേ ആഞ്ജനെയായ മഹാബലായ സ്വാഹാ :
Thank you chechi 🙏🏻Njan poyi swami yude aduthu❤️
Madam,,valare thanks 🙏🙏🙏
Enik oru vratham edkan kurach days ayt nokunnu...e video valare adhikam informative anu 🙏
Enik oru govt.job nu vendi njan bagavaante e vratham next day thudangi start cheyyum 🙏
OM SHREE KARYASIDDHI *ANJANEYA SWAMINE NAMAHA*
Job aayo
ഓം ശ്രീ കാരൃസിദി ആജനേയ നമഃ 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
ഓം ശ്രീ കാര്യസിദ്ധി ഹനുമാൻസ്വാമിയേ നമ: ശ്രീരാമജയം
Thanks for sharing your precious knowledge
Good. Nice presentation. Keep it up.
Thank you so much for your effort to give the details of the vratha 🎉
എന്താ ഇപ്പോൾ വീഡിയോ ഒന്നും ഇടാത്തതെ
ॐ
"""""
stotram written by Yama darma raja
॥ ഹരിഹരാഷ്ടോത്തര ശതനാമസ്തോത്രം അഥവാ ശ്രീഹരിഹരാത്മകസ്തോത്രം ॥
ॐ
"""""
ശ്രീഗണേശായ നമഃ ॥
ധ്യാനം
-------
മാധവോമാധവാവീശൗ
സർവസിദ്ധിവിഹായിനൗ |
വന്ദേ പരസ്പരാത്മാനൗ
പരസ്പരനുതിപ്രിയau ||
ശ്ലോകം
-------------
ഗോവിന്ദ മാധവ മുകുന്ദ ഹരേ മുരാരേ ശംഭോ ശിവേശ ശശിശേഖര
ശൂലപാണേ ||
ദാമോദരാച്യുത ജനാര്ദന വാസുദേവ ത്യാജ്യാ ഭടാ യ ഇതി സന്തതമാമനന്തി ||1||
ഗംഗാധരാന്ധകരിപോ ഹര നീലകണ്ഠ വൈകുണ്ഠ കൈടഭരിപോ കമഠാബ്ജപാണേ ||
ഭുതേശ ഖണ്ഡപരശോ മൃഡ ചണ്ഡികേശ ത്യാജ്യാ ഭടാ യ ഇതി സന്തതമാമനന്തി ||2||
വിഷ്ണോ നൃസിംഹ മധുസൂദന ചക്രപാണേ ഗൗരീപതേ ഗിരിശ ശങ്കര ചന്ദ്രചൂഡ ||
നാരായണാസുരനിബര്ഹണ ശാര്ംഗപാണേ ത്യാജ്യാ ഭടാ യ ഇതി
സന്തതമാമനന്തി ||3||
മൃത്യുഞ്ജയോഗ്ര വിഷമേക്ഷണ കാമശത്രോ ശ്രീകാന്ത പീതവസനാംബുദ നീല ശൗരേ ||
ഈശാന കൃത്തിവസന ത്രിദശൈകനാഥ ത്യാജ്യാ ഭടാ യ ഇതി
സന്തതമാമനന്തി ||4||
ലക്ഷ്മീപതേ മധുരിപോ പുരുഷോത്തമാദ്യ ശ്രീകണ്ഠ ദിഗ്വസന ശാന്ത
പിനാകപാണേ ||
ആനന്ദകന്ദ ധരണീധര പദ്മനാഭ ത്യാജ്യാ ഭടാ യ ഇതി
സന്തതമാമനന്തി ||5||
സര്വേശ്വര ത്രിപുരസൂദന ദേവദേവ ബ്രഹ്മണ്യദേവ ഗരുഡധ്വജ
ശംഖപാണേ ||
ത്ര്യക്ഷോരഗാഭരണ
ബാലമൃഗാങ്കമൗലേ ത്യാജ്യാ ഭടാ യ ഇതി
സന്തതമാമനന്തി ||6||
ശ്രീരാമ രാഘവ രമേശ്വര രാവണാരേ ഭൂതേശ മന്മഥരിപോ
പ്രമഥാധിനാഥ ||
ചാണൂരമര്ദ്ദന ഹൃഷീകപതേ മുരാരേ ത്യാജ്യാ ഭടാ യ ഇതി
സന്തതമാമനന്തി ||7||
ശൂലിൻ ഗിരീശ രജനീശ കലാവതംസ കംസപ്രണാശന സനാതന
കേശിനാശ ||
ഭര്ഗ ത്രിനേത്ര ഭവ ഭൂതപതേ പുരാരേ ത്യാജ്യാ ഭടാ യ ഇതി
സന്തതമാമനന്തി ||8||
ഗോപീപതേ യദുപതേ വസുദേവസൂനോ കര്പ്പൂരഗൗര വൃഷഭധ്വജ
ഭാലനേത്ര ||
ഗോവര്ദ്ധനോദ്ധരണ ധര്മധുരീണ ഗോപ ത്യാജ്യാ ഭടാ യ ഇതി
സന്തതമാമനന്തി ||9||
സ്ഥാണോ ത്രിലോചന പിനാകധര സ്മരാരേ കൃഷ്ണാനിരുദ്ധ കമലാകര
