യാത്ര ഇനി വേഗത്തില്‍ ;പത്തുവരി ഗ്രീന്‍ഫീല്‍ഡ് ദേശീയപാത ഒരുങ്ങുന്നു​|Mysore Highway

แชร์
ฝัง
  • เผยแพร่เมื่อ 27 ก.พ. 2023
  • The official TH-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews TH-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 705

  • @sobhacn6788
    @sobhacn6788 ปีที่แล้ว +385

    ഇതൊക്കെ തന്നെയാണ് അച്ഛാ ദിൻ.. മോദി ❤️🇮🇳🙏🏻
    ഡൽഹി - ജയിപ്പൂർ
    ബാംഗ്ലൂർ - ഹൈദരാബാദ്
    North ഈസ്റ്റ്‌ സ്റ്റേറ്റ് ൽ പ്രത്യേക ഹൈവേ, റെയിൽവേ പ്രൊജക്റ്റ്‌.
    വന്ദേഭാരത്.
    രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ നഗരങ്ങളും ബന്ധിപ്പിച്ചുള്ള ഹൈവെ പ്രോജക്ടിന്റെ തുടക്കം മാത്രം ആണ് ഇതൊക്കെ. 👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @Vaishnav_nt2r
      @Vaishnav_nt2r ปีที่แล้ว +15

      അതേ രാജ്യത്തോട് ഇത്രയും സ്നേഹവും ബഹുമാനവും ഉള്ള മറ്റൊരു നേതാവ് ഇനി ഈ ഇന്ത്യയിൽ ജനിക്കുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു... ഇത്രയും കാലം മാറി വന്ന പ്രധാന മന്ത്രിമാരിൽ അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നതും അതാണ്..

    • @rejeeshmc5981
      @rejeeshmc5981 ปีที่แล้ว

      Subsidy nirthalakiyathintem Kure public sector companies vitathintem cash undallo ipol govt nu... Janagalude jeevitha bharam koodiyal entha, aa paisa vach road undakalo....

    • @CJ-si4bm
      @CJ-si4bm ปีที่แล้ว +2

      അപ്പൊ കേരളം എവിടെ ആണ് മേഡം 🤔🤔കോട്ടയം കുമളി kk റോഡ് ദേശിയ പാത ആണെന്ന് പറയുന്നു കൊടും വളവുകൾ മാത്രമേ 😔😔😔

    • @YoloRam
      @YoloRam ปีที่แล้ว

      ​@@rejeeshmc5981 🤣🤣🤣🙌

    • @jayarajnair
      @jayarajnair ปีที่แล้ว

      ​@@rejeeshmc5981 Business nadathal alla Govtnde pani.
      Health,Education pole ulla core critical areas ozichu bakkiyullathu privatize cheyyunnathanu nallathu.
      Vendevar paniyeduthu valaratte.
      Chumma Subsidy undakkiyathindeyum Tax cut cheythathindeyum result venel Pakistanum ,Sri Lankayum nokkiyal mathi

  • @haneefaanipu2134
    @haneefaanipu2134 ปีที่แล้ว +485

    കർണാടകയിൽ വികസനത്തിനെ വിമർശിക്കാറില്ല... പാർട്ടി എന്ന പേരിൽ തമ്മിലടിക്കാറുമില്ല ജയ് കർണാടക..... 👏🏼👍❤👌.....

    • @rongnumber123
      @rongnumber123 ปีที่แล้ว +48

      അടുത്ത വോട്ടു ബിജെപിക്ക് കൊടുക്കൂ

    • @Marcos12385
      @Marcos12385 ปีที่แล้ว +41

      ബിജെപി സർക്കാർ ജനങ്ങൾക്ക് നല്ലത് ചെയ്യുന്നുണ്ടെങ്കിൽ നമ്മൾ അവരെ സപ്പോർട്ട് ചെയ്യണം 🙏

    • @user-rz1uf3gc4d
      @user-rz1uf3gc4d ปีที่แล้ว +5

      @NICOLAS FRANSIS election varrar ayillee athaannn

    • @contentking8585
      @contentking8585 ปีที่แล้ว +5

      @@rongnumber123 വോ... വേണ്ടാ

    • @itsme1938
      @itsme1938 ปีที่แล้ว +5

      ഈ വാർത്ത പറയുന്ന മനോരമയുടെ അവസ്ഥ കുറച്ചു നാൾ പിന്നിലേക്ക് ഉള്ള വാർത്ത നോക്കിയാൽ മനസ്സിലാകും😂😂😂

  • @arjunks7161
    @arjunks7161 ปีที่แล้ว +73

    നിതിൻ ഗട്ഗരി ❤️

  • @comondra_mahesh
    @comondra_mahesh ปีที่แล้ว +72

    കേരളം ഒഴിച്ച് ബാക്കി സംസ്ഥാനങ്ങളിൽ ഭയങ്കര വികസനമാണ് നടക്കുന്നത്. കേരളം പഴയ പ്രതാപത്തിൽ ഞെളിഞ്ഞിരിയ്ക്കുകയാണ്.

    • @prajeeshka755
      @prajeeshka755 ปีที่แล้ว +2

      Thats true.. ഞാൻ worksinte ഭാഗമായി കഴിഞ്ഞ 15വർഷം ആയി ഇന്ത്യ മുഴുവൻ സഞ്ചരിക്കുന്നു... മറ്റുള്ള സംസ്ഥാനങ്ങൾ അതിവേഗം മാറി കൊണ്ടിരിക്കുന്നു.. ഇവിടെ ഒന്നും ചെയ്യാൻ സർക്കാരിന്റെ കൈയിൽ fund ഇല്ല. Sarkar ജോലിക്കാർക്കാർക്കു. രാഷ്‌ടീയകാർക്ക്. അവരുടെ പിടിയാളുകൾക്കു ശമ്പളം പെൻഷൻ കൊടുകുമ്പോൾ തന്നെ ഇവിടെ പിരിക്കുന്ന tax തികയുന്നില്ല പിന്നെ കേന്ദ്രത്തിൽ നിന്നും കടം എടുത്താണ് എന്തെകിലും ഒക്കെ ചെയ്യുന്നത്.. കേരളത്തിൽ ആകെ നടക്കുന്നത് ദേശീയ പാത വികസനം ആണ് അത് കേന്ദ്രസർക്കാരിന് ആണ് കൂടുതൽ വിഹിതം അടുത്ത 20വർഷം ഇന്ത്യയിലെ വികസിത സംസ്ഥാന പട്ടിക വരുമ്പോൾ കേരളം ആദ്യ 15ൽ പോലും ഉണ്ടാകില്ല mark my words 🙏

