സത്യം പറഞ്ഞാൽ സ്മാർട്ട് ഫോൺ ഒക്കെ വന്നത് കൊണ്ട് മാത്രം ഇതൊക്കെ മനഃസമാദാനം ആയിട്ട് കാണുന്നത് എന്തൊക്കെ ആണേലും വീട്ടുകാർക്ക് ഒപ്പം ഇരുന്നു കാണാൻ വല്ലാത്ത ബുദ്ധിമുട്ട് ആണ് 😂💯
90s kids നു കിട്ടിയത് പോലെ ഒരു നല്ല കുട്ടിക്കാലം അതിന് മുൻപും അതിനു ശേഷവും ആർക്കും കിട്ടിക്കാണില്ല. നമ്മൾ ആണ് പഴമയുടെ സൗന്ദര്യവും ആധുനിക സൗകര്യങ്ങളും അനുഭവിച്ചിട്ടുള്ള തലമുറ. ഫോണും കമ്പ്യൂട്ടറും ഇല്ലാത്ത കാലവും നമ്മൾ അറിഞ്ഞു, ഇപ്പൊൾ എല്ലാം ഉള്ള കാലവും അറിയുന്നു..
Ayyo ormippikkalle 🤣 Ann aadhyayitt bahubali tv lu vannapo veettil ellarm koode irnn kanuarnn....apo ond unexpected aayitt "pacha theeyanu nee" intro njnm aniyathiyum onnm ariyathapole on the spot lu book edthond roomlott odi.... Achan apo call vann poi...Amma dinner indakkan kitchenlekkum.... Pavm achamma mathrm onnm cheyyan pattathe tv de munnilirunnu 💀
@@AthulKrishnan. ithinekkalm panikkittiye ente oru friend nanu...njngl 8th lu padikkpozha ith tv lu vanne....Anne etho Feb aarnnenn thonnunn ith first vanne anyway ellarm nalla anticipated aayi Bahubali tv vernne day yum kaath irikuarnn.. ente friend aa day avlde momma yod "ini enne onninum vilikkaruth...enikk bahubali kanam...enne distrub cheyarth njn ividunn eneekandirnn kananpovua" enn parnj food vare seat nte aduth set cheythirnn kand...apo dhe song.. mungan poya avlod le mommy "evde ponedi....kanedi avdirnn.." angne avl 3g aayi avdirn knd 💀
പണ്ട് ഒരു വെള്ളിയാഴ്ച ദിവസം പോയിരുന്ന് പഠിക്കെടാ എന്ന് അമ്മ പറഞ്ഞപ്പോൾ ചിത്രഗീതം കണ്ടിട്ടേ പോകൂ എന്നും പറഞ്ഞിരുന്നു. ഒടുവിൽ ചിത്രഗീതം തുടങ്ങിയപ്പോൾ ആദ്യ പാട്ട് ഒരു നൂറാശകൾ എഴുന്നേറ്റുപോയി പഠിക്കേണ്ടി വന്നു 🤣🤣🤣🤣
ചാന്തുപൊട്ട് ഇറങ്ങുമ്പോ ആറാം ക്ലാസ്സിൽ പഠിക്കുവാരുന്നു,,, അന്ന് ഈ പാട്ട് രംഗത്തെ കുറിച്ച് അറിയാതെ ഫാമിലി ആയിട്ട് തീയേറ്റർ പോയാണ് പടം കണ്ടത് 😄😄തീയേറ്ററിൽ ആയിരുന്നത് കൊണ്ട് ആരെയും പേടിക്കാതെ ഇരുന്നു ആസ്വദിച്ചു കണ്ടൂ 😌😌😜
പൊയ്കയിൽ കുളിർ പൊയ്കയിൽ - രാജശില്പി നാഥാ നീ വരുമ്പോൾ - വാസ്തവം തൂമഞ്ഞു പോലെ നീ - സൈലന്റ് വാലി നീയെൻ സുന്ദരി - സത്യം തേനുണ്ടോ ചുണ്ടിൽ- യക്ഷിയും ഞാനും Oh my julie - ചട്ടക്കാരി രാസ ലീല... രതിമന്മഥ ലീല - ഇതാ ഇവിടെ വരെ ദേവങ്കനി വാ വാ വാ - കയം തങ്ക തിങ്കൾ താരൊളിയെ അഴക്കിനു - ലങ്ക ഇളയ മന്മദാ - ലങ്ക കണ്ണാ കാർമുകിൽ വർണാ - പ്രമുഖൻ ദാഹ വീഞ്ഞിൻ പാന പത്രമേ - ഇന്റിപെന്റൻസ് രാഗ സങ്കമം രതി രാസ രാസ ലീല - അശ്വരാധം മലർ തൂകുന്നു തളിർ ചൂടുന്നു - കുളമ്പടികൾ സുഖമോ മായാ സ്വാന്തനം - സിംഫണി ചിത്ര മണി കൂട്ടിൽ - സിംഫണി ഒരു രാപൂ പുല്ലു പാകുമീ - ടൈം മഴയിൽ നിറയും പുഴ പോലെ - പറങ്കിമല പുഴയോരത്തിൽ പൂന്തോണി എത്തീല - അധർവ്വം പ്രണവാംങ്കണം - തന്ത്ര ഇന്ദ്ര സഭാതല സംഗീതം - എബ്രഹാം ലിങ്കൺ ഞാൻ മോഹിക്കും - ബ്ലാക്ക് സ്റ്റാലിയൻ Osama - സാഗർ ഏലിയാസ് ജാക്കി മഞ്ഞു നീരിൽ ചെന്തീക്കനൽ - തിരക്കഥ മന്തസമീരനിൽ - ചട്ടക്കാരി സാമജ സഞ്ചാരിണീ - പരിണയം കണ്ണോട് കണ്ണോരം - വീരപുത്രൻ ശലഭ മഴ പെയ്യുമീ - നിദ്ര കാലങ്കൾ സൂടാകി പോച്ച് - സിറ്റി of ഗോഡ് കണ്ണാന്തളി മുറ്റത്തൊരു വണ്ണാത്തി കിളി - അയാൾ സിയോണാ ഓ സിയോണാ - നമ്മൾ തമ്മിൽ വരയും കുറിയും ചായം തേടുമുടൽ - നിറക്കാഴ്ച്ച
ഇൻഡ്രസ്റ്റിംഗ് ടോപിക്... ആഷിഖ് ബനയാ... 🥵...10 .. വീഡിയോ കണ്ട ഫീലാ... 😁... ഇപ്പോ പിന്നെ എല്ലാം വിരൽ തുമ്പിൽ ആയല്ലോ... 😂.. ഒരു നൂറാശകൾ ഇജ്ജാതി പാട്ട്.. വേറെ ലെവൽ ആണ്...
