നാം അറിയേണ്ട കൃഷ്ണൻ | Prabhashanam at Guruvayur | SARITHA IYER

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ค. 2023
  • ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ വൈശാഖ മാസത്തിനോടനുബന്ധിച്ചുനടത്തിയ പ്രഭാഷണം

ความคิดเห็น • 477

  • @radhikasasidharan5419
    @radhikasasidharan5419 ปีที่แล้ว +27

    എത്ര നന്നായി ഭഗവാനെ പറ്റി പറഞ്ഞു തന്നു.
    ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @syamalamohan1979
    @syamalamohan1979 ปีที่แล้ว +16

    മനോഹരമായ വർണന. സാക്ഷാൽ ശ്രീ കൃഷ്ണന്റെ കാരുണ്യം വളരെ ഉണ്ട് 👏👏👏

  • @athira-anu
    @athira-anu ปีที่แล้ว +18

    ഹരേ കൃഷ്ണ സർവ്വം കൃഷ്ണർപ്പണമസ്തു 🙏🙏🙏🙏കണ്ണന്റെ കഥ കേട്ടിട്ടു മതിവരുന്നില്ല.ടീച്ചർക്കു ഒത്തിരി നന്ദി 🙏🙏🙏

  • @mohanannair518
    @mohanannair518 8 หลายเดือนก่อน +3

    ശ്രീ സരിത അയ്യർ ജീക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ആശംസകൾ 🙏🙏🙏❤️❤️❤️🌹🌹🌹

  • @rajannair9785
    @rajannair9785 ปีที่แล้ว +37

    വളരെ വ്യക്തമായും, സധാരണക്കാർക്ക് പോലും മനസിലാവുന്ന വിധത്തിൽ കൃഷ്ണ കഥകൾ പറഞ്ഞു തന്ന ടീച്ചർക്ക് ഒരായിരം നന്ദി 🙏🙏🙏

  • @innirart1992
    @innirart1992 13 วันที่ผ่านมา +1

    ഭഗവാനേ കുറിച്ചുള്ള പ്രഭാഷണം പറയുന്ന ടീച്ചറെയും ഇത് കേൾക്കുന്ന സജനങ്ങളേയും അനുഗ്രഹികേണമേ.🙏🙏🙏

  • @shine1302
    @shine1302 ปีที่แล้ว +27

    ഭഗവൽകൃപ ആവോളം ഉള്ള അവിടുത്തെ കേൾക്കാൻ കഴിഞ്ഞത് പുണ്യം ആയി കരുതുന്നു 🙏ഒരു കോടി നമസ്കാരം 🙏

    • @chandrikanarayanan504
      @chandrikanarayanan504 ปีที่แล้ว

      വളരെ ശ്രദ്ധയോടെ കേട്ടു.. 🙏🌹

  • @geethamurlidharan7278
    @geethamurlidharan7278 ปีที่แล้ว +19

    വളരെ നന്നായി പറഞ്ഞിരിക്കുന്നു ..simple and beautiful language...ഗുരുവായൂരപ്പൻ ആയൂർ ആരോഗ്യ സൗഖ്യം നൽകി അനുഗ്രഹിക്കട്ടെ . ഹരേ കൃഷ്ണ ❤

    • @nirmalak2401
      @nirmalak2401 8 หลายเดือนก่อน

      Namaskarm madam

  • @girijanair5072
    @girijanair5072 หลายเดือนก่อน +1

    ഹരേ കൃഷ്ണ രാധേ ശ്യാം 🙏🏽നല്ല പ്രഭാഷണം ഇഷ്ടപ്പെട്ടു mem 👍🏽ഹരേ കൃഷ്ണ 🙏🏽

  • @Manoj-wd5vd
    @Manoj-wd5vd ปีที่แล้ว +11

    ഇന്നാണ് മാതാജീ താങ്കളെ ഈ എളിയവൻ ഒരു വീഡിയോയിൽ കാണുന്നത്.ഭാരത ദർശനം ചാനലിൽ അങ്ങയുടെ ശബ്ദം കേൾക്കാറുണ്ടായിരുന്നു. അങ്ങേയ്ക്ക് ആദരപൂർവ്വം എന്റെ എളിയ നമസ്ക്കാരം 🙏👋

