Star Magic Flowers | EP

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • വനിതാ സംരംഭക൪ക്ക് ഇതാ സ്വന്തം നാട്ടിൽ സ്വന്തം ബിസിനസ്...
    ഇന്ത്യയിൽ അതിവേഗം വളരുന്ന എഡ്യുടെക് ആപ്പ് ആയ 90+ My Tution App ന്റെ മിനി ഡീലർ ഹബ്ബ് ഇപ്പോൾ വനിതകൾക്കായി നൽകുന്നു..
    mytuitionapp.com/
    എന്ന വെബ്സൈറ്റിൽ
    ഇപ്പോൾ തന്നെ Register ചെയ്യൂ...
    എവിടെ ഇരുന്നും പഠിക്കാം.ഏതു നേരത്തും പഠിക്കാം .Xylem സൂപ്പർ ആണ്.
    Download now : bit.ly/2Mlgk01
    Website : www.xylemlearni...
    Contact - 907 2220 123
    6009 100 300
    Get exclusive deals for mobile phone, laptop,tablet,AC,TV at myG online. Free and fast delivery.
    For online shopping visit : www.myg.in
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

ความคิดเห็น • 3.9K

  • @musavirvfc2427
    @musavirvfc2427 3 ปีที่แล้ว +2655

    തങ്കുവിന്റ അമ്മ മരിച്ചിട്ട് ഒരു മാസം ആയിട്ടള്ളൂ എന്നിട്ടും ആ സങ്കടം ഉള്ളിൽ ഒതുക്കി വെച്ച് നമ്മൾക്കും വേണ്ടി ഈ കോമഡി കാണിക്കുന്ന തങ്കുവിന് കൊടുക്കാം കയ്യടി 👏👏👏❤

    • @ayshaayshy6237
      @ayshaayshy6237 3 ปีที่แล้ว +9

      Epo

    • @sreelakshmideepak7813
      @sreelakshmideepak7813 3 ปีที่แล้ว +10

      Yes dude

    • @Dreamer-gu5dj
      @Dreamer-gu5dj 3 ปีที่แล้ว +6

      Kaayi undaaakkkanulla thora.....

    • @SaleeMSaleem-pt7fl
      @SaleeMSaleem-pt7fl 3 ปีที่แล้ว +6

      Epol

    • @athiras2327
      @athiras2327 3 ปีที่แล้ว +30

      അതെ അതാണ് യഥാർത്ഥ കലാകാരൻ ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയുന്ന ആളാണ് തങ്കു ❤️

  • @uppumanga
    @uppumanga 3 ปีที่แล้ว +5249

    തങ്കു പഴയ പോലെ ആയി👌ഈ എപ്പിസോഡ് അടിപൊളി.തങ്കു,ബിനു, നോബി മൂന്നു പേരുടെയും കൗണ്ടർ ഇഷ്ടം ❤

    • @mishujackie6055
      @mishujackie6055 3 ปีที่แล้ว +34

      pinalla moonu perum poliyalle suhurthe❤️😀

    • @ebinthomas9085
      @ebinthomas9085 3 ปีที่แล้ว +53

      തങ്കുവിനെ വെല്ലാൻ ആളില്ല മക്കളേ

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 3 ปีที่แล้ว +12

      നമ്മുടെ യുവയുടെ പഴയ മാജിക്‌ ഷോസ് കണ്ടിട്ടുണ്ടോ എന്റെ മോനെ യുവയുടെ look കണ്ടോ എന്തൊരു change ആണ് but മാജിക്‌ പൊളിയാണ് ട്ടോ,th-cam.com/video/MDtZuGTFYk4/w-d-xo.html

    • @ebinraju4012
      @ebinraju4012 3 ปีที่แล้ว +7

      @@ebinthomas9085 ohoi

    • @ismayilvalamangalam4055
      @ismayilvalamangalam4055 3 ปีที่แล้ว +20

      നെൽസൻ്റെ ചിരി ഭൂലോക വെറുപ്പീര്

  • @VishnuVichu-dy4ub
    @VishnuVichu-dy4ub 3 ปีที่แล้ว +907

    തങ്കച്ചൻ sir ഒരു highly talented person ആണ് എങ്കിലും അദ്ദേഹം എല്ലാവരുടെ മുമ്പിലും താഴ്ന്നുകൊടുക്കുന്❤️

    • @vijinarchitect610
      @vijinarchitect610 3 ปีที่แล้ว +26

      അദ്ദേഹത്തിന്റെ എളിമ.... നിഷ്കളങ്കൻ .. I too like him

    • @aliakbar1980
      @aliakbar1980 3 ปีที่แล้ว +13

      സത്യം

    • @renjusajansamuelraju1098
      @renjusajansamuelraju1098 3 ปีที่แล้ว +6

      Sathyam.thanku uyirrrrr

    • @luispeter5609
      @luispeter5609 3 ปีที่แล้ว +5

      I LIKE THAT PERSON💖💖

    • @inshadpattambi771
      @inshadpattambi771 3 ปีที่แล้ว +3

      True 100%

  • @nithin404
    @nithin404 3 ปีที่แล้ว +642

    വെറും ഒരു കലാകാരൻ അല്ലടോ തങ്കച്ചോ നിങ്ങൾ . അനുഗ്രഹീത കലാകാരൻ തന്നെ . ദൈവം നല്ലത് മാത്രം വരുത്തട്ടെ ❣️ ഒരുപാട് ഇഷ്ട്ടം ❣️

    • @aneenasiby942
      @aneenasiby942 3 ปีที่แล้ว +2

      th-cam.com/video/kWTOCvIsYh8/w-d-xo.html

    • @najmumukkan3406
      @najmumukkan3406 3 ปีที่แล้ว +3

      Tanku Star magicily Star

  • @vrinda8596
    @vrinda8596 3 ปีที่แล้ว +1480

    സത്യം പറയാല്ലോ ഇതിൽ ഏറ്റോം കൂടുതൽ ഫാൻസ്‌ ഉള്ളത് തങ്കുവിനാണ് ❤😍😍😍👌

  • @mdsiraj217
    @mdsiraj217 3 ปีที่แล้ว +420

    തങ്കു സ്റ്റാർ മാജിക്കിന്റെ ഒരു അഹങ്കാരം ആണ് 😍😍 തങ്കു ഇല്ലാതെ എന്ത് സ്റ്റാർ മാജിക്ക്. ഒരാളെ കരയിപ്പിക്കാൻ സിമ്പിൾ ആണ് പക്ഷെ ഒരാളെ ചിരിപ്പിക്കാൻ കഴിയണം എങ്കിൽ അത് ഒരു വലിയ ഒരു കഴിവ് തന്നെ ആണ് തങ്കു ഫാൻസ്‌ ലൈക്‌ അടി പവർ വരട്ടെ 😍😍😍😍😍😍😍

  • @amalaishznandu3105
    @amalaishznandu3105 3 ปีที่แล้ว +594

    അവർക്ക് അവൻ കോമാളി ആയിരുന്നു ജനങ്ങളുടെ മനസിൽ അവൻ hero ആയിരുന്നു😍😍😍😍

    • @JasnaHashim
      @JasnaHashim 3 ปีที่แล้ว

      th-cam.com/video/B0YxmsYnLyY/w-d-xo.html

    • @safasalim3999
      @safasalim3999 3 ปีที่แล้ว +15

      Yes..you said it...the guest Laya look him like a joker.....they don't know the performances and character of thangu..

