Star Magic Flowers | EP

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024

ความคิดเห็น • 6K

  • @ratheeshs9587
    @ratheeshs9587 3 ปีที่แล้ว +916

    തങ്കൂ ഉയിർ ...,,, നെൽസൺ ചേട്ടനെ ബഹുമാനിച്ചത് നന്നായി അതാണ് നല്ല മനസുള്ള കലാകാരൻ

  • @NJVLOGS07
    @NJVLOGS07 3 ปีที่แล้ว +2151

    തങ്കുവും ഷിയാസും ചിരിപ്പിച്ചു കൊന്നു.... പിന്നെ ബിനുച്ചേട്ടനും അസീസിക്കയും ente പൊന്നൊ...🤣🤣😂

    • @KL-qi5ww
      @KL-qi5ww 3 ปีที่แล้ว +21

      ചിരിപ്പിച്ചു കൊന്നെങ്കിൽ പിന്നെ ഈ കമെന്റ് എങ്ങനെ വന്നു 🤣🤣🤣

    • @smithamadhu201
      @smithamadhu201 3 ปีที่แล้ว +6

      @@KL-qi5ww 😁

    • @sajugeorge6380
      @sajugeorge6380 3 ปีที่แล้ว +1

      Super

    • @zairanasrin4744
      @zairanasrin4744 3 ปีที่แล้ว

      🤣🤣🤣👏👏👏👏👏👏👏

    • @fidhuz2156
      @fidhuz2156 3 ปีที่แล้ว +1

      @@KL-qi5ww 😂😝

  • @yunasveliyankode193
    @yunasveliyankode193 3 ปีที่แล้ว +832

    ഈ വർഷത്തിലെ ഏറ്റവും കൂടുതൽ ചിരിപ്പിച്ച എപ്പിസോഡിന് ഇതിനാണ് സമ്മാനം
    തങ്കു ഷിയാസ് 😍😍

  • @selviasharaamselviasharaam6672
    @selviasharaamselviasharaam6672 3 ปีที่แล้ว +398

    ഫ്ലോറിൽ മറ്റുള്ളവരെക്കാളും കൂടുതൽ ആയി തങ്കച്ചൻ ചേട്ടനെ അസീസ് ചേട്ടൻ ആത്മാർത്ഥമായി support ചെയ്യുന്നതായി തോന്നിയിട്ടുണ്ട്....

    • @rajalakshmimanju5196
      @rajalakshmimanju5196 3 ปีที่แล้ว +5

      Even sudhi, Bineesh ellarem...

    • @prasadtnr7417
      @prasadtnr7417 3 ปีที่แล้ว +18

      അസീസ്ക്ക എല്ലാവരെയും സപ്പോർട്ട് ചെയ്യും 🥰❤❤❤

    • @muhammedrashidrashid2220
      @muhammedrashidrashid2220 3 ปีที่แล้ว +2

      💯💯

    • @shajipalakkatte9483
      @shajipalakkatte9483 3 ปีที่แล้ว +2

      👍👍

    • @kalejinathang8437
      @kalejinathang8437 3 ปีที่แล้ว +10

      അവർ തമ്മിൽ ഏകദേശം 25 വർഷത്തെ ഫ്രണ്ട്ഷിപ്പ് ആണ് ഉള്ളത്

  • @sijinrajrl9106
    @sijinrajrl9106 3 ปีที่แล้ว +1682

    ലക്ഷ്മിടെ പരസ്യം പറയൽ ഇതുവരെ മുഴുവൻ ആയും കേൾക്കാത്തവർ ലൈക്കു

    • @lianabram4088
      @lianabram4088 3 ปีที่แล้ว +1

      I know im asking randomly but does anyone know of a way to get back into an instagram account??
      I somehow forgot my password. I love any help you can offer me.

  • @akhithaammu6621
    @akhithaammu6621 3 ปีที่แล้ว +422

    ശരിക്കും ഇനി തങ്കു വെള്ളം അടിച്ചിട്ടുണ്ടോ . അത്ര ഒറിജിനാലിറ്റി ❤️❤️😘😘😘😘😘 തങ്കു ഉയിരേ 😍😍😍😍😍😍

  • @vavasfood284
    @vavasfood284 3 ปีที่แล้ว +135

    😘😘😘♥️♥️തങ്കുവിന്റെ കല്യാണം കഴിയാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു ❣️❣️😘😘😘

  • @vavasfood284
    @vavasfood284 3 ปีที่แล้ว +46

    ആരാധനക്ഉപരി പ്രണയം തോന്നിപ്പോകുന്ന ഒരേ ഒരു കൊമേഡിയൻ ❣️😘അത് നമ്മുടെ തങ്കു മാത്രം ആണ് ❣️😘🥰🥰🥰🥰

  • @abdu4592
    @abdu4592 3 ปีที่แล้ว +505

    തങ്കുവിന് സിനിമയിൽ ഒരു അവസരം കിട്ടണമെന്ന് ഞാൻ മാത്രമാണോ ആഗ്രഹിക്കുന്നത്?🤔🤔

    • @shabana697
      @shabana697 3 ปีที่แล้ว +2

      Kiteetundalo

    • @krishnakumarparakode1620
      @krishnakumarparakode1620 3 ปีที่แล้ว +2

      സിനിമയിൽ ഉണ്ടല്ലോ എത്ര സിനിമകൾ

    • @rajeenajoshy875
      @rajeenajoshy875 3 ปีที่แล้ว +4

      ഇനിയും ഒത്തിരി അവസരം കിട്ടാൻ പ്രാർത്ഥിക്കുന്നു

    • @iamamallu6927
      @iamamallu6927 3 ปีที่แล้ว +2

      @@krishnakumarparakode1620 oru paad movie yil ind ... drishyam,memories ,parole etc.