തങ്ക തിങ്കൾ സോങ് ഞാൻ നേരെ കാണുന്നത് ഫോൺ വെടിച്ച ശേഷമ 😔 പണ്ട് ചിത്ര ഗീതം ( വെള്ളിയാഴ്ച ആണെന്ന് തോന്നുന്നു) വരുമ്പോൾ കാത്തിരിക്കുന്നത് ഈ സോങ് കാണാൻ കാത്തിരിക്കും ബട്ട് കാണാൻ പറ്റില്ല ഒന്നുകിൽ ചേട്ടൻ അല്ലെങ്കിൽ അച്ഛൻ'അമ്മ അല്ലെങ്കിൽ മാമൻ, മാമി ഇവറ്റകളൊക്കെ കാണും 😔 ബട്ട് അന്നൊക്കെ അവരെ പേടിച്ചു കാണുന്നതിലും ഒരു ത്രില്ലുണ്ടായിരുന്നു 🤭
കുട്ടികാലത്തെ ഞങ്ങടെ ഇടയിൽ that scene from "എനക്കൊരു girlfriend" from boys 🔥. (അതൊക്കെ വലിയ സംഭവം ആയിരുന്നു അന്ന് 😅) Aashiq banaya (ഞാൻ അന്ന് girls boarding school ൽ ആയിരുന്നു, so സീനിയർ ചേച്ചിമാർ ആണ് പറഞ്ഞെ visuals scene ആണെന്ന്, ഒരിക്കൽ മെസ്സ് ഹാൾ ൽ tv ൽ പാട്ട് വന്നു, warden ന്റെ കണ്ണുവെട്ടിച്ചു seniors ഞങ്ങൾ വാവകൾക്ക് വച്ചു തന്നു first seconds just memories 😂❤️) പോലെ വേറെ ഒരെണ്ണം ഓർമയിൽ ഉള്ളത് dhoom dhoom english version. Uff🔥 Adding these to the list - മലർ മാസം (നിർണയം ) - ചിത്രമണികാട്ടിൽ, സുഖമോ, പനിമതിയെ (symphony) - ശിശിരകാല (ദേവരാഗം) - പുലരുമോ രാവോഴിയുമോ (ഋതു) - ഒരു പൂവിനെ (മീനത്തിൽ താലികെട്ട്) - വിരൽതൊട്ടാൽ (phantom) - director vinayan's some സോങ്‌സ് - പാതിരാ നിലാവും (ചൂണ്ട), [recommend അല്ല ചെറുപ്പത്തിൽ അബദ്ധത്തിൽ കണ്ടു, തൃപ്തി ആയി 😬] - ശിവമല്ലി പൂവേ (friends) - പിന്നെ cult classic പ്രിത്വി പാട്ട് - നീ മണിമുകിലാടകൾ (വെള്ളിത്തിര), നാഥാ നീ വരുമ്പോൾ (indian rupee) Correct scene വരുമ്പോ വീട്ടുകാര് roomil പ്രത്യക്ഷപെടും 😬😵 Family ആയി Theatre ൽ പോയി ഇരുന്നു ഉരുകിപ്പോയ പാട്ട് "കണ്ണും കണ്ണും" (christian brothers) & മായമോഹിനി ആണ്, ഞാൻ ഒടുക്കം ഗതിക്കെട്ട് കണ്ണടച്ചിരുന്നു ✌️
*മലയാള സിനിമയിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ അന്യഭാഷ നടന്മാരെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ* Like 1. ഗുരു സോമ സുന്ദരം-ഷിബു {മിന്നൽ മുരളി} 2. ആശിഷ് വിദ്യാർത്ഥി - കമ്മീഷണർ ഗൗരി ശങ്കർ {CID മൂസ} 3. ടൈഗർ പ്രഭാകർ - ഹൈദർ മരയ്ക്കാർ {ധ്രുവം} 4. നെപ്പോളിയൻ - മുണ്ടക്കൽ ശേഖരൻ {ദേവാസുരം} 5. ശരത് സക്സേന - സമർ ഖാൻ {കിലുക്കം} 6. രാജീവ് - നരേന്ദ്ര ഷെട്ടി {FIR} 7. രഞ്ജിത് - സൈമൺ നാടാർ {രാജമാണിക്യം} 8. നാസർ - ലോറൻസ് ലൂഥർ {ഒളിമ്പ്യൻ അന്തോണി ആദം} 9. പ്രകാശ് രാജ് - പാണ്ടിദുരൈ {പാണ്ടിപ്പട} 10. മകരന്ദ് ദേശ്പാണ്ഡെ - രാമയ്യ {പുലി മുരുകൻ} 11. ജഗപതി ബാബു - ഡാഡി ഗിരിജ {പുലി മുരുകൻ} 12. ആനന്ദ് രാജ് {പൃഥ്വിരാജിന്റെ *സത്യം* സിനിമയിലെ വില്ലൻ} 13. മുകേഷ് ഋഷി {ഒളിമ്പ്യൻ അന്തോണി ആദത്തിൽ ഊമയായിട്ട് വരുന്ന ആൾ} 14. ഓം പുരി {ആട്പുലിയാട്ടത്തിലെ സ്വാമി} 15. അമരീഷ് പുരി - മിർസ ഖാൻ {കാലാപാനി} 16. കാസൻ ഖാൻ {വർണ്ണപകിട്ടിലെ വില്ലൻ} 17. പ്രഭു {കാലാപാനി, മലയാളി മാമന് വണക്കം} 18.ഹരീഷ് ഉത്തമൻ {ഭീഷ്മ പർവ്വത്തിൽ ലെന യുടെ ഭർത്താവ്, മായാനദിയിൽ ചെറുപ്പക്കാരനായ പോലീസ്} 19. രമേഷ് തിലക് {കുമ്പളങ്ങി നൈറ്റ്സ് ലെ തമിഴൻ} 20.ബോബി സിംഹ - വട്ടി രാജ {നേരം}
മണി ചേട്ടൻ അഭിനയിച്ച പായും പുലി എന്ന സിനിമയിലെ രംഭ ആയിട്ടുള്ള ഒരു പാട്ട് ഉണ്ട് എൻ്റെ ഓർമയിൽ ആദ്യമായിട്ട് എൻ്റെ വികാരങ്ങൾ ഉണർന്നത് ആ പാട്ട് രംഗം കണ്ടിട്ടാണ് സത്യാവസ്ഥ എന്താണ് എന്ന് വച്ചാൽ ആ പാട്ട് പിന്നീട് ഞാൻ കണ്ടിട്ടില്ല സ്വന്തമായി ഫോൺ കിട്ടിയ സമയത്ത് ഞാൻ യൂട്യൂബിൽ ഈ പാട്ട് search ചെയ്തിരുന്നു പക്ഷെ കിട്ടിയില്ല ടിവിയിലും ഈ സിനിമ അധികം വരാറില്ല എന്ന് തോന്നുന്നു
Video ചുമ്മാ കണ്ടു തീർക്കാം എന്ന് കരുതി. കണ്ടു തുടങ്ങിയപ്പോൾ ഒരു Like അടിക്കാൻ തോന്നി ..കണ്ടു ഒരു പകുതിയായപ്പോൾ ചാനൽ subsribe ചെയ്തോ എന്ന് നോക്കി ഉറപ്പു വരുത്തി ...ഒടുക്കം video കണ്ടു കഴിഞ്ഞപ്പോൾ സുഹൃത്തേ നിങ്ങളുടെ കാൽ തൊട്ടു വന്ദിക്കാൻ തോന്നി .. 90 s kids പെട്ട ഒരുത്തൻ ആയതുകൊണ്ടാവും ..മനസ് വായിച്ചു record ചെയ്ത video പോലെ തോന്നി..അതുകൊണ്ടു തന്നെയാവും ഈ " തണ്ണീർ മത്തൻ ദിനങ്ങൾ " ഉം " ക്ലാസ്സ്‌മേറ്റ്സ് " ഉം പിന്നെ ഈ ഹൃദയും ഒക്കെ നമ്മൾ അങ്ങ് ഇഷ്ടപ്പെടുന്നത് .. പെട്ടന്ന് കണ്ടാൽ നമ്മുടെ ബാച്ച് ലെ കാര്യമാണോ എന്ന് തോന്നിപോകും .. പൊളി മുത്തേ ..പൊളി Video ..
