Ismaili Muslims

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 151

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 ปีที่แล้ว +5

    ലോകത്ത് വ്യത്യസ്ഥ മതങ്ങളും അവയിൽ തന്നെ വ്യത്യസ്ഥ ആചാരാനുഷ്ഠാനങ്ങളുള്ള അനവധി ഉപവിഭാഗങ്ങളുണ്ട്..
    നമ്മുടെ ഇന്ത്യയിൽ ഇത്തരത്തിലുള്ള എല്ലാവരും ഉണ്ട് എന്നതിൽ നമുക്കഭിമാനിക്കാം..
    ലോകം എല്ലാവരുടേതുമാണ്..

  • @saidktl8122
    @saidktl8122 2 หลายเดือนก่อน +3

    അങ്ങനെ എത്ര എത്ര ഖാൻ മാർ ഉണ്ട്. റബ്ബിന്റെ കോടതിയിൽ വിധി വരട്ടെ. അള്ളാഹു തീരുമാനിക്കും. അപ്പോൾ നമ്മുടെ തീരുമാനങ്ങൾക്ക് വിലയില്ലാത്ത കാലവുമാണ്.

  • @v.m.abdulsalam6861
    @v.m.abdulsalam6861 ปีที่แล้ว +21

    ഇവർ ഷിയാക്കളിലെ ഒരു വിഭാഗം ആണ്. ഷിയാക്കളിൽ ഇവരെ പോലെ അനിസ്ലാമികമായ ആചാരങ്ങൾ ഉള്ള വിഭാഗങ്ങൾ വേറെയും ഉണ്ട്.

  • @vasim544
    @vasim544 ปีที่แล้ว +31

    സത്യവിശ്വാസികളെ നാം പല സംഘടനകളിലായി ഭിന്നിക്കരുത് ഒന്നിക്കണം

    • @ഈസമയവുംകടന്നുപോവും-ഞ8ഢ
      @ഈസമയവുംകടന്നുപോവും-ഞ8ഢ 8 หลายเดือนก่อน

      73vibagam aakum onnu mathrame swargathil pokukayulloo..

    • @abdullahcholkkal4739
      @abdullahcholkkal4739 2 หลายเดือนก่อน

      വിശ്വാസം സത്യമാണെങ്കിൽ ഒന്നിക്കാൻ കെഞ്ചേണ്ടതില്ല!
      വിശ്വാസം സത്യമാക്കൂ !!!

  • @sulaimanhamza6648
    @sulaimanhamza6648 ปีที่แล้ว +20

    La ilaha illallah Muhammad rasoolullah

  • @shafikwayanad277
    @shafikwayanad277 ปีที่แล้ว +45

    ജിഹാദ് എന്നാൽ സ്വന്തത്തോട് തന്നെ ചെയ്യുന്നതാണ് അത് ഇവർക്ക് മാത്രം അല്ല

    • @hennuzauhknr-dk5bz
      @hennuzauhknr-dk5bz ปีที่แล้ว

      അത് എല്ലാവർക്കും അറിയാം പക്ഷേ അത് സംഘി/കൃസംഘികൾക്ക് കുറച്ചൊന്നുമല്ല 'നേട്ട'മുണ്ടാക്കിയത് 😂

    • @BroBro-jc2si
      @BroBro-jc2si ปีที่แล้ว +1

      👍👍👍

  • @jithu__1474
    @jithu__1474 8 หลายเดือนก่อน +1

    God rested in 7th day
    Hebrew il 7 nu എന്താണ് പറയുക.

  • @abidakalathingal1234
    @abidakalathingal1234 ปีที่แล้ว +61

    ഇംഗ്ലണ്ടും പോർച്ചുഗലും അകമഴിഞ്ഞ് സഹായിക്കുന്നുണ്ടെങ്കിൽ മനസ്സിലാക്കാം ഇസ്ലാമും ആഗാഗാനും തമ്മിൽ എത്ര മാത്രം ബന്ധമുണ്ടെന്ന് ആദ്യത്തെ രണ്ട് ഭാര്യമാരും ക്രൈസ്തവരായത് തന്നെ അതിന്റെ ഉദാഹരണമാണല്ലോ

