ക്രിയാത്മകമായ ചർച്ച സംഘടിപ്പിച്ച ന്യൂസ് 18ന് അഭിനന്ദനങ്ങൾ. ഇതിൽ കൃത്യമായി വിലയിരുത്തലുകൾ നടത്തുകയും അത് ജനങ്ങളുമായി പങ്കുവയ്ക്കുകയും ചെയ്ത ജോർജ് ജോസഫ് സാറിനും എല്ലാത്തിനും വഴിയൊരുക്കിയ സോബിക്കും അഭിനന്ദനങ്ങൾ നേരുന്നു... സിബിഐയും കോടതിയും എല്ലാം തന്നെ വിമർശനത്തിന് അതീതരല്ല എന്ന ഒരു പൊതുബോധം സൃഷ്ടിച്ചെടുക്കുന്നത് വളരെ നല്ലതാണ്. ജനങ്ങളുടെ കണ്ണുതുറപ്പിക്കുന്ന ഇത്തരം ചർച്ചകൾ ഇനിയും പ്രതീക്ഷിക്കുന്നു. ❤
ഒരു അച്ഛന്റെ വേദന മകന് നീതി കിട്ടാൻ ഉള്ള ഒറ്റയാൾ പോരാട്ടം ഈ വേദന ഈശോ രൻ കാണാതെ ഇരിക്കില്ല ആ അച്ഛന് നിതീ കിട്ടട്ടെ എന്ന് പ്രാർത്ഥന 🙏🏻🙏🏻🙏🏻🙏🏻സത്യം പുറത്തു വരണം
സർ എന്റെ ക്ലാസ്മേറ്റ് ആയിരുന്നു പ്രീ ഡിഗ്രി മാർ ഇവാനിയോസിൽ. ചങ്ക് എന്നൊന്നും പറയില്ല. ഒരു നല്ല സുഹൃത്. അവൻ ഇമ്മാതിരി പണിക്ക് കൂട്ട് നീക്കുമെന്ന് ഒരിക്കലും ആരും വിചാരിക്കലെ. അവന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ് അവന്റെ വിനയമാണ്. പിന്നെ അവൻറെ ചിരി. ഇപ്പോ സത്യം മറ നീക്കി പൊറത്തു വരട്ടെ. അന്നും അവനോടു കൂടെ നിന്ന അവന്റെ അപ്പക്ക് ഇന്നു കൂടെയില്ലതിരിക്കുമ്പോളും എവിടെ നിന്നെങ്കിലും കാണുന്നുണ്ടെന്നു കരുതി ധര്യമായി മുന്നോട്ടു അപ്പ.
ബാലാഭാസ്‌ക്കർ അറിയാതെയാണ് കാറിൽ സ്വർണം വച്ചിരുന്നതെങ്കിൽ എന്തിനാ സാറേ അയാൾ കാർ അമിത വേഗത്തിൽ ഓടിച്ചത് ആലപ്പുഴമുതൽ ഒരു കാര്യം പിന്തുടരുന്ന കാര്യം അറിയാവുന്നത് കൊണ്ടല്ലേ വേഗം കൂട്ടിയത് അപകടം നടന്നിടത്തു ആദ്യം ഓടിയെത്തിയത് പിന്തുടർന്ന കാർ അതിലുള്ള സ്വർണം എടുത്തു സ്ഥലം വിട്ടു ആരെയും രക്ഷിക്കാൻ ശ്രേമിച്ചില്ല ഇതേ മൊഴി അവിടുത്തെ നാട്ടുകാർ അധികാരികളോട് പറഞ്ഞിട്ട് ആരും ചെവികൊണ്ടില്ല 🤗🤗🤗🤗🤗🤗🤗
സാധാരണ ക്കാരന്റെ ബുദ്ധിയിൽ ഇതെല്ലാം പണ്ടേ തെളിഞ്ഞതാണ്. പക്ഷെ കണ്ണുകെട്ടിയ വരുടെ മുന്നിൽ ഇത് കാണാൻ കണ്ണുണ്ടാവില്ല..ബാല ഭാസ്കരുടെ ഭാര്യക്ക് ഇതിലുള്ള പങ്ക് വളരെ വലുതാണ്. പക്ഷെ പുറത്ത് കൊണ്ടുവരാൻ കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നു.
അതും മരിക്കാത്ത അദ്ദേഹത്തെ മനപ്പൂർവം തന്റെ പൊന്നുമകളുടെ മരണം അറിയിച്ചു അദ്ദേഹത്തെ കൊന്നു, അല്ലേൽ വേറെന്തെങ്കിലും രീതിയിൽ ഹോസ്പിറ്റലിൽവെച്ച് അദ്ദേഹത്തെ കൊന്നു എന്നുവേണേലും കരുതാം,
@@niya143 നിങ്ങൾ ആണെഗിൽ വാളും.. പിടിച്ചു തമ്മിൽ അടിക്കയുന്ന.. ആളുകളുടെ വീഡിയോ എടുക്കുമോ..? വേറെ ആരും ഇല്ല.. പുലർച്ചെ ആണ്.. നോക്കി നിന്നെഗിൽ അത് അവരുടെ മുൻപിൽ ആവില്ല... പിന്നെ അവിചാരിതമായി ഒരു സംഭവം കാണുമ്പോൾ ആദ്യം തന്നെ വീഡിയോ എടുക്കുന്നതൊന്നും ആരും ഓർക്കില്ല
Balabhaskar ന്റെ body ഹോസ്പിറ്റൽ നിന്ന് പുറത്ത് കൊണ്ടുവരുന്നത് തൊട്ട് cremation കഴിയുന്നത് വരെ ഒരു നേതാവിന്റെ പേരുകേട്ട ജയിലിൽ കഴിഞ്ഞത്തിരുന്ന മകൻ കൂടെ ഉണ്ടായിരുന്നു...
എപ്പോഴും ഇതുപോലെ കുറച്ചു പുതിയ news points വരും അതിൻ്റെ പേരിൽ കുറച്ചു ചർച്ചകൾ interviews ഒക്കെ കാണും അപ്പോ കരുതും ബാലുവിനും കുഞ്ഞിനും നീതി കിട്ടും എന്ന് പക്ഷെ ഒരാഴ്ച്ചത്തെ news അത്രേ ഉണ്ടാവൂ....പിന്നൊരു അനക്കവും ഉണ്ടാവില്ല ഇപ്പോഴെങ്കിലും ഇത് തെളിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു....🙏
@@roshinsiby5390 സത്യം അറിയാനുള്ള അവകാശം എല്ലാവർക്കുമുണ്ട് അവരുടെ സൗകര്യം നോക്കിയല്ല അന്വേഷണം നടക്കുന്നത് ഒരു പക്ഷെ അവർക്ക് ഈ മരണത്തെപ്പറ്റി കൂടുതൽ അറിവുണ്ടെങ്കിലോ അന്വേഷണം നടക്കട്ടെ
Please show some manners. She is already dead mentally by her husband's and daughter's death. Don't blame her. Accident nu sesham parasahayathilanu avar life nayikkunnadu. Sontham barthavum varshangal kathirunnu kitiya kunjumanu avark nashtapettadhu. Athinte vedana ningalepole ulla dushtanmark manasilakilla. Ipolum avar shockil ninnum mariyitundakilla.
ഭർത്താവും കുഞ്ഞും നഷ്ടപ്പെട്ട് ലോകത്ത് അനാഥയാകുകയും അപകടത്തിൽപ്പെട്ട ഒരു സാധുവായ സ്ത്രീ അവർക്കുണ്ടായ ശാരീരിക അവശതകളും മാത്രം ബാക്കിയായി അവർ ജീവിക്കുന്നു സ്വന്തം വീട്ടിലെ സ്ത്രീകൾക്ക് ഉണ്ടാകുമ്പോഴേ നമുക്ക് മനസ്സിലാവുകയുള്ളൂ ജീവിതത്തിൽ ബാക്കി എന്താണുള്ളത് അവർക്കു എത്ര ഇനി ഇതിന്റെ പുറകിൽ പോയാലും അവർക്ക് ഒന്നും തിരിച്ചു കിട്ടാനില്ല ആ സ്ത്രീയെ ക്രൂരമായി പിന്തുടരുന്ന കേരളത്തിലെ കുറെ ക്രൂരന്മാരായ മനുഷ്യർ ദൈവം സാക്ഷി
ജോർജ് ജോസഫ് ക്രൈം ബ്രാഞ്ച് ഓഫീസർ ഇതിൽ എന്തെങ്കിലും സംസാരിച്ചാൽ ഒരിക്കലും തെളിയില്ല നിങ്ങളൊക്കെ സുഹൃത്തുക്കളേ ഒന്നാലോചിച്ചു നോക്കൂ തെളിഞ്ഞിട്ടുണ്ടോ ഇയാളെ സംസാരിച്ചേ
നോക്കുന്നിടത്തെല്ലാം അക്രമവും അനീതിയും കൊള്ളയും മാത്രമേ ഉള്ളൂ. പോയവര്‍ പോകട്ടെ അന്വേഷിക്കാന്‍ പോയാല്‍ ഒന്നിന് പുറകെ ഒന്നായി വളരെ അധികം കൊമ്പന്‍മാര്‍ കുടുങ്ങും എന്ന് വിചാരിച്ച് ആരിക്കും. അല്ലാതെ ബുദ്ധി ഇല്ലാത്തത് കൊണ്ടല്ല സത്യം പുറത്ത് കൊണ്ടു വരാത്തത്.
