രാമായണത്തിന്റെ ആനുകാലിക പ്രസക്തി | SARITHA IYER | PRABHAKSHANAM 3 | SASS VIZHIKKITHODU

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 100

  • @sudhaanilkumar9311
    @sudhaanilkumar9311 ปีที่แล้ว +9

    Sairam Sairam🙏🙏🙏 എന്ത് മാത്രം അറിവുകൾ നമുക്കെല്ലാം പകർന്നു തന്നു. Sairam ഭഗവാന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ. സായിരാം.🙏🙏🙏🙏🙏🙏🙏🙏❤️❤️

  • @sobhanasaji2220
    @sobhanasaji2220 ปีที่แล้ว +15

    ടീച്ചറിനു നമസ്കാരം, സ്വതസിദ്ധമായ ശൈലിയിൽ രാമയണ മാഹത്മ്യവും സ്വരൂപവും വരച്ചു കാട്ടുവാൻ നല്ലവണ്ണം വിജയിച്ചിട്ടുണ്ട്. പാൽ പായസം നുണഞ്ഞു രസിച്ചു കുടിച്ച പ്രതീതി...❤🙏🙏🙏

  • @sivasankarank183
    @sivasankarank183 ปีที่แล้ว +9

    പ്രഭാഷണം ചെയ്ത ടീച്ചർക്ക് അനന്തകോടി നമസ്ക്കാരം

  • @ponnappancm2833
    @ponnappancm2833 ปีที่แล้ว +3

    Goodday,
    Simple & impressive presentation without
    any remissions.Nice
    Pray for your health &happyness.

  • @asokkumarkp1383
    @asokkumarkp1383 ปีที่แล้ว +24

    കേട്ടു പതിഞ്ഞ പുരാണ കഥകളിൽനിന്നും, കേൾക്കാത്ത - മനസ്സിലാക്കാത്ത അറിവുകൾ ടീച്ചർ ഭക്തർക്ക് തെളിവാക്കി തരുന്നു. വണക്കം. ഹരേ രാമ.. ഹരേ കൃഷ്ണാ... 🙏🙏🙏

  • @SudhaNayar-m8e
    @SudhaNayar-m8e 4 หลายเดือนก่อน +4

    ടീച്ചർ ടെ എല്ലാപ്ര ഭാഷണവും കേൾക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു 🥰🥰

  • @radhamanidharaneendran4286
    @radhamanidharaneendran4286 3 หลายเดือนก่อน +1

    ഇത്രയും അറിവുകൾ മനസ്സിലാക്കിതന്ന ടീച്ചറിന് നന്ദി നന്ദി 🙏❤️

  • @mohennarayen7158
    @mohennarayen7158 ปีที่แล้ว +3

    The Great speech...teacher..pranam ❤❤❤Jai sairam..🙏🙏🙏🙏🌹🌹🌹🌹🌹

  • @sukumarimenon7663
    @sukumarimenon7663 3 หลายเดือนก่อน

    Very methodical,very impressive and very simple way of presentation.Pranamam!

  • @kamalakumarikoodaliedathil676
    @kamalakumarikoodaliedathil676 3 หลายเดือนก่อน +1

    പിടിച്ചിരുത്തുന്ന പ്രഭാഷണം '🕉️🕉️🕉️ നമസ്തേ നമസ്തേ നമസ്തേ ,

  • @mohananpillai5149
    @mohananpillai5149 ปีที่แล้ว +7

    ഈ പ്രഭാഷണം വീണ്ടും കേൾക്കുന്നതോറും പിന്നെയും കേൾക്കാൻ തോന്നും, വേറിട്ട പ്രഭാഷണം.

  • @jayasaji1673
    @jayasaji1673 3 หลายเดือนก่อน

    എല്ലാ പ്രഭാക്ഷണവും കേൾക്കാൻ ശ്രമിക്കാറുണ്ട്
    എല്ലാ വിശദമായി പറഞ്ഞു തരും സരിതാജീ

  • @ambikap6369
    @ambikap6369 10 หลายเดือนก่อน

    Teacharkku nandi...namaskaram...

