ആര് തെളിയിക്കാൻ ❓️കലാഭവൻ മണിയുടെ തെളിയിച്ചോ ❓️കേരളത്തിൽ അർദ്ധ രാത്രിയിൽ കാറിൽ സഞ്ചരിക്കുമ്പോൾ ഒരു നടിയെ പിച്ചി ചിന്തിയിട്ട് കേസ് എന്തായ് ❓️..... എല്ലാവർക്കും പണവും സ്വന്തം കുടുംബവും എന്നുള്ള ചിന്ത അവസാനിക്കാത്ത കാലത്തോളം ഇതുപോലുള്ള ക്രൂര കൃത്യങ്ങൾ നടന്നുകൊണ്ടേയിരിക്കും.......
സത്യം പുറത്തു വരും. ഒത്തിരി പേരുടെ പ്രയത്നവും പ്രാർത്ഥന യും ഉണ്ട് ആ അമ്മയുടെയും അച്ഛന്റെയും ഒപ്പം. അവരുടെ കണ്ണു നീരിന് എല്ലാവരും ഉത്തരം പറയേണ്ടുന്ന ദിവസം വരും
സത്യമാണ് ഇവരുടെയൊക്കെ കള്ളക്കളികൾ പണം ഉണ്ടാക്കാനും കുടുംബ്ബത്തിനും വേണ്ടിയല്ലെ?😢😢 ഒരിക്കലും കുടുംബം രെക്ഷപ്പെടില്ല ദൈവം സാക്ഷി എല്ലാറ്റിനും കണക്കു പറയിക്കും എത്ര വലിയ കൊമ്പനായാലും😢😢😢😢😢😢😭
2018 സെപ്റ്റംബറിൽ നടന്ന കൊലപാതക കേസ് അന്വേഷിക്കുന്നത് 2023ൽ. ഈ അപകട വാർത്ത കേട്ട സാധാരണ ജനങ്ങൾക്ക് മനസ്സിലാകും ഇതൊരു അപകടമരണം അല്ല കൊലപാതകം ആണെന്ന്. ഒരു നാൾ സത്യം ഇരുൾ മറനീക്കി പുറത്തു വരും. പാവം ബാലുവും മോളും.
ഈ 5 വർഷത്തിനുള്ളിൽ ഉള്ള തെളിവു മുഴുവൻ നശിപ്പിച്ച് ഇല്ലാത്ത തെളിവു് ഉണ്ടാക്കി ഇത് ഒരു അപകട മരണം ആക്കാൻ ശ്രമിച്ചവർക്ക് രക്ഷപ്പെടാൻ ഒരിക്കലും കഴിയില്ല കാലം തെളിയിക്കും കൊന്നു തള്ളിയവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്നിരിക്കും
ഏറ്റവും ദുരൂഹത നിഴലിക്കുന്നത് ഭാര്യയുടെ മൗനത്തിലാണ്. ഭർത്താവിന്റെയും കുഞ്ഞിനേയും മരണം കൊലപാതകമെന്നു ഒരാൾ സാക്ഷി പറയാൻ തയ്യാറായി, മൊഴി നൽകി, നുണപരിശോധനയ്ക്ക് സന്നദ്ധനെന്നു അറിയിച്ചിട്ടു പോലും മുന്നോട്ട് വരുന്നത് പോയിട്ട് പ്രതികരിക്കാൻ പോലും അവർ ശ്രമിക്കുന്നില്ല. ആരാണ് കാരണക്കാർ എന്ന് അവർക്ക് വ്യക്തമായി അറിയാം. ഒന്നുകിൽ ഭീഷണിയാകാം, അല്ലെങ്കിൽ ബാലഭാസ്‌ക്കർ നിയമപ്രകാരമല്ലാത്ത ചില പ്രവർത്തികളിൽ ഏർപ്പെട്ടിരുന്നിരിക്കാം.
@@rekha977 wife ne maatram kuttam parayunnath alla sathyam purathu varaaanam engil she must open her mouth.police cbi thampi pole allallo lakshmiku avarude husband.
ഒരു. കുടുംബം തകർത്തു തരിപ്പണമാക്കിയപ്പം ലക്ഷ്മിക്ക് മതിയായി കാണും. ഇനി സ്വർണം മാഫിയടെ കൂടെ ജീവിക്കട്ടെ -ദൈവം ലക്ഷ്മിക്ക് കൊടിത് ഏറ്റവും വലിയ ശിക്ഷ. ഇവൾക്കറിയാം ഇതിന്റെ കളികൾ മുഴുവൻ അവന്മാരുടെ കൂടെ കള്ളത്തരത്തിനി കൂട്ടുനിന്നൂട്ടിടവും. ഇനി ഇവളരെ പേടിക്കുന്നു. ഫുൾ ഗ്രൂപ്പിൽ smugglers ആൻഡ് ലേതാ ഉൾപ്പടെ. കുഞ്ഞിനെ ഗ്രാൻഡ് parentil നിന്നും മാറ്റി ലെതയുടെ പുരക്കകത്താക്കി വച്ചതിന്റെ ശിക്ഷ തന്നെ,അവരല്ലേ ഇതെല്ലാം ഇവൾക്ക് നഷ്ടപ്പെടുത്തിയത്. ഇനിയും കിടക്കട്ടെ ബാലുന്റെ പേരെന്റ്സ്നെ നോക്കാതെ നടക്കുവല്ലായിരുന്നോ. ഇനി എൻജോയ് ചെയ്യൂ എൽകാറുമുണ്ടല്ലോ ലക്ഷങ്ങളും -
വയലിൻ വിസ്മയത്തെ ഒന്ന് നേരിൽ കാണണം എന്ന് എൻ്റെ വലിയൊരു dream ആയിരുന്നു..ഇത്രയധികം nhanaaradhicha മറ്റൊരു celibraty ഇല്ല. Aa october 2 ഹൊ athorkkan കൂടി വയ്യ.😢😢
ഒരേയൊരു ചോദ്യം മാത്രം കിട്ടാവുന്ന സിസിടിവി ദൃശ്യങ്ങളും പോലീസിന് മുമ്പ് എന്തിനാണ് പ്രകാശ് തമ്പി കൊണ്ട് പോയത്... ബാലു ചേട്ടൻ്റെ മൊബൈൽ എന്തിനാണ് ഒളിപ്പിച് വച്ചത് പറയണം മിസ്റ്റർ തമ്പി
നുണ പരിശോധന എന്നത് നൂറ് ശതമാനം കൃത്യമായ ഒരു സംവിധാനം അല്ല, അത് അന്വേഷണത്തിലേക്കുള്ള Lead തരാൻ ഉള്ള മാർഗ്ഗം മാത്രം ആണ്, നുണ പരിശോധന വെച്ചു മാത്രം ഒരാളെയും ശിക്ഷിക്കാൻ കഴിയില്ല, ഇന്ത്യയിൽ എന്നല്ല ലോകത്ത് ഒരിടത്തും നുണ പരിശോധന ആധികാരികമായ തെളിവ് ആയി കാണുന്നില്ല, കൃത്യമായ മാനസിക തയ്യാറെടുപ്പുകൾ ഉണ്ടെങ്കിൽ, ഉപബോധ മനസിനെ നിയന്ത്രിക്കാൻ കഴിയുന്ന ഒരാൾ ആണെങ്കിൽ നുണ പരിശോധനയെ അതിജീവിക്കാൻ കഴിയും.
