Chanthu Kudanjoru | Chanthupottu | Shahabas Amman | Sujatha Mohan | Vidyasagar

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024
  • Film: Chanthupottu (2005)
    Directed by: Lal Jose
    Produced by: Lal
    Lyrics: Vayalar Sarathchandra Varma
    Music: Vidyasagar
    Singer: Shahabas Amman, Sujatha Mohan
    Subscribe Now
    Satyam Jukebox: / satyamjukebox
    Satyam Videos: / satyamvideos
    Satyam Audios: / satyamaudio
    Follow us
    Satyam Audios Facebook - / satyamaudios
    Satyam Audios Twitter -
    / satyamaudios
    Satyam Audios Website -
    satyamaudios.com/
    Satyam Audios Pinterest - / satyamaudios

ความคิดเห็น • 910

  • @fahadfazz558
    @fahadfazz558 ปีที่แล้ว +925

    [ഏലേലെ ഏലേലെ .... ]
    [ആ ആ ...ആ ആ ...]
    [താനന്നന്ന .. താനന്നന്ന ....]
    [ആ ആ ....ആ ആ ...]
    ചാന്തു കുടഞ്ഞൊരു സൂര്യന്‍ മാനത്ത്..
    പൊട്ടു തൊടുന്നൊരു നാണം തീരത്ത്..
    നിന്‍ ചുടുനിശ്വാസത്തിന്‍ കാറ്റത്ത്‌
    എന്നിലെയെന്നെയറിഞ്ഞരികത്ത്‌
    ചാന്തു കുടഞ്ഞൊരു സൂര്യന്‍ മാനത്ത്....
    പൊട്ടു തൊടുന്നൊരു നാണം തീരത്ത്...
    വെള്ളിനിലാവല നിന്നുടെ പൊന്നുടല്‍ വന്നു
    പൊതിഞ്ഞൊരു നേരത്ത്...[നേരത്ത്.. നേരത്ത്...]
    വീണ്ടുമെനിക്കൊരു പൂന്തിരയാകണമെന്നൊരു
    മോഹം നെഞ്ചത്ത്‌..[നെഞ്ചത്ത്‌...നെഞ്ചത്ത്‌...]
    മുമ്പോ നീ തൊട്ടാല്‍ വാടും പിന്നാലെ മെല്ലേ കൂടും
    പൂവാലന്‍ മീനിനെ പോലെ
    ഇന്നാകെ മാറിപ്പോയി മുള്ളെല്ലാം വന്നേ പോയി
    പുതിയാപ്ല കോരയെ പോലെ
    ഉപ്പിന്‍ കയ്പാണന്നീ കവിളത്ത്..
    ഇപ്പോള്‍ എന്തൊരു മധുരം ചുണ്ടത്ത് .....
    ചാന്തു കുടഞ്ഞൊരു സൂര്യന്‍ മാനത്ത് ...
    പൊട്ടു തൊടുന്നൊരു നാണം തീരത്ത് .....
    വെൺശില കൊണ്ടു മെനഞ്ഞതുപോലൊരു
    സുന്ദരി നിന്‍ മണിമാറത്ത്...[മാറത്ത്...മാറത്ത്...]
    കണ്ണുകളെന്തിനുടക്കി വലിക്കണ
    ചൂണ്ടകളായ്‌ നിന്‍ ചാരത്ത് ...[ ചാരത്ത് ... ചാരത്ത് ...]
    കോളെല്ലാം മായും നേരം പങ്കായം മെല്ലേ വീശി
    നീ നിന്റെ തോണിയിലേറി ...
    പോരാമോ നല്ലൊരു നാളില്‍ ഓമല്‍പ്പൂത്താലിയുമായി
    അന്നെന്റെ പൊന്നരയന്‍ നീ ...
    അന്തിമയങ്ങി വെളുക്കണ സമയത്ത് .....
    കണ്മണി നീയെന്‍ വലയില്‍ പൊന്‍ മുത്ത്‌ ...
    ചാന്തു കുടഞ്ഞൊരു സൂര്യന്‍ മാനത്ത് ...
    പൊട്ടു തൊടുന്നൊരു നാണം തീരത്ത്...
    നിന്‍ ചുടു നിശ്വാസത്തിന്‍ കാറ്റത്ത്‌ ....
    എന്നിലെയെന്നെയറിഞ്ഞരികത്ത്‌ .....
    ചാന്തു കുടഞ്ഞൊരു സൂര്യന്‍ മാനത്ത് ...
    പൊട്ടു തൊടുന്നൊരു നാണം തീരത്ത്.....

  • @Prasiprasi-q9g
    @Prasiprasi-q9g 3 ปีที่แล้ว +814

    എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഈ സോങ്... മിക്കവാറും ആളുകൾ അന്ന് വീട്ടുകാർ ഉള്ളപ്പോൾ ഈ പാട്ട് വന്നാൽ മാറ്റും...

