​ഗാഡ്​ഗിലിന്റെ താക്കീത് തള്ളിക്കളഞ്ഞോ? മുന്നറിയിപ്പുകൾ ഇല്ലാതെ പോയതെങ്ങനെ? |

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 197

  • @pippiladan
    @pippiladan 2 หลายเดือนก่อน +83

    എന്നെ തള്ളി പറഞ്ഞവർ
    ഇന്നും സമ്പന്നരായി, സുരക്ഷിതരായി, സുഖമായി, ജീവിക്കുന്നു .
    എനിക്കെതിരെ തെരുവിൽ ഇറക്കപ്പെട്ടവരിൽ പലരും (പെട്ടിമുടി, വയനാട് , കവളപ്പാറ )........
    ഇന്ന് മണ്ണിനടിയിൽ ആയിരിക്കുന്നു ,
    ഇനിയെങ്കിലും എന്നെ വിശ്വസിക്കൂ..
    എന്ന് ,
    നിങ്ങൾ തെറ്റിദ്ധരിച്ചു വെറുക്കപ്പെടുന്ന
    Madhav Gadgil

    • @sanilk6396
      @sanilk6396 2 หลายเดือนก่อน +10

      ഇത് ഖേരളമാണ് ഇവിടെ ഒരു പുല്ലും നടക്കില്ല.... പ്രബുധരെന്നു പറഞ്ഞു നടക്കുന്നതല്ലാതെ ഒരു ശാസ്ത്രീയ അടിസ്ഥാനം ഇല്ലാതെ ജീവിക്കുന്ന ഒരു പട്ടം ആളുകൾ. അതിനു കാരണം നമ്മുടെ വിവരം ഇല്ലാത്ത രാഷ്ട്രീയക്കാർ തന്നെ. വിവരവും വിദ്യാഭ്യാസവും ഇല്ലാതെ കൂട്ടികൊടുപ്പ് രാഷ്ട്രീയം തന്നെ കാരണം

    • @SS-wu2ej
      @SS-wu2ej 2 หลายเดือนก่อน

      ​@@sanilk6396rashtreeyakkaare mathram enthinaa parayunnathu. Aarthi pidicha janangalum kanakkaanu. Vanam vare kaiyyerum,ennittu complaint aanu kaattaanayum pothum puliyum varunnu ennu

    • @nabeesathbeevi6002
      @nabeesathbeevi6002 2 หลายเดือนก่อน

      ❤😂😂🎉😂😂😂😂❤❤😂😂😂😂😂😂❤❤😂😂😂😂❤😂😂😂😂😂😂😂😂😂🎉😂😂😂😂😂😂❤😂😂😂😂😂❤😂😂❤😂😂😂😂😂

    • @sajilvelayil1719
      @sajilvelayil1719 2 หลายเดือนก่อน

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @sajilvelayil1719
      @sajilvelayil1719 2 หลายเดือนก่อน

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @fathooshworld
    @fathooshworld 2 หลายเดือนก่อน +42

    ഇവരുടെ സംസാരം കേട്ട് ആരും വേണ്ടാത്ത comment ഇടരുത്. Please എല്ലാം നഷ്ട്ടപ്പെട്ട മനസ്സുമായി ജീവിക്കുന്ന ആളാണ് 🤲🏻😭

    • @muhammedrasheed0pm463
      @muhammedrasheed0pm463 2 หลายเดือนก่อน +5

      എന്തിനെ ദ്രോഹിച്ചാലും

    • @ebrahimkp6003
      @ebrahimkp6003 2 หลายเดือนก่อน +3

      പാവം സങ്കടം ആവുന്നു കേൾക്കുമ്പോൾ ഉരുൾ പൊട്ടുമ്പോൾ കട്ടൻ ചായക്കാണ് ആഗ്രഹം ഉണ്ടെയത് 🥲🥲

  • @RaofKGN
    @RaofKGN 2 หลายเดือนก่อน +20

    ആ മനുഷ്യന്റെ സംസാരം കേട്ടാൽ അറിയാം അവിടത്തെ ജനങ്ങളുടെ നിഷ്കളങ്കത. പാവം, നമ്മളെ കൊണ്ട് പറ്റുന്നത് ചെയ്യണം 😢😢

  • @fasilaniyas6756
    @fasilaniyas6756 2 หลายเดือนก่อน +34

    ഗാഡ്ഗിൽ report പ്രായോഗികമായി നടപ്പിലാക്കാൻ കഴിയില്ലെന്ന് വാദിക്കുന്ന ഭരണാധികാരികളും, ഇതെല്ലാം കണ്ടും കേട്ടും വെറുതെ ഇരിക്കുന്ന ഞാൻ ഉൾപ്പെടെയുള്ള ജനങ്ങളും വർഷാ വർഷം ഇതുപോലുള്ള ദുരന്തങ്ങൾ കൂടെ സഹിക്കാൻ തയ്യാറാവണം. നിർമ്മിച്ച മനുഷ്യൻ തന്നെ 50 വർഷം കാലാവധി പറഞ്ഞ ഡാമിനെയും, അതിന്റെ നിർമാണ വൈഭവത്തെയും വിശ്വസിച്ചാണ് നമ്മൾ ഇപ്പോഴും ജീവിക്കുന്നത്. അപ്പോ പിന്നേ ഒന്നും പറഞ്ഞിട്ടോ ആലോചിച്ചിട്ടോ കാര്യമില്ല. കേരളം മൊത്തത്തിൽ ഇല്ലാതാവുന്നത് വരെ, ഇതുപോലെ കരഞ്ഞും, സഹായിച്ചും, വിഷമിച്ചും ജീവിക്കാം

    • @alexthomas3784
      @alexthomas3784 2 หลายเดือนก่อน

      Exactly

    • @bijoypillai8696
      @bijoypillai8696 2 หลายเดือนก่อน

      വന്യ മൃഗങ്ങളെ വച്ച് കർഷകരെ കുടിയിറക്കിയ സർകാർ യാതൊരു പണ ചിലവും ഇല്ലാതെ ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കി.. 👍.. ടൗണിൽ ഉള്ളവർക്ക് ആർമാധിക്കാം; ദൈവം നിങ്ങൾക്ക് വച്ചിട്ടുണ്ട് മുല്ലപ്പെരിയാർ..

  • @jds4748
    @jds4748 2 หลายเดือนก่อน

    രക്ഷപ്പെടുത്തിയവരാണ് ദൈവങ്ങൾ... ദൈവം ചിലരെ ഏല്പിക്കും അതവർ ഭംഗിയായി ചെയ്തു 🙏🙏🙏

  • @mv2552
    @mv2552 2 หลายเดือนก่อน +53

    മുല്ലപ്പെരിയാർ ഡാം 35 ലക്ഷം ജനങ്ങളുടെ ജീവന് ഭീഷണിയായി തുടരുന്നു ഇതുപോലെ അപകടം ഉണ്ടായ ശേഷം ആരെങ്കിലും ബാക്കിയുണ്ടെങ്കിൽ ഇതുപോലെ ചർച്ച ചെയ്യാം 😭

    • @walkingwithalberteinstein4769
      @walkingwithalberteinstein4769 2 หลายเดือนก่อน

      That is the real plan of the governments. Once the dam is done they will come like beggers & people like complete actors will come in fancy dress 😅

    • @ebrahimkp6003
      @ebrahimkp6003 2 หลายเดือนก่อน

      മുല്ല പെരിയാറിന് ഒരു അമ്പത് കൊല്ലതേക് ഒന്നും സംഭവിക്കില്ല

  • @GopiGopi-eh9ps
    @GopiGopi-eh9ps 2 หลายเดือนก่อน +15

    ഞാൻ പറയുന്നതു കൊണ്ടു ആർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുമോ അറിയില്ല എങ്കിലും 🙏പട്ടയം പതിച്ചത്തിൽ കാടും, കടലും, പുഴയും, തോടുകളും കൈയേറിയ ശേഷം മനുഷ്യൻ പ്രകൃതിയെയും മറ്റുള്ളവരെയും കുറ്റം പറയുന്നു 😢😢

    • @Meeraaa8
      @Meeraaa8 2 หลายเดือนก่อน +2

      എറണാകുളത്ത് ഉള്ള ചതുപ്പ്.. തിരുവന്തപുരം സെക്രട്ടേറിയേറ്റ്‌ അടക്കം ഇരിക്കുന്ന പാടം ഒക്കെ ഇനി തിരിച്ചു കൊണ്ട്‌ വരണോ.. ആരും ഒന്നും മനപ്പൂര്‍വ്വം ചെയ്യുന്നത് അല്ല മാഷെ.. ഇനിയെന്ത് പ്രായോഗികമായി ചെയ്യാം എന്നതാണ് നമ്മൾ ആലോചിക്കേണ്ടത്...

    • @threeroses5601
      @threeroses5601 2 หลายเดือนก่อน +3

      വയനാട്.. കണ്ണൂർ മലയോര മേഖല ഇവിടെയൊന്നും അവിടുത്തു കരല്ല ഉള്ളത്.. കുടിയേറ്റക്കാരന് കൂടുതലും.ഇടുക്കി.. കോട്ടയം.. പത്തനംതിട്ട.. മലപ്പുറം.. തൃശ്ശൂർ.. ഇവിടുന്നൊക്കെ കുടിയേറി വന്നവരാണ്.. കണ്ണൂർ മലയോര മേഖലയിലുള്ള വരുടെ ഒക്കെ സംസാര ശൈലി തന്നെ വ്യത്യസ്ത മാണ്.. കണ്ണൂർ ശൈലി അല്ല.. അവർ മലയും കുന്നും വെട്ടി കൃഷി ചെയ്തു ജീവിക്കുന്നു..

