നമ്മുടെ വീഡിയോകളില്‍ പലതിലും കമന്റിന് റിപ്ലെ തരുന്നില്ല എന്നൊരു പരാതി ഉണ്ട് .വരുന്ന കമന്റുകള്‍ ഒരു ദിവസം കുറഞ്ഞത് ആയിരം എണ്ണം എങ്കിലും ഉണ്ടാകും എന്നുള്ളതുകൊണ്ട് അവക്കെല്ലാം എഴുതി മറുപടി അയക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ട് .നമ്മള്‍ സാധാരണയായി എല്ലാ കമന്റുകളും വായിക്കുകയും ഏറ്റവും കൂടുതല്‍ സംശയം വന്ന കാര്യങ്ങള്‍ പരിഗണിച്ചു ആ സംശയങ്ങള്‍ തീര്‍ക്കുന്ന വീഡിയോ ചെയ്യുകയും ആണ് ചെയ്യാറുള്ളത് അത് മാത്രം ആണ് പ്രാക്ടിക്കല്‍ ആയ കാര്യവും .ആയതിനാല്‍ നിങ്ങള്ക്ക് ഈ വീഡിയോയും ആയി ബന്ധമുള്ളതോ അല്ലാത്തതോ ആയ എന്ത് സംശയവും കമന്റ് ആയി എഴുതാം .നമ്മള്‍ അവയെല്ലാം വായിച്ചു നിങ്ങള്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ചോദിക്കുന്ന പ്രശ്നങ്ങള്‍ക്കുള്ള മറുപടി ആദ്യം ആദ്യം എന്നുള്ള നിലയില്‍ ആ വിഷയങ്ങള്‍ എടുത്തു വീഡിയോ ചെയ്യുന്നത് ആകും .നിങ്ങളുടെ സഹകരണത്തിനും സ്നേഹത്തിനും നന്ദി .പുതിയ വീഡിയോ നാളെ ഇതേ സമയം
Dr.Jisha, ഈ വിഷയം വളരെ പഠനാർഹമായി, ഉൾകൊള്ളാവുന്ന വിധത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. സാധാരണക്കാരനായ patients നോട് ഒട്ടും അതിശയോക്തിയില്ലാതെ സംവധിക്കുന്ന പ്രതീതിയിലാണ് അവതരണം. അതുകൊണ്ട് തന്നെ വിഷയ അവതരിപ്പിച്ചത് മികച്ച നിലവാരം പുലർത്തുന്നു. അഭിനന്ദനങ്ങൾ.
Dr. മോൾ, അഭിനന്ദനങ്ങൾ... നല്ല കാര്യങ്ങൾ ഇത്ത്രയും ലളിതമായ ഭാഷയിൽ പറഞ്ഞു തരാൻ മോൾ കാണിക്കുന്ന ഈ ശ്രമത്തിന് സർവ്വ ശക്തൻ എല്ലാ കൃപകളും ചൊരിയട്ടെ 👌👌👌👌👌💞💞💞💞💞💞🙏🙏🙏🙏🙏🙏
Very useful information Anaemia should be treated seriously. For the last two years I was undergoing treatment for Multiple Myeloma. The starting symptom was anaemia and loss of appetite Now my HB level is 11.8 Thanks a lot for giving this valuable Information
രണ്ടു മൂന്നു കൊല്ലം തുടർച്ചയായി അരി തിന്നു തിന്നു വായ മുഴുവൻ പുണ്ണായ ഞാൻ. ഇപ്പോൾ അരി മാറ്റി ദിവസവും 100 grm എള്ള് കഴുകാതെ കഴിക്കുന്നുണ്ട്. ക്ഷീണം കൊണ്ട് ചെക്ക് ചെയ്തപ്പോൾ HB 5
ഫൈബ്രോയ്‌ഡ് ഉണ്ട് പീരിയഡ് സമയത്ത് ഭയങ്കര ബ്ലീഡിങ് ആണ് അതുകഴിയുമ്പോൾ ഭയങ്കര ക്ഷീണം, തലവേദന, കാലിനുനീര് വീട്ടിലെ ജോലി പോലും ചെയ്യാൻ പറ്റാത്ത അവസ്ഥ ഇത് hb അളവ് കുറഞ്ഞിട്ടാണോ.48 വയസ്സായി.
