കലാഭവന്‍ സോബിയുടെ 'മരണമൊഴി' പുറത്ത്; അപകടത്തിന് മുന്‍പ് ബാലഭാസ്‌ക്കര്‍ കൊല്ലപ്പെട്ടു | Balabhaskar |

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 1.6K

  • @colourworld3638
    @colourworld3638 4 ปีที่แล้ว +2004

    എന്തു നല്ലമനുഷ്യൻ സത്യത്തിനു വേണ്ടിയുള്ള അദ്ദേഹത്തിന്റെ ആവേശം... Salute...

    • @nelsonthekkath4830
      @nelsonthekkath4830 4 ปีที่แล้ว +26

      Peoples are tired of being silent. Situation is very bad in our state.

    • @ej3288
      @ej3288 4 ปีที่แล้ว +13

      @@nelsonthekkath4830 Yes...feeling so sad😭

    • @bodhisvlog7881
      @bodhisvlog7881 4 ปีที่แล้ว +12

      Salute

    • @basithkhanbasith
      @basithkhanbasith 4 ปีที่แล้ว

      Idheham maricho

    • @fareesek8937
      @fareesek8937 4 ปีที่แล้ว

      @@nelsonthekkath4830 olluuu oi iijoojj hi yuu oi bb jai mata o

  • @lucifar9774
    @lucifar9774 4 ปีที่แล้ว +169

    നിങ്ങൾ ആണ് യഥാർത്ഥ മനുഷ്യൻ...... ഇതു തെളിയും 👍👍👍👍👍

  • @varghesens2815
    @varghesens2815 4 ปีที่แล้ว +104

    ഇതാണ് സഹജീവിസ്നേഹം, പ്രിയ ജോബീ അങ്ങേക്ക് എല്ലാവിധത്തിലുമുള്ള അഭിനന്ദനങ്ങൾ

  • @artist6049
    @artist6049 ปีที่แล้ว +184

    ഇത്രയും വ്യക്തമായ സാക്ഷിമൊഴി ഉണ്ടായിട്ടും ഈ കേസിന് നീതി ലഭിക്കുന്നില്ലെങ്കിൽ പ്രതികൾ ഭരണകക്ഷികൾക്ക് വേണ്ടപ്പെട്ട ആളുകളാണെന്ന് വ്യക്തം.

    • @sisha874
      @sisha874 ปีที่แล้ว

      അതിനു സംശയം എന്താ

  • @babuji.babuji.3382
    @babuji.babuji.3382 4 ปีที่แล้ว +156

    സത്യസന്ധതയ്ക്ക് പോരാടുന്ന ഒരാൾക്ക് ദ ദൈവം എപ്പോഴും കൂടെയുണ്ട്

    • @siyadabdulsalim3061
      @siyadabdulsalim3061 ปีที่แล้ว

      സത്യം എന്താണ് എന്നറിയാത്ത ഒരാൾ ആണെങ്കിലോ

  • @harik4489
    @harik4489 4 ปีที่แล้ว +320

    ജോർജ് ജോസഫ് സാർ ഇതൊക്കെ പണ്ടേ പറഞ്ഞതാ. ആരും കാര്യമാക്കിയില്ല.

  • @aadhiaadhi487
    @aadhiaadhi487 4 ปีที่แล้ว +791

    ഒരാൾ വെരുതെ ഇങ്ങനെ ഒന്നും വിളിച്ചു പറയില്ല

    • @racheljohn7622
      @racheljohn7622 4 ปีที่แล้ว +6

      Sathyamayirikkum

    • @soniya6123
      @soniya6123 4 ปีที่แล้ว

      ഇനി ആരെ ആണ് പേടിക്കാൻ എല്ലാം പോയി ഇനി ബാലു വിനു മോൾക്കും നീതി കിട്ടാൻ വേണ്ടി സത്യം പറയണം

    • @soniya6123
      @soniya6123 4 ปีที่แล้ว

      സോബിൻ ചേട്ടന് ഉള്ള മനസ്സ് ഭാര്യക് ഇല്ലാതെ പോയാലോ

  • @jeethuk.k8254
    @jeethuk.k8254 ปีที่แล้ว +171

    ഇന്നു ഇദ്ദേഹത്തിന്റെ മൊഴിയിൽ സത്യമുണ്ടെന്നു ഹൈക്കോടതി നിരീക്ഷിച്ചിരിക്കുന്നു. ഒന്നൂടെ ഇ വീഡിയോ കാണണം എന്ന് തോന്നീ..😢

  • @minisundaran2479
    @minisundaran2479 4 ปีที่แล้ว +448

    സ്വന്തം ജീവൻ പണയം വെച്ച് സത്യം പുറത്തുവിടാൻ താങ്കൾ കാണിച്ച ചങ്കൂറ്റത്തിന് സല്യൂട്ട്

    • @remakrishnan8439
      @remakrishnan8439 4 ปีที่แล้ว +2

      Bhariyaum kudi arinjottulla kaliyane lekshmikum kallakadathil pankuttakum avalude fatherineum chodiyam chaiyyanam

    • @bodhisvlog7881
      @bodhisvlog7881 4 ปีที่แล้ว

      Salute

    • @openminded3720
      @openminded3720 3 ปีที่แล้ว

      @@remakrishnan8439 bharyakum veetukarkum oke vadhabeeshani kanumado.. Bharyak engna pank undakune. Avarum vayyathe ayathalle

  • @morningstardigitalsevahub
    @morningstardigitalsevahub ปีที่แล้ว +79

    സത്യം പുറത്തു വരും 🌹.. കുഞ്ഞിന്റെ അവസ്ഥ ഓർക്കനെ വയ്യ 🌹🌹😔😔

  • @vaikhariintothedeep581
    @vaikhariintothedeep581 4 ปีที่แล้ว +456

    ബാലഭാസ്കറുമായി നേരിട്ട്‌ ബന്ധമില്ലാത്ത, ഇദ്ദേഹം സ്വന്തം ജീവൻ പോലും നോക്കാതെ ഇത്രയും പറയാൻ മുൻപോട്ട്‌ വന്നു. ഇതിന്റെ പാതി ധൈര്യം പോലും ലക്ഷ്മിക്കില്ലേ? 😞

    • @itsmeaniya388
      @itsmeaniya388 ปีที่แล้ว +2

      Avare kunjum maranapetille😢

  • @tastyentertainment8624
    @tastyentertainment8624 11 หลายเดือนก่อน +3

    സിനിമയിലെ മാത്രമേ കണ്ടിട്ടുള്ളു സ്വാന്തം ജീവൻ പണയപെടുത്തി സത്യത്തിന് വേണ്ടി പേരാടുന്ന വീരന്മാരെ real hero Sir

  • @rk-ur3gq
    @rk-ur3gq 4 ปีที่แล้ว +191

    പാവം ആ മനുഷ്യൻ അത്രക്കും വേദനയോടെ പറയുന്നു

  • @Little_Grey_Cells
    @Little_Grey_Cells 4 ปีที่แล้ว +67

    സത്യം പുറത്ത് വരണം.. hats of u sir 🖤

  • @godsparticle7657
    @godsparticle7657 4 ปีที่แล้ว +108

    ഒറ്റ മാധ്യമം ഏറ്റെടുത്തില്ല ഇത്‌....റിപ്പോർട്ടർ ഒരു ദിവസം എടുത്തു അടുത്ത ദിവസം വിട്ടു. 😒

  • @jijuvarghese7248
    @jijuvarghese7248 4 ปีที่แล้ว +178

    എന്തൊരു കഷ്ടമാണെന്നു നോക്കുക, അപകട മരണത്തെ ഇത്ര കൃത്യവും സത്യവുമായി പറഞ്ഞിട്ട് പോലീസ് നിസ്സഹായരായി നില്ക്കുന്ന കാഴ്ചയാണ് കാണുന്നത്. കഷ്ടം.