ഞാൻ കരുതുന്നത്, " ബാലഭാസ്കർ driving seat ൽ ( ദൃക്‌സാക്ഷിയായ ഒരു പെൺകുട്ടി പറഞ്ഞത് driving seat ൽ രക്തത്തിൽ കുളിച്ചുകിടന്ന ബാലുവിനെ ആദ്യം മനസ്സിലായില്ല എന്നാണ് ) ലക്ഷ്മിയും മോളും front ൽ ഇടതുവശത്ത്. ( തൃശ്ശൂരിൽ നിന്നും ധൃതിയിൽ തിരിച്ചുവരുന്നത് എന്താണെന്നറിയില്ല ) Arjun പുറകിലത്തെ seat ൽ ഇരുന്ന് ഭീഷണിപ്പെടുത്തിയതാകാം, കത്തിയോ തോക്കൊ ഉപയോഗിച്ച്. അപ്പോൾ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചതാകാം 😞😞😞 എന്തോ പ്രശ്നം ഉണ്ടായിട്ടുണ്ടാകും, അല്ലെങ്കിൽ ഇത്ര സ്പീഡിൽ വരേണ്ട കാര്യം ഇല്ലല്ലോ ☹️ സത്യം എത്രയും പെട്ടെന്ന് പറത്തുവരട്ടെ 🙏
തെളിയും വരെ അന്വേഷണം നടത്തണം, സത്യം തെളിയണം സിബിഐ എന്നത് സിനിമയിൽ ഉള്ളു നല്ല ഇമേജ് യഥാർത്ഥത്തിൽ ലോക്കൽ പോലീസിനെക്കാൾ ലോക്കൽ ആണ് അവരുടെ അന്വേഷണം നല്ല പോലീസുകാർ കേരളത്തിൽ ഇല്ലെ അവർ അന്വേഷിക്കട്ടെ സത്യസന്ധമായി തെളിയിക്കട്ടെ
In addition to inspecting the damage of the car and recreating the accident, if the officers backtrack the FULL call records, messages, contacts, money transfers, overseas travels and connections etc of these culprits and Lakshmi's , at least there will be some fruitful output ! Let the next investigating officers succeed in that 🙏🙏 Its sad to see Balu's aging parents to be in such a situation at their old age to find out how their son and only grand daughter died ?!!! 😪😪
Innova പോലെ ഒരു തല്ലിപ്പൊളി വാഹനത്തിന് പകരം ഏതെങ്കിലും ഒരു ജർമൻ വാഹനം ബാലഭാസ്കറും ജഗതി ശ്രീകുമാറും ഒക്കെ ഉപയോഗിച്ചിരുന്നെങ്കിൽ മിക്കവാറും ഈ കലാകാരന്മാരെ നമുക്ക് നഷ്ടപ്പെടില്ലായിരുന്നു. ബ്രാൻഡ് നെയിം മാത്രം ഉപയോഗിച്ച് ഇന്ത്യൻ കസ്റ്റമർസിനെ ചതിക്കുന്ന ടൊയോട്ട. ഒരു ക്രാഷ് ടെസ്റ്റിന് പോയാൽ 3 സ്റ്റാർ കിട്ടും !!!
Looks like Balabhaskar himself was shady - if not he will not be associated with lot of these career criminals. Just like Stephen Devassy’s association with Monson. Once you start seeing cash flow, your moral compass goes for a toss.
മറ്റൊരു സ്വർണ്ണം പൊട്ടിക്കൽ കേസിൽ ബാലഭാസ്കറിന്റെ ഡ്രൈവർ അർജുൻ അറസ്റ്റു ചെയ്യപ്പെട്ടതോടെ ബാലഭാസ്കറിന്റെ മരണം ഒരു കൊലപാതകം ആണെന്ന് തെളിഞ്ഞു. ഭാര്യയെ ചോദ്യം ചെയ്യാൻ ആ നാട്ടുകാർ ആക്ഷൻ കമ്മറ്റി രൂപീകരിച്ചു സർക്കാരിൽ സമ്മർദ്ദം ചെലുത്തണം. അവർക്കെല്ലാം അറിയാം.