  • @Force5265
    @Force5265 ปีที่แล้ว +252

    നമ്മുടെ വികസനം എന്നാൽ രാഷ്ട്രീയക്കാരുടെ കീശയും, കുടുംബവും നന്നാവും...😁

    • @LoneOldMonk
      @LoneOldMonk ปีที่แล้ว

      Ivideyum orupaad stalangalil stalam edup nadakunnu..tvm outer ring rod

    • @Cred_it
      @Cred_it ปีที่แล้ว +7

      ​@@LoneOldMonk ath national highway aade 😂

    • @LoneOldMonk
      @LoneOldMonk ปีที่แล้ว +1

      @@Cred_it so what stalam edukanam...nashtaparigharathinte 25 percent state kodukanamadey

    • @jometmathew4351
      @jometmathew4351 ปีที่แล้ว

      മോദിക്കും യോഗിക്കും ഒന്നും കുടുംബം ഇല്ലാത്തതു കൊണ്ടു രാജ്യം നന്നാകുന്നു 👍

    • @Vaishnav_nt2r
      @Vaishnav_nt2r ปีที่แล้ว

      ​@@LoneOldMonk എന്ത് തേങ്ങയാണ് പറയുന്നത് ദേശീയ പതയ്ക്ക് എന്തിന് സംസ്ഥാനം തുക നൽകുന്നത്..? സ്ഥലം എടുത്ത് അങ്ങ് കൊടുത്താൽ മതി.

  • @johnyulahannan9601
    @johnyulahannan9601 ปีที่แล้ว +215

    ദേശീയപ്പത അതോറിറ്റിക്കു ബിഗ് salute

    • @user-wb8ps2ux4f
      @user-wb8ps2ux4f ปีที่แล้ว +89

      മോദിക്ക് സല്യൂട്ട് പറയില്ല ലെ 🤣 നല്ല കാര്യം ചെയ്താൽ അംഗീകരിക്കില്ല

    • @sobhacn6788
      @sobhacn6788 ปีที่แล้ว +48

      കൂ പി എ ഭരിക്കുന്ന സമയത്ത് ഈ അതൊരിറ്റി ഉറങ്ങി പോയിരുന്നോ.???

    • @athuldominic
      @athuldominic ปีที่แล้ว +18

      ദേശീയ പാത authority ഇവിടെ പണ്ടും ഉണ്ടായിരുന്നു... Appreciate good☝🏻

    • @user-wb8ps2ux4f
      @user-wb8ps2ux4f ปีที่แล้ว +25

      @@athuldominic
      🤣 ഉണ്ടായിരുന്നു പക്ഷെ പൂട്ടി പോയിട്ട് 2014 ന് ശേഷം ആണ് വീണ്ടും തുറന്നത്
      60 കൊല്ലം ഭരിചവർ എത്ര express highway കൊണ്ട് വന്നു???
      ഇന്ത്യയിൽ 8 വരി പാത വരാൻ തുടങ്ങിയതേ മോദി വന്നതിനു ശേഷം ആണ് 💥🥰
      10 . 63 ലക്ഷം കോടി രൂപയുടെ റോഡ് പദ്ധതിയാണ് നടന്നുകൊണ്ടിരിക്കുന്നത് ഭാരത് മാല കേട്ടിട്ടുണ്ടോ??
      ഇതും നേരത്തെ ഭരിച്ചവർക്ക് ചെയ്യാമായിരുന്നു 😆

    • @ashikshabna43
      @ashikshabna43 ปีที่แล้ว +1

      @@user-wb8ps2ux4f 😂😂😂

  • @jct127
    @jct127 ปีที่แล้ว +73

    ആ റോഡ്‌ വഴി യാത്ര ചെയ്യും എന്നിട്ട് മോദി ഫാസിസ്റ്റ് ആണ് ഇൻഡ്യയെ നശിപ്പിക്കുന്നു എന്ന് വിളിച്ചു കൂവി കരയുകയും ചെയ്യും കേരളത്തിലെ ചില പ്രത്യേക കൂട്ടങ്ങൾ ..! 😂

  • @user-wx4fo1up9e
    @user-wx4fo1up9e ปีที่แล้ว +97

    കർണാടക പൊളിയാണ് ബത്തേരിയിൽ നിന്ന് ബാംഗ്ലൂരിലേക്ക് ഇനി ബസിന് 4 മണിക്കൂർ 10 മിനിറ്റ് മാത്രം 😊❤

    • @srirammohan2597
      @srirammohan2597 ปีที่แล้ว +21

      I have doubt why malayali are so happy about this because this expressway was created under the initiative of PM modi whom is facist for malayali.Malayali the real version of hypocrites

    • @blade1274
      @blade1274 ปีที่แล้ว +2

      @@srirammohan2597 ya

    • @neo3823
      @neo3823 ปีที่แล้ว +15

      ​@@srirammohan2597 Ok is it with Modies money or Tax payed by all Indians ?

    • @srirammohan2597
      @srirammohan2597 ปีที่แล้ว +4

      @@neo3823 sir malayali always advertised as super educated beings but your english doesn't live upto that advertisement so if you want to reply me ,kindly structure your sentences it's really embarrassing. Good day to you sir

    • @Dhonist-7
      @Dhonist-7 ปีที่แล้ว

      ​@@neo3823 ah indiakkarde tax neram vannam upayogichu central govt. Ivide manthrimukhyanmar kond pokunnu koode kadameduth mudich , overdraft n wait cheyyunnnu
      🙂

  • @arjithraj763
    @arjithraj763 ปีที่แล้ว +248

    ഫാസിസ്റ്റു മോഡിയുടെ മികവിൽ അന്യനാട്ടിൽ തൊഴിൽ ചെയ്യുന്ന മലയാളി തൊഴിലാളികൾക്ക് സന്തോഷം..

    • @Noufalbabuas
      @Noufalbabuas ปีที่แล้ว +2

      Bangalore City undakkiyath Modi alla. Bangalore history poyi padikku

    • @mnpu4499
      @mnpu4499 ปีที่แล้ว +4

      റോഡ് അല്ല തോട് ഉണ്ടാക്കിയാലും കൊലയാളി എന്നും കൊലയാളി തന്നെ ആണ്

    • @jithusmedia928
      @jithusmedia928 ปีที่แล้ว +21

      @@mnpu4499 എന്നാൽ നീ പോയി ആത്മഹത്യ ചെയ്‌...

