ความคิดเห็น •

  • @deva_96
    @deva_96 3 ปีที่แล้ว +90

    സൗഹൃദം ❣️ അതെന്നും ഒരു ലഹരിയാണ് 😎 ഈ സിനിമയിൽ but എട്ടിന്റെ പണിയാണ് ചങ്ക് കൊടുത്തത് 😂😂
    ദിലീപേട്ടൻ & വിനീതേട്ടൻ 🥰

    • @RAMESHGUPTA-b3u
      @RAMESHGUPTA-b3u 3 ปีที่แล้ว +3

      അതിന് പത്ത് ഇരട്ടി പണി ആണ് ക്ലൈമാക്സ്‌ൽ കിട്ടിയത് ഇടി കൊണ്ട് പത വന്നു 😡😡😡😡😡

    • @90skids96
      @90skids96 2 ปีที่แล้ว

      @@RAMESHGUPTA-b3u 😂😂

    • @deekshidambali5223
      @deekshidambali5223 7 หลายเดือนก่อน

      😂😂😂

  • @gouriparvathy829
    @gouriparvathy829 3 ปีที่แล้ว +94

    "'മൈക്കിൾ ജാക്ക്സൺ മായാലോകം തീർക്കുമ്പോൾ മയങ്ങുന്ന മനസ്സിൽ മഴത്തുള്ളികിലുക്കം "favourite lines ❤❤❤👌👌👌

  • @jithinm8048
    @jithinm8048 3 ปีที่แล้ว +65

    അന്നത്തെ റോക്കിങ് ലൈഫ് എന്തായിരുന്നു കാണിച്ചു തരുന്ന പാട്ട്
    ഹരിഹരൻ സർ
    പാടി യ അടിപൊളി സോങ്

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 ปีที่แล้ว +100

    ദിലീപിന്റെ മികച്ച വില്ലൻ വേഷങ്ങളിൽ ഒന്ന് അനിയൻകുട്ടി 🔥🔥

  • @sreeragssu
    @sreeragssu 3 ปีที่แล้ว +80

    ഈയടുത്ത് നമ്മെ വിട്ടുപിരിഞ്ഞ എസ്. രമേശന്‍ നായരെ എടുത്ത് പറയേണ്ടതാണ് ♥
    '' ഒരുകുഞ്ഞു പൂവിന്‍റെ ഇതളില്‍ നിന്നൊരു തുള്ളി മധുരമെന്‍ ചുണ്ടില്‍ പൊഴിഞ്ഞുവെങ്കില്‍ '' എന്നെഴുതിയ വ്യക്തി തന്നെയാണ് ഈ അടിച്ച് പൊളി പാട്ടും എഴുതിയത്...
    🙏🏻🙏🏻
    അണ്ടര്‍റേറ്റഡ് രചയിതാവായി പോയി അദ്ദേഹം ....

  • @nandu854
    @nandu854 3 ปีที่แล้ว +64

    ഈ സിനിമയും ഇതിലെ പാട്ടുകളും എന്നും ഒരു പ്രത്യേക ഫീൽ ❤ഒരു രാജസേനൻ മാജിക്‌

    • @divaahdevz8501
      @divaahdevz8501 3 ปีที่แล้ว +2

      True 👍🏻

    • @sharathjmenon760
      @sharathjmenon760 2 ปีที่แล้ว

      Ee film vijayde priyamudan cinemayude unofficial remake aan

  • @donaldp3128
    @donaldp3128 3 ปีที่แล้ว +47

    #Bangalore ath വേറെ ഒരു ലോകമാണ് .,ഇത്രയും നല്ല കാലാവസ്ഥ ഉള്ള സിറ്റി വേറെ ഇന്ത്യൻ ഇല്ല .

  • @rageshgopi4906
    @rageshgopi4906 3 ปีที่แล้ว +15

    കൊച്ചു കുറുപ്പ്.. അനിയൻ കുട്ടൻ 🤣🤣🤣🤣 deferent names🙄🙄😬😬😬 ... 03:22 വിനീത് step ഇഷ്ടപ്പെട്ടു ❣️❣️🙏🙏🙏

  • @NikhilNiks
    @NikhilNiks 3 ปีที่แล้ว +49

    പണ്ട് പെൺപിള്ളേരുമായി കറങ്ങുന്നതൊക്കെ സ്വപ്നം കാണുമ്പോൾ ബാക്ഗ്രൗണ്ടിൽ വരുന്ന പാട്ട് 😌
    ഹരിഹരൻ 😇

    • @saravarghese8691
      @saravarghese8691 5 หลายเดือนก่อน +2

      I love this song it’s so great it’s my favorite ❤

  • @alishayoosaf9948
    @alishayoosaf9948 3 ปีที่แล้ว +52

    ഏറ്റവും നല്ല ബാല്യകാലം 90'സ് കിഡ്സ്ന്റെ ആണ്...

