Muthum Pavizhavum - Video Song | Ouseppachan | Vineeth | Kavya Madhavan | Darling Darling

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 215

  • @AkhilsTechTunes
    @AkhilsTechTunes 3 ปีที่แล้ว +117

    ഏത് കാലഘട്ടത്തിന്റെയും ഗട്സ് അറിഞ്ഞു കൊണ്ടു സംഗീതം ചെയ്യാൻ ഔസേപ്പച്ചൻ സാറിനു ഒരു പ്രത്യേക കഴിവാണ് 😍😍

    • @manoop66
      @manoop66 3 ปีที่แล้ว +5

      Ith rahman sirnte thee thee thithikkum thee enna pattil ninn inspired cheythathanu ouseppachan sir. Ekadesham athinte copy thanneyanu

    • @ashikdennis9202
      @ashikdennis9202 3 ปีที่แล้ว

      Very correct

  • @gouriparvathy829
    @gouriparvathy829 3 ปีที่แล้ว +71

    ❤ഈ പാട്ടിൽ വിനീതിന്റെയും കാവ്യയുടെയും ഡാൻസ് സൂപ്പർ ആണ് കാണാൻ ❤രണ്ടുപേരെയും കാണാനും നല്ല ഭംഗി ഉണ്ട്...especially kavya looks so beautiful in yellow colour dress ❤❤

  • @sumanchalissery
    @sumanchalissery 3 ปีที่แล้ว +94

    ഹരിഹരൻ സാറിന്റെ ശബ്ദം 😍👌🏾 ഒരു വിദ്യാസാഗർ ടച്ചുള്ള ഔസെപ്പച്ചൻ സർ സംഗീതം..! 🧡👌🏾

  • @ajithkumars6433
    @ajithkumars6433 3 ปีที่แล้ว +46

    ഹരിഹരൻ സർ...🙏🙏
    പിന്നെ സുജാത ചേച്ചിയുടെ ശബ്ദം...
    😍😍😍

  • @Abhi_Amigo25
    @Abhi_Amigo25 3 ปีที่แล้ว +45

    "പ്രതിമയും പുളകമണിയും പ്രതിശ്രുതവരൻ തഴുകിയാൽ" 😍❤️ കാവ്യയും വിനീതും 👌😍 Hariharan sir Sujata mam Voclas Superb. Lyrics nd Music OSM. Visuals, Chorus nd Bgm Score Exlnt

  • @devika8662
    @devika8662 3 ปีที่แล้ว +51

    കാവ്യയെ കാണാൻ എന്ത് ഭംഗിയാ😍😍Vineeth dance adipoli👌👌

  • @4bi_4bin
    @4bi_4bin 2 ปีที่แล้ว +7

    Hariharan സാറിന്റെ വോയിസ് എന്റെ പൊന്നോ എന്താ രസം.....ആ മുത്തും പവിഴവും തൊടക്കം ഒക്കെ.....💖

  • @gladyslinta7407
    @gladyslinta7407 3 ปีที่แล้ว +10

    ❤️my favourite movie and songs 🥰🥰🥰vineethettan dileepettan kavyachechi❤️combo. ❤️❤️Mg, sujatha chechi, santhosh kesav ..etc .. minnithilangiya kaalam ❤️❤️❤️innum super

  • @jithinm8048
    @jithinm8048 3 ปีที่แล้ว +21

    ഈ തിലെ എല്ലാ പാട്ടും
    സൂപ്പർ ആണ്
    ഔസേപ്പച്ചൻ സർ മാജിക്‌
    ദൂര ദർശൻ ചിത്രഗീതം നൊസ്റ്റാൾജിയ

  • @sreeragssu
    @sreeragssu 3 ปีที่แล้ว +149

    കാവ്യ മാധവന് ഏറ്റവും നന്നായി ചേരുന്നത് സുജാത ചേച്ചിയുടെ ശബ്ദമാണ് . 😍 🎼🎼

    • @mrr2041
      @mrr2041 3 ปีที่แล้ว +14

      യെസ്...
      മഞ്ഞു പെയ്യണ
      കരിമിഴിക്കുരുവി

    • @ക്ലീൻ്റ്ചാൾസ്
      @ക്ലീൻ്റ്ചാൾസ് 3 ปีที่แล้ว +4

      @@mrr2041 പെരുമഴക്കാലഠ മൂവി വീനീത് മരിക്കുമോ?

