Akhil Marar | Bibin George | Unnikrishnan B | Udaykrishna | Issue Explained and Exposed

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น •

  • @alvinroy932
    @alvinroy932 ปีที่แล้ว +2754

    മലംകൾട് സിനിമകളിൽ നിന്നും സാധാരണക്കാരായ പ്രേക്ഷകരെ രക്ഷിക്കുന്ന കോകിന് ഫുൾ സപ്പോർട്ട് 👍🏻👍🏻

    • @hareshvikram6277
      @hareshvikram6277 ปีที่แล้ว

      സത്യം സാധാരണക്കാരന് ഊം ഫിയ പടം എല്ലാം കൂടി കാണാൻ കാശുമില്ല സമയവുമില്ല

    • @j.tt.4877
      @j.tt.4877 ปีที่แล้ว +5

      🔥🔥

    • @thealean777
      @thealean777 ปีที่แล้ว +4

      👍👍

    • @rasheedrifak5896
      @rasheedrifak5896 ปีที่แล้ว +5

      😃😂😂👍

    • @actionworld2993
      @actionworld2993 ปีที่แล้ว +2

      👍😂

  • @ACTORSMEDIA
    @ACTORSMEDIA ปีที่แล้ว +660

    2.30hrs അണ്ണന്റെ review തിയേറ്ററിൽ release ചെയ്യാൻ എന്തേലും വഴി ഉണ്ടോ,
    Blockbuster ആക്കി തരാം 😅
    Powerfull kok 💥

  • @vineethp1628
    @vineethp1628 ปีที่แล้ว +742

    As a mohanlal fan, എനിക്ക് കൊക്ക് ഓട് നന്ദി ഉണ്ട്.. ലാലേട്ടൻ ഇപ്പോൾ ഗിയർ മാറ്റാൻ ഒന്ന് മാറി നിന്ന് ചിന്തിക്കാൻ പ്രധാന കാരണങ്ങളിൽ ഒന്ന് കൊക്കിന്റെ വായടപ്പിക്കുന്ന റിവ്യൂ ആണ്.. ഇന്നലെ സ്‌ഫടികം തിയേറ്ററിൽ പോയി കണ്ടു.. ഞെട്ടി പോയി.. ന്തൊരു റേഞ്ച് ആണ് ലാലേട്ടന്റെ, ആ കിടിലോസ്‌കി നടനെ ആണ്, ലാലേട്ടന്റെ കൂട്ടുകാരും സ്തുതി പാഠകരും മറ്റും കൂടി ഈ ഗതി ആക്കിയത്. അടുത്തായി ഇറങ്ങിയ ലാലേട്ടൻ പടങ്ങളെ ( കൊറോണ കാലഘട്ടത്തിൽ തലവെച്ചു കൊടുത്തത് ആണെങ്കിൽ പോലും) കൊക്ക് വിമർശിച്ചപ്പോൾ സത്യത്തിൽ കുറച്ചു ദേഷ്യം വന്നുവെമെങ്കിലും, ഇപ്പൊ ഓർക്കുമ്പോൾ വിമർശനം കറക്റ്റ് ആരുന്നു ന്നു മനസിലായി. അത്രക്കും റേഞ്ച് ഉള്ള നടൻ ആണ് മോഹൻലാൽ. ഒരാൾക്കും പുള്ളിയുടെ അടുത്ത് എത്താൻ പറ്റുന്നു തോന്നുന്നില്ല.. എന്നിട്ടും അദ്ദേഹത്തെ കുറേ നാറികൾ വലിച്ചു താഴെക്കിട്ടു. പ്രിയൻ ഉൾപ്പെടെ. എന്നാൽ ലാലേട്ടൻ മാറി ചിന്തിക്കാൻ തുടങ്ങിയതോടെ പുതിയ ആൾക്കാർക്ക് date കൊടുക്കാൻ തുടങ്ങി. അവർ ലാലേട്ടനെ explore ചെയ്യും എന്ന് ആണ് വിശ്വസിക്കുന്നത്. മോശം ആണേൽ മോശം എന്ന് തന്നെ പറയുന്നവർ ആണ് യഥാർത്ഥത്തിൽ ലാലേട്ടനെ, അല്ലെങ്കിൽ മലയാള സിനിമയെ തന്നെ സ്നേഹിക്കുന്നത്. ഒരു വിമർശനവും ലാലേട്ടനിൽ എത്താതെ തടസം ആയി നിന്ന barriers നു സോഷ്യൽ മീഡിയയെ പ്രത്യേകിച്ച് കൊക്കിനെ തടുക്കാൻ പറ്റിയില്ല.. അത് കേൾക്കണ്ട ആള് കേട്ടിട്ടുണ്ട് എന്ന് വിശ്വസിക്കുന്നു. ന്തായാലും കൊക്കിനു നന്ദ്രി 🙏🏻.

    • @rohitraj-qn5bb
      @rohitraj-qn5bb ปีที่แล้ว +21

      💯Totally Agree

    • @rajeshedacheriyan1658
      @rajeshedacheriyan1658 ปีที่แล้ว +28

      ലാലേട്ടന് ഇയാളെ അറിയാൻ പോലും വഴിയില്ല 😂

    • @ABHIND7
      @ABHIND7 ปีที่แล้ว

      👍

    • @sujithsp7793
      @sujithsp7793 ปีที่แล้ว

      👍

    • @fineaqua3279
      @fineaqua3279 ปีที่แล้ว +82

      @@rajeshedacheriyan1658 അതെന്താ ലാലേട്ടൻ്റെ യൂട്യൂബിൽ കൊക്കിൻ്റെ ചാനൽ കിട്ടില്ലേ😁🙏.. ഒഞ്ഞ് പോടോ.. തന്നെ പോലെ ഉള്ള ലാലേട്ടൻ്റെ അന്തം ഫാൻസ് ലാലേട്ടൻ്റെ ഈ ഗതിക്ക് ഒരു കാരണം ആയിട്ടുണ്ട്. ഫാൻസിനെ പ്രീണിപ്പിക്കാൻ സിനിമ എടുത്ത് ഇന്ത്യൻ സിനിമയിലെ legend ആയ അങ്ങേർ ഒരു വഴിക്കായി.

  • @itsme_dude_haris
    @itsme_dude_haris ปีที่แล้ว +2302

    അപ്രതീഷമായ kok അണ്ണന്റെ വരവ് 🔥

    • @jithink6504
      @jithink6504 ปีที่แล้ว +3

      😎😎😎😎😎kok

    • @espvlog01
      @espvlog01 ปีที่แล้ว +2

      🔥

    • @amith1224
      @amith1224 ปีที่แล้ว +16

      അണ്ണൻ കലിപ്പ് മൂടിൽ അണെ 🔥

    • @mrinalp
      @mrinalp ปีที่แล้ว +2

      @Abhay Dev 🤣🤣

    • @rizajabishaji
      @rizajabishaji ปีที่แล้ว +5

      Clarity....vrithiyaayi....mararkku..kitti....
      Ini maraar....dum.. dum..dum..
      Dum....