    • @Max-xx9li
      @Max-xx9li 3 ปีที่แล้ว

      @@shabana697 കയിവിനോത്ത് അവസരം കിട്ടുനില്ല

  • @alenalen5206
    @alenalen5206 3 ปีที่แล้ว +1017

    Shiyas ഇക്കയുടെ പാട്ട് ഇഷ്ടപെട്ടവർ ഉണ്ടോ ..??
    Shiyas fans ..
    👇

  • @georgebijup
    @georgebijup 3 ปีที่แล้ว +474

    അസ്സീസിന്റെയും ബിനുന്റെയും അടി കണ്ട് 😃😃😃ചിരിച്ച് ചിരിച്ച് വയറുവേദനയെടുത്തു

    • @shafibavu3130
      @shafibavu3130 3 ปีที่แล้ว +1

      🤭🤭🤭🤭🤣🤣🤣സത്യം

    • @ratheeshvgd9250
      @ratheeshvgd9250 3 ปีที่แล้ว +2

      സത്യം 👍👍👍👍

    • @rex..990
      @rex..990 3 ปีที่แล้ว +1

      ഹെവിയല്ലെ😂

    • @bijukoyonkara9264
      @bijukoyonkara9264 3 ปีที่แล้ว +1

      അടിപൊളി :തങ്കു'' 'എല്ലാവരും പൊളിച്ചു;ചിരിച്ചു ചത്തു

    • @shammasmohd9394
      @shammasmohd9394 3 ปีที่แล้ว

      😂😂😂

  • @aneesmalappuravan7248
    @aneesmalappuravan7248 3 ปีที่แล้ว +795

    ഡയറക്റ്റർ അനൂബ് സർ വിട്ടു കളയണ്ട തങ്കച്ചൻ മുത്തിനെ തങ്കു ഒരു ജിന്നാണ്.. ♥️

  • @michels2042
    @michels2042 3 ปีที่แล้ว +533

    ഒരുപാട് കുടിയന്മാരെ കണ്ടിട്ടുണ്ട്... ഇതു അതുക്കും മേലെ... തങ്കച്ചൻ ചേട്ടൻ അഭിനയിക്കുകയല്ല....... ജീവിക്കുകയായിരുന്നു...😍😍😍

    • @aizinbinu7101
      @aizinbinu7101 3 ปีที่แล้ว +2

      👍

    • @Christinjoy
      @Christinjoy 3 ปีที่แล้ว +3

      101%👌

    • @sjrsjr1920
      @sjrsjr1920 3 ปีที่แล้ว +12

      മാത്രമല്ല,,, സിംപ്ലിസിറ്റി,, നെൽസൺ ചേട്ടൻ്റെ കാലിൽ പിടിക്കുന്ന ആ വലിയ മനുഷ്യൻ,,,❤

    • @bindhukm4129
      @bindhukm4129 3 ปีที่แล้ว +5

      Sathyam

    • @jalajaj3059
      @jalajaj3059 3 ปีที่แล้ว +1

      Vattan

  • @rubingeorge98
    @rubingeorge98 3 ปีที่แล้ว +1242

    ഷിയാസിന്റെ പാട്ടും അസ്സീസ് ഇക്കയുടെയും ബിനു ചേട്ടന്റെയും അടിയും 👌😂😂😂😂ചിരിച്ചു ഊപ്പാടിളകി 😂😂

  • @rashmidrichus2985
    @rashmidrichus2985 3 ปีที่แล้ว +651

    കിട്ടിയ വേഷത്തിനോട് 100%നീതി പുലർത്തുന്ന കലാകാരൻ ....
    തങ്കച്ചൻ 💞💞💞💞💞

  • @premkumar2948
    @premkumar2948 3 ปีที่แล้ว +428

    തങ്കു ... ഒരു രക്ഷയും ഇല്ല ബ്രോ ....... നിങ്ങൾ ഓരോ ദിവസവും ഞങ്ങയുടെ മനസ്സുകളുടെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുകയാണ് . We love you bro.....

  • @aaa-cp4xg
    @aaa-cp4xg 3 ปีที่แล้ว +732

    നമ്മുടെ നവീൻ ചേട്ടനെ ആർക്കും മിസ്സ്‌ ചെയ്യുന്നില്ലേ 🤔🤔 നവീൻ ചേട്ടനെ കൊണ്ടവരണം എന്നാഗ്രഹമുള്ളവർ ആരൊക്കെ
    👇👇👇

  • @noushadvaramangalath8017
    @noushadvaramangalath8017 3 ปีที่แล้ว +1993

    അവസാനം പൊട്ടി ചിരിച്ചവർ ഇവിടെ like. ഷിയാസ് ഫാൻസ്

  • @varghesekunjumon6883
    @varghesekunjumon6883 3 ปีที่แล้ว +486

    അയ്യോ ഇത്രയും നേരം ഇ പ്രോഗ്രാം കണ്ടിട്ട് ഇത്രയും ചിരിച്ചത് അസ്സിസ്സിക്ക ബിനു ചേട്ടൻ ലാസ്റ്റ് പൊളിച്ചു

    • @ramshad9948
      @ramshad9948 3 ปีที่แล้ว +1

      th-cam.com/video/lJsRCeDny4E/w-d-xo.html

    • @akhilsuresh861
      @akhilsuresh861 3 ปีที่แล้ว

      Super❣️❣️🙏

  • @irshadka3683
    @irshadka3683 3 ปีที่แล้ว +840

    തങ്കു വേറെ level.... സമ്മതിക്കാതിരിക്കാൻ പറ്റില്ല... തങ്കു ഉയിർ

    • @kiranmanoj5041
      @kiranmanoj5041 3 ปีที่แล้ว +3

      തങ്കു മുത്താണ്

    • @shijugdfc7221
      @shijugdfc7221 3 ปีที่แล้ว +4

      Adyathe 10 minitu skip cheythu koddirikku

    • @anoopanjana4566
      @anoopanjana4566 3 ปีที่แล้ว +4

      Kpopanu

    • @rahulnv4060
      @rahulnv4060 3 ปีที่แล้ว

      LIVELIVE
      Afina_LIVE
      Afina_
      Afina_

    • @muhammedshibil9690
      @muhammedshibil9690 3 ปีที่แล้ว +3

      😍അത് പറയാൻ ഉണ്ടോ .... ⓣⓗⓐⓝⓚⓤ ഇഷ്ടം 😍😍😍😍

  • @rameesramirami6888
    @rameesramirami6888 3 ปีที่แล้ว +205

    എന്റെ പൊന്നേ ശിയസെ ചിരിച്ച് പണ്ടാരടങ്ങി അസീസും ബിനു അടിമലിയും ചിരിപ്പിച്ച് കൊന്നെ 😂🤣😂🤣😂

    • @hareeshmh3202
      @hareeshmh3202 ปีที่แล้ว

      ഒന്ന് poda തങ്കച്ചൻ ഡാ 🔥🔥

  • @vidhyavinod4018
    @vidhyavinod4018 3 ปีที่แล้ว +359

    ആരുടെ anchoring ആണ് നിങ്ങൾക് ഇഷ്ടപ്പെട്ടത്
    തങ്കു- ലൈക്
    ലക്ഷ്മി നക്ഷത്ര - കമെന്റ്

