Ponnum Poovum | Ishtamanu Nooruvattam | Shiju | Rasmi Soman | Yesudas | Chithra | S Balakrishnan

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ค. 2023
  • പൊന്നും പൂവും വാരിച്ചൂടാം
    ചിത്രം : ഇഷ്ടമാണ് നൂറുവട്ടം
    രചന : ഗിരീഷ് പുത്തഞ്ചേരി
    സംഗീതം : എസ്.ബാലകൃഷ്ണൻ
    പാടിയവർ : യേശുദാസ്,ചിത്ര
    #malayalammoviesongs #malayalamoldmoviesongs
    #malayalammoviehits #malayalamsuperhits #malayalamhits
    Welcome to CENTRAL TALKIES TH-cam Channel
    CENTRAL TALKIES is the leading player in the Indian Music industry
    OFFICE @ 1C-143,KALPATARU GARDENS, ASHOK NAGAR, NEAR EAST WEST FLYOVER,KANDIVALI EAST,MUMBAI-400101
    #ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ​🙏
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ
  • บันเทิง

ความคิดเห็น • 159

  • @Harimangalam
    @Harimangalam 4 หลายเดือนก่อน +79

    2024 ൽ അറിയാതെ ഈ വഴിക്കു കയറിയപ്പോൾ ഈ പാട്ട് കേട്ടതാണ്. ഒത്തിരി ഇഷ്ടപ്പെട്ടു. ഇതുപോലെ എത്തെപ്പെട്ടു ഈ പാട്ട് കേട്ടവരുണ്ടോ?...

  • @sivarajans9406
    @sivarajans9406 5 หลายเดือนก่อน +366

    2024 ൽ ആരെങ്കിലും കേൾക്കുന്നുണ്ടോ? .... എങ്കിൽ ഇതുവഴി.... 🌹🙏

    • @lijinaprabhishlijina3701
      @lijinaprabhishlijina3701 5 หลายเดือนก่อน +4

      ❤❤❤

    • @alwin1186
      @alwin1186 5 หลายเดือนก่อน +5

      Epozhum kelkum epo ethpoleaa ok oru song kelkan patuoo ❤️❤️❤️

    • @babutv7144
      @babutv7144 5 หลายเดือนก่อน

      Yes,24.2.2024in dubai

    • @sivarajans9406
      @sivarajans9406 5 หลายเดือนก่อน

      @@babutv7144 🙏

    • @nishaajith3302
      @nishaajith3302 5 หลายเดือนก่อน

      Yes

  • @user-je5ut5rr3u
    @user-je5ut5rr3u 5 หลายเดือนก่อน +46

    ഒരിക്കലും മറക്കാനാവാത്ത ഒരു song ആണ് ഇത്. ഈ പാട്ടിലെ വരികൾ കേൾക്കുമ്പോൾ ഭയങ്കര feel ആണ്. പ്രണയത്തിന്റെ ആദ്യക്ഷരം കുറിച്ച വരികൾ.... ഇഷ്ടമാണ് നൂറുവട്ടം

  • @harithefightlover4677
    @harithefightlover4677 5 หลายเดือนก่อน +39

    ഇന്ന് നമ്മുടെ ഒക്കെ അന്തരീക്ഷം വരെ മാറി😢...ആളുകളുടെ mind...athum..
    മരിക്കാത്ത ഒന്നുണ്ട്...ഇൗ പാട്ടും..delete cheythileenkil ee കാണുന്ന commetsum.
    എന്ത് സുന്ദരമായ കാലമായിരുന്നു അത്.... nostalgic..❤❤❤❤❤

    • @jinuvijayan7024
      @jinuvijayan7024 2 หลายเดือนก่อน

      Ommbia കാലഘട്ടം... പവർക്കട്ട്, dd channel only...

