നമ്മളെങ്ങനെ നമ്മളായി: പ്രപഞ്ച കഥ ചുരുക്കത്തിൽ Part 1 - Vaisakhan Thampi :The STORY of OUR UNIVERSE

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 359

  • @muhammedshavarikkattu8308
    @muhammedshavarikkattu8308 4 ปีที่แล้ว +67

    നമുക്ക് ഏറ്റവും ഇഷ്ടമുള്ള വിഷയം ഏറ്റവും നന്നായി മനസ്സിലാവുന്ന രീതിയിൽ പഠിപ്പിക്കുന്ന അധ്യാപകനോടുള്ള സ്നേഹം..❤️

    • @panyalmeer5047
      @panyalmeer5047 3 ปีที่แล้ว +2

      ഈ കാണുന്ന ദൃശ്യ പ്രപഞ്ചം ആദ്യം ഒരു ബിന്ദുവില്‍ കേnthreeകrichu അപ്പോൾ ഈ ബിന്ദു നിൽക്കാൻ Space vaynday?

    • @dareasdareas4750
      @dareasdareas4750 2 ปีที่แล้ว +3

      @@panyalmeer5047
      അത് നമ്മുടെ ഇപ്പോഴുള്ള ഭാവനയുടെ പരിമിതിയാണ് ആ ബിന്ദു മാത്രമായിരുന്നു space. അപ്പുറം ഇപ്പുറം ഒന്നുമില്ല. അത് ത്രി മാനതയിൽ ലോകം കണ്ട് ശീലിച്ച നമ്മുടെ ഭാവനയിൽ ഒതുങ്ങില്ല

    • @pcmidhlaj9758
      @pcmidhlaj9758 2 ปีที่แล้ว

      @@dareasdareas4750yes പരിമിതികൾ ഉണ്ട് ☺️അത് കൊണ്ട് ആണ് allahu ഉണ്ടെന്ന് പറയുന്നതും അത് എങ്ങനെ എന്ന് പറഞ്ഞു തരാൻ കഴിയില്ല മനുഷ്യ ബുന്ധിക്ക് അതീതമായ താണെന്നും പറയുന്നത്

    • @Ajith0487
      @Ajith0487 ปีที่แล้ว +2

      @@pcmidhlaj9758 onnu poyadaa

    • @Ajith0487
      @Ajith0487 ปีที่แล้ว +2

      @@pcmidhlaj9758 there is no god

  • @abthurahimaan5054
    @abthurahimaan5054 3 ปีที่แล้ว +40

    ഇതൊക്കെ മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ടാണ് അതുകൊണ്ട് എളുപ്പം ദൈവം സൃഷ്ടിച്ചു എന്ന് പറയുന്നതാണ്

    • @cosmoscap1009
      @cosmoscap1009 3 ปีที่แล้ว

      th-cam.com/video/5O_oCRoejIA/w-d-xo.html

  • @swapnasapien.7347
    @swapnasapien.7347 2 ปีที่แล้ว +7

    ഏറ്റവും ലളിതമായി അവതരിപ്പിച്ചിരിക്കുന്നു. വിഷയം സങ്കീർണമാണ്. എനിക്ക് പലതും മനസിലായി എന്നാൽ പലതും മനസിലാക്കാൻ വിഷമം ഉണ്ട്. വെറുതെയല്ല മിക്കവരും തല ചോറിനെ ബുദ്ധി മുട്ടിക്കാതെ ദൈവം എന്ന മിത്തിൽ വിശ്വസിക്കുന്നത്. തലചോറിന്റെ ക്വാളിറ്റി കുറയുന്തോറും അന്ധവിശ്വാസം കൂടും.

  • @rakeshjose84
    @rakeshjose84 4 ปีที่แล้ว +51

    ശാസ്ത്രബോധം കുറയുകയും അശാസ്ത്രീയതയും മതബോധവും വളർന്നു കൊണ്ടിരിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ പ്രായഭേദമന്യേ കേരളീയർ കണ്ടിരിക്കേണ്ട ഒരുഗ്രൻ ശാസ്ത്രീയ പ്രഭാഷണം..1400 കോടി അല്ലെങ്കിൽ 450 കോടി വർഷങ്ങൾ എന്ന ദൈർഘ്യം എന്താണെന്ന് മനസ്സിലാക്കാൻ ഒന്ന് ശ്രമിച്ചാൽ തന്നെ നമ്മുടെ ചിന്തകൾ പുതിയൊരു തലത്തിലേക്ക് വളരും.. സമയം ഇല്ലാതിരുന്ന ഒരു പ്രപഞ്ചം എന്താണെന്ന് എനിക്ക് മനസ്സിലാക്കാൻ സാധിച്ചിട്ടില്ല.. എന്നാൽ അത് എന്റെ സാമാന്യ യുക്തിയിൽ എനിക്ക് ഉൾക്കൊള്ളാൻ ആവാത്ത ഒരു സങ്കീർണ്ണത ആണെന്ന് accept ചെയ്യാൻ പറ്റുന്നതിൽ അഭിമാനമുണ്ട്

    • @godspeed7717
      @godspeed7717 4 ปีที่แล้ว +2

      Nothing created everything ! അല്ലേ?

    • @ishaqkannanari3645
      @ishaqkannanari3645 4 ปีที่แล้ว +1

      ഇത്പോലും മനസികാത്ത മ്മളാണ് ഇതെല്ലാം സൃഷ്ട്ടിച്ചു പരിപാലിക്കുന്ന ദൈവത്തെ കണ്ടില്ല തൊട്ടില്ല മണത്തില്ല രുചിച്ചില്ല മിണ്ടിയില്ല എന്നൊക്കെ പറഞ്ഞു, ദൈവം ഇല്ല എന്ന വാദത്തിൽ എത്തുന്നതിന്റെ അയുക്തിയാണ് അങ്ങട് ഉൾകൊള്ളാൻ കഴിയാത്തത്

    • @rakeshjose84
      @rakeshjose84 4 ปีที่แล้ว +1

      ​@@ishaqkannanari3645
      "ഇതുപോലും മനസിലാകാത്ത നമ്മൾ" ? ഏതു പോലും ? ഞാൻ എനിക്ക്
      മന്സസ്സിലാകുന്നില്ല എന്ന് പറഞ്ഞത് എന്തിനെക്കുറിച്ചാണെന്നു മനസ്സിലാക്കാൻ പോലും തന്നെ പോലുള്ള ഒരു ആവറേജ് വിശ്വാസിക്ക് ഒരു ജന്മം മതിയാകില്ല കോയാ...

