Muslims of India

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • -
    Music in this video:
    Song
    Thinking About The Universe
    Artist
    Nat Keefe & BeatMower
    Album
    Thinking About The Universe
    Licensed to TH-cam
    Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.

ความคิดเห็น • 63

  • @pkbabu108
    @pkbabu108 ปีที่แล้ว +35

    ഇൻഡ്യയിൽ ഏറ്റവും കൂടുതൽ വിദ്യാഭ്യാസമുള്ള മുസ്ലിങ്ങൾ കേരളത്തിലാണ് ബാക്കിയുള്ള സംസ്ഥാനങ്ങളിൽ മുസ്ലിങ്ങളുടെ സ്ഥിതി വളരെ പരിതാപകരമാണ്

  • @samsukaripody6406
    @samsukaripody6406 ปีที่แล้ว +8

    ഇന്ത്യയിൽ40കോടിയിൽപ്പരം മുസ്ലീകളുണ്ട് എന്റെ വലിയ യുപ്പാന്റെ കാലത്ത് ഇന്ത്യൻ 15കോടി മുസലികളായിരുന്നു .....

  • @racmp6092
    @racmp6092 ปีที่แล้ว +8

    Islam💜 proud to be muslim

  • @haneefa-re8or
    @haneefa-re8or ปีที่แล้ว +14

    ഇസ്‌ലാം ലോകത്തുള്ള സർവ്വ ജനതകൾക്കും തുല്യാവകാശമുള്ള മതമാണ്. എല്ലാ മത ഗ്രന്ഥങ്ങളും ഖുർആനിലും മുഹമ്മദ്‌ നബിയിലും വിശ്വസിക്കാൻ ആഹ്വാനം ചെയ്യുന്നുണ്ട്.

    • @suddxb8666
      @suddxb8666 ปีที่แล้ว

      എതു ഗ്രന്തത്തിൽ

    • @jithinjose321
      @jithinjose321 ปีที่แล้ว +7

      @@suddxb8666 ഹിന്ദുകളിൽ കൽക്കി എന്ന അവതാരത്തെ പറ്റി പറയുന്നുണ്ട് വായിക്കുക.... ക്രിസ്ത്യൻ സിൽ പറയുന്നണ്ട് jesus ഇന് ശേഷം ഒരു പ്രവാചകൻ വരാൻ ഉണ്ട്‌ ഒരു പരിശുദ്ധ ആത്മാവ്... ഇതൊക്കെയും വായിച്ചു നോക്കുക.. എന്നിട്ട് മുഹമ്മദ്‌ നബിയുടെ ചരിത്രം വായിക്കുക... ഇതൊക്കെ മുഹമ്മദ്‌ നബി ആണ് എന്ന് നിങ്ങൾക്ക് മനസിലാകാം...

  • @haneefa-re8or
    @haneefa-re8or ปีที่แล้ว +31

    പ്രേംനസീറിനെ ഒഴിവാക്കരുത്. ലോകത്ത് ഏറ്റവും കൂടുതൽ സിനിമകളിൽ നായകനായി അദ്ദേഹം അഭിനയിച്ചു.

  • @RashidTlr
    @RashidTlr 6 หลายเดือนก่อน +2

    ഇസ്ലാം ഒരു തുന്ന പുസ്തകമാണ് സ്നേഹിക്കാനും ബഹുമാനിക്കാനും

  • @haneefa-re8or
    @haneefa-re8or ปีที่แล้ว +17

    പല ഗോത്രങ്ങൾ ഉണ്ടാകാം. എന്നാൽ മാനുഷികമായി വേർ തിരിവ് അഥവാ ജാതി വ്യവസ്ഥ ഒട്ടും ഇസ്‌ലാമിൽ ഇല്ല. അങ്ങനെ എവിടെയെങ്കിലും ഉണ്ടെങ്കിൽ, അവർ ഇസ്‌ലാമിൽ പരിപൂർണരല്ല. ദൈവ ഭക്തി മാത്രമാണ് വേർതിരിവിന്ന് ആധാരം.

    • @AmarNath-ld3hv
      @AmarNath-ld3hv ปีที่แล้ว

      Illa illa oro nattil oro khuran aanenne ullu... Pinne sunnikalum shiyakkalum thammil bomb erinju kollum pinju kunjungale vare... Pakshe jaathi illa ketto😂😂

    • @mujeebpm5908
      @mujeebpm5908 ปีที่แล้ว +1

      👍

  • @abhilashthomas2484
    @abhilashthomas2484 ปีที่แล้ว +8

    Salman Khan, Yusaf Hameed, AR Rehman …

    • @Jagan3779
      @Jagan3779 ปีที่แล้ว

      Imran hashmi

  • @shoukathchlry5513
    @shoukathchlry5513 ปีที่แล้ว +7

    സിയാക്കളുടെ നേതാവ് അലി (r) ആണെന്ന് അലി (r) അറിഞ്ഞിരുന്നേൽ ഉകാലു മയ്യിത്ത് ഹു..

