സ്കേറ്റിങ്ങിൽ തങ്കച്ചൻ ഒരു പുലി ആയിരുന്നു !!!

แชร์
ฝัง
  • เผยแพร่เมื่อ 5 มิ.ย. 2021
  • പുതിയ അധ്യയന വർഷത്തെ ക്ലാസുകൾ 90+ My Tuition App ൽ ആരംഭിച്ചിരിക്കുന്നു.
    ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ 90+ My Tuition App...
    play.google.com/store/apps/de...
  • บันเทิง

ความคิดเห็น • 156

  • @shibinishan..
    @shibinishan.. 3 ปีที่แล้ว +160

    ഷിയാസിനെ നെൽസൺ തള്ളിയത് ഒട്ടും ശരിയായില്ല 🙄🙄😠😠

    • @cid7743
      @cid7743 3 ปีที่แล้ว +4

      നെൽസൺ അഹങ്കാരി

    • @user-nk5tz9fp5d
      @user-nk5tz9fp5d 3 ปีที่แล้ว +3

      അങ്ങനെ ചെയ്യരുത്

  • @mspc84
    @mspc84 3 ปีที่แล้ว +30

    ഭാഗ്യം കൊണ്ട് ഷിയാസ് തലടിച്ചു വീഴാതെ രക്ഷപ്പെട്ടു...

  • @shabeerk4446
    @shabeerk4446 2 ปีที่แล้ว +11

    ഏറ്റവും ഇഷ്ട്ടം ഷിയാസ്...😘

  • @shahulc3083
    @shahulc3083 3 ปีที่แล้ว +21

    തങ്കു. അനു. 😍mach😄

  • @balkeeskh1183
    @balkeeskh1183 3 ปีที่แล้ว +36

    ഷിയാസ് super pattanallo

  • @ansfaseaf1098
    @ansfaseaf1098 3 ปีที่แล้ว +99

    Nelson ഷിയാസിനെ thalliyittad ശരിയല്ല avanara വലിയ പാട്ടുകാരനോ verum ജാഡ അഹങ്കാരി

  • @shameertp4385
    @shameertp4385 3 ปีที่แล้ว +80

    നെൽസൺ മഹാബോർ ഷിയാസിനെ കളിയാക്കാൻ ഒരു യോഗൃതയും starmagic ആർക്കുമില്ല

  • @justinthomas3857
    @justinthomas3857 3 ปีที่แล้ว +142

    ഷിയാസിന്റ പാട്ടിൽ അത്ര പ്രശ്നം ഉള്ളതായി തോന്നിയിട്ടില്ല. അദ്ദേഹത്തിന്റെ കഴിവിനനുസരിച്ച് ഭംഗിയായി പാടുന്നു. സ്ഥിരം അതിന് ഓവർ ആക്ടിംഗ് നടത്തുന്നവര് ബോറൻമാർ.

    • @deepthijijo4000
      @deepthijijo4000 3 ปีที่แล้ว +3

      Sathyam

    • @Felixantony84
      @Felixantony84 3 ปีที่แล้ว +1

      അവർ കോമഡി കാണിക്കുന്നതാണ് ബ്രോ

  • @sumayyarafeeq9440
    @sumayyarafeeq9440 3 ปีที่แล้ว +153

    നൽസൻ ഓവറാകുന്ന്

  • @yamunanair5659
    @yamunanair5659 3 ปีที่แล้ว +54

    നെൽസൺ ഒത്തിരി ഓവർ ആണ് തെള്ളി ഇട്ടു ഷിയാസിനെ. പിന്നെ ഷിയാസിന്റ പാട്ട് ഞങ്ങൾക്ക് ഇഷ്ടം ആണ്. പണ്ട് നവീൻ ആരുന്നു ഇര

    • @elavarasang4856
      @elavarasang4856 3 ปีที่แล้ว

      hi

    • @Felixantony84
      @Felixantony84 3 ปีที่แล้ว +1

      ഇത് കോമഡി പരിപാടിയാണ് ഫാൻസ്‌ ഷോ അല്ല

    • @malabiju1980
      @malabiju1980 3 ปีที่แล้ว +1

      Sudi bhayankaraa...complex aanu...Nelson nalla jada aanu...

