ആരും കൊതിച്ചു പോകുന്ന രീതിയിൽ റീസ്റ്റോർ ചെയ്ത മാർക്ക് 3 അംബാസഡർ കാർ കാണുക,കൊതിക്കുക! Amby Restored

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 236

  • @naijunazar3093
    @naijunazar3093 4 หลายเดือนก่อน +45

    ബൈജു ചേട്ടാ, ക്യാപ്ഷൻ വളരെ കറക്റ്റ് ആണ്. ആരും കൊതിച്ചു പോകും, അത്ര മനോഹരമായി restore ചെയ്തിട്ടുണ്ട്.ആ ചേട്ടന് 16 kmpl മൈലേജ് കിട്ടുന്നുണ്ടെങ്കിൽ എങ്ങനെ നോക്കിയാലും ഈ വണ്ടി പൊളിയാണ് 👌🏻👌🏻👌🏻

  • @shajuthrivikraman9534
    @shajuthrivikraman9534 4 หลายเดือนก่อน +70

    ഞാന്‍ ഷാജു.. പാലക്കാട് ജില്ലയില്‍ ആണ്‌.. എന്റെ കൈയിൽ 20 കൊല്ലം ആയി സ്ഥിരം ആയി ഓടിക്കുന്ന Ambassador ഉണ്ട്.. 1974 model.. അതിൽ izuzu engine കയറ്റി RC യിൽ endorse ചെയ്തു.. പണ്ട്‌ പറ്റിയിരുന്നു.. 1982 കേരള registration.. ഇപ്പൊ 2028 വരെ registration കിട്ടിയിട്ടുണ്ട്.. KRH 210...Not for sale...

    • @shijuzamb8355
      @shijuzamb8355 4 หลายเดือนก่อน +6

      👌👍

    • @prasanthbaburaj07
      @prasanthbaburaj07 4 หลายเดือนก่อน

      ​@@shijuzamb8355നന്നായി സംരക്ഷിക്കുന്നതിന് അഭിനന്ദനങ്ങൾ ❤️❤️

    • @manojthankachan9102
      @manojthankachan9102 4 หลายเดือนก่อน +1

      @@shajuthrivikraman9534.... Lucky to own such a legend.... and for a long 20 Yrs... Keep it up..... 👍

    • @shajuthrivikraman9534
      @shajuthrivikraman9534 4 หลายเดือนก่อน +2

      @@manojthankachan9102.... Thank you..👍

    • @mcnairtvmklindia
      @mcnairtvmklindia 4 หลายเดือนก่อน

      💕👍

  • @vishnuvijayan7371
    @vishnuvijayan7371 4 หลายเดือนก่อน +6

    എന്തൊക്കെ പറഞ്ഞാലും അംബി ഒരു വികാരമാണ്. ഈ ലൂക്കിന്‌ ഒരുമാറ്റവും ഇല്ലാതെ വീണ്ടും വന്നിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു ❤❤

  • @getmeadvik2145
    @getmeadvik2145 4 หลายเดือนก่อน +5

    സത്യം , ഇത്രെയും മനോഹരമായ ഒരു അംബാസിഡർ മാർക്ക് 3 കണ്ടിട്ടില്ല സൂപ്പർ

  • @Anand-wo2vp
    @Anand-wo2vp 4 หลายเดือนก่อน +12

    Super 👍 ഇനിയും ഇതുപോലെ vintage cars review പ്രതീക്ഷിക്കുന്നു

  • @manojthankachan9102
    @manojthankachan9102 4 หลายเดือนก่อน +2

    Kaechery unni Chettan....The name is very familier to me even though I am not an ambassador owner.... Thanks to Mr. Dajish... The ambassador vloger

  • @tppratish831
    @tppratish831 4 หลายเดือนก่อน +3

    What a nostalgic feeling.... Sometimes I used to go to nursery school In our company ambassador car... A light green ambassador car..... Back to my early 1980's.....😊