Before I seeing this video, I came here in the comment section to express my opinion: my gut feeling says that Balabhaskar was definitely aware and involved with this smuggling and his wife , Lakshmi is also aware of this business. Arum pottanmar alla , ethokke manassilakkan. Balabhaskar dead ayi enna otta karanam kondu, pulli innocent anu ennu parayunnathil, oru kazhambilla. Truth is always a truth.
Wife nu ellamarriyam.Thats Sure…Pavam ammayude vishamam kannumbol changu kuthi pain edukkunnu. CBI Should questioned to balus wife.She should tell the story and that night incident atleast for his mother…
Achanum ammaykum neethi kittum for sure…adv Raman kartha sir please use all your law knowledge and fight for this family 🙏pinarayi sir ivarude kanneeru kanunnille?😢Justice needs to be served!
Enikk thonunnath balabhaskar aanu car drive cheythathenn...bcoz driver nte koode front seatil lakshmi irikkumo ?? I think they should question lakshmi as well Ethayruunu vehicle?
എല്ലാ കള്ളകളികളും കളിക്കുന്നത് കുടുംബ്ബത്തിനും വേണ്ടി ഒരിക്കലും കുടുംബ്ബം നന്നാവില്ല ദൈവം സാക്ഷി ഇന്നല്ലെങ്കിൽ നാളെ കണ്ണികൾ ഒക്കെയും അനുഭവിക്കും കാലം സാക്ഷി എത്ര വലിയ കൊമ്പനായാലും😢😢😢
Ananthapuri hospital ale eluppam? NH66 vazhi enchakkal ethiyal ananthapuri hospital il ethamallo. Medical College inekaal aduth ananthapuri hospital ale?
നിയമത്തിന്റെ കൈയിൽ നിന്ന് രക്ഷപെട്ടാലും, ഈശ്വരൻ എന്ന നീതി പാലകന്റെ കൈയിൽ നിന്നും ഇതിന്റെ പിന്നിൽ ഉള്ളവർ രക്ഷപെടില്ല 🙏
Athe sathyam
ശരിയാണ്
പ്രപഞ്ചത്തിൽ ഒരു കോടതിയുണ്ട്.
അവിടെ ഒരു ന്യായാധിപനും
ഉണ്ട്.
Pakshe athu ee Achan um ammayum jeevichirikkumbozhaavumbozhaanu yathaarthathil Athu kaavya neethiyaavunnathu.
Uvva , Njan ithuvare kandittilla angine onnu nadannu 😂
ആർക്കറിയാം already ഇതിലുൾപ്പെട്ടവർക്കെല്ലാം ദൈവത്തിന്റെ കോടതിയിൽ ശിക്ഷ കിട്ടിയോ എന്ന്
ആര് തെളിയിക്കാൻ ❓️കലാഭവൻ മണിയുടെ തെളിയിച്ചോ ❓️കേരളത്തിൽ അർദ്ധ രാത്രിയിൽ കാറിൽ സഞ്ചരിക്കുമ്പോൾ ഒരു നടിയെ പിച്ചി ചിന്തിയിട്ട് കേസ് എന്തായ് ❓️..... എല്ലാവർക്കും പണവും സ്വന്തം കുടുംബവും എന്നുള്ള ചിന്ത അവസാനിക്കാത്ത കാലത്തോളം ഇതുപോലുള്ള ക്രൂര കൃത്യങ്ങൾ നടന്നുകൊണ്ടേയിരിക്കും.......
Correct
എന്നും കണ്ണീർ കൊണ്ട് ഇത് കാണാൻ പറ്റുക ഉള്ളു ആ മാതാവിനും പിതാവിന് നീതി ലഭിക്കട്ടെ പാവം ഒരു യുവാവിനെ ഇല്ലാതാക്കി
സത്യം പുറത്തു വരും. ഒത്തിരി പേരുടെ പ്രയത്നവും പ്രാർത്ഥന യും ഉണ്ട് ആ അമ്മയുടെയും അച്ഛന്റെയും ഒപ്പം. അവരുടെ കണ്ണു നീരിന് എല്ലാവരും ഉത്തരം പറയേണ്ടുന്ന ദിവസം വരും
കാശുണ്ടായപ്പോൾ പെണ്ണിൻ്റെ കിട്ടാനായി തന്തയെയും ,തള്ളയെയും ,സഹോദരിയെയും ഉപേക്ഷിച്ച നാറി അപങ്കാരിക്ക് കിട്ടേണ്ടിയത് കിട്ടി😂
സത്യമാണ് ഇവരുടെയൊക്കെ കള്ളക്കളികൾ പണം ഉണ്ടാക്കാനും കുടുംബ്ബത്തിനും വേണ്ടിയല്ലെ?😢😢 ഒരിക്കലും കുടുംബം രെക്ഷപ്പെടില്ല ദൈവം സാക്ഷി എല്ലാറ്റിനും കണക്കു പറയിക്കും എത്ര വലിയ കൊമ്പനായാലും😢😢😢😢😢😢😭
ഡ്രൈവിംഗ് സീറ്റിൽ ഇരുന്നത് ആരെന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോയവർക്ക് അറിയാത്ത അടിപൊളി സ്റ്റോറി
Njanum athane alojikunne.. hsptl kond poyavark ariyayirikolo.. ath arayirunnu hsptl kond poyath.. sobi parayunnu Randu per oodi pokunundayirunnu but munne pokunna vahanangalkonum avar Kai kanikunundayirunilla ennane.. apo hsptl kond poyathum kola cheythavarude alkar ayirunirikum.. sathyam ennayalum purath varum.. nnalum aa kunj molum😢
അതെന്നെ😢
2018 സെപ്റ്റംബറിൽ നടന്ന കൊലപാതക കേസ് അന്വേഷിക്കുന്നത് 2023ൽ. ഈ അപകട വാർത്ത കേട്ട സാധാരണ ജനങ്ങൾക്ക് മനസ്സിലാകും ഇതൊരു അപകടമരണം അല്ല കൊലപാതകം ആണെന്ന്. ഒരു നാൾ സത്യം ഇരുൾ മറനീക്കി പുറത്തു വരും. പാവം ബാലുവും മോളും.
