ഡീസലിനേക്കാളും, സി എൻ ജിയെക്കാളും ലാഭത്തിൽ ഓടാം | Mahindra Treo Plus

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • #TreoPlus #Electric #malayalam
    Mahindra Treo Plus from the house of Mahindra - pioneers in EV technology and having sold more than 1 lakh electric 3-wheelers. India’s No.1 electric 3-wheeler manufacturer, Mahindra, has launched the Treo Plus. Mahindra Treo Plus auto has a bigger 10.24 kWh Lithium Iron Phosphate battery which is highly stable. It comes in an AIS156 rated battery box. Charging time is only 3 hours and 50 minutes. The charger is a 3kW unit.
    The Mahindra Treo Plus has a real-world driving range of 150km in a single charge. ARAI-certified range is 167km. There are Boost and Economy drive modes and an IP67 motor helps make 8 kW power and 42 Nm torque giving superb pick-up. 55kmph top speed gives faster turnaround time.
    Treo Plus coming with Optional 5 years warranty and More than 1100 touch points all over India.
    Mahindra Treo Plus Mileage: Mahindra Treo Plus auto has a bigger 10.24 kWh Lithium Iron Phosphate battery and ARAI-certified range is 167km
    Mahindra Treo Plus Price: The Mahindra Treo price is in the range of is approximately between ₹2.92 - ₹3.02 Lakh in New Delhi
    Mahindra Treo Plus features: Mahindra Treo is an electric rickshaw that offers a blend of sustainability and efficiency which have a digital meter and non metal body with comfortable seats
    Mahindra Treo Plus Seating capacity: Mahindra Treo can carry 3 passengers and driver
    Mahindra Treo Plus Engine: The Mahindra Treo is powered by a 7.37 kWh electric motor that delivers a maximum torque of 42 Nm.
    Mahindra Treo Plus Variants: Mahindra Treo is offered in 2 variants - the base model of Treo is 3-Seater/SFT and the top variant is 3-Seater/HRT which come with 350 Kgs.
    Mahindra Treo Plus Competitors: Piaggio Ape E City is the Chief competitor of the Mahindra Treo Plus
    For business inquiries
    me@vandipranthan.com
    +91 6235359254

ความคิดเห็น • 63

  • @zain-nt6el
    @zain-nt6el ปีที่แล้ว +21

    എടുത്തവരൊക്കെ പെട്ടിരിക്കുകയാണ് കമ്പനിയുടെ ഭാഗത്ത് നിന്ന് യാതൊരു റൺസ് റെസ്പോൺസും ഉണ്ടാകില്ല ഓഫീസ് വളരെ മോശമാണ്

    • @kkalavi
      @kkalavi ปีที่แล้ว

      Thanks 👍

    • @Dr_comment007
      @Dr_comment007 ปีที่แล้ว +2

      എല്ലാരും പെട്ടിട്ടില്ല 🙂

    • @user-ov4om7xt2s
      @user-ov4om7xt2s หลายเดือนก่อน

      എടുക്കാത്തവർ പെട്ടിട്ടില്ല ​@@Dr_comment007

  • @maheshkumarvishnu5432
    @maheshkumarvishnu5432 ปีที่แล้ว +7

    മഹീന്ദ്ര യേയും. ടാറ്റയെയും. വിശ്വസിക്കാൻ പറ്റില്ല.അവർ പരീക്ഷണങ്ങൾ തുടരുകയാണ്. വാങ്ങിയവർ പെട്ടാൽ ആമോഡൽ' നിർത്തി മുങ്ങും

    • @riju.e.m.8970
      @riju.e.m.8970 ปีที่แล้ว +3

      വളരെ വളരെ ശരിയാണ്

  • @SHYAM031
    @SHYAM031 ปีที่แล้ว +6

    ആരും എടുത്ത് പെട്ടെക്കല്ലെ😂😂

  • @SAJITHSAJEEV
    @SAJITHSAJEEV ปีที่แล้ว +1

    Booked for the Treo Plus, TAX paid and registration process going on. Hopefully we’ll receive the vehicle on coming Monday. 😍

    • @filled4hearts
      @filled4hearts ปีที่แล้ว

      Bro run

    • @shidikannur1084
      @shidikannur1084 5 หลายเดือนก่อน

      Bro വണ്ടി ഇപ്പൊ എങ്ങനെ ഉണ്ട്?

    • @SAJITHSAJEEV
      @SAJITHSAJEEV 5 หลายเดือนก่อน

      Vandi kuzhappamilla bro @@shidikannur1084

  • @user-ov4om7xt2s
    @user-ov4om7xt2s หลายเดือนก่อน +1

    വിഡിയോ കാണുന്നവരുടെ ശ്രദ്ധക്ക്..
    നിങ്ങടെ കണ്ണ് പോകാതെ നോക്കേണ്ടത് നിങ്ങൾ തന്നെയാണ്.