ലക്ഷ്മി എവിടെയാണ് ഇപ്പോൾ? അവർക്ക് ഇതിനെപ്പറ്റി ഒന്നും പറയാനില്ലേ? ഒരിക്കൽ ഏഷ്യാനെറ്റ് ചാനലിൽ വന്ന് ദുരൂഹത ഉണ്ടെന്ന് പറഞ്ഞതല്ലാതെ വേറെ എങ്ങും അവരുടെ ഒരു statement ഉം കണ്ടിട്ടില്ല. സ്വന്തം ഭർത്താവും കുഞ്ഞും നഷ്ടപ്പെട്ടിട്ടും അവർക്ക് ഒന്നും അറിയണ്ടേ ഇതിനെപ്പറ്റി?
അവരുടെ മാനസിക അവസ്ഥ എന്തായിരിക്കും .. ഭർത്താവും ഓമനക്കുഞ്ഞും നഷ്ടപ്പെട്ട ഒരു സ്ത്രീ ആണ്. അവരും അപകടത്തിൽ പരുക്ക് പറ്റിയതാണ്. മനസ്സിനും ശരീരത്തിനും ക്ഷതമേറ്റ സ്ത്രീ ആണ്.. അവർക്ക് ഇതൊക്കെ നേരിടാനുള്ള കരുത്തും ആത്മധൈര്യവും ഉണ്ടാകാനുള്ള സാധ്യത കുറവാണ്
ഇന്നലേൽ നാളെ സത്യം പുറത്തുവരും എന്ന് ഞാൻ അന്നേ വിശ്വസിച്ചിരുന്നു, അങ്ങനെ അപകടമരണം എന്ന് ആര് വിധിയെഴുതി തള്ളിയാലും അത് സത്യം അല്ല മറിച്ചു അദ്ദേഹത്തെ കൊന്നതാണെങ്കിൽ അത് പുറത്തുവരുകതന്നെ ചെയ്യും അതിൽ യാതൊരു സംശയവും വേണ്ടാ,
ബാലാ ഭാസ്കർ അല്ല ബാലഭാസ്കർ ആണെന്ന് ഈ മറുതായോട് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കുവോ? ദാരുണമായി മരണമടഞ്ഞ ബാലഭാസ്കറിന്റെ പേര് ഓരോ തവണ പറയുമ്പോഴും എന്തൊരു irritation 😢
ഭാര്യ പാവം ആണെന്ന് തന്നെ ഇരിക്കട്ടെ..ഒരു കാര്യം ആലോചിക്കണം...എന്തിനാണ് നട്ട പാതിരക്ക് ഹോട്ടൽ vacate ചെയ്തു പോയി..ഈ ഭാര്യക്കു കൃത്യമായി അറിയാം അല്ലേ..ഇവർ ഒന്നിചാരുന്നല്ലോ...അതുകൂടി കണക്കിലെടുക്കണം..
തിരിച്ചു onu orthallo ഭാര്യക്ക് ഓണങ്കിൽ ഒന്നും അറിയില്ല ഇല്ലങ്കിൽ അറിഞ്ഞിട്ടും കാര്യം ഇല്ല നടന്ന പാതിരക്കു ഭാര്യ പറഞ്ഞാൽ ഇതു ഭർത്താവ് റീസൺ ഇല്ലാതായി കുഞ്ഞിനേയും എടുത്തു കൂടായി പോകുക.... കാർ ഒവർ സ്പീഡ് ഇല്ല ആണെങ്കിൽ ബാലൻ നിർത്താൻ പറഞ്ഞില്ല പറഞ്ഞിട്ട് കെട്ടിലങ്കിൽ എന്ത് കൊണ്ട് വണ്ടി വാങ്ങി ഇല്ല.16 വർഷം കാത്തിരുന്നു കിട്ടിയ കുട്ടിയ വെച്ചു യാത്ര ചെയ്യുമ്പോൾ ലക്ഷ്മി ഈ അപകടത്തിനു കൂട്ടു നില്കുവോ? ലക്ഷ്മി യും ഉള്ളപോൾ തനിക്കും എന്ത് സമ്പവികം എന്ന് chindikilai? അർജുൻ മൊഴി മാറ്റി പറഞ്ഞു ബാലൻ ആണ് വണ്ടി ഓടിച്ചത് എന്ന് അപ്പോളും ലക്ഷ്മി മാറ്റിയില്ല ഇല്ലല്ലോ. ബാലന്റായി അച്ഛനോട് അനുവാഷണത്തിന് എതിര് നിൽക്കുന്നില്ലലോ.. പണ്ട് സകകരിക്കാത്തവർ ഇപ്പോളും sakakrikunilla athrai അല്ലൈ യുള്ളൂ ഇത്രയും വർഷം അവർക്കു ഇടയിൽ ബാലൻ ഉള്ളപോൾ സഹകരണം ഉണ്ടായിട്ടില്ല എങ്കിൽ ഇപ്പോൾ എങ്ങനെ അതുണ്ടാകും?18 വർഷം അസുഗം ഉള്ള സ്വന്തം sister നോട് ബാലൻ എന്തിനു അകൽച്ച കാണിച്ചു..അച്ഛനും അമ്മയുo അകാലിച്ച കാണിച്ചത് മനസിലാക്കാo എന്നാൽ ഇത്തരത്തിൽ ഉള്ള് sakothriyodu ഇത്ര വർഷം?? ഒരു പക്ഷേയ് സ്വന്തം ഭർത്താവു അറിഞ്ഞു കൊണ്ട് thanai ആണ് ഇതു നടന്നത് അതിന്റയി അവസാനം ബാലനും കുഞ്ഞും പോയ്.. ഇത്രയും വർഷം കാത്തിരുന്നു കിട്ടിയ ആ കുഞ്ഞ് പോയ നഷ്ടം ലക്ഷ്മി ഇങ്ങനെ മറക്കും ജീവിത തിന്റയി നഷ്ടം സഖികൻ അവർ മാത്രം ബാക്കി. വന്നു എലാം തുറന്നു പറഞ്ഞു കഴിയുമ്പോൾ ബലഭസ്‌ക്കർ ഒന്നും അറിഞ്ഞില്ല എങ്കിൽമതം ok എലാം അറിഞ്ഞു ആണ് നടന്നത് എങ്കിൽ...... ഒരു പ്രായശ്ചിണം ഉണ്ടാവില്ല ഈ പണിക്കു നിനക്ക് ഇങ്ങനെ വരും എല്ലാരും പറയും വേണോങ്കിൽ.. നിന്നിയി കെട്ടിയോണ്ട് വീട്ടിൽ നിന്നും puratgayindu കൂടുതൽ sambathikan ചെയ്‌തതു അല്ലൈ എന്ന് ചോദിച്ചാൽ അതു കേൾക്കണം..... അതോർത്തിട്ടും ആയിക്കൂടായി....അവരുടൈ മൗനം
@@anujose5009 ഒന്നും അറിയില്ല എന്ന് പറയുന്നത് വിശ്വസിക്കാൻ പ്രയസമല്ലെ...തെറ്റോ ശേരിയോ കുറച്ചെങ്കിലും അവർക്കറിയാം ...കൂടെ നടക്കുന്ന വ്യക്തി അല്ലേ... താങ്കൾ പറഞ്ഞപോലെ ബലഭസ്കർ ആണ് രാത്രി തന്നെ പോകാം എന്ന് പറഞ്ഞതെങ്കിൽ,,reason അറിയില്ല എങ്കിൽ കൂടെ അവർ അത് പോലീസ് നോട് പറഞ്ഞേനെ...പിന്നെ. ...ഇവിടെ അച്ഛന് മായി അടുപമുണ്ടോ എന്നുള്ളത് പ്രസക്തമല്ല...ഇവർ ഈ കേസ് തെളിയിക്കാൻ താൽപര്യം കാണിച്ചില്ല,...അല്ലെങ്കിൽ പൂർണമായി നിശബ്ദത പാലിക്കുന്നു..ഇങ്ങനെ ആകം..ഏതായാലും രണ്ടു പേരും മരിച്ചു...അന്വേഷിക്കാൻ പോയാൽ ചിലപ്പോൾ ബാകി ഉള്ള നല്ല പേരും കൂടെ പോയാലോ എന്ന്
ബാലാ ഭാസ്കർ അല്ല ബാലഭാസ്കർ ആണെന്ന് ഈ മറുതായോട് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കുവോ? ദാരുണമായി മരണമടഞ്ഞ ബാലഭാസ്കറിന്റെ പേര് ഓരോ തവണ പറയുമ്പോഴും എന്തൊരു irritation 😢
100%വിട്ടു കളഞ്ഞകേസ് ആണ് അല്ലാതെ മനസിൽ ആയില്ല എന്ന് പറയാൻ ഒരു സാധാരണക്കാർ ക്ക് പോലും കഴിയില്ല ഗുരുവായൂർ തൊഴാൻ പോയആൾ പാതിരാക്ക് അത് പുർത്തിയാക്കാതെ തിരിച്ചു പോരുക അത് തന്നെ ദുരുഹതഅല്ലേ സത്യം തെളിയണം എന്തിനു കൊലപെടുത്തിഅല്ലെങ്കിൽഇത്ര സ്പിഡിൽ വണ്ടി ഓടിച്ചു ഡ്രൈവർക്ക് ഒന്നും പറ്റാതെ രക്ഷപെട്ടു എല്ലാം നല്ല സൗകര്യം ആണ് ബാലബാസ്ക്കറി ന്റ വണ്ടിയിൽ എന്തും നടത്താൻ ആരും സംശയിക്കില്ല അതാണ് പ്രശ്നം ആയതു
ലക്ഷ്മിക്ക് ദുഃഖമില്ലയെന്നു പറയുന്നു ഞാൻ ... കാരണം ദർത്താവും .. മകളും മരിച്ച സ്ഥിതിക്ക് നീതി വേണമെന്നു അവർ മുൻ മ്പിൽ വരണം ... എത്തിനു മൗനം .. ആരായാ പേടി ...