  • @VishbinPrayanhairstylist
    @VishbinPrayanhairstylist ปีที่แล้ว +460

    പരീക്ഷ തോറ്റതിന് പേനയേ കുറ്റം പറയുക എന്ന ലൈൻ ആണ് അഖിൽ മാരാറിന്റ്ത്😂

    • @pravipravi214
      @pravipravi214 ปีที่แล้ว +16

      അവനു മറുപടി കൊടുക്കുന്നതിലും നല്ലത് 2പടക്കം പൊട്ടിക്കുന്നതാ 🤦🤦😁🚶‍♂️

    • @JOELjPANANGAT
      @JOELjPANANGAT ปีที่แล้ว +3

      Ee dialogue KoK innoru interview il paranjittund

    • @lijoon.
      @lijoon. ปีที่แล้ว

      ഇതു nammude ഹാൻസം ചേട്ടനല്ലേ ??😧
      Hi bro, I'm one of the kozhikunju🐥, who regularly visit ur channel shorts to see u.. Glad to meet u here.. 😁😂

  • @vijayprakash8237
    @vijayprakash8237 ปีที่แล้ว +131

    The Man,The Myth,The Legend...
    KoK🔥

  • @rahul5954
    @rahul5954 ปีที่แล้ว +640

    ഒറ്റ video കൊണ്ട് ബഹിരാകാശത്ത് എത്തിയ akhil mararkk NASA അഭിനന്ദനം അറിയിച്ചിരിക്കുന്നു😁😁 kok annan🔥 beast mode🥵

    • @SANDRABS.S
      @SANDRABS.S ปีที่แล้ว +2

      😂😂😂😂😂😂

    • @BlackPanther-py2ih
      @BlackPanther-py2ih ปีที่แล้ว +2

      @@SANDRABS.S 🤣🤣🤣🤣🤣🤣

    • @Iamastoryteller
      @Iamastoryteller ปีที่แล้ว

      Aliyaa comment 😂😂😂😂

  • @dweepsuru
    @dweepsuru ปีที่แล้ว +2880

    KOK Fans Assemble 🥵❤💯

    • @MALLUTROLLS1995
      @MALLUTROLLS1995 ปีที่แล้ว +6

      😁😁

    • @rvshahul2.055
      @rvshahul2.055 ปีที่แล้ว +3

      🔥🔥

    • @jkvlogs9980
      @jkvlogs9980 ปีที่แล้ว +28

      ഫാൻ കൺസെപ്റ്റ് അല്ല ബ്രോ വേണ്ടത് അംഗീഗരിക്കുന്നവർ ആണ്.

    • @rvshahul2.055
      @rvshahul2.055 ปีที่แล้ว +1

      🔥🔥

    • @rvshahul2.055
      @rvshahul2.055 ปีที่แล้ว +11

      Fans fight നടത്തുന്നവർ പോലും ഒരുമിക്കുന്ന സ്ഥലം... Kok comment🔥

  • @madhavvishnu8189
    @madhavvishnu8189 ปีที่แล้ว +772

    Mr.Kok - Meaning of self confidence and self esteem ❤️🔥 Huge respect 🙏

    • @Risingstar51
      @Risingstar51 ปีที่แล้ว

      Big boss kanarundo? And what about maarar ?

  • @vaisakh486
    @vaisakh486 ปีที่แล้ว +127

    No guts No glory ❤️

  • @kamidhun7845
    @kamidhun7845 ปีที่แล้ว +11

    Last expression 😂🤩. 🙌 #support_Akok

  • @darklife1988
    @darklife1988 ปีที่แล้ว +174

    പണ്ടൊക്കെ താങ്കളുടെ റിവ്യു ഒക്കെ fanisam ഉണ്ടായിരുന്നു ഇപ്പോല്‍ അങ്ങനെ ഇല്ല എന്ന് തോനുന്നു അത് പോലെ ഇനിയും ആണെങ്കിൽ full support... 👍

  • @AtulKrishnandreamalot
    @AtulKrishnandreamalot ปีที่แล้ว +86

    Man... Seriously... Became a big Fan ❤️‍🔥

    • @AtulKrishnandreamalot
      @AtulKrishnandreamalot ปีที่แล้ว +9

      If you lose ur job... I will ensure that u have the financial capability to watch all the movie on the planet.

  • @abhijithkshaji9930
    @abhijithkshaji9930 ปีที่แล้ว +25

    Don't miss the ending 😁 Kok special 🔥

  • @rishikeshvasanth9891
    @rishikeshvasanth9891 ปีที่แล้ว +244

    Bibin George press meet ല്‍ KOK പറയാത്ത കാര്യം ഉണ്ടാക്കി പറഞ്ഞപ്പോളേ തോന്നി, ഒരു reply video വന്നേക്കും എന്ന്.. വന്നു, പൊളിച്ച് അടുക്കി 🔥💥

  • @mw.abhinavshivanblm1002
    @mw.abhinavshivanblm1002 ปีที่แล้ว +151

    14:13 ഒരു sec പോലും ലാഗ് ഇല്ലാതെ... 🔥 പൊരി വീഡിയോ...
    Attitude സ്റ്റൈൽ swag എല്ലാം 🔥
    എന്നാടാ പണ്ണിവെച്ചിരിക്കത് 🔥

    • @mw.abhinavshivanblm1002
      @mw.abhinavshivanblm1002 ปีที่แล้ว +6

      @@mohammedanwarsha3798 അതെ അതെ... കൊടൂര മേക്കിങ് 🔥കൊണ്ട് തന്നെ overcome ചെയ്തു
      Sure ഷോട്ട് BB

    • @PETSLOVER-v6w
      @PETSLOVER-v6w ปีที่แล้ว

      @@mw.abhinavshivanblm1002 😂🤣🤣🤣🤣🤣

  • @bineshv7659
    @bineshv7659 ปีที่แล้ว +9

    സത്യസന്തമായ വിമർശനം അതാണ് കൊക്. തിരുത്തേണ്ടവർക്കു തിരുത്താം. നന്നാവണ്ടവർക്കു നന്നാകാം. കാപട്യം കൊണ്ട് ആരും കൂടുതൽ നന്നാകില്ല . ലാലേട്ടാ we മിസ്സ്‌ യുവർ പെർഫോമൻസ്. 🔥

  • @athiest331
    @athiest331 ปีที่แล้ว +103

    നിങ്ങളെ പോലെ ഒരാള് അല്ല, ഒരുപാട് പേരുടെ ആവശ്യം ഇന്ന് മലയാള സിനിമക്ക് ഉണ്ട്....എന്ത് വന്നാലും ഈ review നിർത്തരുത്..♥️