    • @sarikasanthosh3672
      @sarikasanthosh3672 3 ปีที่แล้ว +1

      Appol shiyaz Nelson em azzentem koode koodi anu naveene torture cheytgu
      Pavam ipol shoyaz anubhavikunu

    • @basheervalappilbasheer9997
      @basheervalappilbasheer9997 2 ปีที่แล้ว

      Correct nelson kurachu overanu

  • @anumon.o.ssisupalan6516
    @anumon.o.ssisupalan6516 3 ปีที่แล้ว +23

    ഇത് കൊള്ളാം...ഇത് കൊള്ളാം..നിർത്തല്ലേ.. 😍😍😍😍

    • @roadmaster3248
      @roadmaster3248 ปีที่แล้ว

      അതൊക്കെ ഒരു ഫൺ ആയി എടുക്കു

    • @anumon.o.ssisupalan6516
      @anumon.o.ssisupalan6516 ปีที่แล้ว

      @@roadmaster3248 ഇതേതാ യുദ്ധഭൂമിയിൽ ഒരു പുതിയ ഭടൻ... 🤔🤔🤔fun ആയി എടുക്കണോ bun ആയി എടുക്കണോ എന്ന് കണ്ടിട്ട് ഞാൻ തീരുമാനിച്ചോളാം... ഫേക്ക് id പ്രോഗ്രാം കണ്ടിട്ട് സ്വയം വിലയിരുത്തിയാൽ മതി..എങ്ങനെ എടുക്കണമെന്ന് മറ്റുള്ളവരെ പറഞ്ഞു പഠിപ്പിക്കാൻ വരരുത്...ഉപദേശം അർഹിക്കുന്ന സ്ഥാനത്തു തന്നെ ഇട്ടിട്ടുണ്ട്....enjoy the show..👍

  • @sreejithramakrishna3193
    @sreejithramakrishna3193 3 ปีที่แล้ว +22

    Shiyas ❤️❤️

  • @dileepdileep4910
    @dileepdileep4910 3 ปีที่แล้ว +55

    നല്ല പ്രോഗ്രാം പക്ഷേ അനൽ സൻ പക്കാ ബോറൻ അവനെ എടുത്ത് പുറത്ത് കളയണം

  • @ajuabi1173
    @ajuabi1173 3 ปีที่แล้ว +26

    ചാനൽ റേറ്റിംഗ് കുട്ടൻ വേണ്ടി ആണെകിലും നെൽസൻ ഷിയാസിനോട് കാണിച്ചത് മഹാ ബോർ ആണ് വെറുതെ എന്തിനാ ഞങളുടെ വെറുപ്പു സാമ്പത്തിക്കുന്നത് മഹാ മോശം നെൽസനും സുധിയും കാണിച്ചത്

  • @sabeenanoushad2920
    @sabeenanoushad2920 3 ปีที่แล้ว +9

    Adipoli aayit PADI shiyasikka Nelson enthon kanicha chetatharam

  • @shadilasharaf1806
    @shadilasharaf1806 3 ปีที่แล้ว +14

    Sheyas😍😍

  • @Finumol10
    @Finumol10 3 ปีที่แล้ว +64

    നെൽസാ...ഷിയാസിന്റെ കയ്യിന്ന് ഒന്ന് കിട്ടിയാൽ സ്റ്റിക്കർ പോലെ ഉണ്ടാകും.... വല്യ ആളാവണ്ട

  • @saniyasusan1556
    @saniyasusan1556 2 ปีที่แล้ว +4

    Anu chechi thangachan chetan poli 🥰🥰🥰

  • @nirmaljain4547
    @nirmaljain4547 3 ปีที่แล้ว +23

    nelson oke bayangara sambavam ayadhupoleyaan dialogues adikune.....