  • @hussaintirur1596
    @hussaintirur1596 4 ปีที่แล้ว +121

    ഇയാളാണ് യഥാർത്ഥ ഹീറോ 👌👌

  • @nadarsha5187
    @nadarsha5187 4 ปีที่แล้ว +16

    എത്ര ആസൂത്രണം cheythu കൊല നടത്തിയാലും ദൈവത്തിന്റെ ഒരു തെളിവ് ബാക്കിയുണ്ടാകും... അതാണ് ഈമാനുഷ്യനിലൂടെ നമ്മൾ കേൾക്കുന്നത്... big salutue man

  • @vasudevankk1845
    @vasudevankk1845 4 ปีที่แล้ว +498

    താങ്കളെ പ്രതിയാക്കി നമ്മുടെ നിയമം കേസ് എടുക്കും അതാണ് പോലീസ്

    • @lyyyyyyy365
      @lyyyyyyy365 4 ปีที่แล้ว +6

      Njanum angane orthu

    • @Pravasi1973
      @Pravasi1973 4 ปีที่แล้ว +12

      അസാധ്യ കഴിവുള്ള ഒരാളായിരുന്നു ശ്രീ ബാലഭാസ്കർ. ഈ കേസ് സംശയാതീതമായി തെളിയിക്കണം.

    • @vishnusajeevan2288
      @vishnusajeevan2288 4 ปีที่แล้ว +2

      Ithdheham marichooo

    • @kannothvipin
      @kannothvipin 4 ปีที่แล้ว +1

      E case theliyanam, jenangallude karuthanu social media.. Baranakoodathinu nammude sabdathe thalikalayan patillaa

    • @comrade398
      @comrade398 4 ปีที่แล้ว

      Correct

  • @devussharmi6676
    @devussharmi6676 4 ปีที่แล้ว +164

    ഇദ്ദേഹം പറയുന്നത് നൂറുശതമാനം സത്യം... തീർച്ചയായും ശക്തമായ അന്വേഷണം ആവശ്യമാണ്..

    • @ibbukjr1274
      @ibbukjr1274 4 ปีที่แล้ว

      Xvbfjui88piiiiuuuuu7uuuuuuuui7Text you copy will automatically show here

  • @PradeepKumar-zx7jv
    @PradeepKumar-zx7jv 4 ปีที่แล้ว +502

    മരണ മൊഴി എന്നത് 101% യോജ്യം ആണ്.

  • @gangam.s5063
    @gangam.s5063 4 ปีที่แล้ว +8

    തീർച്ചയായും ഇതു സത്യം ആയിരിക്കും. ഇത് കണ്ടിപിടിക്കുന്ന ഉദ്യോഗസ്ഥർ ഉണ്ടേൽ അവർക്കു big salute.

  • @JaaykkeyyJaaykkeyy
    @JaaykkeyyJaaykkeyy 4 ปีที่แล้ว +744

    Sobiye സമ്മതിച്ചു ഇത്രയും വലിയ സത്യം ജീവൻ പണയം വെച്ച് parajhittum ഒരു ഏജൻസിയും ഇല്ലേ കേരളത്തിൽ അന്വേഷിക്കാൻ കഷ്ടം ഇവിടെ ഒരു ഭരണം ഉണ്ടോ

    • @sajesha1652
      @sajesha1652 4 ปีที่แล้ว +5

      സിബിഐ നോക്കട്ടെ

    • @rudhra2075
      @rudhra2075 4 ปีที่แล้ว +3

      സിബിഐ എത്തിയിട്ടുണ്ട്.

    • @krishnakumarkv3003
      @krishnakumarkv3003 4 ปีที่แล้ว +29

      അവന്റെ ഭാര്യയും ആ കാറിന്റെ ഡ്രൈവറും ഇപ്പോഴും ജീവിച്ചിരിപ്പില്ലേ അവരുടെ വായിൽ പഴം തിരുകി വെച്ചിട്ടുണ്ടോ

    • @aseemasee9279
      @aseemasee9279 4 ปีที่แล้ว +7

      @@krishnakumarkv3003ഭീഷണി ഉണ്ടാവും

    • @simpleman102
      @simpleman102 4 ปีที่แล้ว

      Baluvinte drivare chodhyam cheyyuuu...

  • @jencymathew2590
    @jencymathew2590 ปีที่แล้ว +15

    മനുഷ്യരെല്ലാം ഇതുപോലെ ആയിരുന്നെങ്കിൽ.. 🙏 ദൈവം അനുഗ്രഹിക്കട്ടെ.

  • @raagajaunninair1907
    @raagajaunninair1907 4 ปีที่แล้ว +345

    He is very genuine! May God bless him🙏

    • @sajnasachu6407
      @sajnasachu6407 4 ปีที่แล้ว +6

      അത് ശെരിയയാണ്

    • @shahimol2228
      @shahimol2228 4 ปีที่แล้ว +5

      Inger eppala Marichath

  • @velayudhanviswanathan189
    @velayudhanviswanathan189 4 ปีที่แล้ว +146

    കലാഭവൻ സോബിച്ചായ
    അങ്ങയെ ആർക്കും ഒന്നും ചെയ്യാൻ പറ്റുല സോബിച്ചായൻ പുലിയാ

  • @SunilKumar-gc6pb
    @SunilKumar-gc6pb 4 ปีที่แล้ว +101

    സത്യം തുറന്ന് പറഞ്ഞതിൽ വളരെ അധികം സന്തോഷം.

  • @teamblenderz466
    @teamblenderz466 4 ปีที่แล้ว +101

    ഈ വീഡിയോയുടെ ഹെഡ്ഡിംഗ് എഴുതിയ റിപ്പോർട്ടറെ ഉടനെ പിരിച്ചുവിടണം

    • @muhsabith
      @muhsabith 4 ปีที่แล้ว +1

      " " ഇത് ശ്രദ്ധിച്ചില്ലേ?

  • @deepthymolvk2305
    @deepthymolvk2305 ปีที่แล้ว +50

    മരണം കൊലപാതകം തന്നെ, ലക്ഷ്മി എന്താണ് മൗനം പാലിക്കുന്നത് 😭😭

  • @geethak5612
    @geethak5612 4 ปีที่แล้ว +8

    ദൈവം നിങ്ങളെ കാക്കട്ടെ, സത്യം പുറത്ത് വരണം , ബാല ഭാസ്കർ ന്റെ നിഷ്കളങ്കത നിറഞ്ഞ പുഞ്ചിരി മനസ്സിൽ നിന്ന് പോവില്ല കേരളം നിന്നെ മറക്കില്ല ബാലു ,

  • @prasanthbhavani890
    @prasanthbhavani890 4 ปีที่แล้ว +24

    എന്ത് കണ്ടാലും കണ്ടില്ലന്നു നടിക്കുകയും സ്വാർഥത ക്ക് വേണ്ടി എന്ത് വേണ്ടാത്ത രവും കാണിക്കുന്ന ഇന്നത്തെ സമൂഹത്തിനിടയിൽ അങ്ങയെപ്പോലുള്ള ധീരരെ കാലം കാക്കട്ടെ, സത്യം ജയിക്കട്ടെ

  • @Tj-fg5fp
    @Tj-fg5fp 4 ปีที่แล้ว +14

    ആരും കാണില്ല എന്ന് കരുതിയ സംഭവത്തിന് ദൈവം ഒരു ദൃക്സാക്ഷി തന്നു ,എന്നിട്ടുപോലും ഇവിടുത്തെ നിയമത്തിന് ഒന്നും ചെയ്യാൻ കഴിയുന്നില്ലെങ്കിൽ ..

