നീ ഇത് കേട്ട് പറ്റൂ കാരണം നീ രക്ഷപ്പെടണം May 23, 2024

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2024
  • നീ ഇത് കേട്ട് പറ്റൂ കാരണം നീ രക്ഷപ്പെടണം May 23, 2024
    #saakshyam #kreupasanamlatestvideo #kreupasanamlive #kreupasanam #kreupasanamtestimony #kripasanamathavinodullasakshyagal #kripasanamsashyagal #joseph
    fr vp joseph kreupasanam
    kreupasanam marian shrine
    kripasanam
    kreupasanam live
    കൃപഭിഷേകം
    kripasanamathavu
    kreupasanam
    kripasanam live
    mary miracle
    kreupasanam udambadi prayer in malayalam
    കൃപാസനം സാക്ഷ്യങ്ങൾ
    kripasam
    kreupasanam live today
    kripasanam candlelight prayer
    ജോസഫ് അച്ചൻ
    goodness tv live
    kripasanam sashyagal
    shalom tv live
    മരിയൻ ഉടമ്പടി
    സായാഹ്ന പ്രാർത്ഥന കൃപാസനം
    shalom tv
    മരിയൻ ഉടമ്പടി
    ജോസഫ് അച്ചൻ കൃപാസനം
    മരിയൻ ഉടമ്പടി കൃപാസനം
    കൃപാസനം മരിയൻ ഉടമ്പടി
    sashyagal
    kripasana mathavinodulla sashyagal
    krupabhishekam
    malayalamprayer
    miracleprayer
    christianprayer
    marianprayer
    joseph
    ammamathavu
    fr joseph achan
    mathavinodulla sashyagal
    anubava sashyagal
    bible quotes malayalam
    kripasana dhyanagal
    fr vp joseph
    light a candle preyar
    marian udampadi prarthana
    marian udampadi preyar
    kreupasanam marian udampadi prarthana
    kreupasanam marian udampadi preyar
    kreupasanam marian miracle
    kreupasanam morning prayer malayalam
    udambadi
    udampady
    marian udambadi prayer
    fr. v p joseph kreupasanam
    fr v p joseph kreupasanam live today
    fr daniel poovannathil latest
    goodness tv
    kripasanan
    kreupasanam prayer
    kreupasanam udambadi
    ജോസഫ് അച്ചൻ കൃപാസനം
    gloria vision
    kreupasanam latest testimony
    shekinah live

ความคิดเห็น • 548

  • @sreedevibalan8873
    @sreedevibalan8873 4 หลายเดือนก่อน +3

    അമ്മേ എന്റെ മകൾക്ക് നല്ല job kittaname🙏🏻🙏🏻🙏🏻🙏🏻

  • @sindhuvijayakumar6830
    @sindhuvijayakumar6830 4 หลายเดือนก่อน +5

    അമ്മേ എൻ്റെ മകന് ഇത്രയും പെട്ടെന്ന് appointment order കിട്ടണമേ aamen

  • @ANITHARAJU-ce4kj
    @ANITHARAJU-ce4kj 4 หลายเดือนก่อน +20

    എന്റെ മാതാവേ എനിക്ക് 10ലക്ഷം രൂപ കടമുണ്ട് മാതാവേ ഇതിൽ 3ലക്ഷം രൂപ ഈ ഓഗസ്റ് മാസം തിരിച്ചു കൊടുക്കണം എനിക്ക് ഒരു മാർഗവും കാണുന്നില്ല മാതാവേ ഒരു വഴി കാണിച്ചു തരണേ മാതാവേ ആമേൻ 🙏🏼🙏🏼🙏🏼😭😭😭❤️❤️❤️🌹🌹🌹🎉🎉🎉🎉

  • @SheenaBaiju-u5q
    @SheenaBaiju-u5q 4 หลายเดือนก่อน +11

    അമ്മേ മാതാവേ കടഭാരം കൊണ്ട് വിഷമിക്കുവാ അമ്മേ തീർക്കുവാൻ ഒരു വഴി കാണികേണമേ മക്കൾ ടെ വിവാഹം നടത്താൻ ഒരു മാർഗം കാണികേണമേ ഒള്ള സ്ഥലവും വീടും വിറ്റു തരേണമേ നല്ല വിറ്റു tharenme

  • @MalavikasreekumarMalavikasreek
    @MalavikasreekumarMalavikasreek 4 หลายเดือนก่อน +3

    അമ്മേ എന്റെ മെഡിക്കൽ പാസ്സ് ആക്കി തരണേ എന്റെ ഭർത്താവ് എന്നേ മനസ്സിൽ ആക്കണേ

  • @ardentix
    @ardentix 4 หลายเดือนก่อน +1

    അമ്മേ കൃപാസനം ദൈവമാതാവേ എന്റെ രോഗം പൂർണമായി മാറ്റിത്തന്നെ രക്ഷപ്പെടുത്തണേ .. സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരണേ .. ആമ്മേൻ

  • @tessythomas3002
    @tessythomas3002 4 หลายเดือนก่อน +33

    അമ്മേ രക്ഷിക്കണമേ കടബാധ്യതയിൽ നിന്ന് എന്നെ രക്ഷിക്കണമേ ആമേൻ

    • @shylabalan9184
      @shylabalan9184 4 หลายเดือนก่อน

      Prayer 🙏

    • @valsammasaji759
      @valsammasaji759 4 หลายเดือนก่อน

      Eshoye ente niyogal agu swekarikane.