    • @jishnulaljs6734
      @jishnulaljs6734 3 ปีที่แล้ว +9

      Only on Lekshmi

    • @sunilnr5187
      @sunilnr5187 3 ปีที่แล้ว +14

      തങ്കു

    • @akhilavg3548
      @akhilavg3548 3 ปีที่แล้ว +8

      Thanku comedy cheyyunnu lakhmi anchoring 2 perum avrude job nallthyi ponu athil orothru agnennu chodikno

    • @Burried_Thoughts
      @Burried_Thoughts 3 ปีที่แล้ว +6

      ഇത്രയും ലൈക്ക് കിട്ടിയ സ്ഥിതിക്ക് ലക്ഷ്മി മാറി തങ്കു ചെയ്യട്ടെ അല്ലെ...
      😀😀 ഓരോ ഓരോ

    • @ameengaming2.048
      @ameengaming2.048 3 ปีที่แล้ว +3

      Lakshmi

  • @lifeformusicbyharithachipp7041
    @lifeformusicbyharithachipp7041 3 ปีที่แล้ว +471

    മറ്റുള്ള കുടിയൻ മാരേക്കാളും കുറച്ചൂടെ ഒതുക്കത്തിൽ ഓവർ ആക്കാതെ നല്ലോണം തങ്കു ചെയ്തു സൂപ്പർ ചേട്ടാ

  • @rainumolu964
    @rainumolu964 3 ปีที่แล้ว +675

    നിത്യദാസ് പൊളിച്ചു. നല്ല സ്വഭാവം.ഇങ്ങനെയുള്ള ഗസ്റ്റിനെയാണ് നമുക്കാവശ്യം.

  • @funspace6572
    @funspace6572 3 ปีที่แล้ว +508

    നിത്യ ദാസ് നല്ലൊരു ഗസ്റ്റ് ആയിരുന്നു...
    നല്ല രീതിയിൽ എല്ലാരുമായിട്ട് ജോയിൻ ചെയ്തു

    • @sajirmanayath9969
      @sajirmanayath9969 3 ปีที่แล้ว +3

      ദഷാരണക്സ് ഗെയിം കിടിലൻ കോമഡി പ്രതീക്ഷിച്ചതാണ് പക്ഷെ നിത്യ ചേച്ചി വളരെ നിസ്സാരമായി പറഞ്ഞു കളഞ്ഞു... വല്ലാത്ത ചെയ്തായി പോയി... എന്റെ എല്ലാം പ്രതീക്ഷയും 😜😜😜... ആ ഇനി അടുത്തത് നോക്കാം 😄😄

    • @VismayLH
      @VismayLH 3 ปีที่แล้ว +1

      അടുത്ത guest ramesh pisharady &navya nair ആണ്

    • @funspace6572
      @funspace6572 3 ปีที่แล้ว

      @@VismayLH അമ്പടാ 😄

    • @funspace6572
      @funspace6572 3 ปีที่แล้ว

      @@sajirmanayath9969 നിത്യ ചേച്ചി ക്ക് ബാക്ക് കണ്ടാൽ മാത്രം മതി ആള് ആരാണെന്ന് പറയാൻ വേണ്ടീട്ട് 😄😂

  • @shemeeraliinni2785
    @shemeeraliinni2785 3 ปีที่แล้ว +374

    അസീസ്ക്ക നെ കൊണ്ട് ഒരു മാപ്പിളപ്പാട്ട് പഠിപ്പിക്കണമെന്ന് ആഗ്രഹമുള്ളവർ ലൈക്ക് അടിക്കുക.,,

  • @ashiqueashiquesha9616
    @ashiqueashiquesha9616 3 ปีที่แล้ว +322

    അവസാനം ഷിയാസിന്റെ പാട്ട് പൊളി സാനം 😘😘😘😘😘😊😊😊😊😊😊🤣🤣🤣🤣🤣

  • @jamshiivh6214
    @jamshiivh6214 3 ปีที่แล้ว +193

    തങ്കു വിനെ ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങിയത് അതുപോലെ ആദ്യമായി കണ്ടു തുടങ്ങിയത്
    ടമാർ പടാർ എന്ന പ്രോഗ്രാമിലൂടെയാണ് തങ്കു ഓരോ പ്രേക്ഷകനെയും മനസ്സിലേക്ക് ആഴ്ന്നിറങ്ങിയ ഒരു കഥാപാത്രമാണ്

  • @nafeelanafi1478
    @nafeelanafi1478 3 ปีที่แล้ว +982

    ഇന്നും എപ്പിസോഡ് തങ്കു കൊണ്ടു പോയി . കിഷോർ ചേട്ടന്റെ പാട്ട് നല്ല ഫീലുണ്ടായി ഷിയാസ് ചിരിപ്പിച്ചു....

    • @sfimannar6183
      @sfimannar6183 3 ปีที่แล้ว +2

      th-cam.com/video/-7tBZSVkwS4/w-d-xo.html

    • @aruncr4496
      @aruncr4496 3 ปีที่แล้ว +2

      👍👍

    • @goblin2753
      @goblin2753 3 ปีที่แล้ว +5

      തങ്കു ന്റെയും

    • @vivekappu9560
      @vivekappu9560 3 ปีที่แล้ว +2

      ലക്ഷ്മി ടെ ഡ്രസ്സ് സൂപ്പർ

    • @shab-dt3ec
      @shab-dt3ec 3 ปีที่แล้ว

      Ffdfdfffffģddffffffffffeeeeeeeeeeeeeeeffeeeeeeeeeejeeeweeeeeeeeeeegeeeeeeeeefeeeeeeeeefeefefefeefeeefeeenefeeffeeeefeeefefefeeeejfeffeeeefefeeefeejeefegfeeeefefefeeeefefednnefefeeneefefefeeeefeeffefeeefneeeennfeeffeeefeeeefeneeffefeeefejefeeeeffeeneeefeefefdmfeenegefeeffffefffegnengefgefeeeègejefnffemfgenfneengfefedgfefeffefeefnjfenefeeffenfenefeffeeneengfegejfenffèewfngeefeffeeeeneeeeeefefengenfereefnenefefenfennfeneeenggeeffnenef

