ബാലഭാസ്കറുടെ മരണത്തിൽ ദുരൂഹത തുടരുന്നു | ABC MALAYALAM NEWS |
ฝัง
- เผยแพร่เมื่อ 31 ม.ค. 2025
- ആ രാത്രി ഒളിപ്പിച്ച സത്യങ്ങൾ
#politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #balabhaskar #musician #trendingnews #malayalamlatestnews #livenews #kerala #news #viral #viralvideo #india #malayalamlatest #viralnews #violinist #manoramanewslive #sreejithpanicker #malayalamsongs #malayalaminstrumental #instrumental
ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
ABC MALAYALAM NEWS : whatsapp.com/c...
ABC MALAYALAM ORGINALS : whatsapp.com/c...
MEDIA MALAYALAM : whatsapp.com/c...
CINE MEDIA:
whatsapp.com/c...
ABC MALAYALAM :
whatsapp.com/c...
ABC MALAYALAM JYOTHISHAM : whatsapp.com/c...
ABC MALAYALAM MUSIC : whatsapp.com/c...
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.
അന്വേഷണം സംഘം "ദുരൂഹത കണ്ട് പിടിക്കാൻ ശ്രമിക്കുന്നില്ല... നല്ല കൈ മണി കിട്ടി കാണും...
പോലീസ് എന്തുകൊണ്ട് അർജുനെ question ചെയ്യുന്നില്ല, അതുപോലെ ഫിനാൻഷ്യൽ ഇടപാടുകൾ നടത്തിയവരെ മൊത്തം question ചെയ്യുന്നില്ല. .
മനോരമ ഇന്റർവ്യൂ ഒരു ഫാബ്രിക്കേറ്റഡ് സ്റ്റോറി ആയിരുന്നുവെന്ന് വേണം കരുതാൻ...ആരോ പഠിപ്പിച്ചു വിട്ട പോലെയുള്ള ലക്ഷ്മിയുടെ സംസാരം...അല്ലെങ്കിൽ അവർ ചെയ്യേണ്ടത് ഒരു പത്ര സമ്മേളനമായിരുന്നു...പക്ഷെ അവിടെ ചോദ്യങ്ങൾ ചോദിക്കും അതിന് ഉത്തരം കൊടുക്കേണ്ടി വരും.ഇതാകുമ്പോൾ തനിക്ക് പറയാനുള്ളത് മാത്രം പറഞ്ഞ് തടിയൂരി..
ബാലഭാസ്കർ എന്ന വ്യക്തി നല്ലവനായിരുന്നു എന്ന് മനസ്സിലാക്കുമ്പോൾത്തന്നെ അദ്ദേഹം ചെന്ന് ചാടിയ ചതിക്കുഴികൾ അറിയുമ്പോൾ അത്‍ഭുതം തോന്നുന്നു. ഒന്നാമത് അദ്ദേഹത്തിന്റെ ഭാര്യ. അവർ ഈ കൊള്ളസംഘത്തിന്റെ ഭാഗമായിരുന്നു എന്ന് എനിക്ക് തോന്നുന്നു. അവരോടുള്ള അതി സ്നേഹം കൊണ്ട് അദ്ദേഹം അറിഞ്ഞുകൊണ്ട് ചിലപ്പോൾ ഇതിൽ അകപ്പെട്ടതാവാനും മതി. തന്ടെ ഭർത്താവിന്ടെ ബലഹീനതകൾ അവർ ശരിക്കു അറിഞ്ഞിരുന്നു എന്ന് വ്യക്തം.
