PV അന്‍വറിനെ സമ്മതിച്ചേ പറ്റൂ | Anvar ലക്ഷ്യം വയ്ക്കുന്നത് അവരെയല്ല | Justice Kemal Pasha

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 855

  • @sureshk3283
    @sureshk3283 4 หลายเดือนก่อน +691

    ഇവിടെ ഇത്രയും ജന പ്രതി നിധികൾ ഉള്ളിടത് ഇത് പോലെ ആരോപണം ഉന്നയിക്കാൻ ത്രാണി ഉള്ള ആരും ഇല്ല. അതിൽ അൻവർ അഭിനന്ദനം അർഹിക്കുന്നു..

    • @Rajesh.Ranjan
      @Rajesh.Ranjan 4 หลายเดือนก่อน +18

      Anwar is no 1 fraud....😏😏

    • @Tmuraleedharan
      @Tmuraleedharan 4 หลายเดือนก่อน +1

      കൂടെ കിടന്ന വന്ന് രാപ്പനിയറിയാ൦​@@Rajesh.Ranjan

    • @avarachanskaria8278
      @avarachanskaria8278 4 หลายเดือนก่อน +8

      150കോടി എവിടെപ്പോയി

    • @sukhino4475
      @sukhino4475 4 หลายเดือนก่อน

      பாம்பறியும் பாம்பின் கால்​@@Rajesh.Ranjan

    • @sukhino4475
      @sukhino4475 4 หลายเดือนก่อน

      ​@avarachanskari
      a8278
      This entire drama is to divert the attention from Wayanad funds,centre assistance..
      Pettah kidnapping to divert S8ddharth crude death in VC

  • @BabuTK-f5l
    @BabuTK-f5l 4 หลายเดือนก่อน +90

    മറുനാടൻ മലയാളിയുടെ മടമാന്തിയപ്പോഴാണ് ഒരുപാട് അസ്ഥികൂടങ്ങൾ പുറത്തു വീണത്❤

  • @abdhulgafoor1992
    @abdhulgafoor1992 4 หลายเดือนก่อน +82

    അൻവറിന് ഒരു അപകടവും പറ്റാതിരിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

    • @illiyas1018
      @illiyas1018 4 หลายเดือนก่อน

      😅😅

    • @MMBieber-7371
      @MMBieber-7371 4 หลายเดือนก่อน +4

      പറ്റിയാൽ ഒന്നുങ്കിൽ അജിത് അല്ലെങ്കിൽ പിണറായി നോക്കിക്കോ കേരളം കണ്ടതിൽ ഏറ്റവും വൃത്തികെട്ട ഭരണം 👍

    • @muhammedazhar6379
      @muhammedazhar6379 3 หลายเดือนก่อน +1

      OTHAYI ANWAR❤❤❤❤❤❤ ANGANE PERUND AYALK..NOTHING GONNA HAPPEN

  • @sharafudheensharafu1253
    @sharafudheensharafu1253 4 หลายเดือนก่อน +156

    Sir പറഞ്ഞത് ശെരിയാണ്
    അൻവർ ഒരു പുലിയാണ്...

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 4 หลายเดือนก่อน +161

    പോലീസ് സേനയെ ശുദ്ധീകരിക്കാതെ ജനാധിപത്യം വിജയിക്കില്ല ..
    അൻവർ തുടങ്ങി വെച്ച യജ്ഞം തുടരട്ടെ

    • @GNN85
      @GNN85 4 หลายเดือนก่อน +2

      Ithokke PRAHASANAN AANU....Darvesh Sahib nu POWER illa😂

  • @Abdulmajeedmadasseri4919
    @Abdulmajeedmadasseri4919 4 หลายเดือนก่อน +38

    അൻവർ പുലിയല്ല ഒരു സിംഹം 👍🏻👍🏻👍🏻👍🏻

  • @thetruth9377
    @thetruth9377 4 หลายเดือนก่อน +186

    പ്രതിപക്ഷം പോലും ചെയ്യാത്ത കാര്യമാണ് അൻവർ കാണിച്ചതും ധൈര്യപ്പെട്ടത് അയാൾ എന്തുമായി കൊള്ളട്ടെ പറഞ്ഞത് മുഴുവൻ സത്യമല്ലേ

    • @killamuthu2588
      @killamuthu2588 4 หลายเดือนก่อน +2

      പ്രതിപക്ഷം പറഞ്ഞാൽ പിണറായി കേൾക്കുമോ.

    • @MuhammedMuhtasim
      @MuhammedMuhtasim 4 หลายเดือนก่อน

      ❤️💯S💯💯❤️

  • @shaanNilambur6794
    @shaanNilambur6794 4 หลายเดือนก่อน +50

    PV അൻവർ ദൃശ്യം സിനിമയിലെ ജോർജ് കുട്ടിയാണ്, 💪

  • @saleemkuruniyan8828
    @saleemkuruniyan8828 4 หลายเดือนก่อน +243

    സാർ പറഞ്ഞത് ശരിയാണ്. ഒരു സാധാരണ പോലീസുകാരൻ്റെ ബുദ്ധി പോലും ആ Sp ക്കുണ്ടായില്ലായെന്ന് അവരുടെ വർത്തമാനം കേൾക്കുമ്പോൾ തന്നെ മനസ്സിലാക്കാം😂

    • @abdulgafoorvadasheriyilmam1463
      @abdulgafoorvadasheriyilmam1463 4 หลายเดือนก่อน +4

      Vinaasha kaale... Vipareetha budhi

    • @sherif.T
      @sherif.T 4 หลายเดือนก่อน

      S.P. സുജിത് ദാസ് ഏതു് സമുദായം ആണ് എന്ന് കൂടി നോക്കണം അതാണു ഇവന് തലയിൽ ആള് താമസം ഇല്ല

    • @MoideenThayyil-f1r
      @MoideenThayyil-f1r 4 หลายเดือนก่อน +7

      തെറ്റ് തുടരെ ചെയ്ത് വരുമ്പോൾ തമ്പുരാൻ തന്നെ പൊളിയനുള്ള വഴി തുറക്കും.

    • @mpalikurikkalthamarasseri3541
      @mpalikurikkalthamarasseri3541 4 หลายเดือนก่อน +1

      ആ Sp പാവമാണ്. ശുദ്ധഹൃദയനാണ്

  • @AbdulVahab-c6f
    @AbdulVahab-c6f 4 หลายเดือนก่อน +163

    അൻവർ പറഞ്ഞത് ശെരിയാണ്

  • @Sinan-b5z
    @Sinan-b5z 4 หลายเดือนก่อน +19

    സർ പറഞത് കേട്ടപ്പോൾ ആണ് കാര്യങ്ങൾ ശരിക്ക് മനസിലായത്❤ ബിഗ് സല്യൂട്ട്❤

  • @shajiattupuram4294
    @shajiattupuram4294 4 หลายเดือนก่อน +34

    ജസ്റ്റിസ് കമാൽ ഭാഷ സാർ കാര്യങ്ങൾ സൂപ്പർ ആയി വിവരിച്ചു തന്നു 👍👌

    • @muhammedbasheer4474
      @muhammedbasheer4474 4 หลายเดือนก่อน

      he tries to hide adgp....something got from......😂

  • @habeebrk
    @habeebrk 4 หลายเดือนก่อน +15

    ഈ കാര്യത്തിൽ PV അൻവർനൊപ്പം ❤❤❤

  • @Sathyathinoppam
    @Sathyathinoppam 4 หลายเดือนก่อน +32

    മറുനാടൻ സാജൻ എന്ന ക്രിമിനലിന്റെ പിന്നാലെ അൻവർ ഇറങ്ങി..അതും വ്യക്തമായ തെളിവുകളോടെ..അന്ന് അൻവറിനെ തേച്ച് മറുനാടനെ സപ്പോർട്ട് ചെയ്തവർ ഓർക്കണമായിരുന്നു, അൻവർ ഇത് വെറുതെ വിടില്ലെന്ന്...കാരണം മറുനാടൻ വിഷയത്തിൽ അൻവർ അത്രമേൽ അപമാനിതനായി..

