എനിക്ക് പരിചയപ്പെടാനും എനിക്ക് ഒത്തിരി പാട്ടുകൾ പാടി തരുകയും തന്നപ്പോൾ കോരി തരുകയും പറഞ്ഞറിയിക്കാൻ വാക്കുകൾ ഇല്ല അത്രക്കും ഫീൽ ആയിരുന്നു ലതികമ്മ ❤️❤️❤️❤️❤️❤️ 👌🏻👌🏻👌🏻
ടീച്ചർ... നമസ്കാരം 🙏🏻 ഒരുപാട് സന്തോഷം 🙏🏻 ഞാൻ പാലക്കാട് സംഗീത കോളേജിൽ ക്ലാർക്ക് ആയി ജോലി ചെയ്തിരുന്ന കാലത്താണ് ടീച്ചർ പാലക്കാട് ജോയിന്റ് ചെയ്തത്. അമേരിക്കയിൽ പ്രോഗ്രാം കഴിഞ്ഞ് വന്നപ്പോൾ നല്ലൊരു പാർക്കർ പേന കൊണ്ടുവന്നിരുന്നു. 1985ൽ കോഴിക്കോട് ആർട്സ് ആന്റ് സയൻസ് കോളേജിൽ .(..ദാസേട്ടനും ടീച്ചറും പാടിയ പൊൻപുലരൊളി...) ഗാനമേളക്ക് പാടിയിട്ടുണ്ട് 🙏❣️🙏
ടീച്ചർ..... നമസ്ക്കാരം.... വളരെ മനോഹരമായിരിയ്ക്കുന്നു......... ജാനകിയമ്മ..... ടീച്ചറമ്മ.... ആയുരാരോഗ്യ സൗഖ്യത്തോടെയിരിയ്ക്കട്ടെ എന്നും.....
നല്ല ഫീൽ ഉള്ള ശബ്ദം. മലയാള സിനിമ വേണ്ടത്ര അംഗീകരിച്ചില്ലെങ്കിലും. ജന മനസ്സുകളിൽ ഈ ശബ്ദം മായാതെ മങ്ങാതെ നിലനിൽക്കും.
മിന്നാമിനുങ്ങിൻ്റെ നുറുങ്ങുവെട്ടം എന്ന സിനിമയുടെ ആത്മാവാണ് ഈ ഗായികയുടെ ഹമ്മിംഗ്
അനുഗ്രഹം ആണ് ശബ്ദം.. എന്നും ഇതുപോലെ ഉണ്ടാവട്ടെ.. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏❤️
ഭരതൻ സിനിമകൾ ഹൃദയത്തിൽ തൊടുന്നതിന് ഈ ഗായികയും ഒരു പ്രധാന ഹേതു. പ്രിയ ഗായികക്ക് ആദരങ്ങൾ അർപ്പിക്കുന്നു.
❤❤കാതോട് കാതോരം ❤️❤️
എന്നും ഏറെ പ്രിയപ്പെട്ട ടീച്ചർ ♥️♥️🙏🙏🙏
എനിക്ക് പരിചയപ്പെടാനും എനിക്ക് ഒത്തിരി പാട്ടുകൾ പാടി തരുകയും തന്നപ്പോൾ കോരി തരുകയും പറഞ്ഞറിയിക്കാൻ വാക്കുകൾ ഇല്ല അത്രക്കും ഫീൽ ആയിരുന്നു ലതികമ്മ ❤️❤️❤️❤️❤️❤️ 👌🏻👌🏻👌🏻
❤❤❤❤ടീച്ചർ പറഞ്ഞത് 100% ശരിയാണ്.... എസ് ജാനകി അമ്മയുടെ പല ഗാനങ്ങളുംപ്രസിദ്ധരായ പലരും പാടി ഇറക്കി 😭
ടീച്ചർ... നമസ്കാരം 🙏🏻 ഒരുപാട് സന്തോഷം 🙏🏻
ഞാൻ പാലക്കാട് സംഗീത കോളേജിൽ ക്ലാർക്ക് ആയി ജോലി ചെയ്തിരുന്ന കാലത്താണ് ടീച്ചർ പാലക്കാട് ജോയിന്റ് ചെയ്തത്. അമേരിക്കയിൽ പ്രോഗ്രാം കഴിഞ്ഞ് വന്നപ്പോൾ നല്ലൊരു പാർക്കർ പേന കൊണ്ടുവന്നിരുന്നു.
1985ൽ കോഴിക്കോട് ആർട്സ് ആന്റ് സയൻസ് കോളേജിൽ
.(..ദാസേട്ടനും ടീച്ചറും പാടിയ പൊൻപുലരൊളി...) ഗാനമേളക്ക് പാടിയിട്ടുണ്ട് 🙏❣️🙏
മലയാളത്തിന്റെ ഭാഗ്യം 🎉🎉🎉
ഹായ് ടീച്ചർ❤
നമസ്ക്കാരം
സന്തോഷം - സൂപ്പർ
ടീച്ചർനെ നേരിട്ട് പരിചയപ്പെടാനും അറിയാനും മകനെ പോലെ പരിഗണിക്കാനും ഭാഗ്യം ചെയ്ത ഒരാളാണ് ഞാൻ.. അത്രയ്ക്കും simple Charecter ആണ്... ❤️❤️
ഭാഗ്യവാൻ ❤️
Love you teacher, may god bless ♥️
🥰🥰❤❤
Teachere🙏🏻🙏🏻🙏🏻🙏🏻
Awesome singer in all aspects😍😘
Great Singer, not get proper appreciation 🎉❤
ടീച്ചറമ്മേ 😘😘😘😘😘❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻
greatcongratulations❤👍👍
🙏🏻🙏🏻🙏🏻
ടീച്ചർ 🥰🥰🥰🥰🥰🥰🥰🥰
Lathikamma has three God Father in movie industry. They are
Bharatan
Yesudas and Ravindran
Legend
♥️♥️♥️
❤❤❤
❤❤❤