    • @eft5620
      @eft5620 3 ปีที่แล้ว +4

      Samshayamundo?

    • @alishayoosaf9948
      @alishayoosaf9948 3 ปีที่แล้ว +1

      🥰

    • @gouriparvathy829
      @gouriparvathy829 3 ปีที่แล้ว +1

      Yes 👍👍

    • @Nambiar12
      @Nambiar12 3 ปีที่แล้ว +8

      പിന്നല്ലാതെ അതൊന്നും ഇനി വരുന്ന തലമുറയ്ക്ക് ചിന്തിക്കാൻ പോലും ആവില്ല

    • @sharunksreedhar4353
      @sharunksreedhar4353 2 หลายเดือนก่อน

      ​@@Nambiar12🎉

  • @el0772
    @el0772 3 ปีที่แล้ว +28

    Annathe adichpoly engane aayirunn enn kanicha pattu. Dileepettan 🤩🤩🤩🤩

  • @sujithv2521
    @sujithv2521 3 ปีที่แล้ว +70

    ഡാർലിംഗ് ഡാർലിംഗ് മൂവി ഫാൻസുകാർ ഇവിടെ ലൈക്‌ 😍😍😍😍😍👍❤

    • @user-jt6og8yi
      @user-jt6og8yi 3 ปีที่แล้ว +5

      Yes....💟

    • @sujithv2521
      @sujithv2521 3 ปีที่แล้ว +3

      @@user-jt6og8yi 👍👍👍👍

  • @AkhilsTechTunes
    @AkhilsTechTunes 3 ปีที่แล้ว +22

    നൊസ്റ്റു ഫീൽ തരുന്ന സിനിമകളിൽ ഒന്ന്... "ഡാർലിംഗ് ഡാർലിംഗ്" 😍

  • @dharanjith941
    @dharanjith941 3 ปีที่แล้ว +46

    😍😍😍✌️ഹരിജി ആദ്യമായി ഔസേപ്പച്ചൻ സർ നുവേണ്ടി പാടിയ സോങ്.😍 ഈ പാട്ടിലെ ലെ 1:05 to 1:24 vare ഉള്ള പോർഷൻ സൂപ്പർ . എത്ര കേട്ടാലും ഒരു പ്രത്യേക ഫീൽ ആ പോർഷൻ

  • @chithrachitru5207
    @chithrachitru5207 3 ปีที่แล้ว +16

    Eth charecter koduthalum athintethaya reethiyl mikacha abinayam kazhchavekkan nammude Dhileepettanepole mattarkka kazhiyuka 💯💯💯Abinayamkond nammale veruppicha nadan
    Villanayalum brother ayalum lover ayalum ellam aa kaykalil badramaanu 🔥🔥💥💥♥♥♥♥

  • @behindview1766
    @behindview1766 3 ปีที่แล้ว +25

    പ്രിയപ്പെട്ട പാട്ടുകളിൽ ഒന്ന്❤❤ഔസെപ്പച്ഛൻ❤ഹരിഹരൻ❤

    • @sandrasan1100
      @sandrasan1100 3 ปีที่แล้ว +3

      🤩

    • @sudhisudarsanan6918
      @sudhisudarsanan6918 3 ปีที่แล้ว +1

      പാട്ട് എഴുതിയ ആൾ എന്താ ഒന്നുമല്ലേ

    • @jithinkuttappan8256
      @jithinkuttappan8256 หลายเดือนก่อน

      programmer Harris Jayaraj

  • @ABINSIBY90
    @ABINSIBY90 3 ปีที่แล้ว +17

    തമിഴിലെ കാതൽ ദേശം എന്ന സിനിമയോട് ഈ പടത്തിനു സാമ്യം തോന്നുമായിരുന്നു. അന്നത്തെ 90ലെ യുവത്വത്തിന്റെ ട്രെൻഡ് മുഴുവൻ ഉൾപ്പെടുത്തിയ വരികൾ. പാട്ടിന്റെ സ്വഭാവത്തിനനുസരിച്ചുള്ള ഹരിഹരൻസാറിന്റെ ആലാപനവും. യുവത്വത്തിന്റെ ആഘോഷം..