  • @UnniKrishnan-p7s
    @UnniKrishnan-p7s 4 หลายเดือนก่อน +14

    Old is gold ambassador, ടാറ്റാ sierra, എസ്റ്റേറ്റ്, കോണ്ടെസ്സ, ❤️❤️❤️💎💎

  • @suhasonden583
    @suhasonden583 4 หลายเดือนก่อน +3

    Gear മാറുമ്പോൾ ഉള്ള സൗണ്ട് സൂപ്പർ. ഞാൻ അനുഭവിച്ചു അറിഞ്ഞതാ. അതൊരു രസം ആണ്

  • @renjukurian7072
    @renjukurian7072 4 หลายเดือนก่อน +1

    പഴയ ഒത്തിരി ഓർമകൾ തരുന്ന video. COYA seat, Highway dash, Matodor sealed engine, floor shift gear, plywood top, German Bosch തുടങ്ങിയ പദങ്ങൾ ഒരു കാലത്ത് വളരെ common ആയിരുന്നു. But Mark 2 looks better than Mark 3. ഈ കാറിൻ്റെ wiper Mark 4 model ആണ് എന്ന് തോന്നുന്നു. Anyway the car looks super. Hats off to the owner.

  • @aravindsunil4900
    @aravindsunil4900 4 หลายเดือนก่อน +2

    Nalla video...full kandu....two simple people talking ambi..felt happy😁❤️

  • @thomaskuttychacko5818
    @thomaskuttychacko5818 4 หลายเดือนก่อน

    ഈ വീഡിയോ കണ്ടതിനു ശേഷം ഇതുപോലൊരു അംബാസിഡർ എടുക്കാൻ ഞാനും ആഗ്രഹിക്കുന്നു ❤❤
    ഇനിയും ഇതുപോലെ vintage cars review പ്രതീക്ഷിക്കുന്നു

  • @baijutvm7776
    @baijutvm7776 4 หลายเดือนก่อน +2

    ഒരു കാലത്തെ ഇന്ത്യൻ നിരത്തുകളിലെ രാജാവ് തന്നെയായിരുന്നു ambassador ജിബു ചേട്ടന് അഭിനന്ദനങ്ങൾ ❤❤❤

  • @jijesh4
    @jijesh4 4 หลายเดือนก่อน +11

    ഇതുപോലൊരു അംബാസഡർ ജീവിതത്തിൽ ആദ്യം ഗംഭീരം പുതിയ വണ്ടി പോലും ഇത്രയും തിളക്കം കാണില്ല തകർത്തു🔥🔥🔥👍👍💪💪💪

  • @Konaniyil
    @Konaniyil 4 หลายเดือนก่อน +5

    98മുതൽ 2004 വരെ എന്റെ കയ്യിലും ഉണ്ടായിരുന്നു ഒരു അംബാസ്സിഡർ ഓട്ടം ഒക്കെ കുറവായപ്പോൾ കൊടുത്തു ഇപ്പോൾ പ്രവാസലോകത്തിരുന്നു ആ ഓർമ്മകൾ ഓർത്തെടുക്കാൻ ഈ വീഡിയോക്ക് സാധിച്ചു താങ്ക്സ് ചേട്ടാ

  • @harikrishnanmr9459
    @harikrishnanmr9459 4 หลายเดือนก่อน +2

    എങ്ങനെ ഒരു വാഹനം കൊണ്ടുനടക്കുന്നതിന് ഒരു മനസ് വേണം അതിന് ഇരിക്കട്ടെ ഒരു 👍♥️

  • @hetan3628
    @hetan3628 4 หลายเดือนก่อน +8

    എന്റെ കുട്ടിക്കാലത്ത് ഈയൊരു വാഹനമായിരുന്നു എവിടെ നോക്കിയാലും ഒരു തട്ടും മുട്ടും ഉണ്ടായാലും workshopൽ കയറ്റി ചുറ്റികയ്ക്ക് 2 മുട്ട് കൊടുത്താൽ മതി.. സംഗതി ഓക്കേ ആവും.. ഇപ്പോഴത്തെ വാഹനങ്ങളെ പോലെ ബോഡി പാർട്ട്‌ റീപ്ലേസ് ചെയ്യേണ്ട...

