ബാലഭാസ്കറുമായി സാമ്പത്തിക ഇടപാടുകളില്ല; പൂന്തോട്ടം ആശുപത്രി MD മാധ്യമ‌ങ്ങളോട്

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 399

  • @rajeshbai2650
    @rajeshbai2650 4 ปีที่แล้ว +87

    നല്ല തിരക്കഥ, ഇവളുടെ ഭയം മുഖത്തുണ്ട്, കള്ളം പറയപ്പോൾ ഉള്ളിലുള്ള പേടി കണ്ടാലറിയാം, കള്ളനും, കള്ളിയും,,

  • @joshnajoseph9253
    @joshnajoseph9253 4 ปีที่แล้ว +35

    അയോ ദൈവമേ ഇവളെ കണ്ടാൽ അറിയlo കള്ളയെന്ന് 'പേടിച്ചിരിയ്ക്കയാണ്

  • @DeepadeepuDevu
    @DeepadeepuDevu 14 วันที่ผ่านมา +11

    ഒരുപാട് വർഷങ്ങൾ കാത്തിരുന്ന് കിട്ടിയ കുഞ്ഞിന്റെ നേർച്ച അമ്മക്ക് അമ്പലത്തിൽ കയറാൻ പറ്റില്ലെങ്കിൽ... പിന്നീട് നടത്തിയാൽ പോരായോ...... അമ്മക്ക് പകരം അമ്മുമ്മമാർ ആരെങ്കിലും ആണെങ്കിലും കുഴപ്പമില്ല ഇത് ഇതിലൊന്നും പെടാത്ത ആളിനെ കൊണ്ട് നേർച്ച നടത്തുന്നോ.... സത്യത്തിൽ അമ്പലത്തിൽ പോയിട്ടുണ്ടോ എന്ന് ഉറപ്പുണ്ടോ

  • @shintoat1195
    @shintoat1195 4 ปีที่แล้ว +33

    നുണ പറയുന്നത് കേൾക്കാൻ നല്ല രസം ആണ്

  • @gopuskitchenvlog1940
    @gopuskitchenvlog1940 ปีที่แล้ว +36

    അച്ഛനും, അമ്മയും അല്ലേ ഏറ്റവും വേണ്ടപ്പെട്ട ആൾക്കാർ. ഇവർ ആരുമല്ലല്ലോ. ബാലുവിന് കുടുംബത്തോടുള്ള അകൽച്ച പലരും മുതലെടുത്തു. അതാണ് സംഭവം. അദ്ദേഹം പറയുവാൻ ഭാര്യ അനുവദിക്കാതെ ഇടക്ക് കയറി പറയുമ്പോൾ കാര്യങ്ങൾ വ്യക്തമാകുന്നില്ല. നമുക്ക് കാര്യങ്ങൾ ഒന്നും അറിയില്ല. എന്തായാലും എന്തൊക്കയോ കുഴപ്പമുണ്ട്. സുഹൃത്തുക്കളെ ഒരു പരിധിക്ക് അപ്പുറം നിർത്തണം.

  • @mahmoodhassan8963
    @mahmoodhassan8963 หลายเดือนก่อน +53

    എത്ര correct ആയിട്ടാണ് ഒരാൾ പറഞ്ഞതിന്റെ ബാക്കി മറ്റേ ആൾ പറയുന്നത്, ഇടക്ക് ഒന്ന് രണ്ട് പേരുടെയും സംസാരം ഓവർ ലാപ്പ് ചെയ്യുന്നു പോലുമില്ല,, അത്രക്ക് prepare ആയിട്ടാണ് ചാനൽ ന്റെ മുന്നിൽ വന്നിരിക്കുന്നത് 🤷‍♂️🤷‍♂️🤷‍♂️

  • @jessymartin6286
    @jessymartin6286 5 ปีที่แล้ว +104

    കലാഭവൻ മണിക്ക് സംഭവിച്ചത് ബാലഭാസ്കറിനും സംഭവിച്ചു.. 😢😢എല്ലാത്തിനും പിന്നിൽ പണക്കൊതിയന്മാർ

    • @silpamittu4788
      @silpamittu4788 5 ปีที่แล้ว +6

      They both trusted outsider more than there family

  • @wajid789123
    @wajid789123 5 ปีที่แล้ว +153

    ബാലുവിൻ്റെ അച്ഛനെ കുറ്റം പറയുന്നു.. അർജുൻ എന്ന വ്യക്തിയുടെ നല്ല നടപ്പിന് വേണ്ടി ഡ്രൈവർ ജോലി ഏൽപ്പിക്കുന്നു. ഒരു പക്ഷെ ദൈവ ഭക്തിയുള്ള കുടുംബത്തിൻ്റെ പ്രാർത്ഥനയാക്കാം ആളുകൾ മറന്നു തുടങ്ങിയ കേസ് സ്വർണ്ണ കടത്തിൻ്റെ രൂപത്തിൽ രംഗ പ്രവേശനം ചെയ്തത്.എന്തായാലും എന്തോ ചീഞ്ഞ് നാറുന്നുണ്ട്

    • @ivyvarghese429
      @ivyvarghese429 5 ปีที่แล้ว

      Baluvinodoppamundayirunna Lakshmi onnum arinjittillennu paranjal aaru viswasikkum?Room book cheythittu dhruti pidichu ardharathri yathra thirichathinte pinnil aaranu?

    • @BeingL3X
      @BeingL3X หลายเดือนก่อน +1

      ഇപ്പൊ വീണ്ടും കള്ള ചെക്കനെ പോലീസ് പൊക്കിയിരിക്കുന്നു....ഈ ബബബ അടിക്കുന്ന പൂന്തോട്ട കള്ളനെയും കള്ളിയെയും ചോദ്യം ചെയ്താൽ ഇത് തെളിയും ...പോലീസ് കൂട്ട് നിൽക്കുന്ന്

  • @sukumaryak2772
    @sukumaryak2772 ปีที่แล้ว +6

    Why can't you remember facts?If you are honest you could. Still there is time to recollect and tell the truth.

  • @loveloveonly4401
    @loveloveonly4401 5 ปีที่แล้ว +173

    ഈ സ്ത്രീയെ മാത്രം ചോദ്യം ചെയ്താൽ എല്ലാം സത്യവും തെളിയും' അവരെ മാത്രം ഒന്ന് ശ്രദ്ധിച്ച്ച് നോക്കിയാൽ മനസ്സിലാക്കാം അദ്ദേഹത്തിനെ കൊണ്ട് പറഞ്ഞ് പറയിക്കുന്നതാണെന്ന്....