ഞാൻ ക്യാൻസർ രോഗിയാണ് എനിക്ക് hemoglobin 10 ന് മുകളിൽ കൂടുന്നില്ല. പത്തു ദിവസത്തിലൊരിക്കൽ blood test ചെയ്യുന്നുണ്ട്. അതിൽ WBC 5000 നുമുകളിലും, Platelet 2.5 Lakh ന് മുകളിലും സാധാരണയായ് ഉണ്ടാകാറുണ്ട്.അതിലൊന്നും കുഴപ്പമില്ല.Hb യിലാണ് കുറവ്. അതുകൊണ്ട് ശരീരത്തിൽ ശക്തി കുറവ്, കാൽ തരിപ്പ്, ഉണ്ട്. അതിന് Dexorange Tonic വാങ്ങിച്ചു കഴിക്കാമോ ?
Madom enikk 10.5ml hb ullu. doctored kaanichu doctor paranju beeta thalassemia aanu enn .doctor ithinu treatment undo ith pedikkano? pls give me reply doctor
My daughter often suffers from low ferritin levels and needs fe infusions. Hg levels are normal even though she has heavy periods. Any recommendations for improving ferritin. Please help
നമ്മുടെ വീഡിയോകളില്‍ പലതിലും കമന്റിന് റിപ്ലെ തരുന്നില്ല എന്നൊരു പരാതി ഉണ്ട് .വരുന്ന കമന്റുകള്‍ ഒരു ദിവസം കുറഞ്ഞത് ആയിരം എണ്ണം എങ്കിലും ഉണ്ടാകും എന്നുള്ളതുകൊണ്ട് അവക്കെല്ലാം എഴുതി മറുപടി അയക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ട് .നമ്മള്‍ സാധാരണയായി എല്ലാ കമന്റുകളും വായിക്കുകയും ഏറ്റവും കൂടുതല്‍ സംശയം വന്ന കാര്യങ്ങള്‍ പരിഗണിച്ചു ആ സംശയങ്ങള്‍ തീര്‍ക്കുന്ന വീഡിയോ ചെയ്യുകയും ആണ് ചെയ്യാറുള്ളത് അത് മാത്രം ആണ് പ്രാക്ടിക്കല്‍ ആയ കാര്യവും .ആയതിനാല്‍ നിങ്ങള്ക്ക് ഈ വീഡിയോയും ആയി ബന്ധമുള്ളതോ അല്ലാത്തതോ ആയ എന്ത് സംശയവും കമന്റ് ആയി എഴുതാം .നമ്മള്‍ അവയെല്ലാം വായിച്ചു നിങ്ങള്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ചോദിക്കുന്ന പ്രശ്നങ്ങള്‍ക്കുള്ള മറുപടി ആദ്യം ആദ്യം എന്നുള്ള നിലയില്‍ ആ വിഷയങ്ങള്‍ എടുത്തു വീഡിയോ ചെയ്യുന്നത് ആകും .നിങ്ങളുടെ സഹകരണത്തിനും സ്നേഹത്തിനും നന്ദി .പുതിയ വീഡിയോ നാളെ ഇതേ സമയം
P
0
0
7o
Poo
നല്ല വീഡിയോ, trending ലിസ്റ്റിൽ വന്നില്ലായിരുന്നെങ്കിൽ ഒരുപക്ഷെ ഇവിടെ എത്തിപ്പെടില്ലായിരുന്നു. Thanku doctor.
💖💖
സാധാരണ ആളുകൾക്ക് മനസ്സിലാവുന്ന രീതിയിൽ വളരെ ലളിതമായി തന്നെ ഡോക്ടർ പറഞ്ഞു തന്നു.നല്ല വീഡിയോ ആയിരുന്നു ഡോക്ടർ 😊
Dr.Jisha,
ഈ വിഷയം വളരെ പഠനാർഹമായി, ഉൾകൊള്ളാവുന്ന വിധത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. സാധാരണക്കാരനായ patients നോട് ഒട്ടും അതിശയോക്തിയില്ലാതെ സംവധിക്കുന്ന പ്രതീതിയിലാണ് അവതരണം. അതുകൊണ്ട് തന്നെ വിഷയ അവതരിപ്പിച്ചത് മികച്ച നിലവാരം പുലർത്തുന്നു. അഭിനന്ദനങ്ങൾ.