  • @izzathturak8463
    @izzathturak8463 ปีที่แล้ว +2

    Kerala ത്തിൽ മുസ്ലീഗൾ നൽകിയ സഠഭാവനകൾ (IUML )
    Medical College
    Calicut University
    AKSHYA-E Gvt service computer Centre
    Passport office of Malappuram
    Calicut Airport
    KMCC (Foreign Union of Kerala Resident Association )
    Business Man
    Yusuf Ali - LULU group

  • @muhammadca3674
    @muhammadca3674 6 หลายเดือนก่อน

    🙏🙏🙏

  • @PPNASERPPN
    @PPNASERPPN 6 หลายเดือนก่อน +1

    Prem nasir, deelipkumar, anjadkhan, khaderkhan എന്നി പേരുകൾ മുസ്ലിം അല്ലെ

  • @ahmedmehaboob7640
    @ahmedmehaboob7640 ปีที่แล้ว +7

    'ഇസ്ലാം ' എന്ന വാക്ക് അറബിയിൽ 'സത്യവിശ്വാസം 'എന്നാണ്..!
    സത്യത്തിൽ വിശ്വസിക്കുന്നവൻ 'മുസ്ലിം '..!
    "അതായത്,സത്യവിശ്വാസി..!"

  • @yaseenmunno8580
    @yaseenmunno8580 ปีที่แล้ว +3

    Mujahith,pazhaya,prasthanam

  • @anasmianasibraheem7405
    @anasmianasibraheem7405 ปีที่แล้ว +1

    സൽമാൻഖാൻ അറിയപ്പെടുന്ന ആളല്ലെ

  • @KuttukalluMp-l9u
    @KuttukalluMp-l9u 6 หลายเดือนก่อน

    Yes currect

  • @smd1006akro
    @smd1006akro ปีที่แล้ว +1

    5 x speed ഉണ്ടായിരുന്നെങ്കിൽ

  • @izzathturak8463
    @izzathturak8463 ปีที่แล้ว

    Muslim inventors of India
    Wipro- Azim premji
    Cipla . Indian Famous medical co- khawaja Abdul hamid
    Aligard- Muslim University
    Jamia Milinia Islamia

    • @rajankunnummal5713
      @rajankunnummal5713 ปีที่แล้ว

      ഇതാണ് പറഞ്ഞത് ഭാരതീയ സംസ്കാരം ഉള്ളതുകൊണ്ടാണ് ഇവിടെ എത്രയധികം ഇവിടെ താമസിച്ചു പോന്നതും ഇവിടെ വരെ പോലെ വളരുന്നതും എന്നിട്ടും പിന്നീട് സമയത്ത് പിന്നീട് രാജ്യമാക്കി സ്വന്തം രാജ്യം

  • @muhammedkunnimuhammed7648
    @muhammedkunnimuhammed7648 ปีที่แล้ว +2

    നസീറിനെയും ഉമ്മർ നെയും ഒഴിവാക്കിയിരുന്നു.

  • @assainarassainar9918
    @assainarassainar9918 ปีที่แล้ว +2

    സൂഫികൾക്ക് ഡാൻസും പാട്ടും ഹറാമാണ് സഹോദരാ

    • @siddiqdeshamangalam1712
      @siddiqdeshamangalam1712 ปีที่แล้ว

      ആണോ... ഏതു ലോകത്താ ? ഇസ്ലാമിനെ സംഗീതത്തിൽ മുക്കിയത് തന്നെ സൂഫികളാ... സൂഫീസംഗീതം എന്ന് കെട്ടിട്ടേയില്ലേ...😂😂😂😂

  • @hafilanashafilakanas646
    @hafilanashafilakanas646 10 หลายเดือนก่อน

    Dayyunbadi prasthanam bid'athan

  • @abdulmajeed-uw6fm
    @abdulmajeed-uw6fm ปีที่แล้ว +1

    Apol bjp sangeekal muslimukallay illaathaakkan try cheydukondirikkunnathu........