  • @sambasivanvr9825
    @sambasivanvr9825 ปีที่แล้ว +12

    അനന്ത കോടി നമസ്കാരം - താങ്കളുടെ ആത്മീയ അറിവും പ്രഭാഷണ സമയത്തെ വിനയവും വളരെ നന്നായിട്ടുണ്ട് - ശ്രീ ഗുരുവായൂരപ്പന്‍ കൃപ ഉണ്ടാക്കുവാന്‍ പ്രാര്‍ത്ഥിക്കുന്നു 🙏🙏🙏

  • @ambilisudevan3371
    @ambilisudevan3371 ปีที่แล้ว +17

    ഹരെ കൃഷ്ണാ ഗുരുവായൂരപ്പാ രാധേ രാധേ ശ്യം❤❤❤❤

  • @manir6215
    @manir6215 ปีที่แล้ว +6

    ഇത്രയും മനോഹരമായി പ്രഭാഷണം നടത്തിയതിന് പ്രിയ സഹോദരിക്ക് എൻ്റെ പാദ നമസ്ക്കാരം - ഒരു നിമിഷം പോലും ബോറടിക്കില്ല -

  • @vijayalekshmis4503
    @vijayalekshmis4503 ปีที่แล้ว +16

    ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ🙏 കേട്ടിട്ടു മതി വരുന്നില്ല. ഭഗവാൻ അനുഗ്രഹിക്ക ട്ടെ.🙏

  • @ushanellenkara8979
    @ushanellenkara8979 6 หลายเดือนก่อน +8

    ആദ്യമായി ഹിന്ദുയിസത്തിൽ ആണ് പ്രഭാഷണം കേട്ടത്. ഇത്ര മനോഹരമായി പ്രഭാഷണം നടത്താൻ ഭഗവാന്റെ അനുഗ്രഹം ഉള്ളവർക്കേ സാധിക്കു.
    എത്ര കേട്ടാലും മതിയാകില്ല. അത്രക്കും ഹൃദ്യമാണ്.
    ഹരേ കൃഷ്ണ 🙏🙏❤

  • @varadamenon
    @varadamenon ปีที่แล้ว +7

    അതി മനോഹരമായ പ്രഭാഷണം!
    കേട്ടിട്ടും, കേട്ടിട്ടും മതി വരുന്നില്ല.
    Each and every thing she explains beautifully,
    in simple language which any one can follow very easily.
    Really superb!
    May God be with her always!

  • @lolithaa6408
    @lolithaa6408 ปีที่แล้ว +31

    ഹരേ കൃഷ്ണ 🙏🏽വളരെ ഹൃദ്യമായി ഭഗവാനെ കുറിച്ച് മനസ്സിലാക്കി തന്ന ടീച്ചർക്ക്‌ നന്ദി, നമസ്കാരം 🙏🏽🙏🏽🙏🏽