    • @ishaqkannanari3645
      @ishaqkannanari3645 4 ปีที่แล้ว

      @@rakeshjose84 സമയം ഇല്ലാത്ത അവസ്ഥ എന്താ? യുക്തിയിൽ ഒന്ന് വിവരിക്കാമോ കുരിശ് കൃഷി

    • @inshot315
      @inshot315 4 ปีที่แล้ว

      Extremely foolishness...God will help you soon

  • @santhusanthusanthu6740
    @santhusanthusanthu6740 3 ปีที่แล้ว +11

    പത്തിൽ. പഠിച്ചവൻ വരെ.. കാര്യം മനസ്സിലായി. നന്ദി തമ്പി സാർ 🌹🌹👍

  • @abdussalamkainot3557
    @abdussalamkainot3557 4 ปีที่แล้ว +67

    എല്ലാഭാഗവും മനസ്സിലാക്കാനുള്ള അടിസ്ഥാന അറിവ് എനിക്ക് ഈ വിഷയത്തിൽ ഇല്ല. എന്നാലും ഒരുപാട് സന്തോഷം തോന്നി ഇത് കേട്ടപ്പോൾ ഇതുവരെ മനസ്സിലാക്കിയിരുന്ന അറിവുകളെ കുറച്ചുകൂടി വികസിപ്പിക്കാൻ കഴിഞ്ഞു.. നന്ദി

    • @Bhaventh
      @Bhaventh 4 ปีที่แล้ว +2

      ♥️♥️

    • @ishaqkannanari3645
      @ishaqkannanari3645 4 ปีที่แล้ว +5

      ഇനിയും പഠിക്കുക

    • @nishalblack5178
      @nishalblack5178 4 ปีที่แล้ว

      എന്ത് അറിവാണ് നിങ്ങൾക്ക് കിട്ടിയത് കുറേ ഇലക്ട്രൺ ന്യൂട്രോൺ 😂😂അല്ലാതെ എന്ത് വായിൽ തോന്നിയത് തൊള്ളക്ക് വിളിച്ചു പറയുന്നു അല്ലാതെ എന്ത് മൈർ

    • @achuthankuttymenon4996
      @achuthankuttymenon4996 3 ปีที่แล้ว +3

      ഞാൻ ഒരു 70 വയസ്സിനു അടുത്ത ആളാണ്. അറിവ് നേടുന്നത് ഒരു തുടർച്ചയാണ്. അത് അവസാനിക്കുന്നില്ല. ഭൂരിഭാഗം മനുഷ്യരും അന്ധകാരത്തിലാണ്. Dr Vaisakhan Thampi യെ പോലുള്ളവരുടെ അറിവ് ആളുകൾക് ഉപകാരപ്രദമാണ്.

    • @dhanapalankk6882
      @dhanapalankk6882 2 ปีที่แล้ว

      ഇത്ര സ്സ്പെഷ്ടമായി പ്രപഞ്ചത്തെ മനസ്സിലാക്ക്കിത്തരാൻ കഴിവുള്ള വ്യക്തിയോടുള്ള രന്റെ ബഹുമാനം ആദ്യം അറിയിക്കുന്നു. ഇത്ര ബ്രഹത്തായ ശാസ്ത്ര വിഷയം അതിന്റെ എല്ലാ അംഷങ്ങളെയും വിട്ടുകളയാതെ ചുരുങ്ങിയ സമയത്തിനുള്ളിൽ കോർത്തിണക്കി വ്യക്തമാക്കാനുള്ള പ്രായത്നത്തിന് നന്ദി.

  • @MKKutty-hw3jg
    @MKKutty-hw3jg ปีที่แล้ว

    വളരെ ഗഹനമായ വിഷയം സരളമായി വിവരിച്ചു തന്ന ഡോക്റ്റർ വൈശാകൻ തമ്പിക്ക്‌ ആറ്റിരമായിരം അഭിനന്ദനങ്ങൾ

  • @babubabuv.v2436
    @babubabuv.v2436 3 ปีที่แล้ว +3

    ഫിസിക്സ് അറിവ് കുറവായത് കൊണ്ടാണ് ചിലത് മനസ്സിലാക്കാൻ കുറച്ച് ബുദ്ധി മുണ്ടായത് വലിയ ഒരു അറിവാണ് സാറ് തന്നത് ,അടുത്ത ഭാഗം ഉടൻ പ്രതിക്ഷിക്കുന്നു നന്ദി

  • @josevthaliyan
    @josevthaliyan 3 ปีที่แล้ว +1

    എനിക്ക് ഇത് മനസ്സിലാക്കാനുള്ള വിദ്യാഭ്യാസം ഒന്നുമില്ല. എന്നിരുന്നാലും ശാസ്ത്രത്തിൻറെ പുരോഗതി മനുഷ്യർക്ക് ജീവിതം സുഗമമാക്കി എന്നകാര്യത്തിൽ ആർക്കും ഒരു തെറ്റിദ്ധാരണയും ഉണ്ടാകുമെന്നു കരുതുന്നില്ല. Dr.വൈശാഖൻ തമ്പിയുടെ വിഡിയോകൾ കൂടുതൽ ഉണ്ടാകട്ടെ..

  • @hafizkummali2011
    @hafizkummali2011 3 ปีที่แล้ว +5

    എല്ലാം മനസ്സിലായില്ലെങ്കിലും കുറച്ചു കാര്യങ്ങളൊക്കെ പിടികിട്ടി.

  • @ratheeshvaranadi2851
    @ratheeshvaranadi2851 3 ปีที่แล้ว +15

    ഒരു മതപണ്ഡിതനാണെങ്കിൽ ഇതിനെല്ലാം കൂടി ഒറ്റ ഉത്തരം സിംപിൾ "ദൈവം "

    • @jithoosmail
      @jithoosmail 3 ปีที่แล้ว

      തെളിവ്? പുത്തകം!!!