  • @moosamct8169
    @moosamct8169 4 หลายเดือนก่อน +51

    അൻവർ പറഞ്ഞപ്പോൾ മനസ്സിലാവാത്തത് ബഹുമാനപ്പെട്ടെ ജസ്റ്റിസ് കമാൽ പാഷ സർ വിവരിച്ചപ്പോൾ തിരിച്ചറിവുണ്ടായി.

  • @sreejithnarendran1543
    @sreejithnarendran1543 4 หลายเดือนก่อน +108

    "ഹൈ കോടതി ജഡ്ജ് ആയി വിരമിച്ച ശ്രീ.. കമാൽ പാഷ സർ പോലും MLA യെ ബഹുമാനപ്പെട്ട ശ്രീ.. എന്ന് അഭിസംബോധന ചെയ്യുന്നു.... എന്നാൽ തന്റെ കാര്യത്തിന് വേണ്ടി MLA യെ വിളിച്ച സുജിത്ദാസ് ഒരിക്കൽ പോലും MLA യെ സർ എന്ന് വിളിക്കുന്നില്ല....

    • @radhakrishnanmk9791
      @radhakrishnanmk9791 4 หลายเดือนก่อน +4

      അമ്മാവാ ആണ് വിളിക്കുന്നത് 😂

    • @rajendranrahendran9437
      @rajendranrahendran9437 4 หลายเดือนก่อน +1

      രണ്ട് ദിവസം മുൻപ് ഇതേ കമാൽ പാഷ പറഞ്ഞ നിങ്ങൾ കണ്ടോ... ഇയാൾ എഡിജിപി സംരക്ഷിച്ച് എസ്ബിഐ കുറ്റപ്പെടുത്തിയ ആണ് വീഡിയോ ചെയ്തത്

    • @aneesvvm6105
      @aneesvvm6105 4 หลายเดือนก่อน

      ഇല്ലാ mla sir ഉണ്ട്‌

    • @mohammedpt3005
      @mohammedpt3005 4 หลายเดือนก่อน

      👍👍👍

  • @nasarabha218
    @nasarabha218 4 หลายเดือนก่อน +17

    അൻവർ പറഞ്ഞത് എല്ലാം സത്യംമാണ്

  • @hussaink286
    @hussaink286 4 หลายเดือนก่อน +4

    കേരളം ഭരിക്കേണ്ടത് ഇവരെപ്പോലുള്ളവരാണ്. ഫുൾ സപ്പോർട്ട് .

  • @thecitizen87935
    @thecitizen87935 4 หลายเดือนก่อน +33

    Heavy brilliant Anwar 💪✅💪✅

  • @aslammohamed1617
    @aslammohamed1617 4 หลายเดือนก่อน +91

    പൂരം കലക്കി ഗോപി സുരേഷ്

    • @viswanathmenon2297
      @viswanathmenon2297 4 หลายเดือนก่อน +6

      കേരളം കലക്കി പിനുങ്ങാണ്ടി അപ്പോൾ എന്ത് ചെയ്യുക ആയിരുന്നു

    • @sirajudeenzein7428
      @sirajudeenzein7428 4 หลายเดือนก่อน +8

      ​@@viswanathmenon2297Daa mangadi mora. Sangi

    • @vs-hb1os
      @vs-hb1os 4 หลายเดือนก่อน +7

      ​@@sirajudeenzein7428
      എടാ നിനക്കെന്താ പൂരത്തിൽ കാര്യം.ഇത് പാകിസ്ഥാൻ അല്ലല്ലോ.കാമപ്രാന്തന്റെ അനുയായി ആയിക്കോളൂ.

    • @viswanathmenon2297
      @viswanathmenon2297 4 หลายเดือนก่อน +3

      @@sirajudeenzein7428 ഡാ പിനുങ്ങാണ്ടി മോറാ.. സുടു

    • @navaspj1397
      @navaspj1397 4 หลายเดือนก่อน

      ​@@vs-hb1osസ്ത്രീകൾ കുളിക്കുന്നത് ഒളിഞ്ഞ് നോക്കി കൈവാണം വിടുന്നത് ചെറുപ്പത്തിൽ ഹോബിയാക്കിയ ഒരു പടുഊളയെ വിളിക്കുന്ന പേരും ദൈവം
      16008 സ്ത്രീകളെ കല്യാണം കഴിക്കാതെ രാസലീല എന്ന ഓമന പേരിൽ നാട് മുഴുവൻ ഓടി നടന്ന് കളളവെടിവച്ച് നടന്ന ഒരു ഭൂലോക വെടിവീരനെ വിളിക്കുന്നതും ദൈവം
      ഈ കഥയും മറക്കാൻ പറ്റില്ല 😔

  • @nasimudeen3552
    @nasimudeen3552 4 หลายเดือนก่อน +10

    സർവ്വ ശക്തനായ ദൈവമേ എന്റെ നാട്ടുകാർ ക് ഇ ആധാർമകാരി കാളായ നേതാക്കളെ വലിച്ചു താഴെ ഇട്ടു നീതി നിർവഹണം നടപ്പാക്കുന്ന പുതിയ നേതാക്കളെ തരണമേ ആമീൻ

  • @Rayangames77
    @Rayangames77 3 หลายเดือนก่อน

    അൻവർ ഗർജിക്കുന്ന സിംഹം 💪 പുളളിയെ തള്ളിപറയാൻ പറ്റൂല ഞങ്ങൾ അൻവറിന്റെ കൂടെ 🫱🏼‍🫲🏻 ❤ മതേതര രാഷ്ട്രമാണ് വേണ്ടത് 🙏

  • @bhagavansahai6969
    @bhagavansahai6969 4 หลายเดือนก่อน +24

    കിളവൻ രാജീവയ്കത്തും ഇല്ല.... കട്ടിൽ ഒഴിയത്തുമില്ല..

    • @yohannannm7021
      @yohannannm7021 4 หลายเดือนก่อน

      അടി കിട്ടിയാൽ ആനയു൦ ചെരിയു൦

    • @abulubabaalqasimi4738
      @abulubabaalqasimi4738 4 หลายเดือนก่อน

      😂

  • @prakashanthaivalappil3591
    @prakashanthaivalappil3591 4 หลายเดือนก่อน +20

    Anwar is a true Saghav. Appreciate his boldness. Fit for a future communist Kerala CM.