  • @sumasivan559
    @sumasivan559 4 หลายเดือนก่อน +5

    മാതാവേ എന്റെ മക്കൾക്ക് നല്ല ഗെതി കൊടുക്കണേ

  • @RockyRockybay
    @RockyRockybay 4 หลายเดือนก่อน +8

    അമ്മ മാതാവേ എന്റെ പ്രമാണം വീണ്ടെടുക്കാൻ സാധിക്കനെ

  • @sandhyagowri8127
    @sandhyagowri8127 4 หลายเดือนก่อน +1

    അമ്മേ പരിശുദ്ധ മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരാൻ അമ്മയുടെ കരുണ ഉണ്ടാകണമേ amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sindhubinu7033
    @sindhubinu7033 4 หลายเดือนก่อน +7

    എന്റെ കർത്താവെ ഈ നിമിഷത്തിൽ തന്നെ അവിടുത്തെ സ്പർശനത്താൽ എന്റെ ചൊറിഞ്ഞു പൊട്ടുന്ന അസുഖം ഒഴിവാക്കി tharename🙏🙏🙏❤️❤️😁

  • @sujithaamat7292
    @sujithaamat7292 4 หลายเดือนก่อน +6

    അമ്മേ ഈ ദ്യാനത്തിലൂടെ ഞാൻ രക്ഷപെടും എന്നാ വിശ്വാസം എനിക്ക് ഉണ്ട് 🙏🙏🙏🙏🙏ജോലി ഇല്ല വിസ ഇല്ല വീട് ഇല്ല കടബാധ്യത കൂടി നാട്ടിൽ തിരിച്ചു പോകാൻ പോലും വയ്യ. ഇവിടെ കടബാധ്യത 😭😭😭😭😭എല്ലാം ഞാൻ നിന്റെ അടുക്കൽ വെക്കുന്നു 🙏🙏🙏🙏

    • @SulochanaCR-nc4hg
      @SulochanaCR-nc4hg 4 หลายเดือนก่อน

      Mathaveandeprathanakelkenameamen

  • @SumaSoman-x6z
    @SumaSoman-x6z 4 หลายเดือนก่อน +10

    അമ്മേ എന്നെ തള്ളി കളഞ്ഞവരുടെ മുന്നിൽ നീ എന്നെ ഉയർത്തണമേ.. എന്റെ മോനെ അവിടുത്തെ കരങ്ങളിൽ സമർപ്പിച്ചു ഏല്പിയ്ക്കുന്നു... കരുണ തോന്നണേ അപ്പൊ... വേദനയിൽ കഴിയുന്ന എല്ലാ മക്കളെയും അവിടുന്ന് തുണ ആയിരിയ്ക്കണമേ... ആമേൻ

  • @Manju.S.S
    @Manju.S.S 4 หลายเดือนก่อน +13

    എൻെറ് അമ്മേ ഞങ്ങളുടെ കടബാദ്ധ്യതകൾ തീർത്ത് മുന്നോട്ട് ജീവിക്കാൻ ഒര് വരുമാനമാർഗം നൽകണമേ അമ്മേ ആകിട്ടുന്ന വരുമാനത്തിൽ നിന്ന് മറ്റുള്ളവരെ സഹായിച്ച് ജീവിക്കാൻ ക്യപതരണമേ അമ്മേ ആമേൻ

    • @shylabalan9184
      @shylabalan9184 4 หลายเดือนก่อน

      ഉടമ്പടി എടുക്കു എല്ലാം മാതാവ് ശരിയാക്കും 🙏

  • @bindubyju9797
    @bindubyju9797 4 หลายเดือนก่อน +28

    എന്റെ അമ്മേ എന്റെ കടങ്ങൾ തീർത്തു തരേണമേ എന്റെ മകൾക്കു ഒരു ഗവണ്മെന്റ് ജോലി നൽകി അനുഗ്രെഹിക്കണമേ

  • @jessysaji9927
    @jessysaji9927 4 หลายเดือนก่อน +40

    എന്റെ അമ്മേ കടബാധ്യത മാറ്റി കുടുംബ സമാധാനം നൽകേണമേ ❤❤

  • @RoshanBabu-pd1yx
    @RoshanBabu-pd1yx 4 หลายเดือนก่อน +17

    അമ്മേ എന്റെ മക്കളുടെ പഠനത്തിൽക്കൂടെ യിരിക്കണമേ അമ്മേ ഫീസ് അടക്കാൻ ഒരു വഴി തുറന്നു തരണേ അമ്മേ മാതാവേ കുടുംബത്തെ അനുഗ്രഹിക്കണമേ രോഗങ്ങളും ദുരിതങ്ങളും മാറ്റി തരണേ അമ്മേ 🙏🙏

  • @RockyRockybay
    @RockyRockybay 4 หลายเดือนก่อน +16

    അമ്മ മാതാവേ എന്റെ കട ബാധ്യത എല്ലാം തീർത്ത് തരേ ണ മേ

  • @AnjuBala-p5u
    @AnjuBala-p5u 4 หลายเดือนก่อน +1

    അമ്മേ കടബാധ്യതകൾ മാറ്റി തരണേ....സ്ഥിര അധ്യാപക ജോലി കിട്ടാൻ സഹായിക്കണേ.... എല്ലാവർക്കും നല്ലത് വരണേ മാതാവേ 🙏🙏🙏🙏🙏🙏

