Mahabharatha Sathram_Day 3_Saritha Iyer

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2023
  • Saritha Iyer

ความคิดเห็น • 161

  • @mohandasv.r.3379
    @mohandasv.r.3379 ปีที่แล้ว +10

    പല വ്യക്തികളുടെയും പ്രഭാഷണങ്ങൾ ഞാൻ കേട്ടിട്ടുണ്ട്. എന്നാൽ ഇത്രയും വ്യക്തമായും ശക്തമായും കേൾക്കുവാൻ സുഖമുള്ളതുമായ ഒരു പ്രഭാഷണം ഞാൻ ആദ്യമായാണ് കേൾക്കുന്നത്. സർവ്വവിധ ആശംസകൾ നേരുന്നു. മോഹൻദാസ് പ്രസിഡണ്ട് സനാതന ധർമ്മ നവോത്ഥാന സമിതി

  • @premsudhapk2810
    @premsudhapk2810 ปีที่แล้ว +12

    സരിതമാസം നിങ്ങളുടെ പ്രഭാഷണങ്ങൾ കേട്ടത് എല്ലാം എങ്ങനെ എന്ന് പറയാൻ വാക്കുകളില്ല. ലളിതം എന്നാൽ ഗംഭീരം നന്ദി നമസ്കാരം

  • @rajininelluwaya6622
    @rajininelluwaya6622 ปีที่แล้ว +9

    No words to say....🙏🙏🙏 हरि: ॐ 🙏 നമസ്കാരം 🙏 സുകൃതം ചെയ്ത ജന്മമാണ് സരിതാജിയുടെ... ആ മാതാപിതാക്കൾക്കും നമസ്കാരം അവരെത്ര ധന്യർ..... हरि: ॐ 🙏 हरि: ॐ 🙏 നമസ്കാരം 🙏 നമസ്കാരം 🙏

  • @rajank8672
    @rajank8672 ปีที่แล้ว +1

    I have heard മഹാഭാരത brief from Bernad poolae American teacher from Thirupathy vidyapeed Study മഹാഭാരത ഭാഗവത Upanishads and understand the real knowledge came from sruthees Vedas No scientist can prove the origin of world through meterial knowledge Only throough Vedic knowledge we realise the truth of World God attainment.

  • @ushakumar3536
    @ushakumar3536 ปีที่แล้ว +3

    Well explained teacher.... 🙏🙏🙏

  • @soumyaanilkumar5791

    പറയാൻ വാക്കുകൾ മതിയാകുന്നില്ല സരിതാജി വളരെ മഹത്വമേറിയ പ്രഭാഷണം 🙏🙏🙏

  • @kaladharankadampanad1239

    ഭഗവാന്റെ കഥകളും പ്രഭാഷണങ്ങളും താങ്കളെ പോലെയുള്ള മഹത് വ്യകതികളിലൂടെ കേൾക്കാൻ സാധിച്ചത് മഹാഭാഗ്യo

  • @josephthomas8945
    @josephthomas8945 ปีที่แล้ว +4

    ഇതിഹാസം = ഇതി ഇഹ ആസീദ് = ഇവിടെ ഇങ്ങനെ ആയിരുന്നു അഥവാ ഉണ്ടായിരുന്നു എന്നൊരു വിഗ്രഹം ഞാൻ കേട്ടിട്ടുണ്ട്

  • @enjoyindianmusic
    @enjoyindianmusic ปีที่แล้ว +4

    ഇതെല്ലാം ഞങ്ങൾക്ക് പറഞ്ഞുതരാൻ വേണ്ടിയാണു താങ്കളെ പോലുള്ളവരെ തന്നത് പ്രണാമം 🙏🙏🙏♥️

  • @m.rajasekharanpillai2339
    @m.rajasekharanpillai2339 ปีที่แล้ว +3

    കുറിക്കുകൊള്ളും വിധം വ്യക്തമായും എന്നാൽ ഏറ്റവും ലളിതമായും എങ്ങനെ ഇങ്ങനെ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നത് അതിശയകരം., വളരെവളരെ നന്ദി, നമസ്കാരം

  • @madhunelliyode8225
    @madhunelliyode8225 ปีที่แล้ว +3

    നമസ്തേ . . . ജീ . . . !!!

  • @valsavijayan9998
    @valsavijayan9998 ปีที่แล้ว +3

    മനോഹരമായി വ്യക്തമായി പ്രഭാഷണം പറഞ്ഞ് തന്നതിന് നന്ദി

  • @thulasidasm.b6695
    @thulasidasm.b6695 ปีที่แล้ว +3

    Hare krishnaa hare krishnaa hare krishnaa hare hare 🙏🙏🙏🙏🙏

  • @gosalavishnuvasudevan2026
    @gosalavishnuvasudevan2026 ปีที่แล้ว +13

    ശ്രീപത്മനാഭ സ്വാമീ ശരണം

  • @lasithasashikumar637
    @lasithasashikumar637 ปีที่แล้ว +2

    Excellent speech Mam . Hat's off.sarvam krishnarpana masthu🙏🙏

  • @mssyamkumar6527
    @mssyamkumar6527 ปีที่แล้ว +2

    അതി മനോഹരം ചേതോഹരം.

  • @remadevi9210
    @remadevi9210 ปีที่แล้ว +3

    ഇത്രയും ഭംഗിയായി പ്രഭാഷണം പറഞ്ഞു തന്നതിന് കോടി പ്രണാമം 🌹

  • @sivasankarannair7246
    @sivasankarannair7246 ปีที่แล้ว +3

    Excellent presentation. Very clear. God may bless you. Please give such presentation again and again.

  • @vinodkumarnair8809
    @vinodkumarnair8809 ปีที่แล้ว +2

    Very nice your explanation God bless you always

  • @sasidharannair2219
    @sasidharannair2219 ปีที่แล้ว +7

    What a beautiful presentation. Clear and enlightening. Thanks.