  • @shammas9279
    @shammas9279 4 หลายเดือนก่อน +38

    Sagawe PV ANWAR ❤ 💪💪💪💪

  • @mohdm.c.9865
    @mohdm.c.9865 4 หลายเดือนก่อน +13

    നമസ്കാരം സാറേ, അങ്ങയെ പോലെ ബുദ്ധിയുള്ള ഒരാള് കേരളത്തിൽ ഉണ്ടായത് ഞങ്ങളുടെ ഭാഗ്യം. അല്ലെങ്കിൽ ഞങ്ങൾ വിഡ്ഢികൾ മറ്റെന്തൊക്കെയോ കരുതി ജീവിക്കുമായിരുന്നു. എന്നാലും ഒരു ഐപിഎസ് ഉദ്യോഗസ്ഥനെ പൊട്ടൻ എന്ന് വിളിക്കണ്ടായിരുന്നു. പിന്നെ എല്ലാ രാഷ്ട്രീയവും ഞങ്ങൾക്ക് മനസ്സിലാക്കി തന്നിട്ട് അവസാനം ബാക്കിയുള്ളതൊക്കെ രാഷ്ട്രീയം ആണ്, അതു എനിക്ക് അറിയില്ല എന്ന് പറഞ്ഞു ഞങ്ങളെ കളിയാകേണ്ടത് ഇല്ലായിരുന്നു. ഒരു അപേക്ഷ കൂടിയുണ്ട്. തുടർന്നും ഇത്തരം പ്രശ്നങ്ങളിൽ ഞങ്ങൾക്ക് വഴി കാട്ടിയായി ബുദ്ധിമാനായ അങ്ങ് ഉണ്ടാകണം. നന്ദി സാറേ🙏☺️

    • @abdussalam5683
      @abdussalam5683 4 หลายเดือนก่อน +1

      നിന്തിരുവടിയെ.....,..😮😮😮😮😮😮

    • @bhaskaranunnirs7044
      @bhaskaranunnirs7044 4 หลายเดือนก่อน

      ഹ ഹ ഹ ഹ ഹ

    • @ayishareeha5631
      @ayishareeha5631 4 หลายเดือนก่อน

      രണ്ടുദിവസം മുമ്പ് ബുദ്ധി ഉണ്ടായിരുന്നില്ല😂

    • @VelayudhanKottathodi
      @VelayudhanKottathodi 4 หลายเดือนก่อน

      ​@abdussalam5683 അടിപിടിയേ😅

  • @RajahHindusthani
    @RajahHindusthani 4 หลายเดือนก่อน +32

    ബഹു. ജസ്റ്റിസ് കമാല്‍ സാര്‍... അങ്ങ് പറഞ്ഞതിന്റെ അര്‍ത്ഥവും വ്യാപ്തിയും ആഴത്തിലുള്ള അര്‍ത്ഥവും മനസ്സിലാക്കാന്‍ അത്ര അറിവുള്ള ഒരു തലമുറ ഇവിടെ വളര്‍ന്നു വരുന്നത് തടയാന്‍ എത്രയോ വര്‍ഷം മുമ്പ് തന്നെ വിത്ത് പാകിക്കഴിഞ്ഞു. 60 നു മുകളില്‍ പ്രായമുള്ള അവശേഷിക്കുന്ന ഭൂരിപക്ഷം വയോജനങ്ങളും നിശബ്ദരാണ്. കുറച്ചു പേര്‍ അങ്ങയെപ്പോലെ സമൂഹത്തെ ബോധവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ ശ്രദ്ധാപൂര്‍വം നമ്മുടെ പൊതുവിദ്യാഭ്യാസ രംഗത്തെ മൂല്യച്യുതി നിരീക്ഷിച്ചാല്‍ മനസ്സിലാകും ഇന്നത്തെ അവസ്ഥയുടെ യാഥാർത്ഥ്യം!

  • @എന്റെജീവിതം-ഗ1പ
    @എന്റെജീവിതം-ഗ1പ 4 หลายเดือนก่อน +2

    നന്നായി വിവരിച്ചു തന്നതിന് നന്ദി

  • @antonykunjavira664
    @antonykunjavira664 4 หลายเดือนก่อน +2

    You are fully correct sir and ur Analysis on the subject matter deserve attention

  • @PrinceWalker-ed7fh
    @PrinceWalker-ed7fh 4 หลายเดือนก่อน +14

    ക്യാമ്യൂണിസ്റ്റ് പാർട്ടിയിൽ അടുത്ത നെതവ് ആകേണ്ട ആൾ പി ജയരാജൻ ആയിരുന്നു... അദ്ദേഹത്തെ ഒതുക്കി ഈ ശശി ചില സ്വാർത്ത താല്പര്യം ഉള്ള ആളുകൾ അദ്ദേഹത്തെ വടകരയിൽ നിർത്തി തോൽപിച്ചു... പാർട്ടിയിൽ നിന്ന് ഒതുക്കി അദ്ദേഹത്തെ കൊലപാതകി അഴിമതി കാരൻ ചപ്പാ അടിച്ചു മൂലക്കൽ ഇരുത്താൻ ശ്രെമിച്ചു.... താഴെ തട്ടിൽ ഉള്ള പാർട്ടികർക് പി ജയരാജൻ ആരാണ് ശരിക്കും അറിയാം പിജെയോടപ്പം ❤

  • @Mullasserys
    @Mullasserys 4 หลายเดือนก่อน +58

    സാർ, നല്ല നിരീക്ഷണം 👍
    പ്രതിപക്ഷം ഇല്ലാത്ത അവസ്ഥ!
    ജനങ്ങൾ കഴുതകൾ
    വാക്കിനു വ്യവസ്ഥയില്ലാത്ത കപ്പിത്താൻ കാരണഭൂതം കൈതോലപ്പായ ഡോളർ ചെമ്പു വിജയൻ നീണാൾ വാഴട്ടെ!
    അത്രയും ശക്തമായ വീഴ്ച്ചയും ഉണ്ടാവട്ടെ !

    • @okbalakrishnanbalakrishnan5422
      @okbalakrishnanbalakrishnan5422 4 หลายเดือนก่อน +2

      ഇതിലേതെങ്കിലും ഒന്ന് തെളിയിച്ചു വാടോ..... എന്നിട്ട് പോരെ ഈ വാചക കസർത്ത്.......

    • @Mullasserys
      @Mullasserys 4 หลายเดือนก่อน

      @@okbalakrishnanbalakrishnan5422
      പേപ്പട്ടി ( ? ) പോലീസും കോടതിയും പോക്കറ്റിലുള്ളപ്പോൾ തെളിയില്ലെടൊ 😁
      എന്നെങ്കിലും താഴെ ഇറങ്ങും
      അപ്പോൾ നോക്കാം.
      ഉമ്മൻ ചാണ്ടിക്കെതിരെ ഒരു വേശ്യയെ ഇറക്കി ഭരണം പിടിച്ചെടുത്ത മഹാൻ
      കാരണ ഭൂതം😜

    • @bhaskaranunnirs7044
      @bhaskaranunnirs7044 4 หลายเดือนก่อน

      നിൻ്റമ്മേടെ പൂറ് നീണാൾ വാഴട്ടെ...
      നാട്ടിലുള്ള നൂറു കണക്കിന് ആണുങ്ങളുടെ കുണ്ണകൾക്കുള്ള ഏക ആശ്വാസമാണ്...