    • @Kichuzzz-c3s
      @Kichuzzz-c3s ปีที่แล้ว +16

      @@mnpu4499 jai sudu jai pakki😋

    • @mnpu4499
      @mnpu4499 ปีที่แล้ว

      @@Kichuzzz-c3s ഊംഫി ഊംഫി ..ഇതൊക്കെ വർഷങ്ങൾക് മുൻപ് ഊംഫിയ കമന്റുകളാ കുഞ്ഞേ .😆😆ഫുത്തിയത് വല്ലതും തൂറ്റി തേച്ചാട്ട് 💩💩

  • @sujithsujith155
    @sujithsujith155 ปีที่แล้ว +15

    ഞാൻ ഈ റോഡിലൂടെ ബൈക്കിൽ യാത്ര ചെയ്ത് ബാംഗ്ലൂർരിലേക് വണ്ടി ഒരു പിടുത്തം പിടിച്ചാൽ പറക്കും അത്രകും സൂപ്പർ ഹൈവേ അണ് 👌👌👌👌👌👌.മോഡി മാസ്സ്🔥🔥🔥🔥🔥

  • @jithinjose3153
    @jithinjose3153 ปีที่แล้ว +22

    അഴിഞ്ഞ week അതിലെ പോകാൻ സാധിച്ചു... നല്ല റോഡ്‌.. 1 hr കൊണ്ട് മൈസൂരിൽ നിന്നും ബാംഗ്ലൂർ എത്തി..
    അതൊക്കെ കാണുമ്പോൾ നമ്മുടെ കേരളം എത്ര താഴെ ആണെന്ന് മനസിലാകുന്നത്...😶

  • @salahal-dinyusufibnayyub8424
    @salahal-dinyusufibnayyub8424 ปีที่แล้ว +48

    വിജയൻ : പിള്ളേരെ റോഡ് സൈഡിൽ ഉള്ള വീടുകളുടെ എല്ലാം മതിലങ്ങു എടുത്തേരെ 🤪
    പണ്ടത്തെ വിജയൻ ആയിരുന്നേൽ നീയൊക്കെ മുള്ളിയേനെ

  • @vivekmuradayil5594
    @vivekmuradayil5594 ปีที่แล้ว +301

    ഇതു തന്നെ ആണ് മോഡികു വോട്ട് ചെയ്യാൻ തോന്നുന്നത്

    • @sobhacn6788
      @sobhacn6788 ปีที่แล้ว +26

      Correct👍🏻👍🏻👍🏻👍🏻

    • @Arjun39092
      @Arjun39092 ปีที่แล้ว +36

      Thoniyal mathram pora cheyanam

    • @anthadanokkunne2578
      @anthadanokkunne2578 ปีที่แล้ว +34

      പറയാതെ ഇരിക്കാൻ വയ്യ മോദി ഗവണ്മെന്റ് സൂപ്പർ ആണ്‌

    • @muhammedshamil6906
      @muhammedshamil6906 ปีที่แล้ว

      😂🤣

    • @Rakanjisjjdjdjd
      @Rakanjisjjdjdjd ปีที่แล้ว

      ​@@muhammedshamil6906 thevravadhi

  • @VRCINEMAS138
    @VRCINEMAS138 ปีที่แล้ว +209

    കേരളത്തിലിങ്ങനെയൊരു റോഡ് പണി പൂർത്തിയാക്കണമെങ്കിൽ, ഒരാളുടെ പകുതി ആയുസ് കാത്തിരിക്കേണ്ടിവരും . 😔

    • @LoneOldMonk
      @LoneOldMonk ปีที่แล้ว +2

      Pothu janam samaram cheyum...nh varaan 10 yrs vendi vannu

    • @kareemthayyil2153
      @kareemthayyil2153 ปีที่แล้ว +11

      എക്സ്പ്രസ് ഐവ കേരളത്തിൽ കൊണ്ടുവരാൻ വേണ്ടി യുഡിഎഫ് ഒരുപാട് ശ്രമിച്ചിട്ടുണ്ട് മറ്റുള്ള സംസ്ഥാനങ്ങളിലെ പോലെയല്ല കേരളത്തിലെ ഭൂപ്രകൃതി അധികം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന വേറെ സംസ്ഥാനം ഇന്ത്യയിൽ ഇല്ല

    • @129jyothishkdinesh9
      @129jyothishkdinesh9 ปีที่แล้ว +3

      @@kareemthayyil2153 biharum West Bengal um kaigatte kerala in terms of population density

    • @njanaprasaranapillai6828
      @njanaprasaranapillai6828 ปีที่แล้ว +8

      @@129jyothishkdinesh9in that states the uninhabited free land area is far more than Kerala.

    • @doglover24689
      @doglover24689 ปีที่แล้ว +2

      @@129jyothishkdinesh9 they are big states Kerala is a small state pinne free land illa kureya trees okke pokum heat increase avunathu kandille iniyum ithu thudarnal heat koodikodeyirikum

  • @minilroy8774
    @minilroy8774 ปีที่แล้ว +59

    Nitin Gadkari is probably the best minister we have seen in India ever. 🔥🔥

  • @deathnote00073
    @deathnote00073 ปีที่แล้ว +32

    ഇവിടെ ഇത് സ്വപ്നങ്ങളിൽ മാത്രം 😢

    • @arjunraj823
      @arjunraj823 ปีที่แล้ว +6

      Expressway illelum NH 66 complete aakum. Thanks to central govt.

    • @deathnote00073
      @deathnote00073 ปีที่แล้ว

      @@arjunraj823 vizhinjam port വരുമ്പോൾ expressway അത്യവശ്യം ആണ്, പിന്നെ ഉള്ളതുകൊണ്ട് ഓണം പോലെ.. NH 66 ആയാലും ഇപ്പോ അത് നമുക്ക് വലുതാണ്..

    • @arjunraj823
      @arjunraj823 ปีที่แล้ว +2

      @@deathnote00073 State highway plan und..but ivar infrastructure onnum bjp pole complete akkuo ennu doubt aanu..So enik pratheeksha central govt projects aanu..Central govt oru expressway Keralathil idum ennokke parayunund..but engane ini land kittum ennu ariyilla.