    • @sreesanthraroth8445
      @sreesanthraroth8445 2 หลายเดือนก่อน +2

      E lokam majority kadayirunnu bro

    • @GopiGopi-eh9ps
      @GopiGopi-eh9ps 2 หลายเดือนก่อน

      @@Meeraaa8 ആലോചിച്ചു കൊണ്ടു ഇരിക്കാൻ ഈ കേരളത്തിൽ ആളുകൾ വേണം അത്രയെ ഉളളൂ കൈയേറ്റം ചെയ്തു മുറിച്ചും മറിച്ചും വിൽപന നടത്തട്ടെ ആലോചിച്ചക്കരുതെ

  • @saraththrissur485
    @saraththrissur485 2 หลายเดือนก่อน +7

    വിദ്യാഭ്യാസം ഉണ്ടെങ്കിലും ഇല്ലെങ്കിലും പ്രായമാകുമ്പോൾ ഒരു ദുരന്ത മുഖത്ത് നിൽക്കുമ്പോ പേടിച്ചിരിക്കുമ്പോ ഏത് മനോ നിലയിൽ ആണ് കട്ടൻ ചായ കുടിക്കാൻ തോന്നിയത് എന്ന് നമുക്ക് അറിയില്ലലോ.. പിന്നെ പ്രത്യേകിച്ചും വടക്കൻ കേരളത്തിലെ പഴയ തലമുറ എങ്കിലും കട്ടൻചായയുടെ വലിയ ആസ്വധകർ ആണ്.. അവർ എന്തുകഴിച്ചാലും ഇല്ലെങ്കിലും ഒരു കട്ടൻ ചായ മെമ്മറി ബൂസ്റ്റർ എനർജി ബൂസ്റ്റർ ഒക്കെ ആണ്.. മനസ് പതറുമ്പോ വിഷമിക്കുമ്പോ സന്തോഷിക്കുമ്പോൾ ഒക്കെ ഒരു കട്ടൻ കിട്ടിയാൽ അവർ സ്ഥിരത ഉള്ളവർ ആകും.. കമന്റ്‌ ഇടുമ്പോ കുറച്ചു സഹാനുഭൂതി കാണിക്കാം.. എല്ലരും മനുഷ്യരല്ലേ.. നമുക്ക് നമ്മുടേതായ ബലഹീനത ഒക്കെ ഉണ്ടെന്നു മനസിലാക്കു സഹോദരങ്ങളെ.. 💞

  • @MiniJoseph-yk7ye
    @MiniJoseph-yk7ye 2 หลายเดือนก่อน +29

    മുല്ലപെരിയാർ ഇനി അടുത്ത ഊഴത്തിന് കാത്തു നിൽക്കുന്നു. എല്ലാവരെയും😢 നോക്കി ചിരിക്കുന്നു

    • @ranjithranju8218
      @ranjithranju8218 2 หลายเดือนก่อน

      Crct anu mullaperiyar de commission cheyanm ennal tamilnadu people water kittanm new dam verilla Western ghats

  • @AjithKumarajith-z6e
    @AjithKumarajith-z6e 2 หลายเดือนก่อน +2

    നിഷ്കളങ്കനായ മനുഷ്യൻ..... കിട്ടിയത് പുനർജ്ജന്മം

  • @bijoyjohn2781
    @bijoyjohn2781 2 หลายเดือนก่อน +3

    നമ്മൾക്ക് കെ റെയിൽ കൊണ്ട് വരണം... മല തുരന്ന റോഡ് പണിയണം... പറ്റുമെങ്കിൽ തീരദേശ ഹൈവേ കൊണ്ട്‌ വരണം... കുറച്ച് പേരുടെ ബാക്കി ഒണ്ട്... അവരുടെ വായിലും മണ്ണ് ഇടണം...ആരെങ്കിലും ബാക്കി ഉണ്ടങ്കിൽ രക്ഷ പ്രവർത്തനം നടത്തണം 👍👍👍കേരളത്തിന്റെ ഭൂപ്രകൃതിക്ക അനിയോജ്യമായ വികസനം കൊണ്ട് വന്നില്ലെങ്കിൽ...ഈ കാണുന്ന ഒന്നും ആയിരിക്കില്ല...... സുക്ഷിച്ചാൽ ദുഖിക്കണ്ട 👍👍

  • @raghunath9733
    @raghunath9733 2 หลายเดือนก่อน +12

    പ്രകൃതിയെ ദ്രോഹിച്ചാൽ പ്രകൃതി തിരിച്ചും തരും അതു നല്ലതയാലും എത്ര വലിയ സംവിധാനം ഉണ്ടായാലും ഒരു മുന്നറിയിപ്പും കിട്ടില്ല

  • @nasheeryoj
    @nasheeryoj 2 หลายเดือนก่อน +7

    വീട്ടിലിൽ സുരക്ഷിതമായിരുന്ന് TV കാണുന്നവർക്ക് ആ സമയം ആ പാവത്തിന് ചായ കുടിക്കണമെന്ന് തോന്നിയത് വലിയ തെറ്റായി തോന്നാം. മരണം മുന്നിൽ കണ്ട നിസ്സഹായനായ ഒരു മനുഷ്യൻ്റെ അപ്പോഴത്തെ മാനനസികാവസ്ഥ മാത്രമായിരുന്നു അത്!!!!

    • @gopalankp5461
      @gopalankp5461 2 หลายเดือนก่อน

      We think these quarry and cuttings of trees are responsible for the land slides in these areas. Govt has to take to stop the permissions for cutting and queries.

    • @gopalankp5461
      @gopalankp5461 2 หลายเดือนก่อน

      The blames for these calamities are on kerala Govt and shouldn't the blames on Central Govt.

    • @gopalankp5461
      @gopalankp5461 2 หลายเดือนก่อน

      A good debate for the peoples who are listening to the debate.

    • @ShahidaUbaid
      @ShahidaUbaid 2 หลายเดือนก่อน

      P❤​@@gopalankp5461

  • @vknair1
    @vknair1 2 หลายเดือนก่อน

    Myself ( as DFO. South Wayanad) had carried out a major eviction in 1992 in Mundakai, the place where the landslide took place in wayanad day before yesterday. At that time encroachments were in its early stages. We evicted encroachers from about 37 acres. At that time local MLA Ramachandran interfered and urged encroachers to attack the Forest team. They were around 400 in numbers and we were only around 80.They torched six of our jeeps and one motor cycle and started throwing stones and menacingly moved towards us. We had to fire in the air to disperse the crowd. About 6 of our staff got injured in the stone throwing.
    Mundakai is surrounded by hills where lot of resorts have come up even above 45 degree slope. Later on massive encroachments took place with the blessing of Politicians and Priests.
    At least some of the people died could be those who attacked us in 1992 or their descendands.
    From Kerala
    Sasidharan IFS Rtd

  • @reshmiv313
    @reshmiv313 2 หลายเดือนก่อน +2

    ഗാഡ്ഗിൽ റിപ്പോർട്ടിനെതിരെ ശബ്ദിച്ചവരെല്ലാ. ഈ ദുരന്തത്തിൽ ഉത്തരവാദികളാണ്.

  • @thomasthomasphilp4393
    @thomasthomasphilp4393 2 หลายเดือนก่อน +1

    രാഷ്ട്രീയക്കാർ ഇതെല്ലാം പെട്ടന്നു മറക്കും. അതുപോലെ Gadgill report. ഇനിയും ഇവരെ എല്ലാം next year കുരുതി കൊടുക്കനോ? Try to implement suggestions of Prof. Gadgill.

  • @abdulrazakrazak3491
    @abdulrazakrazak3491 2 หลายเดือนก่อน

    മരണപെട്ടവരുടെ പരലോക ജീവിതം വിഷാലമാക്കി കൊടുക്കണേ നാഥാ.ആമീൻ

  • @muhammedTP-zv9pz
    @muhammedTP-zv9pz 2 หลายเดือนก่อน +16

    മുല്ലപ്പെരിയാറിനെ ക്കാൾ ശ്രദ്ധ പതിയേണ്ടത് വയനാട്ടിലേക്കുള്ള തുരങ്ക പാതയെ കുറിച്ചാണ്.

    • @ebrahimkp6003
      @ebrahimkp6003 2 หลายเดือนก่อน +1

      തുരംഗ പാത പ്രശ്നമില്ല
      എന്റെ വീടിന്റെ പരിസരം എലിയും കീരിയും എത്രയാ തുരങ്കം ഉണ്ടാക്കിനു ഒരു പ്രശ്നവും ഇത് വരെ ഇല്ല

    • @sudhagopakumar58
      @sudhagopakumar58 2 หลายเดือนก่อน

      😄🤣​@@ebrahimkp6003

    • @atheist6176
      @atheist6176 2 หลายเดือนก่อน

      ഇതും ഒരു സുവർണ്ണാവസരം അല്ലെ

  • @midnightblack6711
    @midnightblack6711 2 หลายเดือนก่อน +1

    കേരളക്കര യാകെ.. കടലിൽ സുഖമമായി എത്തിക്കാനുള്ള പ്രാരംഭ നടപടികളെല്ലാം.. പ്രകൃതി ഇപ്പോൾ തന്നെ തുടങ്ങി കഴിഞ്ഞു.