  • @sindhubinu7033
    @sindhubinu7033 4 หลายเดือนก่อน +4

    എന്റെ അമ്മയുടെ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി 🙏🙏🙏🙏

  • @adhilskumar6175
    @adhilskumar6175 4 หลายเดือนก่อน +16

    അമ്മേ പരിശുദ്ധ അമ്മേ സ്നേഹമുണ്ടാകണേ കരുണയുണ്ടാകണേ

  • @SmithaSmitha-e4g
    @SmithaSmitha-e4g 4 หลายเดือนก่อน +1

    അമ്മമാതാവേ എന്റെ കൂടെ ഉണ്ടാവാണേ എന്റെ എല്ലാ കടങ്ങളും തീർത്തു ഒരു സമാധാനത്തോടെ ജീവിക്കാൻ അനുഗ്രഹിക്കണേ അമ്മേ എന്റെ മോന്റെ ദേഷ്യം ഇല്ലാതാക്കി തരണേ അമ്മേ ❤❤❤❤❤ 4:18

  • @AnjaliAjithkumar
    @AnjaliAjithkumar 4 หลายเดือนก่อน +1

    പരിശുദ്ധ അമ്മേ എന്റെ മോൾക്ക്‌ എക്സാം ന് ഉയർന്ന മാർക്ക്‌ എടുക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ 🙏🏻

  • @helenravisamuel3188
    @helenravisamuel3188 4 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ പ്രയാസങ്ങൾ മാറ്റിത്തരണമേ 🌹✝️✝️✝️🌹🙏🙏🙏

  • @jijashaji3821
    @jijashaji3821 4 หลายเดือนก่อน +1

    എല്ലാ ബുദ്ധിമുട്ടുകളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണേ അമ്മ മാതാവേ🙏🙏🙏🙏

  • @MaryjoiceJoice-l7l
    @MaryjoiceJoice-l7l 4 หลายเดือนก่อน +1

    പരിശുദ്ധ അമ്മയും ദൈവമാതാവേ എൻറെ കടബാധ്യതകൾ എല്ലാം തീർത്ത് എന്നെ രക്ഷിക്കണേ

  • @user-ff7un3we5i
    @user-ff7un3we5i 4 หลายเดือนก่อน +1

    അമ്മേ വല്ലാത്ത അവസ്ഥയിലാണ് എന്റെജീവിതം അമ്മേ ഇത്രയും പെട്ടന്ന് മാറ്റിത്തരാണമേ ❤❤❤❤

  • @elcylawrence9358
    @elcylawrence9358 4 หลายเดือนก่อน +2

    കൃപാസന൦ അമ്മമാതാവേ....എന്റെകുടുബത്തിന്റെകടബാദ്ധ്യത മാറ്റിതരേണമേ....😭😭😭😭😭😭🙏🙏🙏🙏🙏🙏

  • @NithiNithi-q8f
    @NithiNithi-q8f 4 หลายเดือนก่อน +1

    സമയത്തിന്റെ അമ്മേ സഞ്ചാരി മാതാവേ അമ്മ കൂടെ പോകണമേ 🙏🙏🙏

  • @JalajaBabu-v9u
    @JalajaBabu-v9u 4 หลายเดือนก่อน +4

    Amme ente കടങ്ങൾ തീർത്തു തരണമേ ആമേൻ

  • @shylajaudhyan7308
    @shylajaudhyan7308 4 หลายเดือนก่อน +1

    എന്റെ അമ്മേ അമ്മ അത് ദുതം കാണിച്ചാൽ മാത്രമേ രക്ഷപെടാൻ പറ്റുകയുള്ളു കട ബാധ്യതയാ ഒരുഅടിപോലും മുന്നോട്ട് പോകാൻ എനിക്ക് ശക്തി ഇല്ല അമ്മേ സഞ്ചാരി മാതാവേ കൂടെ ഉണ്ടാകണേ ആമേൻ ആമേൻ ആമേൻ

  • @jincysaji7407
    @jincysaji7407 4 หลายเดือนก่อน +1

    അമ്മ മാതാവേ ഞങ്ങളുടെ ഭവനത്തെ കാത്തുകൊള്ളേണമേ 🙏🙏🙏

  • @bindhumanoj736
    @bindhumanoj736 4 หลายเดือนก่อน +1

    അമ്മേ മാതാവേ എനിക്ക് നല്ല ഒരു വീട് എനിക്ക് ആക്കി തരണം അമ്മേ മാതാവേ 🙏🏻ഈ മകളെ കാത്തു രക്ഷിക്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @sumagopi8025
    @sumagopi8025 4 หลายเดือนก่อน

    അമ്മെ എന്നെയും എന്നെപോലെ ഉള്ള അനേകായിരം മക്കളെയും സമർപ്പിക്കുന്നു അമ്മെ ശാരീരിക അസ്വസ്ഥതകൾ മാറ്റി തരണമെ എന്റെ കുടുംബത്തേയും സമർപ്പിക്കുന്നു ദേവനെയു നാതുവിനെയു അവിടുത്തെ കരങ്ങളിൽ ഏല്പിക്കുന്നു ജിൻസനെ പ്രത്യേകം സമർപ്പിക്കുന്നു ഏറ്റെടുക്കണമെ.