ഈ 5 വർഷത്തിനുള്ളിൽ ഉള്ള തെളിവു മുഴുവൻ നശിപ്പിച്ച് ഇല്ലാത്ത തെളിവു് ഉണ്ടാക്കി ഇത് ഒരു അപകട മരണം ആക്കാൻ ശ്രമിച്ചവർക്ക് രക്ഷപ്പെടാൻ ഒരിക്കലും കഴിയില്ല കാലം തെളിയിക്കും കൊന്നു തള്ളിയവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്നിരിക്കും
ബാലു വിന്റെ, കുഞ്ഞിന്റെയും,,,, ആത്മാവ്,,, ഒരിക്കലും മാപ്പ് കൊടുക്കില്ല സത്യം പുറത്തു വരും,, ഒരുനാൾ
കാശുണ്ടായപ്പോൾ പെണ്ണിൻ്റെ കിട്ടാനായി തന്തയെയും ,തള്ളയെയും ,സഹോദരിയെയും ഉപേക്ഷിച്ച നാറി അപങ്കാരിക്ക് കിട്ടേണ്ടിയത് കിട്ടി😂
ഏറ്റവും ദുരൂഹത നിഴലിക്കുന്നത് ഭാര്യയുടെ മൗനത്തിലാണ്. ഭർത്താവിന്റെയും കുഞ്ഞിനേയും മരണം കൊലപാതകമെന്നു ഒരാൾ സാക്ഷി പറയാൻ തയ്യാറായി, മൊഴി നൽകി, നുണപരിശോധനയ്ക്ക് സന്നദ്ധനെന്നു അറിയിച്ചിട്ടു പോലും മുന്നോട്ട് വരുന്നത് പോയിട്ട് പ്രതികരിക്കാൻ പോലും അവർ ശ്രമിക്കുന്നില്ല. ആരാണ് കാരണക്കാർ എന്ന് അവർക്ക് വ്യക്തമായി അറിയാം. ഒന്നുകിൽ ഭീഷണിയാകാം, അല്ലെങ്കിൽ ബാലഭാസ്‌ക്കർ നിയമപ്രകാരമല്ലാത്ത ചില പ്രവർത്തികളിൽ ഏർപ്പെട്ടിരുന്നിരിക്കാം.
Athe,Bharayakke ellam ariyam,athane aval onnum mindathathe
You are correct.something is not right
Bharyaye mathram samshayikunnathinu mumb ithu answeshich normal accident anenn urapicha police and cbi niraparathi ano? 100% urapp ithil valya alkkar involved anu
@@rekha977 wife ne maatram kuttam parayunnath alla sathyam purathu varaaanam engil she must open her mouth.police cbi thampi pole allallo lakshmiku avarude husband.
@@sanalkumar4077 e news kanditt enik manassilayath bala baskar swarna kadathu cheythittundenn. Avarude kallakadathu cheythunn avar engane parayum?
എന്ത് ഐശ്വര്യമുള്ള ഒരു അമ്മയാണ്
Looks like bala 🥰
ബാലു ശരിക്കും അമ്മ തന്നെ
ഒരു. കുടുംബം തകർത്തു തരിപ്പണമാക്കിയപ്പം ലക്ഷ്മിക്ക് മതിയായി കാണും. ഇനി സ്വർണം മാഫിയടെ കൂടെ ജീവിക്കട്ടെ -ദൈവം ലക്ഷ്മിക്ക് കൊടിത് ഏറ്റവും വലിയ ശിക്ഷ. ഇവൾക്കറിയാം ഇതിന്റെ കളികൾ മുഴുവൻ അവന്മാരുടെ കൂടെ കള്ളത്തരത്തിനി കൂട്ടുനിന്നൂട്ടിടവും. ഇനി ഇവളരെ പേടിക്കുന്നു. ഫുൾ ഗ്രൂപ്പിൽ smugglers ആൻഡ് ലേതാ ഉൾപ്പടെ. കുഞ്ഞിനെ ഗ്രാൻഡ് parentil നിന്നും മാറ്റി ലെതയുടെ പുരക്കകത്താക്കി വച്ചതിന്റെ ശിക്ഷ തന്നെ,അവരല്ലേ ഇതെല്ലാം ഇവൾക്ക് നഷ്ടപ്പെടുത്തിയത്. ഇനിയും കിടക്കട്ടെ ബാലുന്റെ പേരെന്റ്സ്നെ നോക്കാതെ നടക്കുവല്ലായിരുന്നോ. ഇനി എൻജോയ് ചെയ്യൂ എൽകാറുമുണ്ടല്ലോ ലക്ഷങ്ങളും -
സുഹൃത്തുക്കൾക് വേണ്ടി ജീവിക്കാതെ ഭാര്യക്കും മക്കൾക്കും അമ്മക്കും അച്ഛനും വേണ്ടി ജീവിക്കണം സുഹൃത്തുക്കളെ ശരണം എന്നു പറഞ്ഞു ജീവിച്ചാൽ ഇങ്ങനെ ഒക്കെ ആകും
വയലിൻ വിസ്മയത്തെ ഒന്ന് നേരിൽ കാണണം എന്ന് എൻ്റെ വലിയൊരു dream ആയിരുന്നു..ഇത്രയധികം nhanaaradhicha മറ്റൊരു celibraty ഇല്ല. Aa october 2 ഹൊ athorkkan കൂടി വയ്യ.😢😢
കാശുണ്ടായപ്പോൾ പെണ്ണിൻ്റെ കിട്ടാനായി തന്തയെയും ,തള്ളയെയും ,സഹോദരിയെയും ഉപേക്ഷിച്ച നാറി അപങ്കാരിക്ക് കിട്ടേണ്ടിയത് കിട്ടി😂
Same as u😢
@@SinuAnil കാശുണ്ടായപ്പോൾ പെണ്ണിൻ്റെ കിട്ടാനായി തന്തയെയും ,തള്ളയെയും ,സഹോദരിയെയും ഉപേക്ഷിച്ച നാറി അപങ്കാരിക്ക് കിട്ടേണ്ടിയത് കിട്ടി😂
Lekshmi യെ നുണ പരിശോധനയ്ക്ക് വിധേയമാക്കണം. അപ്പോൾ എല്ലാം തെളിയും
ഒരേയൊരു ചോദ്യം മാത്രം കിട്ടാവുന്ന സിസിടിവി ദൃശ്യങ്ങളും പോലീസിന് മുമ്പ് എന്തിനാണ് പ്രകാശ് തമ്പി കൊണ്ട് പോയത്... ബാലു ചേട്ടൻ്റെ മൊബൈൽ എന്തിനാണ് ഒളിപ്പിച് വച്ചത് പറയണം മിസ്റ്റർ തമ്പി
ഇത് അസുത്രിത കൊലപാതകംതന്നെയാണ് ഒരു സംശയം പോലുമില്ല.
