ഈ വിഭാഗത്തെ കുറിച്ച് അറിയണം എന്നുണ്ടായിരുന്നു. ഇപ്പോഴാണ് ഇവരെക്കുറിച്ച് ഇങ്ങനെ ആദ്യമായി ഒരു വീഡിയോ കാണുന്നത്. കൂടുതൽ മനസ്സിലാക്കാൻ പറ്റി. നല്ല വിവരണം. നന്ദി
വളരെയേറെ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റിയ വീഡിയോ ആണ്. ഒപ്പം മികച്ച അവതരണവും. ശിയാക്കളിലെ പോലെ സുന്നികളിലും ബോറകളുണ്ട്. ഇവർ സുന്നി ബോറകൾ എന്ന പേരിൽ ഗുജറാത്തിലും, പാക്കിസ്ഥാനിലും അതിവസിക്കുന്നുണ്ട്. ശിയാ ബോകൾ ശ്രീലങ്കയിലും, ടാൻസാനിയയിലും കാണപ്പെടുന്നുണ്ട്. ലോഹങ്ങൾ, ഹാഡ് വേർഡ്, ഇലക്ട്രിക്ക് സാധനങ്ങളുടെ മേഖലകളിലുള്ള വ്യാപാരത്തിൽ ഇവർ സജീവമാണ്. ആശൂറ ഒരു ആഘോഷമായല്ല, ഒരു ദുരന്ത അനുസ്മരണമായി ആചരിക്കുകയാണ് ചെയ്യുന്നത്. സാമ്പത്തിക ശാസ്ത്രത്തിൽ വിദഗ്ദരായി ധാരാളം പേരെ ഇവരെ കാണാം. ഗുജറാത്തി ഭാഷ അടിസ്ഥാനമാക്കിയുള്ള ഉറുദു ഭാഷയാണ് ഇവർ കൂടുതൽ സംസാരിക്കുന്നത്. നല്ല ബുദ്ധി കൂർമ്മതയോടെ പ്രവർത്തിക്കുന്ന ഒരു വിഭാഗവുമാണ് ഇവർ എന്നതും ഒരു പ്രത്യേകതയുണ്ട്.
Thank u 😊 ഞാൻ ഒരിക്കൽ ഗുജറാത്തിലെ സൂറത്തിൽ പോയ സമയത്ത് അവിടെ ബോഹ്‌റ community യുടെ വലിയൊരു സമ്മേളനം നടക്കുന്നുണ്ടായിരുന്നു പല നാടുകളിൽ നിന്നും അവർ എത്തിയതിനാൽ ഞങ്ങൾക്ക് room കിട്ടാൻ പോലും ബുദ്ധിമുട്ടായി, അവരുടെ വേഷവും ശൈലിയും 3,4 ദിവസം ശ്രദ്ധിച്ചിരുന്നു, പിന്നെ നാട്ടിൽ വന്ന്, പല വഴിയിലും അവരെ കുറിച് പഠിച്ചു😊, ഈ വീഡിയോ വളരെ കറക്റ്റ് ആണ് thanks👍
Kochiyil ivarude kurach aalugal undayirunnu annu njan ivare kurich net search cheythirunnu .. but enikk athinde oru detiles aayittulla karyam kittiyillayirunnu.. but now ellam clear aayi manassilaki tannu .. tks sir
6:00 ഇതുപോലുള്ള ഇവരുടെ ആത്മീയനേതാവിന്റെ ഫോട്ടോ ഇവരുടെസ്ഥാപനങ്ങളിൽ ചുമരിൽതൂക്കും സ്ഥാപനം തുറന്ന് ക്ലീനാക്കിയ ശേഷം ഫോട്ടോക് നേരേ കൈകാണ്ച്ച് മൊത്തും മൂന്പ്രവശൃം മേശയിൽ വെച്ച കല്ലെടുത്ത് മൊത്തും ബർകത്തിന് ഖുർആനിൽ ഇയാളുടെ ഫോട്ടോവെച്ചാണ് പാരായണം നിസ്കാരത്തിൽ സുജൂദ് ചെയ്യുന്നത് ചെറിയൊരു കല്ലിന്മേലാണ് സുജൂദിന്റെ ഇടയിലെ ഇരുത്തത്തിൽ ഇടത്കൈവലത് നെഞ്ചിലും ഇടത്കൈ വലത് നെഞ്ചിലും മൂന് പ്രാശ്യംമെല്ലെ മുട്ടും ലൈലത്തുൽ ഖദിർ നോമ്പ് ഇരുപത്തൊന്നാംരാവ് ഇവർ ഉറപ്പിച്ചതാണ്. നോമ്പ്തുറക്കുമ്പോൾ ആദ്ധ്യം അൽപം ഉപ്പ് നാവിൽ തൊടും... പിന്നെകല്യാണആചാരങൾ വേറേയു (കുവൈത്തിൽ ഇവരുടെ കൂടെ ജോലിയിലുണ്ടായിരുന്നു ഞാൻ )
നല്ല വിവരണം..അഭിനന്ദനങ്ങൾ! എല്ലാ വ്യത്യസ്ത മനുഷ്യർക്കും തുല്യ രീതിയിൽ ജീവിക്കാൻ കഴിയുന്ന നമ്മുടെ സ്വന്തം രാജ്യത്തെക്കുറിച്ച് നമുക്കഭിമാനിക്കാം.. ഈ വൈവിധ്യം തകർക്കാനാണ് സംഘിശ്രമം മോദി ഇവരെ ചേർത്തുപിടിക്കുന്നത് ദുരുദ്ദേശത്തോടെ മാത്രം!
എന്തിനാണ് ഈ കാക്കത്തൊള്ളായിരം ഗ്രൂപ്പുകൾ... അത് കൊണ്ട് ലോകത്ത് എന്താണ് ഗുണം ഇവിടെയാണെങ്കിൽ സുഡാപ്പി / മൗദൂദി / ജമ - മുജ / പിഡിപി / പിഫ്ഐ / വഹാബി തീവ്രവാദികളെ കൊണ്ട് പൊറുതി മുട്ടി കഴിയുന്നു!🤔🤭😂🤣
ഞാൻ ഒരു മലയാളി ആണ്. ദവുഡി കമ്മ്യൂണിറ്റി തലവൻ ആയ, ആ സമൂഹം കൂടുതൽ ആരാധിക്കുന്ന വിശ്വസിക്കുന്ന. ബോറഹ് moula നെ physiotherapy ചെയ്യാൻ ഉള്ള ഒരു ഭാഗ്യം ഉണ്ടായി. എനിക്ക് അതിൽ സന്തോഷവും അഭിമാനവും ഉണ്ട്. രാവിലെ മുതൽ ആ വ്യക്തിയെ കാണാൻ ക്യു നിൽക്കുന്നവർക്ക് മുന്നിൽ കൂടി അദ്ദേഹത്തെ പോയി തൊടാനും സംസാരിക്കാനും ഭാഗ്യം ഉണ്ടായി.
നല്ല വിവരണം. വളരെ പ്രോഗ്രസിവ് ആണ് എന്റർപ്രൈസിംഗ് ആണ് ബോറ സമൂഹം. ഞാൻ surat ഇൽ ഇവരെ ധാരാളം കണ്ടിട്ടുണ്ട്. ആചാര അനുഷ്ടാനങ്ങളിൽ വിശ്വസിക്കുമ്പോഴും ലിബറൽ കൂടി ആണ്.
ഇവരെ മുസ്ലിംകൾ ആയി പരിഗണിക്കാൻ പറ്റില്ല പ്രവാചകന്റെ പാത പിന്തുടരാത്തവരെ എങ്ങിനെ മുസ്ലികളായി പരിഗണിക്കും , എല്ലാ മുസ്ലിങ്ങളും നിസ്കാരസംയങ്ങളിൽ എവിടെയാണോ ഉള്ളത് ആ സ്ഥലങ്ങളിൽ ജമാ അ ത്തു നിസ്കാരത്തിൽ പങ്കെടുക്കുന്നവരാണ് അവിടെ സുന്നിയോ, ജമാ അ ത്തോ, മുജാഹിദ് പള്ളിയെന്നോ നോക്കാറില്ല. എന്നാൽ ഇവർ ജമാഅത് നിസ്കാരങ്ങളിൽ പങ്കെടുക്കാറില്ല, ഇവരുടെ ബാക് വിളിയിൽ മുഹമ്മദു റസൂലുല്ലാഹ് എന്ന് പറയുന്നതിന് പകരം അലി എന്നാണ് പറയാറ്, എന്നാലോ ബാക് വിളിയിൽ മുഹമ്മദു റസൂലുല്ലാഹ് എന്ന് പറയുന്ന പള്ളിയിൽ നിസ്കരിക്കും നിസ്കരിക്കുമ്പോൾ നെറ്റിത്തടം നിലത്തു നേരിട്ട് വെക്കണം എന്നാണ് ഇവർ ഒരു ചെറിയ വൃത്താ കൃതിയിലുള്ള ഒരു കല്ലിലാണ് സുജൂദ് ചെയ്യുക
ഞാൻ പലസ്ഥലങ്ങളിൽ വെച്ചും ബോറ മുസ്ലിം വിഭാഗത്തെ കണ്ടിട്ടുണ്ട് അവരെ പറ്റി കൂടുതൽ അറിയാനും അവരുടെ ആരാധന കർമങ്ങൾ മനസിലാക്കാനും ആഗ്രഹമുണ്ടായിരുന്നു കുറെ കാര്യങ്ങൾ മനസിലാക്കാൻ പറ്റി ഇതുപോലെയുള്ള വീഡിയോ കൾ തുടർന്നും പ്രതീക്ഷിക്കുന്നു
ഇവിടെ ശീയ മുസ്‌ലിം അല്ല എന്ന് ചില കമൻ്റുകൾ കണ്ട് അവരോടാണ് അവർ അനുഷ്ടിക്കുന്നത് പ്രവാചക ചര്യതന്നെയാണ് നമ്മൾ അനുഷ്ടിക്കുന്നത് നമ്മൾക്കും ... നമ്മൾ ആരും നേരിട്ട് പ്രവാചകനിൽ നിന്നും പഠിച്ചവർ അല്ല... ഖുർആൻ മാത്രമേ ഏക രൂപത്തിൽ ഒള്ളൂ ഹദീസുകൾ പിന്നീട് നൂറ്റാണ്ടുകൾ ക്ക് ശേഷം എഴുതപ്പെട്ടത്തിനാൽ അവയിൽ വ്യത്യാസം കാണാം അവർ പഠിപ്പിക്കപ്പെട്ട ഹദീസ് വഴി അവർ ജീവിക്കുന്നു നമ്മൾ പടിപ്പിക്കപ്പെട്ട ഹദീസുകൾ വഴി നമ്മൾ ജീവിക്കുന്നു.... ഏതു ശരി ഏതു തെറ്റ് എന്ന് അല്ലാഹുവിന് മാത്രം അറിയാം...നല്ല ഉദ്ദേശത്തോടെ നല്ലത് ചെയ്യുക അല്ലാഹുവിൽ വിശ്വസിക്കുക... മറ്റൊരാളെ കാഫിർ ആക്കിയിട്ട് നമുക്കൊന്നും നേടാനില്ല നഷ്ടപ്പെടാൻ അല്ലാതെ.... അല്ലാഹു നമ്മെ നേർ മാർഗത്തിൽ നയിക്കട്ടെ പ്രാർത്ഥനകളിൽ ഈ വചനം ഉൾപ്പെടുത്തുക..."അസലുക്ക് അല്ലാഹുമ്മ ഇന്നീ ഇൽമൻ നഫിഅ" (അല്ലാഹുവേ ഞാൻ നിന്നോട് ശരിയായ ജ്ഞാനം തേടുന്നു)... അമീൻ
Yes അതാണ് ഞാനും ചിന്തിക്കുന്നത് 😊 എല്ലാവരും ഒരു പടച്ചോൻ വെണ്ടി അല്ലെ പ്രാർത്ഥിക്കുന്നത് ഞാനൊരു സുന്നിയാണ് പലരും ശിയാക്കൾ കാഫിർ ആണെന്ന് പറഞ്ഞു നടക്കുന്നു അന്ത്യ പ്രവാചകൻ ആയി ലോകത്തെ സുന്നികളും ഷിയാക്കള്ളും വിശ്വസിക്കുന്നത് മുഹമ്മദ് നബിയെ തന്നെ ആണ്. പക്ഷെ സുന്നിയും ഷിയക്കളും തമ്മിലുള്ള വ്യത്യാസം എന്തെന്നാൽ ഖലിഫയുടെ കാര്യത്തിൽ മാത്രം അണ്. സുന്നികൾ വിശ്വസിക്കുന്നത് അബുബക്കർ സിദ്ധിഖിനെയും, ഷിയാക്കൽ വിശ്വസിക്കുന്നത് അലിയെയും ആണെന്ന് മാത്രം. പിന്നെ അഭിപ്രായ വിത്യാസങ്ങൾ ലോകം അവസാനിക്കുനത് തീരില്ല 😅