    • @akashramachandran3507
      @akashramachandran3507 3 ปีที่แล้ว +4

      @@ക്ലീൻ്റ്ചാൾസ് vineeth marikkunnidath ninnaanu katha thudangunnath.

    • @amalvenu_vm4844
      @amalvenu_vm4844 3 ปีที่แล้ว +13

      Oho അപ്പോ ചിത്ര ചേച്ചി ചേരില്ലാ??
      കളഭം തരാം
      പുലരിയിൽ ഒരു പൂന്തെന്നൽ
      കണ്ണിൽ കണ്ണിൽ മിന്നും കണ്ണാടിയിൽ
      കിളിപ്പെണ്ണേ
      എന്തിനായ് നിൻ
      പെണ്ണേ പെണ്ണേ നിൻ കല്യാണമായ്
      അങ്ങനെ ചിത്ര ചേച്ചീടെ എത്രയോ പാട്ടുകൾ കാവ്യക്ക് apt ആണ്...

    • @smilewithabia8377
      @smilewithabia8377 3 ปีที่แล้ว

      @@amalvenu_vm4844 yes... True...

  • @Nambiar12
    @Nambiar12 3 ปีที่แล้ว +72

    നൊസ്റ്റാൾജിയ വിന്റേജ് കാവ്യാ ഒടുക്കത്തെ ലുക്ക്‌ ആണ് പവിഴം പോലെ❤️

  • @mrr2041
    @mrr2041 3 ปีที่แล้ว +43

    ഹരിഹരൻ സാർ, സുജാത ചേച്ചി
    മധുരാലാപനം!😍😍
    വിനീത് ,കാവ്യ
    നൃത്തലാവണ്യം!🤗🤗

    • @arjunprabhakaran9597
      @arjunprabhakaran9597 3 ปีที่แล้ว

      Hari haran sir alla ith padiyath Sreenivas sir anu

    • @mrr2041
      @mrr2041 3 ปีที่แล้ว

      @@arjunprabhakaran9597 no... hariharan sir thanne

    • @D4Devooz
      @D4Devooz 23 วันที่ผ่านมา

      ഹരിഹരൻ ആണ്
      ശ്രീനിവാസ് ന്റെ second version ആണ് ​@@arjunprabhakaran9597

  • @miss_nameless9165
    @miss_nameless9165 3 ปีที่แล้ว +15

    വിനീത്-കാവ്യ ജോഡിയുടെ എല്ലാ ഗാനങ്ങളും ഒത്തിരി ഇഷ്ടമാണ്😍
    മുത്തും പവിഴവും
    കളഭം തരാം
    പ്രണയസൗഗന്ധികങ്ങൾ
    ചെന്താർമിഴി....ഇതെല്ലാം ഫേവറിറ്റ് ആണ്❤️❤️❤️

  • @ABINSIBY90
    @ABINSIBY90 3 ปีที่แล้ว +17

    രാജസേനന് വേണ്ടി ഉദയകൃഷ്ണ സിബി കെ തോമസ് ടീം രചന എഴുതിയ ചിത്രം. ഹരിഹരൻ സാറിന്റെ ഹൃദയാർദ്രമായ ആലാപനം. ഈ പാട്ടിൽ സുജാത ചേച്ചിയുടെ ഇടക്കുള്ള ആ പോർഷൻ 'മുഖം ചെയ്ത രാജശില്പി !' ഒരു രക്ഷയുമില്ല..

    • @arjunprabhakaran9597
      @arjunprabhakaran9597 3 ปีที่แล้ว

      Hariharan sir alla ith padiyath Sreenivas sir anu

    • @edhaniajoshua2122
      @edhaniajoshua2122 ปีที่แล้ว

      Online aayi shop cheyyamo? Ellam old aayi.