    • @najmumukkan3406
      @najmumukkan3406 3 ปีที่แล้ว +7

      Nigal parangad sariyan Tankuviny vellan Aragilum undo

    • @hpk7231
      @hpk7231 3 ปีที่แล้ว +3

      അത്‌ ഞാൻ ആയിരുന്നു😉

    • @janeeshpk9661
      @janeeshpk9661 3 ปีที่แล้ว +6

      തങ്കു മാണിക്യം ❤️❤️❤️

  • @dsljes4561
    @dsljes4561 3 ปีที่แล้ว +876

    തങ്കൂ നെ തിരിച്ചു കിട്ടിയേ നമ്മുടെ തങ്കൂ നെ തിരിച്ചു കിട്ടിയേ...ആഹ്ലാദിപ്പിൻ😍😍😍😍😍😁

    • @najmumukkan3406
      @najmumukkan3406 3 ปีที่แล้ว +7

      Edan Tanku

    • @sujithms2429
      @sujithms2429 3 ปีที่แล้ว +4

      @@najmumukkan3406 adimali super

    • @soumya7408
      @soumya7408 3 ปีที่แล้ว +3

      *🌹തങ്കച്ചൻ വിതുര എന്ന അനുഗ്രഹിത കലാകാരന്റെ പേരിൽ തുടങ്ങിയ തങ്കു പ്രവാസി കൂട്ടത്തിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താല്പര്യമുള്ളവർക്ക്‌ താഴെ കാണുന്ന ലിങ്ക് വഴി ജോയിൻ ആകാവുന്നതാണ്.🌹*
      chat.whatsapp.com/BINn5eixnpb3NCZK7WEaRc/

  • @sahadsulaiman686
    @sahadsulaiman686 3 ปีที่แล้ว +179

    പാവം തങ്കു 😔ഉള്ളിൽ ഒരുപാട് വേദനകൾ കടിച്ചുപിടിച്ചു പുറത്ത് എല്ലാരേം രസിപ്പിക്കുന്നു 😢😢😢

  • @user-qv6zx4em7l
    @user-qv6zx4em7l 3 ปีที่แล้ว +447

    അഖിൽ ഏട്ടനും. തങ്കു. ഇവർ തന്നെ ആണ്. ഈ എപ്പിസോഡ് തകർത്തുവാരി തങ്കു വിനെ ജനം ഇങ്ങനെ ഇഷ്ട്ടപെടുന്നത് എന്ത് കൊണ്ടാണ് എന്ന് ഇന്നത്തെ എപ്പിഡോഡ് കണ്ടാൽ മതി

    • @aparna.m.r7177
      @aparna.m.r7177 3 ปีที่แล้ว +2

      Aara akhil

    • @user-qv6zx4em7l
      @user-qv6zx4em7l 3 ปีที่แล้ว +5

      അഖിൽ കവലയൂർ ഇതിലെ സ്ക്രിപിറ്റ്‌ റൈറ്റർ

    • @pradeepkwit178
      @pradeepkwit178 3 ปีที่แล้ว +1

      Thanku uyir

    • @saj6736
      @saj6736 3 ปีที่แล้ว +2

      Aghil nalla samsarikkundallo evarude kude iruthanam counter kanam

    • @arathymanoj5972
      @arathymanoj5972 3 ปีที่แล้ว

      @@saj6736 correct

  • @sharonreji4891
    @sharonreji4891 3 ปีที่แล้ว +525

    ഇജ്ജാതി വെറൈറ്റി പെർഫോമൻസ് ചെയ്യാൻ തങ്കു ചേട്ടൻ കഴിഞ്ഞേ ആളൊള്ളൂ🤩🤩
    തങ്കു ചേട്ടൻ pwoli😄🤩

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 3 ปีที่แล้ว +1

      നമ്മുടെ യുവയുടെ പഴയ മാജിക്‌ ഷോസ് കണ്ടിട്ടുണ്ടോ എന്റെ മോനെ യുവയുടെ look കണ്ടോ എന്തൊരു change ആണ് but മാജിക്‌ പൊളിയാണ് ട്ടോ,th-cam.com/video/MDtZuGTFYk4/w-d-xo.html

    • @rafeeqadgf4471
      @rafeeqadgf4471 3 ปีที่แล้ว +3

      Yes

    • @noushid496
      @noushid496 3 ปีที่แล้ว +1

      𝑌𝑒𝑠

    • @rafeeqrafeeq5075
      @rafeeqrafeeq5075 3 ปีที่แล้ว +5

      അത് കൊണ്ടല്ലേ തങ്കു ഇല്ലാത്ത അന്ന് തങ്കു എവിടെ എന്ന് ചോദിക്കുന്നത് തങ്കു പോളിയല്ലേ 😍😍

    • @shamsudeenmt9812
      @shamsudeenmt9812 3 ปีที่แล้ว +1

      @@rafeeqrafeeq5075 തങ്കു ആൻഡ് അനു 😍

  • @jamshiivh6214
    @jamshiivh6214 3 ปีที่แล้ว +217

    ശരിക്കും ഇങ്ങനെ ഒരു മുത്തിനെ നമ്മുടെ തങ്കു വിനെ കൊണ്ടുവന്ന നെൽസൺ ചേട്ടന് ഒരായിരം നന്ദി പറയുന്നു

  • @sreekuttansree7799
    @sreekuttansree7799 3 ปีที่แล้ว +256

    പ്രേക്ഷകരെ നിർത്താതെ ചിരിപ്പിക്കാൻ തങ്കുനെകൊണ്ടേ കഴിയു.തങ്കു മാസ്സ് 😍👌👏👏

  • @akhilsoman4335
    @akhilsoman4335 3 ปีที่แล้ว +362

    തങ്കുൻ്റെ ഇതുപോലുള്ള സ്കിറ്റുകളാണ് ഞങ്ങൾക്ക് ആവശ്യം റാം മനോഹർ വേട്ടമ്പള്ളി തങ്കു ഒരേ പൊളി😘❤️❤️

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 3 ปีที่แล้ว

      നമ്മുടെ യുവയുടെ പഴയ മാജിക്‌ ഷോസ് കണ്ടിട്ടുണ്ടോ എന്റെ മോനെ യുവയുടെ look കണ്ടോ എന്തൊരു change ആണ് but മാജിക്‌ പൊളിയാണ് ട്ടോ,th-cam.com/video/MDtZuGTFYk4/w-d-xo.html

    • @shamsudeenmt9812
      @shamsudeenmt9812 3 ปีที่แล้ว

      😀

  • @dhinugs893
    @dhinugs893 3 ปีที่แล้ว +260

    തങ്കുവിന് തുല്യം തങ്കു മാത്രം ❤❤❤❤❤ അകിൽ ഭായ് സൂപ്പർ 🌹🌹🌹🌹🌹

  • @user-ff4es5lr1v
    @user-ff4es5lr1v 3 ปีที่แล้ว +337

    അസീസിക്കയും നെൽസൻ ചേട്ടനൊക്കെ ഇമ്മാതിരി ചിരി ചിരിക്കണമെങ്കിൽ തങ്കുവിന്റെ റേഞ്ച് 🥰

    • @najmumukkan3406
      @najmumukkan3406 3 ปีที่แล้ว +4

      Tankuviny Tholpikkan Akilla makkaly

    • @user-ff4es5lr1v
      @user-ff4es5lr1v 3 ปีที่แล้ว +2

      @@najmumukkan3406 സത്യം bro

    • @ayyuaraf5701
      @ayyuaraf5701 3 ปีที่แล้ว +1

      Aseesikkante counter elknnilla

    • @user-ff4es5lr1v
      @user-ff4es5lr1v 3 ปีที่แล้ว +1

      @@ayyuaraf5701 അസീസ് ഇക്ക സ്കിറ്റ് ചെയ്ത നല്ലതാ

    • @ayyuaraf5701
      @ayyuaraf5701 3 ปีที่แล้ว

      @@user-ff4es5lr1v 🙄

  • @vinuprajithavinu8805
    @vinuprajithavinu8805 3 ปีที่แล้ว +80

    എന്റെ തങ്കു അനുഗ്രഹിക്കപ്പെട്ട കലാകാരൻ ആണ് ❤, എല്ലാവരെയും ചിരിപ്പിക്കാനും വേണം ഒരു കഴിവ്, പിന്നെ എല്ലാവരുടെയും ഇഷ്ട്ടം വാങ്ങി കൂട്ടാനും ഉള്ള ഭാഗ്യവാൻ 💕എപ്പോഴാ തങ്കു, തങ്കവും couple ആയിട്ട് star മാജിക്കിൽ വരുവാ, വേഗം അത് കാണാൻ സാധിക്കട്ടെ 💞, അമ്മേടെ വലിയൊരു സ്വപ്നം വേഗം സാധിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹🌹🌹🌹❤❤🌹🌹🌹.