  • @mariyammaraju8287
    @mariyammaraju8287 4 หลายเดือนก่อน +1

    എന്റെ ആശുപത്രിയിലെ ആവശ്യങ്ങൾക്ക് ഉള്ള സാമ്പത്തികം എനിക്ക് ശരിയാക്കിത്തരണേ മാതാവേ

  • @SuriyaKollam
    @SuriyaKollam 4 หลายเดือนก่อน +23

    അമ്മേ... മാതാവേ ഞങ്ങളുടെ കടഭാരങ്ങൾ തീർത്തു തരണമേ. എന്റെ ഭർത്താവിന് നല്ല വരുമാനമുള്ള ഒരു തൊഴിൽ കിട്ടാനും പോകുവാനുള്ള വാഴ്കൾ തന്ന് ജീവിതത്തിൽ ഉയർച്ചയിൽ എത്തിക്കണേ....... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jayaseelanj936
    @jayaseelanj936 4 หลายเดือนก่อน +3

    അമ്മേ മാതാവേ എനിക്ക് ആരുമില്ല എനിക്ക് ഒരു വീട് വച്ചു തരണേ തലേൽ സോറിയാസിസ് രോഗം സ്ട്രോക്ക് മാറ്റി പരിശുതമവിൽ നിറയാൺ പ്രാർഥികനമേ

  • @Adithyan-ie8ul
    @Adithyan-ie8ul 4 หลายเดือนก่อน +5

    അമ്മെ കൃപസനത്തിലെ അമ്മേ ഞങ്ങൾക്കൊരു ഭവനം താമസിക്കാതെ അമ്മയായി ഒരുക്കി തരണേ

  • @jessylinson9256
    @jessylinson9256 4 หลายเดือนก่อน +5

    നാ നിങ്ങളുടെ കടബാധ്യത വീട്ടി തരണമേ

  • @AjithaRathesh-mp7zl
    @AjithaRathesh-mp7zl 4 หลายเดือนก่อน

    അമ്മ മാതാവേ ഞങ്ങളുടെ കാടബാധ്യത മുഴുവൻ തീർത്തു തരണേ ഞാൻ ഉറപ്പായും ഇത് സാധിച്ചാൽ ഉറപ്പായും ഉറപ്പായും ഞാൻ സാക്ഷ്യം പറഞ്ഞോളാം ആമ്മേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 4 หลายเดือนก่อน +1

    അമ്മേ മാതാവേ അമ്മയുടെ അരികിൽ വന്നു ഉട മ്പടി എടുത്തു എന്നും പ്രാർത്ഥിക്കുന്ന കാര്യo ഒന്നാണ് ഞങ്ങളോട് കരുണ തോന്നണേ അമ്മേ മാതാവേ രണ്ടു ദിവസത്തിന് അകും ഞങ്ങളുടെ കേസിൽ വിജയും തരേണമേ അമ്മേ കൈവിടല്ലേ അപേക്ഷ ഉപേക്ഷിക്കരുതേ 🙏🙏🙏🙏🌹🌹🌹🌹

  • @renukarenu8946
    @renukarenu8946 4 หลายเดือนก่อน +1

    അമ്മേ മാതാവേ എൻ്റനിയൻ്റെ കല്യാണം എല്ലാ തടസ്സങ്ങളും നീങ്ങി ഉടനെ നടക്കണേ അമ്മേ |

  • @anniegl-wq1kx
    @anniegl-wq1kx 4 หลายเดือนก่อน +1

    അമ്മ മാതാവേ എന്റെ ഭർത്താവിന്റെ വിടുകാർക്ക് മാനസാന്തരം ഉണ്ടാകുവാനും. അവർ ചെയ്യുന്ന പൈശാചിന്റെ ബന്ധനങ്ങളെ മാറ്റി ഭർത്താവുo കുഞ്ഞുമായി ഒരുമിച്ച് കുടുംബമായി ജീവിക്കുവാൻ സഹായിക്കാണമേ 😢🙏🏻

  • @minijobin8225
    @minijobin8225 4 หลายเดือนก่อน +9

    അമ്മേ മാതാവേ കൃപാസാനാമാതാവേ ഞങ്ങൾക്ക് വേണ്ടിയാപേകഷിയ്ക്കണമേ ആമ്മേൻ🎉🎉🎉🎉❤❤❤

  • @jissygeorge1035
    @jissygeorge1035 4 หลายเดือนก่อน +15

    പരിശുദ്ധ അമ്മേ എന്റെ നിയോഗങ്ങൾ എല്ലാം സാധിച്ചു തരണേ 🙏🏻🙏🏻🙏🏻

  • @hymad2-296
    @hymad2-296 4 หลายเดือนก่อน +4

    അമ്മേ ഇനി വയ്യ ഞാൻ വീണ് പോകും എന്നെ കാത്തു കൊള്ളേണമേ

  • @SandraSunny-l1n
    @SandraSunny-l1n 4 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ കുടുംബത്തിന്റെ മേൽ കരുണയായിരിക്കണമേ 🙏🙏നാളെ നടക്കാൻ പോകുന്ന പരീക്ഷയെ പ്രേത്യേകം സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.. 🙏🙏അമ്മേ അങ്ങേ സാന്നിധ്യം കൂടെയുണ്ടാകണമേ 🙏🙏🙏