    • @deathnote00073
      @deathnote00073 ปีที่แล้ว

      @@arjunraj823 👍🏻

    • @JitzyJT
      @JitzyJT ปีที่แล้ว

      @@deathnote00073 expresswayku sthalamilla

  • @SharukSaidalavi
    @SharukSaidalavi ปีที่แล้ว +339

    To be honest we have to appreciate Nitin katkari ji and Modi Ji on this regard even though I have disagreements on their way of politics, Also I didn't understand same people who praising here were against the silverline project. I agree no party is perfect but we have to appreciate good things irrespective of our political thoughts. Jai Hind.

    • @vvvvv880
      @vvvvv880 ปีที่แล้ว +33

      എല്ലാത്തിനും tax കൂട്ടി എന്നിട്ടും കേരളത്തിന് പിടിച്ച് നിക്കാൻ പാട് ആപ്പോഴാണ് 2lakh കോടിയുടെ project .
      Psc rank listൽ വന്നിട്ട് പോലും ജോലി കിട്ടുല അപ്പോ ആണ് silver lineന് വീട് നഷട്ടം ആവുന്നവർക്ക് govt ജോലി

    • @great....
      @great.... ปีที่แล้ว +18

      Yaa , nammal youngsters hate politics ne alla nokkendath , developments ne An , iniyum nalla expressways varatte , north keralites Lucky An 😭😭😭

    • @yywhwiwk
      @yywhwiwk ปีที่แล้ว +1

      @@great.... 👍

    • @user-rt3ox6dm7h
      @user-rt3ox6dm7h ปีที่แล้ว +12

      Silverlane is opposed because there are better, less expensive development options available for faster transportation like developing existing railways, widening state highways just like they did in NH, etc.

    • @tjyothish5512
      @tjyothish5512 ปีที่แล้ว +2

      Jai Hind❤️

  • @AyubKhan-ug2bd
    @AyubKhan-ug2bd ปีที่แล้ว +40

    നിധിൻ ഗഡ്ഗരി..ദീർഘ വീക്ഷണമുള്ള നേതാവ്👍⚘

  • @user-qi3by8iw3p
    @user-qi3by8iw3p ปีที่แล้ว +5

    ഞാനൊരു ബംഗ്‌ളൂരിൽ ജോലി ചെയ്യുന്ന സിപിഎം അനുഭാവിയാണ് അടുത്ത ലോകസഭ എലെക്ഷനിൽ എന്റെ വോട്ട് ബിജെപി കൊടുക്കും

  • @tux008
    @tux008 ปีที่แล้ว +61

    3 മണിക്കൂർ എക്സ്ട്രാ കത്തിക്കുന്ന എണ്ണ ലാഭം, അത് മതി ടോൾ കൊടുക്കാൻ, സമയം ബോണസ് ആയി കിട്ടും ❤️🙏

  • @rahul-op2ek
    @rahul-op2ek ปีที่แล้ว +124

    മലയാളികൾക്ക് ഇതൊക്കെ കാണാനേ യോഗം ഉള്ളു...

    • @priyeshkrishnan1014
      @priyeshkrishnan1014 ปีที่แล้ว

      Krial…keralathil varan padilla pakshe vere samsthanathu venam….

    • @vvvvv880
      @vvvvv880 ปีที่แล้ว

      ​@@priyeshkrishnan1014 വിവരം ഇല്ലാത്ത വാണമേ .
      കേരളത്തിന് നേരേ നിവർന്ന് നിക്കാൻ എല്ലാത്തിനും നികുതി കൂട്ടേണ്ടി വന്നു അത്രേയും ഗതി കെട്ട കേരളം 2ലക്ഷം കോടി കടം എടുത്ത് k rail കൊണ്ട് വന്നാ നി നിടെ വീട്ടിൽ നിന്ന് എടുത്ത് കൊടുക്കോ പണം .
      അതോ നീ പിണറായി വീജയന് കുനിഞ്ഞ് നിക്കാൻ പോവോ

    • @priyeshkrishnan1014
      @priyeshkrishnan1014 ปีที่แล้ว

      @@vvvvv880 മോഡി യുടെ അണ്ടി താങ്ങി നടക്കുന്ന വാണമേ... പരനാറി മോഡി ലോകം ചുറ്റുന്ന ക്യാഷ് വേണ്ട ഇവിടെ krail ന്....

    • @nikhilnikhil5060
      @nikhilnikhil5060 ปีที่แล้ว +17

      @@NimeeshMiddleEast athum central government 😂

    • @blade1274
      @blade1274 ปีที่แล้ว +5

      @@NimeeshMiddleEast നോക്കി ഇരുന്നോ 😂 സ്ഥലം എടുക്കാൻ നാട്ടുകാർ സമധ്ചിട് വേണ്ടെ

  • @shabeeralimsn1
    @shabeeralimsn1 ปีที่แล้ว +23

    This is a top class highway. I am a regular Manjeri to Bangalore traveler.
    this road makes our life easy. Kerala also need this kinda roads

    • @chandradas9404
      @chandradas9404 ปีที่แล้ว

      കേരളത്തിന്‌ ക്ഷേമ പ്രവർത്തനങ്ങൾ പിണറായി സർക്കാർ ചെയ്യുന്ന ഉണ്ട് 68 ലക്ഷം പേർക്ക് പെൻഷൻ കൊടുക്കുന്നു ബാംഗ്ലൂർ അത് ഉണ്ടോ

    • @nsyoutubemedia
      @nsyoutubemedia ปีที่แล้ว

      കള്ള പേരിൽ വരാതെ സംഗീ ചാണകമെ

    • @makkucar
      @makkucar ปีที่แล้ว

      Is the road after mysore towards batheri wide enough? Years back when I was traveling that side, the road was not in good condition.

  • @sureshkumar-hh1pd
    @sureshkumar-hh1pd ปีที่แล้ว +6

    എന്തായാലും ഈ വർത്താനംസത്യസന്ധമായി പുറത്തു പറഞ്ഞ മനോരമ ക്ക് ബിഗ് സല്യൂട്ട്

  • @confucius2891
    @confucius2891 ปีที่แล้ว +18

    നിതിൻ ഗഡ്കരി ഇത്രയും ഇച്ഛാശക്തിയുള്ള വേറൊരു സെൻട്രൽ മിനിസ്റ്ററെ വേറെ കാണില്ല

    • @srirammohan2597
      @srirammohan2597 ปีที่แล้ว +2

      Better check about Mr Ashwini Vishnav bro

    • @gokulgnath2337
      @gokulgnath2337 ปีที่แล้ว +2

      ഈ മോഡിയുടെ വിഷൻ ആണ് അവരുടെ മിഷൻ...

