കല്യാണപ്പെണ്ണായ മകളെ യാത്രയാക്കാൻ അച്ഛന്റെ സ്നേഹപ്പാട്ട്; സോഷ്യൽ മീഡിയയിൽ വൈറൽ | Marriage

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • കല്യാണപ്പെണ്ണായ മകളെ യാത്രയാക്കാൻ അച്ഛന്റെ സ്നേഹപ്പാട്ട്; സോഷ്യൽ മീഡിയയിൽ വൈറൽ
    #viralvideo #viralmarriage #kollammarriage
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 132

  • @dreamcatcher1172
    @dreamcatcher1172 9 หลายเดือนก่อน +89

    2:23 ആ വിളി 🥰.. വാടാ.. അതിലുണ്ട് മരുമകനോടുള്ള സ്നേഹവും മകളെ അവൻ സംരക്ഷിക്കും എന്നുള്ള വിശ്വാസവും❤❤. ഒരുപാട് സ്നേഹം ചേട്ടാ.. ഈ അച്ഛനെ മോനും മോളും ഒരിക്കലും വിഷമിപ്പിക്കരുത്🙏🏻

  • @user-tl5km2gk6l
    @user-tl5km2gk6l 9 หลายเดือนก่อน +24

    ഈ അച്ഛനിരിക്കട്ടെ ഇന്നത്തെ ബിഗ് സല്യൂട്ട്. ഒരുപാട് സ്നേഹം

  • @rubeenashamsu1334
    @rubeenashamsu1334 9 หลายเดือนก่อน +41

    ചിരിച്ചു കൊണ്ട് ഞാൻ കരഞ്ഞു പോയി ഒരുപാട് സ്നേഹമുള്ള നല്ല അച്ഛൻ ഗോഡ് bless you❤❤❤

  • @sulaikhap7853
    @sulaikhap7853 9 หลายเดือนก่อน +15

    വയറൽ Aayillengile അതിശയമുള്ളു.എന്താ സംശയം കൊടുക്കാം Big സല്യുട്ട്.Andheham സ്നേഹം പാട്ടിൽ ക്കൂടെ കാണിച്ചു കൊടുത്തു. കരഞ്ഞ് വേദനിപ്പിക്കാതെ നല്ല സന്തോഷ തോട് കൂടിയാത്രയക്കുന്നൂ. അതാണ് അവർ ചെയ്ത പ്ലസ് പോയെൻ്റ് .സമൂഹത്തിൽ നിന്ന് ഒരേ അച്ഛൻ മാരിൽ നിന്നും കിട്ടിയിട്ടും കാണാത്തത് മായ ഒരു അനുഭവമാണ്. ഈ. കാണുന്നത്.ഇതുപോലെയുള്ള അച്ഛനെ കിട്ടിയതിൽ മോൾക്ക് അഭിമാനിക്കാം.ഓർക്കാൻ.❤❤❤❤അമ്മ കരയുന്നുണ്ടായിരുന്നു. അച്ഛൻ്റെ പാട്ട് കേട്ട് ചിരിച്ചുപോയി .കൂടെ വാ പോളന്ന് ഞാനും ചിരിച്ചു 😂😂😂😂😂😂😂😂😂വല്ലാത്തൊരു സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ.അച്ഛനും അമ്മയ്ക്കും Dheergayusum ആരോകിയവും Nalkumaarakette.🙏🙏Molum Barthaavum എന്നും സ്നേഹത്തോടെ കഴിയുവാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു.🙏🙏👍👍♥️♥️🌹🌹👏👏👌👌🤜🤛🤣🤣🤣🤣🤣🤣🤣

  • @muhammedashraf7520
    @muhammedashraf7520 9 หลายเดือนก่อน +58

    ഇത് പോലുള്ള മനുഷ്യരുടെ ഭാര്യയും മക്കളും ആവുക എന്നത് ഭാഗ്യം തന്നെയാണ്. സന്തോഷം നിറഞ്ഞ നീണ്ടകാലജീവിതം ഉണ്ടാവട്ടെ...