    • @shibilii7545
      @shibilii7545 3 ปีที่แล้ว

      😇

    • @eplusnews
      @eplusnews ปีที่แล้ว +1

      athan corect

    • @krishnank7300
      @krishnank7300 ปีที่แล้ว

      😂😂😂😂

    • @AjithKumar-ps5jt
      @AjithKumar-ps5jt 4 หลายเดือนก่อน

      Eath lokatha jeevikkunne??​@@eplusnews

  • @kpusman
    @kpusman 4 ปีที่แล้ว +9

    സാറിന്റെ ക്ലാസ് കേട്ടപ്പോൾ അത്ഭുതം തോന്നി
    ഈ പ്രപഞ്ചം ഇത്രയും അതി സങ്കവീണമായ അവസ്ഥയിൽ ആണ് നിലകൊള്ളുന്നത് എന്നും നിലവിൽ വന്നത് എന്നും മനസ്സിലായി എന്തായാലും ഇതു ഇങ്ങിനെ സംവിധാനിച്ചവൻ അപാരൻ തന്നെ
    ഈ പ്രപഞ്ചത്തിൽ ഉള്ള ഒരു വസ്തു എടുത്തു രൂപമാറ്റം വരുത്തി ഒരു വസ്തു ഉണ്ടാക്കണം എങ്കിൽ തന്നെ നാം എത്ര ബുദ്ധിയും എനർജിയും ഉപയോഗിക്കണം അപ്പോൾ ഇതെല്ലാം നാം ഇവിടെ വരുന്നതിന്റെ മുംബ്തന്നെ നാം അറിയാതെ നമുക്ക് വേണ്ടി സവിദാനിച്ചവൻ അപാരൻ തന്നെ അവനെ നമിക്കാതെ വയ്യ.

    • @kcvinu
      @kcvinu 24 วันที่ผ่านมา

      സംവിധാനി‌ച്ചവൾ ആയിക്കൂടേ ? സംവിധാനിച്ചവൻ തന്നെ ആകണോ ?

    • @kpusman
      @kpusman 24 วันที่ผ่านมา

      @ ആയിക്കൂടാ കാരണം സെക്സ് സൃഷ്ടിയുടെ വിശേഷണം ആണ് സൃഷ്ടാവ് സിങ്കൾ ആണ് അതിനു സെക്സ് ഉണ്ടാവാൻ പാടില്ല കാലവും സ്ഥലവും എല്ലാം
      സൃഷ്ടിയുടെ വിശേഷണം ആണ് ദൈവത്തെ ആര് സൃഷ്ടിച്ചു എന്ന് ചോദിക്കും പോൾ തന്നെ ചോദ്യം ദൈവത്തെ കുറിച്ചല്ല എന്ന് വെക്തം സൃഷ്ടിച്ചത് സൃഷിടിയാണ് സൃഷ്ടി ഇവിടെ ഉണ്ട് കണ്ടെത്തേണ്ടത് സൃഷ്ടവിനെയാണ്

    • @kcvinu
      @kcvinu 24 วันที่ผ่านมา

      @@kpusman അതിനു ജെൻഡർ ഉണ്ടാകാൻ പാടില്ലെന്നു പറയുന്ന താങ്കൾ തന്നെയല്ലേ അതിനെ പുല്ലിംഗമാക്കി എഴുതി വ‌ച്ചിരിക്കുന്നത് ?

    • @kpusman
      @kpusman 24 วันที่ผ่านมา

      @ universal truth പറയുമ്പോൾ പുല്ലിംഗത്തിൽ ആണ് ഉപയോഗിക്കുക അത് ഭാഷയുടെ പരിമിതിയാണ് ടെൻസുകളും അങ്ങിനെയാണ് ഉപയോഗിക്കുക ex.human is a social animal അത് ഇന്നലെയും ഇന്നും നാളെയും അങ്ങിനെയാണി എന്നാൽ അവിടെ ഉപയോഗിക്കുക is ആണ്

    • @kcvinu
      @kcvinu 24 วันที่ผ่านมา

      @@kpusman അതു താങ്കളുടെ അവകാശവാദം മാത്രമാണ്. ഹ്യൂമൻ എന്ന വാക്ക് നപുംസകമാണ്. ആണും പെണ്ണും ഹ്യൂമൻ ആണ്. ട്രൂത്ത് ആണെന്ന് ഒക്കെ വെറുതേ അങ്ങ് പറഞ്ഞാൽ മതിയോ ?

  • @prasadcs1142
    @prasadcs1142 4 ปีที่แล้ว +5

    ഗംഭീരമായി.....
    ഒരല്പം സ്പീഡ് കുറക്കാമായിരുന്നു എന്നു തോന്നി.....👍👍

  • @shijumj5137
    @shijumj5137 2 หลายเดือนก่อน

    തീരെ ഇഷ്ടമില്ലാതിരുന്ന ഒരു വിഷയം [Physics ] എന്നാൽ ഇപ്പോൾ ഇഷ്ടപ്പെട്ടുതുടങ്ങിയിരിക്കുന്നു

  • @kmajaleelmohamedkodenchery2796
    @kmajaleelmohamedkodenchery2796 4 ปีที่แล้ว +3

    Some thing is better than nothing. നമ്മുടെ പൂർവികരും ഗ്രന്ഥങ്ങളിലെ കഥകൾ പറഞ്ഞപ്പോൾ അത്രയേ ഉദ്ദേശിച്ചിരുന്നുള്ളൂ എന്നു കരുതി സമധാനിക്കാം. ശാസ്ത്രം പുരോഗമിക്കട്ടെ തലമുറ കാത്തിരിക്കുന്നു., കാത്തിരിക്കട്ടെ!

  • @thomaskuttymathew9120
    @thomaskuttymathew9120 2 ปีที่แล้ว +1

    Good presentation. 👍
    Dr. Thomaskutty Mathew.