  • @vipinchandra6373
    @vipinchandra6373 3 ปีที่แล้ว +146

    തങ്കു വന്നപ്പോൾ star മാജിക്‌ ന്റെ കളർ തന്നെ മാറി. എത്ര പ്രശംസിച്ചാലും മതിവരില്ല 😍😘😘

  • @aneesmalappuravan7248
    @aneesmalappuravan7248 3 ปีที่แล้ว +313

    ഒരു രക്ഷയുമില്ല തങ്കു.. സ്റ്റാർ മാജിക്കിന്റെ എല്ലാ ടീമിന്നോടും വിട്ടു കളയണ്ട വേറെ ഒരു പ്രോഗ്രാമിനും വിട്ടു കൊടുക്കുകയും വേണ്ട.. തങ്കു സ്റ്റാർ മാജിക്ക് എന്ന പ്രോഗ്രാമിന്റെ അഹങ്കാരമാണ്..♥️♥️

    • @najmumukkan3406
      @najmumukkan3406 3 ปีที่แล้ว +3

      Ahangaramalla Star magicily Aragilum undo Tankuviny Tholpikkan.......? Binu & Nelsan & Asees & UVA & Siyas & Sasu & Nobi Very Arund Ngaludy Tankuvinod Malsarikan.....? Ever Arum Tankuvinty Aduthyk yathilla vellu vilikunnu......?

    • @sandeepthattakath6482
      @sandeepthattakath6482 3 ปีที่แล้ว

      സത്യം

  • @najeemabdul692
    @najeemabdul692 3 ปีที่แล้ว +500

    തങ്കു ചേട്ടൻ കുറെ കഷ്ടപ്പെട്ട് മേക്കപ്പും കോസ്റ്റ്യൂമും സ്വന്തമായി ചെയ്തത് ബിഗ് സല്യൂട്ട്💯💯

    • @JasnaHashim
      @JasnaHashim 3 ปีที่แล้ว +1

      th-cam.com/video/B0YxmsYnLyY/w-d-xo.html

    • @radhamanim44
      @radhamanim44 3 ปีที่แล้ว

      @@JasnaHashim pi.

    • @najmumukkan3406
      @najmumukkan3406 3 ปีที่แล้ว +5

      Tankuviny vellan Star magic very arumilla

  • @miraclegaming1902
    @miraclegaming1902 3 ปีที่แล้ว +22

    തങ്കു നിയാണ് രാജാവ് വിഷമങ്ങൾ ഉള്ളിൽ ഒതുക്കി പ്രേഷകരെ ചിരിപ്പിക്കുന്ന ഒരേ ഒരു കോമഡി രാജാവ് 🥰👌👌❤❤❤

  • @friendsing9991
    @friendsing9991 3 ปีที่แล้ว +177

    തങ്കു ചേട്ടൻ കിടുക്കി കളഞ്ഞൂ..ഒരു രക്ഷയും ഇല്ല..തങ്കച്ചൻ ചേട്ടൻ കളർ ആയപ്പോഴേക്കും മൊത്തത്തിൽ കളർ വന്നു...തങ്കച്ചൻ ചേട്ടൻ സകലകലാ വല്ലഭനാണ്....തങ്കച്ചൻ ചേട്ടൻ പ്രോഗ്രാം അവതരിപ്പിക്കാൻ വേണ്ടി വന്നാൽ അന്ന് ചിരിച്ചു ചിരിച്ചു വയ്യാതാകും...

  • @soumyajoseph5681
    @soumyajoseph5681 3 ปีที่แล้ว +308

    തങ്കുചേട്ടന്റെ കഴിവുകൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ ഗോഡ് ബ്ലെസ് thanku🌹🌹🌹🌹🌹

  • @malayalamviralcuts4363
    @malayalamviralcuts4363 3 ปีที่แล้ว +348

    തങ്കുവിന്റ പെർഫോമൻസ് കണ്ടിട്ട് സീരിയൽ നടിക് ഒരു പുച്ഛം പോലെ..
    തങ്കു പൊളിച്ചു. തങ്കു സ്റ്റാർ മാജികിന്റെ അല്ല മലയാളക്കരയുടെ മുത്താണ് 😍😍😍

    • @remoticalboyz4127
      @remoticalboyz4127 3 ปีที่แล้ว +15

      അഖിൽ കമൻ്ററി ഒരു രക്ഷയും ഇല്ല ചിരിച്ചു chathu

    • @gireeshkumar1365
      @gireeshkumar1365 3 ปีที่แล้ว +25

      ഇമ്മാതിരി സീരിയൽ ആര്ടിസ്റ്കളെ കൊണ്ട് വരുന്നത് ആണ് ഈ പരിപാടിയുടെ ബോർ

    • @sabareeshnath6490
      @sabareeshnath6490 3 ปีที่แล้ว +17

      E സീരിയൽ നടിമാര്‍ e ഷോ നശിപ്പിക്കുമെന്ന് ഓര്‍മ്മിപ്പിക്കുന്നു

    • @sabareeshnath6490
      @sabareeshnath6490 3 ปีที่แล้ว +7

      Thanguvinthe performance kalakki athu kandu serial nadikku pucham,engane ullavare show kku kondu vararuthu,karanam ethu kanunnnavarkku pinne kanan thonnila

    • @miraclegaming1902
      @miraclegaming1902 3 ปีที่แล้ว +14

      എല്ലാരും കളിയാക്കി ചിരിക്കുമ്പോൾ അതുകണ്ടു ചിരിച്ചു കൊണ്ട് താണ് നിന്ന് സ്റ്റർമാജിക്കിൽ കോമഡി അമിട്ട് പൊട്ടിക്കുന്ന തങ്കു ചേട്ടന് ഒരു ബിഗ് സല്യൂട് 😘😘😘ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ മുത്തേ ഞങ്ങടെ സപ്പോർട്ടും പ്രാർത്ഥനയും ഉണ്ട് ദൈവം അനുഗ്രഹിക്കട്ടെ 😘🥰🥰🥰👍👍👍👍

  • @sajicworld9076
    @sajicworld9076 3 ปีที่แล้ว +1912

    ഇന്നെങ്കിലും ഒരു മണിക്കൂർ തരാൻ തോന്നിയല്ലോ 😍

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 3 ปีที่แล้ว +6

      നമ്മുടെ യുവയുടെ പഴയ മാജിക്‌ ഷോസ് കണ്ടിട്ടുണ്ടോ എന്റെ മോനെ യുവയുടെ look കണ്ടോ എന്തൊരു change ആണ് but മാജിക്‌ പൊളിയാണ് ട്ടോth-cam.com/video/MDtZuGTFYk4/w-d-xo.html

    • @moncyharipad
      @moncyharipad 3 ปีที่แล้ว +9

      Full undo episode

    • @kichusvlog4160
      @kichusvlog4160 3 ปีที่แล้ว +1

      th-cam.com/video/9PUnTj8MC60/w-d-xo.html plz watch this video , Dedicating this video for all star magic hero's ❤️

    • @farsanasherin9275
      @farsanasherin9275 3 ปีที่แล้ว +2

      Adipoli ❤ innelum full postiii👍

    • @abnev_
      @abnev_ 3 ปีที่แล้ว +1

      Haa ath thanne matteth ivar half ozhivakki an idaa.ippi kanan oru sugam ond

  • @sarathrhythms_official
    @sarathrhythms_official 3 ปีที่แล้ว +28

    തങ്കച്ചൻ വിതുര...❤️👌
    ഏതൊരു ക്യാരാക്ടർ Role -ഉം നിഷ്പ്രയാസം പ്രേക്ഷകർക്ക് മുന്നിലെത്തിച്ചു അവരെ കുടുക്കൂടെ ചിരിപ്പിക്കണമെങ്കിൽ അദ്ദേഹത്തിന് ഒരേയൊരു പേര്... @Thankachan Vithura
    റാം മനോഹർ വേട്ടമ്പള്ളി ഫ്ലോറിൽ എത്തി കഴിഞ്ഞാൽ മാനേജരായി വന്നു റാം മനോഹറിന് വ്യത്യസ്തമായ അന്നൗൺസ്‌മെന്റ് നൽകി ചിരിപ്പിക്കണമെങ്കിൽ നമ്മുടെ Script writer കൂടെയായ @Akhil Rc Kavalayoor അഖിലേട്ടനും വരണം...
    ഈ ഒരു കോമ്പോ!🔥👌
    ഇങ്ങനെ ഇവരെ ഒക്കെ ചെയ്യിപ്പിക്കണമെങ്കിൽ The Man Behind This Scene നമ്മടെ ഡയറക്ടർ അനൂപേട്ടൻ @Anoop John 💪🔥പിന്നെ റാം മനോഹറിന് ഒപ്പത്തിന് നിന്ന് അങ്ങോട്ടും ഇങ്ങോട്ടും കൌണ്ടർ വാരി എറിയുന്ന നമ്മുടെ ചേട്ടന്മാരും 🤟❣💯പിന്നെ costumes ഒപ്പിച്ചു കൊടുക്കുന്ന ടീംസ്.. ❤️എല്ലാവരും, എല്ലാവരും കൂടെ ചേരുന്ന മികച്ച ഒരു ടീം ആണ് ഇന്നും സ്റ്റാർ മാജിക്കിന്റെ വിജയം 🤩👏
    ( @SARATH_RHYTHMS )