  • @krishnakumarpillai22
    @krishnakumarpillai22 11 หลายเดือนก่อน +13

    ഹരേ കൃഷ്ണ 🙏🙏🙏🙏
    ഹരേ രാമ 🙏🙏🙏
    ജയ് ശ്രീ രാധേ 🙏🙏🙏🙏

  • @Akgamerlive777
    @Akgamerlive777 9 หลายเดือนก่อน +6

    പണ്ഡിതനും പാമരനും മനസ്സിൽ ആകുന്ന ഭാഷ..എത്ര മനോഹരം

  • @parameswarasharma1930
    @parameswarasharma1930 6 หลายเดือนก่อน +3

    അതിമനോഹരമായ പ്രഭാഷണം. ദൈവികം. 🙏🏻. പ്രണാമം

  • @thankamnair1233
    @thankamnair1233 ปีที่แล้ว +6

    ഹരേ കൃഷ്ണാ❤🙏. വളരെ വളരെ സന്തോഷു൦ ട്ടീച്ചർ 🙏 സർവ്വ൦ കൃഷ്ണാർപ്പണമസ്തു🙏🙏🙏

  • @sankarcg6305
    @sankarcg6305 ปีที่แล้ว +6

    ❤ Krishna guruvayoorappa sharanam ❤

  • @Rema1965unni
    @Rema1965unni ปีที่แล้ว +30

    ഹരേ കൃഷ്ണ 🙏🏻ഇത്ര ഭംഗി ആയി കണ്ണന്റെ ജീവിതം മനസിലാക്കി തന്നതിൽ അങ്ങക്ക് എന്റെ ഹൃദയത്തിന്റെ ഭാഷയിൽ നമസ്കാരം സമർപ്പിക്കുന്നു. കണ്ണന്റെ ജീവിത കഥയിൽ നമ്മൾക്ക് കുറെ അറിയാൻ പഠിക്കാൻ പറഞ്ഞു തന്നതിൽ വളരെ നന്ദിയും സന്തോഷവും ഉണ്ട്‌. Stay blessed 😍🙏🏻

    • @rajank8672
      @rajank8672 ปีที่แล้ว +4

      Bhagawane മാത്രം അറിയുന്നില്ല.അതാണ് നമ്മുടെ കുറവ് .100 വയസ്സ് കിട്ടിയാലും ഭഗവാനെ അറിയില്ല. കാരണം ഭഗവാനെ അറിയാൻ ശ്രമിക്കുന്നില്ല.ഭഗവാനെ അറിയാനുള്ള പുസ്തകം ശ്രുതി
      സ്മൃതി ഇതിഹാസം പുരാണം ഭാഗവതം, നിത്യപാരായണം ,Naaraayaneeyamthudangiyava.ശ്രവണം മനനം നിധിധ്യാസനംസാധമകൽമുഖ്തി

    • @rajank8672
      @rajank8672 ปีที่แล้ว

      മുക്തി

    • @rajank8672
      @rajank8672 ปีที่แล้ว

      സാധനകൾ

    • @venugopaln4277
      @venugopaln4277 ปีที่แล้ว

      Hare krishana, so informative thanks🙏 kodi pranaamum

    • @user-kq3zt3zo4b
      @user-kq3zt3zo4b ปีที่แล้ว

      കാലിചെക്കന്റെ മഹത്വം..... 🙏🌹

  • @geethamenon854
    @geethamenon854 ปีที่แล้ว +6

    വളരെ നല്ല രീതിയിൽ ഭഗവാനെ മനസ്സിലാക്കി തന്നതിന് നന്ദി പറയുന്നു 🙏

  • @sobhanasaji2220
    @sobhanasaji2220 ปีที่แล้ว +42

    വളരെ സൂക്ഷ്മമായ കാര്യത്തെപ്പോലും എടുത്തു പറഞ്ഞു ഇത്ര രസകരമായി ശ്രീ കൃഷ്ണ തത്വം വിവരിച്ചു തന്ന mam നു ആ പാദാരവിന്ദങ്ങളിൽ ഒരു കോടി പ്രണാമം ❤❤❤🙏🙏🙏

    • @babyk5452
      @babyk5452 10 หลายเดือนก่อน +1

      🙏

    • @saralapnair-kr2oz
      @saralapnair-kr2oz 5 หลายเดือนก่อน

      Qq

    • @ushavijay-uu7lc
      @ushavijay-uu7lc 4 หลายเดือนก่อน

      ​@@saralapnair-kr2ozkk kk lll ll llllllkk

  • @chandralekhag4368
    @chandralekhag4368 6 หลายเดือนก่อน +4

    ടീച്ചേർന്റ് പ്രഭാഷണം അതിമനോഹരം

  • @savithripalakkursi6116
    @savithripalakkursi6116 หลายเดือนก่อน +1

    Harekrishnaaa guruvayurappa kathoolaneee I 🙏🙏🙏🌼🌼🌼❤

  • @vasanthyvk4922
    @vasanthyvk4922 ปีที่แล้ว +11

    മനോഹരമായ പ്രഭാഷണം ഭഗവാനെ കുറിച്ച് വിശ ദമായി പറഞ്ഞു തരുന്ന അറിവ് പകരുന്ന പ്രഭാഷണം നന്ദി കൃഷ്ണാ ഗുരുവയുരപ്പാ ❤️🙏🙏🙏🙏🙏🙏❤️