  • @haseenarazool5474
    @haseenarazool5474 2 ปีที่แล้ว

    Very informative. താങ്കളുടെ speeches പലപ്പോഴും വളരെയധികം influence ചെയ്തിട്ടുണ്ട്. Pls upload part 2

  • @kalikaalan7947
    @kalikaalan7947 2 ปีที่แล้ว +7

    Thanks sir ... for giving great knowledge ❤️

  • @ramakrishnancredits7982
    @ramakrishnancredits7982 2 ปีที่แล้ว

    ഇപ്പോഴും മാറ്റമില്ലതെ പല വിധ വിശ്വാസികൾ അവരുടെ മത വിശ്വാസത്തിൽ പ്രെപഞ്ചം ഉണ്ടായതിൽ വിവിധ രീതികൾ വിട്ടു വീഴ്ച്ച യില്ലാതെ വിശ്വസിക്കുകയാണ്.ഈ വിശ്വാസത്തിൽ നിന്നും വിദ്യാഭ്യാസം നേടിയവർ പോലും മോചിതരല്ല. ശാസ്ത്രീയമായി അതൊക്കെ വെറും അബദ്ധം ആണെന്ന് അവരെ ബോധ്യ പ്പെടുത്തുവൻ ആര് ശ്രമിച്ചാലും അതൊരു സാഹസ്സിക പ്രവർത്തിയാണ്. എങ്കിലും ശ്രീ വിശാഗൻ തമ്പിയുടെ ഇത്ര ലളിതമായ ശാസ്ത്രീയ വിവരണം മനുഷ്യ രാശ്ശിക്കു ഉത്തമമായ ഒരു മാറ്റം വരുത്തുവാൻ കഴിയും എന്നു തന്നെയാണ് വിശ്വാസം. ഇതൊക്കെ പറയുവാൻ ആണ് ഏറെ പേർ മുന്നോട്ടു വരേണ്ടത് പ്രകൃതിയുടെ നില നിൽപ്പിനു തന്നെ ശാസ്ത്രീയ അറിവ് ആവശ്യമാണ്.👏👏👏👏💖👍

  • @jizan8344
    @jizan8344 4 ปีที่แล้ว +32

    Ningal karanam athiest aaya le njan, thanks for everything :)

    • @aseebak1437
      @aseebak1437 3 ปีที่แล้ว

      സയൻസ് വച്ച് ദൈവം ഉണ്ടോ ഇല്ലയോ എന്നറിയില്ല, ഉറപ്പില്ല എന്നൊക്കെയേ പറയാൻ കഴിയൂ... ദൈവം ഇല്ല എന്ന് ഉറപ്പിച്ച് പറയുന്നത് തന്നെ വലിയ മണ്ടത്തരമാണ്... പഠിക്കുക

  • @nairs22
    @nairs22 3 ปีที่แล้ว +3

    I do keep watching this presentation multiple times..I think this is the most simple explanation of the most complicated thing..Thanks

  • @francisambrose9627
    @francisambrose9627 3 ปีที่แล้ว

    Hi വിശാഖൻ. വിഭാവനം ചേയ്യു ന്നവർക്കുവിജ്ഞാനപ്രദം. കണികൾ 👍that We have to understand. fantastic.

  • @utopiaworld5279
    @utopiaworld5279 4 ปีที่แล้ว +4

    This is clear video, previous video was bad visual. thank you

  • @nidhiscreations4375
    @nidhiscreations4375 ปีที่แล้ว

    Such a great knowledge simply explained! !!!🥰🥰

  • @whitmanshadowman4473
    @whitmanshadowman4473 4 ปีที่แล้ว +3

    very interesting, simple and powerful. good narration.

  • @harrisva2963
    @harrisva2963 3 ปีที่แล้ว

    നാം ഒരു കാര്യം മനസിലാക്കണം നമ്മുടെ കണ്ണ് കൊണ്ടോ മറ്റു അതുനിക സജികരണം കൊണ്ടോ കാണാൻ സാതിക്കുന്നത് എത്ര ശതമാനം ആണ് ശാസ്ത്രത്തിന് പ്രപഞ്ചത്തിന്റെ അവസാന അറ്റം പോലും കണ്ടിട്ടില്ല അത് കൊണ്ട് ഇനിയും ഒരുപാട് ഉള്ളിലേക്ക് കയറി പഠിക്കാനുണ്ട്

  • @binocharly9051
    @binocharly9051 3 ปีที่แล้ว +1

    Thank you Vaishakhan Sir 👏👏
    U explained very well. It seems very interesting...too.

  • @1abeyabraham
    @1abeyabraham 4 ปีที่แล้ว +5

    Very high quality and informative class for free. Thanks vaisakan, you are our Einstein. You make us proud

  • @Vadakkanartist
    @Vadakkanartist 4 ปีที่แล้ว +3

    No words. Thank you so much vaishakhan ❤️

  • @relaxworld7641
    @relaxworld7641 4 ปีที่แล้ว +2

    Suhruthe thankalude e video kandu kazhinjappol oru kariam urappayi, daivam und...

    • @anulekh123
      @anulekh123 4 ปีที่แล้ว +2

      Adipoli🙄

    • @moviemaxo6686
      @moviemaxo6686 3 ปีที่แล้ว

      😂

    • @Ajayvishnu23
      @Ajayvishnu23 3 ปีที่แล้ว +3

      Suhruthe thankalude e comment kandu kazhinjappol oru kariam urappayi, chila tholvikal maarilla!!

    • @bineshbhaskar2502
      @bineshbhaskar2502 2 หลายเดือนก่อน

      😂😂😂

    • @kcvinu
      @kcvinu 24 วันที่ผ่านมา

      @@Ajayvishnu23 കമഴ്ത്തി വ‌ച്ച കുടങ്ങളിലേയ്ക്ക് വെള്ളം കയറില്ല മിസ്റ്റർ. മതജീവികളുടെ മസ്തിഷ്കങ്ങൾ കമഴ്ത്തി വ‌ച്ച കുടങ്ങൾ പോലെയാണ്. വിജ്ഞാനമാകുന്ന ജലം അതിലേയ്ക്കു പകർന്നാൽ പാഴായിപ്പോവുകയേയുള്ളൂ.

  • @madhusudhanank4661
    @madhusudhanank4661 4 ปีที่แล้ว +3

    ONE OF THE GREAT SPEECH I HAVE EVER EVERD

  • @chithralalsathya6573
    @chithralalsathya6573 2 ปีที่แล้ว

    Thanks Vaisakhan.
    great knowledge❤❤

  • @ABISALUPAULSON-jv5ub
    @ABISALUPAULSON-jv5ub 3 หลายเดือนก่อน

    Is gravity the curvature of space-time(experienced like a force) or a fundamental force with its own force particle?

  • @kumaranpancode6493
    @kumaranpancode6493 4 ปีที่แล้ว +1

    നല്ല വിവരണം, thanks

  • @tsjayaraj9669
    @tsjayaraj9669 4 ปีที่แล้ว +1

    Wow .. to know some thing of science from Vaisakan Thampi is a wonderful experience

  • @bhajansbhajans5057
    @bhajansbhajans5057 4 ปีที่แล้ว +5

    Excellent presentation.. Simple to the best and good sequence of flow

  • @GAMERROBIN..
    @GAMERROBIN.. 4 ปีที่แล้ว +5

    Katta waiting ayirunu

    • @ishaqkannanari3645
      @ishaqkannanari3645 4 ปีที่แล้ว

      എന്നിട്ട് കണ്ടോ? വല്ലതും മനസ്സിലായോ?