    • @albin8851
      @albin8851 ปีที่แล้ว +1

      Jayashanger, Ashwini vishnav kettittundo mon

  • @praveenp5105
    @praveenp5105 ปีที่แล้ว +24

    എന്തൊക്കെ പറഞ്ഞാലും നിതിൻ ഗഡ്കരി 👏👏👏

    • @briju0953
      @briju0953 ปีที่แล้ว

      ലേ കാക്ക; ഇത് ഞമ്മളെ ഉദ്ദേയിച്ചാണ്... ഞമ്മളെ ഓക്കാരെ ഉദ്ദേശിച്ചാണ്!

  • @cyril7376
    @cyril7376 ปีที่แล้ว +21

    India is fastly developing under modiji... Proud to be an indian

  • @radhukpy3
    @radhukpy3 ปีที่แล้ว +113

    MODI ❤ INDIA

    • @Vaishnav_nt2r
      @Vaishnav_nt2r ปีที่แล้ว +5

      ജയ് നരേന്ദ്ര ദാമോദർ ദാസ് മോഡി 🥰

  • @narutohinata4765
    @narutohinata4765 ปีที่แล้ว +81

    Big salute to primeminister modi ❤️

  • @user-kj4oi6tj8r
    @user-kj4oi6tj8r ปีที่แล้ว +141

    Modiji vere level

  • @rahult9008
    @rahult9008 ปีที่แล้ว +16

    എന്തൊക്കെ പറഞ്ഞാലും നോക്കി വെള്ളം ഇറക്കുകയല്ലാതെ ഞങ്ങൾ മലയാളികൾ ചാണകത്തിൽ ചവിട്ടില്ല!!!

    • @user-wb8ps2ux4f
      @user-wb8ps2ux4f ปีที่แล้ว

      തീട്ടത്തിൽ ചവിട്ടി നിൽക്കുന്നവർ എന്തിന് ചാണകത്തിൽ ചവിട്ടണം 😂 അന്തം കമ്മിക്ക് നല്ല വിഷമം ഉണ്ട് ലെ 🤣🤣🚶
      ഫാസിസ്റ്റ് സർക്കാർ 46000 കോടി 2 മാസം മുമ്പ് ആണ് റോഡ് വികസനത്തിന് വേണ്ടി കേരളത്തിന് കൊടുത്തത്
      NITHIN GADKARI in Kerala എന്ന് സെർച്ച് ചെയ്താൽ കാണാം
      എന്നിട്ട് കേരളത്തെ അവഗണിക്കുന്നു എന്ന് പോലും 😂😂🤣

    • @srkshpdmnbhn
      @srkshpdmnbhn ปีที่แล้ว +7

      Motham isis taliban syria septic tankil mungi irikuaa mone

  • @athulvjay6573
    @athulvjay6573 ปีที่แล้ว +11

    ഇപ്പോൾ അതിലൂടെ ബൈക്ക് എടുത്ത് കണ്ണൂർക്ക് പോകുന്ന ഞാൻ 😇

  • @bejoyvarghese3729
    @bejoyvarghese3729 ปีที่แล้ว +92

    കർണാടക മുന്നോട്ട്, കേരളം പിന്നിൽ

    • @anthadanokkunne2578
      @anthadanokkunne2578 ปีที่แล้ว +16

      അത് എന്നും അങ്ങനെ ആണല്ലോ കേരളത്തിൽ ഉള്ള കർണാടക കാരുടെയും കർണാടകയിൽ ഉള്ള കേരള കരുടേം എണ്ണം നോക്കിയാൽ മനസിലാകും 😀😀 കാരണം മലയാളി കുറെ എണ്ണം ജോലിക്കും മറ്റും ആയി ആശ്രയിക്കുന്നത് കാരണാടകയെ ആണ്‌ എന്നാൽ കാരണാടക കാർ ആരും കേരളത്തിൽ ടൂർ എന്ന് പറഞ്ഞു പോലും വരാറില്ല

    • @lekhara8014
      @lekhara8014 ปีที่แล้ว +5

      Vote for Mandrake Vijayan

    • @surendranathp1244
      @surendranathp1244 ปีที่แล้ว +8

      Not only karnataka,all indian states are running forward except kerala

    • @mychoice-vk7697
      @mychoice-vk7697 ปีที่แล้ว +1

      @@anthadanokkunne2578 ejjathi dialogue onnum parayalle.. parasuram express, Egmore express nu from manglore compartment load aayitt karnataka kkar varunnath daily kanunna aal aanu njan.avar team aayitt pokunnath guruvayoor lekk,vismaya park lekk..ipo Summer timil daily kanunna kazcha aanu..

    • @anthadanokkunne2578
      @anthadanokkunne2578 ปีที่แล้ว +1

      @@mychoice-vk7697 വിസ്മയ പാർക്ക്‌ 😂😂 ബാംഗ്ലൂരിൽ വണ്ടർല വച്ചിട്ട് കണ്ണൂരിലെ വിസ്മയ പാർക്ക് 😀😀😀

  • @aafuswonderland3712
    @aafuswonderland3712 ปีที่แล้ว +9

    വികസനത്തിന്‌ രാഷ്ട്രീയം ഇല്ല മോഡി സർക്കാരിന് ബിഗ് സല്യൂട്ട് ❤️🔥

    • @sunilsuni6089
      @sunilsuni6089 ปีที่แล้ว

      🥰 അപ്പൂർവ്വ ഇനം 🙏

  • @lm10arg56
    @lm10arg56 ปีที่แล้ว +51

    Really happy to hear this 😊

  • @mohankumarap9498
    @mohankumarap9498 ปีที่แล้ว +106

    Namo 🇮🇳

  • @mask9244
    @mask9244 ปีที่แล้ว +17

    Even though i have political disagreements , Nitin Gadkari
    ❤, Appreciate from the heart and hope more to see like this in our 🇮🇳.

  • @pramod5092
    @pramod5092 ปีที่แล้ว +20

    Big salute .

  • @sivananduprc4276
    @sivananduprc4276 ปีที่แล้ว +39

    Namo&Nitin gadkariji❤️ Magic Road development💥

  • @Aruna7874
    @Aruna7874 ปีที่แล้ว +15

    കേരളത്തിന് പുറത്ത് പോയാൽ നല്ല റോഡ് വിഹസനം അതീവേഗം പോലെ ആണ് തോന്നാറ്..

    • @arjunraj823
      @arjunraj823 ปีที่แล้ว

      NH 66 also under central govt.