    • @SAITAMA_ORGINAL
      @SAITAMA_ORGINAL 3 ปีที่แล้ว

      Athe chattaiy enikkum thoni

    • @ABINSIBY90
      @ABINSIBY90 3 ปีที่แล้ว

      @@SAITAMA_ORGINAL 90 കിഡ്‌സ് എന്ന സുമ്മാവാ..

    • @jithinjithu8016
      @jithinjithu8016 ปีที่แล้ว

      Priyamudan

  • @ammu797
    @ammu797 3 ปีที่แล้ว +19

    ❤️വിനീത് ഏട്ടന്റെ മികച്ച സിനിമ കളിൽ ഒന്ന് darling darling ❤️.. എല്ലാം നല്ല സൂപ്പർ ഗാനങ്ങൾ ആണ് ...

  • @midhun1625
    @midhun1625 3 ปีที่แล้ว +18

    Dileep ❤️❤️

  • @gouriparvathy829
    @gouriparvathy829 3 ปีที่แล้ว +67

    Maturity is when we realise that these kind of songs will not be made by mollywood again..

  • @akhilkrishnan7918
    @akhilkrishnan7918 3 ปีที่แล้ว +42

    Vintage ദിലീപേട്ടൻ ❤️👌

  • @ratheesh916
    @ratheesh916 3 ปีที่แล้ว +10

    ഔസേപ്പച്ചന്റെ ഈണത്തിൽ ഹരിഹരൻ പാടിയപ്പോൾ 👌🏻😍

  • @Aparna_Remesan
    @Aparna_Remesan 3 ปีที่แล้ว +20

    പണ്ട് ഈ പാട്ട് കാണുമ്പോൾ ഇതുപോലെ തുള്ളിച്ചാടാൻ ഞാൻ ആഗ്രഹിച്ചിരുന്നു.🥰❤️❣️👍

    • @Aparna_Remesan
      @Aparna_Remesan 3 ปีที่แล้ว +1

      @꧁കുഞ്ഞു പാത്തുമ്മ꧂ hii

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 ปีที่แล้ว

      ഇന്ന് late ആയല്ലോ. 🙂

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 ปีที่แล้ว

      @꧁കുഞ്ഞു പാത്തുമ്മ꧂ എന്റെ പാത്തുമ്മേ 😁

    • @Aparna_Remesan
      @Aparna_Remesan 3 ปีที่แล้ว +1

      @꧁കുഞ്ഞു പാത്തുമ്മ꧂ evidennu

    • @Aparna_Remesan
      @Aparna_Remesan 3 ปีที่แล้ว +1

      @@angrymanwithsillymoustasche enikk vayyarnnu kidakkuvayirunnu.😒

  • @Josoottan4767
    @Josoottan4767 2 ปีที่แล้ว +8

    Dileepettan look😘😘😍😍

  • @arunv1399
    @arunv1399 3 ปีที่แล้ว +24

    ആ സ്റ്റെപ്പ് പൊളിയല്ലേ .. 03:22

    • @sreeragssu
      @sreeragssu 3 ปีที่แล้ว +5

      കിടു എനര്‍ജറ്റിക് ഡാന്‍സ് ♥

    • @rageshgopi4906
      @rageshgopi4906 3 ปีที่แล้ว +1

      വിനീത് ❣️❣️❣️

  • @midhunmanoj1748
    @midhunmanoj1748 2 ปีที่แล้ว +5

    oru A. R. Rahman songnte feel tharunna song ouseppachan Sir vera level 😍😘🤩

  • @user-il1by6nu3k
    @user-il1by6nu3k 2 ปีที่แล้ว +4

    "Swapnam kaanaan queel nilkum praayathin, swayamvara cellphonil kilikonjam pranayam" only hariharan can nail this verse ...

