പ്രപഞ്ച ചിത്രങ്ങൾ (Cosmic Images)

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 272

  • @SahadmuthuMuthu
    @SahadmuthuMuthu ปีที่แล้ว +7

    അല്ലാഹ് ഈ ആകാശം പോലേ എന്റെ യും എല്ലാവരുടെയും ഖൽബിൽ ഈമാൻ നൽകി അനുഗ്രഹിക്കണം നാഥാ 🥰

  • @afzallent
    @afzallent 2 ปีที่แล้ว +168

    ഉസ്താദിൻ്റെ ശാസ്ത്രജ്ഞാനം വളരെ വലുതാണ്. അല്ലാഹു അങ്ങയുടെ അറിവ് ഇനിയും വർധിപ്പിച്ചു നൽകട്ടെ. ഉമ്മത്തിന് ഈ കാലഘട്ടത്തിൽ അങ്ങയെപ്പോലെ ഇമാമീങ്ങൾ വളരെ അത്യാവ്യമാണ്.

  • @esmu-800-z-x
    @esmu-800-z-x 2 ปีที่แล้ว +153

    1400 വർഷം മുൻപ് ഇതെല്ലാം കണ്ടു വന്ന പ്രവാചകൻ (sa)ആണ് ഞങളുടെ ഹീറോ 👍💪ഇതെല്ലാം കാണിച്ചു കൊടുത്ത അല്ലാഹുവാണ് ഞങളുടെ നാഥൻ ♥️

    • @binthibraheem2691
      @binthibraheem2691 2 ปีที่แล้ว +3

      👍👍

    • @esmu-800-z-x
      @esmu-800-z-x 2 ปีที่แล้ว +3

      @@iamyourbrook4281 👍👍👍👍👍

    • @thestrickerman9619
      @thestrickerman9619 2 ปีที่แล้ว +3

      @@iamyourbrook4281 2 Part um Vayichu ✌️ Jazakallahu Hairen... Ameen

    • @esmu-800-z-x
      @esmu-800-z-x 2 ปีที่แล้ว +3

      @@iamyourbrook4281 ശരി 👍വായിച്ചു യാ അല്ലാഹ്

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall 2 ปีที่แล้ว

      @@iamyourbrook4281... How can i learn like this from where i start... Any book (base )plz reply

  • @rafi-ksd
    @rafi-ksd 2 ปีที่แล้ว +9

    ഇതൊക്കെ കേൾക്കാനും മനസ്സിലാക്കാനും വേണം റബ്ബിന്റെ തൗഫീഖ്.
    മാഷാ അല്ലാഹ്..
    ഈമാൻ വർദ്ധിക്കാനും സ്രഷ്ടാവിന്റെ ഔന്നത്യം മനസ്സിലാക്കാനും ഇത്തരം പ്രഭാഷണങ്ങൾ എത്ര ഉപകാരപ്രദമാണ്.
    Jazakallaahu khair 🤲

  • @sanmargamjannah6786
    @sanmargamjannah6786 2 ปีที่แล้ว +105

    താങ്കളുടെ പരിശ്രങ്ങൾക് അർഹമായതിലധികം പ്രതിഫലം അള്ളാഹു നൽകട്ടെ ആമീൻ ഞങ്ങൾക്ക് ഈമാൻ വർധിപ്പിക്കണേ നാഥാ

  • @ashiqukm5905
    @ashiqukm5905 2 ปีที่แล้ว +48

    ഈ ന്യൂസ്‌ അറിഞ്ഞ നിമിഷം വള്ളാഹി al furqan ചാനലിനെ കുറിച്ചോർത്തു ഊഹം പാഴായില്ല... എന്റെ പ്രാർത്ഥനയിൽ താങ്കളും കുടുംബവും ഉണ്ടാവും താങ്കളുടെ പ്രാർത്ഥനയിൽ എന്നെയും എല്ലാവരെയും ഉൾപെടുത്തണേ 💚جزاكم الله 💚

  • @aseedathayyil3911
    @aseedathayyil3911 2 ปีที่แล้ว +18

    ഏഴു ആകാശങ്ങളെ കുറിച്ച് സൂറത് മുൽക്കിലും ഉണ്ടല്ലോ ഇപ്പൊ ആ ആയത് വായിക്കുമ്പൊള്‍ കണ്ണ് നിറയുന്നു ഇപ്പോഴാണ് കൂടുതൽ ഇതിന്റെ പ്രാധാന്യം മനസ്സിലാവുന്നേ allah is great🥰🥰🥰