    • @ക്ലീൻ്റ്ചാൾസ്
      @ക്ലീൻ്റ്ചാൾസ് 3 ปีที่แล้ว +22

      ചിത്രഠ.ചാന്ത് പൊട്ട് (2005)
      ഗാനഠ.ചാന്തു കുടഞ്ഞൊരു സുര്യൻ മാനത്ത്
      രചന.വയലാർ ശരത് ചന്ദ്രവർമ്മ
      സഠഗീതഠ.വിദ്യാസാഗർ
      പാടിയത് ഷഹബാസ് അമൻ, സുജാത മോഹൻ

    • @ക്ലീൻ്റ്ചാൾസ്
      @ക്ലീൻ്റ്ചാൾസ് 3 ปีที่แล้ว +7

      നിർമ്മാണഠ.ലാൽ
      സഠവിധാനഠ.ലാൽ ജോസ്

    • @akhilkn8992
      @akhilkn8992 3 ปีที่แล้ว +3

      Athenna /m??

    • @shaibusivaartist5514
      @shaibusivaartist5514 2 ปีที่แล้ว +10

      I Love this , ഒരു എനർജി ആണ് ഈ സോങ്

    • @wecan7823
      @wecan7823 2 ปีที่แล้ว +28

      True 😌 ഇപ്പോഴും മാറ്റും

  • @maarizzz731
    @maarizzz731 ปีที่แล้ว +86

    കോളെല്ലാം മായും നേരം
    പങ്കായം മെല്ലെ വീശി
    നീ നിന്റെ തോണിയിലേറി
    പോരാമോ നല്ലൊരു നാളിൽ
    ഓമൽ പൂ താലിയുമായി
    അന്നെന്റെ പൊന്നാരയൻ നീ...
    ADICTED LINE ❤️❤️❤️❤️❤️❤️

  • @SudhiSudhi-ui2ud
    @SudhiSudhi-ui2ud ปีที่แล้ว +119

    വിദ്യാജിടെ പാട്ട് ഒരിക്കലും മരിക്കുന്നില്ല... അയാൾ സംഗീതത്തിന്റെ രാജാവാണ്.... 🔥🔥🔥🔥

  • @athira4913
    @athira4913 ปีที่แล้ว +2951

    2023 il കേൾക്കുന്നവർ ഉണ്ടോ❤️❤️❤️❤️❤️❤️

  • @rahulsambhu5619
    @rahulsambhu5619 2 ปีที่แล้ว +382

    ഉപ്പിൻ കായ്പാണ് അന്നീ കവിളത്ത് ഇപ്പോ എന്തൊരു മധുരം ചുണ്ടത്ത്
    വയലാറിന്റെ വരികൾ.....uffff🔥🔥🔥🔥🔥

  • @sudhisudheesh2757
    @sudhisudheesh2757 2 ปีที่แล้ว +155

    വെറുതെ അല്ല പറയുന്നേ "വയലാർ എഴുതുമോ ഇതുപോലെയെന്നു "😍😍😍👍🏻👍🏻❤️❤️❤️

    • @pearly8580
      @pearly8580 ปีที่แล้ว +26

      വയലാറിന്റെ മകനാണ് രചയിതാവ് എന്നാലും വയലാർ രാമവർമയുടെ തട്ട് താണ് തന്നെ ഇരിക്കും🥰

    • @sudhisudheesh2757
      @sudhisudheesh2757 ปีที่แล้ว +18

      @@pearly8580 അറിയാടോ വയലാറിന്റെ മകനാണെന്നു. വയലാറിനു കിട്ടിയപോലെയുള്ള അവസരങ്ങൾ ഇദ്ദേഹത്തിനില്ലെന്നു തോന്നുന്നു.

  • @bluewhalemedia1621
    @bluewhalemedia1621 ปีที่แล้ว +578

    പണ്ട് ഈ പാട്ടിലെ സീനുകൾ ആയിരുന്നു ശ്രദ്ധിച്ചിരുന്നത്... പക്ഷെ ഇപ്പോൾ ഷഹബാസ് അമന്റെ ശബ്ദമാണ് ശ്രദ്ദിക്കാറുള്ളത് ❤️

  • @ABINSIBY90
    @ABINSIBY90 2 ปีที่แล้ว +287

    ഷഹബാസ് അമൻ സുജാത ടീമിന്റെ അത്യുഗ്രൻ ആലാപനം. വല്ലാത്തൊരു വശ്യതയാണ് ഈ പാട്ടിനു. ഗംഭീര വരികൾ.. വിദ്യാജിയുടെ അത്യുഗ്രൻ സംഗീതം..