  • @aaronjoseph9653
    @aaronjoseph9653 ปีที่แล้ว +215

    14 Minutes pure FIRE 🔥🔥🔥

  • @iam_aashi
    @iam_aashi ปีที่แล้ว +527

    മാരാർക്കൊപ്പം റോക്കറ്റ് വെച്ച ആ thumbnail brilliance ആരും കാണാതെ പോകരുത് 😂🤭🤌🏼

    • @ഈച്ചപാച്ചു
      @ഈച്ചപാച്ചു ปีที่แล้ว

      വാണം ,,🚀🚀

    • @jithinthomas6011
      @jithinthomas6011 ปีที่แล้ว +31

      വാണം അല്ലെ വെച്ചത്? 😁

    • @PETSLOVER-v6w
      @PETSLOVER-v6w ปีที่แล้ว

      😂🤣

    • @abi7067
      @abi7067 ปีที่แล้ว +1

      ഓ പിന്നെ മമ്മൂട്ടിയെയും മോഹൻലാലിനെയും അഭിനയം പഠിപ്പിക്കാൻ നടക്കുന്ന കൊക്ക്

    • @saifudheen6842
      @saifudheen6842 ปีที่แล้ว +9

      @@abi7067 അഭിനയം മറന്നു പോയ അത് പഠിക്കുക തന്നെ വേണം 😂

  • @ithningalkkariyumo3133
    @ithningalkkariyumo3133 ปีที่แล้ว +3

    അദ്യപക ജോലി പോയാൽ പിന്നെ കണ്ടറിയണം കോശി എന്താ സംഭവിക്കുക എന്ന് 😁😁

  • @navaspk4154
    @navaspk4154 ปีที่แล้ว +293

    Full support....u saves our money.... സിനിമ കണ്ട് കരഞ്ഞ് തിയേറ്ററിൽ നിന്ന് ഇറങ്ങിപ്പോന്ന അവസ്ഥ എത്രയോ ഉണ്ടായിരുന്നു. സത്യത്തിൽ ഇപ്പൊ അതില്ല.

    • @dhaneeshabraham3108
      @dhaneeshabraham3108 ปีที่แล้ว

      Swantham ayi oru abhiprayam ellatha ninne polullavar anuu evane okke pokkunnathu padam vallavantem abhiprayam kettlla cinima kanandathu poyi kanuka ishttapettal agane parayuka ellenkil ellennu parayuka

  • @hereisakhel
    @hereisakhel ปีที่แล้ว +6

    ഇയാളെ BigBossൽ കൊണ്ട് വരണം എന്ന് ഉള്ളവർ Like അടി.😁

    • @mrinalp
      @mrinalp ปีที่แล้ว +2

      ബിഗ് ബോസിൽ വരില്ല എന്ന് red fm ഇന് കൊടുത്ത ഇന്റർവ്യൂവിൽ പറഞ്ഞിരുന്നു

  • @fasalrahman2775
    @fasalrahman2775 ปีที่แล้ว +55

    kok annan
    emotional aakathe
    we r with u, go ahead 💥💥💥

  • @user-nm4yx8ih5n
    @user-nm4yx8ih5n ปีที่แล้ว +107

    Climax , Nayagan meendum varaar 🔥🔥🔥🔥

    • @itsmemrudul6265
      @itsmemrudul6265 ปีที่แล้ว +1

      Aah BGM koode undaayirunnel🥵🔥

  • @DEVID-e7e
    @DEVID-e7e ปีที่แล้ว +8

    ഞാൻ അഖിൽ മാരാറേ കുറിച്ച് അറിയുന്നത് തന്നെ അണ്ണന്റെ video കണ്ടിട്ടാണ് 😂😂

  • @sabinpallithazhe3394
    @sabinpallithazhe3394 ปีที่แล้ว +143

    Kok അണ്ണൻ പറയുന്ന പോലെ ഇതുവരെ ആരും മലയാള സിനിമയെ വലിച്ചു കേറിയിട്ടില്ല ഉള്ളത് ഒരാൾ തുറന്നു പറഞ്ഞപ്പോൾ എല്ലാവന്മാർക്കും കൊള്ളുന്നുണ്ട് അതാണ് സംഭവം kok 🔥🔥🔥

  • @f4friends72
    @f4friends72 ปีที่แล้ว +438

    ചില ഫാൻസിന്റെ അണ്ണാക്കിൽ കൊടുത്ത മറുപടി. ❤‍🔥

    • @alexjo6491
      @alexjo6491 ปีที่แล้ว +34

      അതെ.. Christopherine degrade ചെയ്യാൻ Kokkinte പേര് ഉപയോഗിച്ചവനൊക്കെ കൂദാശ ചൊല്ലിക്കൊടുത്തിട്ടുണ്ട്

    • @Sustainabledevelopment2024
      @Sustainabledevelopment2024 ปีที่แล้ว +4

      Pinnallathe.... Thakarthu koduthu

    • @noob2598
      @noob2598 ปีที่แล้ว +5

      Mamookede annakil kitti

    • @martinsam8787
      @martinsam8787 ปีที่แล้ว +9

      Haha ettavum kuduthal annakil addi kittyath ikkachi fans annu 💩

    • @SP_71
      @SP_71 ปีที่แล้ว +5

      @@martinsam8787 🤣🤣ith nth vanm paranjalum manasilavile 😂😂😂

  • @binubabyabraham8948
    @binubabyabraham8948 ปีที่แล้ว +250

    മലയാള സിനിമയിലെ എല്ലാരെയും ഒന്നു വിറപ്പിച്ചു 🔥Climax ഡയലോഗ്🔥🔥🔥🔥

    • @jerinalookaran
      @jerinalookaran ปีที่แล้ว

      constraints വെച്ചു ഊക്കിയിട്ട് ഇങ്ങനെ. ഇനി അണ്ണൻ അറിഞ്ഞൊന്നു ഊക്കിയാൽ ഒരു തവണ പടം പൊട്ടിച്ചവന്മാർ പിന്നെ ഇൻഡസ്ട്രിയിൽ തന്നെ കാണില്ല. ❤️

    • @nightrider-hm5xn
      @nightrider-hm5xn ปีที่แล้ว +1

      Arambikkalama 🔥🔥🔥🔥

    • @jerinalookaran
      @jerinalookaran ปีที่แล้ว

      @@nursingmadeeasy6059 കൊട്ടാത്തല അഖിലേട്ട പുതിയ ഐഡി കൊള്ളാം

  • @aswanththrikkuttissery846
    @aswanththrikkuttissery846 ปีที่แล้ว +138

    i still remember this man who teaches english in my school ❤️‍🩹kok sir⚡️

    • @manushyan951
      @manushyan951 ปีที่แล้ว

      Etha school?

