ഒരു ദിവസത്തിനുള്ള വിവാഹം മണിക്കൂറിനുള്ള വിവാഹം, ചിലവ് കൊടുക്കാനില്ലാത്ത വിവാഹം?

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • ഒരു ദിവസത്തിനുള്ള വിവാഹം മണിക്കൂറിനുള്ള വിവാഹം, ചിലവ് കൊടുക്കാനില്ലാത്ത വിവാഹം?

ความคิดเห็น • 275

  • @Sabiinspires
    @Sabiinspires  10 หลายเดือนก่อน +4

    Usthdnde koodeyulla ella videosum ivide kanam👇
    th-cam.com/play/PLoj3nS7631yZ5gXrMYtZtnwqM8tbAc5pP.html&si=_0m-tFUUEbnPCr7l
    :::::::::::::::::::::::::::::::::::::::::
    📍usthadinde koode Turkey trip il Varan thalparyamulavar contact Cheyyuga
    Flyzed travels :+966502254504 +966503852082 / +966505450453

  • @mohamedabduljalalmk8453
    @mohamedabduljalalmk8453 ปีที่แล้ว +6

    അൽഹംദുലില്ലാഹ് ഉസ്താദിന്റെ അടുത്ത് നിന്ന് ഇതുവരെ കേൾക്കാത്ത ഒരു പാട് ചരിത്രങ്ങൾ അറിയാൻ സാധിച്ചു ഇനിയും ഒരു പാട് ചരിത്രങ്ങൾ കേൾക്കാനും അറിയാനും ഇഷ്ടപ്പെടുന്നു

  • @shafeeqalisulthani1927
    @shafeeqalisulthani1927 ปีที่แล้ว +196

    ആ എൽമെറ്റ് ഒന്ന് ഊരി വെച്ച് കൂടെ കാണുന്ന എനിക്ക് തന്നെ ഒരു പ്രയാസം

    • @yasirmuhammedrk5208
      @yasirmuhammedrk5208 ปีที่แล้ว +1

      😂

    • @kannadikutty2838
      @kannadikutty2838 ปีที่แล้ว +5

      Elmet അല്ല ഹെൽമെറ്റ് ആണ്

    • @MuhammedAjnas-gg8ud
      @MuhammedAjnas-gg8ud ปีที่แล้ว +4

      Engane oru kallyanam undanne ariyunnath eppaya sabi

    • @fasnavichava9842
      @fasnavichava9842 ปีที่แล้ว +5

      Naanum ചിന്തിച്ചത് ഇത് തന്നെ

    • @bilalhamsa4418
      @bilalhamsa4418 ปีที่แล้ว

      Entjinu നിങ്ങൾക്ക് വിഷമം 🙄🙄🙄

  • @asoorabiasoora7380
    @asoorabiasoora7380 ปีที่แล้ว +30

    😂😂😂... മറ്റുള്ളവർക്ക് എന്ന പേരിൽ 🤭🤭🤭....
    സാബി..... പുതിയ അറിവുകൾ മറ്റുള്ളവർക്ക് എത്തിക്കാനുള്ള സാബിയുടെ ഈ മനസ്സിനെ അള്ളാഹു അനുഗ്രഹിക്കട്ടെ... അതിനായി അറിവുള്ള ഒരു ഉസ്താദിനെയും അള്ളാഹു നിങ്ങൾക്ക് തന്നു..... ആഫിയതുള്ള ദീർഘായുസ് നൽകി അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ.... 🤲🏻🤲🏻🤲🏻

    • @anuanshid3954
      @anuanshid3954 ปีที่แล้ว

      امين امين يا رب العالمين

    • @SudeepLoy-tu5mq
      @SudeepLoy-tu5mq ปีที่แล้ว

      ​@@anuanshid3954😅😅😂

    • @omg4677
      @omg4677 ปีที่แล้ว

      Aameen

  • @muhibbmadeena98
    @muhibbmadeena98 ปีที่แล้ว +30

    സാബി ഒരു പാട് അറിവുകൾ ലഭിക്കുന്നു.നബി തങ്ങൾ കുഞ്ഞായിരിക്കുമ്പോൾ ഉണ്ടായിരുന്ന സഹോദരനായ ളംറത്തിനെ കുറിച്ച് ( ഹലീമ ബീവിയുടെ മകൻ ) പിന്നെ ഒരു ചരിത്രത്തിലും കേട്ടിട്ടില്ല.അവരുടെ ചരിത്രം ഒന്ന് പറഞ്ഞുതരാമോ

  • @shamsudheenshamsudheen93
    @shamsudheenshamsudheen93 ปีที่แล้ว +6

    ماشاءالله تبارك الله جزاكم الله خير الجزاء عرفت كثيرا من العلوم من هذآ الباب وارزقكم الله العافية الدائمة شكرا جزيلا

  • @sahadseyf4387
    @sahadseyf4387 ปีที่แล้ว +9

    സാബി ഇക്കാ "കുർദികളെ" പറ്റിയുള്ള വീഡിയോ ചെയ്യണെ ....ان شاء الله ❤

  • @MalcolmX0
    @MalcolmX0 ปีที่แล้ว +5

    എനിക്ക് ഉസ്ഥധിനോട് പറയാനുള്ളത്..
    ഉസ്താദ് നേടിയ എല്ലാ അറിവുകളും ഡോക്യുമെൻ്റ് ചെയ്ത് വെക്കണം എന്നാണ് എനിക്ക് പറയാനുള്ളത്...