  • @Tropicalmallu
    @Tropicalmallu ปีที่แล้ว +182

    കോളെല്ലാം മായും നേരം..പങ്കായം മെല്ലെ വീശി..നീ നിന്റെ തോണിയിൽ ഏറി ❤ lyrics 👌🏻

  • @FEBIN8387
    @FEBIN8387 ปีที่แล้ว +35

    ഈ സോങ്ങിന്റെ ഫീൽ ഇപ്പോഴാ ഒന്ന് ആസ്വദിക്കാന്നായത്. കാരണം ചാന്ത്പോട്ട് സിനിമ ഒരുപാട് തവണ കണ്ടെങ്കിലും ഈ സോങ് ഒരിക്കലും കണ്ടിട്ടില്ല ടീവിയിൽ ഈ പാട്ട് വരുമ്പോ അപ്പൊ ചാനൽ മാറ്റും 😂😂 അതായിരുന്നു കുട്ടികാലത്തെ പതിവ് 😄 കാണാൻ സമ്മതിക്കാറില്ലായിരുന്നു. ഈ സീൻ കാണാൻ പറ്റില്ല എന്നൊരു തോന്നൽ മനസിൽ ഉണ്ടാക്കിയപ്പോൾ ഞൻ തന്നെ സ്വയം ചാനൽ മാറ്റാൻ തുടങ്ങി. ഇപ്പൊ ദിവസം ഒരു തവണ എങ്കിലും ഈ സോങ് കേൾക്കും എന്താ ഒരു feel❤ അതിമനോഹരം

  • @ayanat333
    @ayanat333 ปีที่แล้ว +92

    ഈ song ന് ഏറ്റവും യോജിച്ച ഗായകർ 💯 Vidhyajii ❤️

  • @sareenanowshar3953
    @sareenanowshar3953 2 ปีที่แล้ว +57

    ഗോപിക എന്ന നടിയുടെ അഭിനയം ഈ songil 👌👌👌👌👌

  • @anchu8506
    @anchu8506 2 ปีที่แล้ว +105

    മുമ്പോ നീ തൊട്ടാൽ വാടും പിന്നാലെ മെല്ലെ കൂടും പൂവാലൻ മീനിനെ പോലെ. ഇന്നാകെ മാറിപ്പോയി മുള്ളെല്ലാം വന്നേ പോയി പുതിയാപ്ല കോരയെ പോലെ(എന്റെ fav വരികൾ )

    • @r_h4942
      @r_h4942 2 ปีที่แล้ว +1

      Mine too

    • @aniv7196
      @aniv7196 2 ปีที่แล้ว +1

      Mm💞💞👍👍👍👍👍👍

    • @sasikumar9905
      @sasikumar9905 2 ปีที่แล้ว +1

      Me toooo

    • @adithyas.s3855
      @adithyas.s3855 ปีที่แล้ว +1

      My also😍

    • @Aaryan_302
      @Aaryan_302 ปีที่แล้ว +1

      Mine too❤️

  • @shaN__z
    @shaN__z ปีที่แล้ว +58

    Vidyaji talks about this song in behindwood's interview...He says it took only 15 to 20 minutes to create this music..How he did that..just magical❤❤

  • @aadhirenjith.7573
    @aadhirenjith.7573 ปีที่แล้ว +41

    വിദ്യാസഗർ ഈ പാട്ടിനു നൽകിയ music സൂപ്പർ ❤❤

  • @adansmedia2035
    @adansmedia2035 2 ปีที่แล้ว +62

    ഞാൻ 9 ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ്.. ഈ സിനിമ റിലീസ് ആകുന്നത്.. അന്നുമുതൽ ഇന്ന് വരെ... 💖💖💖💖 17 years ❤️

    • @mohammedashrafashraf3075
      @mohammedashrafashraf3075 ปีที่แล้ว +3

      30😄age 👍

    • @rahulkl9982
      @rahulkl9982 ปีที่แล้ว +2

      Same pitch....njnum ombathy padikumpo aanu ee pattu erangunnathu...eee pattu vtukar ariyathe niceil vty eruunnu kanum...all nostus..😭