    • @StarStar-hx1yf
      @StarStar-hx1yf ปีที่แล้ว

      ക്രിസ്ത്യൻ സ്ത്രീയെ വിവാഹം ചെയ്യാൻ മുസ്ലിംകൾക്ക് വകുപ്പുള്ളത് നിങ്ങള്ക്ക് അറിയാമോ

    • @shahinshahin8053
      @shahinshahin8053 ปีที่แล้ว +3

      ഹ ഹ ഹ
      മനസിലായി
      ആഖാ ഖാൻ

    • @Propheto-c9q
      @Propheto-c9q ปีที่แล้ว +2

      സത്യം 👍🏻

    • @manavamaykyam8451
      @manavamaykyam8451 ปีที่แล้ว

      കൃസ്ത്യാനികളെ കല്യാണം കഴിക്കൽ ഹലാൽ ആണ്,,

  • @samadparayi7075
    @samadparayi7075 ปีที่แล้ว +16

    Ithoonum islamalla

    • @i_hate_youTube..
      @i_hate_youTube.. ปีที่แล้ว +1

      ശരി തൻ്റെതാണ് ശരി 👍🏼

    • @hussanpayyanadan5775
      @hussanpayyanadan5775 ปีที่แล้ว

      മൗലൂദ് കുത്ത് റാത്തീബ് ബിരിയാണി പോത്തർച്ചി ഇതൊന്നും ഇല്ലാത്തവർ ഒറിജിനലല്ല

  • @ummarcm8544
    @ummarcm8544 ปีที่แล้ว +3

    ആകാശനെ കണ്ടാൽ ഒരു മത നേതാവാണെന്ന് തോന്നുകയില്ല അദ്ദേഹത്തിന് താടിയും തൊപ്പിയും ഇല്ല പക്ഷേ അനുയായികൾ എല്ലാവരും താടിയും തൊപ്പിയും ധരിക്കും പർദ്ദയും ധരിക്കുന്നവരാണ് ഇവരെല്ലാവരും ബിസിനസുകാരാണ് ഇവര് കൂടുതലും ബിസിനസിലാണ് ഡ്രസ്സ് കൊടുക്കുന്നത് ആകാനുശേഷം വേറെയും മത നേതാക്കന്മാർ ഇവർക്കുണ്ട് ഉദാഹരണത്തിന് ബുർഹാനുദ്ദീൻ പോലെയുള്ള അവർ പോലത്തെ ആൾക്കാർ

  • @kunhimohamedmk
    @kunhimohamedmk ปีที่แล้ว +8

    ഇങ്ങനെ എണ്ണിയാൽ യഥാർത്ഥ മുസ്ലിംകൾ ആരാണെന്ന് ആർക്കറിയാം!

    • @younusvm5690
      @younusvm5690 ปีที่แล้ว +5

      എന്തായാലും ഇവർ അല്ല യാഥാർത്ഥ മുസ്ലിംങ്ങൾ.

    • @CrackUpdates
      @CrackUpdates ปีที่แล้ว

      ​@Nasla BinthNaser athenthaa

  • @alfidha6199
    @alfidha6199 ปีที่แล้ว +5

    സുഹൃത്തേ നിങ്ങളുടെ വാക്കുകളിൽ തെറ്റുണ്ട്. ജിഹാദ് എന്നാൽ രണ്ട് തരം
    നിങ്ങൾക്ക് എവിടെയും കാണാൻ പറ്റു കയില്ല. ജിഹാദ് ഒന്നേ ഉള്ളു. ഇസ്ലാമിന്റെ ജിഹാദ് എന്നതിന്റെ അർത്ഥം ഒരാളുടെ ശരീരത്തെ നിയന്ദ്രിക്കുക എന്നതാണ്. എന്ന് വെച്ചാൽ കള്ളുകുടി, വേവിചാരം, എന്നിങ്ങനെ നമ്മൾ ആഗ്രഹിക്കുന്നതിനെ
    നിയന്ത്രിക്കുന്നതിനെ ജിഹാദ് എന്ന് പറയൂന്നു. സ്വന്തം ശരീരത്തോട് യൂധം ചൈയൂക എന്നതാണ് ജിഹാദിന്റ അർത്ഥം. അതിനെ നിങ്ങളുടെ വാക്കുകളിൽ അറിഞ്ഞോ, അറിയാതയോ, രണ്ടായി വ്യാഖ്യാനിച്ചുകാണുന്നു.