റോജ സിനിമയിലെ പുതു വെള്ളയ് മഴൈ സോങ് എന്റെ പൊന്നോ അന്ന് അത് കാണാൻ എത്ര കൊതിച്ചിട്ടുണ്ടെന്നോ. വീട്ടുകാരെ പേടിച്ചു കാണാനേ പറ്റിയിട്ടില്ല. ഇപ്പോഴാണെങ്കിൽ കാണാൻ തോന്നരും ഇല്ലാ
എന്റെ olivejeevatithle songs-ചെമ്പൂവേ, താങ്കത്തിങ്കൾ, indraneelimayil.. Vhs cassette record cheyth kaanum... You can add more songs from Indraprastham and nee manimukhil from Vellithira
ഇന്നു രാവിലെ b4u music channelലെ morning masala എന്ന programme കണ്ടപ്പോൾ അമ്മേടെ dialogue : ഈ തുണി ഇല്ലാത്തത് മാത്രമേ രാവിലെ കാണാൻ കിട്ടിയുള്ളോ എന്ന് 😭😭😭...... പണ്ട് "ദിൽ ബർ ശിക്ധും ശിക്ധും..... കണ്ടപ്പോൾ അമ്മ വന്ന് തല്ലിയത് ഈ വീഡിയോ കണ്ടപ്പോൾ ഓർമ വന്നു......
മലയാളം movies il ഒരുകാലത്ത് pathivaayi upayogichirunna visual technique kale patti oru video cheyyamo?....eg. maleyam song ile nayikayude dress nte color മാറുന്ന technique, dileep movies ile ഒന്നിലധികം dileep frame il varunna പാട്ടുകൾ....
Praananadhan enikku nalkiya - M J Jayachandran version, Oru Mutham Thedi from Independence, Oru Mezhuthiriyude from Vishudhan, Pranayamani Thooval from Azakiya Ravanan, Poykayil Neeraadi from Rajashilpi, Dhwanitaranga Taralam from Joker, pinne of course Avalude Raavukal song, Neeyen Sundhari from Sathyam... etc. Ettavum valiya pratyegatha endennal mikka paatum kelkkan nalla rasamanu... mostly randu souls ethratholam parasparam snehikkunnu onnikkan aagrahikkunnu ennu paatiloode namukku manasilakkan pattum... PS: Chandupottu film seat kittanjittu Shenoys theatre il ettavum front il familyde oppam kandappol ere kure aa pattu vannappol ende avasthayum ithu thanne aayrnnu.. but paattu ippo kelkkumbozhanu athinde yathartha feel manassilavunnadu....❤❤
ഈ മനുഷ്യൻ മാത്രം ഇത്രയും variety content എങ്ങനെ കിട്ടുന്നത് എന്നാണ് 😂😂😂
കണ്ണ് വയ്ക്കല്ലേ ബ്രോ കണ്ടന്റ് ക്ഷാമം ആണ് 🥺🥺
@@filmytalksmalayalam ഭാരതപുഴയിലെ വെള്ളം വറ്റി എന്ന് പറഞ്ഞാല് ഞാൻ വിശ്വസിക്കാം 😂😂😂
@@mindfulmiles-c2r 😂😂
@@mindfulmiles-c2r 😂😂
@@mindfulmiles-c2r 😂
Visual മാറ്റി നിർത്തിയാലും ഈ പാട്ടുകള്‍ എല്ലാം തന്നെ സൂപ്പര്‍ ആണ് എന്നതാണ് മറ്റൊരു കാര്യം ❤️
90s kids ൻ്റെ ഓർമകളിലൂടെ ഒരു യാത്ര ..😂😂
Athe🥰
Nee aakkiyathallallllooolleee😁🙌
സത്യം പറഞ്ഞാൽ സ്മാർട്ട് ഫോൺ ഒക്കെ വന്നത് കൊണ്ട് മാത്രം ഇതൊക്കെ മനഃസമാദാനം ആയിട്ട് കാണുന്നത് എന്തൊക്കെ ആണേലും വീട്ടുകാർക്ക് ഒപ്പം ഇരുന്നു കാണാൻ വല്ലാത്ത ബുദ്ധിമുട്ട് ആണ് 😂💯
🤣👍
Ee songs nte okke full video kandath thannee smart phone kittyee sesham annu
@@dreamer3088❤
വൈശാലി സിനിമയിലെ ഇന്ദ്രനീലിമയോരം ❣️❣️❣️❣️
Paatt maathram alla padavum 😂🤌🏻
Separate fanbase ulla padam aa😜😅
ഏത് തമിഴ് പാട്ട് വച്ചാലും അമ്മേടെ 1st ഡയലോഗ് ഈ തുണി ഇല്ലാത്തത് കാണാഞ്ഞിട്ടാ... Woow nostu... ആ അമ്മ ഇന്ന് വൈകുന്നേരം 6.30 മുതൽ സർവ്വ അവിഹിതവും കാണും 😂
🤣🤣🤣🤣🤣🤣
അത് പൊളിച്ചു 😁😁🤭🤭
🤣🤣🤣
hahahaha
Crct
..eath Tamil,Telugu,Hindi song vachalum ulla dialogue aan ee thuni azhichit chadi kalikunne kananjit aan vallya thirakk enn......ipam thirich kodukunna reply aan eathayalum nigale serialnekal kollaaam enn.😁😁😁😁😁😁
90s kids നു കിട്ടിയത് പോലെ ഒരു നല്ല കുട്ടിക്കാലം അതിന് മുൻപും അതിനു ശേഷവും ആർക്കും കിട്ടിക്കാണില്ല. നമ്മൾ ആണ് പഴമയുടെ സൗന്ദര്യവും ആധുനിക സൗകര്യങ്ങളും അനുഭവിച്ചിട്ടുള്ള തലമുറ. ഫോണും കമ്പ്യൂട്ടറും ഇല്ലാത്ത കാലവും നമ്മൾ അറിഞ്ഞു, ഇപ്പൊൾ എല്ലാം ഉള്ള കാലവും അറിയുന്നു..