    • @skymail1042
      @skymail1042 5 ปีที่แล้ว +19

      ഈ വീഡിയോയുടെ പല ഭാഗത്തിലും ഭർത്താവ് വിട്ടുപോകുന്നിടത്തു (പഠിപ്പിച്ചത് മറന്നു പോകുന്നതാവാം) ഭാര്യ സഹായിക്കുന്നുണ്ട്, മാതൃകാ ദമ്പതികൾ

    • @gopakumar3122
      @gopakumar3122 5 ปีที่แล้ว +4

      sathyam

    • @gijikasim8870
      @gijikasim8870 5 ปีที่แล้ว +3

      Satyam

    • @boseelectronicstrivandrum8086
      @boseelectronicstrivandrum8086 4 ปีที่แล้ว +12

      Yes അവരെ പെരുമാറ്റം drama ആണ് ശ്രദ്ധിച്ചു നോക്കിയാൽ അറിയാം..wrong person

    • @smitha2612
      @smitha2612 4 ปีที่แล้ว +3

      Correct

  • @sukumaryak2772
    @sukumaryak2772 ปีที่แล้ว +12

    Wife is assisting him to tell lies

  • @sunrisesharjah292
    @sunrisesharjah292 5 ปีที่แล้ว +48

    ഇയാളാരാണ് ബാലുവിന്റെ അച്ഛനെ കുറിച്ച് പറയാൻ .അച്ഛനും മക്കളും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായാൽ ഇങ്ങനെ കുറെ ചെന്നായ്ക്കൾ ഉണ്ടാകും സുഹൃത്തുക്കൾ ആയും അച്ഛനും അമ്മയും ആയി .അവസാനം മനസ്സിൽ ആയില്ലേ blood is thicker than water

    • @Mayaràms-24
      @Mayaràms-24 16 วันที่ผ่านมา +1

      ഇപ്പോൾ മനസിലായില്ലേ.. മകനെ കുറിച്ച് സങ്കടപ്പെടാൻ parents ഉം relatives ഉം മാത്രേ ഉള്ളൂ

    • @naturelove690
      @naturelove690 4 วันที่ผ่านมา

      സത്യം 😢​@@Mayaràms-24

  • @sreelathaprathapan2625
    @sreelathaprathapan2625 5 ปีที่แล้ว +178

    ബാലുവിനോടുള്ള വാൽസ്യവും ആ നിഷ്കളങ്ക പുഞ്ചിരിയോടുള്ള സ്നേഹവും ഒട്ടും കുറയാതെ പറയട്ടെ.....വളർത്തി വലുതാക്കിയ മാതാപിതാക്കളെ കണ്ണീർ കുടിപ്പിച്ചു കൊണ്ട് ഒരു പുതിയ ജീവിതം അരുതെ ചെറുപ്പക്കാരായ മക്കളെ .മംഗല്യ ദിനത്തിൽ അവരുടെ അനുഗ്രഹം തന്നെയാണ് നിങ്ങൾക്കേറ്റം വിലപ്പെട്ടത്. . കൂട്ടുകാർ എക്കാലവും കാണില്ല. രക്തബന്ധത്തെ മറക്കരുതെ കുഞ്ഞുങ്ങളെ..

  • @shwethatrivedi2408
    @shwethatrivedi2408 5 ปีที่แล้ว +79

    At 8:27 of this clip ..Baluvinte achante kurutti buddhi ennu parayunnu doctor😤😤😤😤
    Naanamundo??? You are no way related to Balu by blood its only a money relationship.. where as for his father he is the only son and pillar for the family. Shame on doctor!!! 😡
    You are definitely involved directly or indirectly in Balus death.

    • @rajan728
      @rajan728 5 ปีที่แล้ว +1

      Dear it was his Father never helped them in their life while Balu was alive...when he is no more that bloody father look for his money and making a lot of prob

    • @JO-yu7tj
      @JO-yu7tj 5 ปีที่แล้ว +8

      @@rajan728 whatever he is his father.. give respect

    • @ashleykk9414
      @ashleykk9414 5 ปีที่แล้ว +2

      Well said..

    • @shwethatrivedi2408
      @shwethatrivedi2408 5 ปีที่แล้ว +16

      Rajan abra How do u know his father never helped? His friends said that when they got married it was his father who bought them a rented house and payed the advance amount. Balu had not even started his career at that time. Balu and his father shared a very deep bond and balu spoke about it in every interview. In JB junction he even said that my role model is my father. I dont have to explain all this to people like you who doubt an aged old father who lost his only son. Does that old and sick father who suffered a brain stroke recently look like he is going to build an empire with Balus money. All he has is an old wife and a sick daughter who is bedridden lifelong.

    • @ardrashenoy4147
      @ardrashenoy4147 5 ปีที่แล้ว +7

      Shwetha Trivedi You are absolutely right. Balu was very attached to his father.