    • @sanjanajayaprakash3950
      @sanjanajayaprakash3950 3 ปีที่แล้ว

      Addaaaaaà Nee oru adipoliyane Aallee athu Sarialle, Aathanu Sathyammmmmmm

  • @mufeemufee5315
    @mufeemufee5315 3 ปีที่แล้ว +9

    Azeeskka pwoliyaa

  • @jishnusanthosh1476
    @jishnusanthosh1476 3 ปีที่แล้ว +9

    സുധി കൊല്ലം nalla വെറുപ്പിക്കൽ ആണ് അവൻ മാറ്റി ഉല്ലാസ് പന്തളം കൊണ്ടുവരൂ

  • @johnsonjames5818
    @johnsonjames5818 3 ปีที่แล้ว +28

    പഴയ നവീൻ കൊണ്ട് വരൂ പ്ലീസ്.

  • @thankammajoseph6449
    @thankammajoseph6449 3 ปีที่แล้ว +4

    Thanku chettan and binu adimali chettan spr

  • @hasicutzinsta4857
    @hasicutzinsta4857 2 ปีที่แล้ว +2

    അസീസ് പൊളി 🤣🤣🤣

  • @sujivarghese2477
    @sujivarghese2477 2 ปีที่แล้ว +2

    Thankachan make up hyper cool.

  • @abyxavier6540
    @abyxavier6540 3 ปีที่แล้ว +38

    Nelson shiyas ne thalanda karyam illa

  • @abdulkadarbapputty5094
    @abdulkadarbapputty5094 3 ปีที่แล้ว +12

    ഷിയാസിനെ ഇങ്ങനെ അപമാനിക്കരുത്

  • @siyad7214
    @siyad7214 3 ปีที่แล้ว +19

    അനുവിനും തങ്കച്ചനും വിവാഹിതരാ യിക്കൂടെ

    • @noohunoohu7451
      @noohunoohu7451 3 ปีที่แล้ว +1

      🙄🙄നിങ്ങൾക്കു അവർ തമ്മിലുള്ള പ്രായ വ്യത്യാസം അറിയില്ലേ 🙄

    • @malabiju1980
      @malabiju1980 3 ปีที่แล้ว

      Ayyeeeee

  • @Unknown-jy7ph
    @Unknown-jy7ph 2 ปีที่แล้ว +2

    Shiyas kaa,,,,love u so much😍😍😍

  • @justinthomas3857
    @justinthomas3857 3 ปีที่แล้ว +47

    സുധിയും നെൽസണും ഓവർ

  • @sijojohniverkala5657
    @sijojohniverkala5657 2 ปีที่แล้ว +2

    തങ്കു 😄❤അനു

  • @katangotragesh870
    @katangotragesh870 3 ปีที่แล้ว +24

    Nelsanu valiya jadayanallo eppol......

  • @megham293
    @megham293 3 ปีที่แล้ว +5

    Binuchettn❤

  • @jaleelmuhammedjaleelmuhamm5270
    @jaleelmuhammedjaleelmuhamm5270 3 ปีที่แล้ว +8

    ഷിയാസ് പാടുമ്പോൾ എന്താണ് ഇവർക്കൊക്കെ പ്രശ്നം ഒരുതരം വൃത്തികെട്ട സ്വഭാവം ആണ് നെൽസൺ

  • @ra-one5999
    @ra-one5999 3 ปีที่แล้ว +7

    Shiyas uyirr😍

  • @aseemjuntion
    @aseemjuntion 3 ปีที่แล้ว +17

    സ്ഥിരം കാണുന്നവര്‍.

  • @naveenrajkp5553
    @naveenrajkp5553 3 ปีที่แล้ว +117

    നെൽസൺ ഓവർ...