  • @yahya5485
    @yahya5485 3 ปีที่แล้ว +507

    ശിയാസും തങ്കുവും അനുവും എന്തു പറഞ്ഞാലും ചെയ്തോളും നോ പറയില്ല

    • @ypriyasankar4184
      @ypriyasankar4184 3 ปีที่แล้ว +2

      Pinnalla

    • @royalq9521
      @royalq9521 3 ปีที่แล้ว +3

      Correct pinne binuvum

    • @pro_stick985
      @pro_stick985 3 ปีที่แล้ว +1

      Athinu

    • @mithesh66
      @mithesh66 3 ปีที่แล้ว +12

      Shiyaz ellam bayangara dedicated aanu ingane oru paavam manushyan eniku nerittu ariyillla but oro aalude vaakukal kelkumbol manasilavum athmarthatha ethra undu ennu shiyaz avanoke veranam nammude munnill oro prgrams allel movies oke aayittu kaanumbol mansainu santhosham undavum athreye aniku parayan ullu athupole thanku kure kashtapedundu averoke valare nalla kala karanmaaranu ee programile koode theliyichu ini ithinu appuram onnu illla athreye parayan ullu

    • @yadunathk8388
      @yadunathk8388 3 ปีที่แล้ว +1

      Yes🌹

  • @lifeformusicbyharithachipp7041
    @lifeformusicbyharithachipp7041 3 ปีที่แล้ว +306

    തങ്കുന്റെ കയ്യിൽ എല്ലാം ഭദ്രമാണ് നല്ലോരു കലാകാരൻ ആണ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ god bls you

  • @shyamayoor
    @shyamayoor 3 ปีที่แล้ว +318

    തങ്കച്ചൻ ചേട്ടന്റെ കള്ള് കുടിയൻ കാണാൻ വീണ്ടും വന്ന ഞാൻ. കണ്ടിട്ടും കണ്ടിട്ടും മതി ആവുന്നില്ല. തങ്കച്ചൻ കോമഡി കിങ് തന്നെ #Tpk

  • @triptech4801
    @triptech4801 3 ปีที่แล้ว +264

    ഷിയാസിക്കാടെ പാട്ടിനും പാടാൻ തയ്യാറായ ആ മനസ്സിനും എത്ര ലൈക്‌ 💖💖💖💖

  • @jasimjaaz161
    @jasimjaaz161 3 ปีที่แล้ว +611

    കാഴ്ചയിൽ ചെറുതാണെങ്കിലും കഴിവ് കൊണ്ട് വളരെ ഉയരത്തിൽ നിൽക്കുന്ന മനുഷ്യൻ ❤️തങ്കു ❤️

    • @Jhocena
      @Jhocena 3 ปีที่แล้ว +13

      തങ്കു ഉയിര് 💪💪

    • @achudqfan4925
      @achudqfan4925 3 ปีที่แล้ว +6

      Yes

    • @rasheedrashi9118
      @rasheedrashi9118 3 ปีที่แล้ว +5

      😎😎😎😎 ❤❤

    • @rasheedrashi9118
      @rasheedrashi9118 3 ปีที่แล้ว +2

      @@Jhocena 😊😊😀😊😊

  • @chinnus6814
    @chinnus6814 3 ปีที่แล้ว +372

    എന്ത് പറഞ്ഞാലും നോ എന്ന് പറയാതെ കളിയാക്കും എന്ന് അറിഞ്ഞിട്ടും എന്തും ചെയ്യൻ റെഡി ആയിട്ടുള്ള ഷിയാസ് സൂപ്പർ ആണ് 👌👌👍👍😍😍😍

    • @ashikkc8408
      @ashikkc8408 3 ปีที่แล้ว +6

      Hero

    • @durga6030
      @durga6030 3 ปีที่แล้ว +4

      shiyaskkaa ishtamm😘😘😘

    • @chinnus6814
      @chinnus6814 3 ปีที่แล้ว +2

      @@ashikkc8408 yes 😍

    • @chinnus6814
      @chinnus6814 3 ปีที่แล้ว +2

      @@durga6030 😍

  • @SarathKumar-py6gi
    @SarathKumar-py6gi 3 ปีที่แล้ว +96

    ആരൊക്കെ പാടി ചിരിപ്പിച്ചാലും ഈ എപ്പിസോഡ് തങ്കു അങ്ങു എടുക്കുവാ..❤️❤️❤️

  • @scmstories6510
    @scmstories6510 3 ปีที่แล้ว +97

    Name : Thankachan Vithura
    Profession : Comedy Artist
    Haters : 0
    Fans 👇

  • @riyasriyu4576
    @riyasriyu4576 3 ปีที่แล้ว +466

    നോബി ബിഗ് ബോസ്സിലേക്ക് പോവരുതായിരുന്നു എന്ന് അഭിപ്രായം ഉള്ളവർക്ക് ലൈക്കാം

    • @അരുൾ-നിദി
      @അരുൾ-നിദി 3 ปีที่แล้ว +3

      അതെ ഒള്ള വില കളയും

    • @arjunpt4429
      @arjunpt4429 3 ปีที่แล้ว

      Poyi varum

    • @cidmoosa3
      @cidmoosa3 3 ปีที่แล้ว

      @@അരുൾ-നിദി വില കളയല്ല... വില കൂടുകയാണ്... ഒരു ദിവസം 50k+ aanu വില...അങ്ങനെ ഒരു മാസം നിന്നാൽ തന്നെ എത്രയായി

  • @kiranmithra9816
    @kiranmithra9816 3 ปีที่แล้ว +351

    ഷിയാസിൻറെ പാട്ട് കണ്ട് ചിരി നിർത്താൻ കഴിയാത്തവർ ഇവിടെ കമോൺ😅🤣
    41:15

    • @firutirur
      @firutirur 3 ปีที่แล้ว +2

      ഞാൻ ഉണ്ടേ.. 😀😀😀😀😀😀😀😀

    • @jijokadalukaaneez995
      @jijokadalukaaneez995 3 ปีที่แล้ว +2

      എന്റെ പൊന്നോ ഒരു രക്ഷയും ഇല്ലായെ.... 🤣🤣🤣🤣

    • @mollymolly9343
      @mollymolly9343 3 ปีที่แล้ว +2

      ഞാൻ ഉണ്ട്

    • @mollymolly9343
      @mollymolly9343 3 ปีที่แล้ว +2

      ഒരു പാട് .ചിരിച്ചു

    • @jijokadalukaaneez995
      @jijokadalukaaneez995 3 ปีที่แล้ว +1

      @@mollymolly9343 😊😊

  • @satheesh66
    @satheesh66 3 ปีที่แล้ว +119

    തങ്കു ഇല്ലാത്ത എപ്പിസോഡ് ഞാൻ ഒന്നിൽ കൂടുതൽ പ്രാവശ്യം കാണാറില്ല തങ്കു ലവ് യു ഡാ

  • @shafeenanoushad323
    @shafeenanoushad323 3 ปีที่แล้ว +381

    നിത്യ ചേച്ചിയെ പോലുള്ള ഒട്ടും ജാടയില്ലാത്തവർ ഇനിയും പോരട്ടെ. നൈസ് character

  • @geogeorge1378
    @geogeorge1378 3 ปีที่แล้ว +70

    Skit Thanku kondupoi
    Song Shiyas kondupoi
    Game Nithya kondupoi
    Adi Anu kondupoi.
    Climax Binu & Azeez kondupoi.