  • @lovizjoyyz254
    @lovizjoyyz254 3 ปีที่แล้ว +106

    പ്രേക്ഷകരുടെ എല്ലാ ആഗ്രെഹവും അറിഞ്ഞു പ്രവൃത്തിക്കുന്ന സ്റ്റാർ മാജിക്‌ നോട്‌ എന്നും സ്നേഹം മാത്രം... ഇന്നത്തെ എപ്പിസോഡ് വയങ്കര ഇഷ്ടം ആയി.. തങ്കു ചേട്ടൻ മാസ്സ് ആണ് 😍💓💕💕❣️

  • @janeeshpk9661
    @janeeshpk9661 3 ปีที่แล้ว +681

    ദയവായി, ഭാഗങ്ങൾ, കട്ട് ചെയ്യാതെ, അപ്പ് ലോഡ് ചെയ്യണം 👍

    • @shanuvenchempu8842
      @shanuvenchempu8842 3 ปีที่แล้ว +4

      സുഹൃത്തേ എന്റെ വീഡിയോ ഒന്നു കാണാമോ. കണ്ടവരെല്ലാം നല്ല അഭിപ്രായമാണ് പറയുന്നത്. ഒന്ന് കണ്ടു നോക്കു. ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യണേ😊

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 3 ปีที่แล้ว +1

      നമ്മുടെ യുവയുടെ പഴയ മാജിക്‌ ഷോസ് കണ്ടിട്ടുണ്ടോ എന്റെ മോനെ യുവയുടെ look കണ്ടോ എന്തൊരു change ആണ് but മാജിക്‌ പൊളിയാണ് ട്ടോth-cam.com/video/MDtZuGTFYk4/w-d-xo.html

    • @unnikrishnan3910
      @unnikrishnan3910 3 ปีที่แล้ว +1

      Ippo ഇടും

  • @renjithnathu6641
    @renjithnathu6641 3 ปีที่แล้ว +69

    ഇന്ന് നിലവിൽ ഉള്ളതിൽ വെച്ച് ഏറ്റവും നല്ല ഒരു മിമിക്രി കലാകാരൻ ..

    • @Dhaaas1234
      @Dhaaas1234 3 ปีที่แล้ว +7

      തങ്കച്ചൻ വിതുര

  • @jamsheerbava2588
    @jamsheerbava2588 3 ปีที่แล้ว +209

    തങ്കു ഫിഗർ ഷോ കാണാൻ നല്ല രസം ഇനിയും പ്രതീക്ഷിക്കുന്നു തങ്കു വിനെ ഫിഗർ ഷോ തങ്കു വേറെ ലെവൽ

  • @akashpremanpa680
    @akashpremanpa680 3 ปีที่แล้ว +122

    മനസ്സ് നിറഞ്ഞ എപ്പിസോഡ്. അതിന് തങ്കച്ചൻ വരണം. തങ്കച്ചൻ ഉയിർ

  • @athiras2327
    @athiras2327 3 ปีที่แล้ว +52

    തങ്കു ഒരു രക്ഷയും ഇല്ല powli 😍😍വീണ്ടും വീണ്ടും കാണാൻ തോന്നിപ്പിക്കുന്നു ❤️

  • @sakariyasakariyaamn9322
    @sakariyasakariyaamn9322 3 ปีที่แล้ว +477

    ഇനി മുതൽ കട്ട്‌ ചെയ്യാതെ ഇടണം പ്ലീസ് ഒരു പ്രേഷകന്റെ അപേക്ഷ ആണ്

    • @thajudheenp2194
      @thajudheenp2194 3 ปีที่แล้ว +4

      ഫുൾ എപ്പിസോഡ് അപ്ലോഡ് ചെയ്തതിനു ഒരായിരം നന്ദി

    • @shamsudeenmt9812
      @shamsudeenmt9812 3 ปีที่แล้ว

      😁

    • @safamol2279
      @safamol2279 3 ปีที่แล้ว +3

      Enikumund apeksha

    • @JasnaHashim
      @JasnaHashim 3 ปีที่แล้ว

      th-cam.com/video/B0YxmsYnLyY/w-d-xo.html

    • @nasiyanaifanaseer3728
      @nasiyanaifanaseer3728 3 ปีที่แล้ว

      ❤❤❤❤

  • @ruksanajinshad6983
    @ruksanajinshad6983 3 ปีที่แล้ว +227

    എല്ലാവരും അടിപൊളി . ശ്രീ വിദ്യ, യുവ.മൃദുല അനു 😍😍😍😍എവിൻ ക്യൂട്ട് മൊഞ്ചൻ 👍👍👍

  • @vipinkollaroth1321
    @vipinkollaroth1321 3 ปีที่แล้ว +55

    തങ്കു കൊലമാസ്സ് ♥️♥️♥️♥️തങ്കുവിന് പകരം വെക്കാൻ വേറെ ആരുമില്ല ഇല്ലാ 🥰🥰🥰

  • @KL-qi5ww
    @KL-qi5ww 3 ปีที่แล้ว +148

    _യുവയും മൃതുലയും ഉണ്ടാക്കുന്ന എപ്പിസോഡ് കണ്ടാൽ വെറ ഒരു ഫീലായിരിക്കും ഇവരെ ഒഴിവാക്കല്ലേ സ്റ്റാർ മാജിക് ടീമ്സേ_ .... 💖💖💖💖

  • @thugfactory4891
    @thugfactory4891 3 ปีที่แล้ว +101

    തങ്കു പാവം ഒരു മടിയും ഇല്ലാതെ നമ്മൾ ചിരിച്ചു കാണാൻ വേണ്ടി ചെയ്യുന്നതാ ❤ തങ്കു അണ്ണാ ഞങ്ങടെ പ്രാർത്ഥന എന്നും ഉണ്ടാവും ഇനിയും ഉയരങ്ങ്ങളിൽ എത്തട്ടെ

  • @abhinajabhi4458
    @abhinajabhi4458 3 ปีที่แล้ว +24

    തങ്കു ചേട്ടാ നിങ്ങൾ പ്രായം കുറഞ്ഞു കുറഞ്ഞു വരുവാന്നല്ലോ cutt, ഗ്ലാമർ, എല്ലാം ഇവിടെ okk ആണ്... കൂടുതൽ സുന്ദരനായി വരുന്നു നമ്മുടെ തങ്കു... പഴയ ആ ഫോമിലേക്ക് വന്നു നമ്മുടെ തങ്കു തങ്കു ഫാൻസിന്റെ ആഘോഷ നിമിശങ്ങൾ..... Love you saw match 🌹❤️💗🌹❤️

  • @tintumonek.p8479
    @tintumonek.p8479 3 ปีที่แล้ว +483

    The king is back tanguu uyirr😂

  • @solgadi
    @solgadi 3 ปีที่แล้ว +378

    🧡ഇന്നത്തെ സ്റ്റാർ മാജിക് ഹൈലൈറ്റ് തങ്കു ആയിരുന്നു 🧡തങ്കു മരണമാസ് ആണ്

    • @solgadi
      @solgadi 3 ปีที่แล้ว +3

      ❤️തങ്കു + തങ്കു ❤️

    • @JasnaHashim
      @JasnaHashim 3 ปีที่แล้ว +2

      th-cam.com/video/B0YxmsYnLyY/w-d-xo.html

    • @najmumukkan3406
      @najmumukkan3406 3 ปีที่แล้ว +1

      Tanku Undagil yannum Tanku Ayirukum

    • @salah1082
      @salah1082 3 ปีที่แล้ว +2

      Tanku undankilom stare magik nadakoom

  • @jamshiivh6214
    @jamshiivh6214 3 ปีที่แล้ว +130

    തങ്കുവിന്റെ ഇന്നത്തെ കോമഡി എത്ര കണ്ടാലും മതി വരുന്നില്ല ചിരിച്ചു ചിരിച്ചു കണ്ണിൽനിന്ന് എല്ലാം വെള്ളം വന്നൂ

