നാളെ കേരള ടൂറിസം വകുപ്പ് ഇവരെ അനുമോദിക്കുന്നതൊക്കെ കാണാം.. എന്നാൽ നമ്മളുടെ നാട്ടിൽ ആരെങ്കിലും ഇതുപോലൊരു ബസിൽ വീട് സെറ്റ് ചെയ്തു യാത്രചെയ്താൽ MVD യും പോലീസും ഒക്കെ പിടിച്ഛ് അകത്തിടും. പക്ഷെ appreciating this travellers lots of love.
Tax adachal enthu vennam engilum cheyam chunna pottatharam parayaruthu almost all business man and actors have caravans. Ivaru customs pay cheythitannu ithu ivide odikunathu .
നമ്മൾ എങ്ങാനും ഇങ്ങനെ എങ്ങാനും ഒരു ബസ് ഒരുമോഡിഫൈ ചെയ്ത് അപേക്ഷ കൊടുത്താൽ ഒരു കാരണവശാലും ഇവിടത്തെനിയമസംവിധാനം അത് അംഗീകരിക്കുകയും ഇല്ല ലക്ഷങ്ങൾ ഫൈൻ ഇടുകയും ചെയ്യുംപിന്നെ എങ്ങനെ യാത്ര ചെയ്യാൻ
മോട്ടോർ വകുപ്പിനെ കൊണ്ടു വണ്ടി പോയി പിടിപ്പിക്കു എന്നിട്ടു മിനിസ്റ്റർ ആയ ഞാൻ നേരിട്ട് മീഡിയ ആയി പോയി അവരെ ഇറക്കി കൂടെ കുറച്ചു തള്ളും കൂടി അവരുടെ കൂടെ ഫോട്ടോയും ശുഭം ❤ എന്ന് സ്വന്തം പ്ര വർക്കേഴ്സ്
ഭാര്യ ഭർത്താവ് ആയാൽ ഇങ്ങനെ വേണം ലോക രാജ്യങ്ങളിൽ യാത്ര ചെയ്തു ഉള്ള ജീവിതം സൂപ്പർ ലൈഫ്
ഇതാണ് ലൈഫ് ❤
നാളെ കേരള ടൂറിസം വകുപ്പ് ഇവരെ അനുമോദിക്കുന്നതൊക്കെ കാണാം.. എന്നാൽ നമ്മളുടെ നാട്ടിൽ ആരെങ്കിലും ഇതുപോലൊരു ബസിൽ വീട് സെറ്റ് ചെയ്തു യാത്രചെയ്താൽ MVD യും പോലീസും ഒക്കെ പിടിച്ഛ് അകത്തിടും. പക്ഷെ appreciating this travellers lots of love.
അതാണ് ദുബായ് പോലീസ്
Example....e bull jet
മാതൃക ഒക്കെ കൊള്ളാം ബസ്സിനു മുന്നിൽ സൈക്കിൾ വച്ചതിന് mvd ഫൈൻ എത്ര കിട്ടി എന്ന് ചോദിക്ക് അണ്ണാ 😊
😂😂😂
അടിപൊളി ജീവിതം
ഇത് പോലെ ഒന്നു കറങ്ങൽ എന്റെ സ്വപ്നം ❤❤❤
ഇവരുടെ നല്ല രീതികൾ അംഗീകരിക്കുക മാതൃക ആക്കുക
How brilliant 👍 they remebr nMes of cities 😍🥰
Excellent 😍😍😍...
Ithokkeya life ❤
വിദേശികൾ ചെയ്യുമ്പോൾ ആഹാ സൂപ്പർ അടിപൊളി നമ്മുടെ നാട്ടുകാർ ചെയ്യുമ്പോൾ എം വി ഡി ഫൈൻ അവിഹിതം തോന്നിയവാസം കഞ്ചാവ് അടിപൊളി 😂😂
E Bull Jett
MVD യെക്കാൾ കഷ്ടം മാധ്യമങ്ങളാണ്
നമുക്ക് സ്വപ്നം പോലും കാണാൻ സാധിക്കില്ല welldon my dears 👍❤️
മലയാളി ഇതേ പരിപാടി സ്വന്തം വണ്ടിയിൽ ചെയ്താൽ അപ്പോൾ എംവിഡി പൂട്ട് ഇടും വിദേശികൾ ചെയ്താൽ അനുമോദനം.😂😂
Tax adachal enthu vennam engilum cheyam chunna pottatharam parayaruthu almost all business man and actors have caravans. Ivaru customs pay cheythitannu ithu ivide odikunathu .