  • @mabuc
    @mabuc 4 หลายเดือนก่อน +2

    സിറിയയിൽ പല യുദ്ധങ്ങളിലായി പുരുഷൻമാർ മരണപ്പെട്ടു. സത്രീകൾ അധികരിച്ചു.
    ഉപജിവനത്തിനായി ഇങ്ങനെ മുത് അ വിവാഹം ചെയ്യുന്നതായും കേട്ടിട്ടുണ്ട്
    കാരണം 1 മണിക്കൂറിന് ഡോളർ കണക്കിനാണ കാഷ്

  • @achivavol3129
    @achivavol3129 11 หลายเดือนก่อน +4

    നല്ല അറിവ് തരുന്ന വീഡിയോ
    👍👍👍

  • @safiyaksd4714
    @safiyaksd4714 ปีที่แล้ว +19

    ഇൻഷാ അള്ളാ ഇനിയും ഇതുപോലുള്ള ഒരുപാട് ചരിത്രങ്ങൾ പറയണം

    • @lokalmalayali
      @lokalmalayali ปีที่แล้ว

      എന്ത് പറഞ്ഞാലും ഒരു കൊള്ളക്കാരൻ പറഞ്ഞതും വിശ്വസിച്ചു ജീവിക്കുന്നവർ അല്ലെ നിങ്ങൾ

    • @kunhimoideencpchathampadan4035
      @kunhimoideencpchathampadan4035 ปีที่แล้ว

      വിവരിക്കുന്നതിനനുസരിച്ച്
      Islam മതം നാറി നാറി മണക്കുന്നു

  • @shamsudheenadhur1842
    @shamsudheenadhur1842 9 หลายเดือนก่อน +1

    Super presentation 👍
    ആ ഹെൽമറ്റ് പോലോത്ത ഒന്ന് നമ്മുടെ ഉസ്താദിനും കൊടുത്തിരുന്നെങ്കിൽ കാണാനും കേൾക്കാനും ഒരു ബുദ്ധിമുട്ട് ഉണ്ടാകുമായിരുന്നില്ല...

  • @RishuRishad-ix9sf
    @RishuRishad-ix9sf 10 หลายเดือนก่อน +3

    എന്റെ നാട്ടുകാരൻ, അബ്ദുറഹ്മാൻ ഹുദവി 😍😍

  • @flyingkids9538
    @flyingkids9538 ปีที่แล้ว +6

    ماشالله👍🏻....
    സ്വന്തം മക്കൾക്കു പറഞ്ഞു കൊടുക്കാൻ ഉള്ള അറിവ് പോലും ഇന്ക് ഇല്ലന്ന് ഇപ്പോൾ ചാനൽ ലു വരുന്ന വീഡിയോസ് കണ്ടപ്പോ മനസ്സിലായി... ന്താണ് ചെയ്യാ... ഇങ്ങൾ ഞമ്മക്കും വേണ്ടി ദുആയിൽ ഉൾപെടുത്തണേയ്....

  • @mtrmtr9583
    @mtrmtr9583 ปีที่แล้ว +8

    ചോദിച്ചിപടിക്കുന്നതിൽ. ലജ്ജിക്കാതിരിക്കുകഎന്നതിനുള്ള. ഉത്തമഉദാഹരണം. 👍👍ജസാകല്ലാഹുകയിർ. 🌹🌹🌹

    • @afiachu821
      @afiachu821 ปีที่แล้ว +1

      Aameen

    • @MalcolmX0
      @MalcolmX0 ปีที่แล้ว

      പക്ഷെ എനിക്ക് വേണ്ടി അല്ല എന്ന് പറയുന്നത് എന്തിനാ.?

  • @Thangalde_beevi_3041-.
    @Thangalde_beevi_3041-. 5 หลายเดือนก่อน +1

    ഉസ്താദേ ഫാത്തിമ ബീവി അലി رضي الله تعالى عنهم എന്നവരുടെ വിവാഹത്തെ പറ്റി ഒരു ക്ലാസ് നൽകുമോ പഠിക്കാൻ അന്വേഷിച്ചപ്പോൾ ഒരു വ്യക്തത എനിക്ക് ലഭിച്ചില്ല അത് കൊണ്ടാണ്...