  • @sobhanair4394
    @sobhanair4394 9 หลายเดือนก่อน +37

    ഇങ്ങനെ വേണം അച്ഛൻ .... ഇതാണ് അച്ഛൻ ...😊🙏

  • @Eagle-2024
    @Eagle-2024 9 หลายเดือนก่อน +71

    അപ്പനെ പോലെ അപ്പൻ മാത്രം.... ❤❤❤❤❤

  • @sojas2695
    @sojas2695 9 หลายเดือนก่อน +34

    അടിപൊളി , അച്ഛൻ സൂപ്പർ, രണ്ടാളും അച്ഛനെ ഒരിക്കലും വിഷമിപ്പിക്കരുത്

  • @muhammedali7934
    @muhammedali7934 9 หลายเดือนก่อน +4

    എന്തൊരു വീഡിയോ .. ഒരേ സമയം കണ്ണുനീരും പുഞ്ചിരിയും വരുന്ന അസുലഭ നിമിഷം .ഫൻ റാസ്റ്റിക് .യാദൃശ്ചികമായാണ് ഈ വീഡിയോ കാണാനിടയായത് .❤❤❤🎉🎉🎉

  • @parvathysuresh319
    @parvathysuresh319 9 หลายเดือนก่อน +27

    എനിക്കും അച്ഛനെ കാണാതിരിക്കാൻ പറ്റില്ല അച്ഛനോട് കൊഞ്ചിയില്ലെങ്കിൽ ഒരു വിഷമം ആണ്.

  • @renjithbabu3555
    @renjithbabu3555 9 หลายเดือนก่อน +10

    എന്റെ പാപ്പൻ...❤ സൂര്യ സുരേന്ദ്രൻ... ഇഷ്ടം ❤❤

  • @Syamala_Nair
    @Syamala_Nair 9 หลายเดือนก่อน +9

    പാട്ട് super എന്നാലും ആ മുഖത്ത് ഒരു സങ്കടമുണ്ട്
    എല്ലാം ശരിയാകും സുരേന്ദ്രാ
    God bless your family🎉🎉🎉🎉🎉❤❤❤❤❤❤❤

  • @noorjimohamed6402
    @noorjimohamed6402 9 หลายเดือนก่อน +4

    നല്ലൊരു അച്ചൻ അച്ചൻ ആളൊരു പാട്ടച്ചൻ മകളെ പല തവണ പാട്ട് പാടി ചിരിപ്പിക്കയുഠ ഉറക്കുകയുഠ ചെയ്യ്തിരിക്കുഠ വിവാഹ ദിവസ്ഠ കരഞ് വരനോടൊപ്പഠ പോകാൻ നിന്ന മോൾ അച്ചൻ പാടി മോള് 😅😅 👍👍

  • @kumarvr1695
    @kumarvr1695 9 หลายเดือนก่อน +5

    ഇനിയിപാട്ടുതേടി പോകുമ്പോൾ വീണ്ടും നാം എത്തുന്നത് അനശ്വര നടൻ ജയന്റെ ചിത്രമായ അങ്ങാടിയിലേയ്ക്ക്. പപ്പുവും അംബികയും വീണ്ടും ജനഹൃദയങ്ങളിലേക്ക് എത്തും. ഇതാണ് സിനിമാതാരങ്ങളുടെ സൗഭാഗ്യം.

