പ്രപഞ്ചത്തിന്റെ ആ പകുതി എവിടെയോ ഒളിച്ചിരിക്കുന്നു!

แชร์
ฝัง
  • เผยแพร่เมื่อ 15 เม.ย. 2021
  • നമ്മുടെ പ്രപഞ്ചത്തിന്റ ഘടനയും mystery ഉം
    Official ayi email ayakkan - jrstudiomalayalam@gmail.com
    Variety topic podcast kelkano- open.spotify.com/show/4dcVVzq... (spotify)
    - anchor.fm/jr-studio-malayalam (anchor)
    Instagramil varuuu-- jithinraj_jr_st...
    Telegramil sci fi cinema veno - t.me/jrstudiomalayalam
    Fbil post idarund- / jrstudiojithinraj
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    © DISCLAIMERS :copyright to ®Jithinraj RS™.
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    ©NOTE: Some Images ,videos and graphics shown this video is used for purely educational purpose and used as fair use. If Someone Reported their content ID claim please message me on jrstudiomalayalam@gmail.com
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    #jithinraj_r_s
    #malayalamsciencechannel
    #jr_studio
    #jr
    #malayalamspacechannel j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

ความคิดเห็น • 628

  • @jrstudiomalayalam
    @jrstudiomalayalam  3 ปีที่แล้ว +56

    കൂടുതൽ വിവരങ്ങൾക്ക് veritasium എന്നാ ചാനൽ കണ്ടു നോക്കു
    th-cam.com/video/Kp_kqamkYpw/w-d-xo.html

    • @deepusuresh3364
      @deepusuresh3364 3 ปีที่แล้ว +4

      Iam a big fan of him

    • @shibushibu5646
      @shibushibu5646 3 ปีที่แล้ว

      ദ്രവ്യത്തെയും അവബോധത്തെയുംകുറിച്ച ഒരു വീഡിയോ ചെയ്യാമോ

    • @nancyjoseph9962
      @nancyjoseph9962 3 ปีที่แล้ว +1

      Vertasium, Vsause, Riddle ✔️

    • @vishnu_dk
      @vishnu_dk 3 ปีที่แล้ว +1

      Jithin etta നിങ്ങൾ ഇടി മിന്നലിനെ കുറിച്ച് പറഞ്ഞില്ലേ ...പക്ഷേ...അതെങ്ങനെ ആണ്..നമ്മുടെ നാട്ടിൽ ഒക്കെ ഒരു പ്രത്യേക സമയത്ത് ഇടി മിന്നൽ ഉണ്ടവുന്നെ .. സയൻസുമയിട്ട് എന്തെങ്കിലും ബന്ധം ?.

    • @jrstudiomalayalam
      @jrstudiomalayalam  3 ปีที่แล้ว +4

      Clouds ullapol aan bro

  • @dena1292
    @dena1292 3 ปีที่แล้ว +169

    അങ്ങോട്ട് സംശയം ചോദിക്കുന്നതിനു മുമ്പേ ഇങ്ങോട്ട് ഉത്തരം പറഞ്ഞുതന്ന ചേട്ടനിരിക്കട്ടെ ഒരു ലൈക്ക്

    • @Gk_18_
      @Gk_18_ 3 ปีที่แล้ว +6

      എന്റെ പേര് ഗായത്രി... ഇങ്ങനെ ചോദിക്കുന്നത് തെറ്റാണെന്നറിയാം. പക്ഷെ അടുത്ത രണ്ടു ദിവസത്തിനുള്ളിൽ 2O സബ്സ് കൂടി കിട്ടിയില്ലെങ്കിൽ എന്റെ ചാനൽ പോകും. ഒന്ന് സഹായിക്കാമോ...😭😭

    • @_Mr_Gk_
      @_Mr_Gk_ 3 ปีที่แล้ว +4

      @@Gk_18_ വേറെ ഏതു ചാനലിൽ പോയി ഇങ്ങനെ ചോദിച്ചാലും അവർ നിങ്ങളെ സഹായിക്കില്ല. But ഇവിടെ നിങ്ങളെ സഹായിക്കാൻ കുറെ നല്ല മനസ്സുള്ളവരുണ്ട്. ഞാൻ സഹായിക്കാം...