Why these people always trying to confirm Bala...not a part of Gld Smgr's .His wife's and employees silents clearly indicates some suspiciouions about his involvements ,So our investigatiors also trying to protect dicese reputation
ആദ്യം ആക്‌സിഡന്റ് ഉണ്ടാക്കി, പിന്നീട് icu ൽ കിടക്കുന്ന ബാലഭാസ്കറിനോട് മകൾ മരിച്ച വിവരം സ്റ്റീഫൻ പോയി പറയുന്നു അതോടെ ആരോഗ്യം മെച്ചപ്പെട്ടു തുടങ്ങിയ അദ്ദേഹം പെട്ടന്ന് ഹാർട്ട് അറ്റാക്ക് വന്നു മരിക്കുന്നു. എല്ലാം പ്ലാൻഡ് ആയിരുന്നു.
Bothe Crime Branch and CBI should pay compensation to Sobi - both agencies were prejudicial, unprofessional. Worse, they even proceeded to file charges against him... stupid people.
Everyone trying to whitewash the gold smuggler Bala Basker. He was a part of the smuggling group and the same group or another group killed him. All are now talking as if his wife was the gang leader and Balabhaskar was some innocent young kid. Balabhaskar brought his and his kid's death. Find out who killed him and also his involvement in Gold smuggling. Both should come out.
എന്തിനാ അത്യാഗ്രഹം കാണിക്കുന്നത് മ്യൂസിക് നിന്ന് അത്യാവശ്യം വരുമാനം ഉണ്ടല്ലോ. ഈ ബാലഭാസ്കർ സ്വർണക്കടത്തിന്റ ആൾ ആണ് എന്ന് ഉറപ്പാണ്. ഉള്ളത് കൊണ്ട് തൃപ്തി ആയി ജീവിച്ചാൽ പോരായിരുന്നോ ഇത് എല്ലാവർക്കും ഒരു അനുഭവപാടം ആകട്ടെ, ആ കുടുംബത്തിന് സമാധാനം ദൈവം കൊടുക്കട്ടെ ഇതൊക്കെ നമ്മൾ മനുഷ്യർക്ക് ചെയ്യാൻ പറ്റു.
Ella respect um adhehathodae vachu thannae parauva.....balabaskar thett cheithitund...ariyathae aayorikilla....aringond thannae aayirikum....what is the result....cheriya vayasil jeevan poyillae
ബാലഭാസ്കരിൻ്റെ സുഹൃത്ത് മെൻ്റലിസ്റ്റ് ആദി,അവനറിയാം എല്ലാതും,പിന്നിൽ അവന് പങ്കുണ്ട് എങ്കിൽ ഇത് ഒരിക്കലും തെളിയില്ല.കാരണം അവൻ ചില എക്സ്ട്രാ പവർ ഉണ്ട്.എല്ലായിടത്തും
How can one say without the knowledge of balabhaskar nd hid wife, after foreign tour even his violin and violin box is hidden with gold and exits through green channel.
എന്തുകൊണ്ട് പഴയ കണ്ണൂർ എസ്. പിയുടെ സ്പെഷ്യൽ scode നെ അല്ലെങ്കിൽ ഉപ്പോഴത്തെ കണ്ണൂർ scodeനെ ഈ കേസ് ഏൽപ്പിച്ചു കുട? അവർ പല കേസുകളും സിബിഐ കാൾ നന്നായിട്ട് അന്വേഷിച്ച് തെളിയിക്കാൻ കഴിവുള്ളവരാണ്. തെളിയിച്ചിട്ടുണ്ട്.
ബാലാഭാസ്കരേ വ്യക്ക്തിപരമായി അറിയില്ല എന്ന് സാർ പറയുന്നു. പിന്നെ എന്ത് അടിസ്ഥാനത്തിലാണ് അയാൾ കള്ള കടത്തിനു കൂട്ട് നിൽക്കില്ല എന്നും അയാളെറിയാതെ അയാളുടെ വാഹനത്തിൽ സ്വർണം കടത്തി എന്നും പറയുന്നത്. ഈ ബാലഭാസ്കർ എന്നയാൾ മന്ദബുദ്ധി ഒന്നും അല്ലല്ലോ. ക്ഷേത്രത്തിൽ പോയിട്ട് തൊഴാതെ പെട്ടന്ന് രാത്രി തന്നെ 120 km സ്പീഡിൽ ആരെങ്കിലും പറയുന്നത് കേട്ട് തിരിച്ചു പോകാൻ.അയാളെന്താ പൊട്ടൻ ആയിരുന്നോ ക്രിമിനൽ ആയ ഒരാളെ ഡ്രൈവർ ആക്കാനും ക്രിമിനലുകളോടൊപ്പം ബിസിനെസ്സ് ചെയ്യാനും വർഷങ്ങൾ ക്രിമിനലുകളെ കൂടെ കൊണ്ടുനടക്കാനും. ബാലഭാസ്കർ ജനപ്രീതി ഉള്ള ആളായിരുന്നു. അതിനാൽ താങ്കൾ ബാലഭാസ്കറിന്റെ സ്വർണ കള്ളക്കടതിനെപ്പറ്റി പറയാൻ പേടിക്കുന്നു. ബാലഭ്സക്കാർ മാത്രമല്ല സാർ നമ്മുടെ പല കലാകാരന്മാരും ഇത് ചെയ്യുന്നുണ്ട്. നമ്മുടെ എയർ പോർട്ടിൽ പ്രശസ്തരായ ആരെയും കാര്യമായി ചെക് ചെയ്യാറില്ല. ഇത് പച്ചയായ സത്യം ആണ്. ബാലഭാസ്കർ അറിഞ്ഞു തന്നെയാണ് കള്ളക്കടത്തു നടത്തിയത്. അയാളുടെ ഭാര്യക്കും അതറിയാമായിരുന്നു. അതാണവർ വാ തുറക്കാത്തത്. ഒരു വിധം ബോധം ഉള്ള മലയാളികൾക്ക് എല്ലാം ഇതറിയാം. ഒരു പക്ഷെ അറിവില്ലാതിരുന്നത് അയാളുടെ അച്ഛനും അമ്മയ്ക്കും സഹോദരങ്ങൾക്കും മാത്രമായിരിക്കും. എന്റെ വിശ്വാസം അന്ന് നടന്നത് അപകടം തന്നെയാവും. ആരിൽ നിന്നോ രക്ഷപെടാനുള്ള താത്രപ്പാടിൽ സംഭവിച്ചു. അല്ലാതെ ഒരു ഡ്രൈവർ അയാൾ കൂടി സഞ്ചരിക്കുന്ന വാഹനം ഇടിപ്പിച്ചു അതിൽ സഞ്ചരിക്കുന്നവരെ കൊല്ലാൻ ശ്രമിക്കമെന്നു തോന്നുന്നില്ല. അയാൾ എത്ര ക്രിമിനൽ ആണെങ്കിലും. കാരണം ആ ഇടിയിൽ അയാൾ കൊല്ലപ്പെടില്ല എന്ന് എന്താണുറപ്പ്. അയാൾ ഇടിപ്പിച്ചു കൊല്ലാൻ ശ്രമിക്കുന്ന ആൾ കൊല്ലപ്പെടും എന്നും എന്താണുറപ്പ്. ബാലഭ്സക്കാർ അതുല്യ കലാകാരൻ ആയിരുന്നു.എന്ന് വെച്ച് കലാകാരന്മാർ പുണ്യവാന്മാർ ആവണമെന്നില്ല. ഇയാളും കള്ളകടത്തിനു കൂട്ട് നിന്നു പങ്ക് പറ്റിയിരുന്നു. വളരെ കുറഞ്ഞ കാലം കൊണ്ടു അയാളുണ്ടാക്കിയ സ്വത്തു അതിനതെളിവാണ്. മരണപെട്ടുപോയ അയാളെ കൂടുതൽ കരീ പൂശാൻ താല്പര്യമില്ലാഞ്ഞിട്ടോ, മറ്റു സ്വാധീനങ്ങൾ കൊണ്ടോ ഈ കേസ് തെളിയിക്ക പെടാതെ പോകുന്നു. ആ ഭാര്യക്ക് അതിൽ പരാതിയും ഇല്ല. അതിൽനിന്നു തന്നെ മനസ്സിലാവുമല്ലോ കാര്യങ്ങൾ.