The culprits who played behind definitely god will punsih once ...we miss u balaa
സത്യം ഒരാൾ നാള് മറ നീക്കി പുറത്ത് വരും ഉറപ്പു.
ആ പാവം മനുഷ്യനെ ചതിയിലൂടെ കൊന്നതാണെങ്കി ഇവന്മാരെ ഒന്നിനേം വെറുതെ വിടരുത്
Ithrem charming blessed talented aaruna balabhaskarne lokathinu illathakkit avar enthoke nedi ?????? ..
Truth can not be hidden so long, it has to come out. God is seeing the cry of his parents and family. Praying for justice in this case..
"തൊണ്ടിമുതൽ സൂക്ഷിച്ചു" എന്ന് പറയാൻ കാണിച്ച ആ മനസ്സ്. 🥹
ഭൂരിഭാഗം പേരും കരുതുന്നു ആ ആക്സിഡന്റ് ഒരു കൊലപാതകമെന്ന്
Yes
Yes
Ya
Yes
PAVAM ACHAN AND AMMA
ഇത് തെളിയിക്കാൻ ഏറ്റവും ഉത്തമം ആയ രീതി നുണ പരിശോധന ആണ് .പക്ഷെ അത് നടത്താൻ അക്വിസ്റ് തന്നെ സമ്മതിക്കണം 😂😂 നമ്മുടെ നിയമം പണ്ടേ കോമഡി ആണല്ലോ
സത്യം
നുണ പരിശോധന നടത്തിയിട്ടുണ്ട് ഈ കേസിൽ
നുണ പരിശോധന നടത്തിയിട്ടുണ്ട്
@@tarunamlearningsolutionsathil vishnu parayunnathukallam aanu yennu thaliyukayum chaythuuu
നുണ പരിശോധന എന്നത് നൂറ് ശതമാനം കൃത്യമായ ഒരു സംവിധാനം അല്ല, അത് അന്വേഷണത്തിലേക്കുള്ള Lead തരാൻ ഉള്ള മാർഗ്ഗം മാത്രം ആണ്, നുണ പരിശോധന വെച്ചു മാത്രം ഒരാളെയും ശിക്ഷിക്കാൻ കഴിയില്ല, ഇന്ത്യയിൽ എന്നല്ല ലോകത്ത് ഒരിടത്തും നുണ പരിശോധന ആധികാരികമായ തെളിവ് ആയി കാണുന്നില്ല, കൃത്യമായ മാനസിക തയ്യാറെടുപ്പുകൾ ഉണ്ടെങ്കിൽ, ഉപബോധ മനസിനെ നിയന്ത്രിക്കാൻ കഴിയുന്ന ഒരാൾ ആണെങ്കിൽ നുണ പരിശോധനയെ അതിജീവിക്കാൻ കഴിയും.
ഞാൻ കരുതുന്നത്, " ബാലഭാസ്കർ driving seat ൽ ( ദൃക്‌സാക്ഷിയായ ഒരു പെൺകുട്ടി പറഞ്ഞത് driving seat ൽ രക്തത്തിൽ കുളിച്ചുകിടന്ന ബാലുവിനെ ആദ്യം മനസ്സിലായില്ല എന്നാണ് ) ലക്ഷ്മിയും മോളും front ൽ ഇടതുവശത്ത്. ( തൃശ്ശൂരിൽ നിന്നും ധൃതിയിൽ തിരിച്ചുവരുന്നത് എന്താണെന്നറിയില്ല )
Arjun പുറകിലത്തെ seat ൽ ഇരുന്ന് ഭീഷണിപ്പെടുത്തിയതാകാം, കത്തിയോ തോക്കൊ ഉപയോഗിച്ച്. അപ്പോൾ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചതാകാം 😞😞😞
എന്തോ പ്രശ്നം ഉണ്ടായിട്ടുണ്ടാകും, അല്ലെങ്കിൽ ഇത്ര സ്പീഡിൽ വരേണ്ട കാര്യം ഇല്ലല്ലോ ☹️
സത്യം എത്രയും പെട്ടെന്ന് പറത്തുവരട്ടെ 🙏
This sounds convincing
Lakshmi cheachi ipozhum undallo anganoke nadannenkil ethra urakanelum ariyathirikuoo
@@athulyasharath9849 അതല്ലേ പ്രശ്നം. അവർ മിണ്ടുന്നില്ലല്ലോ. ഇനി വല്ല നുണ പരിശോധനയേ തരമുള്ളൂ
രാത്രി എന്ത് കൊണ്ട് തിരിച്ചു വരാൻ തീരുമാനിച്ചു എന്നെങ്കിലും ലക്ഷ്മിക്ക് അറിയില്ലേ?