    • @_Mr_Gk_
      @_Mr_Gk_ 3 ปีที่แล้ว +2

      @@Gk_18_ നല്ല വീഡിയോസ് ആണല്ലോ. നോക്കിക്കോ ഈ ചാനലിൽ നിന്ന് തന്നെ 5o സബ്സ് കിട്ടും

    • @madhrauchiha6045
      @madhrauchiha6045 3 ปีที่แล้ว

      @@Gk_18_ kk I'll kmkkkkkklkll kk lckcklyokclkll9o

    • @mallucomics8988
      @mallucomics8988 2 ปีที่แล้ว +1

      I am subscribed

  • @muhammadasif-ld3wy
    @muhammadasif-ld3wy 3 ปีที่แล้ว +125

    അഭിനന്ദനങ്ങൾ ശ്രീ ജിതിൻ രാജ് വിലപ്പെട്ട വിവരങ്ങൾ പങ്കുവെക്കുന്ന താങ്കളെ പോലെ ഉള്ളവരുടെ ശ്രമം വിഫലം ആകില്ല 🙏💖

  • @vishnu_dk
    @vishnu_dk 3 ปีที่แล้ว +36

    Kumbidi..🔥🔥❤️.. liked your new way of presentation..❤️

  • @mufeedx1530
    @mufeedx1530 3 ปีที่แล้ว +46

    Videos ചെയ്തിരിക്കുന്ന രീതി വളരെ interesting ആയിട്ടുണ്ട്. Keep going ❤️❤️

    • @jrstudiomalayalam
      @jrstudiomalayalam  3 ปีที่แล้ว +4

      Thank youu

    • @Gk_18_
      @Gk_18_ 3 ปีที่แล้ว +2

      എന്റെ പേര് ഗായത്രി... ഇങ്ങനെ ചോദിക്കുന്നത് തെറ്റാണെന്നറിയാം. പക്ഷെ അടുത്ത രണ്ടു ദിവസത്തിനുള്ളിൽ 2O സബ്സ് കൂടി കിട്ടിയില്ലെങ്കിൽ എന്റെ ചാനൽ പോകും. ഒന്ന് സഹായിക്കാമോ...😭😭

    • @mufeedx1530
      @mufeedx1530 3 ปีที่แล้ว +1

      @@jrstudiomalayalam 😍

    • @aathaath8757
      @aathaath8757 3 ปีที่แล้ว

      @@Gk_18_ at your service.

    • @sinugeorge5622
      @sinugeorge5622 3 ปีที่แล้ว

      @@Gk_18_ set

  • @stellarboy9582
    @stellarboy9582 3 ปีที่แล้ว +10

    ന്റെ പൊന്നോ ഒടുക്കത്തെ അഭിനയം😂😂 nice Creativity bro👍 Keep going Katta support❤️

  • @ebindg1798
    @ebindg1798 3 ปีที่แล้ว +16

    നിങ്ങൾക് 1000 തീയിൽ താഴെ സബ് ഉള്ളപ്പോ കൂട കൂടിയതാ ഓര്യുപാടെ അറിവ് പകർന്ന് തന്ന താങ്കൾക് ഒരെ ആയെരം നന്ദി ❤️❤️❤️❤️ആൾസോ one ടൈം പിന് ചെയ്തട്ടെ ഉണ്ട് ennay ❤️❤️❤️❤️keep rock bro full support always ❤️

  • @siyashatholi3975
    @siyashatholi3975 3 ปีที่แล้ว +16

    താങ്കൾ ഭാവിയിൽ ഒരു സൈന്റിസ്റ്റ് ആവട്ടെ
    .. all the best bro

    • @afzalabdula3138
      @afzalabdula3138 3 ปีที่แล้ว +2

      @shibin babu mattullavarude kandupidithangalekkurich aadhikarikamayi padich parayanum budhiyum kazhivum venam..