യോനിയ്യിലും കൂതിയിലും ഒക്കെ കടതുന്നുണ്ട് .മലബാർ മുഴുവൻ അങ്ങനെ നടക്കുന്നുണ്ട് ..ഇത് എല്ലാ സ്ഥലത്തും അങ്ങനെ തന്നെ.നമ്മൾ കാണുന്നില്ലേ വിമാന താവളങ്ങൾ കേന്ദ്രീകരിച്ച്?
ഇങ്ങനെ ആരെങ്കിലും chase ചെയ്യുമ്പോൾ ജ്യൂസ് കുടിക്കാൻ നിർത്തുവോ,? എത്തേണ്ട സ്ഥലത്ത് ഇതാണല്ലേ നോക്കു, പിന്നേ അവര്ക് അങ്ങനെ എന്തെങ്കിലും പ്രശ്നമുള്ളതായി തോന്നിയാൽ പോലീസ് നെ ഫോൺ വിളിച്ചുകൂടായിരുന്നോ? അല്ലെങ്കിൽ പോലീസ് ൽ അറിയിക്കാൻ താല്പര്യമില്ലാത്ത ഒരു കാര്യം കാറി ലുള്ളവർക് അറിയാം....
ക്രിയാത്മകമായ ചർച്ച സംഘടിപ്പിച്ച ന്യൂസ് 18ന് അഭിനന്ദനങ്ങൾ. ഇതിൽ കൃത്യമായി വിലയിരുത്തലുകൾ നടത്തുകയും അത് ജനങ്ങളുമായി പങ്കുവയ്ക്കുകയും ചെയ്ത ജോർജ് ജോസഫ് സാറിനും എല്ലാത്തിനും വഴിയൊരുക്കിയ സോബിക്കും അഭിനന്ദനങ്ങൾ നേരുന്നു...
സിബിഐയും കോടതിയും എല്ലാം തന്നെ വിമർശനത്തിന് അതീതരല്ല എന്ന ഒരു പൊതുബോധം സൃഷ്ടിച്ചെടുക്കുന്നത് വളരെ നല്ലതാണ്. ജനങ്ങളുടെ കണ്ണുതുറപ്പിക്കുന്ന ഇത്തരം ചർച്ചകൾ ഇനിയും പ്രതീക്ഷിക്കുന്നു.
❤
പാവം മനുഷ്യനെയും ആ പിഞ്ചു കുഞ്ഞിനേയും കൊണ്ടുപോയി ആ പാവത്തിന് നീതി കിട്ടട്ടെ അമ്മ യുടെ കണ്ണുനീർ ദൈവം കാണട്ടെ
Kannuneeer kanan wait cheythirikunna oru deivam 😂
ആമീൻ
ഒരു അച്ഛന്റെ വേദന മകന് നീതി കിട്ടാൻ ഉള്ള ഒറ്റയാൾ പോരാട്ടം ഈ വേദന ഈശോ രൻ കാണാതെ ഇരിക്കില്ല ആ അച്ഛന് നിതീ കിട്ടട്ടെ എന്ന് പ്രാർത്ഥന 🙏🏻🙏🏻🙏🏻🙏🏻സത്യം പുറത്തു വരണം
ഈ പിതാവിൻറെ പോരാട്ടം കാണുമ്പോൾ RECയിലെ രാജന് വേണ്ടി അദ്ദേഹത്തിൻറെ പിതാവ് ബഹു. ഈച്ചര വാര്യർ നടത്തിയ നിയമ പോരാട്ടം ഓർമ്മ
ആമീൻ
Orru karyavum ariyate balabhaskar engane pettannu madangiponnu amitamaya speedil car drive cheitappol entukondu drivere niyantrichilla
സർ എന്റെ ക്ലാസ്മേറ്റ് ആയിരുന്നു പ്രീ ഡിഗ്രി മാർ ഇവാനിയോസിൽ. ചങ്ക് എന്നൊന്നും പറയില്ല. ഒരു നല്ല സുഹൃത്. അവൻ ഇമ്മാതിരി പണിക്ക് കൂട്ട് നീക്കുമെന്ന് ഒരിക്കലും ആരും വിചാരിക്കലെ. അവന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ് അവന്റെ വിനയമാണ്. പിന്നെ അവൻറെ ചിരി. ഇപ്പോ സത്യം മറ നീക്കി പൊറത്തു വരട്ടെ. അന്നും അവനോടു കൂടെ നിന്ന അവന്റെ അപ്പക്ക് ഇന്നു കൂടെയില്ലതിരിക്കുമ്പോളും എവിടെ നിന്നെങ്കിലും കാണുന്നുണ്ടെന്നു കരുതി ധര്യമായി മുന്നോട്ടു അപ്പ.
ഇത്രയും ടാലണ്ടഡ് ആയിട്ടുള്ള ഒരു സംഗീതജ്ഞനെ കേരളത്തിലെ ജനങ്ങൾക് നഷ്ടമാക്കിയവരോട് കേരളം ക്ഷമിക്കുകയില്ല.
സത്യം
enit nth karyam mashea??? aareyum evidea pidikan pokunilla. pidichal thanne nth cheyyum???
ബാലാഭാസ്‌ക്കർ അറിയാതെയാണ് കാറിൽ സ്വർണം വച്ചിരുന്നതെങ്കിൽ എന്തിനാ സാറേ അയാൾ കാർ അമിത വേഗത്തിൽ ഓടിച്ചത് ആലപ്പുഴമുതൽ ഒരു കാര്യം പിന്തുടരുന്ന കാര്യം അറിയാവുന്നത് കൊണ്ടല്ലേ വേഗം കൂട്ടിയത് അപകടം നടന്നിടത്തു ആദ്യം ഓടിയെത്തിയത് പിന്തുടർന്ന കാർ അതിലുള്ള സ്വർണം എടുത്തു സ്ഥലം വിട്ടു ആരെയും രക്ഷിക്കാൻ ശ്രേമിച്ചില്ല ഇതേ മൊഴി അവിടുത്തെ നാട്ടുകാർ അധികാരികളോട് പറഞ്ഞിട്ട് ആരും ചെവികൊണ്ടില്ല 🤗🤗🤗🤗🤗🤗🤗
സാധാരണ ക്കാരന്റെ ബുദ്ധിയിൽ ഇതെല്ലാം പണ്ടേ തെളിഞ്ഞതാണ്. പക്ഷെ കണ്ണുകെട്ടിയ വരുടെ മുന്നിൽ ഇത് കാണാൻ കണ്ണുണ്ടാവില്ല..ബാല ഭാസ്കരുടെ ഭാര്യക്ക് ഇതിലുള്ള പങ്ക് വളരെ വലുതാണ്. പക്ഷെ പുറത്ത് കൊണ്ടുവരാൻ കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നു.
Yes correct 👌
അവരെ കുറ്റം പറയരുത് എല്ലാവരെയും കൊല്ലാൻ ശ്രമിച്ചു പക്ഷെ ലക്ഷ്മി ബാക്കിയായി ദൈവ നിശ്ചയം😢😢 സത്യം പുറത്തു വരട്ടെ
അദ്ദേഹം മരണപ്പെട്ടു. പക്ഷേ അദ്ദേഹത്തിൻ്റെ കൊലപാതകത്തിന് കാരണം ആയവർ എല്ലാം ഉടൻ തന്നെ അനുഭവിക്കും ഉറച്ച് തന്നെ വിശ്വസിക്കുന്നു.
Correct
അതും മരിക്കാത്ത അദ്ദേഹത്തെ മനപ്പൂർവം തന്റെ പൊന്നുമകളുടെ മരണം അറിയിച്ചു അദ്ദേഹത്തെ കൊന്നു, അല്ലേൽ വേറെന്തെങ്കിലും രീതിയിൽ ഹോസ്പിറ്റലിൽവെച്ച് അദ്ദേഹത്തെ കൊന്നു എന്നുവേണേലും കരുതാം,
Yes
കലാഭവൻ സോബി വീണ്ടും സാക്ഷി എന്ന് നിലക്ക് സജീവം👍
ആൾക്ക് ഒരു വീഡിയോ എടുത്ത് vakkarunnu.. ഇത്രയും ബഹളം കണ്ടപ്പോൾ
@@niya143 അവരൊക്കെ കൂടി.. അയാളെ കൊല്ലാനാണോ
@@Familyman870 ആള് നോക്കി നിന്നിട്ട് കൊന്നില്ലല്ലോ
@@niya143 നിങ്ങൾ ആണെഗിൽ വാളും.. പിടിച്ചു തമ്മിൽ അടിക്കയുന്ന.. ആളുകളുടെ വീഡിയോ എടുക്കുമോ..? വേറെ ആരും ഇല്ല.. പുലർച്ചെ ആണ്.. നോക്കി നിന്നെഗിൽ അത് അവരുടെ മുൻപിൽ ആവില്ല... പിന്നെ അവിചാരിതമായി ഒരു സംഭവം കാണുമ്പോൾ ആദ്യം തന്നെ വീഡിയോ എടുക്കുന്നതൊന്നും ആരും ഓർക്കില്ല
Balabhaskar ന്റെ body ഹോസ്പിറ്റൽ നിന്ന് പുറത്ത് കൊണ്ടുവരുന്നത് തൊട്ട് cremation കഴിയുന്നത് വരെ ഒരു നേതാവിന്റെ പേരുകേട്ട ജയിലിൽ കഴിഞ്ഞത്തിരുന്ന മകൻ കൂടെ ഉണ്ടായിരുന്നു...