  • @afirahman1980
    @afirahman1980 ปีที่แล้ว +10

    റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹിവസല്ലമ ആരുടേതാ 71 സമുദായത്തിന് പെട്ട മുസ്ലിം ഉണ്ടന്ന് ; അവർ ആരൊക്കെ ആവോ അല്ലാഹു Alam

    • @koyakuttyk5840
      @koyakuttyk5840 ปีที่แล้ว +1

      സുന്നത്ത് ജമാഅത്ത്

    • @abdurahimanrahiman6867
      @abdurahimanrahiman6867 ปีที่แล้ว

      ഖുർആനും സുന്നതിനും വിരുദ്ധമായത് മുഴുവൻ നരകത്തിലേക്ക് ഉദാഹരണം ഈ പ്രപഞ്ചം നിയന്ദ്രിക്കുന്നത് അല്ലാഹ് എന്ന് വിശ്വസിച്ചവരും cm മടവൂർ ആണെന്ന് വിശ്വസിക്കുന്നവരും ഉണ്ട് ഒന്ന് കാഫറും ഒന്ന് മുസ്ലിമും അതിൽ എന്ത് അള്ളാഹു അഹ്‌ലം?

    • @shukoore9254
      @shukoore9254 ปีที่แล้ว +1

      😂😂😂

    • @rahimyoosuf541
      @rahimyoosuf541 ปีที่แล้ว

      @@abduljaleel7542 അയിന്

    • @shamsudheen-lo5et
      @shamsudheen-lo5et 2 หลายเดือนก่อน

      Tasawwuf

  • @ms4848
    @ms4848 ปีที่แล้ว +3

    ഇന്ത്യയിൽ ഇവർ പൊതുവെ "ബോറികൾ" (ബോറ മുസ്ലിംസ് ) എന്ന പേരിൽ അറിയപ്പെടുന്നു..
    ഗുജറാത്ത്‌. മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് ഇവർ കൂടുതലായി ഉള്ളത്..
    പൊതുവെ വിദ്യാഭ്യാസ പരമായയും സമ്പത്തിക പരമായും ഇന്ത്യയിലെ മറ്റു മുസ്ലിം വിഭാഗങ്ങളെക്കാൾ മുൻപന്തിയിലാണ് ബോറ മുസ്ലിംകൾ.

  • @indianasharaf4477
    @indianasharaf4477 ปีที่แล้ว +40

    ഇമാമിൻ്റെ..... ചരിത്രം ഭയങ്കരം തന്നെ. ഒന്നാന്തരം കച്ചവടക്കാരൻ.

    • @BroBro-jc2si
      @BroBro-jc2si ปีที่แล้ว +2

      Hahaha 👍👍

    • @abdulrazakmohamed4002
      @abdulrazakmohamed4002 หลายเดือนก่อน

      വളരെ മുമ്പ് തന്നെ ഇസ്ലാമിൽ നിന്ന് വിഘടിച്ചു പോയവരുടെ പരമ്പരയാണ്. നല്ല ഭൗതിക പുരോഗതി നേടിയവർ.

  • @samadcheriyandiskpmkannur9552
    @samadcheriyandiskpmkannur9552 ปีที่แล้ว +15

    ഇത് ഷിയാ വിഭാഗം ആണ്

    • @firozvkd2955
      @firozvkd2955 ปีที่แล้ว +3

      അല്ല bori... ഇവർ കച്ചവടക്കാർ ആണു ആരുടെ കീഴിലും പണി എടുക്കില്ല

    • @shemirhassan2472
      @shemirhassan2472 ปีที่แล้ว

      ​@@firozvkd2955ഷിയാ വിഭാഗം ആണിവർ

    • @shrinikasalu663
      @shrinikasalu663 2 หลายเดือนก่อน +1

      ഇത് ഷിയ ഒന്നുമല്ല. അവരെല്ലാം കൂടുതലും ലളിത ജീവിതം നയിക്കുന്ന ആൾകാർ ആണ്. ഇവരുടെ ഇമാം തന്നെ നോക്കൂ....😢😢😢

  • @hanihani7095
    @hanihani7095 ปีที่แล้ว

    ഇവരുടെ ഇമാം തന്നെ ആളൊരു പെൺപിടിയനാണല്ലോ, ഇഷ്ടം പോലെ വെപ്പാട്ടിമാർ

  • @AbdulAzeezKazzy
    @AbdulAzeezKazzy ปีที่แล้ว +5

    ബ്രിട്ടീഷ് നിർമ്മിത മുസ്ലിം ? ശൈഖിൻ്റെ ഭാര്യയെ കണ്ടാൽ തന്നെ ഈമാൻ കിട്ടും.