  • @fansofyoutubers8677
    @fansofyoutubers8677 2 ปีที่แล้ว +45

    റബ്ബിലേക് കൂടുതൽ അടുക്കാൻ ഉപകാരപ്പെടുന്നതാണ്. ഉസ്താദിന്റെ ഓരോ പ്രഭാഷണവും 🌹അൽഹംദുലില്ലാഹ് 🌹

    • @bushraek8263
      @bushraek8263 2 ปีที่แล้ว +1

      അൽഹംദുലില്ലാഹ്....jazakallaah

  • @jabirnoorudeen
    @jabirnoorudeen 2 ปีที่แล้ว +28

    താങ്കളുടെ ശബ്ദവും അവതരണവും മാഷാ അല്ലാഹ് എത്ര ഗംഭീരം.. ചിന്തനിയം..
    താങ്കൾക്ക് അല്ലാഹു കൂടുതൽ കൂടുതൽ പറയാൻ ആരോഗ്യവും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ..
    ❤❤🤲🏻🤲🏻🤝🏿🤝🏿

  • @comewithmejafar3362
    @comewithmejafar3362 2 ปีที่แล้ว +13

    മാഷാ അല്ലാഹ് ❤️
    ഈ വാർത്ത വന്നപ്പോൾത്തന്നെ ഉസ്താദിന്റെ വീഡിയോ ഞാൻ പ്രദീക്ഷിച്ചു. അൽഹംദുലില്ലാഹ്

  • @shihabperingodan8100
    @shihabperingodan8100 2 ปีที่แล้ว +3

    അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ കണ്ട് മനസ്സിലാക്കാൻ അങ്ങയുടെ പ്രഭാഷണം കാരണമായി. അൽഹംദുലില്ലാഹ്.🤲

  • @n.miqbal7646
    @n.miqbal7646 2 ปีที่แล้ว +11

    പത്രത്തിൽ ഈ വാർത്ത വന്നപ്പോൾ ഉസ്താദ് പറഞ്ഞു തരാറുള്ള പ്രപഞ്ചങ്ങളുടെ വിവരണങ്ങളാണ് മനസ്സിൽ ആദ്യം ഓർമ്മ വന്നത്

    • @MLS0707
      @MLS0707 2 ปีที่แล้ว +2

      Enikkum 😍 and I was waiting for this video

  • @peaceofmind4158
    @peaceofmind4158 2 ปีที่แล้ว +23

    Alhamdulillah , അറിവുകളുടെ വാനലോകത്തേക് ,നങ്ങളെ കൂട്ടിക്കൊണ്ടുപോകുന്ന തങ്ങളെ ഇരു ലോകത്തും അല്ലാഹു അനുഗര്ഹികട്ടെ

  • @mhmd2284
    @mhmd2284 2 ปีที่แล้ว +25

    പുതിയ photos വന്നപ്പോൾ നേരത്തെ ഉള്ള hubble images പറ്റിയുള്ള speech ഞാന്‍ ഒന്നുടെ പോയി കേട്ട് നോക്കി അങ്ങ് ഇതിനെ പറ്റിയും പറയും എന്നൊരു പ്രതീക്ഷ എനിക്ക് ഉണ്ടായിരുന്നു masha allah 🤍🤍

  • @bavaabdulshukoor8761
    @bavaabdulshukoor8761 2 ปีที่แล้ว +15

    സുബ്ഹാനല്ലാഹ്... അള്ളാഹു ഉസ്താദിനേ ദീര്ഗായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ... ആമീൻ

  • @naseermakool1583
    @naseermakool1583 2 ปีที่แล้ว +8

    മാഷാ അല്ലാഹ്, സുബ്ഹാനല്ലാഹ്', കാരുണ്യവാനായ റബ്ബ് ഓർമ്മശക്തിയും, ബുന്ധിയും ആഫീയത്തും ആരോഗ്യനവും നൽകട്ടെ

  • @fitintailor4464
    @fitintailor4464 2 ปีที่แล้ว +8

    അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ
    ആമീൻ

  • @mujeebafrah7535
    @mujeebafrah7535 2 ปีที่แล้ว +18

    Subhaanallah...... നാഥാ നീ എത്ര ഉന്നതൻ....