പാവം അച്ഛന് നീതി കിട്ടട്ടെ ❤
ബാലഭാസ്കർ ന്റെ ഭാര്യ യ്ക്കു ഇനിയെങ്കിലും ഈ കാര്യത്തിൽ അഭിപ്രായം പറഞ്ഞൂടെ.. അവരെന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നത്.വലിയ തെറ്റാണു ഇതിലൂടെ ചെയ്യുന്നത്.
Njanum.sthalochikkunnathu
Appreciate Mr. Sobi for his one man Army fight
For what
ഭാര്യയെ വാ തുറപ്പിക്കുക. സത്യം പുറത്തു വരിക തന്നെ ചെയ്യും അവർ ആരെ ഭയക്കുന്നു.
മകളും husband ഉം പോയി ഇനി ആരെ യാണ് പേ ടീ ക്കുന്നത്
Wifenum pankku kanum ponnu kandapol avarkum kittiyirunnu
Yes
എപ്പോഴും ഇതുപോലെ കുറച്ചു പുതിയ news points വരും
അതിൻ്റെ പേരിൽ കുറച്ചു ചർച്ചകൾ interviews ഒക്കെ കാണും
അപ്പോ കരുതും
ബാലുവിനും കുഞ്ഞിനും
നീതി കിട്ടും എന്ന്
പക്ഷെ ഒരാഴ്ച്ചത്തെ news അത്രേ ഉണ്ടാവൂ....പിന്നൊരു അനക്കവും ഉണ്ടാവില്ല ഇപ്പോഴെങ്കിലും ഇത് തെളിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു....🙏
ഭാര്യയുടെ മൗനം ഭയങ്കരം തന്നെ ഒരു ദുരൂഹത ഉണ്ടെന്നു സംശയം ഉണ്ടെങ്കിൽ ഒരിക്കൽ പോലും അവർ മുന്നിട്ടിറങ്ങി അന്വേഷണം ആവശ്യപ്പെട്ടിട്ടില്ല
Trueee👍🏻
എല്ലാം നഷ്ടപെട്ട അവരെ ഇനിയെങ്കിലും ദ്രോഹിക്കാതെ ഇരിക്കാനുള്ള മിനിമം മര്യാദ കാണിക്കു
@@roshinsiby5390 സത്യം അറിയാനുള്ള അവകാശം എല്ലാവർക്കുമുണ്ട് അവരുടെ സൗകര്യം നോക്കിയല്ല അന്വേഷണം നടക്കുന്നത് ഒരു പക്ഷെ അവർക്ക് ഈ മരണത്തെപ്പറ്റി കൂടുതൽ അറിവുണ്ടെങ്കിലോ അന്വേഷണം നടക്കട്ടെ
ദുരൂഹത ഉണ്ടെന്നു അവർക്ക് തോന്നിയാൽ അല്ലെ??ഈ കോപ്പന്മാർ ഒക്കെ trp ക്കു വെണ്ടി എന്തു വേണേലും പറയാമല്ലോ??
Please show some manners. She is already dead mentally by her husband's and daughter's death. Don't blame her. Accident nu sesham parasahayathilanu avar life nayikkunnadu. Sontham barthavum varshangal kathirunnu kitiya kunjumanu avark nashtapettadhu. Athinte vedana ningalepole ulla dushtanmark manasilakilla. Ipolum avar shockil ninnum mariyitundakilla.
സോബി: ദൈവത്തിന്റെ കൈയൊപ്പ് ... കാലം കാത്തുവെച്ച നീതി..... സത്യം തെളിയണം ... തെളിയട്ടെ...🙏🙏
ഭർത്താവും കുഞ്ഞും നഷ്ടപ്പെട്ട് ലോകത്ത് അനാഥയാകുകയും അപകടത്തിൽപ്പെട്ട ഒരു സാധുവായ സ്ത്രീ
അവർക്കുണ്ടായ ശാരീരിക അവശതകളും മാത്രം ബാക്കിയായി അവർ ജീവിക്കുന്നു
സ്വന്തം വീട്ടിലെ സ്ത്രീകൾക്ക് ഉണ്ടാകുമ്പോഴേ നമുക്ക് മനസ്സിലാവുകയുള്ളൂ
ജീവിതത്തിൽ ബാക്കി എന്താണുള്ളത് അവർക്കു
എത്ര ഇനി ഇതിന്റെ പുറകിൽ പോയാലും അവർക്ക് ഒന്നും തിരിച്ചു കിട്ടാനില്ല
ആ സ്ത്രീയെ ക്രൂരമായി പിന്തുടരുന്ന കേരളത്തിലെ കുറെ ക്രൂരന്മാരായ മനുഷ്യർ
ദൈവം സാക്ഷി
Bharyakkku mathram anno nshatam..
No one is blaming her
His parents are still alive. Avarkku sathyam aniyan avaksham undu
She is not innocent, she knows everything
ഭാര്യ മിണ്ടാ പ്രാണി ആയി തുടരുന്നത് യഥാർത്ഥത്തിൽ സത്യം മറക്കാൻ ആണ് 👍
സത്യം
Absolutely correct ,she knows everything
Yes...avark ellaam ariyaam..swantham bharthav poyi mol poyi enitum avark oru kulukavum ilaa
ജോർജ് ജോസഫ് ക്രൈം ബ്രാഞ്ച് ഓഫീസർ ഇതിൽ എന്തെങ്കിലും സംസാരിച്ചാൽ ഒരിക്കലും തെളിയില്ല നിങ്ങളൊക്കെ സുഹൃത്തുക്കളേ ഒന്നാലോചിച്ചു നോക്കൂ തെളിഞ്ഞിട്ടുണ്ടോ ഇയാളെ സംസാരിച്ചേ
നോക്കുന്നിടത്തെല്ലാം അക്രമവും അനീതിയും കൊള്ളയും മാത്രമേ ഉള്ളൂ. പോയവര്‍ പോകട്ടെ അന്വേഷിക്കാന്‍ പോയാല്‍ ഒന്നിന് പുറകെ ഒന്നായി വളരെ അധികം കൊമ്പന്‍മാര്‍ കുടുങ്ങും എന്ന് വിചാരിച്ച് ആരിക്കും. അല്ലാതെ ബുദ്ധി ഇല്ലാത്തത് കൊണ്ടല്ല സത്യം പുറത്ത് കൊണ്ടു വരാത്തത്.
Athe
ലക്ഷ്മി എവിടെയാണ് ഇപ്പോൾ? അവർക്ക് ഇതിനെപ്പറ്റി ഒന്നും പറയാനില്ലേ? ഒരിക്കൽ ഏഷ്യാനെറ്റ് ചാനലിൽ വന്ന് ദുരൂഹത ഉണ്ടെന്ന് പറഞ്ഞതല്ലാതെ വേറെ എങ്ങും അവരുടെ ഒരു statement ഉം കണ്ടിട്ടില്ല. സ്വന്തം ഭർത്താവും കുഞ്ഞും നഷ്ടപ്പെട്ടിട്ടും അവർക്ക് ഒന്നും അറിയണ്ടേ ഇതിനെപ്പറ്റി?
Edo CBI vare enquire cheythu . Veruthe rating ne vendi eee channel nte thirakadha Nammal vishvasikendath illa
Avar ippozhum aa trauma il aayirikkum.ithrem valiya apakadam okke undayappol trauma aakum
അവരുടെ മാനസിക അവസ്ഥ എന്തായിരിക്കും .. ഭർത്താവും ഓമനക്കുഞ്ഞും നഷ്ടപ്പെട്ട ഒരു സ്ത്രീ ആണ്. അവരും അപകടത്തിൽ പരുക്ക് പറ്റിയതാണ്. മനസ്സിനും ശരീരത്തിനും ക്ഷതമേറ്റ സ്ത്രീ ആണ്.. അവർക്ക് ഇതൊക്കെ നേരിടാനുള്ള കരുത്തും ആത്മധൈര്യവും ഉണ്ടാകാനുള്ള സാധ്യത കുറവാണ്
@@awesomeideas8950athe😊
Avarum aa caril arnelo😢orikalm samshayikendath ila
മനപ്പൂർവം കേസ്സുകൾ വഴിതെറ്റിക്കുന്ന ഉദ്ദ്യോഗസ്ഥരും പ്രതികളാകണം...പൊതു ഖജനാവിലെ പണം എടുത്ത് ആണ് ഇവർക്ക് ശമ്പളം നൽകുന്നത്...
Hope Balabhaskar gets justice🙏🏻
His news is always a pain😢
😭
Absolutly.
News about him!! Not his news
We appreciate Court observations. Why Justice is denied by our normal law & order. നിരപരാധികൾ ശിക്ഷിക്കപ്പെടാൻ പാടില്ല
സംഗീതോപകരണങ്ങൾ ഉപയോഗിച്ച് സ്വർണം കടത്തുന്നതിൽ പുതുമ യൊന്നുമില്ല -അതു ബാലഭാസ്കർ അറിയാതെ ആയിരിക്കുമോ?-ഭാര്യക്ക് അറിഞ്ഞിരിക്കുമോ?