  • @Nishpakshanvarggeyavirodhi
    @Nishpakshanvarggeyavirodhi 22 วันที่ผ่านมา +8

    പ്രകാശൻ തമ്പി ബാലഭാസ്കറിന്റെ മൊബൈൽ ഫോൺ ഫോൺ പിടിച്ചു വച്ചതിൽ ലക്ഷ്മിക്ക് ഒരു സംശയവും തോന്നിയില്ല എന്ന വസ്തുത എന്നെ വളരെ ഏറെ അത്ഭുതപ്പെടുത്തി.. അമ്മ ഫോൺ തിരിച്ചു തരണം എന്ന് പറഞ്ഞപ്പോൾ ഞാൻ അത് കുറച്ചു ദിവസം കൈയ്യിൽ വച്ചോട്ടെ എന്ന് അയാൾ പറഞ്ഞു. വ്യക്തിപരമായി അങ്ങനെ പറഞ്ഞപ്പോൾ അത് സമ്മതിച്ചു!! പിന്നെ വ്യക്തിപരമായി അയാൾക്ക്‌ ആ ഫോൺ കൊണ്ട് പ്രത്യേകിച്ച് ഒന്നും ചെയ്യാൻ കഴിയും എന്ന് ഞാൻ കരുതുന്നില്ല!!! കാരണം ബാലുവിന്റെ ഈ അപകടം ഒക്കെ എല്ലാവരും അറിഞ്ഞിരുന്നു. !!!!
    ലക്ഷ്മിയെ ബ്ലാക്ക് മെയിൽ ചെയുന്ന സംഭവം എന്തോ ഇതിന്റെ പിറകിൽ ഉണ്ട് തീർച്ച.
    അവര്ക് ചിലതൊക്കെ അറിയാം. സാമ്പത്തികമായി ബാലു പെട്ടന്ന് തന്നെ ഉയർന്നെന്ന് അച്ഛൻ പറഞ്ഞു. അതിന്റെ source എവിടന്ന് അന്നെഷിക്കണം. ഒരു പക്ഷേ ബാലുവിന്റെ ഇൻവോൾവ് പുറത്ത് വരാതിരിക്കാൻ ലക്ഷമിക് എല്ലാവരേയും സംരക്ഷിച്ചേ മതിയാകു..... 🥺😪 ഇങ്ങേനെയും ആവാം.
    അർജുനനെ പരിചയപ്പെടുന്നത് എങ്ങനെ എന്ന ചോദ്യത്തിൽ അൽപ്പം nerves ആയി answer പറയുന്നത് പോലെ. പ്രകാശൻ തമ്പിയുടെ കൂമ്പിനിട്ടിടിച്ചാൽ എല്ലാ വിവരങ്ങളും പുറത്തുവരും.. ചിലപ്പോൾ ബാലഭാസ്കർ തന്നെ കള്ളക്കടത്തിൽ കണ്ണിയാവാം. എന്നിരുന്നാലും സത്യം ജനങ്ങൾക്കറിയാൻ അർഹതയുണ്ട്. ബാലുവിന്റെ പേര് കളങ്കപ്പെടാതെ ഇരിക്കാൻ മാത്രമാണ് ലഷ്മി ആരെയും കുറ്റക്കരക്കാത്തത്.
    കല്യാണം കഴിഞ്ഞിട്ട് പതിനഞ്ചു വർഷം കഴിഞ്ഞിട്ടും മകന്റെ ഭാര്യയെ അംഗീകരിക്കാൻ കഴിയാത്ത ഒരു അമ്മ എത്രമാത്രം സ്വാർത്ഥമതിയാണെന്നു മനസ്സിലാകും.
    സത്യം ഒരിക്കലും പുറത്തു വരില്ല. സ്വർണക്കടത്തു മാഫിയയെ തൊടാൻ കേരളത്തിൽ ആർക്കും കഴിയില്ല എന്നത് കൊണ്ട് നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും സത്യം പുറത്തുവരില്ല. ഇടയ്ക്കിടയ്ക്ക് ചാനലുകാർക്കും യൂട്യൂബോളികൾക്കും സോഷ്യൽ മീഡിയകൾക്കും ചർച്ചക്ക് ഒരു വിഷമായി എന്ന് മാത്രം.

  • @neenajacob86
    @neenajacob86 5 ปีที่แล้ว +49

    ചേച്ചി മുറ്റാണ് കേട്ടാ.... നല്ലപോലെ ഹോം വർക്ക്‌ ചെയ്തിട്ടുണ്ട്.... പഴുതടച്ചു ഉള്ള സംസാരം.... ഇതുമതി ഉള്ളിലാവാൻ..

  • @babybaby3260
    @babybaby3260 5 ปีที่แล้ว +56

    മനുഷ്യനെ പറ്റിയ്ക്കാം ദൈവത്തെ പറ്റിയ്ക്കാൻ കഴിയില്ല ഡോക്ടർമാരെ

    • @padmajamurali8576
      @padmajamurali8576 23 วันที่ผ่านมา

      ഇവരാണ് ചെയ്തത് എന്ന് എല്ലാവരും കൂടി ആക്കിതീർക്കുന്നതാണ്.ആടിനെ പട്ടിയാക്കുന്ന കള്ള ക്കടത് മാഫിയകൾ

  • @amaldev6028
    @amaldev6028 4 ปีที่แล้ว +12

    അവർ ചിരിക്കുന്നത് കണ്ടോ

  • @sajuantony6486
    @sajuantony6486 5 ปีที่แล้ว +76

    ബാലുവിനെ പതിനഞ്ചു വർഷത്തെ സംഗീതത്തിന്റെ പൈസ മുഴുവൻ ഈ രണ്ട് കള്ളൽമാരുടെ കൈയിൽ ഉണ്ട് ഇവരെ എത്ര വേഗം അറസ്റ്റ് ചെയ്യൂ ഇത് കൂടുതൽ അന്യേഷണം വേണ്ട

  • @josykjoy5640
    @josykjoy5640 5 ปีที่แล้ว +21

    From their body language it’s obvious that they are hiding something . May God Almighty reveal the truth of our dear Balu’s death...

  • @nizarucity9441
    @nizarucity9441 5 ปีที่แล้ว +13

    Closely notice the video 4.21 to 4.24 .....can see some negative expression

  • @neethusreekumar5145
    @neethusreekumar5145 5 ปีที่แล้ว +63

    First they said they were not aware about Balu’s visit to the temple that’s why their son went to Trivandrum to meet him.. now she’s telling she’s the one who went to the temple along with Balu since Lakshmi was not able to go to temple. They were aware about Balu’s visit to Thrissur then why their son went to Trivandrum? Is it for executing the plan?

  • @subhakunjumon6807
    @subhakunjumon6807 5 ปีที่แล้ว +65

    നിങ്ങളുടെ നാട്ടിലെ കാര്യം എനിക്കറിയില്ല. കുഞ്ഞുങ്ങളുണ്ടാവാനായി വഴിപാട് നേർന്നാൽ ആ വഴിപാട് തീർക്കാനായി കുഞ്ഞിനേയും കൊണ്ട് കുഞ്ഞിന്റെ അച്ഛനും അമ്മയുമാണ് ക്ഷേത്രത്തിൽ പോവുന്നത്. ഇവിടെ ലക്ഷ്മിക്ക് അശുദ്ധി ആയതു കൊണ്ട് ഇവരെയും കൊണ്ട് പോയെന്ന് അതെന്തു വഴിപാട് തീർക്കലാണ് ?

    • @meee2023
      @meee2023 5 ปีที่แล้ว +3

      Subha Kunjumon ഞാനും ഓർത്തു.....