  • @sreejithkave
    @sreejithkave 3 ปีที่แล้ว +385

    നിത്യ ഏറ്റവും കൂടുതൽ ചിരിച്ചത് ഷിയാസിന്റെ പാട്ട് കേട്ടപ്പോഴാണ്

  • @renjuthomas1030
    @renjuthomas1030 3 ปีที่แล้ว +43

    ശെരിക്കു നെൽസൺ ചേട്ടനെ തങ്കും കെട്ടിപിടിച്ചപ്പോൾ കരച്ചിൽ വന്നു ❤❤🥰

  • @Kuttappi-bd5gm
    @Kuttappi-bd5gm 3 ปีที่แล้ว +1657

    ഷിയാസ് പാട്ട് പാടാൻ കാണിച്ച ആ മനസ്സിന് ഒരു വലിയ കയ്യടി 👌👌👌👍👍❤❤❤

    • @rajeshcreations5714
      @rajeshcreations5714 3 ปีที่แล้ว +4

      വെറും waste

    • @nabeelpp2694
      @nabeelpp2694 3 ปีที่แล้ว +17

      Shiyas😍😍

    • @unnimadhavan4653
      @unnimadhavan4653 3 ปีที่แล้ว +1

      @@nabeelpp2694 m

    • @ishrairfan6165
      @ishrairfan6165 3 ปีที่แล้ว +8

      Avarellam shownte part ayit kaliyakiyal polum shiyas ikka ath cheyyum mwthanu ikka❤❤❤❤❤❤😘😘😘

    • @Kuttappi-bd5gm
      @Kuttappi-bd5gm 3 ปีที่แล้ว +9

      @@ishrairfan6165 പിന്നല്ലാതെ ഷിയാസ് മുത്താണ് 😍😍

  • @justinjoy7011
    @justinjoy7011 3 ปีที่แล้ว +118

    Shiyas ഇന്റെ song reaction ഇഷ്ടപ്പെട്ടവർ ഉണ്ടോ....🤔🥰❤️
    ഞാൻ കുറെ ചിരിച്ചു സത്യം ആയിട്ടും 🤣🤣🤣🤣🤣🤣

    • @abcreations4763
      @abcreations4763 3 ปีที่แล้ว +3

      🤣🤣🤣 ഞാനും ചിരിച്ചു :.....

    • @justinjoy7011
      @justinjoy7011 3 ปีที่แล้ว

      @@abcreations4763 🤞😘🤣

  • @jeshil6700
    @jeshil6700 3 ปีที่แล้ว +86

    നിത്യ ഇനിയും guest ആയിട്ട് start magic ഇല്‍ വരണം 😍😍😍

  • @sarath5837
    @sarath5837 3 ปีที่แล้ว +49

    Thankachan ദൃശ്യം ജോർജ്ജുകുട്ടി ആയിട്ട് വന്നാൽ pwolikum waiting

  • @mr.driver1950
    @mr.driver1950 3 ปีที่แล้ว +232

    “തങ്കുച്ചേട്ടന് പേയ്മൻ്റ് കൂട്ടിക്കൊടുക്കണം„ എന്നെനിക്ക് അപേക്ഷയുണ്ട്.ഇതിനോട് യോജിക്കുന്നുണ്ടെങ്കിൽ “തങ്കുച്ചേട്ടന് പേയ്മൻ്റ് കൂട്ടിക്കൊടുക്കണം„ എന്ന് എല്ലാവരും സെപ്പറേറ്റ് കമന്റ് ചെയ്യുക.നമ്മുടെ തങ്കുവിനല്ലേ.ഈ കമന്റ് ലൈക്ക് ചെയ്യണമെന്നില്ല

    • @shijasharfudeen3384
      @shijasharfudeen3384 3 ปีที่แล้ว +2

      Yes

    • @annmariaaby5772
      @annmariaaby5772 3 ปีที่แล้ว +3

      Kodukanam

    • @rafeeqadgf4471
      @rafeeqadgf4471 3 ปีที่แล้ว +1

      Yes

    • @murrusuper4653
      @murrusuper4653 3 ปีที่แล้ว +1

      kodukkanm...

    • @lostbutterfly496
      @lostbutterfly496 3 ปีที่แล้ว +6

      അവിടെ ഏറ്റവും കൂടുതൽ പണിയെടുക്കുന്നത് തങ്കു തന്നെയാ

  • @shamiyamoideen5025
    @shamiyamoideen5025 3 ปีที่แล้ว +268

    നിത്യദാസിനെ ഇനിയും കൊണ്ട് വരണം സ്റ്റാർ മാജിക്കിൽ

  • @muhammedafazkk3364
    @muhammedafazkk3364 3 ปีที่แล้ว +193

    എന്ത്‌ ചെയ്യാൻ പറഞ്ഞാലും ഒരു മടിയുമില്ലാതെ തന്നെക്കൊണ്ട് ആകുംവിധം ചെയ്യുന്ന ഷിയാസിക്കാക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 👍👍😎😎👍

  • @malappuramchank1800
    @malappuramchank1800 3 ปีที่แล้ว +449

    എന്തൊക്കെ പറഞ്ഞാലും തങ്കു, ഷിയാസ് fan ആണ് ഞങ്ങൾ, എത്ര ഇൻസൾട്ട് ചെയ്താലും കൂൾ man നില്കുന്നുണ്ടല്ലോ 💪💪💪ഷിയാസ് ബ്രോ ഉയിര്

  • @rineshge
    @rineshge 3 ปีที่แล้ว +279

    ഏറ്റവും കൂടുതൽ ചിരിച്ചത് ഷിയാസിൻ്റെ പാട്ടും അതു കഴിഞ്ഞുള്ള സംഭവങ്ങളും കണ്ടാണ്

  • @muhammedrafi7010
    @muhammedrafi7010 3 ปีที่แล้ว +257

    ക്ലൈമാക്സ് ചിരിച്ചു ചത്ത്.ഷിയാസിന്റെ പാട്ടും ബിനു ചേട്ടന്റെയും അസീസ്‌കയുടെയും ഡാൻസ് പൊളിച്ചു 😂😂😂😂😂😂😂😁😁😁😂😂😂😂😂

  • @niyyya5780
    @niyyya5780 3 ปีที่แล้ว +267

    ഷിയാസിന്റെ പാട്ടും അതോട് അനുബന്ധിച്ചുള്ള തമാശയും റിപ്ലൈ അടിച്ചു കണ്ടവരുണ്ടോ?