  • @KL-qi5ww
    @KL-qi5ww 3 ปีที่แล้ว +217

    _അഖിലണ്ണന്റെ പൊളപ്പൻ അനൗൺസ്‌മെന്റ് അത് കൊണ്ടാണ് തങ്കുവിന് ഈ പെർഫോമെൻസ് നല്ല രീതിയിൽ ചെയ്യാൻ സാധിച്ചത്_ 🔥🔥🔥

    • @JasnaHashim
      @JasnaHashim 3 ปีที่แล้ว

      th-cam.com/video/B0YxmsYnLyY/w-d-xo.html

  • @hashimhashi5566
    @hashimhashi5566 3 ปีที่แล้ว +228

    കാണും തോറും ഇഷ്ടം കൂടി കൂടി വരികയാണ് എന്റെ തങ്കു 😘😘😘

    • @najmumukkan3406
      @najmumukkan3406 3 ปีที่แล้ว +3

      Nigal parangad sariyan....👍💑

  • @nibudevasia8722
    @nibudevasia8722 3 ปีที่แล้ว +159

    സ്റ്റർമാജിക്കിന്റെ ഒരേ ഒരു രാജാവ് തങ്കു ചേട്ടൻ uyr❤️❤️🔥💋

    • @soumya7408
      @soumya7408 3 ปีที่แล้ว

      *🌹തങ്കച്ചൻ വിതുര എന്ന അനുഗ്രഹിത കലാകാരന്റെ പേരിൽ തുടങ്ങിയ തങ്കു പ്രവാസി കൂട്ടത്തിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താല്പര്യമുള്ളവർക്ക്‌ താഴെ കാണുന്ന ലിങ്ക് വഴി ജോയിൻ ആകാവുന്നതാണ്.🌹*
      chat.whatsapp.com/BINn5eixnpb3NCZK7WEaRc

  • @user-nq4gp7zm6b
    @user-nq4gp7zm6b 3 ปีที่แล้ว +130

    നോബി ഒണ്ടാരുന്നേൽ തങ്കുവിനെ കണ്ടു വീണു കിടന്നു ചിരിച്ചേനെ

  • @carpediem2911
    @carpediem2911 3 ปีที่แล้ว +154

    കോമഡി സ്റ്റാർ തരങ്ങളുടെ ഇടയിൽ കോമാളി ആയിരുന്നവൻ ജനങ്ങളുടെ ഇടയിൽ ഹീറോ ആയിരുന്നു. തങ്കച്ചൻ ചേട്ടൻ♥️👊😎

    • @vishnupr3263
      @vishnupr3263 3 ปีที่แล้ว +4

      പുള്ളി ഒളളത് കൊണ്ടാണ്... കാണണത് അല്ലാണ്ട് മറ്റു ചവറുകളെ ആര് കാണാൻ പ്രത്യേകിച്ച് അസീസ് 🥵🥵🥵🥵

    • @sujithrasujithra5768
      @sujithrasujithra5768 3 ปีที่แล้ว

      സത്യം

    • @abinabin8214
      @abinabin8214 3 ปีที่แล้ว

      Yes.

  • @abhinajabhi4458
    @abhinajabhi4458 3 ปีที่แล้ว +55

    തങ്കു പൊളിച്ചു നിങ്ങൾ മുത്താണ് തങ്കു ചേട്ടാ.... സ്റ്റാർ മാജിക്‌ എന്ന പ്രോഗ്രാമിന്റെ ഒരേ ഒരു രാജാവ്... സ്റ്റാർ മാജിക്‌ പ്രേഷകരുടെ അഹങ്കാരമാണ് തങ്കു....love you ചേട്ടാ... ❤️💗❤️💗❤️

    • @soumya7408
      @soumya7408 3 ปีที่แล้ว

      *🌹തങ്കച്ചൻ വിതുര എന്ന അനുഗ്രഹിത കലാകാരന്റെ പേരിൽ തുടങ്ങിയ തങ്കു പ്രവാസി കൂട്ടത്തിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താല്പര്യമുള്ളവർക്ക്‌ താഴെ കാണുന്ന ലിങ്ക് വഴി ജോയിൻ ആകാവുന്നതാണ്.🌹*
      chat.whatsapp.com/BINn5eixnpb3NCZK7WEaRc/

  • @rasheedvlog776
    @rasheedvlog776 3 ปีที่แล้ว +221

    എന്റെ തങ്കു ചിരിച്ചു ചിരിച്ചു ഹോ രക്ഷയും ഇല്ല അതുപോലെ തന്നെ അനോൺസ്മെന്റ് അഖിലേട്ടൻ സൂപ്പർ

  • @sajicworld9076
    @sajicworld9076 3 ปีที่แล้ว +333

    ബിനു ചേട്ടന് വല്ലാത്ത ഒരു കഴിവ് ആണുട്ടോ സ്പോട്ട് കൌണ്ടർ ആണ് ഒരു രക്ഷയും ഇല്ല 💯

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 3 ปีที่แล้ว +1

      നമ്മുടെ യുവയുടെ പഴയ മാജിക്‌ ഷോസ് കണ്ടിട്ടുണ്ടോ എന്റെ മോനെ യുവയുടെ look കണ്ടോ എന്തൊരു change ആണ് but മാജിക്‌ പൊളിയാണ് ട്ടോth-cam.com/video/MDtZuGTFYk4/w-d-xo.html

    • @sunilnr5187
      @sunilnr5187 3 ปีที่แล้ว +4

      ശെരിയാ

  • @vineethkkoottathilvaiga6962
    @vineethkkoottathilvaiga6962 3 ปีที่แล้ว +148

    തങ്കു ചേട്ടനാണ് ഈ പരിപാടിയുടെ വിജയത്തിന് കാരണം 🌹🌹🌹👍👍

    • @soumya7408
      @soumya7408 3 ปีที่แล้ว

      *🌹തങ്കച്ചൻ വിതുര എന്ന അനുഗ്രഹിത കലാകാരന്റെ പേരിൽ തുടങ്ങിയ തങ്കു പ്രവാസി കൂട്ടത്തിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താല്പര്യമുള്ളവർക്ക്‌ താഴെ കാണുന്ന ലിങ്ക് വഴി ജോയിൻ ആകാവുന്നതാണ്.🌹*
      chat.whatsapp.com/BINn5eixnpb3NCZK7WEaRc

  • @akhil75108
    @akhil75108 3 ปีที่แล้ว +137

    അണ്ണന്റെ കിടുക്ക് അനൗൺസ്‌മെന്റ് ആണ്... തങ്കു തകർത്തു

  • @mycreation753
    @mycreation753 3 ปีที่แล้ว +165

    പ്രേക്ഷകരെ ചിരിപ്പിക്കാൻ ഉള്ള തങ്കുവിന്റെ കഴിവ് അടിപൊളി
    തങ്കു ഫാൻസ്‌ &സ്റ്റാർ മാജിക്‌ ഫാൻസ്‌
    ലൈക്
    (എല്ലാം വേദനകളും ഉള്ളിലൊതുക്കി പുറത്ത് ചിരിക്കുകയാണ്

    • @josephlancelotdias434
      @josephlancelotdias434 3 ปีที่แล้ว

      പുറത്തുള്ളവരെ ചിരിപ്പിച്ച ചാർളി ചാപ്പിലിനെ ഓർക്കുക

  • @shaijupallimukku9641
    @shaijupallimukku9641 3 ปีที่แล้ว +126

    കണ്ടോ ഇതാണ് ഞങ്ങളെ തങ്കു ആരുണ്ട് ആ ഫ്ലോറിൽ ചിരിക്കാത്തെ ആയിട്ട് റാം മനോഹർ വേട്ടം പള്ളി തങ്കു ഉയിരേ അഖിൽ നിങ്ങളെ കമെന്ററി ഒരു രക്ഷയും ഇല്ല