    • @jiyasaa2200
      @jiyasaa2200 2 ปีที่แล้ว +1

      Allahu Akbar...

  • @aseesmathathkallachi3451
    @aseesmathathkallachi3451 2 ปีที่แล้ว +8

    വാഹനത്തിലെ കണ്ണാടി!നല്ല ഉപമ 👍🙏

  • @3littlebunnys159
    @3littlebunnys159 2 ปีที่แล้ว +1

    ഉസ്താദ് വലിയ ഒരു ധൗത്യമാണ് എറ്റെടുത്തിരിക്കുന്നത്..... ഒരു സംശയത്തിനും ഇടാൻ വരാതെ താങ്കൾ അത് ഭംഗിയായി നിർവഹിക്കുന്നു......അള്ളാഹു താങ്കളുടെ അറിവ് വർധിപ്പിച്ചു തരട്ടെ..... താങ്കളുടെ അറിവ് ഇനിയും ഒരുപാട് ആളുകളിലേക്ക് എത്തിക്കാൻ താങ്കൾക് കഴിയട്ടെ...... നാഥൻ നമ്മെയെല്ലാം ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടട്ടെ .... അല്ലാഹുമ്മ ആമീൻ..........

  • @liyakathali8744
    @liyakathali8744 2 ปีที่แล้ว +11

    അള്ളാഹു.....
    ഉസ്താദിനും കുടുംബത്തിനും ആയുസ്സും ആരോഗ്യവും നൽകട്ടേ...ആമീൻ....

  • @najla859
    @najla859 2 ปีที่แล้ว +1

    ഉസ്താദിനും കുടുംബത്തിനും പടച്ചവൻ ആയുസ്സും ആരോഗ്യവും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @mohammedzaheer6498
    @mohammedzaheer6498 2 ปีที่แล้ว +1

    ഈമാൻ ഒരുപാട് വർധിപ്പിച്ച ഒരു പ്രഭാഷണം അൽഹംദുലില്ലാഹ് jazakAllah khair

  • @jaseelanasrin8819
    @jaseelanasrin8819 2 ปีที่แล้ว +10

    അൽഹംദുലില്ലാഹ്... ഈ ഒരു വീഡിയോ ആഗ്രഹിച്ചിരുന്നു

  • @alwayswithaperson4737
    @alwayswithaperson4737 2 ปีที่แล้ว +18

    അലൈകും സലാം വ റഹ്മതുല്ലാഹി വ ബറകാതുഹു
    ജസാകല്ലാഹ് ഖൈർ യാ ഷൈഖ് ☝️

  • @sathsab9931
    @sathsab9931 2 ปีที่แล้ว +8

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...

  • @rafeenaashkar9362
    @rafeenaashkar9362 ปีที่แล้ว +1

    جزاك الله خيرا كثيرا

  • @thasnim2396
    @thasnim2396 2 ปีที่แล้ว +1

    Maaasha ALLAH✨️ SUBAHANALLAH
    ഉസ്താദ് ഇത്രേം അറിവ് നേടി അതു മറ്റുള്ളവരിലേക്ക് എത്തിക്കാൻ ഉള്ള തൗഫീഖ് അല്ലാഹു ഉസ്താദിനു നൽകിയില്ലേ.. ആഗ്രഹിച്ചു പോകുന്നു നമുക്കും കഴിഞ്ഞിരുന്നെങ്കിൽ എന്ന്...
    മക്കളെ വളർത്തുന്നതും ശെരിയായ അറിവിലേക്ക് അവരെ direct ചെയ്യിപ്പിക്കുന്നതും ഒക്കെ ഉൾപ്പെടുത്തി ഒരു ബയാൻ ചെയ്യാമോ ഉസ്താദേ...