ഓർമ്മയുണ്ടോ EBull Jett
Wish you happy journey
നമ്മൾ എങ്ങാനും ഇങ്ങനെ എങ്ങാനും ഒരു ബസ് ഒരുമോഡിഫൈ ചെയ്ത് അപേക്ഷ കൊടുത്താൽ ഒരു കാരണവശാലും ഇവിടത്തെനിയമസംവിധാനം അത് അംഗീകരിക്കുകയും ഇല്ല ലക്ഷങ്ങൾ ഫൈൻ ഇടുകയും ചെയ്യുംപിന്നെ എങ്ങനെ യാത്ര ചെയ്യാൻ
Great 👍
I have seen you from marc channel, that means he is also in kerala where is your other friends....?
Super 👍
varanasi❤❤❤
Saw you guys on Marc's TH-cam Channel "Marc Travels"!
Yep, we met Marc in Goa ❤
മോട്ടോർ വകുപ്പിനെ കൊണ്ടു വണ്ടി പോയി പിടിപ്പിക്കു എന്നിട്ടു മിനിസ്റ്റർ ആയ ഞാൻ നേരിട്ട് മീഡിയ ആയി പോയി അവരെ ഇറക്കി കൂടെ കുറച്ചു തള്ളും കൂടി അവരുടെ കൂടെ ഫോട്ടോയും ശുഭം ❤
എന്ന് സ്വന്തം പ്ര വർക്കേഴ്സ്
❤❤ Kerala
m v d kandelle
കേരളത്തിലെ രുചി പറയൽ അവതരിക ശ്യാമിനെ അനുവദിക്കത് വളരെ മോശം നടപടിയായിപോയി 😢😢😢
❤
Adipoli
👏👏👏
ഇന്ന് മൂന്നാർ ഉണ്ടായിരുന്നു
ആവണ്ടിയുടെ മുന്നിൽ സൈക്കിൾ കാണുന്നുണ്ടല്ലോ ഇതുപോലെ ഒരു കേസ് മുൻമ്പ് ഉണ്ടായിട്ടുണ്ടല്ലോ E Bull Jett കേരള MVD കണ്ടാൽ പണിയുണ്ടാക്കും
Is that a leyland bus
അപകടകരമായ രീതിയിൽ സൈക്കിൾ വച്ചതു MVD കണ്ടില്ലേ ആവോ? 😏
വളരെ സകടം തോന്നുന്നു നമ്മുടെ നാട്ടുകാരോടുള്ള അധികാരികളുടെയും മാധ്യമങ്ങളുടെയും മനോഭാവം കാണുബോൾ
ഇത്രയും രാജ്യങ്ങൾ കറങ്ങിയിട്ടും ഒരു ഫൈൻ പോലും കിട്ടി കാണത്തില്ല ഈ പാവങ്ങൾക്ക് കേരളത്തിൽ എത്തിയില്ലേ ഇനി നമ്മുടെ MVD യുടെ മുന്നിൽ പെടേണ്ട
Life ❤
🎉🎉
Keralathil fine onnum adichilliyo.