    • @ivyvarghese429
      @ivyvarghese429 5 ปีที่แล้ว +5

      vazhipadu Lakshmikku kshetra darsanam nadathan pattillatha divasam thanneyakkiyathanu.Poothamkaronnum parayunnille;?

    • @DeepadeepuDevu
      @DeepadeepuDevu 14 วันที่ผ่านมา

      അത് ഞാനും ഓർത്തു... പീരിയഡ് ആണെങ്കി അത് കഴിഞ്ഞു പോയി നടത്താൻ വയ്യേ....

  • @ambikasiya7593
    @ambikasiya7593 5 ปีที่แล้ว +46

    പ്രിയപ്പെട്ട ബാലു സാറിന്റെ അപകട മരണത്തിന്റെ പിന്നിലുള്ള സത്യം എത്രയും പെട്ടെന്നു പുറത്തു കൊണ്ട് വരണമെന്ന് ആത്മാർഥമായി ദൈവത്തോടു പ്രാർത്ഥിക്കുന്നു. മുകളിലിരുന്നു ബാലു സർ എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ടെല്ലോ.എല്ലാം അറിയുന്ന ഈശ്വരൻ ബാലു സാ റിന്റെ മരണത്തിനു പിന്നിൽ പ്രവർത്തിച്ചവരെ വെളിച്ചത്തു കൊണ്ടു വരും.

  • @swapnaaravind11
    @swapnaaravind11 5 ปีที่แล้ว +15

    അമ്പലത്തിലെ നേർച്ചയ്ക്ക് ചെയ്യുമ്പോൾ സാദാരണ വീട്ടിലെ പെണ്ണുങ്ങളുടെ സൗകര്യം നോക്കാറുണ്ട് ,അവർക്ക് ശുദ്ധി ഉള്ള ടൈം ആണോ എന്ന് നോക്കിയിട്ടാണ് പോകാറ്,ഇതിപ്പോ ആറ്റുനോറ്റ് കിട്ടിയ കുഞ്ഞിന്റെ വഴിപാടിനു പോകുമ്പോൾ അമ്മയെ കൂട്ടണ്ടേ,ബാലുവിന്റെ അമ്മയോ ലക്ഷ്മിയുടെ അമ്മയോ കൊണ്ടുപോയിരുന്നേൽ അർത്ഥമുണ്ടായിരുന്നു,ഇതിപ്പോ ഈ സ്ത്രീയാണ് എല്ലാം control ചെയ്തിരുന്നത് എന്ന് തോന്നുന്നു.

  • @jayarajantp141
    @jayarajantp141 11 วันที่ผ่านมา +4

    Any one after behaviour analysis

  • @prakashkrishnan3464
    @prakashkrishnan3464 5 ปีที่แล้ว +70

    ഇതും കലാഭവൻ മണീയുടെ തെളീയാത്ത കേസുപോലെ ആവും.

  • @mujeeb679322
    @mujeeb679322 5 ปีที่แล้ว +52

    From their talking we could assume that they would have done 100 times rehhersal b4 this media appearence.

  • @mehr3824
    @mehr3824 5 ปีที่แล้ว +30

    The case should given to CBI

    • @Mayaràms-24
      @Mayaràms-24 16 วันที่ผ่านมา

      Became a joke now

  • @Buy_PhotoArt.02
    @Buy_PhotoArt.02 5 ปีที่แล้ว +19

    Thallakk entho oru spelling mistake und

  • @shivasmitham
    @shivasmitham 5 ปีที่แล้ว +44

    Something wrong in their talk....

  • @midhunjayaraj4831
    @midhunjayaraj4831 5 ปีที่แล้ว +55

    കണ്ടിട്ട് രണ്ടും ഉടായിപ്പാണെന്നു തോന്നുന്നു, പ്രത്യേകിച്ച് ആ സ്ത്രീ..

  • @LeelaJP
    @LeelaJP 5 ปีที่แล้ว +25

    ബാലുവിന് സ്വബോധമുള്ളപ്പോൾ
    നിങ്ങൾ രെക്ഷകരായത് OK.
    എന്നാൽ സ്വബോധം നഷ്ടപ്പെട്ടു
    ആരോഗ്യവും ഇല്ലാത്ത അവസ്ഥയിൽ നിങ്ങള്ക്ക് ബാലുവിന്റെ കാര്യത്തിൽ തീരുമാനം എടുക്കാൻ നിയമം
    അനുശാസിക്കുന്നില്ല ..ഇത്തരം
    അവസരങ്ങളിൽ Next of Kin ആരാണോ അവർക്കാണ് അവകാശം , അച്ചൻ 'അമ്മ സഹോദരങ്ങൾ അമ്മാവൻ
    എന്നിവർ ..രക്ത ബന്ധം ഉള്ളവർ ..രക്തബന്ധം ഇല്ലാത്തവർക്ക് രോഗിയുടെ
    സമ്പാദ്യത്തിൽ മാത്രമേ
    കണ്ണുണ്ടാവുകയുള്ളു .(.(സംശയം തോന്നുന്നുണ്ടെങ്കിൽ
    ഒരുക്രിമിനൽ വക്കീലിനോട്
    ചോദിച്ചു നോക്കു )

  • @eyeyes6280
    @eyeyes6280 5 ปีที่แล้ว +94

    ഇവളെ വിടരുത് പഠിച്ച കള്ളിയ

  • @sooraize
    @sooraize 5 ปีที่แล้ว +71

    ആ സുഹൃത്തുക്കൾ തന്നെ ചതിച്ചു!! നാണമില്ലേ ആ അച്ഛൻറ്റെ കുരുട്ടു ബുദ്ധി എന്ന് പറയാൻ!! നഷ്ടപ്പെട്ടത് അവർക്ക് മാത്രം!! പൈസ ഉള്ളവനെ അച്ഛനിൽ നിന്നും അമ്മയിൽ നിന്നും അടർത്തി മാറ്റി പിഴിയാൻ അടുത്ത സുഹൃത്തുക്കളായി പല ---- മക്കളും വരും!! മാസമുറ ആയ അവരെ ബാഗ് നിറയെ സ്വർണ്ണം ആയി ഇത്ര ദൂരെയുള്ള ക്ഷേത്രത്തിൽ കൊണ്ട് പോയത് എന്തിന്? ഇതിൽ ചതി നിറഞ്ഞു നില്ക്കുന്നതായി തോന്നുന്നു!!
    Only balus body perished . His soul still survives . The child and father seeks for justice .
    വിഷ്ണു ഇവരുടെ മകനല്ലെ? അർജുൻ ഇവരുടെ ആങ്ങളയുടെ മകനും. എല്ലാത്തിനെയും പോലീസ് പൊക്കട്ടെ!! ന്യായീകരണമൊക്കെ തന്നെ നിൽക്കും!!