  • @thressiammaaugastian7418
    @thressiammaaugastian7418 4 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ മോൾക്ക് സയൻസ് ഗ്രൂപ്പ്‌ കിട്ടാൻ അനുഗ്രഹിക്കണേ

  • @JosephJosephJoseph-n4w
    @JosephJosephJoseph-n4w 4 หลายเดือนก่อน +1

    അമ്മേ എന്നെ രക്ഷിക്കണേ 1🙏🏼🙏🏼എന്റെ അച്ചാ എന്നെ വിളിച്ചിട്ട് തിരിച്ചു വരണം

  • @nishanishasaji4051
    @nishanishasaji4051 4 หลายเดือนก่อน +1

    അമ്മേ എന്റെ കുട്ടികൾ തമ്മിൽ പരസ്പരം സ്‌നേഹം ഉണ്ടക്കാൻ അവരെ പഠിപ്പിച്ചു കൊടുക്കണം 🙏🏻🙏🏻🙏🏻

  • @veronicak.i8136
    @veronicak.i8136 4 หลายเดือนก่อน

    കൃപാസനമാതാവെ ജിനുവിൻ്റെ പിജി പഠനം എന്നു നിറുത്തേണ്ടി വരുമെന്ന് അറിഞ്ഞുകൂടാ എന്നാണ് മാതാവെ സഞ്ചാരിമാതാവെ എന്താണ് മകളുടെ ദൈവഹിതം മെന്ന് ജിനുവിനുംഞങ്ങൾക്കും വെളിപ്പെടുത്തി തരണമെ. പരിശുധാത്മാവെ ഞങ്ങളിൽ വന്ന് നിറയണമെ ഞങ്ങളെ ശക്തിപ്പെടുത്തണമെ

  • @PriyaPradeep-r7r
    @PriyaPradeep-r7r 4 หลายเดือนก่อน

    അമ്മേ കൃപ തരണേ അമ്മേ 🙏🙏എനിക്കും കുടുബത്തിനും സമാധാനം കിട്ടണേ അമ്മേ 🙏രോഗത്തിൽ നിന്നും വിടുതൽ കിട്ടണേ അമ്മേ 🙏

  • @ഷിജിഷാജൻ
    @ഷിജിഷാജൻ 4 หลายเดือนก่อน +2

    എന്റെ കൃപാസനം മാതാവേ പൊട്ട യിലെ എന്റെ വീട്ടു കാരുമായി ചേട്ടൻ രമയതയിലാക്കിതാരേണമേ

  • @suchithras9484
    @suchithras9484 4 หลายเดือนก่อน

    പരിശുദ്ധ കൃപാസന മാതാവേ ഞങ്ങളെ കൈവിടല്ലേ. ഞങ്ങൾക്ക് വേണ്ടി തിരു കുമാരനോട് അപേക്ഷിക്കേണമേ ആമേൻ 🙏🙏🙏🙏

  • @susythomas9266
    @susythomas9266 3 หลายเดือนก่อน

    എന്റെ അമ്മേ എന്റെ ഈശോയെ,27 തിങ്കൾ എന്റെ മോൻ ടോണി യുടെ MBA last എക്സാം ആണ്, അമ്മേ അവനെ അനുഗ്രഹിക്കേണമേ ജൂൺ 5 വരെ അവനെ എല്ലാം എക്സാം നു സഹായിക്കണമേ, കൂടെ ഉണ്ടായിരിക്കണമേ. 🙏🏻🙏🏻🙏🏻

  • @sijasaji3392
    @sijasaji3392 4 หลายเดือนก่อน

    അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ അമ്മയുടെ വീട് മഴ യത്തു ചോർന്ന് ഒലിക്കുകയാ ണ് മാതാവേ എന്തെങ്കിലും ഒരു വഴി കാണിച്ചു കൊടുക്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @MariamVarghese123
    @MariamVarghese123 4 หลายเดือนก่อน +2

    അമ്മേ മാതാവേ എന്റെ കാല് വേദനയും എന്റെ ശാരീരിക ബുദ്ധിമുട്ടുകളും അമ്മ ഒന്നും മാറ്റിത്തരണമേ 🙏🕯️

  • @sujack6964
    @sujack6964 4 หลายเดือนก่อน +1

    അമ്മേ എന്റെ കടങ്ങൾ തീർത്തു തരണേ

  • @sunithadivakar4703
    @sunithadivakar4703 4 หลายเดือนก่อน

    അമ്മേ മാതാവേ ലോകത്തിലെ സകല മനുഷ്യരെയും അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏

  • @susythomas9266
    @susythomas9266 3 หลายเดือนก่อน

    എന്റെ അമ്മേ, എല്ലാം കടങ്ങളും തീർത്തു തരണമേ, ഞാനും അപേക്ഷിക്കുന്നു. കനിയണമേ. എന്നെ ഉപേക്ഷിക്കല്ലേ. എന്റെ അമ്മേ എന്റെ ആശ്രയമേ. ഈശോയെ അനുഗ്രഹിക്കണമേ. ആമേൻ 🙏🏻

