രക്തക്കുറവ് മാറാൻ ഈ ഭക്ഷണം കഴിച്ചാൽ മതി | Anemia Malayalam | Arogyam

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • രക്തക്കുറവ്: പേടിപ്പിക്കുന്ന ലക്ഷണങ്ങളും വീട്ടിലിരുന്ന് മാറ്റാനുള്ള ഭക്ഷണങ്ങളും
    #Anemia #വിളർച്ച
    എന്താണ് രക്തക്കുറവ്? രക്തക്കുറവ് എങ്ങനെ മാറ്റാം? എന്തു കൊണ്ടാണ് രക്ത കുറവ് ഉണ്ടാകുന്നത്? ചെറിയ ക്ഷീണം മുതൽ വലിയ നെഞ്ചുവേദന വരെ ഉണ്ടാക്കിയേക്കാവുന്ന രക്തക്കുറവ് അഥവാ അനീമിയ എന്ന രോഗത്തെക്കുറിച്ചും അതിനു വേണ്ട ഭക്ഷണരീതികളെക്കുറിച്ചും വിശദീകരിക്കുന്നു
    Dr.Basil Yousuf
    Dr.Basil's ഹോമിയോ ഹോസ്പിറ്റൽ, പാണ്ടിക്കാട് മലപ്പുറം ജില്ല
    9847057590
    drbasilhomeo.com/
    what is anemia? what are the causes of anemia? symptoms of anaemia and how we can manage anaemia? Dr Basil Yusuf of Dr Basilis Homeo Hospital is explaining how to manage anemia
    anemia malayalam,
    anemia symptoms,
    anemia treatment,
    anaemia,
    anemia,
    aneemia,
    വിളർച്ച,
    രക്തക്കുറവ്,
    rakthakkurav,
    അനീമിയ,
    anemia symptoms,
    anemia home remedy,
    anemia food,
    രക്തക്കുറവ് ഭക്ഷണം,
    anemia causes,
    Dr.Basil Yousuf,
    Dr Basil Homeo,

ความคิดเห็น • 161

  • @SujiChinnu-jz3mr
    @SujiChinnu-jz3mr ปีที่แล้ว +45

    രക്തത്തിൽ ഹിമോഗ്ലോബിൻ കുറവാണെന്നു അറിഞ്ഞു വീഡിയോ കാണാൻ വന്ന ഞാൻ Thank You ഡോക്ടർ 🙏🙏🙏

  • @princysanthosh90
    @princysanthosh90 2 ปีที่แล้ว +40

    നല്ല ഡോക്ടർ ❤ക്ലിയർ ആയി പറഞ്ഞു കാര്യങ്ങൾ ❤❤❤

    • @SasiA-if9qb
      @SasiA-if9qb ปีที่แล้ว

      ❤❤❤❤❤❤❤

  • @Hiux4bcs
    @Hiux4bcs 4 หลายเดือนก่อน +6

    ഇലക്കറികൾ , liver , മീൻ, പാൽ മുട്ട dry fruits

  • @reshmasajesh658
    @reshmasajesh658 ปีที่แล้ว +10

    നല്ല ഡോക്ടർ 🙏. വളരെ വ്യക്തമായി പറഞ്ഞു തന്നു 👌🙏

  • @muzaina...
    @muzaina... ปีที่แล้ว +8

    Antioxidant juice und.
    രക്ത കുറവിന് പരിഹാരം
    തരിപ്പ്, ക്ഷീണം എന്നിവക്ക് ഉത്തമം👍🏻

  • @Vasantha-et9pd
    @Vasantha-et9pd ปีที่แล้ว +2

    Thank you Dr. Anemia ullavar beetrut karuthi munthiri Samam eduthu juice Kai one weak kudichal anemia marum prikshiykam.