  • @muhammadalipaleri8537
    @muhammadalipaleri8537 2 ปีที่แล้ว +1

    അല്ലാഹു ഉസ്താദ്ന് ദീർഘയസും ആഫിയത്തും നല്കട്ടെ

  • @oskilwayanad257
    @oskilwayanad257 ปีที่แล้ว +1

    Assalamualaikum
    Allahu arhamaya prathifalam nalkatte aameen

  • @orkumo
    @orkumo 2 ปีที่แล้ว +6

    سبحان الله പ്രകാശം ഇല്ലാതെ മനുഷ്യർക്ക് ലോകം ഇല്ല, ഖുർആൻ പ്രകാശം ആണ് الله نور السماوات وما في الارض

  • @vasim544
    @vasim544 2 ปีที่แล้ว +3

    അത്ഭുത മനുഷ്യശരീരം സൃഷ്ടിച്ച അത്യത്ഭുത മഹാ പ്രപഞ്ചസൃഷ്ടിച്ച് നിലനിർത്തുന്ന അല്ലാഹുവിന് മാത്രമാകുന്നു സർവ്വ പരിശുദ്ധിയുoസർവ്വത്ര മഹത്വവും അല്ലാഹുവേ ഇതൊന്നും വെറുതെ സൃഷ്ടിച്ചതല്ല നീ അത്യധികം പരിശുദ്ധനാണ്
    سبحان الله الله اكبر

  • @lukhmanhakki613
    @lukhmanhakki613 2 ปีที่แล้ว +3

    സൂറത്തു നജ്മ് വായിച്ചപ്പോൾ അതിൻ്റെ അവസാനത്തിൽ അവനാകുന്നു ശിഖ്റാ നക്ഷത്രത്തിൻ്റെ രക്ഷിതാവ് എന്ന് പറയുന്നുണ്ട് . നക്ഷത്രങ്ങളെ കുറിച്ച് ചിന്തിക്കാനുള്ള ആഹ്വാനമാണ് സൂറത്തു നജ്മ്

  • @hamzamogral4516
    @hamzamogral4516 2 ปีที่แล้ว +3

    അൽഹംദുലില്ലാഹ്... വളരെ ലളിതമായി വിവരിച്ചു......

  • @shabnafasal8387
    @shabnafasal8387 2 ปีที่แล้ว +10

    Jazakallah khair ഉസ്താദ്

  • @yahyadubai7037
    @yahyadubai7037 2 ปีที่แล้ว +11

    I was waiting ur speech to understand in deeply … may allah grant u to give the knowledge more and more
    Ameen

  • @thahamk
    @thahamk 2 ปีที่แล้ว +1

    Allahuve usthadinu aafiyathoodu koodi ulla derkayus nalkane orma shakthi nalkane🤲🏻🤲🏻

  • @nasark9076
    @nasark9076 2 ปีที่แล้ว +2

    അസ്സലാമു അലൈക്കും ഉസ്താദ് താങ്കളുടെ വീഡിയോ കാണുമ്പോൾ മനസ്സിന് ഒരു കുളിർമയാണ് മാഷാ അള്ളാ ഉസ്താദിന് ആയുസ്സും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ. താഴ്മയോടെ അപേക്ഷയാണ് ആഴ്ചയിൽ ഒരു വീഡിയോ എങ്കിലും ചെയ്തുകൂടെ

  • @naturalworlds3607
    @naturalworlds3607 2 ปีที่แล้ว +5

    ഞാൻ നിങ്ങളിൽ നിന്ന് പ്രതീക്ഷിച്ച ക്ലാസ്

  • @Nayeema_Nasar
    @Nayeema_Nasar 11 หลายเดือนก่อน +2

    Subhanallah subhanallah subhanallah subhanallah

  • @abdullahuruni388
    @abdullahuruni388 2 ปีที่แล้ว +7

    അളളാഹു അക്ബർ കബീറാ വ അൽഹംദുലില്ലാഹി കസീറാ വ സുബ്ഹാനളളി ബുക്റതം വ അസീലാ ലാഇലാഹ ഇല്ലളളാ

  • @pazzoman2013
    @pazzoman2013 2 ปีที่แล้ว +2

    Mashallah kelkanum padikanum aagrahich topic mashallah 👍👍👍👍

  • @sanmargamjannah6786
    @sanmargamjannah6786 2 ปีที่แล้ว +6

    രാവിലെ മുതൽ താങ്കളുടെ വീഡിയോസ് കാണുകയായിരുന്നു

  • @ShajahanBasheer-h2k
    @ShajahanBasheer-h2k 7 หลายเดือนก่อน

    جزاك الله خيرا 🤲

  • @SsS-oj9wz
    @SsS-oj9wz 2 ปีที่แล้ว +10

    Alhamdulillah... I was eagerly waiting for your speech about this topic from the time when JWS released the space image..
    Your knowledge in space science is MashaAllah brilliant... From the bottom of my heart i always make dua for you and May Allah Subhanatha'ala allow all us to enter Jannatul Firdaus..
    Thangalude prabhashanam athu vere level aanu... Masha Allah..... Alhamdulillah... Ennum ingane thanne pokatte... Njangalkkum ithu pole orupadu arivu pakarnu tharu...