  • @kalachettiar1488
    @kalachettiar1488 4 ปีที่แล้ว +21

    Proud of you brother. Big salute .Take care 👍🏽👍🏽🙏🙏🙏

  • @nishanth1113
    @nishanth1113 4 ปีที่แล้ว +131

    ഒരാൾ ഇത്രയും കൃത്യമായി സാക്ഷി പറഞ്ഞിട്ടും എന്താണ് ആരും അന്വേഷിക്കാത്..??? / ഏത് എന്താണ് ആരും മുഖവിലക്ക് എടുക്കാത്തത്

    • @ancyS-h4k
      @ancyS-h4k ปีที่แล้ว +9

      കേരള പോലീസ് 😂😂😂😂😂😂

    • @Tracelere
      @Tracelere ปีที่แล้ว +2

      Athaaan kerelaaa

    • @Swad143
      @Swad143 ปีที่แล้ว

      സിബിഐ അല്ലെ കേസ് അന്വേഷിക്കുന്നത്

  • @pushpakl2200
    @pushpakl2200 ปีที่แล้ว +1

    സത്യം എന്നായാലും പുറത്തുവരും.ചേട്ടാ ബിഗ് സല്യൂട്ട്. 👍

  • @kingsky555
    @kingsky555 4 ปีที่แล้ว +160

    സത്യം അത് എന്നായാലും പുറത്ത് വരും. അതിനെ എല്ലാ കാലവും മറച്ച് വെക്കാൻ കഴിയില്ല. ഈ സത്യം നിയമത്തിന്റെ മുന്നിൽ കൊണ്ട് വന്ന് തെളിയിക്കാൻ കഴിയണം.

  • @sisha874
    @sisha874 ปีที่แล้ว +3

    സത്യം പറയുന്നവരെ ആർക്കും വേണ്ട. ചേട്ടൻ മനുഷ്യ പറ്റുള്ള ഒരു മനുഷ്യൻ ആണ്

  • @polynp
    @polynp 4 ปีที่แล้ว +879

    ഈ ന്യൂസ് ഹെഡിംഗ് കണ്ടാൽ ആര് മരിച്ചെന്നാണ് തോന്നുക..

    • @Muhammedthaheer
      @Muhammedthaheer 4 ปีที่แล้ว +68

      Correct bro confusion aakunna head

    • @meenubuttthottathil4712
      @meenubuttthottathil4712 4 ปีที่แล้ว +88

      ഇദ്ദേഹം ഇത് പുറത്ത് വിടരുത് എന്നാണല്ലോ പറയുന്നത്..പിന്നെ എന്തിനാണ് ഇവർ ഇങ്ങനെ ചെയ്യുന്നത്??ഗുണ്ടകൾ ഇദ്ദേഹത്തെയും കൊല്ലും...ദൈവമേ...ഏതൊരു കൊലപാതകത്തിനും ദൈവം സാക്ഷി ആണ്..അത് കൊണ്ട് തന്നെ അത് തെളിയിക്കാൻ എന്തെങ്കിലും ദൈവം തെളിവുകൾ അവശേഷിപ്പിക്കും...ബാലുവിന്റ കൊലപാതകം തെളിയിക്കപ്പെടാൻ വേണ്ടി ആണ് ഇപ്പോൾ സ്വർണക്കടത്ത് കേസ് ഉണ്ടായത്...

    • @divyav1046
      @divyav1046 4 ปีที่แล้ว +16

      Athe,, njanum confusion aayi

    • @Saifazhikode
      @Saifazhikode 4 ปีที่แล้ว +8

      Sobby

    • @manoj8496
      @manoj8496 4 ปีที่แล้ว +17

      @@meenubuttthottathil4712 എങ്കിൽ പിന്നെ ഇൗ ദൈവത്തിനു ആളെ കൊല്ലാതേ നോക്കമാ യിരുന്നില്ലെ

  • @JITHIN_
    @JITHIN_ 4 ปีที่แล้ว +31

    A big Salute for Kalabhavan Soby bro 🤝

  • @brilliantpaulbabu5394
    @brilliantpaulbabu5394 4 ปีที่แล้ว +644

    ബാലഭാസ്കർ ന്റെ ഭാര്യക്കു കാര്യങ്ങൾ അറിയാൻ കഴിയും. അവർ എന്തോ മറക്കുന്നു അല്ലെങ്കിൽ ആരെയോ പേടിക്കുന്നു

    • @sherly112
      @sherly112 4 ปีที่แล้ว +68

      Avalkke karyamgal ariyavu koode undayirunnath aval aanu . Aval eni enth pedikkan kujum bharthavum poy. Avarod sneham undayirunnu enkil sathyam parayumayirunnu. Kalabhavan soby sontham jeevan pranayam vechu ethrem parayunnu enkil ayalekkal kadappad aa bharyakku elle ? sontham bharthavinta jeevan edithavare choondy kanikkan . eni aare pedichu aval jeevikkunnu? Aarkku vendy aval jeevikkunnu

    • @india-dq8rc
      @india-dq8rc 4 ปีที่แล้ว +8

      യെസ് ഉറപ്പ്

    • @rosammasajan2368
      @rosammasajan2368 4 ปีที่แล้ว +2

      ..

    • @vinukumar3004
      @vinukumar3004 4 ปีที่แล้ว +1

      S

    • @gdhdjjbdh
      @gdhdjjbdh 4 ปีที่แล้ว +24

      Avalem driver nem chodyam cheyyanam..... avar thammil enthelum bandham undonnu anweshikkanam🤔 avalum driverm koodi quatation koduthathanoo🤔🤔 ellam anweshikkanam😠

  • @jzbtsarmy927
    @jzbtsarmy927 4 ปีที่แล้ว +8

    ബാലുനെ ഒരുപാട് ഇഷ്ടമാണ്.. ഇപ്പോളും ഇഷ്ടമാണ്. എന്തിനാണ് അവർ അങ്ങനെ ഒക്കെ ചെയ്തത്? എന്നെങ്കിലും സത്യാവസ്ഥ തെളിയുമോ? തെളിഞ്ഞാലും പ്രതികൾ ശിക്ഷിക്കപെടുമോ?? 😞😓💔💔

  • @sajnasachu6407
    @sajnasachu6407 4 ปีที่แล้ว +386

    ചേട്ടാ stay safe സത്യം വിളിച്ചു പറഞ്ഞതിൽ ചേട്ടനേം ഇവർ അബായപെടുത്തും

    • @jijo843
      @jijo843 4 ปีที่แล้ว +3

      സോബി ജോർജ്ജിനെ പോലൊരു ഫ്രോഡ് ഈ ലോകത്തിൽ വേറെ ഉണ്ടാകില്ല . bro.

    • @lakshmilakshmi7304
      @lakshmilakshmi7304 4 ปีที่แล้ว +4

      Marana mozhynu parayunathendinanu iyyall maricho

    • @jijo843
      @jijo843 4 ปีที่แล้ว +2

      @Binto Behanan ഞാൻ സോബി ജോർജ്ജിനെ കുറച്ചാ പറഞ്ഞത്

    • @sree4607
      @sree4607 4 ปีที่แล้ว +23

      @sachin sebastian അങ്ങനെയൊരു സിറ്റുവേഷനിൽ ആരും ഫോട്ടോ എടുക്കാനൊന്നും തുനിയില്ല അത്രക്കും ഭയം നമ്മളിൽ ഉണ്ടാകും

    • @anu28912
      @anu28912 4 ปีที่แล้ว +6

      @@sree4607 bro eee videoyil ulla aalano sobi George??

  • @bhargaviamma7273
    @bhargaviamma7273 4 ปีที่แล้ว +68

    ആ driver പയ്യനെ പിടിച്ചു ഡൽഹിയിലേയ്ക്കു കൊണ്ടുപോയി ചോദ്യം ചെയ്താൽ അവൻ എല്ലാ സത്യവും പറഞ്ഞു തരില്ലേ?