വളരെ നന്ദി ഡോക്റ്റർ ഞാൻ രക്തകുറവ് കാരണം ബുദ്ധിമുട്ടുന്ന ഒരാളുണ് ഡോക്റ്റർ ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ
Very helpful🙏
Thank you doctor, ഈ അസുഖകാരണം വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളാണ് ഞാൻ, ഡോക്ടറുടെ ഈ സന്ദേശം വളരെ ഉപകാരമായി 👍
നിങ്ങൾക്ക് എന്തൊക്കെയാ ലക്ഷണങ്ങൾ
Qa
Dr. മോൾ, അഭിനന്ദനങ്ങൾ... നല്ല കാര്യങ്ങൾ ഇത്ത്രയും ലളിതമായ ഭാഷയിൽ പറഞ്ഞു തരാൻ മോൾ കാണിക്കുന്ന ഈ ശ്രമത്തിന് സർവ്വ ശക്തൻ എല്ലാ കൃപകളും ചൊരിയട്ടെ 👌👌👌👌👌💞💞💞💞💞💞🙏🙏🙏🙏🙏🙏
നന്ദി dr :മോളേ ❤🙏 ഐശ്വര്യവും, സന്തോഷവും, സമാധാനവും ഉണ്ടാകട്ടെ
🔥
Thank you Dr, very important Information
ഡോക്ടറ്ക് വളരെ നന്ദി വളരെ ഉപകാരപ്രദമായ വീഡിയോ
Thank you Mom very good information ❤️❤️❤️😍
Thank you doctor, ഈ കുറച്ചു നേരം കൊണ്ട് ഒത്തിരി കാരങ്ങൾ മനസ്സിലായി
ഡെലിവറി കഴിഞ്ഞു രക്തക്കുറവ് മൂലം കാലു നീര് വെച്ച് വീങ്ങി ഇരിക്കുന്ന ടൈം ആണ് ഈ വീഡിയോ കാണുന്നത്. Thank u so much
Verygood
Ipulse ഉബയോഗിച്ചാൽ മതി 👍🏻
Very useful information
Anaemia should be treated seriously.
For the last two years I was undergoing treatment for Multiple Myeloma.
The starting symptom was anaemia and loss of appetite
Now my HB level is 11.8
Thanks a lot for giving this valuable
Information
Good morning doctor 🙏🏻
വളരെ നല്ല കാര്യം🌹.
Ee paranja ella symptomsum enikkund pachari kanumbol enikk 😋ithanu feeling
Very very important message thankyou doctor 🙏
Good
Its vryy useful.excellent presentation do more....🎉
സൂപ്പർ ഡോക്ടർ ഉപകാരപ്രദമായ വീഡിയോ
നല്ല അറിവ് ആണ് take care
Thappi Nadanna Video Ayirunnu Dr.
Thank You.
Anemia Karanam Thalakarakkam Undakum
Athanu Ippozhathe Prblm.
Periods Akubbozhum Bleeding Kuravanu, Athu Kondu Periods Timil Bhayagara Pain Anu🥺
Very important and useful video.Thank you so much mam.
SAK
Very important information Mam.. Thanks
So nice of you
ഈ അറിവ്
എനിക്ക് പ്രയോജനമായി
നല്ല അറിവ് 👍👍👍
Thank you Dr for your valuable information❤️💓
ഡോക്ടർ മോളെ മോളു പറഞ്ഞകാര്യം ഒക്കെ എനിക്ക് ഉണ്ട് 🙏🙏🙏🙏🍀🥰🥰🥰🥰🥰
Valuable message, tnx 🙏💙
Very clear explanation thanks
രണ്ടു മൂന്നു കൊല്ലം തുടർച്ചയായി അരി തിന്നു തിന്നു വായ മുഴുവൻ പുണ്ണായ ഞാൻ. ഇപ്പോൾ അരി മാറ്റി ദിവസവും 100 grm എള്ള് കഴുകാതെ കഴിക്കുന്നുണ്ട്. ക്ഷീണം കൊണ്ട് ചെക്ക് ചെയ്തപ്പോൾ HB 5
ബ്ലാക്ക് എള്ള് കഴിക്കുന്നത് നല്ലതാണോ. Pls rply
നല്ല ക്ലാസ്സ് 👍🏻👍🏻
Excellent talk 👍👍
Very useful vedeo. Thankyou
👍👍very good doctor..