  • @shajikurian7658
    @shajikurian7658 ปีที่แล้ว +5

    നമ്മുടെ കോഴിക്കോട് ഉണ്ടായിരുന്ന അറബികല്യാണം എന്താണ് ഉസ്താദേ ,,, അറിയാനാണ്,,, അത് ശിയാക്കലാണോ,,,,

  • @moideenbinmohammed8763
    @moideenbinmohammed8763 ปีที่แล้ว +5

    ഉസ്താദ്... 👍

  • @ashiqpattani3747
    @ashiqpattani3747 ปีที่แล้ว +7

    കുറച്ച് കാലം ഭാര്യമാരെ വിട്ടു നിൽകുമ്പോൾ ഹറാമിലേക്ക് പോവുന്ന പരുഷന്മാർക്ക് വേണ്ടി മുത്അ വിവാഹം.
    അവരുടെ ഭാര്യമാർ ഹറാമിലേക്ക് പോവാതിരിക്കാൻ എന്തെങ്കിലും പരിഹാരമുണ്ടായിരുന്നോ.?

    • @NavasPadoor
      @NavasPadoor ปีที่แล้ว

      മുത്ത്ആ വിവാഹം ഹറാം എന്നല്ലേ പറഞ്ഞത്!?

    • @ashiqpattani3747
      @ashiqpattani3747 ปีที่แล้ว +3

      അന്ന് അനുവദനീയമായിരുന്നല്ലൊ.
      അവരുടെ ഭാര്യമാരുടെ കാര്യം എന്തായിരുന്നു. എന്നാണ് ചേദിച്ചത്.
      പുരുഷന്മാരുടെ ലൈഗിക താൽപര്യങ്ങളിൽ ഭയങ്കര ശ്രദ്ധയായിരുന്നു അല്ലാക്കും അല്ലാൻ്റദൂദനും.

    • @Cp-qg3uc
      @Cp-qg3uc ปีที่แล้ว +2

      ​@@NavasPadoorഎവിടെയാണ് ഹറാം ആക്കിയത്???. ഖുറാനിൽ ഉണ്ടല്ലോ

    • @sherii-or6fy
      @sherii-or6fy 11 หลายเดือนก่อน

      ​@@ashiqpattani3747 6.30 kettille

  • @suhararasheed6576
    @suhararasheed6576 ปีที่แล้ว +1

    Nalla vedio aanu namukaryatha arivu thannathinu 👍👍👍 .

  • @husainhusain232
    @husainhusain232 7 หลายเดือนก่อน

    സാബി ----good
    അള്ളാഹു അനുഗ്രഹിക്കട്ടെ 💕

  • @Rasheeda-t9n
    @Rasheeda-t9n ปีที่แล้ว +1

    Inshallah sabee mone eniyum usthadinde arivilulla charithrangal ellam ariyan thalparyamund

  • @AbdulRahmanRahman-tk5dn
    @AbdulRahmanRahman-tk5dn ปีที่แล้ว +5

    സംസാരിക്കുമ്പോൾ Helmet Remove ചെയ്യുന്നത് നന്നായിരിക്കും

  • @jishamm2158
    @jishamm2158 12 วันที่ผ่านมา

    Masha alla nalla arivukal ane

  • @adilyaseen2761
    @adilyaseen2761 ปีที่แล้ว +4

    മാഷാ അല്ലാഹ് ദീർഘായുസ്സും ആഫിയത്തും ആരോഗ്യ വും പ്രധാനം cheyyatte

    • @omg4677
      @omg4677 ปีที่แล้ว

      Aameen

  • @YT-kc9ji
    @YT-kc9ji ปีที่แล้ว +1

    بارك الله لنا ولكم

  • @sinusidhu6118
    @sinusidhu6118 ปีที่แล้ว +6

    Ithrayum arivulla oru usthadhu evideyayirunnu ithrayum Kalam..❤❤

  • @pradeeppradeep9193
    @pradeeppradeep9193 ปีที่แล้ว +1

    നല്ല വീഡിയോ

  • @ISMAILP-k8b
    @ISMAILP-k8b 2 หลายเดือนก่อน

    നല്ല ആചാരം!!!

  • @geniusmasterbrain4216
    @geniusmasterbrain4216 ปีที่แล้ว +2

    ആ ഹെൽമെറ്റ്‌ ഒന്ന് ഊരി വെക്കാമോ Pls

  • @omg4677
    @omg4677 ปีที่แล้ว

    Assalaamu alaikum.........
    Namukkum vendappetta ellaavarkum rahmaanaaya allaahu arogyathode deergayuss nalgatte Aameen
    Enneyum kudumbatheyum duayilulpeduthane sahodaraa

  • @fathimapachi3618
    @fathimapachi3618 ปีที่แล้ว +1

    Masha allah 🥰👍

  • @husainhusain232
    @husainhusain232 7 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് ✅