    • @RaniRani-su5wb
      @RaniRani-su5wb 3 ปีที่แล้ว +7

      അതെ അയ്യാള് വല്യ ഏതാണ്ടാണെന്ന ഭാവം ആണ് കോപ്പൻ

    • @scooot5525
      @scooot5525 3 ปีที่แล้ว +3

      ആവനെ എന്തിനാ വേസ്റ്റ്

    • @jishnukr9588
      @jishnukr9588 3 ปีที่แล้ว +2

      Yes

    • @anurajan843
      @anurajan843 3 ปีที่แล้ว +2

      Correct

    • @arjunps5503
      @arjunps5503 3 ปีที่แล้ว +1

      സത്യം

  • @jpworld9669
    @jpworld9669 3 ปีที่แล้ว +7

    Jaseela uyir ❤️❤️❤️👍👍👍

  • @killadimon8722
    @killadimon8722 2 ปีที่แล้ว +1

    Anu thanku polii

  • @arunmurali5454
    @arunmurali5454 3 ปีที่แล้ว +8

    Nelson thllyappol a shiyaas veenenkl.....eee vdeo cut chythiduarnnooo??......nelson ..maramoran....ovr...

  • @meerasubash8087
    @meerasubash8087 3 ปีที่แล้ว +5

    Shiyas👍💪💪💪💪❤️

  • @spoonfeddd5871
    @spoonfeddd5871 3 ปีที่แล้ว +2

    Binu chetttan. Shoe kidlam.

  • @kochumol3039
    @kochumol3039 3 ปีที่แล้ว +2

    ചിരിച്ചു ചത്തു 😄😄😄

  • @asinthanharayya2548
    @asinthanharayya2548 3 ปีที่แล้ว +1

    Super ❤️

  • @SyamKumar-pf2ns
    @SyamKumar-pf2ns 2 ปีที่แล้ว +1

    അനുവിൻ്റ പോക്ക് ഉത്സവത്തിന് ഫ്ലോട്ട് പോകുന്നത് പോലെയുണ്ട്

  • @SarathKumar-xu7fr
    @SarathKumar-xu7fr 3 ปีที่แล้ว +4

    Jaseela❤️

  • @noushadc4378
    @noushadc4378 2 ปีที่แล้ว +2

    നെൽസൺ മഹാ ബോർ ഒഴിവാക്കണം അവനെ

  • @Shaji-kn7mm
    @Shaji-kn7mm 3 ปีที่แล้ว +5

    നെൽസന്റെ cheppakutiku ഒരെണ്ണം കൊടുക്കാൻ തോന്നി തന്നേക്കാളൊക്കെ എത്ര സൂപ്പറാ ഷിയാസ് ❤️❤️❤️

  • @mubarakpv914
    @mubarakpv914 3 ปีที่แล้ว +2

    Hi Sara Thanks u

  • @user-mz1eh2eh9l
    @user-mz1eh2eh9l 2 ปีที่แล้ว +1

    ആഹാ എത്ര നല്ല അവിഞ്ഞ പാട്ട്

  • @aneeshkunju8185
    @aneeshkunju8185 3 ปีที่แล้ว +1

    Nelson super

  • @sayeedakm7417
    @sayeedakm7417 3 ปีที่แล้ว +2

    Shiyas Super

  • @kripageorge9437
    @kripageorge9437 3 ปีที่แล้ว +3

    Njn comment boxil vannu nokkiyapo ellarum Nelson chettan negative comments anu kande yes it is correct he is now over

  • @blesson4436
    @blesson4436 3 ปีที่แล้ว +12

    Nelson and sudhi over

  • @engineer9458
    @engineer9458 3 ปีที่แล้ว +4

    Binu😎

  • @priyasnair5870
    @priyasnair5870 3 ปีที่แล้ว

    Jaseelaye anik bayenkara eshtma.. She is so beautiful and caring. She is so nice. Malayali alelum nth bangika malayalam samssarikunathum manasilaki edukunathum