  • @stamalak
    @stamalak ปีที่แล้ว +9

    ശ്രീകൃഷ്ണ ഭഗവാനെ ശരണം രാധേ കൃഷ്ണ പ്രഭോ രക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @prasannap6614
    @prasannap6614 ปีที่แล้ว +4

    Hare Krishna Guruvayurappa bless us all Prasanna pDhm 🙏

  • @satheessreepadam6692
    @satheessreepadam6692 9 หลายเดือนก่อน +3

    Hariom 🙏. Pranamams Sarithaji

  • @sudhakarankn4846
    @sudhakarankn4846 11 หลายเดือนก่อน +1

    ഹരേ കൃഷ്ണ
    നമസ്തേ ടീച്ചർ ടീച്ചറുടെ പ്രഭാഷണം ഈ അടുത്തിടെയാണ് ഈ ഭാഗൃദോഷിയായ എനിക്ക് കേൾക്കാൻ സാധിച്ചത്. എന്തൊരു വൃക്തതയാണ് ഓരോ വാക്കും
    ഇത്രയും ഭംഗിയായി പറഞ് തരാൻ ഭഗവാൻ മുന്നിൽ വന്ന് പറഞ് തരുന്ന ഒരു അനുഭൂതി വേറേ ഒരാൾക്കും ഇത്രയും വൃകതമായി പറഞുതരാൻ സാധിക്കില്ല ഭഗവാൻ്റെ പൂർണ്ണ അനുഗ്രഹം ടീച്ചർക്ക് കിട്ടിയിട്ടുണ്ട്. ഞാനും അതിൽ സന്തോഷിക്കുന്നു. ടീച്ചർക്ക് ഞാൻ തൊഴുകൈയ്യോടെ പ്രണാമം. നന്ദി നന്ദി നന്ദി അറിയിക്കുന്നു..🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💯💯💯💯

  • @geethakrishnan2197
    @geethakrishnan2197 หลายเดือนก่อน +1

    എത്ര മനോഹരമായ അവതരണം..സരിത ജി Thanku so much🙏🏻🙏🏻

  • @mohananpillai5149
    @mohananpillai5149 10 หลายเดือนก่อน +2

    സരിത ടീച്ചറുടെ പ്രഭാഷണം സജനങ്ങൾക്ക് വളരെ ഉപകാരപ്രദമാണ്

  • @sasiraman8156
    @sasiraman8156 ปีที่แล้ว +65

    ഇത്ര സരളമായി ഇങ്ങിനെ ഒരു പ്രഭാഷണം, വളരെ ഭംഗിയായിരിക്കുന്നു. ഈശ്വരൻ അനുഗ്രഹിക്കട്ടെ.

    • @dinesan.p.s.3490
      @dinesan.p.s.3490 9 หลายเดือนก่อน

      ....Xx

    • @dinesan.p.s.3490
      @dinesan.p.s.3490 9 หลายเดือนก่อน

      ....Xx

    • @shanthak1315
      @shanthak1315 9 หลายเดือนก่อน

      🌹🙏🙏🙏🌹

    • @bhagyahari1794
      @bhagyahari1794 9 หลายเดือนก่อน

      ​@@shanthak1315ààqqàqqqqqàqàààààààaaaxààà

  • @Niranjanaprakash152
    @Niranjanaprakash152 ปีที่แล้ว +7

    Haree krishna❤

  • @suloachanannarayanan5702
    @suloachanannarayanan5702 6 หลายเดือนก่อน +2

    🌹🙏🏻ഹരേ കൃഷ്ണ🌹🙏🏻

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq ปีที่แล้ว +2

    സരിത ചേച്ചി നല്ല രീതിയിൽ അവതരിപ്പിച്ചു...🙏🙏🙏❤️🙏🖖🖖🖖

  • @harikumarp.aarakulangara8511
    @harikumarp.aarakulangara8511 5 หลายเดือนก่อน +2