    • @shrinikasalu663
      @shrinikasalu663 2 หลายเดือนก่อน

      😂😂😂😂😂😂

  • @alavikalattingal4208
    @alavikalattingal4208 2 หลายเดือนก่อน +2

    കേരളത്തിലേ അഖാ ഖാൻ ആരായിട്ടു വാരും

  • @hamzakp4229
    @hamzakp4229 ปีที่แล้ว +3

    Bora and ismaaile different. Bora a gujarat community

    • @ghazikhan4604
      @ghazikhan4604 5 หลายเดือนก่อน

      Bohras part of ismaili shias

  • @RavijiRome
    @RavijiRome ปีที่แล้ว +1

    🤔... All religions were once
    A secret cult...!

  • @Manama672
    @Manama672 ปีที่แล้ว +3

    ഇന്ത്യയിൽ ഇവർ ഭോരികൾ എന്ന് പറയുന്നു ,ശിയാ,

  • @koyakuttyk5840
    @koyakuttyk5840 ปีที่แล้ว +8

    ഈകൂട്ടർ ആത്മീയനേതാവിന്റെ ഫോട്ടോ പൂജിക്കുന്നവരാ ഖുർആനിൽ ഫോട്ടോ വെച്ച്ഓതുക സ്ഥാപനത്തിലുംമറ്റും ഫോട്ടോവെച്ച് അതിനേരെ മൂന്ന്
    പ്രാവശ്യം കൈകാണിച്ച് മൊത്തുക പലകോപ്രായങ്ളുംനിസ്കാരത്തിലും കാണാം ഇവർക് മക്കയെക്കാൾ പ്രാധാന്യം ഇറാഖ് കർബല കുവൈത്തിൽ ഇവർക്
    പള്ളിയ്ക് അനുവാദം കിട്ടിയിട്ടില്ല

    • @shivansir9107
      @shivansir9107 ปีที่แล้ว

      അംഗീകൃതല്ലാത്ത പള്ളികൾ ഇവർക്ക് ധാരാളമുണ്ട്

  • @abdullaothayoth9305
    @abdullaothayoth9305 ปีที่แล้ว +1

    A business man.

  • @abdurahimanrahiman6867
    @abdurahimanrahiman6867 ปีที่แล้ว +5

    അനിസ്ലാമിക വിശ്വാസം കൊണ്ട് നടക്കുന്നവർ മുസ്ലിംങ്ങളിൽ പെടില്ല

  • @VLOGS-td8wf
    @VLOGS-td8wf ปีที่แล้ว +5

    ഇവരുടെ അഖാഗാന്‍ തന്നെ ഉടായിപ്പ് 🤣

  • @ManuManu-mi6mo
    @ManuManu-mi6mo ปีที่แล้ว +1

    ഹോ ഭയങ്കരം തന്നെ

  • @ppameen007
    @ppameen007 ปีที่แล้ว +4

    Nalla imam .. kalliyam Christian um moldel um pinna business um adum UK 🇬🇧 n Portugal 🇵🇹

  • @aboosabir
    @aboosabir ปีที่แล้ว +3

    ബോറികൾ....ഷിയാക്കളിലെ അവാന്തര വിഭാഗം...

  • @aboosabir
    @aboosabir ปีที่แล้ว +2

    ആഗാഖാൻ...എന്താ മൂപ്പരുടെ ജീവിതം..😂😂

  • @mariyakuttyhaseena6794
    @mariyakuttyhaseena6794 ปีที่แล้ว +6

    തീവ്ര വാദം ഇല്ല ❤❤❤

    • @hennuzauhknr-dk5bz
      @hennuzauhknr-dk5bz ปีที่แล้ว

      തീവ്രവാദം രാഷ്ട്രീയക്കാർക്കാണ് അവരുടെ ജയം അതിലാണ് ... അമേരിക്കയുടെ ഒരു ഒരു മെയിൻ വരുമാനമാണ് തീവ്രവാദമെങ്കിൽ നമ്മുടെ രാജ്യത്ത് തീവ്രവാദം പറഞ്ഞും തൂക്കിക്കൊന്നും തങ്ങളുടെ കസേരകൾ ഉറപ്പിക്കുന്ന 😂