  • @anaghaap8427
    @anaghaap8427 2 ปีที่แล้ว +1

    Anu chechiii

  • @jithusabivlog4149
    @jithusabivlog4149 2 ปีที่แล้ว

    😍😍😍

  • @anaghaamal7851
    @anaghaamal7851 3 ปีที่แล้ว +7

    Sudhiyum Nelson num kanakkaa ellarem kaliyakkunnath valiya sambavam anenna vijaram

  • @brokenheart6466
    @brokenheart6466 3 ปีที่แล้ว +4

    ഇപ്പോൾ നെൽസൺ വളരെ ജാടയാ. ഒരു govt. Job ഉള്ളയാൾ ലീവ് എടുത്ത് സ്റ്റാർ മാജിക്കിൽ വന്നത് പോലെ എങ്ങും തൊടാതെയുള്ളൊരു നിൽപ്പും ഭാവവും ഒക്കെ കാണുമ്പോൾ ദേഷ്യം വരും

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_222 8 หลายเดือนก่อน

    Anu Thanku ❤️

  • @anuaswathy1557
    @anuaswathy1557 3 ปีที่แล้ว +29

    Nelsone പുറത്ത് കളയൂ

    • @jpworld9669
      @jpworld9669 3 ปีที่แล้ว +3

      Pavam jeevichu potte

    • @elavarasang4856
      @elavarasang4856 3 ปีที่แล้ว

      hi

    • @malabiju1980
      @malabiju1980 3 ปีที่แล้ว

      Sudi Kollam bhayangara overranuu...onnu abide cheyyunilla...chumma vannu oru dialogue adikkallanu...Nelson yesudas aaanennanu vijaraammm

  • @ammaluammu6571
    @ammaluammu6571 3 ปีที่แล้ว

    Etramaathe episode aanu??

  • @asinthanharayya2548
    @asinthanharayya2548 3 ปีที่แล้ว +1

    Sorry 💞

  • @sureshvargheese5449
    @sureshvargheese5449 3 ปีที่แล้ว +1

    Nelson Entho kozhappm und
    My my

  • @appus8621
    @appus8621 3 ปีที่แล้ว +2

    Nthina shiyasine thalliye

  • @Ajimathairocks
    @Ajimathairocks 3 ปีที่แล้ว +5

    Ee kollam sudhi enthonn ee parunne..

  • @ansarianu9586
    @ansarianu9586 2 ปีที่แล้ว +1

    നെൽസ മോനെ ഷിയാസ് നമ്മുടെ മുത്താണ് നിന്നെപ്പോലെ ജാഡ അല്ല ഫൂൾ... 😡😡😡

  • @fathimayenmoor2644
    @fathimayenmoor2644 2 ปีที่แล้ว +1

    Without thangu star magic nothing

  • @shbzmk2110
    @shbzmk2110 2 ปีที่แล้ว +1

    Nelsona 5 ,o 10 o koduth ozhivakapa

  • @fathimaaslaha3738
    @fathimaaslaha3738 2 ปีที่แล้ว

    anu first povumbol thankuvinte tension

  • @krishnaprasadps9569
    @krishnaprasadps9569 2 ปีที่แล้ว

    Nelson വാണം പണ്ടെങ്ങോ രണ്ടു സിനിമയിൽ abhineyichu എന്നെ പറഞ്ഞു ഇജ്ജാതി show

  • @jithurajjithu6532
    @jithurajjithu6532 3 ปีที่แล้ว +1

    E chapiku e pattuthanea ullo

  • @johnvarkey8053
    @johnvarkey8053 2 ปีที่แล้ว +1

    ഷിയാസ് മുത്താണ്

  • @ajesharjun4949
    @ajesharjun4949 2 ปีที่แล้ว

    E shafi erakki vidammo

  • @shajalshazzz8744
    @shajalshazzz8744 2 ปีที่แล้ว +1

    നെൽസ ഷിയാസിനെ തോട് കളിക്കണ്ട

  • @nasyworld4388
    @nasyworld4388 3 ปีที่แล้ว +3

    അടിമാലിക്ക് എന്നും ഒരു പേൻ്റെ ഉള്ളോ

  • @johnsonjames5818
    @johnsonjames5818 3 ปีที่แล้ว +10

    Respected show director please avoid Nelson and Sudhi. Because too old. So new people come.