    നമസ്കാരം ടീച്ചർ❤ മനോഹരമായ പ്രഭാഷണം ❤ ഉഷ ഹരികുമാർ

  • @rajannair9785
    @rajannair9785 11 หลายเดือนก่อน +14

    എത്ര പ്രാവശ്യം കേട്ടാലൂം മതിയാവാത്ത പ്രഭാഷണം , അതുപോലെ തന്നെ അവതരണവും 🙏

    • @divyadivakaran3002
      @divyadivakaran3002 5 หลายเดือนก่อน

      hare krishna, nalla oru prabhashanam krishnanodu kooduthal ariyan sadichu adhuppichu lots of thanks for you mam

  • @madhavamvivalse5027
    @madhavamvivalse5027 ปีที่แล้ว +4

    Rupa vivalse . Valare rasamayirunnu ketirikan❤
    Guruvayoor kannan anugrahikate🙏🙏🙏

  • @sivadasanpn299
    @sivadasanpn299 9 หลายเดือนก่อน +3

    സുന്ദരവും ഭക്തിനിർഭരവുമായ പ്രഭാഷണം. നമിക്കുന്നു ഭവതിയെ . ഹരേ കൃഷ്ണ

  • @unnikrishnan.p.k.krishinan2877
    @unnikrishnan.p.k.krishinan2877 ปีที่แล้ว +5

    ഹരേ കൃഷ്ണാ കാത്തു രക്ഷികണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @naliniks1657
    @naliniks1657 5 หลายเดือนก่อน +2

    നന്ദി 🙏നമസ്കാരം 🙏🌹blessed to hear U 🙏ഓം ശാന്തി 🙏

  • @neethusreenivaasan4913
    @neethusreenivaasan4913 ปีที่แล้ว +5

    🙏👏 ടീച്ചർ ഗംഭീരമാക്കി

  • @mallikaiyer1303
    @mallikaiyer1303 ปีที่แล้ว +3

    Hare krishna.. valare nannaitundu..🙏💕

  • @aardraanil.l176
    @aardraanil.l176 ปีที่แล้ว +28

    ഹരേ കൃഷ്ണാ 🙏.. മാഡത്തിന്റെ പ്രഭാഷണം കേൾക്കാൻ ഒരുപാടിഷ്ടം ❤️

  • @saradaasokan7141
    @saradaasokan7141 ปีที่แล้ว +5

    ഓം നമോ നാരായണായ 🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏ഓം ശ്രീകൃഷ്ണയ നമഃ 🙏

  • @user-hx6ob4rk9z
    @user-hx6ob4rk9z 7 หลายเดือนก่อน +2

    എത്ര സുന്ദരമായ പ്രഭാഷണം ❤❤🙏🙏🙏🙏🙏

  • @Plants9
    @Plants9 ปีที่แล้ว +5

    Radhe Radhe syam🙏🙏🙏🌹

  • @user-qo9sp5pv1e
    @user-qo9sp5pv1e 6 หลายเดือนก่อน +1

    ടീച്ചർ വീണ്ടും ഞാൻ അഭിനന്ദിക്കുകയാണ്. എത ഭംഗിയായിട്ടാണ് ടീച്ചർ ഓരോ വാക്കും പറഞ്ഞു അവതരിപ്പിക്കുന്നത്. എത്ര കേട്ടാലും മതി വരാത്ത സംഭാഷണം. ടീച്ചറുടെ കുട്ടികൾ ഭാഗ്യം ചെയ്തവരാണ്. ഞാൻ സ്തുതിക്കുന്നു ടീച്ചർ.