  • @jafarjafar9957
    @jafarjafar9957 9 หลายเดือนก่อน +11

    ചേട്ടന്റെ മനസ്സിൽ സങ്കടമുണ്ട്

  • @prajithashanil
    @prajithashanil 9 หลายเดือนก่อน +13

    അക്ഷരം തെറ്റാതെ വിളിക്കാം അച്ഛൻ ❤

  • @mohammednishar1628
    @mohammednishar1628 9 หลายเดือนก่อน +10

    നല്ലരു അച്ഛൻ ❤️🥰🥰🥰

  • @suharasalam2643
    @suharasalam2643 9 หลายเดือนก่อน +20

    വ്യത്യസ്ഥനായ അച്ഛനാണ്

  • @gswaterproofingsolutions7371
    @gswaterproofingsolutions7371 9 หลายเดือนก่อน +8

    ചേട്ടന്റെ മകന്റെ കല്യാണം❤❤❤❤

  • @Aathuul
    @Aathuul 9 หลายเดือนก่อน +6

    ഭയങ്കര സന്തോഷം.. 😍

  • @krishnakumarb9837
    @krishnakumarb9837 9 หลายเดือนก่อน +10

    തഴവയോ..... ? ഞങ്ങളുടെ നാട് 🥰🥰🥰

  • @user-hl4ks8tn6x
    @user-hl4ks8tn6x 9 หลายเดือนก่อน +7

    Masha Allah ❤❤❤❤❤❤❤ super uppa 💕💕😘

  • @sreedharan3809
    @sreedharan3809 9 หลายเดือนก่อน +16

    സൻ മനസുള്ളവർക്ക് സമാധാനം

  • @kamar-jahan923
    @kamar-jahan923 9 หลายเดือนก่อน +7

    അച്ഛാ 🥰🥰🥰🙏🏻

  • @Nandhnashiji-ij5ri
    @Nandhnashiji-ij5ri 9 หลายเดือนก่อน +12

    അച്ഛൻ ❤❤❤

  • @jasijabi3816
    @jasijabi3816 9 หลายเดือนก่อน +8

    ഉപ്പ 😍😍😍😘😘😘😘

  • @aneeshafathima74
    @aneeshafathima74 9 หลายเดือนก่อน +8

    Super father❤

  • @ansia9076
    @ansia9076 9 หลายเดือนก่อน +7

    Super achan😍😍

  • @tintuk7512
    @tintuk7512 9 หลายเดือนก่อน +6

    Achan super❤️❤️

  • @naturalbeautytips212
    @naturalbeautytips212 9 หลายเดือนก่อน +8

    Nalla family ❤

  • @neelimajidesh3518
    @neelimajidesh3518 9 หลายเดือนก่อน +6

    Ee achan super aane❤❤

  • @joh106
    @joh106 9 หลายเดือนก่อน +12

    അച്ഛൻ 🥰 സ്നേഹം 😍

  • @manuovm715
    @manuovm715 9 หลายเดือนก่อน +11

    ജീവിതം സന്തോഷത്തോടെ ആവട്ടെ

  • @user-oq5yw4or5l
    @user-oq5yw4or5l 3 หลายเดือนก่อน

    അച്ചൻ 👌👌👌👌👌poli. നല്ലൊരു മനുഷ്യൻ അച്ചൻ

  • @radhammal5430
    @radhammal5430 9 หลายเดือนก่อน +4

    Acha super

  • @bestfriend396
    @bestfriend396 9 หลายเดือนก่อน +7

    അച്ചന്മാർ ഇങ്ങനെ ആണ് സംങ്ക ടങ്ങളൊക്ക ഉള്ളിലൊതുക്കും, പുറത്ത് കാണുന്ന പോലെ അല്ല

  • @raseenaroy91
    @raseenaroy91 9 หลายเดือนก่อน +1

    I love u.....Achaaaaa.........

  • @beegumpa8434
    @beegumpa8434 9 หลายเดือนก่อน +1

    Oh oru nalla news kandu.... goosebumps...