സത്യം... ഒരു സൗഭാഗ്യം തന്നെ ആണ്.. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ പഠിച്ചതൊക്കെ ഓർക്കുന്നു.. ഓർക്കുമ്പോൾ എന്തൊക്കെയോ നഷ്ടപ്പെട്ട ഫീൽ 😔😔
Jukebokil പാട്ട് വെച്ചിരുന്നത് ഇപ്പഴും ഓർക്കുന്നു 😂😂.. സത്യം സിനിമയിലെ നയൻതാര വിശാൽ song 💥💥💥
ചെല്ലമെ ചെല്ലമെ 😌
Njan ath eppazum kelkum
Ithe same comment idan vanna njn🙂.... *m #m adich phnile keypad thenja oru kaalam🙂😂
ചെല്ലമെ ചെല്ലമെ song 🤗🤗
അത് പോലെ പണ്ട് M. ടീവി യിൽ. ഹിന്ദി song ഉണ്ടായിരുന്നു. ഇപ്പോൾ ആ ചാനൽ ഇല്ലെന്നു തോന്നുന്നു. അതിലെ സോങ്‌സും ഇതു പോലെ വീട്ടുകാരുമായി കാണാൻ പറ്റില്ല 😁
ബാഹുബലി ഫാമിലിയോടപ്പം ഇരുന്ന് കണ്ടുകൊണ്ട് ഇരുന്നപ്പോൾ തമന്നയുടെ love സോങ്ങ് കേറി വന്നു that avastha🙂
Ijjathi 😂
@New Malayalam movie bahubali kannu 😆
Ayyo ormippikkalle 🤣 Ann aadhyayitt bahubali tv lu vannapo veettil ellarm koode irnn kanuarnn....apo ond unexpected aayitt "pacha theeyanu nee" intro njnm aniyathiyum onnm ariyathapole on the spot lu book edthond roomlott odi.... Achan apo call vann poi...Amma dinner indakkan kitchenlekkum.... Pavm achamma mathrm onnm cheyyan pattathe tv de munnilirunnu 💀
@@introvertedbish same avastha but ente aniyan odi veetukar ith kand enik aane avarde mugath nokan patatha avastha aayi poi😂😂😂😂
@@AthulKrishnan. ithinekkalm panikkittiye ente oru friend nanu...njngl 8th lu padikkpozha ith tv lu vanne....Anne etho Feb aarnnenn thonnunn ith first vanne anyway ellarm nalla anticipated aayi Bahubali tv vernne day yum kaath irikuarnn.. ente friend aa day avlde momma yod "ini enne onninum vilikkaruth...enikk bahubali kanam...enne distrub cheyarth njn ividunn eneekandirnn kananpovua" enn parnj food vare seat nte aduth set cheythirnn kand...apo dhe song.. mungan poya avlod le mommy "evde ponedi....kanedi avdirnn.." angne avl 3g aayi avdirn knd 💀
പണ്ട് ഒരു വെള്ളിയാഴ്ച ദിവസം പോയിരുന്ന് പഠിക്കെടാ എന്ന് അമ്മ പറഞ്ഞപ്പോൾ ചിത്രഗീതം കണ്ടിട്ടേ പോകൂ
എന്നും പറഞ്ഞിരുന്നു. ഒടുവിൽ ചിത്രഗീതം തുടങ്ങിയപ്പോൾ ആദ്യ പാട്ട് ഒരു നൂറാശകൾ എഴുന്നേറ്റുപോയി പഠിക്കേണ്ടി വന്നു 🤣🤣🤣🤣
ചാന്തുപൊട്ട് ഇറങ്ങുമ്പോ ആറാം ക്ലാസ്സിൽ പഠിക്കുവാരുന്നു,,, അന്ന് ഈ പാട്ട് രംഗത്തെ കുറിച്ച് അറിയാതെ ഫാമിലി ആയിട്ട് തീയേറ്റർ പോയാണ് പടം കണ്ടത് 😄😄തീയേറ്ററിൽ ആയിരുന്നത് കൊണ്ട് ആരെയും പേടിക്കാതെ ഇരുന്നു ആസ്വദിച്ചു കണ്ടൂ 😌😌😜
ഞാൻ അഞ്ചാം ക്ലാസ്സിലും 😁
@@jiju466 😄😄😄👍👍
രാജ ശില്പി . പോയികയിൽ എന്ന് തുടങ്ങുന്ന സൂപ്പർ ഹിറ്റ് സോങ് ഈ ഒരു ലിസ്റ്റിൽ ഇടം നേടാതായി പോയി
* പൊയ്കയിൽ കുളിർപ്പൊയ്കയിൽ
* Pineapple പെണ്ണേ ചോക്ലേറ്റ് പീസേ
* നാഥാ.. നീ വരുമ്പോൾ..
* ആരോ.. നീയാരോ.. അലകടലൊലിയാരോ..
*നീയെൻ സുന്ദരി .. എന്നോമൽ സുന്ദരി..
* നാറാണത്ത് തമ്പുരാൻ മൂവിയിലെ ഒരു song
* അഴകേ.. നിൻ മിഴിനീർമണിയീ..
* സാഗരങ്ങളെ പാടി ഉണർത്തിയ..
* മാണിക്യക്കുയിലെ നീ.. പാടാത്ത പാട്ടുണ്ടോ...
* ശിശിര കാല മേഘ മിഥുന രതിപരാഗമോ..
* പുതുവെള്ളൈ മഴൈ (tamil)
* any ഞാൻ ഗന്ധർവ്വൻ movie song? 🤔
*മിഴിയിൽ നിന്നും മിഴിയിലേക്ക് തോന്നിതുഴഞ്ഞേ നമ്മൾ..
.
.
.
ഇനിയുമുണ്ടാവും കുറെ.. ആലോചിച്ചാൽ കിട്ടും 😁
ഞാൻ ഗന്ധർവ്വൻ പാട്ടുകളിൽ ഒന്നും ഇല്ല, scenes eh ഒള്ളു
ഇൻഡിപെൻഡൻസ് സിനിമയിലെ ഒരു മുത്തം തേടി ദൂരെ പോയി എന്ന സോങ് 👀🙈
കട്ടിപുടി കട്ടപുടി ഡാ song
Vijay അണ്ണൻ🥵🔥.....
ഇടക്കുള്ള "രസം","കൂടുതൽ രസം ",ദർബാരി "കാനഡ" 😂 എല്ലാം കൊള്ളാരുന്നു 🤪👏🏻
😁😁❤️
അത് ഇങ്ങേരുടെ മാത്രം സ്‌പെഷ്യൽ എഫ്ഫക്റ്റ് ആണ്👌!!!
@@fayazahamed2710 അതെ 🔥
ആഷിഖ്ബനായ ആണ് എന്റെ പേടിസ്വപ്നം 🦁
😅😂🤣
ഇജ്ജ് ആൾ ഒരു കില്ലാഡി തന്നെ 😁🤭
പൊയ്കയിൽ കുളിർ പൊയ്കയിൽ - രാജശില്പി
നാഥാ നീ വരുമ്പോൾ - വാസ്തവം
തൂമഞ്ഞു പോലെ നീ - സൈലന്റ് വാലി
നീയെൻ സുന്ദരി - സത്യം
തേനുണ്ടോ ചുണ്ടിൽ- യക്ഷിയും ഞാനും
Oh my julie - ചട്ടക്കാരി
രാസ ലീല... രതിമന്മഥ ലീല - ഇതാ ഇവിടെ വരെ
ദേവങ്കനി വാ വാ വാ - കയം
തങ്ക തിങ്കൾ താരൊളിയെ അഴക്കിനു - ലങ്ക
ഇളയ മന്മദാ - ലങ്ക
കണ്ണാ കാർമുകിൽ വർണാ - പ്രമുഖൻ
ദാഹ വീഞ്ഞിൻ പാന പത്രമേ - ഇന്റിപെന്റൻസ്
രാഗ സങ്കമം രതി രാസ രാസ ലീല - അശ്വരാധം
മലർ തൂകുന്നു തളിർ ചൂടുന്നു - കുളമ്പടികൾ
സുഖമോ മായാ സ്വാന്തനം - സിംഫണി
ചിത്ര മണി കൂട്ടിൽ - സിംഫണി
ഒരു രാപൂ പുല്ലു പാകുമീ - ടൈം
മഴയിൽ നിറയും പുഴ പോലെ - പറങ്കിമല
പുഴയോരത്തിൽ പൂന്തോണി എത്തീല - അധർവ്വം
പ്രണവാംങ്കണം - തന്ത്ര
ഇന്ദ്ര സഭാതല സംഗീതം - എബ്രഹാം ലിങ്കൺ
ഞാൻ മോഹിക്കും - ബ്ലാക്ക് സ്റ്റാലിയൻ
Osama - സാഗർ ഏലിയാസ് ജാക്കി
മഞ്ഞു നീരിൽ ചെന്തീക്കനൽ - തിരക്കഥ
മന്തസമീരനിൽ - ചട്ടക്കാരി
സാമജ സഞ്ചാരിണീ - പരിണയം
കണ്ണോട് കണ്ണോരം - വീരപുത്രൻ
ശലഭ മഴ പെയ്യുമീ - നിദ്ര
കാലങ്കൾ സൂടാകി പോച്ച് - സിറ്റി of ഗോഡ്
കണ്ണാന്തളി മുറ്റത്തൊരു വണ്ണാത്തി കിളി - അയാൾ
സിയോണാ ഓ സിയോണാ - നമ്മൾ തമ്മിൽ
വരയും കുറിയും ചായം തേടുമുടൽ - നിറക്കാഴ്ച്ച
കിടുക്കി കളഞല്ലോ🔥🔥🔥🔥
Aattumanal main alle..ath mukkiyo 😀😀😀
@@I_Believe_myself mukkiya onnum alla... അച്ഛനേം മോളേം പോലുള്ളോണ്ട് ഇടാതിരുന്നയാ 🥴
@@nithin757 Ivide athallalo..