@@benbenxavier8575intrest illa ചില ഇസ്ലാമിക് ബാങ്കുകളിൽ ഉപഭോക്താക്കൾക്ക് സമ്മതമാണെങ്കിൽ കച്ചവടത്തിൽ ഇൻവെസ്റ്റ് ചെയ്യാം ലാഭം ലഭിക്കും നഷ്ടത്തിൽ ആയാൽ അതും സഹിക്കണം
@@benbenxavier8575ക്രിസ്തുമത നിയമപ്രകാരവും ഏറ്റവും നിഷിദ്ധമാണ് പലിശ - ജൂതർക്ക് ഒട്ടും നിഷിദ്ധവുമല്ല - പക്ഷേ ക്രിസ്തുമതം എന്നൊന്നില്ല കാരണം ക്രിസ്തു ജൂതനായിരുന്നു -
Seen them in uae But i hve always thought the types of clothes the wear js just part of their culture like mundu dhoti for kerala and tamilians,could be a bangali muslim outfit Never known it was part of such a community
1947 ന് മുൻപ്, കൊച്ചിയിൽ, ബിസിനസുകാരനായ ഇവർ ധാരാളമുണ്ടായിരുന്നു. ഫോർട്ട് കൊച്ചിയിൽ ഒരു പള്ളിയും ഉണ്ടായിരുന്നുവത്രെ! അസ്ഗർ അലി എഞ്ചിനീയർ, ആൻ്റി മുല്ല ഗ്രൂപ്പിൻ്റെ തലവനും തൽ സംബന്ധമായി ധാരാളം ഗ്രന്ഥങ്ങൾ എഴുതിയിട്ടുള്ള ചിന്തകനുമാണ്. അദ്ദേഹത്തെ കമ്മ്യൂണിറ്റിയിൽ നിന്നും എക്സ് communicate ചെയ്തിരുന്നു. 1983 ലാണെന്നു തോന്നുന്നു. ഈജിപ്തിലെ അൽ അസ്ഹർ യൂണിവേഴ്സിറ്റിയിൽ വെച്ച് ബോരികൾ കയ്യേറ്റം നടത്തിയതിനെ തുടർന്ന്, ബോംബെ മന്ത്രാലയത്തിന് മുൻപിൽ ഒരു ഡസനോളം അനുയായികൾ കുത്തിയിരിപ്പ് സത്യാഗ്രഹം നടത്തിയിരുന്നു. Excommunicate ചെയ്താൽ പിന്നെ, രക്തബന്ദുക്കൾ പോലും അയാളോട് മിണ്ടില്ല. അന്ന്, അവർ വിളിച്ചു കൊണ്ടിരുന്ന മുദ്രാവാക്യങ്ങൾ ഭായി ബഹാൻ സെ ദൂര് ഹൈ എന്നൊക്കെ ആയിരുന്നു. ഇപ്പോൾ അദ്ദേഹത്തിൻ്റെ മകൻ പിതാവിൻ്റെ ചിന്തകളുടെ പ്രചാരകനും പുസ്തകങ്ങളുടെ പ്രകാശകനുംആണ്. പത്തു വർഷം മുമ്പ്, എറണാകുളം ഫ്രൈഡേ ക്ലബ് ഓഡിറ്റോറിയത്തിൽ ഒരു പരിപാടിയിൽ അദ്ദേഹം പങ്കെടുത്തിരുന്നു. M.C. chugla, ഫഖ്റുദ്ദീൻ അഹമ്മദ് എന്നിവർ ബോരികൾ ആയിരുന്നു. കരീം എന്നത് Currim എന്നാണവർ എഴുതുക. സയ്യിദിനാ എന്ന ആത്മീയ ആചാര്യൻ ബോംബയിൽ എത്തുന്ന ദിവസം ബോംബയിൽ ഉള്ള അവരുടെ മുസാഫിർ ഖാന ഫുൾ ആകും. ശേഷിക്കുന്നവർ അടുത്തുള്ള ലോഡ്ജിൽ ജമാത്തിൻ്റെ ചിലവിൽ റൂം എടുത്തു താമസിക്കും. ബോംബെ, handloom ഹൗസിനോട് ചേർന്ന പള്ളിയിൽ 8,000 പേർക്ക് ഉള്ള സൌകര്യം ഉണ്ട്. മാസങ്ങൾക്ക് മുൻപ്, ഈജിപ്തിലെ കൈറോയിൽ കൊട്ടാര സദൃശ്യമായ മസ്ജിദിൻ്റെ ഉല്ഘാടനം നടത്തിയത് നരേന്ദ്രമോഡി ആയിരുന്നു.
വളരെ പിശുക്കന്മാർ ആണ് ഇവർ,.. ഇവിടെ ദുബായിൽ കണ്ടു പരിജയം ഉണ്ട്.... അവർക്ക് അവരോട് മാത്രമേ ഇടപഴകൽ ഉള്ളൂ... അധികവും ഫാമിലി ആയാണ് താമസിക്കുക.. ഗൾഫിൽ ഒക്കെ..
ഇത് വാസ്തവമാണ്... ഞങ്ങൾ ഫാമിലി ആയി റിസോർട് ഇൽ താമസിക്കുമ്പോൾ നാസ്ത കഴിക്കുമ്പോൾ ഇവരെ പരിചയപ്പെടാൻ നോക്കിയപ്പോൾ അവർ താല്പര്യം കാണിച്ചില്ല.. പിന്നെ കഴിച്ചിട്ട് പോകാൻ തുടങ്ങുമ്പോൾ ടിഷ്യൂ ഇൽ എല്ലാം എടുത്തു കൊണ്ട് പോകുന്നത് കണ്ടു..
പർദ്ദകളിൽ ബോറാക്കളുടെ പർദ്ദയാണ് ഏറ്റവും ഉത്തമം നമ്മുടെ നാട്ടിൽ സ്ത്രീകൾ ഏച്ചുകുന്ന് പർദ്ദ തീരെ മോശമാണ് നിലത്തുള്ള കച്ചറകൾ തുപ്പലുകൾ എല്ലാം അതിൽ കുടുങ്ങും ഇതിനെപ്പറ്റി സുന്നി ആലിമീങ്ങൾ ഒന്നും മിണ്ടുന്നില്ല 😢
കോയമ്പത്തൂര് ഉക്കടം പോയ സമയത്ത് ഈ ഡ്രസ്സിൽ കുറച്ച് സ്ത്രീകളെ കാണുകയുണ്ടായി പക്ഷേ അപ്പോൾ ഒന്നും മനസ്സിലായില്ല ഇപ്പോഴാണ് എന്താണ് സംഭവം എന്ന് പിടികിട്ടിയത്
ഈ വിഭാഗങ്ങളിൽ വർഗീയവാദികൾ തീർത്തും ഇല്ലെന്ന് പറയാം വർഗീയവാദികൾ എന്ന് ഉദ്ദേശിക്കുന്നത് സ്വന്തം സമുദായത്തെ സ്നേഹിക്കുന്ന കൊണ്ട് ഒരു കുഴപ്പമില്ല പക്ഷേ മറ്റുള്ള സമുദായങ്ങളെയും മറ്റുള്ള ദൈവങ്ങളെയും അംഗീകരിക്കക അങ്ങനെ ചെയ്യുന്നവരെ ഒരിക്കലും വർഗീയവാദികൾ എന്ന് പറയുകയില്ല ലോകത്തിൽ ഇപ്പോൾ കൂടുതൽ കാണുന്നത് സ്വന്തം സമുദായത്തെ സ്നേഹിക്കുകയും മറ്റുള്ള സമുദായങ്ങളേ ഇല്ലാതാക്കുവാൻ ആണ് ശ്രമിക്കുന്നത്.. അങ്ങനെ വരുമ്പോൾ വർഗീയ കലാപങ്ങൾ ഉണ്ടാകും..
നബിസല്ലല്ലാഹു അലൈഹി വ സല്ലമിന് ശേഷം ഇസ്ലാമിന്റെ ഖലീഫ മാരായി വരേണ്ടത് ആര് എന്നത് കറക്റ്റായിട്ടാണ് വന്നത് അവരുടെ സ്ഥാനം പഠിച്ചവർക്ക് അറിയാം.... ബോറകൾ അലി രളിയല്ലാഹ് അൻഹയെ റസൂലുല്ലാന്റെ കുടുംബത്തിൽ നിന്നും വന്നത് കൊണ്ടും നബിയുടെ മകളെ വിവാഹം ചെയ്തത് കൊണ്ടും ഖലീഫ സ്ഥാനം അലി (r a ) നൽകണമെന്ന് വാദിക്കുന്നെങ്കിൽ ഭരണത്തിൽ കുടുംബ വാഴ്ച വേണ്ടെന്നു റസൂൽ തീരുമാനിച്ചിരുന്നു എന്നു വേണം ഇതിൽ നിന്നും മനസിലാകുന്നത്...
ഇവർ ഇവരുടെ ആളുകൾക്ക് അല്ലാതെ ഒരു രൂപയുടെ സഹായം ചെയ്യുകയില്ല മറ്റുള്ള എല്ലാ ജനവിഭാഗത്തെ ഇവർ വേറെ രീതിയിൽ ആണ് കാനുക ഇവർ ദുബൈയിൽ ധാരാളം ഉണ്ട് എല്ലാവരും വലിയ ബിസിനസ് കാർ ആണ്
ഇവരെ ശിയാക്കൾ എന്നോ ഷിയാ ബോറ വിഭാഗം എന്നോ അഭിസംബോധനം ചെയ്യാം പക്ഷേ മുസ്ലീങ്ങൾ എന്ന് എങ്ങനെ അഭിസംബോധനം ചെയ്യും എൻറെ അറിവിൽ പ്രബലമായ പണ്ഡിത അഭിപ്രായം തന്നെ ശിയാക്കൾ മുസ്ലിം വിഭാഗത്തിൽ അല്ല എന്ന് ആണ്
ഇവർക്ക് ഹജ്ജിന് വിളക്കില്ല. മുസ്ലിംകൾ അല്ല എന്ന് ആരും പറഞ്ഞിട്ടില്ല. അഹമ്മതിയാകൾക്ക് ഒഴികെ ആർക്കും ഹജ്ജ് ചെയ്യാനാണ് അനുമതി. അഹമ്മദികൾക്കും ഹജ്ജ് ചെയ്യണം
🇸🇦🇸🇦💟💟🍈🍈🥭🥭🍎 Dears, അനശ്വര - പരിശുദ്ധ - രാജകീയസ്വർഗ്ഗത്തിൽ സ്വർഗ്ഗീയ ഇണകളുടെ കൂടെ ജീവിക്കാനുള്ള മാർഗമാണ് താഴെ വിവരിക്കുന്നത്. 'പ്രപഞ്ചനാഥനായ അള്ളാഹു സ്വർഗ്ഗത്തെയും, ഭൂമിയയെയും, മനുഷ്യരെയും, ജീവികളെയും സൃഷ്ടിച്ചു എന്നാണ് ദൈവദൂതന്മാരും, മതഗ്രന്ഥങ്ങളും പറയുന്നത്. മനുഷ്യ പിതാവായ ആദാമും, മാതാവായ ഹവ്വായും സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലെത്തി. നാം തിരിച്ചു സ്വർഗ്ഗത്തിലേക്ക് തന്നെ മടങ്ങേണ്ടവരാകുന്നു. മനോഹരവും, ഒരു മനസ്സിനും ഇന്നേവരെ സങ്കൽപ്പിക്കാൻ കഴിയാത്തതുമായ അനശ്വര - പരിശുദ്ധ - രാജകീയ ജീവിതം ആയിരിക്കും സ്വർഗ്ഗത്തിൽ. സ്വർഗ്ഗത്തിൽ എല്ലാ മരങ്ങളുടെയും തടികളും ചില്ലകളും സ്വർണ്ണവും മുത്തും കൊണ്ട് നിർമ്മിച്ചവായാണ്. സ്വർഗ്ഗത്തിൽ സ്വർണ്ണം - വെള്ളി എന്നിവ കൊണ്ടു നിർമ്മിച്ച കൊട്ടാരങ്ങളും, കൊട്ടാരങ്ങൾക്ക് അടിയിലൂടെ ഒഴുകുന്ന നദികളും, സുഖകരമായ കാലാവസ്ഥയും, മനോഹരമായ പടുകൂറ്റൻ മരങ്ങളുടെ തണലുകളും, പലതരം പരിശുദ്ധമാമായ പഴവർഗ്ഗങ്ങളുടയും മുന്തിരിയുടെയും തോട്ടങ്ങളും, പലതരം പാനീയങ്ങളും സ്വർഗ്ഗത്തിൽ ഉണ്ടാവും. വളരെ വേഗതയിൽ സഞ്ചരിക്കാനുള്ള വാഹനങ്ങൾ സ്വർഗ്ഗത്തിൽ ഉണ്ടാവും. സ്വർഗ്ഗത്തിൽ വളരെ പരിശുദ്ധരും, വെളുത്തവരും, സൗന്ദര്യമുള്ളവരും, സ്നേഹമുള്ളവരുമായ സ്വർഗ്ഗീയ ഇണകൾ കൂട്ടുകാരായി ഉണ്ടാവും.
ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിൽ എത്തുന്ന സ്ത്രീകൾളെ നൂറുമടങ്ങ് സൗന്ദര്യം ഉള്ളവരും, വളരെ വെളുത്തവരുമായി പുനർ സൃഷ്ടിക്കും. ആഗ്രഹിക്കുന്നത് എല്ലാം സ്വർഗ്ഗവാസികൾക്ക് സ്വർഗ്ഗത്തിൽ നൽകപ്പെടും. പ്രപഞ്ചനാഥനായ അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുകയും, അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, മുഹമ്മദ് നബിയെ അനുസരിക്കുകയും, മനുഷ്യരെ സ്നേഹിച്ചു കൊണ്ട് സൽക്കർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നതാണ് സ്വർഗ്ഗമാർഗ്ഗം. മനുഷ്യരോടു പ്രാർത്ഥിക്കുന്നതും, മരിച്ചുപോയ മനുഷ്യരോട് സഹായം ചോദിക്കുന്നതും, മുഹമ്മദ് നബിയുടെ സുന്നത്ത് മാറ്റിവെച്ചു മദ്ഹബുകളിലെ അഭിപ്രായങ്ങളെ മതമായി അംഗീകരിക്കുന്നതും, അധാർമികതകളും മനുഷ്യർ ഒഴിവാക്കേണ്ടതാവുന്നു. ആരോ ചെയ്ത അമലുകൾ മുൻനിർത്തി നമ്മൾ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നത് വിവരക്കേടാണ്. പ്രാർത്ഥിക്കുമ്പോൾ അല്ലാഹുവിന്റെ മഹത്തായ നാമങ്ങളും, കലിമാത്തുകളും, നാം ചെയ്ത സൽകർമ്മങ്ങളും മുൻനിർത്തി അല്ലാഹുവിനോട് ചോദിക്കുവിൻ. ഔലിയാക്കന്മാരുടെ ഹക്ക് ജാഹ് ബർക്കത്ത് മുൻനിർത്തി അല്ലാഹുവിനോട് ചോദിക്കുന്നത് വിവരക്കേടാണ്. കാരണം ഏതോ ഔലിയ ചെയ്ത സൽക്കർമ്മങ്ങളിൽ നമുക്ക് എന്ത് പങ്ക്. അള്ളാഹു, ജഗദീശ്വരൻ, ഹിരണ്യഗർഭ, കർത്താവ്, യാഹുവെ എന്നീ പേരുകൾ എല്ലാം ഏക പ്രപഞ്ചനാഥനെ പല സമൂഹങ്ങളും വിളിക്കുന്ന പേരുകളാണ്. ഏതു പേരിൽ വിളിച്ചാലും ഏകനായ ദൈവത്തെ മാത്രമേ ആരാധിക്കാവൂ. ആരാധനകളും പ്രാർത്ഥനകളും ഏക പ്രപഞ്ചനാഥനു മാത്രമേ സമർപ്പിക്കാവൂ എന്ന് ദൈവിക ഗ്രന്ഥങ്ങളും പ്രവാചകന്മാരുടെ ഗ്രന്ഥങ്ങളും മനുഷ്യകുലത്തെ പഠിപ്പിച്ചു. പക്ഷേ ഹിന്ദുക്കൾ ശ്രീകൃഷ്ണനോടും ശ്രീരാമനോടും പ്രാർത്ഥിക്കുന്നു. ക്രൈസ്തവർ ഈസാ നബിയോടും, മറിയം ബീവിയോടും പ്രാർത്ഥിക്കുന്നു. ഷിയാക്കൾ അലിയോടും ഫാത്തിമയോടും പ്രാർത്ഥിക്കുന്നു. സൂഫികൾ മുഹിയുദ്ദീൻ ശൈക്നോടും, മുഹമ്മദ് നബിയോടും, സിഎം മടവൂരിനോടും മറ്റു പ്രാദേശിക ഔലിയാക്കന്മാരോടും പ്രാർത്ഥിക്കുന്നു. ഏക പ്രപഞ്ചനാഥനോടു മാത്രം പ്രാർത്ഥിക്കാതെ സൃഷ്ടികളോട് പ്രാർത്ഥിക്കാൻ ക്രിസ്ത്യാനികൾക്കും, ഹിന്ദുക്കൾക്കും, ശിയാക്കൾക്കും, സൂഫികൾക്കും, കേരള സമസ്തക്കാർക്കും പലതരം ന്യായങ്ങൾ. മനുഷ്യനായ സിഎം മടവൂരും മുഹിയുദ്ദീൻ ശൈഖും ആണ് പ്രപഞ്ചം നിയന്ത്രിക്കുന്നത് എന്ന് ഇവർ പ്രചരിപ്പിക്കുന്നത് ബഹുദൈവ വിശ്വാസമാണ്. ബഹുദൈവ വിശ്വാസം ഒരിക്കലും പ്രപഞ്ചനാഥനായ അല്ലാഹു പൊറുക്കുന്നതല്ല. ബഹുദൈവവിശ്വാസികൾ എന്നെന്നും നിത്യ നരകത്തിൽ ആയിരിക്കും. മനുഷ്യർ സമാധാനത്തോടെയും സ്നേഹത്തോടെയും ജീവിച്ചു പോരുന്ന നാടുകളിൽ വിപ്ലവത്തിലൂടെ മതരാഷ്ട്ര നിർമ്മിതിക്കുവേണ്ടിയുള്ള പ്രവർത്തനം മനുഷ്യർ ഒഴിവാക്കേണ്ടതാകുന്നു. ചതിയിലൂടെയും വഞ്ചനയിലൂടെയും അന്യരുടെ ഭൂമിയും സമ്പത്തും തട്ടിയെടുക്കുന്നവർ അല്ലാഹുവിന്റെ ശത്രുക്കൾ ആകുന്നു. കൂടുതൽ പഠിക്കാൻ സിറാജുൽ ഇസ്ലാം ബാലുശ്ശേരിയുടെയും, ശിഹാബ് ഇടക്കര, മുഹമ്മദ് ഈസാ യോഹന്നാന്റെയും പ്രസംഗങ്ങൾ യൂട്യൂബിൽ കേൾക്കുക. 💟🍇🍒 🌺🌺🍒🌺
@@joyjoseph6711 സ്വർഗ്ഗത്തിൽ പ്രവേശിക്കപ്പെടുന്നത് ക്രിസ്തീയ വിശ്വാസത്തിലുള്ളതു പോലെ ആത്മാവ് മാത്രം ആയിരുന്നാലും, ഇസ്ലാമിക വിശ്വാസത്തിൽ ഉള്ളതുപോലെ ആത്മാവും, പരിശുദ്ധ ശരീരവും ചേർന്നുള്ളതാണെങ്കിലും പ്രശ്നമാക്കേണ്ട. ഏതായാലും നാം സ്വർഗ്ഗം നേടാൻ ശ്രമിക്കുക. യേശു ഭൂമിയിലുള്ളപ്പോൾ പറഞ്ഞ കാര്യം ഇതാണ് " രണ്ടു കണ്ണുള്ളവനായി നരകത്തിൽ പ്രവേശിക്കപ്പെടുന്ന തിനേക്കാൾ നല്ലത് ഒരു കണ്ണുള്ളവൻ ആയി സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കപ്പെടു ന്നതാണ്". നാം ശരീരത്തോടെ ആയിരിക്കും സ്വർഗ്ഗത്തിൽ പ്രവേശിക്കുക എന്നുള്ളതു യേശുവിന്റെ ഈ വാക്കിൽ നിന്നും മനസ്സിലാക്കാം. യേശു പറഞ്ഞ സ്വർഗ്ഗവും ഇസ്ലാം പരിചയപ്പെടുത്തുന്ന സ്വർഗ്ഗവും ഒന്നുതന്നെയാണ് എന്ന് ഇതിൽ നിന്നും മനസ്സിലാക്കാം. അതുമാത്രമല്ല നരകം ഭയാനകമായിരിക്കും എന്നും യേശുവിന്റെ ഈ വാക്കിൽ നിന്നും മനസ്സിലാക്കാം. പൗലോസ് എന്ന യഹൂദൻ മാറ്റി എഴുതിയ നിങ്ങളുടെ പുതിയ നിയമം ബൈബിൾ എന്നു പറയുന്ന യേശുവിന്റെതല്ലാത്ത ബൈബിൾ ഒഴിവാക്കി ഇസ്ലാമിന്റെ സ്വർഗ്ഗ മാർഗ്ഗം സ്വീകരിച്ചു കൊള്ളൂ...
👍🤲👏👏👏👏👏അൽഹംദുലില്ലാഹ് എന്നെ പോലെ പലരുടെയും മനസ്സിലുള്ളത് താങ്കൾ പറഞ്ഞല്ലോ ഹൈർ 👍ഇവർ ചെയ്യുന്നത് മുഴുവനും തോന്നിവാസം ആണ് allahu ഒരിക്കലും പൊറുക്കാത്ത കാര്യങ്ങൾ 🥺
മുസ്ലിങ്ങളിലെ ഷിയാ - സുന്നി വിശ്വാസ പരവും ആശയപരവുമായ വൈവിദ്ധ്യങ്ങൾ ആണ്. മുസ്ലിം മേഖലകളിൽ മതപരവും രാഷ്ട്രീയവുമായ പല സംഘർഷങ്ങളുടെയും അടിസ്ഥാനവും അതുതന്നെയാണ്. പക്ഷെ ജാതി വ്യവസ്ഥ ഇതിൽനിന്ന് വ്യത്യാസപ്പെട്ടിരിക്കുന്നു. കാരണം അത് ഫ്യൂഡൽ രീതിയാണ്. ഒരു വിഭാഗം മറ്റൊരു വിഭാഗത്തിന്റെ മുകളിൽ സ്ഥാനമുള്ളവരായി നിർവ്വചിക്കപ്പെട്ടിട്ടുണ്ട്. ഏറ്റവും താഴ്ത്തട്ടിലും ഏറ്റവും മുകൾ തട്ടിലും വിഭാഗങ്ങൾ ഉണ്ട്. അടിച്ചമർത്താലുകൾക്കും ചൂഷണങ്ങൾക്കും സാധ്യത ഉണ്ടാവുമ്പോഴും അവിടെ രണ്ട് വിഭാഗങ്ങളുടെ സാമ്പത്തികമായും സാമൂഹികമായും രാഷ്ട്രീയമായുമൊക്കെയുള്ള സ്ഥിതി വ്യത്യസ്തമായതുകൊണ്ട് നേരിട്ടുള്ള സംഘർഷം ഉണ്ടാവാൻ സാധ്യത കുറവാണ്.
@@johnskuttysabu7915അത് മതം മൊത്തം അങ്ങനെ ആണ് മറ്റൊരു മതം ശരി ആണ് എന്ന് വെച്ചാൽ മതത്തിൽ നിന്ന് പുറത്ത് ജാതി അങ്ങനെ അല്ല ഒരു അവർണ്ണന് സവർണ്ണർ ആകാൻ സാധിക്കില്ല
മുസ്ലിങ്ങൾ 2 വിഭാഗം എന്ന് പറഞ്ഞത് മഹാ മണ്ടത്തരം. ഒരു മതത്തിൻ്റെ അടിസ്ഥാനം നോക്കിയാണ് എത്ര വിഭാഗമെന്ന് പറയേണ്ടത്. ക്രിസ്തു മതത്തേ പോലെ പല ദൈവങ്ങളും പല ബൈബിൾ വിത്യസം അനുസരിച്ചും കത്തോലിക്ക, പ്രൊട്ടസ്റ്റൻ്റ് മാതിരി ഇസ്ലാമിൽ ഇല്ലാ. ഏക ദൈവ വിശ്വാസം, ഒരു ഖുർആൻഎല്ലാവരും പിന്തുടരുന്നത്. അടിസഥാനമല്ലാത്ത ചില കാര്യങ്ങളിൽ ചെറിയ വ്യത്യാസം മാത്രമേയുള്ളു. ആയതിനാൽ സുന്നി ശിയാ എന്ന പേരിൽ 2 ഉപ വിഭാഗമായി ത്തറിയപ്പെടുന്നു എന്ന് മാത്രം.എല്ലാവരും ഒറ്റ മുസ്ലിം മാത്രം. 2 വിഭാഗം എന്നത് ഇസ്ലാമിൻ്റെ ശത്രുക്കളുടെ സ്രഷ്ടിയാണ്.
