ഒരാളെങ്കിലും രക്ഷപ്പെടട്ടെ ഷെയർ ചെയ്യാം സബ്സ്ക്രൈബ് എന്റെ treo Plus നിങ്ങൾക്ക് അറിയാനായി
ฝัง
- เผยแพร่เมื่อ 26 ต.ค. 2024
- Electric Auto Rickshaw, Auto Rickshaw, e rickshaw, Electric Three wheeler, Electric Vehicles, Mahindra Last Mile Mobility, Mahindra, Mahindra Electric Auto, Mahindra Treo, Mahindra Treo Pluse, #Mahindra electric three wheeler, Mahindra e rickshaw, mahindra Treo Pluse price, Treo Plus review in Hindi, Treo Pluse Range, Treo Plus Launched, mahindra electric auto rickshaw, bajaj electric auto rickshaw, piaggio electric #auto rickshaw, ഇലക്ട്രിക് ഓട്ടോറിക്ഷ, #മഹീന്ദ്ര Mahindra mileage auto rickshaw mileage 3# trio Plus mileage kilometre #mileage to you trio #Plus mileage Mahindra electric auto trio Plus dispenturedispentur#advantage #disadvantage
മഹിന്ദ്ര വീഡിയോ ഇപ്പോൾ ആണ് കാണാൻ പറ്റിയത്
മറ്റു വാഹനങ്ങൾ ഇവിടെ വച്ച് വീഡിയോ ചെയ്തത് കണ്ടു. ഇനി തീരുമാനിക്കണം ഏത് വണ്ടി എടുക്കണം എന്ന്
നന്ദി
Good
Treo plus edukalle
റിയാസ്ക്കാ വണ്ടി കയറാത്തത് വണ്ടിയുടെ പ്രശ്നമല്ല, വണ്ടിയുടെ ഗ്രേഡബിലിറ്റി കുറഞ്ഞതുകൊണ്ട് മാത്രമാണ് അത്ര വലിയ കയറാൻ പറ്റാത്തത്.
ഒരാളെ വച്ച് കയറുമ്പോൾ ഗ്രേഡിബിലിറ്റി മാറ്റമില്ലല്ലോ കയറുന്നുണ്ടല്ലോ
Very helpfull video
ബു സ്റ്റ് ഇട്ട് സ്ലോ ആയി കയറി നോക്കൂ.. ഫുൾ അക്സിലെറ്റർ കൊടുക്കരുത് ആദ്യം..
ആറുമാസമായി കൊണ്ടുനടക്കുന്നു എല്ലാ ടൈപ്പ് നോക്കിയതാണ്
ബജാജ് 3+1 വെച്ച കേറിയത്
adipolliii
Nice video 👍🏻👍🏻👍🏻
ആ കയറ്റം വീഡിയോയിൽ കാണുമ്പോൾ അത്ര മനസ്സിലായില്ല അവിടെ പോയി നോക്കിയാൽ തന്നെയാണ് അതിൻറെ ബുദ്ധിമുട്ട് അറിയുകയുള്ളൂ
treo ഒരാളെ വെച്ച് കയറ്റിയിട്ട് ഉണ്ടെങ്കിൽ വലിയ കുയപ്പമ്മില്ല
പെൻസിൽ പോലുള്ള ഒരാളെ വച്ചിട്ടാണ് കയറിയത് നല്ല സൈസ് ഉള്ള ആളെ വച്ച് കയറില്ല
@@Riyasthayyilvlogs 😁
മറ്റു വണ്ടികൾ കയറിയില്ലെങ്കിലും ഇതാണ് കയറേണ്ടത് കാരണം ബോഡി വെയിറ്റ് കുറവാണ് ഇതിന്
Karect
ബജാജ് എക്സ് വൈഡ് എടുത്തോളൂ 6 കയറിക്കോളും
hykon kayarunnudu
സർജാസിന്റെ വണ്ടി കേറോ
Treoplus, കയറാത്തത് treo കയറുമോ? അറിയില്ല
മുനീർ ഭായി കൂടെയുണ്ടോ?
Und bro
ഇത് എടുത്ത് പള്ളേ കള ബാജാജ് . Ev എടുക്ക്. 3 + 1 പെരെ വെച്ച് ഈ കേയറ്റം . സുഖം ആയി കേറിയ . vi Do കണ്ടാതാ .
ഞാൻ ഉപയോഗിക്കുന്നുണ്ട് വളരെ മോശമാണ് treo plus