  • @janardhananjanu3346
    @janardhananjanu3346 4 หลายเดือนก่อน +2

    കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല ഇവന്റെ ഭംഗി ❤

  • @sreejithjithu232
    @sreejithjithu232 4 หลายเดือนก่อน +2

    ഒരു കാലഘട്ടത്തിന്റെ സ്പന്ദനം... ❤️

  • @jayanp999
    @jayanp999 4 หลายเดือนก่อน

    പറഞ്ഞു
    കൊതിപ്പിക്കാൻ
    ബൈജുവേട്ടൻ
    എന്നും മിടുക്കനാണ്

  • @nibumohan
    @nibumohan 4 หลายเดือนก่อน +1

    ചെറുപ്പത്തിലെ ആദ്യം stearing പിടിച്ച വണ്ടി ❤ ഒരെണ്ണം വീണ്ടും സ്വന്തമാക്കണമെന്ന അതിയായ ആഗ്രഹം ഉള്ള വണ്ടി. ഇതൊരെണ്ണം carporch ൽ കിടന്നാൽ അതിനോളം വില വേറെ ഒരു വണ്ടിക്കും വരില്ല 🚗❤️❤️

  • @nidhinmurali7677
    @nidhinmurali7677 4 หลายเดือนก่อน +2

    ബൈജു ചേട്ടാ... ഇനി ഏതെങ്കിലും episode ൽ സ്റ്റോക്ക് condition മഹീന്ദ്ര ജീപ്പ് review ചെയ്യാൻ കഴിയുമോ? ഒരു ചെറിയ ആഗ്രഹം അത് കാണാൻ😍

  • @shemeermambuzha9059
    @shemeermambuzha9059 4 หลายเดือนก่อน +1

    ഈ ഓണറിന് ഒരു ബിഗ് ലൈക്ക്❤
    Ambassidor old king 🤴

  • @niroshamartinmartinphilip5385
    @niroshamartinmartinphilip5385 2 หลายเดือนก่อน

    വണ്ടിയുടെ ഉടമസ്ഥനെയും വണ്ടിയേയും പരിചയപ്പെടുത്തിയതിനു നന്ദി

  • @krishnakumarpa9981
    @krishnakumarpa9981 4 หลายเดือนก่อน +4

    My uncle used KLP. 1968 ash colour 1962 model OHV, used for many years at Perinthalmanna, single owner, well maintained. I saw that car in Tripunithura recently, i think that car is owned by a person at Kakanad

  • @jacobalenghat
    @jacobalenghat 4 หลายเดือนก่อน +6

    I am still using 1949/50 Vauxhall Velox six cylinder sedan purchased in 1950 Rs12500/- still running smoothly even after 75 years today!

    • @shajithomas3267
      @shajithomas3267 4 หลายเดือนก่อน

      My God so I guess it is categorised as antique segment if I am not mistaken

    • @bananaboy7334
      @bananaboy7334 4 หลายเดือนก่อน

      how old r u

  • @pinku919
    @pinku919 4 หลายเดือนก่อน

    Oh boy. Excellent restoration. I haven't seen such a beautiful and clean amby.

  • @ArunavDoon
    @ArunavDoon 4 หลายเดือนก่อน +2

    33:55 Unni Auto Garage Kechery..... Our Amby expert Unniyettan !!!!

  • @jintoemerald
    @jintoemerald 4 หลายเดือนก่อน

    വണ്ടി ഓടിക്കുന്നതിൽ ഓട്ടോമൊബൈൽ കിംഗ്‌ Baiju ചേട്ടൻ... ആദ്യമായി തോറ്റ് പോയ നിമിഷം.😜

  • @BabuJacob-rl5uc
    @BabuJacob-rl5uc 4 หลายเดือนก่อน

    നല്ല ഒരു കാർ!
    ഒത്തിരി നന്മകൾ നേരുന്നു. 👍

  • @Periyarkannan
    @Periyarkannan 4 หลายเดือนก่อน +4

    அருமையான பதிவு வாழ்த்துகள்❤❤❤

  • @nidhishvs7041
    @nidhishvs7041 4 หลายเดือนก่อน +4

    ❤❤❤ old is gold entta veettil undayirunu black KLH 1124 ambi

  • @sijojoseph4347
    @sijojoseph4347 4 หลายเดือนก่อน +2

    What a stunning black Ambassador ❤❤❤❤

  • @JOKER-wj8ln
    @JOKER-wj8ln 4 หลายเดือนก่อน +2

    തഗ് കളുടെ രാജാവ് ബൈജു അണ്ണൻ 💚

  • @francol6903
    @francol6903 4 หลายเดือนก่อน +4

    യൂസഫലി sir നാട്ടിക കാരൻ ആണ്

  • @prasoolv1067
    @prasoolv1067 4 หลายเดือนก่อน +2

    Wow.. Great ambi resto🔥

  • @gopakumarg1246
    @gopakumarg1246 4 หลายเดือนก่อน +2

    Baiju cheatta nostalgia section ❤

  • @linildl5311
    @linildl5311 4 หลายเดือนก่อน

    Ambassador ill isuzu engine നെക്കളും better matador engine തന്നെ ആണ്. Isuzu engine maintenance കൂടുതൽ ആണ്. Ambassador ill matador engine + isuzu gearbox. കിടു കോംബിനേഷൻ ആണ്.