  • @Home-Sweet-Home64
    @Home-Sweet-Home64 2 หลายเดือนก่อน +5

    ഗാഡ്ഗിലിനെ ചവിട്ടിപ്പുറത്താക്കിയപ്പൊ നമ്മെപ്രകൃതി ചവിട്ടിപ്പുറത്താക്കി

  • @sameemkk5114
    @sameemkk5114 2 หลายเดือนก่อน +8

    ഗാഡ്‌ഗിൽ കമ്മിറ്റി റിപ്പോർട്ടിന് എതിരെ ഒരുപാട് സംഘടിത പ്രതിഷേധങ്ങൾ അന്ന് അരങ്ങേറിയിരുന്നു ...അതിൽ മതവിഭാഗങ്ങളും ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങളും..
    ഞായറാഴ്ച കുർബാനകളിൽ ഇടയ ലേഖനങ്ങൾ വന്നിരുന്നു എന്നൊക്കെ കേട്ടിരുന്നു ... അത് ഏറ്റുപിടിച്ച് പ്രതിഷേധ രാഷ്ട്രീയ യോഗങ്ങളും... സമിതിയുടെ റിപ്പോർട്ട് മേഖലയിലെ കൃഷിയുടെ നടുവൊടിക്കുമെന്നും..റോഡും സ്കൂളും ആശുപത്രിയും കെട്ടാൻ പറ്റില്ലെന്നും അങ്ങനെയെങ്കിൽ മേഖലയിലെ നിർമ്മാണ മേഖല തകരുമെന്നും അതുമൂലം ടൂറിസം മേഖല താറുമാറാകും എന്നും.. പുതിയ ജലവൈദ്യുത പദ്ധതികൾക്കുള്ള അനുമതിയിൽ നിയന്ത്രണം കേരളത്തെ ഇരുട്ടിലാഴ്ത്തും എന്നൊക്കെയായിരുന്നു പ്രധാന ആരോപണം...
    വാസ്തവത്തിൽ സമിതിയുടെ റിപ്പോർട്ട്ഏറ്റവും കൂടുതൽ ബാധിക്കുക ഭൂമാഫിയെയും, മണൽമാഫിയെയും, കോറികളെയും, റിസോർട്ട് മുതലാളിമാരെയും.. തുടർന്ന് അവർ പടച്ച നുണകൾക്ക് അനുകൂലമായി സങ്കൂചിത താല്പര്യങ്ങളാൽ ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങളും നിലകൊണ്ടു..
    തന്മൂലം
    "എന്നാൽ പിന്നെ ഒന്നും പറയണ്ട "
    ഗഡ്ഗിൽ റിപ്പോർട്ടും, കസ്തൂരി രംഗൻ റിപ്പോർട്ടും ജനദ്രോഹമാണെന്ന് സാധാരണക്കാരനും...സത്യത്തിൽ പ്രാദേശിക ഭരണ സംവിധാനം പ്രദേശവാസികളെ കൊലയ്ക്ക് കൊടുക്കുകയായിരുന്നു..
    ഈ മേഖലയുടെ അസാധാരണത്വം സാധാരണക്കാരനെ ബോധവൽക്കരിച്ച് ഉത്തരവാദിത്വത്തോടുകൂടിയും ആത്മാർത്ഥതയോടു കൂടിയും
    കർക്കശമായും
    ഈ മേഖലയിൽ പ്രവർത്തിച്ചിരുന്നെങ്കിൽ ഒരുപക്ഷേ ഇത്രയും സംഭവിക്കില്ലായിരുന്നു...

    • @mjknr5374
      @mjknr5374 2 หลายเดือนก่อน

      നിങ്ങൾ വെറുതെ പള്ളിയെയും വികാരിമാരെയും കുറ്റപെടുത്തേണ്ട. അവർ പാവപെട്ട കൃഷിക്കാർക്ക് വേണ്ടിയാണ് നിലകൊണ്ടത്. റിസോർട് ക്വാറി മഫിയാകല്ല.

    • @bijoypillai8696
      @bijoypillai8696 2 หลายเดือนก่อน +1

      വന്യ മൃഗങ്ങളെ വച്ച് കർഷകരെ കുടിയിറക്കിയ സർകാർ യാതൊരു പണ ചിലവും ഇല്ലാതെ ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കി.. be happy.. 😅

  • @AnilKumar-ii4yt
    @AnilKumar-ii4yt 2 หลายเดือนก่อน +7

    സാധാരണക്കാരനായ എൻ്റെ ഒരു സംശയമാണ് തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക അസീസിക്ക പറഞ്ഞതനുസരിച്ചാണെങ്കിൽ 1993 ൽ ഈ പരിസ്ഥിതിലോലപ്രദേശത്ത് എങ്ങിനെയാണ് ഒന്നര ഏക്കർ ഭൂമിക്ക് പട്ടയം കിട്ടിയത് ? അത് ആരാണ് നൽകിയത്? അതു കൂടി അറിയാൻ താൽപര്യം ഉണ്ട്.

    • @bijugeorge6200
      @bijugeorge6200 2 หลายเดือนก่อน +2

      കുറെ പുണ്യാളൻ മാരുടെ പേര് പറയേണ്ടി വരും

    • @rksrks3441
      @rksrks3441 2 หลายเดือนก่อน

      പൊന്ന് ബ്രോ ഇവൻ പക്കാ ഫ്രോഡ് ആണ്

    • @sreelalvr8924
      @sreelalvr8924 2 หลายเดือนก่อน

      സത്യം

  • @prasadchandran1080
    @prasadchandran1080 2 หลายเดือนก่อน

    A big salute to you, Both brother&sister Rahulji and Priyankaji are the members of Great Gandhi family ,the founders of our great nation. They are civilised and cultured persons they can tolerate anything at Any time. We saw their humanity and kindness during and after the assasinstion of their beloved father Ranivji. The prestige and status of the family certainly will stand till the sun &stars shines.

  • @lechunarayan
    @lechunarayan 2 หลายเดือนก่อน +11

    ഒന്നുനിനും തക്കതായ
    മറുപടി കൊടുക്കുന്നില്ല ഇവർ അവിടെ ജനവാസത്തിനു യോഗ്യമാണോ ? അല്ല എന്ന് പറയുന്നില്ല പാറ പൊട്ടിച്ചിട്ടുണ്ടോ ഉണ്ടങ്കിൽ അതിന്റെ ചുറ്റളവിൽ 9 km ജനങ്ങൾ അവിടെ നിന്നും മാറി പോയാൽ അവർക്കു കൊള്ളാം ഇതിനെല്ലാം അനുമതി കൊടുത്തവരെ കെട്ടിപൊക്കിയവരെ ഉൾപ്പടെ നരഹത്യയ്‌ക്ക് കേസ് എടുക്കുക വയനാട് പരിസ്ഥിതി ലോല പ്രദേശമാണ് അപകടം തലയ്ക്കു മുകളിലേക്ക് എടുത്തു വച്ച് നിൽക്കരുത് അനധികൃത പാറമടയും ഉണ്ട് അനധികൃത പല നിർമ്മിതിയും ഉണ്ട് സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

  • @mishalmunna6845
    @mishalmunna6845 2 หลายเดือนก่อน +44

    ഉരുൾ പൊട്ടുമ്പോൾ കട്ടൻ ചായയെ സ്നേഹിച്ചത് പോലെ ഒരു കാഞ്ചനയും മൊയ്തീനെ സ്നേഹിച്ചില്ല 😢

    • @ebrahimkp6003
      @ebrahimkp6003 2 หลายเดือนก่อน +4

      അത് പ്രായമുള്ളആളല്ലേ ഷുഗർ ഉണ്ടെങ്കിൽ ബേജാർ കൂടുതൽ ഉണ്ടാവും അപ്പോൾ ഒരു കട്ടൻ ചായയും ദിനേശ് ബീഡിയും ഒരു ആസാസം ആണ് 😂😂

    • @alkaalkkas
      @alkaalkkas 2 หลายเดือนก่อน

      സത്യം 😄പാവം

    • @basheerms2536
      @basheerms2536 2 หลายเดือนก่อน

      ഒരു കട്ടൻ ചായ അസമയത് ഒരു ആശ്വാസം ആണ്. ചിലർക്ക് ഒരു സിഗരറ്റ്

  • @gopalankp5461
    @gopalankp5461 2 หลายเดือนก่อน

    We congratulate the speeches by Sri Aziz and admire his personal interest to help others.

  • @sivadasanMONI
    @sivadasanMONI 2 หลายเดือนก่อน +1

    വയനാടിനൊടൊപ്പം🙏🙏

  • @SatheeshSath-nt1dk
    @SatheeshSath-nt1dk 2 หลายเดือนก่อน +8

    അയാൾ അയാളുടെ വിഷമം തുറന്ന് പറഞ്ഞു അത്രമാത്രം അതിന് അയാളെ അവഹേളിക്കരുത്

  • @Shinu-ox8xf
    @Shinu-ox8xf 2 หลายเดือนก่อน +2

    ഐഎസ്ആർഒ പുറത്ത് വിട്ട ഡാറ്റ അനുസരിച്ച് 200m ആണ് പൊട്ടി വന്ന ഡിബ്രിസ് ൻ്റ വീതി. ഇതേരീതിയിൽ ഉള്ള ഉറുളുകൾ പൊട്ടിയാൽ അത് സഞ്ചരിക്കുക പുഴയുടെ അതേ വഴിയിൽ ആയിരിക്കും. അപ്പോ കെട്ടിടം വെക്കുമ്പോൾ പുഴയിൽ നിന്നും 100m എങ്കിലും ഇരുവശത്തും വിട്ടിട്ട് പണിതാൽ ഇതേപോലെയുള്ള ദുരന്തങ്ങൾ ഒരു പരിധിവരെ ഒഴിവാക്കാം.
    പുഴയിൽ നിന്ന് 50m വിട്ടിട്ട് മാത്രമേ കെട്ടിടം പാടുള്ളൂ എന്ന് നിലവിൽ ബിൽഡിംഗ് റൂളിൽ ഉള്ളത് ആണ്. അത് പോലും ഇവിടെ പാലിക്ക പെട്ടിട്ടില്ല.
    വെല്ലർമല സ്കൂൾ നിൽക്കുന്നത് പുഴയുടെ തീരത്ത് ആണ്. കെട്ടിട നിർമ്മാണ ചട്ടങ്ങൾ സര്ക്കാര് സ്കൂൾ ന് ബാധകം അല്ലേ.