  • @lawrencebernnas3823
    @lawrencebernnas3823 9 หลายเดือนก่อน +2

    Good information dear brother my god bless you 💟🙏❤

  • @Lorry_pradhan1
    @Lorry_pradhan1 2 ปีที่แล้ว +5

    Thanks docter 😊

    • @Arogyam
      @Arogyam  2 ปีที่แล้ว +1

      Most welcome!

  • @simnasimi8314
    @simnasimi8314 2 ปีที่แล้ว +11

    കുട്ടികളിൽ വരുന്ന രക്തക്കുറവ് എങ്ങനെ മാറ്റാം 2 വയസ്സ് ഒകെ ഉള്ള കുട്ടികളിൽ

  • @ebrahimkp6003
    @ebrahimkp6003 ปีที่แล้ว +10

    പാണ്ടികടവ് ഭാഗത്ത്‌ ഫെയ്മസ് ഡോക്ടർ ആണ് ഇദ്ദേഹം 👍

    • @shahidha1575
      @shahidha1575 9 หลายเดือนก่อน

      Pandikkad ennu para njaghale naadu aanu

  • @ajmalparakkal631
    @ajmalparakkal631 2 ปีที่แล้ว +5

    Thanks.

    • @Arogyam
      @Arogyam  2 ปีที่แล้ว

      You're welcome

  • @MuhammedAnees-zx2jn
    @MuhammedAnees-zx2jn 2 หลายเดือนก่อน +1

    നല്ല മെസ്സേജ് 👍👍👍

  • @bsworld6701
    @bsworld6701 2 ปีที่แล้ว +6

    Tea kudikunnath kond raktha kurav undavo . Nan dctr parana karyangal okke cheruppam muthale kayikunna allan. Cherumathsyam ishtamalla. But raktham valare kuravan 5 ullu. Tea oru divasam three times kudikkum. Ippo dctr kanichu medicine kayikkunu one mnth ayi. Onnude hb test cheyanam ennitum koodiyittillenkil vere kurach test koodi eyuthi thennutund.

  • @cjcj5080
    @cjcj5080 2 ปีที่แล้ว +4

    Thank uuu✌️

  • @rathika.3153
    @rathika.3153 ปีที่แล้ว +2

    thank you sir ethil paranjath ellam enik und ani14 year

    • @drbasilpandikkad1632
      @drbasilpandikkad1632 ปีที่แล้ว +1

      വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ

  • @zanzazanza6346
    @zanzazanza6346 ปีที่แล้ว +4

    Dr എനിക്കി എപ്പോഴും രക്ത കുറവാണ്. ടെസ്റ്റ്‌ ചെയ്തപ്പോൾ രക്ത കുറവും നന്നായിട്ടുണ്ട് കാൽത്സ്യം കുറവും ഉണ്ട്... എനിക്കി ശരീരം മുഴുവൻ വേദനയും ആണ്. ഇതിനൊക്കെ എന്താ പരിഹാരം... Pls

    • @ebrahimkp6003
      @ebrahimkp6003 ปีที่แล้ว

      നല്ല ഡോക്ടറേ കാണിച്ചു ചികിത്സതേടുക

    • @drbasilpandikkad1632
      @drbasilpandikkad1632 ปีที่แล้ว

      വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ

  • @noushadpv4386
    @noushadpv4386 ปีที่แล้ว +2

    Hi Dr...
    enik 2 month before, motion pokumbol cheriya vedana undayrunnu.. vallappozhum 2 or 3 drop blood koode undum.. after some days motion pokumbol ulla vedana koodi. 5 to 6 days koodumbol motion il blood drop allenkil oru vara ploe kaanum. njan oru homeo Dr kaanichu. marunnu kazhikkunnund. maarikkolum enn paranju. but pain kurayunnilla ,asahyamaaya vedana yaan.. chilappol toilet il pokan thanne kazhiyilla.. sitzbath cheyyunnund.. fissure aano ith Dr ?. food ippo full veg aan with salad. pand njan dharaalam non veg , achar,fast food okke kazhichirunnu.athayirikkumo reason 😭.
    please Dr.. oru reply tharanam🙏❤️