    • @AbhilashAyyappan-t7v
      @AbhilashAyyappan-t7v หลายเดือนก่อน

      ​@@arjunprabhakaran9597😂😂😂😂😂 sound ketalum manasilakille hariharan anenn

  • @SumiJahan-z9o
    @SumiJahan-z9o หลายเดือนก่อน +3

    2024 ൽ കേൾക്കുന്നവരുണ്ടോ ഈ പാട്ട് 🥰എത്ര കേട്ടാലും മതിവരാത്ത പാട്ടാണ് 🥰❤️

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 ปีที่แล้ว +29

    വിനീത് ശരിക്കും അനുരാഗ സിംഹം തന്നെ.👌👌

  • @anjalym92
    @anjalym92 3 ปีที่แล้ว +21

    Vineeth and kavya make an amazing pair

  • @souravsreedhar5310
    @souravsreedhar5310 2 ปีที่แล้ว +7

    വിനീത് , കാവ്യ അടിപൊളി താരജോഡികൾ ❤️❤️⭐⭐
    ഔസേപ്പച്ചൻ സാറുടെ മാജിക്കൽ മ്യൂസിക് 🎼
    എനിക്ക് വളരെ ഇഷ്ടമുള്ള ഒരു സംഗീത സംവിധായകൻ 🎼❤️
    ഹരിഹരൻ സാർ , സുജാത ചേച്ചി സ്വീറ്റ് വോയ്സ് 🎤❤️🥰.
    ഹരിഹരൻ സാർ എന്റെ ഏറ്റവും പ്രിയപ്പെട്ട ഗായകൻ ❤️🎤🥰
    കാവ്യക്ക് സുജാത ചേച്ചിയുടെ വോയ്സ് നന്നായി ചേരുന്നുണ്ട്...❤️❤️❤️❤️🥰🥰🥰🎤🎤❤️❤️❤️

  • @perfectlyimperfect537
    @perfectlyimperfect537 3 ปีที่แล้ว +35

    കാവ്യ ചേച്ചിടെ മുടി🤩🤩uff എന്തൊരു bangiyaa കാണാൻ❤️❤️സുന്ദരി തന്നെ😘😘

    • @edhaniajoshua2122
      @edhaniajoshua2122 ปีที่แล้ว

      Kavya ude makeup man radhu chetan ente mudiyilum experiment cheydhirunu, once and manytime, ipol dance illa, nirthi.