പ്രിയ സഹോദര.... തെറ്റിധരിപ്പിക്കല്ലേ... ഇവർ എങ്ങനെ യാണ് മുസ്ലിം ആവുക... ആശയത്തിൽ.. ആദർശത്തിൽ തന്നെ ഇക്കുട്ടർ ഇസ്ലാമി നിന്നും പുറത്താണ്... ഒരു വെക്തി മുസ്ലിം ആകണം എങ്കിൽ.. ഷഹാദത് സാക്ഷി ആ യക്കണം.. ആ ശഹാദത്തിൽ തന്നെ മുഹമ്മദ് നബിയെ റസൂൽ ആയി സാക്ഷി ആക്കണം.. ഇക്കൂട്ടർക്കു അലി റ:അ ആണ് സാക്ഷി ആക്കുന്നത്... അശ്ഹദ് അന്ന മുഹമ്മദ് റസൂലില്ലാഹ്... എന്ന് നാം പറയുമ്പോൾ.. ഇക്കുട്ടർ അലി റസൂലില്ലാഹ് എനാണ് പറയുന്നത്... അവരുടെ ബാങ്ക് തന്നെ ശ്രദ്ധിച്ചാൽ മനസിലാകും.. അതിൽ അലി ഒലിയില്ലാഹ് എന്നാണ് പറയുന്നത്.... (പിന്നെ സ്ത്രി കളിൽ ചേലാ കർമ്മത്തെ കുറിച്ച് പറഞ്ഞല്ലോ.. അത് ഇവിടെ വിവരിക്കാൻ പറ്റില്ല... സ്ത്രികളും ഈ കമന്റ് ചിലപ്പോൾ വായിക്കുന്നവരാകും....)ലോകത്ത് രണ്ട് വിഭാഗം ആണ് ഉള്ളത്.. ഒന്ന് ഷിയാ ക്കളും... സലഫികളും... സുന്നിയും ഷിയാക്കളിൽ ആണ്.. അവരുടെ ആചാരം ആണ് ഇന്ന് കേരളത്തിൽ കടമെടുത്ത് അവരോടൊപ്പം ആചാരിക്കുന്നത്.. ഇത് ഖുർആനിനും.. തിരു സുന്നതിനും എതിരാണ്..
അലി (R) നേ ഇവർ റസൂൽ ആയി കരുതുന്നില്ല...ശഹാദത്ത് സുന്നികളുടേത് പോലെ തന്നെയാണ്.. നബി(S) ക്ക് ശേഷം അടുത്ത ഇമാം ആയി പിൻപറ്റുന്നത് ഇമാം അലി (R) നേ യാണ് എന്ന് മാത്രം..
മുസ്ലിം എന്ന്പറയുന്നദ്ആരെക്കുറിച്ചാണ് നിങ്ങൾ മുസ്ലിമിനെകുറിച്ച് എന്താണ്മനസിലാക്കിയിരിക്കിന്നട് ശിയാക്കലും ബോറകളുംമുസ്ലിം ആണോ അങ്ങിനെ ആണെങ്കിൽ നിങ്ങൾ ആരാണ് ഈ രണ്ടു വിഭാഗത്തിനെയും ഇസ്ലാം മാധവിശ്വസിക്കൾ മുസിലിം സമുദായത്തിൽ പെടുത്തിയിട്ടില്ല ഇങ്ങനെ പറയുന്നടിനെ കപടവിശ്വാസം എന്ന് പറയാം
കൊച്ചിയിൽ ഇവരെ പലവട്ടം കണ്ടിട്ടുണ്ട് പക്ഷേ ആർക്കും അവരെ പറ്റി വ്യക്തമായ ധാരണ ഇല്ല. കാളിയാനികൾ എന്നൊരു ഗ്രൂപ്പ് ഉണ്ടല്ലോ... അവരെ കുറിച്ച് കൂടി വിവരണം പ്രതീക്ഷിക്കുന്നു..❤❤
ഈ വിഭാഗത്തെ കുറിച്ച് അറിയണം എന്നുണ്ടായിരുന്നു.
ഇപ്പോഴാണ് ഇവരെക്കുറിച്ച് ഇങ്ങനെ ആദ്യമായി ഒരു വീഡിയോ കാണുന്നത്.
കൂടുതൽ മനസ്സിലാക്കാൻ പറ്റി. നല്ല വിവരണം. നന്ദി
വളരെയേറെ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റിയ വീഡിയോ ആണ്. ഒപ്പം മികച്ച അവതരണവും. ശിയാക്കളിലെ പോലെ സുന്നികളിലും ബോറകളുണ്ട്. ഇവർ സുന്നി ബോറകൾ എന്ന പേരിൽ ഗുജറാത്തിലും, പാക്കിസ്ഥാനിലും അതിവസിക്കുന്നുണ്ട്. ശിയാ ബോകൾ ശ്രീലങ്കയിലും, ടാൻസാനിയയിലും കാണപ്പെടുന്നുണ്ട്. ലോഹങ്ങൾ, ഹാഡ് വേർഡ്, ഇലക്ട്രിക്ക് സാധനങ്ങളുടെ മേഖലകളിലുള്ള വ്യാപാരത്തിൽ ഇവർ സജീവമാണ്. ആശൂറ ഒരു ആഘോഷമായല്ല, ഒരു ദുരന്ത അനുസ്മരണമായി ആചരിക്കുകയാണ് ചെയ്യുന്നത്. സാമ്പത്തിക ശാസ്ത്രത്തിൽ വിദഗ്ദരായി ധാരാളം പേരെ ഇവരെ കാണാം. ഗുജറാത്തി ഭാഷ അടിസ്ഥാനമാക്കിയുള്ള ഉറുദു ഭാഷയാണ് ഇവർ കൂടുതൽ സംസാരിക്കുന്നത്. നല്ല ബുദ്ധി കൂർമ്മതയോടെ പ്രവർത്തിക്കുന്ന ഒരു വിഭാഗവുമാണ് ഇവർ എന്നതും ഒരു പ്രത്യേകതയുണ്ട്.
ഈ വിഭാഗത്തെ കുറിച്ച് അറിയണം എന്നുണ്ടായിരുന്നു
ഏകദേശം ഒരു ധാരണ തന്നതിന്
Barak allah feekum
താങ്കളൊരിക്കൽ എഫ് ബിയിൽ ഇവരെക്കുറിച്ചു പരാമർശിച്ചതായി ഓർക്കുന്നു, പുതിയ അറിവുകൾ നല്ല വിവരണം💐
Thank u 😊 ഞാൻ ഒരിക്കൽ ഗുജറാത്തിലെ സൂറത്തിൽ പോയ സമയത്ത് അവിടെ ബോഹ്‌റ community യുടെ വലിയൊരു സമ്മേളനം നടക്കുന്നുണ്ടായിരുന്നു പല നാടുകളിൽ നിന്നും അവർ എത്തിയതിനാൽ ഞങ്ങൾക്ക് room കിട്ടാൻ പോലും ബുദ്ധിമുട്ടായി, അവരുടെ വേഷവും ശൈലിയും 3,4 ദിവസം ശ്രദ്ധിച്ചിരുന്നു, പിന്നെ നാട്ടിൽ വന്ന്, പല വഴിയിലും അവരെ കുറിച് പഠിച്ചു😊, ഈ വീഡിയോ വളരെ കറക്റ്റ് ആണ് thanks👍
നിങ്ങളെ കോൺടാക്ട് ചെയാൻ എന്തേലും??
Equality undu, ഞങ്ങൾ താമസിക്കുന്ന alnahda side ൽ ഒരുപാട് ജനങ്ങളെ കാണാറുണ്ട്
Yes Al nahdayil avarkk oru palliyund
@@mohamedrashidkodaniyil1641 ആ പള്ളിയിൽ അറിയാതെ JUMA നിസ്കാരത്തിന് കയറി , ഒന്നും മനസ്സിലാവാതെ ഇറങ്ങി പോന്നു ഞാൻ , ഒരു നെഗറ്റീവ് എനർജി ഫീൽ ചെയ്തു.
Mainly they r in Naif baniyas area they r wealthy bt mostly miser
Equality means
നല്ല അറിവ്, നല്ല അവതരണം.
എസീദി കളെ കുറിച് ഒരു വീഡിയോ ചെയ്യുമോ?
അവരുടെ ഉത്ഭവം, ആരാധന, സംസ്കാരം etc.. എല്ലാം
Ariyaan,thalpairiamullavishayamanu,thanks
ലോകത്ത് മുസ്ലിങ്ങളായി അറിയപ്പെടുന്ന ഓരോ വിഭാഗവും ഞങ്ങളുടേതാണ് ശരിയെന്ന് വാദിക്കുന്നവരാണ് ആയത് നാം മുഅമിനുകൾ ആകാൻ അള്ളാഹു കാക്കട്ടെ
Kunnnnnnnnnnmmmmma
മുസ്ലിം കളായി അറിയപ്പെടുന്നവർ മാത്രമല്ല മറ്റു മതസ്ഥരും രാഷ്ട്രീയ പാർട്ടികളും അവരവർ ശരിയാണെന്നു വിശ്വസിക്കുന്നു
അത് കൊണ്ട് തന്നെ അവരെ അംഗീകരിക്കുകയോ പിന്തുണക്കുകയോ ചെയ്യരുത്... അവഗണിക്കണം 👍
Kochiyil ivarude kurach aalugal undayirunnu annu njan ivare kurich net search cheythirunnu .. but enikk athinde oru detiles aayittulla karyam kittiyillayirunnu.. but now ellam clear aayi manassilaki tannu .. tks sir
pune yil vannappol ivare dhaaraalamaayi kanaan idayaayi anganeyaan ivarepatti ariyaan youtubeil search cheythath.
Nalla video 👍
6:00 ഇതുപോലുള്ള ഇവരുടെ ആത്മീയനേതാവിന്റെ ഫോട്ടോ ഇവരുടെസ്ഥാപനങ്ങളിൽ ചുമരിൽതൂക്കും സ്ഥാപനം തുറന്ന് ക്ലീനാക്കിയ ശേഷം ഫോട്ടോക് നേരേ കൈകാണ്ച്ച് മൊത്തും മൂന്പ്രവശൃം മേശയിൽ വെച്ച കല്ലെടുത്ത് മൊത്തും ബർകത്തിന് ഖുർആനിൽ ഇയാളുടെ
ഫോട്ടോവെച്ചാണ് പാരായണം
നിസ്കാരത്തിൽ സുജൂദ് ചെയ്യുന്നത് ചെറിയൊരു കല്ലിന്മേലാണ് സുജൂദിന്റെ ഇടയിലെ ഇരുത്തത്തിൽ ഇടത്കൈവലത് നെഞ്ചിലും ഇടത്കൈ വലത് നെഞ്ചിലും
മൂന് പ്രാശ്യംമെല്ലെ മുട്ടും ലൈലത്തുൽ ഖദിർ നോമ്പ് ഇരുപത്തൊന്നാംരാവ് ഇവർ ഉറപ്പിച്ചതാണ്. നോമ്പ്തുറക്കുമ്പോൾ ആദ്ധ്യം
അൽപം ഉപ്പ് നാവിൽ തൊടും...
പിന്നെകല്യാണആചാരങൾ വേറേയു
(കുവൈത്തിൽ ഇവരുടെ കൂടെ ജോലിയിലുണ്ടായിരുന്നു ഞാൻ )
ഇവരുടെ പല പരിപാടികളിലും ദുബൈയിൽ ആയിരിക്കുമ്പോൾ ഞാൻ പങ്കെടുത്തിട്ടുണ്ട് നല്ല അച്ചടക്ക മുള്ള സമൂഹമാണിവർ
Sulaiman Bhora Mullaji's(Ali Mulla) son Oli Ulah was my classmate in Burhani college Mumbai during 1981.
നല്ല വിവരണം..അഭിനന്ദനങ്ങൾ!
എല്ലാ വ്യത്യസ്ത മനുഷ്യർക്കും തുല്യ രീതിയിൽ ജീവിക്കാൻ കഴിയുന്ന നമ്മുടെ സ്വന്തം രാജ്യത്തെക്കുറിച്ച് നമുക്കഭിമാനിക്കാം..
ഈ വൈവിധ്യം തകർക്കാനാണ് സംഘിശ്രമം
മോദി ഇവരെ ചേർത്തുപിടിക്കുന്നത് ദുരുദ്ദേശത്തോടെ മാത്രം!
അതും സംഘിക്കു ചാർത്തി.......ആരാണ് സംഘിയെ വളർത്തിയത്...എന്തുകൊണ്ട് സംഘി വളർന്നു....