ഈ നാട്ടിൽ ഒന്നും തെളിയില്ല ....കുറച്ചു ദിവസം എല്ലാം കൊട്ടിഘോഷിക്കപ്പെടും...പിന്നെ അവിടെ തീരും.'' കഷ്ടം
ആ അമ്മയുടെ വാക്കുകൾ, എത്ര ആഴമുള്ളതാണ് 19:48
Gold മാഫിയയുടെ ഇരയായി ബാല ഭാസ്‌കർ അത്രേ ഒള്ളൂ
തെളിയും വരെ അന്വേഷണം നടത്തണം, സത്യം തെളിയണം സിബിഐ എന്നത് സിനിമയിൽ ഉള്ളു നല്ല ഇമേജ് യഥാർത്ഥത്തിൽ ലോക്കൽ പോലീസിനെക്കാൾ ലോക്കൽ ആണ് അവരുടെ അന്വേഷണം നല്ല പോലീസുകാർ കേരളത്തിൽ ഇല്ലെ അവർ അന്വേഷിക്കട്ടെ സത്യസന്ധമായി തെളിയിക്കട്ടെ
നീതി ലഭിക്കണം 🔥
Waiting for movie
Aa achanum ammaykum neethi kitatae🙏 swantham parentsine kaalum jeevanay snehicha bharya polum mounam paalikunath valare kashtam 😢😢
കാശുണ്ടായപ്പോൾ പെണ്ണിൻ്റെ കിട്ടാനായി തന്തയെയും ,തള്ളയെയും ,സഹോദരിയെയും ഉപേക്ഷിച്ച നാറി അപങ്കാരിക്ക് കിട്ടേണ്ടിയത് കിട്ടി😂
19:45 💔💔
ആ അമ്മയുടെ കണ്ണീർ മതി ആര് ചെയ്താലും കാലം കണ്ടുപിടിക്കും
Aa amma avasanam paranja vaakkukal... Nalla kutty aayirunnu avan😢😢😢
ഏറ്റവും എളുപ്പത്തിൽ സത്യം കണ്ടെത്താം പക്ഷെ പിടിപാടുള്ളവരുടെ ഇടയിൽ കിടന്നു നിയമം ഞെരുങ്ങുന്നു
In addition to inspecting the damage of the car and recreating the accident, if the officers backtrack the FULL call records, messages, contacts, money transfers, overseas travels and connections etc of these culprits and Lakshmi's , at least there will be some fruitful output ! Let the next investigating officers succeed in that 🙏🙏 Its sad to see Balu's aging parents to be in such a situation at their old age to find out how their son and only grand daughter died ?!!! 😪😪
ഡ്രൈവർ സീറ്റിൽ ആരായിരുന്നു എന്ന് ആദ്യം കാണുന്ന പോലീസ് കണ്ടില്ലേ
സ്വർണ്ണ കടത്ത് ക്കരൻ ആയവർ എങ്ങനെ ബലഭസ്കർ ആയി ബന്ധം സ്ഥാപിച്ചു . ആര് വഴി.. ആരു ബന്ധപ്പെടുത്തി കൊടുത്തു..
പാവം അമ്മ ❤️
End paavam jeevichirikkumbol ethrayo varsham ee makane akattinirthiyille .
@@NAJ85937akattinirthinnu ningalkku enghannae ariyam oru mon illandakumbol ariyam athinttae vedhanna
ഈ കേസ് തെളിയിക്കാൻ.. പറ്റിയ.. പോലീസോ സി.ബി.ഐ യോ.. തുടങ്ങി മറ്റൊരു അന്വേഷണ സംഘങ്ങളും .. ഈ രാജ്യത്ത് ഇല്ലേ???
സത്യം ജയിക്കട്ടെ.
Innova പോലെ ഒരു തല്ലിപ്പൊളി വാഹനത്തിന് പകരം ഏതെങ്കിലും ഒരു ജർമൻ വാഹനം ബാലഭാസ്കറും ജഗതി ശ്രീകുമാറും ഒക്കെ ഉപയോഗിച്ചിരുന്നെങ്കിൽ മിക്കവാറും
ഈ കലാകാരന്മാരെ നമുക്ക് നഷ്ടപ്പെടില്ലായിരുന്നു. ബ്രാൻഡ് നെയിം മാത്രം ഉപയോഗിച്ച് ഇന്ത്യൻ കസ്റ്റമർസിനെ ചതിക്കുന്ന ടൊയോട്ട. ഒരു ക്രാഷ് ടെസ്റ്റിന് പോയാൽ 3 സ്റ്റാർ കിട്ടും !!!
വിചിത്രം ബാലബാസ്കറിന്റെ ചുറ്റുമുള്ളവർ എല്ലാവരും ക്രിമിനൽ പശ്ചാത്തലമുള്ളവർ, വിചിത്രം തന്നെ
ഭാര്യയുടെ നിയത്രണത്തിൽ ജീവിച്ച ആൾ.... എന്തായാലും ആരെയെങ്കിലും രക്ഷിക്കാൻ ആയിക്കൂടെ മിണ്ടാതിരിക്കുന്നത്
കാശുണ്ടായപ്പോൾ പെണ്ണിൻ്റെ കിട്ടാനായി തന്തയെയും ,തള്ളയെയും ,സഹോദരിയെയും ഉപേക്ഷിച്ച നാറി അപങ്കാരിക്ക് കിട്ടേണ്ടിയത് കിട്ടി😂
Justice delayed is Justice denied itself😢
Wife നും ഡ്രൈവർ നും. എല്ലാം അറിയാമായിരിക്കും
How come Prakashan Thambi collect the Camera Records from the soft Drink Shop? Very clear to spoil the Evidences??!!!