ഇന്നലേൽ നാളെ സത്യം പുറത്തുവരും എന്ന് ഞാൻ അന്നേ വിശ്വസിച്ചിരുന്നു, അങ്ങനെ അപകടമരണം എന്ന് ആര് വിധിയെഴുതി തള്ളിയാലും അത് സത്യം അല്ല മറിച്ചു അദ്ദേഹത്തെ കൊന്നതാണെങ്കിൽ അത് പുറത്തുവരുകതന്നെ ചെയ്യും അതിൽ യാതൊരു സംശയവും വേണ്ടാ,
മനുഷ്യന് ഇത്ര ആർത്തി പാടില്ല......... പാവം ഒരു പിഞ്ചു കുഞ്ഞു.... 😔
നല്ല നീതി പാവം ബാലഭാസ്കറിനു കിട്ടണം.
ബാലാ ഭാസ്കർ അല്ല
ബാലഭാസ്കർ ആണെന്ന് ഈ മറുതായോട് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കുവോ? ദാരുണമായി മരണമടഞ്ഞ ബാലഭാസ്കറിന്റെ പേര് ഓരോ തവണ പറയുമ്പോഴും എന്തൊരു irritation 😢
Poi oomb kunne, ayal case theliyikkatte, grammmer mistake alla ividuthe prasnm
@@oliverqueen1779manyamayi samsarikuka .public platform
News 18 channelil eeyide kaanunna charchakal valare prasakthamaavunnu. Channel is leading nowadays.
ഇവിടെ സെലിബ്രിറ്റികളുടെ മരണത്തിന് മാത്രമേ വിലയുള്ളോ മിക്ക സെലിബ്രിറ്റികളുടെ പിന്നിലും 'കടത്തു'കളുണ്ട്
അപ്പോഴാണ് അവർ celibrity ആകുന്നത്😂
ഭാര്യ പാവം ആണെന്ന് തന്നെ ഇരിക്കട്ടെ..ഒരു കാര്യം ആലോചിക്കണം...എന്തിനാണ് നട്ട പാതിരക്ക് ഹോട്ടൽ vacate ചെയ്തു പോയി..ഈ ഭാര്യക്കു കൃത്യമായി അറിയാം അല്ലേ..ഇവർ ഒന്നിചാരുന്നല്ലോ...അതുകൂടി കണക്കിലെടുക്കണം..
Barthavu vilichepo koodepoye arkm🤥 nthoke anu chindhikune
ശരിയാണ്
Correct
തിരിച്ചു onu orthallo ഭാര്യക്ക് ഓണങ്കിൽ ഒന്നും അറിയില്ല ഇല്ലങ്കിൽ അറിഞ്ഞിട്ടും കാര്യം ഇല്ല നടന്ന പാതിരക്കു ഭാര്യ പറഞ്ഞാൽ ഇതു ഭർത്താവ് റീസൺ ഇല്ലാതായി കുഞ്ഞിനേയും എടുത്തു കൂടായി പോകുക.... കാർ ഒവർ സ്പീഡ് ഇല്ല ആണെങ്കിൽ ബാലൻ നിർത്താൻ പറഞ്ഞില്ല പറഞ്ഞിട്ട് കെട്ടിലങ്കിൽ എന്ത് കൊണ്ട് വണ്ടി വാങ്ങി ഇല്ല.16 വർഷം കാത്തിരുന്നു കിട്ടിയ കുട്ടിയ വെച്ചു യാത്ര ചെയ്യുമ്പോൾ ലക്ഷ്മി ഈ അപകടത്തിനു കൂട്ടു നില്കുവോ? ലക്ഷ്മി യും ഉള്ളപോൾ തനിക്കും എന്ത് സമ്പവികം എന്ന് chindikilai? അർജുൻ മൊഴി മാറ്റി പറഞ്ഞു ബാലൻ ആണ് വണ്ടി ഓടിച്ചത് എന്ന് അപ്പോളും ലക്ഷ്മി മാറ്റിയില്ല ഇല്ലല്ലോ. ബാലന്റായി അച്ഛനോട് അനുവാഷണത്തിന് എതിര് നിൽക്കുന്നില്ലലോ.. പണ്ട് സകകരിക്കാത്തവർ ഇപ്പോളും sakakrikunilla athrai അല്ലൈ യുള്ളൂ ഇത്രയും വർഷം അവർക്കു ഇടയിൽ ബാലൻ ഉള്ളപോൾ സഹകരണം ഉണ്ടായിട്ടില്ല എങ്കിൽ ഇപ്പോൾ എങ്ങനെ അതുണ്ടാകും?18 വർഷം അസുഗം ഉള്ള സ്വന്തം sister നോട് ബാലൻ എന്തിനു അകൽച്ച കാണിച്ചു..അച്ഛനും അമ്മയുo അകാലിച്ച കാണിച്ചത് മനസിലാക്കാo എന്നാൽ ഇത്തരത്തിൽ ഉള്ള് sakothriyodu ഇത്ര വർഷം?? ഒരു പക്ഷേയ് സ്വന്തം ഭർത്താവു അറിഞ്ഞു കൊണ്ട് thanai ആണ് ഇതു നടന്നത് അതിന്റയി അവസാനം ബാലനും കുഞ്ഞും പോയ്.. ഇത്രയും വർഷം കാത്തിരുന്നു കിട്ടിയ ആ കുഞ്ഞ് പോയ നഷ്ടം ലക്ഷ്മി ഇങ്ങനെ മറക്കും ജീവിത തിന്റയി നഷ്ടം സഖികൻ അവർ മാത്രം ബാക്കി. വന്നു എലാം തുറന്നു പറഞ്ഞു കഴിയുമ്പോൾ ബലഭസ്‌ക്കർ ഒന്നും അറിഞ്ഞില്ല എങ്കിൽമതം ok എലാം അറിഞ്ഞു ആണ് നടന്നത് എങ്കിൽ...... ഒരു പ്രായശ്ചിണം ഉണ്ടാവില്ല ഈ പണിക്കു നിനക്ക് ഇങ്ങനെ വരും എല്ലാരും പറയും വേണോങ്കിൽ.. നിന്നിയി കെട്ടിയോണ്ട് വീട്ടിൽ നിന്നും puratgayindu കൂടുതൽ sambathikan ചെയ്‌തതു അല്ലൈ എന്ന് ചോദിച്ചാൽ അതു കേൾക്കണം..... അതോർത്തിട്ടും ആയിക്കൂടായി....അവരുടൈ മൗനം
@@anujose5009 ഒന്നും അറിയില്ല എന്ന് പറയുന്നത് വിശ്വസിക്കാൻ പ്രയസമല്ലെ...തെറ്റോ ശേരിയോ കുറച്ചെങ്കിലും അവർക്കറിയാം ...കൂടെ നടക്കുന്ന വ്യക്തി അല്ലേ... താങ്കൾ പറഞ്ഞപോലെ ബലഭസ്കർ ആണ് രാത്രി തന്നെ പോകാം എന്ന് പറഞ്ഞതെങ്കിൽ,,reason അറിയില്ല എങ്കിൽ കൂടെ അവർ അത് പോലീസ് നോട് പറഞ്ഞേനെ...പിന്നെ. ...ഇവിടെ അച്ഛന് മായി അടുപമുണ്ടോ എന്നുള്ളത് പ്രസക്തമല്ല...ഇവർ ഈ കേസ് തെളിയിക്കാൻ താൽപര്യം കാണിച്ചില്ല,...അല്ലെങ്കിൽ പൂർണമായി നിശബ്ദത പാലിക്കുന്നു..ഇങ്ങനെ ആകം..ഏതായാലും രണ്ടു പേരും മരിച്ചു...അന്വേഷിക്കാൻ പോയാൽ ചിലപ്പോൾ ബാകി ഉള്ള നല്ല പേരും കൂടെ പോയാലോ എന്ന്
ബാലാ ഭാസ്കറല്ല സാർ. ബാലഭാസ്കർ.
ബാലാ ഭാസ്കർ അല്ല
ബാലഭാസ്കർ ആണെന്ന് ഈ മറുതായോട് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കുവോ? ദാരുണമായി മരണമടഞ്ഞ ബാലഭാസ്കറിന്റെ പേര് ഓരോ തവണ പറയുമ്പോഴും എന്തൊരു irritation 😢
@@altharausa😂😂😂😂😂
@@altharausa😂😂😂
😂
Our country stands behind due to such types of services .Compromise more than necessity. Thank for the court.
100%വിട്ടു കളഞ്ഞകേസ് ആണ് അല്ലാതെ മനസിൽ ആയില്ല എന്ന് പറയാൻ ഒരു സാധാരണക്കാർ ക്ക് പോലും കഴിയില്ല ഗുരുവായൂർ തൊഴാൻ പോയആൾ പാതിരാക്ക് അത് പുർത്തിയാക്കാതെ തിരിച്ചു പോരുക അത് തന്നെ ദുരുഹതഅല്ലേ സത്യം തെളിയണം എന്തിനു കൊലപെടുത്തിഅല്ലെങ്കിൽഇത്ര സ്പിഡിൽ വണ്ടി ഓടിച്ചു ഡ്രൈവർക്ക് ഒന്നും പറ്റാതെ രക്ഷപെട്ടു എല്ലാം നല്ല സൗകര്യം ആണ് ബാലബാസ്ക്കറി ന്റ വണ്ടിയിൽ എന്തും നടത്താൻ ആരും സംശയിക്കില്ല അതാണ് പ്രശ്നം ആയതു
All the Eye Witness to go for Poligraph and Bank Transfer Detsils
Catching all the Gold Mafia Team from time to time is very important to keep the safety of the state of Kerala.