എന്തിനാണ് ഈ കാക്കത്തൊള്ളായിരം ഗ്രൂപ്പുകൾ... അത് കൊണ്ട് ലോകത്ത് എന്താണ് ഗുണം ഇവിടെയാണെങ്കിൽ സുഡാപ്പി / മൗദൂദി / ജമ - മുജ / പിഡിപി / പിഫ്ഐ / വഹാബി തീവ്രവാദികളെ കൊണ്ട് പൊറുതി മുട്ടി കഴിയുന്നു!🤔🤭😂🤣
കമ്മ്യൂണിസ്റ്റുകൾ
കൂട്ട് പിടിക്കാൻ
ശ്രമിക്കുന്നത്
അവരെ നേരിട്ട്
സ്വർഗ്ഗത്തിലാകുവാൻ
വേണ്ടിയായിരിക്കും😂
Good information. I have so many Bohra friends. I did my education in North India
ഇവർ ദുബായിൽ ഉണ്ട് കണ്ടിട്ടുണ്ട് എല്ലാരും കോടീശ്വരൻ മാർ ആണ്
Fund Israel
@@nida3946 no they are full buisness man
😂😂😂😂പാവപെട്ടവർ ഉണ്ട്
😂😂അതെന്താ ഇസ്രായേൽ @@nida3946
Danube owner
അവർ ഒരു മതത്തെയും കുറ്റം പറയില്ല
ആരുടെ കാര്യത്തിലും ഇടപെടില്ല
സ്വന്തം കാര്യം നോക്കി ജീവിക്കും
Seriyannu babu Bora enna assamy payyan ente koode joli cheythirunnu.avan muslim aanennu orikkalum paranjittilla
Peaceful and very successful - business community ആണ്.
ഞാൻ ഒരു മലയാളി ആണ്. ദവുഡി കമ്മ്യൂണിറ്റി തലവൻ ആയ, ആ സമൂഹം കൂടുതൽ ആരാധിക്കുന്ന വിശ്വസിക്കുന്ന. ബോറഹ് moula നെ physiotherapy ചെയ്യാൻ ഉള്ള ഒരു ഭാഗ്യം ഉണ്ടായി. എനിക്ക് അതിൽ സന്തോഷവും അഭിമാനവും ഉണ്ട്. രാവിലെ മുതൽ ആ വ്യക്തിയെ കാണാൻ ക്യു നിൽക്കുന്നവർക്ക് മുന്നിൽ കൂടി അദ്ദേഹത്തെ പോയി തൊടാനും സംസാരിക്കാനും ഭാഗ്യം ഉണ്ടായി.
ചെന്നൈ പാരീസ് എന്ന സ്ഥലത്ത് ഒരുപാട് ബിസിനസ്സ് ചെയ്യുന്ന ആളുകൾ ബോറിക്കളാണ് ഞാൻ കണ്ട ഒരു കാര്യം സാസത്തികം കുറഞ്ഞവരെ ഞാൻ കണ്ടിട്ടേ ഇല്ല
മദ്രാസിൽ പഠിക്കുമ്പോൾ എപ്പോഴും കാണും, well dressed well mannered!
@@Ocamsrazor mysore,banglore .kochi,Calicut.
അതു പോലെ വിദ്യാഭ്യാസവും ഉള്ള ആളുകൾ ആണ്.
ചെന്നൈ പാരിസ് ഏരിയ യിൽ വീടുകളിൽ ആ നേതാവിന്റെ ഫോട്ടോ കാണാം
@@nasifbarazi4371 avarude shops ilum kanam..
നല്ല വിവരണം. വളരെ പ്രോഗ്രസിവ് ആണ് എന്റർപ്രൈസിംഗ് ആണ് ബോറ സമൂഹം. ഞാൻ surat ഇൽ ഇവരെ ധാരാളം കണ്ടിട്ടുണ്ട്. ആചാര അനുഷ്ടാനങ്ങളിൽ വിശ്വസിക്കുമ്പോഴും ലിബറൽ കൂടി ആണ്.
ഇവരെ മുസ്ലിംകൾ ആയി പരിഗണിക്കാൻ പറ്റില്ല പ്രവാചകന്റെ പാത പിന്തുടരാത്തവരെ എങ്ങിനെ മുസ്ലികളായി പരിഗണിക്കും , എല്ലാ മുസ്ലിങ്ങളും നിസ്കാരസംയങ്ങളിൽ എവിടെയാണോ ഉള്ളത് ആ സ്ഥലങ്ങളിൽ ജമാ അ ത്തു നിസ്കാരത്തിൽ പങ്കെടുക്കുന്നവരാണ് അവിടെ സുന്നിയോ, ജമാ അ ത്തോ, മുജാഹിദ് പള്ളിയെന്നോ നോക്കാറില്ല. എന്നാൽ ഇവർ ജമാഅത് നിസ്കാരങ്ങളിൽ പങ്കെടുക്കാറില്ല, ഇവരുടെ ബാക് വിളിയിൽ മുഹമ്മദു റസൂലുല്ലാഹ് എന്ന് പറയുന്നതിന് പകരം അലി എന്നാണ് പറയാറ്, എന്നാലോ ബാക് വിളിയിൽ മുഹമ്മദു റസൂലുല്ലാഹ് എന്ന് പറയുന്ന പള്ളിയിൽ നിസ്കരിക്കും നിസ്കരിക്കുമ്പോൾ നെറ്റിത്തടം നിലത്തു നേരിട്ട് വെക്കണം എന്നാണ് ഇവർ ഒരു ചെറിയ വൃത്താ കൃതിയിലുള്ള ഒരു കല്ലിലാണ് സുജൂദ് ചെയ്യുക
അശ്അഹദു അന്ന മുഹമ്മദ റസൂലുല്ലാ എന്ന് പറയുകയും ശേഷം അശ്അഹദു അന്ന അലിയും ഹുജ്ജതുല്ലാ എന്നൊ, അശ്ഹുദു അന്ന അലിയും വലിയുല്ലാ പറയും എന്ന് മാത്രം
അതെ, താനും തന്റെ പെണ്ണും മാത്രമാണ് യഥാർത്ഥ മുസ്ലിം. ഓരോരുത്തരും അവർ മനസിലാക്കിയത് അനുസരിച്ച് ജീവിക്കട്ടടോ. തന്റെ ഒരു പ്യൂരിറ്റി മീറ്റർ.
.
Shias ellam kallu vechu thanneya prayer ivar..matram alla..
@@shabeerthangal5048അതെങ്ങനെ ശെരിയാകും. നബി പഠിപ്പിച്ചതിന് വിപരീതം അയാൽ 😂😂😂
😂😂@@shabeerthangal5048
Thank you sir for detailed information
ദുബൈയിൽ പോയാൽ ഇവരെ ധാരാളം കാണാം ബോരികൾ എന്ന് ഇവരെ വിളിക്കും
എല്ലാം ബിസ്സിനെസ്സ്കാരാണ് ദുബായിൽ
ഞാൻ പലസ്ഥലങ്ങളിൽ വെച്ചും ബോറ മുസ്ലിം വിഭാഗത്തെ കണ്ടിട്ടുണ്ട് അവരെ പറ്റി കൂടുതൽ അറിയാനും അവരുടെ ആരാധന കർമങ്ങൾ മനസിലാക്കാനും ആഗ്രഹമുണ്ടായിരുന്നു കുറെ കാര്യങ്ങൾ മനസിലാക്കാൻ പറ്റി ഇതുപോലെയുള്ള വീഡിയോ കൾ തുടർന്നും പ്രതീക്ഷിക്കുന്നു
ഇവിടെ ശീയ മുസ്‌ലിം അല്ല എന്ന് ചില കമൻ്റുകൾ കണ്ട് അവരോടാണ്
അവർ അനുഷ്ടിക്കുന്നത് പ്രവാചക ചര്യതന്നെയാണ് നമ്മൾ അനുഷ്ടിക്കുന്നത് നമ്മൾക്കും ... നമ്മൾ ആരും നേരിട്ട് പ്രവാചകനിൽ നിന്നും പഠിച്ചവർ അല്ല... ഖുർആൻ മാത്രമേ ഏക രൂപത്തിൽ ഒള്ളൂ ഹദീസുകൾ പിന്നീട് നൂറ്റാണ്ടുകൾ ക്ക് ശേഷം എഴുതപ്പെട്ടത്തിനാൽ അവയിൽ വ്യത്യാസം കാണാം അവർ പഠിപ്പിക്കപ്പെട്ട ഹദീസ് വഴി അവർ ജീവിക്കുന്നു നമ്മൾ പടിപ്പിക്കപ്പെട്ട ഹദീസുകൾ വഴി നമ്മൾ ജീവിക്കുന്നു.... ഏതു ശരി ഏതു തെറ്റ് എന്ന് അല്ലാഹുവിന് മാത്രം അറിയാം...നല്ല ഉദ്ദേശത്തോടെ നല്ലത് ചെയ്യുക അല്ലാഹുവിൽ വിശ്വസിക്കുക... മറ്റൊരാളെ കാഫിർ ആക്കിയിട്ട് നമുക്കൊന്നും നേടാനില്ല നഷ്ടപ്പെടാൻ അല്ലാതെ.... അല്ലാഹു നമ്മെ നേർ മാർഗത്തിൽ നയിക്കട്ടെ
പ്രാർത്ഥനകളിൽ ഈ വചനം ഉൾപ്പെടുത്തുക..."അസലുക്ക് അല്ലാഹുമ്മ ഇന്നീ ഇൽമൻ നഫിഅ"
(അല്ലാഹുവേ ഞാൻ നിന്നോട് ശരിയായ ജ്ഞാനം തേടുന്നു)...
അമീൻ
Yes അതാണ് ഞാനും ചിന്തിക്കുന്നത് 😊 എല്ലാവരും ഒരു പടച്ചോൻ വെണ്ടി അല്ലെ പ്രാർത്ഥിക്കുന്നത് ഞാനൊരു സുന്നിയാണ് പലരും ശിയാക്കൾ കാഫിർ ആണെന്ന് പറഞ്ഞു നടക്കുന്നു അന്ത്യ പ്രവാചകൻ ആയി ലോകത്തെ സുന്നികളും ഷിയാക്കള്ളും വിശ്വസിക്കുന്നത് മുഹമ്മദ് നബിയെ തന്നെ ആണ്. പക്ഷെ സുന്നിയും ഷിയക്കളും തമ്മിലുള്ള വ്യത്യാസം എന്തെന്നാൽ ഖലിഫയുടെ കാര്യത്തിൽ മാത്രം അണ്. സുന്നികൾ വിശ്വസിക്കുന്നത് അബുബക്കർ സിദ്ധിഖിനെയും, ഷിയാക്കൽ വിശ്വസിക്കുന്നത് അലിയെയും ആണെന്ന് മാത്രം. പിന്നെ അഭിപ്രായ വിത്യാസങ്ങൾ ലോകം അവസാനിക്കുനത് തീരില്ല 😅
Thanks sir yor class
ഇന്ത്യയിൽ ഇസ്ലാമിക ബാങ്ക് കൊണ്ടു വരാൻ ഇന്ത്യൻ ഗവണ്മെന്റ് സമ്മതിക്കില്ല കാരണം പലിശ ഒഴിവാക്കി ഉള്ള ബാങ്ക് ആണ് ഇസ്ലാം ബാങ്ക്
പലിശയ്ക്ക് പകരം ഇൻട്രസ്റ്റ് ഉണ്ടല്ലോ പലിശ എന്ന വാക്ക് ഉപയോഗിക്കുന്നില്ല എന്ന് മാത്രം
@@benbenxavier8575intrest illa ചില ഇസ്ലാമിക് ബാങ്കുകളിൽ ഉപഭോക്താക്കൾക്ക് സമ്മതമാണെങ്കിൽ കച്ചവടത്തിൽ ഇൻവെസ്റ്റ് ചെയ്യാം ലാഭം ലഭിക്കും നഷ്ടത്തിൽ ആയാൽ അതും സഹിക്കണം
Mahallu adisthanathil mahallukalku cheyan pattilleee...
@@benbenxavier8575ക്രിസ്തുമത നിയമപ്രകാരവും ഏറ്റവും നിഷിദ്ധമാണ് പലിശ - ജൂതർക്ക് ഒട്ടും നിഷിദ്ധവുമല്ല - പക്ഷേ ക്രിസ്തുമതം എന്നൊന്നില്ല കാരണം ക്രിസ്തു ജൂതനായിരുന്നു -
10:45
ആ സ്ത്രീ വീഡിയോ എടുക്കരുതെന്നു പറഞ്ഞിട്ടും അവരെ വിഡിയോയിൽ കാണിച്ചു...
നല്ല അവതരണം.
Seen them in uae
But i hve always thought the types of clothes the wear js just part of their culture like mundu dhoti for kerala and tamilians,could be a bangali muslim outfit
Never known it was part of such a community
1947 ന് മുൻപ്, കൊച്ചിയിൽ, ബിസിനസുകാരനായ ഇവർ ധാരാളമുണ്ടായിരുന്നു. ഫോർട്ട് കൊച്ചിയിൽ ഒരു പള്ളിയും ഉണ്ടായിരുന്നുവത്രെ!