  • @abrahamthomas9462
    @abrahamthomas9462 4 ปีที่แล้ว +61

    Oh God 🙏 നീതി നടപ്പാക്കൂ. Protect the innocents.

  • @nile4043
    @nile4043 4 ปีที่แล้ว

    സോ ബീ സഹോദരാ താങ്കൾ ഒരു വലിയ മനു ഷ്യനാണ്. സർവേശ ര ൻ കാക്കും എല്ലാ ആപ ത്തിൽ നിന്നും
    നിങ്ങളുടെ മനസിൻ്റെ നന്മ ഇക്കാലത്ത് കാണില്ല ആരിലും.
    വീണ്ടും നന്മ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @pramodkunnanthra3818
    @pramodkunnanthra3818 4 ปีที่แล้ว +16

    ഒരിക്കലും വെറുതെ ഒരാൾ ഇത് വിളിച്ച് പറയില്ല ,സത്യം ഇയാളുടെ വാക്കുകളിൽ

  • @sijojose4720
    @sijojose4720 2 ปีที่แล้ว +8

    സത്യം ബാലുവിനെ കോലാപ്പെടുത്തിയതാ വിശ്വസിക്കുന്നു. I a m. ശാലിനി 😭😭ബാലു ഫാൻസ്‌ ♥️

    • @AnilKumar-hh6kx
      @AnilKumar-hh6kx ปีที่แล้ว

      ഇപ്പോൾ കേൾക്കുന്നു ബാലുവിന്റെ വയലയിനിൽ സ്വർണ്ണം കടത്തി എന്ന് അപ്പോൾ അയാളും അറിഞ്ഞിട്ട് ആണോ ഈ പരിപാടി നടന്നത് അപ്പോൾ ആരാണ് തെറ്റ് കാർ

  • @moloottyperambra1059
    @moloottyperambra1059 4 ปีที่แล้ว +37

    പറയുന്നതെല്ലാം സത്യസന്ധമാണ് കേൾക്കുമ്പേഴേ അറി യും

  • @trvvlogeryoutubemal8988
    @trvvlogeryoutubemal8988 4 ปีที่แล้ว +16

    ദുബായ് ആയിരുന്നേൽ അവന്മാർ ഇപ്പോൾ ജയിലിൽ കിടന്നിട് 4വർഷം കഴിഞ്ഞേനെ.... ഇവിടെ കഷ്ട്ടം അവാർഡ് ഫിലിം പോലെയാണ്...

  • @arunchettoor
    @arunchettoor 4 ปีที่แล้ว +11

    Balabhaskar was a true artist and a genuine person. Any conspiracy is there it will or should come out! ❤️ Balabhaskar and his music 🎶

  • @ushasvlogallinone9604
    @ushasvlogallinone9604 ปีที่แล้ว +1

    Big salute, ഈ ചങ്കൂറ്റം, 🤝 ജീവൻ ഭീഷണിയുള്ളപ്പോഴും തുറന്നുപറഞ്ഞതിനു 💪💪🙏🙏🙏

  • @mathewsanix3391
    @mathewsanix3391 4 ปีที่แล้ว +21

    In every incidents god leave a loophole. That is truth.. ❣️...

  • @marykuttygeorge5646
    @marykuttygeorge5646 ปีที่แล้ว +1

    👍👍👍 മരിക്കേണ്ടി വന്നാലും കണ്ട കാര്യം പറയുകതന്ന വേണം. അതാണ് വേണ്ടത്.

  • @fasidreamvlog6934
    @fasidreamvlog6934 4 ปีที่แล้ว +161

    ആ പിഞ്ചുകുഞ്ഞ് എന്ത് തെറ്റ് ചെയ്തു

    • @kannans9035
      @kannans9035 4 ปีที่แล้ว +3

      @Anish Court aa kunju marichu

    • @maanavarillsamadhaanam2759
      @maanavarillsamadhaanam2759 4 ปีที่แล้ว +5

      മേത്തന്മാരുടെ വിശേഷം,, സമാധാന കൊതം,, തീവ്രവാദികൾ ആരെയും തല്ലാനും കൊല്ലാനും,, ലോക നെറികേടുകാണിക്കാനും നടക്കുന്ന കാഫറുകൾ,, ലോക മനുഷ്യന്റെ ശ്യാപം

  • @insideboy12
    @insideboy12 4 ปีที่แล้ว +155

    ഇവിടെ പലരും പറയുന്നത് കേട്ടു ബാലുവിന്റെ വൈഫ് മറക്കുന്നു ഒളിക്കുന്നു എന്നൊക്കെ... ഒരു കാര്യം ആലോചിക്കണം കണ്ടു നിക്കുന്ന നമുക്ക് ഇതിനു പിന്നിലുള്ള സത്യം അറിയാൻ ആഗ്രഹം ഉണ്ടാവും, കുറ്റവാളികളെ ശിക്ഷിക്കണം എന്നുണ്ടാവും, പക്ഷെ അവരുടെ അവസ്ഥ ആലോചിച്ചു നോക്കു, ഭർത്താവ് മാത്രം അല്ല കുഞ്ഞിനേയും നഷ്ടപ്പെട്ടു, ഇനി ആർക് വേണ്ടി ജീവിക്കുന്നു എന്ന തോന്നലിൽ ആയിരിക്കും.. പുറത്ത് നിന്ന് കാണുന്ന നമുക്ക് ഇങ്ങനെ പറയാൻ പറ്റും, പ്രതികളെ കുടുക്കാനും പ്രതികാരം ചെയ്യാനും ഇത് സിനിമയല്ല ജീവിതമാണ്....
    പിന്നെ ഇതെല്ലാം ആസൂത്രണം ചെയ്ത ഒരു മാസ്റ്റർ ബ്രെയിൻ ഉണ്ടായിരിക്കുമല്ലോ അവൻ ഇപ്പോ പൈസയുടെയും പ്രശസ്തിയുടെയും മറവിൽ ഇതൊക്കെ വായിച്ചു ചിരിക്കുന്നുണ്ടാകും, ആ ചിരിക്ക് അധികം ആയുസ്സ് ഉണ്ടാവരുതേ എന്ന് ഞാനും ആത്മാർഥമായി പ്രാർത്ഥിക്കുന്നു

    • @sherly112
      @sherly112 4 ปีที่แล้ว +15

      Avalkke karyamgal ariyavu koode undayirunnath aval aanu . Aval eni enth pedikkan kujum bharthavum poy. Avarod sneham undayirunnu enkil sathyam parayumayirunnu. Kalabhavan soby sontham jeevan pranayam vechu ethrem parayunnu enkil ayalekkal kadappad aa bharyakku elle ? sontham bharthavinta jeevan edithavare choondy kanikkan eni aare pedichu aval jeevikkunnu? Aarkku vendy aval jeevikkunnu

    • @bhargaviamma7273
      @bhargaviamma7273 4 ปีที่แล้ว +3

      തീർച്ചയായും ആ സ്ത്രീയ്ക്ക് സത്യം അറിയാം പക്ഷെ പറയാൻ അനുവാദം ഉണ്ടായില്ലെങ്കിലോ? Brain Mapping സഹായകമാവും.

    • @JobishpJoseph007
      @JobishpJoseph007 4 ปีที่แล้ว +4

      നഷ്ടപ്പെട്ടു എന്നത് ശരി പക്ഷെ സത്യം അറിയാം എങ്കിൽ പറഞ്ഞു കൂടെ?