  • @snehashyju-dm4hp
    @snehashyju-dm4hp 9 หลายเดือนก่อน +6

    njnum chirichu poy naloru achan

    • @triviyan
      @triviyan 9 หลายเดือนก่อน

      അല്ലെങ്കിൽ നിങൾ ചിരിക്കാറില്ലെ 😂

  • @sahadevanem3754
    @sahadevanem3754 9 หลายเดือนก่อน +2

    Very good father ❤❤❤❤❤

  • @naseerahaneefa3845
    @naseerahaneefa3845 9 หลายเดือนก่อน +1

    Marumakande chiri sooper❤😢

  • @user-um6jj7jk6t
    @user-um6jj7jk6t 9 หลายเดือนก่อน +3

    Super

  • @vijayannellikuth1151
    @vijayannellikuth1151 9 หลายเดือนก่อน +6

    Achan adipoli ❤

  • @JobinJoy-ub8ql
    @JobinJoy-ub8ql 9 หลายเดือนก่อน +1

    Karunagappalli thazhava aanoo

  • @sreelatha6775
    @sreelatha6775 9 หลายเดือนก่อน +2

    സത്യം പോസിറ്റീവ് എന൪ജി😀😀🥰

  • @preethadany9989
    @preethadany9989 9 หลายเดือนก่อน +1

    👌 achan

  • @sreelekshmij3892
    @sreelekshmij3892 9 หลายเดือนก่อน +4

    😍❤❤❤

  • @zainulabid-de5cf
    @zainulabid-de5cf 9 หลายเดือนก่อน

    Pavum Achen super. Avarude jeevidathil barakath nakane ya Allah.

  • @nishakumarios5068
    @nishakumarios5068 9 หลายเดือนก่อน

    സൂപ്പർ 🥰🥰

  • @bijiaji8564
    @bijiaji8564 9 หลายเดือนก่อน +11

    Ponnaya pappa❤❤

  • @Saleem-ji7zi
    @Saleem-ji7zi 9 หลายเดือนก่อน

    The great father

  • @navamib1634
    @navamib1634 8 หลายเดือนก่อน

    Great father🎉🎉🎉🎉🎉🎉🎉🎉

  • @jisjohn1653
    @jisjohn1653 9 หลายเดือนก่อน +3

    🙏🙏👌👍🏿👍🏿👍🏿👏👏💪🏾💪🏾💪🏾മക്കളോട്. മായി ഇരിക്കാൻ പറയൂ. അച്ഛനും. അമ്മയും 🤗🤗❤❤❤

  • @remya_._
    @remya_._ 8 หลายเดือนก่อน

    അച്ഛൻ അടിപൊളി

  • @shahidafiros5391
    @shahidafiros5391 8 หลายเดือนก่อน

    Nalla achan

  • @Thabshira-xb6nl
    @Thabshira-xb6nl 9 หลายเดือนก่อน +17

    10കൊടി ആളുകൾ വാട്സ്ആപ് വഴി കണ്ടു കഴിഞ്ഞപ്പോൾ മിഡിയ van കാരണം കൊണ്ട് വന്നിരിക്കുന്നു 😄e😂

    • @user-pz4zt8pl3x
      @user-pz4zt8pl3x 9 หลายเดือนก่อน +1

      I Thu mathrubhumi chanel Allew

  • @renjithrakhi3432
    @renjithrakhi3432 9 หลายเดือนก่อน

    Achan poli

  • @aadhimeenu-sr1ou
    @aadhimeenu-sr1ou 9 หลายเดือนก่อน +2

    ❤❤❤🙏

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 9 หลายเดือนก่อน +1

    📌അവിവാഹിതനായതു കൊണ്ടാണോ എനിക്കറിയില്ല😂 നല്ല രീതിയിൽ കല്യാണം കഴിഞ്ഞ് പോവുമ്പോഴും എന്തിനാണ് പെൺകുട്ടികൾ കരയുന്നതെന്ന് ഇപ്പോഴും ഞാൻ ചിന്തിക്കാറുണ്ട്... പാരൻ്റ്സിനെ നിർബന്ധിച്ച് പ്രേമിച്ച പയ്യനെ തന്നെ കെട്ടിയപ്പോഴും, 4 കിലോമീറ്റർ പരിധിക്കുള്ളിൽ - അതായത് എപ്പോഴും വീട്ടിലേക്ക് വരാവുന്ന സാഹചര്യം - കല്യാണം കഴിഞ്ഞു പോയ പെണ്ണും കല്യാണം കഴിഞ്ഞിറങ്ങുമ്പോൾ കരയുന്നത് ഞാൻ കണ്ടിട്ടുണ്ട്... ആരെങ്കിലും ഒന്ന് മനസ്സിലാക്കി തരൂ.. അതിൻ്റെ മന:ശാസ്ത്രം❤