  • @arifmogral308
    @arifmogral308 ปีที่แล้ว +1

    Masha allha

  • @ek4649
    @ek4649 ปีที่แล้ว +2

    Nalaprapshanam

  • @nizamudeenp6295
    @nizamudeenp6295 ปีที่แล้ว

    Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension

  • @muhammedrashidtp9646
    @muhammedrashidtp9646 ปีที่แล้ว +3

    pls do vedio on dawoodie borah community

  • @abdulrasak3419
    @abdulrasak3419 ปีที่แล้ว

    മാഷാ അല്ലാഹ്. നല്ല അറിവ്

  • @sevenstars8196
    @sevenstars8196 ปีที่แล้ว +4

    ചുരുക്കി പറഞ്ഞാൽ വ്യപിചാരം. UAE ൽ വച്ച് ഒരു അഫ്ഗാനി ഡ്രൈവർഇതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട് ഇതിനെക്കുറിച്ച്. വ്യഭിചാര ശാലകളിൽ ഇങ്ങനെയാണ്. അകത്തോട്ടുള്ള വഴിയുലും പുറത്തോട്ടുള്ള വഴിയിലും വിവാഹം കഴിച്ചു കൊടുക്കാനും ഒഴിവാക്കാനും രണ്ടുപുരോഹിതർ ഉണ്ടാകും... അതിനെയും വളച്ചൊടിച്ചുസുഖിക്കാനും പണമുണ്ടാക്കാനുള്ള ഒരുപാതിയാക്കി...

    • @sherii-or6fy
      @sherii-or6fy 11 หลายเดือนก่อน

      Haram aakki enn paranjath kettille

  • @azeezpottammal8898
    @azeezpottammal8898 ปีที่แล้ว +2

    മലയാളികൾ അനന്തര സ്വത്തിൽ എട്ടിലൊന്ന് കൊടുക്കാൻ മടിച്ച് ആരും രണ്ടാം വിവാഹം കഴിക്കുന്നില്ല...
    അതുമല്ല ഉമ്മ മരിച്ചാൽ ബാപ്പ രണ്ടാം വിവാഹം കഴിക്കാൻ നിർബന്ധിതനായാലും മക്കൾ എതിര് നിന്ന് വാപ്പാനെ കുത്തി വാപ്പാനെ പിന്നെ കഷ്ടപ്പെട്ട് ജീവിച്ച് മരിപ്പിക്കുകയാണ് പതിവ്...
    കാശുണ്ടെങ്കിൽ വീട് എങ്ങനെയും വെക്കാം...
    അങ്ങനെ ആയാലേ...... ദുനിയാവിൽ ഒരുപാട് ഗുണങ്ങൾ കിട്ടുകയുള്ളൂ....
    Don't worry....

  • @shamseervp300
    @shamseervp300 ปีที่แล้ว +1

    ഉപകാരമുള്ള vdo ❤

  • @pfcfruits6044
    @pfcfruits6044 ปีที่แล้ว +2

    Maasha allah..iniyum arivukal tharaan kazhiyatte..🤲.sabee..shiyakkalude koode povalle..😅

  • @sahad1065
    @sahad1065 ปีที่แล้ว +6

    ചുരുക്കിപ്പറഞ്ഞാൽ ഒരു കാലഘട്ടത്തിൽ എല്ലാ വൃത്തികേടുകളും കഴിഞ്ഞിട്ട് തന്നെയാണ് ഈ ഒരു പ്രസ്ഥാനം ഉണ്ടായത്

    • @octamagus1095
      @octamagus1095 11 หลายเดือนก่อน

      Qur'an 4:24,5:87,66:1-5

    • @ASFA527
      @ASFA527 10 หลายเดือนก่อน

      ഏത് പ്രസ്ഥാനം

    • @huzainhuzain9887
      @huzainhuzain9887 หลายเดือนก่อน

      അന്നും.ഇന്നും.അഴിഞ്ഞാട്ടത്തിനെ.അതിൽ.നിന്നു.മുക്തിയിലേക്ക്.കൊണ്ട്.വരാൻ..ആണ്.ഇസ്‌ലാം.ശ്രമിക്കന്നത്..

  • @muhammedanaskanas6868
    @muhammedanaskanas6868 ปีที่แล้ว +3

    Bro Helmet ഊരി വെചു കൂടെ

  • @jumailathcc7711
    @jumailathcc7711 ปีที่แล้ว +4

    വെറുതെയല്ല സവുദ്യയിൽ ആയിരുന്നപോൾ അവിടുത്തെ ചില അറബികൾ പറഞ്ഞിരുന്നു ചില സ്ത്രീകൾക്ക് പൈസ കൊടുത്തിട്ട് കുറച്ചു സമയത്തിന് ഉപയോഗിക്കുന്നത് ഹറാമല്ലേ എന്ന് പറഞ്ഞപ്പോൾ അറബി പറഞ്ഞത് ആകൊടുക്കുന്ന പൈസ മഹ്റായിട്ടാണ് കൊടുക്കുന്നത് അത് കൊണ്ട് ഒരു പ്രാവഷ്യം ബന്ധപെടാം പിന്നെ എന്താ അയാളോട് പറയുക