    • @mr123y
      @mr123y 3 ปีที่แล้ว

      @shibin babu ഇത്രയും arivu നേടുക എന്നത് kochu കാര്യമല്ല.....

    • @supernvaorion8350
      @supernvaorion8350 3 ปีที่แล้ว +1

      @shibin babu thankale kond ithinu onnum kazhiyillallo?

  • @binuk.b9003
    @binuk.b9003 3 ปีที่แล้ว +11

    സൂപ്പർ ബ്രോ. ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങൾ നമ്മളെ പൊട്ടന്മാരാക്കുകയാണ്. ഇന്നല്ലങ്കിൽ നാളെ നമ്മളത് കണ്ടുപിടിക്കും 👍

  • @user-ey7bz8xl7i
    @user-ey7bz8xl7i 3 ปีที่แล้ว +2

    എങ്ങനെ അവതരിപ്പിച്ചാലും പറയുന്ന വിഷയം കാണുന്നവന്, കേൾക്കുന്നവർക്ക് വ്യക്തമായി മനസിലാകുമ്പോൾ ആണ് വീഡിയോ യുടെ വിജയം. So പുതിയ അവതരണം പൊളി 👍.

  • @demisonKmichael
    @demisonKmichael 3 ปีที่แล้ว +2

    വളരെ നല്ല Presentation ഇങ്ങനെ questioning ആയിട്ടുള്ള വീഡിയോസ് ഇനിയും ചെയ്യും എന്നു പ്രതീക്ഷിക്കുന്നു...
    Oposit question ഇനിയും കൂടുതലായി ചോദിച്ചുകൊണ്ട് അവതരിപ്പിക്കൂ വളരെ നന്നാകും 👍👍👍

  • @royvarghese6540
    @royvarghese6540 3 ปีที่แล้ว +5

    നല്ല അറിവ് പകരുന്ന ലോക സത്യങ്ങൾ വിവരണം വളരെ ഭംഗിയായി .

  • @MADARA856
    @MADARA856 3 ปีที่แล้ว +6

    ഇന്നത്തെ ആ intro പൊളിച്ചൂട്ടാ 💜💜

  • @cnmtechs8370
    @cnmtechs8370 3 ปีที่แล้ว +49

    കേസ് കൊടുക്കണം പിള്ളേച്ചാ...

  • @adarshajithan4570
    @adarshajithan4570 3 ปีที่แล้ว +1

    ശാസ്ത്രം എന്നത് നവീകരണത്തിന്റെയും അഹങ്കാര രഹിതമായ കാഴ്ച്ചപ്പാടിന്റെയും ഏറ്റവും ഉദാത്തമായ രൂപമാണ് എന്ന് മനസിലാക്കി തന്നതിന് നന്ദി. ഇത് തന്നെയാണ് ശാസ്ത്രവും മതവും തമ്മിലുള്ള ഏറ്റവും മുഖ്യമായ വ്യത്യാസം.

  • @sajansj6298
    @sajansj6298 3 ปีที่แล้ว +9

    മറ്റേ രണ്ടു ചാനലുകളിലെയും അവതാരകരെ കൂടി ഇതിൽ കൊണ്ടു വന്നു അല്ലേ? മൂന്നുപേർക്കും അഭിനന്ദനങ്ങൾ. ഒരുമിച്ചു കാണാൻ പറ്റിയല്ലോ😂😂😂

  • @abinclal7536
    @abinclal7536 3 ปีที่แล้ว +25

    Tried something new today 😄.
    Good work. Camera angle 👌

  • @abdusalamabdusalam8989
    @abdusalamabdusalam8989 3 ปีที่แล้ว +1

    Sir ഈ പുതിയ രീതി എനിക്കിഷ്ടപ്പെട്ടു. ഇനിയും ഇങ്ങനെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.keep it up

  • @shinastechsandvlogs6429
    @shinastechsandvlogs6429 3 ปีที่แล้ว +2

    ഇതെന്താണ് ഒരു പുതിയ രീതി എന്തായാലും ഇതാണ് പഴയ രീതിയെ അപേക്ഷിച്ച് നല്ലത് വീഡിയോ നന്നായിട്ടുണ്ട് 👏👏

