ശ്രീകൃഷ്ണന്റെ ബാലലീലകൾ | ശ്രീമദ് ഭാഗവതം | SREEKRISHANA'S BALALEELA | SARITHA IYER

แชร์
ฝัง
  • เผยแพร่เมื่อ 19 ธ.ค. 2024

ความคิดเห็น • 190

  • @bindusnehas6430
    @bindusnehas6430 9 หลายเดือนก่อน +2

    Thank you so much Ma'am 🙏🙏❤️❤️❤️

  • @SaliSali-sb5cg
    @SaliSali-sb5cg 9 หลายเดือนก่อน +3

    OmNamoBhagavatheVasudevaya🙏🏻🙏🏻🙏🏻🙏🏻
    NamaskaramSarithaji,🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🔥

  • @rajanisidharthan981
    @rajanisidharthan981 9 หลายเดือนก่อน +2

    Hare krishna.. Ponnunni kannaa Saranam.. 🙏🙏Orupadu nanniyund.. 🙏♥️

  • @sujajayan3717
    @sujajayan3717 10 หลายเดือนก่อน +2

    Enthoru rasathila varnikunnathu.God bless u always🙏🙏🙏🙏🙏🙏🙏👏👏

  • @deepasatheesh2609
    @deepasatheesh2609 10 หลายเดือนก่อน +2

    Teachere chechiyude oroo bhagavath kadhakalum❤❤❤❤ kellan kazhiyunnath thanne bhagyam ...... Hare krishna...... Koode ndavanee...,.,.. ❤❤❤❤❤❤

  • @usha1932
    @usha1932 3 หลายเดือนก่อน +1

    നാരായണാ അഖില ഗുരോ ഭഗവൻ നമസ്തേ🙏🙏🙏 വളരെ മനോഹരം നന്ദി മോളെ❤️🙏

  • @arjun4394
    @arjun4394 ปีที่แล้ว +3

    വളരെ സന്തോഷമായി ടീച്ചർ, ഒരുപാടു നന്ദി 🙏🏻🙏🏻🙏🏻🙏🏻

  • @rathnamparameswaran2942
    @rathnamparameswaran2942 10 หลายเดือนก่อน +4

    കേട്ടിട്ടു മതിയാകുന്നില്ല സരിതാ ജി ഒരു സപ്താഹത്തിലും ഇത്ര വിവരിച്ചു തരുവാൻ ആചാര്യൻമാർക്കു സമയമുണ്ടാകില്ല. അതുപോലെ ഓരോ കഥയിലെ തത്ത്വവും പറഞ്ഞു തരുവാൻ സമയമില്ല. എന്തായാലും ഇങ്ങനെയൊക്കെ കേൾക്കുവാൻ ഭാഗ്യം കിട്ടുന്നുവല്ലോ എന്നു സന്തോഷിക്കുന്നു. നമസ്ക്കാരം❤ നന്ദി സരിതാജി

  • @shivapramodh3023
    @shivapramodh3023 ปีที่แล้ว +17

    ഈ ജന്മത്തിൽ ഇത്തരത്തിലുള്ള പ്രഭാഷണം കേൾക്കാൻ കഴിയുന്നത് ഞങ്ങളുടെ സുകൃതം 🙏🌹

  • @mohanankp4004
    @mohanankp4004 ปีที่แล้ว +9

    അവതരണത്തിന് പ്രത്യേകം നന്ദി അറിയിക്കുന്നു!!!!!!! ഭഗവദ് ലീലാവർണനം എത്ര കേട്ടാലും മതിവരാത്ത ഒന്നാണ്!!!!!!!!!