    • @jibinmjohn8444
      @jibinmjohn8444 2 หลายเดือนก่อน

      200മീറ്റർ ദൂരവും ഇരുപത് അടി ഉയരവും പുഴയിൽനിന്ന് ഉള്ള ബിൽഡിംഗുകൾ ആണ് പോയത്.

  • @aneesh_sukumaran
    @aneesh_sukumaran 2 หลายเดือนก่อน +16

    ഇത്രയും വലിയൊരു അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതുകൊണ്ട് അദ്ദേഹത്തിന്റെ മാനസികാവസ്ഥ നമ്മൾ മനസ്സിലാക്കുക ദയവുചെയ്ത് മോശപ്പെട്ട കമന്റ് ചെയ്യരുത്

    • @RasheedaKv-o7q
      @RasheedaKv-o7q 2 หลายเดือนก่อน

      Caract

    • @rksrks3441
      @rksrks3441 2 หลายเดือนก่อน +1

      ബ്രോ നിങ്ങൾക്ക് എന്ത് അറിയാം

  • @SanthoshKumar-ry9gj
    @SanthoshKumar-ry9gj 2 หลายเดือนก่อน +1

    ഈ ദുർബലമായ ഭൂമി അനന്തതിയിൽ എങ്ങും തൊടാതെ നിൽക്കുന്ന ലക്ഷോപ ലക്ഷം നക്ഷത്രങ്ങളും
    ........ മറ്റു ഗ്രഹങ്ങളും..... ഗോളങ്ങളും താരപധങ്ങളും ഇതു മനുഷ്യന് വേണ്ടിയല്ല എന്നാൽ മനുഷ്യൻ ഇവയു ടെ ഒരു ഇര മാത്രം എല്ലാമത ക്കാരും ജാതിക്കാരും ശരീരങ്ങളും ഇതൊന്നു ഓർത്താൽ കൊള്ളാം

  • @remyavr8980
    @remyavr8980 2 หลายเดือนก่อน

    സംഭവിച്ചതിനെ കുറിച്ച് പിന്നെയും പിന്നെയും പറയാതെ മുല്ലപെരിയാർ dam ഡികമ്മീഷൻ ചെയ്യാൻ കേരളത്തെ support ചെയൂ മാധ്യമങ്ങളെ

  • @Sureshkumar58123
    @Sureshkumar58123 2 หลายเดือนก่อน +5

    600 മില്ലി മീറ്റര്‍ മഴ പെയതാല്‍ ഇത്തരം പ്രദേശങ്ങളില്‍ ഉരുള്‍ പൊട്ടാന്‍ 90% ലേറെ സാധ്യതയുണ്ടെന്ന് വിദഗ്ദര്‍ പറയുന്നു.
    വൈകുന്നേരം ആവുമ്പോഴേക്കും 500 മില്ലി കടന്നിരുന്നു.
    എന്നിട്ടും ഒരു മുന്നറിയിപ്പും നല്‍കാതെ അലംഭാവം കാട്ടിയ പ്രാദേശിക - ജില്ലാ ഭരണാധികാരികളെ പ്രൊസിക്യൂട്ട് ചെയ്ത് ജീവപര്യന്തം തടവിലിടണം.

    • @lakshamanpv4358
      @lakshamanpv4358 2 หลายเดือนก่อน

      ഇപ്പോഴും രാഷ്ട്രിയ മുതലെട്പ്പ്

  • @sanalkumar.s8993
    @sanalkumar.s8993 2 หลายเดือนก่อน

    മനുഷ്യനായി ജീവിക്കണം ആദ്യമായി...

  • @thomasthomasphilp4393
    @thomasthomasphilp4393 2 หลายเดือนก่อน +1

    മുല്ലപെരിയാർ.............

  • @MadhusoodhananTK-gg6ok
    @MadhusoodhananTK-gg6ok 2 หลายเดือนก่อน +1

    പിണറായിയുടെ മനസ്സിൽ ലഡ്ഡു പൊട്ടി

  • @mrakeshchandran6975
    @mrakeshchandran6975 2 หลายเดือนก่อน

    അനുഭവിച്ചാലേ നമ്മൾ പഠിക്കു എന്ന ഒരു കാലത്താണ് ഇപ്പൊ എത്തി നിൽകുന്നെ. ഓരോ ദുരന്തവും പ്രകൃതിയുടെ മുന്നറിയിപ്പാണ് പക്ഷെ സമൂഹം അതിൽ നിന്ന് വിശദമായി പഠിക്കും, അവലോകനം ചെയ്യും, എന്നൊക്കെ പറഞ്ഞ് അടുത്ത ദുരന്തത്തിന് കാത്ത് നിൽകും. ഇത് ആത്മഹത്യ പരമായ നിലപാടാണ്. എന്താണ് ഇനി പഠിക്കാനും അവലോകനം ചെയ്യാനും ഉള്ളത്...എത്രയോ പഠന റിപ്പോർട്ടുകൾ ഉണ്ട്...അതൊക്കെ നടപ്പിലാക്കിയ പോരെ. എന്ന് മാറും ഈ ദുരന്തങ്ങൾ എന്ന് ഉണ്ടാകും എൻ്റെ ആയ പഴയെ കേരളം ...

  • @spm2506
    @spm2506 2 หลายเดือนก่อน

    എന്റെ ചെറിയ ബുദ്ധി യിൽ പറയുകയാ ലോകത്ത് മുഴുവൻ ചൂട് കൂടി വരുന്നു ചൂട് കൂടുമ്പോൾ കടലിൽ നിന്ന് വെള്ളം ആവിയായി മേലോട്ട് പോയി മേഘ ങ്ങളായി ആകാശത്ത് തങ്ങി നിന്ന് അന്തരീക്ഷം തണുക്കുമ്പോൾ ഘോര മഴ യായി ഭൂമിയിൽ പതിക്കും അതു 600,700cm ആകും വെള്ളപ്പൊക്കം, ഉരുൾ പൊട്ടൽ ആയി ദുരന്തം വിതക്കും, ഇതൊക്കെ മനസിലാക്കി ബന്ധപ്പെട്ട ഉദ്യോഗസ്ഥ ർ ജനങ്ങളെ ബോധവാന്മാരാക്കണം അപകടസാധ്യത യുള്ള സ്ഥലങ്ങളിൽ വീട് നിർമ്മിക്കരുതെന്ന് പറയണം, 🙏🏾തുച്ഛമായ കൈക്കൂലി ക്ക് വേണ്ടി നിയമം അ ട്ടിമറിക്കരുത് 🙏🏾🙏🏾🙏🏾

  • @sanalkumar.s8993
    @sanalkumar.s8993 2 หลายเดือนก่อน

    അദ്ദേഹം പറയുമ്പോൾ ഒന്ന് പ്രതികരിച്ചാൽ അദ്ദേഹത്തിന്റെ ഈ സംശയം തീരും 🥰

  • @Peaceandhapppiness
    @Peaceandhapppiness 2 หลายเดือนก่อน +7

    Gadgil is a genius for sure but his remarks and opinion he is sharing now is totally emotional. He said most of the people died in Wayanad landslide are tea estate workers which 100% factually wrong. This is the problem with Indians, we usually see and takes things with heart rather logical and realistic. These areas are ecologically sensitive but what can ordinary people do? Central and state government should come up with a plan to relocate affected people instead just sharing or sitting on a report..

  • @Nationalist21
    @Nationalist21 2 หลายเดือนก่อน +5

    Leave small buildings, why commercial buildings and resorts are allowed in eco sensitive zones. Moreover, in western ghats, quarries should be prohibited.
    The politicians and religious leaders protested against Gadgil report not because they care for the farmers but because they are funded by these quarry lobbies and resort owners who want to build commercial complexes in this eco sensitive areas 💯💯💯

    • @rajeshx1983
      @rajeshx1983 2 หลายเดือนก่อน

      Don't worry nature will give reply if the development are illegal on those areas. Its government failure and innocent publics are trapped

    • @AlbaAbrilAbril
      @AlbaAbrilAbril 2 หลายเดือนก่อน

      100%👍

  • @NafihKk-yi1so
    @NafihKk-yi1so 2 หลายเดือนก่อน

  • @jobkv1
    @jobkv1 2 หลายเดือนก่อน +4

    2016 തൊട്ടു കേരളത്തിന്‌ കഷ്ടകാലം...