    • @insideboy12
      @insideboy12 4 ปีที่แล้ว +13

      @@JobishpJoseph007 നഷ്ടപ്പെട്ടു എന്നത് മാത്രം ആണു ശരി ഇപ്പോഴും നിങ്ങൾ ചിന്തിക്കുന്നത് നിങ്ങൾ ആയാണ്... ആ അവസ്ഥയിൽ എത്തിയ ഒരാളെ നേരിട്ട് കണ്ടിട്ടുള്ളത് കൊണ്ട് എനിക്കത് മനസ്സിലാക്കാൻ പറ്റും നിങ്ങൾക് പറ്റില്ല... പോയവർ പോയി ശെരിയാണ് ഭർത്താവും കുഞ്ഞും ജീവിതവും പോയി എന്ന പിന്നെ സത്യം പറഞ്ഞു അതിനു പുറകിലുള്ളവരെ കുടുക്കികൂടെ... എന്ത് എളുപ്പം ആണു പറയാൻ... ഒരു നിമിഷം ഒന്ന് ചുമ്മാ ചിന്തിച്ചു നോക്കു ഒറ്റ ദിവസം കൊണ്ട് നിങ്ങൾക്ക് വേണ്ടപ്പെട്ടവർ എല്ലാം ഇല്ലാതാവുന്നത്...ആ ഫീൽ അറിയാൻ മനുഷ്യൻ ആവണം ..

    • @insideboy12
      @insideboy12 4 ปีที่แล้ว +7

      @@sherly112 വളരെ ശെരിയാണ്, അവർ മുന്നോട്ട് വന്നു പിറകിലുള്ളവരെ കുടുക്കണം, എല്ലാരേം സിനിമയിലെ പോലെ അറസ്റ്റ് ചെയ്യുമ്പോ ഒരു ചെറിയ പുഞ്ചിരി ആയി നിക്കണം... അവിടെ THE ENDING.. ഫിലിം കഴിഞ്ഞു അല്ലെ

  • @goldenhours95
    @goldenhours95 4 ปีที่แล้ว +184

    മറച്ചുവെയ്ക്കുന്നതെല്ലാം വെളിപ്പെടാതിരിക്കില്ല :ബൈബിൾ

    • @ASTHRA-VATTATHODE
      @ASTHRA-VATTATHODE 4 ปีที่แล้ว +13

      ഹാ.... ഹാ..നാറാണത്ത് ഭ്രാന്തൻ ഉം പറഞ്ഞിട്ടുണ്ട്, ഒളിക്കാപെട്ടത് എന്തും ഒരു നാൾ വെളു ക്കപെടും, ഒരു ഭ്രാന്തൻ പറയുന്നത് തന്നെ മത ഗ്രന്തങ്ങളോക്കെ പറഞ്ഞിട്ടുള്ളൂ😆😆😆😆

    • @goldenhours95
      @goldenhours95 4 ปีที่แล้ว +10

      @@ASTHRA-VATTATHODE നാറാണുത്തു ഭ്രാന്തന്റെ ആരായിട്ടും വരും you?

    • @ASTHRA-VATTATHODE
      @ASTHRA-VATTATHODE 4 ปีที่แล้ว +11

      @@goldenhours95 അമ്മാവൻ ആയിട്ട് വരും. എന്നാലും കൊഴപ്പമില്ല, ഏതോ കാലത്ത് ആരോ 'ഒണ്ടാ ക്കിയ ' കിതാബിൽ ഇൗ നൂറ്റാണ്ടിലും കിടന്നു ഉരുളു ന്ന തങ്കളെക്കളും നല്ലത് തന്നെ സഹോ

    • @goldenhours95
      @goldenhours95 4 ปีที่แล้ว +8

      @@ASTHRA-VATTATHODE കുടുംബം മൊത്തം പോക്കാണല്ലോ😄

    • @ASTHRA-VATTATHODE
      @ASTHRA-VATTATHODE 4 ปีที่แล้ว +8

      @@goldenhours95 എന്നാലും പ്രസ്‌നമില്ലഡോ, ചവറു പുസ്തകത്തിന്റെ പിറകെ പോയില്ലല്ലോ, അതാണ് ഒരാശ്വാസം🤩🤩

  • @suvaneeshpattambi1380
    @suvaneeshpattambi1380 4 ปีที่แล้ว +2

    ആരാണ് ഈ മനോഹരമായ head line ഉണ്ടാക്കിയത്...??
    Sobi ചേട്ടാ...
    ദൈവം അനുഗ്രഹിക്കട്ടെ...
    ഇതിന്റെ സത്യാവസ്ഥ പുറത്തു വരണം എന്ന് ഒരുപാട് പേർ ആഗ്രഹിക്കുന്നു...

  • @Mridula_Dinesan
    @Mridula_Dinesan 4 ปีที่แล้ว +66

    പാവം ചേട്ടൻ. ,🙏🙏🙏

  • @rishadnp4928
    @rishadnp4928 4 ปีที่แล้ว +5

    കാലം തെളിയിക്കും ലോകത്തു ഒന്നും മറച്ചു വെക്കാൻ സാധിക്കില്ല ദൈവം അങ്ങനെയാണ് ഭൂമി അങ്ങനെയാണ് ഉണ്ടാക്കി വെച്ചിരിക്കുന്നത്

  • @jencymathew2590
    @jencymathew2590 ปีที่แล้ว +16

    Police വിശ്വസിക്കാഞ്ഞിട്ടൊന്നുമല്ല... ഇതിന്റെ പുറകെ പോയാൽ അവരുടെ ജീവൻ അപകടത്തിലാകും എന്ന് ഭയന്നിട്ടാണ്... അല്ലെങ്കിൽ ഭീഷണി.. Or... ആരുടെയെങ്കിലും ഇടപെടൽ... കേസ് ഒതുക്കിത്തീർത്തതാണ്

  • @snehamerinjames4580
    @snehamerinjames4580 4 ปีที่แล้ว +3

    ഇപ്പൊൾ നിഷ്കളങ്കമായ ബാല ഭാസകറിന്റെ ചിരിയാണ് മനസ്സിൽ തെളിയുന്നത്😖😖വേണ്ടിയിരുന്നില്ല, ആ പിഞ്ചുകുഞ്ഞ് എന്ത് ചെയ്തു....

  • @aryaarya3078
    @aryaarya3078 4 ปีที่แล้ว +10

    Proud of you sir.Kalabhavan Sobu...♥️

  • @soniya6123
    @soniya6123 4 ปีที่แล้ว +1

    എപ്പോഴും ഈശോ ഒരു തെളിവ് എവിടെ എഗിലും മാറ്റി വെക്കും. അതാണ് ഇതു

  • @SejiRenju
    @SejiRenju 4 ปีที่แล้ว +6

    സത്യമേവ ജയതേ ആരൊക്കെ എന്തൊക്കെ മൂടിവെച്ചാലും സത്യം അതിൻറെ സമയം ആകുമ്പോൾ ദൈവം പുറത്തു വരികതന്നെ ചെയ്യും ജോളിതന്നെ കണ്ടില്ലേ എത്ര വർഷം കഴിഞ്ഞിട്ടാണ് പിടിക്കപ്പെട്ടത് പക്ഷേ ഒരുനാൾ തെറ്റ് ചെയ്തവർ എല്ലാം ശിക്ഷിക്കപ്പെടും നമ്മൾ എത്രയൊക്കെ ബഹളം കൂട്ടിയാലും ദൈവം എന്ന് പറയുന്ന ഒരു അദൃശ്യ ശക്തിയുണ്ട് കർമ്മ happens . That's a natural law 💯💯
    Balu chettaaa justice⚖happens at right time. &this person will always save by God. Bz we all are with you in our prayers🙌🙏

  • @sharonsusanraj5166
    @sharonsusanraj5166 4 ปีที่แล้ว +40

    I am totally distressed by the things going on in the world...........
    Look at sushant Singh's case
    Balabahaskar's case
    Why to tell more,even in my small village ,quarry mafia is reigning and torturing.
    India was such a beautiful place with thousands of morally equipped people. But now .......,really I am unable to believe in India's judiciary, government and everything.........Normal people like us cannot afford seeking the help of them and every moment we are forced to live in fear of death ,if we fight against these mafia's. God .......please come fast........,How long these people continue to take away the happiness and peace of the world.........