  • @sheejave3631
    @sheejave3631 ปีที่แล้ว +7

    ഹരേ കൃഷ്ണാ!🙏ടീച്ചറുടെ ഓരോ സത്സംഗ ക്ലാസ്സും ഭഗവാൻ തരുന്ന പുണ്യം!🙏❤️

  • @dh-hd7sn
    @dh-hd7sn 2 ปีที่แล้ว +8

    നമസ്തെ.ലളിമായ കഥകളിലൂടെ അന്വേഷിച്ചെത്തുനവരുടെ അറിവില്ലായ്മയെ ഇല്ലാതാക്കി ആദിമമായ ആത്മപ്രകാശത്തിലേക്കുളള ശരിയായ വഴി കാണിച്ചു തരുന്ന ദേവി അവിടുത്തേക്ക് ഒരു കോടി പ്രണാമം
    ❤🙏🙏🙏

  • @thankappanv.m7051
    @thankappanv.m7051 ปีที่แล้ว +6

    ഭാഗവന്റെ ലീലകളുടെ മഹത്വം വിവരിച്ചു തരുന്ന അങ്ങേക്ക് നന്ദി

  • @sujathas6519
    @sujathas6519 10 หลายเดือนก่อน +2

    Krishna guruvayurappanamo ❤namaste mam 👌

  • @sathidevip617
    @sathidevip617 ปีที่แล้ว +18

    സഹോദരിയ്ക്കു ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏

  • @balakrishnanvasantha6763
    @balakrishnanvasantha6763 11 หลายเดือนก่อน +2

    പ്രണാമം.

  • @manikandanmoothedath8038
    @manikandanmoothedath8038 ปีที่แล้ว +9

    വ്യക്തമായ വിവരണം 🙏

  • @premarajaratnam-ko1fh
    @premarajaratnam-ko1fh 6 หลายเดือนก่อน +2

    Namaste Madam🙏🙏

  • @sudhasundaram2543
    @sudhasundaram2543 2 ปีที่แล้ว +10

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം👍👍👍👍🙏🙏🙏🙏🌹🌹🌹🌹

  • @narayanano3998
    @narayanano3998 ปีที่แล้ว +2

    ഭംഗിയായി അവതരിപ്പിച്ചു
    മറ്റ് സപ്താഹം ങ്ങളിൽ കേൾക്കാൻ കഴിയാത്തത്

  • @thulasidasm.b6695
    @thulasidasm.b6695 ปีที่แล้ว +8

    Hare krishnaa hare krishnaa hare krishnaa hare hare 🙏🙏🙏🙏🙏
    Humble pranam🙏🙏🙏
    Jai Jai sree radhe radhe 🙏🙏🙏🙏🙏

  • @reghukurup1200
    @reghukurup1200 2 ปีที่แล้ว +14

    ❤️ താങ്കൾക്ക് ദീർഘായുസ്സും ഐശ്വര്യവും ഉണ്ടാവട്ടെ 🙏🙏🙏

  • @bindumahesh8097
    @bindumahesh8097 ปีที่แล้ว +2

    Madam bagawante prabanchathil valare anugraheethayanu..bagawante kaaryangal angayiluude arriyuvan baagyam undayii...athrakum maadhuryathodeyum valare elimayiluudeyum ulla samsaaram...ennum sarvesweran nammaleyoke kaathu rakshikatte...njanoru teacheranu one monthayittu busil ninnum marrinju puratheku thalayadichu gampeera parikode rakshapetta aalanu njan..ipol nadakan pattillya valathu kal pottiyittu operation cheythirikyanu ...dhehathinum thalakum ulla thayyal unangi varunnu...madam prarthikumpol onnu nadannu nammude kaaryangal cheyyuvan enikum sadhikuvan bless cheyyane....🙏🙏🙏🙏

  • @ChandrikaNath-k6u
    @ChandrikaNath-k6u 6 หลายเดือนก่อน +1

    സുകൃതം കൊണ്ട് കേൾക്കാൻ സാധിച്ചു, സരിത ടീച്ചർക്ക്‌ ആയുരാരോഗ്യ soukhyangal നേരുന്നു