    • @Mullasserys
      @Mullasserys 4 หลายเดือนก่อน

      @@bhaskaranunnirs7044
      ഇപ്പോൾ കുറച്ച് ആശ്വാസം തോന്നുന്നുണ്ടോ?😁😜

    • @bhaskaranunnirs7044
      @bhaskaranunnirs7044 4 หลายเดือนก่อน

      @@Mullasserys
      നിൻ്റമ്മയോട് ചോദിക്ക്...
      ഞാനിപ്പോ കേറ്റിയിട്ട് ഇറങ്ങിയതേയുള്ളൂ...
      വഴുക്കൽ കൂടുതലാ...

  • @straightway333
    @straightway333 3 หลายเดือนก่อน

    വാർത്ത തിരിച്ചു വിടാൻ സാധാരണ ഒന്നോ രണ്ടോ കൊലപാതാഗതത്തിൽ നടക്കില്ല എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ എന്തോ വലിയ കലാപമോ കൂട്ടാകുരുതിയോ ആയിരിക്കും സംഭവിക്കുക അതുകൊണ്ട് കേരളത്തിലെ ഓരോ വാർഡിൽ ഉള്ള ജനങ്ങളായും വളരെ ജാഗരൂകാരിയി ഇരിക്കുക, തൽക്കാലം ആരെങ്കിലും വന്നിട്ട് പച്ചവെള്ളത്തിൽ പഞ്ചാര ഇല്ലെന്നു പറഞ്ഞു കലിപ്പിച്ചാൽ എതിർക്കാൻ നിക്കണ്ട പഞ്ചാര കലക്കി കൊടുത്തേക്കണേ.....
    ചെത്ത്കാരന് അത് പുത്തരിയല്ല.....

  • @shihasedapal2798
    @shihasedapal2798 4 หลายเดือนก่อน

    രാഷ്ട്രീയം ഒന്നും എനിക്ക് അറിഞ്ഞുകൂടാതത്ത് കൊണ്ട് ഞാൻ അതിനെക്കുറിച്ച് ഞാൻ ഒന്നും പറയുന്നില്ല...last dialoge 😂
    Sir,ആദ്യമായിട്ടാണ് video കാണുന്നത്,❤

  • @shihabshihab3769
    @shihabshihab3769 4 หลายเดือนก่อน +9

    മാധ്യമങ്ങൾ പറയുന്നത് പോലെ അൻവർ എലി ആയതെല്ല, കളി ഇനിയും ട്വിസ്റ്റ്‌ വരാൻ ഇരിക്കുന്നതേയുള്ളു, ഇത്‌ മുഖ്യൻ എതിരെ ഉള്ള കളിയാ ഇതിന് പിന്നിൽ കണ്ണൂർ മാര്കിസ്റ്റിൽ നിന്നുള്ള ലോബി തന്നെയെന്ന്, വരട്ടെ നല്ല കാര്യം തെറ്റ് ചെയ്തിരുന്നെങ്കിൽ ആരായാലും മുഖ്യനാണെങ്കിലും ശശിയാണെങ്കിലും പുറത്താക്കണം, ലാൽസലാം

  • @afsalk.a5027
    @afsalk.a5027 4 หลายเดือนก่อน +10

    MLA അൻവറിനും കമാൽ പാഷ sir നും ഒരു BIG BIG BIGGG SALUITE.... 👍👍👍

  • @aneeshp07anu98
    @aneeshp07anu98 4 หลายเดือนก่อน +6

    പിണറായിക്ക് തിരിച്ചറിയാൻ പറ്റാഞ്ഞിട്ടില്ല. രണ്ടു പ്രശ്നത്തിൽ അയാള് പെട്ടിരിക്കയാണ് ഒന്ന് ലാവലിൻ രണ്ട് അദ്ദേഹത്തിൻ്റെ മകളെ പ്രശ്നം പിന്നെ ഒന്ന് കൂടിയുണ്ട് കരുവന്നൂർ സഹകരണ ബാങ്ക് . ഇതൊക്കെ അവിടെ നിൽക്കുമ്പോൾ ആർഎസ്എസ് നെ സുഖിപ്പിക്കാനെ കഴിയൂ.

  • @saleemnv4481
    @saleemnv4481 4 หลายเดือนก่อน +3

    കുറച്ചു കാലം ഇതൊക്കെ മീഡിയകളിൽ സജീവമയിരിക്കും ....പിന്നെ ജനങ്ങൾ മറക്കും ....പിന്നെ വേറെ വിഷയം ഉണ്ടാവും എല്ലാരും അതിനു പിനാലെ ഓടും ....🙏

  • @ynptyty
    @ynptyty 4 หลายเดือนก่อน +2

    Excellent Analysing.. Congrats Sir... ✊✊✊

  • @jameschacko1017
    @jameschacko1017 4 หลายเดือนก่อน +2

    Sir പറഞ്ഞാതാണ് ശരി ഇവിടെ ഒന്നും സംഭവിക്കില്ല

  • @RasheedNm-bi5zz
    @RasheedNm-bi5zz 4 หลายเดือนก่อน +5

    സാർ ഇപ്പോൾ മലപ്പുറം ജില്ലയിൽ ബസ്സുകൾ നിർത്താതെ പല ഷോപ്പുകൾ എടുത്തുമാറ്റി ഇവിടെ ജനവികാരം സർക്കാരിനെ തിരിക്കാൻ നല്ല ശ്രമം നടന്നിട്ടുണ്ട് പാവപ്പെട്ട കുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ സ്റ്റോപ്പുകൾ മാറ്റിയത് എത്ര സമ്മർദ്ദം ചെലുത്തിയിട്ടും ഇത് ഇപ്പോഴും ശരിയായി കിട്ടാതെ ബുദ്ധിമുട്ടുകൾ കുട്ടികളും രക്ഷിതാക്കളും അനുഭവിച്ചുകൊണ്ടിരിക്കുന്നു ഇതിന്റെ പിന്നിലും ..... എന്തോ ഒന്ന് ഉണ്ട് തന്നെയാണ് ഞങ്ങളുടെ ഗതാഗത മന്ത്രിയെ കണ്ടു കലക്ടറെ കണ്ടു എന്നിട്ടും തീരുമാനം ഇതുവരെ ആയിട്ടില്ല

  • @Mubasher9197
    @Mubasher9197 4 หลายเดือนก่อน +21

    ഇത്രത്തോളം സ്ഫോടനാത്മകമായ വാർത്തകൾ പുറത്തുവന്നിട്ടും നമ്മുടെ പ്രതിപക്ഷ പാർട്ടികൾ കാണിയ്ക്കുന്ന ഈ മൗനമുണ്ടല്ലോ - അത് ഭീകരമാണ്. എവിടെയോ എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ട്.