അസ്ഗർ അലി എഞ്ചിനീയർ, ആൻ്റി മുല്ല ഗ്രൂപ്പിൻ്റെ തലവനും തൽ സംബന്ധമായി ധാരാളം ഗ്രന്ഥങ്ങൾ എഴുതിയിട്ടുള്ള ചിന്തകനുമാണ്. അദ്ദേഹത്തെ കമ്മ്യൂണിറ്റിയിൽ നിന്നും എക്സ് communicate ചെയ്തിരുന്നു. 1983 ലാണെന്നു തോന്നുന്നു. ഈജിപ്തിലെ അൽ അസ്ഹർ യൂണിവേഴ്സിറ്റിയിൽ വെച്ച് ബോരികൾ കയ്യേറ്റം നടത്തിയതിനെ തുടർന്ന്, ബോംബെ മന്ത്രാലയത്തിന് മുൻപിൽ ഒരു ഡസനോളം അനുയായികൾ കുത്തിയിരിപ്പ് സത്യാഗ്രഹം നടത്തിയിരുന്നു.
Excommunicate ചെയ്താൽ പിന്നെ, രക്തബന്ദുക്കൾ പോലും അയാളോട് മിണ്ടില്ല. അന്ന്, അവർ വിളിച്ചു കൊണ്ടിരുന്ന മുദ്രാവാക്യങ്ങൾ ഭായി ബഹാൻ സെ ദൂര് ഹൈ എന്നൊക്കെ ആയിരുന്നു. ഇപ്പോൾ അദ്ദേഹത്തിൻ്റെ മകൻ പിതാവിൻ്റെ ചിന്തകളുടെ പ്രചാരകനും പുസ്തകങ്ങളുടെ പ്രകാശകനുംആണ്. പത്തു വർഷം മുമ്പ്, എറണാകുളം ഫ്രൈഡേ ക്ലബ് ഓഡിറ്റോറിയത്തിൽ ഒരു പരിപാടിയിൽ അദ്ദേഹം പങ്കെടുത്തിരുന്നു.
M.C. chugla, ഫഖ്റുദ്ദീൻ അഹമ്മദ് എന്നിവർ ബോരികൾ ആയിരുന്നു. കരീം എന്നത് Currim എന്നാണവർ എഴുതുക.
സയ്യിദിനാ എന്ന ആത്മീയ ആചാര്യൻ ബോംബയിൽ എത്തുന്ന ദിവസം ബോംബയിൽ ഉള്ള അവരുടെ മുസാഫിർ ഖാന ഫുൾ ആകും. ശേഷിക്കുന്നവർ അടുത്തുള്ള ലോഡ്ജിൽ ജമാത്തിൻ്റെ ചിലവിൽ റൂം എടുത്തു താമസിക്കും. ബോംബെ, handloom ഹൗസിനോട് ചേർന്ന പള്ളിയിൽ 8,000 പേർക്ക് ഉള്ള സൌകര്യം ഉണ്ട്.
മാസങ്ങൾക്ക് മുൻപ്, ഈജിപ്തിലെ കൈറോയിൽ കൊട്ടാര സദൃശ്യമായ മസ്ജിദിൻ്റെ ഉല്ഘാടനം നടത്തിയത് നരേന്ദ്രമോഡി ആയിരുന്നു.
അതേതായാലും നന്നായി. ഈന്നാംപേച്ചിക്ക് മരപ്പട്ടി കൂട്ട് 😮😅😮😅😅😮😅😮😅😅😅
@@hamsakutty8919ഇജ്ജ് ആറാം നൂറ്റാണ്ടിൽ തന്നെ കുത്തിയിരുന്നോ.
നോർത്ത് ഇന്ത്യയിലെ ബിജെപി യുടെ വോട്ട് ബാങ്ക്
Njangal thamasikunnath bora mosqnu thottaduthaanu
നല്ല അവതരണം 🤍
Mumbai bhendi bazaaril pooyal avide bohri mohalla,bori masjid undu
Mumbai yil und avarude masjid and crorepathikal aanu,orupad sothukal und mumbai cityil ,mumbai muslims avarkaanu kooduthal sothukal
Good comments sir
വളരെ പിശുക്കന്മാർ ആണ് ഇവർ,.. ഇവിടെ ദുബായിൽ കണ്ടു പരിജയം ഉണ്ട്.... അവർക്ക് അവരോട് മാത്രമേ ഇടപഴകൽ ഉള്ളൂ... അധികവും ഫാമിലി ആയാണ് താമസിക്കുക.. ഗൾഫിൽ ഒക്കെ..
ഇത് വാസ്തവമാണ്... ഞങ്ങൾ ഫാമിലി ആയി റിസോർട് ഇൽ താമസിക്കുമ്പോൾ നാസ്ത കഴിക്കുമ്പോൾ ഇവരെ പരിചയപ്പെടാൻ നോക്കിയപ്പോൾ അവർ താല്പര്യം കാണിച്ചില്ല.. പിന്നെ കഴിച്ചിട്ട് പോകാൻ തുടങ്ങുമ്പോൾ ടിഷ്യൂ ഇൽ എല്ലാം എടുത്തു കൊണ്ട് പോകുന്നത് കണ്ടു..
Ivde Dubail Njngalde neighbour ivaraaan...njangalokke avide povaarund ingottum varum... makkale best friends aanu avarude makkal
💯 % pishukk enn paranjal unpredictable , avar avarode mathram purchase and sales indavuoo
ബോംബെയിൽ ഏറ്റവും വലിയ കച്ചവടക്കാർ ബോറ മുസ്‌ലിംങ്ങൾ
Only one Quran,one prophet only one Allah. So join all live as one,for one do for all, love for all.have peace of mind
പുതിയ അറിവ്
പർദ്ദകളിൽ ബോറാക്കളുടെ പർദ്ദയാണ് ഏറ്റവും ഉത്തമം നമ്മുടെ നാട്ടിൽ സ്ത്രീകൾ ഏച്ചുകുന്ന് പർദ്ദ തീരെ മോശമാണ് നിലത്തുള്ള കച്ചറകൾ തുപ്പലുകൾ എല്ലാം അതിൽ കുടുങ്ങും ഇതിനെപ്പറ്റി സുന്നി ആലിമീങ്ങൾ ഒന്നും മിണ്ടുന്നില്ല 😢
💯..
മക്കയിൽ വെച്ച് ചെറിയ കാലിന്മേൽ സുജൂദ് ചെയ്യുന്നവരെ കണ്ടിരുന്നു, ശേഷം ലെഫ്റ്റ് ഹാൻഡ് കൊണ്ട് കല്ല് എടുത്ത് മാറ്റും
കോയമ്പത്തൂര് ഉക്കടം പോയ സമയത്ത് ഈ ഡ്രസ്സിൽ കുറച്ച് സ്ത്രീകളെ കാണുകയുണ്ടായി പക്ഷേ അപ്പോൾ ഒന്നും മനസ്സിലായില്ല ഇപ്പോഴാണ് എന്താണ് സംഭവം എന്ന് പിടികിട്ടിയത്
In the city of Khargone, out of a city population of 1.5lakhs, there are hardly 3000 Boras live. And they hold around 60% of Khargone city's business.
Thanx
ഈ വിഭാഗങ്ങളിൽ വർഗീയവാദികൾ തീർത്തും ഇല്ലെന്ന് പറയാം വർഗീയവാദികൾ എന്ന് ഉദ്ദേശിക്കുന്നത് സ്വന്തം സമുദായത്തെ സ്നേഹിക്കുന്ന കൊണ്ട് ഒരു കുഴപ്പമില്ല പക്ഷേ മറ്റുള്ള സമുദായങ്ങളെയും മറ്റുള്ള ദൈവങ്ങളെയും അംഗീകരിക്കക അങ്ങനെ ചെയ്യുന്നവരെ ഒരിക്കലും വർഗീയവാദികൾ എന്ന് പറയുകയില്ല ലോകത്തിൽ ഇപ്പോൾ കൂടുതൽ കാണുന്നത് സ്വന്തം സമുദായത്തെ സ്നേഹിക്കുകയും മറ്റുള്ള സമുദായങ്ങളേ ഇല്ലാതാക്കുവാൻ ആണ് ശ്രമിക്കുന്നത്.. അങ്ങനെ വരുമ്പോൾ വർഗീയ കലാപങ്ങൾ ഉണ്ടാകും..
ഇവർ കേരളത്തിൽ എവിടെയാണ്
നബിസല്ലല്ലാഹു അലൈഹി വ സല്ലമിന് ശേഷം ഇസ്ലാമിന്റെ ഖലീഫ മാരായി വരേണ്ടത് ആര് എന്നത് കറക്റ്റായിട്ടാണ് വന്നത് അവരുടെ സ്ഥാനം പഠിച്ചവർക്ക് അറിയാം.... ബോറകൾ അലി രളിയല്ലാഹ് അൻഹയെ റസൂലുല്ലാന്റെ കുടുംബത്തിൽ നിന്നും വന്നത് കൊണ്ടും നബിയുടെ മകളെ വിവാഹം ചെയ്തത് കൊണ്ടും ഖലീഫ സ്ഥാനം അലി (r a ) നൽകണമെന്ന് വാദിക്കുന്നെങ്കിൽ ഭരണത്തിൽ കുടുംബ വാഴ്ച വേണ്ടെന്നു റസൂൽ തീരുമാനിച്ചിരുന്നു എന്നു വേണം ഇതിൽ നിന്നും മനസിലാകുന്നത്...
well explained
🌹🌹🌹
ഇവർ ഇവരുടെ ആളുകൾക്ക് അല്ലാതെ ഒരു രൂപയുടെ സഹായം ചെയ്യുകയില്ല മറ്റുള്ള എല്ലാ ജനവിഭാഗത്തെ ഇവർ വേറെ രീതിയിൽ ആണ് കാനുക ഇവർ ദുബൈയിൽ ധാരാളം ഉണ്ട് എല്ലാവരും വലിയ ബിസിനസ് കാർ ആണ്
Dubail njn work cheythappol ente bossumar ivaraayirunnu
ഷിയകൾ കച്ചവടങ്ങളിൽ നല്ല ബുദ്ധി ആണ് അലിയുടെ ഷിയാകൾക്കു എല്ലാവരോടും ഉം സ്നേഹം മാത്രം
Palliyir kayatoola bro
സലാം പറഞ്ഞാ മടക്കൂല... പിന്നെന്ത് മുസ്ലിം 🙄 ഒന്ന് പോയീന്ന് 😏
@@najeelas ആര് പറഞ്ഞു
@@Lovebirds894 ഓല് കാണിച്ച് 😁 ഊര മുറിച്ചാ പറയൂല🙄
അവർക്ക് അവരോട് മാത്രമേ സ്നേഹമുള്ളൂ
12:33 സ്ത്രീകൾക്ക് പള്ളിയിൽ പോവൽ നിർബന്ധം ഇല്ല കോയ. പിന്നെ പല പള്ളിയിലും യാത്രക്കാർ ആയ സ്ത്രീ കൾക്ക് നിസ്കരിക്കാൻ ഉള്ള സൗകര്യം ഉണ്ട്
നിർബന്ധം ഇല്ല പക്ഷെ പോകാനേ പാടില്ലെന്ന് കേരളത്തിലെ ബോറകൾ (സമസ്ത) പറയുന്നു.. ഹജ്ജിനും ഉംറക്കും പോയ സ്ത്രീകളെ പോലും ഹറമിൽ പോകുന്ന തടഞ്ഞ വലാലീങ്ങളുണ്ട്
അതെന്താ പോയാൽ...
Uae kandit und
Khaleefamarude per parayumbo RALIYALLAHU ANHU parayan marakkalle
Evare Bombay yil orupaad kandittund
ബോഹ്റ കളുടെ വിശ്വാസവു എന്താണ് .? ആചാരങ്ങളും
താങ്കൾ അഹ്മദിയ്യാ മുസ്‌ലിംകളെ കുറിച്ച് സ്റ്റഡി ചെയ്തിട്ടുണ്ടെങ്കിൽ ഒന്ന് വിശദീകരിക്കുമോ
Kozhikode nd
വല്യങ്ങാടി
1:00 1:04 1:18 കോയമ്പത്തൂർ കൂടുതലുണ്ട്
മോദി യുടെ ബോഹ്‌റ സമാജം
ബോറകൾ ധനികൻമാരല്ല എങ്കിൽ കാണാമായിരുന്നു 😂
احسنت يا عزيزي
In my experience most of the, bora Muslims, are business persons..
ഇത് കേരളത്തിൽ ഉണ്ടോ
ഇവരെ ശിയാക്കൾ എന്നോ ഷിയാ ബോറ വിഭാഗം എന്നോ അഭിസംബോധനം ചെയ്യാം പക്ഷേ മുസ്ലീങ്ങൾ എന്ന് എങ്ങനെ അഭിസംബോധനം ചെയ്യും എൻറെ അറിവിൽ പ്രബലമായ പണ്ഡിത അഭിപ്രായം തന്നെ ശിയാക്കൾ മുസ്ലിം വിഭാഗത്തിൽ അല്ല എന്ന് ആണ്
😂ഭയങ്കര അറിവ്
ശിയാക്കൽ മുസ്ലിം അല്ലേ?