ആ വണ്ടിക്ക് എയർ ബാഗ് ഉണ്ടായിരുന്നില്ലേ
😢😢😢😢😢 Bala Bhaskar
Vegamm Satyam telyanammm
ഭാര്യക്ക് അറിയാമായിരിക്കും
അവർക്ക് എല്ലാം അറിയാം..പക്ഷേ അവർ പറയാൻ ആഗ്രഹിക്കുന്നില്ല എന്ന് തോന്നുന്നു
Pedichittayirikum
അവർ പേടിച്ചിട്ട് പറയാത്തതാകും
@@FrankcastleFrankമോളും ഭർത്താവും മരിച്ചു അതിനു അപ്പുറം എന്തു പേടിക്കാൻ ആണ്
വിതുരയിൽ cash വാരിയെറിഞ്ഞു നിയമത്തിന്റെ കണ്ണ് വെട്ടിച്ചവർ ദൈവത്തിന്റെ നീതി അനുഭവിക്കുന്നു
കൊലപാതകം ആണ് സർണം കടത്ത് സംഗം ആയിരിക്കും
ഇത് തെളിയണം എന്ന് നല്ല ആഗ്രഹം ഉണ്ട്
ഈ അമ്മയുടെ കണ്ണുനീർ വെറുതെയാകില്ല
Enthinaanu kollunnathu ennoru chodyam ille?
Ann rathri nadanna yalla karyangalum ariyavunna sakshi Balabaskar wife alle..? Pinne yandhinan ethreum chuttunadh...???
മകന്റെവേർപാടിൽവേദനിക്കുന്നഒരുപിതാവുംമാതാവും. അവർക്കുനീതികിട്ടിയാലേമതിയാകു. എത്രമൂടിവെച്ചലും സത്യംഒരുനാൾതെളിയും.
കാശുണ്ടായപ്പോൾ പെണ്ണിൻ്റെ കിട്ടാനായി തന്തയെയും ,തള്ളയെയും ,സഹോദരിയെയും ഉപേക്ഷിച്ച നാറി അപങ്കാരിക്ക് കിട്ടേണ്ടിയത് കിട്ടി😂
Both Jagathy and Bala Bhaskar should have used a more safer vehicle that gives more importance to rear passengers as well
ബാലു ചേട്ടാ 😢
Looks like Balabhaskar himself was shady - if not he will not be associated with lot of these career criminals. Just like Stephen Devassy’s association with Monson. Once you start seeing cash flow, your moral compass goes for a toss.
മറ്റൊരു സ്വർണ്ണം പൊട്ടിക്കൽ കേസിൽ ബാലഭാസ്കറിന്റെ ഡ്രൈവർ അർജുൻ അറസ്റ്റു ചെയ്യപ്പെട്ടതോടെ ബാലഭാസ്കറിന്റെ മരണം ഒരു കൊലപാതകം ആണെന്ന് തെളിഞ്ഞു. ഭാര്യയെ ചോദ്യം ചെയ്യാൻ ആ നാട്ടുകാർ ആക്ഷൻ കമ്മറ്റി രൂപീകരിച്ചു സർക്കാരിൽ സമ്മർദ്ദം ചെലുത്തണം. അവർക്കെല്ലാം അറിയാം.
Makes me cry
അവസാനം അമ്മ പറഞ്ഞത് കെട്ട് തകർന്നു പോയി
Pavam🙏
Amma😢
Hospital il vachu relativesne maati nirthiyenkil oru karyam urappanu.hospitalil ninnum konnathayirikkum...chilapol rakshapedumayirikum
Apo njan parayate.. Baluchettan actually critical stage ninu achanod ndhoke parayan sramichirunu.. Eanu achan parnju.. Pineed ivarod maran e thambi parayan sramichath.. Apo angane samsarikam sramichapo apozhek e thambi vishnu oke mattirunu eanu achn paryumcheydhu.. Apo agane anel samsarikam sramichitundel balueattam overcome cheydh vararunile. Apo ingere ndhel cheydhthavile e friends.. Eanik thonunth angane marikanda alu alalo.. Maruninod oke ealam kond set ay vanu. Bodham thelinjath achnod samsarichath an..
@@heeraharidasan448 athe .sheriyanu
Daivame ee achhanum ammakkum neethi kodukkatte. Laxmikku satyam purathukonbarran oru agraham elle. Very sad.
Balabaskarinte wifine chodiyam cheyanam vannilankil police pedichu konduvannu chodiyam cheyansm allathe va thurakjnila mindunila ennuparanju case matikalayatha, ellavarudeyym parthana undaku e case theliyan
Before I seeing this video, I came here in the comment section to express my opinion: my gut feeling says that Balabhaskar was definitely aware and involved with this smuggling and his wife , Lakshmi is also aware of this business. Arum pottanmar alla , ethokke manassilakkan. Balabhaskar dead ayi enna otta karanam kondu, pulli innocent anu ennu parayunnathil, oru kazhambilla. Truth is always a truth.
മരിച്ചവർ തിരിച്ചു വരില്ല .. പിന്നെ എന്തിനു ഈ കേസ്സിന്റെ പുറകിൽ നടക്കുന്നു എന്നു പറയുന്ന ചെറ്റകൾ ഉള്ള നാട് എങ്ങിനെ നന്നാക്കും
കാശുണ്ടായപ്പോൾ പെണ്ണിൻ്റെ കിട്ടാനായി തന്തയെയും ,തള്ളയെയും ,സഹോദരിയെയും ഉപേക്ഷിച്ച നാറി അപങ്കാരിക്ക് കിട്ടേണ്ടിയത് കിട്ടി😂
Arjun manpooravam car edipichatham, a udhesham ullathukondanallo ethraku speedil car odichathum, arjuneyum lekshmiyeyum arinju chodicheyithal oru thirumanam akum, enthayalum sathiyam theliyate daivame.