  • @suryajithsuresh8151
    @suryajithsuresh8151 4 หลายเดือนก่อน +4

    Old is Gold

  • @arunfrancis8917
    @arunfrancis8917 4 หลายเดือนก่อน +1

    Ente kayilu 1987 same engine gear box ulla vandi unde biju chetta full running condition nearly 30 years njagal thane kayilanu 2018 floodil poyi pinneyum restore cheythu

  • @sreekumarkumar2002
    @sreekumarkumar2002 2 หลายเดือนก่อน

    ആ Mettal strip ഉണ്ട്.പിന്നെ wiper position ഇങ്ങിനെയല്ല.butterfly type ആയിരുന്നു.mudguard water channelമായി ചേർത്ത് welding ചെയ്യില്ല.കാരണം accident ഉണ്ടായാൽ mudguard തനിയെ അഴിച്ചെടുക്കുന്നതിനുവേണ്ടിയായിരുന്നു.എന്തായാലും നല്ല രീതിയിൽ തന്നെ work ചെയ്തിട്ടുണ്ട്.

  • @ayessen319
    @ayessen319 3 หลายเดือนก่อน

    സ്ഥിരമായി അംബാസ്സഡർ ആണ് ഞാനും ഉപയോഗിക്കുന്നത്. എവിടെയെങ്കിലും നിർത്തിയാൽ ആൾക്കൂട്ടമാകും. അത് പലപ്പോഴും ബുദ്ധിമുട്ടാണ്

  • @sreeninarayanan4007
    @sreeninarayanan4007 4 หลายเดือนก่อน

    അംബാസിഡർ ഒരിക്കലും മറക്കാൻ പറ്റില്ല

  • @അഞ്ചങ്ങാടിക്കാരൻ
    @അഞ്ചങ്ങാടിക്കാരൻ 4 หลายเดือนก่อน +4

    ബൈജു എന്ന് പേരുള്ളവരൊക്കെ ഇങ്ങനെയാണോ? 😂
    തഗ്ഗ്

  • @mssasiantony721
    @mssasiantony721 4 หลายเดือนก่อน +1

    ഇന്ന് ഞാനൊര് അമ്പാസഡർ കണ്ടു. ഷെയ്പ് കുറവാണ്. എനിക്ക് അമ്പാസഡർ വലിയ ഇഷ്ടമാണ്. വിഡിയൊ കണ്ടു കൊണ്ടിരിക്കുന്നു. അവസാനം അടുത്ത കമന്റ് ഇടാം.ഇപ്പോൾ 6 മിനിട്ട് കണ്ടതേയുള്ളു.

  • @joyalcvarkey1124
    @joyalcvarkey1124 4 หลายเดือนก่อน +2

    സൂപ്പർ ✨🚗

  • @fazalulmm
    @fazalulmm 4 หลายเดือนก่อน

    ഒരേ പൊളി ❤❤❤❤

  • @monishthomasp
    @monishthomasp 4 หลายเดือนก่อน

    USA yil ninnu thirichu vanna Atleast 5-6 aalkkare Enikk ariyam.. East or West India is the best.. ❤😊
    We had ambassador mark 4 82 model till 2000 with matador. Awesome car..❤