  • @sree5053
    @sree5053 3 ปีที่แล้ว +12

    എവിടെയോ ഒരു വിദ്യാജി ടച്ച്‌ പോലെ❤️🤩❤️

  • @Ikkayum_ichayanum2599
    @Ikkayum_ichayanum2599 3 ปีที่แล้ว +35

    പ്രേമം പുലരൊളി പോലെ, മാറിൽ വനലത പോലെ.. കാവ്യയും വിനീതും നല്ല ജോഡി തന്നെ. 😍😍👍👍

  • @behindview1766
    @behindview1766 3 ปีที่แล้ว +23

    പ്രണയം❤
    അതൊരു വികാരം ആണ്❤

  • @AiswaryamShaji
    @AiswaryamShaji 7 หลายเดือนก่อน +5

    ഈ പാട്ട് 2024 ൽ കേൾക്കാൻ വന്നവർ ഉണ്ടോ 😜

    • @athiranvnair9930
      @athiranvnair9930 4 หลายเดือนก่อน +2

      ഉണ്ടല്ലോ😂❤❤

  • @KLKL-yl1nq
    @KLKL-yl1nq 3 ปีที่แล้ว +23

    ഈ സിനിമ കാണുമ്പോൾ ഇന്ദ്രൻസിനെ ഒരു പാട് ഇഷ്ടമാണ് മോർഫിംഗ്

    • @vmoviez2.093
      @vmoviez2.093 3 ปีที่แล้ว

      th-cam.com/video/hve_4IiwyJM/w-d-xo.html❤️👍

    • @Subi-jf5do
      @Subi-jf5do 3 ปีที่แล้ว

      😂😂

  • @bhagyalaksmitr4847
    @bhagyalaksmitr4847 3 ปีที่แล้ว +17

    Kavya ❤️
    Dileep Vineeth

    • @vmoviez2.093
      @vmoviez2.093 3 ปีที่แล้ว

      th-cam.com/video/hve_4IiwyJM/w-d-xo.html❤️👍

  • @cineframe5718
    @cineframe5718 3 ปีที่แล้ว +17

    S. രമേശൻ നായർ സർ what a Lyrics
    AN "Ouseppachan" sir MUSIC
    #Top_10_Express

  • @dharanjith941
    @dharanjith941 3 ปีที่แล้ว +6

    വീണ്ടും കുട്ടികാലത്തേയ്ക് തിരിച്ചു പോകുന്നു.. Old nostu. 😇😇😇😎✌️

  • @sabarinath3085
    @sabarinath3085 3 ปีที่แล้ว +10

    തജം തകജം ഫാൻസ്‌ ഉണ്ടോ ഗുയ്‌സ് ❤️❤️അനുരാഗ സിംഹം ❤️❤️

  • @reshmavs245
    @reshmavs245 3 ปีที่แล้ว +5

    Kavya chechi Dileep and vineeth beautiful actor a and amalysing actores

  • @ജീവകാവ്യംഇഷ്ടം
    @ജീവകാവ്യംഇഷ്ടം 3 ปีที่แล้ว +29

    കാവ്യ സുന്ദരി 😍😍🥰

  • @vineethvinee6241
    @vineethvinee6241 3 ปีที่แล้ว +59

    ഈ സിനിമയിൽ ദിലീപിൻ്റെ കയ്യിൽ നിന്നും കാവ്യയെ വിനീത് തട്ടിയെടുത്ത് .അതിനു പ്രതികാരമായി ദിലീപ് പെരുമഴക്കാലത്തിൽ വിനീതിനെ കൊന്ന് കാവ്യയെ വിധവയാക്കി😊😊

  • @amalniranjan5099
    @amalniranjan5099 3 ปีที่แล้ว +29

    അഭിനയം+സൗന്ദര്യം+നൃത്തം=കാവ്യാമാധവൻ

  • @akhilnavoli6599
    @akhilnavoli6599 3 ปีที่แล้ว +8

    എ ആർ റഹ്മാൻ ന്റെ തീ തീ തിത്തിക്കും തീ എന്നാ പാട്ടുമായൊരു സാമ്യം

    • @manoop66
      @manoop66 3 ปีที่แล้ว +2

      athinte copy aahnu aa patt kert inspired aayi ouseppachan sir cheythathanu

  • @sujithv2521
    @sujithv2521 3 ปีที่แล้ว +39

    ഡാർലിംഗ് ഡാർലിംഗ് മൂവി ഫാൻസുകാർ ഇവിടെ ലൈക്‌ 😍😍😍😍😍👍

    • @user-jt6og8yi
      @user-jt6og8yi 3 ปีที่แล้ว +3

      Yes.....👍👍👍👍

    • @sujithv2521
      @sujithv2521 3 ปีที่แล้ว +2

      @@user-jt6og8yi 👍👍👍👍

    • @vmoviez2.093
      @vmoviez2.093 3 ปีที่แล้ว +2

      th-cam.com/video/hve_4IiwyJM/w-d-xo.html❤️👍

  • @geo9664
    @geo9664 3 ปีที่แล้ว +4

    ഔസേപ്പച്ചൻ ഒരു സംഭവം തന്നെ☺️❤️

  • @sudeepkumar1416
    @sudeepkumar1416 3 ปีที่แล้ว +7

    Nostalgia ✨✨✨

  • @anithakp9428
    @anithakp9428 3 ปีที่แล้ว +10

    Kavya sooper

    • @vmoviez2.093
      @vmoviez2.093 3 ปีที่แล้ว

      th-cam.com/video/hve_4IiwyJM/w-d-xo.html❤️👍

    • @noushadrafaya3668
      @noushadrafaya3668 3 ปีที่แล้ว

      sooper alla super

  • @ARG_90sKID
    @ARG_90sKID 3 ปีที่แล้ว +24

    ദിലീപിന്റെ ആ ശക്തിമാൻ Similar ഡ്രസ്സ് ...😂😂😂
    നൊസ്റ്റു!

  • @shibinshibin596
    @shibinshibin596 หลายเดือนก่อน

    നല്ലൊരു ഡ്യൂയറ്റ് പാട്ടിൽ വെറും എക്സ്പ്രഷൻ ഇട്ട് ചിരിപിക്കാൻ ഇങ്ങേരെ കൊണ്ടേ സാദിക്കും

  • @smrp8137
    @smrp8137 3 ปีที่แล้ว +3

    Ousepachan sir great music

  • @sarathksgd8034
    @sarathksgd8034 3 ปีที่แล้ว +17

    വിനീത് & കാവ്യ ഡാൻസ് 😍👌

  • @anandhumadhu1589
    @anandhumadhu1589 3 ปีที่แล้ว +5

    1:47❤️❤️✨️✨️

  • @iamaphotographer486
    @iamaphotographer486 3 ปีที่แล้ว +12

    Kavya was only 16 age at that time

  • @vyshakkumar1171
    @vyshakkumar1171 3 ปีที่แล้ว +19

    ചാക്കോച്ചൻ ആയിരുന്നു കൊച്ചു കുറുപ്പ് എങ്കിൽ വേറെ ലെവൽ ആയേനം..