  • @Unknown-vg6fs
    @Unknown-vg6fs 3 ปีที่แล้ว +6

    Science is dynamic, there is no final answer🔥

  • @02.akhilesha74
    @02.akhilesha74 3 ปีที่แล้ว +22

    വെറൈറ്റി ഇൻട്രോ 😂😳

  • @dena1292
    @dena1292 3 ปีที่แล้ว +16

    ഡബിൾ റോൾ ❤️❤️❤️

  • @ansilmuhammed265
    @ansilmuhammed265 3 ปีที่แล้ว +96

    ചൊവ്വയിൽ പറക്കാൻ പോയ ഹെലകോപ്റ്റർ ന്റെ കാര്യം എന്തായി🤔

    • @ottakkannan_malabari
      @ottakkannan_malabari 3 ปีที่แล้ว +7

      still stand by .....

    • @SHAM-he8dn
      @SHAM-he8dn 3 ปีที่แล้ว +9

      Covid aaya kond nirthi vechu

    • @_grifin_
      @_grifin_ 3 ปีที่แล้ว +1

      Post pond cheythu...

    • @kalavirunn1231
      @kalavirunn1231 3 ปีที่แล้ว +1

      @@SHAM-he8dn ചൊവ്വായിലോ

    • @muhzinmhmmd4012
      @muhzinmhmmd4012 3 ปีที่แล้ว +1

      Parakkunnundallo

  • @akakhil3774
    @akakhil3774 3 ปีที่แล้ว

    ഇങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും സംശയങ്ങളും ഉത്തരങ്ങളും പറയുന്ന രീതിയിലുള്ള videos കൂടുതൽ പ്രതീക്ഷിക്കുന്നു👍

  • @Nexultiverse
    @Nexultiverse 3 ปีที่แล้ว +4

    I adore the new style of presentation ❤️❤️❤️

  • @metildajose1395
    @metildajose1395 3 ปีที่แล้ว +2

    Because of u I came to know many things related to universe , physics, which I won't get these information from outside very easily without struggle.🙏

  • @user-sg6zr5dh3r
    @user-sg6zr5dh3r 3 ปีที่แล้ว +1

    Adipoli aayitund......😍😍😍. Very interesting 🤩

  • @hitheshyogi3630
    @hitheshyogi3630 3 ปีที่แล้ว

    വിശാലമായ അറിവുകൾക്ക് നന്ദി

  • @salinvs4884
    @salinvs4884 3 ปีที่แล้ว

    പുതിയ അവതരണം വളരെ നന്നായിട്ടുണ്ട്. Keep going 🔥🔥🔥

  • @CreativeThinkingSujith
    @CreativeThinkingSujith 3 ปีที่แล้ว

    *ഇന്നത്തെ വീഡിയോ ഇൻട്രോ വളരെ വ്യത്യസ്ത നിറഞ്ഞതാണല്ലോ* .. 😍❤ *pwolichu ജിതിൻ ഏട്ടാ* ... *This way of presentation was awesome*

  • @zen9362
    @zen9362 3 ปีที่แล้ว +1

    New way of presentation was awesome 👏👏
    Hope it will stay

  • @vktzahra
    @vktzahra 3 ปีที่แล้ว

    Great Information. Thanks Nitin raj.

  • @uarethecringestasf
    @uarethecringestasf 3 ปีที่แล้ว +4

    Poli presentation
    I like it ..... Double role njankal chodhikkende chodhyangal chetta chodhich chettan thanne utharam paranjuthannu
    Oru nimisham short filmiloode prayunnadhanenn vicharichu ♥️

  • @joyaljoshy7
    @joyaljoshy7 3 ปีที่แล้ว +1

    Double Role helps us a lot. Thank you sir 🙏

  • @christyantony360
    @christyantony360 3 ปีที่แล้ว

    Kollaam.. Bro. continue..