    • @navasmk123
      @navasmk123 4 หลายเดือนก่อน

      ഇലക്ഷന് മുൻപ് ഇപ്പൊ പ്രതി പക്ഷത്തു നിൽക്കുന്ന പാർട്ടികൾ എല്ലാവരും ഒരുമിച്ച് പറഞ്ഞത് സി പി എമ്മിന് വോട്ട് ചെയ്യല്ലേ, കൊലപാതകം ശീലമാക്കിയവരാണേ കൊള്ള നടത്താൻ മടിയില്ലാത്തവരാണെ ഇന്ത്യയിൽ അധികാരം ഉള്ളിടത്തു നിന്നെല്ലാം ജനങ്ങൾ ആട്ടിയോടിച്ചവരാണേ, വോട്ടു ചെയ്ത് അധികാരം നൽകല്ലേ കേട്ടില്ല. ഇപ്പൊ കുറ്റം പ്രതി പക്ഷത്തിനും

    • @SudheerBabu-d7b
      @SudheerBabu-d7b 4 หลายเดือนก่อน

      സതീശൻ ആണ് പിന്നിൽ

  • @najeebcs9565
    @najeebcs9565 4 หลายเดือนก่อน +1

    അൻവറിനെ ദൈവം അനുഗ്രഹിക്കട്ടെ

  • @sadiqmuhammed3935
    @sadiqmuhammed3935 4 หลายเดือนก่อน +1

    എന്താണ് കേട്ട് കേഴിവി എന്നും അല്ലാത്തതെന്നും sir അങ്ങ് പ്രഖ്യാപിക്കുക അല്ലെ, sir ന് ഇഷ്ട്ടമുള്ളത് പറഞ്ഞ് തീർത്തു അല്ലെ sir

  • @YoganandanK-k8u
    @YoganandanK-k8u 4 หลายเดือนก่อน

    സത്യം സാർ

  • @rasheedmarakkashery3322
    @rasheedmarakkashery3322 4 หลายเดือนก่อน +3

    സാർ പറയുന്നത് ഫുൾ ശെരിയ pv അൻവറിന് അഭാരബുദ്ധിയാ 🥺🥺🥺🥺🥺🥺

  • @wahabkakkur1129
    @wahabkakkur1129 4 หลายเดือนก่อน +15

    ഇതിൽ തുടർന്ന് നിയമ പരമായി പൊതുജനത്തിന് എന്ത് ചെയ്യാൻ കഴിയും

  • @jilshanoushad6047
    @jilshanoushad6047 4 หลายเดือนก่อน

    Goog speech❤

  • @tmmahamoodtmmahamood981
    @tmmahamoodtmmahamood981 4 หลายเดือนก่อน

    P. V. അൻവറിന്ന്. അള്ളാഹു. ദീർഘായുസ്സും. ആരോഗ്യവും. ആഫിയത്തും. നൽകട്ടെ. ആമീൻ

  • @kadark4339
    @kadark4339 4 หลายเดือนก่อน +1

    ശരിയാണ് സാർ 100%👌👌👏👏👏🙏

  • @simijayaraj5447
    @simijayaraj5447 4 หลายเดือนก่อน +1

    💯% ശെരിയാണ് 👍🏻👍🏻👍🏻

  • @AmbayapullyMuhammed-ll6rh
    @AmbayapullyMuhammed-ll6rh 4 หลายเดือนก่อน +2

    Verygood

  • @abdurahimanp9863
    @abdurahimanp9863 3 หลายเดือนก่อน

    വരുമാനത്തിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കേണ്ടത് തന്നെയാണ്

  • @Mr.T-Mapogo-999
    @Mr.T-Mapogo-999 4 หลายเดือนก่อน +11

    ഇന്നലെ ഇങ്ങനെ അല്ലാലോ പറഞ്ഞത് 🤔😂
    ആരോപണ വിധേയർക്ക് ഫുൾ സപ്പോർട്ട് ആയിരുന്നല്ലോ 🤔😂 ഇതൊക്കെ എങ്ങനെ സാധിക്കുന്നു. 🤔😂

  • @shibiludheenb7450
    @shibiludheenb7450 4 หลายเดือนก่อน +21

    ജസ്റ്റിസ് കമാൽ പാഷയുടെ എല്ലാ വീഡിയോയും കാണുന്ന ഒരാൾ എന്ന നിലയിൽ താങ്കളുടെ പല നിഗമനങ്ങളോടും വിയോജിക്കുന്നു. കാരണം അജിത് കുമാർ ആരാണ്. ആഭ്യന്തരത്തിലെ ഉന്നത സ്ഥാനം വഹിക്കുന്ന ആൾ.
    എന്ത് തെറ്റാണ് അദ്ദേഹം ചെയ്തത്. വളരെ ഗുരുതരമായ കുറ്റങ്ങൾ.എത്ര നിസ്സാരമാക്കിയാണ് അദ്ദേഹത്തിൻ്റെ പ്രവൃത്തിയെ ജസ്റ്റിസ് കാണുന്നത്. അങ്ങ് പറയുന്നതനുസരിച്ച് മുഖ്യമന്ത്രിയാണ് ഇതിൻ്റെ പിന്നിലെന്ന് എങ്ങനെയാണ് പറയുക. ഓരോരുത്തരും കാട്ടിക്കൂട്ടുന്ന തെറ്റ് കുറ്റങ്ങൾക്ക് മുഖ്യമന്ത്രി എന്ത് ചെയ്യണം. അദ്ദേഹമാണോ സ്വർണക്കടത്ത്, കൊലപാതകം, കൊട്ടാര സമുച്ചയങ്ങൾ, കസ്റ്റഡി മർദ്ദനം , മരം മുറിച്ച് കടത്തൽ ഇതെല്ലാം ചെയ്യാൻ പറഞ്ഞാര് ന്നോ. ശശിയാണ് ചെയ്യിച്ചതെങ്കിൽ അദ്ദേഹത്തെയും ഒഴിവാക്കണം. അതാണ് ഇവിടത്തെ ജനം പറയുന്നതും പ്രതീക്ഷിക്കുന്നതും. ഇങ്ങനെ കുത്തഴിഞ് ആഭ്യന്തരം പോകരുത്.
    പിരിച്ച് വിടാം . നടപടി എടുക്കാൻ പറ്റും.

    • @avarachanskaria8278
      @avarachanskaria8278 4 หลายเดือนก่อน +4

      മൂക്കിന് താഴെ നടക്കുന്ന അതിക്രമങ്ങളെ കാണാൻ പറ്റില്ലിങ്കിൽ പിന്നെ

    • @philipcherry4876
      @philipcherry4876 4 หลายเดือนก่อน +1

      You are very correct!!!!

    • @abdulrazack9498
      @abdulrazack9498 4 หลายเดือนก่อน

      ഇരട്ടെ സങ്കൻ 😢😢

  • @johge02
    @johge02 4 หลายเดือนก่อน +3

    Excellent briefing.