    • @arifthikkodi3055
      @arifthikkodi3055 2 หลายเดือนก่อน

      2014 മുതൽ ലോകത്തിന് മുഴുവൻ കഷ്ടകാലം ആണ്

    • @തോൽവി
      @തോൽവി 2 หลายเดือนก่อน

      ​@@arifthikkodi30551400 വർഷം മുൻപ് ലോകത്തിൽ സമാദാനം പോയി

  • @moonistone2000
    @moonistone2000 2 หลายเดือนก่อน

    നമ്മുടെ മലയാളീകൾ ക്കു ഉറപ്പുള്ള വീടുകൾ വേണം ..അതിനു കരിക്കല്ലു വേണം പിന്നെ മതില് വരെ ഉയരത്തില് വേണം അതും കെട്ടുറപ്പ് ഉള്ളത് ...എന്നെങ്കിലും sustainable development എന്ന ആശയം ഉൾക്കുണ്ട് ജീവിക്കാൻ ശ്രമിക്കൂ ..കേരളം പ്രബുദ്ധരല്ലെ നമ്മളെ കൊണ്ട് പറ്റും

  • @padmaabraham4642
    @padmaabraham4642 2 หลายเดือนก่อน

    But you survived many lost life. So be grateful to god

  • @bijoypillai8696
    @bijoypillai8696 2 หลายเดือนก่อน

    വന്യ മൃഗങ്ങളെ വച്ച് കർഷകരെ കുടിയിറക്കിയ സർകാർ യാതൊരു പണ ചിലവും ഇല്ലാതെ ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കി.. 👍.. ടൗണിൽ ഉള്ളവർക്ക് ആർമാധിക്കാം; ദൈവം നിങ്ങൾക്ക് വച്ചിട്ടുണ്ട് മുല്ലപ്പെരിയാർ..

  • @loveisallyouneed1306
    @loveisallyouneed1306 2 หลายเดือนก่อน

    Gadgil very clearly and boldly stated that the quarries in Vayanad belong to different political parties, CPM, Congress and BJP!!! That’s it…. No wonder nobody is talking against anybody!!! No more quarrying in western ghats!!!!

  • @Sullaiman-fr9bh
    @Sullaiman-fr9bh 2 หลายเดือนก่อน +1

    ഒരു രക്ഷക്കും എത്താവർ ഒരു ഇല ഇടുത്ത് അവരെ രക്ഷിക്കാത്തവർ ദുരന്തം എന്താണ് എന്ന് അറിയാത്തവർ പലരും അഭിപ്രായം പറയും ഒരോർത്തർക്കും നല്ലത് ഏതാണോ കേൾക്കാം അല്ലാത്തത് തള്ളാം അഭിപ്രായം പറയാതെ ഇരിക്കലാണ് നല്ലതഇതിൽ രാഷ്ട്രിയക്കാർ പലനിലക്കും രാഷ്ട്രീയ മുതലടുപ്പ് നടത്തും അത് എല്ലാവരും കരുതിയിരിക്കുക

  • @SanthoshKumar-ry9gj
    @SanthoshKumar-ry9gj 2 หลายเดือนก่อน

    നമ്മളെ രക്ഷി ക്കു ന്നവർ നമ്മുടെ മത ക്കാരോ ജാതി ക്കാരോ ദേശ ക്കാരോ അല്ല അവർ നമ്മളിൽ നിന്ന് എന്തെങ്കിലും പ്രതീക്ഷിക്കുന്നവരോണോ? അതാണ് ദൈവം അല്ലാതെ ബന്ധികോസ് കരോ നമ്മുടെ സ്വന്തം മത ക്കാരോ അല്ല

  • @JP-uz3nk
    @JP-uz3nk 2 หลายเดือนก่อน

    Grow bamboo trees to prevent land slides, 😎😎

  • @beenacm6663
    @beenacm6663 2 หลายเดือนก่อน

    🙏🏼

  • @sinikrishnakumar1349
    @sinikrishnakumar1349 2 หลายเดือนก่อน +4

    വിഷമിക്കാതിരിക്കു ജീവൻ തിരിച്ചു കിട്ടിയല്ലോ വീടും കൃഷി യും ഒക്കെ തിരിച്ചു പിടിക്കാം വിഷമിക്കാതിരിക്കു 😭

    • @Travel-life99
      @Travel-life99 2 หลายเดือนก่อน

      സത്യം ആണ് ജീവൻ കിട്ടിയില്ലേ അത് തന്നെ bagayam എത്ര ആളുകൾ ചിന്നി chidari എത്ര യോ km ഒലിച്ചു പോയി ആ അവസ്ഥ okke😢ആലോചിച്ചാൽ

  • @jameelamanikoth4390
    @jameelamanikoth4390 2 หลายเดือนก่อน

    ഗാഡ്ഗിൽ റിപ്പോർട്ട് എല്ലാം വില്ലേജ് ഓഫീസിലും രജിസ്റ്റർ ഓഫീസിലും ഒട്ടിച്ചു വെക്കണം.എല്ലാ മുക്കിലും മൂലയിലുമുള്ളവരിലും എത്തിക്കണം. ഗാഡ്ഗിൽ പറഞ്ഞപോലെ ഡ്റഞ്ചിങ്ങും ഡ്റില്ലിങ്ങും പാടില്ലാത്ത ആ സ്ഥലങ്ങളിൽ നാല് കാലിൽ ചെറിയ കുടിൽ വെക്കാനേ അനുമതി കൊടുക്കാവൂ . വലിയ മരങ്ങൾ വെച്ചു പിടിപ്പിക്കുക.പണ്ടുള്ളവർ മാവ്, പ്ലാവ് പോലോത്തത് വെച്ചു പിടിപ്പിച്ചിരുന്നു.ബൊച്ചെയെ പോലുള്ളവർ ഗാഡ്ഗിൽ റിപ്പോർട്ട് പഠിക്കണം.

  • @aviimd
    @aviimd 2 หลายเดือนก่อน

    Respect the nature and our planet as it's so powerful.

  • @tresajessygeorge210
    @tresajessygeorge210 2 หลายเดือนก่อน

    ശാസ്ത്രം തോറ്റിട്ടില്ല...!!!
    മനുഷ്യൻ ശാസ്ത്രത്തെയും ദൈവത്തെയും സ്വാർത്ഥതയ്ക്കു വേണ്ടി ഉപയോഗിക്കുന്നു...!!!
    പ്രപഞ്ചം അതു ചൂണ്ടിക്കാണിക്കുന്നു
    ...!!!
    മനസ്സിൽ ആക്കിയില്ല എങ്കിൽ... നമ്മളെ, പ്രകൃതിയിലൂടെ... സൃഷ്ടി കർത്താവായ ദൈവം അനുഭവങ്ങളാൽ പഠിപ്പിക്കുന്നു...!!!
    ആ അനുഭവങ്ങളിൽ നിരപരാധികളും ഉൾപ്പെട്ടു പോകുന്നു എന്നതാണ് ഖേദകരം...!!!
    മനുഷ്യർക്ക്‌ നിഷ്പ്രയാസം ചെയ്യാവുന്ന കാര്യങ്ങളിൽ പ്രധാനമായ ഒന്നാണ്
    മനുഷ്യരുടെയും, വന്യ മൃഗങ്ങൾ അടങ്ങുന്ന മറ്റു ജീവികളുടെയും എണ്ണം കുറയ്ക്കുകയും, ആനുപാതികമായി നിലനിർത്തുകയും ചെയ്യുക എന്നത്...!!!
    അതു ചെയ്യുന്നതിന് പകരം... 1.4 billion ജനത്തെ വൻകിട കച്ചക്കാരുടെയും മത- രാഷ്ട്രീയത്തിന്റെയും ഉപയോക്താക്കൾ, Asset ( ധനം ) ...ആയി കണ്ട്... ജന സംഖ്യ വർദ്ധിപ്പിച്ച് പ്രപഞ്ചത്തെയും പ്രകൃതിയെയും വെല്ലുവിളിച്ചാൽ... പ്രപഞ്ച - ശാസ്ത്രത്തിന് പരിധി ഉണ്ട്...!!!
    ജന സംഖ്യ വർദ്ധിക്കുമ്പോൾ congestion ഉണ്ടാകുന്നു... മാലിന്യവും ( waste ) കൂടുന്നു ...!!!
    Congestion ഉണ്ടാകുമ്പോൾ, പ്രകൃതി ദുരന്തങ്ങളും, രോഗങ്ങളും, ക്ഷാമവും ഉണ്ടാകുന്നു...!!!
    ക്ഷാമം ഉണ്ടാകുമ്പോൾ മനുഷ്യരും - മറ്റു ജീവികളും തമ്മിൽ Conflicts ( സംഘടനം ) ഉണ്ടാകുന്നു...!!!
    മനുഷ്യൻ - മനുഷ്യനെതിരായി പോരാടുന്നു... പരസ്പരം ആക്രമണം അഴിച്ചു വിടുന്നു...!!!
    പ്രകൃതിയുടെ നിലനിൽപ്പിനും, മനുഷ്യൻ അടങ്ങുന്ന ജീവ ജാലങ്ങളുടെ നില നിൽപ്പിനും പ്രപഞ്ചത്തിന്റെ സന്തുലികത (equilibrium ) ആത്യാവശ്യം ആണ്...!!!
    ആ equilibrium... തെറ്റിച്ചാൽ... അതിനെ correct ചെയ്തു പൂർവ്വ സ്ഥിതിയിൽ എത്തിക്കാൻ പ്രപഞ്ചത്തിന് മാത്രമേ കഴിയൂ...മനുഷ്യർ പ്രകൃതിയോടും പ്രപഞ്ചത്തോടും സഹകരിക്കുന്നില്ല എങ്കിൽ... Destruction is the last remedy of the PRAPANCHAM...!!!
    ശാസ്ത്രം നന്മയ്ക്കു വേണ്ടി ഉള്ള ടൂൾസ് ആണ്... അല്ലാതെ സ്വാർത്ഥതയ്ക്കു വേണ്ടി ഉള്ളതല്ല എന്ന്... ഇനി എങ്ങനെ ആണ്, നന്മയായ ദൈവം... പ്രപഞ്ചം... നമ്മളെ പഠിപ്പിക്കേണ്ടത്...!!!???
    എല്ലാവരും സ്വയം ചോദിച്ചു... മനസ്സിൽ ആക്കി പ്രവർത്തിച്ചാൽ അപകടങ്ങളും, ദുരിതങ്ങളും വളരെ അധികം കുറയ്ക്കാൻ സാധിക്കും...!!!
    Consumer വഞ്ചന കൊണ്ടു കിട്ടിയ പണം ഉപയോഗിച്ച് പതിനായിരം കോടിയുടെ ആഘോഷങ്ങൾ നടത്തുന്നവരും, അവരെ corrupt ചെയ്യാൻ സഹായിക്കുന്ന വിദേശിയരും, സ്വദേശീയരും ആയ ജനത വീണ്ടും... വീണ്ടും ഇവയെ കുറിച്ചു ചിന്തിച്ചു പ്രവർത്തിക്കേണ്ടത് ഇനി എങ്കിലും...വളരെ അനിവാര്യമാണ്...!!! എല്ലാവരുടെയും ഭാവിയിലേക്ക് വേണ്ടി എങ്കിലും ...!!!
    നമ്മുടെ പൂർവ്വ പിതാവായ ദൈവം... ഈ വക കാരണങ്ങളാൽ ആണ്‌ ആദിമ മനുഷ്യരെ ഭൂമിയുടെ പല ഭാഗങ്ങളിലേക്ക് ചിതറിച്ചത്...!!!
    അതിനുള്ള ഉത്തമ ഉദാഹരണം ആണ് EXODUS... ബൈബിളിലെ പുറപ്പാട്...!!!
    അന്ന് മുതൽ ദൈവം മനുഷ്യരെ "ഉപ്പിൽ തൊട്ട് കർപ്പൂരം വരെ" എന്ന പഴഞ്ചൊല്ല് പോലെ എങ്ങനെ ജീവിക്കണം എന്നു പഠിപ്പിച്ച് കൊണ്ടേയിരുന്നു...!!!
    ഇംഗ്ലീഷിൽ പറഞ്ഞാൽ :
    LORD- GOD put the ISRAEL ( all evolved humanity of THEN) ...PEOPLE ON TRAINING WHEELS for educating them about hygiene, health.,
    how to share( give & take)
    how to respect each other
    how to trade,
    how to take care of citizens and aliens
    even how to cook, clean etc, etc... even labour laws... and strict holidays for all including the low skilled servants ( top to bottom class of THEN ) ...!!!
    Everything was taught through faith laws... because that was the best teaching medium...THEN...!!!
    Because humans were just evolving...and people feared God...!!!
    Today we have political institutions, Judiciary, law & order... and multiple religions... BUT they all are... mostly corrupted and selfish... with extremism and fascism... for their special agendas ...!!!
    So the PRAPANCHAM takes action...!!!
    THANK YOU, ASIANET...!!!