  • @hibarichuvlog1667
    @hibarichuvlog1667 3 ปีที่แล้ว +499

    ലക്ഷ്മി ഇത്രയും പരസ്യം പറഞ്ഞിട്ടും ഇത് വരെ My G യിൽ നിന്നും പർച്ചേസ് ചെയ്യാത്തവർ ഉണ്ടോ എന്നെ പോലെ

    • @sreerag3566
      @sreerag3566 3 ปีที่แล้ว +7

      Athin parasyam aru kanunnu😌😌

    • @aneeshaumanu7010
      @aneeshaumanu7010 3 ปีที่แล้ว

      } pppppppppppppp

    • @User_85053
      @User_85053 3 ปีที่แล้ว +1

      Thodakkam thanne verupichataannu thodanghanath..... avalda odukatha myg

    • @hibarichuvlog1667
      @hibarichuvlog1667 3 ปีที่แล้ว

      @@adithyscientific455 ്് ആമസോണിൽ നിന്നാണോ

  • @jassarps9628
    @jassarps9628 3 ปีที่แล้ว +160

    തങ്കുവിനെപ്പോലെ ഇത്രയും സിംപിളായ ആർട്ടിസ്റ്റ് .🙏

    • @JasnaHashim
      @JasnaHashim 3 ปีที่แล้ว

      th-cam.com/video/B0YxmsYnLyY/w-d-xo.html

  • @sreelekshmis1243
    @sreelekshmis1243 3 ปีที่แล้ว +61

    തങ്കു ചേട്ടനെ നോക്കി പഠി. ചുമ്മാ ചിരിക്കാനേ നിങ്ങൾക്കു അറിയൂ,. ചങ്കു സൂപ്പർ 😍😍😍😍😍

  • @ansar1569
    @ansar1569 3 ปีที่แล้ว +55

    Star magic king ⚡️ഒറ്റ പേര് ⚡️⚡️⚡️ 👑തങ്കച്ചൻ 💪💪

  • @jibanasrin2872
    @jibanasrin2872 3 ปีที่แล้ว +1357

    Yuva chettan mrudula chechi 💖 💖 💖 💖 Fans Adi like 👍 👍 ❤ ❤ ❤

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 3 ปีที่แล้ว +6

      നമ്മുടെ യുവയുടെ പഴയ മാജിക്‌ ഷോസ് കണ്ടിട്ടുണ്ടോ എന്റെ മോനെ യുവയുടെ look കണ്ടോ എന്തൊരു change ആണ് but മാജിക്‌ പൊളിയാണ് ട്ടോ,th-cam.com/video/MDtZuGTFYk4/w-d-xo.html

    • @choicefashion6193
      @choicefashion6193 3 ปีที่แล้ว +2

      th-cam.com/video/z_ZhyeMEJqU/w-d-xo.html io

    • @shamsudeenmt9812
      @shamsudeenmt9812 3 ปีที่แล้ว +4

      ഞാൻ ഉണ്ട്

    • @kichusvlog4160
      @kichusvlog4160 3 ปีที่แล้ว

      th-cam.com/video/9PUnTj8MC60/w-d-xo.html plz watch this video , Dedicating this video for all star magic hero's ❤️

    • @JasnaHashim
      @JasnaHashim 3 ปีที่แล้ว

      th-cam.com/video/B0YxmsYnLyY/w-d-xo.html

  • @ashaalbin2394
    @ashaalbin2394 3 ปีที่แล้ว +161

    മൂന്നുമണി സീരിയലിൽ അഭിനയിച്ച കുട്ടിയുടെ hus ന് ഇതൊന്നും കണ്ടിട്ട് അത്ര ചിരി വരാത്തപോലെ എനിക്ക് മാത്രം തോന്നിയതാണോ ☹️

    • @anshidrko4737
      @anshidrko4737 3 ปีที่แล้ว +16

      Ayn avare aar mind cheyyunnu, nammakk thanku mathi

    • @rashidsainu5890
      @rashidsainu5890 3 ปีที่แล้ว +2

      Crct

    • @arshadpkarshadpk4124
      @arshadpkarshadpk4124 3 ปีที่แล้ว +5

      Ellarkum comedy ore pole ishtapedanmnnillalo

    • @jasjas4411
      @jasjas4411 3 ปีที่แล้ว +4

      അയാളെ ഈ വേദിയിലേക്ക് കയർ ഇട്ട് വലിച് കൊണ്ട് വന്ന പോലെ ഉണ്ടല്ലോ 😂😂😂😂

    • @vijaydfc1697
      @vijaydfc1697 3 ปีที่แล้ว +2

      അവനെ ആരാ മൈൻഡ് ചെയ്യാൻ പോവുന്നത്.. നമുക്ക് തങ്കു ഉണ്ടല്ലോ. തങ്കുവിന്റെ പരിപാടി നോക്കിയാൽ മതി. തങ്കു ഉയിർ 😘😘😍😍

  • @fazalrazi144
    @fazalrazi144 3 ปีที่แล้ว +183

    യുവയും മൃദുലയും ഉണ്ടാവുമ്പോ ഒന്നൂടെ intrest ആണ് യുവ മൃദുല ഫാൻസ്‌ 💙❤

  • @anoopvj4680
    @anoopvj4680 3 ปีที่แล้ว +205

    തങ്കുവിന്റെ പെർഫോമൻസ് അപാരം' അതുപോലെ ഇത്രയും കഷ്ട്ടപ്പെട്ട് കോമാളിയായി അഭിനയിക്കുന്നത് കാണുമ്പോൾ ഒപ്പം സങ്കടവും തോന്നുന്നു

    • @bohemian1996
      @bohemian1996 3 ปีที่แล้ว +15

      പ്രോഗ്രാം കാണുന്നവരെ ചിരിപ്പിക്കുക സന്തോഷിപ്പിക്കുക എന്നതാണ് ഒരു കലാകാരന്റെ വിജയം .
      അത് എന്ത് വേഷമായാലും അതാണ് തങ്കുന്റെ വിജയം
      ഓക്കേ ബ്രദർ ❤️😍

    • @joshianthony5786
      @joshianthony5786 3 ปีที่แล้ว +7

      തങ്കു ഉയിർ കണ്ട് പടിക്ക് മറ്റുള്ളവർ

    • @riyarainbow7914
      @riyarainbow7914 3 ปีที่แล้ว +3

      തുടക്കം ഭയങ്കര കോമാളിത്തരം ആയിട്ട് തോന്നി... But climax 👍👍👏👏👏

  • @sunilnr5187
    @sunilnr5187 3 ปีที่แล้ว +81

    തങ്കു തകർത്തു
    അടിമാലി ചേട്ടൻ അടിപൊളി

  • @Agnostic6889
    @Agnostic6889 3 ปีที่แล้ว +282

    ബിനു, നോബി, തങ്കച്ചൻ, നെൽസൺ, അസീസ്, യുവ

    • @minisaji5785
      @minisaji5785 3 ปีที่แล้ว +3

      സുധി ചേട്ടനും ♥

  • @jojovamozhichandham9774
    @jojovamozhichandham9774 3 ปีที่แล้ว +145

    എന്റെ തങ്കു നീ ഉള്ളത് കൊണ്ട് മാത്രം കാണുന്നു ഈ പ്രോഗ്രാം
    ചിരിപ്പിച്ചു ഉപ്പാട് ഇളകി

  • @binukuttiyil-b6n
    @binukuttiyil-b6n 3 ปีที่แล้ว +50

    എന്റെ തങ്കു ചേട്ടൻ ഞങ്ങൾ ചിരിച്ചു മരിച്ചാൽ അതിന്റെ ഉത്തരവാദി തങ്കു ചേട്ടൻ ആയിരിക്കും 😜😜😜

  • @bhavya34
    @bhavya34 3 ปีที่แล้ว +228

    നെൽസൺ ചേട്ടാ, ചേട്ടന്റെ ചിരി ഒരു രക്ഷയും ഇല്ല അടിപൊളി 🥰🥰😍😊🥰🥰😘😘😘❤😍❤🥰🥰😘😘😊🥰🥰🥰❤🥰😘😘😘❤❤😍😍❤🥰😘😊🥰😘😘😍😍❤
    Love you Nelson chetta...❤❤❤❤❤❤

    • @shamsudeenmt9812
      @shamsudeenmt9812 3 ปีที่แล้ว +1

      😍

    • @Sheljo2024
      @Sheljo2024 3 ปีที่แล้ว +2

      Chiri kollam

    • @AchuAchu-uo2jp
      @AchuAchu-uo2jp 3 ปีที่แล้ว

      S.wrestling skit cheithappo referyayirunna nelson chettante chiri kandu chirichu poyi. Sathyam love u chetta

    • @alinanilkumar1418
      @alinanilkumar1418 3 ปีที่แล้ว

      Super

  • @cbllive2972
    @cbllive2972 3 ปีที่แล้ว +259

    തങ്കു മുത്തേ പൊളി... തങ്കു ഉഷാറായി.. ഇനി തങ്കു ഫാൻസിന്റെ ആഘോഷ നാളുകൾ...