  • @mohammedishak7547
    @mohammedishak7547 4 หลายเดือนก่อน +2

    സാധാരണക്കാരായ ജനങ്ങൾക്ക് ഇതൊന്നും മനസ്സിലാകുന്നില്ല സാറേ.🥰
    വയനാട്ടിലെ ദുരിത ബാധിതരുടെ പേരിൽ പിരിച്ച പൈസ🤔

  • @deshbakthbharathiyam9168
    @deshbakthbharathiyam9168 4 หลายเดือนก่อน +1

    MR. Pinayi vijayan must resign, handover the helm of affairs to other young leader.
    It is most important to save the image of party.
    Otherwise the CPM will be wiped out from kerala politics as happened in west bengal.

  • @asafali6965
    @asafali6965 4 หลายเดือนก่อน +10

    അൻവർ പിൻമാറിയതൊന്നുമല്ല. ബാറ്റൺ കൈമാറി എന്നു മാത്രം. അൻവറിനേക്കാൾ വലിയ നേതാക്കൾക്ക് പണി പൂർത്തിയാക്കാനുള്ള വഴി തെളിച്ചു കൊണ്ട്

  • @unnikrishnanvk242
    @unnikrishnanvk242 4 หลายเดือนก่อน +5

    അൻവർ ചില്ലറയുടെ ആളല്ല നോട്ടിന്റെ ആള് തന്നെയാണ്, പിന്നെ അങ്ങേരുടെ സർക്കാർ ഭൂമി കൈയ്യേറി നിർമ്മിച്ച റിസോർട്ടിന്റേയും തടയണയുടേയും കാര്യം എന്തായി 🤩

  • @rahmathullathodukuzhi8890
    @rahmathullathodukuzhi8890 4 หลายเดือนก่อน +2

    അനുവർ അജിത് കുമാറിനെ പറ്റി പറയുമ്പോൾ എന്താ സാറിന് വിഷമം ജനങ്ങൾ അനുവറിൻ്റെ കൂടെ .

  • @SureshV-yx9kn
    @SureshV-yx9kn 4 หลายเดือนก่อน +1

    പി വി അൻവർ👌💪💪💪❤️❤️

  • @aliasmp2109
    @aliasmp2109 4 หลายเดือนก่อน +32

    പുറത്തു വന്ന ഭൂതതെ ഇന്നലെ പിണറായി എന്ന ദുർമന്ധ്രവാദി പിടിച്ചു കെട്ടിയ വിവരം Sir അറിഞ്ഞില്ലേ. അതിനുള്ള തെളിവ് ആണ് ഇന്നലെ പിണറായിയെ കണ്ടിട്ട് പുറത്തു വന്നതിനു ശേഷം പറഞ്ഞത് എല്ലാം പിണറായിയോട് പറഞ്ഞിട്ടുണ്ട് എന്നും ഇനി എല്ലാം പിണറായി ആണ് ചെയ്യേണ്ടത് എന്നും പറഞ്ഞു അൻവർ ഭൂതം തടിതപ്പി.
    കള്ളനെ താക്കോൽ ഏൽപിചാൽ എന്താകും സ്ഥിതി എന്ന് കേരളത്തിൽ എല്ലാവർക്കും അറിയാം. അത്രയേ ഉള്ളു ഇതും.
    പെരിയാർ വാലി കനാൽ സ്ഥലത്തു നിന്ന് ഒരു വട്ട വെട്ടിയതിനു 15 ദിവസം റിമാന്റ് ചെയ്ത പോലീസ് ഉള്ളിടത്തു സർക്കാർ ഭൂമിയിൽ നിന്ന ലക്ഷങ്ങളുടെ തെക്കു മരം വെട്ടി വീട്ടിൽ കൊണ്ടുപോയിട്ട് ഒരു കേസും ഇല്ല. അതെന്തു ന്യായം.?...

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg 4 หลายเดือนก่อน +5

      ഇന്നത്തെ അൻവറിന്റെ പ്രെസ്സ് മീറ്റ് കണ്ടില്ലേ

    • @Meghana-v4w
      @Meghana-v4w 4 หลายเดือนก่อน

      അതു കണ്ടിട്ട് വലിയ ഗുണം ഒന്നും ഇല്ല.

    • @ajithprasadkarunakaran3400
      @ajithprasadkarunakaran3400 4 หลายเดือนก่อน

      താക്കോലേല്പിക്കാൻ നല്ലവർ ആരും ഇല്ലേ കേരളത്തിൽ ?

    • @afraparveen8675
      @afraparveen8675 4 หลายเดือนก่อน +1

      മണി മാളിക പണിയുമ്പോൾ മരം വേണ്ടേ അതിന് എവിടെ പോകും പതവിയിൽ ഇരിക്കുമ്പോൾ അല്ലെ കാക്കാണും പിടിച്ചു പറിക്കാനും പറ്റൂ

    • @sreekutty2418
      @sreekutty2418 4 หลายเดือนก่อน +1

      ഇതു താൻ കെ കേരളം

  • @muralimenon5078
    @muralimenon5078 4 หลายเดือนก่อน +4

    IAS IPS മുതലായ കേന്ദ്ര സർവീസ് ഉദ്യോഗസ്ഥരുടെ quality പൊതുവെ കുറഞ്ഞുവരുന്നതായി തോന്നുന്നു. പ്രധാന കാര്യങ്ങളില്‍ ജനപ്രതിനിധികളെയും മന്ത്രിമാരെയും ഉപദേശകരാവേണ്ട അവർ പലപ്പോഴും വെറും yes men ആകുന്നതായി കാണപ്പെടുന്നു. ഈ steel frame ന് integrity and self esteem അത്യാവശ്യമാണ്. Service selection process review ചെയ്യേണ്ട സമയം അതിക്രമിച്ചിരി ക്കുന്നു . Psychologically strong ആയ വ്യക്തികൾ ആണ് ഈ ഭരണകൂടം നിയന്ത്റിക്കേണ്ടത്.

  • @hussainkaja3367
    @hussainkaja3367 4 หลายเดือนก่อน +3

    True speech sir .

  • @ansafanu8501
    @ansafanu8501 4 หลายเดือนก่อน +28

    ജസ്റ്റിസ്‌ കമാൽ പാഷായുടെ നിരീക്ഷണവും ഉപമയും വളരെ ഇഷ്ടപ്പെട്ടു!!! ചാക്കിക്കണക്കിന്ന് ഉപ്പു തിന്നു തീർത്ത റിയാസും അമ്മോച്ചനും കൂട്ടുനിന്ന തിന്ന് തീർത്ത ഉപ്പിന്ന് കയ്യും കണക്കുമില്ല!!!