കല്മഷാരേ ||
വിശ്വേശ്വര ത്രിപഥഗാര്ദ്രജടാകലാപ ത്യാജ്യാ ഭടാ യ ഇതി
സന്തതമാമനന്തി ||10||
ഇതി (ശ്രീ സ്കന്ദപുരാണേ കാശീഖണ്ഡേ ധര്‍മരാജപ്രോക്തം
ഹരിഹരാഷ്ടോത്തരശതനാമസ്തോത്രം സമ്പൂര്‍ണം ।
Om Karyasiddi Anjaneya Swamiye namaha
Santhosham divya
Ariyatha ee information thannathun orupadu nandi. NAMASKARAM. 🙏
ആലപ്പുഴ ജില്ലയിൽ മാവേലിക്കരയിൽ ഉണ്ട് ഒരു ക്ഷേത്രം 🙂
ഗൗഡ സാരസ്വത ബ്രാഹ്മണ ക്ഷേത്രത്തില്‍ മിക്കവാറും ഈ പ്രതിഷ്ഠാ ഉണ്ട്
തഴക്കര
ഉണ്ട് ഞാൻ mvk യിലാണ്
അവിടെ ഒരു ശനീശ്വര ക്ഷേത്രം ഉണ്ടല്ലോ
ബ്രോ. ഞാൻ പോയിട്ടുണ്ട്
Aum
Shree
Kaaryasiddhi
Anjaneya
Swamiye
Namah
ശരിയാണ്
എനിക്ക് സാധിച്ചിട്ടുണ്ട്
ഓ ശ്രീ കാര്യസിദ്ധി ആഞ്ജനേയ സ്വാമിയെ നമ: ..ഞാൻ നാലു വട്ടം ഈ വ്രതമനുഷ്ഠിച്ച് ഉണ്ട്.
പെണ്‍കുട്ടികള്‍ക്ക് ഈ വ്രതം എടുക്കാന്‍ പറ്റുമോ
Edukkam
Ennt karyam sadhichuvo
@@kavyapranav9846 njn 3 pravishyam vritham eduthu 3 karyathinu vendi. 3 ennam nadannu. Orennam aduthavarshame ariyan pattullu
ഓം കാര്യസിധി ആഞ്ജനേയ സ്വാമി
Njan eeambalathyl poy 41divasam vrudham eduthyttund... Agraham sabhalam aykondu erikkukayanu... Veendum 41divasam edukkunnu. Enn 9divasam anu
Sree Rama Jayam
Jai Sree Ram
Jai Sree Hanuman
Thank you so much. Very good presentation. Jai Sri Ram.
ഓം ആഞ്ജനെയായ നമഃ 🙏🙏🙏👍
Nice presentation chechi...
I am a hanuman devotee. I used to do karyasiddhi anjaneya 41 coconut pooja at desom temple. My native place is near by Aluva. Its nice to know that we are from same place.
Oru doubt chodichotte girlsum boysum same 41 day thanne ano atho difference undo
Boys aayalum girls aayalum 41 days thannae aanu
Periods aakumbo enganeya vritham edukunne
Periods aavumbo nth cheyum 41 days vrutham enganea edukunnad?
@@sandhyacv4635 47 days vare coconut avide poojikkum....annu poyi eduthal mathy.
ഞാൻ ഇപ്പോൾ ദേശത്ത് പോയി വന്ന്തെ ഉള്ളു.. നല്ലപോലെ പ്രാർത്ഥിച്ചു
ആലുവയിൽ നിന്ന് എത്ര മണിക്കൂർ ഉണ്ട്
@@vinayapu9545 jus 07 mnts from aluva. SWARGAM Road Desham,
@@maniraj74 ഒരു ചെറിയ സംശയം, നാളികേരം പൂജക്ക് ആ വെക്തി മാത്രം മത്സ്യമാംസാദി കഴിക്കാതെ ഇരുന്നാൽ മതിയോ, വീട്ടിൽ ഉള്ളവർ കഴിച്ചാൽ പ്രശ്നം ഉണ്ടോ?
@@vinayapu9545 sadharana reethiyil vyakthi mathre nokkendathollu.. Non items ellavarum ozhivakki Sudhi varuthiyal orupad Nallath..