  • @kamalamohandas8308
    @kamalamohandas8308 ปีที่แล้ว +2

  • @induvijukumar713
    @induvijukumar713 ปีที่แล้ว +8

    ഹരേ കൃഷ്ണാ 🙏 സർവ്വം കൃഷ്ണർപ്പണമാസ്തു 🙏🙏🙏

  • @naliniks1657
    @naliniks1657 ปีที่แล้ว +8

    🙏ഓരോ ദിവസവും ഭഗവാന്റെ കഥകൾ കേൾക്കുന്നു 🙏ഓരോ കഥകളും സുന്ദരവുo വ്യത്യസ്തവും ആയിരിക്കുന്നു. Blessed to hear 🙏God bless 🙏🌹

  • @vijithank8459
    @vijithank8459 ปีที่แล้ว +2

    നമസ്ക്കാരം ഗുരുജി

  • @raveendrannair506
    @raveendrannair506 3 หลายเดือนก่อน +1

    സരിത മാഡം കഥകളും ഉപ കഥകളും പറഞ്ഞു മനസ്സിലാക്കി തരുന്നതു പോലെ, ഇതുവരേയും മറ്റാരേയും ശ്രവിച്ചിട്ടില്ല.
    🙏🙏🙏

  • @viswanathank139
    @viswanathank139 5 หลายเดือนก่อน +1

    'കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏

  • @rajikannan9827
    @rajikannan9827 4 หลายเดือนก่อน +1

    Hare rama Hare Krishna Hare Guruvayoorappa 🙏

  • @llakshmitv976
    @llakshmitv976 ปีที่แล้ว +3

    Only very recently came across your videos...now u r just like my family member..just like my sibling talking to me ...feel blessed...love u so much🥰🥰🥰🥰

  • @rknair6011
    @rknair6011 10 หลายเดือนก่อน +1

    PROFESSORSARITHAIYERJIPADANAMASAkRAM

  • @mayamenonvinay3614
    @mayamenonvinay3614 ปีที่แล้ว +3

    നല്ല തൻമയത്തോട് കൂടി, സ്നേഹത്തോടു കൂടി അതി മധുരമായി മനോഹരമായി അഖിലാണ്ട കോടി ബ്രഹ്മാണ്ട നായകനായ ഭഗവാന്റെ കഥകൾ പറഞ്ഞും അതിന്റെ പൊരൂൾ പറഞ്ഞു തന്നതിന് ഒരുപാടു നന്ദി. ഇനിയും കുറെ കഥകൾ പറഞ്ഞു തരാനും അതിന്റെ സാരാംശം ഓരോ ഭക്തജനങ്ങളെയും പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ ഭഗവാൻ ( ടീച്ചറെ) ഗുരുവിനെ അനുഗ്രഹിക്കട്ടെ.
    സർവ്വം കൃഷ്ണാർപ്പണ നമസ്തു 🙏
    ജയ ശ്രീ രാധേ രാധേ ശ്യാം

    • @Sreelekha-zi7zo
      @Sreelekha-zi7zo 10 หลายเดือนก่อน

      mi harekrishna❤❤❤❤

  • @radhaakrishnan5275
    @radhaakrishnan5275 2 ปีที่แล้ว +6

    ഹരേ.....കൃഷ്ണാ...🙏സർവ്വം കൃഷ്ണാർപ്പണമസ്തു..!🙏

  • @ganeshanp.r8381
    @ganeshanp.r8381 ปีที่แล้ว +3

    Saritha iyer i lived 1n half year in Ramanashramam. I salute you

  • @SudhaNayar-m8e
    @SudhaNayar-m8e 4 หลายเดือนก่อน +1

    ഹരേ കൃഷ്ണ ടീച്ചർ 🙏🏾

  • @beenababu7367
    @beenababu7367 ปีที่แล้ว +2

    Namaskkaram sarithaji.