ഇത് അന്വേഷിക്കണം. അമ്മയുടെ കണ്ണീർ... തമ്പി തന്നെയാ മാസ്റ്റർ പ്ലാൻ ഉണ്ടാക്കിയത്
Kannur squad pole oru teaminu kodukanm
Satyam theliyatte
Wife nu ellamarriyam.Thats Sure…Pavam ammayude vishamam kannumbol changu kuthi pain edukkunnu. CBI Should questioned to balus wife.She should tell the story and that night incident atleast for his mother…
കാശുണ്ടായപ്പോൾ പെണ്ണിൻ്റെ കിട്ടാനായി തന്തയെയും ,തള്ളയെയും ,സഹോദരിയെയും ഉപേക്ഷിച്ച നാറി അപങ്കാരിക്ക് കിട്ടേണ്ടിയത് കിട്ടി😂
ലക്ഷ്മി എന്താണ് മീഡിയയ്ക്കു മുന്നിൽ വരാത്തത്
കാറ് കൊണ്ട് മരത്തിൽ ഇടിപ്പിക്കുന്നതിന് തൊട്ടുമുൻപ് ചെറുക്കനെ തട്ടി കാറിൽ കേറ്റി ഇരുത്തി ഇരുത്തിക്കാനും അറസ്റ്റ് ചെയ്തവന്മ്മാർ ഇവിടെ
കാശുണ്ടായപ്പോൾ പെണ്ണിൻ്റെ കിട്ടാനായി തന്തയെയും ,തള്ളയെയും ,സഹോദരിയെയും ഉപേക്ഷിച്ച നാറി അപങ്കാരിക്ക് കിട്ടേണ്ടിയത് കിട്ടി😂
Achanum ammaykum neethi kittum for sure…adv Raman kartha sir please use all your law knowledge and fight for this family 🙏pinarayi sir ivarude kanneeru kanunnille?😢Justice needs to be served!
Nokki irunno
കാശുണ്ടായപ്പോൾ പെണ്ണിൻ്റെ കിട്ടാനായി തന്തയെയും ,തള്ളയെയും ,സഹോദരിയെയും ഉപേക്ഷിച്ച നാറി അപങ്കാരിക്ക് കിട്ടേണ്ടിയത് കിട്ടി😂
Ammayudey vakkukal kashttam...bharyakku onnu mindikkoodey....eni enthanu avalkku nashttapedaan ullathu
Enikk thonunnath balabhaskar aanu car drive cheythathenn...bcoz driver nte koode front seatil lakshmi irikkumo ??
I think they should question lakshmi as well
Ethayruunu vehicle?
തെളിയിക്കപ്പെട്ടാൽ ഇവിടുത്തെ വമ്പൻ മാർ പലരും അകത്താകും.....
😔🌹🙏
Aa violin nenjilund ennum
Nearest KIMS HOSPITAL ?
എല്ലാരുംകൂടി ആ പാവത്തിനെ കൊന്നു
ആ മാതാപിതാക്കളുടെ ശാപം മതി ഇവനൊക്കെ എരിഞ്ഞു തീരാൻ
അമ്പലത്തിൽ വഴിപാട് ചെയ്തു വന്ന വഴിക്ക് മരിച്ചു കിടന്നു
പുള്ളിയുടെ wife എന്താ ഒന്നും മിണ്ടാത്തത്... അവർ വാ തുറന്നാൽ കാര്യം അറിയാം
സത്യത്തെ മൂടിവെച്ചാലും ഒരു ദിവസം തെളിയും
Stephen devassiyeyum doubt undu
Achanteyum ammayudeyum avastha valare dayaniyamanu but aniku avarodu oru karyathil yojikanakunilla apo samsarikumbolum ah monte maranathe kurichu mathramanu samsarikunathum vishamaikunathum ah kunju mole kurichu parayunathu polumilla ah kunju ithill oru thettum chaiyathe marana pettupoyatha athum orupad varsham kathirunuu kittiya mol balu inte wife ne ivarukku ulkolanakatha pole ah molodu kanikunathu pole kanumbo vishamamund oru malagha kunjale adhyam marichu poyathu ah kunjinum neethi vende 2 jeevanum vila undayirunathallee .....
എല്ലാ കള്ളകളികളും കളിക്കുന്നത് കുടുംബ്ബത്തിനും വേണ്ടി ഒരിക്കലും കുടുംബ്ബം നന്നാവില്ല ദൈവം സാക്ഷി ഇന്നല്ലെങ്കിൽ നാളെ കണ്ണികൾ ഒക്കെയും അനുഭവിക്കും കാലം സാക്ഷി എത്ര വലിയ കൊമ്പനായാലും😢😢😢
Ananthapuri hospital ale eluppam? NH66 vazhi enchakkal ethiyal ananthapuri hospital il ethamallo. Medical College inekaal aduth ananthapuri hospital ale?
Thrissur muthal car chase undennu parayunnu …..Appol avidam muthal accident undaya sthalam vare cctv camera onnu polum illannu paranjal angott sheriyakunnillallo ??????????ethelum cctvil athu varendeyalle????
orkkan ishtamillaththa oru divasamanath.
🥲🥲🥲🥲🥲balu.... 🌹
Bharanam mariyieunnenkil oru pakshe theliyenda case
Pavam mol marichu. Balu kude poyi, chathiyillatha lokatheykku
Janangalk ith kolapaathakam aanennu oru doubt illlla😢😢