  • @knakhader1160
    @knakhader1160 3 ปีที่แล้ว

    Highly Informative vaishakhan you are great .i use to hear your vedios

  • @dr.ajithkumar2542
    @dr.ajithkumar2542 4 ปีที่แล้ว +1

    Wonderful explanation, appreciate you 👏👏👏👌👌 thans.

  • @niyasniyas2051
    @niyasniyas2051 4 ปีที่แล้ว +1

    Vaishakan Super

  • @satheeshkumar-rw9eh
    @satheeshkumar-rw9eh 4 ปีที่แล้ว +1

    Excellent presentation

  • @Azick31
    @Azick31 10 หลายเดือนก่อน

    ഈ ദ്രവ്യകണങ്ങളും, ഊർജ്ജ കണങ്ങളും എങ്ങനെ ഉണ്ടായി? ഇനി ഉണ്ടായതെല്ലങ്കിൽ എവിടെ എങ്ങനെ നിലനിന്നു . സ്പേസും ടൈമും പ്രപഞ്ചോൽ പത്തിക്ക് മുമ്പ് ഇല്ലല്ലോ, സംശയം തീരുന്നില്ലല്ലോ😢😢😢 സിംഗുലാരിറ്റിയിൽ നിലനിന്നു എന്നാണെങ്കിൽ സിംഗുലാരിറ്റി എങ്ങനെ നിലവിൽ വന്നു? വീണ്ടും സംശയം😢😢😢

  • @manilalkp1521
    @manilalkp1521 21 วันที่ผ่านมา

    Brilliant

  • @friclmedia1705
    @friclmedia1705 3 ปีที่แล้ว +1

    Really informative

  • @AestheticArcade
    @AestheticArcade 4 ปีที่แล้ว +1

    RC,VT,Dr.Augustus Morris,Jose Kandathil & many more , are 21st centuries revolutionaries emerged from Kerala.
    Excellent job to the common people like we are.

  • @AnnieDavid-m9x
    @AnnieDavid-m9x ปีที่แล้ว +1

    ഒരു കസേര ഉണ്ടാകാനും, വീട് ഉണ്ടാകാനും ചോറും കറിയുമുണ്ടാകാനും ഒക്കെ ഒരു ആളും പ്ലാനും വേണ്ടേ? ഇതൊന്നും ചുമ്മാതെ കയറി അതാതിന്റെ സ്ഥാനത്തിരിക്കത്തില്ലല്ലോ? . എല്ലാത്തിനും പുറകിൽ ഒരു creeator വേണം. ഈഭൂലോകത്തെ ഈരീതിയിൽ ഉപയോഗ്യമാക്കിയ the Great Creator ആണ് ദൈവം. നമ്മുടെ ബുദ്ധിയും അറിവും അല്ലാ ദൈവത്തിനുള്ളത് ദൈവം ആണ് സുപ്രീം പവർ. ഒരു മനുഷ്യശരീരം എടുത്തുനോക്കൂ. എത്ര സൂഷ്മതയോടെ ആണ് ഓരോ അവയവങ്ങളും അവയുടെ പ്രവർത്തനങ്ങളും നിയന്ധ്രിച്ചിരിക്കുന്നത്. ദൈവം, ഏറ്റവും കൂടിയ ഊർജം, ഭൂതലത്തെയും സകല ജീവജാലങ്ങളെയും ഉണ്ടാക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഏറ്റവും വലിയ ശക്തി. വളരെ കുറച്ചു പേർക്കു മാത്രമേ ഇതുവരെയും ഈ അത്ഭുതശക്തിയെ മനസ്സിലാകാനുള്ള ഭാഗ്യം സിദ്ധിച്ചിട്ടുള്ളു.

    • @bineshbhaskar2502
      @bineshbhaskar2502 2 หลายเดือนก่อน

      😂😂😂

    • @kcvinu
      @kcvinu 24 วันที่ผ่านมา

      @@bineshbhaskar2502 "ഈ ഭൂലോകത്തെ" ?? താങ്കൾക്ക് ഇനിയും ഭൂമിക്കു വെളിയിലേയ്ക്കു താങ്കളുടെ ചിന്തകളെ കൊണ്ടുപോകാൻ കഴിഞ്ഞിട്ടില്ലേ ? പ്രപഞ്ചത്തെ അപ്പാടെ ചിന്തി‌ച്ചാൽ ഭൂമി ഒരു വൈറസിന്റെയത്ര പോലുമില്ല.

  • @memories4368
    @memories4368 2 ปีที่แล้ว

    Nice presentation.

  • @shiboosjourney7408
    @shiboosjourney7408 4 ปีที่แล้ว +1

    മനോഹരം

  • @unnikrishnannair4119
    @unnikrishnannair4119 4 ปีที่แล้ว +3

    No answers to 3 questions 1) Where from the immense energy came to create space, create particles and anti-particles in the very beginning? 2) How and where the 1% anti-particle disappeared? 3) How and why the space is expanding/stretching? We only know about 0.5%of total stuff created and available for analysis.

    • @ishaqkannanari3645
      @ishaqkannanari3645 4 ปีที่แล้ว +1

      ഉണ്ണിയേട്ടാ ഇങ്ങള് മ്മളെ എടങ്ങേറ് ആക്കല്ലി, തട്ടിയും മുട്ടിയും അങ്ങട് ജീവിച്ചു പോയിക്കോട്ടെ

    • @Rajesh.Ranjan
      @Rajesh.Ranjan 4 ปีที่แล้ว

      Space,particle or human body.No answer at all.Someone controlling all i think.

    • @sajanchandrababuchandran3275
      @sajanchandrababuchandran3275 3 ปีที่แล้ว +1

      Yes , that's controlled by me.

  • @sureshmichael6084
    @sureshmichael6084 2 ปีที่แล้ว

    Sir you seems to be telling what is known ,what's your finding from what you have read,is it possible to stop death,;decay,then we will know the origin of universe,I think you can tell more,

  • @sreejithkg6224
    @sreejithkg6224 4 ปีที่แล้ว +4

    ശുന്യതയിൽ നിന്നും ദൈവം വന്നു ദൈവം പ്രബഞ്ചത്തെ ശ്രിഷ്ടിച്ചു.