  • @unnikrishnankr1329
    @unnikrishnankr1329 4 หลายเดือนก่อน

    ambassador ❤
    Nice video 😊

  • @balucb4097
    @balucb4097 4 หลายเดือนก่อน +2

    Ambi lover❤

  • @gopakumarg1246
    @gopakumarg1246 4 หลายเดือนก่อน +2

    Vintage 🎉❤

  • @shameerkm11
    @shameerkm11 4 หลายเดือนก่อน +1

    Baiju Cheettaa Super 👌

  • @safasulaikha4028
    @safasulaikha4028 4 หลายเดือนก่อน +2

    Nice 🔥

  • @sarathps7556
    @sarathps7556 4 หลายเดือนก่อน

    Nostuuu episode❤❤❤

  • @ambatirshadambatirshad2147
    @ambatirshadambatirshad2147 4 หลายเดือนก่อน +1

    അടിപൊളി ❤❤❤

  • @ronytmathew
    @ronytmathew 4 หลายเดือนก่อน +2

    Superb

  • @Sreelalk365
    @Sreelalk365 4 หลายเดือนก่อน +1

    വാച്ചിങ് ❤️❤️❤️

  • @sajutm8959
    @sajutm8959 4 หลายเดือนก่อน

    ബ്യൂട്ടിഫുൾ 👌

  • @comrade_from_kerala8342
    @comrade_from_kerala8342 4 หลายเดือนก่อน +2

    TMX 4777...MGR's Ambassador Mark 3 Car 😇😇😇

  • @manumohanmohan4330
    @manumohanmohan4330 4 หลายเดือนก่อน +1

    സിദിഖ് ഇക്കയുടെ AmbAzedor ഒന്ന് റിവ്യൂ ചെയ്യാമോ ബൈജു ചേട്ടാ

  • @manoharancm9382
    @manoharancm9382 4 หลายเดือนก่อน

    ബൈജു ചേട്ടൻ ഇത് കേട്ട് കൊണ്ട് ഇരിക്കുന്ന സമയത്ത് ഒരു മാർക്ക് 3 കണ്ടൂ ഞാൻ KLM 340😊

  • @drogvinod
    @drogvinod 4 หลายเดือนก่อน +3

    അംബി ഒരു സംഭവം തന്നെ തലമുറകൾ കൈമാറുന്ന പൈതൃകം പോലെ
    വീട്ടിലെ ഫിയറ്റ് കൊടുത്ത് ഞാൻ ആദ്യമായി വാങിയ വാഹനം പിന്നീട് വിവാഹം മകൻ്റെ ജനനം അങ്ങിനെ ഒരുപാട് യാത്രകളിൽ കൂടെ ഉണ്ടായിരുന്ന സന്തഹ സഹചാരി
    പഴനി കൊടൈക്കനാൽ എത്രയോ യാത്രകളുടെ ഓർമ്മകൾ ...

  • @krishnakumarpa9981
    @krishnakumarpa9981 4 หลายเดือนก่อน +1

    Foot work was DCBA, dimmer, Clutch, Brake n Accelerator

  • @Shymon.7333
    @Shymon.7333 4 หลายเดือนก่อน

    Good morning ചേട്ടാ ❤

  • @KiranGz
    @KiranGz 4 หลายเดือนก่อน

    Spectacular ambassador ❤

  • @maheshnambidi
    @maheshnambidi 4 หลายเดือนก่อน

    My self also ,Proud owner of an ambassador

  • @orengorengmedia
    @orengorengmedia 4 หลายเดือนก่อน +2

    Hindustan Motors 🎉

  • @kanagakanaga8324
    @kanagakanaga8324 2 หลายเดือนก่อน

    47 years car good maintenance bro super

  • @binucherian502
    @binucherian502 3 หลายเดือนก่อน

    Its ancient owner is from tiruvalla, so many years he used it...👍🏻

  • @rdlawrence82
    @rdlawrence82 4 หลายเดือนก่อน +2

    ബൈജു ചേട്ടാ... ഇത് Restoration അല്ല. ഇത് Restomod ആണ്. Mark 3 യുടെ dashboard ആണ് എല്ലാ ambassador കളെക്കാൾ ഏറ്റവും നല്ലത്. വളരെ colourful ആയിരുന്നു. താഴത്തെ വീഡിയോ കാണൂ. അതാണ് original Mark 3.
    th-cam.com/video/x8_tHxTKYIY/w-d-xo.html
    &
    th-cam.com/users/shorts9ncL4c7SfxM

  • @kondapureth
    @kondapureth 4 หลายเดือนก่อน +2

    2025 Subaru 360 review ചെയ്യാമോ ? പുറത്തു വച്ചായാലും മതി.

  • @pudukad1
    @pudukad1 4 หลายเดือนก่อน

    ഗ്രിൽ ശ്രദ്ധിക്കണം അമ്പാനെ...പിന്നെ സൺ ഷെയ്ഡ് അത് വേറെ ഒരു മോഡൽ കിട്ടും കുറച്ചൂടെ ഫ്ലാറ്റ് ആയിട്ടുള്ളത് അതായിരുന്നു കൂടുതൽ ചേർച്ച.