  • @bindujoseph1766
    @bindujoseph1766 4 หลายเดือนก่อน +1

    അമ്മേ ഈ മാസത്തെ വാടക കൊടുക്കാൻ ഒരു വഴി കട്ടിതരണേ

  • @nishashaiju2761
    @nishashaiju2761 4 หลายเดือนก่อน

    എന്റെ അമ്മേ മാതാവേ എന്റെ കുഞ്ഞുങ്ങളെ നോക്കാൻ എനിക്കു ഒരു വഴി ഇല്ല അവരെ നന്നായി നോക്കി പഠിപ്പിക്കാനും എന്റെ കടങ്ങൾ മാറ്റാനും ഒരു വഴി കാണിച്ചു തരണമേ മാതാവേ അവിടുന്ന് അല്ലാതെ എനിക്കു ആരും ഇല്ല കൂട്ട് ആയിരിക്കണമേ 🙏🙏🙏🙏

  • @mollysenthilsenthil910
    @mollysenthilsenthil910 4 หลายเดือนก่อน +4

    പരിശുദ്ധ അമ്മേ സമര്‍പ്പിച്ച നിയോഗങ്ങൾ എല്ലാം ഞങ്ങൾക്ക് സാധിച്ചുതരേണമേ❤❤❤ഹല്ലേലുയ്യ 🙏🙏🙏🙏

  • @SathySurendran-m6p
    @SathySurendran-m6p 4 หลายเดือนก่อน

    എന്റെ മാതാവേമോനു കൊറോണ ആണ് മാറ്റി രക്ഷിക്കാൻ അമ്മക്ക് കരുണ തോന്നണേ മാതാവേ അമ്മക്ക് അല്ലാതെ എന്റെ രണ്ടു മക്കളെയും രക്ഷപെടുത്താൻ വേറെ ആർക്കും പറ്റത്തില്ല അമ്മക്ക് സാധിക്കു മെന്നു പരിപൂർണയി ഞാൻ വെസ്വാശിക്കുന്നു 🎉🎉🎉🎉🎉🎉

  • @hemashaji3429
    @hemashaji3429 4 หลายเดือนก่อน

    എന്റെ മാതാവേ എനിയ്ക്ക് ഒത്തിരി കടങ്ങൾ ഉണ്ട് അത് തീർക്കാൻ ഒരു സ്ഥിര ജോലി തരേണമേ ഞാൻ മൂലം ആർക്കും ഒരു ദോഷവും വരല്ലേ മാതാവേ
    എന്റെ മാതാവേ എന്റെ കടങ്ങൾ എല്ലാം തീർക്കണമേ

  • @ShyniPr-l6g
    @ShyniPr-l6g 4 หลายเดือนก่อน

    അച്ഛന്റ്റെ വയറു വേദന മാറ്റി കൊടുക്കണേ ജപമാല മാതാവേ 🙏🙏🙏🙏

  • @prasadkk9632
    @prasadkk9632 4 หลายเดือนก่อน

    എന്റെ അമ്മ മാതാവേ ഞാൻ 11വർഷമായി ചെയ്യുന്ന ബാങ്കിലെ താത്കാലിക ജോലി എത്രയും വേഗം അവിടുന്ന് സ്ഥിരപ്പെടുത്തി തരുമാറാകേണമേ..... ആമേൻ

  • @NithiNithi-q8f
    @NithiNithi-q8f 4 หลายเดือนก่อน

    അമ്മേ അമ്മേടെ ഉടമ്പടിക്കു സാക്ഷ്യക്കണമേ 🙏🙏🙏🙏🙏🙏

  • @santhoshmathew5473
    @santhoshmathew5473 4 หลายเดือนก่อน

    അമ്മേ മാതാമേ! ഒരു ഭവനം തരണമ സാമ്പത്തീക കടങ്ങൾ വീട്ടി തരണമ

  • @SindhuShynesh
    @SindhuShynesh 4 หลายเดือนก่อน

    അമ്മേ എൻ്റെ ഉടമ്പടി പുതുക്കനും എല്ലാ ഭംഗിയാക്കി തരണെ ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണെ

  • @shaibyvijayan9290
    @shaibyvijayan9290 4 หลายเดือนก่อน

    എന്റെ മാതാവേ നാളെ തന്നെ എനിക്ക് ലോൺ പാസ്സായി കിട്ടണേ അമ്മ മാതാവ് അനുഗ്രഹിച്ചെതരണേ മാതാവേ ആമ്മേൻ

  • @mobilegamplaygameplay1898
    @mobilegamplaygameplay1898 4 หลายเดือนก่อน

    Amme മാതാവേ എൻ്റെ മക്കളുടെ തൈറോടെ കാൻസർ മടൈകൊടുകണമേ amen❤❤❤❤❤

  • @shajukeke8677
    @shajukeke8677 4 หลายเดือนก่อน

    അമ്മ മാതാവേ എൻ്റെ കടഭാരം എല്ലാ മാറ്റി തരണമേ

  • @mollytomy2918
    @mollytomy2918 4 หลายเดือนก่อน

    അമേ മാതാവെ ഇന്ന് പരീക്ഷ എഴുതുന എല്ലാ മക്കളെയും ധാരാളമായി അതു ഗ്രഹിക്കണമെ❤🙏❤🙏🙏🙏

  • @jeenaxavier4763
    @jeenaxavier4763 4 หลายเดือนก่อน

    കൃപാസന മാതാവേ എന്റെ ഹൃദയത്തിന്റെ അസുഖം സുഖപെടുത്താണമേ അമ്മേ... നെഞ്ച് വേദന മാറ്റി തരണമേ.. അത്ഭുതം പ്രേവര്തിക്കണേ..