  • @SujithacSujithac-ui4hu
    @SujithacSujithac-ui4hu 5 หลายเดือนก่อน +24

    Song 👌❤എത്ര കേട്ടാലും മതിവരാത്ത പാട്ടുകളിൽ ഒന്ന് ഇഷ്ടമാണ് നൂറുവട്ടം ❤❤❤

  • @ceebeeyes9046
    @ceebeeyes9046 6 หลายเดือนก่อน +24

    ഗിരീഷ് പുത്തഞ്ചേരി ❤❤❤

  • @Aparna_Remesan
    @Aparna_Remesan 5 หลายเดือนก่อน +18

    അത്യാവശ്യം നല്ല Clarity ഉള്ള Audio and vedio😍❤️ എന്തോ ഭയങ്കര ഇഷ്ടം ആണ് ഈ വീഡിയോ 😍❤️

  • @mrigaya2904
    @mrigaya2904 9 วันที่ผ่านมา +1

    എന്തൊരു പാട്ടാണിത് ദൈവമേ... കണ്ണടച്ച് കേൾക്കുമ്പോൾ അറിയാതെ മനസ്സ് പ്രണയിച്ചു പോകും

  • @user-xz1he4ty8l
    @user-xz1he4ty8l 2 หลายเดือนก่อน +9

    ഞാൻ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ ആദ്യമായി ഒരാളോട് ഇഷ്ടം തോന്നുന്ന അയാൾ എനിക്കൊരു കേസറ്റ് തന്നു അതിലെ പാട്ടായിരുന്നു

    • @ajscrnr
      @ajscrnr หลายเดือนก่อน +1

      നഷ്ടപ്രണയം..,,പക്ഷേ ഉള്ളില് മരിക്കാതെ......

    • @sheelasheelapalode7178
      @sheelasheelapalode7178 11 วันที่ผ่านมา +1

      Enikum undayirinnu.13.vayssil.athu.enik.nashttayi.ipol.enik.39.vayas ayi.innum
      Ente.manasil.aa.prenayathinte.vethan.undu.

    • @ajscrnr
      @ajscrnr 10 วันที่ผ่านมา

      @@sheelasheelapalode7178 ☺️

  • @mmanil6934
    @mmanil6934 6 หลายเดือนก่อน +11

    മഴവിൽ കൂടാരം സിനിമയിൽ വില്ലൻ കഥപാത്രം ഇഷ്ടപെട്ടില്ല എങ്കിൽലും ഇഷ്ടം ആണ് നൂറു വട്ടം സിനിമയിൽ ഇഷ്ടപെട്ടു

  • @niyaa8812
    @niyaa8812 4 หลายเดือนก่อน +7

    ഞാൻ നിന്നെ തേടി പാടിയെത്താം ഞാലിപൂം തോപ്പിൽ ഊയലിടാം 🔥🔥🔥🔥🔥line my god.. 😍😍😍😍😍😍

  • @rahulpjpj4724
    @rahulpjpj4724 8 วันที่ผ่านมา

    ന്റെ നാട് വാഗമൺ.. And this song❤❤❤❤❤

  • @jimshajimshad7701
    @jimshajimshad7701 6 หลายเดือนก่อน +5

    Soopper song.ഇഷ്ട്ടമാണ് 100വട്ടം....❤❤❤❤❤❤❤❤

  • @daisysong1996
    @daisysong1996 4 หลายเดือนก่อน +7

    ഓർമകൾക്ക് മരണമില്ല. മറക്കാൻ ആഗ്രഹിക്കുന്ന നിമിഷങ്ങൾ മരണം വരെ മറക്കുവാൻ ഉള്ള കഴിവ് മനുഷ്യ മസ്തിഷ്കത്തിനുണ്ടായിരുന്നെങ്കിൽ.....