  • @mohananpillai5149
    @mohananpillai5149 ปีที่แล้ว +7

    ടീച്ചർറുടെ പ്രഭാഷണ പ്രാരമ്പത്തിൽ നിന്ന് കുറെ അറിവുകൾ ലഭിച്ചു, അഭിനന്ദനങ്ങൾ

    • @mohanannair1173
      @mohanannair1173 ปีที่แล้ว

      Good

    • @likeps7365
      @likeps7365 4 หลายเดือนก่อน

      നമസ്ക്കാരം ടീച്ചർ

  • @radhakrishnannair322
    @radhakrishnannair322 ปีที่แล้ว +3

    Wonderful speech by Madam Saritha

  • @rknair6011
    @rknair6011 ปีที่แล้ว +2

    AYYAPPASEVASAMTHYTHAKSWITHTHEPRESENCEOFSREEMATHYSARITHAIYERJI🙏🏿

  • @m.sampurniammal6237
    @m.sampurniammal6237 ปีที่แล้ว +2

    Great knowledgeable madam. . Great mind to share hard earned knowledge with others. 🙏🙏

  • @parthivm.b2670
    @parthivm.b2670 ปีที่แล้ว +2

    ടീച്ചറിൽ നിന്നും ഒത്തിരി കാര്യങ്ങൾ അറിയാൻ സാധിച്ചു
    നമസ്കാരം🙏🙏🙏

  • @balannair9687
    @balannair9687 ปีที่แล้ว +3

    🙏..... Namasthe

  • @Rajeevlal_Govindhan
    @Rajeevlal_Govindhan ปีที่แล้ว +2

    പശുവിനും ബ്രാഹ്മണനും സുഖമായിരുന്നാൽ സമസ്ത ലോകത്തിനും സുഖം ഭവിക്കട്ടെ

  • @vijayankk572
    @vijayankk572 หลายเดือนก่อน

    👍👍👍👍🙏🙏🙏

  • @GirijaMavullakandy
    @GirijaMavullakandy ปีที่แล้ว +1

    Very. Very thanks to you teacher

  • @sureshezhuthachan7938
    @sureshezhuthachan7938 ปีที่แล้ว +1

    I have never ever had an opportunity to listen to such an elaborate explanation and the discourse about the significance of the epic Ramayanam.After having listened to the discourse presented by Saritha,Madam,about the necessity to read and learn about the epic Ramayanam,I do feel absolutely blessed for having got an opportunity to listen to the elaborate discourse about the significance of reading and learning the epic Ramayanam,in its absolute perspective,as explained by Saritha,Madam! Thanks a heap to your goodself,Saritha,Madam!

  • @rknair6011
    @rknair6011 ปีที่แล้ว +1

    VERYGOODSUBJECTYOUAREGETTING🙏🏿

  • @vijayasreek3227
    @vijayasreek3227 10 หลายเดือนก่อน

    Sreerama jayam

  • @rknair6011
    @rknair6011 ปีที่แล้ว +2

    🙏🏿NAMASTESARITHIYERJI🙏🏿

  • @vasanthiammar9477
    @vasanthiammar9477 4 หลายเดือนก่อน +1

    നമസ്കാരം മോളേ. അദ്ധ്യാത്മരാമാണം, മൂലവൂം/ഭാഷയിലുള്ളതും കിഴിളിപ്പാട്ട്, എഴുത്തച്ഛന്റേത്ത്മലയാളത്തി ഉഉള്ള തും ഞാൻ വർഷത്തിൽ എല്ലാ ദിവസവും വായിയ്ക്കാണ്ട്.
    മോൾടെ പ്റഭാഷണം മിക്കവാറുമൊക്കെ കേൾക്കാറൂണ്ട്. വളരെ ഇഷ്ടമാണ്. നമസ്തേ.