Scene alle main 😂😂
@@I_Believe_myself 🥴
Super content bro 😜😜......0:17ലെ this point എൻ്റെ അടുത്തിരുന്ന അനിയൻ തെണ്ടി ഒരു നോട്ടം...😂
😂😂
@@filmytalksmalayalam it's also a emotion of a generation avane parajitum karyam ela 😂
ഈ songs എല്ലാം super ആണെന്നുള്ളതാണ് മറ്റൊരു സത്യം... അതു പറഞ്ഞപ്പോഴാ സത്യത്തിലെ നീ എൻ സുന്ദരി 🤭... 👌🏻
😁
ഇന്ദ്രപ്രസ്ഥത്തിലെ തങ്ക തിങ്കൾ എന്ന ഗാനം ഐഡിയ സ്റ്റാർ സിംഗർ പാടിയപ്പോൾ അല്ല അറിയാൻ തുടങ്ങിയത് എന്നും അതൊരു നല്ല ഹിറ്റ് പാട്ട് ആയിരുന്നു
ഉഫ് ചന്ദുകുടഞ്ഞൊരു സൂര്യൻ മാനത്തു സോങ് എന്നാ ഫീലാ ❤️
🥰🥰🥰🥰👌🏻💕
Ys one of rare song which gives u an erotic feel just by lyrics and tone.
ഈ വീഡിയോ ആരും കാണാതെ ഒറ്റയ്ക്കിരുന്ന് കാണുമ്പോൾ ഇടയിലൂടെ വന്നു ഒളിഞ്ഞു നോക്കാൻ ശ്രമിക്കുന്ന എൻറെ മോളെ പോലും പേടിക്കുന്ന എൻറെ അവസ്ഥ
🤣🤣🤣
ഇൻഡ്രസ്റ്റിംഗ് ടോപിക്... ആഷിഖ് ബനയാ... 🥵...10 .. വീഡിയോ കണ്ട ഫീലാ... 😁... ഇപ്പോ പിന്നെ എല്ലാം വിരൽ തുമ്പിൽ ആയല്ലോ... 😂.. ഒരു നൂറാശകൾ ഇജ്ജാതി പാട്ട്.. വേറെ ലെവൽ ആണ്...
😌😌
ഈ പാട്ടുകൾ സീനുകൾ കൊണ്ട് ചോരയും നീരും 😂😂😂വറ്റിയ 90സ് വല്ലാതെ മെലിഞ്ഞു ശോഷിച്ചു പോയ കാലം 😀😀😀😀
ഇങ്ങനെയൊക്കെ ആണെങ്കിലും ആ കാലങ്ങളിൽ ഇറങ്ങുന്ന സിനിമ മംഗളവും വാരികയും നാനയുടെയും എല്ലാം സെന്റർ പേജ്കൾ ആയിരുന്നു 90'സ് ന്റെ favorite ♥️♥️♥️♥️
💯
Chithramanikkaatil-symphony
Indrasamagara - abraham & lincon
Ilayamanmatha-lanka
Poikayil- rajashilpi
Minnana minnal-paayum puli
Shivamallippove- friends
Ponmaane-yakshiyum njanum
Ne manimukiladakal-vellithira
തങ്ക തിങ്കൾ സോങ് ഞാൻ നേരെ കാണുന്നത് ഫോൺ വെടിച്ച ശേഷമ 😔 പണ്ട് ചിത്ര ഗീതം ( വെള്ളിയാഴ്ച ആണെന്ന് തോന്നുന്നു) വരുമ്പോൾ കാത്തിരിക്കുന്നത് ഈ സോങ് കാണാൻ കാത്തിരിക്കും ബട്ട് കാണാൻ പറ്റില്ല ഒന്നുകിൽ ചേട്ടൻ അല്ലെങ്കിൽ അച്ഛൻ'അമ്മ അല്ലെങ്കിൽ മാമൻ, മാമി ഇവറ്റകളൊക്കെ കാണും 😔 ബട്ട് അന്നൊക്കെ അവരെ പേടിച്ചു കാണുന്നതിലും ഒരു ത്രില്ലുണ്ടായിരുന്നു 🤭
🤣❤️
ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്... പാട്ടിൽ നായകന്മാർ സാദ പാന്റ്സും ഷർട്ടും, നായികമാർക്ക് പാട്ടിൽ മാത്രം ഒരല്പം വസ്ത്രം കുറയും.. അതെന്താണങ്ങനെ??
കുടുംബത്തോടൊപ്പം ഈ വീഡിയോ കണ്ടൊണ്ട് ഇരുന്ന എന്നെക്കൊണ്ട് ഹെഡ്സെറ്റ് വെപ്പിച്ച devaroli annan 🥺
😂😂
😃😅😂
Sitout ലു ഇരുന്ന ഞാൻ വീട്ടിനുള്ളിലെത്തി 🏃🏾♀️
ഈ scenes ന്റെ ഇടയിലും പാട്ടും അതിന്റെ രാഗവും വരെ ശ്രദ്ധിച്ച നിങ്ങൾക്കിരിക്കട്ടെ ഒരു കുതിരപവൻ 😂
ഇന്ദ്രപ്രസ്‌തം ത്തിലെ മറ്റൊരു പാട്ടായ മഴവില്ലിൻ കൊട്ടാരത്തിൽ tv യിൽ ഒരുപാട് കാണാൻ ആഗ്രഹിച്ച പാട്ട് 😂
ഇന്നിപ്പോൾ 1,2,3,4,..........110..വരെ പോയാലും ഒന്നും തോന്നുന്നില്ല.... എന്നതാണ് സത്യം..