Not possible when the rulers of the state is involved in it
ലക്ഷ്മിക്ക് ദുഃഖമില്ലയെന്നു പറയുന്നു ഞാൻ ... കാരണം ദർത്താവും .. മകളും മരിച്ച സ്ഥിതിക്ക് നീതി വേണമെന്നു അവർ മുൻ മ്പിൽ വരണം ... എത്തിനു മൗനം .. ആരായാ പേടി ...
100/ professional
അഴിമതിക്ക് ബിരുദാനന്ദര ബിരുദം നേടിയ ഹരിക്യഷ്ണൻ എന്ന ഡി.വൈ.എസ്.പി.യെ അല്ലെ അനേൃഷണം ഏൽപ്പിച്ചത്.
Why these people always trying to confirm Bala...not a part of Gld Smgr's .His wife's and employees silents clearly indicates some suspiciouions about his involvements ,So our investigatiors also trying to protect dicese reputation
എങ്ങിനെയാണ്,
എന്നുമുതലാണ് kerala സമൂഹം ഇത്രക്കും മനസാക്ഷി ഇല്ലാത്തവരായി തീർന്നത്?
How about our Jagathi Srikumar ?? Something fishy??😮
Ingane anenkil samshayikkendi irikunu
Daivam kodtha vidhi atre ullu
Ee case bakki enthaayi??
Shameful..that we have such a incapable CBI.. waste entity..
കോടതി നിരീക്ഷണം കൊണ്ട് അവർക്ക് നീതി കിട്ടണം
❤❤
What a tragedy...we can't forget Mr Balabasker....cruel people killed an innocent child also...poor wife how to bear all these....
Wife seems to a mute spectator in the whole episode.she has all the answers to this tragedy...
ഈ കേസിൽ ആവശ്യമായ നിയമ സഹായം നൽകാൻ സരിത ബാലഭാസ്കറിന്റെ അച്ഛനെ സമീപിച്ചിരുന്നു എന്നും വാർത്ത വന്നതല്ലേ
ആദ്യം ആക്‌സിഡന്റ് ഉണ്ടാക്കി, പിന്നീട് icu ൽ കിടക്കുന്ന ബാലഭാസ്കറിനോട് മകൾ മരിച്ച വിവരം സ്റ്റീഫൻ പോയി പറയുന്നു അതോടെ ആരോഗ്യം മെച്ചപ്പെട്ടു തുടങ്ങിയ അദ്ദേഹം പെട്ടന്ന് ഹാർട്ട് അറ്റാക്ക് വന്നു മരിക്കുന്നു. എല്ലാം പ്ലാൻഡ് ആയിരുന്നു.
Yes...Steiphan devasykum entho pankund ath anne enik thonniyath aanu
Yes steefanu pankund avanum anbhavikum urap
Bothe Crime Branch and CBI should pay compensation to Sobi - both agencies were prejudicial, unprofessional. Worse, they even proceeded to file charges against him... stupid people.
Justice for Balabhaskar 😢😢😢😢😢😢
Kollan lakshyam vechitundankil ath avaru cheyile.... Balabhaskar hospital il operation oke nadana time pulliye kollan chance ile.... Mattu rand pere pole pullikum atrayum parikke kanatholarunalo... Kunj therich poi kanum kail ninu😢😢😢.. Pulliye hospital il vech konnathai koode😢. ... Nisaraparukkikalode 2 peru rakshapetta sthithik pulliyum orupakshe rakshapedumayirunu.... 😢😢
Why CBI couldn’t find this allegation? Who is influencing CBI??
Role of VIPs who do smuggling regularly must be probed
Poor Soby is like the hero in the movie "Arjunan Shakshi"😮
Everyone trying to whitewash the gold smuggler Bala Basker. He was a part of the smuggling group and the same group or another group killed him. All are now talking as if his wife was the gang leader and Balabhaskar was some innocent young kid. Balabhaskar brought his and his kid's death. Find out who killed him and also his involvement in Gold smuggling. Both should come out.
The accident happened in 2018 September 25 not 2019
CBI യിൽ ഇപ്പോ വിവരം ഇല്ലാത്തവർ ആണോ
ഒരു ദുരൂഹത അന്നേ ഉണ്ടായിരുന്നു
Mr George Joseph ❤❤
എന്തിനാ അത്യാഗ്രഹം കാണിക്കുന്നത് മ്യൂസിക് നിന്ന് അത്യാവശ്യം വരുമാനം ഉണ്ടല്ലോ. ഈ ബാലഭാസ്കർ സ്വർണക്കടത്തിന്റ ആൾ ആണ് എന്ന് ഉറപ്പാണ്. ഉള്ളത് കൊണ്ട് തൃപ്തി ആയി ജീവിച്ചാൽ പോരായിരുന്നോ ഇത് എല്ലാവർക്കും ഒരു അനുഭവപാടം ആകട്ടെ, ആ കുടുംബത്തിന് സമാധാനം ദൈവം കൊടുക്കട്ടെ ഇതൊക്കെ നമ്മൾ മനുഷ്യർക്ക് ചെയ്യാൻ പറ്റു.
Ariyatha karyangal parayalle
Ella respect um adhehathodae vachu thannae parauva.....balabaskar thett cheithitund...ariyathae aayorikilla....aringond thannae aayirikum....what is the result....cheriya vayasil jeevan poyillae
ബാലഭാസ്കർ അറിഞ്ഞ് കൊണ്ട് തന്നെ ആകാം സ്വർണ കടത്ത്.
❤❤❤🎉🎉🎉🎉🎉🎉
the hand of invisible God (Truth) through the live camera (kalabhvan soby ) 😇😇😇
Exactly...adrishiya karangaludae sannidhiyam...
ബാലഭാസ്കരിൻ്റെ സുഹൃത്ത് മെൻ്റലിസ്റ്റ് ആദി,അവനറിയാം എല്ലാതും,പിന്നിൽ അവന് പങ്കുണ്ട് എങ്കിൽ ഇത് ഒരിക്കലും തെളിയില്ല.കാരണം അവൻ ചില എക്സ്ട്രാ പവർ ഉണ്ട്.എല്ലായിടത്തും
🤣
Manasikam anu alle😂😂😂😂
തെളിയാതിരിക്കാൻ ആദി ആദി നാരായണൻ ഒന്നും അല്ലല്ലോ
How can one say without the knowledge of balabhaskar nd hid wife, after foreign tour even his violin and violin box is hidden with gold and exits through green channel.
Vannu vannu Cbi ye polum vishwasikan pattandu aayi.... 🤦
കൂടെയുണ്ടായിരുന്നവർക്ക് ഒന്നുമറിയില്ല എന്നത് വിശ്വസിക്കാൻ പ്രയാസം തോന്നുന്നു. ഇതുപോലെയായിരുന്നു പോളിന്റെ (മുത്തൂറ്റ് ) കേസും. സംഭവത്തിലെ വ്യത്യസ്തത മാത്രം. ആക്സിഡന്റും S കത്തിയും..രണ്ടു കേസിലും ഒപ്പമുണ്ടായിരുന്നവർ ജീവിച്ചിരിക്കുന്നു..
എന്തുകൊണ്ട് പഴയ കണ്ണൂർ എസ്. പിയുടെ സ്പെഷ്യൽ scode നെ അല്ലെങ്കിൽ ഉപ്പോഴത്തെ കണ്ണൂർ scodeനെ ഈ കേസ് ഏൽപ്പിച്ചു കുട? അവർ പല കേസുകളും സിബിഐ കാൾ നന്നായിട്ട് അന്വേഷിച്ച് തെളിയിക്കാൻ കഴിവുള്ളവരാണ്. തെളിയിച്ചിട്ടുണ്ട്.
George police brilliant
Myranu eee pottan parayunnathu nee vishwasicha mathi😂..
ബാലാഭാസ്കരേ വ്യക്ക്തിപരമായി അറിയില്ല എന്ന് സാർ പറയുന്നു. പിന്നെ എന്ത് അടിസ്ഥാനത്തിലാണ് അയാൾ കള്ള കടത്തിനു കൂട്ട് നിൽക്കില്ല എന്നും അയാളെറിയാതെ അയാളുടെ വാഹനത്തിൽ സ്വർണം കടത്തി എന്നും പറയുന്നത്.
ഈ ബാലഭാസ്കർ എന്നയാൾ മന്ദബുദ്ധി ഒന്നും അല്ലല്ലോ. ക്ഷേത്രത്തിൽ പോയിട്ട് തൊഴാതെ പെട്ടന്ന് രാത്രി തന്നെ 120 km സ്പീഡിൽ ആരെങ്കിലും പറയുന്നത് കേട്ട് തിരിച്ചു പോകാൻ.അയാളെന്താ പൊട്ടൻ ആയിരുന്നോ ക്രിമിനൽ ആയ ഒരാളെ ഡ്രൈവർ ആക്കാനും ക്രിമിനലുകളോടൊപ്പം ബിസിനെസ്സ് ചെയ്യാനും വർഷങ്ങൾ ക്രിമിനലുകളെ കൂടെ കൊണ്ടുനടക്കാനും.