  • @jessysaji9927
    @jessysaji9927 4 หลายเดือนก่อน +5

    എന്റെ പപ്പാ ക്കും അമ്മക്കും സമാദാനം കൊടുക്കീണമേ

  • @ManjusManjus-j8w
    @ManjusManjus-j8w 4 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ മകളുടെ കൊമേഴ്സിന്റെ പരീക്ഷ കഴിഞ്ഞുഎല്ലാ വിഷയത്തിനും നല്ല മാർക്കോടെഎന്റെ മകൾ ജയിക്കണമേ മാതാവേ

  • @ashwativarghese8144
    @ashwativarghese8144 4 หลายเดือนก่อน +8

    അമ്മേ എന്റെ മാതാവേ എന്റെ കർത്താവെ എന്നെ കൈവിടല്ലേ 🙏🙏🙏🙏

  • @muralibindhu1993
    @muralibindhu1993 4 หลายเดือนก่อน

    അമ്മേ ഞങ്ങളുടെ എല്ലാ അവിശങ്ങളും സാധിച്ചു തരണമേ ആമേൻ

  • @sunijohny9971
    @sunijohny9971 4 หลายเดือนก่อน +1

    Alan നെ സമർപ്പിക്കുന്നു പ്രാർത്ഥിക്കുന്നു 🙏നല്ല ഒരു കോഴ്സ് പഠിക്കുവാൻ തിരഞ്ഞെടുക്കാൻ അമ്മ സഹായിക്കണം പഠനം മുടങ്ങാതെ തുടർന്ന് പോകാൻ കൂടെ ഉണ്ടാകണം 🙏🙏🙏

  • @shajancp1708
    @shajancp1708 4 หลายเดือนก่อน

    അമ്മേ മാതാവേ, വസ്തു 26/05/24 മുൻപ് വിൽപന നടത്തി കടബാധ്യത നീക്കി തരണമേ,കാടക്കരോട് ഈനി ഡേറ്റ് പറയുവാൻ പറ്റുന്നില്ല maathave നാണം കെട്ടു മടുത്തു മാതാവേ, കൈവിടരുത്ത്

  • @bichuvarghese140
    @bichuvarghese140 4 หลายเดือนก่อน

    അമ്മ മാതാവേ എന്റെ ഭവനത്തിൽ കടബാധ്യതകൾ മാറ്റി തരണേ മകന്റെ അഡ്മിഷന് വേണ്ടി പൈസ കിട്ടണേ ആമീൻ 🙏🙏

  • @kochumolm9474
    @kochumolm9474 4 หลายเดือนก่อน

    എന്റെ മാതാവേ ജൂൺ 4 തീയതി സമർപ്പിക്കുന്നു 🙏🏻അതിനുമുൻപ് അലട്ടുന്ന എല്ലാ പ്രശ്നങ്ങളിൽ നിന്നും ഉത്തരം നൽകണേ 🙏🏻

  • @sheejaj6391
    @sheejaj6391 4 หลายเดือนก่อน +1

    എന്റെ മോനു കിച്ചുവിന് ഒരാപത്തും വരാതെ കാത്തുകൊള്ളണമേ. മാതാവേ. 🙏🙏🙏🙏

  • @MerciJose
    @MerciJose 4 หลายเดือนก่อน +4

    എന്റെ അമ്മേ എന്റെ മകനെ മോചിപ്പിക്കാൻ വൈകാതേ 30ആം തിയതി നീ പ്രവർത്തിക്കാമേ

  • @GigiRoy-p9d
    @GigiRoy-p9d 4 หลายเดือนก่อน

    എന്റെ അമ്മേ ഇന്നലെ മഴ പെയ്തപ്പോൾ എന്റെ വീടിന് അക ത്തേക്ക് വെള്ളം കയറാതെ അമ്മ യുടെ ഉപ്പും തൈലവും വച്ചു എന്റെ വീടിന്റെ പടിവാതിലിൽ കുരിശ് ഇട്ടു വിശ്വാസ പ്രേമനം ചൊല്ലി പ്രാർത്ഥിച്ചപ്പോൾ വെള്ളം ഇറങ്ങി പോയി. നന്ദി അമ്മേ... അങ്ങയുടെ തിരുകുമാരനും ആയിരമായിരം നന്ദി 🙏🙏🙏🙏🙏

  • @jessylinson9256
    @jessylinson9256 4 หลายเดือนก่อน +10

    അമ്മേ ഞങ്ങളുടെ കടബാധ്യത വീട്ടിൽ തരേണമേ

  • @philomina7677
    @philomina7677 4 หลายเดือนก่อน

    അമ്മേ അനുഗ്രഹിക്കേണമേ യേശുവേ അനുഗ്രഹിക്കേണമേ ആമ്മേൻ

  • @ഷിജിഷാജൻ
    @ഷിജിഷാജൻ 4 หลายเดือนก่อน +5

    എന്റെ വിട്ടിൽ നിന്നും എനിക്ക് സ്വത്ത്‌ ഭാഗം വച്ചു ത്തരുവാനുള്ള കൃപ ചൊരിയേണമേ ഒരു സെൻറ് സ്ഥലത്തിന്റെ പൈസ തരുവാൻ എന്റെ സഹോദരൻ നു കഴിയണമേ

    • @aleyammape873
      @aleyammape873 4 หลายเดือนก่อน

      അമ്മേ കുടുംബ സ്വത്ത് ഭാഗിച്ചപ്പോൾ ഒരു സെന്റിന്റെ തുക തരാനുണ്ട്. അമ്മേ മക്കൾക്ക്‌ പിതൃസഹോദരൻ കൊടുക്കാൻ അമ്മയുടെ മാധ്യസ്ഥം യാചിക്കുന്നു.