    • @StarStar-hx1yf
      @StarStar-hx1yf ปีที่แล้ว +1

      ഇസ്ലാമിലെ ചിലതോന്നിവാസങ്ങളുടെ ബാക്കി പത്രമാണ് ഇതൊക്കെ

  • @razilthiruvilwamala1880
    @razilthiruvilwamala1880 ปีที่แล้ว +8

    പച്ചമലയാളത്തിൽ പറഞ്ഞാൽ സ്വന്തം പിതാവൊക്കെ ചേർന്ന്കൂട്ടിക്കൊടുപ്പ് 😎. ബാക്കി പറയുന്നില്ല 🙏🙏.

  • @dildil9611
    @dildil9611 ปีที่แล้ว +1

    Thalkalika vivaham..ennal vybicharathinu thullyamalle..

  • @saifis190
    @saifis190 ปีที่แล้ว +3

    Sabik onnu kittiya kollam alle

  • @UmmuAyman-xw2xu
    @UmmuAyman-xw2xu ปีที่แล้ว

    Sabi super information

  • @Abdulsdigit
    @Abdulsdigit ปีที่แล้ว +7

    ആവശ്യം ഉള്ളപ്പോ ഓൺ ആകാനും ഓഫ്‌ ആകാനും ഇതെന്താ fano😂😂😂

  • @UmmuAyman-xw2xu
    @UmmuAyman-xw2xu ปีที่แล้ว

    Ariyatha orupadu arovukal usthathinod chodhikan kazhinju

  • @firoskhan4804
    @firoskhan4804 ปีที่แล้ว +2

    mudhat( temparory മാരേജ്) പച്ച മലയാളത്തിൽ പറയാൻ വയ്യ

    • @lokalmalayali
      @lokalmalayali ปีที่แล้ว +1

      വെടി വെക്കാൻ പോകുക പണ്ട് മുഴുവൻ മുസ്ലിങ്ങൾക്കിടയിലും ഈ പരിപാടി ഉണ്ടായിരുന്നു പിന്നീട് പലരും മാറ്റം വരുത്തി

    • @sherii-or6fy
      @sherii-or6fy 11 หลายเดือนก่อน

      ​@@lokalmalayali 6:30 kettille.

  • @KERALATODAY5292
    @KERALATODAY5292 ปีที่แล้ว +1

    interview timil engilum aa ഹെൽമെറ്റ് oori vechoode

  • @jelu_jdm
    @jelu_jdm ปีที่แล้ว +2

    Mahdi imamine kuriche parayumo

  • @Rasheeda-t9n
    @Rasheeda-t9n ปีที่แล้ว +5

    Kelkumpol manssinnu enthu rahathanu ennariyo usthaadinnu Allahu ella. Anugrahangalum nalkatte aameen

  • @HydrosHydros-rz6uj
    @HydrosHydros-rz6uj ปีที่แล้ว

    Pravajaka patambaraye kurich vivarikkamo. Sayyid kudumbam vivarikkamo

  • @harissameer5389
    @harissameer5389 ปีที่แล้ว +3

    സാദാരണ സംസാരിക്കുമ്പോൾ ആ ഒലക്ക ഹെൽമെറ്റ്‌ ഒന്ന് ഊരിക്കൂടെ വെറുപ്പിക്കണോ
    സംഭവം ചോദ്യങ്ങൾ ഉത്തരം ങ്ങൾ ഇഷ്ടം പെട്ടു.

    • @abukp264
      @abukp264 ปีที่แล้ว

      അദ്ദേഹത്തിൻറെ ഹെൽമെറ്റ് അല്ല നിൻറെ മനസ്സിനെ വേറു പ്പിക്കുന്നത് ഇതരരുടെ ഇഷ്ടാ അനിഷ്ടങ്ങൾ മനസ്സിലാക്കാനുള്ള താങ്കളുടെ കഴിവില്ലായ്മയാണ് സ്വന്തം കഴിവില്ലായ്മ യുടെ കാരണക്കാരൻ എങ്ങനെ മറ്റൊരാൾ ആവും.

  • @Rafeeq1985
    @Rafeeq1985 ปีที่แล้ว +3

    പഠനാർഹമായ വിഷയങ്ങൾ❤

    • @Nhdve
      @Nhdve ปีที่แล้ว

      പഷ്ട്

  • @muhammedshaji9177
    @muhammedshaji9177 10 หลายเดือนก่อน +2

    ആ ആങ്കര ചവിട്ടി കൂട്ടാൻ ഇവിടെ ആരുമില്ലേ 😡

  • @digitalmodern2345
    @digitalmodern2345 ปีที่แล้ว +7

    സൗദി അeറബിയിൽ ഇപ്പോഴും പിതാവാണ് റിയാൽ വാങ്ങുന്നത്, ( മഹർ)

    • @RoSe-bs6kv
      @RoSe-bs6kv ปีที่แล้ว +1

      ഗൾഫ് രാജ്യങ്ങളിലൊക്കെ 100 പവനൊക്കെയാണ് മഹ്റ് കൊടുക്കുന്നത്.ബാപ്പ ഒരു തരി പൊന്നും മകൾക്ക് കൊടുക്കുന്നില്ല.