  • @gvilla6605
    @gvilla6605 4 หลายเดือนก่อน

    ഞങ്ങൾ ഫസ്റ്റ് വാങ്ങിയ mark 3 KRF 8003 black കലർ same vandi ആയിരുന്നു പെട്രോൾ അതുകഴിഞ്ഞു gas കയറ്റി .അതുകഴിഞ്ഞു സെക്കന്റ്‌ hand bmc disel കയറ്റി ഓടി
    1 പ്രാവിശ്യം gear box 3 പണി വന്നു .പിന്നെ ഒന്നും ഉണ്ടായില്ല
    കുറേ ഓടി മാറ്റി mattador engine കയറ്റിയ 93 model അംബി വാങ്ങി
    എന്റെ പൊന്നെ പണിയോ പണി പണിയോ പണി അവസാനം കൊടുത്തു .zen estilo വാങ്ങി 12 yer ഓടിച്ചു
    കൊടുത്തു ഇപ്പോ ignis amt വാങ്ങി
    സൂപ്പർ വണ്ടി സ്മൂത്ത്‌ .silant. power full വണ്ടി

  • @mssasiantony721
    @mssasiantony721 4 หลายเดือนก่อน

    വിഡിയൊ ഫുൾ കണ്ടു. Mark - 2 ഇവിടെത്തന്നെയായിരുന്നു.
    Mark - 3 യിൽ നമ്പർ കാണാൻ വേണ്ടിയുള്ള Light Part ഇത് തന്നെയായിരുന്നു. Mark 4 മുതൽ ബുക്ക് ചെയ്യുമ്പോൾ ടിന്റഡ് ഗ്ലാസ് ബുക്ക് ചെയ്താൽ കിട്ടുമായിരുന്നു. വർക്ക് ഷോപ്പിൽ പന്നിയുമ്പോൾ ഒരു ബ്രൗണിഷ് glass ഇടുമായിരുന്നു. അന്ന് Ac ഇല്ലാത്തതിനാൽ ചൂടു കൊണ്ട് ഗ്ലാസ്സ് ചിമ്മുമായിരുന്നു. ഫ്രണ്ട് ഗ്ലാസ്സ് ബാക്ക് ഗ്ലാസ്സ് വൈറ്റ്തന്നെയിരിക്കും.
    ബുക്ക് ചെയ്ത് വാങ്ങുന്ന വണ്ടിക്ക് ടിന്റഡ് ബുക്കിങ്ങാണെങ്കിൽ full glass tinted ആയിരുന്നു.

  • @kl26adoor
    @kl26adoor 4 หลายเดือนก่อน

    Vintage car superrrrr❤❤❤❤❤

  • @gogo7
    @gogo7 4 หลายเดือนก่อน

    1974 മോഡൽ mark 2 ൽ ഡ്രൈവിംഗ് പഠിച്ചു.. 2002 വരെ കൊണ്ട് നടന്നു.. അത് കൊണ്ടായിരിക്കും ഈ ഫ്ലോർ ഗിയർ അത്ര ഇഷ്ടമില്ല.. സുഖം ആ hand gear തന്നെ ആണ് 😅 ( അത് കൊടുത്തത് ഇപ്പൊ ഭയങ്കര നഷ്ടം ആയി തോന്നുന്നു 😔)

  • @KrishnaKumar-yn9ro
    @KrishnaKumar-yn9ro 28 วันที่ผ่านมา

    This can't be achieved without your effort too
    Your neat maintainance made the car more beautiful
    _ parashakthi auto garage

  • @teejay_1888
    @teejay_1888 4 หลายเดือนก่อน +1

    His sound resembles that of Major Ravi...

  • @sureshgopalan1799
    @sureshgopalan1799 28 วันที่ผ่านมา

    Hai. Baiju mahindra voyeger and armada യെ പറ്റി ഒരൂ video ചെയ്യാമോ

  • @aromalkarikkethu1300
    @aromalkarikkethu1300 4 หลายเดือนก่อน

    Well maintained car❤

  • @nidhinonlineyt
    @nidhinonlineyt 4 หลายเดือนก่อน +2

    grill alignment nannai cheyyayirnnu

  • @sivanadhmanakody8437
    @sivanadhmanakody8437 4 หลายเดือนก่อน

    King of indian roads🔥❤️

  • @hydarhydar6278
    @hydarhydar6278 4 หลายเดือนก่อน +4

    ഇതിൽ പോകാത്ത സെലോബ്രെറ്റികൾ ഉണ്ടോ... മന്ത്രിമാർ ഉണ്ടോ... സാധാരൻകാർ ഉണ്ടോ.... ഒരുക്കാലത്തെ സാധാരണക്കാരന്റെയും... Vip യുടെയും ഒരുപോലെത്തെ ഇഷ്ടവാഹനം. .....