Thank u doctor.detail ayi paranjuthannu. 🙏
നല്ലൊരു അറിയിപ്പാണ് ഡോക്ടർ തന്നത്
Very informative, thank you doc.
ഗുഡ് വീഡിയോ 👌
Very important topic. & helpfull
ഫൈബ്രോയ്‌ഡ് ഉണ്ട് പീരിയഡ് സമയത്ത് ഭയങ്കര ബ്ലീഡിങ് ആണ് അതുകഴിയുമ്പോൾ ഭയങ്കര ക്ഷീണം, തലവേദന, കാലിനുനീര് വീട്ടിലെ ജോലി പോലും ചെയ്യാൻ പറ്റാത്ത അവസ്ഥ ഇത് hb അളവ് കുറഞ്ഞിട്ടാണോ.48 വയസ്സായി.
Very informative.........
Thank you Dr😘
Thanks for the Great Info 👍👌
ഗുഡ് ഇൻഫർമേഷൻ ഡോക്ടർ താങ്ക്യു സോ മച്ച്
very informative and helpful
Docter ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത്.. എനിക്ക് 38വയസ്സ് ഉണ്ട്.. എനിക്ക് 6.5ആണ് Hb ലെവൽ
Thank uuu doctor🤗😍
Well done the class very nice
Important Message Doctor
Very helpful mam and you are so cute.....
Dr ente hb level 6.8....ee symptos oke enikund.... മുടികൊഴിച്ചിൽ, തളർച്ച, ഷീണം, ശ്വാസതടസ്സം..... തലകറക്കം.....
Dr namaskaram 🙏🇦🇪🇦🇪🇦🇪
Madam 🙏...
Blood donate ചെയ്യുന്നവർ അധികമായി കഴിക്കേണ്ട food & fruits ഏതൊക്കെയാ ഒന്ന് പറഞ്ഞുതരാമോ
Thanks for information
GOD BLESS Dr. Thanks Ur very impotant
In4mation.Wants everybody .Molukutty
Thanks thanks thanks.......................
ഞാൻ ക്യാൻസർ രോഗിയാണ് എനിക്ക് hemoglobin 10 ന് മുകളിൽ കൂടുന്നില്ല. പത്തു ദിവസത്തിലൊരിക്കൽ blood test ചെയ്യുന്നുണ്ട്. അതിൽ WBC 5000 നുമുകളിലും, Platelet 2.5 Lakh ന് മുകളിലും സാധാരണയായ് ഉണ്ടാകാറുണ്ട്.അതിലൊന്നും കുഴപ്പമില്ല.Hb യിലാണ് കുറവ്.
അതുകൊണ്ട് ശരീരത്തിൽ ശക്തി കുറവ്, കാൽ തരിപ്പ്, ഉണ്ട്.
അതിന് Dexorange Tonic വാങ്ങിച്ചു കഴിക്കാമോ ?
Thanks doctor, എനിക്ക് ഇടക്ക് ഉണ്ടാവും ഇപ്പോൾ clear ആയി
എങ്ങനെ ശരിയായത് please
Tqu mam important news 👍🏻
Thanks a lot Doctor. This is very useful information.
Doctor Thanks
Dr Bloodil Feritine kurayan karanam entha
Thank you doctor very useful video for me
Tq... doctor.... good information...