  • @sureshsudhy6329
    @sureshsudhy6329 ปีที่แล้ว +31

    Congrats....... പക്ഷേ ചില ബൈക്കുകൾക്ക് കാറിനേക്കാൾ വേഗം കൂടുതലാണ്

    • @rawbea.
      @rawbea. ปีที่แล้ว

      🙄

    • @411powervlogs4
      @411powervlogs4 ปีที่แล้ว +1

      ​@@rawbea. athe bro😂 ktm bikes himalayan pinne superbikes. Okke 120kmph il odan kazhiv ullavayaanu

    • @Saikelu
      @Saikelu ปีที่แล้ว

      ​@@411powervlogs4 Duper bikes okke 300 mukalil speed und bro

    • @saseendranothayoth3054
      @saseendranothayoth3054 ปีที่แล้ว

      @@411powervlogs4 hey, Himalayan ellam normal bike aanu. Angane ellam bikeu. 100+ kadakkan pattum 150 cc Ku mele Ullath, but athinu Venda brake system undakilla, disc size ,dual channel abs, abs nte thane efficiency, tyre size ellam baadhikkum. Super bike athinu anusarichu design cheythath aanu, matram alla kannappikalkk ath edukkanum pattilla,so normal bike thane high speed poyi aanu apakadam undakkuka, below 3 lakh bikes.

  • @hareesh9553
    @hareesh9553 ปีที่แล้ว +13

    ജയ് മോദിജി💓💓💓

  • @shspu
    @shspu ปีที่แล้ว +124

    BJP developing India.

  • @bimalss9406
    @bimalss9406 ปีที่แล้ว +140

    ദേശീയപാത പണിഞ്ഞാലും ഞമ്മള് പിണറായി ബിജായാന് ജയ് വിളിക്കു കമ്മികൾ അങ്ങനെയാ

    • @Vaishnav_nt2r
      @Vaishnav_nt2r ปีที่แล้ว +4

      😂😂😂

    • @arjunsworld1012
      @arjunsworld1012 ปีที่แล้ว +2

      അങ്ങനെ യാണോ എങ്കിൽ കേരളത്തിൽ ദേശീയ പാത വികസനം നടക്കുന്നതിനു വേണ്ടി സ്ഥലം ഏറ്റെടുക്കാൻ എന്തിനാ കേന്ദ്രം 5600 കോടി വാങ്ങിയത് ആതുകയും കേന്ദ്രം തന്നെ എടുക്കണ്ടേ അതല്ലേ ഹീറോയിസം 😆

    • @ozonewonders1768
      @ozonewonders1768 ปีที่แล้ว

      Desheeya patha pinne cpm aano kondu varendath ath rajyam barikkunna party alle potta🤣🤣🤣

    • @a_a_a_21
      @a_a_a_21 ปีที่แล้ว

      Bimal ss nee oru vaanam thanne😂💩

    • @josephgoebbels112
      @josephgoebbels112 ปีที่แล้ว +1

      ​@@arjunsworld1012 2005 മുതൽ സ്ഥലം ഏറ്റെടുക്കാൻ കാണിച്ച വൈമുഖ്യം കൊണ്ടാണ് കേന്ദ്രം സ്ഥലം ഏറ്റെടുക്കാൻ ഉള്ള ചിലവിൻ്റെ 25% വാങ്ങിയത് ...

  • @neokochi2787
    @neokochi2787 ปีที่แล้ว +7

    ബാക്കിയുള്ള സംസ്ഥാനങ്ങളിൽ എക്സ്പ്രസ് ഹൈവേ വന്ദേ ഭാരത് ട്രെയിൻ ഇതൊക്കെ ചർച്ച ആവുബോൾ നമ്മള് സ്വപ്നയുടെ മുലപ്പാലിനെ പറ്റി ചർച്ച ചെയ്യുന്നു

    • @albin8851
      @albin8851 ปีที่แล้ว +1

      🤣🤣

  • @ArunKumar-bq9pk
    @ArunKumar-bq9pk ปีที่แล้ว +2

    കേന്ദ്രസർക്കാരിന് അഭിനന്ദനങ്ങൾ നമ്മൾ മലയാളികൾ പരസ്പരം കുറ്റം പറയാതെ ഇനിയെങ്കിലും മാറ്റത്തിനു വേണ്ടി ആഗ്രഹിക്കു

  • @sreekumaranc6903
    @sreekumaranc6903 ปีที่แล้ว +7

    ഇത് മോദി യുടെ ചിന്ത. ബിജെപി യുടെ വിജയം. 👍

  • @muhammedmidlaj567
    @muhammedmidlaj567 ปีที่แล้ว +13

    🇮🇳

  • @aroonv2000
    @aroonv2000 ปีที่แล้ว +10

    Now there should be an expressway from mysore to mangalore

    • @manoharakripat4912
      @manoharakripat4912 ปีที่แล้ว +1

      Its under process i think
      20..30% only finished
      Hasan to banglore its almst done

  • @InfoTechTrendingMedia
    @InfoTechTrendingMedia ปีที่แล้ว +8

    മോദി രാജ്യം 🙏🇮🇳🙏💞👍🏻

  • @vishnuraju2129
    @vishnuraju2129 ปีที่แล้ว +10

    കേരളത്തിൽ ആണെങ്കിൽ പിണു ഏറ്റു എടുത്തനെ ക്രെഡിറ്റ്‌

  • @anandhuskurup
    @anandhuskurup ปีที่แล้ว +31

    JAI BHARATH JAI MODI 🙏

  • @shyjugeorge9442
    @shyjugeorge9442 ปีที่แล้ว +11

    👍👍

  • @oru_sancharapriyan_
    @oru_sancharapriyan_ ปีที่แล้ว +23

    ജയ് മോദിജി 🌹🌹...