    • @jeevanandane2802
      @jeevanandane2802 4 หลายเดือนก่อน +1

      Uppu thinnunnavan allalo Vellam kudikkunnathu Podujanangal alle😫

    • @bhaskaranunnirs7044
      @bhaskaranunnirs7044 4 หลายเดือนก่อน

      ഉപ്പുമൊത്തം നിൻ്റുമ്മേടെ പൂറ്റിലാടാ

    • @jeevanandane2802
      @jeevanandane2802 4 หลายเดือนก่อน +1

      @@bhaskaranunnirs7044 they oruthan Kurupotti Uppunokkunnu😭😭😭

    • @bhaskaranunnirs7044
      @bhaskaranunnirs7044 4 หลายเดือนก่อน

      @@jeevanandane2802
      കുരു നിൻ്റമ്മേടെ പൂറ്റിലാടാ...
      ആ പരിസരത്ത് നിക്കാൻ വയ്യ...
      എന്നാ ഒരു വാടായാടാ ഉവ്വേ...

    • @jeevanandane2802
      @jeevanandane2802 4 หลายเดือนก่อน

      @@bhaskaranunnirs7044 Ninakku Swantham Janmasthalthodu ethra kambam aano?.

  • @JawaharS-u4y
    @JawaharS-u4y 4 หลายเดือนก่อน

    Very interestingly presented. 👍

  • @harisharis8808
    @harisharis8808 4 หลายเดือนก่อน +4

    ADGP യുടെ ആസ്ഥി അന്യോഷിക്കണം.

  • @rozario153
    @rozario153 4 หลายเดือนก่อน

    Well said👏🏼

  • @rafiayyappankattil5612
    @rafiayyappankattil5612 4 หลายเดือนก่อน

    ഇയാളുടെ പ്രശ്നം വേറെയാ പിണറായി വിരോധം! സാറും നല്ല അവതരണം കേട്ടോ 🙏🙏🙏

  • @josecp1405
    @josecp1405 4 หลายเดือนก่อน +4

    സിസ്റ്റപന്റെ കൂടോത്രം ഇത്രയും പെട്ടെന്ന് ഫലിക്കുമെന്ന് കരുതിയില്ല.

  • @SahirPuthan
    @SahirPuthan 4 หลายเดือนก่อน

    അൻവർ നെ പോലെ ശബ്ധിക്കാൻ ഇനിയും ആളുകൾ വരട്ടെ....

  • @arun_stillalive
    @arun_stillalive 4 หลายเดือนก่อน

    ഇതിൽ ഇല്ലെന്ന് പറഞ്ഞതൊക്കെ ഇന്ന് പുറത്തുവരുന്നുണ്ട് 👍🏻

  • @ShrlockHolmes-vs7fc
    @ShrlockHolmes-vs7fc 4 หลายเดือนก่อน

    പിണറായി വിജയൻ്റെ അടുത്ത് ഒന്നും എത്തുന്നില്ല..
    പുറത്തു നടക്കുന്ന ഒന്നും മുഖ്യമന്ത്രി അറിയുന്നില്ല..

  • @sajidcp322
    @sajidcp322 4 หลายเดือนก่อน +1

    Real hero അൻവർ 👍👍

  • @yusafyusaf5718
    @yusafyusaf5718 3 หลายเดือนก่อน

    അതാണ് ശ രി സാർ, മുഖ്യൻ പിണറായി അല്ല, ശശി ആണ്.

  • @Naizam-t1p
    @Naizam-t1p 4 หลายเดือนก่อน

    sathyam👍👍👍👌👌👌❤

  • @jaffarlaiqa9551
    @jaffarlaiqa9551 4 หลายเดือนก่อน +1

    Nilambur,MLA❤ POWERFUL 🎉

  • @alexantony1149
    @alexantony1149 4 หลายเดือนก่อน

    സർ പറഞ്ഞത് കറക്റ്റാണ്.. ലക്ഷ്യം ആണ് പ്രധാനം മാർഗമല്ലന്ന് കമ്മികൾ പറയാറുടെങ്കിലും അൻവറാണ് അതു വളരെ തന്ത്രപൂർവം നടപ്പാക്കി കൊണ്ടിരിക്കുന്നത് 😅😅😅

  • @pratheeshbabu9118
    @pratheeshbabu9118 4 หลายเดือนก่อน +1

    നല്ല വ്യക്തവും നിരീക്ഷണവും ഉള്ള കാഴ്ചപ്പാടുകളാണ്

  • @nishabkpcpr755
    @nishabkpcpr755 4 หลายเดือนก่อน

    അൻവർ MLA ❤💚🔥🔥🔥

  • @shajimakkar7707
    @shajimakkar7707 4 หลายเดือนก่อน +3

    പ്രതിപക്ഷ നേതാവായി അൻവർ ആണ് വേണ്ടത്

  • @hibanhiban-jw1tc
    @hibanhiban-jw1tc 3 หลายเดือนก่อน

    നമുക്കെന്നോ അറിയുന്നു...
    എന്തേലും കാണാതെ
    അംബുക്ക ഇറങ്ങില്ല...

  • @indian-c9s
    @indian-c9s 4 หลายเดือนก่อน

    വക്കീലിനു ഇതെല്ലാം ജനകീയ കോടതിയിൽ അന്നേ ബോധ്യം ആയതല്ലെ😊😊😊😊

  • @moidheenkuttych3897
    @moidheenkuttych3897 4 หลายเดือนก่อน

    ADGP, നടത്തിയ കൊള്ളയും, കൊലയും , ജനദ്രോഹ നടപടിയും
    കോടികളുടെസ്വത്ത് സമ്പാദനവും, എല്ലാം, തെളിവോടെ തന്നെ പുറത്ത് കൊണ്ട് വരുന്ന, അൻവർ
    MLA, ധീരനാണ്, നീതിക്ക് വേണ്ടി
    പൊരുതുന്ന ഒരു MLA' ആണെന്നു
    മാണ് നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത് -->രാജ്യത്തെ ജനകോടികൾക്ക് നീതി
    നടപ്പിൽവരുത്തേണ്ട, നിയമപാല
    കരെ വഴിതെറ്റിക്കുന്ന ഉന്നതങ്ങളി
    ലിക്കുന്ന സ്വാർത്ഥരെയും, --> അതിമോഹികളെയും,---> കൈക്കൂലിക്കാരെയും, വർഗ്ഗീയ പക്ഷവാദികളെയും, മാറ്റി നിറുത്തി
    പോലിസ് സേനയെ ശുദ്ധികരിക്കേ
    ണ്ടതായ -->ശക്തമായ ബാദ്ധ്യത ഭരിക്കുന്ന സർക്കാൻ്റെ അഭ്യന്തരത്തിനുള്ളതാണ്, അഭ്യന്തരവകുപ്പിനുള്ളതാണെനും
    കേവലം പ്രഖ്യാപനങ്ങളിലൊതു
    ക്കാതെ- -> നടപടി കൈകൊള്ള
    ണമെന്നുമാണ് -> നല്ലവരായ ജനങ്ങൾക്ക് പറയാനുള്ളത് --->
    മാനവിക സ്നേഹ സൗഹൃദ ബന്ധത്തിലൂടെ->CM,ALINCHUVAD

  • @riyasrashi4600
    @riyasrashi4600 4 หลายเดือนก่อน

    നിയമസഭയിലെ നട്ടെല്ലുള്ള ഒരുത്തൻ PV അൻവർ❤❤❤

  • @yoonus_kunju
    @yoonus_kunju 4 หลายเดือนก่อน

    എല്ലാം ശെരിയാവും ❤

  • @rahmathullathodukuzhi8890
    @rahmathullathodukuzhi8890 4 หลายเดือนก่อน +7

    കേരള ജനത മുഴുവനും അനുവറിൻ്റെ കൂടെ! ......