  • @miss_nameless9165
    @miss_nameless9165 3 ปีที่แล้ว +9

    വിനീതേട്ടൻ...ഒത്തിരി ഇഷ്ടം😍❤️

  • @Mkmz
    @Mkmz ปีที่แล้ว +4

    voice🥰lyrics🥰orchestra🥰
    drop
    1:46😊
    2:57😊
    nostagic songs for me🥰🥰🥰
    used to hear regularly..
    after 11 years heard this again👌👌👌

  • @jojomathewsunny
    @jojomathewsunny 3 หลายเดือนก่อน +3

    Hariharan sir's voice❤

  • @harikrishnan680
    @harikrishnan680 3 ปีที่แล้ว +5

    എസ് രമേശൻ നായർ എത്ര ഭംഗിയായി ചിട്ടപ്പെടുത്തിയ ഗാനം

    • @anoopsubi-er5tx
      @anoopsubi-er5tx 5 หลายเดือนก่อน

      Ouseppachan ann music. S remash nair lyrics ann

    • @jithinkuttappan8256
      @jithinkuttappan8256 หลายเดือนก่อน

      programmed by Harris Jayaraj

  • @NikhilPrince-ns1lc
    @NikhilPrince-ns1lc 3 ปีที่แล้ว +11

    രാക്ഷസ നടികൻ 🔥🔥🤩🤩🤩 #dileep

  • @Podiyanvlogs
    @Podiyanvlogs 3 ปีที่แล้ว +7

    വിനീത് ദിലീപ് 🎶👌👌👌👌
    ഹരിഹരൻ സർ 👌👌👌👌

  • @NikhilNiks
    @NikhilNiks 3 ปีที่แล้ว +6

    അയലത്തെ ഡ്രീം ഗേൾ 😇
    ആഹാ eargasm!!

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 ปีที่แล้ว +11

    നല്ല ക്വാളിറ്റി👌👌👌
    1:47 വരികൾ വേറെ ലെവൽ...♥️

    • @giveeshkr7262
      @giveeshkr7262 4 หลายเดือนก่อน +1

      Harris jayaraj ആണ് re റെക്കോർഡിങ് ചെയ്തത് ❤

    • @jithinkuttappan8256
      @jithinkuttappan8256 หลายเดือนก่อน

      ​@@giveeshkr7262 Programming പുള്ളി തന്നെയല്ലേ അങ്ങനെയാണ് കേട്ടിട്ടുള്ളത്😊

  • @Abhiramlijin
    @Abhiramlijin 3 ปีที่แล้ว +3

    Ntho bayangara ishttanu ee pattum cinemayum.. Darling Darling❤❤eppozhum banglore povumbo ee pattu orma varum

  • @bipin899
    @bipin899 3 ปีที่แล้ว +198

    പ്രൊഫഷണൽ ഡാൻസർ കൂടെ ആയ വിനീതിന്റെ കൂടെ കട്ടയ്ക്ക് പിടിച്ചു നിന്ന ദിലീപ് ❤

    • @blackmafia1776
      @blackmafia1776 3 ปีที่แล้ว +9

      ഏട്ടൻ ❤

    • @firozshaan2389
      @firozshaan2389 3 ปีที่แล้ว +8

      Dileepettan ❤️❤️

    • @actionsofachu1726
      @actionsofachu1726 3 ปีที่แล้ว +11

      അന്ന് ദിലീപിന്റെ സമയം ആയിരുന്നു
      ജന പ്രിയ നായകന്‍ 💕

    • @ekru6717
      @ekru6717 6 หลายเดือนก่อน

      Entha ipo alle​@@actionsofachu1726

    • @bikeyaathrikan3747
      @bikeyaathrikan3747 5 หลายเดือนก่อน

      Dileep professional dancer alla

  • @arunsanthosh4221
    @arunsanthosh4221 3 ปีที่แล้ว +30

    വിനീത് ദിലീപ് കാവ്യ ചൈൽഡ് hood memmories

  • @phenomaneltravel
    @phenomaneltravel 3 ปีที่แล้ว +9

    Hari ji voice 💞

  • @unrooted_tree
    @unrooted_tree 3 ปีที่แล้ว +19

    Nostalgia 💙

    • @eft5620
      @eft5620 3 ปีที่แล้ว

      Yes😇

  • @shijinm8198
    @shijinm8198 3 ปีที่แล้ว +7

    നമ്മ ബംഗളുരു 😍😍

  • @shaarunsspace1954
    @shaarunsspace1954 3 ปีที่แล้ว +16

    *അപ്പച്ചനെ ആരും മറക്കരുത്* ♥️♥️

  • @gk5941
    @gk5941 หลายเดือนก่อน +2

    Hariharan 🔥
    & Visual 🎉🎉

  • @dominorpilot1567
    @dominorpilot1567 3 ปีที่แล้ว +11

    അനിയൻകുട്ടി 😍😍😍

  • @deepaktheLegend1991
    @deepaktheLegend1991 3 ปีที่แล้ว +6

    Super Song 💙... From Darling Darling movie..super music and wonderful lyrics.