  • @akhilkr7637
    @akhilkr7637 ปีที่แล้ว

    Treo eduthu vitt veedum ape vandi eduthavar und town areayil pattum charger plug issue , agne kure prblms undayirunu. Ippolethe avasta enda airiyila ?

  • @viveksivan4504
    @viveksivan4504 ปีที่แล้ว +1

    നാട്ടിൽ ഒരുപാട് ഓട്ടോകർ Ape,Atul ഒക്കെ വിറ്റു..ട്രീയോ വാങ്ങി തുടങ്ങിട്ടുണ്ട്

  • @jenson7424
    @jenson7424 ปีที่แล้ว

    വണ്ടി കൊള്ളാം ഇനിയും വേറെ ഇലക്ട്രിക്കോട്ടകൾ ഉണ്ട് അതിന്റെ റിവ്യൂ ഇടണെ❤❤

  • @umap8993
    @umap8993 ปีที่แล้ว

    EV or Automatic Which is better?

  • @alwinmathew7327
    @alwinmathew7327 ปีที่แล้ว

    Mahindra joyo nissan tipper video ചെയ്യാമോ

  • @arunlal2623
    @arunlal2623 ปีที่แล้ว +3

    Battery/motor marumbo labham pokkollum 😊

  • @edappalan...645
    @edappalan...645 9 หลายเดือนก่อน +2

    ഉണ്ടാകും കുറേ ഈ വണ്ടി വാങ്ങിച് കടം കേറിയവരുടെ കൂട്ടായ്മ വരെ ഉണ്ട്‌ എന്നിട്ടാണ് ഈ തള്ളും കകൊണ്ട് വന്നേക്കുന്നത് 😢

  • @alwinxavier1406
    @alwinxavier1406 ปีที่แล้ว

    ee vandiyekkal nallathu montra electric auto aanu,athinu sada ape auto pole ulla bootspacum powerum und

  • @confidential1234
    @confidential1234 ปีที่แล้ว

    Q8 etronte videoku enthu patty kaanunillalo??

  • @pradeepkumar-wj2vp
    @pradeepkumar-wj2vp ปีที่แล้ว

    വെള്ളരിപ്രാവ്.❤❤❤

  • @prasanthos8932
    @prasanthos8932 ปีที่แล้ว

    നല്ല വണ്ടി ആണ് ധൈര്യമായിട്ട് എടുത്തോ ❤

    • @manojparambath3841
      @manojparambath3841 29 วันที่ผ่านมา

      നിന്റെ അപ്പനോട്‌ പറഞ്ഞമതി

  • @rakeshp2430
    @rakeshp2430 ปีที่แล้ว

    Super Auto Montra Bust

  • @shyamandtechnology
    @shyamandtechnology ปีที่แล้ว +2

    പഴയ ബജാജ് പെട്രോൾ ഓട്ടോയുടെ സൗണ്ട് പ്രോഗ്രാമിങ്ങിലൂടെ കൊടുത്താൽ പൊളിച്ചേര്ന്നു

    • @mallusciencechannel909
      @mallusciencechannel909 7 หลายเดือนก่อน

      എന്ത് കാര്യത്തിന്? ശബ്ദം ഒരു ശല്യം ആണ് ബ്രോ. ഇനി അത്ര നിർബന്ധം ആണെങ്കിൽ മൊബൈലിൽ ആ സൗണ്ട് റെക്കോർഡ് ചെയ്ത് റിപ്പീറ്റ് പ്ലേ ചെയ്തു ഹെഡ്ഫോണിൽ കേട്ടാൽ പോരേ.
      ഓല ആളുകളെ കയ്യിലെടുക്കാൻ ഒരു നമ്പർ ഇറക്കിയത് അല്ലേ.