  • @udayadeepam8934
    @udayadeepam8934 ปีที่แล้ว +7

    നല്ല ഭരണം ഉണ്ടെങ്കിൽ, നല്ല വികസനം ഉണ്ടാകും, നമ്മുടെ കൺമുന്നിൽ തന്നെ അത് കാണാൻ സാധിക്കും

  • @murugamullashorts2299
    @murugamullashorts2299 ปีที่แล้ว +5

    4മണിക്കൂർ ഓടേണ്ട സ്ഥലത്ത് ഒരു മണിക്കൂർ കൊണ്ട് ഓടി എത്തുമ്പോൾ ബാക്കി 3മണിക്കൂർ ഓടേണ്ട എണ്ണ ലാഭം 🙈🙈🙈
    😉🤐😝

    • @JitzyJT
      @JitzyJT ปีที่แล้ว

      aah fuel price toll aayi kodukkum.....pakshe overall nokkiyal samya labham nallapole und...pinne no traffic lights or crossings or u turns

  • @411powervlogs4
    @411powervlogs4 ปีที่แล้ว +4

    Chila specific cc kku mukalil ullla bikes allow cheyythal nallathayirikkam. Sports bikes okke athyavashyam speed il povan kazhivullava aan.. Pinne oru 400cc + bikes okke sugam aayi 120+ kmph il povan pattunnavayaanu.. Just oru suggestion maathram. Anyway liked the development in highways♥️

  • @prasadpk7490
    @prasadpk7490 ปีที่แล้ว +6

    Great 👍

  • @ProudIndian577
    @ProudIndian577 ปีที่แล้ว +28

    ഇവിടെ എന്നാണോ ഇതുപോലെത്തെ റോഡൊക്കെ വരുന്നത്..... നമ്മുടെ മറ്റുള്ള സംസ്ഥാനങ്ങളിൽ ഇരുപത് വരി റോഡ് വരുമ്പോഴായിരിക്കും ഇവിടെ പത്തു വരിയുള്ള റോഡ് വരുന്നത്......😭😭

    • @arjunraj823
      @arjunraj823 ปีที่แล้ว +1

      NH 66 complete akumbol

    • @ashiq1357
      @ashiq1357 ปีที่แล้ว

      എടോ സ്ഥല പരിമിതി ഉണ്ട്

    • @ProudIndian577
      @ProudIndian577 ปีที่แล้ว +2

      @@ashiq1357 ബ്രോ.... Flyover ഓക്കെ ഉണ്ടാക്കാമല്ലോ....

    • @ProudIndian577
      @ProudIndian577 ปีที่แล้ว

      @@arjunraj823 state highway ആണോ ബ്രോ....

    • @JitzyJT
      @JitzyJT ปีที่แล้ว

      @@ProudIndian577 onnamathe karyam flyover undaakan chilavu orupaadund....randamathayi flyover adiyil thoonukal venam..athinuvendi nadubhagathu sthalam edukkan illa.....metro pathakkayi ernakulathu nadukku thoonukal vannathode road traffic irattiyayi....congestion kaaranam.....ithu Keralathinte gathikedanu.....oru vashathu sea maruvashathu western ghats...ithinte idayil ulla valare cheriya nirappaya bhoomiyilanu ellam vendathu

  • @Beetroote
    @Beetroote ปีที่แล้ว +12

    പിണറായിയുടെ നിരന്തര പ്രയത്നത്തിന്റെ ഫലം ആണ് ഇത് , പിന്നെ മരുമോന്റേം 😂😂

  • @venkiteswarapai4478
    @venkiteswarapai4478 ปีที่แล้ว +22

    Modi & Nidin Gadkari combination work better than any others

  • @madhukrishnan9584
    @madhukrishnan9584 ปีที่แล้ว +45

    Thanks to Modi and his team. Modi should rule another 10 years. So that india will be a developed country. Big salute to Central Government..

  • @gracevalleypcjinfo9600
    @gracevalleypcjinfo9600 ปีที่แล้ว +18

    Good facility.
    We pay taxes, surcharges, and all indirect taxes...
    However, check the toll charges...

    • @abhilash5023
      @abhilash5023 ปีที่แล้ว +4

      എല്ലായിടത്തും ടോൾ ഉണ്ട്. അങ്ങ് ദുഫായിൽ വരെ. രാജ്യത്തിന്റെ വികസനത്തിൽ സന്തോഷിക്കുക. നമ്മൾ എല്ലാവരുടെയും രാജ്യം ആണ്. രാഷ്ട്രീയ മത വേർതിരിവുകൾ മാറ്റി വച്ച് രാജ്യ പുരോഗതിയിൽ ചേരുക. 4 മണിക്കൂർ ഓടുന്ന പെട്രോൾ, സമയ നഷ്ടം ,ഡ്രൈവർ effort,വണ്ടിയുടെ maintenance ,pollution വച്ച് നോക്കുമ്പോൾ ടോൾ കൊടുക്കുന്ന ഒരു കൂടുതൽ അല്ല

  • @midhun4797
    @midhun4797 ปีที่แล้ว +5

    👏👏👏

  • @RRCV
    @RRCV ปีที่แล้ว +2

    Karnadaka rtc Sarige ബസ്സിൽ 2 മണിക്കൂർ 20 മിനുട്ട് maximum speed 91 km/hr. 150 രൂപ...കിടു എക്സ്പീരിയൻസ്

  • @athulchandrana9725
    @athulchandrana9725 ปีที่แล้ว +6

    Jai kannadiga🔥🚩

  • @ArjunN360
    @ArjunN360 ปีที่แล้ว +16

    Enthkond veendum modi varum 2024l. Athinte oru utharam aanunith

  • @smatlysmatly8111
    @smatlysmatly8111 ปีที่แล้ว +3

    Bengaluru drivers spend a whopping 260 hours (nearly 11 days) a year stuck in rush hour traffic. The city has been ranked as the second-most congested in the world,

  • @pratheeshmark8855
    @pratheeshmark8855 ปีที่แล้ว +6

    മോദി മാജിക്ക്

  • @hashimmuhammed8761
    @hashimmuhammed8761 ปีที่แล้ว +6

    ഇതൊക്കെ കാണുമ്പോഴാ നമ്മുടെ വാഴയെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നണെ
    ഇവിടെ ആകെ ചെക്കിന് (ഹെല്മറ്റ് വേട്ട)മാത്രമേ പ്രോപ്പറയി നടക്കുന്നൊള്ളു

    • @JitzyJT
      @JitzyJT ปีที่แล้ว

      kaalangalayi mudangikidanna NH66 expansion sthalameduthu pani thudangiyille? ivide ippol ulla athe govt alle sthalam ettedukkalinu munnittu irangiyathu?
      ivide expressway onnum kettan sthalamilla......Western ghatsiloode kettan aanu udeshamenkil adutha Joshimat Keralathil undakum.........NH66 6 lane varumbol kurachokke mattam varum

  • @RSS_Thalassery
    @RSS_Thalassery ปีที่แล้ว +1

    🧡🧡🧡🧡

  • @megalinesh
    @megalinesh ปีที่แล้ว +4

    Nitin Gadkari ❤️ central government 👌

  • @akhil9795
    @akhil9795 ปีที่แล้ว +6

    Nitin gadkari is a great visionary.