    • @drbasilpandikkad1632
      @drbasilpandikkad1632 ปีที่แล้ว

      Yess... Pls contact 9847057590

    • @drbasilpandikkad1632
      @drbasilpandikkad1632 ปีที่แล้ว

      വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ

  • @rejirajani8609
    @rejirajani8609 ปีที่แล้ว +2

    Thanks doctor

  • @sujiponnussujiponnus1600
    @sujiponnussujiponnus1600 2 ปีที่แล้ว +3

    Tq dr

  • @ajithacm9120
    @ajithacm9120 ปีที่แล้ว

    thank you....❤️ Sir👍🏽👍🏽👍🏽🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @user-wr7vd4dg4f
    @user-wr7vd4dg4f 22 วันที่ผ่านมา

    താങ്ക്സ് 👍

  • @MercyPj-sy3oq
    @MercyPj-sy3oq 2 หลายเดือนก่อน

    താങ്ക്സ് dr..

  • @nasiranasira79
    @nasiranasira79 7 หลายเดือนก่อน

    Thanks ഡോക്ടർ 🥰

  • @RejenaRejina-cz5zy
    @RejenaRejina-cz5zy ปีที่แล้ว +3

    Pregnancy timel count kuranjal prashnamundo

    • @drbasilpandikkad1632
      @drbasilpandikkad1632 ปีที่แล้ว

      വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ

  • @mdabdulnasar6874
    @mdabdulnasar6874 5 หลายเดือนก่อน

    നല്ല ഉപദേശം

  • @jishasomasundaramkp1999
    @jishasomasundaramkp1999 2 หลายเดือนก่อน

    Thank you Sir

  • @rasheedashamsudheen6528
    @rasheedashamsudheen6528 ปีที่แล้ว

    Nalla avadaranam ❤️

  • @sabidamohammedali7552
    @sabidamohammedali7552 2 ปีที่แล้ว +3

    ഹലോ dr ഒരു സംശയം ചോദിക്കുന്നു
    ശരീരം മൊത്തം നീര് വരാൻ കാരണം ഒന്ന് പറഞ്ഞു തരുമോ

    • @drbasilpandikkad1632
      @drbasilpandikkad1632 2 ปีที่แล้ว

      Doute clear cheyyan what's appil contact cheyyu pls what's app number 9847057590

  • @riyariya7961
    @riyariya7961 ปีที่แล้ว +2

    Muthari kazhichal blood undavillaee. Sir

  • @user-lr1wm8hm7e
    @user-lr1wm8hm7e 2 หลายเดือนก่อน

    Nalla dr❤

  • @aravindoppath9817
    @aravindoppath9817 2 ปีที่แล้ว +1

    Tnk uh sir

  • @sudheerpareeth3124
    @sudheerpareeth3124 2 ปีที่แล้ว +3

    Arithinnan thonnunnathu enthukondanu arithinnal raktham kurayumo 😍😍👍👍

    • @saneeramp4896
      @saneeramp4896 2 ปีที่แล้ว +2

      Kurayum .. blood kurayumbol anu ari thinnan thonunnad

    • @isas9051
      @isas9051 2 ปีที่แล้ว +2

      രക്ത ക്കുറവ് കൊണ്ടാണ്
      അരി തിന്നരുത്.... പിത്തം വരും

    • @sathyanb2157
      @sathyanb2157 ปีที่แล้ว

      Orikkalum thinnalle,njan thinnirunnu orupaad anubhavichu Kure endello rogamaayi maari full yellow color aayi. Manjapitham vannu. Epolum bloodilla six aa ulle blood kayati epolangangane foodoke nannayi kazhich povunnu

    • @muhamedrazin2
      @muhamedrazin2 9 หลายเดือนก่อน

      Fennel seed kayikum oru paad adhu endhu kond aanu

    • @Lucky-dub
      @Lucky-dub 2 หลายเดือนก่อน


      Engane aanu mariyath

  • @murugadasvd9825
    @murugadasvd9825 ปีที่แล้ว

    Thakans sar.