  • @geethakrishnan2197
    @geethakrishnan2197 2 ปีที่แล้ว +29

    വളരെ ശരിയാണ്.. ഭഗവത് ചരിതം ശ്രവിക്കാൻ കഴിയുന്നതുതന്നെ ഒരു പുണ്യമാണ്.. Online വഴി എനിക്കും ആ ഭാഗ്യം ലഭിച്ചു.. വളരെ വളരെ നന്ദി.മാഡം 🙏🙏

    • @ushav5283
      @ushav5283 9 หลายเดือนก่อน

      Harekrishna

    • @leelanair6031
      @leelanair6031 3 หลายเดือนก่อน

      😊😊😊😊😊😊😊😊😊😊😊😊

    • @sumaparameswaran5662
      @sumaparameswaran5662 11 วันที่ผ่านมา

      കേട്ടാലും കേട്ടാലും മതിയാവില്ല മേഡത്തിന്റ പ്രഭാഷണം 🙏🙏🌹❤️

  • @prasannaajit9154
    @prasannaajit9154 ปีที่แล้ว +2

    Hare krishna hare krishna hare krishna pranamam superb rendering

  • @shereenashereena-on2rj
    @shereenashereena-on2rj หลายเดือนก่อน +1

    Ee.janmathil Ethoke kelkanulla baghyam thannallo Baghavante...🙏🙏🙏..Hare Krishna survam Krishnarpanamasthu 🕉️🙏❤

  • @sheela4268
    @sheela4268 หลายเดือนก่อน +1

    Hare Krishna mataji 🙏🙏🙏

  • @radhamanik5628
    @radhamanik5628 ปีที่แล้ว +2

    Harekrishna jaisree Radhe Radhe 🙏🙏🙏🙏🙏🙏🙏

  • @sreedevisyam9661
    @sreedevisyam9661 ปีที่แล้ว +5

    ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏

  • @varshasunil6092
    @varshasunil6092 ปีที่แล้ว +2

    Hare Krishna 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @YesodhaAmma-ge3bs
    @YesodhaAmma-ge3bs ปีที่แล้ว +2

    ഹരേ രാമ ഹരേ കൃഷ്ണ

  • @sreebindu4447
    @sreebindu4447 ปีที่แล้ว +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙇‍♂️🙇‍♂️🙇‍♂️🙏🙏🙏🙏♥️♥️♥️♥️

  • @kamalamadhavan4811
    @kamalamadhavan4811 24 วันที่ผ่านมา +1

    Hari om hari om 🙏🙏🙏

  • @sheelabsheela9205
    @sheelabsheela9205 11 หลายเดือนก่อน

    Hai🙏ponnoos🙏inte. Ponnoos🙏kodi🌹kodi🙏namskaram. But. Ente. Kannan. Dilhiadhowraka. Nagar. Achuthanand. Aayu. Veda. Docter♥️👍🌹❤️🙏

  • @kksnair6841
    @kksnair6841 ปีที่แล้ว +8

    🙏🏻.മനുഷർക്കുള്ള പാഠങ്ങൾ. ഇന്നും ചിലർക്കു സത്യങ്ങൾ മനസിലാകില്ല. കൂടെയുള്ള ഭാഗ്യം തിരിച്ചറിയാൻ പറ്റില്ല. 🙏🏻🙏🏻🙏🏻സനാതന ധർമ്മം

  • @ganeshanp.r8381
    @ganeshanp.r8381 ปีที่แล้ว +1

    Neeyumselected

  • @karakkadaumanojhanmanojhan610
    @karakkadaumanojhanmanojhan610 ปีที่แล้ว +2

    🕉️Om namo Narayanaya namah om namo Krishnaya nama om namo vsudevayanamhaa..🙏🕉️🕉️🙏🙏Namaste

  • @subhapallattu7081
    @subhapallattu7081 ปีที่แล้ว +5

    ഹരേ രാമ.... ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @GeethaMenon-qj1vz
    @GeethaMenon-qj1vz ปีที่แล้ว +2

    🙏🙏🙏 Orupadu nandi,, prabhashanam kelkkumbol janma punaiyam ayathupole 💖💖💖

  • @RS-jx9jd
    @RS-jx9jd ปีที่แล้ว +3

    Always excellent ,thank you .