@@rafiappolopositive6660അതെ എല്ലാ ഖുർആൻ വിശ്വസിക്കുന്നു❤❤👍
ഇവർക്ക് ഹജ്ജിന് വിളക്കില്ല. മുസ്ലിംകൾ അല്ല എന്ന് ആരും പറഞ്ഞിട്ടില്ല. അഹമ്മതിയാകൾക്ക് ഒഴികെ ആർക്കും ഹജ്ജ് ചെയ്യാനാണ് അനുമതി. അഹമ്മദികൾക്കും ഹജ്ജ് ചെയ്യണം
അവർ ശഹാദത്ത് ചൊല്ലിയിട്ടുണ്ടെങ്കിൽ ബാക്കി അല്ലാഹു തീരുമാനിക്കട്ടെ
അന്ത്യ പ്രവാചകന്റെ പാത പിൻപറ്റാത്ത ആരും മുസ്ലിം ആകില്ല………
അതിപ്പോ സുന്നി ആയാലും ഷിയ ആയാലും😊
ഇവർ ഇവിടെ ആലപ്പുഴയിൽ ഉണ്ട്. എന്താ സംഭവം എന്ന് ഇപ്പോൾ ആണ് മനസിലായെ
ഞാൻ ആലപ്പുഴക്കാരൻ ആണ്. ആലപ്പുഴയിൽ ഏത് ഭാഗത്താണ് അവരെ കാണുക?
@@Itsme-gn4jo townil und
Near to some guarathi bakery@@Itsme-gn4jo
@@Itsme-gn4jotown ward oru famous hotel und..avar..nu
@@shinybinu6154 Hotel Halayis
ശിയാക്കൾക്ക് ജുമാനമസ്കാരം ഉണ്ട്.. 4.മണിക്കാണ് ജുമാ..
അതായത് അസർ ബാങ്ക് ശേഷം
തെറ്റാണ് എല്ലാ ശീയക്കൾക്കും അല്ല ഏതെങ്കിലും വിഭാഗത്തിന് ഉണ്ടായേക്കാം
1 mani
Nhammale kozhikode ivar und
Silk street😊
👍
Ibadhi muslims undoooo
Undu mainly oman aan
Most women are educated in their community
ജാതി എന്ന് പറയാതെ വിഭാഗം എന്ന് പറയുന്നതു് എന്തുകൊണ്ട്? സുന്നി - ഷിയ - അഹമദിയ ജാതിയില്ലേ,?❤ വിവരണം നന്നായിട്ടുണ്ട്.
ഇവർ ജാതി അല്ല,
3 മതങ്ങൾ ആണ്
ഇത് ജാതി അല്ല? ഒരു മുസ്ലിം വിട്ടിൽ പല ആശയംകാർ ഉണ്ടാകും അങ്ങോട്ടും ഇങ്ങോട്ടും മാറാം 😃എന്റെ ഉമ്മാന്റെ ആശയം അല്ല എന്റേത്
They're a different part of
Shia ism.
മതവും ജാതിയും ആണും പെണ്ണും ഒന്നും സ്വയം വരുത്തി യതല്ല. എല്ലാം മനുഷ്യർ മാത്രം..
മുസ്ലിം മതത്തിൽ ഒരുപാട് വിഫാഗം ഉണ്ട് സുന്നി മുജാഹിദ് ജമാഅത് ഇസ്ലാം ഷിയാ വിഫാഗം
മുജാഹിദ് ജമാഅത്ത് തുടങ്ങിയ വവിഭാഗങ്ങളല്ല അതെല്ലാം സംഘടനകളാണ്
🇸🇦🇸🇦💟💟🍈🍈🥭🥭🍎
Dears,
അനശ്വര - പരിശുദ്ധ - രാജകീയസ്വർഗ്ഗത്തിൽ സ്വർഗ്ഗീയ ഇണകളുടെ കൂടെ ജീവിക്കാനുള്ള മാർഗമാണ് താഴെ വിവരിക്കുന്നത്.
'പ്രപഞ്ചനാഥനായ അള്ളാഹു സ്വർഗ്ഗത്തെയും, ഭൂമിയയെയും, മനുഷ്യരെയും, ജീവികളെയും സൃഷ്ടിച്ചു എന്നാണ് ദൈവദൂതന്മാരും, മതഗ്രന്ഥങ്ങളും പറയുന്നത്.
മനുഷ്യ പിതാവായ ആദാമും, മാതാവായ ഹവ്വായും സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലെത്തി.
നാം തിരിച്ചു സ്വർഗ്ഗത്തിലേക്ക് തന്നെ മടങ്ങേണ്ടവരാകുന്നു.
മനോഹരവും, ഒരു മനസ്സിനും ഇന്നേവരെ സങ്കൽപ്പിക്കാൻ കഴിയാത്തതുമായ അനശ്വര - പരിശുദ്ധ - രാജകീയ ജീവിതം ആയിരിക്കും സ്വർഗ്ഗത്തിൽ.
സ്വർഗ്ഗത്തിൽ എല്ലാ മരങ്ങളുടെയും തടികളും ചില്ലകളും സ്വർണ്ണവും മുത്തും കൊണ്ട് നിർമ്മിച്ചവായാണ്.
സ്വർഗ്ഗത്തിൽ സ്വർണ്ണം - വെള്ളി എന്നിവ കൊണ്ടു നിർമ്മിച്ച കൊട്ടാരങ്ങളും, കൊട്ടാരങ്ങൾക്ക് അടിയിലൂടെ ഒഴുകുന്ന നദികളും, സുഖകരമായ കാലാവസ്ഥയും, മനോഹരമായ പടുകൂറ്റൻ മരങ്ങളുടെ തണലുകളും,
പലതരം പരിശുദ്ധമാമായ പഴവർഗ്ഗങ്ങളുടയും മുന്തിരിയുടെയും തോട്ടങ്ങളും, പലതരം പാനീയങ്ങളും സ്വർഗ്ഗത്തിൽ ഉണ്ടാവും.
വളരെ വേഗതയിൽ സഞ്ചരിക്കാനുള്ള വാഹനങ്ങൾ സ്വർഗ്ഗത്തിൽ ഉണ്ടാവും.
സ്വർഗ്ഗത്തിൽ വളരെ പരിശുദ്ധരും, വെളുത്തവരും, സൗന്ദര്യമുള്ളവരും, സ്നേഹമുള്ളവരുമായ സ്വർഗ്ഗീയ ഇണകൾ കൂട്ടുകാരായി ഉണ്ടാവും.
ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിൽ എത്തുന്ന സ്ത്രീകൾളെ നൂറുമടങ്ങ് സൗന്ദര്യം ഉള്ളവരും, വളരെ വെളുത്തവരുമായി പുനർ സൃഷ്ടിക്കും.
ആഗ്രഹിക്കുന്നത് എല്ലാം സ്വർഗ്ഗവാസികൾക്ക് സ്വർഗ്ഗത്തിൽ നൽകപ്പെടും.
പ്രപഞ്ചനാഥനായ അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുകയും, അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, മുഹമ്മദ് നബിയെ അനുസരിക്കുകയും, മനുഷ്യരെ സ്നേഹിച്ചു കൊണ്ട് സൽക്കർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നതാണ് സ്വർഗ്ഗമാർഗ്ഗം.
മനുഷ്യരോടു പ്രാർത്ഥിക്കുന്നതും,
മരിച്ചുപോയ മനുഷ്യരോട് സഹായം ചോദിക്കുന്നതും, മുഹമ്മദ് നബിയുടെ സുന്നത്ത് മാറ്റിവെച്ചു മദ്ഹബുകളിലെ അഭിപ്രായങ്ങളെ മതമായി അംഗീകരിക്കുന്നതും, അധാർമികതകളും മനുഷ്യർ ഒഴിവാക്കേണ്ടതാവുന്നു.
ആരോ ചെയ്ത അമലുകൾ മുൻനിർത്തി നമ്മൾ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നത് വിവരക്കേടാണ്.
പ്രാർത്ഥിക്കുമ്പോൾ അല്ലാഹുവിന്റെ മഹത്തായ നാമങ്ങളും, കലിമാത്തുകളും, നാം ചെയ്ത സൽകർമ്മങ്ങളും മുൻനിർത്തി അല്ലാഹുവിനോട് ചോദിക്കുവിൻ.
ഔലിയാക്കന്മാരുടെ ഹക്ക് ജാഹ് ബർക്കത്ത് മുൻനിർത്തി അല്ലാഹുവിനോട് ചോദിക്കുന്നത് വിവരക്കേടാണ്.
കാരണം ഏതോ ഔലിയ ചെയ്ത സൽക്കർമ്മങ്ങളിൽ നമുക്ക് എന്ത് പങ്ക്.
അള്ളാഹു, ജഗദീശ്വരൻ, ഹിരണ്യഗർഭ, കർത്താവ്, യാഹുവെ എന്നീ പേരുകൾ എല്ലാം ഏക പ്രപഞ്ചനാഥനെ പല സമൂഹങ്ങളും വിളിക്കുന്ന പേരുകളാണ്.
ഏതു പേരിൽ വിളിച്ചാലും ഏകനായ ദൈവത്തെ മാത്രമേ ആരാധിക്കാവൂ.
ആരാധനകളും പ്രാർത്ഥനകളും ഏക പ്രപഞ്ചനാഥനു മാത്രമേ സമർപ്പിക്കാവൂ എന്ന് ദൈവിക ഗ്രന്ഥങ്ങളും പ്രവാചകന്മാരുടെ ഗ്രന്ഥങ്ങളും മനുഷ്യകുലത്തെ പഠിപ്പിച്ചു.
പക്ഷേ ഹിന്ദുക്കൾ ശ്രീകൃഷ്ണനോടും ശ്രീരാമനോടും പ്രാർത്ഥിക്കുന്നു.
ക്രൈസ്തവർ ഈസാ നബിയോടും, മറിയം ബീവിയോടും പ്രാർത്ഥിക്കുന്നു.
ഷിയാക്കൾ അലിയോടും ഫാത്തിമയോടും പ്രാർത്ഥിക്കുന്നു.
സൂഫികൾ മുഹിയുദ്ദീൻ ശൈക്നോടും, മുഹമ്മദ് നബിയോടും, സിഎം മടവൂരിനോടും മറ്റു പ്രാദേശിക ഔലിയാക്കന്മാരോടും പ്രാർത്ഥിക്കുന്നു.
ഏക പ്രപഞ്ചനാഥനോടു മാത്രം പ്രാർത്ഥിക്കാതെ സൃഷ്ടികളോട് പ്രാർത്ഥിക്കാൻ ക്രിസ്ത്യാനികൾക്കും, ഹിന്ദുക്കൾക്കും, ശിയാക്കൾക്കും, സൂഫികൾക്കും, കേരള സമസ്തക്കാർക്കും പലതരം ന്യായങ്ങൾ.
മനുഷ്യനായ സിഎം മടവൂരും മുഹിയുദ്ദീൻ ശൈഖും ആണ് പ്രപഞ്ചം നിയന്ത്രിക്കുന്നത് എന്ന് ഇവർ പ്രചരിപ്പിക്കുന്നത് ബഹുദൈവ വിശ്വാസമാണ്.
ബഹുദൈവ വിശ്വാസം ഒരിക്കലും പ്രപഞ്ചനാഥനായ അല്ലാഹു പൊറുക്കുന്നതല്ല.
ബഹുദൈവവിശ്വാസികൾ എന്നെന്നും നിത്യ നരകത്തിൽ ആയിരിക്കും.
മനുഷ്യർ സമാധാനത്തോടെയും സ്നേഹത്തോടെയും ജീവിച്ചു പോരുന്ന നാടുകളിൽ വിപ്ലവത്തിലൂടെ മതരാഷ്ട്ര നിർമ്മിതിക്കുവേണ്ടിയുള്ള പ്രവർത്തനം മനുഷ്യർ ഒഴിവാക്കേണ്ടതാകുന്നു.
ചതിയിലൂടെയും വഞ്ചനയിലൂടെയും അന്യരുടെ ഭൂമിയും സമ്പത്തും തട്ടിയെടുക്കുന്നവർ അല്ലാഹുവിന്റെ ശത്രുക്കൾ ആകുന്നു.
കൂടുതൽ പഠിക്കാൻ സിറാജുൽ ഇസ്ലാം ബാലുശ്ശേരിയുടെയും, ശിഹാബ് ഇടക്കര, മുഹമ്മദ് ഈസാ യോഹന്നാന്റെയും പ്രസംഗങ്ങൾ യൂട്യൂബിൽ കേൾക്കുക.