  • @ashfakarshad6624
    @ashfakarshad6624 ปีที่แล้ว +1

    الحمد لله.. جزاك الله خير

  • @RBB_Media
    @RBB_Media 2 ปีที่แล้ว +13

    تبارك الله أحسن الخالقين

  • @shaijalkara6994
    @shaijalkara6994 ปีที่แล้ว +2

    അവസാന ഭാഗത്ത് മ്യൂസിക്ക് ഉണ്ട് ഒഴിവാക്കാൻ ശ്രദ്ധിക്കുക جزاك الله خيرا
    زادك الله علما

  • @muhammedbasheer9012
    @muhammedbasheer9012 2 ปีที่แล้ว +2

    Allahu valiya kaarunyavaan

  • @sadikhhindhana2014
    @sadikhhindhana2014 2 ปีที่แล้ว +2

    سبحان ربي الاعلى وبحمده..
    ഈ മഹാ പ്രപഞ്ചത്തെയും അവയിലെല്ലാം അടങ്ങിയതിനെയും യാതൊരു ഏറ്റക്കുറച്ചിലും കൂടാതെ സൃഷ്ടിച്ചു പരിപാലിക്കുന്ന അത്യുന്നതനായ രക്ഷിതാവിനെ -അവൻ മനുഷ്യന്റെ സൃഷ്ടിപ്പിൽ സ്വാതന്ത്ര്യം നൽകിയെന്ന ഒറ്റക്കാരണത്താൽ എത്ര നിസ്സാരനായിട്ടാണ് മനുഷ്യൻ കാണുന്നത്! യാതൊരു അറിവുമില്ലെങ്കിലും അഹങ്കാരത്തിന് ഒട്ടും കുറവില്ല!!
    വിശ്വാസികൾക്ക് സൂറത്തു സുമറിന്റെ വചനം 53 വല്ലാത്തൊരു സമാധാനം നൽകുന്നത് തന്നെ..

  • @23220760
    @23220760 2 ปีที่แล้ว +1

    Great..... 🌹🌹🌹👍 മശാ അല്ലാഹ്...

  • @rbksd936
    @rbksd936 2 ปีที่แล้ว +2

    Ulkkollaan njngalk toufeek eghanam allah 💕

  • @rinshidamokkan8504
    @rinshidamokkan8504 2 ปีที่แล้ว +1

    Waiting this knowledge from u nammude eman urappullatakkatte

  • @jinsaribnu311
    @jinsaribnu311 2 ปีที่แล้ว +7

    സുബ്ഹാനല്ലാഹ്

  • @imthiyazkurikkal
    @imthiyazkurikkal 2 ปีที่แล้ว +6

    മാഷാഅ അല്ലാഹ്

  • @MohammedAseebCP
    @MohammedAseebCP 2 ปีที่แล้ว +3

    Great 👍

  • @nuhmanummathoorummathoor320
    @nuhmanummathoorummathoor320 2 ปีที่แล้ว +2

    Sir very beautiful

  • @shuhaibthaha7420
    @shuhaibthaha7420 2 ปีที่แล้ว +1

    അൽഹംദുലില്ലാഹ്, അള്ളാഹു കബീർ

  • @muhammedkutty3824
    @muhammedkutty3824 2 ปีที่แล้ว +6

    അൽഹംദുലില്ലാഹ്

  • @Rahazzz
    @Rahazzz 2 ปีที่แล้ว +1

    Ustadinta scientific videok vendi waiting arnnu...iniyum pradeekshikunu orupaad !!

  • @sayedaboobaker
    @sayedaboobaker 2 ปีที่แล้ว +5

    Jazaak Allah khair

  • @shajuskt1545
    @shajuskt1545 2 ปีที่แล้ว +6

    സുബ്ഹാനല്ലാഹ് 🤲💐💐💐🌹

  • @liyakathali8744
    @liyakathali8744 2 ปีที่แล้ว +2

    وعليكم السلام ورحمة الله وبركاته.....
    ماشاء الله.....جزاكم الله خيرا و جزاء......