    • @ajeshbenny5955
      @ajeshbenny5955 3 ปีที่แล้ว +5

      മം ബിനു ചേട്ടന്റെ കോമഡി കാണൻ ആ ഭാഗം പലതവണ റിപ്പീറ് അടിച്ചു കണ്ടു

    • @ajeshbenny5955
      @ajeshbenny5955 3 ปีที่แล้ว +3

      ബിനു അണ്ണൻ 💕💕💕 ഉയിർ

    • @musthafakvm5403
      @musthafakvm5403 3 ปีที่แล้ว

      10ൽ കൂടുതൽ കണ്ട ലേ ഞാൻ 🤣🤣🤣🤣🤣

    • @Brama_Yugam
      @Brama_Yugam 3 ปีที่แล้ว

      ഉണ്ടേ

    • @ashiisha5806
      @ashiisha5806 3 ปีที่แล้ว

      Ys😍😍

  • @krishnapriya5117
    @krishnapriya5117 3 ปีที่แล้ว +58

    Thangachan pinne enna summava😍😍😍poliyalle, uyiraan😘😘😘😘

  • @shamsumys5979
    @shamsumys5979 3 ปีที่แล้ว +327

    നോബി ചേട്ടൻ സ്റ്റാർ മാജിക്‌ വിട്ട് ബിഗ്‌ബോസിൽ പോയത് ഇഷ്ടമില്ലാത്തവരുണ്ടോ എന്നെ പോലെ ഉണ്ടെങ്കിൽ ലൈക്‌ അടി....

    • @trendsetters1212
      @trendsetters1212 3 ปีที่แล้ว

      😓😓😒😠

    • @sabiraashik7258
      @sabiraashik7258 3 ปีที่แล้ว +1

      Noby chettan paavam. Support noby chettan❤️❤️😍

  • @athirakingini9656
    @athirakingini9656 3 ปีที่แล้ว +100

    നിത്യയെ പോലെ ജാഡ ഇല്ലാത്ത ഗസ്റ്റ് വരണം❤❤

  • @abiummaabi2186
    @abiummaabi2186 3 ปีที่แล้ว +175

    താങ്കുവും ഷിയസും ബിനു അടിമാലിയും അസീസ്‌കയും 😄😄👌👌👌👌poli

    • @shijimajeed
      @shijimajeed 3 ปีที่แล้ว

      നെൽസൻ chettanum

  • @francis7551
    @francis7551 3 ปีที่แล้ว +248

    തങ്കുവിന്റെ വലിയ മനസ്സ്‌....😍😍😍15:07

  • @afsal195
    @afsal195 3 ปีที่แล้ว +275

    ഷിയാസിന്റെ പാട്ടും ബിനു അടിമാലി യും അസിസ് യും തമിലുള്ള അടിയും കണ്ട് ചിരിച് ചിരിച് ഒരു വഴിയായി 😂

  • @kannanteradha3807
    @kannanteradha3807 3 ปีที่แล้ว +793

    തങ്കു ഇപ്പോഴാണ് ഞങ്ങടെ പഴേ തങ്കു ആയത്. Thangachan Fans Like Adi 💞💞💞💞💞💞👍👍

  • @gopikrishnan9774
    @gopikrishnan9774 3 ปีที่แล้ว +99

    തങ്കച്ചൻ ചേട്ടന്റെ കേരളൻ മേക്ക് ഓവർ അടിപൊളി. തങ്കച്ചൻ ചേട്ടന്റെ പാട്ട് അടിപൊളി സൂപ്പർ.

  • @sharpstudio1168
    @sharpstudio1168 3 ปีที่แล้ว +104

    തങ്കു സമം തങ്കു മാത്രം....

  • @mushthak8742
    @mushthak8742 3 ปีที่แล้ว +224

    ഫസ്റ്റ് തങ്കച്ചൻ തകർത്തു 😁അവസാനം ഷിയാസ് അസീസും ബിനു അടിമാലി പൊളിച്ചടക്കി.🤣🤣🥲🥲😂😂😂😆😆😆😆😆

  • @yaseenyaseen4615
    @yaseenyaseen4615 3 ปีที่แล้ว +153

    ഷിയാസിന്റെ പാട്ടും അസീസ്‌ക്കന്റെയും ബിനുച്ചേട്ടന്റെയും കളിയും. ചിരിച്‌ ചിരിച്‌ മരിച്🤣🤣🤣supper

  • @aneesmalappuravan7248
    @aneesmalappuravan7248 3 ปีที่แล้ว +146

    അനൂവ് sir വിട്ട് കളയണ്ട ഈ മുത്തിനെ( തങ്കു ) സ്റ്റാർ മാജിക്കിന്റെ പബ്ലി ക്കായിട്ടുള്ള അഹങ്കാരമാണ് തങ്കച്ചൻ വിതുര..♥️

  • @nishabinojnisha3580
    @nishabinojnisha3580 3 ปีที่แล้ว +3

    തങ്കച്ചനോട് എല്ലാവർക്കും അസൂയയാണ് പക്ഷേ അസീസ്ക്ക തങ്കച്ചനെ പരമാവധി പ്രോൽസാഹിപ്പിക്കു o അസീസ്ക്ക ഇഷ്ടം

  • @user-pc6xf9ix3w
    @user-pc6xf9ix3w 3 ปีที่แล้ว +301

    തങ്കുവിന്റെ കുടിയൻ Skit കാണാൻ വന്നവർ നീലം മുക്കിക്കോ❤️👇

    • @ritzx7x
      @ritzx7x 3 ปีที่แล้ว +3

      100 th like mukyam bigila 💥

    • @user-pc6xf9ix3w
      @user-pc6xf9ix3w 3 ปีที่แล้ว +2

      @@ritzx7x 😂❤️

    • @HUNTER-wu7km
      @HUNTER-wu7km 3 ปีที่แล้ว +1

      Bro phone updatayappol likinta color blakanu bro so mukkunnilla

    • @HUNTER-wu7km
      @HUNTER-wu7km 3 ปีที่แล้ว +1

      😝😝😉

    • @user-pc6xf9ix3w
      @user-pc6xf9ix3w 3 ปีที่แล้ว +2

      @@HUNTER-wu7km mikachath👏

  • @sreekhilp8274
    @sreekhilp8274 3 ปีที่แล้ว +344

    ഇതാണ് മോനേ എപ്പിസോഡ്....... ചിരിച്ച് ഊപ്പാട് വന്നു... തങ്കു❤️ ബിനു... ഷിയാസ്, ഹസീസ്ക്ക.... ഒരു രക്ഷേ... ഇല്ല