  • @vaishnavdev5293
    @vaishnavdev5293 3 ปีที่แล้ว +1

    New way of presentation....supper ♥️♥️♥️

  • @sarathlalmv7161
    @sarathlalmv7161 3 ปีที่แล้ว +1

    This way of presentation is really cool.....superb.....👍👏✌✌

  • @footprints2324
    @footprints2324 3 ปีที่แล้ว +2

    5:00 When you say its vacuum outside earth, please keep in mind that Earth’s atmosphere will not exist next to a vacuum without a barrier.

  • @deepusuresh3364
    @deepusuresh3364 3 ปีที่แล้ว +1

    Ethu powlichu bro...new style...

  • @sajancherian2773
    @sajancherian2773 3 ปีที่แล้ว +11

    ഉഴുതു കൊണ്ടിരുന്ന കാളയെ കണ്ടില്ല എന്ന പോലെ ഇല്ലേ, ശിവ ശിവ 😂😂😂

  • @Ratheesh_007
    @Ratheesh_007 3 ปีที่แล้ว +12

    Science is the poetry of reality...
    _Richard Dawkins_❤️

  • @jishnuprasad1014
    @jishnuprasad1014 3 ปีที่แล้ว +1

    Today's video is like cinema style explaination different Angles shots awsome keep it up

  • @malayali_here
    @malayali_here 3 ปีที่แล้ว +1

    "അപ്പോൾ, ജിത്തുവിന് എല്ലാം മനസ്സിലായെന്ന് പ്രതീക്ഷിക്കുന്നു..."
    😄

  • @jyothismathew6151
    @jyothismathew6151 3 ปีที่แล้ว +1

    Intro kidu machane

  • @krishnank7300
    @krishnank7300 2 ปีที่แล้ว

    പുതിയ പുതിയ അറിവുകൾ ഞങ്ങൾക്ക് തരുന്ന ചേട്ടന് ഒരു ബിഗ് താങ്ക്സ്

  • @anithakumaripv4407
    @anithakumaripv4407 3 ปีที่แล้ว +1

    Eagerly waiting for the video Which is mentioned in the above video

  • @manojvarghesevarghese2231
    @manojvarghesevarghese2231 3 ปีที่แล้ว +1

    സൂപ്പർ അവതരണം

  • @aslrp
    @aslrp 3 ปีที่แล้ว

    അവതരണം കിടു, ഇഷ്ടപ്പെട്ടു

  • @sangeethsamm
    @sangeethsamm 3 ปีที่แล้ว

    Nalla topic ayirunnu

  • @riyasriyaspallikkal1303
    @riyasriyaspallikkal1303 3 ปีที่แล้ว

    ഈ വീഡിയോ സ്റ്റൈൽ 👍👍👍. നല്ല അറിവുകൾ 👍

  • @Mundarapilly
    @Mundarapilly 3 ปีที่แล้ว +2

    പുതിയ രീതി പൊരിച്ചൂട്ടാ 👌👌👌👌

  • @achu8857
    @achu8857 3 ปีที่แล้ว +1

    വ്യത്യസ്ത രീതിയില്‍ ഉള്ള അവതരണം ആണല്ലോ ❤️❤️

  • @harikrishnans5847
    @harikrishnans5847 3 ปีที่แล้ว +1

    Concept pwoli😍😍

  • @aswinvenu3489
    @aswinvenu3489 3 ปีที่แล้ว +1

    Pwoli🔥

  • @vinuvr7800
    @vinuvr7800 3 ปีที่แล้ว

    സയൻസ് ശരിയിൽ നിന്നും കൂടുതൽ മികച്ച ശരിയിലേക്കുള്ള പ്രയാണമാണ് . Good video keep going

  • @mrshibusf
    @mrshibusf 3 ปีที่แล้ว +2

    Thanks bro for such a valuble teachings, also trying for something different in presentation too its nice
    which lens are using? , sometimes focus was out, try to use manual focus & 50mm block lens, it ill be give more depth & feel, all the very best brother