  • @syamkrishna6253
    @syamkrishna6253 4 ปีที่แล้ว +71

    മരണമൊഴി മരിക്കുന്നതിന് തൊട്ടു മുൻപ് കൊടുക്കുന്നതല്ലെ.. കലാഭവൻ സോബി ജീവനോടെ ഇല്ലെ ഇപ്പോഴും.

    • @kannanmohan3984
      @kannanmohan3984 4 ปีที่แล้ว +10

      ഒരു പക്ഷെ പുള്ളിയെ കൊല്ലും എന്ന ഭയത്താൽ ഇതു.മുൻകൂട്ടി പറഞ്ഞത് ആണ്

    • @sumisurendran2239
      @sumisurendran2239 4 ปีที่แล้ว

      @@kannanmohan3984 ശരിയാ

    • @jafarraihu582
      @jafarraihu582 4 ปีที่แล้ว +3

      മരിക്കുമെന്ന് അയാൾക് ഉറപ്പ് ഉണ്ടാകും

    • @mohammedkottiyadan8150
      @mohammedkottiyadan8150 4 ปีที่แล้ว +1

      anneshanam Ippol cbi kk vittathinal aavanam sobi ith purath vittath.

    • @sakunthalsmani8820
      @sakunthalsmani8820 4 ปีที่แล้ว +5

      മരിക്കും എന്നല്ല കൊല്ലപ്പെടും എന്നുളത് ആണ് പറഞ്ഞത്

  • @funmorelivemore
    @funmorelivemore 4 ปีที่แล้ว +7

    Salute for your courage and support 🙏

  • @shahnas2447
    @shahnas2447 4 ปีที่แล้ว +121

    ഇതാണ് ദൈവത്തിന്റെ കയ്യൊപ്പ് 😪😪

    • @jasminneepoda1359
      @jasminneepoda1359 4 ปีที่แล้ว +2

      S

    • @JWAL-jwal
      @JWAL-jwal 4 ปีที่แล้ว +10

      അതേയോ? കൊലപാതകം തടയാൻ ദൈവം വരില്ല...കൊലപാതകം നടന്നു കഴിഞ്ഞാൽ ഒപ്പിടാൻ വരും അല്ലേ?

    • @bobscottagevattavada2840
      @bobscottagevattavada2840 4 ปีที่แล้ว

      Athe baluvine konna daivathinte kayyopano enne nokyekane .allenki vere daivam aayirikum

    • @bobbychennithala
      @bobbychennithala 4 ปีที่แล้ว

      @@JWAL-jwal ലോകത്തെ രക്ഷിക്കാൻ മനുഷ്യരൂപത്തിൽ വന്ന ദൈവത്തെ ക്രൂശിലേറ്റിയാ %@&#&ടെ ലോകമാണ് നമ്മുടേത്

    • @basheernemmar177
      @basheernemmar177 4 ปีที่แล้ว

      സത്യം

  • @swapnag5445
    @swapnag5445 4 ปีที่แล้ว +5

    Salute you sir for your bravery, who will risk their lives in today's time for somebody else.... Njan namikkunnu and pray that truth prevails. Sathyameva Jayathe.

  • @jith118
    @jith118 4 ปีที่แล้ว +7

    May God bless him, and we all with you ❤️

  • @Akhilajithin9
    @Akhilajithin9 ปีที่แล้ว

    ഈ ന്യൂസിനെ പറ്റി എപ്പോളാണ് കൂടുതൽ വീഡിയോസ് കാണുന്നത്, സിനിമയെക്കാൾ വെല്ലുന്ന കഥ, തെളിയിക്ക പെട്ടാൽ പല്ലാരും പിടിക്കാ പെടും. കാലം തെള്ളിയിക്കും. അത് ഉറപ്പാണ്. ഈശ്വരൻ അനുഗ്രഹിക്കപെട്ട കലാകാരൻ ആണ് അദ്ദേഹം, അതിന്റെ സംഗിതത്തിന്റെ മറവിൽ കള്ളത്തരം കാണിച്ചിട്ടുണ്ടാകിലും ഇല്ലാകിലും അത് ഈശ്വരൻ തന്നെ തെള്ളിയിക്കും. ......സത്യം ജയിക്കട്ടെ

  • @bhargaviamma7273
    @bhargaviamma7273 4 ปีที่แล้ว +24

    ഈ രാജ്യം സോബി ജോർജ്ജിന് സംരക്ഷണം നല്കണം.

    • @elfin6066
      @elfin6066 4 ปีที่แล้ว +2

      ആര് പിണറായിയോ? നന്നായി ഇനി കൊല്ലാനെ നോക്കൂ

  • @pathupathuzzz
    @pathupathuzzz 4 ปีที่แล้ว +15

    എന്തായാലും സ്വന്തം ജീവൻ പോവുന്ന കാര്യം ആണേൽ ആരും നുണ പറയില്ലല്ലോ... ഇത്രയും ക്ലിയർ ആയി ഇദ്ദേഹം ഇത് പറയുന്നെങ്കിൽ ഇത് സത്യമായിരിക്കും

  • @ramleshrr6002
    @ramleshrr6002 4 ปีที่แล้ว +8

    ഒരു ഭാര്യ ജീവനോടെ ഉണ്ടല്ലോ, എന്തിനാ ഇങ്ങനെ മൂക ജീവശ്ശവമായി ജീവിക്കണെ😱😱

  • @patriot20236
    @patriot20236 4 ปีที่แล้ว +69

    സോബിയെയും നിങ്ങൾ കൊന്നോ?
    ഹെഡ്ഡിംഗ്‌ കൊടുക്കുമ്പോൾ ശ്രദ്ധിക്കണം.

  • @VijayammaCN
    @VijayammaCN 4 ปีที่แล้ว +52

    ദൈവമേ, നല്ല ഭാര്യ

  • @nile4043
    @nile4043 4 ปีที่แล้ว +162

    ബാലുവിൻ്റെ ഭാര്യ എവിടെയായിരുന്ന ഈ സമയം എന്തോ ഒരു നിഗൂഢത:
    അല്ലെങ്കിൽ അവർ എത്തിന് പേടിക്കണം ഭർത്താവും കുട്ടിയും നഷ്ടപ്പെട്ട സ്ഥിതിക്ക് .

    • @arunms260
      @arunms260 4 ปีที่แล้ว +11

      അവരും ഇതിൽ നിന്ന് കിട്ടയ പണം വച് ആരികും ആഡംബരം കാണിചത്

    • @mridhulau3018
      @mridhulau3018 4 ปีที่แล้ว +5

      Yes.. Big doubt

    • @rasaqmanjerirasaqmanjeri1422
      @rasaqmanjerirasaqmanjeri1422 4 ปีที่แล้ว +5

      Awalum edil pangund...

    • @rajeshwarinair5964
      @rajeshwarinair5964 4 ปีที่แล้ว +4

      Ithu thanneya enteyum doubt!

    • @manuromeo5271
      @manuromeo5271 4 ปีที่แล้ว +21

      ഭാര്യ ഒന്നും പറയാതിരിക്കുന്നത് ഭർത്താവിന്റെ ചെയ്തികൾ അറിഞ്ഞാൽ ലോകം പുച്ചിക്കുമോന്ന് പേടിച്ചിട്ടാകും

  • @shamnasherif9943
    @shamnasherif9943 2 ปีที่แล้ว +6

    Salute you sir for your dare to tell the truth.