    • @user-us8by9kt5d
      @user-us8by9kt5d 5 ปีที่แล้ว +2

      sooraize avarkk maasamura ayirunnu ennu ee priya venugopalinu engene ariyaam.

    • @ashleykk9414
      @ashleykk9414 5 ปีที่แล้ว

      miya miya ...Ne kure ayallo Balu nte swantham vitukare support cheyathw kandathungale support cheyunnu..

    • @sooraize
      @sooraize 5 ปีที่แล้ว

      @@user-us8by9kt5d news ഒക്കെ കേട്ടതിൽനിന്ന് priya balu nte വളരെ അടുത്ത ബന്ധു ആണെന്നാണ് മനസ്സിലാകുന്നത്. ഈ ലത എന്ന lady yum periods nte കാര്യം ശരി വയ്ക്കുന്നുണ്ടല്ലോ!! Hospital l admit ചെയ്തപ്പം doctor ഇക്കാര്യം പറഞ്ഞിട്ടുണ്ടാവും!

  • @leah1142
    @leah1142 5 ปีที่แล้ว +70

    She looks nervous and hiding something 🤔Lakshmy open up we’ve to hear from you.

  • @colourworld3638
    @colourworld3638 5 ปีที่แล้ว +7

    She Know everything

  • @anjana_ann
    @anjana_ann 5 ปีที่แล้ว +22

    i have a personal doubt this lady latha is saying their son visted tvm to meet balabaskar they also say latha and her husband were also their with balabaskar at thrissur then y should their son go there n moreover if it was a forbidden time for lekshmi to go to temple why didn't they say all these before n latha and her husband also said they only took them to the temple n in another interview they said there were no pooja at poothotam then dr said there were pooja conducted lot of contraindicating things

    • @ivyvarghese429
      @ivyvarghese429 5 ปีที่แล้ว +3

      Kallam_ pachakkallam Ivare sookshikkuka chodyam cheyyuka

  • @swapnaaby238
    @swapnaaby238 17 วันที่ผ่านมา +2

    Balunte പണം കൊണ്ട് പണി ഒക്കെ തീർത്തു കഴിഞ്ഞപ്പോൾ പാവത്തിനേം കൊന്നു കളഞ്ഞു😢😢😢 ദുഷ്ടന്മാര്..... ഒന്നോർത്തോ അനുഭവിക്കാതെ പോകില്ല .. രണ്ടും....

  • @raviraveendran214
    @raviraveendran214 5 ปีที่แล้ว +94

    a sthree tensionil anennu thonnunnu , husband enthelum sathyam paranju pokumo enna pediii ... she looks guilty

  • @ziyawin6184
    @ziyawin6184 5 ปีที่แล้ว +8

    വഴിപാട് നേർന്നത് ശെരി
    നമ്മൾക്ക് എപ്പോളാണോ നല്ല ടൈം കിട്ടുന്നത് അപ്പോളാണ് അച്ഛനും അമ്മയും കുഞ്ഞിനെ കൂട്ടി അമ്പലത്തിൽ പോവുക.. അമ്മയ്ക്ക് പോകാൻ പറ്റാത്ത ടൈം ഇവിടെ സ്വീകരിക്കേണ്ട കാര്യം വരുന്നില്ല
    മുൻകൂട്ടി റൂം വരെ ബുക്ക്‌ ചെയ്തിട്ടാണ് ബാലു ചേട്ടനും ഫാമിലി ഉം വന്നത്.... പീരിയഡ് date കാര്യം എന്തായാലും ലക്ഷ്മിക് അറിയാലോ അപ്പോൾ ഈ date ക്യാൻസൽ ചെയാവുന്നതേ ഉള്ളൂ അതിനു ബാലു ചേട്ടന്റെ ആ പാവം അച്ഛനെ കുറ്റം പറയണ്ട....! അവരെ ഒന്നു സൂക്ഷിച്ചു നോക്കാൻ ഉള്ള യോഗ്യത പോലും ഈ സംസാരിച്ചു കൊണ്ടിരിക്കുന്ന ചതിയൻ മാർക്കില്ലാ... ന്നാലും ബാലു ചേട്ടൻ എങ്ങനെ ഇവരുടെ കൈയിൽ കുടുങ്ങി പോയത് എനിക്കു ഇപ്പോളും അത് മനസിലാവുന്നില്ല... frinds എല്ലാം വേണം അതിനൊക്കെ ഒരു ലിമിറ്റ് വേണ്ടിരുന്നു ബാലു ചേട്ടന് 😢 സത്യം തെളിയാൻ പ്രാർത്ഥിക്കാം

    • @kiinggamer7265
      @kiinggamer7265 15 วันที่ผ่านมา

      മനസിലാവുന്നില്ല എന്നതിനുത്തരം- പൊട്ടനെന്നാൽ ഭൂലോക പൊട്ടൻ (പാവം )

  • @renjithkp1
    @renjithkp1 5 ปีที่แล้ว +85

    4:21 മുതൽ 4:24 വരെ ആ സ്ത്രീയുടെ എക്സ്പ്രഷൻ ശ്രദ്ധിച്ചോ ആരേലും

    • @abhijithps7041
      @abhijithps7041 5 ปีที่แล้ว

      Anta bro angne pargryan karnom..

    • @izaandreams7617
      @izaandreams7617 5 ปีที่แล้ว

      Yz

    • @nizarucity9441
      @nizarucity9441 5 ปีที่แล้ว

      U r right

    • @meee2023
      @meee2023 5 ปีที่แล้ว +1

      അതെ ഇത് pblm thanne

    • @Browsing-wm2up
      @Browsing-wm2up 19 วันที่ผ่านมา

      Karachi oru minutil theernnu ,face changed entirely after that .

  • @minmathew642
    @minmathew642 5 ปีที่แล้ว +25

    Why Is he looking at the lady all the time for approval?? Looks like he is getting her approval to continue the well rehearsed story

  • @onlyReal27
    @onlyReal27 22 วันที่ผ่านมา +5

    Enthoru tension..anu ..she s taking deep breaths

  • @rachelgeorge8466
    @rachelgeorge8466 5 ปีที่แล้ว +38

    Crooked people... Sent the son outside for 2 yrs to claim NRI status.