  • @ChayamEventstravels_2020
    @ChayamEventstravels_2020 5 หลายเดือนก่อน +7

    ചന്ദന കാറ്റിൽ ചായുറങ്ങു... 💞

  • @Shafeersabi
    @Shafeersabi หลายเดือนก่อน +1

    വീണ്ടും വീണ്ടും കാണാൻ തോന്നുന്നു ❤❤❤

  • @alwin1186
    @alwin1186 5 หลายเดือนก่อน +2

    Girish puthencheri sherikm oru nashatam thanea annu malayala movie…..etraa etraa nala pattukkal 🙏🏻❤️

  • @chinchusg4546
    @chinchusg4546 9 หลายเดือนก่อน +9

    സൂപ്പർ song❤❤❤❤❤❤❤❤

  • @hareeshap5621
    @hareeshap5621 4 หลายเดือนก่อน +5

    ഈ സിനിമയിറങ്ങിയ സമയത്ത് ഈ ബൈക്ക് ഭയങ്കര ട്രെൻഡ് ആയിരുന്നു

  • @dhayavinod724
    @dhayavinod724 4 หลายเดือนก่อน +3

    എന്റെ ഇഷ്ട ഗാനം ❤❤❤❤

  • @arshavinyt1099
    @arshavinyt1099 3 หลายเดือนก่อน +2

    ബിഗ് ബോസ് സീസൺ ഫൈവ് ഷിജു ചേട്ടൻ സൂപ്പർ❤

  • @arunraj8109
    @arunraj8109 2 หลายเดือนก่อน +1

    കോളേജ് സമയത്തു ക്ലാസ്സിൽ പാടിയത് ഓർമ്മ വരുന്നു 💕💕💕

  • @siraj288padikkal5
    @siraj288padikkal5 หลายเดือนก่อน

    നായകനും നായികയും സോങ് ഫുൾ തൊപ്പി വെച്ച് പാടി അഭിനയിച്ച സോങ്

  • @jijothomas369
    @jijothomas369 ปีที่แล้ว +16

    ഷിജു ചേട്ടൻ 😍😊

  • @gamerprash
    @gamerprash 27 วันที่ผ่านมา

    എൻ്റെ ആദ്യ പ്രണയത്തിൻ്റെ ഓർമകൾ മുഴുവനുള്ള ഒരു മനോഹര ഗാനം.😢😢😢

  • @soumyasajulal139
    @soumyasajulal139 9 หลายเดือนก่อน +3

    ❤s❤ othiri othiri ishtama

  • @venuvenu2390
    @venuvenu2390 8 หลายเดือนก่อน +9

    അടിപൊളി പാട്ട്

  • @Praseethapraseetha-nt2cn
    @Praseethapraseetha-nt2cn 7 หลายเดือนก่อน +7

    Orupad Orupad eshtamannu❤❤

  • @ansifsubair
    @ansifsubair 5 หลายเดือนก่อน +4

    Super song i like too much

  • @KrishnanM-lk4fy
    @KrishnanM-lk4fy 5 หลายเดือนก่อน +3

    സൂപ്പർ

  • @sreenasumesh2869
    @sreenasumesh2869 10 หลายเดือนก่อน +8

    Nice song ❤

  • @user-gm7kp4gp2x
    @user-gm7kp4gp2x 7 หลายเดือนก่อน +3

    Super song

  • @parimaladevadas7919
    @parimaladevadas7919 5 หลายเดือนก่อน +3

    Gireesh puthan cheri❤❤❤❤❤❤❤

  • @SindhuMadhu-bk9fk
    @SindhuMadhu-bk9fk 7 หลายเดือนก่อน +5

    ❤❤❤ സോങ്ങ് സപ്പർ ❤❤❤👍

  • @rknair995
    @rknair995 ปีที่แล้ว +3

    I love it

  • @shifakadhar7397
    @shifakadhar7397 5 หลายเดือนก่อน +3

    Love it song❤❤❤

  • @user-tz4qp8bl7g