ബാലഭാസ്കർ ജനപ്രീതി ഉള്ള ആളായിരുന്നു. അതിനാൽ താങ്കൾ ബാലഭാസ്കറിന്റെ സ്വർണ കള്ളക്കടതിനെപ്പറ്റി പറയാൻ പേടിക്കുന്നു.
ബാലഭ്സക്കാർ മാത്രമല്ല സാർ നമ്മുടെ പല കലാകാരന്മാരും ഇത് ചെയ്യുന്നുണ്ട്. നമ്മുടെ എയർ പോർട്ടിൽ പ്രശസ്തരായ ആരെയും കാര്യമായി ചെക് ചെയ്യാറില്ല. ഇത് പച്ചയായ സത്യം ആണ്.
ബാലഭാസ്കർ അറിഞ്ഞു തന്നെയാണ് കള്ളക്കടത്തു നടത്തിയത്. അയാളുടെ ഭാര്യക്കും അതറിയാമായിരുന്നു. അതാണവർ വാ തുറക്കാത്തത്. ഒരു വിധം ബോധം ഉള്ള മലയാളികൾക്ക് എല്ലാം ഇതറിയാം.
ഒരു പക്ഷെ അറിവില്ലാതിരുന്നത് അയാളുടെ അച്ഛനും അമ്മയ്ക്കും സഹോദരങ്ങൾക്കും മാത്രമായിരിക്കും.
എന്റെ വിശ്വാസം അന്ന് നടന്നത് അപകടം തന്നെയാവും. ആരിൽ നിന്നോ രക്ഷപെടാനുള്ള താത്രപ്പാടിൽ സംഭവിച്ചു. അല്ലാതെ ഒരു ഡ്രൈവർ അയാൾ കൂടി സഞ്ചരിക്കുന്ന വാഹനം ഇടിപ്പിച്ചു അതിൽ സഞ്ചരിക്കുന്നവരെ കൊല്ലാൻ ശ്രമിക്കമെന്നു തോന്നുന്നില്ല. അയാൾ എത്ര ക്രിമിനൽ ആണെങ്കിലും. കാരണം ആ ഇടിയിൽ അയാൾ കൊല്ലപ്പെടില്ല എന്ന് എന്താണുറപ്പ്. അയാൾ ഇടിപ്പിച്ചു കൊല്ലാൻ ശ്രമിക്കുന്ന ആൾ കൊല്ലപ്പെടും എന്നും എന്താണുറപ്പ്.
ബാലഭ്സക്കാർ അതുല്യ കലാകാരൻ ആയിരുന്നു.എന്ന് വെച്ച് കലാകാരന്മാർ പുണ്യവാന്മാർ ആവണമെന്നില്ല.
ഇയാളും കള്ളകടത്തിനു കൂട്ട് നിന്നു പങ്ക് പറ്റിയിരുന്നു. വളരെ കുറഞ്ഞ കാലം കൊണ്ടു അയാളുണ്ടാക്കിയ സ്വത്തു അതിനതെളിവാണ്.
മരണപെട്ടുപോയ അയാളെ കൂടുതൽ കരീ പൂശാൻ താല്പര്യമില്ലാഞ്ഞിട്ടോ, മറ്റു സ്വാധീനങ്ങൾ കൊണ്ടോ ഈ കേസ് തെളിയിക്ക പെടാതെ പോകുന്നു.
ആ ഭാര്യക്ക് അതിൽ പരാതിയും ഇല്ല.
അതിൽനിന്നു തന്നെ മനസ്സിലാവുമല്ലോ കാര്യങ്ങൾ.
ഇതായിരിക്കും സത്യം
ആരുടെ സി ബി ഐ , ആരെയാണ് സംരക്ഷിക്കുന്നത്
Same as god send sakshi in abaya case n balabhaskar case . This hooligan government supporting all the malpractices. 😡
Niraparaadhikal sikshikkapoedum ithoru bhraandaalayam thanneyaanu ee vilayaattam avasaanippikkuka ellaam manassilaakunnund
അറിഞ്ഞാണോ അറിയാതെയാണോ എന്ന് ആർക്കറിയാം
The body language of Sobi doesn't seem to be straightforward.
CBI to Exile and give case to KP
സെലിബ്രിറ്റി ഒക്കെ അങ്ങനെ തന്നെയാണ് അവർ ആനക്കൊമ്പ് അടക്കം പലതും കടത്തും ആണുങ്ങളെ കാൾ കൂടുതൽ പെണ്ണുങ്ങളാണ് കടത്തുന്നത്-
യോനിയ്യിലും കൂതിയിലും ഒക്കെ കടതുന്നുണ്ട് .മലബാർ മുഴുവൻ അങ്ങനെ നടക്കുന്നുണ്ട് ..ഇത് എല്ലാ സ്ഥലത്തും അങ്ങനെ തന്നെ.നമ്മൾ കാണുന്നില്ലേ വിമാന താവളങ്ങൾ കേന്ദ്രീകരിച്ച്?
@@shamsuknd922 എന്ത് തിരുവിതാംകൂർകാർക്ക് യോനിയില്ലേ ? ബേക്കിലൂടെയാണൊ സകല പണിയും??
@@babuitdo നീ എത്ര തിരു കൊച്ചി മേഖലയിൽ ഉള്ള ആൾക്കാരെ ഇതിന് പിടിച്ചു കണ്ടിട്ടുണ്ട്...എല്ലാം കൊത പുറം ..കൂതി കോട്.. കുണ്ണൂർ .. കോസറാ കോട് ഉള്ള items 🤣
@@babuitdo മൂലവും പൂരാടം ഒക്കെ കുതിരാൻ തുരങ്കം പോലെ കിടക്കുന്നത് മലബാർ ഫ്യൂറി കൾക്കാണ് 🤣
ഇങ്ങനെ ആരെങ്കിലും chase ചെയ്യുമ്പോൾ ജ്യൂസ് കുടിക്കാൻ നിർത്തുവോ,? എത്തേണ്ട സ്ഥലത്ത് ഇതാണല്ലേ നോക്കു, പിന്നേ അവര്ക് അങ്ങനെ എന്തെങ്കിലും പ്രശ്നമുള്ളതായി തോന്നിയാൽ പോലീസ് നെ ഫോൺ വിളിച്ചുകൂടായിരുന്നോ? അല്ലെങ്കിൽ പോലീസ് ൽ അറിയിക്കാൻ താല്പര്യമില്ലാത്ത ഒരു കാര്യം കാറി ലുള്ളവർക് അറിയാം....
എനിക്ക് സംശയം ഭാര്യയെ.......
സത്യം
Court👏👏👏👏
സിബിഐ സ്വര്‍ണ്ണം കണ്ടു കണ്ണ് അഞ്ചി, കേസ് മാറ്റി,
(സിബിഐ) കോളത്തില്‍ ബെസ്റ്റ് ഇഡിയറ്റ്) എന്ന് ഇപ്പോൾ പറയാം
Murder.
E case thelinjal chila vamban sravukal kudungum avaranu ethinu pinnil a drivareyum wifeneyum vendavidham chodyam cheyyanam
Marunadan currect
Baala bhaskaro? Ingheru police aarunno
Enik doubt undayirunnu.. Murder anoo ennu
ദൈവത്തിനറിയാം
Devassy ithil pank undo , bala maathram arinjilla. Chilapol sorry parayan poyathavum devassy to bala last 43 mins. Ee 5 yrs munbe asianet news kodiyeri sons entho casil akapettu athokke ithinokke connection undakumo entho 😮
സീ ബീ ഐ പ്രതീഷിച്ചില്ലാ സാ൪ മനസിൽലാക്കു ഞാ൯ ഇപ്പോൾ ഒനു൦ പറയുനീല്ലാ ഫോളോ ചെയ്തതു മാത്ര൦ മല്ലാ കാറിന്റ ഡിക്കീല സീറ്റിന്റ അടിയിൽ അതു നമുക്കുനോക്കാ൦ മുബയിൽ കടയു൦ വിതേശത്ത ഹോഡലു൦ നമുക്കു വേണ്ടതു ഞാ൯ തരാ൦ സമാതാന൦ മായി ഇരിക്കു എത്രകേസുവനാലന൦ താങ്കൾ പിടിചുനിന്നതു തന്ന ഭാഗ്യ൦
A Achanteum Ammaudeum maranathinu munbu aranu balune ellathakiyathu enthinuvendi ayirunnu ennu ariyananam
സത്യം ജയികും
ഇനി ബാലബാസ്ക്കർ അറിഞ്ഞുകൊണ്ടുതന്നെയാണോ?
True. പാപത്തിന്റെ ശമ്പളം മരണം
@@TJ-sn2qu ഈയോ.. അങ്ങനൊക്കെ ആനുകൂലിക്കാൻ നമ്മളാളല്ലേ..
🙄 പുള്ളി അറിയാത്ത ആവും കൊറെ പെട്ടി കാണും team work അല്ലെ
പെട്ടെന്ന് പണം ഉണ്ടാക്കാൻ കണ്ട് മാർഗം.
Orikkalum cheyyilla
Pullyariyathea violinte string kalanjurunnu?
മനസിൽലായി പക്ഷേ ഐസ് ക്രീമിന്റ രുജിവിഡില്ലാ അവിശോസിച്ചതല്ലാ
Sobi athrayum incidents kandathu daiva nishchayam aanu, evanmaaray veruthay vidallu, paavathinay konnathu thannay😢😢😢