  • @anumolarun3921
    @anumolarun3921 2 ปีที่แล้ว

    Nelsoneyoke pande paranju videnda samayam kazhinju....dhurantham

  • @safeervm1131
    @safeervm1131 3 ปีที่แล้ว

    നെൽസൺ.ഓവറാകലെ

  • @hamidpunna1144
    @hamidpunna1144 2 ปีที่แล้ว +1

    NELSON IS BORING.WHAT HE DID TO SHIYAS REALY WHAT HE THIKING ABOUT HIMSELF ..if any thing to what he can.shiyad broad minded healthy person .nelson look like ATM patient

  • @reshmiraj4558
    @reshmiraj4558 3 ปีที่แล้ว +2

    Please ithu over aakunnu nelsan maattanam

  • @akhilprem3908
    @akhilprem3908 3 ปีที่แล้ว +8

    Nelsan ozhivakkanam bhayankara over aanu

  • @mickeystalentvlog7467
    @mickeystalentvlog7467 2 ปีที่แล้ว +1

    Nelson over paavam shiyaas

  • @shameervps2482
    @shameervps2482 2 ปีที่แล้ว

    Nelson verum vesta

  • @anaghaamal7851
    @anaghaamal7851 3 ปีที่แล้ว +7

    Nelson is always over and over entho valiya sambavam anenna vijaram

  • @vijayanc3257
    @vijayanc3257 3 ปีที่แล้ว +3

    Nelson valarae bore over showyum

  • @krijeeshasasikanth4475
    @krijeeshasasikanth4475 3 ปีที่แล้ว +3

    Ivanmaroke shiyasina over aayi kaliyakunnath enthina

  • @shabeerk4446
    @shabeerk4446 2 ปีที่แล้ว

    ഞാൻ ഏറ്റവും കൂടുതൽ വെറുക്കുന്ന നേത്സാ

  • @simpleman102
    @simpleman102 3 ปีที่แล้ว +2

    Nelson over.

  • @junaidmaaji4707
    @junaidmaaji4707 3 ปีที่แล้ว +5

    Nelson verum………. Maranna over

  • @safiyatv1050
    @safiyatv1050 2 ปีที่แล้ว

    Ovet

  • @saranyakp5266
    @saranyakp5266 2 ปีที่แล้ว

    ബിനു അടിമാലി. നെൽസൺ. Jaada aanu

  • @jayanp8685
    @jayanp8685 2 ปีที่แล้ว +1

    നെൽസൺ വെറും ജാഡ കാണിക്കാൻ 😏😏😏😏😏

  • @sofiyaraj555
    @sofiyaraj555 3 ปีที่แล้ว +1

    Nelson katta over

  • @reghuvk8375
    @reghuvk8375 3 ปีที่แล้ว +8

    Nelson pakka bor aanu

  • @malabiju1980
    @malabiju1980 3 ปีที่แล้ว +1

    Nelson and Sudi...pakka over aanuu🤬🤬🤬🤬 old craps...just remove both

  • @user-gq6oj2rw7v
    @user-gq6oj2rw7v 11 หลายเดือนก่อน

    നെൽസൻ ഓവർ ആണ്

  • @shamnadsdk1848
    @shamnadsdk1848 2 ปีที่แล้ว

    Nelsan chali

  • @themadtabalist7956
    @themadtabalist7956 3 ปีที่แล้ว +1

    Nelson oola🤮🤮