  • @TinaMartin71013
    @TinaMartin71013 5 ปีที่แล้ว +14

    Entho spelling mistake undello aa kanneer

  • @snehaashokkumar6849
    @snehaashokkumar6849 4 ปีที่แล้ว +17

    She has already decided to cry ......that's why she brought the kerchief tooo.... cunning ladyyyy

  • @sheebam2345
    @sheebam2345 5 ปีที่แล้ว +119

    Padicha kalliyanennu kandalariyam

    • @smartboy1502
      @smartboy1502 5 ปีที่แล้ว

      With out proper proof don't blame others. Mind ur words. U all are after 1000 likes. If i say u r a dash......then ? will u accept..

  • @arm378
    @arm378 4 ปีที่แล้ว +4

    Why did the police man call this over smart lady first?.Their body language says they are lying ..when the question 1 crore is spoken ? Can be they have some sort of money lau , dealing with the team ,which balu must be ignorant of?
    No parent will want good for their children more others.

  • @cforc9134
    @cforc9134 5 ปีที่แล้ว +91

    ചേട്ടനെന്തിനാ ചേച്ചിയെ നോക്കി പറയുന്നത്,,,

    • @ajitha3931
      @ajitha3931 5 ปีที่แล้ว +4

      നിങ്ങളൊക്കെ എന്തിനാ ഇങ്ങനെ ചിന്ദിക്കുന്നത് നമ്മളായാൽ നോക്കില്ല അല്ലെ

    • @cforc9134
      @cforc9134 5 ปีที่แล้ว +11

      @@ajitha3931 ഇത് ആ നോട്ടം അല്ല. അജീതച്ചേച്ചി,,, ഞാനും ചേട്ടനും പറയുന്നത് ഒന്നണല്ലോ ല്ലേ എന്ന നോട്ടമാ

    • @amasuperman2688
      @amasuperman2688 5 ปีที่แล้ว +19

      ചില ചെറിയ കുട്ടികൾ ഡാൻസ് കളിക്കുമ്പോൾ അവർക്കു അതു പഠിപ്പിച്ചു കൊടുത്ത ടീച്ചറെ നോക്കിയാണ് കളിക്കാര്..... 😜😜😜😜

    • @abumuhammad3308
      @abumuhammad3308 5 ปีที่แล้ว +3

      എന്തെങ്കിലും തെറ്റിപ്പോയാൽ കൂമ്പിനിട്ട് ഇടിക്കും 😂😂

    • @abumuhammad3308
      @abumuhammad3308 5 ปีที่แล้ว

      Mariya Mariya 😂

  • @dilbinsebastian1793
    @dilbinsebastian1793 5 ปีที่แล้ว +34

    ബല്ലാത്ത ജിം ട്രൈനെർ ആയി പോയി. അവൻ ഇതുവരെ അര കിലോയുടെ dumbells കണ്ടണ്ടോ.. അവനെ ആദ്യം ജിമ്മിൽ വിട്

    • @ecmediae7265
      @ecmediae7265 4 ปีที่แล้ว

      Aven Maladwar gold karan anu allathe jim trainer allaa.

  • @induvinod5511
    @induvinod5511 4 ปีที่แล้ว +11

    Their body language is quite eviden!
    Shes correcting him at so many points.
    Australia yil ഉള്ള മകന്‍..
    Etc
    രണ്ടാമതു ഇതേ questions ഇവരോട് chotichu നോക്കു.
    ഇപ്പോൾ..
    We ll be surprised to see that their answers wil be entirely different.
    ഇത്രയും അടുപ്പം ഉള്ള രണ്ടു വ്യക്തി കളുടെ body language ആണോ ഇത്?
    Hope that we don't allow people to make the common people like us look like fools or idiots or dumb ass ..!

  • @rinuthomas6754
    @rinuthomas6754 5 ปีที่แล้ว +15

    ഈ രണ്ടും കള്ളന്മാർ ഇവരെ ചോദ്യം ചെയൂ പോലീസ്

  • @s_r4618
    @s_r4618 5 ปีที่แล้ว +13

    Suspicious talk

  • @rajeshvr2663
    @rajeshvr2663 5 ปีที่แล้ว +8

    തെറ്റ് ചെയ്തിട്ടുണ്ട് എങ്കിൽ അത് തെളിയുക തന്നെ ചെയ്യും

  • @sandhyachandran3722
    @sandhyachandran3722 5 ปีที่แล้ว +47

    Menstrual time ambalathil pokuvan date eduthathe....samsayam....
    Pinne nercha cheyyunnathu baluvum lekshmiumalle enthinaa ee sthree lekshmikkupakarampye
    Kannukalil bhayam....2 perilum...avar cheyithathallekilum....avarkkariyaam aara cheyithathennu athu sathyam

    • @mallukudumbam5772
      @mallukudumbam5772 5 ปีที่แล้ว +7

      ഒരു നേർച്ച നടത്തുമ്പോൾ അമ്മക്ക് അല്ലെ ശുദ്ധി വേണ്ടത് ഇത് ഇപ്പോൾ ആ നേർച്ച ആർക്കോ വേണ്ടി ചെയ്ത പോലെ സ്‌പൈർ ഡേറ്റ് ഒന്നും ഇല്ലാലോ വേഗം പോയി നേർച്ച നടത്തുവാൻ പീരീഡ്‌ ഡേറ്റ് കഴിഞ്ഞു പോയി നടത്തമാലോ ഇത്ര ആവിശ്യം തന്നെ എന്താ അവള് ഒരു അമ്മ അല്ലെ അവള് അല്ലെ നേർച്ച നേർന്നത് നല്ല പോലെ നടത്തേണ്ടത്?

    • @sandhyachandran3722
      @sandhyachandran3722 5 ปีที่แล้ว +1

      @@mallukudumbam5772 ..avalu kollan kootu nikkumo kunjineum pranayichu kettiya bharthavineum...
      Balu ariyathe avalkkum Dr.wife num kallakadathumaayi bhandam kaanum....athu balu kayyode pidichu .athinte peril avar pinagi .adium koodikaanum ..athukondakam kunjineum kondu aaathalla ambalathilpoyathu.
      .thirikevarumbol...driver ....dr.wife ..Dr....ivar 3 perudeum gudalochanayaanu.apakada
      ...sathyam iny purathuparjal lekshmi kudungum veetukarude nirbhandathil lekshmi ....palathum
      Marakkunnu

    • @sachumolsk
      @sachumolsk 5 ปีที่แล้ว +1

      Chechi, Kochinu ethra vayas ullappola nercha cheyuka ??