    @user-tz4qp8bl7g 4 หลายเดือนก่อน +3

    My favarate song ❤❤❤❤

  • @VijisMediaByVijith
    @VijisMediaByVijith 10 หลายเดือนก่อน +5

    Bigg Boss shijvettan❤

    • @mmanil6934
      @mmanil6934 6 หลายเดือนก่อน

      മഴവിൽ കൂടാരം സിനിമയിൽ വില്ലൻ

  • @manojkumar-wd2er
    @manojkumar-wd2er หลายเดือนก่อน +2

    S Balalrishan Sir ഈ music director ശരിക്കും വേണ്ട പരിഗണനയോ അംഗീകാരമോ കിട്ടാതെ പോയ ഒരു പാവം നല്ല മനുഷ്യൻ

  • @user-pg7cz8su6k
    @user-pg7cz8su6k 2 หลายเดือนก่อน

    Eshtamanu 💯 vattam alla songs super ❤❤❤❤

  • @user-hy7fg4cq2t
    @user-hy7fg4cq2t 8 หลายเดือนก่อน +2

    Suppr

  • @adarsh10j42
    @adarsh10j42 3 หลายเดือนก่อน

    ഷൈജു ചേട്ടൻ എന്നും ഇഷ്ടം ❤😍😍

  • @MuhammedAli-cq6gx
    @MuhammedAli-cq6gx 7 หลายเดือนก่อน +4

    ❤❤❤

  • @Roopa4718
    @Roopa4718 7 หลายเดือนก่อน +2

    ❤❤

  • @twerger
    @twerger 2 หลายเดือนก่อน +1

    രശ്മി സോമൻ &ഷിജു

  • @ShymaShym
    @ShymaShym 6 หลายเดือนก่อน +2

    ❤❤❤❤❤

  • @aparnakj6727
    @aparnakj6727 5 หลายเดือนก่อน +1

    ♥️♥️♥️♥️♥️

  • @anoojagahangeer6125
    @anoojagahangeer6125 4 หลายเดือนก่อน +1

    💖💖💖

  • @user-wg4vn8iy1c
    @user-wg4vn8iy1c 10 หลายเดือนก่อน +4

    I love ammu❤❤❤❤

  • @SudhiA-zz5dz
    @SudhiA-zz5dz 2 หลายเดือนก่อน

    യെസ് ❤️❤️❤️

  • @leenaraitp5727
    @leenaraitp5727 22 วันที่ผ่านมา

    👌👌👌❤❤❤❤❤

  • @user-cq6io7el5g
    @user-cq6io7el5g 4 หลายเดือนก่อน +1

    Gas super song

  • @Durgesh12331
    @Durgesh12331 21 ชั่วโมงที่ผ่านมา

  • @ARUNARUN-qo9sl
    @ARUNARUN-qo9sl 7 หลายเดือนก่อน +1

    👍🏻

  • @pramodpk7392
    @pramodpk7392 ปีที่แล้ว +4

    Supper

  • @Aparna_Remesan
    @Aparna_Remesan 5 หลายเดือนก่อน +3

    ഞാൻ നിന്നേ തേടി പാടി എത്താം ഞാലിപൂതോപ്പിൽ ഊയലിടാം.✨❤️

  • @murikkansanu3245
    @murikkansanu3245 4 หลายเดือนก่อน

    ❤❤❤❤

  • @Prema-yi9ke
    @Prema-yi9ke หลายเดือนก่อน

    Sss❤❤❤ I love this song

  • @sjmediaforcinemazonly3179
    @sjmediaforcinemazonly3179 6 หลายเดือนก่อน +4

    Njan associate cheytha cinema

  • @jinujoseph357
    @jinujoseph357 4 หลายเดือนก่อน

    Hii all ennu busil erunnu ketta paattanu. Appol thanne orthu veettil vannit onnudi kelkkanamennuuu❤