  • @sreeragssu
    @sreeragssu 3 ปีที่แล้ว +32

    മുത്തും പവിഴവും മൊഴികളിൽ പൊഴിയുമോ
    ശിൽപ്പം മിഴികളിൽ ഉയിരുമായ് ഉണരുമോ (2)
    ശിലയഴകിൽ പ്രണയിനി തൻ
    മുഖം തീർത്ത രാജശിൽപ്പി
    (മുത്തും പവിഴവും...)
    പ്രതിമയും പുളകമണിയും
    പ്രതിശ്രുതൻ തഴുകിയാൽ
    പുഴയിലും കനകമലിയും
    പുലരികൾ മുഴുകിയാൽ
    പ്രേമം പുതുമഴ പോലെ
    ഞാനോതളിരില പോലെ
    മൃദുലമീ വിലയം
    (മുത്തും പവിഴവും...)
    എഴുനിലാപുടവവിരിയും
    പുളിനമോ ശയനമായ്
    ചിരിയിതൾ ചിറകു കുടയും
    ഹൃദയമോ ശലഭമായ്
    പ്രേമം പുലരൊളി പോലെ
    മാറിൽ വനലത പോലെ
    മധുരമീ ലയനം
    (മുത്തും പവിഴവും...)

    • @chinnukirath5296
      @chinnukirath5296 3 ปีที่แล้ว +1

      😍👌👌

    • @prejithp007
      @prejithp007 3 ปีที่แล้ว +2

      നിങ്ങൾ എല്ലായിടത്തും കമന്റ്‌ ചെയ്യുന്നല്ലോ ബ്രോ

  • @jyothileksmi9825
    @jyothileksmi9825 3 ปีที่แล้ว +3

    Supper song....👍

  • @ansilasini4292
    @ansilasini4292 3 ปีที่แล้ว +58

    കാവ്യ എന്തു സുന്ദരിയാ നല്ല ജോഡിയ ദിലീപ് കാവ്യ എനിക്കൊരുപാടിഷ്ട്ടാ

    • @vmoviez2.093
      @vmoviez2.093 3 ปีที่แล้ว

      th-cam.com/video/hve_4IiwyJM/w-d-xo.html❤️👍

  • @soumyaanugraham.s5757
    @soumyaanugraham.s5757 5 หลายเดือนก่อน +1

    ❤❤❤❤❤

  • @amalkumar6767
    @amalkumar6767 3 ปีที่แล้ว +1

    Anthuttaaa pattukalalleee💕💕💕💕😘

  • @AjayranjuV
    @AjayranjuV หลายเดือนก่อน

    Gireeshettannn😢😢😢😢 miss u

  • @bindujose650
    @bindujose650 7 หลายเดือนก่อน

    മുത്തും പവിഴവും മൊഴികളിൽ💝💝💝💝💝💝 പൊഴിയുമോ ശിൽപ്പം മിഴികളിൽ💜💜💜💜💜 ഉയിരുമായ് ഉണരുമോ🩷🩷🩷🩷🩷🩷💫

  • @NibinKL-01
    @NibinKL-01 4 หลายเดือนก่อน +1

    2.49 porten ❤wow 😮

  • @thejusviswambaradas3710
    @thejusviswambaradas3710 15 วันที่ผ่านมา

    2050 ആയാലും ഇവിടെ ഈ പാട്ട് തേടി ആള് വരും…. 🥰🫰🏻🎶

  • @Subi-jf5do
    @Subi-jf5do 3 ปีที่แล้ว

    Ippazhum enth fresh ee pattu🥰🥰🥰

  • @firozshaan2389
    @firozshaan2389 3 ปีที่แล้ว +2

    Dileepettan ❤️❤️❤️❤️😍😘😘😘😘

  • @Anandhan-t1s
    @Anandhan-t1s 4 หลายเดือนก่อน

    "Thee thithikkum theee" inspiration

  • @seekeroftruth12345
    @seekeroftruth12345 3 ปีที่แล้ว

    Thiruda Thiruda ithuvazhi poyapole Oru feel..
    Anyway Ouseppachan chaetta Gollaaaam..