Only legends can understand 🤣🤣🤣
😁😁😌😌
അത് കുറച്ചാൽ എത് എൻജോയ് ചെയ്യാം 😀😀
ഇങ്ങേര് ചെറിയൊരു 90s "വികാരജീവി"ലൈനായിരുന്നു എന്ന് നരേഷനിൽ കേൾക്കുമ്പോ തോന്നുന്നു.ഒളളത് തന്നെടേ..😜😜
Athe 🤣🤣🤣
കുട്ടികാലത്തെ ഞങ്ങടെ ഇടയിൽ that scene from "എനക്കൊരു girlfriend" from boys 🔥. (അതൊക്കെ വലിയ സംഭവം ആയിരുന്നു അന്ന് 😅)
Aashiq banaya (ഞാൻ അന്ന് girls boarding school ൽ ആയിരുന്നു, so സീനിയർ ചേച്ചിമാർ ആണ് പറഞ്ഞെ visuals scene ആണെന്ന്, ഒരിക്കൽ മെസ്സ് ഹാൾ ൽ tv ൽ പാട്ട് വന്നു, warden ന്റെ കണ്ണുവെട്ടിച്ചു seniors ഞങ്ങൾ വാവകൾക്ക് വച്ചു തന്നു first seconds just memories 😂❤️) പോലെ വേറെ ഒരെണ്ണം ഓർമയിൽ ഉള്ളത് dhoom dhoom english version. Uff🔥
Adding these to the list
- മലർ മാസം (നിർണയം )
- ചിത്രമണികാട്ടിൽ, സുഖമോ, പനിമതിയെ (symphony)
- ശിശിരകാല (ദേവരാഗം)
- പുലരുമോ രാവോഴിയുമോ (ഋതു)
- ഒരു പൂവിനെ (മീനത്തിൽ താലികെട്ട്)
- വിരൽതൊട്ടാൽ (phantom)
- director vinayan's some സോങ്‌സ്
- പാതിരാ നിലാവും (ചൂണ്ട), [recommend അല്ല ചെറുപ്പത്തിൽ അബദ്ധത്തിൽ കണ്ടു, തൃപ്തി ആയി 😬]
- ശിവമല്ലി പൂവേ (friends)
- പിന്നെ cult classic പ്രിത്വി പാട്ട് - നീ മണിമുകിലാടകൾ (വെള്ളിത്തിര), നാഥാ നീ വരുമ്പോൾ (indian rupee)
Correct scene വരുമ്പോ വീട്ടുകാര് roomil പ്രത്യക്ഷപെടും 😬😵
Family ആയി Theatre ൽ പോയി ഇരുന്നു ഉരുകിപ്പോയ പാട്ട് "കണ്ണും കണ്ണും" (christian brothers) & മായമോഹിനി ആണ്, ഞാൻ ഒടുക്കം ഗതിക്കെട്ട് കണ്ണടച്ചിരുന്നു ✌️
നാഥാ നീ വരുമ്പോൾ .... അത് വാസ്തവം എന്ന ജഗതി - പൃഥ്വി കോംബിനേഷൻ movie ആണ്.😁🤫
അന്നും ഇന്നും ഇമ്രാൻ ഹാഷ്മി എന്റെ fvrte ആണ് 🥰🥰🥰real life ൽ എന്ത് നല്ല മനുഷ്യൻ ആണ് അദ്ദേഹം
*മലയാള സിനിമയിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ അന്യഭാഷ നടന്മാരെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ* Like
1. ഗുരു സോമ സുന്ദരം-ഷിബു {മിന്നൽ മുരളി}
2. ആശിഷ് വിദ്യാർത്ഥി - കമ്മീഷണർ ഗൗരി ശങ്കർ {CID മൂസ}
3. ടൈഗർ പ്രഭാകർ - ഹൈദർ മരയ്ക്കാർ {ധ്രുവം}
4. നെപ്പോളിയൻ - മുണ്ടക്കൽ ശേഖരൻ {ദേവാസുരം}
5. ശരത് സക്സേന - സമർ ഖാൻ {കിലുക്കം}
6. രാജീവ് - നരേന്ദ്ര ഷെട്ടി {FIR}
7. രഞ്ജിത് - സൈമൺ നാടാർ {രാജമാണിക്യം}
8. നാസർ - ലോറൻസ് ലൂഥർ {ഒളിമ്പ്യൻ അന്തോണി ആദം}
9. പ്രകാശ് രാജ് - പാണ്ടിദുരൈ {പാണ്ടിപ്പട}
10. മകരന്ദ് ദേശ്പാണ്ഡെ - രാമയ്യ {പുലി മുരുകൻ}
11. ജഗപതി ബാബു - ഡാഡി ഗിരിജ {പുലി മുരുകൻ}
12. ആനന്ദ് രാജ് {പൃഥ്വിരാജിന്റെ *സത്യം* സിനിമയിലെ വില്ലൻ}
13. മുകേഷ് ഋഷി {ഒളിമ്പ്യൻ അന്തോണി ആദത്തിൽ ഊമയായിട്ട് വരുന്ന ആൾ}
14. ഓം പുരി {ആട്പുലിയാട്ടത്തിലെ സ്വാമി}
15. അമരീഷ് പുരി - മിർസ ഖാൻ {കാലാപാനി}
16. കാസൻ ഖാൻ {വർണ്ണപകിട്ടിലെ വില്ലൻ}
17. പ്രഭു {കാലാപാനി, മലയാളി മാമന് വണക്കം}
18.ഹരീഷ് ഉത്തമൻ {ഭീഷ്മ പർവ്വത്തിൽ ലെന യുടെ ഭർത്താവ്, മായാനദിയിൽ ചെറുപ്പക്കാരനായ പോലീസ്}
19. രമേഷ് തിലക് {കുമ്പളങ്ങി നൈറ്റ്സ് ലെ തമിഴൻ}
20.ബോബി സിംഹ - വട്ടി രാജ {നേരം}
Kidu bro ❤️ cheyyam 🥰
@@filmytalksmalayalam 🤩👏🤝🏻👍🏼😉
@@filmytalksmalayalam ആ ഹരീഷ് ഉത്തമനെ delete ചെയ്തോ. പുള്ളി മലയാളിയാ. പകരം സുമൻ നെ എടുത്തോ, പഴശ്ശിരാജയിലെ പഴയംവീടൻ ചന്തു, സാഗർ എലിയാസ് ജാക്കി യിലെ നയന
@@anands.k8225 ഹേമന്ത് രാവൺ [ മന്ത്രികം, സത്യമേവ ജയതേ ]
@@ABINSIBY90 🔥🔥🤝🏻🤝🏻💥🤩💞
Editing level aayi വരുന്നുണ്ട്🔥🔥🔥
❤️🔥
Oru video content കണ്ട് ഇത് എന്നെ ഉദ്ദേശിച്ചാണ് എന്നെ തന്നെ ഉദ്ദേശിച്ചാണ് എന്ന് തോന്നിയത് ഇങ്ങേരുടെ ചാനൽ ൽ മാത്രമാണ്.. ഇജ്ജ് പൊളി ആണ് bro 👌🏻👌🏻
🤣🔥🙌🏻
ആഹാ കൊള്ളാലോ കളി ഇതിന്റെ part 2 കണ്ടിപ്പാ വേണം 🤣😂🔥🔥
മണി ചേട്ടൻ അഭിനയിച്ച പായും പുലി എന്ന സിനിമയിലെ രംഭ ആയിട്ടുള്ള ഒരു പാട്ട് ഉണ്ട് എൻ്റെ ഓർമയിൽ ആദ്യമായിട്ട് എൻ്റെ വികാരങ്ങൾ ഉണർന്നത് ആ പാട്ട് രംഗം കണ്ടിട്ടാണ് സത്യാവസ്ഥ എന്താണ് എന്ന് വച്ചാൽ ആ പാട്ട് പിന്നീട് ഞാൻ കണ്ടിട്ടില്ല സ്വന്തമായി ഫോൺ കിട്ടിയ സമയത്ത് ഞാൻ യൂട്യൂബിൽ ഈ പാട്ട് search ചെയ്തിരുന്നു പക്ഷെ കിട്ടിയില്ല ടിവിയിലും ഈ സിനിമ അധികം വരാറില്ല എന്ന് തോന്നുന്നു
പായും പുലി movie songs എന്നടിച്ച കിട്ടില്ലേ 😂
കറുപ്പാന കയ്യാലെ song കണ്ടതിനു ഇതാണോടി കാണുന്നെ എന്ന് പറഞ്ഞു അമ്മ ചാനൽ മാറ്റിയത് ഞാൻ ഇന്നും സ്മരിക്കുന്നു 😅😅😅
🤣
പക്ഷേ ഇതിനിടയ്ക്ക് "ചിത്രമണി കാട്ടിൽ" എന്ന പാട്ട് ആരും മറന്നു പോകരുത്....
ഇറൊട്ടിസതിൻ്റെ ഒരു മ്യാരക version ആണ് ആ പാട്ട്😁😁
Ormipikkalle ponne... Patt fav ayond kanan agrahom thonnum scene nte aparatha karanam manasamadhanan ayitt kanananum pattatha avastha. 😭🥴
😝🤪
Ath eath paatt
ബാഹുബലിയിലെ പച്ചതീയാണ് നീ
തങ്ക തിങ്കൾ..