  • @saralak605
    @saralak605 6 หลายเดือนก่อน +2

    Ella vidha anugrahagalum ഉണ്ടാകട്ടെ...🙏🙏🙏

  • @sankarakumar561
    @sankarakumar561 ปีที่แล้ว +9

    🙏ഹരേ കൃഷ്ണ 🙏
    🙏കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏
    🙏ഓം നമോ നാരായണ 🙏

  • @sheejave3631
    @sheejave3631 7 หลายเดือนก่อน +1

    കൃഷ്ണാ!!🙏ഈ വൈശാഖമാസത്തിൽ ഭഗവാന്റെ അനുഗ്രഹം!🙏
    വന്ദനം സരിതാജി 🙏❤️

  • @Satiparvathy
    @Satiparvathy ปีที่แล้ว +2

    Orupadu nanni Sarithechi... Aum Namo Narayanaya

  • @kannanamrutham8837
    @kannanamrutham8837 ปีที่แล้ว +6

    ഹരേ കൃഷ്ണ രാധേ രാധേ ❤❤

  • @sreekala.k6741
    @sreekala.k6741 8 หลายเดือนก่อน +2

    Superb Hare Krishna. Punyamaanu ഈ ജന്മം

  • @umadevi-zh1ls
    @umadevi-zh1ls ปีที่แล้ว +2

    Krishna Guruvayurappa e Prabhashanam ketu valare sandhosham thonunu.

  • @sreekumarysreedharapanicke9678
    @sreekumarysreedharapanicke9678 5 หลายเดือนก่อน +2

    മനോഹരമായ പ്രഭാഷണം .പ്രണാമം.🙏

  • @guppymaxbijusurya
    @guppymaxbijusurya ปีที่แล้ว +2

    ഹരേ കൃഷ്ണാ
    സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു
    ശ്രീ ഗുരുപവനപുരേശ്വരാ
    ശ്രീ സച്ചിദാനന്ദ സ്വരൂപാ
    അമ്മേ നന്ദി നന്ദി നന്ദി നമസ്തേ
    ശ്രീ ഗുരുവായൂരപ്പാ ശരണം

  • @indirasreedharan9454
    @indirasreedharan9454 10 หลายเดือนก่อน +4

    ഹരേകൃഷ്ണ മാതാജി.🙏🙏🙏

  • @parvathyunnikrishnan9696
    @parvathyunnikrishnan9696 9 หลายเดือนก่อน +4

    Hare Krishna Hare Krishna Krishna Krishna Hare Hare 👏

  • @anithahemanth3124
    @anithahemanth3124 หลายเดือนก่อน

    മികച്ച അവതരണം ടീച്ചർ . ഇപ്പോഴാണ് കേൾക്കുന്നത്. 🙏

  • @girijanair9797
    @girijanair9797 5 หลายเดือนก่อน +1

    ഹരേ കൃഷ്ണാ ഗുരുവായുരപ്പാ ശരണം🙏🙏🙏

  • @anijaharidas9203
    @anijaharidas9203 6 หลายเดือนก่อน +1

    Madathinte prabhashanam valare ishtapettu.❤❤🙏🙏🙏

  • @madhavikuttyv9905
    @madhavikuttyv9905 ปีที่แล้ว +1

    നാരായണ ഹരേ 🙏 നല്ല പ്രഭാഷണം 🙏 ദ്രൗപദി വസ്ത്രാക്ഷേപ സമയത്ത് ഭഗവാൻ പോലും കരഞ്ഞുപോയി എന്നും ഒരു വിവക്ഷ ഉണ്ട് .. കാരണം അത് സ്ത്രീയോടുള്ള അനാദരവ് അത്രയും രാക്ഷാസീയമായി സ്വന്തം ബന്ധുക്കൾ തന്നെ അനായാസേന മറ്റു ബന്ധു ജനങ്ങൾക്കും ഗുരുകാരണവന്മാർക്കും മുന്നിൽ മൃഗീയ വാസനകൾ അഴിച്ചുവിട്ടപ്പോൾ അഴിഞ്ഞു വീണത് കേവലം ചേല ആയിരുന്നില്ല മാനവരാശി ഉള്ളിടത്തോളം ഇതുപോലെ ഒരു തുടർക്കഥ ആകും യുഗവസാനം വരെ എന്നുള്ള ഉൾക്കാഴ്ച കൊണ്ട് കൂടി ആവാം ! കൃഷ്ണ നാരായണ ഹരേ 🙏🙏🙏

  • @sreejasreeja8410
    @sreejasreeja8410 2 หลายเดือนก่อน +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ

  • @harikumarp.aarakulangara8511
    @harikumarp.aarakulangara8511 5 หลายเดือนก่อน +1

    ഹരേ കൃഷ്ണ, നമസ്ക്കാരം ടീച്ചർ ❤ ഉഷ ഹരികുമാർ

  • @beenap1566
    @beenap1566 9 หลายเดือนก่อน +2

    Bhagavante anugraham vanolam lebhicha angayude prebhashanangal kealkkanulla avasaram lebhiyamakkiya bhagavanodu nandhi parayunnu. Hare krishna🙏🙏

  • @indhusandheep1018
    @indhusandheep1018 10 หลายเดือนก่อน +4

    ഹരേ കൃഷ്ണ രാധേ രാധേ 🙏🙏🙏🙏

  • @sudhaspillai1752
    @sudhaspillai1752 7 หลายเดือนก่อน +2

    Beautiful,... Thankyou teacher 🙏

  • @harshanpadmanabhan8854
    @harshanpadmanabhan8854 ปีที่แล้ว +1

    ഹരേ കൃഷ്ണ
    നമസ്തേ നമസ്തേ ടീച്ചർ

  • @anithaanitha1618
    @anithaanitha1618 ปีที่แล้ว +2

    Ningakku daivam vallatha anugraham thannirikkunnu om namah sivaya

  • @raveendranathanvk3352
    @raveendranathanvk3352 4 หลายเดือนก่อน +2

    Hare krishna saritha iyyer madam angayude paadhangalil namaskarikunnu

  • @divyasuresh959
    @divyasuresh959 ปีที่แล้ว +8

    കൃഷ്ണ, കൃഷ്ണ, കൃഷ്ണ, കൃഷ്ണ, കൃഷ്ണ, കൃഷ്ണ, കൃഷ്ണ, കൃഷ്ണ 🙏🙏🙏

  • @sathyanarayanannhaloor298
    @sathyanarayanannhaloor298 ปีที่แล้ว +4

    ഓം നമോഭഗവതെ വാസുദേവായ 🙏🏻🙏🏻🙏🏻🌹🌹🌹

  • @gopalanp5961
    @gopalanp5961 ปีที่แล้ว +10

    കൃഷ്ണാ ഗുരുവായൂരപ്പാ, ഇനി എനിക്ക് ഗുരുവായൂർ വന്നു കണ്ണനെ കാണാൻ പറ്റുകയില്ല, ഇനിയുള്ള കാലം അങ്ങയെ സ്തുതിച്ചു കഴിയുവാൻ അനുഗ്രഹിക്കണേ, കൃഷ്ണാ ഗുരുവായൂരപ്പാ 🌹🙏🙏🙏🙏🙏

    • @gopalanp5961
      @gopalanp5961 ปีที่แล้ว +4

      വൈശാഖമാസ ഭക്തിപ്രഭാഷണം നടത്തിയ ടീച്ചർക്ക് ഞാൻ നമിക്കുന്നു, ഇത്രയും സമയം ഒരു തുള്ളി വെള്ളം കുടിക്കാതെ ഈ പ്രഭാഷണം നടത്തിയതിനു.🙏🙏🙏

  • @sujithas4406
    @sujithas4406 ปีที่แล้ว +5

    🙏🙏🙏🙏
    വളരെ nannayittund 🙏🙏🙏🙏
    ഞാൻ ആദ്യം ആയിട്ടാണ് ടീച്ചർ de പ്രഭാഷണം കേൾക്കുന്നത്. 🥰