  • @BIBEESHKERALA
    @BIBEESHKERALA 2 ปีที่แล้ว +42

    സത്യം പറഞ്ഞാൽ ഇത് ദൈവം ഞങ്ങക്ക് കനിഞ്ഞു നൽകിയതാണ്. നിങ്ങൾ ആണ് ബ്രോ കിടു എപ്പഴും

    • @johnypp6791
      @johnypp6791 ปีที่แล้ว

      നിങ്ങൾ ചാന്ത് പൊട്ടാണോ

  • @FISHINGHOOK-MALAYALAM
    @FISHINGHOOK-MALAYALAM 9 หลายเดือนก่อน +15

    2024 ആയിട്ടും ഈ പാട്ടിന്റെ മാധുര്യം ഒട്ടും കുറയുന്നില്ലല്ലോ 🥰🥰🥰🥰

  • @noone-gt1qq
    @noone-gt1qq ปีที่แล้ว +72

    ഷഹബാസ് അമൻ, നിങ്ങളുടെ സോങ്ങിന് എല്ലാം എപ്പോളും വേറൊരു ഫാൻബസ് തന്നെ ഉണ്ട് ❤

  • @julykurian3724
    @julykurian3724 ปีที่แล้ว +76

    ഓ എന്ത് മനോഹരമാണീ ഗാനം ഇതിൻ്റെ എല്ലാ അണിയറ പ്രവർത്തകർക്കും ഗായകർക്കും നന്ദി

  • @subashtb4858
    @subashtb4858 ปีที่แล้ว +20

    എന്തൊരു feel ആണെന്റെ പൊന്നോ.. വരികൾ music singing എല്ലാം.. last part ഒക്കെ രോമാഞ്ചം..

  • @fidhaah._0
    @fidhaah._0 7 หลายเดือนก่อน +68

    2024 l kelkkunnavar ndoo😂

  • @promoconnection9009
    @promoconnection9009 2 ปีที่แล้ว +77

    ഷഹബാസ് അമൻ....നിങ്ങളെന്ത് മനുഷ്യനാണ്.അല്ല... നിങ്ങളൊരു ജിന്നാണ്...

  • @DivyaDivya-ci3ns
    @DivyaDivya-ci3ns ปีที่แล้ว +60

    എന്താ ഫീൽ ആണ് ഈ പാട്ടു ,2023ൽ കേൾക്കുന്നഞാൻ ❤❤❤❤ദിലീപ് ഏട്ടൻ പ്വോളി ...💚💚💚👏👏👏👏💥✨️✨️💪💪💖🤲👍🙏💝💝😘😊

  • @shajeerhameed8199
    @shajeerhameed8199 ปีที่แล้ว +54

    ''ഓമൽപ്പൂ'' താലിയുമായി ആ വരിയിൽ സുജാത ചേച്ചീടെ വോയിസ്‌ കൺട്രോൾ മാജിക്‌. താങ്ക് യു സുജാതേച്ചി, ഷഹബാസ് അമൻ, വയലാർ ശരത് ചന്ദ്ര വർമ്മ,വിദ്യ സാഗർ സർ, ദിലീപ്, ഗോപിക, ആൻഡ് ലാൽ ജോസ് സർ.🙏🙏🙏👍👍👍👌👌👌🌹🌹🌹👏👏👏❤️❤️❤️

  • @endlessloop4640
    @endlessloop4640 8 หลายเดือนก่อน +376

    2024 il kelkunnavar undo 🥰🥰🥰🥰🥰🥰

    • @user-zu4bd4sc7d
      @user-zu4bd4sc7d 6 หลายเดือนก่อน +1

      😊

    • @rasheedrashi-hj9iy
      @rasheedrashi-hj9iy 6 หลายเดือนก่อน +1

      ഏപ്രിൽ 17 th കാണുന്നു 😍

    • @SaranSurendran-fi9bw
      @SaranSurendran-fi9bw 6 หลายเดือนก่อน +3

      ഇല്ല. ചെവി അടിച്ചു പോയി

    • @jishnum4800
      @jishnum4800 4 หลายเดือนก่อน

      Indenki?

    • @sruthykrishnan.r3407
      @sruthykrishnan.r3407 4 หลายเดือนก่อน

      ❤❤

  • @sreekanthviolin
    @sreekanthviolin ปีที่แล้ว +73

    പല്ലവിയിൽ ചാന്തുകുടഞ്ഞൊരു രണ്ടാമത്തെ പ്രാവശ്യം തുടങ്ങുമ്പോൾ bgm ഇൽ, ഹാർപ് സൗണ്ടിൽ ഉള്ള കോഡ് progression..... ❤️ഒന്നും പറയാൻ ഇല്ല

  • @littleworldparru1055
    @littleworldparru1055 ปีที่แล้ว +40

    15... പ്രായത്തിൽ..സീൻ ആയിരുന്നു പ്രധാനം 😂... But ഇപ്പോ കേൾക്കുമ്പോൾ എന്തൊരു song what a feel...

  • @reels4u587
    @reels4u587 ปีที่แล้ว +37

    Scenes കാരണം പണ്ട് miss ആയ song ❤

  • @JasAs11
    @JasAs11 11 หลายเดือนก่อน +10

    എന്താണല്ലെ ഈ ജീവിതം നമുക്കൊക്കെ തരുന്നത്.. ഇത്തിരി സന്തോഷങ്ങളും സങ്കടങ്ങളും ഓർമകളും വേദനകളും...ശെരിക്കും ഒന്ന് ആലോചിച്ചാൽ നമ്മളൊക്കെ ആഗ്രഹിച്ച പ്രതീക്ഷിക്കുന്ന ജീവിതമാണോ നമുക്കൊക്കെ കിട്ടിയത്? ഒരിക്കലും ആയിരിക്കില്ല... പറഞ്ഞിട്ട് കാര്യമില്ല..കാലം തെളിക്കുന്ന വഴിയിലൂടെ പോകാൻ ആയിരിക്കും വിധിച്ചത്🧎🙇

    • @ginsgeorge6750
      @ginsgeorge6750 9 หลายเดือนก่อน +1

      സുഖ ദുഖങ്ങളുടെ സമ്മിശ്രണം ആണ് ജീവിതം...അതിൽ എല്ലാം വരും..