  • @lissygeorge9176
    @lissygeorge9176 4 หลายเดือนก่อน

    Thanku doctor

  • @ayubkutty4934
    @ayubkutty4934 11 หลายเดือนก่อน

    Sugar ulla aalk Dryfruits kaykan pattumo

    • @drbasilpandikkad1632
      @drbasilpandikkad1632 11 หลายเดือนก่อน

      വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ

  • @ANSAB__TOURISTBUS
    @ANSAB__TOURISTBUS 2 ปีที่แล้ว +4

    👍👍👍👍👍

  • @sakkeenachembrasseri445
    @sakkeenachembrasseri445 2 ปีที่แล้ว +5

    Thank u dr

    • @Arogyam
      @Arogyam  2 ปีที่แล้ว

      Welcome 😊

    • @VG2229
      @VG2229 2 ปีที่แล้ว

      Thanks dr

  • @sadiquesadi3659
    @sadiquesadi3659 ปีที่แล้ว +3

    സർ, എനിക്ക് പൈയിൽസ് നല്ല രീതിയിൽ ഉണ്ട്, ബ്ലണ്ട് പോകുന്നുണ്ട്! ഇത് ഒഴിവാക്കാൻ ഫുഡ് നിയന്ത്രിച്ചു, ചിക്കനും മുട്ടയും മസാല കറികളും ഒഴിവാക്കി ,ഫ്രൂഡ്സും പച്ചകറിയും മാത്രമാക്കി!പൈൽസിന് ആശ്വാസം ഉണ്ട്!
    But ഇപ്പോ ശ്വാസതടസ്സവും കൈയിലേക്ക് ബ്ലണ്ട് പോലും വരുന്നില്ല!വിളർച്ച ഉണ്ട്, ഭക്ഷണം നിയന്ത്രിച്ചപ്പോഴാണ് ഇങ്ങനെ ആയത് ! പൈയ്ൽസും വിളർച്ചയും ഒഴിവാക്കാൻ എന്ത് ഭക്ഷണം ആണ് കഴിക്കുക!
    പ്രവാസിയാണ്, ഇവിടെ ചികിത്സക്ക് പറ്റുന്നില്ല, ചെക്കിങിന് തന്നെ നാട്ടിലെ 3000 ഒക്കെ വേണ്ടി വരുന്നു, ആകെ ബുന്ധിമുട്ട് ആണ് ,എന്ത് ഭക്ഷണമാണ് പൈയിൽസിനും രക്തകുറവിനും ഉചിതം പറഞ്ഞ് തരുമോ? Pls rply sir?

    • @drbasilpandikkad1632
      @drbasilpandikkad1632 ปีที่แล้ว +1

      വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ

  • @MisAyshaaa.
    @MisAyshaaa. 10 หลายเดือนก่อน

    Thnku

  • @Roadtosuccess564
    @Roadtosuccess564 2 ปีที่แล้ว +1

    👍👍

  • @sumaijapookundil320
    @sumaijapookundil320 ปีที่แล้ว +1

    🙏

  • @mohummedimran4616
    @mohummedimran4616 ปีที่แล้ว +1

    👌

  • @anikuttan6624
    @anikuttan6624 2 ปีที่แล้ว +2

    🙏♥️

  • @ayshabeevik5761
    @ayshabeevik5761 2 ปีที่แล้ว

    Thanksesir

  • @beefathuozhalakkunnummal934
    @beefathuozhalakkunnummal934 ปีที่แล้ว +1

    Thangs

  • @mohammedsaleemsha9847
    @mohammedsaleemsha9847 ปีที่แล้ว +11

    ടെന്‍ഷനും സ്ട്രെസ്സും മൂലം ശരീരം അബ്സോര്‍ബ്ഷന്‍ നിര്‍ത്തിവെക്കുന്നതു,മൂലവും രക്തക്കുറവ് കാണിക്കും