  • @itsforufun3765
    @itsforufun3765 3 ปีที่แล้ว +534

    Legends watching
    1. On bed
    2. Watching in half screen
    3. Reading comments
    🤣🤣🤣🤣🤣🤣🤣🤣

  • @rahulmt4101
    @rahulmt4101 3 ปีที่แล้ว +167

    ഒരു പ്രവാസി ആയ എനിക്ക് നാട്ടിൽ വന്നാൽ തങ്കുനെ ഒന്നു നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്... A true artist👏👏

  • @kpmidhlaj2677
    @kpmidhlaj2677 3 ปีที่แล้ว +259

    ഷിയാസിന്റെ പാട്ട് റിപ്പീറ്റ് അടിച്ചു കണ്ടവർ ആരൊക്കെ

    • @musicin3017
      @musicin3017 3 ปีที่แล้ว

      ചിരിച്ചു ചത്തു

    • @mubeenponnani6026
      @mubeenponnani6026 3 ปีที่แล้ว +1

      Etrayum chiricha episode vere illa

  • @jameheena1237
    @jameheena1237 3 ปีที่แล้ว +100

    പടച്ചോനെ ആ ലാസ്റ്റ് സീൻ, അസീസ്ക്കാ, ബിനു ചേട്ടാ, തകർത്തു ചിരിച്ചു, ചിരിച്ചു റബ്ബേ വയർ വേദനിച്ചു

    • @ajmalsir410
      @ajmalsir410 3 ปีที่แล้ว

      കോമഡി ആയിട്ട് ഉണ്ട് പക്ഷെ ചിരിക്കൻ വിട്ടു പോയി കുറച്ചു കയിന്നു ചിരിച്ചുതര 😂

  • @manu_ms10
    @manu_ms10 3 ปีที่แล้ว +228

    അവസാന ഷിയാസിന്റെ പാട്ട് repeat അടിച്ചു കേട്ട് ചിരിച്ചു ഊപ്പാട് ഇളകിയ ആരെങ്കിലും ഉണ്ടോ 🤣🤣🤣🤣

  • @TrutH-33
    @TrutH-33 3 ปีที่แล้ว +122

    തങ്കച്ചൻ ചേട്ടോ ഒന്നും പറയാനില്ല...കിടു❤️ ...ആ കരിക്ക് വെട്ടുന്ന scene പൊളി😂... എല്ലാരും കിടു ആയിട്ട് പാടി....സൂപ്പർ❤️

  • @sreekuttansree7799
    @sreekuttansree7799 3 ปีที่แล้ว +80

    തങ്കച്ചൻചേട്ടന്റെ കുടിയൻ പെർഫോമൻസ് കിടുക്കി 👌👏👏. അവസാനത്തെ ഷിയാസിക്കയുടെ പാട്ടും ബിനുച്ചേട്ടൻ അസീസിക്ക തല്ലും പൊളിച്ചു 😂😂

  • @taedil_editz7267
    @taedil_editz7267 3 ปีที่แล้ว +161

    എന്ത് പറഞ്ഞാലും ഒരു മടിയും കൂടാതെ ചെയ്യുന്ന ഷിയാസികാക്കിരിക്കട്ടെ ഇന്നത്തെ ലൈക്‌ 👍

  • @വീട്ടിലെപാട്ട്-ഢ3പ
    @വീട്ടിലെപാട്ട്-ഢ3പ 3 ปีที่แล้ว +343

    തങ്കു "The real hero" പകരം വെയ്ക്കാൻ ഇല്ലാത്ത കലാകാരൻ.. ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കഴിവുള്ള കലാകാരൻ 💕💕💕💕💕💕💕💕💕💕💕💕💕💕🌹🌹🌹തങ്കു ഉയിർ 😘😘😘

  • @muhammedbasil9727
    @muhammedbasil9727 3 ปีที่แล้ว +76

    നിത്യ ചേച്ചിയെ ഇനിയും കൊണ്ടുവരണം.ഇത്രയും അടിപൊളി ആയി സംസാരിക്കുന്ന ഒരു ഗസ്റ്റ് വേറെ ഇല്ല

  • @vijayanvilasam2116
    @vijayanvilasam2116 3 ปีที่แล้ว +124

    ഞാൻ ഷിയാസിന്റെ പാട്ടും അടിമാലി യുടേയും അസീസിന്റേയും അടിയും10 തവണയെങ്കിലും റിപ്പീറ്റ് ചെയ്ത് കണ്ടു ചിരിച്ച് മരിക്കാത്തത് എന്റെ ഭാഗ്യം

  • @penmedia4u
    @penmedia4u 3 ปีที่แล้ว +272

    *തങ്കു... നിങ്ങളെ.. വെല്ലാൻ.. സ്റ്റാർ മാജികിൽ ഇനി ഒരു താരം വരില്ല.. വരുകയുംഇൽ.. നെൽസൻ ചേട്ടന്റെ അടുത്ത ചെന്നു.. മധു കേളവ.. രാഘവ. എന്റെ പൊന്നോ 🤣🤣🤣🤣😜
    ലാസ്റ്റ് എന്റെ പൊന്നേ ചിരിച്ചു ഊപ്പാട് ഇളകി.. 🤣🤣🤣*

  • @vineethvineeth8594
    @vineethvineeth8594 3 ปีที่แล้ว +173

    ഷിയാസിന്റെ പാട്ട് പോളി യെ ചിരിച്ചു ചത്തു 🤣🤣🤣🤣🤣🤣🤣👌👌👌🥰🥰🥰

  • @badhushamon3896
    @badhushamon3896 3 ปีที่แล้ว +51

    തങ്കു roks 😄😄അടിപൊളി ഒരു രക്ഷയില്ല ചിരിച്ചു ചിരിച് ഒരുവഴിയായി 👌😘ബാക്കിയുള്ളവർ പാട്ടീൽ score ചെയ്തു അസീസ്ക്ക ഹിന്ദി പാടിയമതിയാരുന്നു 👌ഷിയാസ് bro super അതിനിടയിൽ ബിനു അസീസ് combo അടി എന്റെ പൊന്നോ 😄😄😄ചിരിച്ചിട്ട് 5തവണ കണ്ടു 👌👌super എപ്പിസോഡ്. നെൽസൺ ചേട്ടാ ingale👌ഒരു prfomance കാണാൻ ആഗ്രഹമുണ്ട് 👌👌👌 ഇടയിൽ അനുവിനെ തല്ലിയതും 👍👍👍