    • @shemirhassan2472
      @shemirhassan2472 ปีที่แล้ว +1

      മോഡിയുടെ ആൾക്കാരാ ഇവർ

    • @jithu__1474
      @jithu__1474 8 หลายเดือนก่อน

      ​@@shemirhassan2472bohra muslim is much better

  • @barzoonfarm2151
    @barzoonfarm2151 ปีที่แล้ว

    Oru thamshayam abdulrahiman muslim undo

  • @hennuzauhknr-dk5bz
    @hennuzauhknr-dk5bz ปีที่แล้ว +3

    ഓരോ സാനങ്ങള് 😢

  • @janseena6491
    @janseena6491 ปีที่แล้ว +7

    നഗര അവകാശികൾ

  • @yaz8932
    @yaz8932 ปีที่แล้ว +2

    Thekkolla muslimsiney patty oru video

  • @arshadaluvakkaran675
    @arshadaluvakkaran675 ปีที่แล้ว +1

    Loving from aluva

    • @User96374
      @User96374 ปีที่แล้ว +2

      ആലുവ thareeqath

    • @dreamhomedesign506
      @dreamhomedesign506 ปีที่แล้ว +1

      enthinu

    • @hennuzauhknr-dk5bz
      @hennuzauhknr-dk5bz ปีที่แล้ว

      ആലുവേലല്ലെ പണ്ട് 'റസൂല്' വന്നത് 😂

  • @mohammedmk6263
    @mohammedmk6263 ปีที่แล้ว

    ഇസ്മായിൽ അല്ല കോജ ജമാഅത്തെ ആണ് അവർ ബോംബെ യിൽ ഉണ്ട് അവിടെ അവിടെ ഒരു പള്ളിയും ഉണ്ട് ബോറ വിഭാഗം വേറെ അവർ ഇതിൽ പെടില്ല ആഘ ഖാൻ ലണ്ടൻ ബോറ തലവൻ ബോംബെ മലബാർ ഹിൽ എന്ന ഭാഗത്തും ആണ് താമസം

  • @faizevenjaramoodu3195
    @faizevenjaramoodu3195 ปีที่แล้ว +4

    ഇവർ ഷിയാ അല്ലെ

    • @mohamedsalihnaduthodiyil2323
      @mohamedsalihnaduthodiyil2323 ปีที่แล้ว +1

      Shiya alla Karanam avarude nethav ayathulla Khan anu avarude reethi ithil ninnu orupad vithyasamund

    • @maksachu7765
      @maksachu7765 ปีที่แล้ว +2

      ​@@mohamedsalihnaduthodiyil2323 ഷിയാ പന്ത്രണ്ട് വിഭാഗങ്ങളിൽ തന്നെ ഉണ്ട്.... ഇറാനിലുള്ള ഷിയാ അല്ല സിറിയയിൽ ഉള്ളത്... അതായത് നേപ്പാളിൽ ഉള്ള ബുദ്ധൻമാർ അല്ല ശ്രീലങ്കയിൽ ഉള്ള ബുദ്ധൻമാർ

    • @hishamsalim4908
      @hishamsalim4908 ปีที่แล้ว

      ​@@mohamedsalihnaduthodiyil2323 ഇറാനി ശിയാക്കളുടെ നേതാവ് ആണ് ആയതുള്ള..... ഇവരിൽ തന്നെ സകല കുഫ്റും ചേർന്ന ഒരുപാട് ഷിയാ വിഭാഗങ്ങൾ വേറെയും ഉണ്ട് അലവികൾ അശ്ശരികൾ ഇസ്മായിലികൾ അങ്ങനെ

    • @jithu__1474
      @jithu__1474 8 หลายเดือนก่อน +1

      Shia ആയിട്ട് ബന്ധം ഉണ്ട്

  • @assortedchannel9981
    @assortedchannel9981 ปีที่แล้ว +1

    ഇങ്ങിനെയും Musli galunda

  • @ARMAN-bq6bt
    @ARMAN-bq6bt ปีที่แล้ว

    Kozikode nd

  • @hydroskoyakoyampattapedi-sl4jc
    @hydroskoyakoyampattapedi-sl4jc ปีที่แล้ว +19