Om Sri karyasidhi Anjaneya Swamiye namaha 🙏
41 ദിവസം പെൺകുട്ടികൾ എങ്ങനെ വ്രതം എടുക്കുക, periods ആവില്ലേ
ശ്രീരാമജയം...🙏🙏🙏
Congratulations on 10k subscribers..way to go👏🏻👏🏻👏🏻
ആലപ്പുഴ ജില്ലയിൽ... കലവൂർ ഉണ്ട് ഹനുമാൻ ക്ഷേത്രം
Kalavoor evideya onnu parayu
@@indubabu2754 thivallayil kaviyoor hanuman swami kshethram und
ആഞ്ജനേയ സ്വാമി നമഃ 🙏🙏🙏🙏
ഞാൻ ഒരു കാര്യ സിദ്ധിക്കുവേണ്ടിി ആഞ്ജനേയ സ്വാമിക്ക് തേങ്ങ കിട്ടിയിട്ടുണ്ട് എൻറെ കാര്യം സാധിച്ചു തന്നു
1🙏🙏🙏🙏🙏
🙏🙏🙏🙏🙏 നന്ദി
Vratham thudangi kurach days aaayi kazhiyumbozhanu sister delvry aavunnathenkl vratham murinj pokumo...atho pula 16 days kazhinj continue cheythal mathiyo..rply plsss
Veettl sister delivery aayal vratham edukkan pattumo..pula angne vallathum vratham edkkan prblm indo...rply plsssss
Veetil mat ollork nonveg kazhikavo.njan vratham edutha.veetil matullor nonveg cook cheyamo
Jai Hanuman Swamy 🙏🏻🙏🏻🙏🏻njanum ee vrutham edukkarund 🙏🏻 Hanuman Swamy eppolum bhaktharkkoppam undakum🙏🏻
ആഞ്ജനേയ സ്വാമി രക്ഷിക്കണേ
Ohm shree karyasidhi aanjaneya swamiye namaha:
ജയ് ശ്രീരാം ജയ് ഹനുമാൻ
Hi chechi
you are doing very well 🙂God bless you⭐️🤗
ഗണപതിയെപ്പോലെ മൂലധാര ചക്രത്തിന്റെ ദേവൻ കൂടിയാണ് മാരുതി
Evening vilakku vaikkubo prathichal mathiyo ravile thanne prathikano
Periods vannu edaku vrtham mudankumbol pinnae continous ayi edukamo? 7rathri kazhinju edukan pattillae?
Putiya arivu aanu. Thank you mam
Hii chechy 108 mathram epol anu prarthikendathu morng ano.. Atho sandhyak vilak kathicho
Ente Feb 11 Vridham avasanikum🙏
Periods സമയത്ത് 108 തവണ പ്രാർത്ഥന ചൊല്ലാമോ
E vratham anushtikumbo ariyaharam kazhikan padundo
Chechi njn 41days vritham iduth but ariyand non vaayel vach kazhichilla apo Thane thuppi kalanj.vritham mudango ennariyana reply cheyavoo
ഓം ശ്രിം കാര്യസിദ്ധി ആഞ്ജനേയായ നമ: 🙏🙏🙏 🙏🙏
Mam... ഹനുമാൻ സ്വാമിയുടെ ഏതു photo ആണ് വക്കാൻ നല്ലത്. എന്റെ മോൾക്ക് quarters കിട്ടി. She is an ardant upaasaka of ഹനുമാൻ സ്വാമി. So she wants to keep a photo. Which photo is best. Please reply mam 🙏🙏🙏
ഭഗവാനേ ശരണം🙏
Sree Rama Jayam 🙏🙏🙏
Jai Anjaneya Swami 🙏🙏🙏
ഞാൻ ദേശത്തേ ഹനുമാൻ ക്ഷേത്രത്തിൽ പോയിട്ടുണ്ട്,
41 days kyinjt coconut kittumba cheethayanankil kozhpam indo
Travel cheyyendi varumbol vrutham edukkunna timil vilakku koluthan pattilla manthram cholliyal mathiyo plz rply
ശ്രീരാമജയം🙏🏼
vridham murinju poyaal parihaaram endhaanu?aa aagrahathinu vendi veendum vridham edukkamo chechi?
please reply chechi...
Ohm Sree kaaryasidhi Anjaneya Swamye namah.
Hi Divya! I’m Maya from US. Congrats for 10K subscribers! I watch your videos and I really like them. I have started practising the poojas that you have mentioned in your vlogs. Great work! Waiting for Thaipooyam vlog 👌
Thank you so much dr for this vedio.
Thank you Mam...God bless you...
Vritham pidikunna samayath vtlea matrulavark vndi non veg cook cheyyamo
വേറെ നിവൃത്തി ഇല്ലെങ്കിൽ Cook ചെയ്യുന്നത് കൊണ്ടുകുഴപ്പം ഒന്നും ഇല്ല.
Ohm shri karyasidhiAnjaneyasyamiye nama.
This temple is there in chennai, bangalore n mysore
Mam.. vidhyarthi kalkk padanamikavinu oru Pooja paranju tharo 🙏🏻
Vaishakha masa vrethathil ethum koodi nokkavo njane vaishakha masam vretham edukarunde aha time il hanuman swami yude kariyasidhi mantram chollamo plzz reply
Veetil ellavarum vrutham edukanam ennundo? Sabarimalak povumbo edukunna pole vrutham edukano. Veetil edukand enik mathram ayi edukan patto? Please reply
Chechi panchamukhi hanuman swamide photo vakamoo ntee vittil athanu vechikanee
Chechi onu reply tharanee