  • @Sabarinadh07
    @Sabarinadh07 3 ปีที่แล้ว +30

    JR❣️

    • @Gk_18_
      @Gk_18_ 3 ปีที่แล้ว

      എന്റെ പേര് ഗായത്രി... ഇങ്ങനെ ചോദിക്കുന്നത് തെറ്റാണെന്നറിയാം. പക്ഷെ അടുത്ത രണ്ടു ദിവസത്തിനുള്ളിൽ 2O സബ്സ് കൂടി കിട്ടിയില്ലെങ്കിൽ എന്റെ ചാനൽ പോകും. ഒന്ന് സഹായിക്കാമോ...😭😭

    • @fitengineerr
      @fitengineerr 3 ปีที่แล้ว +1

      @@Gk_18_ subscribersine kootan ulla ororo tattipukale😵

    • @gokulnandhan3069
      @gokulnandhan3069 3 ปีที่แล้ว +1

      @@Gk_18_ കള്ളൻ കൊണ്ട് പോകുമോ??

  • @gamegladiators4615
    @gamegladiators4615 3 ปีที่แล้ว

    Super video chetta keep it up

  • @chirtha1238
    @chirtha1238 3 ปีที่แล้ว

    Thank You. Bro.

  • @user-nq7xr6mq9v
    @user-nq7xr6mq9v 3 ปีที่แล้ว

    Avatharam powlichu❤

  • @evilsfriend4234
    @evilsfriend4234 2 ปีที่แล้ว +1

    Starting polichu 💥💥💥💥😘

  • @shijuvenu4845
    @shijuvenu4845 3 ปีที่แล้ว

    ഞാൻ കണ്ടിട്ടുള്ള ഏറ്റവും ഉപകാരപ്പെടുന്ന മലയാളം youtuber താങ്കൾ ആണ് 💚

  • @arkcreations540
    @arkcreations540 3 ปีที่แล้ว +1

    Nice video bro❤❤

  • @girisankar355
    @girisankar355 3 ปีที่แล้ว +1

    What is your ambition. Excellent presentation . Thank u.

  • @mahi143mahi
    @mahi143mahi 3 ปีที่แล้ว +2

    Eth polichuuu🔥🔥🔥

  • @antonyps8646
    @antonyps8646 3 ปีที่แล้ว

    Kollalo vro puthiya oru avatharam.. Kai kondu ok good... Go on bro..

  • @jerinjayan6864
    @jerinjayan6864 3 ปีที่แล้ว +1

    Nice work chetta

  • @sridevi5999
    @sridevi5999 3 ปีที่แล้ว

    Nicely presented bro 👍

  • @dipines1056
    @dipines1056 3 ปีที่แล้ว

    Thank you

  • @sangeethps4863
    @sangeethps4863 3 ปีที่แล้ว

    Keep up the good works bro

  • @sebastianaj728
    @sebastianaj728 3 ปีที่แล้ว

    വളരെ നല്ല പ്രോഗ്രാം ആയിരുന്നു

  • @sarathperumbadappil483
    @sarathperumbadappil483 3 ปีที่แล้ว +1

    New type of presentation 👌🏼

  • @sinoysibi4528
    @sinoysibi4528 3 ปีที่แล้ว +1

    ഇതുപോളിച്ചുട്ടോ. ഇത് കുറച്ചുംകൂടി മനസിലാക്കാം.

  • @akshayk.k8534
    @akshayk.k8534 3 ปีที่แล้ว +1

    ഓരോ സീൻ മാറുമ്പോഴും ഉള്ള ആ ചിരി 🥰

  • @akeditions9880
    @akeditions9880 3 ปีที่แล้ว +2

    standard model of particle physics നെ കുറിച്ച് വൃക്തമായ ഒരു വീഡിയോ പ്രദീക്ഷിക്കുന്നു.