  • @manojks3197
    @manojks3197 4 ปีที่แล้ว

    താങ്കൾ പറഞ്ഞത് സത്യമെങ്കിൽ താങ്കളുടെ ജീവൻ അപകടത്തിലാണ്

  • @koshythomas2858
    @koshythomas2858 4 ปีที่แล้ว +224

    ഒരുമനുഷ്യൻ മറ്റൊരുവ്യക്തിക്കുവേണ്ടി ഇത്രയും മുറവിളി കൂട്ടുമ്പോൾ ഇതിന്റെ അന്വേഷണം മറ്റുതലത്തിലേക്ക് പോയാൽ ഈ ക്രിമിനൽകൾ രക്ഷപെടും അതനുവദിച്ചുകൂടാ, അധോലോകക്രിമിനൽ കൾ കേരളത്തിൽ വേണ്ട, ഈ മനുഷ്യൻ സ്വന്തം ജീവൻ പണയപ്പെടുത്തിയാണ് ഇതെല്ലാം വിളിച്ചുപറയുന്നതെന്നോർക്കണം, സ്വപ്നപോലുള്ള...... bloody criminal കളെ പിടിക്കും മുമ്പേഇയാൾ ഇങ്ങനെ "നിലവിളിച്ചു"കൊണ്ടേ ഇരിക്കുന്നു.. അപ്പോൾ അയാൾ പറഞ്ഞത് 100% ശരിയാണ്.. അയാൾക് സൗന്ദര്യം കുറഞ്ഞിട്ടാണോ, അതോ അയാൾക് വലിയപ്രശസ്‌തി ഇല്ലാഞ്ഞിട്ടോ??? അയാൾ പറഞ്ഞത് മുഖവിലക്കെടുത്ത് അന്വേഷിച്ചാൽ ബാലുവിന്റെ കൊലയാളിയിലേക്ക് എത്താൻ വളരെകുറഞ്ഞ ദൂരമേ ഉണ്ടാകുകയുള്ളൂ...

    • @vipinchalissery6234
      @vipinchalissery6234 4 ปีที่แล้ว +2

      Yes broo sobi sour kandittundu 100% sour ellegil orikkalum egane paradyilla ayalude mugathu ezhuthi vachhittundu
      Ayal aahhh sock eppohzum mariyilla kalavu parayumbol ayalude mugabavam oru chriyegilum undavum 100%

    • @leeananu
      @leeananu 4 ปีที่แล้ว

      The criminal network is spread all over India involving highly placed influential people. Investigations will only be for name sake. Nothing will happen.

    • @koshythomas2858
      @koshythomas2858 4 ปีที่แล้ว

      @@leeananu, wait and see..

    • @lekhalekha3472
      @lekhalekha3472 4 ปีที่แล้ว +1

      Thelivillallo
      Video undenkil ok..ithu kandu enu parayanalle patu

    • @koshythomas2858
      @koshythomas2858 4 ปีที่แล้ว +1

      @@lekhalekha3472, അതിന് ലോകം ഇന്ന് ശിലാ യുഗത്തിലല്ല.. സയൻസ് ഒത്തിരിവളർന്നു വിദൂരമല്ലാതെ കൊലയാളിയുടെ കൈകളിൽ വിലങ്ങുവച്ചിരിക്കും... കലാഭവൻ സോബി മാത്രമല്ല തെളിവ് സോബി ഒരു നിമിത്തം മാത്രമാണ്, ചിലഅടുപ്പക്കാരേം, വീട്ടുകാരേം ചോദ്യംചെയ്താൽ എല്ലാം പുറത്തുവരും, കള്ളൻ കപ്പലിൽ തന്നെ ഉണ്ട്...

  • @sreevalsankarumathilentees4168
    @sreevalsankarumathilentees4168 4 ปีที่แล้ว +32

    ആ കൊച്ചു കുട്ടിയെ എന്തിനു കൊന്നു ..പിന്നെ അവന്റെ ഭാര്യയെ എന്തിന് കൊല്ലാതിരുന്നു ....അന്നെഷിക്കണം ...ഭാര്യയെ വീണ്ടും ചോത്യം ചെയ്യണം

  • @annasiby4243
    @annasiby4243 4 ปีที่แล้ว +220

    ഇതിപ്പോൾ പുറത്ത് വിട്ടതുകൊണ്ട് കലാഭവൻ സോബി യുടെ ജീവന് ആപത്താണ്.ഇൗ പറഞ്ഞത് സത്യം ആണെങ്കിൽ..
    അന്ന് ട്രാൻസ്പോർട്ട് ബസ് ഡ്രൈവർ പറയുകയുണ്ടായി ഒരു വെള്ളകാർ മുൻപേ പോയിരുന്നു എന്ന്. കേട്ടിട്ട് ഇത് മനപൂർവം ഉണ്ടാക്കിയ ആക്സിഡന്റ് ആണ്.സത്യം എന്നാ ണങ്കിലും പുറത്തു വരും.
    മരണമൊഴി പുറത്ത് എന്ന ഹെഡിംഗ് മോശമായി പോയി..

    • @nakshatra6605
      @nakshatra6605 4 ปีที่แล้ว +5

      ഹെഡിങ് '' സോബി ജോർജിന്റെ മരണമൊഴി'' എന്നാണ് ...കാരണം പുള്ളിയെ ആരെങ്കിലും ഏത് നിമിഷവും കൊല്ലും ..അതുകൊണ്ട് അതിനു മുൻപ് വിളിച്ചു പറയുന്നു എന്നാണ് ഉദ്ദേശിച്ചത് ....പിന്നെ അദ്ദേഹം പറയുന്നുണ്ട് ഇപ്പോൾ ഈ വീഡിയോ പുറത്തു വിടല്ലെന്നു ....

    • @panayamliju
      @panayamliju 4 ปีที่แล้ว +2

      സത്യം... ടൈറ്റിൽ കണ്ടു പേടിച്ചാണ് വീഡിയോ ഓപ്പൺ ചെയ്തത്...

    • @garudaescapes5471
      @garudaescapes5471 4 ปีที่แล้ว

      Car marathil speed koodi idikunnathu aa ksrtc driver kandirunnu ennu mozhi undu. Appol bus il yatrakkar undairunnathayum pulli parayunundu Ayalu bus arum purathottu irangathirikkan vendi lock cheythathaittum parayunundu. Angane enkil a yatrakkar kandu kanille ithokke. Ithu ippam aake confused anu ee case. Aaru parayunnathu sathyam aaru parayunnathu kallam ennu ariyan patunilla.

    • @cyberpunk6850
      @cyberpunk6850 4 ปีที่แล้ว +1

      @@garudaescapes5471 athe ksrtc bus driver ippo uae embassyile driver anennu news kandu...appo ithumayi kooticherth vayikkan pattille

  • @rasheed9346
    @rasheed9346 ปีที่แล้ว +3

    എത്ര നാവിട്ടടിച്ചാലും ഇവിടെ ആരും കുലുങ്ങില്ല..
    അതാണ് ഇവിടുത്തെ അവസ്ഥ 😒
    ഒരു വീഡിയോ എടുത്തെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി

  • @ajayakumardivakaran1189
    @ajayakumardivakaran1189 4 ปีที่แล้ว +5

    WE ARE PROUD OF YOU, I WISH I HAVE I/100 TH COURAGE YOU HAVE

  • @RahulDas-ub4vk
    @RahulDas-ub4vk 4 ปีที่แล้ว +6

    ദൈവത്തിന്റെ കൈകൾ... ഈ മനുഷ്യൻ പറയുന്നതിൽ സത്യം ഉള്ളതായി എനിക്ക് മാത്രമാണോ തോന്നിയത്

  • @midhun1929
    @midhun1929 4 ปีที่แล้ว +5

    Salute sir.. !! May god bless u.. !!