  • @nishadry1060
    @nishadry1060 11 หลายเดือนก่อน

    മഹിന്ദ്ര വണ്ടി -3 വർഷം ഉപയോഗിച്ചത്. ഒന്നരലക്ഷം ചോദിക്കുന്നു. എത്ര കൊടുക്കാം

    • @jamalppaipra5002
      @jamalppaipra5002 10 หลายเดือนก่อน

      വാങ്ങരുത്

    • @ShafiCalicut-mb4cu
      @ShafiCalicut-mb4cu 2 หลายเดือนก่อน

      എടുക്കരുത് ചേട്ടാ pettu🤔പോവും

  • @maslam1640
    @maslam1640 ปีที่แล้ว

    ഇതിന്റെ മോട്ടോർ bldc ആണോ

    • @jamalppaipra5002
      @jamalppaipra5002 10 หลายเดือนก่อน

      മൈർ ആണ്

    • @user-ov4om7xt2s
      @user-ov4om7xt2s หลายเดือนก่อน

      അല്ല.
      ഇരുമ്പാണ്

  • @user-nc7mj5cr4f
    @user-nc7mj5cr4f ปีที่แล้ว +1

    ഇതു private ഉണ്ടോ

  • @srq1937
    @srq1937 ปีที่แล้ว +1

    Cute like a car

  • @Mrshowstealer
    @Mrshowstealer ปีที่แล้ว +2

    Montra vanuu...ini Mahindra moonjum

    • @sivadasst2076
      @sivadasst2076 2 หลายเดือนก่อน

      മോൺട്രാ കച്ചവടക്കാരനാണല്ലേ

  • @thomasputhomaspu1320
    @thomasputhomaspu1320 ปีที่แล้ว +1

    പഴയ വണ്ടി പുതിയ + ൽ

  • @rakeshp2430
    @rakeshp2430 ปีที่แล้ว

    വണ്ടിയുടെ സസ്പൻഷൻ വർക് ആവുന്നില്ലേ? വണ്ടിയിൽ ഇരുന്നാൽ നടു ഒടിഞ്ഞു പോവുന്ന മാതിരി ഉണ്ടല്ലോ? സസ്പൻഷൻ ഇല്ലേ ? യാത്ര എങ്ങിനെ സുഖകരമാകും !

    • @user-ov4om7xt2s
      @user-ov4om7xt2s หลายเดือนก่อน

      നടുവേദന ഗാരന്റി 👍

  • @shijumonxavier
    @shijumonxavier 17 ชั่วโมงที่ผ่านมา

    ചാർജർ നന്നാക്കി തരാത്ത..മഹീന്ദ്ര..ഇവിടെ ലാഭം ഉണ്ടാക്കും..30000 രൂപ പുതിയ ചാർജർ വാങ്ങാൻ..
    മഹീന്ദ്ര ആദ്യം ചാർജർ നന്നാക്കാൻ പഠിപ്പിക്കൂ..അല്ലെങ്കിൽ അതിൻ്റെ പാർട്സ് നിങ്ങളുടെ സർവീസ് സെൻ്ററിൽ available ആക്കൂ..അല്ലാതെ ചുമ്മാതെ ആളെ പ റ്റി ക്കണ്ട..

  • @thasneehkalavikutty5785
    @thasneehkalavikutty5785 ปีที่แล้ว +1

    എടുത്തവർ ആരും നല്ലത് പറഞ്ഞ് കേട്ടിട്ടില്ല

  • @thomasputhomaspu1320
    @thomasputhomaspu1320 ปีที่แล้ว +1

    വണ്ടി വാങ്ങി പെട്ടവൻ ഞാൻ 😂😂

    • @mallusciencechannel909
      @mallusciencechannel909 7 หลายเดือนก่อน

      എന്താണ് പ്രശ്നം

    • @user-ov4om7xt2s
      @user-ov4om7xt2s หลายเดือนก่อน

      ഓടാൻ മനസും ഓട്ടവും ഉണ്ടെങ്കിൽ ഓടി വിജയിച്ച വണ്ടികൾ ഉണ്ട്.

  • @user-qg9sl9zf1z
    @user-qg9sl9zf1z 11 ชั่วโมงที่ผ่านมา

    Not good e vahanam

  • @sidhickrawther5894
    @sidhickrawther5894 ปีที่แล้ว

    ആരും വിശ്വസിക്കരുത്

  • @shanavas789kilimanoor5
    @shanavas789kilimanoor5 11 หลายเดือนก่อน

    കുലുക്കം പരിഹരിച്ചോ 130കിട്ടുമോ

    • @jamalppaipra5002
      @jamalppaipra5002 10 หลายเดือนก่อน +1

      മൈർ കിട്ടും

    • @user-ov4om7xt2s
      @user-ov4om7xt2s หลายเดือนก่อน +1

      കിട്ടും 2ദിവസം കൊണ്ട്

  • @sajaskhan9903
    @sajaskhan9903 3 หลายเดือนก่อน

    Service very bad

  • @thomasputhomaspu1320
    @thomasputhomaspu1320 ปีที่แล้ว

    താൻ ആദ്യം ചാർജർ വില സെൽ vila ഒക്കെ അന്വേഷിച്ചു

  • @JosephSilva-po6km
    @JosephSilva-po6km 3 หลายเดือนก่อน

    In

  • @riju.e.m.8970
    @riju.e.m.8970 ปีที่แล้ว

    വേറെ ഒരാൾ ഓടിക്കുന്നത് കണ്ടു.

  • @akhilkt2362
    @akhilkt2362 4 หลายเดือนก่อน

    😅

  • @thomasputhomaspu1320
    @thomasputhomaspu1320 ปีที่แล้ว

    ഒരു സേഫ്റ്റിയും illa

    • @DreamTeam.trolls
      @DreamTeam.trolls 3 หลายเดือนก่อน

      ഓട്ടോയിൽ സേഫ്റ്റി🤔 lithium battery ആണോ ഉദ്ദേശിച്ചത്💣

  • @thomasputhomaspu1320
    @thomasputhomaspu1320 ปีที่แล้ว

    തനിക്കു ഭ്രാന്ത

  • @ARUNKAVALAM1
    @ARUNKAVALAM1 7 หลายเดือนก่อน

    ചട്ടം കുറവോ ഒന്ന് പോ സിച്ചേട്ടാ നടു ഓടിയും