  • @pranavvp2783
    @pranavvp2783 3 ปีที่แล้ว +179

    ചാന്തു കുടഞ്ഞൊരു സൂര്യൻ മാനത്ത്
    പൊട്ടു തൊടുന്നൊരു നാണം തീരത്ത് (2)
    നിൻ ചുടുനിശ്വാസത്തിൻ കാറ്റത്ത്
    എന്നിലെയെന്നെയറിഞ്ഞൂ അരികത്ത് (ചാന്തു...)
    വെള്ളിനിലാവല നിന്നുടെ പൊന്നുടൽ
    വന്നു പൊതിഞ്ഞൊരു നേരത്ത് നേരത്ത് നേരത്ത്
    വീണ്ടുമെനിക്കൊരു പൂംതിരയാകണ
    മെന്നൊരു മോഹം നെഞ്ചത്ത് നെഞ്ചത്ത് നെഞ്ചത്ത്
    മുമ്പോ നീ തൊട്ടാൽ വാടും
    പിന്നാലെ മെല്ലെ കൂടും
    പൂവാലൻ മീനിനെ പോലെ
    ഇന്നാകെ മാറിപ്പോയി
    മുള്ളെല്ലാം വന്നേ പോയ
    പുതിയാപ്ല കോരയെപ്പോലെ
    ഉപ്പിൻ കൈപ്പാണെന്നീ കവിളത്ത്
    ഇപ്പോളെന്തൊരു മധുരം ചുണ്ടത്ത് (ചാന്തു...)
    വെൺ ശില കൊണ്ടു മെനഞ്ഞതു പോലൊരു
    സുന്ദരി നിൻ മണി മാറത്ത് മാറത്ത് മാറത്ത്
    കണ്ണുകളെന്തിനുടക്കി വലിക്കണ
    ചൂണ്ടകളായ് നിൻ ചാരത്ത് ചാരത്ത്ചാരത്ത്
    കോളെല്ലാം മായും നേരം
    പങ്കായം മെല്ലെ വീശി
    നീ നിന്റെ തോണിയിലേറി
    പോരാമോ നല്ലൊരു നാളിൽ
    ഓമല്‍പ്പൂത്താലിയുമായി
    അന്നെന്റെ പൊന്നരയൻ നീ
    അന്തി മയങ്ങി വെളുക്കുന്ന സമയത്തു
    കണ്മണി നീയെൻ വലയിൽ പൊൻ മുത്ത് (ചാന്തു...)
    ❤️❤️❤️

  • @nikhiljojujoju2567
    @nikhiljojujoju2567 ปีที่แล้ว +26

    ഷഹബാസ് അമന്റെ സൗണ്ട് എന്തു പൊളിയാലേ.. ❤️😍🤌

    • @sudeeshk6199
      @sudeeshk6199 8 หลายเดือนก่อน

      ❤❤❤

  • @saranyakrishanan9986
    @saranyakrishanan9986 ปีที่แล้ว +8

    എന്റെ വിദ്യജീ നിങ്ങൾ പൊളി ആണ്. എന്തൊരു ഫീൽ ആണ് സോങ് എലാം. 😍😍🥰🥰❤️❤️❤️🥰😘😘😘😘😘😘💞💞💞💞🎶🎶🎶🎶🎶VIDYASAGER love you 🎶🎶❤️❤️❤️

  • @Solowalker696
    @Solowalker696 ปีที่แล้ว +24

    ഇന്ന് കേൾക്കുന്നവർ ഉണ്ടോ.....ഒരുപാട് feeling ആണ് ഈ പാട്ടു miss u my friend 🥺🥺🥺🥺🥺🥺

  • @NajeebMuhammad-v8j
    @NajeebMuhammad-v8j 10 หลายเดือนก่อน +4

    ജന്മങ്ങൾക്കപ്പുറം എങ്ങോ ഒരു ചെമ്പകം പൂക്കും സുഗന്ധം 🩵 പ്രണയവും വിരഹവും അത്രമേൽ സുന്ദരമായി കാണിച്ച സിനിമ.മേഘമൽഹർ💜💜