    • @godspeed7717
      @godspeed7717 4 ปีที่แล้ว +3

      ദൈവം എവിടെന്നും വന്നവൻ അല്ല. ആയിരിക്കുന്നവൻ ആണ്.

    • @Mishkkin
      @Mishkkin 4 ปีที่แล้ว

      Okey bai 🔥

    • @ishaqkannanari3645
      @ishaqkannanari3645 4 ปีที่แล้ว +2

      അല്ല ശൂന്യതയിൽ നിന്നും കോർക്ക് വന്നു, അതെല്ലാം സ്വന്തം ഇഷ്ടത്തിന് ഒരുമിച്ചു കൂടി പിന്നെ ദൂരത്തേക്ക് ഓടിപ്പോയി അങ്ങനെ പ്രബഞ്ചം ഉണ്ടായി, അല്ല ഞങ്ങൾ jabbrakal ഉണ്ടാക്കി, എന്തെ ഇങ്ങള് മാണെങ്കിൽ ബിസ്വായിചാൽ മതി

    • @rm18068
      @rm18068 4 ปีที่แล้ว

      @@ishaqkannanari3645 വെള്ളത്തിൽ കസേരയിട്ടു അതിൽ ഇരുന്ന ദൈവത്തിനു ഒരു ദിവസം ഭൂമി ഉണ്ടാക്കാൻ തോന്നി, കുറച്ചു മണ്ണെടുത്തുകുഴച് ആദമിനെ ഉണ്ടാക്കി, അതിന്റെ മൂക്കിലൂടെ ജീവൻ ഊതികയറ്റി. ആ മനുഷ്യന്റെ മക്കൾ ആധമഗമനത്തിലൂടെ ബാക്കി മനുഷ്യരെ ഉണ്ടാക്കി😂

    • @Sush445
      @Sush445 4 ปีที่แล้ว

      @@godspeed7717 Agree..

  • @licpm3754
    @licpm3754 4 ปีที่แล้ว

    A lot of Thanks , Very good exiting knowledge in giving to us!!

  • @hrishikeshmm9182
    @hrishikeshmm9182 3 ปีที่แล้ว

    Want more of this. In depth

  • @kesuabhiaamidaya175
    @kesuabhiaamidaya175 3 ปีที่แล้ว +2

    Sir Oru doubt chothikkatte. Parakasa varsham - ath mothathil pokaya. Annalum nammal ennu kanunna star atrayo prakasavarsham akakeyanennu kettu. Annanu athinte meaning.
    Njan ennu Kanda star atrayo varsham munpullathanu. eg :- noottandukalo ayirakkanakkino varsham munpathethano. Plzzz plzzz reply sir

    • @amaljose1704
      @amaljose1704 3 ปีที่แล้ว +1

      ഞാൻ പറഞ്ഞോട്ടെ?
      നമ്മൾ ഇന്ന് രാത്രി കാണുന്ന നക്ഷത്രം ഭൂമിയിൽ നിന്ന് എത്ര അകലെ ആണോ ഉള്ളത് അത്ര താമസിച്ച് ആണ് ഭൂമിയിലേയ്ക്ക് അതിൻ്റെ വെളിച്ചം എത്തുന്നത്. 100 ലൈറ്റ് ഇയെർ അകലെ ഉള്ള ഒരു നക്ഷത്രം നിങ്ങള് ഇന്നലെ കണ്ടത് അതിൽ നിന്നും നൂറു വർഷം മുൻപ് വന്ന വെളിച്ചം മൂലം ആണ്. ഈ നൂറു വർഷത്തിനിടയിൽ ആ നക്ഷത്രം ഇല്ലതയിട്ടുണ്ടവും. അങ്ങനെ എങ്കിൽ അതിനു ശേഷം 100 വർഷം കഴിയുന്ന ദിവസം നിങൾ ആ നക്ഷത്രത്തെ കാണില്ല (അതിൻ്റെ കളർ ഒക്കെ മാറി മാറി വരും. )
      ചുരുക്കത്തിൽ പറഞ്ഞാല് സൂര്യൻ പെട്ടെന്ന് ഇല്ലാതെ ആയാൽ അതിനു ശേഷം 8 മിനുട്ട് കഴിഞ്ഞ് മാത്രമേ നമ്മൾ അതറിയു. അതുവരെ നമുക്ക് വെളിച്ചം കിട്ടും. ❤️

  • @francisambrose9627
    @francisambrose9627 3 ปีที่แล้ว +1

    Creations from particles 🤙you explained very clearly.

  • @sreejith_sree3515
    @sreejith_sree3515 2 ปีที่แล้ว

    പൊളി👌👌👍

  • @dibints1245
    @dibints1245 2 ปีที่แล้ว

    Dark age of universe evideyanu?

  • @hadlyharold1550
    @hadlyharold1550 4 ปีที่แล้ว +1

    A must watch video.

  • @jasinworld723
    @jasinworld723 4 ปีที่แล้ว +1

    Wow amazing class

  • @Deepu_Narayani
    @Deepu_Narayani 3 ปีที่แล้ว

    Fu**k knowledge is Se*y."Legendary explanation".OSM sir

  • @satheeshkumar-rw9eh
    @satheeshkumar-rw9eh 4 ปีที่แล้ว

    Great knowledge

  • @haseena8424
    @haseena8424 4 ปีที่แล้ว

    Ishtaaaayii, interesting

  • @HariKumar-tj3wp
    @HariKumar-tj3wp 4 ปีที่แล้ว +1

    Great

  • @harrisva2963
    @harrisva2963 3 ปีที่แล้ว +1

    ഇത് കേട്ടപ്പോ ഒരു കാര്യം മനസിലായി പ്രപഞ്ചം ഉണ്ടായത് ആറ്റം തന്മാത്ര ഹിലിയം ഏൻഡ് പേരിട്ടു വിളിച്ചാലും ആറ്റം വികടിച്ചു വികടിച്ചു പ്രപഞ്ചം ഉണ്ടായി എന്ന് പറയുമ്പോ ഇ പ്രപഞ്ചം വളരെ കൃത്യമായി വളരെ സൂക്ഷ്‌മതയോടെ ആറ്റത്തെയും തന്മാത്രയെയും സൃഷ്ടിച്ചു അതിനെ കൺട്രോൾ ചെയ്തു ഒരു എഞ്ചിനിയർ തന്റെ കഴിവ് തെളിയിച്ചതാരാണ് ആ എഞ്ചിനിയരുടെ പേര് ആണ് ദൈവം