    ഇവർ ആണ് യഥാർത്ഥ കാഫിർ

    • @sainulabid.k.p.m7691
      @sainulabid.k.p.m7691 ปีที่แล้ว

      അവരും മറ്റുള്ളവരെ അങ്ങിനെയായിരിക്കും കാണുന്നത്

    • @hennuzauhknr-dk5bz
      @hennuzauhknr-dk5bz ปีที่แล้ว

      ശിയാക്കളും ഏപി/സമസ്ത

    • @haneefa-re8or
      @haneefa-re8or ปีที่แล้ว

      അല്ലാഹു അല്ലാതെ മറ്റൊരു ആരാധ്യൻ ഇല്ല എന്നും , മുഹമ്മദ്‌ (സ)അല്ലാഹുവിന്റെ ദൂതൻ ആണെന്നും അന്ത്യ നാളിലും യൗമുൽ ഖിയാമത്തിലും വിശ്വസിക്കുകയും ചെയ്യുന്നവർ കാഫിർ ആകുമോ?.

  • @hameedkadambu6152
    @hameedkadambu6152 ปีที่แล้ว

    Idh, shiya kaadiyani , ahmadeeya,
    Bohara, ennulla, vargatthinde
    Oru cross vibgamahirikkum

  • @yousufsulthan
    @yousufsulthan ปีที่แล้ว +4

    ദാവുദി വൊഹ്‌റ ഗുജറാത്തിൽ കച്ചിൽ ഉത്ഭവം. ലോകത്തിന്ടെ നാനാഭാഗം ഇവരെ കാണാം ഇസ്ലാംമുമായോ ഇസ്ലാമിന്ടെ അനുഷ്‍ട്ടാ നങ്ങളോടോ യാതൊരു ബന്ധവുമില്ല. മാത്രമല്ല അല്ലാഹുവിനെ കൊണ്ട് ഇവർ വിശ്വസിക്കുണ്ടങ്കിൽ പോലുo രണ്ടാം സ്ഥാനമേ റബ്ബിന് നൽകുന്നുള്ളു ഒന്നാം സ്ഥാനം അവരുടെ ആത്മീയ നേതാവിന് അല്ലാഹുവിന്റെ റസൂലിനെ ഇവർ വിശ്വസിക്കുന്നില്ല. ഇവരെ കുറിച്ച് എഴുതാൻ ഒരു പാടുണ്ട്.

  • @rintoyohannan8042
    @rintoyohannan8042 ปีที่แล้ว +1

    മദ്യപുഴയില് വിശ്വാസിക്കുന്നോ

    • @mustafaalbadi4825
      @mustafaalbadi4825 ปีที่แล้ว +3

      എന്താ സംശയം ആകാശവും ഭൂമിയും കടലും കരയും പുഴയും കായലും ഒക്കെ സൃഷ്ട്ടിച്ച അല്ലാഹുവിനു സ്വർഗ്ഗവും അതിൽ മദ്യപുഴയും സൃഷ്ട്ടിക്കാൻ വല്ല പ്രയാസവും ഉണ്ടോ ബ്രോ

    • @ghfh9667
      @ghfh9667 ปีที่แล้ว

      അപ്പ കഷ്ണത്തിൽ വിശ്വസിക്കുന്നു

    • @kamalasanan7
      @kamalasanan7 ปีที่แล้ว

      കോടിക്കണക്കിനു കന്യാ സ്ത്രീകൾ ആർക്കുള്ളതാണ് , നാളെ പരലോകത്തു കർത്താവായ യേശുവിനു പണ്ണാനുള്ള മണവാട്ടികളല്ലേ കല്യാണം കഴിക്കാത്ത ഈ കന്യാസ്ത്രീകൾ .
      അവസാന അത്താഴത്തിൽ വീഞ്ഞ് കുടിച്ചു ബോധം പോയ ദൈവത്തിന്റെ അനുയായികൾ മദ്യ പുഴയെ കുറിച്ച് വേവലാതിപ്പെടുന്നത്

  • @mdakkd8347
    @mdakkd8347 ปีที่แล้ว

    ഷിയായിസത്തിൽ നിന്ന് വേർപെട്ട ഒരു വിഭാഗമാണ് !? ഈ വിഭാഗത്തെ പാശ്ചാത്യർ പിന്താങ്ങുന്നതിന്റെ പിന്നിൽ യഥാർത്ഥ ഇസ്ലാമിനോടുളള വിരോധം മാത്രമാണ് കാരണം?