  • @valsammasoman5683
    @valsammasoman5683 3 หลายเดือนก่อน +1

    Great Teacher 🙏🙏🙏

  • @sasikatampazhipuram9739
    @sasikatampazhipuram9739 ปีที่แล้ว +2

    ഹരി നാരായണ
    ഓം
    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ

  • @sheelabsheela9205
    @sheelabsheela9205 ปีที่แล้ว +2

    Anda. Kaleja. Ma. Evame. Smaran. Mrithyo.kalaivarame. ya. Preyadi. Samadbhavvame. Yadinastrethya. Samsayaha

  • @sobhasubhash607
    @sobhasubhash607 2 ปีที่แล้ว +2

    Aum sree Sairam
    teacherineppole kelkkunnvareyum aswadippicha avataranam orupadu santhosham

  • @vijayaviswambharan4200
    @vijayaviswambharan4200 ปีที่แล้ว +2

    Pranamam.

  • @ptsuma5053
    @ptsuma5053 ปีที่แล้ว +3

    ഹരേ കൃഷ്ണ

  • @sheelabsheela9205
    @sheelabsheela9205 ปีที่แล้ว +1

    Sambo. Mahava

  • @surendrannair4030
    @surendrannair4030 7 หลายเดือนก่อน +2

    😊

  • @vidyadharannampoothiry5233
    @vidyadharannampoothiry5233 2 ปีที่แล้ว +6

    Om sree sairam 🙏🏻

  • @mohananpillai5149
    @mohananpillai5149 ปีที่แล้ว +2

    സാധാരണ ജനങ്ങളുടെ മനസും ചിന്ദാഗതികളും മനസ്സിലാക്കിയത്, കൂടാതെ ആക്കാടമിക് കാളിഫിക്കേഷൻ ഇവകളുട അറിവികുൾ കൊണ്ട് ടീച്ചർ ഭംഗിയായി വിഷയങ്ങൾ അവതരിപ്പിച്ചു, ഇതുപോലെ കഴിവുള്ള മനസുള്ള ഒരുസതമാനം പ്രഭാഷകർ സമൂഹത്തിൽ ഉണ്ടായാൽ ഹിന്ദുക്കൾ മുഴുവൻ സജ്ജനങ്ങൾ ആയിതീരും

  • @sankarcg6305
    @sankarcg6305 ปีที่แล้ว +2

    ❤ Krishna guruvayoorappa sharanam ❤

  • @anithagangadharan1999
    @anithagangadharan1999 ปีที่แล้ว +2

    ഹരേ krishna

  • @sindhunandagopal2780
    @sindhunandagopal2780 ปีที่แล้ว +4

    Short and sweet❤️🙏

  • @shijithedavalath3690
    @shijithedavalath3690 ปีที่แล้ว +3

    🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏

  • @kanthilalkb2837
    @kanthilalkb2837 ปีที่แล้ว +1

    ഭാഗവതം ഇത്ര രസം ആയിട്ട് തോന്നുന ത് താങ്കളുടെ വ്യാഖ്യാനം കൊണ്ടാണ്

  • @vidyavathiav1756
    @vidyavathiav1756 ปีที่แล้ว +2

    വളരെ ആകർഷണവും പഠിക്കാൻ പോലും കഴിയാം

  • @abhilashkoodathinalkunnel1951
    @abhilashkoodathinalkunnel1951 ปีที่แล้ว +3

    Thanks mam🙏

  • @ushakumar3536
    @ushakumar3536 2 ปีที่แล้ว +2

    nannayi paranju thannu teacher ... aum sri sai ram ... 🙏🙏🙏

  • @maniBhagavalsingh
    @maniBhagavalsingh 7 หลายเดือนก่อน +1

    Best and simple speech.

  • @saisreedeep
    @saisreedeep 2 ปีที่แล้ว +7

    Blissful 🕉️😇🥰 Sairam dear 🥰🙏

  • @reghukurup1200
    @reghukurup1200 2 ปีที่แล้ว +3

    🙏🙏🙏 നമോ നാരായണ സർവ്വം നാരായണമയം

  • @geethakrishnan2197
    @geethakrishnan2197 2 ปีที่แล้ว +3

    🙏🙏🙏🙏 നന്ദി ജീ

  • @sudhaanilkumar9311
    @sudhaanilkumar9311 2 ปีที่แล้ว +5

    Sairam Sairam🙏🙏🙏

  • @acharyanvenugopal
    @acharyanvenugopal 2 ปีที่แล้ว +3

    Hare Rama Hare Krishna.....
    Ohm Sree Sai Ram.