  • @harikrishnan680
    @harikrishnan680 3 ปีที่แล้ว +7

    അനിയൻകുട്ടൻ 😍😂😂 അപ്പച്ചൻ😂

  • @user-jt6og8yi
    @user-jt6og8yi 3 ปีที่แล้ว +9

    Mattoru Lokathekku Ethippikkunna Nalla Oru Adipoli Ganam.. 💜..Naanayathinte Randu Vasangalpoleyulla Fariendship Best 😉..."Ramesan Sarinte Supper lyrics Ishtamanu Very Nice".......💟💟💟💟💟❤

    • @user-jt6og8yi
      @user-jt6og8yi 3 ปีที่แล้ว

      @Sheeja nv Hallo...😜😜😜

  • @santhoshk7768
    @santhoshk7768 3 ปีที่แล้ว +7

    എന്റെ രമേഷൻ സാർ ഇങ്ങനല്ല 😍

  • @jishnu4774
    @jishnu4774 3 ปีที่แล้ว +9

    മിസ്സ്‌ യു രമേശൻ നായർ സർ 😪

  • @arungosh2430
    @arungosh2430 3 ปีที่แล้ว +3

    Ee Pattu kelkumbo Childhood nostalgia😍

  • @thevaraprasanth
    @thevaraprasanth 3 ปีที่แล้ว +8

    Hariharan Magic 💕

  • @ABINSIBY90
    @ABINSIBY90 3 ปีที่แล้ว +9

    യുവത്വത്തിന്റെ ആഘോഷം 💗

  • @abhishekjayaraj8710
    @abhishekjayaraj8710 3 ปีที่แล้ว +7

    നാടൻ കൂട്ടുകാരൻ,

  • @AnandNR
    @AnandNR 7 หลายเดือนก่อน +1

    Hariharan ji voice 😌🎶 Aabheri Raag 🎶 Ouseppachan Sir❤️

  • @sudhaganesh8139
    @sudhaganesh8139 2 ปีที่แล้ว +2

    Ippozhum ee song kelkkumbol youth nte vibe feel cheyyan kazhiyunnu...

  • @sreeragssu
    @sreeragssu 3 ปีที่แล้ว +17

    എപ്പോള്‍ ടി.വിയില്‍ വന്നാലും ഇരുന്നു കാണുന്ന 90s ല്‍ ഇറങ്ങിയ സിനിമയുടെ അതേ ക്വാളിറ്റിയുള്ള 2000 റിലീസ് മൂവി 😍❤
    രാജസേനന്‍റെ നല്ലൊരു സിനിമ ..👌🏻
    അനിയന്‍ കുട്ടി, കൊച്ചു കുറുപ്പ്, പപ്പി, അപ്പച്ചന്‍, പാലത്തിങ്കല്‍ കുറുപ്പ്, ഉണ്ണിത്താന്‍🙂🙂

    • @ABINSIBY90
      @ABINSIBY90 3 ปีที่แล้ว +5

      ഉദയൻ സിബി ടീമിന്റെ തിരക്കഥമികവ്..

    • @sreeragssu
      @sreeragssu 3 ปีที่แล้ว +1

      @@ABINSIBY90 ♥

    • @sarathmpambi
      @sarathmpambi 3 ปีที่แล้ว +2

      Palathinkal kuuppu kidu aanu

    • @emmanuelthomasmatheww53
      @emmanuelthomasmatheww53 3 ปีที่แล้ว +1

      @@ABINSIBY90 correct...

  • @JoyalAntony
    @JoyalAntony 3 ปีที่แล้ว +12

    SPB ഹിറ്റ്‌ song 😍😍😍😍😍R. I. P LEGEND 🌹🌹🌹🌹

    • @RohitAlbert
      @RohitAlbert 3 ปีที่แล้ว +2

      Its Hariharan

    • @georgebasiljoby3511
      @georgebasiljoby3511 3 ปีที่แล้ว +2

      Singer is hariharan

    • @JoyalAntony
      @JoyalAntony 3 ปีที่แล้ว +4

      Yeah... Correct... But There is a version also sang by S.P. B.... but not that much reached

  • @sarathks8179
    @sarathks8179 2 ปีที่แล้ว +4

    1:06 love this Music ❤️

  • @drchromental4617
    @drchromental4617 3 ปีที่แล้ว +46

    ഈ പടത്തിലെ വില്ലൻ ദിലീപ് ആണ്. എന്നിട്ടും ക്ലൈമാക്സിൽ ദിലീപ് കാവ്യാ ഒന്നിക്കാൻ ആഗ്രഹിച്ചു.