Happy journey
Mvd യെ കണ്ടാൽ ബസ് നിർത്തല്ലേ സായിപ്പേ✌️💥
സങ്കി ഭരണം ഇല്ലാത്ത എന്റെ കേരളം എത്ര സുന്ദരം ❤🌹
If you go to any country. NO one will say "your food NOT good ... "
കിഴക്കു കിഴക്കു പോത്തെനിക്കാട്
കേരളത്തിലെ ടാക്സിക്കാരുടെ കയ്യിൽ പെടുന്നത് വരെ കേരളവും കേരളത്തിലെ ജനങ്ങളും നല്ലതാണെന്നു പറയും 😆😆😆
Nammalu malayalikal kittana oro paisayum save cheythu.. Engum pokandu.. Valiya veedum vachu avide koodum.. Avasanam chaavarakumbol kotti vachathinte oru bhaagam hospitalukar kondupokum... Jeevitham tolanjennu vayasamkalathu manasilaayalum athonnum accept cheyyandu avasanam manninte adiyilekku
Hi reporter, you don't know English
Please be aware and beware of kerala MVD.. Guys
Up gujraat no 1
കേരളത്തിലെ വണ്ടി ആയിരുന്നങ്കിൽ MV D ഫൈൻ അടിച്ചനെ
ഈ വണ്ടി കേരളത്തിൽ എത്തി വാണമേ
ഇത് കാണുന്ന ലെ MVD. ഒരു MALKOLALLE കേളപ്പെട്ട ആ കേക്കനെ😂
Kochil ethi mvd pidichioo...
mvd kananda
Le mvd : chey nalloru thuka pettiyil kidannene miss ayi
ഇതൊക്കെ തന്നെ ആല്ലെ മോയന്ത് കളെ EBULL JET പിള്ളേരും എന്ന് ചെയ്തത്. അതിനു നിങൾ ഇങ്ങനെ ഒന്നും അല്ലല്ലോ പറഞ്ഞത്...🥴
Van life എന്ത് മണ്ണാം കട്ടയന്ന് പോലും അറിയാത്ത 2 പൊട്ടൻമരുണ്ട് കേരളത്തിൽ. ഇവരെ ചെന്ന് കണ്ട് എങ്ങനെയാ ഈ പരിപാടി എന്നു കണ്ടുപഠിക് ......
Mvd ഇത് കണ്ടു നമ്മൾക്ക് സന്തോഷംഉണ്ടായമതി ഇങ്ങനെ ചെയ്താൽ mvd police കൂടെകൂടും
Don't jump into mvd. They will be fined them for violating norm
Nope before they enter india they have to pay tax for this , if you pay tax nobady will fined you.
Verigodweilcomtokerala
Mumbail kore ind
Ithu al kheralam anu. Ivide mvd undu.... Sarkar udyogsthrku salary kodukunnavar
Modified bus...oh god....beware of MVD kerala....
Ivare etrayum pettan Thane mvd pidikum athode ee paranjath oke maaty parayum😂
കേരളത്തിൽ mvd പിഴ അടപ്പിച്ചിരിക്കും 🌹
ഇതൊക്കെ ടെലികാസ്റ് ചെയ്യുന്നത് അവർ കേരളം വിട്ടതിനുശേഷം മതി അല്ലെങ്കിൽ MVD ഇപ്പോൾ ചെല്ലും ഫൈൻ അടിക്കാൻ.( Mvd ബോധമില്ലാത്ത കുറച്ചുപേർ ഉണ്ട്)
Bodham illathathu ninakalle tax adachal mvd onnum cheyilla , alter cheythittu tax adakannam allathe odichal panni kittum ivaru ithu import cheyumbol thanne customs adachittanu varunathu
@@nps7742 chettan e nattil alle jeevikkane. Ivide nadannathonnum arinjukanilla alle😂. Pandu Forinersite Vandi modified cheithathinu fine adappichu, karnataka tamilnadu registered modified vehicle vannappozhum fine adappichu. Pinne botham athu ullavar nattil undallo athu thanne nalla karyam
MVD video kandu vandiyeduthu ippol bannu kanum
MVD...keri vaada makkale...😅😅
Le MVD ye kandille sayippu😂😂😂😂😂😂😂😂😂
Keralathil verale..... fine adichi kollum 😂😂😂😂😂kerala mvd
Mvd കണ്ടില്ലേ ആവോ
Mvd common modification vehicle 😂😂
"people are living extremely welcoming " 😂😂😂 .. ividuthe sangikale ariyaamo.. thammil thallikkuvara.. onnum ariyilla..
Mvd pokkumo😂
Mvd susicho
സായിപ്പിനെ കണ്ടാൽ MVD കവാത്ത് മറക്കും
Tax adachu sayippu varunathu chumma pottatharam parayaruthu