  • @saranyasmohan7551
    @saranyasmohan7551 4 ปีที่แล้ว

    ബാലഭാസ്ക്കറിനെ കൊലപ്പെടുത്തിയെന്ന് ഒരു മരണമൊഴി പോലെ ഇദ്ദേഹം പറയുമ്പോഴും എന്തുകൊണ്ട് കണ്ടില്ലെന്ന് നടിക്കുന്നു.... അത്രമേൽ നഷ്ടമാണ് ആ മരണം.. ബാലു ചേട്ടനെ സ്നേഹിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട് അവർക്ക് വേണ്ടിയെങ്കിലും സത്യം പുറത്തുവരണം

  • @Monisha-ji8zk
    @Monisha-ji8zk 4 ปีที่แล้ว +4

    ആരെന്തു തെറ്റു ചെയ്താലും ഇഷ്വരന്റെ മുൻപിൽ പിടിച്ചുനിൽക്കാൻ ഒക്കില്ല.

  • @noufalnoufal4921
    @noufalnoufal4921 4 ปีที่แล้ว

    നിങ്ങൾ ക്ക് നല്ല ധൈര്യം തന്നെ. തെളിയിക്ക ട്ടെ

  • @HabeebRahmanHBR
    @HabeebRahmanHBR 4 ปีที่แล้ว +37

    ശക്തമായ അന്വേഷണം വേണം
    തല കുനിക്കാത്ത ഓഫിസർമാർ ഈ കേസ് അന്വേഷിച്ചു പ്രതികളെ കണ്ടെത്തി കിട്ടാവുന്ന ഏറ്റവും വലിയ ശിക്ഷ അവർക്ക് വാങ്ങി കൊടുക്കണം
    ഇത് കേരളമാണ് ഇനി ഇങ്ങനെ ഒരു കൊല ഉണ്ടാവരുത് നമ്മുടെ നാട്ടിൽ

  • @nishadn1448
    @nishadn1448 ปีที่แล้ว

    ഇങ്ങനെ ഒരു വീഡിയോ ഇട്ടിട്ട് പോലീസ് എന്ത്കൊണ്ട് അന്വേഷിക്കുന്നില്ല.. അല്ലേൽ ആരേലും പോലീസ് സ്റ്റേഷൻ തകർക്കുന്നതോ വലിക്കുന്നതോ റീൽ ചെയ്ത് ഇട്ടാൽ അവര്ക് എതിരെ കേസ് എടുക്കും.. എന്ത് നല്ലൊരു dedication ആണ് ഈ കേരളത്തിലെ പോലീസ് കാർക്ക്... പിന്നെ കൂടെ ഉണ്ടായിരുന്ന ലക്ഷ്മി ഇന്ന് ജീവനോടെ ഉണ്ട്. ഇതിൽ എന്തേലും സത്യം ഉണ്ടേൽ ലക്ഷ്മി തുറന്നു പറയാൻ മടിക്കരുത്... എന്തിനു പേടിക്കണം അവരുടെ ജീവന്റെ ജീവനായ മകളും ബാലുവും ഇല്ലാതാക്കിയവരെ നിയമത്തിനു മുന്നിൽ കൊണ്ട് വരണം.. പിന്നെ കൊല്ലുമെന്ന് പേടി ആണേൽ എന്തിനു പേടിക്കണം...

  • @SunilKumar-gc6pb
    @SunilKumar-gc6pb 4 ปีที่แล้ว +72

    ബാലുവിന്റ് ഭാര്യയെ ഭിഷണി പെടുത്തി കാണും, അതുപോലെ റോഡ് ബ്ളോക് ചെയ്‌തും കാണും.

    • @sreehari8122
      @sreehari8122 4 ปีที่แล้ว +11

      Enthu paranju bheeshsni...marichi poya bharthavine kollonno...atho marichi poya kochine kollumenno...atho avare koonu kalayumennnoo...swantham moleyum bharthavinem konnavare pedikunnaval engane nalloru bharya aavum..nalloru ammayavum....

    • @bhargaviamma7273
      @bhargaviamma7273 4 ปีที่แล้ว +2

      അതാവാം ശരിയും!

    • @abhikanthsabu4919
      @abhikanthsabu4919 4 ปีที่แล้ว

      Kunjine enthinu kollanam

    • @ambilysanthosh2296
      @ambilysanthosh2296 4 ปีที่แล้ว +13

      സ്വന്തം ഭർത്താവും കുട്ടിയും മരിച്ചു കഴിഞ്ഞാൽ പിന്നെന്തു ഭീഷണി. അവരും വേറെ എന്തോ ഭയക്കുന്നു.....

    • @emjey3153
      @emjey3153 4 ปีที่แล้ว +5

      Balabhaskarinte wifine sherikkonnu question cheythitundo enthayalum case theliyatte avalde mindathirikkal thanne doubt aanu

  • @vas01007
    @vas01007 4 ปีที่แล้ว

    ദൈവത്തിന്റെ സാക്ഷി , ആയുസാരോഗ്യങ്ങൾ പ്രാർത്ഥിക്കുന്നു , റിയൽ ബോൾഡ് പേഴ്സൺ

  • @nathajitruth5393
    @nathajitruth5393 4 ปีที่แล้ว +20

    ദൈവത്തിന്റെ സ്വന്തം നാടിനെ .. കൊള്ളക്കാരുടെ നാട് .. ആക്കി മാറ്റിയ നമ്മുടെ ഭരണ കർത്താക്കൾക്കു നല്ലൊരു നമസ്കാരം ...അല്ലാതെന്തു പറയാൻ .

  • @BeHappy-wm6ub
    @BeHappy-wm6ub 4 ปีที่แล้ว +2

    ദൈവമേ ee nalla മനുഷ്യനെ കാത്തു രക്ഷിക്കേണമേ

  • @zunaifrongsideksd3239
    @zunaifrongsideksd3239 4 ปีที่แล้ว +195

    ആദ്യം ബ്രയിന്മപിംഗ്‌ വിദയമാക്കെണ്ടത്‌ ബാലുവിന്റെ ഭാര്യയേയാണു.

    • @universalman4218
      @universalman4218 4 ปีที่แล้ว +3

      Yes correct .athaanu vendath

    • @secularsecular1618
      @secularsecular1618 4 ปีที่แล้ว +4

      Yes അവരിൽ നിഗൂഢത നിറഞ്ഞു നിൽക്കുന്നു

    • @sabithapm3189
      @sabithapm3189 4 ปีที่แล้ว

      Sure

    • @anu_world102
      @anu_world102 4 ปีที่แล้ว

      Driverey nalla reethiyil police kaikaryam cheithal yellam purathu varum kallan kappalil thanney

  • @sumisurendran2239
    @sumisurendran2239 4 ปีที่แล้ว

    ഇതിന്റെ പിന്നിൽ ഉള്ളവരേ എത്രയും വേഗം കണ്ടെത്തട്ടെ.. ചുമ്മാ ഒരാളും ഇങ്ങനത്തെ കാര്യങ്ങൾ വിളിച്ചു പറയില്ല.സത്യം പുറത്തു വരട്ടെ.Safe ആയിരിക്കു ചേട്ടാ..

  • @poovankozhi3309
    @poovankozhi3309 4 ปีที่แล้ว +34

    മരണശേഷം ബാലുവിന്റെ ഭാര്യയുടെയും ഡ്രൈവറിന്റെയും ആസ്തി എത്ര കൂടി എന്ന് പരിശോധിക്കൂ....

  • @beenapremkumar4690
    @beenapremkumar4690 4 ปีที่แล้ว +40

    Sad they destroyed a whole family.

  • @vijilarajan2621
    @vijilarajan2621 4 ปีที่แล้ว +13

    ഇത് കേട്ടപ്പോൾ ഒരു വിഷമം....... BALU CHETTAN😢