  • @skrshakkirskr112
    @skrshakkirskr112 6 หลายเดือนก่อน +126

    വിനീതിന്റെ ഇന്റർവ്യൂ ശേഷം കാണുന്നവർ ഉണ്ടോ 😊😊😊😊😊

  • @shamnadkt8052
    @shamnadkt8052 10 หลายเดือนก่อน +8

    2023 ❤😮
    2024 😁 !!
    എത്ര വർഷം കഴിഞ്ഞാലും നമ്മള് ഇവിടെ ഒക്കെ തന്നെ ഉണ്ടാവു 😮

  • @vijayanandkv007
    @vijayanandkv007 7 หลายเดือนก่อน +7

    Anyone in 2024?
    Vidhyaji ❤❤❤❤❤❤

  • @akhinclassic7577
    @akhinclassic7577 ปีที่แล้ว +5

    Now trend 😍insta
    വെൻശില കൊണ്ടൊരു...... 😘

  • @sijishaji4008
    @sijishaji4008 7 หลายเดือนก่อน +14

    2024 il kelkkunnavar ondo 💝

  • @universofmusic
    @universofmusic 3 ปีที่แล้ว +49

    Sound quality 👌👏🙌👍

  • @sandeepsurendran2536
    @sandeepsurendran2536 ปีที่แล้ว +13

    shahabaz aman❤ ഇതുപോലൊരു മാന്ത്രികൻ👌 ❤

  • @shobivlogs5145
    @shobivlogs5145 ปีที่แล้ว +47

    ഇപ്പഴാണ് പല പാട്ടിന്റെയും വരിയുടെ അർത്ഥം മനസിലാകുന്നത്...

  • @baburajidinhilavan2241
    @baburajidinhilavan2241 ปีที่แล้ว +21

    I love this song of magical sound of Shahabaz and Sujatha. This picturisation, song, lyrics are so beuatiful

  • @vinayakpk4355
    @vinayakpk4355 ปีที่แล้ว +15

    ഒറ്റ പേര് വിദ്യാസാഗർ 🔥

  • @shabnasreallife8135
    @shabnasreallife8135 ปีที่แล้ว +6

    വല്ലത്തൊരു മുഹബത്താണ് ഈ പാട്ടിനോട് ❤🫶

  • @Priyaaaaaaaaaaaaaaaa
    @Priyaaaaaaaaaaaaaaaa ปีที่แล้ว +6

    കോളെല്ലാം മായും നേരം പങ്കായം മെല്ലെ വീശി നീ എന്റെ തോന്നിയിലേറി പോരാമോ നല്ലൊരു നാളിൽ ഓമൽ പൂത്തളിയുമായി അന്നെന്റെ പൊന്നരയൻ നീ,മുൻപോ നീ തൊട്ടാൽ വാടും പിന്നാലെ മെല്ലെ കൂടും പൂവാലൻ മീനിനെ പോലെ....
    ........❤️❤️❤️❤️
    .......❤️❤️❤️

  • @manus9613
    @manus9613 ปีที่แล้ว +18

    2024 I will enjoy if I am alive.... Such a beautiful song❤

  • @akhiljoseph4717
    @akhiljoseph4717 ปีที่แล้ว +4

    ഉപ്പിൻ കൈപ്പാണ് അന്ന് ഈ കവിളത്ത് ഇപ്പോൾ എന്തൊരു മധുരം ചുണ്ടത്ത് ❤

  • @cinemalover6203
    @cinemalover6203 ปีที่แล้ว +5

    ലാൽ ജോസ് ദിലീപ് വിദ്യാസാഗർ ❤️❤️❤️
    ഈ കോമ്പോ ❤️
    മീശമാധവൻ
    രസികൻ
    ചാന്ദ്പൊട്ട്
    മുല്ല..
    ഇത് തന്നെ ധാരാളം 🔥

  • @AnandNR
    @AnandNR 11 หลายเดือนก่อน +3

    Vidhyaji tamil fav touch ❤, Shivaranjini Raaga ❤

  • @muhammedmanu8354
    @muhammedmanu8354 5 หลายเดือนก่อน

    Best of Shahabaz Aman. കേട്ടൊരു ഗാനം മധുരതരം കേൾക്കാനുള്ളത് അതിമധുരം

  • @vishnuyamahafz113
    @vishnuyamahafz113 9 หลายเดือนก่อน +11

    2024 ൽ കേൾക്കുന്നവരുണ്ടെങ്കിൽ ഇവിടെ 👍❤️

  • @farish-ashraf
    @farish-ashraf ปีที่แล้ว +14

    എന്തൊരു വശ്യതയാണ് ഈ വരികൾക്ക്. മതിമറന്നുപ്പോകുന്ന ചില നിമിഷങ്ങൾ...

  • @exgaribkibeti889
    @exgaribkibeti889 ปีที่แล้ว +8

    Lyrics oru rakshayum illa🥺🥺❤️❤️

  • @agnessusmi5320
    @agnessusmi5320 4 หลายเดือนก่อน +7

    വിനീത് ശ്രീനിവാസൻ്റെ ഇൻ്റർവ്യൂ കണ്ട് ഈ പാട്ട് കാണാൻ വന്ന ആരെങ്കിലും ഉണ്ടോ??