  • @maajidk.y7403
    @maajidk.y7403 3 ปีที่แล้ว +2

    Waiting for next episode ❣️💯

  • @expectanything6617
    @expectanything6617 3 ปีที่แล้ว +1

    നല്ല കണ്ടന്റ് വീഡിയോ ഇഷ്ടപ്പെട്ടു🤗🤗🤗😘

  • @najumunishaa2601
    @najumunishaa2601 3 ปีที่แล้ว

    pwoli vedii editing pwolich

  • @thanoossoul
    @thanoossoul 3 ปีที่แล้ว +12

    JR ❤️

  • @Unknown-vg6fs
    @Unknown-vg6fs 3 ปีที่แล้ว

    Machane pwoli❤️

  • @gamingtechsas4409
    @gamingtechsas4409 3 ปีที่แล้ว

    ith avatharipicha style enik ishtappettu eni ithupole vedio cheyyamo

  • @navdeep7416
    @navdeep7416 3 ปีที่แล้ว

    Variety vid anallo🔥🔥♥️❤️

  • @athira2266
    @athira2266 3 ปีที่แล้ว

    Puthiya reetiyil ulla avataranam valare nannayit und. Prethekich debate reetiyil oro kaaryangal paranj thudangiyal kaanan oru pretheka interest aan . Thank you sir , for your wonderful video...🤩

  • @ajiththankayyannadar8409
    @ajiththankayyannadar8409 3 ปีที่แล้ว

    Video zzz kollaam broz

  • @akhilharikumar4824
    @akhilharikumar4824 3 ปีที่แล้ว

    this is soo good and interesting

  • @aswinajay454
    @aswinajay454 3 ปีที่แล้ว

    I like the new way of presentation, കുടുംബി 😆

  • @arkcreations540
    @arkcreations540 3 ปีที่แล้ว +1

    Nice intro bro🤜❤

  • @chandraboseb6649
    @chandraboseb6649 3 ปีที่แล้ว

    Variety trics science class very good jithu all the best

  • @Rahul-iu7jl
    @Rahul-iu7jl 3 ปีที่แล้ว

    Vyathyastha reethiyil ulla avatharanam polichu 👍👍👍👍

  • @28.abhijiths85
    @28.abhijiths85 3 ปีที่แล้ว +1

    Waiting for the series from bigbang to current universe!

  • @vidhusuresh1030
    @vidhusuresh1030 3 ปีที่แล้ว

    ജിതു Super അവതരണം💗💗

  • @afsalmtk7853
    @afsalmtk7853 3 ปีที่แล้ว +1

    ജിതിൻ യൂ ആർ ഗ്രേറ്റ് 👍🌹🌹🌹

  • @stelinfrancis1337
    @stelinfrancis1337 3 ปีที่แล้ว +1

    Putya oru variety yil analo inn video.. I like it.. Ee typil koodtal videos nu awaiting 🥰🥰

  • @as_win005
    @as_win005 3 ปีที่แล้ว

    Jithuvum JR bro yum powliya😁❤️❤️

  • @sreekumarsamartha2230
    @sreekumarsamartha2230 3 ปีที่แล้ว

    ശാസ്ത്രം. അതിനെക്കുറിച്ച്. ഏറെ ഇഷ്ടമാണ്..ഞാൻ. ഒരു. വീടമയാണ്.ജിതിൻ. ചെറുപ്പത്തിൽ എപേഴു.ആകാശം നോക്കി.ചോദ്യം.ചോദികണ.പതിവായിരുനു.എന്നാൽ ഇപ്പോൾ..നിങ്ങളുടെ. വീഡിയോ അതിനെക്കുറിച്ചള.ഉത്തരമാണ്.അതിന്. നബി.പറയുന്നു

  • @suryajith390
    @suryajith390 3 ปีที่แล้ว +2

    From Smallest molecule to the largest galaxy everything is connected

  • @shajipstephen4841
    @shajipstephen4841 3 ปีที่แล้ว

    Good effort

  • @mahi9502
    @mahi9502 3 ปีที่แล้ว

    Waiting for next ❤️

  • @loveenair8826
    @loveenair8826 3 ปีที่แล้ว

    Poli video u made me to love science

  • @Amen.777
    @Amen.777 3 ปีที่แล้ว +3

    ഇന്നത്തെ അവതരണം വളരെ നന്നായിട്ടുണ്ട് ❤️❤️