സുന്ദരി ഡോക്ടർ 👍👍
ഇത്രയും സുന്ദരി ആയ സ്ത്രീയെ ജീവിതത്തിൽ ഇത് വരെയും കണ്ടിട്ടില്ലെ ചെറുകോടായത് കൊണ്ടായിരിക്കും' അവിടെ നേരം വെളുക്കുന്ന തൊള്ളൂ
@@sakkeerhussain8039 അവരെക്കാൾ സൗന്ദര്യം ഉള്ളവര് ഇല്ലെന്ന് ഞാൻ പറഞ്ഞില്ലാലോ.... സൗന്ദര്യം അത് കാണുന്നവരുടെ മനസിനാണ്...
@@naseemacherukode2545 😂👏🏻👏🏻👏🏻👏🏻
👌👌
Sownthariyam manasselan.naseema please your checking
അസാധാരണമായ ഒരു topic. Iron deficiency മാത്രം ആണ് കേട്ടിട്ടുള്ളത്. Thanks. I have excess of B12. Any specific reason n treatment required
Super topic
I'm anaemic, suffering from all those symptoms.... severe headaches, cold limbs, pale skin etc😞
' passworpd e
Ok ayio
God bless you
Thanks for vedio
Dr Thanku good msg 💞💞💞💞🇦🇪🇦🇪🇦🇪
Dr mole namaskaram Hb less avunu Supeadine medicine morning il ano after dinner ano kazhikedathu??
Thanks 😊
Nalla ariv doctor😍😍
Tax. doctor
എനിക്കി അരി തിന്നാൻ ഭയകര ഇഷ്ടം ആണ് ipam ഞാൻ അത് nirthi വളരെ രക്തം കുറവാ
Yenikkkum ARI oru Lahari. Aaaan
Thankyou soo much dr
അനീമിക് എന്നത് ഇത്രേം prblms ആണെന്ന് വിചാരിച്ചില്ല.... എനിക്ക് അനുഭവം വന്നപ്പോൾ ആണ് എല്ലാം ക്ലിയർ ആയതേ
Good class
Dr.njan ari epolum thinan kootathilanu valare nandi dr
താങ്ക്സ്. Dr
Thank u doctor 👍👍
Thanks doctor
Thankyou Doctor
Thanks dr.
Dr aneemiya undayal menses ninnu povumo enik 47 vayas und ipo menses avunnilla
Thanku dr. ❤️
Thank You Molu.
ESR rate engane control aakkum appo kazhikkn pattatha food um kazhikkn pattunna food um ethoke aann onnn parayoo mam
👍🏼
Thanks mem
Ink ithil chila lakshanangal undkaarund... Blood kuravan thoniyitund... Njan ee parayunna food oke kazhikarund.. ennitum enik entha ingane blood kuravakunath... Idak thala chuttalum oke ndayitund.. kooduthal neram nilkkan onnum pattula..appozhek thalarcha varum..thala chuttna pole oke aan
Dout.chodikkan.mobil.nuber.thrumo.nanum.vittamin.kulika.kazikkunmu.with.kusttarogthinu.marunnu.kazikkunnu
നല്ല വോയിസ്
Madom enikk 10.5ml hb ullu. doctored kaanichu doctor paranju beeta thalassemia aanu enn .doctor ithinu treatment undo
ith pedikkano? pls give me reply doctor
Enik 25 age blood 10
My daughter often suffers from low ferritin levels and needs fe infusions. Hg levels are normal even though she has heavy periods. Any recommendations for improving ferritin. Please help
Same
Ethra day blood kudan adukkunna
D r കണ്ടിട്ട് ഒരു ചെറിയ കുട്ടിയെ പോലെ തോനുന്നു
@Afiiiyaaaആ പറഞ്ഞ ആളെ നിങ്ങൾക്ക് അറിയോ 🤔
Njaan oru 14 varshaayi vegtables maathre kazhikkaarullu but enikk 7. Ollu blood enthu kondaan ariyo
Thankyou 🌹🌹🌹🌹
Very very good my dear Dr enium ethupolulla video cheyenam
Doctr kku urakka kuravv undennu thoonunnu... Kanninnu chuttum karutha paadu🧐☺️
Hemoglobin 10- 2
SKin ൽ പല ഭാഗത്തായി കുരുക്കൾ കാണുന്നു: ചൊറിയും ഉണ്ട്..
ഇത് അനീമിയ കാരണമാണൊ -
PCOD ullavarkku Hb Kurayumo doctor?