  • @Nambiar12
    @Nambiar12 3 ปีที่แล้ว +9

    ഇതിലെ അപ്പച്ചൻ ഫാൻസ്‌ ഉണ്ടോ 🤣

  • @jishnu4774
    @jishnu4774 3 ปีที่แล้ว +1

    S rameshan nair sir ntae varikal anu ennu ippol anu arinjathu... miss u alot sir

  • @vyshaka2861
    @vyshaka2861 3 ปีที่แล้ว +4

    ആ വോയിസ്‌.. 💖💖💖💖💖💖

  • @sarathks8179
    @sarathks8179 2 ปีที่แล้ว +2

    Love this Song❤️❤️❤️

  • @aravindana816
    @aravindana816 7 หลายเดือนก่อน +3

    വിനീത് ആണ് നടനെങ്കിലും ദിലീപ് ആണ് ഇതിൽ സൂപ്പർ

  • @sarathmpambi
    @sarathmpambi 3 ปีที่แล้ว +3

    Ee paatintey spb version undu.... But hariharan thaneya nalathu

  • @jithinmangalashery9872
    @jithinmangalashery9872 3 ปีที่แล้ว +4

    NAMMA BANGALURU ❤

  • @thankgodsecret4973
    @thankgodsecret4973 2 หลายเดือนก่อน +1

    0:28 -1:02 single shot 😍

  • @souravsreedhar5310
    @souravsreedhar5310 2 ปีที่แล้ว

    ഹരിഹരൻ സാറുടെ അടിപൊളി വോയ്സ് അതും നല്ല പാട്ടാണ്
    ഔസേപ്പച്ചൻ സാറുടെ മാജിക്കൽ മ്യൂസിക് 🎼❤️
    എനിക്ക് ഏറ്റവും കൂടുതൽ Spb സാർ പാടിയ വേർഷനാണ് അടിപൊളി ❤️❤️❤️❤️❤️🥰🥰🥰🥰👍👍👍👍👌👌👌👌

  • @anushkats2777
    @anushkats2777 ปีที่แล้ว +1

    ആ 2000 beginning Bangalore vibes 🎉🎉🎉

  • @kiranbaby5216
    @kiranbaby5216 3 ปีที่แล้ว +6

    Angane darling darling full movie songs completed..👍🏼

  • @iamback7497
    @iamback7497 3 ปีที่แล้ว +6

    Actually this movie was copied or adapted from vijay film priyumudan..

  • @sreeragssu
    @sreeragssu 3 ปีที่แล้ว +16

    ഡാർലിങ്ങ് ഡാർലിങ്ങ് നീയെനിക്കൊരു ലവിംഗ്സ്റ്റാർ
    ഇണങ്ങും പിണങ്ങും കിലുക്കാംപെട്ടി
    നിന്നെ എനിക്കുകിട്ടി ഹേ.. (ഡാർലിങ്ങ്)
    വീ ചാനൽ സുന്ദരിമാർ വീശും ടെംപ്റ്റേഷൻ
    വീക്കെൻഡിൽ കാണുമ്പോൾ വീണ്ടും കൺഫ്യൂഷൻ ഹേ..
    ഐ ലവ് യൂ പരിമളപനംകിളി.. (ഡാർലിങ്ങ്)
    ബ്യൂട്ടിപാർലറിലെ
    മപദ പധസ ധസനി സനിധപ
    സ്വീറ്റി ബട്ടർഫ്ലൈ എവിടെ.. ഹേ….
    മൈക്കൽ ജാക്ക്സൺ മായാലോകം തീർക്കുമ്പോൾ
    മയങ്ങുന്ന മനസ്സിൽ മഴത്തുള്ളിക്കിലുക്കം
    ടീനേജിൽ കുണുക്കം താളം തുള്ളിപോകുമ്പോൾ
    തളിർക്കുന്നു വസന്തം… ഏ.. ഏ..
    ഹീറോയിൻ ഹാർട്ടി വെൽകം
    ടൈറ്റാനിക്ക് ബ്യൂട്ടി വെൽക്കം
    കമ്പ്യൂട്ടർ സോഫ്റ്റ്ലി വെൽക്കം
    കം കം കം ഹേ….. (ഡാർലിങ്ങ്)
    ഹൈ ഹൈ ഹൈ ഹൈ
    ഐസ്ക്രീം പോലെ ഇനി ആ….ആ….
    ലൈഫിൽ ഉല്ലാസ ലഹരി
    സ്വപ്നം കാണാൻ ക്യൂവിൽ നിൽക്കും പ്രായത്തിൽ
    സ്വയംവര സെൽഫോണിൽ കിളികൊഞ്ചൽ പ്രണയം
    അയലത്തെ ഡ്രീം ഗേൾ നൈറ്റിംഗേലായ് പാടുമ്പോൾ
    തുടിക്കുന്നു ഹൃദന്തം ഹേ…
    ലൌ ബേർഡ്സ് ആർ സിങ്ങിങ്ങ് ഫോർ യു
    ലൌഡേയ്ൽ ഈസ് ഒൺലി ഫോർ യു
    ലൌ ഗോൾ ഈസ് ഒൺലി ഫോർ യു
    യു യു യു… ഹേ.. (ഡാർലിങ്ങ്)