  • @yousufp4189
    @yousufp4189 2 หลายเดือนก่อน

    ഹെൽമെറ്റ് ،കുപായം സദസ്സു മായിപൊരുപ്പപ്പെടുന്നുൺടോ

  • @nishadm1905
    @nishadm1905 5 หลายเดือนก่อน

    كلامك صحيح زواج متعت و كذلك زواج مسيار
    كلاهما حرام و ليس بدليل و لا حجة
    شكرا لكم

  • @naseera3725
    @naseera3725 ปีที่แล้ว

    നല്ല അറിവുകൾ. ഇക്ക നിങ്ങൾ പൊളി

  • @aftabhussain5429
    @aftabhussain5429 ปีที่แล้ว +2

    ഹെൽമെറ്റ്‌ ഒഴിവാക്കു ബ്രോ

  • @Zubairwayanad
    @Zubairwayanad ปีที่แล้ว +1

    അസ്സലാമുഅലൈക്കും സാബിത്

  • @philipkj307
    @philipkj307 2 หลายเดือนก่อน

    മഹർ എന്നാൽ യോനിക്കൂലി അല്ലെ ഉസ്താദെ?

  • @ark6035
    @ark6035 ปีที่แล้ว

    ക്ക
    കുതിരയെ തിന്നൽ ഹറാമാണോ ?.

  • @sumayyamuhyadheen6721
    @sumayyamuhyadheen6721 ปีที่แล้ว

    Ea shiya vibagam Allahuvinte adukkal sweagaryamullavarano

    • @Ameen_Sha
      @Ameen_Sha 2 หลายเดือนก่อน

      bida'athinte alukal

  • @abdulbasith7392
    @abdulbasith7392 ปีที่แล้ว +2

    Usefull vedio ❤

  • @fathimashahid5990
    @fathimashahid5990 ปีที่แล้ว +2

    Ya Allah please forgive all our sin . Ya Allah please help me and all umath and all mankind janathul firdous

  • @octamagus1095
    @octamagus1095 11 หลายเดือนก่อน

    Qur'an 4:24,5:87

  • @abdulmalik8179
    @abdulmalik8179 ปีที่แล้ว +1

    ഹംസ റ, ന്റെ കരൾ ചവച്ചു തുപ്പിയ, പിന്നീട് ഇസ്ലാം സ്വീകരിക്കുകയും ചെയ്ത ഹിന്ദ് (റ )യെ കുറിച് ഒരു വീഡിയോ ചെയ്യാമോ ❤

    • @shamnadpni2851
      @shamnadpni2851 ปีที่แล้ว

      ഹംസ (റ )കരൾ ചവച്ചു തുപ്പിയപ്പോൾ അതിൽ കുറച്ചു രക്തം ഉള്ളിലേക്ക് ഇറങ്ങിയിരുന്നു,,,, ആ രക്തം ഉള്ളിൽ ഇറങ്ങിയത്തിന്റെ ഫലമാണ് ഹിന്ദ് (റ )മുസ്ലിം ആയത്

    • @anwarmaliayeckal5114
      @anwarmaliayeckal5114 ปีที่แล้ว +2

      ആ ഹിന്ദിൻ്റെ മകനാണ് മുആവിയ എന്ന കപടവിശ്വാസി. പ്രവാചകൻ ഇയാളെക്കുറിച്ച് മുന്നറിയിപ്പു തന്നിട്ടുണ്ട്.

    • @anwarmaliayeckal5114
      @anwarmaliayeckal5114 ปีที่แล้ว

      @@kalippanman ഞാൻ ഷിയാ (ശിയ അല്ല) ആണോ അല്ലയോ എന്നു പറയാം. അതിനു മുമ്പ് താങ്കൾക്ക് അവരെക്കുറിച്ചറിയാവുന്നത് എന്താണെന്നു പറയുക.

  • @ebrahimkutty5264
    @ebrahimkutty5264 ปีที่แล้ว +5

    ഇറാനിൽ എല്ലായിടത്തും അനുവാദം ഇല്ല khoom എന്ന സിറ്റിയിൽ മാത്രമേ ഈ വിവാഹം അനുവദിക്കയുള്ളു

    • @SudeepLoy-tu5mq
      @SudeepLoy-tu5mq ปีที่แล้ว

      ഉപകാര പ്രദം 😂😂ഗൂഗിൾ മാളിൽ അങ്ങനെ ഇരു സ്ഥലം ഇല്ലല്ലോ

  • @muneer6909
    @muneer6909 ปีที่แล้ว

    കൂടുതൽവിവാഹം കഴിക്കാൻ പല മസ്ഹലകളും ഉസ്താദുമാർ ഉണ്ടാക്കിതരും..