  • @Aazikka
    @Aazikka 3 ปีที่แล้ว +5

    This song is similar to "Thee Thee" song from "Thiruda Thiruda"

    • @aswinrejicherian2854
      @aswinrejicherian2854 3 ปีที่แล้ว +1

      Yes

    • @winsandfailsmallu7218
      @winsandfailsmallu7218 3 ปีที่แล้ว +1

      Another Song’ Darling Darling’ Similar to Shabba Shabba Hai Rabba Song From ‘Daud’ Movie /Composed by AR Rahman

    • @Aazikka
      @Aazikka 3 ปีที่แล้ว

      @@winsandfailsmallu7218 yes bro

  • @_paul_son_878
    @_paul_son_878 3 ปีที่แล้ว +2

    അഭിനയ സിംഹം വിനീത്🔥🔥

  • @aiswaryamanial1790
    @aiswaryamanial1790 ปีที่แล้ว +1

    Sundari kavya...

  • @movietravel9197
    @movietravel9197 3 ปีที่แล้ว

    💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜

  • @Reji-ht3wx
    @Reji-ht3wx 19 วันที่ผ่านมา

    ❤❤❤❤❤😢😢😢😢😢

  • @AshaAnil-s7l
    @AshaAnil-s7l 3 หลายเดือนก่อน

    എന്ത് രസം വിനീതിന്റെ ഡാൻസ്

  • @sreeragssu
    @sreeragssu 3 ปีที่แล้ว +26

    *ഡാര്‍ലിങ്ങ് ഡാര്‍ലിങ്ങ്* , *വടക്കുംനാഥന്‍* , *ഊമപ്പെണ്ണ്* , *അനന്ദഭദ്രം* എന്നീ സിനിമകളില്‍ കാവ്യയെ മറ്റു സിനിമകളിലേക്കാള്‍ ഭംഗി ആണ് 😍😍😍
    ക്ളാസ്മേറ്റ്സ് , കങ്കാരു ,ചക്കരമുത്ത് ഒക്കെ ആയപ്പോഴേക്കും ഛായ തന്നെ മാറി കൂടുതല്‍ തടിച്ചു....🙂

    • @Aparna_Remesan
      @Aparna_Remesan 3 ปีที่แล้ว +17

      എനിക്ക് ഏറ്റവും ഇഷ്ടം അന്തഭദ്രത്തിൽ.❣️🥰

    • @ജീവകാവ്യംഇഷ്ടം
      @ജീവകാവ്യംഇഷ്ടം 3 ปีที่แล้ว +8

      ദോസ്ത് 😊😊.