  • @drretheshbabukr4338
    @drretheshbabukr4338 2 หลายเดือนก่อน

    😢😢😢kettitu sahikunilla...kashtam😢

  • @samsonm.j6556
    @samsonm.j6556 2 หลายเดือนก่อน +1

    മലപ്രദേശങ്ങളിൽ തൊഴിലുറപ്പ് പ്രകാരം പഞ്ചായത്ത്‌ നിറയെ മഴ കുഴിയും മഴ ചാലും നിർമ്മിക്കുന്നത് നിർത്തി വക്കണം അല്ലെങ്കിൽ വലിയ ദുരന്തം ആയിരിക്കും

  • @radhakrishnankrishnan4665
    @radhakrishnankrishnan4665 2 หลายเดือนก่อน

    പൊളിക്കാൻ കോടതി പറഞ്ഞ തടയിണയുടെ കാര്യം എന്തായി -..... അതിനും ഉരുൾ പൊട്ടണാ

  • @callvipin
    @callvipin 2 หลายเดือนก่อน

    1 മണി മുതൻ 4 മണിക്കിടക്ക് കട്ടൻ ചായ കുടിക്കാൻ തോന്നിയത് കുറ്റം പറയാൻ പറ്റില്ല ഇതൊന്നും മുൻകൂട്ടികനൻ പറ്റില്ലല്ലോ

  • @maryjuliet5237
    @maryjuliet5237 2 หลายเดือนก่อน +1

    ഈശ്വരോ രക്ഷതു😢

  • @commonman1483
    @commonman1483 2 หลายเดือนก่อน +2

    എല്ലാം മാനഡ്രേക്ക് കാരണം തന്നെ

  • @Sandee109
    @Sandee109 2 หลายเดือนก่อน +1

    തുമ്മാരു കുടി എവിടെ?

  • @ajithambala
    @ajithambala 2 หลายเดือนก่อน

    വേണുന് ഒരു സംഘിയെ കിട്ടിയ പോലെ മനസ്സിലാവുന്നുണ്ട്.

  • @5625-c1r
    @5625-c1r 2 หลายเดือนก่อน +1

    "Darstyam", "Kadakkoo purathu", Scientific and research groups or any other information and guidance people should not get to anywhere close to affected area. These are the negative and neglecting factors here in Kerala. Once these types of calamities are happened, then immediately orders are spread by the government officials ordering for donations, bucket collections, 🪣 blaming other parties and officials. Now we can wait for the Mullapperiyar reservoyers damages 💔 and if anyone is alive that time we can talk. 💔💔💔💔💪🤔

  • @nazarpanikaveetil856
    @nazarpanikaveetil856 2 หลายเดือนก่อน

    നമ്മുടെ ഇന്ത്യ യെ കാലും വലുതായ ബ്രസീൽ പോലും ഉരുൾ പൊട്ടൽ നടക്കുമ്പോൾ ഒരു ജീവൻ പോലും നഷ്ടപ്പെടാദെ അവർ കാത്തു രക്ഷിക്കും അവർ നിർബന്ധിച്ചു ആളുകളെ മറ്റുകയാണ് പതിവ് നമ്മൾ മഴ ഇങ്ങനെ നിൽകുമ്പോൾ വീട് വിട്ടു പോകാതെ നിന്നത് കൊണ്ടാണ് ഇത്രയും ആൾ നാശം സംഭവിച്ചതെ

  • @antonyleon1872
    @antonyleon1872 2 หลายเดือนก่อน

    😢 Paavapettavantea Avastha 😭 Jeevitham 😭 kashttam 😢

  • @SS-wu2ej
    @SS-wu2ej 2 หลายเดือนก่อน

    Paavam manushyan. Ellavarum koodi kaiyyu pidichu uyarthanam😢

  • @محمودكوتيكول
    @محمودكوتيكول 2 หลายเดือนก่อน

    കത്തുന്ന വിമാനത്തിൽ നിന്ന് രക്ഷ പെട്ട ആളില്ലേ

  • @ArjunMuraleedharan-05
    @ArjunMuraleedharan-05 2 หลายเดือนก่อน

    Gattgil report must not be avoided! It's our mistake! But we can survive, we will survive! And I'm sure about that!

  • @SubinKs-jx3vv
    @SubinKs-jx3vv 2 หลายเดือนก่อน +1

    എന്തോ ഗാട്കിലിനോട് ഇത്ര സ്നേഹം എഷ്യനെറ്റേ... അന്ന് അദ്ദേഹം മാധവ് ഗാട്കിൽ ഇത് പറഞ്ഞപ്പോൾ.. ഈ പറഞ്ഞ മാധ്യമങ്ങളും രാഷ്ട്രീയപാർട്ടികളും ചില മതനേതാക്കന്മാരടക്കം അന്ന് അദ്ദേഹത്തെ നിരന്തരം വേട്ടയാടി... ഇപ്പോ അദ്ദേഹത്തെ അനുസ്മരിക്കുന്നു... നാണമുണ്ടോ തുഫ്ഫ്

  • @DRKAMB
    @DRKAMB 2 หลายเดือนก่อน

    😮😢😢😢

  • @shafimohammed9628
    @shafimohammed9628 2 หลายเดือนก่อน

    നിങ്ങൾ ഈ 120 ഏലത്തിന്റെ കേസ് പറഞ്ഞു കരയുന്നെ എന്തിനാ..ജീവൻ തിരിച്ചു കിട്ടിലോ..അതിൽ സന്തോഷിക്ക്..
    2018 ൽ ഞങ്ങളുടെ 500 ന് മുകളിൽ ചെടി ഇടുക്കിയിൽ മണ്ണിടിഞ്ഞു പോയെന്റെ നഷ്ടപരിഹാരം ഇന്നേ വരെ കിട്ടിട്ട് ഇല്ല...
    .

  • @shirlyjacob3243
    @shirlyjacob3243 2 หลายเดือนก่อน

    Binu ആ Retd പ്രൊഫസറെ കൊണ്ട് മുഴുവൻ പറയാൻ സമ്മതിക്കാത്തത് ശരിയായില്ല...നിങ്ങളൊക്കെ ഓരോരുത്തരെ വിളിച്ചിട്ട് അവർക്ക് പറയാൻ സമയം കൊടുക്കാത്തത് മര്യാദകേടാണ് ..ചുരുക്കം ചില ചാനലുകാർ മാത്രമേ ആ മര്യാദ കാണിക്കാറുള്ളൂ

    • @bijoypillai8696
      @bijoypillai8696 2 หลายเดือนก่อน

      ഒരുപാട് പെൻഷൻ മേടിച്ചു സുഖിക്കുന്ന Retd സാറൻമാർക്ക് വല്ലാത്ത സൂക്കേട് ആണ് ; അവർ സയൻ്റിസ്റ് ചമഞ്ഞ് TV യില് വരുന്നു . അതാണ് പിണറായി നിയമം കൊണ്ടുവന്നു തടയാൻ ശ്രമിച്ചത്

  • @goodkarma4081
    @goodkarma4081 2 หลายเดือนก่อน +1

    പിന്നിൽ ചിരിക്കുന്ന യഥാർത്ഥ വില്ലനെ കുറിച്ച് ആരും ചർച്ച ചെയ്യുന്നില്ല
    "Global warming"

  • @muraliperiyal3366
    @muraliperiyal3366 2 หลายเดือนก่อน

    Fully responsible mafiya politician and greedy money makers .