  • @naliniks1657
    @naliniks1657 ปีที่แล้ว +8

    സർവ്വം കൃഷ്ണ മയം 🙏സർവത്ര കൃഷ്ണ ലീല 🙏ഹരേ നാരായണ,, കൃഷ്ണാ ഗുരുവായൂർ അപ്പാ 🙏🌹

    • @remanansankaran3193
      @remanansankaran3193 ปีที่แล้ว

      🙏🌹ഹൃദ്യം, ലളിതം, മനോഹരം. ഭഗവാൻ അനുഗ്രഹിക്കട്ടെ. 👌🌹

  • @sudhaanilkumar9311
    @sudhaanilkumar9311 ปีที่แล้ว +4

    Sairam Sairam🙏🙏🙏 വളരെ മനോഹരമായിരുന്നു.🙏🙏🙏🙏❤️

  • @SobhaSankar-hp3ks
    @SobhaSankar-hp3ks 8 หลายเดือนก่อน +1

    എന്നും ഭഗവാൻ അനുഗ്രഹിക്കട്ടെ. 🙏

  • @bindumahesh8097
    @bindumahesh8097 10 หลายเดือนก่อน +2

    Bagawad charitham angil ninnum valare bangiyayirikunnu...❤❤❤

  • @sheelasheela6645
    @sheelasheela6645 ปีที่แล้ว +2

    സൗമ്യതത്തോടെയുള്ള ഭക്തിനിർഭരമായ പ്രഭാക്ഷണ ശൈലി.

    • @sheelasheela6645
      @sheelasheela6645 ปีที่แล้ว +1

      ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🏻😊🥰😍

  • @neenaep8096
    @neenaep8096 10 หลายเดือนก่อน +5

    Hare Krishna hare Krishna Krishna Krishna hare hare hare Rama hare Rama Rama Rama hare hare ❤❤❤❤🎉🎉🎉

  • @jijic7420
    @jijic7420 8 หลายเดือนก่อน +2

    ഹരേ കൃഷ്ണ🙏

  • @bindusuresh2239
    @bindusuresh2239 ปีที่แล้ว +4

    Hare Krishna 🙏🙏

  • @suhasinib9673
    @suhasinib9673 ปีที่แล้ว +2

    ഹരേ കൃഷ്ണ 🙏🙏🌹 ജയ് ശ്രീ radhe radhe 🌹🌹🌹

  • @AshokKumar-py7qq
    @AshokKumar-py7qq ปีที่แล้ว +6

    Nice. Hare Krishna

  • @sreelathasubadra8611
    @sreelathasubadra8611 ปีที่แล้ว +2

    നല്ല പ്രഭാഷണം. നന്ദി.....

  • @sherlysobhanan2330
    @sherlysobhanan2330 หลายเดือนก่อน +1

    Saritha techeritay brabhashanam valaray nannayittundi hare rama hare rama rama rama hare hare hare krishna hare krishna krisha krishna hare hare hare❤❤😊

  • @ajithasatheesan5471
    @ajithasatheesan5471 4 หลายเดือนก่อน +1

    ഹരേ കൃഷ്ണ 😍🌹🙏🏻🙏🏻🌹

  • @girijaps1640
    @girijaps1640 ปีที่แล้ว +4

    ഓംനമോഭാഗവാതെ വാസുദേവായ 🙏🙏🙏🙏

  • @user-qp8lb9rk1u
    @user-qp8lb9rk1u ปีที่แล้ว +2

    Very simple language with logic and Bhakti . May Lord Guruvayurappan bless you.

  • @sudhasundaram2543
    @sudhasundaram2543 ปีที่แล้ว +4

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏🙏🌹♥️

  • @graphicsageindia
    @graphicsageindia 5 หลายเดือนก่อน +2

    ഹരേ കൃഷ്ണ...

  • @ManjulaMohanDas-jv1qc
    @ManjulaMohanDas-jv1qc 8 หลายเดือนก่อน +1

    എത്ര മനോഹരമാണ് കെട്ടിരിക്കാൻ 🙏🙏❤️

  • @chithravinod1292
    @chithravinod1292 3 หลายเดือนก่อน +1

    മനോഹരമായ പ്രഭാഷണം❤❤അനന്ത കോടി പ്രണാമം ഭഗവാനും ടീച്ചർക്കും 🙏🙏🙏❤️

  • @rajammarajamma8619
    @rajammarajamma8619 4 หลายเดือนก่อน +2

    ഹരേ krishnaa

  • @balanchandhran3581
    @balanchandhran3581 ปีที่แล้ว +3

    Pranams Saritha teacher.Nice illustration

  • @Srikrishnan10
    @Srikrishnan10 ปีที่แล้ว +2

    ജയ്...ശ്രീ മാധവാ...