    • @shanidaasmi761
      @shanidaasmi761 9 หลายเดือนก่อน +15

      ജനിച്ച് വളർന്ന വീട് വിട്ട്, തൻ്റെ സ്വന്തം ലോകമെന്ന് കരുതുന്ന റൂം വിട്ട്, തനിക്ക് സ്വാതന്ത്ര്യത്തോടെ അടിപിടികൂടി കൊഞ്ചിക്കുഴഞ്ഞ്, ചാടിത്തുള്ളി നടക്കാൻ ഒക്കെ ആ വീടിനകമേ പറ്റൂ... കാരണം ജീവശ്വാസ തുല്യമായ അച്ഛനും അമ്മയും അവിടെയാണ് ഉള്ളത്. കല്യാണത്തിന് ശേഷം വിരുന്നുകാരിയുടെ റോളായി മാറും പല ജീവിതത്തിലും... കല്യാണം കഴിഞ്ഞ് ഇറങ്ങുമ്പോൾ ഹൃദയം പിടയ്ക്കും .അത് മനസിലാക്കാൻ ഒരു പെണ്ണിനേ കഴിയൂ.

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES 9 หลายเดือนก่อน

      @@shanidaasmi761 ഓക്കെ

    • @ASHIQ786.......92
      @ASHIQ786.......92 5 หลายเดือนก่อน

      പിതൃ മാതൃ സ്നേഹം

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES 5 หลายเดือนก่อน +1

      @@shanidaasmi761 😌

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES 5 หลายเดือนก่อน +1

      @@ASHIQ786.......92 😌

  • @abdulsalampalliyali6467
    @abdulsalampalliyali6467 6 หลายเดือนก่อน

    അച്ഛന്റെ സാന്നിദ്ധ്യമില്ലാത്ത കല്യാണം ഓർക്കാനേ വയ്യ !😢

  • @razikva
    @razikva 6 หลายเดือนก่อน

    Adipoli😊

  • @JGeorge_c
    @JGeorge_c 9 หลายเดือนก่อน +2

    Gold oke 😅 ulathu kondu bride also happy .
    Iast dowry accusations varumbo chekkan and family mathram blame avum .- in many cases where if later any issues pops betw partners ,( gifts suddenly changed to dowry )
    The problem is these parents still dont ready to change and still say dont let such things happen again tomanybidy else if something ends badly ..
    The problem is not just parents, brides or daughters also not as progressive as they claim even in literate kerala .

  • @Nadaans
    @Nadaans 9 หลายเดือนก่อน +1

    Achan polich 😂

  • @Sreelakshmik-mb9bf
    @Sreelakshmik-mb9bf 9 หลายเดือนก่อน

    👍🏻👍🏻🥰

  • @hameednaanihameednaani5452
    @hameednaanihameednaani5452 9 หลายเดือนก่อน +2

    ചാടി പോകുന്ന . ടീമിന് നൽകുന്നു.