  • @Rangs1937
    @Rangs1937 2 ปีที่แล้ว +8

    By feeding only days old infant Putana became a virtual mother to Bhagawan's avatar , and thus deserved a place in the heavens .
    That's why when her body was confined to agni there was a fragrant smell of aloe and there arose a luminescence going up.

  • @karunamcreativehelpdesk9287
    @karunamcreativehelpdesk9287 ปีที่แล้ว +3

    🌿👏🥰

  • @enjoyindianmusic
    @enjoyindianmusic ปีที่แล้ว +4

    The fragrance of flowers only flies in the direction of the wind, but the goodness of people spreads in all directions, pranam you 🙏

  • @reghunathannair6130
    @reghunathannair6130 2 ปีที่แล้ว +4

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം,🙏🏻

  • @santosh4s604
    @santosh4s604 ปีที่แล้ว +3

    Purana - timeless - relevant at all times.

  • @anjana_Anju8967
    @anjana_Anju8967 ปีที่แล้ว +3

    Hare krishna🙏

  • @arundhathithampi2089
    @arundhathithampi2089 ปีที่แล้ว +3

    🥰🙏🏻❤️

  • @MukundanAchari
    @MukundanAchari 7 หลายเดือนก่อน +1

    ഭഗവാൻ എന്താണോ ആഗ്രഹിക്കുന്നത്തെ അത് ഇതുതന്നെയാണ് yaഥാർത്ത jnana പ്രഫഷണം.വിശദമായി കേൾക്കാൻ സാധിച്ചതിൽ ഭാഗവാനോട് നന്ദി ഒപ്പം മാഡത്തിനോടും kadappettirikunnu

  • @sbkachkach1542
    @sbkachkach1542 ปีที่แล้ว +3

    Excellent

  • @ramm412
    @ramm412 ปีที่แล้ว +3

    Hare Krishna

  • @jananpaleri7052
    @jananpaleri7052 2 ปีที่แล้ว +3

    ഹരേ കൃഷ്ണ 🥰

    • @vijayanb5782
      @vijayanb5782 2 ปีที่แล้ว

      Om sree sai RAM 👍👍👍👌👌,jai sai ram👍👍👍👍👍👍👍👍❤❤❤❤❤

  • @sanitha9701
    @sanitha9701 ปีที่แล้ว +2

    🌹🌹🌹🌹🌹

  • @mayadevi9302
    @mayadevi9302 ปีที่แล้ว +2

    🙏🙏🙏🙏💓💓💓💓

  • @acharyanvenugopal
    @acharyanvenugopal 2 ปีที่แล้ว +2

    Good morning dear....
    .we can attain happiness and peace only through love and service.

  • @bahulayanbahu
    @bahulayanbahu ปีที่แล้ว +2

    🌹🙏♥️🙏🌹🙏♥️🙏

  • @smithaulhas900
    @smithaulhas900 ปีที่แล้ว +2

    🕉️🌸🌸🌸🌸🌸🙏🙏🙏🙏🙏

  • @palacegarden8551
    @palacegarden8551 ปีที่แล้ว +4

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹

  • @acharyanvenugopal
    @acharyanvenugopal 2 ปีที่แล้ว +3

    Good afternoon my dear.....
    Actually life is a miserable experience to everyone in the world but many of the people experience happiness in the same life because they can make the life an experience of happiness by consciousness.

  • @jincyajithkumar8252
    @jincyajithkumar8252 2 ปีที่แล้ว +2

    🙏🙏🙏🙏🙏🙏🙏🙏

  • @satsangavedi2022
    @satsangavedi2022 7 หลายเดือนก่อน +1

    ഓം ശ്രീ സായിരാം.

  • @acharyanvenugopal
    @acharyanvenugopal 2 ปีที่แล้ว +2

    Good evening my dear.....
    What we sow is that we reap