  • @muhammedvc7793
    @muhammedvc7793 ปีที่แล้ว +4

    സുന്നികൾ എന്നുപറഞ്ഞാൽ ഖബർ ആരാധകർ എന്ന് പറഞ്ഞാൽ മതി

    • @alialivp72
      @alialivp72 ปีที่แล้ว +1

      പട്ടാള പള്ളിയിൽ നിസ്കരിച്ചു എന്നതിന് മുഖം അടിച്ചു പൊട്ടിച്ച വഹാബി പോയി പണി നോക്

    • @hussaintkkarathode9799
      @hussaintkkarathode9799 ปีที่แล้ว

      ഇതു പോലുള്ള വിവേജനക്കാർ ഉള്ളതുകൊണ്ടാണ് മുസ്ലിങ്ങൾ ആശക്തരാവുന്നത്

    • @sakkeerhussain8039
      @sakkeerhussain8039 6 หลายเดือนก่อน

      നിങ്ങളെ മരിച്ചാൽ കത്തിക്കലാണോ

    • @HonorJed
      @HonorJed 6 หลายเดือนก่อน

      Yenthena mone

  • @shillumaniii6831
    @shillumaniii6831 ปีที่แล้ว +4

    സൽമാൻ ഖാൻ 🙏

  • @malayalimaman4329
    @malayalimaman4329 ปีที่แล้ว

    abulahabum thangal kudumbamanu islaminu kudumbathinu oru prasakthiyum ella

  • @hussaintkkarathode9799
    @hussaintkkarathode9799 ปีที่แล้ว

    മുസ്ലിങ്ങൾ ഉള്ളത് പലതും പല കൗമാണ് കുറേയുന്ദയിട്ടു എന്തു കാര്യം

  • @ismailpulpatta3100
    @ismailpulpatta3100 ปีที่แล้ว

    യാഥാർത്ത

  • @farhadfighter165
    @farhadfighter165 ปีที่แล้ว +4

    25 കോടി...

  • @nazarahmeduahmed1690
    @nazarahmeduahmed1690 ปีที่แล้ว

    അഹ്മദിയ്യാ മുസ്ലിം സ്ഥാപകൻ ഞാനാണ് അന്ത്യ പ്രവാചകൻ എന്ന് എവിടെയും പറഞ്ഞിട്ടില്ല

    • @farhadfighter165
      @farhadfighter165 6 หลายเดือนก่อน +1

      😂😂😂പറഞ്ഞിട്ടുണ്ട് 😅😅തെണ്ടി 🤮

  • @ameen6422
    @ameen6422 ปีที่แล้ว

    Sufigalude idayil music and dance undennu endu adistanathila ningl parenjad? Sufigal ennu paranjal Allahuvine adimudi anusarikunnavar aanu... Music kelkal islaminte shareeyathil haram aanu.adugondu yadartha sufigal adhu kelkkilla..
    Evidelum aarelum sufi veshathil nadannu kondu music ketal avare sufi ennu thettidarikkarudh..

  • @khalidalavikhalidalavi9130
    @khalidalavikhalidalavi9130 ปีที่แล้ว

    Madha. Vidhiyaabasam. Kuranju.....
    Bhoudhigha. Vidhiyaabasam. Koodi..
    Appolll. Muslim. Naamadhaarighallll.........kaafirumaayi. vivaaham. Kazhichu jeevikkunnu

  • @great....
    @great.... ปีที่แล้ว +9

    ഞമ്മന്റെ ആൽക്കാർ majority വരുന്നിടം ഒക്കെ വൻപൻ സീൻ ആണ് , kashmir ,ൽ പ്രസിഡന്റ്‌ റൂൾ, assam ൽ isis കാരെ തൂൂക്കുന്നു, owaisi യുടെ 12 minutes നെ പറ്റിയുള്ള ഒരു സ്പീച് ഉണ്ട് 🥴,ലക്ഷദ്വീപ് ൽ എന്തോ വലിയ സീൻ ഇല്ല , അത് പണ്ടേ UT ആയത് കൊണ്ട് ആവാം

    • @hidayataurus
      @hidayataurus ปีที่แล้ว +15

      ഞമ്മന്റെ ആ കണ്ണട ഒന്ന് മാറ്റിനോക്ക് 😊😊

    • @shiya..113
      @shiya..113 ปีที่แล้ว

      നിന്റെ മനസ്സിലാണ് സീൻ, മുസ്ലിങ്ങൾ ന്യുനപക്ഷമായാലും, ഭൂരിപക്ഷമായാലും, അവർ നല്ലവർ തന്നെയാണ്.....800വർഷം ഇന്ത്യ ഭരിച്ചത് മുസ്ലിങ്ങളാണ്....അവർ ഉപയോഗിച്ച അതേ ഖുർആനും ഹദീസും തന്നെയാണ് എല്ലാകാലത്തും മുസ്ലിങ്ങൾ ഉപയോഗിക്കുന്നത്.., അന്നൊന്നും ഇല്ലാത്ത ഒരു ആരോപണം (ഇവർ ഭൂരിപക്ഷമായാൽ അങ് വിഴുങ്ങും) എന്നുള്ളത്...വർഗ്ഗീയതയാണ് തന്നെ കൊണ്ട് ഇങ്ങനെ യൊക്കെ പറയിപ്പിക്കുന്നത്...

    • @manafkt3608
      @manafkt3608 ปีที่แล้ว +1

      nom vargeeyavadiyalla

    • @afsalpandarathodi7457
      @afsalpandarathodi7457 ปีที่แล้ว +1

      ഞമ്മൻ കേരളത്തിൽ തന്നെയാണോ താമസം 🤔

  • @raveendrankr4328
    @raveendrankr4328 ปีที่แล้ว

    കണ്ണടയുടെ കുഴപ്പമാണ് .