ചെമ്പൂവെ പൂവേ..
മാലേയം മാറോടലിഞ്ഞും..
90s kids gems...
Jukebox ലും Medley ലും ആരും ഇല്ലാത്തപ്പോൾ കണ്ടോണ്ടിരുന്ന പാട്ടുകൾ..😂😂🤐
Video ചുമ്മാ കണ്ടു തീർക്കാം എന്ന് കരുതി. കണ്ടു തുടങ്ങിയപ്പോൾ ഒരു Like അടിക്കാൻ തോന്നി ..കണ്ടു ഒരു പകുതിയായപ്പോൾ ചാനൽ subsribe ചെയ്തോ എന്ന് നോക്കി ഉറപ്പു വരുത്തി ...ഒടുക്കം video കണ്ടു കഴിഞ്ഞപ്പോൾ സുഹൃത്തേ നിങ്ങളുടെ കാൽ തൊട്ടു വന്ദിക്കാൻ തോന്നി ..
90 s kids പെട്ട ഒരുത്തൻ ആയതുകൊണ്ടാവും ..മനസ് വായിച്ചു record ചെയ്ത video പോലെ തോന്നി..അതുകൊണ്ടു തന്നെയാവും ഈ " തണ്ണീർ മത്തൻ ദിനങ്ങൾ " ഉം " ക്ലാസ്സ്‌മേറ്റ്സ് " ഉം പിന്നെ ഈ ഹൃദയും ഒക്കെ നമ്മൾ അങ്ങ് ഇഷ്ടപ്പെടുന്നത് ..
പെട്ടന്ന് കണ്ടാൽ നമ്മുടെ ബാച്ച് ലെ കാര്യമാണോ എന്ന് തോന്നിപോകും ..
പൊളി മുത്തേ ..പൊളി Video ..
6:10 ഞാനും എപ്പോഴോ tv യിൽ ഇത് കണ്ടപ്പോ തോന്നിയ same feel പണ്ടാരം ചിരിച്ചു ചത്തു 😂😂😂
പിന്നെ നിങ്ങളുടെ troll cuts ഒക്കെ pucca ആണ് കെട്ടോ 😍
ഒറ്റക്ക് ഇരിക്കുമ്പോ ഈ പാട്ടൊക്കെ വന്നാൽ ഒരു കണ്ണടച്ച് മറ്റേ കണ്ണ് കൊണ്ട് കണ്ടിരുന്നത്
റോജ സിനിമയിലെ പുതു വെള്ളയ് മഴൈ സോങ് എന്റെ പൊന്നോ അന്ന് അത് കാണാൻ എത്ര കൊതിച്ചിട്ടുണ്ടെന്നോ. വീട്ടുകാരെ പേടിച്ചു കാണാനേ പറ്റിയിട്ടില്ല. ഇപ്പോഴാണെങ്കിൽ കാണാൻ തോന്നരും ഇല്ലാ
ശിശിരകാല മേഘ മിഥുന, മിഴിയിൽ നിന്നും മിഴിയിലേക്ക് എന്ന പാട്ടുകളും ❤
കടാക്ഷം എന്ന ചിത്രത്തിലെ പ്രാണനാഥൻ എനിക്ക് നൽകിയ, ശിശിരകാല മേഘ മിഥുന എന്ന പാട്ടിൻറെ intro, തന്മാത്ര എന്ന ചിത്രത്തിലെ മേലെ വെള്ളിത്തിങ്കൾ etc
Music Chanel's നെ ആശ്രയിച്ചു ജീവിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു💯💯 😇🥳😂😂
Nte ponu Anna....🤣🤣🤣🤣🤣🤣🤣🤣🤣🤣
Haneefa ikkante timing seen....1:19
Drithankapulakithanai....🤣🤣🤣🤣
Superb editing....
😅❤
Nostalgia ❤❤
മറ്റേ ആ സോങ് ഐറ്റം ഡാൻസിന് ഭക്തിഗാനം 😂😂ഇടയിൽ കയറ്റിയത് പെർഫെക്ട് ആയി
1.പൊയ്കയിൽ കുളിപോയ്കയിൽ
2.ചിത്രമണി കാട്ടിൽ
3.വിരൽ തൊട്ടാൽ വിരിയുന്ന പെൺപൂവേ
4.എബ്രഹാം and ലിങ്കൺ songs
ഇതൊന്നും ശ്രെധിച്ചിട്ടില്ലേ ആശാനേ 😁😁😁😁
എന്റെ olivejeevatithle songs-ചെമ്പൂവേ, താങ്കത്തിങ്കൾ, indraneelimayil.. Vhs cassette record cheyth kaanum... You can add more songs from Indraprastham and nee manimukhil from Vellithira
സത്യം സിനിമയിൽ പ്രിത്വിരാജ്, പ്രിയാമണി ചേർന്ന് ഒരു പാട്ട് ഉണ്ട്
ആ ഉണ്ട് നീ എൻ സുന്ദരൻ song
Athil inganathe kure pattukal und 😂😂😂
ഏഴിമല പൂഞ്ചോലാ.....
ലാലേട്ടൻ സിൽക് സ്മിത combo💯🥵💥....
ഇന്നു രാവിലെ b4u music channelലെ morning masala എന്ന programme കണ്ടപ്പോൾ അമ്മേടെ dialogue : ഈ തുണി ഇല്ലാത്തത് മാത്രമേ രാവിലെ കാണാൻ കിട്ടിയുള്ളോ എന്ന് 😭😭😭......
പണ്ട് "ദിൽ ബർ ശിക്ധും ശിക്ധും..... കണ്ടപ്പോൾ അമ്മ വന്ന് തല്ലിയത് ഈ വീഡിയോ കണ്ടപ്പോൾ ഓർമ വന്നു......
അപ്പൊൾ രാവിലെ കണ്ട song എതായിരുന്നു?😁
@@stardust7202 besharam rang from pathaan
@@bintamariyathomas8311 Oh adipoli🤣
Maleyam.. Sharreth sir's Magic.. Legend❤️
ന്നാലും വല്ലാത്തൊരു content ആയിപ്പോയി 😂♥️🙌🏻
Ninglde vdeo recommendation vannal kanathe pokan kzhyilla.. Athrak variety anu.enkil kettukond irikamen vijarichalo idak idunna shorts engane kanathe irikan patum athrakum comedy scenes engane opikunu.. ☺
അണ്ണാ ഇൻഡിപെൻസ് സിനിമയിലെ ആ പാട്ട് ഖുശ്ബും വിജയരാഘവൻ ചേട്ടനും
എന്തൊക്കെ പറഞ്ഞാലും ഒറ്റ സീൻ കൊണ്ട് നെഞ്ച് ഇടിപ്പിച്ച song അതു ഡ്രീംസ്സിലെ മണിമുറ്റത്തു ആവണിപന്തൽ മാത്രം ആണ് 😆😆😆😆
Oru mezhuthiriyude - visudhan
Sishirakala mehga Miduna from Devaragam.
Thanaha Thanaha from Rangeela
Jala Leela from Paragimala
മലയാളം movies il ഒരുകാലത്ത് pathivaayi upayogichirunna visual technique kale patti oru video cheyyamo?....eg. maleyam song ile nayikayude dress nte color മാറുന്ന technique, dileep movies ile ഒന്നിലധികം dileep frame il varunna പാട്ടുകൾ....
😍👌🏻 nokkam
കൂടുതലും നായകൻ ലാലേട്ടൻ 😂😂😂😂😂😂💞
Theatre ill flop ആയിട്ടും ജനങ്ങളുടെ മനസ്സിൽ നിന്ന് മായാത്ത സിനിമകളെക്കുറിച്ച് ഒരു video ചെയ്യുമോ bro!