  • @SherlyJoseph
    @SherlyJoseph 4 ปีที่แล้ว

    Good presentation.👍👍

  • @josephthomas148
    @josephthomas148 3 ปีที่แล้ว

    Very good

  • @subeeshbs2898
    @subeeshbs2898 3 ปีที่แล้ว +1

    ആദ്യത്തെ കണിക വിഘടിക്കാനുണ്ടായ ഹേതു എന്താണ്? അവിടെ ആണല്ലോ ഒരു external forcinte possibility പലരും കാണുന്നത്

  • @binoyvs3019
    @binoyvs3019 9 หลายเดือนก่อน

    Ethu onnum sambavichillayrunnagil yandhayana penna nammaku jevan undayondalla ethallam ariyan pattunna ellagil ethonnum ariyllayrunnu prapanjathilla matu vasthukalku ethuvallathum ariyamo suriyanu ariyamo athu bumiyanu njn suriyan anannu

  • @jonlivingston7296
    @jonlivingston7296 4 ปีที่แล้ว

    Excellent

  • @manojmanu7729
    @manojmanu7729 4 ปีที่แล้ว +1

    Nice Video 👌👌

  • @chandaranpilllai26
    @chandaranpilllai26 3 ปีที่แล้ว

    ആ നിമിഷത്തിൻ്റെ നിർവൃതിയിൽ ...

  • @pastorvinod3868
    @pastorvinod3868 3 ปีที่แล้ว +1

    ജീവൻ ഏത് കണികകൾ കൊണ്ടാണ് ഉണ്ടായിരിക്കുന്നത്.

  • @foxmindeventsjourney9831
    @foxmindeventsjourney9831 ปีที่แล้ว

    May this study pave the way for a society that thinks and lives in the Electron Neutron world as soon as possible from the stupid world that worships the dark clay dolls of human beings.

  • @JayanTS
    @JayanTS 4 ปีที่แล้ว +3

    പ്രപഞ്ചത്തില്‍ വെറും 5% മാത്രമാണു നാം കാണുന്നത് എന്ന ഒരു നിഗമനത്തില്‍ എങ്ങിനെയാണ് നാം എത്തിയത് എന്നു പറയാമോ? അതിന്‍റെ പിന്നിലെ ശാസ്ത്രം?

    • @3rdeyesree
      @3rdeyesree 2 ปีที่แล้ว

      search about Dark matter and Dark energy

  • @MrAnt5204
    @MrAnt5204 3 ปีที่แล้ว

    Thank you sir 👍

  • @relaxworld7641
    @relaxworld7641 4 ปีที่แล้ว +1

    നാളെ ശാസ്ത്രം നിഗമനങ്ങൾ മാറ്റുമ്പോൾ നിങ്ങൾ അതിന്റെ പുറകെ പോകും... ചുരുക്കത്തിൽ അവസരവാദികൾ..

    • @kksexports9108
      @kksexports9108 4 ปีที่แล้ว +1

      Athanu shadhtram

    • @roomisalam9428
      @roomisalam9428 2 ปีที่แล้ว

      ഇത് മതം അല്ല ഇന്നോ ഇന്നലെയോ പറഞ്ഞ കാര്യങ്ങൾ നൂറ്റാണ്ടുകൾ നില നിൽക്കാൻ. ശാസ്ത്രം ഒരു യാത്ര ആണ്.. ശരികളിൽ നിന്ന് കുറെ കൂടി വലിയ ശരികളിലേക്കുള്ള യാത്ര.

  • @aneeshvs5275
    @aneeshvs5275 4 ปีที่แล้ว

    If energy can't make nor destroy, how was the energy formed the beginning of zero time of the big bang theory.

  • @shareefkanam782
    @shareefkanam782 4 ปีที่แล้ว +27

    ഇത് കേൾക്കാൻ ഇത് കേൾക്കാൻ പോലും നിൽക്കാതെ പതിനെട്ട് പൊട്ടന്മാർ ഡിസ് ലൈക്ക് പോയി

    • @haneefaullatil2917
      @haneefaullatil2917 4 ปีที่แล้ว +3

      സ്കൂളിന്റെ പടി കാണാത്തവർ ആയിരിക്കും

    • @ishaqkannanari3645
      @ishaqkannanari3645 4 ปีที่แล้ว +1

      18 jabbrakal ആകും

    • @shareefkanam782
      @shareefkanam782 4 ปีที่แล้ว +1

      @@ishaqkannanari3645 അവസ്ഥ മനസ്സിലായി

    • @arnolda5279
      @arnolda5279 3 ปีที่แล้ว

      😂😂😂😂

  • @kalikaalan7947
    @kalikaalan7947 2 ปีที่แล้ว

    സർ, planck epochൽ നിന്ന് പ്രപഞ്ചം വികസിക്കണമെങ്കിൽ ഒരു space വേണ്ടേ വികസിക്കാൻ?

  • @gee999able
    @gee999able 3 ปีที่แล้ว +2

    time zero ആകുന്ന പൊയന്റില്‍ space zero ആയിരിക്കുമല്ലോ. ഇത്രയും വലിയ ഉര്‍ജ്ജം എവിടെ നിലനിന്നിരുന്നു? എന്തില്‍നിന്നു ഉണ്ടായി? എന്നാലല്ലേ അന്വേഷണം പൂര്‍ണമാകു. അതും ശാസ്ത്രം ഇനി കണ്ടുപിടിക്കുമായിരിക്കും.

  • @sabeeshpm9433
    @sabeeshpm9433 3 ปีที่แล้ว

    Sir, kindly explain how is universe become transparent? Is light exist before universe become transparent?

    • @hridyakr4988
      @hridyakr4988 3 ปีที่แล้ว

      Watch the programme concentrately.