അയാളും ഉൾപ്പെട്ടിരുന്നു എന്ന് വേണം കരുതാൻ
ബാല ഭാസ്കറിന്റെ ഗ്രൂപ്പിൽ ആരെങ്കിലും സ്വർണ ക്കടത്തു നടത്തിയിട്ടുണ്ടെങ്കിൽ അത് ഭാര്യ അറിഞ്ഞു തന്നെ,
ആര്, ചെറിയ തെറ്റുകൾ പോലും ഇഷ്ടമില്ലാത്തിടത്തു നിന്ന് ഇറങ്ങി വരുന്ന ബാലബസ്കാരോ, no കോംപ്രമൈസ് ആയതാകം മരണ കാരണം
മാനം പോകുന്ന എന്തെങ്കിലും മറ്റവരുടെ കയ്യിൽ ഉണ്ടാകും അതായിരിക്കും മിഴിങ്ങസ്യ ഇരിക്കുന്നത് (അദ്ദേഹം) ത്തെ സപ്പോർട്ട് ചെയ്യുന്നതും
എനിക്കും അങ്ങനെ യാണ് തോന്നുന്നത്..
മനോരമ ന്യൂസ് ഇന്റർവ്യൂവിൽ ലക്ഷ്മി പറയുന്നുണ്ട് "അപകടത്തിന് മുമ്പ് ഡ്രൈവർ അർജുൻ ആകെ പരിഭ്രമിച്ചാണ് കാണപ്പെട്ടത് ഇത് കണ്ട താൻ ശക്തിയായി ഗിയർബോക്സിൽ ഇടിച്ചുവെന്നും അലറിവിളിക്കാൻ ശ്രമിച്ചുവെന്നും"..മാത്രമല്ല അന്ന് മനോരമ ന്യൂസിൽ തന്നെ പോലീസ് പറഞ്ഞത് വണ്ടി പിന്നോട്ടെടുത്ത് രണ്ടു പ്രാവിശ്യം മരത്തിൽ ഇടിപ്പിച്ചുവെന്ന്..പക്ഷെ ഇതേ കുറിച്ചിച്ചൊന്നും ഒരക്ഷരം അവതാരകൻ ചോദിക്കാതിരുന്നത് അത്ര സ്വാഭാവികമായി കാണാൻ സാധിക്കില്ല.. മുമ്പ് തന്നെ പ്ലാൻ ചെയ്ത തിരക്കഥയിൽ ഒരുങ്ങിയ ഒരു സ്റ്റോറി ലക്ഷ്മിയെ കൊണ്ട് ആരെയോയോ ചേർന്ന് അവതരിപ്പിതാണെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.കലാഭവൻ ഷോബി താൻ റോഡിൽ ദൃക്ഷാക്ഷിയായി കണ്ടുവെന്ന് പറയുന്ന ആ മർദ്ദന ദൃശ്യത്തിന് കൂടുതൽ ബലം നൽകുന്നത്തിലേക്കാണ് കാര്യങ്ങൾ ചെന്നെത്തുന്നത്.പിന്നെ ബാലഭാസ്കർ മരിക്കുന്നത് മുമ്പ് സന്ദർശകർക്ക് കർശന വിലക്കുള്ള Critical ICU വിൽ 43 min സ്റ്റീഫൻ ദേവസ്യ
ചെലവഴിച്ചതെന്തിന്??അത്രയും സമയം അവിടെ പ്രാർദ്ധിക്കുകയാണ് ചെയ്തതെന്ന സ്റ്റീഫൻ ദേവസ്യയുടെ വാക്കുകൾ മുഖവിലയ്ക്കെടുക്കാൻ സാമാന്യ ബുദ്ധിയ്ക്ക് സാധിക്കുന്നില്ല. ലക്ഷ്മി,ഡ്രൈവർ അർജുൻ, തമ്പി,സ്റ്റീഫൻ ദേവസ്യ ഇവരെ വേണ്ടപോലെ ചോദ്യം ചെയ്‌താൽ സത്യങ്ങൾ വെളിച്ചത്തുവരും..പക്ഷെ ഇതിന്റെ പിന്നിലെ കരങ്ങൾ അത്രയ്ക്ക് ശക്തമായതു കൊണ്ട് തന്നെ ഇതിൽ ശക്തമായ ഒരു നടപടിയും പൊതുജനം പ്രതീക്ഷിക്കുന്നില്ല..