    • @Anonymous-tb7wg
      @Anonymous-tb7wg 3 ปีที่แล้ว

      Pazham kili alla panm kili alle?

  • @akhilj4233
    @akhilj4233 4 หลายเดือนก่อน +2

    1:38
    2:48

  • @arundhathis.217
    @arundhathis.217 3 ปีที่แล้ว +1

    Please do a remastered version of the song 'Madhumozhi Thedum' from the malayalam movie 'Superman'

  • @vaisakhanilkumar
    @vaisakhanilkumar 3 ปีที่แล้ว +2

  • @agcreations476
    @agcreations476 4 หลายเดือนก่อน

    S ramesan nair lyrics❤

  • @sreedevisree1246
    @sreedevisree1246 3 ปีที่แล้ว +3

    Favourite ❤

  • @peaceout9309
    @peaceout9309 2 ปีที่แล้ว

    Inne undayirunu ee movie 😍😍

  • @ashiqmy4920
    @ashiqmy4920 2 ปีที่แล้ว

    Hariharan 😍💥..1:08 orchestration 👌👌

  • @rahulram1719
    @rahulram1719 4 หลายเดือนก่อน

    Ee paatt Banglore city il vandiyil irunnu kelkkunnuu😇😇

  • @pradeeshk4943
    @pradeeshk4943 5 หลายเดือนก่อน

    ഔസെപ്പച്ചൻ sir music ❤️

  • @Lonol1234
    @Lonol1234 หลายเดือนก่อน +1

    1:06

  • @aswathip7628
    @aswathip7628 3 ปีที่แล้ว +5

    Classmates Rasiyaye aarenkilum kando

    • @90skids96
      @90skids96 2 ปีที่แล้ว

      Kandu 😄

    • @ABMediaPromo
      @ABMediaPromo 6 หลายเดือนก่อน

      Ithil Mercy athava karuna😂 ...

  • @niranjananair4706
    @niranjananair4706 3 ปีที่แล้ว +8

    *Sp ബാലസുബ്രമണ്യം പാടിയത് ആണ് കൂടുതൽ ഇഷ്ടം 😊❤️👌*

  • @jineshtsanthosh414
    @jineshtsanthosh414 2 หลายเดือนก่อน +1

    🎼 HARRIS JAYARAJ PROGRAMMING 💙

    • @jithinkuttappan8256
      @jithinkuttappan8256 หลายเดือนก่อน

      ഇതെവിടുന്നാണ് കിട്ടുന്നത് ഈ അറിവ്. ഞാൻ വിക്കിപീഡിയയിൽ Search ചെയ്തു നോക്കി programming ആരാണെന്ന് കാണിക്കുന്നില്ല. വിദ്യാ ജി ഔസേപ്പച്ചൻ സാർ എന്നിവർക്കുവേണ്ടി ഹാരിസ് ജയരാജ് പ്രോഗ്രാമിങ്ങ് ചെയ്തതായി കേട്ടിട്ടുണ്ട്.😊😊