  • @user-fj5ct3or4y
    @user-fj5ct3or4y วันที่ผ่านมา

    നിന്നെ ഞാനെൻ നെഞ്ചിലെ മിന്നാമിന്നി ആക്കിടാം ❤

  • @LajinaCm-wl3kk
    @LajinaCm-wl3kk 4 หลายเดือนก่อน

    ഉവ്വ് . ഞാനുണ്ട്

  • @rajisamrokckzz7347
    @rajisamrokckzz7347 4 หลายเดือนก่อน

    2024❤❤❤❤❤❤❤❤❤

  • @shilpapratheeshkannur5939
    @shilpapratheeshkannur5939 10 หลายเดือนก่อน +28

    ഇഷ്ട്ടമാണ് നൂറുവട്ടം 💞💞💞💞

  • @naushadkuroollithazhakuni1073
    @naushadkuroollithazhakuni1073 7 หลายเดือนก่อน +2

    Shiju ikka😀

  • @rknair995
    @rknair995 ปีที่แล้ว +2

    It is very new do may make a normal comment that it is a lovely somg

  • @chinnus-vicky
    @chinnus-vicky หลายเดือนก่อน

    3:20
    നിന്നെ ഞാനെൻ ഉള്ളിലെ കാണാ മുത്തായി കാക്കവേ 🥰🥰🥰🥰🥰🥰

  • @Nithyananda-pw2tb
    @Nithyananda-pw2tb 6 หลายเดือนก่อน +1

    Istamanu pooruvattam

    • @ashiff7508
      @ashiff7508 5 หลายเดือนก่อน

      😮🙄

    • @vishnuchandran2126
      @vishnuchandran2126 4 หลายเดือนก่อน

      😳😳😳😳🙈🙈🙈🙈

  • @jithinpjohnson2936
    @jithinpjohnson2936 หลายเดือนก่อน

    2024❤

  • @geethumohangeethu.7295
    @geethumohangeethu.7295 7 หลายเดือนก่อน +2

    സൂപ്പർ 🤣🤣🤣🤣

  • @sakkeerap
    @sakkeerap 2 หลายเดือนก่อน

    റീൽസ് കണ്ട് വന്നവരുണ്ടോ ....❤❤❤😂😂🎉

  • @Kalikkoottukaaran
    @Kalikkoottukaaran 6 หลายเดือนก่อน +2

    Sajith with ajitha

  • @manimanglam7512
    @manimanglam7512 3 หลายเดือนก่อน +1

    ഈ ഫിലിം പേര് എന്താണ്?

    • @yaserpk1054
      @yaserpk1054 2 หลายเดือนก่อน

      ishtamanu nooru vattam

  • @jacobjacob6334
    @jacobjacob6334 6 หลายเดือนก่อน +2

    Vijay glamour kandu pefichu poya nadan..

  • @sidheekmayinveetil3833
    @sidheekmayinveetil3833 6 หลายเดือนก่อน +2

    ❤❤❤

  • @SureshNarayanan-g8y
    @SureshNarayanan-g8y 16 วันที่ผ่านมา

    ❤❤❤❤❤❤

  • @smartdiy9282
    @smartdiy9282 4 หลายเดือนก่อน

    ❤❤

  • @user-jo3fk2cc9o
    @user-jo3fk2cc9o 4 หลายเดือนก่อน

    ❤❤❤❤❤

  • @vibinavibi4121
    @vibinavibi4121 4 หลายเดือนก่อน

  • @vismayavasudevan5651
    @vismayavasudevan5651 หลายเดือนก่อน

    ❤❤❤❤

  • @praseejashageesh5897
    @praseejashageesh5897 หลายเดือนก่อน

    ❤❤

  • @santhoshremya7131
    @santhoshremya7131 2 หลายเดือนก่อน

    ❤❤❤❤❤

  • @harikrishnakumar.mbmemit1566
    @harikrishnakumar.mbmemit1566 2 หลายเดือนก่อน