  • @NishaNishaakbar
    @NishaNishaakbar 8 หลายเดือนก่อน +14

    2024 ൽ കേൾക്കുന്നവര് ഉണ്ടോ

  • @Muhdmusthafa-j8h
    @Muhdmusthafa-j8h ปีที่แล้ว +10

    വല്ലാത്തൊരു പാട്ട് 🤩👍🏻

  • @subinnavanitham6097
    @subinnavanitham6097 2 ปีที่แล้ว +18

    വിദ്യാജി 🔥🔥❤❤

  • @akkuakbar1062
    @akkuakbar1062 ปีที่แล้ว +2

    "Uppin kayippanu inne kavilathu......
    Ippol enthoru madhuram chundathu......"
    😍😍

  • @sudheeshsridhar2472
    @sudheeshsridhar2472 ปีที่แล้ว +6

    ഈ പാട്ടിനു ഇത്രേം ഭംഗി ഉണ്ടായിരുന്നോ

  • @nishantharanmula3036
    @nishantharanmula3036 ปีที่แล้ว +3

    വല്ലാത്ത നഷ്ട ബോധം... വിദ്യാസാഗർ 🎉

  • @kidilantraveler
    @kidilantraveler ปีที่แล้ว +3

    Enthu nalla varikal❤

  • @manojranni500
    @manojranni500 ปีที่แล้ว +3

    വരികൾ ആലാപനം ഒരു രക്ഷയും ഇല്ല.

  • @bibinappus5610
    @bibinappus5610 2 ปีที่แล้ว +10

    എന്തൊരു feel aan ee song❤👌😍

  • @Kanjirappally7021
    @Kanjirappally7021 7 หลายเดือนก่อน +6

    2024😍😜 kelkunnu❤

  • @r_h4942
    @r_h4942 2 ปีที่แล้ว +4

    Yejjaathi Song..ithrem feel undaayirunno..entammoo..oru reel kand vannatha..povan thonnunnilla..music lyrics singing orre poli

  • @sreeponnu7301
    @sreeponnu7301 11 หลายเดือนก่อน +1

    Headset use cheythu kannadachu ith kettu nostalgia ayavirakkunna 90s kids indo🥰 ee 2023il Octoberil🥰🥰
    Uppinkaippanannee kavilathu....
    Ipolenthoru madhuram ee chundathu.... 🥰🥰🥰

  • @reshnareshnamukesh5087
    @reshnareshnamukesh5087 3 ปีที่แล้ว +15

    Entha oru feel ❤❤❤

  • @libingeorge3833
    @libingeorge3833 9 หลายเดือนก่อน +2

    വിദ്യാജി ♥️ഷഹബാസ് 🥰സുജാത ചേച്ചി ♥️

  • @clintcharles4051
    @clintcharles4051 2 ปีที่แล้ว +21

    ചാന്ത്പൊട്ട് (2005)
    ഗാനഠ.ചാന്തു കുടഞ്ഞൊരു സൂര്യൻ മാനത്ത്
    ഗാനരചന.വയലാർ ശരത് ചന്ദ്രവർമ്മ
    സഠഗീതഠ.വിദ്യാസാഗർ
    പാടിയത് ഷഹബാസ് അമൻ, സുജാത മോഹൻ

  • @SatheeshKumar-hf5ms
    @SatheeshKumar-hf5ms ปีที่แล้ว +12

    Vidyasagar mastreo magic musician legend proud of you SKR

  • @lechulechu5160
    @lechulechu5160 ปีที่แล้ว +3

    ഏറ്റവും ഇഷ്ട്ട പാട്ടുകളിൽ ഒന്നു 😊🥰😊🥰💜❤❤💜💜💜❤

  • @fathimafabzz3812
    @fathimafabzz3812 ปีที่แล้ว +1

    ഈ പാട്ടു കേൾക്കുമ്പോൾ വല്ലാത്തൊരു feel ആണ്‌ ☺️😘❤

  • @prajithm.p3068
    @prajithm.p3068 6 หลายเดือนก่อน +11

    വിനീത് ശ്രീനിവാസന്റെ ഇന്റർവ്യൂ കണ്ട് വന്നവരുണ്ടോ. .?