    • @Ash-pl8vq
      @Ash-pl8vq ปีที่แล้ว +1

      Ninte okke gathi kedu mone🙄🙄🙄

    • @Fayis1341
      @Fayis1341 ปีที่แล้ว +14

      @@manushyan951 koothparamb hss my English sir now 😍🥳

    • @manushyan951
      @manushyan951 ปีที่แล้ว

      @@Fayis1341 ath kannur alle koothuparamb

    • @anandusmadhu
      @anandusmadhu ปีที่แล้ว +2

      Ennit english Mena illallo mone.

  • @mithun3296
    @mithun3296 ปีที่แล้ว +326

    വ്യക്തിത്വം അടിയറവ് വെക്കാതെ ഏതു സാഹചര്യത്തിലും സംസാരിക്കാൻ കഴിയുന്നത് തന്നെ ഒരു കഴിവാണ്... We support you Mr aswanth kok 👍

  • @habeel3622
    @habeel3622 ปีที่แล้ว +325

    Last Kamal Haasan reference: aarambikkalaaama😆💥💥🔥

    • @SP_71
      @SP_71 ปีที่แล้ว +4

      Nalla comedy ayitund ath 😂😂

    • @Ash-pl8vq
      @Ash-pl8vq ปีที่แล้ว +1

      Ayyo kashtam🙄🙄🙄

  • @LambzEfx
    @LambzEfx ปีที่แล้ว +9

    ഇവരെ പോലുള്ളവരും വേണം എങ്കിൽ മാത്രമേ മലയാളത്തിൽ നല്ല പടങ്ങൾ വരാത്തൊള്ളൂ.. Kok 🖤🔥

  • @Gayathri--
    @Gayathri-- ปีที่แล้ว +160

    This 14min video is just🔥 thrissur pooram pole🔥😍

  • @jibinjoseph5228
    @jibinjoseph5228 ปีที่แล้ว +159

    Need to protect this guy at any cost

    • @Ash-pl8vq
      @Ash-pl8vq ปีที่แล้ว +1

      Ayyo,ennal nee ivane eduthu madiyil vechooo🙄😬

    • @adhib6919
      @adhib6919 ปีที่แล้ว

      @@Ash-pl8vq nide kuttiye vachho. 🤣

    • @badushabasheer2899
      @badushabasheer2899 ปีที่แล้ว

      @@Ash-pl8vq nee ninte appane support cheyyanindenn vech angerde vaayil edukkuvo??

    • @Ash-pl8vq
      @Ash-pl8vq ปีที่แล้ว

      @@badushabasheer2899 Adipoli,ninte perinte samskaaram ninte bhashayilum undu.5 neram mudangaathe niskarikkane🙄🙏

    • @badushabasheer2899
      @badushabasheer2899 ปีที่แล้ว

      @@Ash-pl8vq njan ayin niskarikarilla

  • @meghaa3819
    @meghaa3819 ปีที่แล้ว +50

    Kok is FIRE 🔥 😊😊😊 no one can destroy him !

    • @arunraj6009
      @arunraj6009 ปีที่แล้ว

      Only KOK can destroy KOK

  • @shyama9655
    @shyama9655 ปีที่แล้ว +252

    ഞാൻ നിങ്ങളുടെ ഒരു വിമർശകൻ ആയിട്ട് ആണ് നിങ്ങളുടെ വീഡിയോ കാണാൻ ആരംഭിച്ചത്, പക്ഷേ ഇപ്പോൾ ഞാൻ നിങ്ങളുടെ ഒരു ബിഗ് ഫാൻ 👍. നിലപാട് 🔥

  • @Keralarajyam452
    @Keralarajyam452 ปีที่แล้ว +91

    വിഷയങ്ങളിലും പറയുന്ന കാര്യങ്ങളിലെയും clarity തികച്ചും വെടിച്ചില്ല് ലെവൽ ! kudos!

  • @shemin_art
    @shemin_art ปีที่แล้ว +5

    കരിക്കിന്റെ വീഡിയോ പോലും ഇതുപോലെ ഇടയിക്കിടെ പോയി കണ്ടിട്ടില്ലാ എജാതി ക്ലൈമാക്സ്‌ 🎉🎉

  • @rawmediamalayalam
    @rawmediamalayalam ปีที่แล้ว +39

    ലെ ഉദയകൃഷ്ണ: ഇതിലും ഭേദം ഉക്രി ആയിരുന്നു 🤣 fragile ന്ന്.. weak... ന്ന് 🥺🥺

  • @bradcutz3116
    @bradcutz3116 ปีที่แล้ว +162

    Save this comment:
    This will be KOK's first 1M video 💯💯

  • @itsmepk2424
    @itsmepk2424 ปีที่แล้ว +18

    അഖിൽ മാറാരെ കുറിച്ച് കൂടുതൽ വീഡിയോ ചെയ്യേണ്ട കാര്യമില്ല. പ്രത്യേകിച്ചു ഒരു കഴിവും ഇല്ലാത്ത അയാൾ നെഗറ്റീവ് പബ്ലിസിറ്റി യിലൂടെ വളരാമെന്ന് കരുതുകയെ ഉള്ളു 😂. കൊക്കിന്റെ കഴിഞ്ഞ വീഡിയോ കണ്ടപ്പോൾ ആണ് അഖിൽ മാറാർ എന്ന് ഒരു സംവിധയകാൻ ഇവിടെ ഉണ്ടെന്നും അവൻ ഒരു പടം എടുത്തിട്ടുണ്ടെന്നും അറിയുന്നതും 😂😂കാരണം ആ പടം ഇറങ്ങിയത് ഒന്നും ഒരുവിധം ആരും അറിഞ്ഞിട്ടില്ല. ഫേസ്ബുക്കിൽ അയാളെ ഒക്കെ ഫോളോ ചെയ്യുന്ന കുറച്ചു ആളുകൾ മാത്രമേ അറിഞ്ഞു കാണു 😂

  • @Dostoe_vsky
    @Dostoe_vsky ปีที่แล้ว +17

    10:07 ലെ വിഷ്ണു ഉണ്ണികൃഷ്ണൻ : just miss ഹാവൂ രക്ഷപെട്ടു

  • @rakeshrayappan8038
    @rakeshrayappan8038 ปีที่แล้ว +81

    അഖിൽ മാരാർ : ചെറിയ വട കൊടുത്ത്‌ വലിയ വട വാങ്ങിച്ചു🤣🤣

  • @akkiibacker
    @akkiibacker ปีที่แล้ว +3

    12:50 ക്രിസ്റ്റഫർ മൂവി ഞാൻ കണ്ടു സാധാരണ പ്രേക്ഷകൻ എന്ന നിലക്ക് എനിക്ക് ഇഷ്ടപ്പെട്ടു

  • @ragendhkv630
    @ragendhkv630 ปีที่แล้ว +199

    14:00 അയ്യപ്പനും കോശിയിലെ അയ്യപ്പൻ ബാധ്യതകളിൽ നിന്ന് ഇറങ്ങിയപ്പോൾ സംഹാര താണ്ഡവം ആടിയ പോലെ ഒരു KOK താണ്ഡവം കാണേണ്ടി വരും....