  • @mishalmunna6845
    @mishalmunna6845 2 หลายเดือนก่อน

    വീട് നഷ്ട്ടപെട്ടവർക്ക്. ...നമ്മൾ വീട് വെച്ച് തരും. .....😔അത് നമ്മൾ മലയാളികൾക്കു, ഒരു ബുദ്ധിമുട്ടും ഇല്ലാതെ ആവും, നഷ്ട്ടപെട്ടവരെ മറന്നേ പറ്റത്തുള്ളൂ

  • @abidklrv1202
    @abidklrv1202 2 หลายเดือนก่อน +1

    ഹലോ കേൾക്കുന്നുണ്ടോ കേൾക്കുന്നുണ്ടോ കേൾക്കുന്നുണ്ട് അസീസ് പറഞ്ഞോളൂ പറഞ്ഞോളൂ

  • @danielmathews8453
    @danielmathews8453 2 หลายเดือนก่อน

    Those who have ignored Gardgil reports are the real criminals

  • @Master80644
    @Master80644 2 หลายเดือนก่อน

    ജാഗ്രത മതി
    ആഹ ജാഗ്രത പുഴുങ്ങിത്തിന്നോ

  • @dragon-vk9od
    @dragon-vk9od 2 หลายเดือนก่อน +11

    ഉരുൾ പൊട്ടി വീട്ടിൽ വെള്ളം കയറി ക്കൊണ്ടിരിക്കെ കട്ടൻ ചായ കുടിക്കാൻ തോന്നിയോ? ആ തോന്നൽ കുറച്ചു കടന്നുപോയി അസ്സീസ്ക്കാ

    • @SureshKumar-b9h1u
      @SureshKumar-b9h1u 2 หลายเดือนก่อน +9

      അസുഖങ്ങൾ ഒക്കെ ഉള്ള പ്രായമായ ആൾക്കാർ അല്ലേ...?പേടിയും പരിഭ്രമവും ഒക്കെ ഉണ്ടാവുമ്പോൾ കുറച്ച് ചൂട് വെള്ളം കുടിക്കാൻ തോന്നുന്നത് ഒരു തെറ്റാണോ സഹോദരാ...?? വിദ്യാഭ്യാസം കുറഞ്ഞ ആൾക്കാർ എന്തെങ്കിലും പറയുമ്പോൾ വിദ്യാഭ്യാസം ഉള്ള നമ്മൾ നെഗറ്റീവ് ആയി കാണാതെ സഹോദരാ...

    • @RasheedaKv-o7q
      @RasheedaKv-o7q 2 หลายเดือนก่อน

      Athe pavam

    • @fester2023
      @fester2023 2 หลายเดือนก่อน

      @@SureshKumar-b9h1u❤

    • @saraththrissur485
      @saraththrissur485 2 หลายเดือนก่อน

      സത്യം.. വിദ്യാഭ്യാസം ഉണ്ടെങ്കിലും പ്രായമാകുമ്പോൾ ഒരു ദുരന്ത മുഖത്ത് നിൽക്കുമ്പോ പേടിച്ചിരിക്കുമ്പോ ഏത് മാണോ നിലയിൽ ആണ് കട്ടൻ ചായ കുടിക്കാൻ തോന്നിയത് എന്ന് നമുക്ക് അറിയില്ലലോ.. പിന്നെ പ്രത്യേകിച്ചും വടക്കൻ കേരളത്തിലെ പഴയ തലമുറ എങ്കിലും കട്ടൻചായയുടെ വലിയ ആസ്വതകർ ആണ്.. അവര്ക് എന്തുണ്കഴിച്ചാലും ഇല്ലെങ്കിലും ഒരു കട്ടൻ ചായ മെമ്മറി ബൂസ്റ്റർ എനർജി ബൂസ്റ്റർ ഒക്കെ ആണ്.. മനസ് പഠിക്കുമ്പോ വിഷമിക്കുമ്പോ സന്തോഷിക്കുന്ന ഒക്കെ ഒരു കട്ടൻ കിട്ടിയാൽ അവർ സ്ഥിരത ഉള്ളവർ ആകും.. കമന്റ്‌ ഇടുമ്പോ കുറച്ചു സഹാനുഭൂതി കാണിക്കാം.. എല്ലരും മനുഷ്യരല്ലേ @@SureshKumar-b9h1u

  • @vijayrs242
    @vijayrs242 2 หลายเดือนก่อน +3

    പാവം നിഷ്കളങ്കൻ ആയ മനുഷ്യൻ 😑😑

  • @bindusherin7827
    @bindusherin7827 2 หลายเดือนก่อน

    Gatgill did gave interviews to sidasai yesterday plz watch

  • @AjithKumar-jm8mm
    @AjithKumar-jm8mm 2 หลายเดือนก่อน +1

    ഇനിയുള്ള കാലം ഭൂമിയെ പേടിക്കണം കാരണം മനുഷ്യൻ ചെയ്തുവെച്ച എന്താണോ അത് ഇന്ന്. പ്രകൃതി തിരിച്ചടി തരുന്നു

  • @n-a-n-i
    @n-a-n-i 2 หลายเดือนก่อน

    11°30'34"N 76°13'21"E
    ⛰️⛰️ ചാലിയാറിന് കുറുകെ ഒരു ഡാം ഉണ്ടാക്കിയാൽ ഡാമിന് മുകളിലൂടെ വയനാട്ടിലേക്ക് ഒരു റോഡ്, തമിഴ്നാട്ടിന്ന് വെള്ളം, മലബാറിന് വൈദ്യുതി, വെള്ളപ്പൊക്ക നിയന്ത്രണം, ടൂറിസം....❤ എന്നെങ്കിലും നടക്കുമായിരിക്കും

  • @kainadys
    @kainadys 2 หลายเดือนก่อน

    Gadgil Report nadappathe erunnaal eniyum high range meghalakalil dhuranthangal undayikkondirikkum.

  • @Kaafir916
    @Kaafir916 2 หลายเดือนก่อน +8

    വെള്ളം ഇരച്ച് കേറിക്കൊണ്ടിരുന്നപ്പോൾ അസീസിന് കട്ടൻചായ വേണമെന്ന്…🤪
    പടച്ചോനെ….കാതോളി…..🤪

    • @muralipk1959
      @muralipk1959 2 หลายเดือนก่อน +1

      പാവം അസീസ്‌ , അയാൾക്കറിയില്ലല്ലൊ എന്താ സംഭവിക്കുന്നതെന്ന് , സ്വന്തം വീട്ടിൽ നിന്ന് രക്ഷപ്പെട്ട്‌ ചേട്ടന്റെ വീട്ടിലെത്തിയപ്പൊ സമാധാനമായി, പിന്നെയല്ലെ അതും മുങ്ങാൻ തുടങ്ങിയത്‌ ; ആയുസ്സിന്റെ ബലം !

    • @fathooshworld
      @fathooshworld 2 หลายเดือนก่อน

      മനസ്സിന്റെ താളം തെറ്റിയതാവം 😢😢

    • @ebrahimkp6003
      @ebrahimkp6003 2 หลายเดือนก่อน

      നമ്മൾ വിചാരിച്ചു വെച്ചേക്കുന്നത് പോലെ ഒന്നുമല്ല സംഭവത്തിന്റെ കിടപ്പ് ഞാൻ ദുരന്തമേഖലയിലൊക്കെ പോകുന്ന ഒരു പൊതു പ്രവർത്തകൻ ആണ് നമ്മുടെ സഹോദരൻ അർജുൻ അകപ്പെട്ട ഷിരൂർ ദുരന്തം ഊഹിക്കാവുന്നതിലും അപ്പുറം ആണ് അതിനെകാളും ഭയാനകം ആണ് വയനാട് ഉരുൾ പൊട്ടൽ 😢😢 രണ്ട് ദുരന്തത്തിലും നമുക്ക് നഷ്ടപെട്ടത് നമ്മളെ പോലുള്ള കുറെ മനുഷ്യജീവനുകൾ എല്ലാവരും അവരവർ വിശ്വസിക്കുന്ന ദൈവങ്ങളേ വിളിച്ചു ദിവസം കുറഞ്ഞത് മൂന്ന് നേരം എങ്കിലും പ്രാർത്ഥിച്ചോളൂ നമ്മൾ മൂന്ന് നേരം മറക്കാതെ വയറ്റിൽആകുന്നില്ലേ അത് പോലെ വിഷപ്പിനേകാൾ പ്രാധാന്യം പ്രാർത്ഥനക്ക് ചിലവയിച്ചോളൂ പ്രാർത്ഥനയെക്കാൾ വലിയ സമ്പാദ്യവും പ്രാർത്ഥനയെക്കാൾ വലിയ ആയുധവും പ്രാർത്ഥനയെക്കാൾ വലിയ ലോകവും ഭൂമിയിൽ നേടാനില്ല ആരും അഹങ്കരിക്കണ്ട സഹജീവികളെ സ്നേഹിച്ചും മുതിർന്നവരെ ബഹുമാനിച്ചും ലളിതമായജീവിതം നയിച്ചു മുന്നോട്ട് പോകാൻ എല്ലാവരും തയ്യാറായാൽ ഒരു പ്രകൃതിദുരന്തത്തിനും നമ്മളെ ദൈവം ഇട്ടുകൊടുക്കില്ല പ്രാർത്ഥന ദുആ