  • @jayamanychangarath6135
    @jayamanychangarath6135 ปีที่แล้ว +1

    Hare Krishna Hare Rama🙏🙏🙏

  • @SudhaNayar-m8e
    @SudhaNayar-m8e 4 หลายเดือนก่อน +1

    ഹരേ കൃഷ്ണ ജയ് രാധേ 🙏🏾

  • @parameswaranpnis1304
    @parameswaranpnis1304 ปีที่แล้ว +1

    The, great, jaisreeram

  • @bindhulissy8652
    @bindhulissy8652 11 หลายเดือนก่อน

    ടീച്ചർക്ക് നമസ്കാരം 🙏🏾

  • @savithrysudhakaran9829
    @savithrysudhakaran9829 5 หลายเดือนก่อน

    I'm happy to listen mam's speech ❤❤❤

  • @neenaep8096
    @neenaep8096 ปีที่แล้ว +1

    ❤❤❤🎉🎉🎉🎉 thanks

  • @radhakrishnangopalrao9052
    @radhakrishnangopalrao9052 ปีที่แล้ว +1

    Thanks ❤

  • @vinusurabhi
    @vinusurabhi ปีที่แล้ว +2

    Athi manoharam 👌👌👌 Kure questions nu answers kittiyathil orupadu santhosham 🙏❤️🙏

  • @arithottamneelakandan4364
    @arithottamneelakandan4364 3 หลายเดือนก่อน

    ❤❤❤❤❤ പ്രണാമം ടീച്ചർ!

  • @sathivalsala3992
    @sathivalsala3992 3 หลายเดือนก่อน

    ,🙏🙏Sairam🙏🙏🙏🙏

  • @sheebaupendra5123
    @sheebaupendra5123 ปีที่แล้ว +1

    ഹരേ കൃഷ്ണ ji

  • @veetilevisheshagal3927
    @veetilevisheshagal3927 3 หลายเดือนก่อน

    🙏🏿🙏🏿🙏🏿

  • @SaliSali-sb5cg
    @SaliSali-sb5cg 8 หลายเดือนก่อน

    PranamamSarithaji🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤

  • @parvathyunnikrishnan9696
    @parvathyunnikrishnan9696 ปีที่แล้ว +2

    Hare Krishna 🙏

  • @kkarthikeyan3948
    @kkarthikeyan3948 ปีที่แล้ว +1

    Valiya.arive.thanndine.namasthe

  • @karunamcreativehelpdesk9287
    @karunamcreativehelpdesk9287 ปีที่แล้ว +1

    👏👏👏👏

  • @jayachandrana1655
    @jayachandrana1655 ปีที่แล้ว +1

    Super lecture

  • @vijayankk572
    @vijayankk572 หลายเดือนก่อน

    നമിക്കുന്നു ഇനിയും അറിവ് പങ്കിടു🙏🙏🙏🙏🙏🙏

  • @binduprakash2397
    @binduprakash2397 4 หลายเดือนก่อน

    ❤❤❤

  • @sathiammanp2895
    @sathiammanp2895 5 หลายเดือนก่อน

    🙏🙏🙏നമസ്കാരം ടീച്ചർ ജീ 🙏🙏🙏

  • @ushasreekumar2081
    @ushasreekumar2081 3 หลายเดือนก่อน

    Super 🙏🏿🙏🏿🙏🏿🙏🏿🌹🌹🌹

  • @KMCAPPU073
    @KMCAPPU073 9 หลายเดือนก่อน

    Verydiffrentdisplay. Ramayanam. Welcome

  • @rknair6011
    @rknair6011 ปีที่แล้ว +1

    🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @chithrajayakumar1131
    @chithrajayakumar1131 4 หลายเดือนก่อน

    Well articulated

  • @bharathinandan2643
    @bharathinandan2643 4 หลายเดือนก่อน

    NAMIKKUNNU DEVI.KRISHNA.