  • @shamithkayyalakkath5918
    @shamithkayyalakkath5918 2 ปีที่แล้ว

    Thanks sir

  • @Sagestreamacademy
    @Sagestreamacademy 4 ปีที่แล้ว

    Polichhh good

  • @josethomas9885
    @josethomas9885 4 ปีที่แล้ว

    You are great 🙏

  • @vishnusmohan3259
    @vishnusmohan3259 ปีที่แล้ว

    Ee story Backward to forward parayan pattuoo 😊

    • @vishnusmohan3259
      @vishnusmohan3259 ปีที่แล้ว

      Ee empty space ill enganeya temperature rise cheyyan sadyamakuka

  • @MuhammadSajid-ko3py
    @MuhammadSajid-ko3py 4 ปีที่แล้ว

    These stories we know, pls explain what was before zero time ?
    These are about our universe.
    What about other universes in that zero time, since there are multiverses..

  • @Sujathakasivishwanath
    @Sujathakasivishwanath 4 ปีที่แล้ว

    Always good.

  • @Lenin_IN_Eu
    @Lenin_IN_Eu ปีที่แล้ว

    ❤❤❤

  • @MrAnt5204
    @MrAnt5204 3 ปีที่แล้ว

    Thank you sir 🙏

  • @binoyvs3019
    @binoyvs3019 9 หลายเดือนก่อน

    Prapanjathil thanna ano sorgam atho varasthalatho prapanjam unday thudagiyappam thanna sorgavum undayo

  • @sundaramchithrampat6984
    @sundaramchithrampat6984 ปีที่แล้ว

    By knowing that you or others who disseminate knowledge to people of all levels of brain power in assimilation of the subjects do not directly answer any question thus there is no point in raising a question to clear or clarify a doubt. Physically attending a venue where you are making a discourse is not practical when a person lives far away from the locus of the venue. Yet, let me ask you do you have a WEBSITE where an enthusiast can ask a question?

  • @lallamidhila5334
    @lallamidhila5334 3 ปีที่แล้ว

    കടമ്മനിട്ട രാമകൃഷ്ണന്റ കുറത്തിയെ ഓർമ്മവന്നു.
    നിങ്ങളറിയുമോ നിങ്ങളെങ്ങനെ നിങ്ങളായെന്ന്.?

  • @shajahan9462
    @shajahan9462 4 ปีที่แล้ว +4

    ഇതല്ലേ കുറച്ചു ഡേയ്‌സ് മുന്നേ അപ്‌ലോഡ് ചെയ്തത്?????

  • @godspeed7717
    @godspeed7717 4 ปีที่แล้ว +3

    Great grandfather ന്റെ പേര് പോലും അറിയാൻ മേലാത്ത നമ്മളാണ് billions of billions years മുന്നേ നടന്നത് കണ്ടു പിടിച്ചത്.

  • @haseenarazool5474
    @haseenarazool5474 2 ปีที่แล้ว

    Where can I watch part 2?

  • @vineethkk1919
    @vineethkk1919 4 ปีที่แล้ว

    Can u please tell me what actually an electron looks like.

    • @ishaqkannanari3645
      @ishaqkannanari3645 4 ปีที่แล้ว

      നിങ്ങൾ മതവിശ്വാസി ആണോ

  • @LateNightVideozz
    @LateNightVideozz 4 ปีที่แล้ว +1

    Temperature linear aayitalla kurayunnath ennath verum newtonian physicsil ninnu thanne mansilakkam.. Choodu vellam oru patrathil vachal adyam valare pettenu choodu kurayum.. Ath temperature difference atmosphere apekshich koodutal aayakondanu... Pineed choodu kurayunna thothu kurayum othiri samayathek a cheru choodu nikkum. Ingne venel chindikkam

  • @cjohn2277
    @cjohn2277 ปีที่แล้ว

    🌹🙏❤️

  • @rkays7459
    @rkays7459 4 ปีที่แล้ว

    ഇത് ചർവിത ചർവണം എന്നെ പറയാനുള്ളൂ.
    Big Bang ഒക്കെ കാലഹരണപ്പെട്ടിട്ട് വർഷങ്ങളായി.
    ഏതായാലും താഴെയുള്ള കാര്യങ്ങൾ ഗ്രഹിച്ചാൽ നന്നായിരിക്കും. കാരണം അതിരുകൾ ഇല്ലാത്തതാണ് പ്രപഞ്ചം.
    ശരിക്കും "അനാദിമദ്ധ്യാന്തം"
    *
    ലോകത്തിനു തന്നെ പൗരാണിക ഭാരതത്തിന്റെ സംഭാവനയാണ് താഴെ:
    "This (universe) existed in the shape of Darkness, unperceived, destitute of distinctive marks, unattainable by reasoning, unknowable, wholly immersed, as it were, in deep sleep"
    സ്റ്റീഫൻ ഹോക്കിങ് പോലും അവസാനം അംഗീകരിച്ച സത്യം!

    • @prakasmohan8448
      @prakasmohan8448 3 ปีที่แล้ว

      No their contribution is caste system the first divide and rule strategy.

  • @lijojose8900
    @lijojose8900 3 ปีที่แล้ว

    മനുഷ്യൻ എല്ലാത്തിനെയും പേരിട്ട് വിളിച്ച് അത് അതാണെന്ന് മനസ്സില് ഉറപ്പിക്കുന്നു.
    മനുഷ്യൻ ജീവിക്കുന്നത് മാനസ്സിക സുഖം ലഭിക്കാനാണ് അല്ലെങ്കിൽ മരിക്കാൻ പേടി ആയതുകൊണ്ട്.
    മരിച്ച് ശരീരം ഇല്ലതയവ ഇതുവരെ പൂർവ്വ സ്ഥിതിയിലേക്ക് മടങ്ങി വന്നതായി അറിയില്ല, ഇനി ഒരിക്കലും വരികയും ഇല്ല.
    ജനനം - ജീവിതം - മരണം
    ഒരു മത വിശ്വാസി ജീവിക്കുന്നത് പുനർജന്മം ആകോഷിക്കൻ (മാനസ്സിക സുഖം).
    അവിശ്വാസി ജീവിക്കുന്നതും മാനസ്സിക സുഖത്തിന് .
    വെറും മാനസ്സിക സുഖത്തിന് എന്തിനാണ് മനുഷ്യൻ പരസ്പരം കലഹിച്ച് ജീവിക്കുന്നത് ?
    മനുഷ്യൻ എന്തിന് ജീവിക്കണം ?
    മനുഷ്യൻ ജീവിക്കുന്നതിൻ്റെ യുക്തി എന്താണ് ?
    ഇപ്പൊൾ കൊറോണ അടുത്തത് മറവി രോകം ആണെങ്കിൽ രണ്ട് കൂട്ടരും ഒരേപോലെ 😁🙏