    • @sreeragssu
      @sreeragssu 3 ปีที่แล้ว

      @@ജീവകാവ്യംഇഷ്ടം 😍

    • @sreeragssu
      @sreeragssu 3 ปีที่แล้ว

      @@Aparna_Remesan Kidu aan

    • @midhunraj5638
      @midhunraj5638 3 ปีที่แล้ว +12

      Runway il um nalla banghi aanu aanu

  • @vishnunarayananv6860
    @vishnunarayananv6860 3 ปีที่แล้ว +2

    Aniyambu muthath upload

  • @ronyfrancis8756
    @ronyfrancis8756 3 ปีที่แล้ว

    ❤️ ❤️ ❤️

  • @bhadra04
    @bhadra04 3 ปีที่แล้ว

    ❤❤✨✨❤❤

  • @CountingDracula
    @CountingDracula ปีที่แล้ว +1

    Dileep 😌👌🏼

  • @Podiyanvlogs
    @Podiyanvlogs 3 ปีที่แล้ว

    🎶🎶👌👌👌

  • @remyalathesh9147
    @remyalathesh9147 3 ปีที่แล้ว

    ❤❤❤💞💞💞💕💕💕

  • @anirudhinduchudan1
    @anirudhinduchudan1 3 ปีที่แล้ว

    Ousepachan s ramesan nair

  • @PrabeeshPrabeeshO
    @PrabeeshPrabeeshO 8 หลายเดือนก่อน +1

    Ok

  • @jishnu543
    @jishnu543 3 ปีที่แล้ว +5

    Hello മൂവി കടുകിട്ട് വറുത്തൊരു song ചെയ്യൂ saina

  • @aromal1854
    @aromal1854 3 ปีที่แล้ว

    🥰

  • @elizabethvr5628
    @elizabethvr5628 3 ปีที่แล้ว

    Dileep ettan super

  • @shameerktndrndr1198
    @shameerktndrndr1198 3 ปีที่แล้ว

    സെക്കണ്ട് 🤣🤣❤

  • @rahulgr8005
    @rahulgr8005 ปีที่แล้ว

    2024

  • @abhinavbhaskar20
    @abhinavbhaskar20 9 หลายเดือนก่อน +1

    Kavya enth look aanu aa first attire

  • @sreesree1686
    @sreesree1686 3 ปีที่แล้ว +14

    കാവ്യ മാധവൻ മലയാളികളുടെ കാവ്യ ഭാവന ❤ bt എന്റെ ഡൌട്ട് അതല്ല ഇത്രയും ലൂക്ക് ഉണ്ടായിട്ടും ഇവരെന്താ മറ്റു ഭാഷകളിൽ ശോഭിക്കാതിരുന്നത്.....??? ആരേലും ഉത്തരം തരുമോ 🙄🙄..??

    • @Aparna_Remesan
      @Aparna_Remesan 3 ปีที่แล้ว +19

      താത്പര്യം ഇല്ലായിരിക്കും👍 മലയാളം ഇൻഡസ്ട്രിയിൽ തന്നെ കുറെ കാലം നിന്ന് അഭിനയിച്ച നടി കാവ്യ ആണെന്ന് തോന്നുന്നു.👍

    • @abinaali9735
      @abinaali9735 3 ปีที่แล้ว +9

      malayalam filim കളിൽ ആയിരുന്നു കൂടുതൽ താല്പര്യം... മലയാള തനിമ ഉള്ള characters അഭിനയിച്ച അവർക്ക് ഗ്ലാമർ വേഷങ്ങൾ ചെയ്യാനുള്ള ഇഷ്ട്ടം ഇല്ലായിരിക്കാം..... മലയാളം പോലെ മറ്റ് ഭാഷകൾ കൈ കാര്യം ചെയ്യാൻ പ്രയാസം ആണ്‌ അവർക്ക്.... ഭാഷ ഒരു പ്രശ്നം ആണ്‌..... Dubbing ഉണ്ട് എങ്കിൽ പോലും.....

    • @maheshmpillai8815
      @maheshmpillai8815 3 ปีที่แล้ว +6

      @@abinaali9735 malayalam nine poya arkum matt language arila poyita padikunthh kavyak poknda avishym vanila avr valre bc ayirunu oru interview parnjitund 2002 2003 1,2 years veetil polum pokn pattiyitila location to location ottamm ayirunu aa timeil oru year 7,8'films kavya heroin cheyyth release ayth

    • @sreesree1686
      @sreesree1686 3 ปีที่แล้ว +3

      @@Aparna_Remesan 😂😂😂😂 താല്പര്യം ഇല്ലാഞ്ഞിട്ടോ...?? എന്നിട്ടാണോ മൂന്നു പടം തമിഴിൽ ചെയ്തത്....?? പിന്നെ മലയാളത്തിൽ കൂടുതൽ സമയം പിടിച്ചു നിന്നത് എങ്ങനെ ആണെന്ന് ഇപ്പോ എല്ലാവർക്കും അറിയാല്ലോ ഞാൻ ചോദിച്ചതിന് വ്യക്തമായ ഉത്തരം ആയില്ല

    • @sreesree1686
      @sreesree1686 3 ปีที่แล้ว +2

      @@abinaali9735 eyy മറ്റുള്ള ഭാഷ എന്നാൽ ഗ്ലാമർ ആയി അഭിനയിക്കുക എന്നാണോ, അപ്പൊ അസിൻ ഒക്കെ അഭിനയിച്ചതോ....??പിന്നെ ഇവിടെ കാവ്യ യുടെ കഥാപാത്രതിന് ശബ്ദം കൊടുക്കുന്നത് കാവ്യ യാണോ എന്തൊക്കെയാ പറയുന്നത്.../?

  • @sajinsj6997
    @sajinsj6997 3 ปีที่แล้ว

    Super song 🌹🌹🌹👍👍👍