  • @abidharahman2148
    @abidharahman2148 2 ปีที่แล้ว +1

    😍👍👍👍

  • @Unknown-m359
    @Unknown-m359 2 ปีที่แล้ว

    Dr pandikkad clinikil psycatrist dr undo

  • @sabeelcherukad3104
    @sabeelcherukad3104 ปีที่แล้ว +1

    Sir എനിക്ക് 34വയസ്സ് ഞാൻ ഗൾഫിൽ ആണ് ജോലി ചെയ്യുന്നത് എനിക്ക് ശരീരം ത്തിന്റെ പല ഭാഗങ്ങളിൽ തുടിപ്പ് അനുഭവ പെടുന്നു വെറുതെ കിടക്കുമ്പോൾ ആണ് ഇത് ഉണ്ടാവുന്ന പല ഭാഗത്തു തുള്ളുന്നു ഇത് എന്താ ണ് കാരണം ഡോക്ടർ

    • @drbasilpandikkad1632
      @drbasilpandikkad1632 ปีที่แล้ว

      വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ

    • @sweetfamily4218
      @sweetfamily4218 6 หลายเดือนก่อน

      Ipo എങ്ങനെ ഉണ്ട്,?

  • @MemoriesJRL
    @MemoriesJRL ปีที่แล้ว

    60 vayasullavark igane thanne kazhichal mathiyo

    • @shanibasathar6110
      @shanibasathar6110 ปีที่แล้ว +1

      നന്നായി മനസ്സിലാക്കി തന്നു thank you sir

    • @drbasilpandikkad1632
      @drbasilpandikkad1632 ปีที่แล้ว

      വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ

  • @manjuraju8504
    @manjuraju8504 ปีที่แล้ว

    🙏🏽🙏🏽🙏🏽❤️

  • @bibithashaji4820
    @bibithashaji4820 ปีที่แล้ว

    🙏🙏🙏🙏🙏🙏

  • @user-lo5sw9bg1i
    @user-lo5sw9bg1i ปีที่แล้ว

    Dr 7 Mathramanu

    • @drbasilpandikkad1632
      @drbasilpandikkad1632 ปีที่แล้ว

      വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ

  • @harithaharithasivadas3629
    @harithaharithasivadas3629 10 หลายเดือนก่อน

    Hp. 8.3 aanu dr paranja ലക്ഷണം എല്ലാം ഉണ്ട് 😢

    • @drbasilpandikkad1632
      @drbasilpandikkad1632 9 หลายเดือนก่อน

      വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ

    • @crxwillie4505
      @crxwillie4505 5 หลายเดือนก่อน

      ​@@drbasilpandikkad1632de ende kayyum kalum thanuppe aane pinne swasam muttal unde

  • @sindushajishaji7341
    @sindushajishaji7341 ปีที่แล้ว +1

    എനിക്ക് രക്തകൂറവാണ് ഹീമോഗ്ലോബിൻ 6 ഉളളു

    • @drbasilpandikkad1632
      @drbasilpandikkad1632 ปีที่แล้ว

      വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ

    • @Moneymaker.99
      @Moneymaker.99 9 หลายเดือนก่อน

      Orupad kuravanello.
      Blood ingane kurayan enthanu reason?

    • @jayasreebiju9729
      @jayasreebiju9729 9 หลายเดือนก่อน +1

      Enikkum

    • @Moneymaker.99
      @Moneymaker.99 9 หลายเดือนก่อน

      @@jayasreebiju9729 hospital il kanichille?