    • @rahimkvayath
      @rahimkvayath 4 หลายเดือนก่อน +1

      😂 ജനകോടികളുടെ വിശ്വസ്ത വാഹനം😂😂

    • @gilbertjoseph5624
      @gilbertjoseph5624 3 หลายเดือนก่อน

      ഒരു വണ്ടി തരട്ടെ വേണോ...
      ... പിന്നെ പറയാം... അല്ല വേണ്ട അല്ലേ

  • @rahulvlog4477
    @rahulvlog4477 4 หลายเดือนก่อน

    Ambassador kollam adipoli😊

  • @arungopinath337
    @arungopinath337 4 หลายเดือนก่อน +1

    ബൈജു ചേട്ടോയ്... ഓണറുടെ പേര് മാത്രമല്ല കാറിന്റെ മുൻഭാഗവും പിൻഭാഗവും മാറിപോകുന്നുണ്ട്. (പ്രായം ഒരു പ്രശ്നമാണ്) 😜

  • @maneeshkumar4207
    @maneeshkumar4207 4 หลายเดือนก่อน

    Present ❤❤

  • @krishnakumarpa9981
    @krishnakumarpa9981 4 หลายเดือนก่อน

    Rear number plate was almost same even in side valve. We had KLE.165 (1959) side valve, then KLE 6723 (1964). Tail lamp was different, 2 red cups on either side, then changed to m2

  • @Sreenair-xw8yg
    @Sreenair-xw8yg 4 หลายเดือนก่อน +1

    My Ambi ..🎉🎉😂❤

  • @jkkj2k03
    @jkkj2k03 4 หลายเดือนก่อน

    ആഹാ❤❤❤❤❤❤❤❤❤❤

  • @evergreen9037
    @evergreen9037 4 หลายเดือนก่อน +2

    first jan

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 4 หลายเดือนก่อน

    Car nannayi mainten cheythitund ❤❤❤

  • @keralacafe1285
    @keralacafe1285 4 หลายเดือนก่อน

    ഞാൻ ignis book ചെയ്തു... ഒരാഴ്ചക്കകം കിട്ടും...ഒരുപാട് ഗുണങ്ങൾ ഞാൻ കണ്ടതുകൊണ്ട് ആണ് എടുത്തത് പക്ഷെ നിങ്ങൾ റിവ്യൂ ചെയ്തില്ല എന്നതാണ് ഞാൻ അതിൽ കണ്ട മഹത്വം....

  • @bilalkylm8437
    @bilalkylm8437 4 หลายเดือนก่อน +1

    🔥🔥😍

  • @mohammedmuhsin6695
    @mohammedmuhsin6695 4 หลายเดือนก่อน +2

    Hi baiju chetta pls reply.

  • @SURYAS-h1m
    @SURYAS-h1m 4 หลายเดือนก่อน

    Nice work

  • @abuziyad6332
    @abuziyad6332 4 หลายเดือนก่อน +2

    Hai sir

  • @arunvijayan4277
    @arunvijayan4277 4 หลายเดือนก่อน +4

    നമ്മുടെ ഇന്ത്യൻ Mercedes നെ ഈ രീതിയിൽ maintain ചെയ്ത് കൊണ്ട് നടക്കുന്ന ഈ ചേട്ടന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ👌
    NB. MVD കാണാതെ നടക്കണം. അല്ലങ്കിൽ എന്തങ്കിലും കാരണം അവമ്മാർ കണ്ടുപിടിക്കും😜

  • @ShonuR
    @ShonuR 4 หลายเดือนก่อน +1

    ഫസ്റ്റ് കമെന്റ് 😂

  • @chellappanvr6246
    @chellappanvr6246 4 หลายเดือนก่อน +2

    40years

  • @zamzang
    @zamzang 3 หลายเดือนก่อน

    I need one bro, looking for a long time to get a good ambassador. I don't mind this old 2010, 11 is also fine. Thinking to work on it and make it look like old