    • @usicstore9427
      @usicstore9427 4 วันที่ผ่านมา

      gopi sundar anu programing

  • @giveeshkr7262
    @giveeshkr7262 4 หลายเดือนก่อน +1

    ഈ പാട്ടു re റെക്കോർഡിങ് ചെയ്തത് Harris Jayaraj ആയിരുന്നു ❤

    • @anoop7128
      @anoop7128 3 หลายเดือนก่อน

      Yes

    • @akhilkrishnan5544
      @akhilkrishnan5544 3 หลายเดือนก่อน

      Harris nte sound mixing ellam vere level aaan❤❤❤❤

    • @jithinkuttappan8256
      @jithinkuttappan8256 หลายเดือนก่อน

      ​@@akhilkrishnan5544 മില്ലേനിയം സ്റ്റാർസ് , വാഴുന്നോർ ,ചന്ദാമാമ ,അനിയത്തിപ്രാവ് ,ഒളിമ്പ്യൻ അന്തോണി ആദം ,രാക്കിളിപ്പാട്ട് ,ലൈഫ് ഈ ബ്യൂട്ടിഫുൾ ,സത്യം ശിവം സുന്ദരം ,സൂര്യപുത്രൻ ,ദൈവത്തിൻ്റെ മകൻ , ഡാർലിംഗ് ഡാർലിംഗ്

    • @usicstore9427
      @usicstore9427 4 วันที่ผ่านมา

      ee song record cheythathu vidyasagarinte varshavallaki studio..programing cheythath gopi sundar.

  • @suyogpv3307
    @suyogpv3307 3 ปีที่แล้ว +2

    Vineethinte role chaakkochanum apt aanu

    • @c.k.joseph4120
      @c.k.joseph4120 3 ปีที่แล้ว +2

      Aadhyam chackochane aanu vilichath but due to some problems he couldn't come 😌

  • @SpecificDietPlans
    @SpecificDietPlans 4 หลายเดือนก่อน

    Ayalate Dream Girl Nightingalee aai padumbo, thudikunnu hridayam......

  • @vishnuraj9465
    @vishnuraj9465 6 หลายเดือนก่อน

    നോക്ലച്ചി 🥰🥰

  • @mathewsjohn8980
    @mathewsjohn8980 5 หลายเดือนก่อน

    2024❤

  • @harikrishnan680
    @harikrishnan680 3 ปีที่แล้ว

    ഇടയ്ക്കിടെ ഞാൻ വരും കേൾക്കാൻ

  • @sandeeppcsandeeppc6096
    @sandeeppcsandeeppc6096 3 ปีที่แล้ว +1

    Kothamukk ullavar undo😁😀

  • @georgebasiljoby3511
    @georgebasiljoby3511 3 ปีที่แล้ว +2

    Ee padam hit aano

  • @alexbenadict8950
    @alexbenadict8950 3 ปีที่แล้ว +4

    😂

  • @Arun-dm5nt
    @Arun-dm5nt 3 ปีที่แล้ว

    TVA islove

  • @iamback7497
    @iamback7497 3 ปีที่แล้ว +6

    3:02-3:04 ath mmadde classmatesle raziya ano

    • @Vishnu-bx6of
      @Vishnu-bx6of 3 ปีที่แล้ว +2

      Athe radhika.. aa time ile movie yil oke indarnnu..ee padam pinne sharjah to sharjah etc...

    • @iamback7497
      @iamback7497 3 ปีที่แล้ว +1

      @@Vishnu-bx6of classmates ano break kittiyathu

    • @Vishnu-bx6of
      @Vishnu-bx6of 3 ปีที่แล้ว +1

      @@iamback7497 yes bro athangu huge hit aayi...

    • @sreeragssu
      @sreeragssu 3 ปีที่แล้ว +3

      വണ്‍മാന്‍ ഷോ യിലും കാണാം..
      ആദ്യമായി ശ്രദ്ധിക്കപ്പെട്ടത് ഈസ്റ്റ് കോസ്റ്റ് ആല്‍ബത്തിലൂടെ

    • @iamback7497
      @iamback7497 3 ปีที่แล้ว

      @@sreeragssu song ethaa

  • @kvbgm2224
    @kvbgm2224 3 ปีที่แล้ว +2

    Dileepettanodu dheshyam thonniya ore oru movie

  • @vishnugkrishna8186
    @vishnugkrishna8186 3 ปีที่แล้ว +1

    I felt SPB version of this song much better..

    • @antony8105
      @antony8105 2 ปีที่แล้ว +2

      SPB no doubt sounds best, but english lyrics varunna portions il Hariharan aan best😀

    • @rajeshkb5229
      @rajeshkb5229 6 หลายเดือนก่อน

      Hari haran ❤️🔥

  • @jibinthomas9981
    @jibinthomas9981 3 ปีที่แล้ว +1

    ❤❤❤❤❤

  • @rohithmohanakrishnanpk9245
    @rohithmohanakrishnanpk9245 3 ปีที่แล้ว +1

    ❤❤❤❤❤