    • @sajeeshp2938
      @sajeeshp2938 2 หลายเดือนก่อน

      അല്ലാ തെ ഇസ്‌ലാമിൻ്റെ ഭീകരവാദം അല്ല

  • @sassasq5613
    @sassasq5613 ปีที่แล้ว +1

    Borah ( DHAAVOODI BOHRAH ) community is different......

  • @abuabu1744
    @abuabu1744 ปีที่แล้ว +1

    ചില ഇംഗ്ലീഷ് ഡോക്യുമെൻററികളിൽ ഇസ്മായിലി മുസ്ലിംകളെ പറ്റി കേൾക്കാറുണ്ടെങ്കിലു० എന്താണെന്ന് മനസ്സിലായത് ഇപ്പോഴാണ്

  • @rafiveliyancode2244
    @rafiveliyancode2244 ปีที่แล้ว +1

    British created

  • @SaalimPulukkul
    @SaalimPulukkul 2 หลายเดือนก่อน

    Ever businessil parasahayikalan

  • @anvarkuttiyathil9606
    @anvarkuttiyathil9606 ปีที่แล้ว +4

    ബോറി മുസ്ലിങൾ

  • @abbasabbas2431
    @abbasabbas2431 ปีที่แล้ว +1

    Vallatha thallu vere paniyonnummilledo

  • @agk246
    @agk246 2 หลายเดือนก่อน

    Ivarude kalathanu mouleed paripadi nilavil vannath ippol samastha mathakkar acharikkunath

  • @abbaskodiyamma5607
    @abbaskodiyamma5607 ปีที่แล้ว +3

    ഇസ്മൈലി മുസ്ലിംകളെപ്പോലെ കേരത്തിലും ഒരുവിഭാഗമുണ്ട് ap സുന്നികൾ അവരുടെ നേതാവ് ap കാന്തപുരം അബൂബക്കർ മുസ്‌ലിയാർ aga khan. Ap കാന്തപുരം 👍

    • @meahopu3686
      @meahopu3686 ปีที่แล้ว

      അപ്പോൾ A P സുന്നികൾ ഇസ്മായിൽ വിഭാകത്തിൽപ്പെട്ടവരാണ് അല്ലെ
      താങ്കൾ പറഞ്ഞപ്പോഴാണ് മനസ്സിലായത്

    • @Madeena2345.
      @Madeena2345. 5 หลายเดือนก่อน +1

      അവനവന്റെ ഈമാൻ സൂക്ഷിച്ചോളൂ... കാന്തപുരത്തെ പടച്ച റബ്ബ് കണ്ണടച്ചിട്ടില്ല, കാന്തപുരം ആരാണെന്നും എന്താണെന്നും അല്ലാഹു തീരുമാനിക്കട്ടെ..

    • @althafabdulsamad8157
      @althafabdulsamad8157 2 หลายเดือนก่อน

      😂😂

  • @hanihani7095
    @hanihani7095 3 หลายเดือนก่อน

    ഒരു ഭൂലോക തെമ്മാടിയെ ഇമാമാക്കിയ ഇവരുടെ കാരൃം കഷ്ടം തന്നെ.

  • @abdulrahmankp9963
    @abdulrahmankp9963 ปีที่แล้ว

    ഒരു രാജ്യം വിട്ടു പോയി കെനിയ

  • @Propheto-c9q
    @Propheto-c9q ปีที่แล้ว

    നല്ല ഇമാം...... 🤣

  • @shajahanshaji2138
    @shajahanshaji2138 2 หลายเดือนก่อน

    Kuchh memen

  • @nishadabdulla6455
    @nishadabdulla6455 6 หลายเดือนก่อน

    CR7😂

  • @MaluT-fi4vd
    @MaluT-fi4vd 5 หลายเดือนก่อน

    ഇതു വഹാബികളുടെ നേതാവാണോ ഒരു മിനി സംശയം

  • @padnekad
    @padnekad ปีที่แล้ว

    എന്താ
    നല്ല
    ഇസ്ലാം

  • @padnekad
    @padnekad ปีที่แล้ว +1

    ഇത് ബോരികളാണ്

  • @abraham666
    @abraham666 ปีที่แล้ว

    🥴🥴🥴

  • @mdsafwanmp1999
    @mdsafwanmp1999 ปีที่แล้ว

    ഭോരികൾ അല്ലെ.