  • @nazarta-fy5fu
    @nazarta-fy5fu 2 หลายเดือนก่อน

    ജനങ്ങൾക്ക് ഈ സൺസെറ്റീവ് എഴുതിയത് താമസിക്കുന്നു കോച്ചിംഗ് കൊടുക്കാത്തതാണ് അയാളുടെ വാക്കുകൾ മനസ്സിലാവും

  • @Lince.S.Kottaram
    @Lince.S.Kottaram 2 หลายเดือนก่อน

    അങ്ങനെ ചെയ്യാൻ പോകുവാ ഇങ്ങനെ ചെയ്യാൻ പോകുവാ.. മുല്ലപ്പെരിയാർ വിഷയത്തിൽ ആശങ്ക പരത്തുന്നതാണ് മന്ത്രിമാർക്ക് ആശങ്ക... ഓരോരുത്തരുടെ നിലപാട് കേൾക്കുമ്പോൾ മനസിലാകും കൈ കൂലിടെ പങ്ക് പറ്റിയിട്ടുണ്ട് എന്നത്. കേരള - തമിഴ്നാട് രാഷ്ട്രീയക്കാർ, ഇത് പൊട്ടിപോകാൻ തന്നെയാണ് കാത്തിരിക്കുന്നത്. മന്ത്രിമാർ ജനങ്ങളെ പൊട്ടന്മാർ ആക്കുന്ന ക്ലിഷേ ഡയലോഗ് തന്നെ പറഞ്ഞുകൊണ്ടേയിരിക്കും. ജനങൾക്ക് വേണ്ടി സംസാരിച്ചാൽ തമിഴ്നാട് കൈകൂലി വാങ്ങിയവരുടെ ലിസ്റ്റ് ഇങ്ങോട്ട് കാണിക്കും. അറുപതുകൾ മുതൽ ആരൊക്കെ എപ്പോഴൊക്കെ വാങ്ങിയിട്ടുണ്ട് എന്നത് ജനങ്ങൾ അറിയും മലയാളിയുടെ രാഷ്ട്രീയ പാരമ്പര്യം തന്നെ ചോദ്യം ചെയ്യപ്പെടും. അതിലും ഭേദം ഡാം പൊട്ടുന്നതാ നല്ലത് എന്ന് രാഷ്ട്രീയക്കാർ വിചാരിക്കും.

  • @thankamonynarayani5033
    @thankamonynarayani5033 2 หลายเดือนก่อน

    ..nammuda parisdithir nashikaranathinta bhalm thannayanu eniyankilum manusher.unaru..anavashamayaa..nirmmanapravarthanam nirthuka.

  • @MichiMallu
    @MichiMallu 2 หลายเดือนก่อน +1

    ഇത് കേരളമാണ്, ഒരു കാലത്തും നന്നാകാത്ത മനുഷ്യര്, എത്ര കൊണ്ടാലും പഠിക്കാത്തവര്, പിന്നെ രാഷ്ട്രീയർക്കു ഇത് മുതലെടുപ്പിന്റെ കാലമാണ് വിളവെടുപ്പിന്റെയും, അവരും ഒന്നും ചെയ്യില്ല, ഇതുപോലുള്ള ദുരന്തങ്ങളിൽ തീരാനാണ് അവരുടെ വിധി! ഇനി ഇതുപോലൊരു നാൾ മുല്ലപ്പെരിയാറും പൊട്ടും ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തമായിരിക്കും അത്, asianet ന്റെ studio അന്ന് ബാക്കിയുണ്ടെങ്കിൽ അതും ചർച്ച ചെയ്യാം!

  • @bboyscene2111
    @bboyscene2111 2 หลายเดือนก่อน

    Its a man made disaster for sure. Unplanned condstructions are the bane of Kerala.
    There is no segrahation of agricultural and Industrial and farm land. They just buy or encroach upon and build houses and other constructions.
    There is a limit to all these uncontrolled encroachments. Natures fury can not be prevented. This is bound to happen.
    Political and relegious interests weigh more than the human interests. Town planning is inknown to our Educated and literate fools.
    Politicals rascals are the only gainers. They are looting Kerala. Unplanned Rehabilitation againbwill see the repeat of this disasters.

  • @kochuthresiajose9146
    @kochuthresiajose9146 2 หลายเดือนก่อน

    വനമേഖലയിൽ താമസിക്കുന്നവർ അവിടെ നിന്നും ഒഴിഞ്ഞു പോകുക. നമ്മുടെ സ്വാഭാവിക വനം മുഴുവൻ നശിപ്പിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് വയനാട് ദുരന്തം ഇനിയും ഉണ്ടാവും.

    • @bijoypillai8696
      @bijoypillai8696 2 หลายเดือนก่อน

      നിൻ്റെ സ്വത്തിൻ്റെ പാതി അവർക്ക് കൊടുക്കുക ; എന്നിട്ട് ഡയലോഗ് അടിക്ക്.

  • @abidklrv1202
    @abidklrv1202 2 หลายเดือนก่อน +2

    അസീസ് അസീസ് കേൾക്കാം പറഞ്ഞു

  • @user-xi4fl7myt
    @user-xi4fl7myt 2 หลายเดือนก่อน

    Resort kori mafia kayyadaki waynad
    Edinte owners koduvally malapuram ullavr aanu

  • @georgythomas8451
    @georgythomas8451 2 หลายเดือนก่อน

    Gadkil report nadapakiyilla ennu parayunnavar, ee matti parpikenda janathe evide kondu tamasipikkum ennu koodi parayanam.
    Kuttam parayan ellarkum eluppamanu. Will you give them free land and a house and employment?

  • @jeetalk1256
    @jeetalk1256 2 หลายเดือนก่อน

    He likes fame sorry to say heart felt condolences

  • @Meeraaa8
    @Meeraaa8 2 หลายเดือนก่อน +3

    AD 1341 ല്‍ കേരളത്തിൽ കേരളം കണ്ട ഏറ്റവും വലിയ പ്രളയം ഉണ്ടായി..മുസ്രിസ് തുറമുഖം ഇല്ലാതെ ആയി.. ഇന്നേക്ക് കൃത്യം 100 കൊല്ലം മുമ്പ് 99 ലെ അതായത്‌ 1924 ല്‍ വെള്ളപ്പൊക്കം ഉണ്ടായി... അത് 2018 ലും വലുത് ആയിരുന്നു.. അന്ന് ആരും പ്രകൃതിക്ക് ദോഷമായി ചെയ്തിട്ടില്ല...ഇക്കൊല്ലം ദുബയ് ചെന്നൈ ഡെല്‍ഹി അടക്കം ലോകത്ത് വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കം ഉണ്ടായതും ഗാഡ്ഗില്‍ Report നടപ്പാക്കാന്‍ വൈകിയ കൊണ്ടാണോ???
    കേരള മലയോരം പരിസ്ഥിതി ലോലമായ പ്രദേശം ആണ് അവിടെ ഇത്തരം അപകടം ഉണ്ടാവും.. പരിസ്ഥിതി ലോലമായ പ്രദേശത്ത് ചെയ്താലും ചെയത് ഇല്ലെങ്കിലും പ്രശ്നം ഉണ്ടാകും.. മലയിടിക്കുക കുന്നിടിക്കുക ഒക്കെ ചെയ്താൽ സാധ്യതകൾ കൂടും എന്നതല്ലാതെ ഒരിക്കലും ഉണ്ടാവില്ല എന്ന് പറയാൻ പറ്റില്ല. കാരണം നമ്മുടെ വനങ്ങളിൽ ഉരുൾപൊട്ടുന്നത് ആരെങ്കിലും എന്തെങ്കിലും ചെയ്ത കൊണ്ടാണോ...?
    മലയോരവും തീരദേശവും, പിന്നെ വെള്ളം കയറുന്ന കുട്ടനാട്ടിലെ പോലുള്ള താഴ്ന്ന പ്രദേശം കൂടെ ഒഴിവാക്കിയാല്‍ കേരളത്തിൽ സുരക്ഷിത വാസയോഗ്യമായ പ്രദേശം കുറവാണ്.. അപ്പൊ മനുഷ്യര്‍ എന്ത് ചെയ്യും..??
    കേരളത്തിൽ മനുഷ്യവാസയോഗ്യമായ പ്രദേശങ്ങൾ കുറവാണ്, ഉള്ള ജനത്തിന് സുരക്ഷിതമായി താമസിക്കാൻ സാധിക്കുന്ന സ്ഥലങ്ങളുടെ നാലിരട്ടി ജനസംഖ്യ നമുക്കുണ്ട്.. ജനസംഖ്യ കുറയ്ക്കുക അപകട സാധ്യത കുറഞ്ഞ പ്രദേശങ്ങളിൽ താമസിക്കുക, അല്ലെങ്കിൽ റിസ്ക് എടുക്കുക എന്നത് മാത്രമാണ് ഇതിനൊരു പോംവഴി..

  • @maniperisseri2009
    @maniperisseri2009 2 หลายเดือนก่อน

    ഇതേപോലെ ഖാദർ കമ്മറ്റി റിപ്പോർട്ടും നാം തള്ളിക്കളയും.

  • @anilakshay6895
    @anilakshay6895 2 หลายเดือนก่อน

    ❤❤❤❤❤😢😢😢😢😢😢❤❤❤😮😮😮😮😮

  • @ANANTHAKRISHNANNAIR
    @ANANTHAKRISHNANNAIR 2 หลายเดือนก่อน

    പാവം അസിസ്ക്കാ ഈ സമയം വും കടന്ന് പോകും