  • @paulnk968
    @paulnk968 4 หลายเดือนก่อน

    We appreciate this realistic and powerful observation. This type of party politics is ofcours going against the party itself. Better if they take immediate corrective action wch is most unlikely. A very sorry state of affairs.

  • @BABU-vs9bu
    @BABU-vs9bu 4 หลายเดือนก่อน +1

    Correct well said

  • @RiyasKavad-cm7kk
    @RiyasKavad-cm7kk 4 หลายเดือนก่อน

    നിലമ്പൂർകാരുടെ അഹങ്കാരം PV അൻവർ 🔥🔥

  • @hussainvkd1936
    @hussainvkd1936 4 หลายเดือนก่อน +1

    സാറിൻ്റെ വിലയിരുത്തൽ വളരെ ശെരിയാണ് പക്ഷേ കേരളത്തിൻ്റെ ഇന്നത്തെ രാഷ്ട്രീയ നീതി നിയമ സംവിധാനങ്ങൾ വെച്ചു നോക്കുമ്പോൾ ഈ കേസും ആരോപണങ്ങളും എവിടെയും എത്തുകയും ഇല്ല ആരും ശിക്ഷിക്കപെടുകയും ഇല്ല ഈ ഓളം പതുക്കെ കെട്ടടങ്ങും

  • @adnanmuhammad2516
    @adnanmuhammad2516 4 หลายเดือนก่อน

    അൻവർ paranjath ശെരിയാണ്

  • @santhoshchandu89
    @santhoshchandu89 4 หลายเดือนก่อน

    Very Very true 👍

  • @immuskitchen6249
    @immuskitchen6249 4 หลายเดือนก่อน +1

    വീട് വച്ചതിനല്ല പറഞ്ഞത്. ആസ്‌ഥലതിന് നല്ലവിലയാണ്

  • @കേരളശബ്ദം
    @കേരളശബ്ദം 4 หลายเดือนก่อน

    ഇയാൾ നമ്മുടെകേരള ഹൈ കോടതിയിലെ ഒരു ജഡ്ജ് ആയിരുന്നു എന്നതിൽ ഞാൻ ലജ്ജിക്കുന്നു സംഗതിയുടെ മെരിട്ട് നോക്കാതെ പറയാതെ ഇയാളുടെ ഓരോ കുന്നായ്മ പറഞ്ഞു തീർക്കുന്നു.
    ഞാൻ വിചാരിച്ചത് ഒരു മുൻ ജൂഢിഷ്യൽ ഓഫീസർ എന്ന നിലയിൽ IPS ഓഫീസർ മാർ ഉൾപ്പെട്ട ഈ വെളിപ്പെടുത്തലിൽ ഇനി എങ്ങനെ യായിരിക്കും ഈ കേസ്‌ മുൻപോട്ടു പോവുക എന്ന് ഇയാൾ പറയും എന്നാണ്

  • @usmankmuhammed4003
    @usmankmuhammed4003 4 หลายเดือนก่อน

    ലോക്സഭ എലെക്ഷനിൽ കിട്ടിയ അടിയേക്കാൾ വലിയ അടി കിട്ടാൻ വേണ്ടി തന്നെയാണ് ഇമ്മാതിരി പണികൾ പിണറായി ചെയ്യുന്നത് ....അതിനു വേണ്ടി തന്നെയാണ് പിണറായിയെ RSS നിയോഗിച്ചിരിക്കുന്നത് ...rss ഉം ബിജെപി യും പറയുന്നതു പോലെ പ്രവർത്തിച്ചില്ലെങ്കിൽ പിണറായി വിവരം അറിയും ...അവരുടെ ഏറ്റവും വലിയ ശത്രു ആയ ഇടതു പക്ഷത്തെ പിണറായിയെ കൊണ്ട് തന്നെ അവർ തകർക്കും ....!കോൺഗ്രസ് പിന്നെ ബിജെപിയുടെ സഖ്യ കക്ഷി ആയതു കൊണ്ട് അവരെ അവർക്കു പേടിക്കേണ്ടതില്ല ....അൻവർ ഈ പാർട്ടിയെ രക്ഷിക്കാൻ വന്ന ദൈവദൂതൻ ആണ് ..അദ്ദേഹം ഈ യുദ്ധത്തിൽ വിജയിക്കട്ടെ ...ഇടതു പക്ഷം ഇനിയും ഇവിടെ ഉണ്ടാകണം പുഴുക്കുത്തുകൾ ഇല്ലാത്ത ഇടതു പക്ഷം ...!

  • @ajikumar5323
    @ajikumar5323 4 หลายเดือนก่อน +1

    Thanks starat

  • @HassainarPattilath-iz4ub
    @HassainarPattilath-iz4ub 4 หลายเดือนก่อน

    Jananghall nevhudhy tharoola
    Padam padypekum❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rainbowrainbow9652
    @rainbowrainbow9652 4 หลายเดือนก่อน

    Big salute sir 🎉🎉🎉

  • @shaffspots
    @shaffspots 4 หลายเดือนก่อน

    മരക്കുറ്റികളാണ് പ്രശ്നം തുടങ്ങിയത്. മലപ്പുറം SP യുടെ വളപ്പിൽ നിന്ന് മുറിച്ച മരക്കുറ്റികൾ. പിന്നെ തേക്കായി, തോക്കായി. സുജിത്തിൽ നിന്ന് അജിത്തിലെത്തി. ഒടുവിൽ മുഖ്യനെ കണ്ടു. വണങ്ങി, വഴങ്ങി, എല്ലാം വിഴുങ്ങി. വിഷയം ഒതുങ്ങി. തടി തപ്പാൻ പോയ വ്യക്തി തടിതപ്പി. പക്ഷേ, ഉന്നയിച്ച വിഷയം ഗൗരവമേറിയതാണ്. ഭരണത്തിലെ ഞെട്ടിക്കുന്ന സംഘി സ്വാധീനം, സ്വർണക്കടത്ത്, കസ്റ്റഡി കൊലപാതകം, കീഴുദ്യോഗസ്ഥൻ്റെ ആത്മഹത്യ, കള്ളക്കേസ് ചമക്കൽ, ബി.ജെ.പിക്ക് ജയിക്കാൻ സൗകര്യത്തിന് തൃശൂർ പൂരം കലക്കൽ, സോളാർ കേസ്... ഇതിലെല്ലാം ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ പങ്ക് കേവല രാഷ്ട്രീയ വിഷയമാക്കി തള്ളാൻ കഴിയുമോ? നീതി നടപ്പാക്കേണ്ടവർ അനീതിയുടെ വാഹകരാകുന്നത് പൊതുജന സുരക്ഷയെ ബാധിക്കുന്ന വിഷയമല്ലേ? കോടതി വഴിയെങ്കിലും നടപടി ഉണ്ടായേ തീരൂ.