    • @najmumukkan3406
      @najmumukkan3406 3 ปีที่แล้ว +3

      Tanku viny Tholpikkan Star magic Aragilum undo......?

    • @najmumukkan3406
      @najmumukkan3406 3 ปีที่แล้ว +2

      Tankuviny Tholpikkan Akilla Makkaly

  • @sandeepnithyanandan1439
    @sandeepnithyanandan1439 3 ปีที่แล้ว +29

    തങ്കു ചേട്ടാ എന്താ പറയണ്ടേ വാക്കുകൾ ഇല്ല പൊളിച്ച് അടുക്കി ഒരു രക്ഷയും ഇല്ല 👌👌👌🙏🙏🌹🌹💐💐

  • @dreamcatcher1520
    @dreamcatcher1520 3 ปีที่แล้ว +64

    പഴയ തങ്കു-വിനെ തിരിച്ചു കിട്ടി സുഹൃത്തുക്കളെ 🤩🤩🔥

  • @Surprisevlogs1060
    @Surprisevlogs1060 3 ปีที่แล้ว +288

    കുറെ ദിവസത്തിന് ശേഷം തങ്കുന്റെ മാസ്സ് കോമഡി കാണാൻ പറ്റിയല്ലോ.മനസ് തുറന്നു ചിരിക്കാൻപറ്റി 😂😂😂

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 3 ปีที่แล้ว

      നമ്മുടെ യുവയുടെ പഴയ മാജിക്‌ ഷോസ് കണ്ടിട്ടുണ്ടോ എന്റെ മോനെ യുവയുടെ look കണ്ടോ എന്തൊരു change ആണ് but മാജിക്‌ പൊളിയാണ് ട്ടോ,th-cam.com/video/MDtZuGTFYk4/w-d-xo.html

    • @kichusvlog4160
      @kichusvlog4160 3 ปีที่แล้ว

      th-cam.com/video/9PUnTj8MC60/w-d-xo.html plz watch this video , Dedicating this video for all star magic hero's ❤️

    • @muneesamuneesa4354
      @muneesamuneesa4354 3 ปีที่แล้ว

      100 njn Adichee

    • @shamsudeenmt9812
      @shamsudeenmt9812 3 ปีที่แล้ว

      Yes

    • @Surprisevlogs1060
      @Surprisevlogs1060 3 ปีที่แล้ว

      @@muneesamuneesa4354 👍

  • @thehuman4698
    @thehuman4698 3 ปีที่แล้ว +81

    *19:15** അനൗൺസ് ചെയ്യുന്ന അഖിൽ ചേട്ടൻ വരെ ചിരിച്ചു പോയി🤣🤣😂😂ന്റെ പൊന്ന് തങ്കു നിങ്ങളെ പോലെ നിങ്ങളെ ഉള്ളു*

  • @Nithyanithya-df3yt
    @Nithyanithya-df3yt 3 ปีที่แล้ว +371

    യുവചേട്ടനെ ഇഷ്ടം ഒള്ളവർ ലൈക്കോ 🥰🥰

  • @shyamkumars1078
    @shyamkumars1078 3 ปีที่แล้ว +97

    ഇനി കളി മാറും ഞങ്ങടെ തങ്കു തിരുമ്പി വന്നിട്ട് തങ്കു ഉള്ള എപ്പിസോഡ് പൊളിയാണ്😘😘😘😘😘😘😘😘😘

  • @arunm2839
    @arunm2839 3 ปีที่แล้ว +207

    ലക്ഷത്തിൽ ഒന്നേ കാണൂ ഇതുപോലൊരു ഐറ്റം തങ്കു റോക്സ് എഗൈൻ 😁😁😁😁😁😄😄😄😄😄

  • @distojose3820
    @distojose3820 3 ปีที่แล้ว +170

    അനൂപ് ചേട്ടാ വിട്ടു കളഞ്ഞേക്ക് റെയർ പീസ് ആണ് ....ലോകത്തിൽ ഒന്നേയുള്ളൂ ഇതുമാതിരി ഒരെണ്ണം തങ്കു 🔥💥

  • @josephlancelotdias434
    @josephlancelotdias434 3 ปีที่แล้ว +333

    മലയാളത്തിന്റെ ചാർലി ചാപ്ലിൻ ആണ് തങ്കു 🌹🌹❤🌹

  • @shyamkrishnank1043
    @shyamkrishnank1043 3 ปีที่แล้ว +73

    Thangu is the king of start magic 💝🤣😂

  • @moncyharipad
    @moncyharipad 3 ปีที่แล้ว +248

    Director Anoop chettan pls upload full episode. Dont cut even small dance performance also.

    • @rohanranjan598
      @rohanranjan598 3 ปีที่แล้ว

      Copyright ollathu kondannu

    • @moncyharipad
      @moncyharipad 3 ปีที่แล้ว +2

      @@rohanranjan598 But they can take permission. Flower's have Rights. Even ഇതിലും ചെറിയ ചാനലുകൾ പെർമിഷൻ എടുത്തുകൊണ്ട് മ്യൂസിക് പ്ലേ ചെയ്യുന്നുണ്ട്.

    • @rohanranjan598
      @rohanranjan598 3 ปีที่แล้ว

      Permission angane kodukkulla bro , ചെറിയ ചാനെൽ അയൊണ്ട് അവർക്ക് സീൻ വരില്ല , ഇത്രയും veiews ഒള്ള ചാനെൽ അയതുകൊണ്ട് ഇടൻ പറ്റില

    • @moncyharipad
      @moncyharipad 3 ปีที่แล้ว +2

      @@rohanranjan598 പ്രേക്ഷകർക്ക് കാണാൻ അല്ലെങ്കിൽ അണിയറപ്രവർത്തകർക്ക് മാത്രം കാണാൻ ആണോ പെർഫോമൻസ്.
      അറ്റ്ലീസ്റ്റ് copyright വരുന്നിടത്ത് വേറെ മ്യൂസിക് ആഡ് ചെയ്തവർക്ക് കാണിക്കാം

  • @Farshana__farsu
    @Farshana__farsu 3 ปีที่แล้ว +1032

    ഇന്ന് 1 മണിക്കൂർ ഉള്ളത് കണ്ടിട്ട് സന്തോശം തോന്നിയവർ ആരൊക്കെ😍😍😍

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 3 ปีที่แล้ว +2

      നമ്മുടെ യുവയുടെ പഴയ മാജിക്‌ ഷോസ് കണ്ടിട്ടുണ്ടോ എന്റെ മോനെ യുവയുടെ look കണ്ടോ എന്തൊരു change ആണ് but മാജിക്‌ പൊളിയാണ് ട്ടോ,th-cam.com/video/MDtZuGTFYk4/w-d-xo.html

    • @kichusvlog4160
      @kichusvlog4160 3 ปีที่แล้ว

      th-cam.com/video/9PUnTj8MC60/w-d-xo.html plz watch this video , Dedicating this video for all star magic hero's ❤️