    • @sandhyachandran3722
      @sandhyachandran3722 5 ปีที่แล้ว +1

      @@sachumolsk ..chilar ...chorunu samayam...mattuchilar ...athinusesham

  • @ratheeshpeethambaran3764
    @ratheeshpeethambaran3764 5 ปีที่แล้ว +5

    ഇവളെ കണ്ടാൽ തന്നെ അറിയാം..ലോക ഫ്രോഡ് ആണ് എന്ന്...

  • @vanajavanaja4202
    @vanajavanaja4202 5 ปีที่แล้ว +8

    ശബ്ദം പതറുന്നതെന്താ.

  • @muhammedfaizanfaizanmuhamm8754
    @muhammedfaizanfaizanmuhamm8754 5 ปีที่แล้ว +4

    Ee sthree yenda ayale parayan sammadikkathad🤔

  • @linigeorge7628
    @linigeorge7628 5 ปีที่แล้ว +23

    aa sthree enna idakku keri samsaarikkunnathu.

    • @boseelectronicstrivandrum8086
      @boseelectronicstrivandrum8086 4 ปีที่แล้ว +1

      അത് mattavante വയിൽ നിന്നും എന്തെങ്കിലും വീഴും അതുകൊണ്ടാണ്. Swapnauday ഡീലർ ആകും.

  • @komalanair5874
    @komalanair5874 5 ปีที่แล้ว +7

    കലാഭവൻ മണിയും സുഹൃത്ക്കളോടെ ഒപ്പം ആയിരുന്നു.

  • @NomadicNosh
    @NomadicNosh 5 ปีที่แล้ว +2

    ആ സ്ത്രീ കൈ കെട്ടിയാണ് സംസാരിക്കുന്നത് !!! ജോസഫ്

  • @Aljos
    @Aljos 10 วันที่ผ่านมา

    Woman… Arjunan’s Achen is not your brother…???? Yes… You did not have the right to move his hospital….

  • @aljoseph2176
    @aljoseph2176 5 ปีที่แล้ว +4

    Why police call Latha???? She is very sh rude......kalla lakshanam....👿😈👹

  • @noor-eb5ff
    @noor-eb5ff 22 วันที่ผ่านมา +5

    Ellarum koodi aa kalakaarane illathaki, body language kandal ariyam,... . Engane sadikunnu inganeyokke

  • @ushakumari9832
    @ushakumari9832 5 ปีที่แล้ว +19

    ബാലുവിന്റെ പാളിച്ചകൾ. എല്ലാവരെയും വിശ്വസിച്ചു.

    • @kiinggamer7265
      @kiinggamer7265 15 วันที่ผ่านมา

      Balu perfect ആണെന്നും നമുക്കറിയില്ല

  • @afkp8810
    @afkp8810 5 ปีที่แล้ว +22

    ഈ ചേച്ചിയല്ലേ ബാലു ജാനിക്ക് വേണ്ടി വയലിന് വായിച്ചപ്പോൾ കുഞ്ഞിനെ എടുത് പൊന്തിക്കുന്നത് വീഡിയോ യിൽ

  • @roufuthottingal
    @roufuthottingal 19 วันที่ผ่านมา +2

    04:20 chechi valland viyarkunnu

  • @nicsilvestroni9221
    @nicsilvestroni9221 5 ปีที่แล้ว +13

    Bbbaa babbba...! Evarude veppralam kandittu, something fishy..!
    Pinne, eval ara ? She continuously interrupting her husband! She is a drama queen.

  • @harikumarthazekkode6653
    @harikumarthazekkode6653 5 ปีที่แล้ว +2

    എന്ടെ നാട്ടുകാരാ ഞാൻ ടാക്സി ഓടിയ്കുന്ന കാലത് ഒരുപാട് ഇവരുടെ ഓട്ടം ഓടിയിട്ടുണ്ട് ഇവരിതിൽ ഉൾപ്പെട്ടത് വിശ്വസിയ്ക്കാനാകുന്നില്ല കഷ്ട്ടം

  • @jayashreeshreedharan8874
    @jayashreeshreedharan8874 5 ปีที่แล้ว +11

    How can he talk about an elderly person without any respect shame u saying u re an educated person

  • @sreejagopalakrishnan8515
    @sreejagopalakrishnan8515 5 ปีที่แล้ว +12

    doctor samsarikumpol idaku idaku... ahh...ahhh... ahh... enna oru sabdam undakunnund.athu oru vykthiku clear ayi orma illatha karyam parayumpolum kallam parayumpolum swabhavikamayi undakuna oru sabdham anu. athu kondu thane doctr parayunnathu avar plan cheythu vacha oru kadhayanu. then lady vallathe viyarkukayum deerkhaswasam idukayum cheyunnundu athu avarude ullil pidikapedumo enulla pedio tensiono undu enna thelivanu. avar orupakshe murdur cheyanonum ninnitillengilum karyamaya enthokeyo avark ariyam. may be about money or smuggling.

    • @M197k
      @M197k 26 วันที่ผ่านมา +1

      Avarum avarde monude plan cheythu I think

  • @anjalikrishna4849
    @anjalikrishna4849 5 ปีที่แล้ว +7

    People who can cry in the snap of a finger and the nxt moment go normal are very crooked wicked and cruel.

  • @aljoseph2176
    @aljoseph2176 5 ปีที่แล้ว +5

    LATHA and VISHNU ...the true culprits...

  • @mustuksaksa
    @mustuksaksa 5 ปีที่แล้ว +9

    ഇവളുടെ കൂമ്പ് വാട്ടിയാൽ സത്യം purathuvarum

  • @jithinve1830
    @jithinve1830 5 ปีที่แล้ว +1

    Good screenplay and dialogues

  • @Aljos
    @Aljos 10 วันที่ผ่านมา

    EVAL… yee Criminal has On her face… Did she adopt these 2? As if they have NO parents..?? Same sorrow return to these couples…

  • @josephgeorge8474
    @josephgeorge8474 5 ปีที่แล้ว +31

    Nercha nadathunnathu wife illathe ano????? ... Kutty undavan nernna nerchakku wife illathe poko??? It's strange....