    • @AnishaJaneesh
      @AnishaJaneesh 4 หลายเดือนก่อน

      Yes

    • @kaharwavesland7961
      @kaharwavesland7961 4 หลายเดือนก่อน

      Yesss

    • @renjithprasannan3854
      @renjithprasannan3854 4 หลายเดือนก่อน +1

      അതിന് മുമ്പും വന്നു
      അതിന് ശേഷവും വന്നു....
      ഇനിയും...ഒരുപാട് തവണ വരും❤

    • @NoufalNoufal-c8i
      @NoufalNoufal-c8i 3 หลายเดือนก่อน

      ഞാന്‍ ....
      😊😊😅😅

  • @dineshdinu4630
    @dineshdinu4630 ปีที่แล้ว +3

    ഒരു രക്ഷയില്ലാത്ത വരികൾ മുഴുകി പോയി

  • @sheyahaneef2466
    @sheyahaneef2466 2 ปีที่แล้ว +5

    Anthi velukkana samayath...
    Kanmani neeyen valayil ponmuth....🥰❤

  • @baijuearnest6276
    @baijuearnest6276 2 หลายเดือนก่อน +1

    നമ്മുടെ ഓർമകൾക്ക് ഇപ്പോളും ചന്തം ഉണ്ട് 🥰

  • @leomaneesh6763
    @leomaneesh6763 3 ปีที่แล้ว +27

    Vidyasagar🎼🎵🎶🎧✨️✨️✨️

  • @muhammedmanzoorf6659
    @muhammedmanzoorf6659 9 หลายเดือนก่อน +1

    അന്തി മയങ്ങി വെളുക്കണ സമയത്ത്....
    കണ്മണി നീയെൻ വലയിൽ പൊന്മുത്ത്.....uff🔥

  • @BIBEESHKERALA
    @BIBEESHKERALA 2 ปีที่แล้ว +18

    ഈ പാട്ടിന് പകരം വയ്ക്കാൻ മലയാളത്തിൽ ഏതു പാട്ട് ഉണ്ട്??

  • @abdsalam3155
    @abdsalam3155 4 หลายเดือนก่อน +1

    ഇപ്പോഴും fresh item❤

  • @renjusajansamuelraju1098
    @renjusajansamuelraju1098 7 หลายเดือนก่อน +4

    2024ലിലും കേൾക്കുന്നു❤

  • @RahnaRinus
    @RahnaRinus ปีที่แล้ว

    എത്ര കേട്ടാലും മതിയാവില്ല ഈ song

  • @akhil.mkurup
    @akhil.mkurup 9 หลายเดือนก่อน +1

    Oh. What a composition 🥰

  • @jesbelarun71
    @jesbelarun71 ปีที่แล้ว +4

    എന്റെ ഇഷ്ട്ടപെട്ട പാട്ടു 🥰

  • @subhashtp7650
    @subhashtp7650 20 วันที่ผ่านมา

    ഒരു രക്ഷയും ഇല്ല സോങ്

  • @joemol2629
    @joemol2629 2 ปีที่แล้ว +11

    വിദ്യാജി ❤️🙏

  • @Pri_y234
    @Pri_y234 5 หลายเดือนก่อน +2

    Vineethe sreenivasante oru interview kañdit ee song search chaithu Kanan...❤

  • @aleesha3126
    @aleesha3126 2 ปีที่แล้ว +8

    Such a beautiful song😍❤️ but underrated aanu🙂

  • @ekbalanshad8361
    @ekbalanshad8361 ปีที่แล้ว

    ഷഹബാസ് അമൻ സ്ക്രീനിലെ അഭിനയത്തെപ്പോലും നിഷ്പ്രഭമാക്കിയ ആലാപനം.

  • @routemap8904
    @routemap8904 ปีที่แล้ว +6

    സുജാത ചേച്ചീ ❤️🥰

  • @noushadkp4631
    @noushadkp4631 ปีที่แล้ว

    ഒന്നിവിടെവന്നുപോയില്ലേൽ എന്തൊപോലെയാണ്. വല്ലാത്തൊരു പാട്ട് 😊

  • @shabeermohammed9825
    @shabeermohammed9825 ปีที่แล้ว +5

    The prelude of this song is overwhelming with passion.... I think vidya ji has put his heart and soul into it❤. But the beginning visuals failed to match the music

  • @anua3610
    @anua3610 ปีที่แล้ว +2

    മഴ സമയം വീട്ടിലൊക്കെ ഇടാൻ പറ്റിയ പാട്ട് ആണ് 🥰

    • @sudhisudheesh2757
      @sudhisudheesh2757 ปีที่แล้ว

      ⛈️⛈️ ellengilum 👍🏻👍🏻😍😍

  • @AHMEDKHAN-zu8ti
    @AHMEDKHAN-zu8ti ปีที่แล้ว +3

    വോയ്സ് of shahabaz aman uffffffff ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @fyjasfyjaspp1871
    @fyjasfyjaspp1871 ปีที่แล้ว +1

    Sangeetham vidhyaji.. ♥️♥️hamming sujathamadam ii♥️♥️

  • @janaki3351
    @janaki3351 9 หลายเดือนก่อน +4

    2024 ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ?

  • @arjunp6474
    @arjunp6474 ปีที่แล้ว

    എന്താ ഫീൽ.. ഈ പാട്ട് കേൾക്കുമ്പോൾ ❤️❤️