സ്റ്റീഫൻ ദേവസ്യ അയാളുടെ ഇടപെടലിനെ കുറിച്ച് ആരും ഒന്നും സംസാരിക്കുന്നില്ല... സെലിബ്രിറ്റി ആയത് കൊണ്ടാണോ...സെലെബ്രറ്റിസ് green ചാനൽ വഴി ആണ് എയർപോർട്ടിൽ നിന്നും ഇറങ്ങി വരുന്നതു....
സ്റ്റീഫ്നും കള്ളൻ തന്നെ...
സ്റ്റീഫ്നും കള്ളൻ തന്നെ...
4:49 അദ്ദേഹം ഫോൺ ഹോൾഡ് ചെയ്തത് തെറ്റായ ഉദ്ദേശത്തോടെ തന്നെ ആണ്..അതിലും വലിയ ഒരു ചോദ്യം ഉണ്ട് സർ. ബാലു ചേട്ടൻ്റെ വീട്ടുകാർ കേസ് കൊടുത്തപ്പോൾ ആദ്യം തന്നെ കൈ വശപ്പെടുത്തേണ്ടത്തും പരിശോധിക്കേണ്ടത് അദ്ദേഹത്തിൻ്റെ ഫോൺ ആണ്....പോലീസ് സ്റ്റേഷനിൽ നിന്നാണ് തമ്പി ഫോൺ കലക്ട് ചെയ്യുന്നത് അതുകൊണ്ട് തന്നെ അത് അയാളുടെ കയ്യിൽ ഉണ്ട് എന്ന് മനസിലാക്കാൻ ഒരു പാടും ഇല്ല...ഇല്ലെങ്കിൽ തന്നെ ലക്ഷ്മിയോട് ചോദിച്ചാൽ അത് ആരുടെ കയ്യിൽ ഉണ്ട് എന്ന് അറിയാം...എന്തു കൊണ്ട് DRA kandu പിടിക്കുന്ന വരെ അന്വേഷണ ഉദ്യോഗസ്ഥർ അതു ചെയ്തില്ല? എവടെ കൂടെ നിന്ന് ചത്തിച്ചവരെക്കാൾ ചത്തിയന്മാർ ഈ കേസ് അന്വേഷിക്കുന്നവർ ആണ് sir....
Mobile phone is necessary to claim insurance and financial transactions.
മരണം അന്വേഷിച്ച ഒരു ഏജൻസിയും മൊബൈൽ കേന്ദ്രികരിച്ചുള്ള അന്വേഷണം നടത്തിയില്ല.
If you check that phone you get lots of information
കനകം കാമിനി മരണം
Voice clips.....vedio clips endhenglm indengl delete cheydh kanm
Wallet phone police station ൽ പോയി തമ്പി collect ചെയ്തു എന്നാണ് പറയുന്നത്
Really now it s boring. Let CBI search and prove it.
Arjun😢yenthu kondu kallam parayunnu yennu koodi lakshmikku prasanam ella 😢😢
2:54 persinekalum value und mobilphon
Except wife everyone has doubts..strange isn't it??
Paavam achan......😢
Uzhappiyathanu.
Manorama cash vangichu cheytha interview aanu
Kodiyeri makananu ithinte purakil😂
നിരീക്ഷണം ആകാം, പക്ഷേ ഒരു സ്ത്രീയെ അപമാനിക്കുന്ന രീതിയിൽ ആകരുത്. അത് ശ്രീജിത്ത് പണിക്കാരായലും യൂട്യൂബ് തള്ളുക്കാരായാലും ശരി 😡😡😡
ഇതെല്ലാം കണ്ടും കേട്ടും ഇരിക്കുന്ന ജനങ്ങൾ വിഡ്ഢികളാണോ? ലക്ഷ്മിയും ഈ കോക്കസിൻ്റെ ഭാഗം തന്നെയാണ്..
ഇതിൽ സ്ത്രീയെ അപമാനിക്കുന്നതൊന്നും ഇല്ല.
Kelvikkaraya pothujananglkku pande thonniya samsayam yuo. Tubers ipol thurannu paranju athre ullu
എന്ത് അപമാനം. ഒന്ന് പോടോ
No such activity here.