    • @farhabinthsaid7697
      @farhabinthsaid7697 3 ปีที่แล้ว +3

      Ennum ithu pole അപ്ലോഡ് cheyyane

    • @noushid496
      @noushid496 3 ปีที่แล้ว +1

      𝑁𝑗𝑛 😍

    • @krishnarajmp6559
      @krishnarajmp6559 3 ปีที่แล้ว +3

      സന്തോശം അല്ല കാക്കാ സന്തോഷം 😝

  • @incredibleworld5419
    @incredibleworld5419 3 ปีที่แล้ว +44

    തങ്കു പൊളിച്ചടുക്കി ഭയങ്കര ഇഷ്‌ടാ തങ്കു ചേട്ടനെ 😍😍😍

  • @sajafathima4749
    @sajafathima4749 3 ปีที่แล้ว +446

    രാത്രി കിടന്ന് കൊണ്ട് കാണുന്നവർ
    ഉണ്ടോ?😊😊

  • @KL-qi5ww
    @KL-qi5ww 3 ปีที่แล้ว +199

    _ബിനു ചേട്ടൻ ഒരു രക്ഷയുമില്ല എന്നാ കൗണ്ടർ ഉവ്വേ അങ്ങേരു അടിക്കുന്നത്_ ...!! 💖💖💖💖

  • @sonetbabu3510
    @sonetbabu3510 3 ปีที่แล้ว +35

    17:13 പണ്ടത്തെ ജഗതി ചെട്ടന്റെ ഒരു ചെറിയ look ഉണ്ട് ...,, തങ്കുചെട്ടന്‍ വന്നപ്പൊ വീണ്ടും ഒന്നു ഉഷാറായിട്ടുണ്ടു ....

  • @georgeofficial3654
    @georgeofficial3654 3 ปีที่แล้ว +46

    ഈ എപ്പിസോഡ് പൊളിച്ചു... കുറെ നാളുകൾക്കു ശേഷം കുറച്ചു ചിരിച്ചു... തങ്കു ചേട്ടൻ വേറെ ലെവൽ.... ഒരു നല്ല തിരിച്ചു വരവായിരുന്നു... ചിരിച്ചു മരിച്ചു..... അടിപൊളി ആയിരുന്നു തങ്കു ചേട്ടൻ... Tnx...... പിന്നെ ഗെയിം ❤❤... ശ്രീവിദ്യ, മൃതുല ❤❤പൊളിച്ചു.,..... ലക്ഷ്മി നക്ഷത്ര ചേച്ചി ❤❤❤..... ഇത് പോലെ നല്ല നല്ല എപ്പിസോഡ് കാത്തിരിക്കുന്നു.....❤❤❤

  • @bijeeshbalankl536
    @bijeeshbalankl536 3 ปีที่แล้ว +474

    കലാഭവൻ മണിച്ചേട്ടനെ പോലെ സ്റ്റേജ് മുഴുവൻ കൈയിൽ എടുക്കുന്ന മൊതൽ തങ്കു

  • @miraclegaming1902
    @miraclegaming1902 3 ปีที่แล้ว +3

    എല്ലാരുടേം കളിയാക്കലും പരിഹാസവും കേട്ട് കൊണ്ട് മനസ്സിൽ എവിടെയൊക്കെയോ വിഷമങ്ങൾ ഒളിപ്പിച്ചു കൊണ്ട് പ്രേഷകരെ ചിരിപ്പിക്കുന്ന തങ്കു അങ്ങാണ് e ലോകത്തിലെ ഏറ്റവും വല്ല്യ താരം നല്ല കലാകാരൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤🥰🥰👌❤❤

  • @akhila26
    @akhila26 3 ปีที่แล้ว +67

    സ്റ്റാർ മാജിക്കിന്റെ നെടും തൂൺ ആണ് തങ്കു 😍

  • @munawarmkd913
    @munawarmkd913 3 ปีที่แล้ว +40

    Addicted to Yuva & Mridhula ❤️
    54:18 shentta mwone Robin - Laya & Evin - Shuthi family combo വേറെ level 🔥
    58:03 Doctor ichayan vere level 🔥

  • @manik1367
    @manik1367 3 ปีที่แล้ว +42

    തങ്കു ചേട്ടൻ പൊളിച്ചടുക്കി തകർത്തു.എപ്പിസോഡ് സൂപ്പർ.
    AKTFAO

  • @veenasnath8426
    @veenasnath8426 3 ปีที่แล้ว +179

    തങ്കു 😁 അനു
    ബിനു ചേട്ടൻ😁ശ്രീവിദ്യ combo 👌👌👌✌️

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 3 ปีที่แล้ว +2

      നമ്മുടെ യുവയുടെ പഴയ മാജിക്‌ ഷോസ് കണ്ടിട്ടുണ്ടോ എന്റെ മോനെ യുവയുടെ look കണ്ടോ എന്തൊരു change ആണ് but മാജിക്‌ പൊളിയാണ് ട്ടോ,th-cam.com/video/MDtZuGTFYk4/w-d-xo.html

    • @adulMajeed3269
      @adulMajeed3269 3 ปีที่แล้ว +9

      Binu & srivdya vrpkkl

    • @rafeeqadgf4471
      @rafeeqadgf4471 3 ปีที่แล้ว +11

      Thanku. Anu. 👌👌👌💪💪

    • @yadunathk8388
      @yadunathk8388 3 ปีที่แล้ว +12

      Thanku ❤️ Anukkutty

    • @joykutty1687
      @joykutty1687 3 ปีที่แล้ว +3

      @@adulMajeed3269 Athee....

  • @TrutH-33
    @TrutH-33 3 ปีที่แล้ว +138

    രാജേഷ്...മേക്കപ്പ് രാജേഷ്😂😂😂 എന്റെ പൊന്നോ തങ്കു ചിരിപ്പിച്ച് കൊല്ലും❤️

    • @JasnaHashim
      @JasnaHashim 3 ปีที่แล้ว

      th-cam.com/video/B0YxmsYnLyY/w-d-xo.html

  • @safasalim3999
    @safasalim3999 3 ปีที่แล้ว +23

    Mr Anoop sir..please take care of Thangu. He is the GOLDEN STAR 🌟 of your star magic....

  • @Muhsinakt-dm1pl
    @Muhsinakt-dm1pl 3 ปีที่แล้ว +105

    തങ്കു...powli aaan... തങ്കു fans like....👍👍

  • @mubimol6097
    @mubimol6097 3 ปีที่แล้ว +156

    Mrudla yuva ചേട്ടൻ പൊളി, ചേച്ചി ചുരിദാറിൽ ഒരുപാട് സുന്ദരി ആയിട്ടുണ്ട്

  • @mallurider541
    @mallurider541 3 ปีที่แล้ว +24

    ഇത്രയുംപേരെ ഇതുപോലെ ചിരിപ്പിച്ച തങ്കു പോളിയല്ലേ...

  • @hezzagroup
    @hezzagroup 3 ปีที่แล้ว +172

    മ്മ്‌ടെ സ്വന്തം...മുത്ത്.. തങ്കുന് ഇരിക്കട്ടെ..like..അടി like...

  • @shammushamnu9839
    @shammushamnu9839 3 ปีที่แล้ว +652

    തങ്കു ഫാൻസ്‌ വരൂ മക്കളെ ♥️♥️♥️♥️

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 3 ปีที่แล้ว +1

      നമ്മുടെ യുവയുടെ പഴയ മാജിക്‌ ഷോസ് കണ്ടിട്ടുണ്ടോ എന്റെ മോനെ യുവയുടെ look കണ്ടോ എന്തൊരു change ആണ് but മാജിക്‌ പൊളിയാണ് ട്ടോth-cam.com/video/MDtZuGTFYk4/w-d-xo.html

    • @shamsudeenmt9812
      @shamsudeenmt9812 3 ปีที่แล้ว +1

      ഉണ്ട്

  • @bbcreation7019
    @bbcreation7019 3 ปีที่แล้ว +37

    മൃദുല പണ്ട് മുതലേ ഗെയിം കളിക്കാൻ പ്വോളി ആണ് ✌️✌️✌️✌️👌👌👌👌❤️

  • @vismayavipin8653
    @vismayavipin8653 3 ปีที่แล้ว +129

    ഇന്നത്തെ എപിസോടിൽ എനിക്ക് ഇഷ്ടം ആയത് യുവ മൃതുല ചാട്ടവാർ അടിയാണ്....🤣🤣🤣🤣

  • @amalthomas8096
    @amalthomas8096 3 ปีที่แล้ว +225

    തങ്കു is back with his super comedy.