  • @MuhammadAli-sw3re
    @MuhammadAli-sw3re ปีที่แล้ว +2

    Alhamdulillah

  • @moideenkunhi5220
    @moideenkunhi5220 4 หลายเดือนก่อน

    Helmet?

  • @Rahmaniya2456
    @Rahmaniya2456 ปีที่แล้ว +1

    👍

  • @sayed_hadi_2
    @sayed_hadi_2 ปีที่แล้ว +1

    🙌🏻

  • @roohi682
    @roohi682 ปีที่แล้ว +1

    എന്തായാലും സാബി ആ മോഹം അവിടെ മടക്കി വെച്ചേക്ക് അടുത്ത ഇന്റർവ്യൂ പോകാൻ നോക്ക്😅😂😅😂😅

  • @shakkeeb1
    @shakkeeb1 10 หลายเดือนก่อน

    Surah 4 : 24 onnu vayikkanam sabi

  • @payyoliinfo9769
    @payyoliinfo9769 10 หลายเดือนก่อน

    കോഴിക്കോട് പയ്യോളിയിൽ ഷിയക്കാൾ ഉണ്ട്. Farsi ആണ് അവർ സംസാരിക്കുക. മുമ്പ് കാലത്ത് ഇന്ത്യയിലേക് കുടിയേറി വന്നവരാണ്. പഴയ സ്ത്രീകൾ അവരുടെ രീതിയിൽ തന്നെയാണ് വസ്ത്രം ദരിക്കാറുള്ളത്.

  • @NasarBaba-bk9ul
    @NasarBaba-bk9ul หลายเดือนก่อน

    Anchore sariyavilla

  • @jalaelc
    @jalaelc 10 หลายเดือนก่อน +3

    വെടി വെക്കാൻ കല്യാണം കഷ്ടം 😏

  • @ThanujashifasThanujashif-bo5sc
    @ThanujashifasThanujashif-bo5sc 9 หลายเดือนก่อน

    Ninkalk ആർക് എങ്കിലും മെഹന്ദി couse പഠിക്കാൻ താല്പര്യം ullavr പറയു കേട്ടോ

  • @abubackervp2016
    @abubackervp2016 ปีที่แล้ว +1

    എന്താണ് ഷിയാകളെകാര്യത്തിൽ ഇത്രയും പ്രദാനമായി ചോദിക്കുന്നത്

    • @lokalmalayali
      @lokalmalayali ปีที่แล้ว

      ഷിയാകൾ ആണ് യഥാർത്ഥ മുസ്ലിങ്ങൾ

  • @jabirhamza122
    @jabirhamza122 11 หลายเดือนก่อน

    👍👍👍

  • @suharabisuharabi9708
    @suharabisuharabi9708 ปีที่แล้ว +1

    Njan vidhavayane. Puner vivahathine. Entey familiyim, husintey familiyum sammadikkilla. Entey makkaley noki jeevikanam. Sahavharyam konde njan thett cheythupoyal ithitey kuttam avark kittilley. Entey makkaley nokalulla badhyatha islamil arkane. Arum nokarilla njan kashtapettvalaethinnu. Avark kuttam kittilley. Marupadi predeekshikunnu.

    • @noufalvalapuzha8506
      @noufalvalapuzha8506 ปีที่แล้ว

      നാട്ടിലെ പള്ളി കമ്മിറ്റി യുമായി ബന്ധപെട്ട്.... എല്ലാം തുറന്നു പറയു... അല്ലാതെ മനസ്സിൽ വിശമിച്ചു നടക്കരുത്.... പള്ളി കമ്മിറ്റി എല്ലാം ശരിയാക്കി തരും.
      വ്യഭിചാര തിനെ കാളും നല്ലത് ആണ്. കുറച്ചു സ്റ്റാൻഡ് ആയി നിന്നു. എല്ലാം തുറന്നു പറയുന്നത്.

  • @asiyabeevi3773
    @asiyabeevi3773 ปีที่แล้ว +2

    😂😂😂0:35... യാത്ര ക്കാരനാന്നല്ലോ സാബി...
    സാബി ക്ക് ഇട്ട് ഒരൂത് ഊതി...

  • @muhammedmoosas2437
    @muhammedmoosas2437 ปีที่แล้ว +1

    പെണ്ണിൻ്റെ പിടിവാഷി കാരണം 100 %ശദമാനം അവൾക്ക് വിവാഹമോചനം വേണം എന്ന തീരുമാനത്തൽ ബന്ധം ഒഴിഞ്ഞാൽ അവർ നിർബന്ധമായി മർതിരിച്ചു തന്നാൽ വാങ്ങാമോ?