  • @scrolltroll9668
    @scrolltroll9668 ปีที่แล้ว +8

    പിൺ റായി ബീജ്യൻ🙏

  • @benjaminbenny.
    @benjaminbenny. ปีที่แล้ว +4

    ഇവിടെയും ഉണ്ട് വീട് ഇല്ലാത്ത പാവപ്പെട്ട മനുഷ്യരുടെ ചട്ടിന്ന് kaayiittu വരുന്നു

  • @Prinzzss
    @Prinzzss ปีที่แล้ว +3

    👍🌹👍

  • @prathapds
    @prathapds ปีที่แล้ว +7

    Modi ❤️❤️

  • @vishnuramakrishnan6791
    @vishnuramakrishnan6791 ปีที่แล้ว +2

    🙏🤩🤩🤩

  • @rufaid4228
    @rufaid4228 ปีที่แล้ว +2

    Nidhin Gatkari ❤️

  • @AnilKumar-uv6kh
    @AnilKumar-uv6kh ปีที่แล้ว +3

    express Way വരുന്നതിന് എതിരായി ഉള്ള casil പങ്കെടുത്തത് ഓർമ വരുന്നു !

  • @ajurajr.s4725
    @ajurajr.s4725 ปีที่แล้ว +1

    👍👍👍

  • @renjithkm61
    @renjithkm61 ปีที่แล้ว +10

    ഇസ്രായേലിൽ പോയി കൃഷി പഠിക്കാൻ പോയ കേരളാ ടീമിന് ഇതുവരെ ബോധം വീണിട്ടില്ല,,,,,,

  • @anthadanokkunne2578
    @anthadanokkunne2578 ปีที่แล้ว +11

    Bjp ഗവണ്മെന്റ് 🔥🔥🔥

  • @-._._._.-
    @-._._._.- ปีที่แล้ว +3

    🇮🇳🙏👍

  • @rajeshm5826
    @rajeshm5826 ปีที่แล้ว +1

    👍

  • @muhsinrm9569
    @muhsinrm9569 ปีที่แล้ว +2

    ഇന്ന് ഇപ്പോൾ പോയി വന്നതേയുള്ളൂ
    super

  • @praveen8017
    @praveen8017 ปีที่แล้ว

    👌

  • @wingsofdreamz2748
    @wingsofdreamz2748 ปีที่แล้ว +3

    130 kmph with Dominor... ഇന്ന് പോയത് ആണ്

  • @sidharthps9914
    @sidharthps9914 ปีที่แล้ว

    True❤️

  • @prasadps4018
    @prasadps4018 ปีที่แล้ว +1

    കേരളത്തിലെ ജനങ്ങൾക്ക് ആകെ ഉപകാരപ്പെട്ടുന്ന സിൽവർ ലൈൻ നിങ്ങൾ ചാനലുകാർ എതിർക്കും

  • @athuldominic
    @athuldominic ปีที่แล้ว +40

    Christians വിദ്യാഭ്യാസം ഉള്ളവർ ആണ്.... ഇതൊക്കെ കണ്ട് മനസിലാക്കി മാറി ചിന്തിക്കുക 💯

    • @ashiq1357
      @ashiq1357 ปีที่แล้ว +1

      അപ്പൊ ഹിന്ദുസിനും മുസ്ലിമിനും വിദ്യാഭ്യാസം ഇല്ലേ വർഗീയത പറയാതെ പോടാ

    • @CJ-si4bm
      @CJ-si4bm ปีที่แล้ว +2

      അയിന് മലബാറിൽ എവിടെ ആണ് ക്രിസ്ത്യൻ 😊😊😊

    • @fankhi3300
      @fankhi3300 ปีที่แล้ว +1

      ​@@CJ-si4bm there are many Christians in Malabar... especially Kannur.

    • @user-wx4fo1up9e
      @user-wx4fo1up9e ปีที่แล้ว +6

      @@CJ-si4bm നീ മലബാറിൽ ഉള്ള കാക്കാമാരെയെ കണ്ടിട്ടുള്ളു കുറഞ്ഞത് അഞ്ചു ലക്ഷം ക്രിസ്ത്യൻ എങ്കിലും ഇവിടെയുണ്ട് എല്ലാം അത്യാവശ്യം വിവരോം വിദ്യാഭ്യാസോം ഉള്ളവർ

  • @jukebox4125
    @jukebox4125 ปีที่แล้ว

    Goodness

  • @stev_n
    @stev_n ปีที่แล้ว +1

    ഇതൊക്കെ ആണ് വികസനം എന്ന് പറയുന്നത്. 👏👏👏

  • @kairali2758
    @kairali2758 ปีที่แล้ว +1

    ഇതാണ് വികസനം കേരളത്തിൽ ഇതു പോലൊരു റോഡ് എന്നാണ് വരുന്നത് 🤔🤔🤔

  • @rahulp5199
    @rahulp5199 ปีที่แล้ว +2

    ഇതിന്റെ ക്രെഡിറ്റ് കർണാടക സർക്കറിന് വേണ്ടെ ങ്കിൽ ഞാൻ എടുത്തോട്ടെ ?? : ഡബിൾ ചെസ്റ്റ് ബ്രോ

  • @sabeeshkumart
    @sabeeshkumart ปีที่แล้ว

    👏👏

  • @ranjithrkp8114
    @ranjithrkp8114 ปีที่แล้ว +1

    Bike/car ullavar just onn poyi experience cheyyuka.. it is amazing

  • @adarsht6154
    @adarsht6154 ปีที่แล้ว

    Mumbai costal road, Mumbai transharbor link one the way 21 km sea bridge both are this year..

  • @user-qu7ek2wt8n
    @user-qu7ek2wt8n ปีที่แล้ว +2

    നമോ🇮🇳🔥

  • @devangkm9880
    @devangkm9880 ปีที่แล้ว +2

    റോഡ് വീതി കൂട്ടി പ്രധാന കവലകളിൽ മേൽപ്പാലം കൊണ്ട് വരുമ്പോൾ അതിനെതീരെ കച്ചവടക്കാരെ പിരി കയറ്റി സമരം നടത്തുന്ന ചാനലുകൾ ഉള്ള കാലത്തോളം ഇങ്ങനെ ഉള്ളത് പ്രതീക്ഷിക്കേണ്ട

  • @youtubeuser09
    @youtubeuser09 ปีที่แล้ว +12

    നല്ലതൊന്നും പറയല്ലേ മനോരമേ!!