  • @princysijo2533
    @princysijo2533 4 หลายเดือนก่อน

    അമ്മയെ പ്രസാദവരം മാതാവേ ഇന്ന് രാവിലെ ഞാൻ സംസാരിച്ച പ്രശ്നം അമ്മ ഏറ്റെടുക്കേണ്ട മേ.അതിൻറെ പേരിൽ ഇനി ഒരു വിവാദവും പ്രശ്നവും ഉണ്ടാകാതെ എന്നെ പരിപാലിക്കണമേ ഇനിയും ഇതുപോലെയുള്ള പ്രശ്നങ്ങളിൽ അമ്മയോട് ചോദിച്ചതിനു ശേഷം മാത്രം ഇടപെടുവാൻ എനിക്ക് കൃപ തരണമേ എൻറെ ഈ അപേക്ഷ ഉപേക്ഷിക്കരുതെഞങ്ങളെ രണ്ടു പേരെയും കാത്തുപരിപാലിക്കണമേ

  • @nithyashiju9366
    @nithyashiju9366 4 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ കടം വിട്ടാൻ എന്തേലും ഒരു വഴി കാണിച്ചു തരണേ കൈവിടല്ലേ എനിക്ക് ആരുമില്ലേ 🙏🏾🙏🏾

  • @greeshmaaneesh007
    @greeshmaaneesh007 4 หลายเดือนก่อน

    അമ്മേ മാതാവേ എനിക്ക് PSC വഴി ഒരു government LPUp school teacher ആകാനുള്ള ഭാഗ്യം നൽകി എന്നെ അനുഗ്രഹിക്കണേ അമ്മേ മാതാവേ ആമേൻ❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SusammaVijayan-pm9ho
    @SusammaVijayan-pm9ho 4 หลายเดือนก่อน

    എന്റെ മാതാവേ അങ്ങയെകാണാതെ അങ്ങയുടെ അനുഗ്രഹങ്ങൾ കേട്ടറിഞ്ഞ ഞാൻ എന്റെ മകന് ഗൾഫിൽ പോകാനുള്ള സമ്പത് നൽകി അനുഗ്രഹിക്കണേ എന്ന് വിഷയം എഴുതി വെച്ച് പ്രാർത്ഥിച്ചു., മാതാവിന്റെ കരുണയാൽ സമ്പത് നൽകി അനുഗ്രഹിച്ചു. നന്ദ മാതാവേ

  • @rakhigayu2069
    @rakhigayu2069 4 หลายเดือนก่อน +4

    ഗായത്രി അമ്മേ മാതാവേ എന്റെ ക്യാൻസർ മാറ്റി തരേണമേ

  • @elsythomaselsy5233
    @elsythomaselsy5233 4 หลายเดือนก่อน

    എന്റെ മാതാവേ എന്റെ വീട്ടിൽ നടക്കുന്ന പണി തടസ്സം കൂടാതെ വേഗം നടത്തി തരണേ 🙏🙏🙏

  • @jijichacko5944
    @jijichacko5944 4 หลายเดือนก่อน

    അമ്മേ മാതാവേ ബേസിൽ mba പഠിക്കാൻ സഹായിക്കണമേ അവന്റെ കൂടെ ഉണ്ടാകണമെന്ന് അപേഷിക്കുന്നു കൈവിടല്ലേ അമ്മേ

  • @user-ff7un3we5i
    @user-ff7un3we5i 4 หลายเดือนก่อน

    അമ്മയോട് കരഞ്ഞു പ്രാർത്ഥിച്ചപ്പോൾ അമ്മ എന്നെ സഹായിച്ചു 🙏❤❤❤❤ ആമേൻ

  • @nithyashiju9366
    @nithyashiju9366 4 หลายเดือนก่อน

    അമ്മേ എന്റെ ബ്രദറിന് സമാദാനം ആയി ഇവിടെ ഇപ്പോൾ ചെയ്യുന്നജോലി തുടരാൻ അമ്മ സഹായിക്കേണമേ

  • @SajoMJ
    @SajoMJ 4 หลายเดือนก่อน +1

    അമ്മേ മാതാവേ പ്രാർത്ഥിക്കാൻ പടുപ്പിക്കേണമേ എനിക്ക് വിശ്വാസം ഉണ്ട് പക്ഷെ പ്രാർത്ഥിക്കുമ്പോൾ പലവിചാരം ആണ് മനസ് ഉരുകി പ്രാർത്ഥിക്കാൻ പറ്റണെ

  • @anittapm4358
    @anittapm4358 4 หลายเดือนก่อน

    🙏🙏 അമ്മേ മാതാവേ ഈ നിമിഷം തന്നെ വിസ നൽകി അനുഗ്രഹിക്കണമേ🙏🙏🙏