💟🍇🍒
🌺🌺🍒🌺
Swargam entha. Five star hotels. Atho RED STREETO
അൽഹംദുലില്ലാഹ് 🤲🏽🤲🏽🤲🏽ഈഭൂമിയിൽ നന്മ ചെയ്യാനും നന്മകൾ ലഭിക്കാനും ശേഷം സ്വർഗം ലഭിക്കാനും വിധി കൂട്ടണെ യാ അല്ലാഹ് 🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽
@@joyjoseph6711
സ്വർഗ്ഗത്തിൽ പ്രവേശിക്കപ്പെടുന്നത് ക്രിസ്തീയ വിശ്വാസത്തിലുള്ളതു പോലെ ആത്മാവ് മാത്രം ആയിരുന്നാലും, ഇസ്ലാമിക വിശ്വാസത്തിൽ ഉള്ളതുപോലെ ആത്മാവും, പരിശുദ്ധ ശരീരവും ചേർന്നുള്ളതാണെങ്കിലും പ്രശ്നമാക്കേണ്ട.
ഏതായാലും നാം സ്വർഗ്ഗം നേടാൻ ശ്രമിക്കുക.
യേശു ഭൂമിയിലുള്ളപ്പോൾ പറഞ്ഞ കാര്യം ഇതാണ്
" രണ്ടു കണ്ണുള്ളവനായി നരകത്തിൽ പ്രവേശിക്കപ്പെടുന്ന തിനേക്കാൾ നല്ലത് ഒരു കണ്ണുള്ളവൻ ആയി സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കപ്പെടു ന്നതാണ്".
നാം ശരീരത്തോടെ ആയിരിക്കും സ്വർഗ്ഗത്തിൽ പ്രവേശിക്കുക എന്നുള്ളതു യേശുവിന്റെ ഈ വാക്കിൽ നിന്നും മനസ്സിലാക്കാം.
യേശു പറഞ്ഞ സ്വർഗ്ഗവും ഇസ്ലാം പരിചയപ്പെടുത്തുന്ന സ്വർഗ്ഗവും ഒന്നുതന്നെയാണ് എന്ന് ഇതിൽ നിന്നും മനസ്സിലാക്കാം.
അതുമാത്രമല്ല നരകം ഭയാനകമായിരിക്കും എന്നും യേശുവിന്റെ ഈ വാക്കിൽ നിന്നും മനസ്സിലാക്കാം.
പൗലോസ് എന്ന യഹൂദൻ മാറ്റി എഴുതിയ നിങ്ങളുടെ പുതിയ നിയമം ബൈബിൾ എന്നു പറയുന്ന യേശുവിന്റെതല്ലാത്ത ബൈബിൾ ഒഴിവാക്കി ഇസ്ലാമിന്റെ സ്വർഗ്ഗ മാർഗ്ഗം സ്വീകരിച്ചു കൊള്ളൂ...
👍🤲👏👏👏👏👏അൽഹംദുലില്ലാഹ് എന്നെ പോലെ പലരുടെയും മനസ്സിലുള്ളത് താങ്കൾ പറഞ്ഞല്ലോ ഹൈർ 👍ഇവർ ചെയ്യുന്നത് മുഴുവനും തോന്നിവാസം ആണ് allahu ഒരിക്കലും പൊറുക്കാത്ത കാര്യങ്ങൾ 🥺
@@joyjoseph6711അതൊരിക്കൽ നിനക്ക് അല്ലാഹ് മനസ്സിലാക്കി തരും വിഷമിക്കണ്ട കൂൾ dawn എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട് ok 😂
❤❤❤idu mujeeb aano
കേരളത്തിൽ ആലപ്പുഴ ഇൽ ഉണ്ട് sekkariyabazaril
I love Bora Muslims 🙏🏻😍
ചുരുക്കത്തിൽ ഹിന്ദുക്കളുടെ ഇടയിൽ ഉള്ള ജ്യാതി വിവേചനം എന്ന ദുരാചരത്തേക്കാൾ അപ്പുറം ആണ് കാര്യങ്ങൾ
മുസ്ലിങ്ങളിലെ ഷിയാ - സുന്നി വിശ്വാസ പരവും ആശയപരവുമായ വൈവിദ്ധ്യങ്ങൾ ആണ്. മുസ്ലിം മേഖലകളിൽ മതപരവും രാഷ്ട്രീയവുമായ പല സംഘർഷങ്ങളുടെയും അടിസ്ഥാനവും അതുതന്നെയാണ്. പക്ഷെ ജാതി വ്യവസ്ഥ ഇതിൽനിന്ന് വ്യത്യാസപ്പെട്ടിരിക്കുന്നു. കാരണം അത് ഫ്യൂഡൽ രീതിയാണ്. ഒരു വിഭാഗം മറ്റൊരു വിഭാഗത്തിന്റെ മുകളിൽ സ്ഥാനമുള്ളവരായി നിർവ്വചിക്കപ്പെട്ടിട്ടുണ്ട്. ഏറ്റവും താഴ്ത്തട്ടിലും ഏറ്റവും മുകൾ തട്ടിലും വിഭാഗങ്ങൾ ഉണ്ട്. അടിച്ചമർത്താലുകൾക്കും ചൂഷണങ്ങൾക്കും സാധ്യത ഉണ്ടാവുമ്പോഴും അവിടെ രണ്ട് വിഭാഗങ്ങളുടെ സാമ്പത്തികമായും സാമൂഹികമായും രാഷ്ട്രീയമായുമൊക്കെയുള്ള സ്ഥിതി വ്യത്യസ്തമായതുകൊണ്ട് നേരിട്ടുള്ള സംഘർഷം ഉണ്ടാവാൻ സാധ്യത കുറവാണ്.
ജാതി ഒരിക്കലും മാറില്ല, ഇവർക്ക് വേണേൽ വിഭാഗം മാറാൻ കഴിയും,
ജാതി അല്ല . സുന്നികളുടെ വിശ്വാസം ഇവർ സ്വീകരിക്കാൻ തയാറായാൽ തീരുന്ന വിത്യാസമേ ഇവരുമായുള്ളൂ .
@@AMKK71angane cheythal.avar bohra allathe aavum😮
@@johnskuttysabu7915അത് മതം മൊത്തം അങ്ങനെ ആണ് മറ്റൊരു മതം ശരി ആണ് എന്ന് വെച്ചാൽ മതത്തിൽ നിന്ന് പുറത്ത് ജാതി അങ്ങനെ അല്ല ഒരു അവർണ്ണന് സവർണ്ണർ ആകാൻ സാധിക്കില്ല
Kozhikodund
Ivar Ann rss n fund chayuntha
ബോറ , ഷിയാ ഒന്നും മുസ്ലിം അല്ല Bro
Ella shiakalum anghene parayan pattila.Chilar okke kafir aan
സാർ അപ്പോൾ prophet പറഞ്ഞ ഷിയ സുന്നി കൂടാതെ വേറെ 71 വിഭാഗങ്ങൾ ആവും എന്നാണല്ലോ?
ഇവർ എങ്ങിനെ മുസ്ലിം ആവും സഹോദര സഹബത്തിനെ പിൻ പറ്റാത്ത ഇവർ യെന്ദ് മുസ്ലിം
Jeff biryani ivarude aanu
At evide ya
Edappally il shoap und
അല്ലയോ മുജീബ് റഹ്മാൻ, താങ്കൾ ഇപ്പോൾ ഇസ്ലാമിലുണ്ടോ. ഇസ്ലാമിൽ നിന്നതിൽ ഖേദിക്കുന്നു എന്ന് എപ്പോഴാണ് പറയുക
നമസ്കാരത്തിൽ പോലും വ്യത്യാസം എന്ന് പറഞ്ഞാൽ പിന്നെ അവരെന്ത് മുസ്ലിമാ bro?😅 വങ്കത്തം പറയാതെ
മുസ്ലിങ്ങൾ 2 വിഭാഗം എന്ന് പറഞ്ഞത് മഹാ മണ്ടത്തരം. ഒരു മതത്തിൻ്റെ അടിസ്ഥാനം നോക്കിയാണ് എത്ര വിഭാഗമെന്ന് പറയേണ്ടത്. ക്രിസ്തു മതത്തേ പോലെ പല ദൈവങ്ങളും പല ബൈബിൾ വിത്യസം അനുസരിച്ചും കത്തോലിക്ക, പ്രൊട്ടസ്റ്റൻ്റ് മാതിരി ഇസ്ലാമിൽ ഇല്ലാ. ഏക ദൈവ വിശ്വാസം, ഒരു ഖുർആൻഎല്ലാവരും പിന്തുടരുന്നത്. അടിസഥാനമല്ലാത്ത ചില കാര്യങ്ങളിൽ ചെറിയ വ്യത്യാസം മാത്രമേയുള്ളു. ആയതിനാൽ സുന്നി ശിയാ എന്ന പേരിൽ 2 ഉപ വിഭാഗമായി ത്തറിയപ്പെടുന്നു എന്ന് മാത്രം.എല്ലാവരും ഒറ്റ മുസ്ലിം മാത്രം. 2 വിഭാഗം എന്നത് ഇസ്ലാമിൻ്റെ ശത്രുക്കളുടെ സ്രഷ്ടിയാണ്.
പ്രിയ സഹോദര.... തെറ്റിധരിപ്പിക്കല്ലേ...
ഇവർ എങ്ങനെ യാണ് മുസ്ലിം ആവുക... ആശയത്തിൽ.. ആദർശത്തിൽ തന്നെ ഇക്കുട്ടർ ഇസ്ലാമി നിന്നും പുറത്താണ്...
ഒരു വെക്തി മുസ്ലിം ആകണം എങ്കിൽ.. ഷഹാദത് സാക്ഷി ആ യക്കണം.. ആ ശഹാദത്തിൽ തന്നെ മുഹമ്മദ് നബിയെ റസൂൽ ആയി സാക്ഷി ആക്കണം.. ഇക്കൂട്ടർക്കു അലി റ:അ ആണ് സാക്ഷി ആക്കുന്നത്...
അശ്ഹദ് അന്ന മുഹമ്മദ് റസൂലില്ലാഹ്... എന്ന് നാം പറയുമ്പോൾ.. ഇക്കുട്ടർ അലി റസൂലില്ലാഹ് എനാണ് പറയുന്നത്... അവരുടെ ബാങ്ക് തന്നെ ശ്രദ്ധിച്ചാൽ മനസിലാകും.. അതിൽ അലി ഒലിയില്ലാഹ് എന്നാണ് പറയുന്നത്....
(പിന്നെ സ്ത്രി കളിൽ ചേലാ കർമ്മത്തെ കുറിച്ച് പറഞ്ഞല്ലോ.. അത് ഇവിടെ വിവരിക്കാൻ പറ്റില്ല... സ്ത്രികളും ഈ കമന്റ് ചിലപ്പോൾ വായിക്കുന്നവരാകും....)ലോകത്ത് രണ്ട് വിഭാഗം ആണ് ഉള്ളത്.. ഒന്ന് ഷിയാ ക്കളും... സലഫികളും...
സുന്നിയും ഷിയാക്കളിൽ ആണ്.. അവരുടെ ആചാരം ആണ് ഇന്ന് കേരളത്തിൽ കടമെടുത്ത് അവരോടൊപ്പം ആചാരിക്കുന്നത്.. ഇത് ഖുർആനിനും.. തിരു സുന്നതിനും എതിരാണ്..
അലി (R) നേ ഇവർ റസൂൽ ആയി കരുതുന്നില്ല...ശഹാദത്ത് സുന്നികളുടേത് പോലെ തന്നെയാണ്..
നബി(S) ക്ക് ശേഷം അടുത്ത ഇമാം ആയി പിൻപറ്റുന്നത് ഇമാം അലി (R) നേ യാണ് എന്ന് മാത്രം..
In puneyil they are called bori muslims
ഞാൻ ആദ്യമായി ബോറ സേട്ടുകൾ എന്നാണ് പറയാറ് കോയമ്പത്തൂര് വെച്ചാണ് 96 കാലകട്ടം
മുസ്ലിം എന്ന്പറയുന്നദ്ആരെക്കുറിച്ചാണ് നിങ്ങൾ മുസ്ലിമിനെകുറിച്ച് എന്താണ്മനസിലാക്കിയിരിക്കിന്നട് ശിയാക്കലും ബോറകളുംമുസ്ലിം ആണോ അങ്ങിനെ ആണെങ്കിൽ നിങ്ങൾ ആരാണ് ഈ രണ്ടു വിഭാഗത്തിനെയും ഇസ്ലാം മാധവിശ്വസിക്കൾ മുസിലിം സമുദായത്തിൽ പെടുത്തിയിട്ടില്ല ഇങ്ങനെ പറയുന്നടിനെ കപടവിശ്വാസം എന്ന് പറയാം
കൊച്ചിയിൽ ഇവരെ പലവട്ടം കണ്ടിട്ടുണ്ട് പക്ഷേ ആർക്കും അവരെ പറ്റി വ്യക്തമായ ധാരണ ഇല്ല. കാളിയാനികൾ എന്നൊരു ഗ്രൂപ്പ് ഉണ്ടല്ലോ... അവരെ കുറിച്ച് കൂടി വിവരണം പ്രതീക്ഷിക്കുന്നു..❤❤
ഖാദിയാനി, മലപ്പുറം പത്തപ്പിരിയതു ഇവർക്കു പള്ളി ഉണ്ട്,
Ivarude baank viliye Patti paranjlla