  • @leelabhaithampuratty208
    @leelabhaithampuratty208 ปีที่แล้ว +1

    👌❤🙏🙏🙏

  • @sureshblangat2628
    @sureshblangat2628 ปีที่แล้ว +1

    🙏🙏

  • @smithaulhas900
    @smithaulhas900 ปีที่แล้ว +1

    പ്രകൃതി: പഞ്ചഭൂതാനി ഗ്രഹാ ലോക: സ്വരസ്തഥാ
    ദിശ: കാലശ്ച സർവേഷാം സദാ കുർവന്തു മംഗളം
    ത്രിഗുണയുക്തമായ പ്രകൃതിയും പഞ്ചഭൂതങ്ങളും നവഗ്രഹങ്ങളും മൂന്നു ലോകങ്ങളും അതായത് 7 ഊർധ്വലോകങ്ങളും (ഭൂലോകം, ഭുവർലോകം,സ്വർലോകം,മഹർ ലോകം,ജന ലോകം,തപലോകം, സത്യലോകം) 7അധോലോകം( അതലം, വിതലം ,സുതലം, രസാതലം,തലാതലം,മഹാ തലം, പാതാളം, )സപ്തസ്വരങ്ങളും,10ദിക്കുകളും,മൂന്നു കാലങ്ങളും എല്ലായ്പ്പോഴും എല്ലാവർക്കും മംഗളകാരണങാങളായിരിക്കട്ടെ .🙏🙏🙏🙏🙏

  • @unnikrishnannair5902
    @unnikrishnannair5902 10 หลายเดือนก่อน

    ഞാൻ ടീച്ചർ ടെ പ്രഭാഷണം കേൾക്കാൻ കുറച്ചു വൈകി പോയി ഇതുവരെ ഉദിത് ചൈതന്യ, Dr. N ഗോപാലകൃഷ്ണൻ എന്നിവരുടെ കേട്ടിരുന്നു ടീച്ചർ ടെ അറിവ് നല്ലത് പ്രഭാഷണം ശൈലി നല്ലത്

  • @rknair6011
    @rknair6011 ปีที่แล้ว +1

    WHOISTHEWIFEOFBHARATHAN🙏🏿

  • @rknair6011
    @rknair6011 ปีที่แล้ว +1

    WHOISTHEWIFEOFSHATHRUGANAN🙏🏿

  • @lathikasoman5913
    @lathikasoman5913 ปีที่แล้ว +1

    ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻

  • @bindubindus2736
    @bindubindus2736 11 หลายเดือนก่อน

    Sathiya yougam aan

  • @sathyabhama6076
    @sathyabhama6076 ปีที่แล้ว

    😘

  • @youtubeuser09
    @youtubeuser09 11 หลายเดือนก่อน

    പുണ്യാഹചുണ്ട എന്നൊരു ചുണ്ട ഇട്ട വെള്ള
    മാണ് മന്ത്രപൂതമാക്കുന്നത്.

  • @jonhappachery3843
    @jonhappachery3843 7 หลายเดือนก่อน

    Manushyane.manushyanay.kananum.amgeekarikkanum.anusasikkunna.visvasahodaryathinte.sandesam.ramayanathil.evideyundennu.thedy.kandethanam.o.k.thank.you

  • @rknair6011
    @rknair6011 ปีที่แล้ว +1

    INWHICHDEPARTMENTYOURHUSBANDWORKING🙏🏿

  • @challantp6830
    @challantp6830 ปีที่แล้ว +2

    Raaman enna Njan Seetha enna njaaninod Hanumaan enna njaaninte doubts clear cheyyunnathaanu Raamaayanam,ennanu enikk thonniyittullath sariyano Teacher? 🙏🙏🙏