  • @jjjishjanardhanan9508
    @jjjishjanardhanan9508 18 วันที่ผ่านมา +1

    Trap ....balabhaskar sister priya proving facts of this smugglers gang

  • @bindujacob5044
    @bindujacob5044 5 ปีที่แล้ว +2

    The baby is 1.5 yrs old. If they waited that long for vashipadu... doesn’t make sense that she went to do that while she has periods. Why would Lakshmi want to go to the temple for her child. Why would she want latha to take the baby to the temple? Something is not right here?

  • @shafipshafi
    @shafipshafi 5 ปีที่แล้ว +1

    somthing wrong.....!!!!!

  • @rencysantony1620
    @rencysantony1620 5 ปีที่แล้ว +66

    Doctor kallam paranju nilkkunnu ....but avalu kallavum parayunnu pinne over actingum

    • @ajitha3931
      @ajitha3931 5 ปีที่แล้ว +2

      കള്ളം പറയുന്നതാണോ എന്നു നിങ്ങൾക് അറിയാമോ സത്യം പുറത്തു വരും അതുവരെ ആരെയും കുറ്റപ്പെടുത്തരുത്

  • @GijiSeema
    @GijiSeema 5 ปีที่แล้ว +17

    They are the one kill balabaskar

  • @jayashreeshreedharan8874
    @jayashreeshreedharan8874 5 ปีที่แล้ว +3

    She is caught so she is crying😭

  • @babualay7656
    @babualay7656 5 ปีที่แล้ว +15

    ഇവർആ ഒരു ദിവസം തന്നെ അമ്പലത്തിൽ പോവണമെന്ന് തീരുമാനിച്ചതിൽ എന്തോ പന്തികേട് തോന്നുന്നു. (മെൻസസ് ആയ സ്ത്രീയേയും കൊണ്ട്, അവരുടെ കുട്ടിയുടെ ആവശ്യത്തിന് ).

    • @thrinimohandas9192
      @thrinimohandas9192 5 ปีที่แล้ว +4

      True ,swamtham ammayilathe kochne kond evarano povune🤔

    • @sunitharsunitha7537
      @sunitharsunitha7537 5 ปีที่แล้ว +2

      S,. അന്നത്തെCC tv Visualsപരിശോധിച്ചാൽ അറിയാം ലക്ഷമി ദർശനം നടത്തിയോ എന്ന് അവിടം മുതൽ തുടങ്ങണം എന്തായാലും ബാലുവിന്റെ ഈ കഴിവ് പാരമ്പര്യം ആണ് അമ്മാവൻ അതിൽ വലിയ പങ്ക് വഹിക്കുന്നു അവരെ തള്ളിക്കളയുന്നത് എന്തിന് സഹോദരി സുഖമല്ലാത്തതല്ലേ

    • @user-us8by9kt5d
      @user-us8by9kt5d 5 ปีที่แล้ว

      Sunitha R Sunitha sahodarikk entha asukham ennariyamo?

    • @dhanyakiran833
      @dhanyakiran833 5 ปีที่แล้ว

      Sunitha R Sunitha balabhasker de sahodariyude kaaryam aanu pulli uddeshichath ennu thonnunnu

    • @dhanyakiran833
      @dhanyakiran833 5 ปีที่แล้ว +2

      yes..periods kazhinj poyal porayirunno..enthina dhrithi vechu apol thanne poye ..ee video kandaal ulla confusions ellam double aakum

  • @shylathacv3685
    @shylathacv3685 5 ปีที่แล้ว +8

    ആ സീ ഓർത്തവിനെ പറഞ്ഞ് പടിപ്പിക്കുന്നു ഇവർ കള്ളത്തരങ്ങൾ ആണ് പറയുന്നത് ഇവർക്കും പങ്ക് ഉണ്ട്

  • @Mayaràms-24
    @Mayaràms-24 16 วันที่ผ่านมา

    8.18ബാലുവിന്റെ അറിവിലൂടെയല്ല... എന്താണ് അറിവില്ലാതെ ഉണ്ടായതു 🙄

  • @GijiSeema
    @GijiSeema 5 ปีที่แล้ว +14

    They all are telling lie

  • @boseelectronicstrivandrum8086
    @boseelectronicstrivandrum8086 4 ปีที่แล้ว +3

    Evalk Ellam ariyam . Eval അഭിനയിക്കുകയാണ് കള്ളി

  • @sabithabalan2993
    @sabithabalan2993 4 ปีที่แล้ว +3

    Iyyal parayunu thambi balu vinte adutha friend anennu..lakshmi parayunu onu randu events nadathiyathinte coordinator anenna parijayam mathre thambi ayitullu ennu...strange

  • @rose18759
    @rose18759 5 ปีที่แล้ว

    അവർ പറയുമ്പോൾ എന്തോ പന്തികേട്

  • @vibhasatheesh7399
    @vibhasatheesh7399 5 ปีที่แล้ว +28

    Enthoru acting... Dileep ithupole thanne kure karanja thaa. Sathyam purath varanam

  • @alexanderthankacable
    @alexanderthankacable 5 ปีที่แล้ว +3

    This lady is very suspicious

  • @josephdaniel9768
    @josephdaniel9768 5 ปีที่แล้ว +3

    It is going in a misleading way .
    Arjun the driver is to be questioned .
    It can be a mere accident but Arjun may have something to hide .
    He must have been carrying illicit materials without the knowledge of Balu and Laxmi .

  • @renjithraj2787
    @renjithraj2787 5 ปีที่แล้ว +2

    Some thing hiding both face show's this

  • @company6676
    @company6676 9 วันที่ผ่านมา

    ഇതിനു പൂന്തോട്ടം എന്ന പേരിടാൻ എന്താണ് കാരണം അവിടെ പൂക്കൾ ഒരുപാടുണ്ടോ

  • @Dr.aryan..muthumol
    @Dr.aryan..muthumol 27 วันที่ผ่านมา +2

    Ivle oke kndl arym udyip enn..

  • @hameed168
    @hameed168 5 ปีที่แล้ว +2

    Both are fraud and cunning

  • @josephdaniel9768
    @josephdaniel9768 5 ปีที่แล้ว

    The overspending of the vehicle could be due to the illicit material content within the car . may be it was known to Prakash thampy and jishnu .

  • @sangeetham8716
    @sangeetham8716 5 ปีที่แล้ว +3

    Kallam nannayi paranju padipichitundu,lady Macbeth.