    • @TheKeyFrames_
      @TheKeyFrames_ ปีที่แล้ว

      Koshi alla… ayyappan..!!😅

    • @ragendhkv630
      @ragendhkv630 ปีที่แล้ว +1

      @@TheKeyFrames_ Thenks..

  • @username78657
    @username78657 ปีที่แล้ว +782

    മാരാർ മിത്രത്തിനു കൊതപ്രണാമം 🙏🙏

    • @wildlife7450
      @wildlife7450 ปีที่แล้ว +1

      പേരു കണ്ടിട്ടാണോ??....അവൻ സംഖി ഒന്നുമല്ലടെ.. ..അവന്റെ പടത്തിൽ സംഖീകളെ നല്ലോണം ഊക്കിയിട്ടുണ്ട്.. immortal star jayakrishan as ഉള്ളി സുര..... അവൻ തന്നെയാണ് script ഉം ചെയ്തത്.

    • @theprotagonist5117
      @theprotagonist5117 ปีที่แล้ว +3

      🤣

    • @footballscape6377
      @footballscape6377 ปีที่แล้ว +2

      😄😄

    • @midhunk13
      @midhunk13 ปีที่แล้ว +14

      കൊ.പ്ര 😁

    • @IAMINDIAN-o2j
      @IAMINDIAN-o2j ปีที่แล้ว +8

      💚💚

  • @siyad2878
    @siyad2878 ปีที่แล้ว +153

    താങ്കളുടെ സത്യസന്തമായ തുറന്നു പറച്ചിൽ,, ഇവരെയൊക്കെ പേടിപ്പിക്കുന്നുണ്ട്. ഇവന്മാർ ചെയ്തു വയ്ക്കുന്ന, കോപ്രായങ്ങൾ കണ്ടു കയ്യ് അടിച്ചു പോകാൻ വേറെ ആളെ നോക്കണം. Hatssoff Man #Ashwanthkok

  • @aryanprathab7421
    @aryanprathab7421 ปีที่แล้ว +150

    LAST DIALOGUE.. ayyappanum koshiyum ..🔥❤️ MUNDOOR MADAN

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +16

    12:49
    *one minute silence for those(especially mohanlal fans),who thought that ukris kidnapped kok😂*

  • @apoorvathambi5343
    @apoorvathambi5343 ปีที่แล้ว +75

    Usually , I don’t mind the TH-camrs fights and all. But this one is really mature. Can a see man with a mouth. What a talk .. keep going

  • @mw.abhinavshivanblm1002
    @mw.abhinavshivanblm1002 ปีที่แล้ว +40

    Christopher ne കുറിച്ച് ലാസ്റ്റ് പറഞ്ഞത് 👍

  • @Siddu4in
    @Siddu4in ปีที่แล้ว +38

    Must support this guy💥
    Need for mallu industry 👍

  • @ronpotterhermione
    @ronpotterhermione ปีที่แล้ว +41

    Dude. Keep going man. This is democratic India. And these celebs with such fragile egoes who cant face criticism are just lame. You have the right to your opinion

    • @Ash-pl8vq
      @Ash-pl8vq ปีที่แล้ว

      Democracy-How the hell can you even relate this stupidity to democracy🙄😬

  • @freethinkerme
    @freethinkerme ปีที่แล้ว +476

    അഖിൽ മാരറുടെ നാളത്തെ fb post:മാങ്ങാ കച്ചവടക്കാരെ അശ്വന്ത് കോക്ക് അപമാനിച്ചു 😂😂😂

    • @noobstationgaming6733
      @noobstationgaming6733 ปีที่แล้ว +4

      😀😀

    • @jithut3699
      @jithut3699 ปีที่แล้ว +4

      😂😂

    • @mathai4134
      @mathai4134 ปีที่แล้ว

      ചന്തയിൽ മാങ്ങാ കച്ചവടം നടത്താമല്ലോ, വകുപ്പ് ഇല്ല, സെക്ഷൻ 132 വായിച്ചു നോക്ക്,

    • @rakeshraghuram1672
      @rakeshraghuram1672 ปีที่แล้ว +4

      ഇട്ടിട്ടുണ്ട്

    • @PETSLOVER-v6w
      @PETSLOVER-v6w ปีที่แล้ว

      😂😂🤣🤣😂😂

  • @sijothomas01
    @sijothomas01 ปีที่แล้ว +538

    അഖിൽ മാരാർ:കൊന്നിട്ട് പോടാ 😂😂😂

  • @globaltrolls9991
    @globaltrolls9991 ปีที่แล้ว +44

    എപ്പോഴും ഒരു ജാതിയെയും അവർ ചെയ്യുന്ന ജോലിയെയും insult ചെയ്തു സംസാരിക്കുന്ന മലയാളി ഓർക്കുന്നില്ല വെള്ളപ്പൊക്കം വന്നപ്പോ ഈ പറയുന്ന ജാതിയിൽ ഉള്ള ആളുകൾ ആണ് നമ്മുടെ ഇടയിലെ കുറെ പേരുടെ ജീവൻ രക്ഷിച്ചത്.kok അണ്ണൻ ❤️

  • @azeemmaheenabbas
    @azeemmaheenabbas ปีที่แล้ว +100

    Ningalde climax polich muthe 😂😂😂😂🔥🔥🔥❤️

  • @YADHU-p6v
    @YADHU-p6v ปีที่แล้ว +126

    ആ പുള്ളി നാലാൾ അറിയാൻ വേണ്ടി കഷ്ടപെടുന്നത് ആണ്. ഞാൻ നിങ്ങടെ മുമ്പത്തെ വീഡിയോ കണ്ടിട്ട് ആണ് Akhil മാരാർ ആരാണെന്നു അറിഞ്ഞത് അതുപോലെ ഒരുപാട് പേര് അങ്ങനെ അറിഞ്ഞു കാണും അത് തന്നെ അയാളുടെ ആവശ്യവും

    • @cinemabuff8256
      @cinemabuff8256 ปีที่แล้ว +1

      നിങ്ങൾ രാവിലെ എഴുനേറ്റു ഉടു തുണി ഇല്ലാതെ റോഡിലൂടെ നടന്നാൽ. നിങ്ങളെ tv ചാനലിൽ കാണിക്കും . എന്നാൽ ചിലപ്പോ മര്യാദക്ക് നടക്കുന്ന ISRO CHAIRMAN നെ എല്ലാരും അറിയില്ല . എന്നും വെച്ച് ..........
      കോക് ഇതാണ് ചെയ്യുന്നേ . എല്ലാരേം തെറി വിളിച്ചാൽ നാല് ആൾ അറിയും