Kushi movie ile paatu video venam ennilla audio thanne preshnam aanu 😂
Bro യക്ഷിയും ഞാനും എന്ന സിനിമയിൽ രണ്ടുമൂന്നു പാട്ട് ഉണ്ടല്ലോ. അനന്തഭദ്രം ,കളിമണ്ണ് എന്നി മുവിയിലുമുണ്ട്
ഓഹ് ഉണ്ടോണ്ടു, യക്ഷിയും ഞാനും theatre ൽ family ആയി പോയി കാണേണ്ടി വന്ന ഞാൻ 😑
പൊയ്കയിൽ കുളിർ പൊയ്കയിൽ
രാജശില്പി അതിലും ഒരു മനോഹരഗാനം ഉണ്ടായിരുന്നു ഇതുപോലെ
താണ്ടവത്തിലെ എല്ലാ പാട്ടും വിഷയം ആണേ
തങ്കതിങ്കൾ അടിപൊളി പാട്ടാണ് എന്നറിഞ്ഞത് പിന്നീട് ഏറെ വൈകിയാണ്
വിദ്യാജി ❤️🔥
👍😍🥳
VIDYASAGER q❤️
DHOOMലെ DILBERൻ്റെ അത്ര വേറെ ഒന്നും വരില്ല. ആ കാലഘട്ടത്തിൽ zoom channelൽ സ്ഥിരമായി വരുംചെയ്യും
ഏറെ കാത്തിരുന്ന content 😍
😍🔥
Chettan legend and vera level song miss cheythu
Film :Rajashilpi
Song: poyigayill neer adhum neram 😔
Juke box... nostalgia 😇❤️🥲
1:9 ee seen polich😂😍
തുടക്കം തന്നെ 😁👌!!!
തമിഴ് , ഹിന്ദി കൂടി വേണമായിരുന്നു...
കാക്കിയിലെ സോങ് ഏതാണ്ട് ഇതുപോലെയാണ്😜!!!
ഇതു പോലെത്തെ ഒരു പാട്ടും
കൂടി ഉണ്ട്. മധുര രാജയിലെ
മോഹ മുന്തിരി വാറ്റിയ രാവ്
എന്ന പാട്ട്....😜😜
Praananadhan enikku nalkiya - M J Jayachandran version, Oru Mutham Thedi from Independence, Oru Mezhuthiriyude from Vishudhan, Pranayamani Thooval from Azakiya Ravanan, Poykayil Neeraadi from Rajashilpi, Dhwanitaranga Taralam from Joker, pinne of course Avalude Raavukal song, Neeyen Sundhari from Sathyam... etc.
Ettavum valiya pratyegatha endennal mikka paatum kelkkan nalla rasamanu... mostly randu souls ethratholam parasparam snehikkunnu onnikkan aagrahikkunnu ennu paatiloode namukku manasilakkan pattum...
PS: Chandupottu film seat kittanjittu Shenoys theatre il ettavum front il familyde oppam kandappol ere kure aa pattu vannappol ende avasthayum ithu thanne aayrnnu.. but paattu ippo kelkkumbozhanu athinde yathartha feel manassilavunnadu....❤❤
Very True Analysis. But now i think most of these songs were not required for the movie. Spadikam is a different case though
ഞാൻ ഏത് songsum കാണും 😌💙
Item song Weekneas ഹി ഹി 😝
എത്ര വ്യത്യാസത്തത ഉള്ള വീഡിയോ
Second part വേണം
90s kid alla 2K kid aanu but njangalkkum ee pattokke kaanan cheriyoru pedi ippozhum indu ketto 🤣🤭😂😂
അങ്ങനെ പ്രായമൊന്നുമില്ല.1970 കളിൽ ജനിച്ച എന്റെ അപ്പന് പേടിയുണ്ട് പിന്നെയാണ്. അതിന് ശേഷം ജനിച്ചവർക്ക്..
അന്നൊക്കെ ആഷിഖ് ബാനായ പാട്ട് TV യിൽ കണ്ടവനൊക്കെ കൂട്ടത്തിൽ രാജാവായിരുന്നു. TV യിൽ കണ്ടതിൽ വീട്ടുകാർ തൂക്കിയ പാട്ട് രാജശില്പിയിലെ 'പൊയ്കയിൽ' സോങ് ആണ്😁.
2:13😂😂😂😂
വിരൽ തൊട്ടാൽ വിരിയുന്ന പെൺപൂവേ..,🔥
ഒരു രപൂ (Time movie)...🔥
എന്നീ പാട്ടുകൾ കൂടി ഉൾപ്പെടുത്താമായിരുന്നു ser...🙂
യ യ യാ യാദവാ എനിക്കറിയാം
യ യയാ യദു മുഖഭാവങ്ങളറിയാം
പീലിക്കണ്ണിൻ നോട്ടവും കുസൃതിയും
കോലക്കുഴൽപ്പാട്ടിലെ ജാലവും കണ്ണാ കണ്ണാ
സ്വയംവര മധുമയാ മൃദുല ഹൃദയാ കഥകളറിയാം
Oru raapoo entha kuzhappam🙄
ഭൂരിപക്ഷവും ലാലേട്ടൻ Songs ആണ്😂...
Padiyitt ullathu chitra chechi yum😂
koch galan😁
Satyam filmile neeyen sundari song 😍
എല്ലാം പാടിയത് ചിത്ര chechi ❤
ഒരു മുത്തും തേടി- ഇൻഡിപെൻഡൻസ് 😄😄
🤣🤣🤣വീട്ടുകാർ ഒന്ന് പോയിരുന്നെങ്കിൽ എന്ന് കൊതിച്ചിട്ടുണ്ട്. നിരാശയോടെ എണീറ്റു പോകുന്നത് ഓർക്കുന്നു..
നന്ദിയുണ്ട് അണ്ണാ 😂ഒരിക്കല്‍ കൂടി കാണാന്‍ പ്രേരിപ്പിച്ചതിന്.. നല്ല തലവേദന.. ഞാനെന്ന് കിടക്കട്ടെ 😉🤤
യക്ഷിയും ഞാനും വരുമ്പോൾ എന്നും കാണാൻ ഇരിക്കും. കൃത്യം ഒരു പാട്ട് വരുമ്പോ ഒന്നുകിൽ കറണ്ട് പോവും, അല്ലെങ്കിൽ ആരേലും കേറി വരും
ലങ്ക എന്ന സിനിമയിലേ മമ്ത song 😋😋😋Nice
innorunnaal.. marakkumooo😂😂
മ്മ്മ്... അങ്ങനെ എത്ര പാട്ടുകൾ 😊
പഹയാ.. ഇജെങ്ങനെയാ ഇത് പോലുള്ളതൊക്കെ കുത്തിപ്പൊക്കുന്നെ 😂😂
😁😁😁
മിക്ക പാട്ടിന്റെയും female സൗണ്ട് ks chithra chechi ann😌
ഓരു മുത്തും തേടി ദൂരേ പോയി മിന്നും ചന്ദ്രികേ... ഇന്ദ്രജ യെ മറന്നു...പൊറുക്കില്ല ഈ അപരാധം😔😔
അതിൽ ഇന്ദ്രജയേക്കാൾ എക്സ്പോസിങ് ആണ് കൃഷ്ണ സാർ 😂🔥
@@filmytalksmalayalam exactly 🥰
@@filmytalksmalayalam ഹോ.. കൃഷ് സാറിൻ്റെ ഡാൻസ്😂
Rocks bro, ella contentum variety and soopera, face revealinayi katta waiting, narationu pattiya voice
ഇജ്ജാതി topic⚡️✌🏻
അത് preset ചെയ്ത reethi🥵🔥