  • @kishorejacob671
    @kishorejacob671 5 หลายเดือนก่อน

    4:24 starats the content

  • @abdussamadsamad7466
    @abdussamadsamad7466 ปีที่แล้ว +1

    No vido

  • @D_H261hasna
    @D_H261hasna หลายเดือนก่อน

    എനിക്ക് തലവേദന ആണ് ഉണ്ടാവൽ

  • @abhijith4525
    @abhijith4525 ปีที่แล้ว +1

    Sir ente ലിംഗം ചെറുതാണ് വണ്ണവും ഇല്ല ഇത് രക്ത കുറവ് കാരണം ആണോ എനിക്ക് age 23 ഉണ്ട് പ്ലീസ് sir റിപ്ലൈ

    • @drbasilpandikkad1632
      @drbasilpandikkad1632 ปีที่แล้ว

      വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ

  • @fathimabeevi7854
    @fathimabeevi7854 11 หลายเดือนก่อน

    ഈ പറഞ്ഞ ലക്ഷണങ്ങൾ എല്ലാം എനിക്ക് ഉണ്ട് 😞

    • @drbasilpandikkad1632
      @drbasilpandikkad1632 10 หลายเดือนก่อน

      വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ

  • @sreeshinu
    @sreeshinu ปีที่แล้ว

    💚💚💚💚💚💚💚💚

  • @thasneemashahid7749
    @thasneemashahid7749 2 ปีที่แล้ว +3

    രക്ത ക്കുറവ് പാരമ്പര്യ മായി വരോ?

    • @drbasilpandikkad1632
      @drbasilpandikkad1632 2 ปีที่แล้ว

      Chilavark വരാം

    • @muhammed_ali_cp426
      @muhammed_ali_cp426 2 ปีที่แล้ว

      മ ഡോക്ടറുടെ ഉദേശം സ്വീകരിക്കുക

  • @ramyarmltr735
    @ramyarmltr735 ปีที่แล้ว

    ഞാൻ പാണ്ടിക്കാട് ആണ് ഹോസ്പിറ്റലിൽ എവടെ

  • @amaladish1219
    @amaladish1219 2 หลายเดือนก่อน

    😅😮😅

  • @ashmal6316
    @ashmal6316 ปีที่แล้ว

    😂

  • @chippoosworldch7328
    @chippoosworldch7328 2 ปีที่แล้ว +1

    Thanks doctor

  • @anshid2464
    @anshid2464 4 หลายเดือนก่อน

    Thanks👍🏻

  • @rijupoulose1019
    @rijupoulose1019 8 หลายเดือนก่อน

    Thanks sir

  • @kabeerkabeerkh5893
    @kabeerkabeerkh5893 2 ปีที่แล้ว +1

    👍👍

  • @reshmajinan9334
    @reshmajinan9334 ปีที่แล้ว

    🙏🙏

  • @sabiranassar867
    @sabiranassar867 2 ปีที่แล้ว +1

    Thanks Dr👨💞💞💞

  • @mohammedmushthafa395
    @mohammedmushthafa395 2 ปีที่แล้ว +1

    Thanks🙏🙇

    • @Arogyam
      @Arogyam  2 ปีที่แล้ว

      You’re welcome 😊

  • @ramanl2141
    @ramanl2141 2 ปีที่แล้ว

    Thanks sir👋👋

  • @sujilaajithshivaprasadam2565
    @sujilaajithshivaprasadam2565 2 ปีที่แล้ว +1

    Thankyou docter

  • @jimbrucook4783
    @jimbrucook4783 2 ปีที่แล้ว +1

    👍👍👍

  • @nisamudeenjalaludeen9216
    @nisamudeenjalaludeen9216 2 ปีที่แล้ว +1

    Thankyou 👍

  • @sidheeqc1060
    @sidheeqc1060 2 ปีที่แล้ว +1

    Thank you sir

  • @suharakhader6582
    @suharakhader6582 ปีที่แล้ว

    👍🏻

  • @safansafu9922
    @safansafu9922 2 ปีที่แล้ว

    👍👍👍👍