  • @a.thahak.abubaker674
    @a.thahak.abubaker674 2 ปีที่แล้ว +4

    VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU. INFACT WE ARE WAITING FOR THIS REACENT UPDATION. MASHA ALLAH JAZZAKKALLA HIR

  • @asrvlog7952
    @asrvlog7952 2 ปีที่แล้ว +2

    ഇനിയും പ്രപഞ്ചത്തെ കുറിച്ച് വീഡിയോ ചെയ്യും എന്ന്എന്ന് പ്രതീക്ഷിക്കുന്നു ഇന്ഷാ അല്ലാഹ്

  • @nishadpalakazhi9960
    @nishadpalakazhi9960 2 ปีที่แล้ว +5

    Waiting......

  • @sightgallery3749
    @sightgallery3749 2 ปีที่แล้ว +4

    മാഷാ അള്ളാ ....അല്ലാഹു അക്ബർ !

  • @raheesrahees1977
    @raheesrahees1977 2 ปีที่แล้ว +3

    Mashaallah thabarakallah barakallah

  • @shahinaph9483
    @shahinaph9483 2 ปีที่แล้ว +3

    Assalamualaikum, jazakallah khair

  • @shanushanu1296
    @shanushanu1296 2 ปีที่แล้ว +3

    SUBHANALLAH ALHAMDULILLAH ALLAHU AKBAR . ETHU YUGATHEEYUM ATHIJEEVIKKUNNA VEDHA GRAMDAM PARISHUDHA QURAAN!!!🤲🤲🤲

  • @manithan9485
    @manithan9485 2 ปีที่แล้ว +7

    ''കറ്റ്റത് കൈയളവ് , കറ്കാതത് കടലളവ് ''
    തമിഴ് ലെ ഒരു ചൊല്ല് ആണിത്
    കറ്റ്റത് = പഠിച്ചത്
    കറ്കാതത് = പഠിക്കാത്തത് [ പഠിക്കാനുള്ളത് ]

  • @jabirmuhammed118
    @jabirmuhammed118 2 ปีที่แล้ว +3

    ماشاء الله....الله أكبر الله أكبر.....

  • @mohamedrazik1122
    @mohamedrazik1122 2 ปีที่แล้ว +1

    Va alaikumussalam varahmathullahi vabarakathuhu…allahuve née alllavarkkum hidhayathu nalkename…jazakumullah khair..aaameen ya rabbal aaalameen

  • @afzallent
    @afzallent 2 ปีที่แล้ว +5

    സുബഹാനല്ലാഹ്

  • @mubeenamubi9473
    @mubeenamubi9473 2 ปีที่แล้ว +5

    മാഷാഅല്ലാഹ്‌....

  • @hijasjaleel555
    @hijasjaleel555 2 ปีที่แล้ว +6

    Ma shaa Allah

  • @shakeershakeer6613
    @shakeershakeer6613 2 ปีที่แล้ว +12

    Mashallah

  • @sherlyagnes.3
    @sherlyagnes.3 2 ปีที่แล้ว +5

    🤲🏻 The will of God..! 🌏

  • @karanavar
    @karanavar 2 ปีที่แล้ว +4

    Maashah allah 💕❤️

  • @ashrafmohdhaneefa5913
    @ashrafmohdhaneefa5913 2 ปีที่แล้ว +1

    Masha Allah JAZAKALLAHU HAIR...