  • @anwar447
    @anwar447 9 หลายเดือนก่อน +1

  • @Nadaans
    @Nadaans 9 หลายเดือนก่อน +1

    Nall achan❤❤

  • @SusammaBabu-bn5ol
    @SusammaBabu-bn5ol 9 หลายเดือนก่อน

    🎉 2:38

  • @sleebavarghese5664
    @sleebavarghese5664 9 หลายเดือนก่อน

    Appan chumma pwolichu

  • @nithiakb9028
    @nithiakb9028 9 หลายเดือนก่อน

    👌❤️😊

  • @manilaemily5916
    @manilaemily5916 9 หลายเดือนก่อน

    Yousef Ali യുടെ ഒരു ച്ചായ

  • @rajalekshmyks5288
    @rajalekshmyks5288 9 หลายเดือนก่อน

    👍👍

  • @Sabithanees09
    @Sabithanees09 9 หลายเดือนก่อน +3

    😂❤❤❤

  • @Nadaans
    @Nadaans 9 หลายเดือนก่อน +2

    Nalla achane kitalum luck anu

  • @minip3573
    @minip3573 9 หลายเดือนก่อน

    👍

  • @swapnarajeev7078
    @swapnarajeev7078 9 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏

  • @remyad
    @remyad 8 หลายเดือนก่อน

    Nice😁

  • @fardheenworld2312
    @fardheenworld2312 9 หลายเดือนก่อน +1

    😊

  • @johnmathew-td9dm
    @johnmathew-td9dm 9 หลายเดือนก่อน

    SURYI SURENDRAN
    son -in -law😊😅

  • @syamazworld7068
    @syamazworld7068 9 หลายเดือนก่อน +1

    😂😂😂adipoli

  • @RahmathRh
    @RahmathRh 9 หลายเดือนก่อน

    M A yusaf alijkane pole ind

  • @alavika7442
    @alavika7442 9 หลายเดือนก่อน

    🎉🎉🎉🎉🎉🎉

  • @johnmathew-td9dm
    @johnmathew-td9dm 9 หลายเดือนก่อน

    YOU ARE GREAT 👍
    .
    ......."MUTHYA "THANYA "😊

  • @susyrenjith6599
    @susyrenjith6599 9 หลายเดือนก่อน

    Super.😂😂😂😂

  • @RAJESHCHANDRAN-ik6kv
    @RAJESHCHANDRAN-ik6kv 9 หลายเดือนก่อน

    🌹🌹🌹🌹🌹🌹🙏👌

  • @johnmathew-td9dm
    @johnmathew-td9dm 9 หลายเดือนก่อน

    DIALOG 2 ONE BHA...BHA...BHA

  • @rajeshrajan6833
    @rajeshrajan6833 9 หลายเดือนก่อน

    😂❤

  • @avcrafters4640
    @avcrafters4640 9 หลายเดือนก่อน

    ❤❤❤🥰🥰🥰🥰🥰🥰🥰😘🥰🥰🥰

  • @cyrilb5980
    @cyrilb5980 9 หลายเดือนก่อน

    Sethu Lakshmi

  • @smithasmitha1712
    @smithasmitha1712 9 หลายเดือนก่อน

    🎉😂😂😂😂❤

  • @rahulrahulsanju8997
    @rahulrahulsanju8997 9 หลายเดือนก่อน +2

    😂😂😂😂

  • @daisyjm4805
    @daisyjm4805 9 หลายเดือนก่อน

    😂😂👍👌

  • @ummuhabeeba1649
    @ummuhabeeba1649 9 หลายเดือนก่อน

    ❤❤❤❤❤❤

  • @kichuabiadhi3004
    @kichuabiadhi3004 9 หลายเดือนก่อน

    സേതു ലക്ഷ്മി

  • @kingGAMING-tp4lp
    @kingGAMING-tp4lp 9 หลายเดือนก่อน +1

    Vaartha daridryam

  • @MdIqbal-zs9xd
    @MdIqbal-zs9xd 9 หลายเดือนก่อน +6

    Achan super ❤

  • @lijiliji1311
    @lijiliji1311 9 หลายเดือนก่อน

    അച്ഛൻ ❤❤❤❤

  • @jayasreejayakumar9379
    @jayasreejayakumar9379 9 หลายเดือนก่อน

    Super 👏

  • @user-ry9gv8tk1u
    @user-ry9gv8tk1u 9 หลายเดือนก่อน

    ♥️♥️♥️😍😍

  • @dhanyaraj9119
    @dhanyaraj9119 9 หลายเดือนก่อน