    • @amilnishank8037
      @amilnishank8037 ปีที่แล้ว +6

      @@cinemabuff8256 hi akhil maarar

    • @Mbappe90min
      @Mbappe90min ปีที่แล้ว +2

      Akhil Marar ഇട്ട ചൂണ്ടലിൽ കോക്ക് കൊത്തി . നാലാള് അറിയാതിരുന്ന അഖിൽ ഇപ്പൊ famous ആയി. അല്ലെങ്കിൽ ഫേമസ് ആക്കി

    • @ntj3913
      @ntj3913 ปีที่แล้ว

      @@cinemabuff8256 നല്ല വിഷമം ഉണ്ട് അല്ലേ മാരരെ ഒന്ന് പൊട്ടി കരഞ്ഞൂടെ?

    • @YADHU-p6v
      @YADHU-p6v ปีที่แล้ว

      @@Mbappe90min അതെ

  • @jithinit
    @jithinit ปีที่แล้ว +10

    9:43 🔥🔥🔥🔥

  • @TopMediakerala10
    @TopMediakerala10 ปีที่แล้ว +147

    എങ്ങനാ ബ്രോ ഇത്ര സൂപ്പർ ആയിട്ട് സംസാരിക്കാൻ കഴിയുന്നെ.... 😲🥵
    ടീച്ചർ ആണെന്ന് പറഞ്ഞാലും ബ്രോയുടെ speaking skills വേറെ ലെവൽ തന്നെ.... 🥵🔥👌🏻

    • @stuffsinformers5795
      @stuffsinformers5795 ปีที่แล้ว +6

      Exactly 🔥 chila words kondu thanne maaaraare pettiyilakki😅

    • @sreedevipushpakrishnan1188
      @sreedevipushpakrishnan1188 ปีที่แล้ว +2

      ടീച്ചർമാർക്ക് അനിവാര്യം ആയതാണ് communication and speaking skills

    • @kuruvillatjo9075
      @kuruvillatjo9075 ปีที่แล้ว

      Yes specially 6:20

  • @pesthinkers5407
    @pesthinkers5407 ปีที่แล้ว +38

    Last dilog vere level 🔥🔥🔥🔥🔥🔥

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +4

    *akhil marar big bossil poyath arinju ivide vannavar ondo😂🔥*

  • @Shorts_entertainment..
    @Shorts_entertainment.. ปีที่แล้ว +280

    സിനിമ കണ്ടിട്ട് പോലും ഇത്രയും ത്രില്ലടിച്ചില്ല അമ്മാതിരി വെടിക്കെട്ട് ഡയലോഗ് kok rocking.🔥🔥🔥

  • @hardybravo6258
    @hardybravo6258 ปีที่แล้ว +8

    Ohh man that end punch.. KOK ON FIRE🔥🔥

  • @jerry4295
    @jerry4295 ปีที่แล้ว +137

    This man has got the guts. He is being the face of the genuine cinema society. Wishing more glory to you champ⚡️.

  • @jes-1
    @jes-1 ปีที่แล้ว +6

    ഇനി മലയാളത്തിൽ ചവറ് പോലെ വർഷത്തിൽ 160 പടം വേണ്ട... Content quality ഉള്ള 60-80 പടം മതി.. കള്ളപ്പണം വെളുപ്പിക്കൽ ഇനി വേണ്ട..... സാധാരണക്കാരൻ്റെ പൈസക്ക് വില കൊടുക്കണം..... support u Reviewers

  • @AmarNath-pd3go
    @AmarNath-pd3go ปีที่แล้ว +126

    നിങ്ങൾ നിങ്ങളായി തന്നെ പോവുക ഫുൾ സപ്പോർട്ട്🔥🔥🔥

    • @mrinalp
      @mrinalp ปีที่แล้ว +2

      പക്ഷെ Christopher review കണ്ടാ അറിയാം Kok ആരൊക്കെയൊ പേടിക്കുന്നു 🌚

    • @somangovdoctor
      @somangovdoctor ปีที่แล้ว +2

      @@mrinalp മാളികക്കു. ണ്ടാ... നീ കൊള്ളാലോ

    • @mrinalp
      @mrinalp ปีที่แล้ว

      @@somangovdoctor എന്ത് ??

  • @anilkumarpulliyil1936
    @anilkumarpulliyil1936 ปีที่แล้ว +25

    Dat word "ചന്ത സംസ്കാരം " പൊളിച്ചടുക്കി... 🔥

  • @nandagopan8953
    @nandagopan8953 ปีที่แล้ว +5

    ഞാനൊരു ലാലേട്ടൻ ഫാനാണ്... പക്ഷെ ഉള്ളത് ഉള്ളപോലെയങ്ങ് പറയണമല്ലോ , മരക്കാർ അറബികടലിന്റെ സിംഹം ഒരു മോശപ്പെട്ട സിനിമ തന്നെയാണ് അതിൽ ഒരു തർക്കവുമില്ല അഖിൽ മാരാർ ബിഗ് ബ്രദറിന് ഒരു രൂപ പോലും നഷ്ടം വന്നിട്ടില്ല അതിന്റെ നിർമാതാക്കൾ എന്റെ പേർസണൽ സുഹൃത്തുക്കളാണ് എന്ന് തള്ളിയവനാണ്.... Anyway തന്റെ guts സമ്മതിച്ചിരിക്കുന്നു ❤‍🔥Born Reviewer Aswanth KOK ❤‍🔥

  • @itscomingtoanend7773
    @itscomingtoanend7773 ปีที่แล้ว +77

    Yente mone…. Ending … vikram reference … 😂🔥🔥🔥🥵🥵 …
    .
    Aarabikkalaamala 😂🔥🔥🔥🔥

  • @kurukkane_karakkana_kili
    @kurukkane_karakkana_kili ปีที่แล้ว +86

    11:46 അത് സത്യമാ... കൊറേ പേരുടെ interview കളിൽ പറഞ്ഞു കേട്ടിട്ടുണ്ട് ഉദയകൃഷ്ണ ഒരു പാവം മനുഷ്യൻ ആണെന്ന്... ആവശ്യമില്ലാതെ interview കൊടുക്കില്ല, ആരോടും അനാവശ്യമായി പ്രശ്നത്തിന് ഒന്നും പോകാത്ത, പടങ്ങൾ വിജയിച്ചാൽ അതിൽ അഹങ്കരിക്കാത്ത ഒരാൾ ആണെന്ന് സംവിധായകൻ ജോസ് തോമസ് പറഞ്ഞിട്ടുണ്ട്....
    ആള് ഒന്ന് update ചെയ്ത് വന്നാൽ നന്നായേനെ.... അത് മാത്രമേ ഒള്ളു പ്രശ്നം ✌

  • @sreeharia9294
    @sreeharia9294 ปีที่แล้ว +4

    താങ്കളോട് വളരെ നന്ദിയുണ്ട്... സ്പടികം എന്നൊരു ക്ലാസിക്കിനെ റിവ്യൂ ചെയ്തു അതിന്റെ പൊളിറ്റിക്കൽ കറക്ടനെസ്സും മറ്റും പറഞ്ഞു അതിനെ കീറി മുറിക്കാതിരുന്നതിന്

  • @pallathbro3507
    @pallathbro3507 ปีที่แล้ว +11

    6:30 correct point🔥

  • @anjanasunil1181
    @anjanasunil1181 ปีที่แล้ว +262

    He is so bold and having strong opinions! Conveying all those things which are running through each person’s mind
    about malayalam cinema ..