  • @rknair6011
    @rknair6011 ปีที่แล้ว

    SORRYFORMYVALUECOMMENTS🙏🏿

  • @ambujakshyparambath4703
    @ambujakshyparambath4703 4 หลายเดือนก่อน

    ന മന്ദ: അപി പ്രവർത്തതേ എന്നാണ് ശരി

  • @remasancherayithkkiyl5754
    @remasancherayithkkiyl5754 ปีที่แล้ว +1

    ചരിത്രത്തേ ചരിത്രമായു൦ കാൽപ്പനിക കഥയേ കഥയായു൦ സയൻസിനേ സയൻസ് ആയു൦ നമ്മുടെ കുഞ്ഞുങ്ങളെ പഠിപ്പിക്കേണ്ടുന്ന ടീച്ചറുടെ മോങ്ങൽ കേട്ടാൽ അറിയാ൦ നമ്മൾ ഇരുണ്ട രാജ പ്രജ ഗോത്ര കാലങ്ങളിലേക്ക് തിരിഞ്ഞു നടക്കാൻ നിർബന്ധിതമായിരിക്കുന്നു എന്ന് സൂര്യ ഭഗവാന് കുന്തീദേവിയിലുണ്ടായ പുത്രനാണ് കർണ്ണൻ മലയാളം.....ടീച്ചർ കത്തി ജ്വലിക്കുന്ന ഗോളമാണ് സൂര്യൻ സയൻസ്....ടീച്ചർ കുട്ടിയുടെ കൺഫ്യൂഷ്യൻ ആരു തീർക്കു൦.

  • @samuelp5695
    @samuelp5695 ปีที่แล้ว

    സരിത വാൽമീകി രാമായണം പഠിച്ചിട്ടുണ്ടോ?സതി ശൈശവ വിവാഹം ജതി . അംഗീകാരിക്കുന്നൊ?

  • @narayannarayan884
    @narayannarayan884 ปีที่แล้ว

    രാമായണം വെറും ഒരു കുശുമ്പ് കഥയോ? ശിവ ശിവ!

    • @sundutt6205
      @sundutt6205 ปีที่แล้ว

      🔥 സ രി ത 🔥

  • @challantp6830
    @challantp6830 ปีที่แล้ว +3

    Teacher namaskaaram 🙏
    Teacher bhagavaante aduth ethiyirikkunnu,but thodaan pattunnilla, 😊give me ur number please 🙏🙏🙏

  • @kanchanasomanathan1957
    @kanchanasomanathan1957 2 หลายเดือนก่อน

    Hare Krishna Hare Rama 🙏🙏🙏.

  • @reeja9313
    @reeja9313 4 หลายเดือนก่อน

    Hare rama seethapadhayesaranam.

  • @rknair6011
    @rknair6011 ปีที่แล้ว +1

    👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿

  • @sobhnanahari1570
    @sobhnanahari1570 ปีที่แล้ว +1

    🙏

  • @smithaulhas900
    @smithaulhas900 ปีที่แล้ว +2

    🙏🙏🙏🙏🙏

  • @binduprakash2397
    @binduprakash2397 4 หลายเดือนก่อน

    ❤❤❤

  • @radhamohan9150
    @radhamohan9150 ปีที่แล้ว +2

    🙏🙏

  • @lalitharaghu3764
    @lalitharaghu3764 5 หลายเดือนก่อน

    🙏🏻🙏🏻🙏🏻🌺🌺

  • @shima8903
    @shima8903 ปีที่แล้ว +1

    🙏🙏

  • @venugopal7347
    @venugopal7347 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @krishnankuttykrishnan9817
    @krishnankuttykrishnan9817 10 หลายเดือนก่อน

    🙏🙏🙏

  • @devik.snamboodiri7577
    @devik.snamboodiri7577 10 หลายเดือนก่อน

    🙏🙏🙏

  • @beeranbeeran5366
    @beeranbeeran5366 4 หลายเดือนก่อน

    🙏🙏

  • @nymphskollam326
    @nymphskollam326 3 หลายเดือนก่อน

    🙏

  • @sujatasomasundaran117
    @sujatasomasundaran117 4 หลายเดือนก่อน

    🙏🙏🙏🙏

  • @sethumadhavan7551
    @sethumadhavan7551 3 หลายเดือนก่อน

    🙏🙏🙏