  • @ansarmuhammed1326
    @ansarmuhammed1326 3 ปีที่แล้ว +170

    തങ്കുന്റെ ഡ്രസ്സ് കണ്ടാൽ അറിയാം ആള് എത്ര സിംപിൾ ആണെന്ന്
    തങ്കു ഇഷ്ട്ടം

  • @thajudeenthaju2919
    @thajudeenthaju2919 3 ปีที่แล้ว +456

    ഞങ്ങളുടെ മുത്തിന് കിട്ടുന്ന അംഗീകാരം അത് ലവിൽ തന്നെയാണ് തങ്കു പൊളിക്ക് 💐💐💐💝

  • @rubingeorge98
    @rubingeorge98 3 ปีที่แล้ว +422

    ബിനു ചേട്ടന്റെയും അസ്സീസ് ഇക്കയുടെയും ഫാമിലിയെ ഫ്ലോറിൽ കൊണ്ടുവരണം ✌️✌️👌👌❤😘

  • @saranvs4641
    @saranvs4641 3 ปีที่แล้ว +64

    തങ്കു പൊളിച്ചടുക്കി 💪🔥
    അനീസ് bro നന്നായി പാടി 👍😍

  • @suhailk.s7147
    @suhailk.s7147 3 ปีที่แล้ว +235

    ഈ അടുത്ത കാലത്ത് ഇത്രെയും ചിരിച്ച എപ്പിസോഡ് വേറെ ഇല്ല 😆😆... ഷിയാസ് & തങ്കു പൊളി 😍

  • @abhijith.v1849
    @abhijith.v1849 3 ปีที่แล้ว +175

    തങ്കു പറഞ്ഞത് തന്നെ ആണ് ശെരി കള്ളുകുടിയൻ റോൾ അത് നെൽസൺ ചേട്ടന്റെ മാസ്റ്റർ പീസ് ഐറ്റം ആണ് , ഇന്നത്തെ തങ്കുന്റെ പർഫോർമൻസ് ഉം കിടുക്കി 💛💛💛💛

  • @pearl.n.s3906
    @pearl.n.s3906 3 ปีที่แล้ว +103

    ഓരോ ദിവസം കഴിയുമ്പോഴും തങ്കു നിന്നോടുള്ള ഇഷ്ടം കൂടി കൂടി വരുന്നു......😘.....😍
    സ്റ്റാർ മാജിക് ഇന്റെ നട്ടെല്ല് തങ്കു 💕

  • @sajadvlo4925
    @sajadvlo4925 3 ปีที่แล้ว +48

    ഷിയാസ്ക്ക പാവം ഇങ്ങനെ അപമാനിക്കരുത് ഷിയാസ്ക്ക ഉയിർ 🖤💜

  • @parvathichandran1061
    @parvathichandran1061 3 ปีที่แล้ว +147

    തങ്കു സൂപ്പർ💖 കിഷോർ ചേട്ടാ അസീസ ഇക്കാ💖 ബിനു ചേട്ടാ💖 ഷിയാസ് മുത്തേ പാട്ട് പൊളിച്ചു💖💖💖💖💖 നിത്യ ചേച്ചി💖💖💖💖

  • @jaaziiee._6610
    @jaaziiee._6610 3 ปีที่แล้ว +231

    Shiyasine isttam ullavar like adikuu 💔

    • @user-fd3lo7ct5u
      @user-fd3lo7ct5u 3 ปีที่แล้ว +8

      അവസാനത്തെ ഷിയാസിന്റെ ഗാനമേളയും അതിന് ഇടയിലുള്ള ബിനുച്ചേട്ടന്റെയും അസീസ്‌കയുടെയും അടിപിടിയും ചിരിച്ചു ഉപാട് ഇളകി

  • @MrKNSJ
    @MrKNSJ 3 ปีที่แล้ว +202

    തങ്കുവിന്റെ അരങ്ങേറ്റവും ഷിയാസിന്റെ പാട്ടും പൊളിച്ചു....😂😂😂👍

  • @Jai_Hanuman36
    @Jai_Hanuman36 3 ปีที่แล้ว +97

    തങ്കച്ചന്‍ ആങ്കറീംഗ് 🔥🤟 സിറിച്ച് സത്ത്😂😂

  • @shortfilimonly4847
    @shortfilimonly4847 3 ปีที่แล้ว +160

    ആപ്പോൾ തുടങ്ങല്ലേ .അസീസ് ഇക്കനെ ഇഷ്ടം ഉള്ളവർ ഇങ്ങോട്ട് വരീ😍🤩🤩🤩😁😄😃😃😀😀

  • @fawazedayannur1801
    @fawazedayannur1801 3 ปีที่แล้ว +193

    2 ദിവസമായി കാത്തിരിക്കുന്നെ...!!🤓
    തങ്കു ചേട്ടൻ , തനിക്ക് കിട്ടുന്ന വേഷം അതിന്റെ പൂർണതയിൽ എത്തിക്കാൻ അയാൾ ഏതറ്റം വരെയും പോകും 💯🎭

    • @Shifahizz
      @Shifahizz 3 ปีที่แล้ว +1

      ithentha Dhrishyam 2 o ? hehe

    • @anshifalukkal5399
      @anshifalukkal5399 3 ปีที่แล้ว

      പ്ലീസ് സബ്സ്ക്രൈബ്
      👇🏻
      👉🏻 #anshifalukkal 👈🏻
      👆🏻

  • @sonythomas7899
    @sonythomas7899 3 ปีที่แล้ว +167

    ചെയ്യുന്ന തൊഴിലിനോട് 100 % ആത്മാർത്ഥത പുലർത്തുന്ന തങ്കച്ചൻ ചേട്ടൻ.♥️💞😍

    • @soumyajoseph5681
      @soumyajoseph5681 3 ปีที่แล้ว +1

      Crrtt thanku ishtam....🌹🌹🌹

  • @ambushamburaj2417
    @ambushamburaj2417 3 ปีที่แล้ว +26

    കള്ളുകുടിയൻ റോൾ ചെയ്യാൻ നെൽസൺ ചേട്ടൻ ഒരു കാലത്തു പുലി തന്നെ ആയിരുന്നു. ചേട്ടൻ ഇനിയും തിരിച്ചു വരാൻ ടൈം ഉണ്ട്