    • @sulaikhappayatt2633
      @sulaikhappayatt2633 ปีที่แล้ว +1

      വാങ്ങാം ചോദിച്ചു വാങ്ങാം ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്കിൽ പകുതി വാങ്ങാം

    • @fathima1424
      @fathima1424 ปีที่แล้ว

      ​@@sulaikhappayatt2633 ശരിയല്ല

    • @RoSe-bs6kv
      @RoSe-bs6kv ปีที่แล้ว

      @@sulaikhappayatt2633ശാരീരിക ബന്ധത്തിൽ ഏർപെട്ടിട്ടുണ്ടെങ്കിൽ മുഴുവനും അവൾക്കുള്ളതാണ്.അലെങ്കിൽ പകുതിയും

  • @sulaiman.p8918
    @sulaiman.p8918 ปีที่แล้ว

    Hai.sabi

  • @shahadhiyashaimzzz7956
    @shahadhiyashaimzzz7956 ปีที่แล้ว

    👍👍♥️

  • @thevillagedreams3679
    @thevillagedreams3679 6 หลายเดือนก่อน

    ശിയാക്കൾക്ക് ചെയ്യാവുന്നത്... വിവിധ മദ്ഹബുകൾ... പലതരത്തിൽ... ഇതിനൊക്കെ ഉത്തരവാദിത്വം ഇമാമു മാ ർക്ക്..... ഓരോ രോ ആചാരങ്ങൾ 🤣... ഒന്നെനീട്ടുപോ സാബി.. 😂🙏🏻

  • @Nhdve
    @Nhdve ปีที่แล้ว +2

    ജാതി പത്രി പോലത്തെ helmet 😂

  • @CBBuv3yb5gn4k
    @CBBuv3yb5gn4k ปีที่แล้ว

    മിക്ക ശിയാ നേതാക്കളും ഇ ആറത്തുൽ ഫർജ് (സ്ത്രീ ജനനേന്ദ്രിയം വാടകയ്ക്ക് നൽകൽ ) ഹലാലായി കാണുന്നവരാണ് ഇ ആറത്തുൽ ഫർജ് ഇറാനിൽ ഇക്കാലത്തും വ്യാപകമാണ് ഇറാനിലെ സാക്ഷാധിപതി ആയിരുന്ന ഷാഹുൽ മുഹമ്മദ് രിദാ പഹ്ലവിയുടെ പതനവും മുമൈനിയുടെ വരവ് ഉണ്ടായെങ്കിലുംസമ്പ്രദായം വ്യാപകമായി തന്നെ തുടർന്നു ഖുമൈനിയുടെ വിയോഗാനന്തരവും ഇപ്പോഴും ഈ നീചവൃത്തി ഇറാനിൽ തുടരുന്നു ആധുനിക കാലത്തെ ആദ്യ ശീഈ രാജ്യമായ ഇറാൻ നേരിട്ട ദുരന്തങ്ങളുടെ ഒരു പ്രധാന കാരണം ഇതാണ് ലോകരാജ്യങ്ങളിൽ പൊതുവേ ശിയാക്കൾ ഇക്കാര്യം മനസ്സിലാക്കിയിട്ടുണ്ട് ഭൂരിപക്ഷം നേതാക്കളും അതിൽ നിന്ന് ഒഴിവായിരുന്നു എന്നതും അവർ നിരീക്ഷിച്ചിട്ടുണ്ട് അതിനാൽ അല്ലാമാ സയ്യിദ് മൂസ മുസവി ഇറാൻ വിപ്ലവത്തെ നീച വിപ്ലവം എന്നാണ് വിളിച്ചത് അതിനെ എതിർത്തുകൊണ്ടും അതിൻറെ ദൂഷ്യങ്ങൾ ചൂണ്ടിക്കാട്ടിയും ധാരാളം ഗ്രന്ഥങ്ങളും ഗവേഷണപ്രബന്ധങ്ങളും രചിക്കപ്പെട്ടിട്ടുണ്ട്

  • @msrvideos3858
    @msrvideos3858 ปีที่แล้ว

    ഞങ്ങളെ മൈക്കിൾ കാശും പറ്റിച്ച് മുങ്ങി ലോകം കറങ്ങി നടക്കുകയാണല്ലോ

  • @AbdulKhader-rw7kd
    @AbdulKhader-rw7kd 10 หลายเดือนก่อน

    7:40 7:40

  • @haroonm924
    @haroonm924 ปีที่แล้ว

    Kalave.

  • @najmanoushad4864
    @najmanoushad4864 ปีที่แล้ว

    سبحان الله ✨

  • @Stowdops
    @Stowdops ปีที่แล้ว +4

    ഇയാള് ഒറങ്ങുമ്പോഴും ഹെൽമെറ്റ് വക്കുമോ??

  • @anodyne4305
    @anodyne4305 ปีที่แล้ว

    Appo neboyano islaminte nizhamangal theerumanikunne.. Allahu allee??