  • @irfanasherint8365
    @irfanasherint8365 2 ปีที่แล้ว +3

    Ma shah allah!🌟

  • @nishadpalakazhi9960
    @nishadpalakazhi9960 2 ปีที่แล้ว +5

    Valaikkum salam varahmathullahi vabarakathuhu

  • @riyaskabbasriyaskabbas8194
    @riyaskabbasriyaskabbas8194 2 ปีที่แล้ว +1

    അല്ലാഹു تعالي യെ ദയവായി സൃഷ്ടാവ് മാത്രമാക്കി ചുരുക്കല്ലെ ഈ മഹാപ്രപഞ്ചത്തിൻ്റെ സൃഷ്ടിപ്പും, അധികാരവും, കൈകാര്യവും (അവൻ്റെ റുബൂബിയ്യത്ത്) അവൻ ഏകനായി കൊണ്ടാണ് നിർവ്വഹിക്കുന്നതെന്നും, ആകയാൽ ഇബാദത്തുകളുടെ (ആരാധനകളുടെ) മുഴുവൻ വകുപ്പുകളുടെയും ( ഇലാഹിയ്യത്ത്) അവകാശവും അർഹതയും അവന്ന് മാത്രമാണെന്നും അതിലവനെ ഏകനാക്കണമെന്ന കലമ ത്തു ശഹാദത്തിൻ്റെ സന്ദേശം ഏവർക്കും നൽകേണ്ട സന്ദർഭങ്ങൾ പാഴാക്കരുതെന്നും വിനീതമായി ഉണർത്തുന്നു.
    വിശേഷിപ്പും ഈ പ്രപഞ്ചത്തിൻ്റെ നിയന്ത്രണം C.m മടവൂരാണെന്ന കുഫ് റിൻ്റെ വാക്ക് പറയുന്ന പണ്ഡിത വേഷധാരികളുടെ കാലഘട്ടത്തിൽ

  • @fighter2964
    @fighter2964 2 ปีที่แล้ว +4

    Masha Allah 😍👍

  • @ameenmohammed7271
    @ameenmohammed7271 2 ปีที่แล้ว +2

    Alhamdulillah to hear all these with such expanded explanation. I was always thinking about the isra and miraj..it said the speed of buraq as the next step of it would be on its next sight which means the speed of the light right ? So light speed has been calculated from that century but in the words that ppl of that age would understand? Could u pls put a thought of doing a vdo on this topic ?

  • @naseemjouhar6959
    @naseemjouhar6959 2 ปีที่แล้ว +2

    Mashaallah ❄️

  • @saidbappu806
    @saidbappu806 2 ปีที่แล้ว +1

    Jasakumulla. Khair

  • @aminashukoor4467
    @aminashukoor4467 2 ปีที่แล้ว +4

    💯💯subhanallah!

  • @AboobackerKp-u9i
    @AboobackerKp-u9i ปีที่แล้ว +1

    നമ്മൾക്ക് തന്ന അനുഗ്രഹങ്ങൾ ഒന്നുമാത്രം കണ്ണിന്റെ പോളമ്മൽ കടിപ്പിച്ച പീലി അതിന് അതിന് ഖിയാമത്ത് നാൾ വരെ സുക്കർ ചെയ്താലും മതിയാവുകയില്ല

  • @jaffarpk69
    @jaffarpk69 2 ปีที่แล้ว +2

    Subhanallah. Allah is great and all powerful.

  • @shanzathesnishanza1749
    @shanzathesnishanza1749 2 ปีที่แล้ว +3

    Mashaa allah

  • @muneeraa7688
    @muneeraa7688 2 ปีที่แล้ว +2

    Masha Allah!

  • @mohamedrafiq2343
    @mohamedrafiq2343 2 ปีที่แล้ว +4

    وَعَلَيْكُمْ السَّلاَمُ وَرَحْمَةُ اللهِ وَبَرَكَاتُهُ‏
    أمين يا رب العالمين
    سُـبْـحَـانَ ٱلله
    جَزَاکَ اللّٰہُ اَحْسَنَ الْجَزَاء

  • @fazeenab885
    @fazeenab885 2 ปีที่แล้ว +2

    MaShaAllah 👌👌❤️❤️❤️

  • @ummermelethil4244
    @ummermelethil4244 2 ปีที่แล้ว +1

    അസ്സലാമു അലൈകും warh..

  • @riyasgurukkal5492
    @riyasgurukkal5492 2 ปีที่แล้ว +1

    Jazakallah khiran

  • @jinsaribnu311
    @jinsaribnu311 2 ปีที่แล้ว +10

    ദജ്ജാൽ വരുന്ന ആദ്യം ദിവസം 1 വർഷം പോലെയും രണ്ടാം ദിവസം 1 മാസം പോലെയും എന്നുള്ള ഹദീസ് ഒന്ന് വിശദീകരിക്കാമോ...

  • @kingstarmalayalam1517
    @kingstarmalayalam1517 2 ปีที่แล้ว +3

    അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ

  • @nazeernazeer1286
    @nazeernazeer1286 2 ปีที่แล้ว +4

    Mashalla allahu Akbar

  • @alimakevm702
    @alimakevm702 2 ปีที่แล้ว +3

    സുബ്ഹാനല്ലാഹ്.