  • @AbulKalam-zh3ev
    @AbulKalam-zh3ev ปีที่แล้ว +1

    ബോറ ശിയാക്കൾ .

  • @AMKK71
    @AMKK71 ปีที่แล้ว +4

    ഇവരല്ലേ ബോരികൾ ?

    • @arshinsmartz5411
      @arshinsmartz5411 ปีที่แล้ว +1

      Yes bora Muslim

    • @mujeebrahman4149
      @mujeebrahman4149 ปีที่แล้ว +1

      Yes

    • @faizevenjaramoodu3195
      @faizevenjaramoodu3195 ปีที่แล้ว +1

      @@arshinsmartz5411 അത് ഷിയാ വിഭാഗം അല്ലെ

    • @koyakuttyk5840
      @koyakuttyk5840 ปีที่แล้ว +1

      ​@@faizevenjaramoodu3195
      ബൊഹറ ശിയാവിഭാഗത്തിൽ
      ഒരുഭാഗം ഇവർമുഹറംപത്തിന് നെഞ്ജത്തടിയുണ്ട് ചോരഒലിപ്പിക്കില്ല കല്ലിന്മേൽസുജൂദ് രണ്ടാൾക്കുമുണ്ട്

    • @msdvideos4447
      @msdvideos4447 ปีที่แล้ว

      @@faizevenjaramoodu3195 ഇതും ഷിയാ തന്നെ ആണ്

  • @muhammadkunhi.a8669
    @muhammadkunhi.a8669 ปีที่แล้ว +3

    ഇസ്മായിൽ . ബോറാ. രണ്ടും രണ്ടു തന്നെ...

  • @shanukodinhi9936
    @shanukodinhi9936 ปีที่แล้ว

    Ith enth islam

  • @akbarka1482
    @akbarka1482 ปีที่แล้ว

    ഇവർ ബോറികളല്ല കോജാഎന്നാണ് അറിയപ്പെടുന്നത് ഇവരുടെ നേതാവ് ആഖാഖാനാണ് ഇംഗ്ളണ്ടിലായിരുന്നു സ്ഥിര താമസം അവർ ആഖാഖാന്റെ പടം വച്ച് ക്രിസ്ത്യനികളെ പ്പോലെ മെഴുകുതിരി കത്തിച്ച് വെച്ച് ആണുങ്ങളും പെണ്ണുങ്ങളും കുട്ടികളും ബോംബെയിലുള്ള പള്ളിയില്‍ ഒരുമിച്ചിരുന്ന് പ്രാർത്ഥിക്കുന്നത് കണ്ടിട്ടുണ്ട്

  • @muhammadubayy4212
    @muhammadubayy4212 ปีที่แล้ว +1

    ജൂദ സിയോണിസ്റ്റ് ജാര സംഘടന വഹാബികളേ പോലെ

    • @sajinasana7559
      @sajinasana7559 ปีที่แล้ว

      ഉസ്താദിനെ പോലെ ശിയ യുമാണ് ബിസിനസ് കാരനും ആത്മീയ ചൂഷകനും😂😂😂

  • @haqueep5579
    @haqueep5579 ปีที่แล้ว

    But Portugal🇵🇹 cannot destroy Islam ....

  • @nishadabdulla6455
    @nishadabdulla6455 6 หลายเดือนก่อน

    Borikal

  • @habeebka2328
    @habeebka2328 ปีที่แล้ว

    Bori Muslims

  • @rasheedrashi1297
    @rasheedrashi1297 หลายเดือนก่อน

    ആള് no1 കോഴി ആണെന്ന് മാത്രം അവതാരാകാൻ പറഞ്ഞില്ല 😂😂😂😂

  • @Socrates99917
    @Socrates99917 3 หลายเดือนก่อน

    ഉഷാറ് തന്നെ 😂