  • @mrjoker1303
    @mrjoker1303 ปีที่แล้ว +3

    നടന്മാരും നടിമരെയും കളി ആകി ffc group create ചെയ്തത് ആര്?
    kok - ഞാൻ തന്നെ
    മതത്തിൻ്റെ പേരിൽ നടന്മാരെ വേർതിരിച്ചു കാണിച്ചത് ആര്?
    kok - ഞാൻ തന്നെ
    sexuality വച്ച് നടന്മാരെ കളിയാക്കിയത് ആര്?
    kok - ഞാൻ തന്നെ
    നടന്മാരുടെ physical appearance വച്ച് കളിയാക്കിയത് ആര്?
    kok - ഞാൻ തന്നെ
    പൊട്ട് തോടുന്നവരെ കോളനി ആകി കാണിച്ചത് ആര്?
    kok - ഞാൻ തന്നെ
    ആളുകളെ തെറി വിളിച്ചു ആനന്ദം ഉണ്ടാക്കിയത് ആര്?
    kok - അതും ഞാൻ തന്നെ
    എന്നാലും കോകിന് ബാക്കി ഉള്ളവർ ആണ് പ്രശ്നം.
    അവരെ സ്ത്രീ വിരുധർ ആകും, patriarchal product ആകും,
    ഇതെല്ലാം ചെയ്യുന്ന ഞാൻ നെന്മ ഉള്ള ആളാണ് .
    🌝

  • @TopMediakerala10
    @TopMediakerala10 ปีที่แล้ว +317

    ഇന്ന് യൂട്യുബിലും face ബുക്കിലും സിനിമയുടെ റിവ്യൂ പറയുന്ന Ashwanth Kok നെ നിങ്ങൾക്ക് അറിയൂ പക്ഷെ കുറച്ച് പുറകോട്ട് തിരിഞ്ഞാൽ SMES Kok ആരാണ് എന്താണ് എന്നൊക്കെ അന്വേഷിക്കുന്നത് നല്ലതാണ്.... 🔥🔥

    • @donthomas487
      @donthomas487 ปีที่แล้ว +17

      Ffc

    • @TheAmmumma
      @TheAmmumma ปีที่แล้ว

      Sumayum kokum undakkiya oolam onnum ariyilla

    • @afzyaseez6269
      @afzyaseez6269 ปีที่แล้ว +18

      Antha bgm podra...

    • @vinayak7602
      @vinayak7602 ปีที่แล้ว +3

      🔥🔥🔥

    • @Qwrty07
      @Qwrty07 ปีที่แล้ว +7

      Pa pa paaaa..

  • @ax7655
    @ax7655 ปีที่แล้ว +294

    Poli Annaii.. You are sometimes harsh as a critic but it's because you can clearly differentiate between good and bad cinema unlike most other youtube reviewers. You don't mince your words. You are crystal clear about your ideologies, politics and thoughts. Totally unafraid too. You are fire 🔥 Keep going!

  • @Ambivert-qd9ql
    @Ambivert-qd9ql ปีที่แล้ว +9

    Bakii review പറയുന്നവരിൽ നിന്നും നിങ്ങളെ വ്യത്യസ്തനാക്കുന്നത് ithuanuu, that courage keep going man 🔥

  • @anirudhtrolls2082
    @anirudhtrolls2082 ปีที่แล้ว +64

    Prekshakarude pulse ariyavunna reviewer. Kok 🔥🔥

  • @MaheshPeringanad2O
    @MaheshPeringanad2O ปีที่แล้ว +61

    14:08 *vikram reference* 🤣🤣👌

    • @EM-nr9hj
      @EM-nr9hj ปีที่แล้ว

      😂🔥

    • @Risingstar51
      @Risingstar51 ปีที่แล้ว

      Athentha 💩 thinnum ennaano?

    • @dabbbaded1342
      @dabbbaded1342 ปีที่แล้ว +5

      14:00 Mundooru maadan reference

    • @arunkrishna1297
      @arunkrishna1297 ปีที่แล้ว +4

      Leo I'll kok climax ill varum⚡💎

  • @onechancehobbypromotingclu564
    @onechancehobbypromotingclu564 ปีที่แล้ว +5

    നിങ്ങൾ കാരണം ആ വെക്തി ആരാണെന്നു മനസിലായി. നിങ്ങളിലൂടെ അയാൾ ഫേമസ് ആയി. ഇനി അങ്ങേരെ പോക്കരുത്... 🙏 നിങ്ങള് റിവ്യൂ കിടുക്കി ചെയ്യ്.

  • @akshay3370
    @akshay3370 ปีที่แล้ว +409

    Born actor എന്ന് പറയുന്നത് പോലെ born reviewer ആണ് KOK ANNAN 💕.
    Bibin Georginte മാർഗം കളി കണ്ടപ്പോഴേ മനസിലായതാണ് അവന്റെ range എന്താണെന്ന്😄

    • @martinsam8787
      @martinsam8787 ปีที่แล้ว +15

      @@thebobbysisters below avg senti vanam ikkachi

    • @jerinalookaran
      @jerinalookaran ปีที่แล้ว +6

      ചുമ്മാതാണോ പുള്ളിയെ അമർ അക്ബർ ആന്റണിയിൽ നിന്നും നാദിർഷ ഒഴിവാക്കി വിട്ടത്

    • @martinsam8787
      @martinsam8787 ปีที่แล้ว +6

      @@thebobbysisters are you fool
      Tinu ,dijo , ljp ,Vivek all are waiting for lal dates even nna than case kodu fame too

    • @kannanamb64
      @kannanamb64 ปีที่แล้ว +1

      @@thebobbysisters po Myre

    • @SP_71
      @SP_71 ปีที่แล้ว +2

      @@martinsam8787 nobody is waiting...every actor needs them for their survival...thats the truth.

  • @arnouxx
    @arnouxx ปีที่แล้ว +25

    KoKs End credits is Vera level always here to watch end credits 🔥

  • @Am_Happy_Panda
    @Am_Happy_Panda ปีที่แล้ว +4

    ഹരീഷ് ശിവരാമകൃഷ്ണന്റെ കാര്യത്തിൽ അപ്പൊ എല്ലാവരും ഒന്നാണല്ലേ ..എനിക്കും ഇഷ്ടമല്ല...😂

  • @RKThoughts
    @RKThoughts ปีที่แล้ว +36

    You are so brilliant yaar. Movie review ok ellavaekkum pattum. But this talk is really amazing. Your points are clear. ☺

  • @Ronin83197
    @Ronin83197 ปีที่แล้ว +46

    "It's not what you did son makes me angry to whom you did makes me angry
    That fucking nobody is Aswanth kok 🔥🔥🔥"

    • @fasalrahman2775
      @fasalrahman2775 ปีที่แล้ว +5

      the one who sent to kill durantham movies

  • @_QWERTY___
    @_QWERTY___ ปีที่แล้ว +3

    നിങ്ങൾ ഒരു സംഭവം തന്നെ ഇത് കേൾക്കുന്ന അവന്മാരെ chunk തകർന്ന് കാണും 💛

  • @surfacet7494
    @surfacet7494 ปีที่แล้ว +87

    Akhil is a 5star vasantham👨🏼‍🦳

  • @freddyissac4961
    @freddyissac4961 ปีที่แล้ว +113

    I don't usually comment on TH-cam videos, but this literally gave me goosebumps pal. Ningalude dairyam sammathiche theeroo. Respect ❤

  • @shinecv6104
    @shinecv6104 ปีที่แล้ว +5

    വെടിക്കെട്ട് മൂവി വെറും കണ്ണാപ്പി പടം തന്നെ ആണ്, kok പറഞ്ഞതിനോട് പൂർണമായി യോജിക്കുന്നു, ക്രിസ്റ്റഫർ കണ്ടിട്ടില്ല, കാണാൻ താല്പര്യം ഇല്ല, ഉദയകൃഷ്ണ സ്ക്രിപ്റ്റ് ആയത് കൊണ്ട് തന്നെ

  • @aldrinkjerry5413
    @aldrinkjerry5413 ปีที่แล้ว +24

    Aswanth KOK, "He Is a Man of Focus, Commitment and Sheer ******* Will" (John Wick) 🙌 👍

  • @amirabdulazeez3241
    @amirabdulazeez3241 ปีที่แล้ว +444

    Malayalam film industry needed a strong reviewer like you , so that the audience can have better content .
    What is happening now is that producers are loosing money , audiences are not happy and except for few influential people rest all crews are terribly underpaid.

    • @RootSystemHash
      @RootSystemHash ปีที่แล้ว +12

      മമ്മുക്കയെ ബീമർശിച്ചോ മുസ്‌ലിം തീവ്രവാദത്തെ കുറിച്ച് പറയുന്ന സിനിമയെ അനുകൂലിച്ചോ ഒരു വീഡിയോ ചെയ്‌താൽ പലരുടെയും അഭിപ്രായം മാറും.

    • @yaseenyas3548
      @yaseenyas3548 ปีที่แล้ว +19

      @@RootSystemHash ക്രിസ്‌റ്റഫർ ന്റെ റിവ്യൂ കണ്ടില്ലാരുന്നോ 🥴

    • @ahhamed-ho8es
      @ahhamed-ho8es ปีที่แล้ว

      @@RootSystemHash watch Kashmir files review.and watch mammokka വസന്തമോ?അങ്ങനെ ഇഷ്ടം പോലെ review ണ്ട് mamooty യെ തേച്ചു ഒട്ടിക്കുന്നത്. ചുമ്മാ എല്ലാടത്തും വന്ന് ചാണകം എറിയല്ലേ

    • @naatuvisesham
      @naatuvisesham ปีที่แล้ว +1

      Ennik kok inde review kanan othiri ishtam und . But Ee review onnum oru karyavum illa, Film kand vilayiruthu .

    • @appuappuzz2309
      @appuappuzz2309 ปีที่แล้ว +2

      Undyaanu ivan prejudice anu interview.
      Ivante review vechu malayalam movies ne mark idunnundel ningalk okke vattaanu

  • @sarathsarabrozz6593
    @sarathsarabrozz6593 ปีที่แล้ว +22

    Reviews are important.
    We need critics. Critiquing is a must for society,for progress in any field.
    Everyone likes to hear praises but true learning happens when we are made aware of our shortcomings..
    When somebody shows us the way to become better.
    Cinema needs critics for growth. Cinema needs fearless,unbiased voices for its evolution.

  • @Wire.scientist
    @Wire.scientist ปีที่แล้ว +252

    Well done my boy... ഈ ധൈര്യം എന്റെ Charles Shobharaj ഇല്ല് മാത്രമേ കണ്ടിട്ടുള്ളു. 🤝🍻👍

    • @andrewshal5472
      @andrewshal5472 ปีที่แล้ว

      Politically incorrect statement

  • @nijasnazar1858
    @nijasnazar1858 ปีที่แล้ว +51

    14:09 feel the bgm… Thakida tha dhim 🔥👻🤣

  • @capsulecalicut3246
    @capsulecalicut3246 ปีที่แล้ว +4

    Climax ayyappanum koshiyum vibe😂 മര്യാദക്ക് യൂണിഫോമിൽ ഉള്ള അയ്യപ്പനെ അതിൽന്ന് ഇറക്കി പണി വാങ്ങും പോലെ kok നെ ഇറക്കി പണി വാങ്ങണ്ട എന്ന് 😌

  • @sam_x_814
    @sam_x_814 ปีที่แล้ว +24

    Goosebumps 👍

  • @vishnuss8568
    @vishnuss8568 ปีที่แล้ว +98

    Once upon a time... There lived a kok..
    He is not a myth anymore....
    കിടിലം... കറക്ട് കാര്യങ്ങൾ കറക്റ്റ് ആയി പറഞ്ഞു.... 🔥🔥

  • @TheMeghakutty
    @TheMeghakutty ปีที่แล้ว +7

    Aswant kok...I am a regular viewer of your videos.I saw your review on Christopher.Remya യെ കുറിച്ച് പറഞ്ഞപ്പോൾ ഒരു പുച്ഛം ഫീൽ ചെയ്തു. അവർ type cast ചെയ്യപ്പെടുന്നത് അവരുടെ കുറ്റം അല്ലല്ലോ. I believe all artists deserve a minimum respect.

    • @akhil__dev
      @akhil__dev ปีที่แล้ว +6

      ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നതിനോടാണ് പുച്ഛം..
      അല്ലാതെ ആ നടിയോട് അല്ല.